Voice of Stakeholder (VoS)-Malayalam — Transcript
Full transcript
- 0:14ഹലോ കൂട്ടുകാരെ വൈഐപിയിൽ [സംഗീതം]
- 0:16ഒരു മികച്ച ആശയം കണ്ടെത്തുന്നത് ഒരു
- 0:19പ്രശ്നം കണ്ടുപിടിക്കുന്നതിലൂടെയാണ്
- 0:21ആരംഭിക്കുന്നത് [സംഗീതം]
- 0:23എന്നാൽ നമുക്ക് തോന്നുന്ന പ്രശ്നം
- 0:25യഥാർത്ഥത്തിൽ ആളുകൾ അനുഭവിക്കുന്ന
- 0:27പ്രശ്നമാണോ
- 0:29എന്തുകൊണ്ടാണ് [സംഗീതം] പല ആശയങ്ങളും
- 0:31പരാജയപ്പെടുന്നത്
- 0:33ഒരു ഐഡിയ ശക്തമാകുന്നത് [സംഗീതം]
- 0:36അതുമായി ബന്ധപ്പെട്ട ആളുകളുടെ യഥാർത്ഥ
- 0:38അനുഭവങ്ങളും അഭിപ്രായങ്ങളും
- 0:40കേൾക്കുമ്പോഴാണ്
- 0:42അതുതന്നെയാണ് വോയ്സ് ഓഫ് [സംഗീതം]
- 0:44സ്റ്റേക്ക്ഹോൾഡർ
- 0:45ഒരു മികച്ച ഐഡിയ കണ്ടെത്താൻ വിഒഎസ് എത്ര
- 0:48പ്രധാനമാണെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ
- 0:51നിങ്ങളെ സഹായിക്കും നമ്മൾ വലിയ ഹൈടെക്
- 0:54[സംഗീതം] കാർഷിക ആശയങ്ങൾ കൊണ്ടുവരാറുണ്ട്
- 0:57വലിയ ഇൻവെസ്റ്റർമാരെ കണ്ടെത്തി
- 0:58[സംഗീതം]
- 0:59ആപ്പുകളും സോഫ്റ്റ്വെയറുകളും
- 1:00ഉണ്ടാക്കുന്നു പക്ഷേ പാടത്തു നിൽക്കുന്ന
- 1:03കർഷകന് അത് ഉപകാരപ്പെടുന്നില്ലെങ്കിൽ
- 1:06ആ ഇന്നവേഷൻ കൊണ്ട് ആർക്കാണ് ലാഭം ഒരു
- 1:09കാർഷിക നവീകരണം വിജയമാകണമെങ്കിൽ
- 1:12അതഉണ്ടാക്കുന്നവരുടെ ചിന്തയല്ല [സംഗീതം]
- 1:14മണ്ണിൽ പണിയെടുക്കുന്നവരുടെ ശബ്ദമാണ്
- 1:17ആദ്യം കേൾക്കേണ്ടത്
- 1:19ഇതിനെയാണ് വോയ്സ് ഓഫ് [സംഗീതം] ദ
- 1:21സ്റ്റേക്ക് ഹോൾഡർ എന്ന് പറയുന്നത് ഇവിടെ
- 1:24കർഷകൻ മാത്രമല്ല നമ്മുടെ സ്റ്റേക്ക് ഹോൾഡർ
- 1:27ആവില ചിലവ് വാങ്ങുന്ന ഉപഭോക്താവും
- 1:30അത് വിപണിയിൽ എത്തിക്കുന്ന വ്യാപാരിയും
- 1:32ഇതിൻറെ ഭാഗമാണ് ഇവരുടെ എല്ലാവരുടെയും
- 1:36ആവശ്യങ്ങളെയും [സംഗീതം] ഫീഡ്ബാക്കുകളെയും
- 1:38കൃത്യമായി ഡോക്യുമെൻറ് ചെയ്യുമ്പോൾ
- 1:40മാത്രമേ ഒരു കാർഷിക [സംഗീതം] ഇന്നവേഷൻ
- 1:43പൂർണ്ണമാകുന്നുള്ളൂ
- 1:47നമുക്കിനി [സംഗീതം] വിഒഎസ് പ്രോസസുകൾ
- 1:49പരിചയപ്പെടാം ഒന്ന് ഐഡന്റിഫൈ ദ നീഡ്സ്
- 1:53നമ്മൾ കണ്ട കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ
- 1:56വേണ്ടി കർഷകരിലേക്ക് നേരി നേരിട്ടുറങ്ങുക
- 1:59അവരുടെ യഥാർത്ഥ പ്രശ്നങ്ങളും സാമ്പത്തിക
- 2:02സാങ്കേതിക ബുദ്ധിമുട്ടുകളും കൃത്യമായി
- 2:04ലിസ്റ്റ് ചെയ്ത് കണ്ടെത്തുക എന്നതാണ്
- 2:06ഒന്നാം ഘട്ടം രണ്ട് പ്രയോറിറ്റൈസ് ദ
- 2:09നീഡ്സ് എല്ലാ പ്രശ്നങ്ങളും ഒരേ സമയം
- 2:13പരിഹരിക്കാൻ ആകില്ല അതുകൊണ്ട് [സംഗീതം]
- 2:15കർഷകനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന
- 2:17അടിയന്തര പരിഹാരം വേണ്ട കാര്യങ്ങൾക്ക്
- 2:20മുൻഗണന നൽകുക മൂന്ന് ക്രിയേറ്റ് മീനിംഫുൾ
- 2:24എക്സ്പീരിയൻസ്
- 2:25നമ്മൾ നൽകുന്ന പരിഹാരം അവർക്ക്
- 2:27ഉപയോഗിക്കാൻ എളുപ്പമുള്ളതായിരിക്കണം
- 2:30സാങ്കേതികവിദ്യ അവരെ ബുദ്ധിമുട്ടിക്കാതെ
- 2:33ലളിതവും അർത്ഥവത്തായതുമായ ഒരു യൂസർ
- 2:35എക്സ്പീരിയൻസ് നൽകണം നാല് [സംഗീതം]
- 2:38ആന്റിസിപ്പേറ്റ് ഫ്യൂച്ചർ നീഡ്സ് ഇന്നത്തെ
- 2:41പ്രശ്നങ്ങൾ തീർക്കുന്നതിനൊപ്പം നാളത്തെ
- 2:43കാലാവസ്ഥ വ്യതിയാനങ്ങളും വിപണിയിലെ
- 2:46മാറ്റങ്ങളും മുൻകൂട്ടി കണ്ട് സാങ്കേതിക
- 2:48വിദ്യ എപ്പോഴും അപ്ഡേറ്റ് ചെയ്യുക
- 2:51വിഒഎസ്സിന് ആവശ്യമായ വിവരശേഖരണം എങ്ങനെ
- 2:54നടത്താമഎന്ന് നോക്കാം ആരെയാ ആണ് നമ്മൾ
- 2:57വിവരശേഖരണത്തിനായി കാണേണ്ടത്
- 3:00മേൽ പറഞ്ഞ കാർഷിക ഇന്നവേഷൻ സംബന്ധമായ
- 3:03വിവരശേഖരണത്തിന് കർഷകൻ കാർഷിക വകുപ്പ്
- 3:07ഉദ്യോഗസ്ഥർ കാർഷിക [സംഗീതം] ഗവേഷകർ
- 3:09അഗ്രികൾച്ചർ എൻജിനീയർമാർ തുടങ്ങിയവരുടെ
- 3:12സഹായം തേടാവുന്നതാണ്
- 3:14മറ്റു തീമുകളിലും അതാത് വിഷയവിദഗ്ധരെ
- 3:17കണ്ടെത്തി [സംഗീതം] വിവരശേഖരണം
- 3:19നടത്താവുന്നതാണ് വിവരശേഖരണത്തിന്
- 3:21എന്തെങ്കിലും പ്രത്യേക രീതികൾ ഉണ്ടോ ഉണ്ട്
- 3:25അവയാണ് [സംഗീതം]
- 3:26സോഷ്യൽ ലിസനിങ് ആൻഡ് സോഷ്യൽ മീഡിയ സർവ്വേ
- 3:30ഓൺലൈൻ കസ്റ്റമർ റിവ്യൂസ് ലൈവ് ചാറ്റ്
- 3:33കസ്റ്റമർ ഇന്റർവ്യൂസ്
- 3:35ഫോക്കസ് [സംഗീതം] ഗ്രൂപ്പ്സ് എന്നിവ
- 3:38സോഷ്യൽ ലിസനിങ് ഉപഭോക്താക്കളുടെ ഓൺലൈൻ
- 3:41കമ്മ്യൂണിറ്റികളിലെ ചർച്ചകളും [സംഗീതം]
- 3:42ട്രെൻഡുകളും നിരന്തരം നിരീക്ഷിക്കുക
- 3:45സർവേ വലിയൊരു ഗ്രൂപ്പിൽ നിന്ന് കൃത്യമായ
- 3:49സ്ഥിതിവിവര കണക്കുകൾ ലഭിക്കാൻ പ്രാദേശിക
- 3:51ഭാഷയിൽ ലളിതമായ ചോദ്യാവലികൾ ഉപയോഗിക്കുക
- 3:55ഓൺലൈൻ റിവ്യൂസ് നിലവിലുള്ള സമാനമായ
- 3:58ആപ്പുകളിലോ ഉൽപന്നങ്ങളിലോ [സംഗീതം]
- 4:00ആളുകൾ രേഖപ്പെടുത്തിയ പോസിറ്റീവ്
- 4:03നെഗറ്റീവ് അഭിപ്രായങ്ങൾ വിലയിരുത്തുക
- 4:05[സംഗീതം]
- 4:06ലൈവ് ചാറ്റ് സ്റ്റേക്ക് ഹോൾഡേഴ്സുമായി
- 4:09ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി തത്സമയം
- 4:11സംവദിച്ച് അവരുടെ പെട്ടെന്നുള്ള
- 4:13ഫീഡ്ബാക്കുകൾ മനസ്സിലാക്കുക
- 4:15കസ്റ്റമർ ഇന്റർവ്യൂസ്
- 4:18സ്റ്റേക്ക് ഹോൾഡേഴ്സുമായി നേരിട്ട്
- 4:19സംസാരിച്ച് അവരുടെ ആഴത്തിലുള്ള പ്രായോഗിക
- 4:22ബുദ്ധിമുട്ടുകൾ തിരിച്ചറിയുക
- 4:25ഫോക്കസ് ഗ്രൂപ്പ്
- 4:27സ്റ്റേക്ക്ഹോൾഡേഴ്സിനെ ഒരുമിച്ചിരുത്തി
- 4:29ഗ്രൂപ്പ് ചർച്ചകളിലൂടെ അവരുടെ കൂട്ടായ
- 4:31ആവശ്യങ്ങൾ ഡോക്യുമെൻറ് ചെയ്യുക
- 4:35ഒരു നല്ല ഇന്നവേഷൻറെ വിജയത്തിന്
- 4:37[സംഗീതം]
- 4:37സ്റ്റേക്ക് ഹോൾഡറുടെ ശബ്ദത്തിന് വലിയ
- 4:40പ്രാധാന്യമുണ്ട്
- 4:41ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ
- 4:44തയ്യാറല്ലേ
- 4:45എങ്കിൽ നമുക്ക് അവരിലേക്ക് ഇറങ്ങി ചെല്ലാം
- 4:48അവരുടെ ആശയങ്ങൾ കൂടി ഉൾപ്പെടുത്തി അടുത്ത
- 4:51ഘട്ടത്തിലേക്ക് മുന്നേറാം
About this transcript
This page contains the full transcript of Voice of Stakeholder (VoS)-Malayalam by Young Innovators Programme (YIP), generated from the public captions YouTube serves with the video. The transcript has 384 words across 112 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.