YouTube2Text

'വായന നിങ്ങളെ മറ്റൊരാളാക്കും' | READ WITH VD | Reading Week Special | V.D. Satheesan — Transcript

by Manorama Online News · 3,498 words · 819 segments · language en · Watch on YouTube

Full transcript

  1. 0:00ഞാൻ മലയാളം മീഡിയം സ്കൂളിൽ പഠിച്ച ആളാണ്
  2. 0:01ഇപ്പനങ്ങാട് ഹൈ സ്കൂളിൽ വലിയ പാടായിരുന്നു
  3. 0:04ഇംഗ്ലീഷ് വായിക്കാൻ വായിക്കാനല്ല
  4. 0:06നമുക്കൊരു ഇൻഫീരിയോറിറ്റി കോംപ്ലക്സ്
  5. 0:08ഉണ്ടാവായിരുന്നു ഇത് നമ്മളെ കൊണ്ട്
  6. 0:09പറ്റുമോ മറിച്ചതാണ് ഇംഗ്ലീഷ് ഒക്കെ
  7. 0:12പറയുമ്പോൾ ഇംഗ്ലീഷ് പറയാനൊക്കെ ഒരു
  8. 0:13ബുദ്ധിമുട്ട് വരും പിന്നെ ഞാൻ ഇംഗ്ലീഷ്
  9. 0:15നന്നായിട്ട് പറയുന്നവരെ കേട്ടു
  10. 0:16കഴിഞ്ഞപ്പോൾ തോന്നു ഗ്രാമർ മിസ്റ്റേക്ക്
  11. 0:18ഉണ്ടല്ലോ ഇവര് പറഞ്ഞത്
  12. 0:20[സംഗീതം]
  13. 0:21എനിക്ക് നിങ്ങളോടൊപ്പം പുതിയ
  14. 0:23തലമുറയോടൊപ്പം
  15. 0:24ആശയവിനിമയം നടത്താൻ ഒരു അവസരം തന്നതിന്
  16. 0:27ഞാൻ മനോരമയോട് പ്രത്യേകമായ നന്ദി പറയുന്നു
  17. 0:31കാരണം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുള്ളത്
  18. 0:34ജനറേഷൻ ഗ്യാപ്പ് ഉണ്ടായിരുന്നാണ് എനിക്ക്
  19. 0:37ഏറ്റവും വലിയ ഭയം വലിയ കൺസേൺ ജനറേഷൻ
  20. 0:40ക്യാപ്പ് ഉണ്ടാകുമ്പോൾ നിങ്ങളുമായിട്ട്
  21. 0:42ഒരു അകൽച്ച ഉണ്ടാവുമെന്നാണ് എന്റെ ആഗ്രഹം
  22. 0:45നിങ്ങൾ സംസാരിക്കുന്ന ഒരു വൊക്കാബുലറി
  23. 0:47എനിക്ക് ഉണ്ടാക്കണമെന്നാ
  24. 0:49നിങ്ങൾ സംസാരിക്കുന്ന ഭാഷ വേറെയാ അത്
  25. 0:51ഇവർക്കൊന്നും അറിയില്ല നമുക്കറിയാം
  26. 0:56ആ ഭാഷയിൽ സംസാരിക്കണം നിങ്ങളുമായിട്ട്
  27. 0:57എപ്പോഴും ഇന്ററാക്ഷൻ നടത്തണം എന്നാ
  28. 1:00നിങ്ങൾ ഞാൻ എപ്പോഴും പറയുന്ന ഒരു വാചകം
  29. 1:02ഞാൻ ആവർത്തിക്കുകയാണ്
  30. 1:05നിങ്ങളുടെ ധാരണ നിങ്ങളെ നിങ്ങളുടെ
  31. 1:08മാതാപിതാക്കളുടെ
  32. 1:10സ്വപ്നമാണ് അല്ലേ നിങ്ങളെല്ലാവരും
  33. 1:12നിങ്ങളുടെ ധാരണ നിങ്ങൾ നിങ്ങളുടെ
  34. 1:14മാതാപിതാക്കളുടെ മാത്രം സ്വപ്നമാണെന്നാണ്
  35. 1:17അല്ല നിങ്ങൾ ഞങ്ങളുടെ എല്ലാവരുടെയും കൂടി
  36. 1:19സ്വപ്നമാണ് നിങ്ങളെകുറിച്ചാണ് നമ്മുടെ
  37. 1:22പ്രതീക്ഷ മുഴുവൻ നിങ്ങളാണ് ഈ നാടിന്റെ
  38. 1:25സമഗ്രമായ മാറ്റം ഉണ്ടാക്കേണ്ടത് നിങ്ങൾ
  39. 1:28തളർന്നു പോയാൽ
  40. 1:29നിങ്ങൾ വേറെ വഴിയിൽ യാത്ര ചെയ്താൽ പിന്നെ
  41. 1:32നമ്മുടെ നാട് ഉണ്ടാവില്ല രാജ്യവും
  42. 1:34ഉണ്ടാവില്ല സംസ്ഥാനം ഉണ്ടാവില്ല അപ്പോ
  43. 1:36നിങ്ങളാണ് ശരിയായ വഴിക്ക് ഞങ്ങളെ ഉൾപ്പെടെ
  44. 1:39കൊണ്ടുപോകേണ്ട ഒരു തലമുറ
  45. 1:40ഉത്തരവാദിത്വമുള്ള തലമുറ
  46. 1:43എല്ലാ രാജ്യങ്ങളിലും അവിടുത്തെ ഈ ചെറുപ്പം
  47. 1:47യുവത്വം എന്ന് പറയുന്നത് വിദ്യാർത്ഥികൾ
  48. 1:49എന്ന് പറയുന്നത് വലിയ
  49. 1:50പങ്കുവഹിച്ചിട്ടുണ്ട്
  50. 1:52അപ്പോ അതില നമ്മളൊരു ചുറ്റുപാടുകളെ
  51. 1:56കുറിച്ച് അറിയാൻ നമ്മുടെ നാടിനെക്കുറിച്ച്
  52. 1:58അറിയാൻ നമ്മുടെ സമൂഹത്തെകുറിച്ച് അറിയാൻ
  53. 2:00നമ്മളെ സഹായിക്കുന്ന ഏറ്റവും വലിയ
  54. 2:02ഇൻസ്ട്രുമെന്റ് ആണ് വായന എന്ന് പറയുന്നത്
  55. 2:05അപ്പോ നിങ്ങളെല്ലാം മിടു മിടുക്കികളാണ്
  56. 2:07പഠിക്കാൻ മിടു മിടുക്കന്മാരാണ് പഠിക്കാൻ
  57. 2:10വലിയ നിലയിൽ എത്തും സംശയമില്ല ഒരു വലിയ
  58. 2:13ഡോക്ടർായി
  59. 2:14പക്ഷെ മനുഷ്യനെ പറ്റി തീരില്ല പോയില്ലേ
  60. 2:18അപ്പോൾ നമ്മൾ മനുഷ്യനെ അറിഞ്ഞ് സമൂഹത്തെ
  61. 2:20അറിഞ്ഞ് ചുറ്റുപാടുകളെ അറിഞ്ഞു നമ്മൾ
  62. 2:23വളരും വായന എന്ന് പറയുന്നത് വലിയ
  63. 2:26ലോകത്തേക്ക് നമ്മളെ കൈപിടിച്ചു
  64. 2:28കൊണ്ടുപോകാണ് നമ്മൾ ഇതുവരെ കാണാത്ത
  65. 2:31അത്ഭുതകരമായ ഒരു ലോകത്തേക്ക് നമ്മളെ കൈ
  66. 2:33പിടിച്ചു കൊണ്ടു പോവുകാണ് ഞാൻ
  67. 2:35വായിക്കുമ്പോൾ ഞാൻ പരമാവധി ലിറ്ററേച്ചർ
  68. 2:38വായിക്കാൻ നോക്കും മലയാളത്തിലുള്ള എല്ലാ
  69. 2:41വലിയ എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും
  70. 2:43അപ്ഡേറ്റ് ചെയ്യാൻ നോക്കും പരമാവധി
  71. 2:46എനിക്ക് കോളേജിൽ പഠിക്കുമ്പോൾ
  72. 2:49ഞാൻ വായിക്കാതെ വേറെ ഒരു പുതിയ പുസ്തകം
  73. 2:52നല്ല പുസ്തകം വേറെ ആരെങ്കിലും
  74. 2:54വായിച്ചെന്ന് പറഞ്ഞാൽ എനിക്കന്ന് ഡൗൺ ആവും
  75. 2:56ഞാൻ ഇപ്പോഴും ഉണ്ട് ചെറുതായിട്ട് അത്രയും
  76. 2:59ഇല്ല കോളേജിൽ പഠിക്കുമ്പോൾഉള്ള അത്രയില്ല
  77. 3:01ഇപ്പ അന്ന് ഒരു പുതിയ പുസ്തകം വന്നിട്ട്
  78. 3:03അന്ന് പുസ്തകം കിട്ടാനും പാടാ കാസ
  79. 3:04കൊടുത്ത് വാങ്ങിക്കണ്ടേ ലൈബ്രറിയിലൊക്കെ
  80. 3:07അത്രയും ഏറ്റവും അപ്ഡേറ്റ് ചെയ്യില്ല
  81. 3:08പുസ്തകം ഇപ്പോ ഒരു പുസ്തകം കിട്ടാൻ
  82. 3:10നേരത്തെ ആനന്ദ പറഞ്ഞതുപോലെ ഒരു
  83. 3:12ബുദ്ധിമുട്ടുമില്ല പുസ്തകം കിട്ടാൻ അപ്പോൊ
  84. 3:13പുസ്തകങ്ങൾ എന്ന് പറയുന്നത് പലതരത്തിൽ
  85. 3:16ഇപ്പോ ഞാൻ വായിച്ച് ഇതിൽ നമ്മുടെ അമ്മ
  86. 3:19നമ്മുടെ മാതാപിതാക്കൾ നമ്മുടെ അധ്യാപകർ
  87. 3:22അവർക്കെല്ലാം ഒരുപാട് ഇൻഫ്ലുവൻസ് ചെയ്യാൻ
  88. 3:23പറ്റും വായനയിൽ ഞാൻ എന്റെ ഒന്ന് രണ്ട്
  89. 3:25ചെറിയ അനുഭവം പറയാം ചെറുതല്ല എന്റെ
  90. 3:28ജീവിതത്തിലെ വലുതാണ് ഞങ്ങൾ വീട്ടിൽ
  91. 3:30അഞ്ചാറു മക്കളുണ്ട്
  92. 3:33അമ്മള ഏറ്റവും പ്രധാനപ്പെട്ട ഒരാള
  93. 3:35അമ്മയുടെ മടിയിൽ കിടക്കാൻ ഒരു തർക്കമുണ്ട്
  94. 3:37അതൊക്കെ ഞാൻ കൈകാര്യം ചെയ്യും ഇപ്പോഴത്തെ
  95. 3:39രാഷ്ട്രീയത്തിന്റെ സ്വഭാവംഒക്കെ
  96. 3:40അന്നുകൊണ്ട് അവരെയൊക്കെ ഒന്ന് മാറ്റി
  97. 3:42നിർത്തി ഞാൻ കിടക്കും ഈ അമ്മയുടെ മടിയിൽ
  98. 3:44കിടക്കുമ്പോഴാണ് കഥകൾ കേൾക്കുന്നത് കഥകൾ
  99. 3:47കേട്ടാണ് എല്ലാ അമ്മമാരും മുത്തശിമാരും
  100. 3:49മക്കൾക്ക് കഥകൾ പറഞ്ഞു കൊടുക്കണം അതാണ്
  101. 3:52ഇപ്പോ അത് ചെയ്യുന്നില്ല എനിക്ക്
  102. 3:53അവരോടൊക്കെ ഭയങ്കര പരാതിയാ അപ്പോ അവര്
  103. 3:55കഥകൾ പറഞ്ഞുതരും അത് അത് അവര് സ്കോളേഴ്സ്
  104. 3:58ആയിട്ടൊന്നുമല്ല അവര് തലമുറകളിൽ നിന്ന്
  105. 4:01തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട
  106. 4:03അവരുടെ കഥകൾ അവര അവരുടെ ഭാഷയിൽ പറഞ്ഞുതരും
  107. 4:06അപ്പോ എനിക്ക് എന്റെ അമ്മ രാമായണം
  108. 4:08പറഞ്ഞുതരും മഹാഭാരതത്തിലെ കഥകൾ പറഞ്ഞുതരും
  109. 4:11അപ്പോ ഭയങ്കര ഓർമ്മയാണത് കണ്ണ് നിറയും
  110. 4:14കാരണം എന്താ വാത്സല്യം കൊണ്ട് വാത്സല്യം
  111. 4:17മാറുന്ന വിരലുകൾ കൊണ്ട് നമ്മുടെ
  112. 4:19നെറുകയിലൂടെ ഇങ്ങനെ തലോടികൊണ്ടാണ് എന്റെ
  113. 4:21അമ്മ ജീവിച്ചിരിപ്പില്ല ഞാൻ അത്
  114. 4:23ഓർക്കുമ്പോൾ കണ്ണ് നിറയും ആ തലയിലൂടെ
  115. 4:25വിരലുകൾ ഓടിച്ചുകൊണ്ടാണ് ഈ കഥകൾ നമുക്ക്
  116. 4:28പറഞ്ഞുതരുന്നത് ആ കഥകൾ കേട്ടാണ് നമ്മൾ
  117. 4:31വായനയുടെ ലോകത്തേക്ക് നമ്മൾ
  118. 4:33കാലുവയക്കുന്നത് അമ്മ പറഞ്ഞുതന്ന
  119. 4:35രാമായണത്തിനും മഹാഭാരതത്തിനും അപ്പുറം
  120. 4:38നമ്മൾ പിന്നെ സി രാജഗോപാലാചാര്യുടെ
  121. 4:40മഹാഭാരതം വായിച്ചു പിന്നെ മഹാഭാരതത്തിന്റെ
  122. 4:43ഒരുപാട് ഇൻറർപ്രറ്റേഷൻസ് വായിച്ചു ഇല്ലേ
  123. 4:46ഒരുപാട് എഴുത്തുകാരുണ്ട് ഇങ്ങനെ ഈ പല ഇതും
  124. 4:49എഴുതിയിരിക്കുന്നഈ
  125. 4:52ഇതിഹാസങ്ങളെ അവരുടേതായ രീതിയിൽ
  126. 4:54ഇന്റർപ്രറ്റ് ചെയ്തിരിക്കുന്ന ആളുണ്ട്
  127. 4:56ഇഷ്ടം പോലെ ആളുകളുണ്ട് ശിവജി സാവന്തുണ്ട്
  128. 4:59ആരാണ് വലിയ എഴുത്തുകാരനാണ് മറാട്ടി
  129. 5:03എഴുത്തുകാരനാണ് അദ്ദേഹമാണ് ആദ്യം
  130. 5:04മഹാഭാരതത്തിലെ കർണ്ണൻ എന്നുള്ള
  131. 5:06കഥാപാത്രത്തെ മൃത്യുഞ്ജയ് എന്ന് പറയുന്ന
  132. 5:09ഒരു പുസ്തകം എഴുതി അതിമനോഹരമാണ് കർണ്ണൻ
  133. 5:12വായിച്ചാൽ കരഞ്ഞു പോകും അതുപോലെ കർണ്ണനെ
  134. 5:14വായിച്ചിട്ടുണ്ടല്ലേ ഗുഡ് അദ്ദേഹം ഏറ്റവും
  135. 5:16അവസാനം എഴുതിയ പുസ്തകം ഏതാണെന്നറിയാമോ
  136. 5:18അദ്ദേഹം മരിച്ചു കഴിഞ്ഞിട്ട്
  137. 5:19അദ്ദേഹത്തിന്റെ മകൾ ട്രാൻസ്ലേറ്റ് ചെയ്തു
  138. 5:22ശിവജി സാവദിന്റെ യുഗാന്തരം ശ്രീകൃഷ്ണനെ
  139. 5:25പറ്റിയാണ് എഴുതിയിരിക്കുന്ന പുസ്തകം
  140. 5:27പിന്നീട് എം ടി ഭീമനെ കുറിച്ച് എഴുതി
  141. 5:29ഇല്ലേ അങ്ങനെ ഒരുപാട് കഥകൾ ഈ ഇതിഹാസങ്ങളെ
  142. 5:32കുറിച്ച് എഴുതി അപ്പോ ബൈബിളിനെ കുറിച്ച്
  143. 5:35ബൈബിളിനെ കുറിച്ച് ഒരുപാട്
  144. 5:36ഇന്റർപ്രെറ്റേഷൻസ് ഉണ്ട് കില്ലിംഗ് ജീസസ്
  145. 5:39പുസ്തകം വായിക്കണം നിങ്ങൾ ബ്രായ ഓർലി
  146. 5:41എഴുതിയതാണ് കില്ലിംഗ് ജീസസ് അദ്ദേഹം തന്നെ
  147. 5:44കില്ലിംഗ് കെന്നഡി എഴുതിയിട്ടുണ്ട് ബ്രായ
  148. 5:46ഓർലി ബ്രായ ഓർലിയുടെ അതിമനോഹരമായ
  149. 5:48പുസ്തകമാണ് ഈ കില്ലിംഗ് ജീസസ് റേസ
  150. 5:52സെലറ്റ് എഴുതിയിട്ടുണ്ട് സെലറ്റ് എന്ന്
  151. 5:54പറയുന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട് റൈസ
  152. 5:56അസ്സലാം റൈസലാം ഹിന്ദു എഴുതിയിട്ടുണ്ട്
  153. 6:00മുസ്ലിം എഴുതിയിട്ടുണ്ട് അല്ല മുസ്ലിം
  154. 6:01എഴുതിയിട്ടുണ്ട് ക്രിസ്ത്യൻ
  155. 6:02എഴുതിയിട്ടുണ്ട് ഷിഫ്റ്റ് ചെയ്ത ആൾ
  156. 6:03കൺവേർട്ട് ചെയ്തിട്ട് വീണ്ടും തിരിച്ചു
  157. 6:05വന്ന ആളാണ് അതിമനോഹരമായ പുസ്തകമാണ്
  158. 6:07സെലറ്റ് എന്ന് പറയുന്നത് നമ്മുടെ വലിയ
  159. 6:09പത്രപ്രവർത്തകൻ ഉണ്ട് ടിജെസ് ജോർജ്
  160. 6:11അദ്ദേഹത്തിന്റെ മകനുണ്ട് ജീതൽ ജീതയിൽ
  161. 6:14എഴുതിയ ആദ്യത്തെ പുസ്തകം ഏതാെന്നറിയാമോ
  162. 6:16നർക്കോപോളിസ്
  163. 6:18ഡ്രഗ്സിന്റെ അദ്ദേഹം എഴുതിയ അവസാനത്തെ ഒരു
  164. 6:20പുസ്തകം നെയിംസ് ഓഫ് ദ വിമൻ അവസാനം അതല്ല
  165. 6:23അതിനു മുമപ് ഒരു പുസ്തകം നെയിംഓ വിമൻ
  166. 6:25ഉണ്ട് അത് ബൈബിളിലെ സ്ത്രീ കഥാപാത്രങ്ങളെ
  167. 6:28കുറിച്ചാ അപ്പോൾ നമ്മൾ ബൈബിൾ വായിക്കുക
  168. 6:30രാമായണം വായിക്കുക മഹാഭാരതം അറിയുക
  169. 6:33അതിന്റെ ഇന്റർപ്രറ്റേഷൻസ് വായിക്കുക
  170. 6:35കഥാപാത്രങ്ങളെ കുറിച്ച് വായിക്കുക അതാണ്
  171. 6:37വായനയുടെ ഒരു അടിത്തറ എന്ന് പറയുന്നത്
  172. 6:42ജീത്ത് തയ്യലിന്റെ
  173. 6:45ലേറ്റസ്റ്റ് ആയിട്ട് അദ്ദേഹം
  174. 6:46അദ്ദേഹത്തിന്റെ ഫാദറിനെ കുറിച്ച്
  175. 6:47എഴുതിയിട്ടുണ്ട് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞു
  176. 6:49ഈ പേരൻസിനെ കുറിച്ച് എഴുതിയിരിക്കുന്ന ഈ
  177. 6:52വർഷം രണ്ടു മൂന്ന് പുസ്തകം വായിച്ചു ഒന്ന്
  178. 6:54മധുരം മേരി എരുടെ ആ അമ്മയെ കുറിച്ചും
  179. 6:58കുടുംബത്തെക്കുറിച്ചും എഴുതിയിരിക്കുന്ന
  180. 7:00ഇത് ജീത്തയിൽ എഴുതിയിരിക്കുന്ന ആ
  181. 7:02ലേറ്റസ്റ്റ് പുസ്തകം അദ്ദേഹത്തിന്റെ
  182. 7:03പേരൻസിനെ കുറിച്ച് കൂടി എഴുതിയിരിക്കുന്ന
  183. 7:05പുസ്തകമാണ് പിന്നെ ഗബ്രിയേൽ ഗാർഷിയെ
  184. 7:09മർക്കേസിനെ കുറിച്ച് മകൻ എഴുതിയിട്ടുണ്ട്
  185. 7:12ഒരു പുസ്തകം ഗുഡ് ബൈ ഗാബു എന്ന്
  186. 7:16പറഞ്ഞിട്ട് ഒരു പുസ്തകം മൂന്ന് പുസ്തകം
  187. 7:18മക്കൾ പേരന്റ്സിനെ കുറിച്ച് എഴുതിയ
  188. 7:20പുസ്തകം അപ്പോൾ ഞാൻ പറഞ്ഞു വന്നത് അപ്പൊ
  189. 7:22പുസ്തകത്തിന്റെ അങ്ങനെയാണ് വായനയിലേക്ക്
  190. 7:23നമ്മൾ വന്ന് പിന്നെ നമ്മൾ കഥകൾ വായിക്കാൻ
  191. 7:26കവിതകൾ വായിക്കാൻ നോവലുകൾ വായിക്കാൻ അപ്പോ
  192. 7:29മലയാളിയം ഒക്കെ സമ്പന്നമാണ് ഒരുപാട്
  193. 7:31പുസ്തകങ്ങൾ ഒക്കെ ഉണ്ട് ഇപ്പോഴും നിങ്ങൾ ഈ
  194. 7:34മലയാളത്തിലെ പഴയ പുസ്തകങ്ങൾ വായിക്കണം
  195. 7:36മലയാളത്തിലെ പഴയ നോവലുകൾ വായിക്കണം നല്ല
  196. 7:38കഥകൾ വായിക്കണം എഴുതി വായിക്കണം പിന്നെ
  197. 7:41ഇംഗ്ലീഷിലേക്കാണ് പിന്നെ എല്ലാവരും
  198. 7:42പോകുന്നത് ഇപ്പോ ഇംഗ്ലീഷിലുള്ള ഗുണം എന്താ
  199. 7:44ലോകത്തുള്ള എല്ലാ ഭാഷകളിൽ നിന്നുള്ള
  200. 7:46ട്രാൻസ്ലേഷൻ ഇംഗ്ലീഷിലേക്ക് ഉണ്ട് അല്ലേ
  201. 7:48വലിയ ജാപ്പനീസ് എഴുത്തുകാരുടെ ഉണ്ട്
  202. 7:50ബൾഗേറിയൻ എഴുത്തുകാരുടെ ഉണ്ട്
  203. 7:52എല്ലാവരുടെയും ഉണ്ട്
  204. 7:53[തൊണ്ട ശരിയാക്കുന്നു]
  205. 7:53അപ്പോൊ എന്നോട് എല്ലാവരും ചോദിക്കുന്നുള്ള
  206. 7:55ചോദ്യം ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ
  207. 7:57ആരാന്ന് അപ്പോ ഞാൻ പറയും ഓർഹാൻ പാമുക്
  208. 8:00എന്ന് പറയുന്ന ടർക്കിഷ് എഴുത്തുകാരനാണ്
  209. 8:02എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ
  210. 8:04അദ്ദേഹത്തിന്റെ പുതിയ ഞാൻ എല്ലാ പുസ്തകവും
  211. 8:05വായിച്ചിട്ടുണ്ട് എല്ലാ പുസ്തകം അപ്പോ
  212. 8:07ഓരോരുത്തർക്കും ഉണ്ടാകും ചിലർക്കും
  213. 8:09മർക്കേസിനെ ഇഷ്ടമായിരിക്കും അതുപോലെ നല്ല
  214. 8:12ബാക്കിയുള്ളവരെ ഒന്നും ഇഷ്ടം അല്ലന്നല്ല
  215. 8:14അവരെയൊക്കെ ഇഷ്ടവും ആദരവും ബഹുമാനവുമാണ്
  216. 8:17ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഭയങ്കരമായി
  217. 8:19ഇതുണ്ട് ഇപ്പ മർക്കേസിന്റെവൺഹ
  218. 8:21സേഴ്സ് ഓഫ് സോളിറ്യൂഡ് ഞാൻ വേറൊരു നല്ല
  219. 8:24പുസ്തകം വായിച്ചു. ഒരു ജാപ്പനീസ് നോബൽ
  220. 8:26ലൊറേറ്റ് ആയിരുന്ന ആള്. എനിക്ക് ആ
  221. 8:28ജാപ്പനീസ് പേര് എപ്പോഴും വരില്ല. ഇഷിഗോ
  222. 8:32എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ആർക്കെങ്കിലും
  223. 8:33ഒന്ന് നോക്കിക്കോ. റിമൈൻഡ്സ് ഓഫ് ദ ഡേ
  224. 8:35എന്നാണ് ആ പുസ്തകത്തിന്റെ പേര്. പിന്നെ
  225. 8:38നമ്മൾ വായനയിൽ വേറൊരു കാര്യം ചെയ്യാം.
  226. 8:40വായനക്ക് കൂട്ടുകാര് വേണം.
  227. 8:43ഗ്യാങ് വേണം. എന്താ ഗുണം എന്ന് വെച്ച്
  228. 8:45കഴിഞ്ഞാൽ നമുക്ക് ട്രാഷ് വായിക്കേണ്ടി
  229. 8:47വരില്ല.
  230. 8:48അപ്പൊ നമ്മുടെ ടേസ്റ്റ് അറിയാവുന്ന
  231. 8:50ഗ്യാങ്ങിനെ ഉണ്ടാക്കണം. ഇപ്പ എനിക്ക്
  232. 8:51അതുണ്ട്. അപ്പോ മലയാള പുസ്തകങ്ങൾ
  233. 8:53വായിക്കുന്നതിന് എനിക്കൊരു നല്ല ടീം ഉണ്ട്
  234. 8:55അവര് പറയും ഇത് തനിക്ക് ഇഷ്ടപ്പെടും
  235. 8:57ചിലപ്പോൾ അവർ വാങ്ങിച്ചു പുസ്തകം
  236. 8:58വായിക്കും ചിലപ്പോ പറയും ഇത് വായിച്ചോ
  237. 9:00എന്ന് പറയും അപ്പോ ചിലർ പറഞ്ഞാൽ
  238. 9:01എനിക്കറിയാം വായിക്കും വായിച്ചോ എന്ന്
  239. 9:03പറയും ഹിസ്റ്ററി വായിക്കും അപ്പോ
  240. 9:05ഹിസ്റ്ററി വായിക്കാനുള്ള കാര്യം കൂടി ഞാൻ
  241. 9:07പറഞ്ഞു തരാം അതൊരു തമാശയാ എനിക്ക്
  242. 9:09നിങ്ങളുടെ പ്രായത്തിൽ ഹിസ്റ്ററി ഇഷ്ടമല്ല
  243. 9:11സ്കൂളിൽ പഠിക്കുമ്പോ കാണാതെ പഠിച്ച്
  244. 9:13പരീക്ഷക്ക് എഴുതി മാർക്ക് ഒക്കെ
  245. 9:14മേടിക്കില്ല രക്ഷയില്ല പാനിപ്പ യുദ്ധം
  246. 9:17നടന്നത് ഈ വർഷമാണ് പ്ലാസ് യുദ്ധം നടന്നത്
  247. 9:20എല്ലാം കാണാതെ പഠിക്കണം ബോറാണ്
  248. 9:22പക്ഷെ ഞാൻ കോളേജിൽ ചെന്നപ്പോൾ പ്രീഡിഗ്രി
  249. 9:24സെക്കൻഡ് ഇയർ ആയിരുന്നു അന്ന്
  250. 9:25പ്രീഡിഗ്രിയാ നിങ്ങളുടെ പ്ലസ് ടു എന്നോട്
  251. 9:28ഒരു അധ്യാപകനാ പറഞ്ഞു ഞാൻ ഇത് പറഞ്ഞപ്പോൾ
  252. 9:31പുള്ളി ദേഷ്യപ്പെട്ടു എന്നോട് എന്നിട്ട്
  253. 9:33പറഞ്ഞു നീ ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി
  254. 9:34വായിക്കണം എന്ന് പറഞ്ഞു നെഹ്റുവിന്റെ
  255. 9:36പണ്ഡിറ്റ് നെഹ്റുവിന്റെ ഞാൻ ഗ്ലിംസസ് ഓഫ്
  256. 9:39വേൾഡ് ഹിസ്റ്ററി വായിച്ച് തളന്നുപോയി അത്
  257. 9:42പ്രോസ് അല്ല കവിതയാണ് ലോക
  258. 9:44ചരിത്രത്തെക്കുറിച്ച് അതിമനോഹരമായി
  259. 9:47കൈവെള്ളയിലാണ് അദ്ദേഹത്തിന്റെ ലോകചരിത്രം
  260. 9:49അതിമനോഹരമായി എഴുതിയ പുസ്തകം വായിച്ചാണ്
  261. 9:52ഞാൻ ചരിത്രവായനക്കാരനായത്
  262. 9:53പിന്നെയാണ് ചരിത്രം വായിച്ചു തുടങ്ങിയത്.
  263. 9:55ഓരോരുത്തരും നമ്മൾ ഓരോ എഴുത്തുകാരെ നമ്മളെ
  264. 9:57ഇൻഫ്ലുവൻസ് ചെയ്യാണ്. അതുവരെ ചരിത്രം നോ
  265. 10:01ചരിത്രം വായിക്കുക ചരിത്രം നമ്മൾ നമ്മുടെ
  266. 10:03ഗതകാലത്തിലേക്ക് നമ്മൾ തിരിഞ്ഞു നോക്കണം
  267. 10:05പഴയകാലത്തേക്ക് നമ്മൾ തിരിഞ്ഞു നോക്കണം ആ
  268. 10:08കാലത്തു നിന്ന് ഒരുപാട് കാര്യങ്ങൾ പുതിയ
  269. 10:10കാലത്തേക്ക് നമ്മൾ മുന്നോട്ട് തുടരുമ്പോൾ
  270. 10:12പഠിക്കാനുണ്ട് പിന്നെ ഞാൻ രണ്ടു മേഖല
  271. 10:15തിരഞ്ഞെടുത്തു ചരിത്രംഒക്കെ
  272. 10:16വായിക്കുന്നതിൽ ഒന്ന് ഫസ്റ്റ് വേൾഡ്
  273. 10:18വാറിനും സെക്കൻഡ് വേൾഡ് വാറിനും ഇടയിലുള്ള
  274. 10:20കാലത്തെകുറിച്ച് ഒരുപാട് പുസ്തകം
  275. 10:22ഇറങ്ങിയിട്ടുണ്ട് ഹോളോകാസ് ലിറ്ററേച്ചർ
  276. 10:24ഒക്കെ ഉണ്ട് ഒരുപാട് പുസ്തകങ്ങൾ ഒറ്റ
  277. 10:27ഒരുപാട് ആ അവൻ എനിക്കൊരു ഗ്യാങ് ഉണ്ട് ആ
  278. 10:29പുസ്തകങ്ങൾ ഞങ്ങൾ വായിക്കും ആ കാലത്തെ
  279. 10:31അതിനെ പറ്റിയുള്ള സിനിമകൾ കാണും പിന്നെ
  280. 10:34ഞങ്ങൾ യൂറോപ്പിൽ പോകുമ്പോൾ ആ സ്ഥലങ്ങൾ
  281. 10:36പോയി കാണും ചില ഈപത്തഉം 15 ലക്ഷം പേരെ
  282. 10:39ഒക്കെ ഹിറ്റ്ലർ ഗ്യാസ് ചേമ്പറിൽ അടച്ചു
  283. 10:41കൊന്ന സ്ഥലം നമ്മൾ വായിച്ചിട്ടാണല്ലോ
  284. 10:43വായിച്ചിട്ടുണ്ടല്ലോ ആ സ്ഥലത്ത് പോയി
  285. 10:45നമ്മൾ നിൽക്കുമ്പോൾ നമ്മൾ കരഞ്ഞു പോകും
  286. 10:46സങ്കടം വരും നമുക്ക് 10 15 ലക്ഷം പേര്
  287. 10:49കുഞ്ഞുങ്ങളെ അടക്കം കൊന്ന സ്ഥലങ്ങളാണ്
  288. 10:51അപ്പോ ചരിത്രത്തിന്റെ അത് പിന്നെ മുഗൾ
  289. 10:53ഹിസ്റ്ററി വായിക്കും അതിൽ വേറെ ഗ്യാങ്
  290. 10:55ഉണ്ട് ഞാൻ നിങ്ങൾ ഗ്യാങ് ഉണ്ടാക്കാൻ
  291. 10:56വേണ്ടിയിട്ടാണ് പറഞ്ഞത് ഇഷ്ടമുള്ള ആളുകള
  292. 10:58എന്നിട്ട് നിങ്ങൾ ഷെയർ ചെയ്യണം ഇതെല്ലാം
  293. 11:00പുസ്തകം വായിക്കണം നിങ്ങൾ തമ്മിൽ
  294. 11:02പുസ്തകത്തെക്കുറിച്ച് സംസാരിക്കണം
  295. 11:03നിങ്ങളുടെ ആംഗിൾ പറയണം മറ്റോളുടെ ആംഗിൾ
  296. 11:06പറയണം അപ്പോൊ ഒരു ടീം ബിൽഡ് ചെയ്യണം
  297. 11:08വായിക്കാൻ വേണ്ടിട്ട് ഏതൊക്കെ ഏരിയയാണ്
  298. 11:10നമുക്ക് ഞാൻഒരു എളുപ്പ വഴി പറഞ്ഞു തന്ന
  299. 11:12അപ്പോ നല്ല പുസ്തകങ്ങൾ വായിക്കാൻ പറ്റും
  300. 11:13നമ്മുടെ ടേസ്റ്റ് നമ്മുടെ ഈ സഹ അഞ് ആറഏഴ്
  301. 11:16പേര് മതി ആറഏഴ് [തൊണ്ട ശരിയാക്കുന്നു]
  302. 11:17പേരുണ്ടെങ്കിൽ നല്ല ആള പക്ഷെ സെലക്ഷൻ
  303. 11:20കറക്റ്റ് ആയിരിക്കണം നമ്മുടെ സെലക്ഷൻ
  304. 11:21കറക്റ്റ് ആയിരിക്കണം
  305. 11:23ഇതിലുള്ള താല്പര്യം ഇല്ലാത്ത ആളെക്കെ
  306. 11:25അതിനകത്ത് കേറ്റി കഴിഞ്ഞാൽ പോയി നമുക്ക്
  307. 11:26ഇഷ്ടമുള്ള ആളായി
  308. 11:27പക്ഷേ ഇത് വേണം ഇഷ്ടമുള്ളവരെ കേറ്റില്ല
  309. 11:30അതിന്റകത്ത് ഗ്യാങ്ങിൽ പിന്നെ ഫിനാൻസ്
  310. 11:32വായിക്കുന്ന ആളുകളുണ്ട് അപ്പോ ഫിനാൻസ് ഞാൻ
  311. 11:34പറയാറുണ്ട് എപ്പോഴും ഞാൻ എംഎൽഎ ആയി
  312. 11:36അസംബ്ലിയിൽ ചെന്നപ്പോഴാണ് അതിനു മുമ്പ്
  313. 11:38ഒരു ഒന്നും അറിയില്ല എബിസിഡി അറിയില്ല
  314. 11:40ചെന്നപ്പോഴാണ് കോൺസ്റ്റിറ്യൂഷൽ ബിസിനസ്
  315. 11:43ആണ് അസംബ്ലിയിൽ ഒന്നും രണ്ട് ഫിനാൻഷ്യൽ
  316. 11:45ബിസിനസ്ആണ് കോൺസ്റ്റിറ്യൂഷൻ ബിസിനസ് ഞാൻ
  317. 11:47വക്കീലൊക്കെ ആയിട്ട് അവിടെന്ന് പോകണം വലിയ
  318. 11:48അറിവൊന്നുമില്ലെങ്കിലും വക്കീൽ ആണല്ലോ
  319. 11:51[ചീറ്റുന്നു] രണ്ട് ഇതൊന്നും അറിയില്ല
  320. 11:53പിന്നെ ഞാൻ ഫിനാൻസ് പഠിക്കാൻ തുടങ്ങി
  321. 11:55കുട്ടിയെ പോലെ ഇരന്ന് പഠിക്കാൻ തുടങ്ങി
  322. 11:56പഠിക്കാൻ തുടങ്ങി പഠിക്കാൻ തുടങ്ങി ഞാൻ
  323. 11:58ഇന്നലെ ബജറ്റ് വായിക്കാൻ തുറന്നു
  324. 12:00വച്ചപ്പോഴും ആലോചിച്ചു പണ്ട് പഠിച്ചു
  325. 12:01തുടങ്ങിയകൊണ്ടാണ് 25 വർഷം മുമ്പ് അപ്പോ
  326. 12:03എല്ലാ ബുക്കും അപ്ഡേറ്റ് ചെയ്ത് അപ്ഡേറ്റ്
  327. 12:06ചെയ്ത് അപ്ഡേറ്റ് ചെയ്ത് ഇതിന്റെ
  328. 12:07ടെക്നിക്കൽ ടേംസ് ഒക്കെ പഠിക്കാൻ തുടങ്ങി
  329. 12:10ഏറ്റവും
  330. 12:12ലോകത്ത് ഇറങ്ങുന്ന ഏറ്റവും നല്ല
  331. 12:14പുസ്തകങ്ങൾ ഇപ്പോ യാസ് ഫോർ ഓഫ് ഹാക്കീസ്
  332. 12:16എന്ന് പറയുന്ന എനിക്ക് ഇഷ്ടമുള്ള ഒരു
  333. 12:17എക്കണോമിസ്റ്റ് ഉണ്ട് അദ്ദേഹം ലോകത്തിലെ
  334. 12:19ഏറ്റവും വലിയ എക്കണോമിസ്റ്റ് ഉള്ള ഒരാളാണ്
  335. 12:21ഈ 2008ലെ
  336. 12:23റിസഷൻ വന്നല്ലോ റിസഷൻ വന്നപ്പോ അപ്പോ
  337. 12:26ലോകത്തെ ഏറ്റവും താഴേക്ക് പോയ രണ്ട്
  338. 12:28രാജ്യങ്ങളാണ് ഗ്രീസും അയർലൻഡും അപ്പോ
  339. 12:30ഗ്രീസിനെ രക്ഷപ്പെടുത്തി എടുക്കാൻ
  340. 12:32വേണ്ടിയിട്ട് ഗ്രീക്കാരാണ് ഇയാൾ ഇയാളെ
  341. 12:34ഫിനാൻസ് മിനിസ്റ്റർ ആയിട്ട് അവിടെ
  342. 12:35കൊണ്ടുവന്നു അയാൾ എഴുതിയ അതിമനോഹരമായ
  343. 12:38പുസ്തകങ്ങളഉണ്ട് ഫാദറിന് എഴുതിയ കത്ത്
  344. 12:41എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന്റെ തന്നെ
  345. 12:43മകൾക്ക് അയച്ച 14 വയസ്സായ മകൾക്ക് അദ്ദേഹം
  346. 12:46അയച്ച ഒരു കത്ത് ഒരു നല്ല പുസ്തകമുണ്ട്
  347. 12:49ഫിനാൻസിനെ കുറിച്ച് അത് നിങ്ങൾക്ക്
  348. 12:50വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും 14
  349. 12:52വയസ്സായ അയച്ച കൂട്ട കൊച്ചിന അയച്ച
  350. 12:54പുസ്തകമാണ് പിന്നെ ഇപ്പോ ഇപ്പൊ ടെക്നോ ഓഫ്
  351. 12:56ഫ്യൂഡലിസം എന്ന് പറയുന്ന അദ്ദേഹം ഒരു
  352. 12:57പുസ്തകം എഴുതി. ഇപ്പോ നമ്മുടെ രഘുറാം രാജൻ
  353. 12:59അതുപോലെ ഉള്ള ഒരുപാട് എഴുത്തുകാർ ഇങ്ങനെ
  354. 13:02ഓരോ പുസ്തകങ്ങൾ ഉണ്ട്. ഇപ്പോ ഇദ്ദേഹം
  355. 13:03സംസാരിച്ചപ്പോൾ രണ്ട് പുസ്തകം പറഞ്ഞു.
  356. 13:05എഴുത്തുകാരുടെ പേര് പറഞ്ഞില്ല. ഒന്ന്
  357. 13:08ടെയിൽ ഓഫ് ടു സിറ്റീസ് എന്ന് പറഞ്ഞ
  358. 13:09ആരുടെയാണ്ത് ചാൾസ് ഡീക്കൻസിന്റെ അല്ലേ
  359. 13:12പിന്നെ പറഞ്ഞ പുസ്തകം
  360. 13:15ത്രീ മസ്കറ്റേസ് ആരുടെയാറിയോ? അലക്സാണ്ടർ
  361. 13:17ഡിയോ മാസിന്റെത് അല്ലേ ഞാൻ ചെറുപ്പത്തിലെ
  362. 13:20നിങ്ങളുടെ പ്രായത്തിൽ വായിച്ച രണ്ടു
  363. 13:22പുസ്തകമാണ് ഈ വായിച്ചപ്പോ ഭയങ്കര
  364. 13:23പറഞ്ഞപ്പോൾ ഭയങ്കര രസം തോന്നി നമ്മൾ
  365. 13:25വായിച്ച പുസ്തകം വേറൊരാൾ പറയുമ്പോൾ
  366. 13:27നമുക്കൊരു ഈ രണ്ടു പുസ്തകവും ഞാൻ അന്ന്
  367. 13:29വായിച്ചതാ ത്രീയും മസ്കറ്റും അതുപോലെ
  368. 13:31എന്നുവെച്ചാൽ ഒരു ഈ പ്ലസ് ടു
  369. 13:34മനസ്സിലായില്ലേ ആ ഡിഗ്രി ആ സമയത്തൊക്കെ
  370. 13:36അല്ലാതെ ഒന്നുമില്ല ഞാൻ മലയാളം മീഡിയം
  371. 13:38സ്കൂളിൽ പഠിച്ച ആളാ ഇപ്പനങ്ങാട് ഹൈസ്കൂളിൽ
  372. 13:40വലിയ പാഠമായിരുന്നു ഇംഗ്ലീഷ് വായിക്കാൻ
  373. 13:42വായിക്കാനല്ല നമുക്കൊരു ഇൻഫീരിയോരിറ്റി
  374. 13:45കോംപ്ലക്സ് ഉണ്ടാവായിരുന്നു ഇത് നമ്മളെ
  375. 13:47കൊണ്ട് പറ്റുമോ മറിച്ചതാണ് മച്ച ഇംഗ്ലീഷ്
  376. 13:49ഒക്കെ പറയുമ്പോൾ ഇംഗ്ലീഷ് പറയാനൊക്കെ ഒരു
  377. 13:50ബുദ്ധിമുട്ട് വരും പിന്നെ ഞാൻ ഇംഗ്ലീഷ്
  378. 13:52നന്നായിട്ട് പറയുന്നവരെ കേട്ടു കഴിഞ്ഞപ്പോ
  379. 13:54തോന്നു ഗ്രാമർ മിസ്റ്റേക്ക് ഉണ്ടല്ലോ ഇവര
  380. 13:56പറഞ്ഞത് കാരണം നമ്മളെ പഠിപ്പിച്ച
  381. 13:58ടീച്ചർമാരും മലയാളം മീഡിയത്തിൽ പഠിപ്പിച്ച
  382. 14:00ഇംഗ്ലീഷ് പഠിപ്പിച്ചവര നല്ല ഗ്രാമർ ഒക്കെ
  383. 14:01പഠിപ്പിച്ച അപ്പോ നമുക്ക് കോൺഫിഡൻസ് കൂടി
  384. 14:04നന്നായിട്ട് ഫ്ലുവന്റ് ആയിട്ട് ഇംഗ്ലീഷ്
  385. 14:05പറയുമ്പോൾ ചിലപ്പോൾ ഗ്രാമർ ഒക്കെ
  386. 14:07പോകുമല്ലോ അപ്പോ കോൺഫിഡൻസ് പിന്നെ
  387. 14:09വായിക്കാൻ വായിക്കാൻ തുടങ്ങുമ്പോൾ
  388. 14:10വായനക്ക് ഒരു സ്പീഡ് അത് നമ്മൾ നന്നായി
  389. 14:13വായിച്ചാൽ വളരെ വേഗത്തിൽ വായിക്കാൻ പറ്റും
  390. 14:16ഒരു ഫോട്ടോഗ്രാഫിക് ആ സ്കാൻ ചെയ്തിട്ടുള്ള
  391. 14:19ഒരു വായനയുടെ സ്പീഡിൽ. അപ്പൊ ഞാൻ ഇപ്പോൾ
  392. 14:22ഒറ്റിരിപ്പിരിക്കുകയാണ് എനിക്കൊരു 100
  393. 14:23പേജ് മലയാളം വായിക്കാൻ പറ്റും. ഒരു
  394. 14:25ഇംഗ്ലീഷ് ഫിക്ഷൻ ആണെങ്കിൽ ഒരു 60, 65
  395. 14:27ഒക്കെ വായിക്കാൻ പറ്റും. സമയം ആണ് വേറൊരു
  396. 14:29പ്രശ്നം. ചോദ്യം. ഒരു പ്രശ്നവുമില്ല. ഒരു
  397. 14:32പ്രശ്നവുമില്ല. ലോകത്ത് ഞാൻ എനിക്കൊരു
  398. 14:35അനുഭവം പറയാം. ഞാൻ 19 വയസ്സുള്ള സമയത്ത്
  399. 14:38കൊച്ചിൻ പോർട്ടേഴ്സ് ചെയർമാനാണ് സിടി എൻ
  400. 14:40ജയചന്ദ്രൻ. അദ്ദേഹം വലിയ വൈസ് ചാൻസിലർ
  401. 14:42ഒക്കെ ആയി വലിയ ആളാ.
  402. 14:44ഞങ്ങൾ ഇങ്ങനെ ഒരു ഫങ്ഷനിൽ അദ്ദേഹത്തെ
  403. 14:47ക്ഷണിക്കാൻ വേണ്ടി പോയതാ അങ്ങനെ കുറേ നേരം
  404. 14:50സംസാരിച്ചു കുറെ ബുക്കിനെ പറ്റിൊക്കെ
  405. 14:52പറഞ്ഞു അപ്പോ ഞാൻ ചോദിച്ചു ഇത്രയും
  406. 14:54തിരക്കുള്ള ആള ഇത്രയും പുസ്തകം
  407. 14:55വായിക്കുന്നത് എങ്ങനെ എന്ന് ചോദിച്ചു
  408. 14:57അപ്പോൾ എനിക്ക് 19 വയസ്സുള്ളപ്പോഴാ ചില
  409. 15:00സാധനങ്ങൾ നമ്മൾ ഹൃദയത്തെകുറിച്ചിടും
  410. 15:02എന്നോട് പറഞ്ഞ വാക്കാണ് ലോകത്ത് ഏറ്റവും
  411. 15:06കൂടുതൽ തിരക്കുള്ള ആളുകളാണ് ഏറ്റവും
  412. 15:08കൂടുതൽ പുസ്തകമായി
  413. 15:10കാരണം അതിന്റെ ഒരു സമയം നമ്മൾ അതിനോടുള്ള
  414. 15:13ഒരു താൽപര്യവും അതിന വേണ്ടി നമ്മൾ സമയം
  415. 15:14പ്രത്യേകമായിട്ട് മാറ്റിവെക്കുന്ന ആ സമയം
  416. 15:17നമ്മൾ എന്തെല്ലാം കാര്യങ്ങൾ
  417. 15:18ചെയ്യുന്നുണ്ട് ഒരു ദിവസം നിങ്ങൾ
  418. 15:20[തൊണ്ട ശരിയാക്കുന്നു] ഞാൻ പറയട്ടെ
  419. 15:20നിങ്ങൾ നന്നായി പഠിക്കണം നിങ്ങൾ നന്നായി
  420. 15:23കളിക്കണം നിങ്ങൾ വീട്ടുകാരുമായിട്ട്
  421. 15:25നന്നായിട്ട് ഇന്ററാക്ട് ചെയ്യണം നമ്മുടെ
  422. 15:27കാര്യങ്ങളൊക്കെ ചെയ്യണം അതിന്റെ കൂടെ
  423. 15:29ഇതിനും കൂടി ഒരു സമയം കണ്ടെത്തണം ഞാൻ ഒരു
  424. 15:31പുസ്തകം തുറന്നു കഴിഞ്ഞാൽ എനിക്കൊരു 25
  425. 15:33പേജ് വായിക്കുമ്പോൾ അറിയാം ഏത് സ്പീഡിൽ
  426. 15:36പോകുന്നു അപ്പോൊ ഞാൻ അപ്പോ ഫിക്സ് ചെയ്യും
  427. 15:38ഒരു ദിവസം 75 പേജ്
  428. 15:42അപ്പോൊ ചിലപ്പോൾ ഒരു 10 400 പേജ്
  429. 15:44ആയിരിക്കും. അപ്പോൊ അഞ്ചു ദിവസം അഞ്ചു
  430. 15:47ദിവസം കൊണ്ട് ഈ പുസ്തകം വായിച്ചു
  431. 15:49തീർക്കും. അപ്പോൊ നമ്മൾ അപ്പൊ രാത്രി
  432. 15:51ഇപ്പോ ചിലപ്പോൾ യാത്രയിൽ വായിച്ചു പോരും.
  433. 15:53ചിലപ്പോൾ ട്രെയിനിൽ ആണെങ്കിലോ
  434. 15:55പ്ലെയിനിലഒക്കെ ആണെങ്കിലോ വായിച്ചു പോകും.
  435. 15:57വായിച്ചു തീർന്നില്ലെങ്കിൽ രാത്രി എത്ര
  436. 15:59വന്നിട്ടാണെങ്കിലും അത് ആ വായിച്ചിട്ടേ
  437. 16:01കിടക്കുയുള്ളൂ. ഇനി അതും പറ്റിയില്ലെങ്കിൽ
  438. 16:04തല ഞാൻ പറയാണ് തലേ ദിവസത്തെ കടമുണ്ട്
  439. 16:07തീർക്കാത്തത് പിറ്റേ ദിവസം രാവിലെ അഞ്ചു
  440. 16:09മണിക്ക് കഴിഞ്ഞിട്ട് അത് വായിച്ചു
  441. 16:10തീർക്കും അത് നമ്മൾ ഒരു ചിട്ട പോലെ നമ്മൾ
  442. 16:13കൊണ്ടുപോയാൽ നമുക്ക് നന്നായി പുസ്തകം
  443. 16:16വായിക്കാൻ പറ്റും സമയം ഇത് ചെയ്യാൻ പറ്റും
  444. 16:18ഇത് ഞാൻ ഈ പറഞ്ഞത് അങ്ങനെ വലിയ ഒരു വലിയ
  445. 16:20ത്യാഗമോ മറ്റോ ഒന്നുമല്ല കുറച്ച്
  446. 16:22വായിക്കണം എന്നുള്ള ഒരു വാശി രണ്ട് രണ്ടു
  447. 16:25ദിവസം വായിച്ചില്ലെങ്കിൽ മൂന്നാമത്തെ
  448. 16:26ദിവസം താഴേക്ക് പോകും ഡൗൺ ആകും അപ്പോൊ അത്
  449. 16:29മെയിന്റെയിൻ ചെയ്തു പോയാൽ മതി നിങ്ങൾക്ക്
  450. 16:31ഒരുപാട് വ്യത്യാസം കേട്ട ഒരുപാട്
  451. 16:33കാര്യങ്ങളെകുറിച്ചുള്ള നമ്മുടെ
  452. 16:35കാഴ്ചപ്പാടുകൾ അപ്രോച്ച് ഏത് ലോകത്ത്
  453. 16:38ചെന്നാലും ഏത് രംഗത്ത് ചെന്നാലും ബി ലീഡർ
  454. 16:43ഒരു ലീഡർഷിപ്പ് ക്വാളിറ്റി ഉള്ള
  455. 16:44ആളായിരുന്നു അതി പൊളിറ്റിക്കൽ ലീഡർ
  456. 16:46മാത്രമല്ല ലീഡർ എന്ന് പറയുന്നത് നല്ല
  457. 16:48ബിസിനസ്കാരൻ ആയാൽ അല്ല ഒരു കമ്പനിയുടെ
  458. 16:50സിഇഒ ആയാൽ അല്ലേ ഏത് സെക്ടറിൽ പോയാലും ഏത്
  459. 16:54പ്രൊഫഷനിൽ പോയാലും നല്ലൊരു അധ്യാപകൻആയാൽ
  460. 16:57എല്ലാത്തിനും നമുക്ഒരു ലീഡർഷിപ്പ്
  461. 16:59ക്വാളിറ്റി വേണം നമ്മള എങ്ങനെ
  462. 17:01ലീഡർഷിപ്പിനെ മറ്റുള്ളവരിൽ നിന്ന്
  463. 17:03വ്യത്യസ്തരാക്കുന്നത് എങ്ങനെ അറിവുകൊണ്ടും
  464. 17:06സമീപനം കൊണ്ടും ഒക്കെയാണ് അല്ലേ നമ്മൾ ഈ
  465. 17:08വായിക്കുന്നതൊക്കെ നമ്മുടെ ഒരു ക്യാരക്ടർ
  466. 17:11നമ്മളെ രൂപപ്പെടുത്തിയെടുക്കും ഒരു
  467. 17:12വ്യക്തിയെ രൂപപ്പെടുത്തിയെടുക്കും നമുക്ക്
  468. 17:14മറ്റുള്ളവരോടുള്ള ഒരു ഒരു സിമപതി ഉണ്ടാകും
  469. 17:17നമ്മൾ പറയില്ലേ ഞാൻ ഇന്നലെ പറഞ്ഞപ്പോൾ ഞാൻ
  470. 17:19ഒരു വാചകം അറിയാതെ നാവിൽ നിന്ന് ഒന്ന്
  471. 17:22ഗവർണൻസ് വിത്ത് എംപതി എന്ന് പറയു നമ്മൾ
  472. 17:26ഭരിക്കു വെക്കുകയാണ് പക്ഷേ അതിന്റെ ഒരു
  473. 17:28മൂലകാരണം എന്താകണം മറ്റുള്ള
  474. 17:30മറ്റുള്ളവരോടുള്ള ഒരു എംപതി ആയിരിക്കണം
  475. 17:32നമ്മൾ എല്ലാ കാലത്തിലും ഉള്ള ഒരു ഇതുവരെ
  476. 17:35അതൊക്കെ നമ്മൾ രൂപപ്പെടുത്തി എടുക്കണം
  477. 17:36നമ്മുടെ ചുറ്റുപാടുകളെ നമ്മൾ കാണണം
  478. 17:38അതിനൊക്കെ വായന സഹായിക്കും കഥാപാത്രങ്ങൾ
  479. 17:41ഇല്ലേ ഒരുപാട് കഥാപാത്രങ്ങൾ ഒരുപാട്
  480. 17:43മുഹൂർത്തങ്ങൾ ഒരുപാട് ജോഗ്രാഫിക്കൽ
  481. 17:47ഏരിയാസ് ഇവർ ഉണ്ടാക്കുന്ന ഇവർ
  482. 17:49ക്രിയേറ്റീവ് അല്ലേ എഴുത്തുകാര്
  483. 17:50ക്രിയേറ്റീവ് അല്ലേ ഓരോ സ്ഥലങ്ങൾ
  484. 17:52ക്രിയേറ്റ് ചെയ്യുകയാണ് കഥാപാത്രങ്ങളെ
  485. 17:54ക്രിയേറ്റ് ചെയ്യുകയാണ് ചിലപ്പോൾ നമുക്ക്
  486. 17:55തൊട്ടടുത്തിരിക്കുന്നതായിട്ട് തോന്നും
  487. 17:57കഥാപാത്രം ചില ക്യാരക്ടർ നമ്മുടെ കൂടെ
  488. 17:59വരും ഏത് പുസ്തകം മടക്കി വെച്ചാലും ആള്
  489. 18:02നമ്മുടെ കൂടെ സഞ്ചരിക്കും ഇല്ലേ കൂടെ
  490. 18:04നമ്മുടെ കൂടെയുണ്ട് നമ്മുടെ കൂട്ടുകാരനായി
  491. 18:07നമ്മൾ ഇങ്ങനെ സംസാരിച്ച് നമ്മളെ
  492. 18:09കമ്മ്യൂണിക്കേറ്റ് ചെയ്ത് നമ്മുടെ
  493. 18:10എന്തുമാത്രം കഥാപാത്രങ്ങൾ നമ്മളെ
  494. 18:12സ്വാധീനിച്ചവരുണ്ട് അപ്പോ എഴുത്തുകാര
  495. 18:14എന്ന് പറയുന്നത് അവർക്ക് ദൈവത്തിന്റെ
  496. 18:16വരദാനമാണ് എഴുതാൻ കിട്ടിയിരിക്കുന്ന ഒരു
  497. 18:18കാര്യം എനിക്ക് അത്ര ഇഷ്ടമല്ല മറ്റേ അസൂയ
  498. 18:21വരും ഇടക്ക് കാണുമ്പോൾ എഴുത്തുകാരെ
  499. 18:23കാണുമ്പോൾ ഞാൻ നിങ്ങൾ കോളേജിൽ
  500. 18:25പഠിക്കുമ്പോൾ ഞങ്ങൾക്ക് ഇങ്ങനെ വായന ഉള്ള
  501. 18:26സമയത്ത് ഇപ്പോ സിനിമ രമേഷ് പിഷാരുടെ ഒക്കെ
  502. 18:29കാണുമ്പോൾ സിനിമാതാരങ്ങളെ ഒക്കെ കാണുമ്പോൾ
  503. 18:31കുട്ടികൾക്കൊക്കെ ഒന്ന് തൊട്ടു നോക്കാൻ
  504. 18:33തോന്നും. അല്ല ഒരു സിനിമ നല്ല ഇഷ്ടപ്പെട്ട
  505. 18:37സിനിമ തെറ്റെന്താ ഒന്ന് കൈ പിടിക്കാൻ
  506. 18:39തോന്നും അല്ലേ കൂടെ നിന്ന് ഒരു ഫോട്ടോ
  507. 18:41എടുക്കാൻ തോന്നും ചെറുപ്പത്തിൽ
  508. 18:43നമുക്കൊക്കെ ഉണ്ട് ആഗ്രഹം പക്ഷെ നമുക്ക്
  509. 18:44എഴുത്തുകാരോട് ഉണ്ടായിരുന്നു ആഗ്രഹം ഞാൻ
  510. 18:46കഴിഞ്ഞ ദിവസം പ്രസംഗിച്ചപ്പോൾ പറഞ്ഞു
  511. 18:48പാണ്ഡവപുരം എന്ന് പറയുന്ന ഒരു മലയാളം നോവൽ
  512. 18:51ഉണ്ട് സേതു എന്ന് പറയുന്ന വലിയ
  513. 18:53എഴുത്തുകാരൻ എഴുതിയ അദ്ദേഹത്തിന്റെ
  514. 18:56പാണ്ഡവപുരം വായിച്ചു ഞാൻ ആദ്യം
  515. 18:58വായിച്ചപ്പോൾ കുറച്ചു മനസ്സിലായി രണ്ടാമത്
  516. 19:00വായിച്ചപ്പോൾ കുറച്ചുകൂടി മനസ്സിലായി
  517. 19:01എനിക്ക് അദ്ദേഹത്തെ തൊട്ടു നോക്കണം എന്ന്
  518. 19:03തോന്നി
  519. 19:04അന്ന് ആളെ പോയി തുടരണംഎന്ന് തോന്നി എങ്ങനെ
  520. 19:06ഈ ആളോട് കൈ ഒന്ന് പിടിക്കണം ഈ പുസ്തകം
  521. 19:08എഴുതിയ ഒരാളെ കാരണം അന്നത്തെ എഴുത്തിൽ
  522. 19:11നിന്നുള്ള ഒരു ഡീവിയേഷൻ ആണ് അന്ന് നമ്മുടെ
  523. 19:13കാലത്ത് അപ്പോ ഞങ്ങൾ അപ്പോ ഞങ്ങൾ ഉടനെ
  524. 19:15കൂടി സേതുവിനെ കുറിച്ച് ചർച്ച ചെയ്യും
  525. 19:16അവസാനം ഞാൻ എംഎൽഎ ഒക്കെ ആയികഴിഞ്ഞ്
  526. 19:19അദ്ദേഹത്തിന്റെ ഒരു മറുപുറം എന്ന് പറയുന്ന
  527. 19:20പുസ്തകം തോമസ് ഐസക്ക് അന്ന്
  528. 19:22ധനകാര്യമന്ത്രി എനിക്ക് തന്നുകൊണ്ടാണ്
  529. 19:24റിലീസ് ചെയ്തത് അപ്പോ ഞാൻ അന്ന് സേതുവിനെ
  530. 19:27സേതുവേട്ടനെ കുറിച്ച് പറഞ്ഞു സേതുവേട്ടനെ
  531. 19:28തൊടാൻ ആഗ്രഹിച്ച ഒരാൾ സേതുവേട്ടന്റെ
  532. 19:31പുസ്തകം ഏറ്റുവാങ്ങി റിലീസ് ചെയ്യാൻ
  533. 19:32ഭാഗ്യമുണ്ട് ഉണ്ടായി എന്ന് പറയുന്നത് അപ്
  534. 19:34എഴുത്തുകാരെ നമ്മൾ ബഹുമാനത്തോടെയും
  535. 19:36ആദരവോടുകൂടിയും ഒക്കെ നോക്കി കാണണം
  536. 19:39അവരിപ്പോ നമുക്ക് എത്ര എഴുത്തുകാരുണ്ട്
  537. 19:41ഒരുപാട് എഴുത്തുകാരുണ്ട് അവരുടെ ഒരു
  538. 19:42നമ്മുടെ ലെഗസി ആണത് അല്ലേ നമ്മുടെ
  539. 19:45രാജ്യത്തുണ്ട് നമ്മുടെ പ്രഥമ
  540. 19:47പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു
  541. 19:49തന്നെ ഞാൻ പറയും പ്രധാനമന്ത്രി ആയില്ല
  542. 19:51രാഷ്ട്രീയകാരൻ ആയിരുന്നില്ലെങ്കിൽ നോബൽ
  543. 19:53നറേറ്റ് ആകുമായിരുന്ന ഒരു എഴുത്തുകാരൻ
  544. 19:55ആവുമായിരുന്നു സംശയമൊന്നുമില്ല ഡിസ്കവറി
  545. 19:57ഓഫ് ഇന്ത്യയും ഗിംസസ് ഓഫ് വേൾഡ്
  546. 19:59ഹിസ്റ്ററിയും ഒക്കെ അതിമനോഹരമായിട്ടാണ്
  547. 20:02വാക്കുകൾ എന്പറ എനിക്ക് നേറുവിന്റെ
  548. 20:04പ്രസംഗങ്ങൾ കളക്ട് ചെയ്യലായിരുന്നു പഴയ
  549. 20:05ജോലി എന്ന് പറയുന്നത് അപ്പോൊ അദ്ദേഹത്തിന്
  550. 20:08ഒരാൾ ബർത്ത്ഡേ വിഷ് ചെയ്തു
  551. 20:11അപ്പോ അദ്ദേഹത്തിന്റെ മറുപടിയാബർത്ത്ഡേസ്
  552. 20:14ആർ ദി അപസറമൈസ്
  553. 20:16ഓഫ് ർ അഡ്വാൻസിങ് ഏജ് ഇപ്പോ ഒരു
  554. 20:19കൊച്ചുകുട്ടിയുടെ കെജി ക്ലാസ്സിൽ
  555. 20:21പഠിക്കുന്ന അവ എന്നും എന്റെ ബർത്ത്ഡേ
  556. 20:23എന്ന് പറയ ഇല്ലേ ഭയങ്കര സന്തോഷം ബർത്ത്ഡേ
  557. 20:25എന്ന് പറയാ പക്ഷ ഇപ്പോ നമ്മുടെ ബർത്ത്ഡേ
  558. 20:27വരുമ്പോഴാ
  559. 20:29അപറൈർഓ
  560. 20:32അഡ്വാൻസി ഏജ് എന്ത് മനോഹരമായിട്ടുള്ള ഒരു
  561. 20:35ആൻസർ ആണ് അല്ലേ അൺപസന് റിമൈൻസ് ഓ ർ
  562. 20:38അഡ്വാൻസിങ് ഏജ് അങ്ങനെ കവിത തുളുമ്പുന്ന
  563. 20:41വാക്കുകൾ കൊണ്ട് മറുപടി പറയാൻ പറ്റും
  564. 20:43ഭയങ്കര രസകരമായിട്ട്
  565. 20:45എഴുത്തുകാരന്റെ ഒരു ഇതുകൂടിയാണ് നമ്മൾ
  566. 20:47സംസാരത്തിൽ നമ്മൾ സംസാരിക്കുമ്പോൾ
  567. 20:49അഭിസംബോധന ഇപ്പോ ഒരാൾ വന്ന് പ്രസംഗിക്കാൻ
  568. 20:52തുടങ്ങി ഒരു മൂന്ന് മിനിറ്റ് ആകുമ്പോൾ
  569. 20:53എനിക്ക് മനസ്സിലാകും വായന ഉണ്ടാവും
  570. 20:56വായനയുള്ള ഒരാൾ സംസാരിക്കുന്നതും വായന
  571. 20:59ഇല്ലാത്ത ഒരാൾ സംസാരിക്കുന്നതും തമ്മിൽ
  572. 21:01നല്ല വ്യത്യാസ ഉണ്ടാവും ഇല്ലേ പെട്ടെന്ന്
  573. 21:03അത് നമുക്ക് ഫീൽ ചെയ്യും അത് ഫീൽ ചെയ്യും
  574. 21:06അപ്പോൊ നല്ല വായന എന്ന് പറയുന്നത് അതാണ്
  575. 21:09ആശയങ്ങളുടെ ലോകത്തേക്ക് അറിവിന്റെ
  576. 21:11ലോകത്തിലേക്ക് കൊണ്ടുപോക ഇപ്പോഴാണ് പുതിയ
  577. 21:14ഞാൻ നേരത്തെ പറഞ്ഞതുപോലെയുള്ള നോളജ്
  578. 21:16എക്സ്പ്ലോഷൻ നടക്കുന്ന ഒരു കാലത്തുള്ള
  579. 21:18പുതിയ അറിവുകൾ അത് വലിയതാണ് എനിക്കും
  580. 21:21പേടിയാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒക്കെ
  581. 21:23വരുമ്പോൾ അതിനെകുറിച്ചൊക്കെ ബ്യൂറോ
  582. 21:26ക്ഷീണിച്ചു പോയില്ലേ നിങ്ങളുടെയൊക്കെ
  583. 21:27മുമ്പിൽ അപ്പോ ഞാൻ അതിന്റെ ഏറ്റവും
  584. 21:29ലേറ്റസ്റ്റ് ബുക്ഒക്കെ വായിക്കും ആദ്യം
  585. 21:31ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായിട്ട്
  586. 21:33ബന്ധപ്പെട്ടുള്ള ലേറ്റസ്റ്റ് ബുക്കുകൾ
  587. 21:34ഏതൊക്കെ അറിയോ ഹരാലേ എന്ന് പറഞ്ഞ
  588. 21:36എഴുത്തുകാരെ പറ്റി കേട്ടിട്ടുണ്ടോ
  589. 21:39ഹോമോ സേപ്പിയൻസ് എഴുതിയ ആള് അല്ലേ യുവാവ
  590. 21:42ഹരാ വായിച്ചിട്ടില്ലേ ഹോമോ സേപ്പിയൻസ്
  591. 21:44എന്ന് പറഞ്ഞാൽ ലോകത്തിലെ ഏറ്റവും ബെസ്റ്റ്
  592. 21:46സെല്ലർ ആയിട്ടുള്ള പുസ്തകമാണ്
  593. 21:47അദ്ദേഹത്തിന്റെ രണ്ടാമത്തെ ഒരു പുസ്തകം
  594. 21:49ഉണ്ട് അല്ല രണ്ടാമത്തെ പുസ്തകം അല്ല
  595. 21:52ഹോമോഡിയോസ്
  596. 21:54മൂന്നാമത്തെ പുസ്തകംഉണ്ട്
  597. 21:56ആ 21 സെഞ്ച്റി 21 ലെസൺസ് അല്ലേ നാലാമത്തെ
  598. 22:01പുസ്തകം ണ് മോൻ പറഞ്ഞ നെക്സസ് നെക്സസിൽ
  599. 22:04ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചൊക്കെ
  600. 22:06ഭയങ്കര രസകരമായിട്ടൊക്കെ ഭയങ്കര
  601. 22:08രസകരമായിട്ടുള്ള ഒരുപാട് കാര്യങ്ങൾ
  602. 22:10പറയുന്നുണ്ട് പിന്നെ അതുകഴിഞ്ഞിട്ട് റേസൽ
  603. 22:12ഉണ്ട് ഏറ്റവും വലിയ ആർട്ടിഫിഷ്യൽ
  604. 22:13ഇന്റലിജൻസിന്റെ എക്സ്പർട്ആ ഏതാ
  605. 22:15അദ്ദേഹത്തിന്റെ പുസ്തകം സിംഗുലാരിറ്റി ഈസ്
  606. 22:18നിറ അപ്പോ നമുക്ക് പേടിയാ വായിക്കുമ്പോൾ
  607. 22:21പറയും ഈ ഡെക്കേഡിന്റെ അവസാനം എത്തുമ്പോൾ
  608. 22:24ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഹ്യൂമൻ
  609. 22:27ഇൻറലിജൻസിന്റെ ഒപ്പം എത്തി ഒരു നാലഞ്ചു
  610. 22:29കൊല്ലം കഴിയുമ്പോൾ ഇവൻ ഹ്യൂമൻ ഇൻറലിജൻസിനെ
  611. 22:32ബൈപാസ് ചെയ്ത് സൂപ്പർ ഇൻറലിജന്റ് ആഫടൈം
  612. 22:35ഇഹസ് ഓഫ് ഹ്യൂമൻ കൈ
  613. 22:38ക്രിയേഷൻ ഓഫ് humanകൈബൈപാസിദഇലിജൻസ്
  614. 22:43ഓഹ്കൈ
  615. 22:45നമ്മൾ എന്തെല്ലാം സാധനം
  616. 22:46ഉണ്ടാക്കിയിട്ടുണ്ട് അതില നെക്സസിൽ
  617. 22:48പറയുന്നത്
  618. 22:51കടാര നൈഫ് ഭയങ്കര കുഴപ്പമല്ലേ ഒറ്റക്ക് ഈ
  619. 22:54ടേബിളിൽ വെച്ചാല ഒരു കുഴപ്പവുമില്ല
  620. 22:57പാവമാണ് ഒറ്റക്ക് എഴുന്നേറ്റ് ആരെങ്കിലും
  621. 22:58കുത്തിക്കൊല്ലോ ഇല്ല
  622. 23:01ഫുൾ ഓർഡർ റിവോൾവർ ഇവിടെ വെച്ചാലോ
  623. 23:04എഴുന്നേറ്റ് ആരെങ്കിലും വെടിവെച്ചുവല്ലോ
  624. 23:06ഒരു ഹ്യൂമൻ ഇന്റർവെൻഷൻ വേണം അല്ലേ ബോംബാണ്
  625. 23:10ഏറ്റവും വലിയ കുഴപ്പം മനുഷ്യൻ
  626. 23:11ഉണ്ടാക്കിയേക്കുന്നതിൽ ഒറ്റക്ക് പ്ലെയിനിൽ
  627. 23:13കയറി ഉക്രൈനിലും പാലസ്തീനിലും പോയി ബോംബ
  628. 23:15ഇടുോ നോ പക്ഷെ അതല്ല ഈ സാധനം ഇതാണ്
  629. 23:20നമ്മുടെ ഇൻറലിജൻസിനെ ബൈപ്പാസ് ചെയ്താൽ
  630. 23:22അതാണ് ഒരു പുതിയ കാലത്തിന്റെ ഏറ്റവും വലിയ
  631. 23:24ചാലഞ്ച് എന്ന് പറയുന്നത് അതാണ്
  632. 23:26അതിനെക്കുറിച്ചൊക്കെയാണ് ഇപ്പോ ലോകം
  633. 23:28വളരെയധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്
  634. 23:32ഏജിങ്ങിനെ കുറിച്ച് ഏജിങ് ഡെമോഗ്രാഫിക്
  635. 23:35ചേഞ്ച് ഇന്നലെ ഞാൻ ആ ബജറ്റ്
  636. 23:38തയ്യാറാക്കുമ്പോൾ എൻറെ മനസ്സിലുള്ള
  637. 23:40ഏറ്റവും വലിയ കൺസേൺ എന്ന് പറയുന്നത്
  638. 23:43കേരളത്തിന്റെ കാര്യം കേരളത്തിൻറെ
  639. 23:46ഈ ഡെമോഗ്രാഫിക് ഡിവിഡൻറ് എന്ന് പറയുന്ന
  640. 23:48വാക്ക് കേട്ടിട്ടുണ്ടോ ഡെമോഗ്രാഫിക്
  641. 23:50ഡിവിഡൻറ് മീൻസ് ഈ ജനസംഖ്യ കൊണ്ട് ഏറ്റവും
  642. 23:54കൺസ്ട്രക്ടീവ് ആയി നിൽക്കുന്ന അത് ആരാ
  643. 23:56നിങ്ങളൊക്കെ തന്നെ 60 65% യസ്റ്റേഴ്സ്
  644. 24:00ആയിരുന്നു അതാണ് കേരളത്തിന്റെയും
  645. 24:02രാജ്യത്തിന്റെയും ഒക്കെ ഡിമോഗ്രാഫിക്
  646. 24:03ഡിവിഡൻറ് ഇപ്പോഴുള്ള പ്രശ്നം എന്താ ഈ
  647. 24:05ഡിമോഗ്രാഫിക് ഡിവിഡൻറ് എന്ന് പറയുന്നത്
  648. 24:07ടിൻ ആയികൊണ്ടിരിക്കുക ടിൻ എണ്ണം
  649. 24:10കുറഞ്ഞുകൊണ്ടിരിക്കുന്നു ഉള്ളവര്
  650. 24:12കാനഡയിലേക്കും അവിടെക്കും ഇവിടെക്കും
  651. 24:14ഒക്കെ പഠിക്കാനഒക്കെ ബ്രെയിൻ ഡ്രെയിന്റെ
  652. 24:15ഭാഗമായിട്ട് പോകുന്നു ഏജിങ് പോപ്പുലേഷൻറെ
  653. 24:17പ്രശ്നം എന്താ അവരുടെ ലൈഫ് എക്സ്പെക്ടൻസി
  654. 24:21കൂടുന്നു അപ്പോ ഈ പോപ്പുലേഷൻ ഡെമോഗ്രാഫിക്
  655. 24:25ചേഞ്ച് അതാണ് ഈ പോപ്പുലേഷൻ കൂടുകയും
  656. 24:27മറ്റേത് തിൻ ആവുകയും ചെയ്യാണ് അപ്പോ അത്
  657. 24:30കേരളം പഠിച്ചിട്ടില്ല അതാണ് എന്റെ ആക്ഷേപം
  658. 24:33ഡെമോഗ്രാഫിക് ചേഞ്ചസ് കേരളം പഠിച്ച്
  659. 24:36അതുകൂടി അഡ്രസ്സ് ചെയ്തുകൊണ്ടിട്ടാണ്
  660. 24:37ഇന്നലെ ബജറ്റ് ചെയ്തത് മനസ്സിലായോ അപ്പോ
  661. 24:39അതൊക്കെ നമുക്ക് ആ ആശയങ്ങൾ എവിടുന്നാ
  662. 24:41കിട്ടുന്നത് നമ്മുടെ വായനയിൽ നിന്നാണ്
  663. 24:44കിട്ടുന്നത് ആ ആശയം കിട്ടുന്നത് എനിക്ക് ആ
  664. 24:46ആശയം കിട്ടിയത് ആ വായനയിൽ നിന്നാണ്
  665. 24:47കിട്ടിയത് കാരണം ഡിമോഗ്രാഫിക് ഡിവിഡൻറ്
  666. 24:50എന്നുള്ള വാക്ക് ഡിമോഗ്രാഫിക് ചേഞ്ച്
  667. 24:52എന്നുള്ള വാക്ക് ഈ പോപ്പുലേഷൻ തിൻ
  668. 24:54ആവുകയാണെന്നുള്ള ആശയം മറ്റേത് കൂടുകയാണ്
  669. 24:57എന്നുള്ള ആശയം പോയി
  670. 24:58ഞാൻ ഇന്ത്യയിൽ ആദ്യമായിട്ടാണ് സീനിയർ
  671. 25:01സിറ്റിസൻസിനു വേണ്ടി കേരളത്തിൽ ഒരു
  672. 25:03ഡിപ്പാർട്ട്മെൻറ് ഉണ്ടാക്കുന്നത് എന്താ
  673. 25:04ഉണ്ടാക്കാൻ വേണ്ടിയിട്ട് എന്നെ
  674. 25:06പ്രേരിപ്പിച്ച കാര്യം ഞാൻ ജപ്പാനിലെ സിൽവർ
  675. 25:08ഇക്കോണമിയെ കുറിച്ച് വായിച്ചിട്ടുണ്ട്
  676. 25:11ഞാൻ പറയാ സിൽവർ ഇക്കോണമി എന്ന് പറയുന്ന
  677. 25:12സാധനം ഉണ്ട് സിൽവർ ഇക്കോണമി എന്താ ഇതാണ്
  678. 25:15സിൽവർ [പൊട്ടിച്ചിരി]
  679. 25:18ഇത് സിൽവർ ആണ് അതാണ് സിൽവർ ഇക്കോണമി
  680. 25:21മനസ്സിലായില്ലേ വേറൊന്നുമില്ല അതിനകത്ത്
  681. 25:23അത് പറയുന്നത് ഒരു ഏജിങ് പോപ്പുലേഷൻ എന്ന്
  682. 25:26പറഞ്ഞാൽ വെൽഫെയർ പ്രോജക്ട് ഒന്നല്ല അവരെ
  683. 25:28കൺസ്ട്രക്ടീവ് ആക്കുകയാണ് അവരും കൂടി ഈ
  684. 25:32നേഷൻ ബിൽഡിങ്ങിൽ പാർട്ടിസിപ്പേറ്റ്
  685. 25:34ചെയ്യുാണ് അവർക്ക് ക്രിയേറ്റീവ് ആയിട്ട്
  686. 25:36ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും
  687. 25:37ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റും എഴുന്നേറ്റ്
  688. 25:39നടന്നുകൊണ്ട് ചെയ്യാൻ പറ്റും ആശയങ്ങൾ
  689. 25:41കൊണ്ട് ചെയ്യാൻ പറ്റും അവരുടെ അനുഭവങ്ങളെ
  690. 25:44നമുക്ക് നമ്മുടെ ജീവിതത്തിലെ
  691. 25:45വെളിച്ചമാക്കി മാറ്റണം അല്ലേ അതിനെ
  692. 25:48കൺവേർട്ട് ചെയ്യണം അവർക്ക് കുറെ
  693. 25:50ആനുകൂല്യങ്ങൾ കൊടുത്തുകൊണ്ടല്ല നമ്മൾ
  694. 25:51സിൽവർ ഇക്കോണമി ചെയ്യുന്നത് അത് ഇക്കോണമി
  695. 25:53കൂടിയായിട്ട് നമ്മൾ ഡെവലപ്പ് ചെയ്യും
  696. 25:55അപ്പോൾ വായിച്ചപ്പോഴാണ് ആശയം വന്നത്
  697. 25:57അപ്പോൊ ഞാൻ പറഞ്ഞു കേരളത്തിൽ അത് വേണ്ടേ
  698. 25:59വേണ്ടേ
  699. 26:01അതുപോലെ മാരിടൈം ഹിസ്റ്ററി എനിക്ക്
  700. 26:03ഇഷ്ടമുള്ള ഒരു സബ്ജക്റ്റ്
  701. 26:05മാരിടൈം ഹിസ്റ്ററി ഹിസ്റ്ററി
  702. 26:07വായിക്കുന്നതിന്റെ കൂട്ടത്തിൽ മാരിടൈം
  703. 26:09ഹിസ്റ്ററി വായിച്ചു അങ്ങനെ കുറേ
  704. 26:10പുസ്തകങ്ങൾ വായിച്ചു പഴയകാലത്തുള്ള
  705. 26:12യാത്രകൾ ഇപ്പോ ഈ കേരളത്തിലേക്ക് തന്നെ
  706. 26:15ആദ്യം പോർച്ചുഗീസുകാര് വന്നു 1498ൽ പിന്നെ
  707. 26:18ഡച്ചുകാര് വന്നു പിന്നെ ബ്രിട്ടീഷുകാര്
  708. 26:20വന്നു ഏതെല്ലാം മാരിടൈം ആണ് ഇതെല്ലാം
  709. 26:22റൂട്ട് അല്ലേ പ്ലെയിനിൽ അല്ല അന്ന്
  710. 26:24വരുന്നത് ഈ റൂട്ട് ആണ് ഇറ്റ് ഈസ് വെരി
  711. 26:26ഇൻട്രെസ്റ്റിംഗ് ഇപ്പോൾ ഇന്നലെ മറ്റേ
  712. 26:28യുദ്ധം അവസാനിച്ചു യുദ്ധം
  713. 26:30അവസാനിപ്പിച്ചതിന്റെ ആദ്യത്തെ റിസൾട്ട്
  714. 26:32എന്താ ഹോർമൂസ് കടലടുക്ക് ഓപ്പൺ ചെയ്ത
  715. 26:34എന്നുള്ളതാണ് ഹോർമോസ് കടലടുക്കിന് മാരിടൈം
  716. 26:37ഹിസ്റ്ററിയിൽ വലിയ സ്ഥാനംഉണ്ട് ഭയങ്കര
  717. 26:39സ്ഥാനംുണ്ട് അപ്പോ മാരിടൈം ഹിസ്റ്ററി
  718. 26:41എന്ന് പറയുന്നത് ഒരു ലോകത്തിന്റെ
  719. 26:43ചരിത്രത്തിന്റെ ഭാഗം കൂടിയാണ് ഇവരൊക്കെ
  720. 26:45തമ്മിൽ നടന്നിരിക്കുന്ന ഫൈറ്റ് ഇപ്പോ
  721. 26:48ഒരു നട്മക് സ്കേസ് നട്മക് എന്ന് വച്ചാൽ
  722. 26:51എന്താ ജാതിക്ക അമിതാബ് ഘോഷിന്റെ
  723. 26:53അതിമനോഹരമായ ഒരു പുസ്തകം ഉണ്ട് വായിക്കണം
  724. 26:56അതി അതിൽ പറയുന്നത് 500 വർഷം മുമ്പ്
  725. 26:59ഇന്തോനേഷ്യയിൽ
  726. 27:01ജാവ
  727. 27:03[തൊണ്ട ശരിയാക്കുന്നു]
  728. 27:04ഇതിന്റെ തൊട്ടപ്പുറത്ത്
  729. 27:06ബണ്ട ഐലൻഡ് ഉണ്ടായിരുന്നു ഇന്തോനേഷ്യയുടെ
  730. 27:08അപ്പുറത്ത് ആ ബണ്ട ഐലൻഡിൽ മാത്രമേ ജാതിക്ക
  731. 27:11ഉണ്ടായിരുന്നുള്ളൂ
  732. 27:13ഇത്രയും ജാതിക്ക ഉണ്ടെങ്കിൽ ഒരു പാലസ്
  733. 27:16മേടിക്കായിരുന്നു
  734. 27:18ഒരു കിലോ ജാതിക്ക ഉണ്ടെങ്കിൽ ഒരു ഷിപ്പ്
  735. 27:19മേടിക്കായിരുന്നു അത്രയും പ്രഷ്യസ്
  736. 27:21ആയിട്ടുള്ള കമോഡിറ്റി ആയിരുന്നു ജാതിക്ക
  737. 27:24നട്മക്ക് അപ്പ ആ ഐലൻഡിൽ മാത്രമുള്ളൂ അപ്പോ
  738. 27:27ഡച്ചുകാര നോട്ടോട്ട് തുടങ്ങി അവര അവിടെ
  739. 27:30ചെന്നൊക്കെ നോക്കാൻ തുടങ്ങി അവിടെയുള്ള
  740. 27:32പഴയ ആളുകളോട് അവിടുത്തെ ഒറിജിൻസിനോട്
  741. 27:35അവര് സമ്മതിച്ചില്ല അഗ്രിമെന്റ്
  742. 27:37ഉണ്ടാക്കാൻ നോക്കിയത് ടേക്ക്ഓവർ ചെയ്യാൻ
  743. 27:38നോക്കി അവർ സമ്മതിച്ചില്ല വൺ ഫൈൻ മോർണിം
  744. 27:41ഒരു ഡച്ച് ഫ്ലീറ്റ് ഷിപ്പും മുതുകും
  745. 27:43വന്നിട്ട് ഇവരെ മുഴുവൻ കൊന്നൊടുക്കി കുറേ
  746. 27:45പേരെ അവിടെ നിന്ന് അവർ അറസ്റ്റ്
  747. 27:47ചെയ്തുകൊണ്ട് ഈ പ്ലാന്റേഷൻ ആണ് ലോകത്ത്
  748. 27:49മുഴുവൻ പ്ലാന്റേഷൻ ആണ് ഇതുപോലുള്ള എമ്പ
  749. 27:52ആളുകൾ ഇവരെ എടുത്തുകൊണ്ടുപോയിട്ട് അവിടെ
  750. 27:54കൊണ്ടുപോയി കൂലിപ്പണി ചെയ്യിപ്പിക്കും
  751. 27:56കൂലിപ്പണിച്ചാൽ കൂലിയില്ല പണി മാത്രം
  752. 27:58ചെയ്യിപ്പിക്കാൻ അവരുടെ
  753. 27:59പ്ലാന്റേഷൻസിലൊക്കെ അങ്ങനെ ഒരു കഥയാണ്
  754. 28:02അതൊരു മാരിടൈം ഹിസ്റ്ററിയിലെ വലിയ അതേ
  755. 28:04സമയത്താണ് ഡച്ചുകാര് അവിടെ ഈ പാവങ്ങളെ
  756. 28:06കൊല്ലുന്ന സമയത്താണ് കൊച്ചിയിൽ വന്ന്
  757. 28:08ഡച്ചുകാര് ഈ കൊച്ചിമ്പോട്ട് പോണത്
  758. 28:12ഒരേ സമയമാണ് ഞാൻ നോക്കിയപ്പോൾ അത് 600
  759. 28:14കൊല്ലമാണ് ഇത് 500 കൊല്ലമാണ് പറയുന്നത്
  760. 28:16ഇങ്ങനെ ഒരു അപ്പ അപ്പൊ മാരിഡൈം മിനിസ്ട്രി
  761. 28:19വായനയിൽ നിന്നാണ് മാരിഡൈം മിനിസ്ട്രിയോട്
  762. 28:21ഒരു ആവേശം വന്നത് അപ്പോൾ ഞാൻ ഇന്നലെ
  763. 28:24ബജറ്റിൽ അത് ഉണ്ട് റിഫ്ലക്റ്
  764. 28:26ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞു ഒരു ഇന്റർനാഷണൽ
  765. 28:28സ്റ്റാൻഡേർഡിലുള്ള മാരിടൈം മ്യൂസിയം
  766. 28:30എങ്ങനെയാണ് മനുഷ്യൻ യാത്ര തുടങ്ങിയത്
  767. 28:33ഉരുവിലാണ് അല്ലേ ചിലപ്പോൾ
  768. 28:34തടികഷണത്തിലായിരിക്കും യാത്ര തുടങ്ങിയത്
  769. 28:36വെറു തടികഷണത്തിൽ പിന്നെ അത് ചെറിയ അല്ലേ
  770. 28:40വഞ്ചിയിലേക്ക് മാറി പിന്നെ അത്
  771. 28:42[തൊണ്ട ശരിയാക്കുന്നു] വലിയ ഉരുവിലേക്ക്
  772. 28:43മാറി പിന്നെ വലിയ വെസലിലേക്ക് മാറി അല്ലേ
  773. 28:45പിന്നെ ഷിപ്പ് ആയി പിന്നെ മദർ ഷിപ്പ് ആയി
  774. 28:48ഈ യാത്രകളുടെ ഒരു ചരിത്രം റൂട്ട് ഇതെല്ലാം
  775. 28:50അത് ലോകത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്
  776. 28:53അതെല്ലാം ലോകത്തിന്റെ മാരിടൈം ഹിസ്റ്ററി
  777. 28:55മുഴുവൻ കാണിക്കുന്ന ഒരു വലിയ മാരിടൈം
  778. 28:59മ്യൂസിയം നമ്മുടെ മ്യൂസിരീസ് അങ്ങനെയാണ്
  779. 29:032000 വർഷങ്ങൾക്ക് മുമ്പ് ഒരു പോർട്ട്
  780. 29:06ഉണ്ടായിരുന്നു ഇവിടെ നമ്മുടെ തൊട്ടടുത്ത്
  781. 29:0931 രാജ്യങ്ങളുമായി അവർക്ക് വ്യാപാര ബന്ധം
  782. 29:11ഉണ്ടായിരുന്നു ഇതെല്ലാം ഓരോ പുതിയ
  783. 29:14അറിവുകളാണ് ആ അറിവുകൾ നമുക്ക് കിട്ടുന്നത്
  784. 29:16വായനയിൽ നിന്നാണ് എന്റെ മാരിടൈം ഹിസ്റ്ററി
  785. 29:19വായനയിൽ നിന്നാണ് ഞാൻ ആദ്യമായി ഒരു ബജറ്റ്
  786. 29:22അവതരിപ്പിച്ചപ്പോൾ ഒരു അന്താരാഷ്ട്ര
  787. 29:24മാരിടൈം മ്യൂസിയം ഉണ്ടാക്കണം ലോകം മുഴുവൻ
  788. 29:26വരും കാണാൻ നിങ്ങൾ നോക്കൂ നമ്മൾ അത്
  789. 29:29ചെയ്യും ചെയ്തു കഴിയുമ്പോൾ ലോകം മുഴുവൻ
  790. 29:31ആളുകൾ ഇതിനോട് താല്പര്യമുള്ള ലോകത്തെ
  791. 29:33ആളുകൾ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ
  792. 29:35കൂടിയായി അതിനെ മാറ്റും അതിനെ ഇന്റർനാഷണൽ
  793. 29:37സ്റ്റാൻഡേർഡ് ആക്കണം അപ്പോഴാണ് പോർട്ടിനെ
  794. 29:39കുറിച്ച് ആലോചിച്ചത് അപ്പോ ഓരോ
  795. 29:41ആശയത്തിന്റെ പുറകിലും നമുക്കൊരു വായനയിൽ
  796. 29:44നിന്ന് കിട്ടുന്ന ആശയങ്ങളുണ്ട് പക്ഷെ
  797. 29:46അതുകൊണ്ട് മാത്രം കാര്യമില്ല അത് ഐഡിയ
  798. 29:48മാത്രമാണ് അതിനെ ഡെവലപ്പ് ചെയ്തുകൊണ്ട്
  799. 29:50എനിക്ക് ഞാൻ അവസാനിപ്പിക്കുകയാണ് വായന
  800. 29:53നിങ്ങളെ മറ്റൊരാൾ ആക്കും
  801. 29:55വേറൊരാളാക്കും
  802. 29:57നിങ്ങുടെ സമീപനത്തിലും ആശയങ്ങളിലും
  803. 30:00നിങ്ങളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിലും
  804. 30:02ഒക്കെ നിങ്ങളെ വളരെ വളരെ വളരെ
  805. 30:04വ്യത്യസ്തരാക്കും ആ വായനയുടെ ലോകത്തേക്ക്
  806. 30:07പോണം അതിനൊന്നും പഠനംഒന്നും ഒരു പ്രശ്നവും
  807. 30:10ഉണ്ടാവില്ല പഠനത്തിനൊന്ന് പഠനത്തിനു
  808. 30:12കൂടിയുള്ള പിൻബലമാണ് പഠിക്കാൻ കൂടി
  809. 30:15പഠിക്കുന്ന കാര്യം കൂടി ഈ വായനയുടെ
  810. 30:17പിൻബലത്തോടുകൂടി വളരെ നന്നായി എഴുതാൻ
  811. 30:20നന്നായി പരീക്ഷ എഴുതാൻ നല്ല മാർക്ക്
  812. 30:22വാങ്ങിക്കാൻ നല്ല മിടുമിടിക്കൽ
  813. 30:24ഇടുമിടുക്കന്മാരും ആകാൻ നിങ്ങൾക്ക്
  814. 30:26കഴിയട്ടെ എന്ന് ആശംസിക്കുന്നു ഞാൻ
  815. 30:29തയ്യാറെടുപ്പോടു കൂടി ഒന്നും വന്നിട്ടല്ല
  816. 30:30നിങ്ങളോട് പറഞ്ഞത് അപ്പപ്പോ തോന്നിയ കുറെ
  817. 30:33കാര്യം പറഞ്ഞതാണ് അതിന എന്നോട് ക്ഷമിക്കണം
  818. 30:35എന്നുകൂടി അഭ്യർത്ഥിച്ചാണ് നിർത്തുന്നു
  819. 30:38[സംഗീതം]

About this transcript

This page contains the full transcript of 'വായന നിങ്ങളെ മറ്റൊരാളാക്കും' | READ WITH VD | Reading Week Special | V.D. Satheesan by Manorama Online News , generated from the public captions YouTube serves with the video. The transcript has 3,498 words across 819 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.