Thazkiyathul vildan class 9 chapter 2 thadreebathu thazkiya sksvb — Transcript
Full transcript
- 0:00ബിസ്മില്ലാഹി
- 0:04റഹ്മാനി [സംഗീതം]
- 0:05[പാടുന്നു]
- 0:07റഹീം
- 0:14അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി
- 0:17വബറകാതുഹു
- 0:18ഒൻപതാം ക്ലാസിലേക്ക് ഈ വർഷം പുതുതായി
- 0:21ഇറങ്ങിയ തസ്കിയത്തുൽ ബിൽദാനിലെ രണ്ടാമത്തെ
- 0:24പാഠം ഇഷനു
- 0:27ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനായി നീ
- 0:30ജീവിക്കുക. ഈ ബൈത്ത് അബ്ദുല്ലാഹി ഹദ്ദാദ്
- 0:34റളിയള്ളാഹു അൻഹുവിന്റെ
- 0:37കിതാബിൽ നിന്ന് ഏതാനും ചില വരികളാണ് ഈ
- 0:40പാഠത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
- 0:52ഇമ
- 1:02കരീമയ
- 1:35അതിമോഹമോ അത്യാഗ്രഹമോ ഇല്ലാതെ
- 1:37ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടവനായി നീ
- 1:39ജീവിക്കുക എങ്കിൽ
- 1:45നിനക്ക് ഉന്നതമായ പദവിയും സ്ഥാനവും
- 1:48ഉള്ളവനായി
- 1:50സുദിർഹമായ രീതിയിൽ ജീവിക്കാം
- 1:54അതായത് അമിതമായ ആഗ്രഹങ്ങളോ മറ്റുള്ളവരുടെ
- 1:57കയ്യിലുള്ളത് ആഗ്രഹിച്ചോ അവൻ ജീവിക്കാൻ
- 1:59പാടില്ല അല്ലാഹു നമുക്ക് നൽകിയത് എന്താണോ
- 2:02അതിൽ സന്തോഷിച്ചുകൊണ്ട് ജീവിക്കുക എന്നാൽ
- 2:05സമൂഹത്തിനിടയിൽ വലിയ സ്ഥാനവും ബഹുമാനവും
- 2:08അവന് ലഭിക്കും എന്നാണ് ഈ ബൈത്തിന്റെ
- 2:10ഉദ്ദേശം
- 2:18യഥാർത്ഥത്തിൽ
- 2:20ഐശ്വര്യമുള്ളവൻ ആരാണ് തൻറെ മനസ്സിന്
- 2:24ഐശ്വര്യമുള്ളവനും
- 2:26മനസ്സമാധാനംഉള്ളവനുമാണ്
- 2:29ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനുമാണ്
- 2:34ഈമാനി
- 2:36വിരക്തി സുഹദ് പരിത്യാഗം
- 2:38പിന്നെ വിശ്വാസം എന്നീ സൗഭാഗ്യം അവന്
- 2:41ലഭിച്ചിരിക്കുന്നു
- 2:44ഒരുപാട് സമ്പത്തുള്ളവനല്ല സമാധാനമുള്ളവൻ
- 2:47സമാധാനമുള്ളവൻ മനസ്സിന് സമാധാനംുള്ളവനാണ്
- 2:50ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിച്ചാൽ
- 2:52അങ്ങനെ സമാധാനം ലഭിക്കും എന്നാണ് കവി
- 2:54ഉദ്ദേശിക്കുന്നത്
- 2:56ബകമ
- 3:06അവൻ പുണ്യവാനും അവൻ നല്ല ആളാണ് മാന്യനാണ്
- 3:10ഔദാര്യമുള്ളവനാണ്
- 3:14ഉദാരമനസ്കനാണ്
- 3:16തന്റെ കൈവശമുള്ള താൻ ദുനിയാവിൽ വെച്ച്
- 3:18സമ്പാദിച്ച സമ്പാദ്യങ്ങളെല്ലാം ഉറച്ച
- 3:21വിശ്വാസത്തോടുകൂടെ അവൻ ചിലവഴിക്കുന്നു.
- 3:27അതിന്റെ ഉദ്ദേശം
- 3:29നല്ല മനസ്സുള്ള ആളാണെങ്കിൽ അവൻ ജനങ്ങൾക്ക്
- 3:33അവൻ അവൻ അല്ലാഹുതആല നൽകിയത് സമ്പത്ത് അവൻ
- 3:36ജനങ്ങൾക്ക് ഇങ്ങനെ കൊടുത്തുകൊണ്ടിരിക്കും
- 3:49അവൻ ഹൃദയം പ്രകാശിക്കുന്നവനാണ്
- 3:53അല്ലാഹുവിനെ ഭയപ്പെടുകയും അവനെ
- 3:55ആരാധിക്കുകയും ചെയ്യുന്നവനാണ്
- 3:58രഹസ്യമായും പരസ്യമായും അവൻ അല്ലാഹുവിനെ
- 4:01സൂക്ഷിക്കുന്നു അല്ലാഹുവിനെ തഖ്വ
- 4:03ചെയ്യുന്നു
- 4:14അല്ലാഹുവിൻറെ സഹായം ലഭിച്ചവനും
- 4:18അറിവിൽ അടിയുറച്ചവനും
- 4:21ആത്മാർത്ഥതയോടുകൂടെയും
- 4:23നന്മയോടുകൂടിയും നബിസല്ലല്ലാഹു
- 4:24അലൈഹിവസല്ലമ തങ്ങളുടെ തിരുസുന്നത്ത് ചര്യ
- 4:27അത് പിന്തുടരുന്നവനുമാണ് അവൻ
- 4:31ഈ പാഠത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്
- 4:33നമുക്ക് അല്ലാഹുതആല എന്താണോ നൽകിയത്
- 4:36അതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്ന
- 4:38വനആവുക നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ
- 4:41ഉപദേശിച്ച ഉപദേശമാണ് ഉള്ളതുകൊണ്ട്
- 4:43തൃപ്തിപ്പെട്ട് ജീവിച്ചാൽ നിനക്ക്
- 4:45ഐശ്വര്യം ഉണ്ടാകും അതായത് മനസ്സിന്
- 4:47സമാധാനം ഉണ്ടാകും അല്ലാതെ മറ്റുള്ളവരുടെ
- 4:50അടുത്തുള്ള എന്താണ് വലിയ കാറുകളും
- 4:52അതുപോലെതന്നെ വലിയ വീടുകളും നമ്മൾ
- 4:53ആഗ്രഹിച്ചുകൊണ്ട് നമുക്ക് അത്
- 4:55കിട്ടുകയുമില്ല എന്നാൽ ആഗ്രഹം ഇങ്ങനെ
- 4:57മനസ്സിൽ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട്
- 4:59ഒന്നും ലഭിക്കുന്നില്ല അതുമാത്രമല്ല
- 5:02അത് അസൂയക്ക് കാരണമാവുകയും ചെയ്യും അപ്പോൾ
- 5:05അതുകൊണ്ട് ഉള്ളതുകൊണ്ട് തൃപ്
- 5:07ബുദ്ധിപ്പെട്ടവനായി ജീവിക്കണം എന്നാണ് ഈ
- 5:10പാഠത്തിലൂടെ പറയുന്നത് അത്ുമാത്രമല്ല
- 5:12അല്ലാഹു തആല ഒരു മനുഷ്യന് നൽകിയ സമ്പത്ത്
- 5:16ആ സമ്പത്ത് അവൻ അവൻ ഒറ്റക്ക് ആസ്വദിക്കാൻ
- 5:20ഉള്ളതല്ല അത് പാവങ്ങൾക്ക് അവൻ നൽകുകയും
- 5:22വേണം
- 5:24എന്നാൽ അതോടൊപ്പം അവൻ അത് നൽകുമ്പോൾ
- 5:27അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്
- 5:29രഹസ്യത്തിലും പരസ്യത്തിലും തഖ്വയുള്ളവനായി
- 5:31വളരുകയും വേണം
- 5:34ആ കൊടുക്കുമ്പോഴ ഒന്നും അവന്റെ മനസ്സിൽ
- 5:36അഹങ്കാരമോ അല്ലെങ്കിൽ അതുകൊണ്ട് കിബറോ
- 5:39മറ്റുള്ള സ്ഥാനമോഹമോ ഒന്നും അവൻ ലക്ഷ്യം
- 5:42വെക്കാൻ പാടില്ല അല്ലാഹുവിനെ മാത്രമേ
- 5:44ആഗ്രഹിക്കാൻ പാടുള്ളൂ എന്നൊക്കെയാണ് ഈ
- 5:46പാഠത്തിലൂടെ നമുക്ക് മനസ്സിലാകുന്നത്
- 5:48ഇതിന്റെ തരീബാത് ഒന്ന് വായിച്ചു നോക്കാം
- 5:55വായിച്ചു മനസ്സിലാക്കുക
- 5:57ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവൻ
- 5:59തമ ആഗ്രഹം മുയ ശക്തിപ്പെടുത്തുന്നവൻ
- 6:05ഭാഗ്യം ഹിസ അത്യാഗ്രഹം ഇസ്റാർ രഹസ്യം ബു
- 6:09പുണ്യം സഹ ധർമിഷ്ഠൻ മുഫർ പൂർണമായി
- 6:13ലഭിച്ചവൻ ഹമീദ്
- 6:16സ്തുതിർഹൻ
- 6:17ഈ ഉറപ്പ് മുനവ്വർ പ്രകാശിച്ച
- 6:22ഈ പാഠത്തിന്റെ തദരിബാത് നോക്കാം
- 6:26ആവ
- 6:35അർത്ഥം എഴുതാം
- 6:37തനു ഉള്ളതുകൊണ്ട് തൃപ്തിപ്പെടൽ ഹിർസ
- 6:40അത്യാഗ്രഹം
- 6:43തമ ആഗ്രഹം ഹമീദ സ്തുതിർഹൻ കാനി
- 6:49ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവൻ മുഫറ
- 6:51പൂർണമായി ലഭിച്ചവൻ
- 6:54ഹളു ഭാഗ്യം
- 6:57ബറുൻ പുണ്യം ചെയ്യുന്നവൻ സഹൻ
- 7:02ധർമ്മിഷ്ഠൻ
- 7:04ഈ ഉറപ്പ്
- 7:07മുനവ്വറ പ്രകാശിച്ച മുഅയ്യദ
- 7:11ശക്തിപ്പെടുത്തുന്നവൻ
- 7:14അടുത്തത്
- 7:25മനി
- 7:29നു അർത്ഥംഎഴുതാം
- 7:38അല്ലാഹുവിൻറെ സഹായം ലഭിച്ചവനും
- 7:41അറിവിൽ അടിയുറച്ചവനും നന്മയോടുകൂടെയും
- 7:44ആത്മാർത്ഥതയോടു കൂടെയും മുത്ത് നബി
- 7:46സ്ല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ചര്യ
- 7:49സുന്നത്ത് പിന്തുടർന്നവരാണ്
- 7:51പിന്തുടരുന്നവരായിരിക്കും
- 7:55അടുത്തവർക്ക് നുതർമലത്തിന
- 7:58മലയാള ഭാഷയിൽ നമ്മുടെ ഭാഷയിൽ ഈ പദ്യം
- 8:01എഴുതാൻ വേണ്ടിയാണ്
- 8:04ഒന്നാമത്തെ വരി
- 8:07അതിമോഹമോ അത്യാഗ്രഹമോ ഇല്ലാതെ
- 8:09ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവനായി നീ
- 8:11ജീവിക്കുക എങ്കിൽ നിനക്ക് ഉന്നതമായ
- 8:13പദവിയും സ്ഥാനവും ഉള്ളവനായി സുത്യർഹനായി
- 8:16ജീവിക്കാം
- 8:21രണ്ടാമത്തെ വരി നിശ്ചയമായും
- 8:24യഥാർത്ഥ ഐശ്വര്യവാൻ തന്റെ മനസ്സിന്
- 8:26ഐശ്വര്യമുള്ളവനും ഉള്ളതുകൊണ്ട്
- 8:28തൃപ്തിപ്പെടുന്നവനുമാണ്
- 8:33ഐഹിക വിരക്തി വിശ്വാസം എന്നീ സൗഭാഗ്യം
- 8:35അവന് ലഭിച്ചിരിക്കുന്നു
- 8:38മൂന്നാമത്തേത് അവൻ പുണ്യവാനും
- 8:40ഔദാര്യമുള്ളവനുമാണ് തൻറെ കൈവശമുള്ള
- 8:43സമ്പത്ത് ഉറച്ചു വിശ്വാസത്തോടുകൂടി
- 8:45അല്ലാഹുവിൻറെ മാർഗത്തിൽ അവൻ
- 8:46ചെലവഴിക്കുന്നു അടുത്ത വരി അവൻ
- 8:49പ്രകാശപൂരിതമായ ഹൃദയമുള്ളവനാണ്
- 8:51അല്ലാഹുവിനെ ഭയപ്പെടുകയും അവനെ
- 8:53ആരാധിക്കുകയും ചെയ്യുന്നു രഹസ്യമായും
- 8:56പരസ്യമായും അല്ലാഹുവിനെ അവൻ
- 8:58സൂക്ഷിക്കുന്നു അടുത്തത് അല്ലാഹുവിൻറെ
- 9:01സഹായം ലഭിച്ചവനും അറിവിൽ അടിയുറച്ചവനും
- 9:04പൂർണമായ ആത്മാർത്ഥതയോടെയും നന്മയോടും കൂടി
- 9:08പ്രവാചകചര്യയെ പിന്തുടരുന്നവനും ആണവൻ
- 9:11അടുത്തവർക്ക്
- 9:13മിസാൽ ഉദാഹരണത്തിൽ ഉള്ളതുപോലെ എഴുതുക
- 9:17ജമീല
- 9:20ജമീല
- 9:22രണ്ട് ഹിയബിന്തു
- 9:24യദുഹ ജമീലത്തു
- 9:28ഹിയ ഫാത്തിമത്തു
- 9:31രിജലുഹ ജമീലത്ത
- 9:34മൂന്ന് അന്ത മുഅല്ലിമ ദർസു മുഫീദ അ
- 9:40മുഫീദ
- 9:42അടുത്തത് അ മുഅല്ലിമത്ത ദർസു മുഫീദ
- 9:47അലിമത്ത ഇമു മുഫീദ അഞ അനബീബ
- 9:52ദവാഫി
- 9:55അതാജി തിജാറഫ
- 9:59ആ നഹിസന
- 10:03അമ
- 10:05മജ
- 10:10അടുത്തവർക്ക് തസീസ്
- 10:13അബിയാ ഈ ബൈത്തുകളിൽ നിന്നുള്ള ഗുണപാഠം
- 10:17എന്താണെന്ന് എഴുതുക ഈ പാഠത്തിൽ നിന്ന്
- 10:19മനസ്സിലാക്കേണ്ടത് നമുക്ക് അല്ലാഹുതല
- 10:21എന്താണ് നൽകിയത് അതുകൊണ്ട് തൃപ്തിപ്പെട്ട്
- 10:24ജീവിക്കുക നബി സല്ലല്ലാഹു അലൈഹിവസല്ലമ
- 10:26ഉപദേശിച്ച ഉപദേശമാണ് ഉള്ളതുകൊണ്ട്
- 10:28തൃപ്തിപ്പെട്ട് ജീവിച്ചാൽ നിനക്ക്
- 10:30ഐശ്വര്യം ഉണ്ടാകും അല്ലാതെ മറ്റുള്ളവരുടെ
- 10:33അടുത്തുള്ള വലിയ കാറുകളും അതുപോലെതന്നെ
- 10:35വലിയ വീടുകളും നമ്മൾ ആഗ്രഹിച്ചതുകൊണ്ട്
- 10:38നമുക്ക് കിട്ടുകയുമില്ല ആഗ്രഹങ്ങൾ മനസ്സിൽ
- 10:41ഉണ്ടാവുകയും ചെയ്യും അല്ലാഹു നൽകിയ
- 10:43സമ്പത്ത് അവൻ ഒറ്റക്ക് ആസ്വദിക്കാൻ
- 10:45ഉള്ളതല്ല അത് പാവങ്ങൾക്ക് അവൻ നൽകുകയും
- 10:48വേണം എന്നാൽ അതോടൊപ്പം നൽകുമ്പോൾ അളാഹു
- 10:51അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്
- 10:52രഹസ്യത്തിലും പരസ്യത്തിലും
- 10:54തഖ്വയുള്ളവനാകണം
- 10:55കൊടുക്കുന്ന സമയത്ത് അഹങ്കാരമോ സ്ഥാനമോഹമോ
- 10:58ഒന്നും ലക്ഷ്യം വെക്കാതെ അല്ലാഹുവിൻറെ
- 11:00പൊരുത്തം മാത്രം ആഗ്രഹിച്ച് കൊടുക്കണം
- 11:05ഇത്രയും ഭാഗങ്ങൾ അവിടെ എഴുതി കൊടുക്കുക
- 11:07അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി
- 11:09വബറകാതുഹു
About this transcript
This page contains the full transcript of Thazkiyathul vildan class 9 chapter 2 thadreebathu thazkiya sksvb by Madrasa world live , generated from the public captions YouTube serves with the video. The transcript has 605 words across 200 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.