YouTube2Text

നിങ്ങൾക്ക് അറിയാമോ REIC & ഓട്ടിസം സെൻെററിന്റ്റെ പ്രവർത്തനങ്ങൾ #autism #autismcenter #autismawareness — Transcript

by DBC · 2,300 words · 671 segments · language en · Watch on YouTube

Full transcript

  1. 0:04നമസ്കാരം കേരള സർക്കാരിന്റെ സാമൂഹിക നീതി
  2. 0:08വകുപ്പിന കീഴിൽ സോഷ്യൽ ജസ്റ്റിസ്
  3. 0:10ഡിപ്പാർട്ട്മെൻറ് നടത്തിവരുന്ന ആർഇഐസി
  4. 0:12ആൻഡ് ഓട്ടിസം സെന്റർ തിരുവനന്തപുരം
  5. 0:14തൃശ്ശൂർ ആലപ്പുഴ കോട്ടയം കോഴിക്കോട്
  6. 0:17[സംഗീതം] എന്നീ മെഡിക്കൽ കോളേജുകളിൽ
  7. 0:19പ്രവർത്തിച്ചുവരുന്നു ആർഇഐസി റീജിയണൽ ഏർലി
  8. 0:22ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്റർ
  9. 0:24ഇത് ഒരു മൾട്ടിഡിസിപ്ലിനറി ടീംായി
  10. 0:27പ്രവർത്തിച്ചു വരുന്നു കുട്ടികളിൽ
  11. 0:28ഉണ്ടാകുന്ന വിവിധ മാനസിക ശാരീരിക ആരോഗ്യ
  12. 0:31പ്രശ്നങ്ങളെ കാലികൂട്ടി കണ്ടുപിടിക്കുകയും
  13. 0:34അതിനുള്ള ചികിത്സയും ഇവിടെ നടത്തിവരുന്നു
  14. 0:35[സംഗീതം]
  15. 0:36ഇത് ഒരു മൾട്ടി ഡിസിപ്ലിനറി ടീം ആയതിനാൽ
  16. 0:39ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സ്പെഷ്യൽ
  17. 0:40എജുക്കേറ്റർ ഫിസിയോതെറപ്പിസ്റ്റ്
  18. 0:42ഒക്കുപേഷണൽ തെറപ്പിസ്റ്റ് സ്പീച്ച്
  19. 0:44തെറപ്പിസ്റ്റ് ഡെവലപ്മെന്റ് തെറപ്പിസ്റ്റ്
  20. 0:46എന്നിവരുടെ സേവനങ്ങൾ തികച്ചും സൗജന്യമായി
  21. 0:49സർക്കാർ മേഖലയിൽ നിന്നും ലഭ്യമാണ്
  22. 0:51തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എസ്ഐടി
  23. 0:54ഹോസ്പിറ്റൽ ബിഹേവിയർ പീഡിയാട്രിക്സ്
  24. 0:56യൂണിറ്റിൽ ആർഇഐസി ആൻഡ് ഓട്ടിസം സെന്റർ
  25. 0:58പ്രവർത്തിച്ച വരുന്നു ഇവിടെ കുട്ടികളിലെ
  26. 1:01ബിഹേവിയർ ഇമോഷണൽ ആൻഡ് ഡെവലപ്മെൻറ്
  27. 1:03പ്രശ്നങ്ങൾക്കാണ് ചികിത്സ നൽകുന്നത്
  28. 1:06ഡോക്ടർ ആർ ജയപ്രകാശ് പ്രൊഫസർ ഇൻ
  29. 1:08പീഡിയാട്രിക്സ് ചൈൽഡ് സൈക്യാട്രിസ്റ്റ്
  30. 1:10നമ്മുടെ നോഡൽ ഓഫീസർായി പ്രവർത്തിക്കുന്നു
  31. 1:12സെന്ററിലേക്ക് വരുന്ന കുട്ടികളെ ചൈൽഡ്
  32. 1:14സൈക്യാട്രിസ്റ്റ് മെഡിക്കൽ ഓഫീസർ
  33. 1:17ക്ലിനിക്കൽ [സംഗീതം] സൈക്കോളജിസ്റ്റ്
  34. 1:18എന്നിവർ ചേർന്ന് വിദഗ്ത പരിശോധന
  35. 1:20നടത്തുന്നു മറ്റു സെന്ററുകളെ അപേക്ഷിച്ച്
  36. 1:22ചൈൽഡ് സൈക്യാട്രിസ്റ്റിന്റെ സേവനം ഇവിടെ
  37. 1:24ലഭ്യമായതിനാൽ കുട്ടികളുടെ ബിഹേവിയർ ഇമോഷണൽ
  38. 1:28ഡെവലപ്മെന്റ് അഥവാ മാനസിക ആരോഗ്യം
  39. 1:31സ്വഭാവഘടന വൈകാരിക വികാസം എന്നിവ
  40. 1:34പരിശോധിക്കുന്നു തുടർന്ന് ഓരോ
  41. 1:35കുട്ടികളുടെയും മാനസിക ആരോഗ്യനില
  42. 1:38പരിശോധിച്ച് അനുയോജ്യമായ തെറപ്പികൾ നൽകാൻ
  43. 1:41നിർദ്ദേശിക്കുന്നു ഇതുപ്രകാരം ഡെവലപ്മെൻറ്
  44. 1:43ഡിസോർഡേഴ്സ് ആയ ഓട്ടിസം ലേണിങ്
  45. 1:45ഡിസബിലിറ്റി ലാംഗ്വേജ് ഡിസോർഡർസ് ഹിയറിങ്
  46. 1:48ഡിസോർഡർസ് എന്നിവയും ബിഹേവിയറൽ
  47. 1:50ഡിസോർഡേഴ്സ് ആയ എഡിഎച്ച്ഡി കണ്ടക്ട്
  48. 1:52ഡിസോർഡർ ഒപ്പോസിഷണൽ ഡിവിൻ ഡിസോർഡർ
  49. 1:54എന്നിവയും ഇമോഷണൽ ഡിസോർഡേഴ്സ് ആയ ഡിപ്രഷൻ
  50. 1:57ആൻസൈറ്റി സൊമാറ്റോഫോം അതുപോലെ പലതരം
  51. 2:00ഫോബിയാസും എന്നിവയക്കും [സംഗീതം] തെറപ്പി
  52. 2:02നൽകുന്നു
  53. 2:03എസ്ഐടി ആശുപത്രിയിൽ പീഡിയാട്രിസ്റ്റ്
  54. 2:05ഡിപ്പാർട്ട്മെന്റിൽ
  55. 2:072018 തൊട്ട് റീജിയണൽ എയർലി ഇന്റർവെൻഷൻ
  56. 2:10സെന്റർ ഓട്ടിസം സെന്റർ എന്നീ രണ്ട്
  57. 2:12പ്രോജക്റ്ുകൾ കേരള സോഷ്യൽ സെക്യൂരിറ്റി
  58. 2:14മിഷന്റെ ഭാഗമായിട്ട് നടപ്പിലാക്കി
  59. 2:17വരുന്നുണ്ട് ഇത് എല്ലാ കേരളത്തിലെ എല്ലാ
  60. 2:19മെഡിക്കൽ കോളേജുകളിലും കോഴിക്കോട് തൃശ്ശൂർ
  61. 2:22ആലപ്പുഴ കോട്ടയം തിരുവനന്തപുരം മെഡിക്കൽ
  62. 2:25കോളേജ് മഞ്ചേരി മെഡിക്കൽ കോളേജ്
  63. 2:26എന്നവിടങ്ങളിൽ ഈ പ്രോജക്റ്റ് നടന്നു
  64. 2:29നടപ്പിലാക്കി വരുന്നുണ്ട്. പ്രോജക്റ്ിന്റെ
  65. 2:31നോഡൽ ഓഫീസർ ഡോക്ടർ [സംഗീതം] ജയപ്രാശ്
  66. 2:33ചൈൽഡ് സൈക്യാട്രിസ്റ്റും പീഡിയാട്രിസ്റ്റ്
  67. 2:35പ്രൊഫസറും കൂടെ ആണ്. അപ്പോ അതുകൊണ്ട്
  68. 2:36ഇവിടെ മറ്റ് സെന്ററുകളിൽ നിന്ന്
  69. 2:38വ്യത്യസ്തമായിട്ട് നമുക്ക്
  70. 2:39തിരുവനന്തപുരത്ത് മെന്റൽ ഹെൽത്ത് സർവീസ്
  71. 2:42കൂടി ഈ പ്രോജക്റ്ിന്റെ ഭാഗമായിട്ട്
  72. 2:44കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. സർവീസിന്റെ
  73. 2:46ഭാഗമായിട്ട് വിവിധ തരത്തിലുള്ള തെറാപ്പികൾ
  74. 2:49കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
  75. 2:50ഫിസിയോതെറാപ്പി
  76. 2:52ഓക്യുപ്പേഷൻ തെറാപ്പി ഡെവലപ്മെന്റൽ
  77. 2:54തെറാപ്പി വിഷൻ തെറാപ്പി റെമഡിയൽ ടീച്ചിങ്
  78. 2:56ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ വിവിധ
  79. 2:58തരത്തിലുള്ള അസസ്മെന്റുകളും തെറാപ്പികളും
  80. 2:59കോഗ്നിറ്റീവ് ബേവിയർ തെറാപ്പി അടക്കം
  81. 3:01അതുപോലെ സ്പീച്ച് തെറാപ്പി അപ്പ
  82. 3:03ഇത്തരത്തിൽ ഒരു മൾട്ടിഡിസിപ്ലിറി
  83. 3:05തെറാപ്പിയാണ് കുട്ടികൾക്ക് ഈ സെന്ററിന്റെ
  84. 3:07ഭാഗമായിട്ട് കുട്ടികൾക്ക് ലഭിക്കുന്നത്
  85. 3:09ഇത് വളരെ നല്ല രീതിയിൽ നടക്കുന്ന ഒരു
  86. 3:12സംവിധാനമാണ് ഇൻറർനാഷണൽ ലെവലിലുള്ള
  87. 3:15സ്റ്റാൻഡേർഡിലുള്ള മൾട്ടിഡിസിപ്ലിനറി
  88. 3:17അപ്രോച്ച് ആണ് കുട്ടികൾക്ക് ഡെവലപ്മെന്റൽ
  89. 3:19ഡിസോർഡർ ഉള്ള കുട്ടികൾ
  90. 3:20ബിഹേവിയർ ഡിസോർഡർ ഉള്ള കുട്ടികൾ
  91. 3:22അതുപോലെതന്നെ എമോഷണൽ ഡിസോർഡേഴ്സ് ഉള്ള
  92. 3:25കുട്ടികൾ ഇത്തരം കുട്ടികൾക്ക് വിരക്തമായ
  93. 3:28തരത്തിലുള്ള ചികിത്സയും തെറാപ്പികളും
  94. 3:30കുട്ടികൾക്ക് നന്നായിട്ട് നൽകി [സംഗീതം]
  95. 3:32വരുന്നു അപ്പോ ഇവിടെ ആദ്യം ഒരു കുട്ടിയെ
  96. 3:34കൊണ്ടുവന്ന ഒരു പഠനത്തിൽ പിന്നോക്ക
  97. 3:36അവസ്ഥയുള്ള ഒരു കുട്ടിയെ ആദ്യമായിട്ട്
  98. 3:37ഇവിടെ കൊണ്ടുവരുകയാണെന്നുണ്ടെങ്കിൽ
  99. 3:39കൺസൾട്ടന്റ് നോഡൽ ഓഫീസർ കണ്ട് കുട്ടിയെ
  100. 3:42വിലയിരുത്തി ഹിസ്റ്ററി എല്ലാം പരിശോധിച്ച്
  101. 3:44വിലയിരുത്തി ഡയഗ്നോസിസ് ചെയ്തിട്ട്
  102. 3:47കുട്ടിക്ക് ആവശ്യമായിട്ടുള്ള തെറാ
  103. 3:49ടെസ്റ്റുകൾ ചെയ്യുന്നതിനായിട്ട് പിന്നെ
  104. 3:52സൈക്കോളജിസ്റ്റിന്റെ [സംഗീതം] അടുത്ത്
  105. 3:53പറയും അങ്ങനെ അത് ആവശ്യമായ ടെസ്റ്റുകൾ
  106. 3:57ഉദാഹരണത്തിന് ഐക്യു അസസ്മെന്റ് അതുപോലെ
  107. 3:59എൽഡി അസസ്മെന്റ് അതുപോലെ മറ്റു
  108. 4:01തരത്തിലുള്ള അസസ്മെന്റുകൾഒക്കെ
  109. 4:02ചെയ്തതിനുശേഷം കുട്ടികൾ കുട്ടികൾക്ക്
  110. 4:05വിവിധ തരത്തിലുള്ള തെറാപ്പികൾ
  111. 4:07കൊടുക്കുന്നതിനായിട്ട്
  112. 4:08പ്ലാൻ ചെയ്യും
  113. 4:09നമസ്കാരം ഞാൻ ഡോക്ടർ ബിവിൻ ക്ലിനിക്കൽ
  114. 4:12സൈക്കോളജിസ്റ്റ് ആയിട്ട് ആർസി ഓട്ടിസം
  115. 4:14സെന്ററിൽ വർക്ക് ചെയ്തതായിരുന്നു മൂന്നു
  116. 4:16വർഷമായി നമ്മൾ പ്രധാനമായിട്ടും നമ്മുടെ
  117. 4:18ആർസി ഓട്ടി സെന്ററിൽ വരുന്ന കുട്ടികൾ
  118. 4:20എന്ന് പറയുന്നത് ഒന്നുകിൽ ഡെവലപ്മെന്റ്
  119. 4:22ഡിസോർഡേഴ്സിൽ വരുന്ന കുട്ടികൾ
  120. 4:24അല്ലന്നുണ്ടെങ്കിൽ എക്സ്റ്റേർണലൈസേഷൻ
  121. 4:25അല്ലെങ്കിൽ ഇന്റേർണലൈസേഷൻ ഇഷ്യൂസ് ഉള്ള
  122. 4:28കുട്ടികളാണ് വരണം പ്രധാനമായിട്ടും
  123. 4:30ഡെവലപ്മെന്റ് ഡിസോർഡേഴ്സിൽ തന്നെ നമുക്ക്
  124. 4:32പലവിധത്തിലുള്ള അതായത് പഠനവൈകല്യം പിന്നെ
  125. 4:34വളർച്ച വൈകല്യം ബുദ്ധി വൈകല്യം ഇതുപോലുള്ള
  126. 4:36കുട്ടികളായിരുന്നു പ്രധാനമായിട്ടും
  127. 4:37പറഞ്ഞത് പിന്നെ അതുകൂടാതെ രണ്ടു തരത്തിൽ
  128. 4:39വരുന്ന കുട്ടികൾ എന്ന് പറയുന്ന ഈ ഇന്റേർണൽ
  129. 4:41സെഷൻ അല്ലെങ്കിൽ എക്സ്റ്റേർണൽ സെഷൻ
  130. 4:42എക്സ്റ്റേർണൽ ഇഷ് പ്രത്യേകിച്ചും
  131. 4:44പെരുമാറ്റത്തിലുള്ള വൈകല്യങ്ങളാണ് പറഞ്ഞത്
  132. 4:46എഡിഎച്ച്ഡി ഉണ്ട് സിഡി ഉണ്ട് കണ്ടക്
  133. 4:48ഡിസോർഡർ ഓഡിഡി ഇതുപോലുള്ളതാണ് വരുന്നത്.
  134. 4:50അത് കൂടാതെ പിന്നെ ഇന്റേർണലൈസേഷൻ അതായത്
  135. 4:52വൈകാരികമായിട്ട് ഉള്ളിലോട്ട്
  136. 4:53ഒതുക്കിയിട്ടു പിന്നെ വൈകാരികമോ മാനസിക
  137. 4:55മാറ്റമോ അല്ലെങ്കിൽ പ്രവർത്തിയിലോ ഒക്കെ
  138. 4:57വ്യതിയാനങ്ങൾ വന്ന് പ്രശ്നങ്ങൾ വരുന്ന
  139. 4:59കുട്ടികളാണ് ഉദാഹരണമായിട്ട് വിശാദ രോഗം
  140. 5:01വരുന്ന കുട്ടികളുണ്ട് ആൻസിറ്റി ഉൾക്കണ്ട
  141. 5:03രോഗങ്ങൾ വരുന്ന കുട്ടികളുണ്ട് ഇതൊക്കെയാണ്
  142. 5:04ഇവിടെ പ്രധാനമായിട്ടും ആർഇസിഓഡി സെന്ററിൽ
  143. 5:06വരുന്ന കുട്ടികളുടെ ഇത് ഈ കുട്ടികളിൽ ഒരു
  144. 5:09ക്ലിനിക്കൽ സൈക്കോളജി എന്ന നിലയിൽ നമ്മൾ
  145. 5:11നോക്കുന്നത് ആദ്യം തന്നെ നോഡൽ ഓഫീസർ
  146. 5:13ഡോക്ടർ ജയപ്രാ സാറിന്റെ കീഴിൽ തന്നെ
  147. 5:15പുള്ളിക്കാരന്റെ അഡ്വൈസിനും സജഷനും
  148. 5:18നിരീക്ഷണത്തിൽ നമ്മൾ ഇത് ഒരു കുട്ടിക്ക്
  149. 5:20ഡയഗ്നോസ് ചെയ്യുക എന്നുള്ളതാണ് ആദ്യം ഒരു
  150. 5:22ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെത് അതിൽ
  151. 5:24കുട്ടികൾ വരുന്നു ലക്ഷണങ്ങൾ പിന്നെ
  152. 5:26നമുക്ക് സ്ട്രക്ച്ചർഡ് ആയിട്ടുള്ള ഒരു
  153. 5:28സൈക്കോളജിക്കൽ ഇവാലുവേഷൻ ഉണ്ട് ഇത് അത്
  154. 5:30നോക്കി കഴിഞ്ഞിട്ട് അതിന്റെ എന്താണ് നമ്മൾ
  155. 5:32അതിൽ ഡയഗ്നോസിൽ എത്തിച്ചേരുന്നു ഫസ്റ്റ്
  156. 5:33അത് സൈക്കോ ഡയഗ്നോസ്റ്റിക് എന്ന് പറയും
  157. 5:35ഫസ്റ്റ് പാർട്ട് ആ പാർട്ട് കഴിഞ്ഞിട്ട്
  158. 5:37സാറിന്റെ ഇതിൽ തന്നെ സാറിനെ ഡിസ്കഷൻ
  159. 5:39ചെയ്തതിനുശേഷം കുട്ടിയെ കണ്ടതിനുശേഷം
  160. 5:42നിരീക്ഷണം നടത്തി പല കാര്യങ്ങളും നോക്കി
  161. 5:44വേണ്ടി വന്നു കഴിഞ്ഞാൽ സൈക്കോമെട്രിക്
  162. 5:46അസസ്മെന്റ് ചെയ്ത് ഡയഗ
  163. 5:47എത്തുന്നു ഇനി ആ ഒരു രോഗ നിർണയം
  164. 5:49നടത്തിയതിനുശേഷം രണ്ടാമത് വരുന്നത് എന്ന്
  165. 5:51വെച്ചുകഴിഞ്ഞാൽ സൈക്കോഡ
  166. 5:52അതല്ലന്നുണ്ടെങ്കിൽ സൈക്യാട്രിക് ആയിട്ട്
  167. 5:54സൈക്യാട്രി ഫീൽഡ് എന്ന് പറയുമ്പോൾ
  168. 5:55സൈക്കോളജിക്കലി സോഷ്യലി
  169. 5:56സാമൂഹികപരമായിട്ടും സൈക്കോളജിക്കൽ
  170. 5:58പരമായിട്ടും അതുപോലെതന്നെ
  171. 6:01ബയോളജിക്കൽ പരമായി പല ഇഷ്യൂസ് കൊണ്ടാണ് ഈ
  172. 6:03രോഗങ്ങൾ ഉണ്ടാകുന്നത് നമ്മൾ രണ്ടാമത്
  173. 6:04കണ്ടെത്തണം എന്ന് വെച്ചുകഴിഞ്ഞാൽ അതിന്റെ
  174. 6:06പത്തോളജി കണ്ടുപിടിക്കും അതായത് ഈ
  175. 6:08രോഗാവസ്ഥയിൽ എത്താൻ വേണ്ടി
  176. 6:10എന്തൊക്കെയുണ്ട് സോഷ്യലി സൈക്കോളജിക്കലും
  177. 6:12ബയോളജിക്കലി ഫാക്ടേഴ്സ് കണ്ടെത്തിയിട്ട്
  178. 6:14അതിന്റെ കാരണങ്ങൾ കണ്ടുപിടിക്കും
  179. 6:15സൈക്കോപത്തോളജി ഫോ
  180. 6:17ഫോർമുലേഷൻ ആണ് അടുത്ത് നമ്മൾ ചെയ്യുന്നത്
  181. 6:19അതിൽ നിന്ന് നമുക്ക് കാരണങ്ങൾ
  182. 6:20കണ്ടെത്തിയതിനുശേഷം മൂന്നാമത്തെ ഘട്ടം
  183. 6:22എന്ന് പറയുന്നതാണ് തെറാപ്പി പ്രോസസ് എന്ന്
  184. 6:24പറയുന്നത് ഇപ് ഡെവലപ്മെന്റ് ഡിസോർഡേഴ്സ്
  185. 6:25ആണെങ്കിൽ അതനുസരിച്ചുള്ള തെറാപ്പിയിലോട്ട്
  186. 6:27നമ്മൾ മൂവ് ചെയ്യും അതല്ല ഈ പറഞ്ഞ
  187. 6:29ഇന്റണലേഷൻ അല്ലെങ്കിൽ എക്സ്റ്റലൈസേഷൻ
  188. 6:30ആയിട്ടുള്ള ഡിസോർഡിൽ വരുന്ന
  189. 6:32വൈകാരികമായിട്ടുള്ളതാവാം
  190. 6:33അത് അല്ലെങ്കിൽ പെരുമാറ്റത്തിലുള്ള ആവാം
  191. 6:35അതിന് കാരണം കണ്ടെത്തിയതിനുശേഷം അടുത്ത്
  192. 6:37നമ്മൾ തെറാപ്പി സൈക്കോതെറാപ്പി
  193. 6:39പാർട്ടിലോട്ട് പോകും ആ സൈക്കോതെറാപ്പി
  194. 6:41പാർട്ടിലോട്ട് പോകുമ്പോഴത്തേക്കാണ് നമ്മൾ
  195. 6:42പല തെറാപ്പിസ്റ്റുകളെ ഇൻവോൾവ്
  196. 6:45ചെയ്തുകൊണ്ട് നമ്മൾ തെറാപി സ്റ്റാർട്ട്
  197. 6:47ചെയ്യും അത് ചിലത് ഇവിടെ പ്രധാനമായിട്ടും
  198. 6:49സൈക്കോസോഷ്യൽ ഇന്റർവെൻഷൻ ആണ് നമ്മൾ
  199. 6:50ഇന്റർവ്യൂ ഇവിടുന്ന് കൊടുക്കുന്നത് എന്ന
  200. 6:52സാർ നേതൃത്വം നൽകി പ്രധാനമായിട്ടും
  201. 6:54വീട്ടിൽ അല്ലെങ്കിൽ ആ കുടുംബ
  202. 6:56പശ്ചാത്തലത്തിൽ വച്ച് ചെയ്ത് കാര്യങ്ങൾ
  203. 6:59അല്ലന്നുണ്ടെങ്കിൽ ഈ പറഞ്ഞ പ്രശ്നങ്ങളിൽ
  204. 7:01ഒരു പരിഹാരം കണ്ടെത്താൻ പറ്റും അതിനൊരു
  205. 7:02സൊല്യൂഷൻ അഥവാ തെറാപ്പി ബേസ് സൈക്കോ
  206. 7:05ഫാർമോക്കോതെറാപ്പി ഇല്ലാതെ തന്നെ നോക്കാൻ
  207. 7:07വേണ്ടി നമ്മൾ ശ്രമിക്കുന്നതായിരിക്കും
  208. 7:08ആദ്യത്തിൽ എല്ലാ കേസിലും അത് പറ്റാറില്ല
  209. 7:10അങ്ങനെയാണെന്നുണ്ടെങ്കിൽ
  210. 7:11ഫാർമക്കോതെറാപ്പിയിലോട്ട് പോകും അപ്പം
  211. 7:13ഡയഗ്നോസ് ഒരു അവസ്ഥ നമ്മൾ ഉണ്ടെങ്കിൽ അത്
  212. 7:16അവസ്ഥയായിട്ട് അതിനെ ഡയഗ്നൈസ് ചെയ്യുന്നു
  213. 7:18കാരണം കണ്ടെത്തുന്നു അതുകഴിഞ്ഞാൽ അതിൽ
  214. 7:19തെറാപ്പി പ്രോസസിലോട്ട് പോകുന്നു ഇതില
  215. 7:21സൈക്കോളജിസ്റ്റിന്റെ ക്ലിനിക്കൽ
  216. 7:22സൈക്കോളജിസ്റ്റിന്റെ ഭാഗമാണ് ഞാൻ ഇവിടെ
  217. 7:24ചെയ്യുന്നത് അതിൽ പലപ്പോഴും അസസ്മെന്റ്
  218. 7:26വേണ്ടി വരും അതായത് ഒരു അവസ്ഥ നമുക്ക്
  219. 7:29നിശ്ചയപ്പെടുത്തണം ഡയഗ്നോസിസിൽ സൈക്കോ
  220. 7:31ഡയഗ്നോസ്റ്റിക് സ്റ്റേജിലോട്ട് എത്തണം
  221. 7:33ഡയഗ്നോസിസ് ഇതാണെന്നതിനു വേണ്ടി പലപ്പോഴും
  222. 7:35നമ്മൾ ചിലപ്പോൾ ഇവിടെ സൈക്കോമെട്രിക്
  223. 7:36അസസ്മെന്റ് നടത്താറുണ്ട് അതിനു
  224. 7:38പെടുന്നതാണ് ഐക്യു അസസ്മെന്റ് ഉണ്ട്
  225. 7:39ഓട്ടിസം അസസ്മെന്റ് ഉണ്ട് ഇതെല്ലാം
  226. 7:41ചിലപ്പോ സൈക്കോമെട്രി ക്ലിനിക്കൽ
  227. 7:42നിരീക്ഷണം ഒബ്സർവേഷൻ കൂടാതെ തന്നെ
  228. 7:44സൈക്കോളജിക്കൽ അസസ്മെന് കണ്ടെത്തി
  229. 7:46സൈക്കോമെട്രിക് ടൂൾസ് യൂസ് ചെയ്ത്
  230. 7:47അസസ്മെന്റ് നടത്തിയിട്ട് നമ്മൾ ഇതിൽ
  231. 7:49എത്തിച്ചേരും അതിനുശേഷം ഈ പറഞ്ഞതുപോലെ
  232. 7:51കാരണം കണ്ടെത്താൻ വേണ്ടി ചിലപ്പോൾ ഇപ്പോ
  233. 7:53തന്നെ ഉൾഖണ്ട അല്ലന്നുണ്ടെങ്കിൽ വിഷാദരോഗം
  234. 7:55അതി ഉള്ളിലുള്ള സൈക്കോ അനാലിറ്റിക്
  235. 7:57ചിലപ്പോൾ നമുക്ക് ടെസ്റ്റുകളിൽ കൂടെ
  236. 7:59ചെയ്യേണ്ടി വരും അപ്പോ അതിനു വേണ്ടിയുള്ള
  237. 8:00പല ടെസ്റ്റുക ഉണ്ട് അതായത് കാരണം
  238. 8:02കണ്ടെത്താൻ എന്തുകൊണ്ട് ഇങ്ങനെ ഒരു അവസ്ഥ
  239. 8:04എത്തി ഈ ഒരു ഡയഗ്നൈസിസ് അതിന്റെ കാരണം
  240. 8:06കണ്ടെത്താനും ചിലപ്പോ നമ്മൾ
  241. 8:07സൈക്കോമെട്രിക് അസസ്മെന്റ് നടത്തേണ്ടവരും
  242. 8:09അതിൽ പെടാണ് സിഐടി ചൈൽഡ് അപ്രിസിയേഷൻ
  243. 8:11ടെസ്റ്റ് ഉണ്ട് ഡ്രോയിങ് ടെസ്റ്റ് ഉണ്ട്
  244. 8:12പലതരം ടെസ്റ്റുകള ഉണ്ട് ഇനി ഇത്
  245. 8:14കഴിഞ്ഞതിനശേഷം കാരണം കണ്ട തെറാപ്പി
  246. 8:16തെറാപ്പി എന്ന് വച്ചാൽ ഇൻഡിവിജലൈസ്ഡ്
  247. 8:17ആയിട്ടുള്ള നമ്മൾ പ്ലാൻ ചെയ്ത് എവിഡൻസ്
  248. 8:20ബേസ്ഡ് തെറാപ്പി അതായത് ഓൾറെഡി റിസേർച്ച്
  249. 8:22പ്രൂവ് ചെയ്തിരിക്കുന്ന പലതരം തെറാപ്പികള
  250. 8:24ഉണ്ട് ഇൻഡിവിജലൈസ്ഡ് ആയിട്ട് ഡയഗ്നസ്
  251. 8:26ആസ്പർ ഡയഗ്നസ് നമ്മൾ കൊടുക്കാം അതി
  252. 8:27ഒരുപാട് തരം തെറാപ്പികള ഉണ്ട്
  253. 8:29സൈക്കോളജിക്കൽ ആയിട്ട് നോക്കുമ്പോൾ തന്നെ
  254. 8:31കോഗ്നിറ്റീവ് ബഹ തെറാപ്പി ബിഹേവിയർ
  255. 8:32തെറാപ്പി പിന്നെ ഇവിടെ വ്യക്തിത്വ ഇഷ്യൂസ്
  256. 8:35ഉള്ളവർ വരുമ്പോഴേ റിലേറ്റഡ് ആയിട്ടുള്ള
  257. 8:37ട്രേറ്റ് ഉള്ള ഇഷ്യൂസ് വരുമ്പോഴേക്കും
  258. 8:39നമ്മൾ ഡയലിറ്റിക് തെറാപ്പി ഡയലിറ്റിക് ബിഹ
  259. 8:41തെറാപ്പി കൊടുക്കാറുണ്ട് ഇതുപോലെ ഒരുപാട്
  260. 8:43പിന്നെ സൈക്കോ എജുക്കേഷൻ പോലുള്ളതും
  261. 8:45സപ്പോർട്ടീവ് തെറാപ്പി പേരന്റൽ
  262. 8:47കൗൺസിലിങ്ങും ഗൈഡൻസ് ഇതുപോലുള്ളതുമാണ്
  263. 8:49തെറാപ്പി പാർട്ടുകളിൽ വന്ന ചില സൈന്റിഫിക്
  264. 8:52എവിഡൻസ് ബേസ്ഡ് ആയിട്ടുള്ള തെറാപ്പികൾ
  265. 8:54ഇതാണ് പ്രധാനമായിട്ടും ഒരു ക്ലിനിക്കൽ
  266. 8:55സൈക്കോളജിസ്റ്റ് എന്നുള്ള നിലയിൽ ഞാൻ
  267. 8:57എന്റെ റോളിൽ ഇതെല്ലാം പ്രധാനമായിട്ടും
  268. 8:59വരും പിന്നെ നമ്മൾ ഒരു ടീം ആയിട്ടാണ്
  269. 9:00ഇവിടെ വർക്ക് ചെയ്യുന്നത് ഒരുപാട് വേറെ
  270. 9:01മറ്റുള്ള തെറാപ്പിസ്റ്റുകൾ ഉണ്ട് അവരുടെ
  271. 9:03കൂടെ ചേർന്ന് ഇൻഡിവിജ്വലൈസ്ഡ് അതായത് ആ
  272. 9:05വ്യക്തിക്ക് വേണ്ട കുട്ടിക്ക് വേണ്ട
  273. 9:07പ്രത്യേകതരമായിട്ടുള്ള ഇൻഡിവിജ്വലൈസ്ഡ്
  274. 9:10ആയിട്ടുള്ള ഒരു ഇന്റിഗ്രേറ്റഡ് തെറാപ്പി
  275. 9:12ഇപ്പോ ഒരടെ ഐക്യു അല്ലന്നുണ്ടെങ്കിൽ
  276. 9:14പഠന മേഖലയിൽ ഒരു കുട്ടി വരുമ്പോഴേക്കും
  277. 9:16ചിലപ്പോൾ സ്പീച്ച് തെറാപ്പിസ്റ്റ് അത്
  278. 9:17കാണും ഇന്റിഗ്രേറ്റ് ആ കുട്ടിക്ക്
  279. 9:18സ്പീച്ച് ഇഷ്യൂസ് ഉണ്ടെന്നുണ്ടെങ്കിൽ
  280. 9:20സ്പീച്ച് തെറാപ്പി കാണും പിന്നെ റെമഡിയൽ
  281. 9:21ടീച്ചിങ് കാണും ഇതുപോലുള്ള ആ കുട്ടിക്ക്
  282. 9:23വേണ്ട പർട്ടിക്കുലർലി എവരി ഇൻഡിവിജൽ ഈസ്
  283. 9:26യൂണിക് അതുകൊണ്ടുതന്നെ രോഗവും തീവ്രതയും
  284. 9:28വ്യത്യസ്തമായിരിക്കും കാരണവും
  285. 9:29വ്യത്യസ്തമായിരിക്കും അത് കണ്ട് ഐഡന്റിഫൈ
  286. 9:31ചെയ്തിട്ടാണ് ഇതിന്റെ പർട്ടിക്കുലർ
  287. 9:33തെറാപ്പി കൊടുക്കുന്നത്
  288. 9:38നമസ്കാരം ആർഐസി ആൻഡ് ഓട്ടിസം സെന്റർ
  289. 9:41ട്രിവാൻഡ്രം എസ്ഐടിയിലെ ബിഹേവിയർ
  290. 9:43പീഡിയാട്രിക് വിഷൻ തെറാപ്പിസ്റ്റ് ആൻഡ്
  291. 9:45ഓപ്മെട്രിസ്റ്റ് ആയ സ്നേഹ സുനിൽ ആണ് ഞാൻ
  292. 9:47ഞാൻ ഇന്ന് നിങ്ങളോടായി സംവദിക്കാൻ
  293. 9:49ഉദ്ദേശിക്കുന്ന വിഷയം സെറിബ്രൽ വിഷ്വൽ
  294. 9:50ഇമപയർമെന്റ് ആണ് വിഷൻ തെറാപ്പിയിൽ നമ്മൾ
  295. 9:53ഏറ്റവും ഇമപോർട്ടൻസ് കൊടുത്ത് ദൈനംദിനം
  296. 9:55ചെയ്തുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു
  297. 9:57കാഴ്ച വൈകല്യമാണ് സെറിബ്രൽ വിഷ്വൽ
  298. 9:59ഇമപയർമെന്റ് സെറിബ്രൽ വിഷ്വൽ ഇമപയർമെന്റ്
  299. 10:01അഥവാ കോർട്ടിക്കൽ വിഷ്വൽ ഇമപയർമെന്റ്
  300. 10:03അല്ലെങ്കിൽ കോർട്ടിക്കൽ കാഴ്ച വൈകല്യം
  301. 10:05എന്ന് പറയുന്നത് തലച്ചോറിലെ കാഴ്ചയെ
  302. 10:07പ്രോസസ് ചെയ്യുന്ന ഭാഗങ്ങളിലും
  303. 10:09അതിനോടൊപ്പം നമ്മുടെ തലച്ചോറിൽ നിന്ന്
  304. 10:11കണ്ണിലേക്ക് പോകുന്ന കാഴ്ച പാതയിലും
  305. 10:13ഉണ്ടാകും
  306. 10:14പ്രശ്നങ്ങൾ മൂലവും തകരാർ മൂലവും നമ്മുടെ
  307. 10:16കാഴ്ചയിൽ ഉണ്ടാകുന്ന വൈകല്യത്തെയാണ്
  308. 10:18ഇത്തരത്തിൽ നമ്മൾ പറയപ്പെടുന്നത് സെറബൽ
  309. 10:20വിഷ്വൽ എംപയർമെന്റ് എന്ന് പറയപ്പെടുന്നത്
  310. 10:22ഇതുമൂലം കുട്ടികളിൽ വളരെ വലിയ രീതിയിലുള്ള
  311. 10:24അന്ധതയും കാഴ്ച വൈകല്യ പ്രശ്നങ്ങളും
  312. 10:26ഉണ്ടാവാറുണ്ട് ഇതിൽ നമ്മൾ ഏറ്റവും
  313. 10:28ഇമപോർട്ടന്റ് ആയി ചിന്തിക്കേണ്ട കാര്യം
  314. 10:30എന്ന് പറയുന്നത് സമൂഹത്തിൽ സെറിബ്രൽ
  315. 10:31വിഷ്വൽ ഇമ്പവർമെൻറ് ഉണ്ടായിരിക്കാവുന്ന
  316. 10:33കുട്ടികളിൽ ഉണ്ടാകുന്ന കാഴ്ച പരിമിതികളെ
  317. 10:36കുറച്ചുകൊണ്ടുവരികയും കുട്ടികളുടെ
  318. 10:37കാഴ്ചശക്തിയെ കൂട്ടിയെടുക്കുകയും
  319. 10:39ചെയ്യുന്നതിൽ സെർബൽ വിഷ്വൽ ഇമ്പയർമെന്റിൽ
  320. 10:41വിഷൻ തെറാപ്പിക്ക് വളരെ വലിയ
  321. 10:42പ്രാധാന്യമുണ്ട്. അതിൽ നമ്മൾ ദൈനം ദിനം
  322. 10:44ഇവിടെ ചെയ്തുവരുന്നത് വിഷൻ തെറാപ്പിയിലെ
  323. 10:46തെറാപ്പിക് പ്രോസസുകളാണ് തെറാപ്പിയും
  324. 10:49അവരുടെ ജീവിതരീതികളിലെ ശൈലികളിലെ
  325. 10:51മാറ്റങ്ങളും വരുത്തുന്നതിലൂടെ നമുക്ഒരു
  326. 10:53പരിധിവരെ വൈകല്യങ്ങളെ
  327. 10:54കുറച്ചുകൊണ്ടുവരാനായിട്ട് സാധിക്കും വിഷൻ
  328. 10:56തെറാപ്പിയിൽ ഏറ്റവും പ്രധാനമായി നമ്മൾ
  329. 10:58ചർച്ച ചെയ്യുന്ന ഒരു തെറാപ്പിക് സെക്ഷൻ
  330. 11:01എന്ന് പറയുന്നത് സ്റ്റിമുലേഷൻസ് ആണ് അഥവാ
  331. 11:03നമ്മൾ കൊടുക്കുന്ന വിഷ്വൽ സ്റ്റിമുലേഷൻ
  332. 11:06ആക്ടിവിറ്റീസ് ആണ് അതിൽ ഏറ്റവും
  333. 11:07കൂടുതലായിട്ട് നമ്മൾ പ്രാധാന്യം
  334. 11:09കൊടുത്തിരിക്കുന്നത് കളർ തെറാപ്പികൾക്കും
  335. 11:11അതുപോലെ പ്രകാശ തെറാപ്പികൾക്കും കളർ
  336. 11:13തെറാപ്പികൾ കൊണ്ട് ഉദ്ദേശിക്കുന്നത് റെഡ്
  337. 11:16അതുപോലെ ബ്രൈറ്റ് കളേഴ്സ് ആയിട്ടുള്ള
  338. 11:18ഗ്രീൻ ബ്ലാക്ക് വൈറ്റ് കളേഴ്സുകളിലുള്ള
  339. 11:20തെറാപ്പികൾ കുട്ടികളിൽ കൊടുക്കുകയും
  340. 11:22ഫോട്ടോതെറാപ്പിയും കൊടുക്കുന്നതിലൂടെ
  341. 11:24ദൈനംദിനം അവരുടെ കാഴ്ച ഇമ്പ്രൂവ് ചെയ്തു
  342. 11:26കൊണ്ടുവരുകയാണ് അതിനോടൊപ്പം തന്നെ നമ്മൾ
  343. 11:28മെയിൻ ആയിട്ട് ഫോക്കസ് ചെയ്യുന്ന മറ്റ്
  344. 11:30ചില സെക്ഷൻസ് ആണ് കുട്ടികളിലെ കാഴ്ച
  345. 11:33ഇമ്പ്രൂവ് ചെയ്തു കൊണ്ടുവരുന്ന
  346. 11:35തരത്തിലുള്ള എക്സസൈസുകളും അതുപോലെ നമ്മുടെ
  347. 11:37തലച്ചോറിന്റെയും കണ്ണിന്റെയും ആവേഗത
  348. 11:39കൂട്ടുന്ന രീതിയിലുള്ള കോർഡിനേഷൻ
  349. 11:41ആക്ടിവിറ്റീസുകളും ഇതിനോടൊപ്പം ഒപ്പം
  350. 11:42തന്നെ കുട്ടികൾ ഓരോ വർഷവും വളർന്നു
  351. 11:44വരുന്നതിനനുസരിച്ച് അവരുടെ ജീവിതരീതിയിൽ
  352. 11:46പഠനത്തിൽ അതോടൊപ്പം തന്നെ പാരന്റിങ്ങിൽ
  353. 11:49എല്ലാം കാഴ്ചയുടേതായ ഇമപോർട്ടൻസ് പാരൻസിന്
  354. 11:51മനസ്സിലാക്കി കൊടുക്കുകയും ഓരോ തവണയും
  355. 11:54നമ്മുടെ സെക്ഷനിൽ വരുമ്പോൾ
  356. 11:55അവർക്കുണ്ടാകുന്ന മാറ്റങ്ങൾ അസസ് ചെയ്തും
  357. 11:57അവരുടെ ജീവിതശൈലിയിൽ മൊത്തത്തിൽ ഒരു
  358. 11:59മാറ്റം കൊണ്ടുവന്നും ഈ സെറിബ്രൽ വിഷ്വൽ
  359. 12:01ഇമപയർമെന്റിന് നമ്മുടെ സമൂഹത്തിൽ നിന്ന്
  360. 12:03ഒരു പരിധിവരെ മാറ്റുകയും
  361. 12:04അതുകൊണ്ടുണ്ടാകുന്ന കാഴ്ച പ്രശ്നങ്ങളെ
  362. 12:06നമ്മൾ സമൂഹത്തിൽ നിന്ന് ഇറാഡിക്കേറ്റ്
  363. 12:08ചെയ്യുകയുംമാണ് ചെയ്യുന്നത് അതിൽ നമ്മുടെ
  364. 12:10വിഷൻ തെറാപ്പി വളരെ വലിയൊരു റോൾഉണ്ട്
  365. 12:12ഉണ്ടാക്കുന്നുണ്ട്. ഇതിൽ നിങ്ങൾ എല്ലാവരും
  366. 12:14ബോധവാന്മാരാകുകയും കുട്ടികളെ വളരെ നേരത്തെ
  367. 12:16തന്നെ നമ്മൾ കൃത്യമായ രീതിയിലുള്ള
  368. 12:18ഡയഗ്നോസിങ് പ്രൊസീജറും
  369. 12:19ട്രീറ്റ്മെന്റുകൾക്ക് വിധേയമാക്കുകയും
  370. 12:21ചെയ്യിക്കാം. ഇവിടെ ഇവിടെ ഇവിടെ കുഞ്ഞവിടെ
  371. 12:23നോക്കി ഇവിടെ നോക്കൂ
  372. 12:26[സംഗീതം]
  373. 12:26ഇവിടെ പൂച്ച വന്നോടാ
  374. 12:29പൂച്ച വന്ന ഇവിടെ
  375. 12:31പൂച്ച
  376. 12:33വന്ന
  377. 12:39നോക്കണേ [സംഗീതം]
  378. 12:43ഹായ് ഹായ് ഇവിടെ നോക്കി ഇവിടെ നോക്കി ഹായ്
  379. 12:51കൊല്ലാവേ
  380. 12:53ഇവിടെ നോക്കി [സംഗീതം] ഇവിടെ നോക്കി ആ
  381. 12:55ഇവിടെ നോക്കി ഇവിടെ നോക്കി ഇവിടെ നോക്കി
  382. 12:57ഹായ്
  383. 12:59ഹായ് ഇത് കൊല്ലാൻ നോക്ക് ഇത് തന്നു
  384. 13:00വിടട്ടെ ഇവിടെ നോക്കി കൊല്ല തന്നു
  385. 13:02[സംഗീതം] വിടട്ടെ
  386. 13:05പിടിച്ചോ ഇന്ന് പിടിച്ചോ [സംഗീതം]
  387. 13:11ഹലോ ഹലോ
  388. 13:16[സംഗീതം]
  389. 13:18ഇപ്പ നോക്കി കുഞ്ഞു ഇവിടെ നോക്കി ഇവിടെ
  390. 13:20നോക്കി ഹായ്
  391. 13:24പൂച്ചയാണോ അത് പൂച്ച ഉണ്ടോ അത്രേ
  392. 13:28[സംഗീതം] ആ പൂച്ചയാണോ ഇത് എന്ത്
  393. 13:32പൂച്ചയുണ്ട്
  394. 13:34ഇവിടെ നോക്കി ഇവിടെ നോക്കി എന്റെ കണ്ടാ
  395. 13:36[സംഗീതം] സ്ഥിരമായി കാണിച്ചു കൊടുക്കണേ
  396. 13:39കണ്ടാ
  397. 13:42[സംഗീതം]
  398. 13:46[സംഗീതം]
  399. 13:52ാ
  400. 13:54[സംഗീതം]
  401. 14:03[സംഗീതം]
  402. 14:05കോമൺ
  403. 14:10[സംഗീതം]
  404. 14:10അതുകൊണ്ട് ഫോണിൽ സ്ക്രീൻ കൊടുത്തിട്ടുണ്ട്
  405. 14:14ഇതല്ലാ
  406. 14:18നമസ്കാരം ഞാൻ ഗ്രീഷ്മ എംഎസ് തിരുവനന്തപുരം
  407. 14:21ആർഎസി ഓട്ടിസം സെന്ററിലെ സ്റ്റാഫ് നേഴ്സ്
  408. 14:24ആയിട്ട് വർക്ക് ചെയ്യുന്നു ഇവിടെ പ്രീടേം
  409. 14:27ബേബീസ് 37 വീക്സിന് മുമ്പ് ജനിച്ച് 12
  410. 14:30ആഴ്ച മുതൽ പ്രായമുള്ള പ്രീടേം ബേബീസ്
  411. 14:32വരുന്നുണ്ട്അ അവർക്ക് ആദ്യമായിട്ട്
  412. 14:35വരുമ്പോൾ ആന്ത്രോപോമെട്രിക് മെഷർമെന്റ്
  413. 14:37എടുക്കും. ഹൈറ്റ് ബേബീസിന്റെ ഹൈറ്റ്
  414. 14:40വെയിറ്റ് ഹെഡ് സർക്കംഫറൻസ് ചെസ്റ്റ്
  415. 14:42സർക്കംഫറൻസ് എന്നിവ മെഷർ ചെയ്ത് ഗ്രോത്ത്
  416. 14:45ചാർട്ട് മെയിന്റെയിൻ ചെയ്യുന്നുണ്ട്. അതിൽ
  417. 14:46റെക്കോർഡ് ചെയ്യും. അത് കഴിഞ്ഞിട്ട്
  418. 14:49ബേബീസിന്റെ മദർ സൈഡിൽ ഹെൽത്ത് എജുക്കേഷൻ
  419. 14:51കൊടുക്കും റിഗാർഡിങ് അവരുടെ ബ്രെസ്റ്റ്
  420. 14:53ഫീഡിങ് എക്സ്ക്ലൂസിവ് ബ്രെസ്റ്റ് ഫീഡിങ്
  421. 14:55ബ്രെസ്റ്റ് ഫീഡിങ്ങിന്റെ പ്രാധാന്യത്തെ
  422. 14:57കുറിച്ചും അതുപോലെ ബേബിനെ എങ്ങനെ പ്രീടം
  423. 15:00ബേബീസിനെ ഹോമിൽ അറ്റ് ഹോമിൽ എങ്ങനെ കെയർ
  424. 15:02ചെയ്യണം പിന്നെ ബ്രെസ്റ്റ് ഫീഡിങ്
  425. 15:04ടെക്നിക്സ് എന്നിവയൊക്കെ പറഞ്ഞു
  426. 15:06കൊടുക്കാറുണ്ട്
  427. 15:09[സംഗീതം]
  428. 15:19നമസ്കാരം ഞാൻ ഗ്രീഷ്മ ബാബു ആർഎസി ആൻഡ്
  429. 15:23ഓട്ടിസം സെന്റർ ബിഹേവിയറൽ പീഡിയാട്രിക്സ്
  430. 15:25എസ്ഐടിിൽ സ്പീച്ച് തെറപ്പിസ്റ്റ് ആയി
  431. 15:26വർക്ക് ചെയ്യുന്നു കുഞ്ഞുങ്ങളിലെ സംസാര
  432. 15:30വൈകല്യങ്ങൾ കണ്ടെത്തി അവ പരിഹരിക്കുകയും
  433. 15:32കുഞ്ഞുങ്ങളിലെ ആശയവിനിമയങ്ങൾ
  434. 15:34മെച്ചപ്പെടുത്തുകയുമാണ് സ്പീച്ച്
  435. 15:36തെറപ്പിയിലൂടെ ഉദ്ദേശിക്കുന്നത്
  436. 15:38സ്പീച്ച് തെറപ്പിയെ പ്രധാനമായി നമ്മൾക്ക്
  437. 15:40മൂന്നായി തിരിക്കാം ലാംഗ്വേജ് സ്പീച്
  438. 15:43സ്വോളോയിങ് ഇതിൽ ആദ്യത്തേത് ലാംഗ്വേജ്
  439. 15:45അഥവാ ഭാഷ ലാംഗ്വേജ് ഡിസോർഡർസ് എന്ന്
  440. 15:49പറയുമ്പോൾ നമ്മൾ ഒരു കുഞ്ഞിനോട്
  441. 15:50സംസാരിക്കുമ്പോൾ കുഞ്ഞിന് അത്
  442. 15:52മനസ്സിലാകാതിരിക്കുകയും
  443. 15:53അഥവാ മനസ്സിലായാൽ തന്നെ കുഞ്ഞിന് അത്
  444. 15:56തിരിച്ചു സംസാരിക്കാൻ പറ്റാതിരിക്കുകയും
  445. 15:58ചെയ്യുമ്പോൾ നമ്മൾ ലാംഗ്വേജ് ഡിസോർഡർ ആയി
  446. 15:59കരുതുന്നു
  447. 16:01ഒരു കുഞ്ഞ് സംസാരിക്കുമ്പോൾ സംസാരിക്കാൻ
  448. 16:04പറ്റാത്ത രീതിയിൽ വന്നിട്ട് പിന്നെ കുഞ്ഞ്
  449. 16:07ആം ഭാഷയിലേക്ക് പോകുമ്പോൾ അത് ലാംഗ്വേജ്
  450. 16:09ഡിസോർഡർ ആയി കണക്കാക്കുന്നു
  451. 16:12എന്നാൽ കുഞ്ഞുങ്ങളിൽ ആംഗ്യഭാഷയിൽ പോലും
  452. 16:14കുഞ്ഞിന് സംസാരിക്കാനോ ആശയവിനിമയം നടത്താൻ
  453. 16:17സാധിക്കാതെ ഇരിക്കുമ്പോഴും നമ്മൾ
  454. 16:18ലാംഗ്വേജ് ഡിസോർഡർ ആയി കണക്കാക്കുന്നു
  455. 16:22ഓരോ പ്രായത്തിലും കുഞ്ഞ് അതിനനുസരിച്ച്
  456. 16:24സംസാരിക്കാതിരിക്കുക മറ്റു കുഞ്ഞുങ്ങളെ
  457. 16:26പോലെ സംസാരിക്കാത ിരിക്കുന്നതെങ്കിൽ അതും
  458. 16:28നമ്മൾ ലാംഗ്വേജ് ഡിസോർഡർ ആയി
  459. 16:29കണക്കാക്കുന്നു ഇതിനെല്ലാം നമ്മൾ
  460. 16:31ഭാഷാപരമായ തെറപ്പികൾ കൊടുക്കുന്നു
  461. 16:34രണ്ടാമതായിട്ട് സ്പീച്ച് അഥവാ സംസാരം
  462. 16:38ഉച്ചാരണകുറവ് വിക്ക് ശബ്ദത്തിലെ വ്യത്യാസം
  463. 16:41ഇതെല്ലാം സ്പീച്ച് ഡിസോർഡർസിൽ പെടുന്നു
  464. 16:43ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരുമ്പോൾ
  465. 16:45നമ്മൾ സ്പീച്ച് തെറപ്പി ആണ് കൊടുക്കുന്നത്
  466. 16:48മൂന്നാമതായി വെള്ളം അല്ലെങ്കിൽ ആഹാരം
  467. 16:51ചവച്ചിറക്കാൻ പറ്റാതെ ഇരിക്കുന്ന ഒരു
  468. 16:53അവസ്ഥ അതിനെയാണ് നമ്മൾ സ്വാളോയിങ് ഡിസോർഡർ
  469. 16:56ആയി കണക്കാക്കുന്നത് ഈ സിറ്റുവേഷനിൽ നമ്മൾ
  470. 16:59ചെയ്യുന്നത് സ്വാളോയിങ് തെറപ്പി കൊടുക്കുക
  471. 17:01എന്നതാണ്
  472. 17:02ഇതേപോലെ ഓരോ പ്രശ്നങ്ങളാലും അത്
  473. 17:05എത്രത്തോളം എന്ന് കണ്ടുപിടിക്കുകയും അതിനെ
  474. 17:08കളികളിലൂടെയും
  475. 17:09ചിത്രങ്ങളിലൂടെയും പാട്ടുകളിലൂടെയും നമ്മൾ
  476. 17:13സ്പീച്ച് തെറപ്പി കൊടുത്ത്
  477. 17:14മെച്ചപ്പെടുത്തി എടുക്കുകയാണ് സ്പീച്ച്
  478. 17:16തെറപ്പിയിലൂടെ ചെയ്യുന്നത് ഇത്
  479. 17:18ചെയ്യുന്നത് മൂലം കുഞ്ഞുങ്ങളുടെ
  480. 17:19ആശയവിനിമയം മെച്ചപ്പെടുകയും [സംഗീതം]
  481. 17:21കുഞ്ഞുങ്ങളുടെ സംസാരശേഷി കൂടുകയും
  482. 17:23ചെയ്യുന്നു
  483. 17:48ലൗ
  484. 17:48ലൗ
  485. 17:50ലം
  486. 17:52ലം
  487. 17:53ഇവിടെ ലം
  488. 17:54ലം പിന്നെ ഡാ
  489. 17:56ഡാ
  490. 17:57ഡി
  491. 17:58ഡി ഡു
  492. 17:59ഡു
  493. 18:01ഡു ടു ഇവിടെ ഇവിടെ ഇവിടെ വന്നിട്ട് ഡു ഡു
  494. 18:04ഡു
  495. 18:05ഡേ
  496. 18:06ഡേ
  497. 18:07ഡോ
  498. 18:08ഡ
  499. 18:10ഇനി ലാലു
  500. 18:12ലാലു
  501. 18:13ലാലി
  502. 18:15ലാലി
  503. 18:16ലാലോ
  504. 18:18ലാലോ
  505. 18:19ലാലോ
  506. 18:21ലാലോ
  507. 18:22ലാലോ
  508. 18:23ലാലോ
  509. 18:26ലാലോ
  510. 18:27ലാലോ
  511. 18:29ലാലോ
  512. 18:31ലാല
  513. 18:33ലാല
  514. 18:35ലാലേ
  515. 18:37ഡാ
  516. 18:38ഡാ
  517. 18:39ഡോ
  518. 18:40ഡോ
  519. 18:41ഡി
  520. 18:42ഡി
  521. 18:43ഡി
  522. 18:44ഡി
  523. 18:45ഡു
  524. 18:45ഡു
  525. 19:03നമസ്കാരം എന്റെ പേര് ശൈലജ ഞാൻ ആർസി
  526. 19:07ഓട്ടിസം സെന്ററിലെ ട്രിവാൻഡ്രത്തിലെ
  527. 19:10സ്പെഷ്യൽ എഡ്യുക്കേറ്റർ ആണ് എനിക്ക്
  528. 19:13വരുന്ന കേസ് എന്ന് വെച്ചാൽ പിഎസ്പി എഎസ്ഡി
  529. 19:17എൽഡി എസ്എൽഡി
  530. 19:19ഗ്ലോബൽ ഡെവലപ്മെന്റ് ഡിലേ ഇങ്ങനെയുള്ള
  531. 19:21കുട്ടികളാണ് എന്റെ അടുത്ത് വരുന്നത് പഠന
  532. 19:24വൈകല്യമായിട്ട് വരുന്ന കുട്ടികളെ
  533. 19:26ആദ്യമായിട്ട് ഞാൻ അസസ്മെന്റ്
  534. 19:27ചെയ്യുന്നുണ്ട് അത് കഴിഞ്ഞതിനുശേഷം അവരെ
  535. 19:30കഴിവുകളും കഴിവുകേടുകളും നമ്മൾ
  536. 19:32മനസ്സിലാക്കിയിട്ടാണ് ഗോൾ ഞാൻ
  537. 19:34തിരഞ്ഞെടുക്കുന്നത് ആക്ടിവിറ്റി ബേസ്ഡ്
  538. 19:37ലേണിങ് സ്കിൽ ആണ് ഞാൻ കുട്ടികൾക്ക്
  539. 19:38കൊടുക്കുന്നത്
  540. 19:40[സംഗീതം]
  541. 19:55[സംഗീതം]
  542. 20:06[സംഗീതം]
  543. 20:12[സംഗീതം]
  544. 20:13പച്ച
  545. 20:17[സംഗീതം]
  546. 20:28[സംഗീതം]
  547. 20:33[സംഗീതം]
  548. 20:42ഇത് അമ്മ അമ്മയുടെ ആ [സംഗീതം]
  549. 21:24[സംഗീതം]
  550. 21:29[സംഗീതം]
  551. 21:34[സംഗീതം]
  552. 21:41[സംഗീതം]
  553. 21:53[സംഗീതം]
  554. 21:56ഞാൻ ആര്യരാജ് എപി ഇവിടെ ആർഇസി ആൻഡ്
  555. 21:58ഓട്ടിസം സെന്റർ തിരുവനന്തപുരം സെന്ററിലെ
  556. 22:01സോഷ്യൽ വർക്കർ ആണ് കഴിഞ്ഞ്
  557. 22:052018 മുതൽ ഞാൻ ഇവിടെ സോഷ്യൽ വർക്കർ
  558. 22:07ആയിട്ട് ജോലി ചെയ്യുന്നു ഇവിടെ [സംഗീതം]
  559. 22:08വരുന്ന ആർഐസി വരുന്ന ഓട്ടിസം ഓട്ടിസം
  560. 22:12സെന്ററിൽ വരുന്ന കുട്ടികളെ ഓട്ടിസം
  561. 22:14കുട്ടികൾ ഉണ്ടാകും ഇന്റലെക്വൽ ഡിസബിലിറ്റി
  562. 22:17കുട്ടികൾ ഉണ്ടാകും അവർക്ക് വേണ്ട
  563. 22:18സഹായങ്ങളഎല്ലാം
  564. 22:20ചെയ്തു കൊടുക്കുന്നത് ഞാനാണ് അവർക്ക്
  565. 22:23അവരുടെ ആനുകൂല്യങ്ങൾ ശരിയായ രീതിയിൽ
  566. 22:25ഗവൺമെന്റിന്റെ കയ്യിൽ നിന്നുള്ള
  567. 22:26ആനുകൂല്യങ്ങൾ വാങ്ങി എടുക്കുന്നതിൽ അവരെ
  568. 22:28സഹായിക്കുന്നുണ്ട് അവർക്ക് വേണ്ട
  569. 22:30കെഎസ്ആർടിസി പാസ് [സംഗീതം]
  570. 22:32ട്രെയിനിന്റെ പാസ് അങ്ങനെ ഡിസബിലിറ്റി
  571. 22:34സർട്ടിഫിക്കറ്റ് അങ്ങനെയുള്ള എല്ലാ കാര്യ
  572. 22:36യുഡി ഐഡി കാർഡ് അങ്ങനെയുള്ള എല്ലാ
  573. 22:37കാര്യങ്ങളും വേണ്ട രീതിയിൽ അത്
  574. 22:40പുതുക്കുന്നതിനും അത് പുതിയതായി
  575. 22:42എടുക്കുന്നതിനും അങ്ങനെയുള്ള എല്ലാ
  576. 22:43കാര്യങ്ങളും സഹായിക്കുന്നതും അവരുടെ ഓവറാൾ
  577. 22:46എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനാണ്
  578. 22:58[സംഗീതം]
  579. 23:06[സംഗീതം]
  580. 23:11[സംഗീതം]
  581. 23:21എന്റെ പേര് ഷെഫിൻ ഭാസ്കർ ആർഎസി ഓട്ടിസം
  582. 23:24സെന്റർ ട്രിവാൻഡ്രം വർക്ക് ചെയ്യുന്നു ഞാൻ
  583. 23:26ഇവിടെ മെയിൻ ആയിട്ട് ഡീൽ ചെയ്യുന്നത്
  584. 23:29ഫിസിയോതെറാപ്പി സംബന്ധമായിട്ടുള്ള
  585. 23:31ബുദ്ധിമുട്ടുകൾ നേടുന്ന കുട്ടികളെയാണ്
  586. 23:33അതിൽ വരുന്നത് നമുക്ക് സെറിബ്രൽ പാൽസി ലിം
  587. 23:36വീക്നെസ്
  588. 23:38പോലെയുള്ള കണ്ടീഷൻ നേടുന്ന കുട്ടികളാണ്
  589. 23:41നമ്മൾ പ്രധാനമായിട്ടും മാനേജ്മെൻറ്
  590. 23:44കൊടുക്കുന്നത്
  591. 23:45കുട്ടികളെ ശാരീരികമായി നേരിടുന്ന
  592. 23:48വൈകല്യങ്ങളിൽ നിന്ന് എക്സർസൈസുകളിലൂടെ
  593. 23:50അവരെ തിരിച്ച് നോർമൽ ലൈഫിലേക്ക്
  594. 23:53കൊണ്ടുവരുന്നതിനു വേണ്ടിയിട്ടുള്ള
  595. 23:55സപ്പോർട്ടീവ് കെയറുകളാണ് നമ്മൾ
  596. 23:57പ്രധാനമായിട്ടും ഇവിടെ പ്രൊവൈഡ് ചെയ്തു
  597. 23:59വരുന്നത്.
  598. 24:07[സംഗീതം]
  599. 24:20[സംഗീതം]
  600. 24:38വഴി
  601. 24:51[സംഗീതം]
  602. 25:05[സംഗീതം]
  603. 25:11[സംഗീതം]
  604. 25:24എന്റെ പേര് അശ്വതി [സംഗീതം] ഞാൻ എസ്ഐടി
  605. 25:28ഹോസ്പിറ്റലിൽ ബിഹേവിയർ പീഡിയാട്രിക്സ്
  606. 25:30യൂണിറ്റിൽ പ്രവർത്തിക്കുന്ന ആർഐസി ആൻഡ്
  607. 25:32ഓട്ടിസം സെന്ററിൽ ഡെവലപ്മെന്റൽ
  608. 25:34തെറാപ്പിസ്റ് ആയിട്ട് ജോലി ചെയ്തു
  609. 25:36വരികയാണ് നമുക് ഇവിടെ നമ്മുടെ ഓപിയിൽ
  610. 25:40വരുന്ന കേസുകൾ എഡിഎച്ഡി വരുന്നുണ്ട്
  611. 25:43ഓട്ടിസം വരുന്നുണ്ട് സെറിബ്രൽ പാൽസി ഡൗൺ
  612. 25:45സിൻഡ്രോം ഡെവലപ്മെന്റൽ ഡിലേ ഇങ്ങനെയുള്ള
  613. 25:48കേസുകളാണ് കൂടുതൽ നമ്മൾ കണ്ടുവരുന്നത്
  614. 25:51അപ്പം ഇതില് കുട്ടികളുടെ വളർച്ചയ്ക്കും
  615. 25:55വികസനത്തിനും എല്ലാ മേഖലകളിലും
  616. 25:57പ്രായനുസൃതമായിട്ടുള്ള
  617. 26:00മേൽനോട്ടം വഹിക്കാൻ ഡെവലപ്മെന്റൽ തെറാപ്പി
  618. 26:02സഹായിക്കുന്നു ഒരു കുഞ്ഞിന്റെ
  619. 26:05തലച്ചോറിന്റെ പ്രവർത്തനവും വികസനവും
  620. 26:07ഏറ്റവും കൂടുതൽ നടക്കുന്നത് ആദ്യത്തെ
  621. 26:10രണ്ടു വർഷ കാലഘട്ടത്തിലാണ്. ആ
  622. 26:12കാലഘട്ടത്തിൽ നമ്മൾ കൊടുക്കുന്ന
  623. 26:14സ്റ്റിമുലേഷൻ
  624. 26:16അല്ലെങ്കിൽ ഉത്തേജനം എന്ന് പറയുന്നത് വളരെ
  625. 26:18പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അപ്പം
  626. 26:21ഓരോ കുഞ്ഞിന്റെയും
  627. 26:24വളർച്ചയുടെ വികാസം നേരത്തെ തന്നെ
  628. 26:27പരിശോധിക്കുകയും എന്തെങ്കിലും വൈകല്യം
  629. 26:29ഉണ്ടെങ്കിൽ [സംഗീതം] നേരത്തെ
  630. 26:31തിരിച്ചറിഞ്ഞ്
  631. 26:34അതിനു വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ
  632. 26:36നൽകുക എന്നുള്ളതും വളരെ പ്രാധാന്യം
  633. 26:39അർഹിക്കുന്ന ഒന്നാണ് നേരത്തെ നൽകുന്ന
  634. 26:41തെറാപ്പി
  635. 26:44ഭാവിയിൽ ഉണ്ടാകുന്ന വളർച്ച വൈകല്യങ്ങളെ
  636. 26:46തടയാനും തീവ്രത കുറയക്കാനും [സംഗീതം]
  637. 26:48സഹായിക്കുന്നു
  638. 26:55[സംഗീതം]
  639. 27:22[സംഗീതം]
  640. 27:33[സംഗീതം]
  641. 27:43[സംഗീതം]
  642. 27:54[സംഗീതം]
  643. 28:06[സംഗീതം]
  644. 28:15[സംഗീതം]
  645. 28:20[സംഗീതം]
  646. 28:22വൈ
  647. 28:36നമസ്കാരം കേരള സർക്കാർ സാമൂഹ്യ നീതി
  648. 28:39വകുപ്പിന് കീഴിൽ കേരള സോഷ്യൽ സെക്യൂരിറ്റി
  649. 28:42മിഷൻ നടപ്പിലാക്കി വരുന്ന ആർഐസി ആൻഡ്
  650. 28:44ഓട്ടിസം സെന്ററുകളുടെ പ്രവർത്തനങ്ങളാണ്
  651. 28:46നമ്മൾ ഇവിടെ കണ്ടത് അനുയാത്ര പദ്ധതിയുടെ
  652. 28:49ഭാഗമായി കേരളത്തിൽ സർക്കാർ മെഡിക്കൽ
  653. 28:52കോളേജുകളായ തിരുവനന്തപുരം കോട്ടയം ആലപ്പുഴ
  654. 28:56തൃശ്ശൂർ മഞ്ചേരി കോഴിക്കോട് ഇംഹാൻസ്
  655. 28:59എന്നിവിടങ്ങളിൽ ആർഇഐസി ആൻഡ് ഓട്ടിസം
  656. 29:01സെന്ററുകൾ പ്രവർത്തിച്ചുവരുന്നു
  657. 29:03അത്യാധുനികമായ തെറാപ്പി സൗകര്യങ്ങളും
  658. 29:05വിദഗ്തരുടെ സേവനവുമാണ് ഈ സെന്ററുകളെ
  659. 29:08വ്യത്യസ്തമാക്കുന്നത് കേരളത്തിനകത്തും
  660. 29:10പുറത്തും നിരവധി കുട്ടികളാണ് ഇവിടെ
  661. 29:12ചികിത്സ തേടിയെത്തുന്നത് നിശ്ചിത കാലയളവിൽ
  662. 29:14മികച്ച ഫലം ഉറപ്പാക്കുന്ന ശാസ്ത്രീയമായ
  663. 29:17തെറാപ്പി രീതികളിലൂടെ കുട്ടികളെ സ്വയം
  664. 29:20പര്യാപ്തമാക്കി മാറ്റാൻ ഈ കേന്ദ്രങ്ങൾക്ക്
  665. 29:22സാധിക്കുന്നു ഭിന്നശേഷി സൗഹൃദ സംസ്ഥാനമായ
  666. 29:24നമ്മുടെ കേരളത്തിൽ ഭിന്നശേഷിക്കാരുടെ
  667. 29:26ക്ഷേമ നായി കേരള സർക്കാർ സാമൂഹ്യ നീതി
  668. 29:29വകുപ്പിന് കീഴിലും കേരള സോഷ്യൽ
  669. 29:31സെക്യൂരിറ്റി മിഷനിലൂടെയും നിരവധി
  670. 29:33പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
  671. 29:44[സംഗീതം]

About this transcript

This page contains the full transcript of നിങ്ങൾക്ക് അറിയാമോ REIC & ഓട്ടിസം സെൻെററിന്റ്റെ പ്രവർത്തനങ്ങൾ #autism #autismcenter #autismawareness by DBC, generated from the public captions YouTube serves with the video. The transcript has 2,300 words across 671 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.