Thazkiya class 9 chapter 4 thadreebath sksvb new book — Transcript
Full transcript
- 0:00ബിസ്മില്ലാഹി
- 0:04റഹ്മാനി [സംഗീതം]
- 0:05[പാടുന്നു]
- 0:07റഹീം
- 0:14അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി
- 0:16വബറകാതുഹു ഒൻപതാം ക്ലാസിലേക്ക് ഈ വർഷം
- 0:18പുതുതായി ഇറങ്ങിയ തസ്കിയത്തുൽ ബിൽദാനിലെ
- 0:20നാലാമത്തെ പാഠം അദാബുൽ ഖബർ ഫൈ ലൈലത്തുൽ
- 0:23ഖദർ ലൈലത്തുൽ ഖദറിന്റെ രാത്രിയിൽ ഖബറൽ
- 0:27ശിക്ഷ ഈ പാഠത്തിൽ
- 0:31പറയുന്നത് പലിശയുടെ ഗൗരവമാണ്
- 0:34പലിശയുമായി മനുഷ്യൻ ഇടപെട്ടാലുള്ള
- 0:38ഗൗരവത്തെ കുറിച്ചാണ് ഈ പാഠത്തിൽ പറയുന്നത്
- 0:41റമദാനിലെ ലൈലത്തുൽ ഖദറിന്റെ അന്ന് രാത്രി
- 0:43പോലും ആ പലിശക്കാരന് ഖബറിൽ വെച്ച് ശിക്ഷ
- 0:46ലഭിക്കുന്ന സംഭവമാണ് ഈ പാഠത്തിൽ പറയുന്നത്
- 0:49ഒന്ന് വായിച്ചു നോക്കാം അന
- 0:51മേടിപ്പിക്കുന്ന
- 0:57ഞെരുക്കവും അസ്വസ്ഥപ്പെടുത്തുന്ന
- 1:00കരച്ചിലും
- 1:03എവിടുന്നാണ് ശബ്ദം ഇസ്ത
- 1:07കുട്ടി അതിലേക്ക് ശ്രദ്ധിച്ചു നിന്നു
- 1:12അടുത്തുള്ള ഖബറിൽ നിന്നാണ്ത്
- 1:17ഖുർആൻ കുട്ടി ഉപ്പയുടെ ഖബറിന്റെ
- 1:20അടുത്തിരന്ന് ഖുർആൻ
- 1:21ഓതിക്കൊണ്ടിരിക്കുകയായിരുന്നു
- 1:26അത് കുട്ടിയുടെ പതിവിലുള്ള താണ് കുപ്പയുടെ
- 1:29ഖബറിന്റെ അടിയിൽ നിന്ന് ഖുർആൻ ഓതുക എന്നത്
- 1:32അപ്പോഴാണ് ഈ ശബ്ദം കേൾക്കുന്നത്
- 1:39ഒരു ദിവസം കുട്ടി വന്നു സുബഹി
- 1:42നിസ്കരിച്ചതിനു ശേഷം രാത്രി
- 1:44ഇരുട്ടതന്നെയാണ് ആ സമയത്ത് ആ സമയത്ത്
- 1:47കുട്ടി വന്നു
- 1:49റമളാൻ മാസം റമളാൻ മാസമാണ്പ
- 1:56അവസാനത്തെ പത്തുമാണ്
- 1:59കുട്ടിയുടെ വിചാരം അനുസരിച്ച് കുട്ടിയുടെ
- 2:02ധാരണ അനുസരിച്ച് ആ രാത്രി ലൈലത്തുൽ ഖദർ
- 2:05തന്നെയാണ്
- 2:11കുട്ടിയുടെ
- 2:13ധാരണ പ്രകാരം ആ രാത്രി ലൈലത്തുൽ ഖദർ
- 2:16ആയിരിക്കാം
- 2:19അപ്പോഴാണ് ഈ ശബ്ദം കേട്ടത്
- 2:24കുട്ടിയുടെ കിറാഅത്ത് നിർത്തിയിട്ട്
- 2:26അതിലേക്ക് കുട്ടി ശ്രദ്ധിച്ച കേൾക്കുന്ന ആ
- 2:28ശബ്ദം കേൾക്കുന്നത്
- 2:31കുട്ടിയുടെ ഭയം കൂടിക്കൊണ്ടിരുന്നു
- 2:34കുട്ടിയുടെ ആശങ്ക അല്ലെങ്കിൽ ഉൽഘണ്ട അത്
- 2:37കൂടിക്കൊണ്ടിരുന്നു
- 2:44അത് ഖബർ ശിക്ഷയിൽ പെട്ടതാണെന്ന്
- 2:46കുട്ടിക്ക് ഉറപ്പായപ്പോൾ കുട്ടിക്ക്
- 2:49ഭയം കൂടിക്കൊണ്ടിരുന്നു
- 2:53നേരം വെളുത്തുകൊണ്ടിരിക്കുമ്പോൾ
- 2:56ആശബ്ദ ങ്ങനെ മറയാൻ തുടങ്ങി കുട്ടിയുടെ
- 2:59കേൾവിയിൽ നിന്ന് ശബ്ദം മറയാൻ തുടങ്ങി മസാ
- 3:03കുട്ടിയുടെ അരികിലൂടെ ഒരാൾ നടന്നുപോയി
- 3:08ഈ ഖബറിലെ ആളെകുറിച്ച് അദ്ദേഹത്തോട്
- 3:10ചോദിച്ചുക
- 3:17അപ്പോൾ ആ ആള് ആ വ്യക്തി പള്ളിയിൽ
- 3:21സ്ഥിരമായി വരുന്ന ആളായിരുന്നു
- 3:23നിസ്കാരത്തിന് സ്ഥിരമായി വരുന്ന
- 3:24ആളായിരുന്നു ആളുകളുമായി കൂടുതൽ സംസാരം
- 3:27ശ്രദ്ധിക്കുന്ന ആളായിരുന്നു
- 3:30സംസാരിക്കാതെ കൂടുതൽ സൂക്ഷ്മത പാലിക്കുന്ന
- 3:32ആളായിരുന്നു
- 3:37നന്മകൊണ്ട് അറിയപ്പെട്ട ഒരു വ്യക്തിക്ക്
- 3:39ഇത്രയും ശിക്ഷയോ എന്ന് ആ കുട്ടി
- 3:42അമ്പരന്നുപോയി
- 3:47അദ്ദേഹത്തിൻറെ യഥാർത്ഥ അവസ്ഥകൾ അറിയുന്ന
- 3:51ആളുകളോട് ഈ കുട്ടി ചോദിക്കാൻ തുടങ്ങി
- 3:54അപ്പോൾ അവർ കുട്ടിക്ക് പറഞ്ഞു കൊടുത്തു
- 3:59അദ്ദേഹം പലിശ ഭക്ഷിക്കുന്ന ആളായിരുന്നു
- 4:03കാരണം അദ്ദേഹം കച്ചവടക്കാരനായിരുന്നു
- 4:08അദ്ദേഹം വളർന്നു വലുതായപ്പോൾ അദ്ദേഹത്തിന്
- 4:11ധാരാളം പണം സമ്പാദിച്ചപ്പോൾ
- 4:14പലിശയുമായി ഇടപെട്ടു
- 4:18അല അങ്ങനെയാണ് അദ്ദേഹം ഇത്രയും
- 4:20വേദനാജനകമായ ശിക്ഷയിൽ അകപ്പെട്ടത്
- 4:24റമളാൻ റമളാനിൽ വരെ
- 4:27ലൈലത്തുൽ ഖദറിന്റെ രാത്രി വരെ
- 4:29അദ്ദേഹത്തിന് ഇത്രയും വലിയ ശിക്ഷ
- 4:32അനുഭവിക്കേണ്ടി വന്നത് പലിശയുമായി
- 4:34ഇടപെട്ടതുകൊണ്ടാണ് അളാഹുതല നമ്മളെ
- 4:35കാക്കട്ടെ
- 4:46ഒരു കാര്യം അല്ലാഹുതആല അറിയിച്ചു കൊടുത്ത
- 4:50ഈ ചെറിയ കുട്ടി ആരാണെന്ന് നിങ്ങൾക്കറിയുമോ
- 4:53അങ്ങനെ അറിവ് കൊടുത്ത അല്ലാഹുതല
- 4:55ബഹുമാനിച്ച ഈ വ്യക്തി ആരാണെന്ന്
- 4:56നിങ്ങൾക്കറിയുമോ
- 5:01പിൽകാലത്ത് പ്രസിദ്ധനായ വ്യക്തിയാണ്
- 5:03അദ്ദേഹം ആലിമ
- 5:06ശിഹാബുദ്ദീൻ അഹ്മദ് ഹജ അൽമക്ക
- 5:11ശിഹാബുദ്ദീൻ അഹ്മദ് ഹജൽ ഹൈമ അൽമക്കി എന്ന
- 5:14പേരിൽ അറിയപ്പെടുന്ന വലിയ വലിയ പണ്ഡിതനാണ്
- 5:16വിശ്രുത പണ്ഡിതനാണ് അദ്ദേഹം ആ കുട്ടി
- 5:19മഹല്ല അബിൽ ഹൈം അബുൽ ഹൈത്തം എന്ന
- 5:22സ്ഥലത്താണ് അദ്ദേഹം ജനിച്ചത്
- 5:26ബിമി മിസ്റിൽ അബിൽ ഹൈം എന്ന സ്ഥലത്ത്
- 5:29സനത്ത 909 വർഷത്തിൽ ഹിജ്റ 99ൽ
- 5:37ചെറുതായിരിക്കുമ്പോൾ ഉപ്പ മരണപ്പെട്ടു
- 5:41ഖുർആൻ ഖുർആൻ മനപ്പാഠമാക്കി
- 5:47പിന്നെ അറബികളുടെ പടി ചെവിട്ടി കിടക്കാൻ
- 5:51തുടങ്ങി
- 5:54അദ്ദേഹത്തിൻറെ
- 5:56ശൈഖുമാർ ഉസ്താദുമാർ ഫത്ുവ കൊടുക്കാനും
- 5:59ദർസ് നടത്താനും
- 6:02സമ്മതം നൽകി
- 6:05ഏത് സമയത്ത് 20ന്റെ താഴെയാണ്
- 6:08അദ്ദേഹത്തിന്റെ വയസ്സ് ആ സമയത്ത് 20
- 6:10വയസ്സിൽ താഴെയുള്ള സമയത്ത് തന്നെ
- 6:12അദ്ദേഹത്തിന്ഫ ഫത്വ കൊടുക്കാനും ദർസ്
- 6:15നടത്താനും ഉസ്താദുമാർ സമ്മതം നൽകി ദർസഫിൽ
- 6:18ജാമിയൽ അസ്ഹർ ജാമിയൽ അസ്ഹറിൽ ദർസ്
- 6:21നടത്തിയിട്ടുണ്ട് സനവാത്തി ഒരുപാട്
- 6:23വർഷങ്ങൾ
- 6:25ഒരുപാട് ഹജ്ജുകൾ ചെയ്തിട്ടുണ്ട്
- 6:30അദ്ദേഹത്തിന്റെ ആയുസ്സിന്റെ അവസാന
- 6:32കാലഘട്ടത്തിൽ മക്കയിലാണ് താമസിച്ചത്
- 6:36ഗ്രന്ഥങ്ങൾ രചിച്ചും ഫത്വ നൽകിയും
- 6:40ദർസ് നടത്തിക്കൊണ്ടും അവിടെയാണ്
- 6:42താമസിച്ചത്
- 6:46നാടിന്റെ നാനാഭാഗങ്ങളിലും
- 6:48അദ്ദേഹത്തെകുറിച്ചുള്ള പ്രശംസ പരന്നു
- 6:50അദ്ദേഹത്തെകുറിച്ചുള്ള
- 6:52പ്രശസ്തി അത് പരന്നുകൊണ്ടിരുന്നു
- 6:57ഒരുപാട് നാടുകളിൽ നിന്ന് ഒരുപാട്
- 7:00പണ്ഡിതന്മാർ അദ്ദേഹത്തെ ലക്ഷ്യം വെച്ചു
- 7:01വരാൻ തുടങ്ങി
- 7:06എല്ലാ തെമ്മാടികൾക്കും എല്ലാ
- 7:07പുത്തനാശയക്കാർക്കും
- 7:09ഒരു
- 7:11മൂർച്ചയുള്ള വാളായിട്ടാണ് അദ്ദേഹം
- 7:13വളർന്നത് അദ്ദേഹം ജീവിച്ചത്
- 7:20ധാരാളം ഗ്രന്ഥങ്ങൾ അദ്ദേഹം
- 7:22രചിച്ചിട്ടുണ്ട്
- 7:29അദ്ദേഹത്തിൻറെ കിതാബാകുന്ന
- 7:33എന്ന കിതാബ്
- 7:36അത്ഭുതങ്ങളിൽ പെട്ട ഏറ്റവും വലിയ
- 7:38അത്ഭുതമാണ് ആ കിതാബ്
- 7:46ഏതു മസ്ല നിങ്ങൾ കണ്ടെത്തുകയാണെങ്കിലും
- 7:53ആകി ഗ്രന്ഥത്തിൽ അതിനെക്കുറിച്ച്
- 7:55വ്യക്തമായി സൂചനയായിട്ടോ
- 7:57പറയാതിരുന്നിട്ടില്ല
- 8:01അത് ലഘുവായിരിക്കുന്നതോടൊപ്പം
- 8:04അത്രയും ലഘുവായിരിക്കുന്നതോടൊപ്പം അത്രയും
- 8:06ചെറുതായിരിക്കുന്നതോടൊപ്പം
- 8:08അതിൽ പറയാത്ത ഒരു വിഷയങ്ങളും വ്യക്തമ യി
- 8:11അല്ലെങ്കിൽ സൂചനയായിട്ടോ പറയാത്ത
- 8:13വിഷയങ്ങളും ഇല്ല
- 8:18കിഴക്കും പടിഞ്ഞാറുമുള്ള ഒരുപാട് ഷാഫ
- 8:21കർമ്മശാസ്ത്ര പണ്ഡിതന്മാർ അതിൽ
- 8:23വ്യാപൃതരായിട്ടുണ്ട് ആ ഗ്രന്ഥങ്ങളിൽ ആ
- 8:25ഗ്രന്ഥത്തിൽ
- 8:26എന്ന ഗ്രന്ഥത്തിൽ എന്തില
- 8:30അമൽ ചെയ്യുന്നതിലും
- 8:32വിധിക്കുന്നതിലും
- 8:34ഫത്വ കൊടുക്കാനും എന്താണ്
- 8:36ഉപയോഗിക്കാറുള്ളത് ഈ മതാജ് എന്ന
- 8:39ഗ്രന്ഥമാണ് അവരെല്ലാം ഉപയോഗിക്കാറ
- 8:47അദ്ദേഹത്തെ അളാഹുതല പരീക്ഷിച്ചത് മൂന്ന്
- 8:49കാര്യങ്ങൾ കൊണ്ടാ ഒന്ന് ദാരിദ്ര്യം കൊണ്ട്
- 8:52വിശപ്പുകൊണ്ട്
- 8:56ധാരാളം അസൂയക്കാരെ കൊണ്ടും അദ്ദേഹത്തെ
- 8:58അളാഹുതല പരീക്ഷിച്ചു
- 9:03അതെല്ലാം അല്ലാഹുതലക്ക് വേണ്ടി അദ്ദേഹം
- 9:05ക്ഷമിച്ചുകൊണ്ട് മുന്നോട്ടുപോയി
- 9:10അസൂയക്കാരുടെ ശർ അല്ലാഹുതആല
- 9:13തടഞ്ഞുവെച്ചു
- 9:17[തൊണ്ട ശരിയാക്കുന്നു] സത്യവിശ്വാസികളുടെ
- 9:19മുമിനീങ്ങളുടെ ഹൃദയങ്ങളിൽ അല്ലാഹുതആല
- 9:21അദ്ദേഹത്തെ ബാക്കിയാക്കുകയും ചെയ്തു
- 9:23അവശേഷിപ്പിക്കുകയും ചെയ്തു അദ്ദേഹത്തിന്റെ
- 9:24ഓർമ്മകളും അദ്ദേഹത്തിന്റെ മസ്അലകളും
- 9:26എല്ലാം ഇന്നും ലോകത്തിന്
- 9:27ഉപകാരപ്പെട്ടുകൊണ്ടിരിക്കുന്നു
- 9:30974ൽ
- 9:32അദ്ദേഹം വഫാത്തായി
- 9:3565 സന
- 9:3865 വയസ്സായിരുന്നു റഹിമളാഹു
- 9:42ആമീൻ അളാഹുല അദ്ദേഹത്തിനും നമുക്കും
- 9:45റഹ്മത്ത് ചെയ്യട്ടെ ആമീൻ
- 9:48വായിച്ചു മനസ്സിലാക്കാം
- 9:50ഉഗ
- 9:52അത്ഭുതം പ്രശസ്തി
- 9:55മു അസ്വസ്ഥമാക്കുന്ന
- 9:58സം മൗനം മുജ മുഫ്സ
- 10:02പേടിപ്പിക്കുന്ന
- 10:04ഇരുട്ട് അഫാ ആഫാ ചക്രവാളങ്ങൾ
- 10:08ഈ പാഠത്തിന്റെ തദരിബാത് ഒന്ന് നോക്കാം അസ
- 10:14അമ
- 10:20ത
- 10:25അതിന്റെ ബഹുവചനമാണ്
- 10:28ി
- 10:32ആഫാ സനത്ത സനവാ ഹജ്ജത്ത ഹിജ് ശൈ മയ
- 10:39ആ
- 10:44അർത്ഥം
- 10:46മുഫ്സി അസ്വസ്ഥമാക്കുന്നത്
- 10:49മുഫ്സി പേടിപ്പിക്കുന്നത് മു
- 10:53അസ്വസ്ഥമാക്കുന്നത്
- 10:56ഇരുട്ട് കല ഉദഘണ്ട
- 10:59സംത മൗനം സ്തു പ്രശസ്തി ജൂബത്ത അത്ഭുതം
- 11:06നത ഇജാബാത്
- 11:08ഉത്തരം വ്യക്തമാക്കുക ഒന്ന്
- 11:12മുസ
- 11:15ആ ഭയപ്പെടുത്തുന്ന ശബ്ദം
- 11:16എവിടുുന്നായിരുന്നു
- 11:19അടുത്തുള്ള ഖബറിൽ നിന്നായിരുന്നു
- 11:22രണ്ട് മൻഹാദുല്ല
- 11:27ആ കരച്ചിൽ കേട്ട ശബ്ദം കേട്ട കുട്ടി
- 11:29ആരായിരുന്നു
- 11:31ശിഹാബുദ്ദീൻ അഹമ്മദ് ഹജറൽ ഹൈത്തമി അൽ മക്ക
- 11:34റളിയള്ളാഹു അൻഹു
- 11:36മൂന്ന് മ
- 11:39കുട്ടിയുടെ ഭയം വർദ്ധിച്ചത് എപ്പോഴാണ്
- 11:44ആ ശബ്ദം ഖബർ ശിക്ഷയാണെന്ന് ഉറപ്പായപ്പോൾ
- 11:48നാല്മക
- 11:54ആ ഖബറിലെ ആള ആരായിരുന്നു അദ്ദേഹം ചെയ്ത
- 11:58ശിക്ഷ എന്താണ് പള്ളിയും നിസ്കാരവും എല്ലാം
- 12:01പതിവാക്കിയിരുന്ന ആളായിരുന്നു ജനങ്ങളുമായി
- 12:03കൂടുതൽ സംസാരിക്കാത്ത ആളായിരുന്നു
- 12:05പക്ഷേ അദ്ദേഹം ചെയ്ത തെറ്റ്
- 12:08അദ്ദേഹം ചെയ്ത ദോഷം എന്താണ് പലിശ
- 12:11ഭക്ഷിക്കുന്ന ആളായിരുന്നു
- 12:13അടുത്തവർക്ക്
- 12:18ഉദാഹരണത്തിൽ ഉള്ളതുപോലെ ഒരു സംഭാഷണം
- 12:20തയ്യാറാക്കുക എഴുതുക
- 12:25അല് കുട്ടിമ
- 12:29ആ ശബ്ദം എവിടുുന്നാണ്
- 12:32ഖബർ അത് ഒരു ഖബറിൽ നിന്നായിരുന്നു
- 12:36അൽവലദറജി
- 12:40ആ കുട്ടി ഒരാളോട് ചോദിക്കുകയാണ് മഹ ഖബർ ഈ
- 12:44ഖബറാള ആരാണ്
- 12:47അയാൾ പറയുകയാണ്
- 12:51നല്ല കാര്യങ്ങൾ
- 12:53കൊണ്ട് അറിയപ്പെട്ട ഒരാളുടേതാണ്
- 12:56അല
- 12:59ആ കുട്ടി മറ്റൊരാളോട് ചോദിക്കുകയാണ്
- 13:02അഹവാലി അദ്ദേഹത്തിൻറെ
- 13:06യഥാർത്ഥ അവസ്ഥ നിങ്ങൾക്കറിയുമോ
- 13:09അറജുൽ അപ്പോൾ അയാൾ പറയുകയാണ് കാനതാജിറൻ
- 13:13അദ്ദേഹം കച്ചവടക്കാരനായിരുന്നു
- 13:15സുമസോറ ആക്കിരിബ പിന്നെ അദ്ദേഹം പലിശ
- 13:19ഭക്ഷിക്കുന്ന ആളായി
- 13:22ഒരു സംഭാഷണം ഇതുപോലത്തെ ഇതുപോലത്തെ എന്ന്
- 13:24പറഞ്ഞാൽ ഏത് സംഭാഷണമോ അവിടെ എഴുതി
- 13:26കൊടുക്കാം
- 13:29റഹീം അസ്സലാമു അലൈക്കും റഊഫ്
- 13:31വഅലൈക്കുമുസ്സലാം
- 13:34റഹീം കൈഫല
- 13:36അൽഹംദുലില്ല റഹീം
- 13:39നീ എവിടുന്നാ വരുന്നത് റഫ്
- 13:44ഞാൻ വീട്ടിൽ നിന്നാണ് റഹീം അസ്സലാമു
- 13:46അലൈക്കും അലൈക്കുംസലാം അങ്ങനെ ഏത് സംഭാഷണം
- 13:48നിങ്ങൾ വിടെ എഴുതി കൊടുക്കാവുന്നതാണ്
- 13:50അടുത്തവർക്ക്
- 13:55ഹൈമള്ളാഹു അൻഹു ഇബ്നു ഹജറമ റളാഹു അഹുവിനെ
- 13:59കുറിച്ച് ഈ താഴെ പറയുന്ന പോയിന്റുകൾ
- 14:01പൂരിപ്പിച്ചു കൊടുക്കുക എഴുതി കൊടുക്കുക
- 14:04ഒന്ന് സനത്ത് വിലാദത്തിഹി
- 14:06അദ്ദേഹം ജനിച്ച വർഷം 99 ഹിജ്റ 909
- 14:12രണ്ട് സനത്ത് വഫാത്തിഹി
- 14:15ഇബ്നു ഹജർ റളിയള്ളാഹു അൻഹു വഫാത്തായ വർഷം
- 14:18ഹിജ്റ 974
- 14:22മൂന്ന് കിതാബു
- 14:25വലിയ അത്ഭുതമായി തീർന്ന അദ്ദേഹത്തിൻറെ
- 14:27കിതാബ്
- 14:30മിൻഹാ മൂന്ന് ഉംറഹു അദ്ദേഹത്തിൻറെ
- 14:35വയസ്സ് 65
- 14:38അടുത്ത വർക്കി
- 14:40ഉദാഹരണത്തിൽ ഉള്ളതുപോലെ എഴുതുക ഒന്ന്
- 14:44ഖുർആൻ വിദ്യാർത്ഥി ഖുർആൻ ഓതി
- 14:49മുനാഫി ഖുർആൻ
- 14:52മന ഖുർആൻ ഖുർആൻ
- 14:56മുനാഫി ഖുർആൻ
- 14:58മുനാഫി ഖുർആൻ ഓതുകയില്ല
- 15:01രണ്ട്
- 15:03മന അജ
- 15:06ഹദീ മി ഹദീസ് പാരായണം ചെയ്യും
- 15:13മുനാഫിക് ഹദീസ് പാരായണം ചെയ്യുകയില്ല
- 15:16രണ്ട്
- 15:19ജന്ന സത്യവിശ്വാസി സ്വർഗ്ഗത്തിൽ
- 15:21പ്രവേശിക്കും
- 15:25കാഫിർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല
- 15:30അവിശ്വാസി സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല
- 15:34മുസ്ലിമ മുസ്ലിം സ്വർഗ്ഗത്തിൽ കടക്കും
- 15:40മുനാഫിക് സ്വർഗ്ഗത്തിൽ കടക്കുകയില്ല
- 15:43അടുത്തവർക്ക് തസീസ്
- 15:51അസൈൻമെന്റ് എഴുതാനാണ്
- 15:56ഈ ചരിത്രം
- 16:00ഈ ചരിത്രത്തിന്റെ രത്നചുരുക്കം ഒന്ന്
- 16:02തയ്യാറാക്കുക
- 16:04മനസ്സിൽ നിന്ന് എടുത്തത് എഴുതാനാണ്
- 16:06അതൊന്ന് എഴുതി കൊടുക്കുക
- 16:09ഉസ്താദ് ഒന്ന് വായിക്കട്ടെ ചരിത്രം ഇബ്നു
- 16:11ഹജറ ഹൈത്തമി റളിയള്ളാഹു അൻഹു ചെറിയ
- 16:13കുട്ടിയായിരിക്കുമ്പോൾ റമളാൻ മാസത്തിന്
- 16:16അവസാനത്തെ പത്തിൽ ഏകദേശം ലൈലത്തുൽ ഖദർ
- 16:18ആവാൻ സാധ്യതയുള്ള ഒരു രാത്രിയിൽ
- 16:22തന്റെ പിതാവിന്റെ ഖബറിനരികിൽ സുബഹിക്ക്
- 16:24സമയത്ത് ഓതുകയായിരുന്നു അപ്പോൾ
- 16:27അടുത്തുനിന്ന് ആ എന്നുള്ള ഒരു ശബ്ദം
- 16:30കേട്ടു.
- 16:33കുട്ടി അത് ശ്രദ്ധിച്ചു
- 16:37അത് തൻറെ പിതാവിൻറെ ഖബറിനടുത്തുള്ള
- 16:39മറ്റൊരു ഖബറിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ
- 16:43ഭയം അധികരിച്ചു റമദാനിലെ അവസാനത്തെ പത്തിൽ
- 16:46ലൈലത്തുൽ ഖദർ പ്രതീക്ഷിക്കുന്ന ഈ രാവിലും
- 16:49ഈ ഖബറാളിക്ക് ശിക്ഷയോ എന്ന കാര്യത്തിൽ
- 16:52അഹമ്മദ്
- 16:54അൻഹു അമ്പരന്നു പുലരുന്നതിനനുസരിച്ച്
- 16:58ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു അതുവഴി
- 17:01പോകുന്ന എന്ന ഒരാളോട് ചോദിച്ചു ഇദ്ദേഹം
- 17:03ആരാണ്? അപ്പോൾ അദ്ദേഹം പറഞ്ഞു
- 17:08പള്ളിയും നിസ്കാരവും എല്ലാം പതിവാക്കുന്ന
- 17:10ജനങ്ങള ഒരു ജനങ്ങളുമായി കൂടുതൽ
- 17:12സംസാരിക്കാത്ത ആളായിരുന്നു.
- 17:17അപ്പോൾ ഇമാം
- 17:19അമ്പരന്നു നന്മകൊണ്ട് അറിയപ്പെട്ട ഒരാൾ
- 17:23ഖബറിൽ ഇത്രയും ശിക്ഷിക്കപ്പെടുകയോ
- 17:28അദ്ദേഹത്തിൻറെ യഥാർത്ഥ അവസ്ഥകൾ അറിയുന്ന
- 17:30മറ്റൊരാളോട് വിവരം അന്വേഷിച്ചു
- 17:34അപ്പോൾ അദ്ദേഹം പറഞ്ഞു അദ്ദേഹം
- 17:36കച്ചവടക്കാരനായിരുന്നു
- 17:38പിന്നീട് പലിശ തിന്നുന്ന ആളായി മാറി
- 17:43അതുകൊണ്ടായിരിക്കാം
- 17:44അദ്ദേഹം ലൈലത്തുൽ ഖദറിന്റെ രാവ്
- 17:47പ്രതീക്ഷിക്കുന്ന ദിവസം പോലും ഖബറിൽ ശിക്ഷ
- 17:49അനുഭവിച്ചത്
- 17:52അല്ലാഹു തആല ഖബർ ശിക്ഷയിൽ നിന്ന് നമ്മളെ
- 17:55എല്ലാം കാക്കട്ടെ അസ്സലാമു അലൈക്കും
- 17:57വറഹ്മത്തുള്ളാഹി വബറകാതുഹു
About this transcript
This page contains the full transcript of Thazkiya class 9 chapter 4 thadreebath sksvb new book by Madrasa world live , generated from the public captions YouTube serves with the video. The transcript has 1,045 words across 330 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.