YouTube2Text

സംവാദത്തിന്റെ പേരിൽ കുരിശ് യുദ്ധം! | Reacting to Mathew Samuel on Shajan Skariah Debate & Crusade — Transcript

by Unmasking Anomalies · 2,773 words · 700 segments · language en · Watch on YouTube

Full transcript

  1. 0:00ആണ്.
  2. 0:01അതിനെയൊക്കെ ഈ അബ്ദുള്ള ബാസിൽ വന്ന്
  3. 0:03വെള്ളപൂശിയപ്പോൾ
  4. 0:05ഷാജൻ എന്ന് പറഞ്ഞ പെരും നുണയൻ
  5. 0:08അതെന്തു അതുപോലും തർക്കിക്കാൻ
  6. 0:10അറിയത്തില്ല. വെറുതെ വള വള വള ശബ്ദം
  7. 0:12ഉണ്ടാക്കുക.
  8. 0:13ഓരോ ചോദ്യങ്ങൾ തിരിച്ച്
  9. 0:15അതിന് ഉത്തരം കൊടുക്കുക.
  10. 0:18അങ്ങനെയാണ് സംവാദം മുന്നി കുറച്ചു
  11. 0:19കഴിയുമ്പോൾ ബോറിങ് ആയി. ആ പയ്യൻ അങ്ങ്
  12. 0:21സ്കോർ ചെയ്യുകയാണ്.
  13. 0:24മനസ്സിലാക്കുക.
  14. 0:25ഒരു പ്രൊഫഷണൽ ജേർണലിസ്റ്റും യൂട്യൂബറും
  15. 0:27തമ്മിൽ വ്യത്യാസം ഇതാണ്. ഇത് അയാളുടെ
  16. 0:29കാര്യം മാത്രമുള്ള അധികം യൂട్యూബേഴ്സ്
  17. 0:33അവരുടെ അവർക്ക് കാരണം ഇതിന് ഡെപ്ത് ഇല്ല.
  18. 0:36അപ്പൊ ഇത് ഷാജൻ സ്കറിയ ആയിട്ടുള്ള
  19. 0:38സംവാദത്തിന്റെ ഒരു വ്യത്യസ്തമായ രസകരമായ
  20. 0:40ഒരു അനാലിസിസ് ആണ്. ഒരു പാടെ
  21. 0:42കണ്ടിട്ടില്ലെങ്കിൽ ഇത് വളരെ രസകരമായി
  22. 0:43തോന്നി. എന്താ വെച്ചാൽ ഷാജൻ എല്ലാ
  23. 0:45നിലക്കും പരാജയപ്പെട്ടു. ആകെ ഉത്തരം
  24. 0:47മുട്ടിപ്പോയി. ഒരു ചോദ്യത്തിന് പോലും
  25. 0:48ഉത്തരം കൊണ്ട പറ്റില്ല. നമ്മൾ തെളിവുകൾ
  26. 0:50വെച്ചപ്പോൾ ഷാജൻ ബബ്ബബ്ബ അടിച്ചു. എല്ലാ
  27. 0:52നിലക്കും പൊട്ടി പാളീസ് ആയിപ്പോയി. പക്ഷേ
  28. 0:55മറുഭാഗത്ത് ഞാൻ എന്ത ചെയ്തു? ഞാൻ കുറച്ച്
  29. 0:57ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ആണ് പറഞ്ഞത്.
  30. 0:58അല്ലെങ്കിൽ അതിന് കൗണ്ടർ എത്ര ചെറിയ
  31. 1:00കാര്യങ്ങൾക്ക് പോലും കൗണ്ടർ ചെയ്യാൻ ഷാജൻ
  32. 1:02സ്കറിയക്ക് പറ്റില്ല എന്നൊക്കെ
  33. 1:03പറഞ്ഞുകൊണ്ടുള്ള വ്യത്യസ്തമായ ഒരു
  34. 1:04അനാലിസിస్ ആയിരുന്നു. നോക്കാം. നമുക്ക്
  35. 1:06ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെ
  36. 1:08എടുക്കാം.
  37. 1:09അദ്ദേഹം പ്രധാന വിഷയം ആയിട്ട് പറഞ്ഞത്
  38. 1:10എന്താണെന്ന് വെച്ചാൽ ഞാൻ ഈ ഭീകരവാദവുമായി
  39. 1:13ബന്ധപ്പെട്ടുകൊണ്ട് ഷാജൻ സ്കറിയ ഇസ്ലാം
  40. 1:15ആണ് ഏറ്റവും കൂടുതൽ ഭീകരവാദത്തെ
  41. 1:16ഉൽപാദിപ്പിക്കുന്നത്. മുസ്ലിങ്ങൾ ആണ്
  42. 1:17ഏറ്റവും കൂടുതൽ ഭീകരവാദം ചെയ്യുന്നത്
  43. 1:19എന്നുള്ള ഒരു കാര്യം പറഞ്ഞപ്പോൾ നമ്മൾ
  44. 1:21തിരിച്ച് ചില കാര്യങ്ങൾ
  45. 1:22സൂചിപ്പിച്ചിരുന്നു. ഈ ആളുകളെ കൊല്ലുക
  46. 1:24എന്നുള്ളതാണ് ഭീകരത എങ്കിൽ അപ്പൊ അദ്ദേഹം
  47. 1:25പറഞ്ഞു അത് മതത്തിന്റെ പേരിൽ കൊല്ലുമ്പോൾ
  48. 1:27ഈ അള്ളാഹു അക്ബർ എന്നൊക്കെ വിളിച്ചിട്ട്
  49. 1:29ശരി അങ്ങനെ മതത്തിന്റെ ടെർമിനോളജികൾ
  50. 1:31ഉപയോഗിച്ചുകൊണ്ട് ആളുകളെ
  51. 1:31കൊല്ലുന്നതാണെങ്കിൽ
  52. 1:33കുരിശു യുദ്ധം പ്രഖ്യാപിച്ചുകൊണ്ട്
  53. 1:34അമേരിക്കയാണ് ഏറ്റവും കൂടുതൽ ആളുകളെ
  54. 1:36കൊന്നത്. അപ്പൊ ചരിത്രത്തിലേക്ക് പോയാൽ
  55. 1:37ഏറ്റവും കൂടുതൽ ആളുകളെ കൊന്ന ഇതിന്റെ
  56. 1:39കാരണം ആയിട്ടുള്ള മതം അത്
  57. 1:40ക്രിസ്ത്യാനിറ്റി ആണ്. നമ്മൾ ചരിത്രം
  58. 1:41മാറ്റിവെച്ച് ആധുനിക കാലഘട്ടത്തിലേക്ക്
  59. 1:43വരുക ആണെന്നുണ്ടെങ്കിലും ക്രൂസൈഡ് കുരിശു
  60. 1:45യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഏറ്റവും
  61. 1:47കൂടുതൽ ആളുകളെ കൊന്നത് അമേരിക്കയാണ്. അത്
  62. 1:49മതപരമായ ടെർമിനോളജി ഉപയോഗിച്ചിട്ടാണ്. അത്
  63. 1:51ഭീകരത ആണ് എന്ന് നമ്മൾ പറഞ്ഞപ്പോൾ അതിനെ
  64. 1:53ഇദ്ദേഹം എങ്ങനെയാണ് അതിനെ
  65. 1:55എങ്ങനെയെങ്കിലും ഒന്ന് വിശദീകരിക്കാൻ
  66. 1:57ശ്രമിക്കുന്നത് എന്നുള്ളത് നമുക്ക്
  67. 1:58നോക്കാം.
  68. 1:59പിന്നെ
  69. 1:59ചോദ്യം
  70. 2:00ലോകത്തിലെ ഏറ്റവും കൂടുതൽ
  71. 2:04ഈ പറയുന്ന ജോർജ് ഡബ്ല്യു ബുഷ്
  72. 2:06അമേരിക്കയാണ് ബോംബ് ചെയ്തു കൊന്നത്.
  73. 2:09അതായത് ക്രൂസേഡ്
  74. 2:11കുരിശു യുദ്ധം നടത്തി. അത് നോൺസെൻസ് ആണ്
  75. 2:14അടിച്ചതാ. ആ പയ്യൻ ഈ കോപ്പ് എന്ന്
  76. 2:15പറയത്തില്ല.
  77. 2:17എന്താണ് ഈ ഗ്ലോബൽ ടെററിസവും ഈ പറയുന്ന
  78. 2:19അമേരിക്കയുടെ സംഭവം എന്താണ് ഇസ്രായേൽ
  79. 2:22ചെയ്തത്?
  80. 2:24ഡെത്ത് അമേരിക്ക ഡെത്ത് ഇസ്രായേൽ എന്നാണ്
  81. 2:26ഈ പറയുന്ന അറബ് രാജ്യങ്ങൾ മുഴുവനും പറഞ്ഞു
  82. 2:28കൊണ്ടിരുന്നത്.
  83. 2:29ഈ പറയുന്ന ഇറാനും ഈ പറയുന്ന അറബ്
  84. 2:31രാജ്യങ്ങളും കൂടുതൽ ഇവർ ഇവർ എപ്പോഴും അതാ
  85. 2:34പറയുന്നത്.
  86. 2:37അവർക്ക് അവരുടേതായ അജണ്ട ആ രാജ്യങ്ങൾ
  87. 2:39നിലനിൽക്കാൻ അവരുടേതായ അജണ്ട ഉണ്ട്.
  88. 2:429/11 ശേഷം അമേരിക്ക തീരുമാനിച്ചു ഇവരെ
  89. 2:45ഹണ്ട് ചെയ്യാൻ.
  90. 2:46ഇസ്‌ലാമിക് ടെററിനെ ഹണ്ട് ചെയ്യാൻ.
  91. 2:50അന്ന് അമേരിക്ക ഡിക്ലയർ ചെയ്ത അമേരിക്കൻ
  92. 2:51പ്രസിഡന്റ് ജോർజ్ ഡബ്ല്യു ബുഷ് ആയിരുന്നു.
  93. 2:53അദ്ദേഹം പറഞ്ഞു വാർ എഗൈൻസ്റ്റ് ടെറർ.
  94. 2:56ഇതൊരു മറ്റൊരു കുരിശു യുദ്ധം പോലെയാണ്.
  95. 2:59ടെററിനെതിരെ ഇസ്‌ലാമിനെതിരെ അല്ല.
  96. 3:02അപ്പോൾ ഇസ്‌ലാം ആ ഇസ്‌ലാമിനെതിരെ അല്ല
  97. 3:04ടെററിനെതിരെ എന്ന് പറഞ്ഞിട്ടുണ്ട്
  98. 3:06എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട
  99. 3:07പോയിന്റ്. അപ്പോൾ ഒന്നാമത്തെ ഒരു കാര്യം
  100. 3:08നമ്മൾ പറഞ്ഞത് എന്ന് വെച്ചാൽ
  101. 3:09ഈ മതപരമായി ടെർമിനോളജികൾ
  102. 3:11ഉപയോഗിച്ചുകൊണ്ടുള്ള വാർ തന്നെയാണ് ഇത്.
  103. 3:14അതിൽ എന്താലും അത് പ്രൂവൻ ആണ്. ജോർജ്
  104. 3:16ഡബ്ല്യു ബുഷ് അത് പറഞ്ഞു ഉണ്ട്. ക്രൂസേഡ്
  105. 3:19കുരിശു യുദ്ധം എന്ന് പറഞ്ഞു ഉണ്ട്.
  106. 3:20നമുക്ക് ആ ഭാഗം തന്നെ നമുക്ക് നേരിട്ട്
  107. 3:22കാണാം.
  108. 3:48അപ്പോൾ അദ്ദേഹം ക്രൂസേഡ് എന്നുള്ളത് തന്നെ
  109. 3:50കുരിശു യുദ്ധം എന്ന് തന്നെ ആണ് പറഞ്ഞു
  110. 3:51ഉള്ളത്. പിന്നെ ഇദ്ദേഹത്തിന്റെ പോയിന്റ്
  111. 3:52എന്താ വെച്ചാൽ അത് വാർ ഓൺ ടെററിസം എന്ന്
  112. 3:54പറഞ്ഞു ഉണ്ട് എന്നാണ്. അപ്പോൾ ടെററിസത്തെ
  113. 3:56ആണ് എതിർക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ്
  114. 3:57ടെററിസത്തെ ആണ് എതിർക്കുന്നത് എന്ന്
  115. 3:59പറഞ്ഞു കൊണ്ടാണ് എങ്കിലും ആ മതപരമായി
  116. 4:00ടെർമിനോളജി അവിടെ ഇല്ലാതായിട്ടില്ല. ഇനി ഈ
  117. 4:03ടെററിസത്തെയാണ് അല്ലെങ്കിൽ ഇന്ന
  118. 4:04ആളുകളെയാണ് എതിർക്കുന്നത് എന്ന് പറഞ്ഞു
  119. 4:06കൊണ്ട് തന്നെയാണ് എല്ലാ ഭീകരവാദികളും
  120. 4:08ചെയ്യാറുള്ളത്. നിങ്ങള് അൽഖായിദ എടുക്കുക,
  121. 4:10ഐസിസ് എടുക്കുക ഇങ്ങനെ എല്ലാ ഭീകരവാദികളും
  122. 4:12അവരുടെ ചെയ്തികൾക്ക് ന്യായീകരണമായിട്ട്
  123. 4:14പറയുന്നത് തന്നെയാണ് അമേരിക്കൻ ഭീകരവാദികൾ
  124. 4:15ഞങ്ങളെ ഇങ്ങനെ ആക്രമിച്ചു.
  125. 4:17ഈ ഉസാമ ബിൻ ലാദൻ പറഞ്ഞല്ലോ അതായത് ഖുർആനിൽ
  126. 4:19എന്തുണ്ട് ഈ സാധാരണക്കാരെ കൊല്ലരുത്
  127. 4:21എന്നുണ്ട്.
  128. 4:22പക്ഷേ ഉസാമ ബിൻ ലാദൻ പറഞ്ഞത് ഖുർആനിൽ ആ
  129. 4:24നിയമം ഒന്നും കല്ലിൽ കൊത്തി വെച്ച
  130. 4:25നിയമങ്ങളല്ല അമേരിക്ക ഞങ്ങളുടെ
  131. 4:28സ്ത്രീകളുടെയും സ്ത്രീകളെയും കുട്ടികളെയും
  132. 4:29കൊല്ലുന്നു അതുകൊണ്ട് ഞങ്ങൾ തിരിച്ചും
  133. 4:30കൊല്ലുന്നു. അവർ തീവ്രവാദികളാണ് അതുകൊണ്ട്
  134. 4:32ഞങ്ങൾ തിരിച്ചും ചെയ്യുന്നു. അപ്പോൾ
  135. 4:33തീവ്രവാദത്തിന് എതിരായ യുദ്ധമാണെന്ന്
  136. 4:35പറഞ്ഞുകൊണ്ട് തന്നെയാണ് ഈ
  137. 4:37പിന്നെ തീവ്രവാദികളും ചെയ്യാറുള്ളത്.
  138. 4:38ഐഎസ്ഐഎസും അൽഖായിദയും ഒക്കെ ഞങ്ങൾ
  139. 4:40അമേരിക്കയുടെ തീവ്രവാദത്തിന് എതിരായി
  140. 4:42യുദ്ധം ചെയ്യുന്നു എന്ന് തന്നെയാണ് പറയാ
  141. 4:43അമേരിക്കയുടെ തീവ്രവാദത്തിന് എതിരായി
  142. 4:44ജിഹാദ് ചെയ്യുന്നു എന്നാണ് പറയാറുള്ളത്.
  143. 4:46അപ്പോൾ അവിടെ തീവ്രവാദത്തിന് എതിരായി
  144. 4:48എന്ന് അവർ പറയുന്നത് കൊണ്ട് അത്
  145. 4:49ന്യായീകരിക്കപ്പെടില്ല. ചെയ്യുന്നത്
  146. 4:51ലക്ഷക്കണക്കിന് ആളുകളെ കൊന്ന
  147. 4:53പരിപാടിയാണിത്.
  148. 4:54കുരുശു യുദ്ധം എന്ന് പ്രഖ്യാപിച്ചു
  149. 4:56കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകളെ കൊന്നത്.
  150. 4:58ഇനി രണ്ടാమത്തെ ഒരു കാര്യം എന്താ വെച്ചാൽ
  151. 4:59ഇത് ഈ ഒരൊറ്റ ടെർമിനോളജി കുരുശു യുദ്ധം
  152. 5:02എന്ന ഒരു ഒരു ടേം ഉണ്ടായി അല്ലേ നേരത്തെ
  153. 5:04നിരീശ്വരവാദി വിശദീകരിക്കാൻ ശ്രമിച്ചല്ലോ
  154. 5:06നിരീശ്വരവാദിയായ പിന്നെ സജീവ നന്തിക്കാട്
  155. 5:09അദ്ദേഹം ഒരു പോസ്റ്റ് എഴുതിയിട്ട്
  156. 5:10വിശദീകരിക്കാൻ നോക്കുകയാണ്.
  157. 5:11എന്താണ് ഈ കുരുശു യുദ്ധം എന്ന് പറഞ്ഞால்
  158. 5:13അത് പിന്നെ നമ്മൾ പൊതുവേ ഉപയോഗിക്കുന്ന
  159. 5:15ഒരു ടേമാണ്. അത് പലതിനെ എതിരെയും നമ്മൾ
  160. 5:17ഉപയോഗിക്കും ഇപ്പോൾ ലഹരിക്ക് എതിരായ
  161. 5:19കുരുശു യുദ്ധം അല്ലെങ്കിൽ വേറെ
  162. 5:20എന്തെങ്കിലും എതിരായ കുരുശു യുദ്ധം
  163. 5:21എന്നൊക്കെ നമ്മൾ പറയാ അങ്ങനെ അങ്ങനെ
  164. 5:22മാത്രം കണ്ടാൽ മതി ഇതിനും മതപരമായ കാര്യം
  165. 5:24ഒന്നുമില്ല എന്നാണ് ഞാൻ ആലോചിക്കുന്നത്
  166. 5:26എന്ന് വെച്ചാൽ മാത്യു സാമുവൽ പിന്നെയും
  167. 5:27എന്തെങ്കിലും ഒരു അജണ്ട ഉണ്ട് ഒരു
  168. 5:28ക്രിസ്താൻ ഭീകരത എന്നൊക്കെ ചർച്ച
  169. 5:30ചെയ്യുമ്പോൾ അതൊന്ന് ഇല്ലാതാക്കണം
  170. 5:31എന്നുള്ള ഒരു അദ്ദേഹത്തിന്റെതായ മതപരമായ
  171. 5:33താൽപ്പര്യ എങ്കിലും ഉണ്ടെന്ന്
  172. 5:34വിചാരിക്കുക. പക്ഷേ ഈ ഒരു നിരീശ്വരവാദി
  173. 5:36എന്തിനാണ് ഇത്രയും ഒരുപാട് തെളിവുകൾ ഉള്ള
  174. 5:38ഒരു വിഷയത്തിന് അത് സാധാരണ ഒരു ടെർമിനോളജി
  175. 5:41എന്ന് പറഞ്ഞു വിളിപ്പിക്കേണ്ട എന്താ
  176. 5:42ആവശ്യമുള്ളത് ഒരുപക്ഷേ ഈ ഭീകരതയും
  177. 5:44തീവ്രവാദവും ഒക്കെ മുസ്ലിം കളുടെ തലയിൽ
  178. 5:45മാത്രം മതി അതിന്റെ പാറ്റന്റ് ഒക്കെ
  179. 5:47അവർക്ക് മാത്രം കൊടുത്താൽ മതി എന്ന്
  180. 5:48ചിന്തിച്ചു കൊണ്ടായിരിക്കാം പോട്ടെ അത്
  181. 5:49അവിടെ നിൽക്കട്ടെ അപ്പോൾ ഏതായാലും നമുക്ക്
  182. 5:51തെളിവുകൾ പരിശോധിച്ചു നോക്കാം. ഈ ഒറ്റ
  183. 5:52വേർഡ് മാത്രമാണോ ഉള്ളത് കുരുശു യുദ്ധം
  184. 5:54എന്ന ഒറ്റ വേർഡ് മാത്രമാണോ അത് തന്നെ
  185. 5:56മതപരമായ ടെർമിനോളജി ആണ്. അതല്ല മറിച്ച്
  186. 5:58ബുഷ് പറഞ്ഞിട്ടുണ്ട് എന്ത്
  187. 6:00ദൈവം എന്ന എന്നോട് പറഞ്ഞിട്ടാണ് ഞാൻ ഇത്
  188. 6:03ചെയ്യുന്നത്.
  189. 6:04അതെന്താ മതപരമായ കാര്യല്ലേ? അതേപോലെ തന്നെ
  190. 6:07ഈ പിന്നെ അമേരിക്കയുടെ ആ സമയത്തുള്ള
  191. 6:10ഇറാക്ക് അധിനിവേശവുമായി
  192. 6:11ബന്ധപ്പെട്ടുകൊണ്ട് അല്ലാതെയും ഉള്ള
  193. 6:12ഒരുപാട് ആളുകളെ കൊല്ലുന്ന ആ ഒരു സമയത്ത്
  194. 6:14തന്നെ ഇൻ്റലിജൻസ് റിപ്പോർട്ടുകളിൽ ഒക്കെ
  195. 6:16ബൈബിൾ ഉദ്ധരിക്കപ്പെടുമായിരുന്നു
  196. 6:17എന്നുള്ളതാണ് ആ വിഷയങ്ങൾ നമ്മൾ കാണാം.
  197. 6:23[സംഗീതം]
  198. 6:57അപ്പോൾ ഒന്നാമത്തെ ഒരു കാര്യം ദൈਵ എന്നോട്
  199. 6:59പറഞ്ഞു അമേരിക്ക അഫ്ഗാനിസ്ഥാനിൽ പോയി
  200. 7:01അവിടെയുള്ള തീവ്രവാദികളോട് യുദ്ധം
  201. 7:02ചെയ്യുക. ദൈവം എന്നോട് പറഞ്ഞു ഇറാക്കിൽ
  202. 7:04പോയി അവിടെയുള്ള ടെററി ഇല്ലാതാക്കുക. ദൈവം
  203. 7:06എന്നോട് പറഞ്ഞിട്ടാണ് ഞാൻ ചെയ്തത്. അപ്പോൾ
  204. 7:08ദൈവം പറഞ്ഞു ചെയ്യുക അല്ലേ? അതേപോലെ തന്നെ
  205. 7:12എന്നാണ് പറഞ്ഞത്. അപ്പോൾ മാത്രമല്ല ഡെയിലി
  206. 7:15റിപ്പോർਟ ഇതുമായി ബന്ധപ്പെട്ടുകൊണ്ട്
  207. 7:16അന്ന് നടന്ന ലക്ഷക്കണക്കിന് ആളുകളെ
  208. 7:18കൊന്നുകൊണ്ടിരിക്കുന്ന ആ യുദ്ധത്തിൽ
  209. 7:20അന്നത്തെ ഡെയിലി റിപ്പോർട്ടുകളിൽ ഓരോ
  210. 7:21ദിവസവും ബൈബിൾ കോട്ട്
  211. 7:23ചെയ്തുകൊണ്ടായിരുന്നു തെളിവുകൾ സഹിതമാണ്
  212. 7:26നമുക്ക് കാണാൻ സാധിക്കുന്നത്.
  213. 8:40അപ്പോ നമുക്ക് ഇതിൽ ഒരുപാട് തെളിവുകൾ
  214. 8:41ഇങ്ങനെ കാണാൻ സാധിക്കും. എന്ന് വെച്ചാൽ
  215. 8:43വളരെ കൃത്യമായി ഒരു ക്രൂസൈഡ് എന്നുള്ള ഒരു
  216. 8:44വേർഡ് മാത്രമൊന്നല്ല.
  217. 8:46സാധാരണ ഉപയോഗിക്കുന്ന ഒരു വേർഡ് അറിയാതെ
  218. 8:47അങ്ങ് ഉപയോഗിച്ചു പോയി അല്ല. വളരെ
  219. 8:49കൃത്യമായി ദൈവം എന്നെ അയച്ചതാണ്. ദൈവം
  220. 8:51എന്നോട് പറഞ്ഞതാണ്. അതേപോലെ തന്നെ
  221. 8:52ബൈബിളിനെ ഉദ്ധരിച്ചുകൊണ്ട് ഈ രൂപത്തിൽ
  222. 8:54തന്നെയാണ് ആ യുദ്ധം നടന്നിട്ടുള്ളത്. ഈ
  223. 8:56രൂപത്തിൽ തന്നെയാണ് ലക്ഷക്കണക്കിന് ആളുകളെ
  224. 8:58കൊന്നൊടുക്കിയിട്ടുള്ളത്. അപ്പോ നമ്മൾ
  225. 9:00ചോദിച്ചത് ഇതാണ്. ഇതിന്റെ ഉദ്ദേശ എന്താ
  226. 9:02വെച്ചാൽ ക്രൈസ്തവ ഭീകരത ആണെന്ന്
  227. 9:04സ്ഥാപിക്കാൻ വേണ്ടി ഒന്നല്ല. മറിച്ച്
  228. 9:05നമ്മൾ ഭീകരതയുമായി ബന്ധപ്പെട്ടുകൊണ്ട് ഇത്
  229. 9:07സ്ഥിരമായി നടക്കുന്ന ഒരു കാര്യമാണ്. അത്
  230. 9:08കയ്യോടെ പിടികൂടി തിരിച്ച് ചോദ്യങ്ങൾ
  231. 9:11ചോദിച്ചപ്പോൾ അവിടെ ആകെ ഉത്തരം
  232. 9:13മുട്ടുന്നതാണ് നമ്മൾ അവിടെ ആ സംവാദത്തിൽ
  233. 9:14കണ്ടത്.
  234. 9:15എന്താണെന്ന് ചോദിച്ചാൽ ഇവര് ചില ടെററിസം
  235. 9:17ലിസ്റ്റ് ഒക്കെ കൊണ്ടുവരും. ടെററിസം
  236. 9:18ടെററിസം ഇൻഡക്സ് ടെററിസം ലിസ്റ്റ്
  237. 9:20എന്നൊക്കെ പറഞ്ഞിട്ട് കുറെ കൊണ്ടുവരും.
  238. 9:21ആരാ ഈ ടെററിസം ലിസ്റ്റിൽ ലിസ്റ്റ്
  239. 9:23ചെയ്യുന്നത് ആരാ? അമേരിക്കയോ യൂറോപ്യൻ
  240. 9:25രാജ്യങ്ങളോ എന്താ ചെയ്യും ലിസ്റ്റ്
  241. 9:26ചെയ്യും. ഇന്ന ഇന്ന സംഘടനകൾ ടെററിസ്റ്റുകൾ
  242. 9:29ആണ് കൊന്നു ഓക്കേ. അതിനുശേഷം അവർ
  243. 9:31കൊല്ലുന്നതൊക്കെ ഈ ടെററിസം ലിസ്റ്റിൽ
  244. 9:32വരും. അപ്പോ സ്വാഭാവികമായിട്ടും അമേരിക്ക
  245. 9:35ലിസ്റ്റ് ചെയ്യുന്ന അല്ലെങ്കിൽ യൂറോപ്യൻ
  246. 9:37രാജ്യങ്ങൾ ലിസ്റ്റ് ചെയ്യുന്ന അല്ലെങ്കിൽ
  247. 9:38കുറച്ചുകൂടി വെസ്റ്റേൺ വേൾഡ് ഓർഡർ
  248. 9:40പ്രകാരം യുഎൻ അടക്കം ലിസ്റ്റ് ചെയ്യുന്ന ആ
  249. 9:42ലിസ്റ്റിലുള്ള നമ്പർ മാത്രമേ വരുകയുള്ളൂ.
  250. 9:45അപ്പോ സ്വാഭാവികമായിട്ടും എന്തായിരിക്കും
  251. 9:46ഈ സാമ്രാജ്യത്തെ കുളമാക്കിയ സ്ഥലങ്ങൾ
  252. 9:49പ്രത്യേകിച്ചും മിഡിൽ ഈസ്റ്റ് ഒക്കെ ആണ്
  253. 9:50കുളമാക്കി കുളം തോണ്ടി കിടക്കുന്നത്.
  254. 9:52അവിടെ മിലീഷ്യകൾ ഉണ്ടാവും. ആ മിലീഷ്യകൾ
  255. 9:54ചെയ്യുന്നത് ശരിയല്ല. കംപ്ലീറ്റ്‌ലി
  256. 9:56തെറ്റാണ് അല്ലേ? തീവ്രവാദികൾ എവിടെ
  257. 9:58ആണെങ്കിലും ഏത് പേരുകാർ ആണെങ്കിലും ഏത്
  258. 9:59മതക്കാർ ആണെങ്കിലും തെറ്റാണ്. അപ്പോ അവർ
  259. 10:01ചെയ്യുന്ന ഭീകരതകൾ അവർ ചെയ്യുന്ന ക്രൂരതകൾ
  260. 10:04അവർ ചെയ്യുന്ന ക്രൂരതകൾ അല്ലെങ്കിൽ അവർ
  261. 10:06കൊല്ലുന്ന ആളുകളുടെ നമ്പർ എന്തായിരിക്കും
  262. 10:08ഈ ലിസ്റ്റിൽ വരും. ടെററിസം ഇൻഡക്സിൽ
  263. 10:10നോക്കുമ്പോൾ ആ ഇങ്ങനെ അൽഖായിദ, ഐസിസ്
  264. 10:12ഇവരൊക്കെ ചെയ്യുന്നുണ്ട്. ഒക്കെ. അപ്പോൾ
  265. 10:14നമ്മൾ നോക്കുമ്പോൾ ആ ഇതൊക്കെ മുസ്ലിം
  266. 10:15സംഘടനകൾ മാത്രമാണല്ലോ. പക്ഷേ ഇതേ
  267. 10:18പ്രവർത്തി
  268. 10:19ഇതേ പ്രവർത്തി ഇതൊക്കെ എന്താണ് നോൺ
  269. 10:20സ്റ്റേറ്റ് പ്ലെയേഴ്സ് ആണ്. നോൺ
  270. 10:22സ്റ്റേറ്റ് പ്ലെയേഴ്സ് ചെയ്യുന്ന ഭീകരതകൾ
  271. 10:23ഇങ്ങനെ ലിസ്റ്റിൽ വരും.
  272. 10:25അത് തന്നെ പ്രത്യേകിച്ചും അമേരിക്കയും
  273. 10:26പിന്നെ യൂറോപ്യൻ ശക്തികളും ലിസ്റ്റ്
  274. 10:29ചെയ്യുന്ന ലിസ്റ്റുകളിൽ പ്രത്യേകിച്ച് അത്
  275. 10:30വരും. എന്നാൽ അതേ പ്രവർത്തി
  276. 10:33സ്റ്റേറ്റ് പ്ലെയേഴ്സ് ചെയ്യുമ്പോൾ
  277. 10:35അത് തന്നെ മതപരമായി തന്നെ ചെയ്യുമ്പോൾ അത്
  278. 10:38എന്താ ചെയ്യുന്നില്ല? ലിസ്റ്റിൽ
  279. 10:39വരുന്നില്ല.
  280. 10:40അതാണ് ഇവിടുത്തെ വിഷയം. അതുകൊണ്ട്
  281. 10:42ടെററിസ്റ്റ് ഇൻഡക്സ് എന്ന് പറഞ്ഞിട്ട് ഒരു
  282. 10:43ഇൻഡക്സ് ഉണ്ടാക്കുക. എന്നിട്ട് ഇതിൽ
  283. 10:44മുസ്ലിങ്ങൾ ആണല്ലോ. അതുകൊണ്ട് മുസ്ലിങ്ങൾ
  284. 10:46ആണല്ലോ ഭീകരവാദികൾ എന്ന് ചോദിക്കാൻ
  285. 10:47പറ്റില്ല. കാരണം മതത്തിന്റെ പേരിൽ തന്നെ
  286. 10:50സ്റ്റേറ്റ് പ്ലെയേഴ്സ് ചെയ്യുന്നതാണ്
  287. 10:51ഏറ്റവും വലിയ ഭീകരവാദം. അതുകൊണ്ടാണ് നമ്മൾ
  288. 10:53അവിടെ ഇസ്രായേലിനെ കുറിച്ച്
  289. 10:54ചോദിച്ചിട്ടുള്ളത്. ഇസ്രായേലിനെ കുറിച്ച്
  290. 10:55നമ്മൾ ചോദിക്കാൻ കാരണം എന്താ? ഇസ്രായേൽ
  291. 10:56എന്ന് പറയുന്ന രാജ്യം എങ്ങനെ ആണ്
  292. 10:58രൂപീകരിക്കപ്പെട്ടത്? ഹെഗാന, ഇർഗുൻ,
  293. 11:00സ്റ്റേൺ ഗാംഗ് പോലെയുള്ള ഭീകര സംഘടനകൾ
  294. 11:03ഉണ്ടാക്കുകയും
  295. 11:04അങ്ങനെ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയും
  296. 11:06ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ഈ മോഡേൺ
  297. 11:08ലോകത്ത് തന്നെ ഏറ്റവും ആദ്യത്തെ ഭീകര
  298. 11:10സംഘടനകൾ ഉണ്ടാക്കുന്നത് ഇസ്രായേലിന്റെ ജൂത
  299. 11:13ഭീകര സംഘടനകളാണ്. ആ ഭീകര സംഘടനകൾ
  300. 11:15രൂപീകരിച്ച ഒരു രാഷ്ട്രമാണ് ഇസ്രായേൽ.
  301. 11:18ഒരു ജൂത രാഷ്ട്രമായി മത രാഷ്ട്രമായി
  302. 11:20അറിയപ്പെടുന്ന ഒരു രാഷ്ട്രമാണ് ഇസ്രായേൽ.
  303. 11:22ആ മതത്തിന്റെ ടെർമിനോളജികൾ ഉപയോഗിച്ചിട്ട്
  304. 11:23തന്നെയാണ് അവർ ചെയ്യുന്നത്. അവർ
  305. 11:25ഹീബ്രു ബൈബിളിനെ ഉദ്ധരിച്ചുകൊണ്ട്
  306. 11:27തന്നെയാണ് അവർ യുദ്ധം ചെയ്യുന്നത്.
  307. 11:28ഗസയിൽ വംശഹത്യ തുടങ്ങുന്ന സമയത്ത് വളരെ
  308. 11:31കൃത്യമായി ഹീബ്രു ബൈബിളിലെ അമാലിക്സിനെ
  309. 11:33വംശഹത്യ ചെയ്തത് ഉദ്ധരിച്ചുകൊണ്ടാണ്
  310. 11:35നെതന്യാഹു യുദ്ധത്തിന് പോകുന്നത്.
  311. 11:37മതപരമായി തന്നെയാണ് അത് അത്
  312. 11:39വിശദീകരിച്ചിട്ടുള്ളത്. അപ്പോൾ അതിന്റെ
  313. 11:40അർത്ഥം ഒന്നുകിൽ നമുക്ക് എന്ത് ചെയ്യാം?
  314. 11:42കൺസിസ്റ്റൻസി വേണം. ഇതാണ് ഞാൻ പറയുന്നത്.
  315. 11:44ഒന്നുകിൽ നമുക്ക് പറയാം ഒക്കെ അത് ജൂത
  316. 11:45ഭീകരർ. ജൂത മതത്തിന്റെ പേരിൽ ചെയ്യുന്നു.
  317. 11:48അത് നമ്മൾ മതത്തിലേക്ക് ആട്രിബ്യൂട്ട്
  318. 11:49ചെയ്യേണ്ട. അങ്ങനെ ആണെങ്കിൽ ഇവിടെയും
  319. 11:50അങ്ങനെ തന്നെയാണ്. ഇസ്‌ലാമിന്റെ പേരിൽ
  320. 11:52ഇസ്‌ലാമിനെ അല്ലാഹു അക്ബർ എന്നൊക്കെ
  321. 11:54പറഞ്ഞിട്ട് കുറെ ആൾക്കാർ ഏതൊക്കെയോ
  322. 11:55തെമ്മാടികൾ എന്തൊക്കെയോ ചെയ്യുന്നു. നമ്മൾ
  323. 11:57അത് തള്ളിക്ക കളയുന്നു.
  324. 11:58എന്നാൽ അത് ഇസ്‌ലാമിന്റെ തലയിലേക്ക്
  325. 11:59വെക്കുന്നുണ്ടെങ്കിൽ ഇത് ജൂത മതത്തിന്റെ
  326. 12:01തലയിലേക്ക് വെക്കേണ്ടി വരും.
  327. 12:03ലോകത്ത് ഏറ്റവും കൂടുതൽ ഇന്നും ആളുകളെ
  328. 12:05കൊന്നു കൊണ്ടിരിക്കുന്നത്
  329. 12:06ക്രൈസ്തവതയെ അടിസ്ഥാനപ്പെടുത്തി കൊണ്ട്
  330. 12:08തന്നെയാണ്. അത് ക്രൈസ്തവ
  331. 12:09അടിസ്ഥാനപ്പെടുത്തി കൊണ്ട് ബൈബിളിനെ
  332. 12:11ഉദ്ധരിച്ചുകൊണ്ട് തന്നെയാണ്. ഇത് നമ്മൾ
  333. 12:12വെറുതെ ഇങ്ങനെ ആരോപിക്കുന്ന ഒരു കാര്യം
  334. 12:15ഒന്നല്ല. മറിച്ച് ഇപ്പോൾ നേരത്തെ ഭയకర
  335. 12:17പ്രശ്നമാണ് എന്ന് പറഞ്ഞ ആളുണ്ടല്ലോ.
  336. 12:19അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കുറച്ചു
  337. 12:20മുമ്പ് നടത്തിയ വേറൊരു സംസാരം നിങ്ങൾ
  338. 12:22കേട്ടോളൂ.
  339. 12:23അമേരിക്ക എന്ന് പറയുന്ന ഒരു ഹാർഡ് കോർ
  340. 12:25ക്രിസ്ത്യൻ ഫൗണ്ടേഷനിൽ ഉണ്ടായത
  341. 12:27അവരുടെ ബേസ് അതാ.
  342. 12:30അവർ അതിന് യാതൊരു വിട്ടുവീഴ്ചയുമില്ല.
  343. 12:32അവിടെയുള്ള കാത്തലിക്സ് ഈ പറയുന്ന
  344. 12:34യൂറോപ്യൻ
  345. 12:36ഇന്ത്യൻ കാത്തലിക് അല്ല അമേരിക്കൻ
  346. 12:38കാത്തലിക് എന്ന് പറഞ്ഞാൽ വ്യത്യസ്തമായ
  347. 12:39കാത്തലിക് ആണ്.
  348. 12:41അവർ കൺസർവേറ്റീവ് ആയ കാത്തലിക്സ് ആണ്.
  349. 12:44അവരുടെ അടുത്തോട്ട് ഈ കുരങ്ങനും ഹനുമാനും
  350. 12:47ഈ പറയുന്ന ഗണപതി ആയിട്ട് പോയി കഴിഞ്ഞാൽ
  351. 12:51അപ്പോൾ വളരെ കൃത്യമായി അമേരിക്ക എന്ന്
  352. 12:53പറയുന്ന രാജ്യത്തിന്റെ ഫൗണ്ടേഷൻ എന്ന്
  353. 12:54പറയുന്നത് ഹാർഡ് കോർ ക്രിസ്ത്യാനിറ്റി
  354. 12:57ആണ്.
  355. 12:58എന്നാൽ വളരെ കൃത്യം ഇദ്ദേഹത്തിന് ആൾക്കാർ
  356. 12:59അറിയാം. അതിന്റെ തുടർച്ചയായിട്ട് തന്നെ
  357. 13:01ആണ് ഇവർ ഈ പറയുന്ന എല്ലാ കാര്യങ്ങളും
  358. 13:02നടത്തുന്നത്.
  359. 13:03എല്ലാ കാര്യങ്ങളും നടത്തുന്നത് ഇതിന്റെ
  360. 13:05ഭാഗമായിട്ടാണ് എന്നുള്ളത് വളരെ
  361. 13:07വ്യക്തമായിട്ടാണ്. അപ്പോൾ നമ്മൾ ഇത് ഇനി
  362. 13:09ഇത് ചരിത്രത്തിൽ ഇപ്പോൾ
  363. 13:11സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ
  364. 13:13ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ
  365. 13:14ഇറാൻ യുദ്ധവുമായി ബന്ധപ്പെടുത്തി അത് ആ
  366. 13:17യുദ്ധത്തിലേക്ക് പോകുന്ന സമയത്ത് നമ്മൾ
  367. 13:18എല്ലാവരും കണ്ട ഒരു ഒരു ചിത്രമാണ്. അല്ലേ?
  368. 13:20ട്രംപിന് ചുറ്റും
  369. 13:22പാസ്റ്റർമാർ ഇങ്ങനെ പിന്നെ നിരക്ക
  370. 13:24നിൽക്കുന്നു എന്നിട്ട് ട്രംപിനെ കൈ വെച്ച്
  371. 13:26പ്രാർത്ഥിക്കുന്നു.
  372. 13:28അപ്പോൾ ഈ പ്രാർത്ഥ ഇത് നമ്മൾ ആലോചിച്ചു
  373. 13:29നോക്കിയേ ഏതെങ്കിലും ഒരു പിന്നെ
  374. 13:31മറുഭാഗത്ത് ഏതെങ്കിലും തരത്തിലുള്ള ആളുകൾ
  375. 13:34ഇപ്പോൾ ഈ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഇറാനിൽ
  376. 13:36പോയിട്ട് എന്ത് ചെയ്തിട്ടുള്ളത്?
  377. 13:38പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിനെ
  378. 13:40ബോംബ് ഇട്ട് അവിടെ ഒരുപാട് കുട്ടികളെ
  379. 13:43കൊന്നിട്ടുള്ളത്. അപ്പോൾ ഇതേപോലെ
  380. 13:45കുട്ടികളെ വേണ്ട മുതിർന്ന ആൾക്കാരെ
  381. 13:47കൊല്ലുന്നതിന് മുമ്പ് ഏതെങ്കിലും ഒരാളെ
  382. 13:48ഒരു രാഷ്ട്ര തലവനോ ഏതെങ്കിലും ആകട്ടെ
  383. 13:51അയാൾക്ക് ചുറ്റും കുറെ തൊപ്പി ഇട്ട
  384. 13:52മൗലാനമാർ ഇരുന്നിട്ട് പ്രാർത്ഥിച്ചിട്ടാണ്
  385. 13:54ഇത് സംഭവിച്ചതെങ്കിൽ എന്തായിരിക്കും നമ്മൾ
  386. 13:56ഒക്കെ പറയാ?
  387. 13:57എന്തായിരിക്കും ഇവിടെ ഉള്ള പ്രചാരണങ്ങൾ?
  388. 13:59കുറെ തൊപ്പി ഇട്ട മൗലാനമാർ ഇസ്‌ലാമിന്റെ
  389. 14:01പ്രതിനിധികൾ പ്രാർത്ഥിക്കുന്നു എന്നിട്ട്
  390. 14:03പോയിട്ട് ആളുകളെ കൊല്ലുന്നു.
  391. 14:04അത് ആ ആരിലേക്ക് ആയിരിക്കും അത്
  392. 14:06ആട്രിബ്യൂട്ട് ചെയ്യപ്പെടുക? അത് നേരെ
  393. 14:07മുസ്ലിംകൾ ഇസ്‌लाम.
  394. 14:09എന്നാൽ ഇവിടെയോ പാസ്റ്റർമാർ പ്രാർത്ഥിച്ച്
  395. 14:12പറഞ്ഞയക്കുകയാണ് ആളുകളെ കൊല്ലാൻ. അല്ലേ?
  396. 14:14അപ്പോൾ ഇവിടെ ഞാൻ പറയുന്നത് ഇത്
  397. 14:15ക്രിസ്ത്യാനിറ്റിയുടെ പ്രശ്നമാണെന്ന്
  398. 14:16പറയാൻ വേണ്ടി അല്ല. മറിച്ച് ഇത് പല പല
  399. 14:19ഘട്ടങ്ങളിൽ പല സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.
  400. 14:21അത് ഏതെങ്കിലും ഒരു മതത്തിന്റെ പേരിലേക്ക്
  401. 14:23ആട്രിബ്യൂട്ട് ചെയ്യുന്നത് ശരിയല്ല
  402. 14:24എന്നുള്ളതാണ്. ഇപ്പോൾ ഇന്നത്തെ
  403. 14:26അമേരിക്കയുടെ ഉദാഹരണങ്ങൾ തന്നെ എടുക്കാം.
  404. 14:29അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ്
  405. 14:30വാറിന്റെ പിന്നെ സെക്രട്ടറി ആയിട്ടുള്ള
  406. 14:32പീറ്റ് ഹെഗ്സെത്ത്. പീറ്റ് ഹെഗ്സെത്തിന്റെ
  407. 14:35അദ്ദേഹത്തിന്റെ കയ്യിൽ ടാറ്റൂ ടാറ്റൂ
  408. 14:37ചെയ്യപ്പെട്ടിട്ടുള്ള കാര്യം വളരെ അധികം
  409. 14:39ചർച്ച ചെയ്യപ്പെട്ടതാണ്. ഡി എസ് വാൾട്ട്
  410. 14:41അല്ലേ? എന്ന് വെച്ചാൽ ദൈവം ഇച്ചിക്കുന്നു
  411. 14:43ഒന്നാം കുരിശു യുദ്ധത്തിന്റെ പോർവിളിയാണ്
  412. 14:45തന്റെ കയ്യിൽ എന്ത് ചെയ്തിട്ടുള്ളത്?
  413. 14:47ടാറ്റൂ ചെയ്തിട്ടുള്ളത്. കുരിശു
  414. 14:49യുദ്ധത്തിന്റെ പോർവിളി കയ്യിൽ ടാറ്റൂ
  415. 14:51ചെയ്യുക. അതേപോലെ തന്നെ അദ്ദേഹത്തിന്റെ
  416. 14:52നെഞ്ചിൽ പിന്നെ ജെറുസലേം പിന്നെ കുരിഷ്
  417. 14:56അത് പിന്നെ ടാറ്റൂ ചെയ്തതായിട്ട് കാണാൻ
  418. 14:58പറ്റും. കാഫിർ എന്ന്
  419. 15:00ടാറ്റൂ ചെയ്തതായിട്ട് കാണാൻ പറ്റും.
  420. 15:01ഇങ്ങനെയൊക്കെ ചെയ്തിട്ട് ഇതൊക്കെ
  421. 15:03വെച്ചിട്ടാണ് അദ്ദേഹം എന്ത് ചെയ്യുന്നത്?
  422. 15:05പിന്നെ ഈ നിലയ്ക്കുള്ള യുദ്ധം എന്ന പേരിൽ
  423. 15:07ആളുകളെ കൊന്നുകൊണ്ടിരിക്കുന്നത്
  424. 15:08എന്നുള്ളത് മനസ്സിലാക്കണം. അതേപോലെ തന്നെ
  425. 15:10പീറ്റ് ഹെഗ്സെത്തുമായിട്ട്
  426. 15:11ബന്ധപ്പെട്ടുകൊണ്ട്
  427. 15:12പെന്റഗന്റെ വർഷിപ്പ് സർവീസിൽ പിന്നെ
  428. 15:14നിരന്തരമായി കൊണ്ട് തന്നെ ഇറാൻ എതിരെ
  429. 15:16യുള്ള യുദ്ധം ആകട്ടെ, അതേപോലെ തന്നെ
  430. 15:18ഫലസ്തീനിലുള്ള ഇടപെടലുകൾ ആകട്ടെ,
  431. 15:19മറ്റെല്ലാ സ്ഥലത്തും ബൈബിൾ കോട്ട്
  432. 15:21ചെയ്തുകൊണ്ട് ഹോളി വാർ ആണ്, ദൈവത്തിന്
  433. 15:23വേണ്ടിയാണ്, ദൈവം നമ്മളെ അയച്ചതാണ്, ദൈവം
  434. 15:25പറഞ്ഞ ഇടത്തേക്ക് നമ്മൾ അത് കൃത്യമായ ടൈം
  435. 15:27ലൈനിലാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്
  436. 15:29എന്നെല്ലാം പറയുന്നത് കാണാൻ പറ്റും.
  437. 15:30ഇവിടെ ഒക്കെ മതഗ്രന്ഥം ഉദ്ധരിക്കുന്നു.
  438. 15:33മതപരമായ ടെർമിനോളജികൾ ഉപയോഗിക്കുന്നു.
  439. 15:34ദൈവത്തെ കോട്ട് ചെയ്യുന്നു. മതപണ്ഡിതന്മാർ
  440. 15:36ആശീർവദിക്കുന്നു. ഇതൊക്കെ
  441. 15:37സംഭവിക്കുന്നുണ്ട്. ഇതൊക്കെ സംഭവിച്ചാൽ
  442. 15:39നമുക്ക് എന്താവുക? അത്
  443. 15:41ഭീകരവാദം ആകുക ഇല്ല. റൈറ്റ്.
  444. 15:43അപ്പോൾ അതാണ് ഞാൻ ചോദിച്ചത്. ആ
  445. 15:45ഹിപ്പോക്രസി ആണ് ഞാൻ അടിസ്ഥാനപരമായി
  446. 15:47ചോദ്യം ചെയ്തത്.
  447. 15:49എന്താ പിന്നെ ഭീകരത?
  448. 15:51ഓക്കേ ആളുകളെ കൊല്ലുക എന്നുള്ളത് മാത്രം.
  449. 15:52അത് പല രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും
  450. 15:54യുദ്ധം ചെയ്യുന്നുണ്ട്. അതൊക്കെ
  451. 15:55പിടിച്ചിട്ട് ഭീകരവാദം നമുക്ക് പറയാൻ
  452. 15:57പറ്റില്ല എന്ന് വേണമെങ്കിൽ നമുക്ക് അങ്ങനെ
  453. 15:58പറയാം. ഇപ്പോൾ റഷ്യ ഉക്രൈൻ യുദ്ധം ഉണ്ട്.
  454. 16:00അങ്ങനെ അങ്ങനെ പല യുദ്ധങ്ങളും ഉണ്ട്. ആ
  455. 16:01യുദ്ധങ്ങൾ ഇപ്പോൾ ഇന്ത്യയും പാകിസ്ഥാനും
  456. 16:03തമ്മിൽ യുദ്ധം ഉണ്ട്. അതൊന്നും നമുക്ക്
  457. 16:04നേരിട്ട് മതപരമായ യുദ്ധം എന്ന് പറയാം.
  458. 16:05പക്ഷേ
  459. 16:06അങ്ങനെ എല്ലാത്തിനെയും നമുക്ക് മതപരമായ
  460. 16:08യുദ്ധം എന്ന് പറയാൻ പറ്റില്ല. പക്ഷേ
  461. 16:09മതത്തിന്റെ കൃത്യമായ ടെർമിനോളജികൾ
  462. 16:12ഉപയോഗിച്ച് ചെയ്യുന്നതിനെ നമുക്ക്
  463. 16:13മതത്തിലേക്ക് ആട്രിബ്യൂట్ ചെയ്യാൻ
  464. 16:14പറ്റുമോ? ചെയ്യണം എന്ന് ഒരു
  465. 16:16നിർബന്ധവുമില്ല.
  466. 16:17മറുഭാഗത്ത് അത് ചെയ്യാതിരുന്നാൽ ഏതൊക്കെയോ
  467. 16:19ചില നോൺ സ്റ്റേറ്റ് പ്ലെയേഴ്സ് അവരുടെ
  468. 16:20കുറെ തെമ്മാടിത്തങ്ങളും അവരുടെ
  469. 16:22ബുദ്ധിയിലായ്മയും കൊണ്ട് എന്തൊക്കെയോ
  470. 16:23ചെയ്തു കൂട്ടുന്നതിന് എന്തിനാ പിന്നെ
  471. 16:24മതത്തിലേക്ക് ചേർത്ത് പറയുന്നത്? അത്
  472. 16:26നിർത്തിയാൽ മതി.
  473. 16:28അത് നിർത്തിയാൽ ഇതിനെ ഇതിനെ നമ്മൾ ആരും
  474. 16:30പിന്നെ ക്രിസ്ത്യാനിറ്റിയിലേക്ക് ചേർത്ത്
  475. 16:31പറയണമെന്ന് ആരും പറയുന്നില്ല. അതൊരിക്കലും
  476. 16:33ഒരു മതവും ഈ നിലയ്ക്ക് ഭീകരത
  477. 16:35പഠിപ്പിക്കുന്നില്ല. ഒരു മതവും ഇമ്മാതിരി
  478. 16:37ലോകം മുഴുവൻ കുട്ടിചോറാക്കാൻ
  479. 16:38പഠിപ്പിക്കുന്നില്ല. ലക്ഷക്കണക്കിന്
  480. 16:40ആളുകളെയാണ് ഇറാക്കിലും അഫ്ഗാനിസ്ഥാനിലും
  481. 16:42അതേപോലെ തന്നെ സിറിയയിലൊക്കെ കൊന്നു
  482. 16:44തള്ളിയത്. ഇതൊന്നും ബൈബിൾ അടിസ്ഥാനത്തിൽ
  483. 16:46ആണെന്ന് ഞാൻ മനസ്സിലാക്കുന്നില്ല. പക്ഷേ
  484. 16:48അവർ എന്ത് ചെയ്തിട്ടുണ്ട്? ബൈബിൾ കോട്ട്
  485. 16:49ചെയ്തിട്ടുണ്ട്. അവർ ക്രൂസൈഡ് എന്ന്
  486. 16:51പറഞ്ഞിട്ടുണ്ട്. അവർ ഇതാ ജെറുസലേം കുരിശ്
  487. 16:54പിന്നെ ടാറ്റൂ ചെയ്തിട്ടുണ്ട്.
  488. 16:56അവർ എല്ലാ
  489. 16:57ഡെയിലി റിപ്പോർട്ടിൽ ബൈബിൾ കോട്ട്
  490. 16:59ചെയ്തിട്ടുണ്ട്.
  491. 17:01അപ്പോൾ അത്
  492. 17:02ഒരു റിയാലിറ്റിയാണ്.
  493. 17:05ആ റിയാലിറ്റി വച്ചിട്ട് നമ്മൾ ആ
  494. 17:06മതത്തിലേക്ക് ആട്രിബ്യൂട്ട് ചെയ്യണോ
  495. 17:08എന്നുള്ള ചോദ്യം ഇവിടേക്കും അപ്ലിക്കബിൾ
  496. 17:10ആണ്.
  497. 17:10ഏതൊക്കെയോ തെമ്മാടികൾ എന്തൊക്കെയോ
  498. 17:12ചെയ്യുന്നതിന്
  499. 17:13ഇവിടെ അവര് അള്ളാഹു അക്ബർ എന്ന് പറഞ്ഞല്ലോ
  500. 17:14എന്നുള്ളതിന്റെ പേരിൽ മാത്രം അത് ഇനി
  501. 17:16ഇസ്‌लाम ഉത്തരവാദി ആകുന്നില്ല. ഈയൊരു
  502. 17:19ബോധ്യം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ഇത്
  503. 17:20നമ്മൾ പറയുന്നത് എന്താണെന്ന് വെച്ചാൽ
  504. 17:22ഇറാഖ് യുദ്ധം അതേപോലെ തന്നെ ഇറാൻ യുദ്ധം
  505. 17:24അതേപോലെ തന്നെ അഫ്ഗാനിസ്ഥാൻ ഇവിടേക്ക്
  506. 17:25മാത്രം ഒതുങ്ങുന്നതല്ല. ഇന്ന് ലോകത്തിലെ
  507. 17:28ഏറ്റവും പ്രധാനപ്പെട്ട പ്രശ്നത്തിന്റെ
  508. 17:30കാതൽ കിടക്കുന്നത് റിലീജിയസ് ആയിട്ടുള്ള
  509. 17:33വിശദീകരണങ്ങളിലാണ്. നമ്മൾ
  510. 17:35മനസ്സിലാക്കേണ്ടതുണ്ട് അല്ലേ? അമേരിക്ക
  511. 17:37എന്തുകൊണ്ടാണ് പല ആൾക്കാരുടെയും സംശയം
  512. 17:39ആയിരിക്കും അമേരിക്ക എന്തുകൊണ്ടാണ്
  513. 17:40ഇസ്രായേലിനെ ഇങ്ങനെ കണ്ണും പൂട്ടി അല്ലേ
  514. 17:42ഒരു 50 51 സ്റ്റേట్ എന്ന രൂപത്തിൽ
  515. 17:46ഇസ്രായേലിനെ അത്രമേൽ ചേർത്തു
  516. 17:47പിടിക്കുന്നത് എന്തുകൊണ്ടാ? ഇത്രയും
  517. 17:49വൃത്തികേടുകൾ ഒക്കെ ചെയ്തിട്ട് യുഎന്നിൽ
  518. 17:50എല്ലാവരും അല്ലേ വളരെ കുറച്ച് രാജ്യങ്ങൾ
  519. 17:53ഒഴികെ ബാക്കി എല്ലാവരും ഇസ്രായേലിന് എതിരെ
  520. 17:54നിൽക്കുമ്പോഴും അമേരിക്ക എന്തുകൊണ്ട്
  521. 17:56ഇസ്രായേലിനെ ചേർത്തു പിടിക്കുന്നു?
  522. 17:58അവിടെയാണ് ഒരു ക്രിസ്തീയ
  523. 18:00വിശദീകരണം അല്ലെങ്കിൽ ഒരു ഇന്റർപ്രെറ്റേഷൻ
  524. 18:03അടിസ്ഥാനത്തിലാണ് ഡിസ്പെൻസേഷണലിസം എന്ന്
  525. 18:06പറയും. എന്ന് വെച്ചാൽ ഒരു ഒരു ക്രിസ്തൻ
  526. 18:10വ്യാഖ്യാനമാണ്.
  527. 18:11ജോൺ നെയ്സൽ ഡർബി 19 ആം നൂറ്റാണ്ടിലാണ്
  528. 18:13യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഒരു
  529. 18:14കാഴ്ചപ്പാട് തന്നെ വരുന്നത്. അന്ന്
  530. 18:16സ്കോഫീൽഡ് റെഫറൻസ് ബൈബിളുകളിൽ സൈഡിൽ
  531. 18:19ആയിക്കൊണ്ട് ചില വിശദീകരണങ്ങൾ എഴുതുകയാണ്.
  532. 18:21അങ്ങനെ വിശദീകരണങ്ങൾ എഴുതി ഉണ്ടാക്കിയ ഒരു
  533. 18:23പുതിയ
  534. 18:24ഒരു കാഴ്ചപ്പാട് അല്ലെങ്കിൽ
  535. 18:25മതപരമായിട്ടുള്ള ഒരു വിശദീകരണമാണ് എന്ത്?
  536. 18:28ഈ ഇസ്രായേലും അതേപോലെതന്നെ സഭയും രണ്ട്
  537. 18:31വ്യത്യസ്തമായ ദൈവജനങ്ങളാണെന്നും
  538. 18:34ആ ഇസ്രായേൽ അവിടെ രാജ്യം സ്ഥാപിക്കുകയും
  539. 18:36അത് നിലനിൽക്കുകയും ചെയ്യുക എന്നുള്ളത്
  540. 18:38യേശുവിന്റെ തിരിച്ചുവരവിന് അനിവാര്യമാണ്.
  541. 18:41ഈ മതപരമായ വിശ്വാസമാണ് ശരിക്കും പറഞ്ഞാൽ
  542. 18:44അമേരിക്ക കണ്ണും പൂട്ടി ഇസ്രായേലിനെ
  543. 18:46ഇസ്രായേൽ എന്ന് പറയുന്ന ഭീകര സംഘടനകൾ
  544. 18:48രൂപീകരിച്ച
  545. 18:50ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ഭീകരത
  546. 18:52ചെയ്തുകൊണ്ടിരിക്കുന്ന ഒരേ സമയം ഫലസ്തീനിൽ
  547. 18:55വെസ്റ്റ് ഗസ്സയിൽ, വെസ്റ്റ് ബാങ്കിൽ,
  548. 18:57സിറിയയിൽ, ലെബനോനിൽ
  549. 18:59അതേപോലെതന്നെ അതിന്റെ പുറത്ത് അത് കൂടാതെ
  550. 19:01ഈജിപ്തുമായിട്ട് പ്രശ്നം ഉണ്ടാക്കാൻ
  551. 19:02നോക്കുക. അപ്പുറത്ത് ഇറാനുമായിട്ട് യുദ്ധം
  552. 19:04എല്ലായിടത്തും പ്രശ്നം
  553. 19:05ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ ഇസ്രായേൽ
  554. 19:08ലോകത്തിന് തന്നെ ഇപ്പോൾ നമ്മൾ ഗ്യാസിന്
  555. 19:10വില കൂട്ടി കൊടുക്കുന്നതും പെട്രോളിന്റെ
  556. 19:11വില കൂട്ടി കൊടുക്കുന്നതും ഒക്കെ അച്ചായ ആ
  557. 19:13ഇസ്രായേലിനെ കൊണ്ടാണ്. അല്ലേ? അങ്ങനെ
  558. 19:15ലോകത്ത് മൊത്തം പ്രശ്നം
  559. 19:15ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെ
  560. 19:17വീണ്ടും അമേരിക്ക ചേർത്തുപിടിക്കാൻ കാരണം
  561. 19:19എന്താ? അവരുടെ മതപരമായ വിശ്വാസമാണ്.
  562. 19:22അതെന്താ?
  563. 19:22അത് യേശുവിന്റെ തിരിച്ചുവരവിന് ഇങ്ങനെ ഒരു
  564. 19:25റപ്ചർ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള
  565. 19:27വിശ്വാസങ്ങൾ അത് നിങ്ങൾ വേണമെങ്കിൽ കൂടുതൽ
  566. 19:28പഠിച്ചോളൂ. അപ്പോൾ ഈ തരത്തിലുള്ള ഒരു
  567. 19:31കൃത്യമായ ക്രിസ്ത്യൻ ഫൗണ്ടേഷനിലുള്ള അതിൽ
  568. 19:34എല്ലാ എല്ലാ ക്രിസ്ത്യാനികളും ഇങ്ങനെ
  569. 19:35വിശ്വസിക്കുന്നവരല്ല കേട്ടോ. എല്ലാ
  570. 19:36ക്രിസ്ത്യാനികളും ഇങ്ങനെ വംശഹത്യയെ
  571. 19:38ന്യായീകരിക്കുന്നവരാണെന്നല്ല പറയുന്നത്.
  572. 19:39മറിച്ച് ഇങ്ങനെയുള്ള ഈ മതപരമായ
  573. 19:41വ്യാഖ്യാനമാണ് അവരെ ഇതിനോട് ചേർത്തു
  574. 19:44നിർത്തുന്നത്.
  575. 19:45അത് അത് മാത്രമല്ല ദൈവം ഇവർക്ക് വാഗ്ദാനം
  576. 19:49ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഈ പറഞ്ഞ
  577. 19:51എല്ലാ കാര്യത്തെ ആ ലാൻഡ് വാഗ്ദാനം
  578. 19:53ചെയ്തുകൊണ്ടാണ് എന്ന് പറഞ്ഞിട്ടാണ് ഈ
  579. 19:55പറഞ്ഞ എല്ലാ ക്രൂരതകളെയും ഇവർ
  580. 19:56ന്യായീകരിക്കുന്നത്.
  581. 19:58മാത്രമല്ല ഏതുവരെ എന്ന് ചോദിച്ചാൽ ഇന്ന്
  582. 20:01മിഡിൽ ഈസ്റ്റ് മുഴുവൻ ഇന്നത്തെ മിഡിൽ
  583. 20:03ഈസ്റ്റിന്റെ മുഴുവൻ ഏകദേശം മുഴുവൻ തന്നെ
  584. 20:05ഇസ്രായേലിന് വേണമെങ്കിൽ ബൈബിൾ പ്രകാരം,
  585. 20:08മതപുസ്തകം പ്രകാരം, മത ഗ്രന്ഥം പ്രകാരം
  586. 20:11അവർക്ക് വേണമെങ്കിൽ അത് അവർക്ക് എടുക്കാം
  587. 20:13എന്നുള്ളതാണ് ഇവരുടെ വിശ്വാസം. ഇത്
  588. 20:15ഏതെങ്കിലും പീഡിയ കൊലയിൽ ഇരുന്നിട്ട്
  589. 20:17ഏതെങ്കിലും ലോക്കൽ ചങ്ങാതി പറയുന്നതല്ല.
  590. 20:20ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ മൈക്ക്
  591. 20:22ഹക്കാബി വളരെ കൃത്യമായി ലോകജനതയുടെ
  592. 20:25മുമ്പിൽ ക്യാമറക്കണ്ണുകൾക്ക് മുമ്പിൽ
  593. 20:26പറഞ്ഞ കാര്യമാണിത്.
  594. 21:02അപ്പോൾ അദ്ദേഹം പറയുന്നത് എന്ന് വെച്ചാൽ ഈ
  595. 21:04ദൈവം വാഗ്ദാനം നൽകിയ ഭൂമി എന്ന്
  596. 21:06പറഞ്ഞുകൊണ്ട് ആണല്ലോ നിങ്ങൾ ഇത്രയും ഈ
  597. 21:08ക്രൂരതകൾ എല്ലാം ന്യായീകരിക്കുന്നത്. ഈ
  598. 21:09ഇന്റർव्यू ചെയ്യുന്ന ഒരാൾ ശരിക്കും ഒരു
  599. 21:11വലതുപക്ഷ കാരൻ ആയിരുന്നു.
  600. 21:13[ചീറ്റുന്നു] ഈ ഈ അടുത്തായിട്ട് മാത്രം
  601. 21:16ടക്കർ കാൾസൺ അദ്ദേഹം മാറി ചിന്തിച്ച ഒരു
  602. 21:18വ്യക്തിയാണ്. അപ്പോൾ അദ്ദേഹം
  603. 21:20ചോദിക്കുന്നതാണ്
  604. 21:21ദൈവം വാഗ്ദാനം ചെയ്ത ആണെന്ന് ഉള്ള ഒരു
  605. 21:23മതപരമായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ
  606. 21:24ആണല്ലോ നിങ്ങൾ ഇതൊക്കെ സപ്പോർട്ട്
  607. 21:26ചെയ്യുന്നത്. പക്ഷേ ആ വാഗ്ദാനം ചെയ്ത
  608. 21:28ജെനസിസ് എടുത്ത് നോക്കിയാൽ നമുക്ക് കാണാൻ
  609. 21:30പറ്റുന്നത് സിറിയ, ഇറാക്ക്, ഇറാക്കിന്റെ
  610. 21:33കുറെ ഭാഗങ്ങൾ, സൗദി അറേബ്യയുടെ പ്രധാന
  611. 21:35ഭാഗങ്ങൾ, അതേപോലെ തന്നെ
  612. 21:37പിന്നെ ഇന്നത്തെ ഫലസ്തീൻ, അതേപോലെ തന്നെ
  613. 21:39ജോർദാൻ,
  614. 21:40ഈജിപ്ത് ഇങ്ങനെ അതേപോലെ തന്നെ ലെബനോൻ
  615. 21:43എല്ലാ ഈ കാണുന്ന മിഡിൽ ഈസ്റ്റിന്റെ ഏകദേശം
  616. 21:45എല്ലാ ഭാഗങ്ങളും യഥാർത്ഥത്തിൽ ഈ പറഞ്ഞ
  617. 21:48നൈൽ ടു യൂഫ്രട്ടീസ് നോക്കുകയാണെങ്കിൽ അത്
  618. 21:51മൊത്തം
  619. 21:52യഥാർത്ഥത്തിൽ ദൈവം വാഗ്ദാനം ചെയ്തതല്ലേ?
  620. 21:55അപ്പോൾ നിങ്ങൾ ഈ മതപരമായ കാരണം കൊണ്ടാണ് ഈ
  621. 21:57പറഞ്ഞ എല്ലാ ഭീകരതയും ചെയ്യുന്നതെങ്കിൽ
  622. 21:59നിങ്ങൾ അത് മൊത്തം ഇസ്രായേലിന്
  623. 22:02പിന്നെ അവകാശപ്പെട്ടതാണെന്ന് വേണമെങ്കിൽ
  624. 22:03പറയാലോ എന്ന രൂപത്തിലാണ് ചോദിക്കുന്നത്.
  625. 22:05ആദ്യം കുറച്ചൊന്ന് വഴുതി മാറാൻ
  626. 22:06നോക്കുന്നുണ്ട്. അവസാനം പറയുന്നത്
  627. 22:07എന്താണെന്നുള്ളത് കൃത്യമായി
  628. 23:16സൗദി അറേബ്യയുടെയും അതേപോലെ ജോർദാൻ,
  629. 23:18ലെബനൻ, ഈജിപ്ത്, സിറിയ, ഇറാക്കിന്റെ
  630. 23:21പ്രധാന ഭാഗങ്ങൾ ഈ പറഞ്ഞ മൊത്തം ലാൻഡ് അത്
  631. 23:25മൊത്തം യഥാർത്ഥത്തിൽ ഇസ്രായേലിന്
  632. 23:27അവകാശപ്പെട്ടതാണ്.
  633. 23:29അത് അവർ எடுத்தாலும்
  634. 23:32ഇത് ഏതെങ്കിലും ജിയോ പൊളിറ്റിക്കൽ ആയ
  635. 23:34എന്തെങ്കിലും കാര്യമാണോ? അല്ല
  636. 23:36കംപ്ലീറ്റ്‌ലി മതപരം അല്ലേ മതപരമായ
  637. 23:38കാരണങ്ങൾ കൊണ്ട് മാത്രം
  638. 23:41അതെന്ന മതപരമായ ഒരു വ്യാഖ്യാനം
  639. 23:43അതിന്റെ പേരിൽ മാത്രമാണ് ഇത് മൊത്തം
  640. 23:45ഈ വിശ്വാസം ഉള്ളത് ഈ വിശ്വാസമാണ്
  641. 23:47യഥാർത്ഥത്തിൽ ഇതിന്റെ മൂല കാരണം അതാണ് ഈ
  642. 23:49പറഞ്ഞ പ്രശ്നങ്ങളുടെ മൊത്തം കാരണം.
  643. 23:52ഈ മൊത്തം കാരണം യഥാർത്ഥത്തിൽ ഒരു
  644. 23:54റിലീജിയസ് ടെക്സ്റ്റുമായി
  645. 23:55ബന്ധപ്പെട്ടുകൊണ്ട് റിലീജിയസ് ആയിട്ടുള്ള
  646. 23:59ടെർമിനോളജികൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്
  647. 24:00മൊത്തം ചെയ്യുന്നത്.
  648. 24:01ഇതിനെ നമ്മൾ എത്ര പേർ ഭീകരത എന്ന്
  649. 24:03വിളിച്ചിട്ടുണ്ട്?
  650. 24:05ഇതിനെ എത്ര പേർ നമ്മൾ ഭീകരതയുടെ ലിസ്റ്റിൽ
  651. 24:08എണ്ണിയിട്ടുണ്ട്? ടെററിസം ഇൻഡക്സ്
  652. 24:10നോക്കുമ്പോൾ ഇതിൽ ഇതിന്റെ പേരിൽ ഈ മതപരമായ
  653. 24:12വ്യാഖ്യാനത്തിന്റെ പേരിൽ പടഞ്ഞു വീണ്
  654. 24:14മരിച്ച ഒരാളെ എങ്കിലും
  655. 24:17ആ ലിസ്റ്റിൽ കൊല്ലപ്പെട്ടവരുടെ ലിസ്റ്റിൽ
  656. 24:18ഉണ്ടോ?
  657. 24:19ഇല്ല.
  658. 24:20അവിടെയാണ് നമ്മൾ ചോദിക്കുന്നത് മതപരമായ
  659. 24:23കാരണങ്ങൾ കൊണ്ട് ആളുകളെ കൊല്ലുന്നതാണ്
  660. 24:24ഭീകരത എങ്കിൽ ഇത് അതിൽ ലിസ്റ്റിൽ പെർത്ത്
  661. 24:27എങ്കിൽ
  662. 24:28ഈ പറഞ്ഞ
  663. 24:29ഇസ്ലാം മാത്രം എന്ന് പറഞ്ഞിട്ട് നമുക്ക്
  664. 24:31എന്ത് ചെയ്യാൻ പറ്റില്ല? പറ്റില്ല. കാരണം
  665. 24:32ഇസ്ലാം ശരിയാണ്. ഇസ്ലാമിന്റെ പേരിൽ
  666. 24:34ഇസ്ലാമിനെ ദുർവ്യാഖ്യാനിച്ചുകൊണ്ട്
  667. 24:36തീവ്രവാദം ചെയ്യുന്ന ആളുകളുണ്ട്. അവര
  668. 24:38ആളുകളെ കൊല്ലുന്നുണ്ട്. പക്ഷേ ഈ പറഞ്ഞ പണി
  669. 24:42എല്ലാവിധ ആയുധങ്ങളും എല്ലാ സൗകര്യങ്ങളും
  670. 24:44എല്ലാവിധ പിന്നെ സംവിധാനങ്ങളോടും കൂടി ഈ
  671. 24:47പറഞ്ഞ ആളുകൾ ചെയ്യുന്ന ഭീകരതയുടെ അടുത്ത്
  672. 24:50പോലും വെക്കാൻ മറ്റേ കണക്ക് എത്തൂല.
  673. 24:53മറ്റേ കണക്ക് പ്രശ്നം തന്നെ ആണ്.
  674. 24:54മറ്റുള്ളവർ ആ ചെയ്യുന്ന ഭീകരത മഹാ
  675. 24:56അപരാധമാണ്. യാതൊരു സംശയവുമില്ല.
  676. 24:59പക്ഷേ ഈ ഭീകരത അതിന്റെ അത് ലിസ്റ്റിൽ
  677. 25:02പെടുത്തുകയും ചെയ്യൂല. മറ്റേത് ലിസ്റ്റിൽ
  678. 25:04പെടുത്തുകയും ചെയ്യും എന്ന് പറയുന്ന ആ
  679. 25:06ഇരട്ടത്താപ്പ് ആണ് യഥാർത്ഥത്തിൽ നമ്മൾ
  680. 25:07അവിടെ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നത്.
  681. 25:09അത് ഒരു റിയാലിറ്റി ആണ്. ആർക്കും
  682. 25:11നിഷേധിക്കാൻ പറ്റാത്ത ഒരു റിയാലിറ്റി ആണ്.
  683. 25:13ആ നമ്മൾ ജസ്റ്റ് ഒന്ന് പഠിക്കാൻ
  684. 25:15ശ്രമിച്ചാൽ മതി. അമേരിക്കയും അമേരിക്കയുടെ
  685. 25:17യുദ്ധങ്ങളും അതുമായി ബന്ധപ്പെട്ടു
  686. 25:20പ്രത്യേകിച്ചും അമേരിക്കയും ഇസ്രായേലും
  687. 25:21തമ്മിലുള്ള പോളിസിയും അതിന്റെ മതപരമായ
  688. 25:23റൂട്ട്സും ഒക്കെ ആര് വായിക്കാൻ
  689. 25:25ശ്രമിച്ചാലും ഇത് ഞാൻ പറയുന്നതൊന്നല്ല.
  690. 25:27ആര് വായിക്കാൻ ശ്രമിച്ചാലും ആർക്കും
  691. 25:29പച്ചവെള്ളം പോലെ മനസ്സിലാകുന്നതാണ്.
  692. 25:31അതുകൊണ്ട് അതിനൊക്കെ നിഷേധിച്ചിട്ട് ഷാജൻ
  693. 25:33സ്കറിയയുടെ മാത്രം പ്രശ്നമാണെന്നൊന്നും
  694. 25:34ആരും വിചാരിക്കേണ്ടതില്ല. ഷാജൻ സ്കറിയ
  695. 25:36കുടുങ്ങിപ്പോയി.
  696. 25:37അത്രമാത്രമേ ഉള്ളൂ. പക്ഷേ ആര് വന്നാലും
  697. 25:40ഇത് ഒരു റിയാലിറ്റി ആയി ആരുടെ മുമ്പിലും
  698. 25:42തെളിയിക്കപ്പെടുന്ന ഒരു യാഥാർത്ഥ്യമായി
  699. 25:44നിലനിൽക്കുക തന്നെ ചെയ്യും എന്നുള്ള
  700. 25:45കാര്യത്തിൽ യാതൊരു സംശയവുമില്ല.

About this transcript

This page contains the full transcript of സംവാദത്തിന്റെ പേരിൽ കുരിശ് യുദ്ധം! | Reacting to Mathew Samuel on Shajan Skariah Debate & Crusade by Unmasking Anomalies, generated from the public captions YouTube serves with the video. The transcript has 2,773 words across 700 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.