YouTube2Text

വാട്ട്സാപ് vs റിസർച്ച് | ഇസ്ലാം വളരുന്നോ തളരുന്നോ? | Islam in WhatsApp University vs Researches — Transcript

by Unmasking Anomalies · 2,338 words · 570 segments · language en · Watch on YouTube

Full transcript

  1. 0:00കഴിഞ്ഞ ദിവസം രണ്ട് കാര്യങ്ങൾ എൻറെ
  2. 0:01ശ്രദ്ധയിൽപെട്ടു. ഒന്നൊരു YouTube
  3. 0:02വീഡിയോയാണ്. മറ്റൊന്ന് ഒരു റിസർച്ച്
  4. 0:04ആർട്ടിക്കിൾ ആണ്. YouTube വീഡിയോയുടെ
  5. 0:05ടൈറ്റിൽ ഇതാണ്. ഇസ്ലാമിൻറെ നാളുകൾ
  6. 0:07എണ്ണപ്പെട്ടു. ഒരു പ്രവചനം. ഒരു എ. ജെ.
  7. 0:08ജബ്ബാർ എന്ന് പറയുന്ന ഒരു എക്സ്
  8. 0:09മുസ്ലിമിൻറെ വീഡിയോ ആണ്. മറ്റേതൊരു പ്യൂർ
  9. 0:11റിസർച്ച് സെന്റർ എന്ന് പറയുന്ന ഹൈലി
  10. 0:13ക്രെഡിബിൾ ആയിട്ടുള്ള ഒരു
  11. 0:14ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിട്ടുള്ള ഒരു
  12. 0:16പഠനമാണ്. അത് അവർ പറയുന്നത് എന്ന് വെച്ചാൽ
  13. 0:182035 ആകുമ്പോഴേക്കും ഇസ്ലാം ലോകത്തിലെ
  14. 0:20ഏറ്റവും കൂടുതൽ ആളുകളുള്ള മതമായി മാറും.
  15. 0:222070 ആകുമ്പോഴേക്കും ഇസ്ലാമിൻറെ വളർച്ച
  16. 0:24അങ്ങേയറ്റത്ത് എത്തും എന്നൊക്കെ ഉള്ള ഒരു
  17. 0:25പഠനമാണ്. അപ്പോ ഇത് രണ്ടും തമ്മിലുള്ള
  18. 0:27വ്യത്യാസം ഈ YouTube വീഡിയോയിൽ അതിന്റെ
  19. 0:29തെളിവുകളായിട്ട് അവർ പറയുന്നത് എന്ന്
  20. 0:30വെച്ചാൽ എനിക്ക് കുറച്ച് ആൾക്കാർ WhatsApp
  21. 0:31വോയിസ് അയച്ചു. അതേപോലെ തന്നെ എനിക്ക്
  22. 0:33കുറച്ച് ആൾക്കാർ കോൾ ചെയ്ത് പറഞ്ഞു.
  23. 0:34എന്നൊക്കെ പറഞ്ഞിട്ടുള്ള കുറച്ച്
  24. 0:35കാര്യങ്ങളാണ് YouTube വീഡിയോയിൽ ഇസ്ലാം
  25. 0:37ഇതാ നാളെ അവസാനിക്കാൻ പോവുകയാണ്. ഇപ്പോൾ
  26. 0:39തീരും എന്ന് പറയാൻ വേണ്ടിയിട്ടുള്ള
  27. 0:40തെളിവുകളായിട്ട് പറഞ്ഞിട്ടുള്ളത്. മറ്റേ
  28. 0:41ഭാഗത്ത് ഈ പ്യൂർ റിസർച്ച് അത് ഇസ്ലാം
  29. 0:44ഏറ്റവും വലിയ മതമായി മാറും എന്നുള്ളതിന്റെ
  30. 0:46പ്രൊജക്ഷൻസും കാര്യങ്ങളും എന്ന് വെച്ചാൽ
  31. 0:47ഒരുപാട് ആളുകളെ ഉപയോഗിച്ചുകൊണ്ട് ഒരുപാട്
  32. 0:49സാമ്പിളുകൾ എടുത്തുകൊണ്ട്
  33. 0:51വളരെ സയന്റിഫിക് ആയിട്ടുള്ള സ്റ്റഡി
  34. 0:52നടത്തുകയും അതിന് വ്യത്യസ്ത രാജ്യങ്ങളിൽ
  35. 0:54നിന്നുള്ള സാമ്പിളുകളും അതിന്റെ ട്രെൻഡ്
  36. 0:56അനാലിസിസുകളും അതേപോലെ തന്നെ വ്യത്യസ്തമായ
  37. 0:59ഫാക്ടേഴ്స్ റിലീജിയസ് സ്വിച്ചിങ്,
  38. 1:01ഫെർട്ടിലിറ്റി, അതേപോലെ തന്നെ മൈഗ്രേഷൻ,
  39. 1:03പൊളിറ്റിക്കൽ ആയിട്ടുള്ള വ്യത്യാസങ്ങൾ
  40. 1:04ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ
  41. 1:06പരിഗണിച്ചുകൊണ്ട് ആളുകളോടുള്ള സർവേകളുടെ
  42. 1:08അടിസ്ഥാനത്തിലാണ് പ്യൂർ റിസർച്ച് സെന്റർ
  43. 1:10പറയുന്നത് ഇസ്ലാം ഏറ്റവും വലിയ മതമാകും
  44. 1:11എന്നുള്ളത്. മറ്റേ ഭാഗത്ത് ഒരു കുറച്ച്
  45. 1:13WhatsApp വോയിസ് ഒക്കെ വെച്ചിട്ട് മൂപ്പര്
  46. 1:14പറയുകയാണ് ഇസ്ലാം ഇപ്പോൾ തീരും
  47. 1:16എന്നുള്ളത്. ഇത് രണ്ടും തമ്മിലുള്ള
  48. 1:17വ്യത്യാസം ഭയങ്കര രസമായിട്ട് തോന്നി.
  49. 1:19മാത്രമല്ല ഇങ്ങനെ ഒരാൾ വീഡിയോ ഇടുക
  50. 1:20മാത്രമല്ല എന്നിട്ട് അതിന്റെ താഴെ
  51. 1:22കമന്റുകൾ ഒക്കെ എന്ന് പറഞ്ഞാൽ ഭയങ്കര
  52. 1:23രസമാണ് കാണാൻ.
  53. 1:25എസ് പ്രിന്റിങ് മീഡിയ യൂറോപ്പിൽ മാറ്റങ്ങൾ
  54. 1:27കൊണ്ടുവന്നതുപോലെ സോഷ്യൽ മീഡിയ മുസ്ലിം
  55. 1:29ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ്
  56. 1:30കൊണ്ടുവരാൻ പോകുന്നത് എന്നൊക്കെ
  57. 1:32പറഞ്ഞിട്ട് ഭയങ്കര ആഘോഷമാണ് അവിടെ. അപ്പോ
  58. 1:34പൊട്ട കിണരിലെ തവളകൾ ഇങ്ങനെ ആർത്ത
  59. 1:36ഉല്ലസിക്കുക എന്ന് പറയില്ലേ അതുപോലെയാണ്.
  60. 1:38ഒരു 10 വർഷം കൊണ്ട് തന്നെ കേരളത്തിൽ
  61. 1:40മതമില്ലാത്തവരുടെ എണ്ണമായിരിക്കും
  62. 1:42ഭൂരിപക്ഷം. വ്യക്തിപരമായി സെൻസസ്
  63. 1:43എടുക്കണമെന്ന് മാത്രം എഴുതി വെച്ചോളൂ
  64. 1:46എന്നൊക്കെയാണ്. മൂപ്പര് 10 വർഷം കൊണ്ടുള്ള
  65. 1:47സംഭവിക്ക സംഭവം ഒക്കെ മൂപ്പര്
  66. 1:49പ്രെഡിക്റ്റ് ചെയ്യുന്നുണ്ട്. ഭയങ്കരമായ
  67. 1:50അനാലിസിസ് ആണ്. ട്രെൻഡ് അനാലിസിസ് ഒക്കെ
  68. 1:52സംഭവിക്കുന്നുണ്ട്. കമന്റ് ബോക്സിൽ വൻ
  69. 1:54ആഘോഷമാണ് ട്ടോ. ഇസ്ലാം തീരാൻ
  70. 1:56പോവുകയാണല്ലോ. അപ്പോ അങ്ങനെയുള്ള ആഘോഷങ്ങൾ
  71. 1:57ഉണ്ട്. ഞാൻ പറയുന്നത് എന്ന് വെച്ചാൽ ഇത്
  72. 1:58ഇപ്പോൾ മാത്രം കാര്യമൊന്നല്ല.
  73. 2:00ഇത് സ്ഥിരമായിട്ട് പണ്ട് മുതലേ ഇവരുടെ ഒരു
  74. 2:02അവസ്ഥയാണ്. ഇങ്ങനെയുള്ള ആൾക്കാരുടെ ഒരു
  75. 2:04സ്വപ്നം കാണൽ കുറച്ച് കൂടുതൽ ഇവർക്ക്.
  76. 2:062017ൽ ഞാൻ വെറുതെ ഒരു രസത്തിന് വേണ്ടി
  77. 2:08സ്ക്രീൻ ഷോട്ട് എടുത്തു വെച്ചതായിരുന്നു.
  78. 2:092017ൽ ഈ ഫ്രീ തിങ്കേഴ്സിന്റെ ഗ്രൂപ്പിൽ
  79. 2:11ആസഫ് അലി സ്രാമ്പിക്കൽ എന്ന് പറഞ്ഞിട്ട്
  80. 2:13അന്ന് ഈ ഒരു എക്സ് മുസ്ലിം ആയിട്ടുള്ള ഒരു
  81. 2:14ചങ്ങാതി ഇട്ട ഒരു പോസ്റ്റ് ആണിത്. 2028
  82. 2:17ആകുമ്പോഴേക്കും ഇസ്ലാം മതം നശിച്ച്
  83. 2:18മൺമറഞ്ഞ് പോകും എന്നൊക്കെയാണ്
  84. 2:21പറഞ്ഞത്. അപ്പോൾ 2028 എന്ന് പറയുമ്പോൾ
  85. 2:23രണ്ട് കൊല്ലമാണ് ഉള്ളത് ബാക്കി. വളരെ
  86. 2:24ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂ. ഇസ്ലാം ഇതാ
  87. 2:25തീരാൻ പോവുകയാണ്. എല്ലാവരും കിട്ടുന്നതും
  88. 2:27പിടിച്ചു പോയിക്കൊള്ളൂ കേട്ടോ. അപ്പോൾ
  89. 2:28ഏതായാലും 2028 ആകുമ്പോഴേക്കും തീരും.
  90. 2:31ഇതിങ്ങനെ ഇവരുടെ സ്വപ്നം സ്ഥിരമാണ്
  91. 2:32കേട്ടോ. പണ്ട് മുതലേ ഇവർ സ്വപ്നം
  92. 2:34കാണാറുണ്ട്. അഞ്ച് വർഷം, 10 വർഷം, 15 വർഷം
  93. 2:36കൊണ്ട് ഇസ്ലാം ഇല്ലാതാകും എന്നൊക്കെ
  94. 2:37പറഞ്ഞിട്ട് സ്ഥിരമായിട്ട് പറയാറുണ്ട്.
  95. 2:39പണ്ട് മുതൽ ഞാനൊക്കെ സോഷ്യൽ മീഡിയ
  96. 2:40ഉപയോഗിക്കുന്ന കാലം തൊട്ടേ ഇങ്ങനെയുള്ള
  97. 2:41കുറെ കാര്യങ്ങൾ കാണാറുണ്ട്. ഈ സോഷ്യൽ
  98. 2:43മീഡിയ വന്ന സമയത്ത് ഇ. എ ജബ്ബാർ സോഷ്യൽ
  99. 2:45മീഡിയ മതത്തിന്റെ അടിവേർ അറുക്കുമോ, മതം
  100. 2:47വിറ്റ് ജീവിക്കുന്നവർ അങ്കലാപ്പിൽ
  101. 2:49എന്നൊക്കെ പറഞ്ഞിട്ട് ഇവരുടെ സ്ഥിരം
  102. 2:50പരിപാടിയാണ്.
  103. 2:52എപ്പോഴും ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ടே
  104. 2:53ഇരിക്കും. പക്ഷേ ഇവരുടെ സ്വപ്നം കാണുന്നത്
  105. 2:55ഇവർക്ക് കുറച്ച് ആൾക്കാർ വോയിസ് അയച്ചു.
  106. 2:56സ്വാഭാവികമല്ലേ? ഇവർ ഈ മതത്തിന്
  107. 2:58എതിരായിട്ടൊക്കെ പ്രവർത്തിക്കുമ്പോൾ
  108. 2:59അങ്ങനെയുള്ള ആളുകളുടെ ഫീഡ്ബാക്ക് അല്ലേ
  109. 3:01ഇവർക്ക് കിട്ടുക. അത് വെച്ചിട്ട് ഇവർ
  110. 3:02വിചാരിക്കുന്നത് എന്ന് വെച്ചാൽ ലോകം
  111. 3:03മുഴുവൻ ഇങ്ങനെ ഇതാ മതം ഉപേക്ഷിക്കുകയാണ്.
  112. 3:06ഇസ്ലാം ഇതാ തീരാൻ പോവുകയാണ്. നാളെ തീരും
  113. 3:07മറ്റന്നാള തീരും എന്ന് വെച്ച് ഇങ്ങനെ
  114. 3:09കാത്തു നിൽക്കുകയാണ്.
  115. 3:10മറുഭാഗത്തോ ഇസ്‌ലാമിനെ കുറിച്ചും എല്ലാ
  116. 3:12മതങ്ങളെ കുറിച്ചുള്ള പഠനങ്ങൾ സർവേകൾ ഒക്കെ
  117. 3:14വെച്ചിട്ട് അവർ പറയുകയാണ് എന്ത്
  118. 3:15ഇസ്‌ലാമിന്റെ വളർച്ച അത്
  119. 3:17കൂടിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല അതിൽ
  120. 3:19ഓരോ വളരെ കൃത്യമായിട്ടുള്ള മതം
  121. 3:21ഉപേക്ഷിക്കുന്നവരുടെ കണക്കും കാര്യങ്ങൾ
  122. 3:23ഒക്കെ കൃത്യം ക്ലിയർ ആയിട്ട് എന്ത്
  123. 3:24ചെയ്തിട്ടുണ്ട് ആ പഠനങ്ങളിൽ ഉണ്ട്. ഇത് ഈ
  124. 3:26പ്യൂർ റിസർച്ചിന്റെ ഏറ്റവും അവസാനത്തെ
  125. 3:28പഠനം എന്ന് പറഞ്ഞാൽ പ്രൊജക്ഷൻ കൂടിയാണ്.
  126. 3:292030 ആകുമ്പോഴേക്കും 35 ആകുമ്പോഴേക്കും
  127. 3:31എന്താവും, 70 ആകുമ്പോഴേക്കും എന്താവും
  128. 3:33എന്നുള്ള ഒരു പ്രൊജക്ഷন ആണത്.
  129. 3:34ആ പ്രൊജക്ഷന് പുറമേ ഇതുവരെ ഉള്ള കാര്യം
  130. 3:37എന്ത് എന്നുള്ളതും അവർ പറയുന്നുണ്ട്. 2024
  131. 3:39വരെയുള്ള
  132. 3:40ആളുകൾ മതം ഉപേക്ഷിക്കുന്നതിന്റെ കണക്കും
  133. 3:43അതിന്റെ ട്രെൻഡുകളും അല്ലെങ്കിൽ അതുമായി
  134. 3:44ബന്ധപ്പെട്ട കാര്യങ്ങൾ ഒക്കെ അവർ
  135. 3:46പറഞ്ഞിട്ടുണ്ട്. അപ്പോൾ അതിൽ നമുക്ക്
  136. 3:47കാണാൻ പറ്റുന്നത് എന്താ വെച്ചാൽ മുസ്ലിംസ്
  137. 3:49ആൻഡ് ഹിന്ദുസ് റെയർലി ലീ ദേർ റിലീജിയൻ
  138. 3:52എന്നുള്ളതാണ്.
  139. 3:53ഏറ്റവും കുറവ് മതം ഉപേക്ഷിക്കുന്നത്
  140. 3:55മുസ്ലിംകളിലാണ്.
  141. 3:57[പൊട്ടിച്ചിരി] മനസ്സിലായില്ലേ? അത്
  142. 3:58കഴിഞ്ഞിട്ട് അതിനോട് ഏകദേശം അടുത്ത്
  143. 4:00നിൽക്കുന്ന രൂപത്തിൽ ഹിന്ദു മതമുണ്ട്.
  144. 4:11ഉണ്ട്. അപ്പോൾ ഏറ്റവും കുറവും മതം
  145. 4:13ഉപേക്ഷിക്കുന്നത് ഇസ്‌ലാമിൽ ആണ്
  146. 4:15എന്നുള്ളതാണ് പറയുന്നത്. എന്ന് വെച്ചാൽ
  147. 4:17ജനിച്ച മതത്തിൽ അല്ലെങ്കിൽ അവർ നിൽക്കുന്ന
  148. 4:19ഇസ്‌लाम എന്ന് പറയുന്ന 1% തന്നെ
  149. 4:21ജോയിൻ അനദർ റിലീജിയൻ ഏതെങ്കിലും
  150. 4:23മറ്റേതെങ്കിലും റിലീജിയനിലേക്ക്
  151. 4:24മാറിയവരാണ് 1%. ബാക്കി 99% എന്താണ്
  152. 4:27മുസ്ലിംകളായി തന്നെ ഐഡന്റിഫൈ ചെയ്ത്
  153. 4:29ജീവിച്ചു പോകുന്ന ആൾക്കാരാണ്.
  154. 4:31അപ്പോൾ അങ്ങനെ ഇപ്പോൾ അതിന് തൊട്ടു താഴെ
  155. 4:33ആണ് ഹിന്ദു മതം. അത് കഴിഞ്ഞിട്ട് പിന്നെ
  156. 4:35ഉള്ളത് റിലീജിയസ്ലി അൺ അഫിലിയേറ്റഡ് മതം
  157. 4:37ഇല്ലാത്ത ആളുകൾ 8% ആളുകൾ ഏതെങ്കിലും ഒരു
  158. 4:39മതത്തിലേക്ക് പോകുന്നു ഉണ്ട് എന്നാണ്.
  159. 4:41മതം ഇല്ലാതെ ജീവിക്കുന്ന ആളുകളിൽ 92%
  160. 4:43മാത്രമാണ് അങ്ങനെ തന്നെ ജീവിച്ചു
  161. 4:44പോകുന്നത്. 8% ഏതെങ്കിലും മതം
  162. 4:46സ്വീകരിക്കുന്നു ഉണ്ട്.
  163. 4:47പിന്നെ ക്രിസ്ത്യാനിറ്റിയിൽ ആണ് പിന്നെ
  164. 4:49കുറച്ചൊരു വ്യത്യാസം ഉള്ളത്.
  165. 4:50ക്രിസ്ത്യാനിറ്റിയിൽ 85% ആളുകൾ മാത്രമാണ്
  166. 4:52ക്രിസ്ത്യാൻസ് ക്riസ്ത്യാൻസ് ആയിട്ട്
  167. 4:53തന്നെ ജീവിക്കുന്നത്. 13% ഓളം ആളുകൾ എന്ത്
  168. 4:56ചെയ്യുന്നുണ്ട് മതം ഉപേക്ഷിച്ച് ഈ
  169. 4:58നിരീശ്വര വാദമോ അങ്ങനെ മതം ഇല്ല എന്നുള്ള
  170. 5:00ഒരു അവസ്ഥയിൽ പോകുന്നു ഉണ്ട്. 2% ആളുകൾ
  171. 5:02വേറെ ഏതെങ്കിലും ഒരു മതത്തിലേക്ക്
  172. 5:03പോകുന്നു ഉണ്ട്. പിന്നെ ബുദ്ധ മതം 83%
  173. 5:05ആളുകൾ മാത്രമാണ് അങ്ങനെ തന്നെ
  174. 5:06ജീവിക്കുന്നത്. 15% മതം ഇല്ലാത്ത രൂപത്തിൽ
  175. 5:08ജീവിക്കുന്നു. 2% അല്ലാത്ത വേറെ
  176. 5:11ഏതെങ്കിലും മതത്തിലേക്ക് പോകുന്നു. ഇതാണ്
  177. 5:12കണക്ക്.
  178. 5:13കണക്ക് ഇതാണ്. പക്ഷേ ഈ സ്വപ്നക്കാരെ
  179. 5:16സംബന്ധിച്ചിത്തോളം കണക്കൊന്നും പ്രധാനമല്ല
  180. 5:18അല്ലേ? അവർ അടിച്ച് പറയുകയാണ് ഇസ്‌लाम ഇത്
  181. 5:19തീരാൻ പോവുകയാണ്. അപ്പോൾ ഇസ്‌लाम
  182. 5:21മാത്രമല്ല ഇതിൽ ഏറ്റവും പ്രധാനപ്പെട്ട
  183. 5:23മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ
  184. 5:24ഈ ഡിസ് അഫിലിയേറ്റഡ് മൂന്നാമത്തെ
  185. 5:26കാണുന്നുണ്ടല്ലോ.
  186. 5:27ഡിസ് അഫിലിയേറ്റഡ് എന്ന് പറഞ്ഞാൽ മതം
  187. 5:28ഇല്ലാത്ത അവസ്ഥയിൽ ജീവിക്കുന്ന ആൾക്കാർ.
  188. 5:30അവരുടെ കണക്ക് പറയുന്നത് സീറോ ആണ്.
  189. 5:33ഇസ്‌ലാമിനെ സംബന്ധിച്ചിത്തോളം സീറോ ആണ്
  190. 5:35കണക്ക്. സീറോ എന്ന് വെച്ചാൽ എന്താ? ഒരാൾ
  191. 5:37പോലും മതം ഉപേക്ഷിച്ച് യുക്തിവാദിയോ
  192. 5:38അല്ലെങ്കിൽ മതം ഇല്ലാത്ത അവസ്ഥയിൽ
  193. 5:40ജീവിക്കുന്നില്ല എന്നല്ല അതിന്റെ അർത്ഥം.
  194. 5:41ലക്ഷങ്ങളുടെ കണക്കെടുത്ത് നോക്കുമ്പോൾ
  195. 5:43അതൊരു പ്രസ്താവ്യ യോഗ്യമായിട്ടുള്ള ഒരു
  196. 5:44നമ്പർ തന്നെ ഇല്ല.
  197. 5:46കുറച്ചെങ്കിലും പറയാൻ പറ്റുന്നത് മറ്റ്
  198. 5:47മതങ്ങളിലേക്ക് പോകുന്ന കുറച്ചൊരു 1%
  199. 5:49ഉണ്ട്. 99% മുസ്ലിംകൾ ആയി തന്നെ
  200. 5:51ജീവിക്കുകയാണ്. 1% എന്ത് ചെയ്യുന്നുണ്ട്
  201. 5:53മറ്റ് മതങ്ങളിലേക്ക് ഒക്കെ പോകുന്നു
  202. 5:54ഉണ്ട്.
  203. 5:56പക്ഷേ ഈ മതം ഇല്ലാത്ത രൂപത്തിൽ പോകുന്ന
  204. 5:58ആൾക്കാര് ഈ എക്സ് മുസ്ലിംകൾ എന്നൊക്കെ
  205. 5:59പറയുന്ന ആൾക്കാർ ഉണ്ടല്ലോ അവര് കണക്കിൽ
  206. 6:01തന്നെ ഇല്ല എന്നാണ് പറയുന്നത്.
  207. 6:02ഇത് വല്ലാത്തൊരു അപമാനമായി പോയി. പ്യൂർ
  208. 6:04റിസേർച്ചിനോട് നമുക്കൊന്ന് ഒന്ന് എഴുതി
  209. 6:05പറയണം. ഇനി ഇനി അങ്ങനെ അപമാനിക്കരുത്.
  210. 6:07ഒന്നില്ലെങ്കിൽ കണക്കില്ലെങ്കിൽ ആ ഭാഗങ്ങൾ
  211. 6:09വിട്ടു കളഞ്ഞാൽ മതിയായിരുന്നു
  212. 6:10പോരേണ്ടിവരും. കാരണം എക്സ് മുസ്ലിങ്ങൾ
  213. 6:11വല്ലാത്ത അപമാനിക്കലായിപ്പോയി ഇത്. കണക്ക്
  214. 6:13പറയുന്നത് എന്ന് വെച്ചാൽ എക്സ് മുസ്ലിങ്ങൾ
  215. 6:15കണക്കുകൂട്ടാൻ ഇല്ലാത്തതാണ്.
  216. 6:16[പൊട്ടിച്ചിരി]
  217. 6:17അപ്പോൾ ചിലപ്പോൾ ഉണ്ടാവും അവർക്ക് കേട്ടോ.
  218. 6:18അതായത് ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ
  219. 6:20കണക്കെടുക്കുമ്പോൾ ഒരു ഒരു 100 200
  220. 6:22അല്ലെങ്കിൽ 500 1000 ആളുകൾ ഒക്കെ ചിലപ്പോൾ
  221. 6:24മതം വിടുന്നു ഉണ്ടാവും ആയിരിക്കും. പക്ഷേ
  222. 6:25അത് ഈ പെർസെന്റേജ് പറയുമ്പോൾ അത്
  223. 6:27ഇല്ലല്ലോ. അത് സീറോ പെർസെന്റേജ് എന്നല്ല
  224. 6:28പറയാൻ പറ്റുകയുള്ളൂ. അതുകൊണ്ടായിരിക്കും.
  225. 6:29അതുകൊണ്ട് അവര് വിഷമിക്കേണ്ട. നമുക്ക്
  226. 6:31ഇന്റിജർ ഒക്കെ വെച്ചിട്ട് സീറോ പോയിന്റ്
  227. 6:33സീറോ സീറോ എന്നൊക്കെ പറഞ്ഞിട്ട്
  228. 6:33എന്തെങ്കിലും കൂട്ടാൻ പറ്റുമോ എന്ന്
  229. 6:35അവരോട് അന്വേഷിച്ചു നോക്കാം. നമുക്ക്
  230. 6:36അവർക്ക് മെയിൽ എങ്ങാനും അയച്ചിട്ട് അവരോട്
  231. 6:37ചോദിച്ചു നോക്കാം. അപ്പോൾ എനിവേ
  232. 6:39ഇപ്പോഴത്തെ അവസ്ഥയിൽ സീറോ ആണ്.
  233. 6:40[പൊട്ടിച്ചിരി] മതം ഉപേക്ഷിക്കുന്ന
  234. 6:42മുസ്ലിങ്ങളുടെ എണ്ണം സീറോ ആണ്.
  235. 6:44സീറോ പെർസെന്റേജ് ആണ്. അത്രയും
  236. 6:45കുറവാണെന്ന് അർത്ഥം.
  237. 6:46ഒരു പ്രസ്താവ യോഗ്യമായിട്ടുള്ള നമ്പർ
  238. 6:48ഇല്ല. ഇനി ഇത് ചിലപ്പോൾ ഇവർ ഇങ്ങനെ പറയും.
  239. 6:50അത് എല്ലായിടത്തും കൂടിയിട്ടല്ലേ. മുസ്ലിം
  240. 6:53രാജ്യങ്ങളിൽ ഒക്കെ ഉള്ള കുറെ കാര്യങ്ങൾ
  241. 6:54ഒക്കെ ആയിരിക്കും പക്ഷേ
  242. 6:55നമ്മുടെ നാട്ടിൽ എങ്ങനെ ആണെന്ന് പറയാൻ
  243. 6:56പറ്റുമോ എന്നാണ്. ഇനി ശരി ഓരോ രാജ്യം
  244. 6:59തിരിച്ചുള്ള കണക്ക് തന്നെ ഉണ്ട്. രാജ്യം
  245. 7:00തിരിച്ചുള്ള കണക്കിൽ നമുക്ക് കാണാൻ
  246. 7:02പറ്റുന്നത്
  247. 7:03ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഇസ്രായേൽ,
  248. 7:05മലേഷ്യ, ശ്രീലങ്ക, ടുണീഷ്യ ഈ രാജ്യങ്ങളിൽ
  249. 7:08100 ശതമാനം ആണ്. അവര് അങ്ങനെ മറ്റു
  250. 7:11മതത്തിലേക്കോ അല്ലെങ്കിൽ മതമില്ലാത്ത
  251. 7:12അവസ്ഥയിലേക്കോ പോകുന്ന മുസ്ലിങ്ങൾ
  252. 7:13എണ്ണത്തിൽ കൂട്ടാൻ തന്നെ ഇല്ല. അത്രയും.
  253. 7:15അതിനുശേഷം ഏറ്റവും കൂടുതൽ മുസ്ലിങ്ങളായി
  254. 7:17തന്നെ ജീവിക്കുന്നത് 99 ശതമാനം മുസ്ലിങ്ങൾ
  255. 7:20മുസ്ലിങ്ങളായി തന്നെ ജീവിക്കുന്നത്
  256. 7:21ഇന്ത്യയിലാണ്.
  257. 7:22ഇന്ത്യയിലാണ് മുസ്ലിങ്ങൾ മുസ്ലിങ്ങളായി
  258. 7:24തന്നെ ജീവിക്കുന്നത്. അതിൽ ഒരു ശതമാനം
  259. 7:25എന്ത് ചെയ്യുന്നുണ്ട് മറ്റു
  260. 7:26മതങ്ങളിലേക്കൊക്കെ പോകുന്നുണ്ട്.
  261. 7:29അവിടെയും എക്സ് മുസ്ലിങ്ങൾ എന്ന് പറയുന്ന
  262. 7:31മതമില്ലാത്തവരുടെ കണക്കെടുത്തു നോക്കിയാൽ
  263. 7:32സീറോ ആണ്.
  264. 7:33സീറോ പെർസെന്റേജ് എന്ന് വെച്ചാൽ
  265. 7:35കാര്യമായ എണ്ണത്തിൽ കൂട്ടാൻ ഇല്ല എന്ന്.
  266. 7:37മനസ്സിലായോ? എണ്ണത്തിൽ കൂട്ടാൻ ഇല്ല എന്ന
  267. 7:39എന്നതാണ് ഇതിൽ നമ്മൾ മനസ്സിലാക്കുന്നത്.
  268. 7:41പിന്നെ ഏകദേശം അതേ ട്രെൻഡ് ആണ് ഒരു 90 ന്
  269. 7:43മേലെ തന്നെ ആണ് ഏകദേശം എല്ലാവരും മിക്ക
  270. 7:45രാജ്യങ്ങളിലും. പിന്നെ അതിൽ ഒരു ചെറിയൊരു
  271. 7:47വ്യത്യാസം നമുക്ക് കാണാൻ പറ്റുന്നത്
  272. 7:48യുഎസ്സിൽ ആണ്.
  273. 7:49യുഎസ്സിൽ മുസ്ലിങ്ങളിൽ 77 ശതമാനം ആളുകളാണ്
  274. 7:52എന്ത് ചെയ്യുന്നത്? അവരുടെ മതത്തിൽ
  275. 7:53തന്നെയാണ് മുന്നോട്ട് പോകുന്നത്
  276. 7:55എന്നുള്ളത്. 10 ശതമാനം ആളുകൾ മറ്റു മതങ്ങൾ
  277. 7:57സ്വീകരിക്കുന്നുണ്ട്. 13 ശതമാനം ആളുകൾ
  278. 7:59മതമില്ലാത്ത രൂപത്തിൽ ജീവിക്കുന്നുണ്ട്.
  279. 8:00യുഎസ്സിൽ ആണ് അതിൽ ഒരു ചെറിയ ചേഞ്ച്
  280. 8:02ഉള്ളത്. പക്ഷേ യുഎസ്സിന്റെ കാര്യം നമ്മൾ
  281. 8:04മുമ്പ് പ്യുവർ റിസേർച്ചന്റെ കാര്യങ്ങൾ
  282. 8:05വിശദീകരിച്ച് പറഞ്ഞ വീഡിയോയിൽ
  283. 8:06പറഞ്ഞിട്ടുണ്ട്. യുഎസ്സിൽ അത് പൊതുവേ
  284. 8:08തന്നെ ഉള്ള ഒരു ട്രെൻഡ് തന്നെ. 35 ശതമാനം
  285. 8:10അമേരിക്കൻസ് ലെഫ്റ്റ് ദ ചൈൽഡ്ഹുഡ്
  286. 8:12റിലീജിയൻ എന്നുള്ളതാണ് കണക്ക് പറയുന്നത്.
  287. 8:14എന്ന് വെച്ചാൽ അത്രയും കുറവ് ആൾക്കാർ
  288. 8:15മാത്രമാണ് സ്വന്തം മതത്തിൽ തന്നെ
  289. 8:17ജീവിക്കുന്ന ആൾക്കാർ ഉള്ളത്. അവിടെ ഭയకర
  290. 8:19പിന്നെ ഫ്രീക്വൻ്റ് ആണ് യുഎസിൽ റിലീജിയസ്
  291. 8:21സ്വിച്ചിങ് എന്ന് പറയുന്നത്. അതുകൊണ്ട്
  292. 8:23മറ്റു മതങ്ങളെ കമ്പയർ ചെയ്യുമ്പോൾ
  293. 8:24കുറവാണ്.
  294. 8:25ഇസ്ലാം ഉപേക്ഷിക്കുന്നവർ കുറവാണ്
  295. 8:27അമേരിക്കയിൽ. പക്ഷേ പൊതുവേ അമേരിക്കയിൽ
  296. 8:29എന്താണ് റിലീജിയസ് സ്വിച്ചിങ്ങും
  297. 8:31മതമില്ലാത്ത അവസ്ഥയും കുറച്ച്
  298. 8:33കൂടുതലായിട്ട് കാണാൻ പറ്റും.
  299. 8:35സെം റിലീജിയൻ ആസ് ചൈൽഡ്ഹുഡ് ഉള്ളത് 56
  300. 8:37ശതമാനം ആളുകൾ മാത്രമാണ്.
  301. 8:39സെം റിലീജിയൻ ആസ്
  302. 8:41മൊത്തത്തിൽ എടുത്തോ ആ 56 ആണ് അമേരിക്കയുടെ
  303. 8:43പൊതുവായ കാര്യം. പക്ഷേ ഇസ്ലാം അതിനേക്കാൾ
  304. 8:45കുറച്ചധികം കൂടുതലാണ്. 77 ശതമാനം ആളുകൾ
  305. 8:47എന്ത് ചെയ്യുന്നുണ്ട് ഇസ്ലാം ആയി തന്നെ
  306. 8:48ഐഡന്റിഫൈ ചെയ്ത് മുന്നോട്ട് പോകുന്നുണ്ട്
  307. 8:50എന്നുള്ളതാണ്. അപ്പോൾ ഞാൻ പറഞ്ഞു വന്നത്
  308. 8:51എന്താണെന്ന് വെച്ചാൽ അമേരിക്കയിൽ പോലും
  309. 8:53അത്രയും ഫ്രീക്വൻ്റ് ആയിട്ട് നടക്കുന്ന
  310. 8:55അമേരിക്കയിൽ പോലും അത്രയേ കണക്കുകൾ കാണാൻ
  311. 8:56പറ്റുന്നുള്ളൂ. നമ്മുടെ നാട്ടിൽ ഒന്നും
  312. 8:58ഒരു കാര്യമായ നമ്പർ ആയിട്ട് പോലും
  313. 8:59എന്തിില്ല എക്സ് മുസ്ലിംകൾ ഇല്ല
  314. 9:02എന്നുള്ളതാണ് യാഥാർത്ഥ്യം. അപ്പോൾ ഇതാണ്
  315. 9:03കണക്കുകൾ. അപ്പോൾ ഞാൻ ഇത് പറയാൻ കാരണം
  316. 9:05എന്താണെന്ന് വെച്ചാൽ ഈ പൊട്ടക്കണക്കിൽ
  317. 9:06കിടന്ന് ഇങ്ങനെ കുറച്ച് ആൾക്കാരുടെ
  318. 9:08WhatsApp വോയിസും കേട്ടിട്ട് ഇത് തീരാൻ
  319. 9:09പോവുകയാണ് നാളെ തീരും മറ്റന്നാൾ തീരും
  320. 9:10എന്ന് വിചാരിച്ച് നടക്കുന്ന അതൊരു
  321. 9:12നിങ്ങളൊരു എക്സ്പെക്റ്റേഷൻ നിങ്ങളൊരു
  322. 9:14ഡിപ്രഷനിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
  323. 9:15അതുകൊണ്ട് എന്ത് ചെയ്യുക കുറച്ചൊക്കെ
  324. 9:16ഒന്ന് റിയാലിറ്റിയോട് ചേർന്ന് നിൽക്കുക.
  325. 9:18ഇത്തരം പഠനങ്ങൾ ഒക്കെ വരുമ്പോൾ കുറച്ച്
  326. 9:20സങ്കടപ്പെട ഉണ്ടാവും എന്നാലും എന്ത്
  327. 9:21ചെയ്യുക അത് ഉൾക്കൊള്ളാൻ ശ്രമിക്കുക
  328. 9:22എന്നുള്ളതാണ് ഏറ്റവും പ്രധാനമായിട്ടും
  329. 9:23ചെയ്യാനുള്ളത്. പിന്നെ അപ്പോൾ ഈ WhatsApp
  330. 9:26വോയിസിൽ അയക്കുന്ന ആൾക്കാരോ ഉണ്ട് അതൊക്കെ
  331. 9:27സ്വാഭാവികം അല്ലേ. അപ്പോൾ ഇസ്ലാമിനെ
  332. 9:29എതിർക്കുന്ന ആൾക്കാർക്ക് ഞാൻ ഇസ്ലാം
  333. 9:31ഉപേക്ഷിച്ചു എന്നുള്ള WhatsApp വോയിസ്
  334. 9:32ഒക്കെ വരും.
  335. 9:33അത് സ്വാഭാവികം അല്ലേ കുറച്ച് ആൾക്കാർ
  336. 9:34ഒക്കെ മതം ഉപേക്ഷിക്കും അത് വേണ്ടേ. ഒരു
  337. 9:36മതം ആകുമ്പോൾ അത് കുറച്ച് ഉപേക്ഷിക്കാൻ
  338. 9:38അല്ലെങ്കിൽ പിന്നെ ഒരു മൂല്യങ്ങൾ ഒന്നും
  339. 9:39ഇല്ലാത്ത മതം ആയിരിക്കണം.
  340. 9:41കൃത്യമായ മൂല്യങ്ങളും ചിട്ടവട്ടങ്ങളും
  341. 9:42പിന്നെ അതിർവരമ്പുകൾ ഒക്കെ ഉള്ള മതം
  342. 9:44ആകുമ്പോൾ അതിൽ പറ്റാത്ത ആൾക്കാർ അതിൽ
  343. 9:46നിന്ന് പുറത്തു പോകണം. കുറച്ചൊക്കെ
  344. 9:47ഉണ്ടാവും അല്ലേ അതിലും പറ്റുന്ന ആൾക്കാര്
  345. 9:49ഉള്ളിലും വരണം ക്വാളിറ്റി ഉള്ള ആൾക്കാര്
  346. 9:51ഉള്ളിലേക്ക് വരികയും വേണം ക്വാളിറ്റി
  347. 9:52ഇല്ലാത്ത ആൾക്കാർ പുറത്തേക്ക് പോകുകയും
  348. 9:53വേണം. അപ്പോൾ അതൊക്കെ സംഭവിക്കേണ്ട
  349. 9:55കാര്യമാണ്. അപ്പോൾ അത് കുറച്ചൊക്കെ
  350. 9:56ഉണ്ടാവും. അങ്ങനെയുള്ള ഒരു രണ്ടു മൂന്ന്
  351. 9:58WhatsApp വോയിസ് വന്നു അല്ലെങ്കിൽ കുറച്ച്
  352. 9:59ആൾക്കാർ WhatsApp വോയിസ് അയച്ചു കുറച്ച്
  353. 10:00ആൾക്കാർ വിളിച്ചു എന്നതുകൊണ്ട് ഇസ്ലാം
  354. 10:02തീരുന്നു എന്ന് പറഞ്ഞു നടക്കുക എന്താ
  355. 10:03അവസ്ഥ.
  356. 10:05അപ്പോൾ അങ്ങനെ തിരിച്ച് ശരിക്കും നമ്മൾ
  357. 10:06നമ്മൾ ആലോചിക്കും
  358. 10:08ഞങ്ങളൊക്കെ ഇത്തരത്തിലുള്ള ഈ എക്സ്
  359. 10:10മുസ്ലിം ഇത്തരത്തിലുള്ള സംസാരിക്കുന്ന
  360. 10:12ആൾക്കാർക്കൊക്കെ എതിരായിട്ടൊക്കെ
  361. 10:13സംസാരിക്കുന്ന ആൾക്കാരാണ്.
  362. 10:15നമ്മൾക്ക് വരുന്ന വോയിസ് എന്താ? നമ്മൾക്ക്
  363. 10:17വരുന്ന ഫീഡ്ബാക് എന്താ? നേരെ തിരിച്ചാണ്.
  364. 10:19നേരെ തിരിച്ചാണ് ഇപ്പോൾ നമ്മളോട് ഒരുപാട്
  365. 10:22ആൾക്കാർ പറഞ്ഞിട്ടുള്ള ഒരു കാര്യം
  366. 10:23എന്താണെന്ന് വെച്ചാൽ
  367. 10:24[ചീറ്റുന്നു] ഇങ്ങനെയുള്ള ഈ എക്സ്
  368. 10:24മുസ്ലിങ്ങളുടെ ഒക്കെ വീഡിയോകൾ കണ്ട ഞാൻ
  369. 10:26അങ്ങനെ ഭയకర പിന്നെ പ്രാക്ടീസിങ് മുസ്ലിം
  370. 10:29ഒന്നും ആയിരുന്നില്ല.
  371. 10:30മുസ്ലിം കുടുംബത്തിൽ ജനിച്ചുകൊണ്ട് അങ്ങനെ
  372. 10:31അങ്ങനെ ജീവിച്ചു പോവുകയായിരുന്നു. പക്ഷേ ഈ
  373. 10:33ചങ്ങാതിമാരുടെ വീഡിയോ കണ്ടതോടുകൂടി നമ്മൾ
  374. 10:35കുറച്ചുകൂടി ഒക്കെ ഒന്ന് എന്തായി
  375. 10:37സ്ട്രോങ്ങ് ആയി എന്നാണ് പറയാ.
  376. 10:38[പൊട്ടിച്ചിരി]
  377. 10:39മതപരമായി കുറച്ചുകൂടി ഒക്കെ ശ്രദ്ധിക്കാൻ
  378. 10:40തുടങ്ങി. ഇപ്പോൾ പള്ളിയിൽ പോകാറുണ്ട്.
  379. 10:42കൃത്യമായി നിസ്കരിക്കാറുണ്ട്. കാരണം
  380. 10:44എന്താ? മറ്റേ ടീം വളരെ വൃത്തികെട്ട
  381. 10:46രൂപത്തിൽ പറയുമ്പോൾ നമ്മൾ അത് ഇങ്ങനെ
  382. 10:47നോക്കും. ഇവർ എന്താണ് ഇങ്ങനെയൊക്കെ
  383. 10:48പറയുന്നത് എന്ന് നോക്കും. നമ്മൾ
  384. 10:49കുറച്ചൊക്കെ പഠിക്കാൻ നോക്കും. അപ്പോൾ
  385. 10:50നമുക്ക് കുറച്ചുകൂടി കാര്യങ്ങൾ
  386. 10:51ബോധ്യമാകും. എന്ന് വെച്ചാൽ
  387. 10:53പൊതുവേ ഒരു പിന്നെ അത്ര റിലീജിയൻ ഒന്നും
  388. 10:56അത്ര കാര്യമായിട്ട് എടുക്കാത്ത
  389. 10:57നിസ്കരിക്കുന്ന നോമ്പ ഒക്കെ ഒന്നും അങ്ങനെ
  390. 10:58ഒന്നും ചെയ്യാത്ത ചിലപ്പോൾ വെള്ളിയാഴ്ച
  391. 11:00മാത്രം പള്ളിയിലേക്ക് പോകുന്ന ആൾക്കാരും
  392. 11:01അല്ലെങ്കിൽ അതുപോലും പോകാത്ത ആൾക്കാർ
  393. 11:02ഒക്കെ ഇവരുടെ ഈ പ്രചാരണം കൊണ്ട്
  394. 11:05തിരിച്ച് ഞങ്ങളൊക്കെ കുറച്ചുകൂടി
  395. 11:06നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടു.
  396. 11:07അപ്പോഴാണ് ഇവരുടെ തട്ടിപ്പ്
  397. 11:08മനസ്സിലാകുന്നത്. അപ്പോഴാണ് മതത്തിന്റെ
  398. 11:10അനിവാര്യത മനസ്സിലാകുന്നത്. അപ്പോഴാണ്
  399. 11:12വിശ്വാസത്തിന്റെ പ്രാധാന്യം
  400. 11:13മനസ്സിലാകുന്നത്. അപ്പോൾ നമ്മൾ
  401. 11:14കുറച്ചുകൂടി ഒക്കെ പിന്നെ ആക്റ്റീവ്
  402. 11:16ആയിട്ട് ഇൻവോൾവ് ചെയ്യുന്നുണ്ട്.
  403. 11:18അല്ലെങ്കിൽ കുറച്ചുകൂടി ഒക്കെ നിസ്കാരവും
  404. 11:19നോമ്പും ഒക്കെ ശരിയാക്കുന്നുണ്ട് എന്ന്
  405. 11:21പറഞ്ഞ് എത്രയോ ആൾക്കാർ നമ്മളെ
  406. 11:22ബന്ധപ്പെടാറുണ്ട്.
  407. 11:23പൊതുവേ മതത്തിന് കാര്യമായിട്ട് എടുക്കാത്ത
  408. 11:25ആൾക്കാര് ഈ പറഞ്ഞ ഈ എക്സ് മുസ്ലിങ്ങളുടെ
  409. 11:28ഇത്തരം വീഡിയോകൾ ഒക്കെ കണ്ട് നമ്മൾ
  410. 11:30നമ്മളുടെ വീഡിയോസ് ഒക്കെ കണ്ടിട്ട്
  411. 11:31കുറച്ചുകൂടി ഒക്കെ അത് ശ്രദ്ധിക്കുന്നത്
  412. 11:33നമ്മളോട് പറയാറുണ്ട്. അപ്പോൾ നമ്മൾ
  413. 11:34പറയുകയാണ് ദാ
  414. 11:36ഈ എക്സ് മുസ്ലിങ്ങളെ കൊണ്ട് കേരളത്തിലുള്ള
  415. 11:38മുസ്ലിങ്ങൾ മുഴുവൻ അവർ മതപരമായി
  416. 11:40ഉണർਵിലേക്ക് വരികയാണ് എന്നൊക്കെ പറഞ്ഞാൽ
  417. 11:41എങ്ങനെ ഉണ്ടാവും? അത് ഞങ്ങളുടെ
  418. 11:43അനെക്ഡോട്ട് ആണ്. അല്ലേ? ഞങ്ങൾക്ക്
  419. 11:44കിട്ടുന്ന കുറച്ച് ഫീഡ്ബാക് അങ്ങനെയാണ്.
  420. 11:46കാരണം ഞങ്ങൾ ആ രൂപത്തിലാണ്
  421. 11:47പ്രവർത്തിക്കുന്നത്. അതിനനുസരിച്ചിട്ടുള്ള
  422. 11:48പോസിറ്റീവ് ഫീഡ്ബാക്കുകൾ ആണ് ഞങ്ങൾക്ക്
  423. 11:50കിട്ടുന്നത്. അങ്ങനെ കുറെ ആൾക്കാർ വോയിസ്
  424. 11:51വരാറുണ്ട്. ഞങ്ങൾ അത് ഇങ്ങനെ ചാനലിലൂടെ
  425. 11:53പബ്ലിഷ് ചെയ്യാ എന്ന് പറഞ്ഞാൽ അതിനേ സമയം
  426. 11:54ഉണ്ടാവുള്ളൂ. അപ്പോൾ അത് അത് വെച്ചിട്ടല്ല
  427. 11:57ഞാൻ എന്ത് ചെയ്യേണ്ടത്? ആ എന്താണ്
  428. 11:59റിലീജിയസ് പ്രൊജക്ഷన్? എന്താണ് ആളുകൾ മതം
  429. 12:01ഉപേക്ഷിക്കുന്നുണ്ടോ ഇല്ലേ? ഇത് ഞാൻ എന്റെ
  430. 12:03വോയിസ് നോക്കിയിട്ടല്ല പറയേണ്ടത്. എത്രയോ
  431. 12:05ആളുകൾ മതം ഉപേക്ഷിച്ച ആൾക്കാർ തിരിച്ചു
  432. 12:06വന്നത് കേട്ടോ ഒരുപാട് ആൾക്കാര്.
  433. 12:08ഇങ്ങനെ ലിബറൽ ആയിട്ടും യുക്തിവാദി
  434. 12:10ആയിട്ടും നടന്ന് നമ്മൾ ചാനலில் തന്നെ
  435. 12:12ഒരുപാട് ആൾക്കാരുടെ ഇന്റർव्यूസ്
  436. 12:14അപ്പോൾ അതൊക്കെ വെച്ചിട്ട് നമ്മൾ
  437. 12:14പറയുകയാണ് മതം ഉപേക്ഷിക്കുന്ന എല്ലാവരും
  438. 12:16തിരിച്ചുവരികയാണ്. എതീസം തീരാൻ
  439. 12:18പോവുകയാണെന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും?
  440. 12:19അങ്ങനെയൊന്നും പറയരുത്.
  441. 12:20നമ്മൾ കണക്ക് വെച്ചിട്ടാണ്. അപ്പോൾ ഈ
  442. 12:22പിന്നെ ഇന്ത്യയിൽ അടക്കമുള്ള സാമ്പിളുകൾ
  443. 12:24വെച്ചുകൊണ്ട് നടത്തിയിട്ടുള്ള കണക്കുകൾ
  444. 12:25പറയുന്നത് എന്താണെന്ന് വെച്ചാൽ പിന്നെ
  445. 12:27എന്ത് ചെയ്യുന്നുണ്ട് ആൾക്കാര് പിന്നെ 99%
  446. 12:30മുസ്ലിങ്ങൾ ആയിട്ടാണ് ജീവിക്കുന്നത്. 1%
  447. 12:31മറ്റു മതങ്ങളിലേക്ക് പോകുന്നുണ്ട്.
  448. 12:33കാര്യമായ കൺസിഡറബിൾ നമ്പർ ഒന്നുമില്ല. ഈ
  449. 12:35മതമില്ലാത്ത അവസ്ഥയിലേക്ക് പോകുന്നു.
  450. 12:37അതാണ് റിയാലിറ്റി. ആ കണക്ക് കിട്ടിയാൽ
  451. 12:39കണക്ക് അംഗീകരിക്കുക എന്നുള്ളതാണ്.
  452. 12:41അതിനപ്പുറത്തേക്ക് സ്വപ്നം
  453. 12:42കാണാനാണെന്നുണ്ടെങ്കിൽ കാണാം. പക്ഷേ അതിന്
  454. 12:44റിയാലിറ്റിയുമായി ബന്ധമില്ല എന്നുള്ളത്
  455. 12:46എല്ലാവരും ഒന്ന് മനസ്സിലാക്കുന്നത്
  456. 12:47നല്ലതാണ് എന്നുള്ളതാണ്. പിന്നെ ഈ പറഞ്ഞ
  457. 12:49ഇപ്പോൾ തീരും ഇപ്പോൾ തീരും എന്നുള്ള
  458. 12:50സ്വപ്നം എല്ലാ കുറെ കാലമായിട്ടുള്ള
  459. 12:52കാര്യമാണ്.
  460. 12:53അത് വലിയ കാര്യമൊന്നുമല്ല. ഇപ്പോൾ
  461. 12:54മുഹമ്മദ് നബിയുടെ കാലത്ത് തന്നെ പിന്നെ
  462. 13:01എന്ന് പറയുന്ന ആ ഒരു സൂറത്ത് ഏറ്റവും
  463. 13:02ചെറിയ സൂറത്ത് അവതരിക്കാൻ തന്നെ കാരണം
  464. 13:04മുഹമ്മദ് നബി ആ ഒരു വാരത്തവൻ അബുത്തർ
  465. 13:06എന്ന് വിളിച്ചു.
  466. 13:07കാരണം മുഹമ്മദ് നബിക്ക് ആൺമക്കൾ
  467. 13:09ഒന്നുമില്ല. അതുകൊണ്ട് മുഹമ്മദ് നബിയോട്
  468. 13:10കൂടി അത് തീരുന്നു പറഞ്ഞു.
  469. 13:12അന്ന് കുറെ ആൾക്കാർ സ്വപ്നം കണ്ടു.
  470. 13:13മുഹമ്മദ് നബി മരിക്കുന്നതോട് കൂടി
  471. 13:14വഫാത്താകുന്നതോട് കൂടി ഇslam തീരുന്നു.
  472. 13:16എന്നിട്ട് ഇപ്പോൾ എന്തായി?
  473. 13:17അത് കഴിഞ്ഞിട്ട് പിന്നെ ഒരുപാട് യുദ്ധങ്ങൾ
  474. 13:19ബദർ യുദ്ധത്തോട് കൂടി അവർ പറഞ്ഞു ബദർ
  475. 13:21ബദറിന്റെ ദിവസത്തോട് കൂടി മുഹമ്മദും
  476. 13:22കൂട്ടരും ഇല്ലാതാകും. എന്നിട്ട് എന്തായി?
  477. 13:24ഉഹുദ് ഉഹുദോട് കൂടി ഇല്ലാതാകും പറഞ്ഞു.
  478. 13:26എന്നിട്ട് എന്തായി?
  479. 13:27അല്ലേ? പിന്നെ അതിനുശേഷം കുരുശി യുദ്ധങ്ങൾ
  480. 13:28നടന്നു.
  481. 13:29കുരുശി യുദ്ധങ്ങളുടെ മാലപ്പടക്കങ്ങൾ
  482. 13:31അല്ലേ? സീരീസ് ആയിട്ട് കുരുശി യുദ്ധങ്ങൾ
  483. 13:32വന്നു. എന്നിട്ട് എന്തായി?
  484. 13:34അല്ലേ? മംഗോളിയൻസിന്റെ വലിയ ഇൻവേഷൻസ്
  485. 13:36വന്നു. എന്നിട്ട് എന്തായി?
  486. 13:38അതേപോലെ തന്നെ ഇന്റലെക്ച്വൽ ആയ മിഷനറിമാർ
  487. 13:41കുത്തിയിരുന്ന് ഇസ്‌ലാമിനെ
  488. 13:42ഇല്ലാതാക്കാനുള്ള പഠനങ്ങൾ നടത്താൻ വെച്ചു.
  489. 13:44എന്നിട്ട് എന്തായി?
  490. 13:45ഓറിയന്റലിസ്റ്റുകൾ എത്ര പണിയെടുത്തു.
  491. 13:47എന്നിട്ട് എന്തായി?
  492. 13:48അല്ലേ? അപ്പോൾ ഇത് ഓരോ ഓരോ സമയത്തും
  493. 13:51ഇങ്ങനെയുള്ള ആൾക്കാർക്ക് തോന്നുകയാണ്
  494. 13:52ഇപ്പോൾ തീരും ഇപ്പോൾ തീരും ഇപ്പോൾ തീരും.
  495. 13:53ന്യൂടോണിയൻ ഫിസിക്സ് വന്നപ്പോൾ ദാ എല്ലാം
  496. 13:55വിശദീകരിച്ചു. ന്യൂ ടൺ പോലും ദൈവ
  497. 13:57വിശ്വാസിയാണ്. എന്നിട്ട് അതുപോലും കൺസിഡർ
  498. 13:58ചെയ്യാതെ ദൈവ വിശ്വാസം തന്നെ ഇല്ലാതാകും
  499. 14:00എന്ന് പറഞ്ഞു. എന്നിട്ട് എന്തായി?
  500. 14:01അല്ലേ? അപ്പോൾ പിന്നെ സോഷ്യൽ മീഡിയ
  501. 14:02വന്നപ്പോൾ സോഷ്യൽ മീഡിയ വന്നതോടുകൂടി
  502. 14:04ഇസ്‌ലാമിൽ അത് വന്നിട്ട് എന്തായി?
  503. 14:05എ ഐ വന്നപ്പോൾ എ ഐ വരുന്നതോടുകൂടി ഇസ്‌ലാം
  504. 14:07ഇല്ലാതാകും. എന്നിട്ട് എന്തായി? അല്ലേ?
  505. 14:09ഇപ്പോൾ ഇപ്പോൾ അവസ്ഥ എന്താണെന്ന് വെച്ചാൽ
  506. 14:10എ ഐ വെച്ചിട്ട് ഇവർ ആകെ
  507. 14:11കുടുങ്ങിയിരിക്കുകയാണ്. ഇവർ പറയുന്ന ഓരോ
  508. 14:13നണകളും അപ്പോൾ എ ഐ യിൽ ഇട്ടു കൊടുത്താൽ
  509. 14:14അതിന്റെ
  510. 14:15സ്രോതസ്സ് കൃത്യമായിട്ട് നമുക്ക്
  511. 14:17കിട്ടുന്ന അവസ്ഥ ഉണ്ടായി. അപ്പോ എ
  512. 14:19വന്നപ്പോൾ ഇവരെല്ലാവരും കുടുങ്ങി.
  513. 14:21അപ്പോ ഇങ്ങനെ ഓരോ സമയത്തും ഇങ്ങനെ സ്വപ്നം
  514. 14:22കണ്ടിരിക്കുക എന്നുള്ളതിന് അപ്പുറത്തേക്ക്
  515. 14:24റിയാലിറ്റി എന്ന് പറഞ്ഞാൽ എന്താണ്? അത്
  516. 14:26പ്യുവർ റിസേർച്ച് ഒക്കെ പറഞ്ഞ മാതിരി
  517. 14:28ഇസ്ലാം അത് കൂടുതൽ ആളുകളിലേക്ക് എത്തും.
  518. 14:30ഏറ്റവും കുറവ് ആളുകൾ മതം ഉപേക്ഷിക്കുന്നത്
  519. 14:32ഇസ്ലാം ആണ്. ഒരുപാട് ആളുകൾ ഇസ്ലാമിലേക്ക്
  520. 14:34കടന്നുവരുന്നു റിലീജിയസ് സ്വിച്ചിങ് വഴി.
  521. 14:36ഒരുപാട് ആളുകൾ ഇസ്ലാമിലേക്ക്
  522. 14:37കടന്നുവരുന്നു. അതിന്റെ കൂടെ
  523. 14:38ഫെർട്ടിലിറ്റി പോലുള്ള യങ്ങർ ഏജ് പോലുള്ള
  524. 14:41മൈഗ്രേഷൻ പോലുള്ള ഒരുപാട് ഫാക്ടേഴ്സ് അതിൽ
  525. 14:43വർക്ക് ചെയ്യുന്നുണ്ട്. അതൊരു റിയാലിറ്റി
  526. 14:44ആണ്. ആ റിയാലിറ്റി അക്സെപ്റ്റ് ചെയ്യുക
  527. 14:46എന്നുള്ളതിന് അപ്പുറത്തേക്ക് വെറുതെ
  528. 14:47സ്വപ്നം കണ്ടിരുന്നിട്ട് എന്തെങ്കിലും
  529. 14:48കാര്യം ഉണ്ടോ? അപ്പോ ഇല്ല എന്നുള്ളതാണ്
  530. 14:50അതിന്റെ ഒരു യാഥാർത്ഥ്യം. എന്നാലും ഒരു
  531. 14:52ആശ്വാസത്തിന്
  532. 14:54വേണ്ടി ഇസ്ലാം ഇല്ലാതാകും ഇല്ലാതാകും
  533. 14:55എന്ന് പറയണമെങ്കിൽ കുഴപ്പമൊന്നുമില്ല.
  534. 14:57അതൊരു സ്വപ്നമായിട്ട് അവിടെ കിടക്കും
  535. 14:58എന്ന് മാത്രമേ ഉള്ളൂ.
  536. 15:03എല്ലാത്തിനേയും ഉപരിയായി കൊണ്ട് ഈ ദീൻ അത്
  537. 15:05നിലനിൽക്കുക തന്നെ ചെയ്യും. അത്
  538. 15:07അല്ലാഹുവിന്റെ വാഗ്ദാനം തന്നെയാണ്.
  539. 15:09ഐഡിയോളജിക്കലി ഒന്ന് ആലോചിച്ചു നോക്കുക
  540. 15:10ഇസ്ലാമിന്റെ ആ ഐഡിയോളജി എന്ന് പറയുന്നത്.
  541. 15:12എത്ര സിമ്പിൾ ആണ്. ആർക്കും അംഗീകരിക്കാൻ
  542. 15:14പറ്റുന്നതാണ്. അതുകൊണ്ടാണ് ഇത് ഇത്രയും
  543. 15:15ആളുകളിലേക്ക് എത്തുന്നത്.
  544. 15:17നിങ്ങളെ പടച്ച എല്ലാവരെയും പടച്ച
  545. 15:19ഒരു പടച്ചോൻ ഉണ്ട്. ആ പടച്ചവൻ ഏകനാണ്.
  546. 15:21ഏകനായ ഒരു പടച്ചോന്റെ സൃഷ്ടികളാണ് നമ്മൾ
  547. 15:23എല്ലാവരും.
  548. 15:25ഒരു ഉമ്മയുടെയും ഒരു ഉപ്പയുടെയും മക്കളാണ്
  549. 15:26നമ്മൾ എല്ലാവരും.
  550. 15:28ആ ഒരു ആശയം എന്ന് പറഞ്ഞാൽ അത് ആർக்கும்
  551. 15:30മനസ്സിലാകുന്ന ഒരു കാര്യമാണ്.
  552. 15:31നമ്മൾ എല്ലാവരെയും സൃഷ്ടിച്ചത് ഒരു
  553. 15:32സർവ്വേശ്വരൻ ഏകനായ സ്ര്താവ്. ആ സ്ര്താവിനെ
  554. 15:34മാത്രം ആരാധിക്കുക. മറ്റൊരു സൃഷ്ടിയും
  555. 15:37ആരാധനകൾ അർഹിക്കുന്നില്ല.
  556. 15:39ലാ ഇലാഹ ഇല്ലള്ളാ
  557. 15:41ഏകനായ സ്ര്താവ് അല്ലാതെ മറ്റൊരാളും
  558. 15:43ആരാധനകൾ അർഹിക്കുന്നില്ല.
  559. 15:45അത് വളരെ സുന്ദരമായിട്ടുള്ള ആർക്കും
  560. 15:47അംഗീകരിക്കാൻ പറ്റുന്ന ഒരു മഹത്തായ
  561. 15:49ആശയമാണ്. അതുകൊണ്ടാണ് അത് മനസ്സുകളെ
  562. 15:50കീഴടക്കി കൊണ്ട് മുന്നോട്ട് പോകുന്നത്.
  563. 15:52അതിൽ
  564. 15:53വിഷമവും പ്രയാസവും ഉണ്ടാകുന്നുണ്ടെങ്കിൽ ആ
  565. 15:55പ്രയാസം ഒക്കെ അനുഭവിക്കേണ്ട വരും ഇനിയും
  566. 15:57എന്നുള്ളതല്ലാതെ വേറൊന്നും പറയാനില്ല.
  567. 15:59ഇൻഷാ അള്ളാ
  568. 16:00ഇസ്ലാം അത് അതിജയിക്കുക തന്നെ ചെയ്യും.
  569. 16:02അതിജീവിക്കുക തന്നെ ചെയ്യും. അസ്സലാമു
  570. 16:04അലൈക്കും വറഹ്മത്തുള്ള.

About this transcript

This page contains the full transcript of വാട്ട്സാപ് vs റിസർച്ച് | ഇസ്ലാം വളരുന്നോ തളരുന്നോ? | Islam in WhatsApp University vs Researches by Unmasking Anomalies, generated from the public captions YouTube serves with the video. The transcript has 2,338 words across 570 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.