YouTube2Text

Thazkiyathul vildan class 9 chapter 1 thadreebathu thazkiya sksvb — Transcript

by Madrasa world live · 1,253 words · 373 segments · language en · Watch on YouTube

Full transcript

  1. 0:00ബിസ്മില്ലാഹി
  2. 0:04റഹ്മാനി [സംഗീതം]
  3. 0:07റഹീം
  4. 0:15അസ്സലാമു അലൈക്കും വറഹ്മത്തുളളാഹി
  5. 0:17വബറകാതുഹു ഈ വർഷം ഒൻപതാം ക്ലാസിലേക്ക്
  6. 0:20പുതുതായി ഇറങ്ങിയ തസ്കിയത്തുൽ ബിൽദാനിലെ
  7. 0:22ഒന്നാമത്തെ പാഠം സൂറത്തുൽ കാഫിറൂൻ
  8. 0:25ബിസ്മില്ലാഹിറഹ്മാനിറഹീം
  9. 0:27അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസലാത്തു
  10. 0:30സലാമ അല സയ്യിദിന മുഹമ്മദിൻ സയ്യിദിൽ
  11. 0:32മുസലീൻ
  12. 0:38അഹദുൽ സൂറത്തുൽ കഫി
  13. 0:43ബില്ലാഹിമൈാനി
  14. 0:46റജീം ബിസ്മില്ലാഹി
  15. 0:49റഹ്മാനി റഹീം
  16. 0:55അയയുഹൽ കാഫിറൂ
  17. 0:59ലാ അബുദുമത
  18. 1:04വും
  19. 1:07ബിമ
  20. 1:11വും
  21. 1:16ബും
  22. 1:17വബിദമ
  23. 1:24ലകും ദീനു വലിയദീ
  24. 1:28ഈ സൂറത്തും അതിൻറെ ഇറങ്ങാനുള്ള
  25. 1:31പശ്ചാത്തലവും അതുപോലെതന്നെ അതിന്റെ
  26. 1:32അർത്ഥവും അതാണ് നമ്മൾ പഠിക്കാൻ പോകുന്നത്
  27. 1:35തഖദീം മുഖവുര
  28. 1:38ഒന്ന് ആദ്യം വിഷയം പറയാം എന്നിട്ട് അർത്ഥം
  29. 1:40വെക്കാം
  30. 1:42ഈ സൂറത്തിന് മൂന്നു പേരുകളുണ്ട് സൂറത്തുൽ
  31. 1:44കാഫിറൂൻ സൂറത്തുൽ ഇഹ്റാസ് സൂറത്തുൽ ഇബാദ
  32. 1:47നബി സല്ലല്ലാഹു അലൈഹിവസല്ലം ഈ സൂറത്തിനെ
  33. 1:50കുറിച്ച് പറഞ്ഞത് ഈ സൂറത്ത് ഖുർആനിൻറെ
  34. 1:53നാലിൽ ഒരു ഭാഗത്തിനോട് തുല്യമാകുന്നു
  35. 1:56എന്താ കാരണം
  36. 1:58ഖുർആനിൽ കലപനകളും വിരോധനകളും ഉണ്ട് അവ
  37. 2:02രണ്ടും തന്നെ
  38. 2:04ഹൃദയവുമായി ബന്ധപ്പെട്ടതുണ്ട്
  39. 2:06പ്രവർത്തിയുമായി ബന്ധപ്പെട്ടതുണ്ട് അപ്പോൾ
  40. 2:08നാലുവിധമായല്ലോ എങ്ങനെ ഹൃദയവുമായി
  41. 2:11ബന്ധപ്പെട്ട കലപന ഹൃദയവുമായി ബന്ധപ്പെട്ട
  42. 2:14വിരോധന
  43. 2:16പ്രവർത്തനവുമായി ബന്ധപ്പെട്ട കലപന
  44. 2:18പ്രവർത്തനവുമായി ബന്ധപ്പെട്ട വിരോധന
  45. 2:20ഇങ്ങനെ നാല് വിഭാഗമാണ് നാല് ഇനമാണ്
  46. 2:23ഖുർആനിൽ ഉള്ളത് ഇതിൽ
  47. 2:29ഹൃദയവുമായി ബന്ധപ്പെട്ട
  48. 2:33ഹറാമായ കാര്യങ്ങൾ ഹൃദയവുമായി ബന്ധപ്പെട്ട
  49. 2:36നിഷിദ്ധമായ കാര്യങ്ങളെ വിരോധിക്കലാണ് ഈ
  50. 2:39സൂറത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
  51. 2:41അതുകൊണ്ടുതന്നെ ഇത് ഖുർആനിന്റെ നാലിൽ ഒരു
  52. 2:44ഭാഗം എന്നാണ് മുത്ത് നബി സല്ലല്ലാഹു
  53. 2:45അലൈഹിവസല്ലമ ഈ സൂറത്തിനെ കുറിച്ച്
  54. 2:47പറഞ്ഞിട്ടുള്ളത്
  55. 2:50ഈ സൂറത്ത്
  56. 2:54സൂറത്ത് ഇഹലാസിന്റെ കൂടെ ടെ സൂറത്തുൽ
  57. 2:56കാഫിറൂൻ ഓതൽ സുന്നത്തുള്ള സമയങ്ങൾ
  58. 2:59നിസ്കാരങ്ങൾ ത്വവാഫിന്റെ രണ്ട് റക്അത്ത്
  59. 3:02സുബ്ഹിയുടെ രണ്ട് റക്അത്ത്
  60. 3:08മഗ്രിബിന് ശേഷമുള്ള രണ്ട് റക്അത്ത് ളുഹാ
  61. 3:10നിസ്കാരത്തിൽ അതുപോലെതന്നെ ഇഹ്റാം
  62. 3:12നിസ്കാരത്തിൽ ഇഹ്റാമിന്റെ സുന്നത്ത്
  63. 3:13നിസ്കാരത്തിൽ
  64. 3:16മഴയിൽ തേടുന്ന നിസ്കാരത്തിൽ ഇതിലെല്ലാം ഈ
  65. 3:18സൂറത്ത് ഓതൽ സുന്നത്താണ് അതുപോലെതന്നെ
  66. 3:20ഉറങ്ങുന്ന സമയത്തും അതെല്ലാം ഹദീസിൽ
  67. 3:23വന്നതാണ്
  68. 3:24എന്താണ് ഈ സൂറത്ത് ഇറങ്ങാൻ ഉണ്ടായ കാരണം ഈ
  69. 3:28സൂറത്ത് ഇറങ്ങാൻ ഉണ്ടായ കാരണം ഖുറൈശികൾ
  70. 3:31നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട്
  71. 3:34പറഞ്ഞു
  72. 3:36നിങ്ങൾ ഞങ്ങളുടെ മതത്തെ പിന്തുടർന്നാൽ
  73. 3:39നിങ്ങളുടെ മതത്തെ ഞങ്ങളും പിന്തുടരാം
  74. 3:52നിങ്ങളെ ഞങ്ങൾ ദീനിൽ എല്ലാ കാര്യങ്ങളിലും
  75. 3:55പങ്കെടുപ്പിക്കാം ഞങ്ങൾ പങ്കുചേർക്കാം
  76. 3:57എന്ന് നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോട്
  77. 3:58അവർ പറഞ്ഞു
  78. 4:00അതുമാത്രമല്ല
  79. 4:03അവര ഒരു നിർദ്ദേശം വെച്ചു എന്താണ്
  80. 4:05നിർദ്ദേശം ഒരു വർഷം ഞങ്ങളുടെ ഇലാഹിനെ
  81. 4:08നിങ്ങൾ ആരാധിക്കുക
  82. 4:12അടുത്ത വർഷം ഞങ്ങൾ നിങ്ങളുടെ ഇലാഹിനെ
  83. 4:14ആരാധിക്കാം
  84. 4:16അപ്പോൾ നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ
  85. 4:18പറഞ്ഞു
  86. 4:21അല്ലാഹു അല്ലാത്തവനെ അല്ലാഹുവിന്റെ കൂടെ
  87. 4:23പങ്കുചേർ തൊട്ട് ഞാൻ അല്ലാഹുവിനോട് കാവൽ
  88. 4:25ചോദിക്കുന്നു ശിർക്കിനെ തൊട്ട് ഞാൻ
  89. 4:27അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു എന്ന്
  90. 4:28പറഞ്ഞപ്പോൾ പറഞ്ഞു
  91. 4:33നിങ്ങൾ ഞങ്ങളുടെ ഏതെങ്കിലും ഒരു ഇലാഹിനെ
  92. 4:36തൊട്ടു ചുംബിച്ചാൽ മതി എന്നാൽ ഞങ്ങൾ
  93. 4:39നിങ്ങളാൽ
  94. 4:41നിങ്ങളെ ഞങ്ങൾ വിശ്വസിക്കാം
  95. 4:43നിങ്ങളുടെ ഇലാഹിനെ ഞങ്ങൾ ആരാധിക്കുകയും
  96. 4:46ചെയ്യാം നിങ്ങളുടെ അല്ലാഹുവിനെ ഞങ്ങൾ
  97. 4:47ആരാധിക്കുകയും ചെയ്താം എന്ന് പറഞ്ഞപ്പോൾ
  98. 4:49റസൂലുളാഹി സ്ല്ലല്ലാഹു അലൈഹിവസല്ലമ
  99. 4:54എന്റെ റബ്ബിൽ നിന്ന് എന്താണ് വരുന്നത് വഹ
  100. 4:56എന്താണ് വരുന്നത് എന്ന് നോക്കി
  101. 5:00അപ്പോഴാണ് ഈ സൂറത്ത് അല്ലാഹുതല ഇറക്കി
  102. 5:02കൊടുത്തത്
  103. 5:05ഒന്ന് വായിക്കാം
  104. 5:09മുഖവര
  105. 5:11സൂറത്തുൽ കാഫി സൂറത്തുൽ ഇലാസ് സൂറത്തുൽ
  106. 5:14ഇബാദ ഈ സൂറത്തിന് സൂറത്തുൽ കാഫിറൂ എന്നും
  107. 5:17സൂറത്തുൽ ഇഹലാസ് എന്നും സൂറത്തുൽ ഇബാദ
  108. 5:19എന്നും പേര് വിളിക്കപ്പെടും കാല റസൂലുളാഹി
  109. 5:22സ്ല്ലല്ലാഹു അലൈഹിവസല്ലം നബിസല്ലല്ലാഹു
  110. 5:25അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു
  111. 5:30ഖുർആൻ ഈ സൂറത്ത് ഖുർആനിന്റെ
  112. 5:33നാലിലഒന്നിനോട് തുല്യമാണ്
  113. 5:36ഖുർആ
  114. 5:39കാരണം ഖുർആനിൽ അംറുമഉണ്ട് നഹിയും ഉണ്ട്
  115. 5:42കലപനയും ഉണ്ട് വിരോധനയും ഉണ്ട്
  116. 5:49ഇവ രണ്ടിനും ഹൃദയവുമായി
  117. 5:51ബന്ധപ്പെട്ടതുമുണ്ട് പ്രവർത്തിയുമായി
  118. 5:53ബന്ധപ്പെട്ടതുമുണ്ട്
  119. 5:59അപ്പോൾ നാല് വിധമായി
  120. 6:02അതായത്
  121. 6:05ഹൃദയവുമായി ബന്ധപ്പെട്ട കലപന
  122. 6:08പ്രവർത്തിയുമായി ബന്ധപ്പെട്ട കലപന
  123. 6:10ഹൃദയവുമായി ബന്ധപ്പെട്ട വിരോധന
  124. 6:13പ്രവർത്തിയുമായി ബന്ധപ്പെട്ട വിരോധന
  125. 6:15ഇങ്ങനെ നാല് വിധമുണ്ട്
  126. 6:20സൂറ മസ്
  127. 6:26ഈ സൂറത്ത് ഹൃദയവുമായി ബന്ധപ്പെട്ട ഹറാമായ
  128. 6:29കാര്യങ്ങളെ വിരോധിക്കുന്ന
  129. 6:32ഇതുമായി ബന്ധപ്പെട്ടതാണ്
  130. 6:36ഖുർആൻ അപ്പോൾ ഈ സൂറത്ത് അപ്പോൾ ഈ സൂറത്ത്
  131. 6:39ഖുർആനിന്റെ നാലിൽ ഒരു ഭാഗമായി
  132. 6:46ഈ സൂറത്ത് ഓതൽ സുന്നത്താണ് സൂറത്തുൽ ഇലാസ്
  133. 6:49സൂറത്തുൽ ഇഹലാസോടു കൂടെ ഫീ റക്അത്തവാഫ്
  134. 6:52ത്വാഫിന്റെ രണ്ട് റക്അത്തിൽ വൽ ഫജർ
  135. 6:56സുബ്ഹിയുടെ രണ്ട് റക്അത്ത് സുന്നത്ത്
  136. 6:58നിസ്കാരത്തിൽ
  137. 7:01മഗ്രിബ് മഗരിബിന് ശേഷമുള്ള രണ്ട് റക്അത്ത്
  138. 7:03സുന്നത്ത് നിസ്കാരത്തിൽ
  139. 7:05ുഹാ നിസ്കാരത്തിലും സുന്നത്തിൽ ഇഹറാമിസ്റ
  140. 7:11ഇസ്തിഹാറത്തിന്റെയും മഴയിൽ തേടുന്ന
  141. 7:12നിസ്കാരത്തിന്റെയും ഇഹറാമിന്റെയും
  142. 7:14സുന്നത്ത് നിസ്കാരത്തിലും ഈ രണ്ടു
  143. 7:16സൂറത്തുകൾ ഓതണം അത് സുന്നത്താണ്
  144. 7:21ഉറങ്ങുന്ന സമയത്ത് ഇത്ഓതൽ
  145. 7:23സുന്നത്തുള്ളതുപോലെതന്നെ
  146. 7:27ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഹദീസുകളിൽ
  147. 7:29വന്നിട്ടുണ്ട്
  148. 7:33ഈ സൂറത്ത് ഇറങ്ങിയത്
  149. 7:36ഖുറൈശികളിൽ പെട്ട ഒരു വിഭാഗം ആളുകളിലാണ്
  150. 7:38ഒരു കൂട്ടം ആളുകളിലാണ് അവർ പറഞ്ഞു
  151. 7:44നീ ഞങ്ങളുടെ മതത്തെ പിന്തുടരുക എന്നാൽ
  152. 7:47ഞങ്ങൾ നിന്റെ മതത്തെ പിന്തുടരും
  153. 7:51ഞങ്ങളുടെ ദീനിൽ ഞങ്ങളുടെ മതത്തിൽ നിന്നെ
  154. 7:54എല്ലാ വിഷയത്തിലും പങ്കുചേർക്കും
  155. 7:58ഞങ്ങളുടെ
  156. 8:01വിഗ്രഹത്തെ ഇലാഹിനെ നിങ്ങൾ ഒരു വർഷം
  157. 8:05ആരാധിക്കുക
  158. 8:08ഒരു വർഷം നിന്റെ ഇലാഹിനെയും ഞങ്ങൾ
  159. 8:11ആരാധിക്കാം എന്നവർ പറഞ്ഞു കാല സ്ല്ലല്ലാഹു
  160. 8:14അലൈഹിവസല്ലം അപ്പോൾ നബിസല്ലല്ലാഹു
  161. 8:16അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു
  162. 8:22അല്ലാഹുവിനോട് മറ്റുള്ളവരെ
  163. 8:24പങ്കുചേർക്കുന്നതിനെ തൊട്ട് ഞാൻ
  164. 8:25അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു
  165. 8:31ഞങ്ങളോട് ഏതെങ്കിലും ഒരു ഇലാഹിനെ നിങ്ങൾ
  166. 8:33തൊട്ടു ചുംബിച്ചാൽ മതി എന്നാൽ ഞങ്ങൾ
  167. 8:35നിങ്ങളെ വിശ്വസിക്കാം നിങ്ങളുടെ ഇലാഹിനെ
  168. 8:37ഞങ്ങൾ ആരാധിക്കുകയും ചെയ്യാം സ്ല്ലല്ലാഹു
  169. 8:40അലൈഹിവസല്ലം അപ്പോൾ നബിസല്ലല്ലാഹു
  170. 8:42അലൈഹിവസല്ലമ തങ്ങൾ പറഞ്ഞു
  171. 8:47നബിയുടെ റബ്ബാകുന്ന അല്ലാഹുവിൽ നിന്ന്
  172. 8:50എന്താണ് വരുന്നതഎന്ന് നോക്കിയിട്ട്
  173. 8:52നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇരുന്നു
  174. 8:56അപ്പോഴാണ് ഈ സൂറത്ത് അല്ലാഹുതല ഇറക്കി
  175. 8:58കൊടുത്തത്
  176. 9:00തഫ്സീർ സൂറ സൂറത്തിന്റെ തഫ്സീർ വ്യാഖ്യാനം
  177. 9:09നബിയെ തങ്ങൾ പറയുകയ
  178. 9:14വിഗ്രഹങ്ങളെ ആരാധിക്കുന്ന മുശരിക്കുകളെ
  179. 9:20നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ഇപ്പോൾ
  180. 9:22ആരാധിക്കുന്നില്ല
  181. 9:24വ
  182. 9:27നിങ്ങളും ഞാൻ ആരാധിക്കുന്നതിനെ
  183. 9:29ആരാധിക്കുന്നില്ല
  184. 9:35ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും
  185. 9:37ഇപ്പോൾ ആരാധിക്കുന്നില്ല
  186. 9:39അല്ലാഹുവാഹി
  187. 9:41അവൻ അല്ലാഹുവാണ് വാഹിദുൽ കഫാണ് എല്ലാം
  188. 9:45അടക്കി ഭരിക്കുന്ന ഏകനായ അല്ലാഹുവാണ്
  189. 9:50നിങ്ങൾ ആരാധിക്കുന്നതിനെ ആ വിഗ്രഹങ്ങളെ
  190. 9:55ഞാൻ ആരാധിക്കുകയുമില്ല
  191. 9:59ഇനി ഭാവിയിൽ ഞാൻ ആരാധിക്കുകയുമില്ല വും
  192. 10:04ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും
  193. 10:06ഭാവിയിൽ ആരാധിക്കുകയില്ല ലക്കും ദീനു
  194. 10:09വലിയദീൻ നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക്
  195. 10:12എന്റെ മതം
  196. 10:14ബാത്തിൽ നിങ്ങൾക്ക് നിങ്ങളുടെ നിരർത്തകമായ
  197. 10:17ആ മതവും വലിയ ദീനിയൽ ഹഖ് എനിക്ക് എന്റെ
  198. 10:21ഹക്കായ സത്യമാകുന്ന ഈ ഇസ്ലാം മതവും അതുമതി
  199. 10:24എന്ന് നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ
  200. 10:27അവരോട് പ്രഖ്യാപിച്ചു മുഫാദ സൂറ ഈ
  201. 10:29സൂറത്തിന്റെ ഗുണപാഠം അൽ ഈമാ
  202. 10:33ഈമാൻ വിജയത്തിന്റെ മാർഗമാണ്
  203. 10:40കുഫർ
  204. 10:44പരാജയത്തിന്റെ പാതയുമാണ് വഴിയുമാണ് അമാ
  205. 10:49ഈമാൻ മനുഷ്യനെ സ്വർഗ്ഗത്തിലേക്ക്
  206. 10:51നയിക്കുന്നു
  207. 10:56കുഫർ സത്യനിഷേധം അത് നരകത്തിലേക്കും
  208. 11:00നയിക്കുന്നു
  209. 11:04ദുനിയാവിലും ആഹിറത്തിലും
  210. 11:07അവ രണ്ടിന്റെയും ഇടയിൽ ഒരു യോജിപ്പുമില്ല
  211. 11:13ആരാധിക്കപ്പെടുന്ന ആളുടെ കാര്യത്തിലും
  212. 11:16ആരാധനയിലും ഒരു യോജിപ്പും അവർക്കിടയിൽ
  213. 11:19ഇല്ല
  214. 11:23അതുകൊണ്ടുതന്നെ മുമിനായ ഒരു മനുഷ്യൻ
  215. 11:26ഒരിക്കലും വിഗ്രഹങ്ങളെ ആരാധിക്കുകയില്ല
  216. 11:32മുശരിക്കായ ഒരാൾ ബഹുദൈവ ആരാധകൻ ഒരിക്കലും
  217. 11:36അല്ലാഹുവിനെ മാത്രം അവൻ ആരാധിക്കുകയുമില്ല
  218. 11:41ശിർക്കിൽ അവൻ അടിയുറച്ചു നിൽക്കുന്ന
  219. 11:43കാലത്തോളം
  220. 11:50അപ്പോൾ ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ
  221. 11:55ആരാധിക്കപ്പെടുന്നവനിലും
  222. 11:57അതുപോലെതന്നെ ആരാധനയിലും
  223. 12:01യോജിപ്പുണ്ടാകുന്ന ഒരു മാർഗ്ഗവുമില്ല
  224. 12:04ഈ രണ്ടു വിഭാഗങ്ങൾക്കിടയിലും ആരാധനയിലും
  225. 12:06അതുപോലെതന്നെ ആരാധനയിലും ആരാധ്യനിലും
  226. 12:09ആരാധന
  227. 12:11യോജിപ്പിന്റെ ഒരു മാർഗ്ഗവുമില്ലാഹു
  228. 12:14അതുകൊണ്ടുതന്നെ അല്ലാഹുതആല റദ്ദ് ചെയ്തു
  229. 12:17അല്ലാഹുതആല ഗണ്ണിച്ചു കാഫിരീന
  230. 12:20കാഫിരീങ്ങളുടെ ആ തന്ത്രത്തെ കാഫിരീങ്ങളുടെ
  231. 12:23ആ യോജിപ്പിനെ അല്ലെങ്കിൽ ആ ചിന്തയെ
  232. 12:25അല്ലാഹുതല എതിർത്തു
  233. 12:28മുക്തിയായിട്ടും
  234. 12:30അതുപോലെതന്നെ
  235. 12:32ആവർത്തിച്ചുകൊണ്ട് അല്ലാഹുതല അതിനെ
  236. 12:34എതിർക്കുകയാണ് ചെയ്തത്
  237. 12:38വായിച്ചു മനസ്സിലാക്കാം
  238. 12:40ശക്തിപ്പെടുത്തുന്ന കഫഹാർ
  239. 12:42അടക്കിവരിക്കുന്നവൻ
  240. 12:44ഇസ്തിക്ബാൽ ഭാവി അൽവാഹിദ് ഏകൻ അൽബാത്തിൽ
  241. 12:50പിഴച്ച അൽഹാൽ ഇപ്പോൾ
  242. 12:53ഈ പാഠത്തിന്റെ തരീബാത് ഒന്ന് നോക്കാം
  243. 12:56വായിക്കാം അബ ഇബാദത്ത
  244. 13:00ബിദ കഫ
  245. 13:04വറ രി റൂ വാരി ഇ
  246. 13:14അർത്ഥംഎഴുതാം
  247. 13:16വാഹി ഏകൻ ബാത്തിൽ പിഴച്ച ഇസ്തിബാൽ ഭാവി
  248. 13:23അടക്കി ഭരിക്കുന്നവൻ മുഹാല ഇപ്പോൾ
  249. 13:27മുഅക്കിദ് ശക്തിപ്പെടുത്തുന്നു
  250. 13:32ഇജാബാത് ഉത്തരംഎഴുതാം
  251. 13:35ഒന്ന് മാഹിയ അസ്മാ സൂറത്തിൽ
  252. 13:40സൂറത്തുൽ കാഫിരീന്റെ പേരുകൾ എന്തെല്ലാം
  253. 13:44സൂറത്തുൽ കാഫിറൂൻ സൂറത്തുൽ ഇഹലാസ്
  254. 13:46സൂറത്തുൽ ഇബാദ
  255. 13:49രണ്ട്
  256. 13:52ഖുർആൻ ഈ സൂറത്ത് എങ്ങനെയാണ് ഖുർആനിന്റെ
  257. 13:56നാലിലൊരു ഭാഗമാകുന്നത്
  258. 13:59ഖുർആനിൽ കൽപനയും വിരോധനയും ഉണ്ട് ഇവ
  259. 14:03രണ്ടും ഹൃദയവുമായി ബന്ധപ്പെട്ടതും
  260. 14:05പ്രവർത്തിയുമായി ബന്ധപ്പെട്ടതും ഉണ്ട്
  261. 14:07ഇപ്പോൾ നാല് വിഭാഗമായി ഈ സൂറത്ത്
  262. 14:12ഹൃദയവുമായി ബന്ധപ്പെട്ട ഹറാമായ കാര്യങ്ങളെ
  263. 14:15വിരോധിക്കുന്ന സൂറത്താണ്
  264. 14:18അപ്പോൾ ഈ സൂറത്ത്
  265. 14:20ഖുർആനിന്റെ നാലില ഒരു ഭാഗമായി മൂന്ന്
  266. 14:27കാഫി സൂറത്ത് ഓതാൻ നിർദ്ദേശിക്കപ്പെട്ട
  267. 14:30സമയങ്ങൾ ഏതെല്ലാം
  268. 14:34തവാഫിന്റെ രണ്ടട് റക്അത്ത് സുബ്ഹിയുടെ
  269. 14:37രണ്ട് റക്അത്ത് മഗ്രിബിന് മുമപ് ളുഹാ
  270. 14:39നിസ്കാരം
  271. 14:42ഇഹ്റാമിന്റെ സുന്നത്ത് നിസ്കാരം
  272. 14:45മഴയിൽ തേടുന്ന നിസ്കാരം ഉറങ്ങുന്ന സമയത്ത്
  273. 14:51നാല് ഫീമഹിസൂറ
  274. 14:54ഈ സൂറത്ത് ഇറങ്ങിയത് ആരിലാണ് ഖുറൈശികളിലെ
  275. 14:57ഒരു വിഭാഗം ആളുകളുടെ കൂട്ടത്തിൽ അഞ്ച്
  276. 15:02സൂറ ഈ സൂറത്തിന്റെ രത്നചുരുക്കം എന്താണ്
  277. 15:05ഇതിൽ നിന്നും മനസ്സിലാകുന്നത് എന്താണ്
  278. 15:07ഈമാനിന്റെയും കുഫറിന്റെയും ഇടയിൽ
  279. 15:09ആരാധ്യനിലും ആരാധനയിലും ആഹിറത്തിലും
  280. 15:12ദുനിയാവിലും യാതൊരു യോജിപ്പും
  281. 15:15ഉണ്ടാവുകയില്ല
  282. 15:17ഒന്നുകൂടെ പറയാം ഈമാനിന്റെയും
  283. 15:19കുഫ്റിന്റെയും ഇടയിൽ ആരാധ്യനിലും
  284. 15:21ആരാധനയിലും ആഹിറത്തിലും ദുനിയാവിലും
  285. 15:24യാതൊരു യോജിപ്പും ഉണ്ടാവുകയില്ല
  286. 15:26അടുത്തവർക്ക്
  287. 15:29ഉദാഹരണത്തിന് ഉള്ളതുപോലെ എഴുതാം ഒന്ന്
  288. 15:34ഹരിജാല
  289. 15:37അയാൾ ഒരു പുരുഷനാണ് ഹുമ റജുലാനി അവർ രണ്ടു
  290. 15:41പുരുഷന്മാരാണ്
  291. 15:43രിജാല അവർ കുറേ പുരുഷന്മാരാണ് അതുപോലത്തെ
  292. 15:46ഉദാഹരണം ഏതാനാണ് ഹുവ വല ഹുമ വലാനി ഔലാദ
  293. 15:53രണ്ട് മനി
  294. 15:56നിസാ
  295. 15:59മിമ
  296. 16:00മിമനി
  297. 16:03മഅല്ലിമാത്ത
  298. 16:06മൂന്ന് അന്ത മുഅല്ലിമ അതുമ മുഅല്ലിമാനി
  299. 16:10അതും മുഅിമന
  300. 16:12അന്ത മുസ്ലിമ അതുമ മുസ്ലിമാനി അതും
  301. 16:16മുസ്ലിമൂന
  302. 16:19നാല് അല്ലിമത്ത അതുമ മുഅിമനി അത മുഅിമാത്ത
  303. 16:25അമിനത്ത
  304. 16:27അന്തുമ മുമിനാനി അത മുമിനാത്ത അഞ അന
  305. 16:32മുസ്ലിമ മുസ്ലിമൂന
  306. 16:34അന മുമിന നമമിന
  307. 16:38അന മുമിന നമമിന ആ അന മുസ്ലിമത്ത ന
  308. 16:43മുസ്ലിമാത്ത
  309. 16:44അമിന
  310. 16:46മുമിന
  311. 16:48അടുത്തവർക്ക് തസീസ് അസൈൻമെന്റ് എഴുതാനാണ്
  312. 16:52സൂറത്തിൽ കാഫിറ സൂറത്തുൽ കാഫിറൂനെ
  313. 16:55കുറിച്ച് ഒരു ഗണ്ണിക എഴുതാനാണ് ഈ
  314. 16:58സൂറത്തിന് മൂന്ന് പേരുകളുണ്ട് സൂറത്തുൽ
  315. 17:01കാഫിറൂൻ സൂറത്തുൽ ഇഹലാസ് സൂറത്തുൽ നബാ
  316. 17:04നബിസല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു കയയൽ
  317. 17:07കാഫിറ സൂറത്ത് ഖുർആനിന്റെ നാലിലൊരു
  318. 17:10ഭാഗത്തോട് തുല്യമാകും
  319. 17:12ഖുർആനിൽ കല്പനയും നിരോധനയും ഉണ്ട് ഇവ
  320. 17:16രണ്ടിൽ നിന്ന് ഓരോന്നും ഹൃദയവുമായി
  321. 17:17ബന്ധപ്പെട്ടതും പ്രവർത്തിയുമായി
  322. 17:19ബന്ധപ്പെട്ടതും ഉണ്ട് അപ്പോൾ നാല്
  323. 17:21വിഭാഗമായി ഈ സൂറത്ത് ഹൃദയവുമായി
  324. 17:23ബന്ധപ്പെട്ട ഹറാമായ കാര്യങ്ങൾ
  325. 17:25നിരോധിക്കുന്നതിനെ കുറിച്ച് പറയുന്ന
  326. 17:27സൂറത്താണ് അപ്പോൾ ഈ സൂറത്ത് ഖുർആനിന്റെ
  327. 17:30നാലിലഒരു ഭാഗമായി ഈ സൂറത്ത് ഓതൽ സുന്ന
  328. 17:33സുന്നത്തുള്ള സന്ദർഭങ്ങൾ ത്വവാഫിന്റെ
  329. 17:35രണ്ട് റക്അത്ത് നിസ്കാരം സുബ്ഹയുടെ രണ്ട്
  330. 17:37റക്അത്ത് നിസ്കാരം
  331. 17:40മഗ്രിബിന്റെ ശേഷമുള്ള രണ്ട് റക്അത്ത്
  332. 17:42നിസ്കാരം ളുഹാ നിസ്കാരം ഇഹ്റാമിന്റെ
  333. 17:45സുന്നത്ത് നിസ്കാരം മഴയെ തേടുന്ന
  334. 17:47സുന്നത്ത് നിസ്കാരം ഈ സമയത്തൊക്കെ ഈ
  335. 17:49നിസ്കാരങ്ങളിലൊക്കെ ഓതൽ സുന്നത്താണ്
  336. 17:53സൂറത്തുൽ ഇഹലാസിന്റെ കൂടെ ഉറങ്ങുന്ന
  337. 17:56സമയത്തും
  338. 17:58ഈ സൂറത്ത് ഇറങ്ങിയത് ഖുറൈശികളിൽ ഒരു
  339. 18:00വിഭാഗം ആളുകളിലാണ് അവർ നബി സല്ലല്ലാഹു
  340. 18:02അലൈഹിവസല്ല തങ്ങളോട് പറഞ്ഞു ഞങ്ങളുടെ
  341. 18:05ദീനിനെ പിന്തുടരുക എന്നാൽ ഞങ്ങൾ നിങ്ങളുടെ
  342. 18:07ദീനിനെ പിന്തുടരാം നിങ്ങളുടെ ദീനിൽ
  343. 18:10മുഴുവനായി ഞങ്ങൾ പങ്കുചേരാം
  344. 18:13നിങ്ങൾ ഒരു വർഷം ഞങ്ങളുടെ ദൈവത്തെ
  345. 18:15ആരാധിക്കുക എന്നാൽ ഒരു വർഷം ഞങ്ങൾ
  346. 18:17നിങ്ങളുടെ ദൈവത്തെ ആരാധിക്കാം അപ്പോൾ നബി
  347. 18:19സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞു അല്ലാഹുവിൽ
  348. 18:22മറ്റുള്ളവരെ പങ്കുചേർക്കുന്നതിനെ തൊട്ട്
  349. 18:24ഞാൻ അല്ലാഹുവിനോട് കാവൽ ചോദിക്കുന്നു
  350. 18:26അപ്പോൾ അവർ പറഞ്ഞു നിങ്ങൾ ഞങ്ങളോട് ആരാധ്യ
  351. 18:28വസ്തുക്കളിൽ ചിലതിനെ ചുംബിച്ചാൽ മതി ഞങ്ങൾ
  352. 18:31നിങ്ങളോട് വിശ്വസിക്കാം നിങ്ങളുടെ ഇലാഹിനെ
  353. 18:33ആരാധിക്കാം അപ്പോൾ നബി സല്ലല്ലാഹു
  354. 18:35അലൈഹിവസല്ലമ തങ്ങൾ അല്ലാഹുവിൽ നിന്ന്
  355. 18:37എന്താണ് ഇറങ്ങുക എന്ന് കാത്തിരുന്നു
  356. 18:39അപ്പോഴാണ് ഈ സൂറത്ത് ഇറങ്ങിയത്
  357. 18:42അടുത്തത് കിതാബിൽ ഇാഫിയ അവിടെ നമ്മൾ ഈ
  358. 18:46സൂറത്തിന്റെ അർത്ഥം ഒന്ന് പറയാണ്
  359. 18:48ബിസ്മില്ലാഹി റഹ്മാനിറഹീംയ
  360. 18:52നബിയെ തങ്ങൾ പറയുക ഓ ബഹുദൈവ ആരാധകരെ
  361. 18:58നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഞാൻ
  362. 19:00ഇപ്പോൾ ആരാധിക്കുന്നില്ല വ
  363. 19:04ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും
  364. 19:06ഇപ്പോൾ ആരാധിക്കുന്നില്ല വും
  365. 19:11നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഞാൻ
  366. 19:13ഭാവിയിൽ ആരാധിക്കുകയില്ല
  367. 19:17ഞാൻ ആരാധിക്കുന്ന അല്ലാഹുവിനെ ഭാവിയിൽ
  368. 19:19നിങ്ങളും ആരാധിക്കുകയില്ല ലക്കും ദീനു
  369. 19:22വലിയദീൻ നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക്
  370. 19:24എൻറെ മതം
  371. 19:26ഇത്രയും ഭാഗങ്ങൾ അവിടെ എഴുതി കൊടുക്കുക
  372. 19:28അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി
  373. 19:30വബറകാതുഹു

About this transcript

This page contains the full transcript of Thazkiyathul vildan class 9 chapter 1 thadreebathu thazkiya sksvb by Madrasa world live , generated from the public captions YouTube serves with the video. The transcript has 1,253 words across 373 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.