Rasavidhyayude charithram|calicut university fyugp third sem malayalam mdc bsc — Transcript
Full transcript
- 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്
- 0:03വൈ യുജിപി മൂന്നാം സെമസ്റ്റർ സയൻസ്
- 0:05വിദ്യാർത്ഥികളുടെ എംഡിസി മലയാളത്തിലെ
- 0:08രസവിദ്യയുടെ ചരിത്രം രസവിദ്യയുടെ ചരിത്രം
- 0:11എന്ന എസ് ഹരീഷിന്റെ ചെറുകഥയാണ് ഈ
- 0:16വീഡിയോയിലൂടെ നമ്മൾ പഠിക്കാൻ പോകുന്നത് ഈ
- 0:18രസവിദ്യയുടെ ചരിത്രം എന്ന് പറയുന്ന എസ്
- 0:20ഹരീഷിന്റെ ചെറുകഥയെ കുറിച്ച് പറയുമ്പോൾ
- 0:22നമ്മൾ കേരള നവോത്ഥാനം ഈ സെമസ്റ്ററിൽ
- 0:24പഠിക്കുന്നുണ്ടല്ലോ അതിൻറെ ഭാഗമായിട്ട്
- 0:26തന്നെയാണ് ഇതും വരുന്നത് ശരിക്കും
- 0:30ഈയൊരു ചെറുകഥ എന്ന് പറയുന്നത് അത്രത്തോളം
- 0:33ആഴമുള്ള ഒരു നമ്മളെ ഒരേ സമയം
- 0:36ത്രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും
- 0:38ഒരുപാട് ആഴങ്ങളിലേക്കൊക്കെ നിഗൂ
- 0:41തകളിലേക്കൊക്കെ ജീവിത സത്യങ്ങളിലേക്ൊക്കെ
- 0:43നമ്മളെ കൊണ്ടുപോകുന്നതാണ് ശരിക്കും എന്താ
- 0:45പറയാ ഈ രസവിദ്യയുടെ ചരിത്രം ഒക്കെ
- 0:47വായിച്ചപ്പോഴത്തേക്കും പേഴ്സണലി ഞാൻ
- 0:48പറയുകയാണ് എനിക്ക് യാതൊരു കോൺഫിഡൻസും ഇല്ല
- 0:51പടച്ചോനെ ഇത് എങ്ങനെയാ ഞാൻ പഠിപ്പിക്കുക
- 0:52എന്നുള്ളത് കാരണം എൻറെയൊക്കെ ഒരു സാധാരണ
- 0:55തോട്ട് പ്രോസസിനെക്കാൾ ഒക്കെ എത്രയോ
- 0:57മേലെയുള്ള കാര്യമാണ് എസ് ഹരീഷിന്റെ ഒക്കെ
- 0:59ഇത്രയും ആഴമുള്ള കഥകളൊന്നും പഠിപ്പിക്കാൻ
- 1:01ഞാൻ ആയിട്ടില്ല എന്നുള്ളതാണ് എന്റെ
- 1:02വിശ്വാസം. അപ്പോ അത്രത്തോളം എന്നെ
- 1:04സംബന്ധിച്ചിടത്തോളം അത്രത്തോളം
- 1:06ആഴത്തിലുള്ള
- 1:08ഞാൻ വിചാരിക്കും ഈ എസ് ഹരീഷിനെയും അതുപോലെ
- 1:10ടിഡി രാമകൃഷ്ണനെയും ഒക്കെ വായിക്കുമ്പോൾ
- 1:12ഞാൻ വിചാരിക്കും ഇവരൊക്കെ ഈ നാട്ടിൽ
- 1:14ജനിച്ചിട്ട് ഒരു 10 500 കൊല്ലം എങ്ങാനും
- 1:16ആയിട്ടുണ്ടാവും എന്നാണ് ഞാൻ വിചാരിക്കുക
- 1:18കാരണം എന്തൊരു ആഴമാണ് ഇവരുടെയൊക്കെ
- 1:20എഴുത്തിന് എസ് ഹരീഷ് വല്ലാണ്ട്
- 1:22വിസ്മയിപ്പിക്കുന്ന ഒരു കഥയാണ്
- 1:24രസവിദ്യയുടെ ചരിത്രം അപ്പോൾ ഞാൻ പറയുകയാണ്
- 1:27അതായത് ഏറ്റവും സത്യസന്ധമായിട്ട് ഞാൻ
- 1:29പറയുകയാണ് എനിക്കെന്താ മനസ്സിലായതെന്ന്
- 1:30ഞാൻ പറഞ്ഞു തരാം കേട്ടോ അത്രയൊക്കെ
- 1:31എന്നെക്കൊണ്ട് പറ്റൂ കാരണം അത്രയും മികച്ച
- 1:34ഒരു കഥയാണിത് അപ്പോൊ രസവിദ്യയുടെ ചരിത്രം
- 1:36എസ് ഹരീഷ് ഇതില് ഈ കഥ തുടങ്ങുന്നത് തന്നെ
- 1:41ശ്രീ നാരായണ ഗുരുവിന്റെ ദൈവദശകം എന്ന്
- 1:44പറയുന്ന ഒരു കൃതിയിലുള്ള രണ്ടു
- 1:45വരിയിലൂടെയാണ് നീയല്ലോ ദൈവമേ
- 1:48സൃഷ്ടിക്കുള്ള സാമഗ്രി ആയതും അത് അവിടെ
- 1:51മനസ്സിൽ വെച്ചോട്ടോ അതായത് ഈ കഥ വായിച്ചു
- 1:53കഴിയുമ്പോൾ ഈ വരി നിങ്ങളിൽ വരണം നീയല്ലോ
- 1:56ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രി ആയതും
- 1:59എന്നിട്ട് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്
- 2:01എങ്ങനെയാെന്നറിയോലോക ലോകസഞ്ചാരിയായിരുന്ന
- 2:04ഡച്ചുകാരൻ ഹൂസ്റ്റാർട്ടിന്റെ
- 2:06ലോകസഞ്ചാരിയായിരുന്ന
- 2:08ഡച്ചുകാരൻ ഹൂസ്റ്റാർട്ടിന്റെ
- 2:10യാത്രാകുറിപ്പുകളുടെ ഒമപതാം അധ്യായം
- 2:13എന്നുള്ള നിലയിലാണ് ഈ കഥയുള്ളത് അപ്പോ ഈ
- 2:15കഥ മൊത്തം എന്താണ് ഹൂസ്റ്റാർട്ട്
- 2:18ഹൂസ്റ്റാർട്ട് ആരാണ് ഡച്ചുകാരനാണ്
- 2:20ലോകസഞ്ചാരിയാണ് അദ്ദേഹത്തിന്റെ
- 2:21യാത്രാകുറിപ്പിന്റെ ഒമപതാം
- 2:23അധ്യായമായിട്ടാണ് ഈ കഥ
- 2:24സങ്കൽപ്പിച്ചിരിക്കുന്നത് എന്ന്വെച്ചാൽ
- 2:25അദ്ദേഹം എഴുതുന്ന യാത്രാകുറിപ്പായിട്ടാണ്
- 2:27ഇത് ഉണ്ടാവുക കേട്ടോ അദ്ദേഹം ഇതിനെയൊക്കെ
- 2:28നോക്കി കാണുന്ന രീതിയിലാണ് ഉണ്ടാവുക എനിവേ
- 2:30ഓക്കേ അപ്പോ അപ്പോ 19താം നൂറ്റാണ്ടിന്റെ
- 2:34രണ്ടാം പകുതിയിൽ മലബാർ തീരത്തിന്റെ തെക്കേ
- 2:37അറ്റത്ത് അയ്യാസ്വാമി എന്നയാൾ വിലകുറഞ്ഞ
- 2:41ലോഹങ്ങളെ സ്വർണമാക്കുന്ന രസവിദ്യ ആൽക്കമി
- 2:44കണ്ടെത്തുന്നതിന്റെ തൊട്ടടുത്തുവരെ
- 2:46എത്തിയതാണ് എന്നാൽ അജ്ഞാതമായ കാരണങ്ങളാൽ
- 2:50അയാൾ അത് ഉപേക്ഷിക്കുകയായിരുന്നു
- 2:53അതായത്ൊതാം
- 2:54നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏകദേശം
- 2:56ഒരു 18ഫസ് ആ കാലഘട്ടത്തിൽ മലബാർ
- 3:00തീരത്തിന്റെ തെക്കിയാറ്റത്ത് ഈ കഥയിൽ
- 3:03പറയുന്ന മലബാർ തീരം എന്ന് പറയുന്നത്
- 3:06ശരിക്കും എന്താണ്
- 3:09മലബാർ എന്ന് പറയുന്നത് ശരിക്കും നമ്മുടെ
- 3:11ഇന്ന് പറയുന്ന ഈ ഒരു മലബാറിനെ മാത്രം
- 3:13ഉദ്ദേശിച്ചിട്ടല്ല പുരാതന സഞ്ചാരികളിൽ
- 3:16ചിലർ ഇന്ത്യയുടെ പശ്ചിമതീരത്തെ മുഴുവൻ
- 3:18മലബാർ എന്ന് പറയുമ്പോൾ മറ്റു ചിലർ
- 3:21മലയാളഭാഷ സംസാരിക്കുന്ന പ്രദേശത്തെ
- 3:23മാത്രമാണ് അങ്ങനെ വിളിക്കുന്നത് കേട്ടോ
- 3:25പക്ഷേ ഇന്ന് നമുക്ക് മലബാർ എന്ന് പറഞ്ഞു
- 3:27കഴിഞ്ഞാൽ കേരളത്തിന്റെ ചെറിയൊരു ഭാഗം
- 3:28മാത്രമാണല്ലോ അതായത് ഈ കേരള സംസ്ഥാനം രൂപം
- 3:30കൊള്ളുമ്പോൾ മലബാർ എന്ന് പറയുന്ന ഒരു
- 3:31ജില്ല ഉണ്ടായിരുന്നു. അത് മുറിഞ്ഞിട്ടാണ്
- 3:33പിന്നെ കോഴിക്കോടും മലപ്പുറവും ഈ ഭാഗം
- 3:35ഒക്കെ വരുന്നത്. അപ്പോൊ ആ അർത്ഥത്തിലാണ്
- 3:36നമ്മൾ ഇന്ന് പറയുന്നത്. പക്ഷെ നമ്മുടെ ഈ
- 3:38കഥ എങ്ങനെയാ ഉള്ളത് ലോകസഞ്ചാരിയായിരുന്ന
- 3:40ഡച്ചുകാരൻ ഹൂസ്റ്റാർട്ടിന്റെ അനുഭവം
- 3:41പോലെയാ ഉള്ളത്. അപ്പോ അദ്ദേഹം പറയുമ്പോൾ
- 3:43മലബാർ ഒക്കെ ഇത്. അങ്ങനെ മലബാർ
- 3:45തീരത്തിന്റെ തെക്കാരത്ത് അയ്യാസ്വാമി
- 3:47എന്നയാൾ വിലകുറഞ്ഞ ലോഹങ്ങളെ
- 3:49സ്വർണ്ണമാക്കുന്ന രസവിദ്യ. ഈ ഇരുമ്പിനെ
- 3:51ഒക്കെ പിടിച്ച് സ്വർണ്ണമാക്കാനുള്ള വിദ്യ
- 3:53നോട്ട് ദ പോയിന്റ് ആ രസവിദ്യ അതിനെയാണ്
- 3:56നമ്മൾ ആൽക്കമി എന്ന് പറയുക. ഇത് ഇത്
- 3:58കണ്ടെത്തുന്നതിന്റെ തൊട്ടടുത്ത് വരെ
- 4:00എത്തിയതാണ്. അപ്പൊ രസവിദ്യയുടെ ചരിത്രമാണ്
- 4:02നമ്മൾ പഠിക്കുന്നത്. ഓക്കേ എന്നാൽ
- 4:04അജ്ഞാതമായ കാരണങ്ങളാൽ അയാൾ അത്
- 4:06ഉപേക്ഷിക്കുകയായിരുന്നു.
- 4:08അക്കാലം ദക്ഷിണാഫ്രിക്കയിലെ ഹേസ്റ്റിങ്സ്
- 4:11കമ്പനിയുടെ ചാരനായി ഞാൻ അയാളോടൊപ്പം
- 4:14ഉണ്ടായിരുന്നു ആരാ ഈ ഞാൻ പൂസ്റ്റാർട്ട്
- 4:16അദ്ദേഹത്തിന്റെ യാത്രാനുഭവം പോലെയല്ലേ ഈ
- 4:18കഥയുള്ളത് എസ്
- 4:21ഒപ്പം ഉണ്ടായിരുന്നു വിറ്റ് വാട്ടർ
- 4:23സ്ട്രാൻഡ് ഹാർവെസ്റ്റ് റാൻഡ് ക്ലർക്ക്
- 4:26ഡ്രോപ്പ്സ് എന്നിവിടങ്ങളിൽ സ്വർണഘനികളും
- 4:28കിംബർലിയിൽ രത്നഘനിയും ഉണ്ടായിരുന്ന
- 4:31അവരുടെ കേപ്പ് ടൗൺ ഓഫീസിലെ
- 4:33വിചാരിപ്പുകാരനായി എട്ടു വർഷം മുമ്പ് ഞാൻ
- 4:35കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട് എന്ന്
- 4:37നമ്മൾ ഹൂ സ്റ്റാർട്ട് പറയുകയാണ്. ഓക്കേ
- 4:40ചൈനയുടെ കിഴക്കേ തീരത്തു നിന്നും യാത്ര
- 4:43തിരിച്ച ഞങ്ങളുടെ കപ്പൽ വ്യൂഹത്തിനുണ്ടായ
- 4:45ചില അത്യാഹിതങ്ങളെ പറ്റി നേരത്തെ
- 4:47സൂചിപ്പിച്ചിരുന്നുവല്ലോ കാരണം ഇത്
- 4:49അദ്ദേഹത്തിന്റെ യാത്രയുടെ ഒമ്പതാം
- 4:50അധ്യായമായിട്ടാണല്ലോ ഇതിനെ
- 4:52കണക്കാക്കിയിരിക്കുന്നത് അപ്പോ മുമ്പേ
- 4:53പറഞ്ഞിട്ടുണ്ടല്ലോ അത് ശരിക്കും
- 4:55ഇദ്ദേഹത്തിന്റെ ഒരു ഭാവനയാട്ടോ നമ്മുടെ
- 4:56കഥാകൃത്തിന്റെ ദെൻ അപ്പോഴേക്കും ഹോളണ്ടിൽ
- 4:59നിന്നും ഞാൻ യാത്ര തുടങ്ങിയിട്ട് 10 വർഷം
- 5:02കഴിഞ്ഞിരുന്നു പ്രധാന ലക്ഷ്യം
- 5:04സാധിച്ചില്ലെങ്കിലും എല്ലാ ദീർഘയാത്രകളും
- 5:06അക്കാര്യത്തിൽ ദരിദ്രങ്ങളാണ് ഇതൊക്കെ
- 5:09നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്
- 5:11ട്ടോ പ്രധാന ലക്ഷ്യം സാധിച്ചില്ലെങ്കിലും
- 5:13പ്രധാന ലക്ഷ്യം സാധിച്ചിട്ടില്ല എന്നിട്ട്
- 5:15എന്താ പറയുന്നേ എല്ലാ ദീർഘയാത്രകളും
- 5:17അക്കാര്യത്തിൽ ദരിദ്രങ്ങളാണ് മെയിൻ
- 5:19ലക്ഷ്യം അങ്ങ് നടന്നോളണം എന്നൊന്നുമില്ല
- 5:20സഞ്ചാരത്തിന്റെ ആകസ്മികതകൾക്കായി
- 5:22കാത്തിരിക്കുകയും നിരന്തരം
- 5:24വന്നുകൊണ്ടിരിക്കുന്ന അവയക്കനുസരിച്ച്
- 5:26നീങ്ങുകയും ശീലമായി കഴിഞ്ഞിരുന്നു അപ്പോൾ
- 5:28പ്രധാന ലക്ഷ്യം നടന്നില്ലെങ്കിലും അത്
- 5:31സാധാരണയായിട്ട് അങ്ങനെ എപ്പോഴും
- 5:32നടക്കണമെന്നില്ല സഞ്ചാരത്തിൽ നമുക്ക്
- 5:34പുതിയ പുതിയ കാര്യങ്ങൾ കിട്ടുമ്പോൾ
- 5:35അതിനനുസരിച്ച് യാത്ര ചെയ്യാൻ നമ്മൾ
- 5:36പഠിച്ചു എന്ന് പറയുന്നതാണ് ജീവിതവും
- 5:38പലപ്പോഴും അങ്ങനെയൊക്കെ തന്നെ
- 5:39രണ്ടുമാസത്തെ യാത്രക്ക് ശേഷം ബാലിയിൽ
- 5:42അടുക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്.
- 5:44കപ്പലുകൾ ഓട്ടത്തിനിടയിൽ തീർക്കുന്ന
- 5:46മുറിപ്പാടുകളുമായി
- 5:48സമുദ്രവും പക്ഷികൾ വരയ്ക്കുന്ന
- 5:50ചിത്രങ്ങളുമായി ആകാശവും അന്തരീക്ഷം
- 5:52കരയെടുക്കുന്നതിന്റെ ലക്ഷണങ്ങൾ
- 5:54കാട്ടിത്തുടങ്ങി അതായത് ഇങ്ങനെ കടലിലൂടെ
- 5:57സഞ്ചരിച്ചിട്ട് കരയിലേക്ക് എത്താനുള്ള
- 5:59ലക്ഷണങ്ങൾ കാട്ടി തുടങ്ങി ഇവരുടെ
- 6:00യാത്രയാണല്ലോ കനത്ത തിരകൾക്ക് മുകളിൽ
- 6:02ചന്ദ്രക്കലയായി മാറുന്ന മീൻ പിടുത്ത
- 6:05വള്ളങ്ങളും ഹായ് എന്ത് രസമായിട്ടുള്ള ഒരു
- 6:07കോൺസെപ്റ്റ് ആണെന്ന് നോക്ക്
- 6:09കനത്ത തിരകളുടെ മേലെ ചന്ദ്രക്കലയായിട്ട്
- 6:12മാറുന്ന മീൻ പിടുത്ത വള്ളങ്ങൾ തോണികൾ ആ
- 6:14ഒരു പിക്ച്ചറിലെ ചക്രവാളത്തിൽ ഉണ്ട്
- 6:16അപ്പോഴാണ് വ്യൂഹത്തിൽ ഏറ്റവും
- 6:18പിന്നിലായിരുന്ന ഞങ്ങളുടെ കപ്പൽ
- 6:20കടൽകൊള്ളക്കാരാൽ ആക്രമിക്കപ്പെട്ടത് കടൽ
- 6:23ജീവികൾ എന്നപോലെ മുസ്ലിങ്ങളും
- 6:24ഹിന്ദുക്കളും ഉൾപ്പെട്ട അരക്കു മുകളിൽ
- 6:27നഗ്നരായ അരക്കു മുകളിൽ ഒന്നും എടുക്കാത്ത
- 6:29അക്കൂട്ടർ പൊടുന്നനെ ചെറുവള്ളങ്ങളിൽ
- 6:32പ്രത്യക്ഷപ്പെട്ട് കപ്പലിലേക്ക് പിടിച്ചു
- 6:34കയറുകയായി കടൽകൊള്ളക്കാരിൽ
- 6:36കടൽകൊള്ളക്കാരാൽ ചുറ്റപ്പെട്ട കപ്പൽ
- 6:39ഉറുമ്പിൻ കൂട്ടിൽ നിൽക്കുന്ന മനുഷ്യനാണ്
- 6:42ഓക്കേ ഉറുമ്പിന്റെ കൂട്ടി പെട്ടുപോയ
- 6:43മനുഷ്യനെ പോലെയാണ് ഓക്കെ ആ കപ്പൽ ഉള്ളത്
- 6:46കടൽകൊള്ളക്കാരാൽ ചുറ്റപ്പെട്ട കപ്പൽ
- 6:48ഉറുമ്പിൻ കൂട്ടിൽ നിൽക്കുന്ന മനുഷ്യരാണ്
- 6:50തോളിലേറ്റ ഒരു വലിയ മുറിവും അസംഖ്യം
- 6:53എണ്ണമില്ലാത്ത ചെറുമുറിവുകളുമായാണ് ഞാൻ
- 6:55രക്ഷപ്പെട്ട് കരക്കെത്തിയത് എന്ന് നമ്മുടെ
- 6:57ഹൂസ്റ്റാർട്ട് പറയുകയാണ് കുപ്പായത്തിന്റെ
- 6:59ഉള്ളറയിൽ സൂക്ഷിച്ചിരുന്ന പരിശുദ്ധ
- 7:01വസ്ത്രം ഒഴികെ എല്ലാം മൂന്നുകെട്ട് സ്വർണ
- 7:03ഇരപാകിയ പട്ടുതുണികൾ മംഗോളിയയിൽ നിന്നും
- 7:06കിട്ടിയ കുറെ മുത്തുകൾ ബാലിയിലെ ഗവർണർക്ക്
- 7:09നൽകേണ്ടിയിരുന്ന പുരസ്കാരങ്ങൾ പേർഷ്യൻ
- 7:11ഭാഷയിലെ ബൈബിൾ ഇതൊക്കെ നഷ്ടപ്പെട്ടു
- 7:13പോയിരുന്നു അതിൽ നിന്ന് എനിക്ക് ദേഷ്യവും
- 7:16വ്യസനവും തോന്നിപ വർഷത്തിന്റെ തെളിവുകളാണ്
- 7:19മാഞ്ഞുപോയത് ഇത്രയും കാലം കൊണ്ട് യാത്ര
- 7:21ചെയ്ത ഉണ്ടാക്കിയെടുത്ത ഒക്കെ
- 7:22കൊള്ളയടിച്ചു പോയില്ലേ അയ്യോ പിന്നീട്
- 7:24സിലോണിൽ എത്തി എത്താൻ ആറു മാസംഎടുത്തു
- 7:27ഗർഭിണിയായ ഇന്ത്യൻ പശുവിനെ പോലുള്ള കൂറ്റൻ
- 7:29ചരക്ക് കപ്പലുകളും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ
- 7:32താമസിക്കുന്ന വലിയ എടുപ്പുകളും റോമിലേതിന്
- 7:35തുല്യം
- 7:36വൃത്തിയുള്ള നിരത്തുകളും തിരക്കുകാരണം
- 7:39അസാമാന്യ വേഗത്തിൽ ചലിക്കുന്ന മനുഷ്യരുള്ള
- 7:41പാണ്ഡികശാല
- 7:43നിറഞ്ഞ അവിടെ ഹേസ്റ്റിങ്സ് കമ്പനിയുടെ
- 7:45കത്തുമായി ഒരു ദൂതൻ എന്നെ
- 7:47കാത്തിരിപ്പുണ്ടായിരുന്നു ഹെസ്റ്റിങ്സ്
- 7:49കമ്പനിയുടെ കത്തുമായിട്ട് ഈ
- 7:51ഹൂസ്റ്റാർട്ടിനെ ഒരു ദൂതൻ
- 7:52കാത്തിരിക്കുന്നുണ്ടായിരുന്നു
- 7:54അയ്യാസ്വാമിയുടെ കാര്യമാണ് കത്ത്
- 7:56സംസാരിക്കുന്നത് അപ്പോ അവിടെ
- 7:58ചെന്നപ്പോഴത്തേക്കും ഇദ്ദേഹത്തിന് ദൂതൻ
- 7:59കൊടുത്ത കത്തിൽ ആരെകുറിച്ചാ പറയുന്നത്
- 8:01നമ്മുടെ സ്വന്തം അയ്യാസ്വാമിയെ കുറിച്ചാണ്
- 8:03പറയുന്നത് എന്താണ് രസവിദ്യ അയാൾ കണ്ടെത്തി
- 8:06കാണും എന്നോ അല്ലെങ്കിൽ ഉടനെ തന്നെ അങ്ങനെ
- 8:08സംഭവിക്കുമെന്നോ കമ്പനി ഭയപ്പെടുന്നു
- 8:10അപ്പോ ഈ ഹേസ്റ്റിങ്സ് കമ്പനിയുടെ കത്തിൽ
- 8:14എന്താ പറയുന്നേ കമ്പനിക്ക് എന്താ പേടി? ഈ
- 8:16പറയുന്ന നമ്മുടെ ഇന്നത്തെ കേരളത്തിലുള്ള
- 8:18അയ്യാസ്വാമി രസവിദ്യ കണ്ടെത്തി കാണും.
- 8:21ഇപ്പം കണ്ടെത്തിയിട്ടുണ്ടാവും. അല്ലെങ്കിൽ
- 8:22ഉടനെ തന്നെ കണ്ടെത്തും എന്നൊക്കെ കമ്പനി
- 8:25പേടിക്കുന്നുണ്ട്. കാരണം രസവിദ്യ എന്ന്
- 8:26പറഞ്ഞാൽ പിന്നെ വിലകുറഞ്ഞ ലോഹങ്ങളെ
- 8:28ഇരുമ്പിനെ ഒക്കെ ഗോൾഡ് ആക്കാനുള്ള
- 8:30പരിപാടിയാ. അതെങ്ങാനും അയ്യാസ്വാമി ഈ
- 8:32സൗത്ത് ഇന്ത്യയിലുള്ള ആൾ കണ്ടുപിടിച്ചു
- 8:34കഴിഞ്ഞാൽ ഇവര എന്താകും എന്നൊക്കെയുള്ള
- 8:35ചിന്തയാണ്. അപ്പോ അങ്ങനെയാണ് ഈ പിന്നെ
- 8:39ഹൂസ്റ്റാർട്ടിന്റെ അടുത്ത് ഈ കത്ത
- 8:40ഇടുന്നത് ആ കമ്പനി ഇത് പേടിക്കുന്നുണ്ട്.
- 8:42അയ്യാസ്വാമി കണ്ടുപിടിച്ചിട്ടുണ്ടാവുമോ
- 8:43ഇതെങ്ങാനും ഇപ്പോൾ കണ്ടുപിടിക്കുമോ എന്ത്
- 8:45ഈ ചീപ്പ് മെറ്റൽസ് ഉപയോഗിച്ചിട്ട് ഗോൾഡ്
- 8:47ഉണ്ടാക്കുന്ന ആ ഒരു പ്രോസസ് രസവിദ്യ
- 8:49ആൽക്കമി കണ്ടുപിടിച്ചിട്ടുണ്ടാവുമോ എന്നാൽ
- 8:51കാത്തുനിൽക്കേണ്ട കാര്യമില്ലെന്നും
- 8:54ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിരാതെ
- 8:56കഴിയുമെങ്കിൽ അയ്യാസ്വാമിയെ രഹസ്യമായി
- 8:58കൊന്നുകളയാനും കത്ത് ആവശ്യപ്പെടുന്നു.
- 9:00അപ്പോൾ ഇനി ഒരു ഭാഗ്യ പരീക്ഷണത്തിന്
- 9:02ഒന്നും നിൽക്കണ്ട. വേഗം അങ്ങയുടെ അടുത്ത്
- 9:03ചെല്ലുക. പറ്റെങ്കിൽ അയ്യാസ്വാമി അങ്ങ്
- 9:05കൊന്നു കളഞ്ഞേക്ക്. കാരണം അങ്ങേരെങ്ങാനും
- 9:06ഈ രസവിദ്യ പഠിച്ചു കഴിഞ്ഞാൽ പോയി.
- 9:08ആൽക്കമിസ്റ്റുകളിൽ ഒട്ടും
- 9:10വിശ്വാസമില്ലാതിരുന്ന എനിക്ക് കമ്പനിയുടെ
- 9:12ഭയപ്പാട് കണ്ട് ചിരിയാണ് തോന്നിയത്.
- 9:15അപ്പോൾ ഈ എനിക്ക് എന്ന് പറയുന്നത് ആരാണ്?
- 9:17നമ്മുടെ ഹുസ്റ്റാർട്ട് ആണ്.
- 9:17അദ്ദേഹത്തിന്റെ അനുഭവം പോലെയാണല്ലോ
- 9:19കഥയുള്ളത്. അപ്പോൾ അദ്ദേഹത്തിന് ഈ
- 9:20ആൽക്കെമിസ്റ്റുകളോടൊന്നും ഈ ലോഹങ്ങളെ
- 9:23പിടിച്ച് സ്വർണമാക്കുന്ന ആ ഒരു
- 9:24പരിപാടിയോടൊന്നും വലിയ
- 9:25വിശ്വാസമൊന്നുമില്ല. അപ്പോൾ
- 9:27ആൽക്കെമിസ്റ്റുകളിൽ ഒട്ടും
- 9:28വിശ്വാസമില്ലാതിരുന്ന എനിക്ക് കമ്പനിയുടെ
- 9:30ഭയപ്പാട് കണ്ട് ചിരിയാണ് തോന്നിയത്.
- 9:32നെപ്പോളിയൻ ബോണപ്പാട്ട് ഒരു
- 9:33കൊല്ലപ്പണിക്കാരന്റെ പ്രേരത്തെ
- 9:35ഭയപ്പെടുന്നു എന്നുള്ള ഒരു ഫീൽ ആണ് വന്നത്
- 9:37എന്താ ഇത് അയ്യാസ്വാമി ഒക്കെ ഇങ്ങനെ
- 9:39ഭയപ്പെടേണ്ടതുണ്ടോ സ്വർണം പിന്നെ ഇരുമ്പ്
- 9:42വെച്ചിട്ട് സ്വർണം ഉണ്ടാക്കും പോലും
- 9:43ഇതിലൊന്നും ഇയാൾ വിശ്വസിക്കുന്നൊന്നുമില്ല
- 9:45അപ്പോ പക്ഷേ കമ്പനിയുടെ ഈ പേടി കണ്ടിട്ട്
- 9:47ഇയാൾക്ക് ചിരിയാ വരുന്നേ എങ്കിലും മലബാർ
- 9:49സന്ദർശിക്കണം എന്നത് എന്റെ നെടുനാളത്തെ
- 9:51ആഗ്രഹമായിരുന്നു ഇതൊക്കെ ആണെങ്കിലും
- 9:52മലബാറിലേക്ക് പോകുന്നെങ്കിൽ പോകുന്നത്
- 9:55തക്കം പാർത്തിട്ട് പറ്റുവാണെങ്കിൽ ഈ
- 9:56അയ്യാസ്വാമി അങ്ങ് കൊന്നു കളയാനുള്ള ദൂതും
- 9:58കൊണ്ടാണ് പോകുന്നത് അതിലൊന്നും വലിയ
- 10:00താല്പര്യമൊന്നുമില്ല എന്തിന് ഈ പറഞ്ഞു
- 10:02അയാൾ ഇതൊന്നും കണ്ടുപിടിക്കാൻ
- 10:03പോകുന്നില്ല. എന്നാലും എനിക്ക് മലബാർ
- 10:05കാണണമെന്ന് കുറെ കാലായിട്ട്
- 10:06ആഗ്രഹമുണ്ടായിരുന്നു. സ്വർണ്ണം
- 10:07ഉണ്ടാക്കുന്ന വിദ്യ കൈവശമാക്കി
- 10:09യൂറോപ്പിലേക്ക് തിരിയെ പോകുന്നതിനെ പറ്റി
- 10:12വെറുതെ ദിവാ സ്വപ്നങ്ങളും ഞാൻ കണ്ടു.
- 10:14നോക്കൂ ഈ അയ്യാസ്വാമിയുടെ അടുത്തേക്ക്
- 10:16മലബാറിലേക്ക് ചെന്നിട്ട് സ്വർണം
- 10:17ഉണ്ടാക്കുന്ന വിദ്യ കൈവശമാക്കിയിട്ട്
- 10:19യൂറോപ്പിലേക്ക് തിരിയെ പോകുന്നതിനെ പറ്റി
- 10:21വെറുതെ ദിവാ സ്വപ്നവും ഞാൻ കണ്ടു. ഇവിടെ
- 10:24അടിവരയിട്ട് നമുക്ക് ഫീൽ ചെയ്യുന്ന കുറെ
- 10:25പോയിന്റ്സ് ഉണ്ട്. എടാ നമ്മൾ ഈ നിലാ
- 10:28നദിയുടെ ഗണിത കേന്ദ്രം ഒക്കെ പഠിച്ചതല്ലേ.
- 10:30അതിൽ നമ്മൾ പഠിച്ചിട്ടുണ്ട്. നമ്മൾ
- 10:31മാത്തമാറ്റിക്സ് പഠിച്ച പല പല പല കാക്ക
- 10:34900 തിയറീസ് ഈ പറയുന്ന നമ്മൾ പറഞ്ഞു
- 10:37പഠിക്കുന്ന പിന്നെ മാത്തമാറ്റിഷ്യൻസ്
- 10:39പറയുന്നതിനേക്കാളും ജനിക്കുന്നതിനേക്കാളും
- 10:4110 200 വർഷം മുമ്പ് ഇവിടെ കേരളത്തിൽ
- 10:43കണ്ടുപിടിക്കപ്പെട്ടിരുന്നു. നാനോ
- 10:45സെക്കൻഡിന് തുല്യമായ ഇലവത്തെക്കുറിച്ചും
- 10:47പിന്നെ കാൽക്കുലസിന് തുല്യമായ
- 10:48കലനശാസ്ത്രത്തെ കുറിച്ചൊക്കെ ആ ക്ലാസ്സിൽ
- 10:50ഞാൻ ഡീറ്റെയിൽ ആയിട്ട് പറഞ്ഞതാണ്. അപ്പോൾ
- 10:52എങ്ങനെയായിരിക്കാം നമുക്ക് ഇവിടെ
- 10:53ഉണ്ടാക്കിയ ഈ നോളജ് ഒക്കെ യൂറോപ്യന്മാരുടെ
- 10:55പേരിൽ പിന്നെ അറിയപ്പെട്ടിട്ടുണ്ടാവുക.
- 10:57അവര് വളരെ നൈസ് ആയിട്ട് ദാ ഇപ്പോ ഈ
- 10:59ഹൂസ്റ്റാർട്ട് ചെയ്യുന്നത് പോലെ നമ്മുടെ
- 11:00നാട്ടിലേക്ക് വരുന്നു ഇവിടുന്ന് നമ്മുടെ
- 11:02ഡാറ്റ അല്ലെങ്കിൽ നമ്മുടെ അറിവ്
- 11:03കൈക്കലാക്കുന്നു അവരുടെ നാട്ടിലേക്ക്
- 11:05പോകുന്നു അവരത് വലിയ തിയറി ആയിട്ട്
- 11:07പബ്ലിഷ് ചെയ്യുന്നു ക്രെഡിറ്റും കൊണ്ട്
- 11:09അവർ പോകുന്നു ഇപ്പം തന്നെ കണ്ടോ ഈ രസവിദ്യ
- 11:11ആൽക്കമി ഇവിടെ ഒരാളിൽ ഉണ്ടെന്ന്
- 11:13പറയുമ്പോഴത്തേക്കും ദൂതു ഒക്കെ ആയിട്ട്
- 11:14അയാൾ ഇങ്ങോട്ടേക്ക് വരുകയാണ്
- 11:16ഇങ്ങനെയായിരിക്കും പരമ്പരാഗരമായിട്ടുള്ള
- 11:17നമ്മുടെ നോളജ് നോളജ്ജ് സിസ്റ്റത്തിനെ
- 11:19യൂറോപ്യന്മാർ അടിച്ചുകൊണ്ടു പോയിട്ട്
- 11:21അവരുടെ പേരിൽ പബ്ലിഷ് ചെയ്തിട്ടുണ്ടാവുക
- 11:22നമ്മൾ പഠിക്കുന്ന പേപ്പറിന്റെ പേരിൽ തന്നെ
- 11:24എന്താണ് കേരള നോളജ് സിസ്റ്റം ആണ്
- 11:26അത്രത്തോളം നോളജ് നമ്മുടെ നാട്ടിൽ
- 11:27ഉണ്ടായിരുന്നു അതൊക്കെ അവരുടെ പേരിൽ
- 11:29പബ്ലിഷ് ചെയ്യപ്പെടാനുള്ള കാരണം
- 11:30ഇങ്ങനെയൊക്കെ ആയിരുന്നിരിക്കാം ഓക്കേ ഇനി
- 11:33സ്വർണം ഉണ്ടാക്കുന്ന വിദ്യ കൈവശമാക്കി
- 11:35യൂറോപ്പിലേക്ക് തിരികെ പോകുന്നതിനെ പറ്റി
- 11:37വെറുതെ ദിവാസ്വങ്ങളും ഞാൻ കണ്ടു
- 11:39ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള
- 11:40കുരുമുളക് കാടുകൾ നിറഞ്ഞ പ്രദേശത്തെയാണ്
- 11:43മലബാർ എന്ന് പറയുന്നത് ഇത് ഞാൻ
- 11:45പറയുന്നതല്ല അല്ലെങ്കിൽ നമ്മുടെ
- 11:46എഴുത്തുകാരൻ പറയുന്നതല്ല അതിനു
- 11:48അപ്പുറത്തോട്ട് ആരാണ് ഈ യാത്രക്കാരൻ
- 11:50നമ്മുടെ ഹൂസ്റ്റാർട്ട് എന്ന് പറയുന്ന ആൾ
- 11:52പറയുന്നതാണ് ട്ടോ അപ്പോ ഇന്ത്യയുടെ
- 11:54പടിഞ്ഞാറ തീരത്തുള്ള കുരുമുളക് കാടുകൾ
- 11:56നിറഞ്ഞ പ്രദേശത്ത ാണ് മലബാർ എന്ന്
- 11:58പറയുന്നത് കാരണം ഈ യൂറോപ്യൻ കുരുമുളക്
- 12:00കാട് എന്ന് പറയാൻ പ്രത്യേകം കാരണംുണ്ട്
- 12:02കാരണം ഇവിടുത്തെ കുരുമുളക് അത്രത്തോളം
- 12:03അന്ന് ഫേമസ് ആയിരുന്നുകൊണ്ട് അത്
- 12:04വെച്ചിട്ടാണ് നമ്മൾ അറിയപ്പെടുന്നത് തന്നെ
- 12:06അതുകൊണ്ടാണ് കുരുമുളക് കാടുള്ള
- 12:07സ്ഥലമാണെന്ന് പറയുന്നത് അത് തുളുനാട്
- 12:09തുടങ്ങി കന്യാകുമാരി വരെ
- 12:11നീണ്ടുകിടക്കുന്നു അതാ നമ്മുടെ നാടിനെ
- 12:13കുറിച്ചാ പറയുന്നത് തെക്കെയാറ്റം ഉത്തര
- 12:14അക്ഷാംശം ഏഴര ഡിഗ്രിയിലാണ് പടിഞ്ഞാറ് വശം
- 12:17സമുദ്രമാണ് അതിര് കിഴക്കുയർന്ന പർവ്വതനിര
- 12:20അതിനെ ചോളമണ്ഡലത്തിൽ നിന്ന്
- 12:21വേർതിരിക്കുന്നു ഉത്തരായന രേഖയക്കും
- 12:23ഭൂമധ്യരേഖക്കും ഇടയക്ക് സ്ഥിതി
- 12:25ചെയ്യുന്നതുകൊണ്ട് കാലാവസ്ഥ സുഖ സുഖകരമാണ്
- 12:27ഇവിടുത്തെ ധാരാളം ഉറവകളും നീരൊഴുക്കുകളും
- 12:29കുളങ്ങളും ഉണ്ടെങ്കിലും ആഴമില്ലാത്ത നദികൾ
- 12:31കപ്പൽ ഗതാഗത യോഗ്യമല്ല ആഴമില്ലാത്ത
- 12:33നദികൾഉണ്ട് നമ്മുടെ നാട്ടിൽ കപ്പൽ അതിലൂടെ
- 12:35പോകാൻ പറ്റില്ല ഹോളണ്ടിലെ ഇതുപോലെതന്നെ
- 12:38ഇവിടെയും യാത്ര കൂടുതലും വള്ളങ്ങളിലാണ്
- 12:40ഉൾനാടുകളിൽ ക്രിസ്ത്യാനികൾ ധാരാളമുണ്ട്
- 12:43ധാരാളം കുരുമുളക് ഉൽപാദിപ്പിക്കുന്ന ഇവരെ
- 12:45ക്രിസ്ത്യാനികൾ ആക്കിയത്
- 12:46പോർച്ചുഗീസുകാരാണ് മതപരിവർത്തനത്തെ
- 12:48കുറിച്ചൊക്കെയാണ് അതായത് നമ്മുടെ ഈ
- 12:49ഹൂസ്റ്റാർട്ട് എന്ന് പറയുന്ന ആൾ ഇവിടെ
- 12:51വന്നിട്ട് അല്ലെങ്കിൽ ഇവിടുത്തെ
- 12:53കുറിച്ചിട്ട് പറയുന്ന ഈ കാര്യങ്ങളിലൂടെ
- 12:54നമുക്ക് നമ്മുടെ കേരളത്തിന്റെ ചരിത്രം
- 12:56കിട്ടുന്ന ുണ്ട് കട്ടോ മലബാറിൽ എത്തിയത്
- 12:58മുതൽ ഞാൻ അയ്യാസ്വാമിയെ കുറിച്ച് രഹസ്യമായ
- 13:00അന്വേഷണം തുടങ്ങി അപ്പോ അദ്ദേഹം എവിടെ
- 13:03എത്തി മലബാറിൽ എത്തി മലബാർ എന്ന് പറഞ്ഞു
- 13:05കഴിഞ്ഞാൽ ഇന്നത്തെ മലബാർ വിചാരിക്കല്ലേ
- 13:06നമ്മുടെ ഈ നാട്ടിൽ എത്തി മലബാറിൽ എത്തിയത്
- 13:08മുതൽ ഞാൻ അയ്യാസ്വാമിയെ കുറിച്ച് രഹസ്യമായ
- 13:10അന്വേഷണം തുടങ്ങി അങ്ങനെ സ്വർണം
- 13:12ഉണ്ടാക്കും എന്നാണ് പറയുന്നത് ആ വിദ്യ
- 13:13നേടണം പറ്റുമെങ്കിൽ അയാളെ തട്ടണം അതാണ്
- 13:15ഉദ്ദേശം മലയാണ്മ മലയാമ എന്ന് പറഞ്ഞാൽ ഈ
- 13:18മലബാറിൽ സംസാരിക്കുന്ന ഭാഷ ഇന്നത്തെ
- 13:19മലയാളം എന്നൊക്കെ ഉദ്ദേശിച്ചത് പക്ഷേ
- 13:20അന്നത്തെ ആ ഭാഷയും ഇന്നത്തെ മലയാളവും
- 13:22തമ്മിൽ നല്ല വ്യത്യാസം ഉണ്ട്ട്ടോ അതൊക്കെ
- 13:23ഇങ്ങനെ വികസിച്ചു വികസിച്ചു വന്നതല്ലേഅപ്
- 13:25അപ്പം മലയാളമ ധാരാളം നിഗൂ ലിപികൾ ഉള്ളതും
- 13:28മാസത്തിലെ ഓരോ ദിവസത്തിനും ചില
- 13:30സാങ്കൽപ്പിക നക്ഷത്രങ്ങളുടെ പേരുള്ളതുമായ
- 13:32മനസ്സിലാക്കാൻ വിഷമമുള്ള ഭാഷയാണല്ലേ?
- 13:35നമുക്ക് 10 27 നക്ഷത്രങ്ങൾ ഒക്കെ ഉണ്ടല്ലോ
- 13:37എസ് കടലാസ് ഇല്ലാത്തതുകൊണ്ട് പനയോലയിൽ
- 13:40ഇരുമ്പ് പെൻസിൽ കൊണ്ടാണ് തിരുവിതാംകോടുകാർ
- 13:42തിരുവിതാംകോടുകാർ എന്നൊക്കെ എഴുതുന്നത്
- 13:45എങ്കിലും സിലോണിൽ നിന്ന് കൊണ്ടുവന്ന ഒരു
- 13:47റാത്തൽ കറുപ്പ് റാത്തൽ ഒരു അളവാട്ടോ
- 13:49കിലോഗ്രാം എന്നൊക്കെ പറയുംപോലെ റാത്തൽ
- 13:51കറുപ്പ് പ്രതിഫലമായി നൽകി ഒരു ദ്വിഭാഷിയെ
- 13:53സംഘടിപ്പിക്കാൻ കഴിഞ്ഞു അത്രയും
- 13:55കൊടുത്തിട്ട് എന്ത് ചെയ്തു ഒരു ദിഭാഷ
- 13:57എന്ന് വെച്ചാൽ രണ്ടു ഭാഷയും സംസാരിക്കുന്ന
- 13:59ആള ഇയാളുടെ ഭാഷയും ഇവിടുത്തെ മലയാളം മെയിം
- 14:01രണ്ടും അപ്പം മലയാള മേൽ ഉള്ളത് അങ്ങോട്ടും
- 14:03പറഞ്ഞു കൊടുക്കും അദ്ദേഹം പറയുന്നത്
- 14:04ഇങ്ങോട്ടും പറയും ആ രീതിയിൽ ഒരു ദിഭാഷയെ
- 14:06ബൈലിംഗ്വൽ എന്നാ ഇംഗ്ലീഷ് സ് അപ്പ
- 14:09സംഘടിപ്പിക്കാൻ കഴിഞ്ഞു കൊച്ചി എന്ന
- 14:11രാജ്യത്തെ സുഗന്ധ വ്യഞ്ജന സംഭരണശാലയിൽ
- 14:14ജോലി ചെയ്ത് ധാരാളം ഡച്ചുകാരുമായി
- 14:16ഇടപെട്ടിട്ടുള്ള അയാൾക്ക്
- 14:17നമ്മളെക്കുറിച്ച് ബഹുമാനമാണ്
- 14:20ഓക്കേ അതായത് നമ്മളെ കുറിച്ച് പറഞ്ഞാൽ
- 14:22അവരെക്കുറിച്ച് ബൂസ്റ്റാർട്ടല്ല ഇത്
- 14:23പറയുന്നത് ഒരു നായരുടെ ഉടമസ്ഥ ുള്ള ചെറിയ
- 14:25വീട്ടിൽ സൗജന്യ താമസവും അയാൾ തരപ്പെടുത്തി
- 14:28ഇവിടെ പ്രായണ മറ്റുള്ളവരാൽ
- 14:30ബഹുമാനിക്കപ്പെടുന്ന ഒരു ജാതിയാണ് നായർ
- 14:32അപ്പോ ഇതിലൂടെ അങ്ങേ വന്നിട്ട് ഇവിടുത്തെ
- 14:34കാര്യങ്ങൾ പറയുമ്പോഴത്തേക്ക് നമുക്ക്
- 14:35ഇവിടുത്തെ അന്നത്തെ സാമൂഹിക ചിത്രം
- 14:37കിട്ടുകയാണ് എന്താണ് ഒരു നായരുടെ
- 14:40ഉടമസ്ഥതയിലുള്ള ചെറിയ വീട്ടിൽ
- 14:43സൗജന്യ താമസവും അയാൾ തരപ്പെടുത്തി
- 14:44കൊടുത്തു ഇദ്ദേഹത്തിന് എന്നിട്ട്
- 14:45പറയുകയാണ് ഇവിടെ പ്രായണ മറ്റുള്ളവരാൽ
- 14:47ബഹുമാനിക്കപ്പെടുന്ന ഒരു ജാതിയാണ് നായർ
- 14:49അപ്പൊ ഇവിടുത്തെ ജാതിശ്രേണിയൊക്കെ ഇതിൽ
- 14:50വരുന്നുണ്ട് അദ്ദേഹം നോക്കി കാണുന്നതിലൂടെ
- 14:52കാതുകൾ തുളയുണ്ടാക്കി നീട്ടി വളർത്തി
- 14:54തോളറ്റം എത്തിക്കുന്നത് വലിയൊരു കഴിവായാണ്
- 14:57അവർ കരുതുന്നത് നമ്മുടെ നാട്ടിലെ
- 14:59തയ്യൽക്കാരെ പോലെ നിലത്തിരുന്ന്
- 15:01ഭക്ഷിക്കുകയും പാത്രം ചുണ്ടിൽ തൊടാതെ
- 15:02പൊക്കി വായിൽ ഒഴിച്ച് വെള്ളം കുടിക്കുകയും
- 15:04ചെയ്യുന്ന ഇവർ ഉപയോഗിക്കുന്ന സ്പൂണുകളും
- 15:06കപ്പുകളും ചിരട്ട കൊണ്ടുള്ളവയാണ് നമ്മുടെ
- 15:09നാട്ടിൽ നമ്മുടെ സ്വഭാവങ്ങൾ അവര് പറയുയാണ്
- 15:12ഈ നാട്ടിൽ അധികം ആരും അറിയാത്ത
- 15:14ചെങ്കൽപേട്ടക്കാരനായ സുബ്ബരായനാണ്
- 15:16ഹേസ്റ്റിങ്സ് കമ്പനി പറയുന്ന അയ്യാസ്വാമി
- 15:19എന്ന് കുറച്ചു ദിവസം കൊണ്ട് എനിക്ക്
- 15:20മനസ്സിലായി അപ്പോ ഈ അയ്യാസ്വാമിയുടെ
- 15:22ശരിക്കും പേരാണ് സുബ്ബരായൻ ട്ടോ
- 15:24അപ്പം ഇന്നാട്ടിൽ അധികമാരും അറിയാത്ത
- 15:27ചെങ്കൽപേട്ടക്കാരനായിട്ടുള്ള സുബ്ബരായനാണ്
- 15:29ഹേസ്റ്റിം കമ്പനി പറയുന്ന അയ്യാസ്വാമി
- 15:31എന്ന്
- 15:33അയ്യാസ്വാമി എന്ന് കുറച്ചു ദിവസം കൊണ്ട്
- 15:35എനിക്ക് മനസ്സിലായി അപ്പോ അദ്ദേഹമാണ് ഈ
- 15:37രസവിദ്യ അറിയാ എന്ന് പറയുന്നത് ഈ പേര്
- 15:39എങ്ങനെ കിട്ടി എന്നറിയില്ല അയാൾ ഒരു
- 15:40ഹടയോഗിയാണെന്ന് ദ്വിഭാഷി കണ്ടുപിടിച്ചു
- 15:42എന്വച്ചാൽ യോഗ അതായത് അന്ത്യകാലത്ത്
- 15:45സുഖമരണം ലഭിക്കുന്നതിനുള്ള ശ്വസന ശാരീരിക
- 15:48അഭ്യാസങ്ങൾ അത്രേ ഹടയോഗം ഹടയോഗം അറിയാലോ
- 15:50നിങ്ങൾക്കല്ലേ അതായത് യോഗ തന്നെയാണ്
- 15:53മരിക്കാൻ നേരത്ത് നല്ല മരണം കിട്ടുന്ന
- 15:57രീതിയിലുള്ള ശ്വസന ശാരീരിക അഭ്യാസമാണ്
- 15:59ഹടയോഗം യോഗ വിചിത്രം എന്ന് പറയട്ടെ
- 16:02മരിക്കുന്നതിനുള്ള തയ്യാറെടുപ്പ്
- 16:03മാത്രമാണ് മലബാറുകൾക്ക് ജീവിതം ആഴത്തിൽ
- 16:06ചിന്തിപ്പിക്കുന്ന ഒരു വരി വിചിത്രം എന്ന്
- 16:08പറയട്ടെ മരിക്കുന്നതിനുള്ള തയ്യാറെടുപ്പ്
- 16:10മാത്രമാണ് മലബാറുകാർക്ക് ജീവിതം പരകായ
- 16:12പ്രവേശത്തിലും ഇവർ വിശ്വസിക്കുന്നു വേറെ
- 16:14ദേഹത്ത് കേറുക എന്നൊക്കെ പറയുന്ന ബാധ
- 16:16ഇതൊക്കെ ഇല്ലേ കടലുകളും ഭൂഖണ്ഡങ്ങളും
- 16:18പരശ്രം ആളുകളും ഒരുപാട് ആളുകളും നൽകിയ
- 16:20പരിചയം കൊണ്ടായിരിക്കണം അനായാസേന
- 16:23അയ്യാസ്വാമിയുടെ വിശ്വാസം നേടാൻ എനിക്ക്
- 16:25കഴിഞ്ഞു ഇദ്ദേഹം ചാരനായിട്ട് ചെന്നതാ
- 16:27എന്നിട്ട് ഇദ്ദേഹത്തിന് എന്ത് ചെയ്യണം ആ
- 16:29ഐഡിയ അങ്ങ് കിട്ടണം പറ്റുാണെങ്കിൽ അയാളെ
- 16:30കൊല്ലണം എന്നിട്ട് പിന്നെ ഇദ്ദേഹത്തിന്
- 16:32എന്ത് ചെയ്തു വളരെ എളുപ്പത്തിൽ
- 16:33അയ്യാസ്വാമിയുടെ വിശ്വാസം നേടാൻ കഴിഞ്ഞു
- 16:35അജ്ഞാതമായ ഒരു തൈലത്തിന്റെ അസഹ്യ
- 16:38ഗന്ധത്തിൽ മുങ്ങി പൊങ്ങി നടക്കുന്ന
- 16:40കുള്ളനും അടിമകളെ പോലെ കറുത്തവനുമായ അയാൾ
- 16:43മുക്കാലും നഗ്നനാണ് ഓക്കേ സമുദ്രം
- 16:46അല്പവസ്ത്രം ഒക്കെ ധരിച്ചിട്ടുള്ള ആളാ
- 16:47സമുദ്രം കൊണ്ട് ധാരാളം നഷ്ടങ്ങൾ ഉണ്ടായ
- 16:49ഒരു ലോകസഞ്ചാരിയാണെന്നും മലബാർ കാണാൻ
- 16:51വന്നതാണെന്നും എന്നും അറിയിച്ചപ്പോൾ അയാൾ
- 16:53സ്നേഹം കാട്ടി. സമുദ്രം കൊണ്ട് ഒരുപാട്
- 16:55നഷ്ടം ഉണ്ടല്ലോ നേരത്തെ കൊള്ളക്കാര
- 16:56കൊണ്ടുപോയല്ലോ എല്ലാം ഒരു ലോക സഞ്ചാരിയാണ്
- 16:58മലബാർ കാണാൻ വന്നതാണ് എന്നൊക്കെ
- 16:59പറഞ്ഞപ്പോഴത്തേക്കും അയ്യാസ്വാമി എന്ത്
- 17:00ചെയ്തു സ്നേഹം കാട്ടി പുളിയും മധുരവുമുള്ള
- 17:02പഴങ്ങളും വളരെയധികം എരിവുള്ള പാനീയവും
- 17:05നൽകി സൽക്കരിച്ചു എന്താണാവോ ഈ എരിവുള്ള
- 17:07പാനീയം സംഭാരമായിരിക്കുമോ നമുക്ക് വെറുതെ
- 17:09അങ്ങനെ ഊഹിക്കാംട്ടോ ഓരോരുത്തരുടെ
- 17:10ചിന്തക്ക് അനുസരിച്ചിട്ട് പുളിയും
- 17:12മധുരവുമുള്ള പഴങ്ങളും വളരെയധികം എരിവുള്ള
- 17:14പാനീയവും നൽകി സൽക്കരിച്ചു
- 17:16ഇഷ്ടമുള്ളിടത്തോളം കാലം അയ്യാസ്വാമിയുടെ
- 17:19കൂടെ തന്നെ താമസിച്ച് യോഗം പഠിക്കാനും
- 17:21അനുവാദം ലഭിച്ചു ഓക്കെ യോഗം പഠിപ്പിക്കാം
- 17:24യോഗം പഠിപ്പിക്കാം എന്നുള്ളതാണ് അകാലത്തിൽ
- 17:26ജീവിക്കുന്നവൻ എന്ന് തോന്നിക്കുന്ന രണ്ട്
- 17:28വിചിത്ര സ്വഭാവികളായ ശിഷ്യന്മാർ
- 17:31ഇദ്ദേഹത്തിന് ഉണ്ടായിരുന്നു
- 17:32അയ്യാസ്വാമിക്ക് അകാലത്തിൽ ജീവിക്കുന്ന
- 17:34അതായത് ഈ കാലഘട്ടത്തിൽ ഒന്നുമല്ല എന്ന്
- 17:35തോന്നുന്ന ആരൊക്കെയാണ് അവര് നാണുവും
- 17:37ചട്ടമ്പി സ്വാമിയും സോറി ചട്ടമ്പിയും ഈ
- 17:39നാണു എന്ന് പറയുന്നത് നമ്മുടെ ശ്രീനാരായണ
- 17:41ഗുരു ആയിരിക്കും അദ്ദേഹത്തിന്റെ
- 17:42കുട്ടിക്കാലത്തെ പേരാണ് നാണു ചട്ടമ്പി
- 17:44എന്ന് പറയുന്നത് ചട്ടമ്പി സ്വാമി
- 17:45ആയിരിക്കും അപ്പോ ഇവര രണ്ടുപേരുമായിരുന്നു
- 17:47ഈ അയ്യാസ്വാമിയുടെ ശിഷ്യന്മാര് അപ്പോ
- 17:49നമ്മുടെ ഈ പറഞ്ഞ പൂസ്റ്റാർട്ട്
- 17:51നോക്കുമ്പോൾ അവരെയും കാണുന്നുണ്ട് അയാള
- 17:53അയാളോടൊപ്പം സദാനേരവും ഇവരുണ്ട് നാണും
- 17:54ചട്ടമ്പിയും നാണു എന്ന് പറയുമ്പോൾ
- 17:56ശ്രീനാരായണ ഗുരു മനസ്സിൽ വരട്ടെ ചട്ടമ്പി
- 17:57എന്ന് പറയുമ്പോൾ ചട്ടമ്പി സ്വാമികൾ വരട്ടെ
- 17:59ട്ടോ പിന്നെ അയാളോടൊപ്പം സദാനേരവും ഉണ്ട്
- 18:02ആസനങ്ങളും പ്രാണായാമവും പഠിക്കുകയാണ് അവർ
- 18:05ഈ പ്രാണായാമം നിങ്ങൾക്കറിയാലോ മൂക്കിന്റെ
- 18:07ഒരു ദ്വാരത്തിൽ കൂടി ശ്വാസമെടുത്ത്
- 18:08മറുദ്വാരത്തിൽ കൂടി പുറത്തുവിടുന്ന
- 18:10നിഷ്ഫലമായ പ്രവർത്തിയാണ് പ്രാണായാമം എന്ന്
- 18:12ഇയാൾ പറയുയാണ് യൂറോപ്പിൽ നിന്ന് വന്നത്
- 18:14നമ്മൾ സമ്മതിക്കു അത് ഒരിക്കലും ഇല്ല
- 18:16അത്രയും വലിയൊരു ഭയങ്കര നല്ലൊരു
- 18:18കാര്യമാണത് നമുക്ക് അത്രത്തോളം
- 18:20മാനസികമായിട്ടൊക്കെ പിന്നെ ഹെൽത്ത്
- 18:21നിലനിർത്താൻ സഹായിക്കുന്ന ഒരു കാര്യമാണ്
- 18:23നാണു ഈഴവനും അപരൻ നായരുമാണ് ആര് ചട്ടമ്പി
- 18:27തെങ്ങിൽ നിന്ന് കള്ളന്ന പാനീയം
- 18:29ചെത്തിയെടുക്കുന്ന ജാതിയാണ് ഈഴവര് ഇത്
- 18:31നമ്മുടെ ബ്രാൻഡിയോളം സുഖകരമല്ല അങ്ങേരും
- 18:33പറയാ നമ്മുടെ ബ്രാൻഡിന് അത്ര സുഖകരമല്ല ഈ
- 18:36ജാതിക്കാർ ഒരുമിച്ച് താമസിക്കുന്നത്
- 18:38തിരുവിതാംകോട്ട് പതിവില്ലാത്ത
- 18:39കാര്യമായതുകൊണ്ട്തന്നെ ഇവരെ
- 18:40സംശയിക്കേണ്ടതുണ്ട് അതായത് ഈ ഈഴവരും
- 18:43നായരും ഒരുമിച്ച് താമസിക്കുന്നത്
- 18:44തിരുവിതാങ്കോട്ട് എന്തല്ല പിന്നെ സാധാരണ
- 18:47ഉള്ളതല്ല ജാതി പ്രശ്നമാണ് ആ പറയുന്നത്
- 18:49അതുകൊണ്ടുതന്നെ ഇവർ രണ്ടാളും
- 18:50ഒരുമിച്ചുണ്ട് ആര് ചട്ടമ്പിയും
- 18:52നാണു ഇവര നായരും പിന്നെ ഇയവനുമാണ്
- 18:55ഇവരഎങ്ങനെ ഒരുമിച്ച് താമസിക്കും ഇതിവിടെ
- 18:56ശീലയുള്ള കാര്യമല്ല അതുകൊണ്ട് ഇവരെ
- 18:58സംശയിക്കേണ്ടതുണ്ട് ചട്ടമ്പി ഒരു
- 18:59ഇരട്ടചാരൻ ആയിരുന്ന എന്നാണ് ഇപ്പോഴും
- 19:01എന്റെ വിശ്വാസം കാരം ഈ മഞ്ഞപ്പിത്തം
- 19:03ബാധിച്ചപോലെ കണ്ണ് മൊത്തം മഞ്ഞ
- 19:04ആയിരിക്കുമല്ലോ കാണുന്നതൊക്കെ മഞ്ഞ
- 19:06ആയിരിക്കുമല്ലോ ഇയാൾ ചാരപ്പണിക്ക്
- 19:07വന്നതുകൊണ്ട് ഇപ്പുറം കാണുന്ന
- 19:08ചട്ടമ്പിയനെയും നാണുവിനെയും ഒക്കെ
- 19:10ചാരന്മാരായിട്ട് തോന്നുവാണ് അവര് രണ്ട്
- 19:12ജാതിയാണല്ലോ അവർ ഒന്നിച്ച് താമസിക്കുന്നത്
- 19:13ഇന്നാട്ടിൽ പതിവല്ലല്ലോ അപ്പോ ഇവരും
- 19:15അയ്യാസ്വാമിയുടെ അടുത്ത് ചാരപ്പണിക്ക്
- 19:17വന്നതായിരിക്കും എന്ന് ഇദ്ദേഹം
- 19:17ചിന്തിക്കുകയാണ് ചട്ടമ്പി ഒരു
- 19:20ഇരട്ടചാരനായിരുന്നെന്ന്
- 19:21ഇരുന്നെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം
- 19:23ഇംഗ്ലീഷുകാർക്ക് വേണ്ടിയും തിരുവിതാംകൂട്
- 19:25രാജാവിന വേണ്ടിയും ഒരേസമയം അയാൾ ആൽക്കമി
- 19:28രഹസ്യങ്ങൾ ചോർത്തി കൊടുത്തിരുന്നു
- 19:29ചോളഭാഷയിലും ഗ്രന്ഥങ്ങളിലും അതീവ
- 19:31താല്പര്യം കാണിച്ചിരുന്ന നാണു
- 19:33ചട്ടമ്പിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ
- 19:35എത്തിയ മറ്റൊരു ഇംഗ്ലീഷ് ചാരൻ
- 19:36ആയിരുന്നിരിക്കണം മലയാണ്മയിൽ അല്ലാതെ
- 19:38മറ്റൊരു ഭാഷയിലും ഇവർ ആശയവിനിമയം
- 19:40നടത്തുന്നുണ്ട് പ്രതീക്ഷിച്ചതിലും കഠിനമായ
- 19:43ജോലിയാണ് ഇവർക്കിടയിൽ നിന്ന്
- 19:44ചേരുതീർക്കേണ്ടത് മലയാളം അല്ലാണ്ട് ഇവർ
- 19:46ആശയവിനിമയം നടത്തുന്നത് ഒരുപക്ഷേ സംസ്കൃതം
- 19:48ആയിരിക്കും അല്ലേ ഓക്കേ അപ്പോ ഈ ചങ്ങായി
- 19:51അല്ലെങ്കിൽ ഈ ആള വിചാരിക്കുന്നത് ഈ
- 19:52നാണുവും ചട്ടമ്പിയും ഒക്കെ എന്താണ് ഇയാളെ
- 19:54പോലെ ചാരന്മാരാണ് ഈ വിദ്യ പഠിച്ചെടുക്കാൻ
- 19:56വേണ്ടി വന്നതാണ് എന്നുള്ളതാണ് ഇനി മാസം
- 19:59ഒന്ന് കഴിഞ്ഞിട്ടും അപ്പോ ഇദ്ദേഹത്തിന്റെ
- 20:00കൂടെ നിന്നിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും
- 20:02രസവിദ്യയെകുറിച്ച് ഒരു വിവരവും
- 20:04കിട്ടാതായപ്പോൾ ഞാൻ നിരാശനായി എങ്ങനെയാ
- 20:06സ്വർണം ഉണ്ടാക്കുക എന്നുള്ള ഒരു വിവരവും
- 20:08കിട്ടിയില്ല വീട്ടിൽ അലക്ഷ്യമായി
- 20:09സൂക്ഷിച്ചിരുന്ന ഒരു താളിയോല ഗ്രന്ഥം
- 20:11സംസ്കൃത ഭാഷയിൽ ഉള്ളതാണെന്നും അതിന്റെ
- 20:14പേര് രസാവർണവ എന്നാണെന്നുമാണ് ഇതിനിടയിൽ
- 20:17മനസ്സിലായ ഏക കാര്യം ഒരു മാസം നിന്നിട്ടും
- 20:19പഠിക്കാൻ പറ്റിയില്ല നിങ്ങൾക്ക്
- 20:20നിങ്ങൾക്ക് ജർമൻ അറിയുമോ സ്വാമി ഒരു ദിവസം
- 20:22ചോദിച്ചു ഒരു സഞ്ചാരിക്ക് ജർമൻ കൂടാതെ
- 20:24പറ്റില്ല ഞാൻത് പഠിച്ചിട്ടുണ്ട് എങ്കിൽ
- 20:26ഇത് വായിക്കൂ കാറ്റത്തു വെച്ച വിളക്ക്
- 20:28പോലാണ് ഈയുടെ എന്റെ കണ്ണിനു മുന്നിൽ
- 20:30അക്ഷരങ്ങൾ കാറ്റത്ത് വെച്ച വിളക്ക് എന്ന്
- 20:32പറയുമ്പോൾ ഇങ്ങനെ ഓടിക്കടാൻ കളിക്കൂല്ലേ
- 20:34അതുപോലെയാണ് ഇപ്പോ എന്റെ കണ്ണിനു മുൻപിൽ
- 20:35അക്ഷരങ്ങൾ എന്ന് അദ്ദേഹം പറയുകയാണ്
- 20:36അതുകൊണ്ട് ഒന്ന് വായിച്ചു തരു എന്ന്
- 20:37ചോദിക്കുകയാണ് ആൽബർട്ട്സ് മാഗ്നസ്
- 20:40ആൽബർട്ട്സ് മാഗ്നസ് എന്ന ആൾ എഴുതിയ കത്ത്
- 20:43സ്വാമി എന്റെ നേരെ നീട്ടി മാഗ്നസിന്റെ
- 20:46അപ്പ എന്തിലാണ് ജർമനിലാണ്ല്ലേ മാഗ്നസിന്റെ
- 20:48മാഗ്നസിനെ ഞാൻ അറിയും അരഭ്രാന്തൻ താനൊരു
- 20:51ബിശപ്പാവുക എന്ന ദുരന്തത്തിൽ നിന്ന്
- 20:53കത്തോലിക്ക സഭയെ സ്വയം രക്ഷപ്പെടുത്തിയ
- 20:54വൈദികൻ ഇനി ഒരിക്കലും അർത്ഥമില്ലാത്തതും
- 20:57ലോകത്തെ തലകുത്തി നിർത്തുന്നതുമായ
- 20:58ഗവേഷണങ്ങൾ നടത്തരുതെന്ന് ചക്രവർത്തിയിൽ
- 21:01നിന്നും സഭയിൽ നിന്നും താക്കീദ് വാങ്ങിയ
- 21:02ആൽക്കമിസ്റ്റ് ആണ് അയ്യാസ്വാമിയുടെ കയ്യിൽ
- 21:05നിന്നന് ഒരു ചരട് ജർമനിയിലേക്കും അവിടെ
- 21:07നിന്നന് ഒരു ചിലന്തിവലയായി മധ്യ ചിലന്തി
- 21:10വലയായി മധ്യെ മാഗ്നസ്
- 21:12ഒറ്റക്കിരിക്കുന്നതും കാണാം കത്ത് ഗൂ മായ
- 21:14രീതിയിൽ ഇങ്ങനെ തുടങ്ങുന്നു ഒരു പ്രകൃതം
- 21:16മറ്റൊരു പ്രകൃതത്തിൽ ആനന്ദിക്കുന്നു ഒരു
- 21:18പ്രകൃതം മറ്റൊരു പ്രകൃതത്തെ
- 21:20ആശ്രയിക്കുന്നു ഒരു പ്രകൃതം മറ്റൊരു
- 21:22പ്രകൃതത്തെ നിയന്ത്രിക്കുന്നു അതായിരുന്നു
- 21:24കത്തിൽ തുടക്കം പതിവുപോലെ അയാൾ
- 21:27സ്വരാഷ്ട്രന്മാരെ ഉദ്ധരിക്കുകയാണ് സ്വാമി
- 21:29പറഞ്ഞു പ്രകൃതിതത്വവും നികൂടവുമായ
- 21:31കാര്യങ്ങൾ എന്ന പുസ്തകത്തിലെ അറിവുകളും
- 21:34സോസിമോസ് എന്ന പുരാതന ഈജിപ്തുകാരന്റെ
- 21:36കണ്ടെത്തലുകളും മാഗ്നസ് സ്വാമിക്കായി
- 21:38കത്തിൽ പകർത്തിയിരുന്നു ഓക്കെ ആ അറിവുകൾ
- 21:41ഇങ്ങോട്ടേക്ക് കൊടുത്തിരുന്നു
- 21:42എന്നുള്ളതാണ് ജനങ്ങളുടെയും ചലനത്തിന്റെയും
- 21:44വളർച്ചയുടെയും
- 21:46നിബന്ധനം ലേനവും വേർപിരിയലും ശരീരത്തിൽ
- 21:49നിന് ആത്മാക്കളെ പുറത്തെടുക്കുകയും
- 21:50ശരീരങ്ങളോട് ആത്മാക്കളെ
- 21:51ഒട്ടിച്ചേർക്കുകയും ചെയ്യുക അടിസ്ഥാന
- 21:53ലോഹങ്ങളെ കൊല്ലുകയും പിന്നീട്
- 21:55പുനർജീവിപ്പിക്കുകയും ചെയ്തുകൊണ്ട് അവയെ
- 21:57സ്വർണത്തിലേക്ക് ഉയർത്താം ഓക്കെ അടിസ്ഥാന
- 21:59ലോഹങ്ങളെ കൊല്ലുകയും പിന്നീട്
- 22:01പുനർജീവിപ്പിക്കുകയും ചെയ്തുകൊണ്ട് അവയെ
- 22:02സ്വർണത്തിലേക്ക് ഉയർത്താം സ്വർണമാക്കാം
- 22:04തിയോൻ ഹിദർ ഗന്ധകജലം കണ്ടെത്തി നിറങ്ങൾ
- 22:07ഉണ്ടാക്കാം എന്ന് പറഞ്ഞതിനോട്
- 22:08വിയോജിച്ചുകൊണ്ട് സ്വാമി ചിരിച്ചു മാഗ്നസ്
- 22:11നേരത്തെ കണ്ടെത്തിയ പോലെ രോഗാധുരമായ
- 22:13ലോഹങ്ങൾക്കുള്ള ചികിത്സയാണ് രസവിദ്യ
- 22:16അടിവരയിട്ട് കേൾക്കുട്ടോ മാഗ്നസ് നേരത്തെ
- 22:18കണ്ടെത്തിയ പോലെ രോഗാധുരമായ
- 22:20ലോഹങ്ങൾക്കുള്ള രോഗം പിടിച്ച
- 22:22ലോഹങ്ങൾക്കുള്ള ചികിത്സയാണ് പോലും രസവിദ്യ
- 22:25അതായത് അതിനെ സ്വർണമാക്കി എടുക്കൽ നാണുവും
- 22:27ചട്ടമ്പിയും സ്വാമിയുടെ രസവിദ്യാ
- 22:29ഗവേഷണങ്ങളിൽ അതൃപ്തിയാണ് പുറത്തു
- 22:31പ്രകടിപ്പിച്ചത് നാണുവും ചട്ടമ്പിയും
- 22:33ശ്രീനാ ശ്രീനാരായണ ഗുരുവും ചട്ടമ്പി
- 22:36സ്വാമികളും ആണെന്ന് വിചാരിക്കുക അവര്
- 22:38രസവിദ്യാ ഗവേഷണങ്ങളിൽ എന്താണ് അതൃപ്തിയാണ്
- 22:41പുറത്ത് പ്രകടിപ്പിച്ചത് ഭൂരിഭാഗം സമയവും
- 22:43അവർ അതിനെക്കുറിച്ച് അജ്ഞത നടിക്കുകയോ
- 22:45അവഗണിക്കുകയോ ചെയ്തു ഓരോ ജീവിതവും രസവിദ്യ
- 22:49കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് വാവ ഓരോ
- 22:52ജീവിതവും രസവിദ്യ കണ്ടെത്താനുള്ള
- 22:54പരിശ്രമങ്ങളാണ് എന്താടാ രസവിദ്യ ഈ ചീപ്പ്
- 22:58ആയിട്ടുള്ള ലോഹങ്ങളെ പിടിച്ചിട്ട്
- 22:59സ്വർണമാക്കുക അപ്പോ ഓരോ ജീവിതവും അങ്ങനെ
- 23:02സ്വയം സ്വർണമാക്കാനുള്ള പരിശ്രമങ്ങളാണ്
- 23:05ഓരോ ജീവിതവും രസവിദ്യ കണ്ടെത്താനുള്ള
- 23:07പരിശ്രമങ്ങളാണ് ഒരു ഉൾനാടൻ ജലപാതയിലൂടെ
- 23:09കൊച്ചി എന്ന രാജ്യത്തേക്ക് യാത്ര
- 23:11ചെയ്യുമ്പോൾ അയ്യാസ്വാമി പറഞ്ഞു മാർഗ്ഗവും
- 23:13പദാർത്ഥങ്ങളും ഏതെന്ന്
- 23:14മനസ്സിലായില്ലെങ്കിലും അയാൾ
- 23:16സ്വർണോൽപാദനത്തിൽ ബഹുദൂരം മുന്നേറ റിയതായി
- 23:18എനിക്ക് തോന്നി
- 23:20മാഗ്നസിനെ കുറിച്ച് ഒരു അറബി വണിക്ക്
- 23:23വണിക്ക് കച്ചവടക്കാരൻ അറിയാലോ മാഗ്നസിനെ
- 23:25കുറിച്ച് ഒരു അറബി വണിക്ക് വഴി നമ്മുടെ
- 23:27കൊട്ടാരത്തിൽ വിവരം എത്തിക്കാനും എനിക്ക്
- 23:29കഴിഞ്ഞു ഹോളണ്ടും ജർമൻ സാമ്രാജ്യവും
- 23:31തമ്മിൽ അടുപ്പത്തിലായിരുന്ന ആ
- 23:33സുവർണ്ണകാലത്തെക്കുറിച്ച് നിങ്ങൾ
- 23:34ഓർക്കുമല്ലോ മാഗ്നസ് ദിവസങ്ങൾക്കകം തന്നെ
- 23:37ഗുപ്തചാരന്മാരുടെ വലയത്തിലായി
- 23:38വസ്തുക്കളെല്ലാം അതല്ലെന്നുള്ള തരത്തിലും
- 23:41വേറൊന്നായും വായുവിനെ ഒരു ദ്രാവകമായും
- 23:43മനുഷ്യരെ മത്സ്യങ്ങളായും ആണ്
- 23:44ആൽക്കമിസ്റ്റുകൾ കാണുന്നത് ഗണിക്കുന്ന
- 23:47അയാൾക്ക് ചാരന്മാരെ തിരിച്ചറിയാനുള്ള
- 23:49ഇന്ദ്രിയങ്ങൾ ഉണ്ടായിരുന്നു പെരുമാറുന്ന
- 23:50അന്തരീക്ഷം കൊണ്ട് രഹസ്യാന്വേഷകരുടെ
- 23:52സ്വഭാവം നഷ്ടപ്പെട്ട് അവർ അത് അല്ലാതായി
- 23:54മാറുമെന്നും ഊരാ കുടുക്കിലും
- 23:56വിഭ്രമത്തിലും അകപ്പെടുമെന്നും ശരിയാകാൻ
- 23:58സാധ്യതയുള്ള ഒരു കണ്ടെത്തലായിരുന്നു
- 24:00മാഗ്നസിന്റെത് ഇവിടെയൊക്കെ അങ്ങോട്ടും
- 24:03ഇങ്ങോട്ടും പിന്നെ ഈ നോളഡ്ജ്
- 24:05കൈമാറുന്നതിനെ കുറിച്ച് പറഞ്ഞു
- 24:06പോകുന്നുണ്ട് ട്ടോ പറയാതെ പറഞ്ഞു
- 24:08പോകുന്നുണ്ട് വർഷങ്ങളായി താൻ
- 24:10കാത്തിരിക്കുന്ന ഒരു ചൈനക്കാരനെ ചൈനക്കാരെ
- 24:13കാണാനാണ് ഇപ്പോഴത്തെ ശ്രമം എന്ന്
- 24:14യാത്രാമധ്യ അയ്യാ സ്വാമി പറഞ്ഞു ഇവര
- 24:16രണ്ടാരും കൂടി ാണ് ചെറിയ തോടിന് ഇരുവശവും
- 24:19കുരുമുളക് ചെടികളാണ് നമ്മൾ യൂറോപ്യന്മാർ
- 24:21കരുതുന്നതുപോലെ
- 24:23തീയിൽ വറുക്കുന്നത് കൊണ്ടല്ല കുരുമുളകിന്
- 24:25കറുപ്പു നിറം വരുന്നത് അവർ വിചാരിച്ചത്
- 24:26തീയിൽ വറുത്തകൊണ്ടാണ് കുരുമുളകിന് കറുപ്പ്
- 24:28വരുന്നത് എന്നാണ് പിന്നെയോ അത് വെയിലിൽ
- 24:30ഉണക്കി എടുക്കുന്നതേ ഉള്ളൂ തോടിന്റെ രണ്ടു
- 24:32വശത്തും വെള്ളത്തിൽ മുക്കിയ തുണികൊണ്ട്
- 24:34സ്ത്രീകൾ നോക്കേ തോടിന്റെ രണ്ടു വശത്തും
- 24:37വെള്ളത്തിൽ മുക്കിയ തുണികൊണ്ട് സ്ത്രീകൾ
- 24:38കല്ലടിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നു
- 24:41വെള്ളത്തിൽ മുക്കിയ തുണികൊണ്ട് കല്ലടിച്ചു
- 24:43പൊട്ടിക്കാൻ ശ്രമിക്കുന്നു അതായത്
- 24:44അലക്കാണ് ഉദ്ദേശിച്ചത് ഇയാൾ ഇയാളുടെ
- 24:46കാഴ്ചല്ലേ പറത് യൂറോപ്പിൽ നിന്ന് വന്നല്ലേ
- 24:48ശ്രമിക്കുന്നത് കണ്ട് നമ്മൾ
- 24:50അത്ഭുതപ്പെടും. പക്ഷേ അവർ വസ്ത്രങ്ങൾ
- 24:52വെളുപ്പിക്കുകയാണ്. ഈ മലബാറുകാർ നിസ്സാര
- 24:55കാര്യങ്ങൾക്ക് കഠിന പരിശ്രമം നടത്തുന്നു.
- 24:56ഇതൊക്കെ നിങ്ങളെ ഇരുത്തി
- 24:57ചിന്തിപ്പിക്കട്ടെ. ഈ മലബാറുകാർ നിസ്സാര
- 25:00കാര്യങ്ങൾക്ക് കഠിന പരിശ്രമം നടത്തുന്നു
- 25:01വലിയ കാര്യങ്ങളെ അവഗണിക്കുന്നു. നമുക്ക്
- 25:03കോമൺ ആയിട്ടുള്ള ഒരു മിസ്റ്റേക്ക് ആയിട്ട്
- 25:05ഉള്ള ഒരു കാര്യമാണെന്ന് ഞാൻ
- 25:06വിശ്വസിക്കുന്നു. നമ്മൾ ചെറിയ
- 25:07കാര്യങ്ങൾക്ക് ഒരുപാട് എഫർട്ട് ഇടും.
- 25:09എന്നാൽ വലിയ കാര്യങ്ങൾ കാണുക പോലുമില്ല.
- 25:11കൊച്ചിയിലെ ഒരു മാമ്പഴക്കാലം മുഴുവൻ
- 25:13താമസിച്ചതിനു ശേഷം ഞങ്ങൾ ലക്ഷ്യത്തിലെത്തി
- 25:16അവിടെ ആറുമാസം മഴയും ബാക്കി സമയം
- 25:18വേനലുമാണ് നമ്മുടെ നാടിനെ കുറിച്ചാണ് ഈ
- 25:20വിദേശി പറയുന്നത് കിഴക്കൻ ചൈനയിലും
- 25:22മംഗോളിയയിലും ഒരു വർഷം നീണ്ട യാത്രയിൽ
- 25:24എനിക്ക് കാണാൻ സാധിക്കാതിരുന്ന എന്നാൽ ചില
- 25:26പുരാതന ചിത്രങ്ങളിൽ നിന്ന് ഇറങ്ങി
- 25:28വന്നതുപോലുള്ള ചൈനക്കാരനെയാണ് അയ്യാസ്വാമി
- 25:30കാത്തിരുന്നത് അപ്പോ ഈ അയ്യാസ്വാമിയും
- 25:32ചൈനക്കാരനും തമ്മിലുള്ള ബന്ധമൊക്കെ
- 25:33പറയുമ്പോൾ ആശയ കൈമാറ്റവും അന്നുള്ള
- 25:35സാമൂഹ്യ ബന്ധങ്ങൾ അല്ലെങ്കിൽ അന്താരാഷ്ട്ര
- 25:37ബന്ധങ്ങളെ കുറിച്ചൊക്കെ നമുക്ക്
- 25:38കിട്ടുന്നുണ്ട് അറ്റം നീണ്ട് നെഞ്ചു വരെ
- 25:40എത്തുന്ന നൂൽമീശ വശങ്ങളിലേക്ക്
- 25:42തുറക്കാവുന്ന ഒറ്റക്കുപ്പായമുള്ള
- 25:44ചൈനക്കാരൻ അയാൾ ആൽക്കമിസ്റ്റ് അല്ലെങ്കിൽ
- 25:46കൂടി അയ്യാസ്വാമിയെ കാണാൻ
- 25:48മാത്രമായിരിക്കണം ഇവിടെവരെ എത്തിയത്
- 25:49ദീർഘയാത്രയുടെ ക്ഷീണവും അപരിചിതത്വവും ഭാഷ
- 25:52ചോദിച്ചാൽ അവർക്കിടയിൽ ഉണ്ടായിരുന്നില്ല
- 25:55ഭാഷ ചോദിച്ചാൽ
- 25:57അവർക്കിടയിൽ ഉണ്ടായിരുന്നില്ല യുചിചീചിയൻ
- 26:01മേഘാവൃതമായ പുസ്തകസഞ്ചിയിൽ ഏഴു
- 26:04കുറിപ്പടികൾ ചൗസ്താൻചി
- 26:07ഐച്ചിങ്ങിനെ കുറിച്ചുള്ള അഭിപ്രായം എന്ന
- 26:10വലിയ വലിയ പുസ്തകങ്ങളും ആറ് രേഖകൾ
- 26:12വീതമുള്ള 64 ഗണിതശാസ്ത്ര ചിത്രങ്ങളും അതിൽ
- 26:15ശ്രദ്ധിച്ചു നോക്കിയാൽ ചിന്തകൾ
- 26:16നിശ്ചലമാകും അയാൾ സ്വാമിക്ക് വേണ്ടി
- 26:18കൊണ്ടുവന്നു കണ്ടോ ആ പുസ്തകങ്ങൾ
- 26:20കൊണ്ടുവന്ന് പറഞ്ഞു കഴിഞ്ഞാൽ അറിവിന്റെ
- 26:21കൈമാറ്റാണ് നടക്കുന്നത് കൂടാതെ പുരാതന
- 26:24ആൽക്കമിസ്റ്റുകളുടെ ഗ്രന്ഥങ്ങളിൽ
- 26:25നിന്നുള്ള പകർപ്പുകളും കോഹുങ്ങിന്റെ
- 26:27പാവോപുത്സുവും സാൻസുമിയാവോയുടെ താൻിൻ
- 26:30തയാവോ ചുക് അതായത് രസവിദ്യയുടെ വലിയ
- 26:33രഹസ്യങ്ങൾ അതും അയാൾ പകർത്തി എഴുതിയത് 25
- 26:36റാത്തലോളം വരും അത്രത്തോളം വരും എന്ന്
- 26:38പറയുയാണ് ശരാശരി ചൈനക്കാര റെ യന്ത്രവൽകൃത
- 26:41മുഖവുമായി അയാൾ നാലാഴ്ച
- 26:43ആശ്രമത്തിലും പരിസരങ്ങളിലും ചുറ്റിനടന്നു.
- 26:46വിവിധതരം പുൽച്ചാടികളിലും ഒച്ചുകളിലും കറ
- 26:49ഊറിവരുന്ന ചെടികളിലും അതീവ
- 26:50താല്പര്യമായിരുന്നു അയാൾക്ക്. രാത്രിയായാൽ
- 26:52ചീവീടുകളുടെ അദൃശ്യമായ വലിയ കൂട്ടത്തെ
- 26:55അയാൾ അനുഗമിക്കുന്നത് കാണാം. ഇടസമയങ്ങളിൽ
- 26:57ചിത്രങ്ങളുടെ സഹായത്തോടെ അയ്യാസ്വാമിയെ
- 27:00ചൈനീസ് പഠിപ്പിക്കും. പിന്നെയോ കണ്ടോ
- 27:03അയ്യാസ്വാമിയെ ചൈനീസ് പഠിപ്പിക്കും.
- 27:06പിന്നെ
- 27:07നോളജിന്റെ കൈമാറ്റം കുറെ എരുക്കിന്റെയും
- 27:10പാലയുടെയും ഇലകൾ ഭാണ്ഡമായി കെട്ടിയാണ്
- 27:12ചൈനക്കാരൻ പോയത്. അൽറാസ്വി
- 27:15ആൽക്കെമിസ്റ്റുകൾ ഉപയോഗിക്കുന്ന
- 27:16പദാർത്ഥങ്ങളെ വർഗീകരിച്ചതിനെകുറിച്ച്
- 27:19അയ്യാസ്വാമി ചോദിച്ച സംശയങ്ങൾക്കുള്ള
- 27:21മറുപടിയായിരുന്നു
- 27:23മാഗ്നസിന്റെ മറുപടിയായിരുന്നു മാഗ്നസിന്റെ
- 27:25അടുത്ത കത്ത് ഈ അൽരാസ്വി എന്ന് പറയുന്നത്
- 27:27അറബി ആയിരിക്കും എന്ന് വിചാരിക്കുന്നുട്ടോ
- 27:29അൽറാസ്വി ആൽക്കമിസ്റ്റുകൾ ഉപയോഗിക്കുന്ന
- 27:31പദാർത്ഥങ്ങളെ വർഗീകരിക്കുന്നതിനെകുറിച്ച്
- 27:32അയ്യാസ്വാമി ചോദിച്ച സംശയങ്ങൾക്കുള്ള
- 27:35മറുപടിയായിരുന്നു മാഗ്നസിന്റെ അടുത്ത
- 27:37കത്ത് സ്വാമി മാഗ്നസിന് മറുപടി എഴുതിയത്
- 27:40ഞാൻ അറിഞ്ഞിരുന്നില്ല അയാൾക്ക് ജർമൻ
- 27:42എഴുതാൻ അറിയുമെന്ന് കരുതുക അസാധ്യമാണ്
- 27:44ബാഗ്ദാദുകാരൻ ജാബിർബിൻ ഹയാൻ സ്പാനിഷ്
- 27:47സന്യാസി ജോണും കണ്ടെത്തിയതൊക്കെ വിഡ്
- 27:49ിത്തമാണെന്നും അയാൾ എഴുതി ഈ ആസിഡ്സിന്റെ
- 27:51ഒക്കെ കണ്ടുപിടുത്തതിന്റെ പിന്നിലുള്ള
- 27:52ആളല്ലേ ജാബിർ ബിൻ ഹയാൻ ഇനി ഒരു അഭിഭാഷകൻ
- 27:55മാത്രമായ നിക്കോളാസ് ഫ്ലേമൽ അജ്ഞാത ഹീബ്രു
- 27:57പുസ്തകങ്ങൾ പഠിച്ച് സ്വർണം നിർമ്മിച്ചെന്ന
- 28:00ഊഹാബോഹങ്ങളും വിശ്വസിക്കാൻ പ്രയാസമാണ്
- 28:02ഫ്ലേമൽ ധാരാളം സ്വർണം പള്ളികൾക്ക് ദാന
- 28:05ചെയ്തിട്ടുണ്ടെങ്കിലും സാലമൻ
- 28:07ട്രിസ്മോസിലും സൂര്യന്റെ പകിട്ട് എന്ന
- 28:09പുസ്തകവും കൂടുതൽ വിശ്വാസയോഗ്യമാണ്
- 28:12ഏറ്റവും ഉന്നതമായത് ഏറ്റവും
- 28:13അതസ്ഥിരമായതുപോലെയാണ്
- 28:15നേരെ മറിച്ചും ഈ വാക്യത്തോടെ മാഗ്നസിന്റെ
- 28:17ഭ്രാന്ത് പറച്ചിൽ അവസാനിക്കുന്നു
- 28:18മാഗ്നസിന്റെ വർത്താനം അവസാനിക്കുന്നു
- 28:20നോക്കൂ ആ വരി ഏറ്റവും ഉന്നതമായത് ഏറ്റവും
- 28:22അതസ്ഥിരമായതുപോലെയാണ് നേരെ മറിച്ചും ആവാം
- 28:24ഏറ്റവും അധസ്ഥരമായത് ഏറ്റവും
- 28:26ഉന്നതമായതുപോലതും ആവാം എന്ന് പറഞ്ഞിട്ട്
- 28:28പറയുകയാണ് ഇദ്ദേഹം ഈ വാക്യത്തോടെ
- 28:29മാഗ്നസിന്റെ ഭ്രാന്ത് പറച്ചിൽ
- 28:31അവസാനിക്കുന്നു
- 28:33മാനസിക രോഗികൾ തമ്മിലുള്ള വിനിമയമാണ്
- 28:35അയ്യാസ്വാമിയെ കേന്ദ്രീകരിച്ച്
- 28:36നടക്കുന്നത് എല്ലാം എന്ന് തീരുമാനിച്ച്
- 28:39തിരികെ പോകാനാണ് എനിക്ക് തോന്നിയത്
- 28:40ഇതൊക്കെ കണ്ടിട്ട് ലോകമെമ്പാടുമുള്ള
- 28:42ഭ്രാന്തന്മാർ പരസ്പരം ബന്ധപ്പെടുകയും
- 28:44മിഥാസങ്കൽപങ്ങളും വിഭ്രാന്തിയും കൃത്യമായ
- 28:46ഈ പങ്കുവെക്കുകയും ചെയ്യുന്നതിനെകുറിച്ച്
- 28:48ചിന്തിക്കുന്നത് തന്നെ ഭ്രാന്താണ്
- 28:50പ്രായോഗികമായ
- 28:51ഒരു വിവരവും ശേഖരിക്കാൻ ആൽക്കമിക്കുള്ള
- 28:54പദാർത്ഥങ്ങളെ കുറിച്ചോ
- 28:56ഉപയോഗരീതിയെകുറിച്ചോ ഇതുവരെ
- 28:57കഴിഞ്ഞിട്ടില്ല നാണുവും ചട്ടമ്പിയും
- 28:59സ്വർണ്ണ നിർമ്മാണത്തിന്റെ ആവശ്യകതയെ
- 29:01കുറിച്ച് സ്വാമിയുമായി വാഗ്വാദങ്ങളിൽ
- 29:02ഏർപ്പെടാൻ തുടങ്ങി ഒരു തുമ്പും കിട്ടാതെ
- 29:04അവരും വിഷമിക്കുകയാണെന്നും അയാളെ
- 29:06പ്രകോപിപ്പിച്ച് ലക്ഷ്യം നേടാൻ
- 29:07ശ്രമിക്കുകയാണെന്നും എനിക്ക് മനസ്സിലായി
- 29:08അപ്പം ശിഷ്യന്മാരായിട്ടുള്ള
- 29:11പിന്നെ നമ്മുടെ നാണുവും ചട്ടമ്പിയും
- 29:13ഇതിനെക്കുറിച്ച് പറഞ്ഞിട്ട്
- 29:16ഇദ്ദേഹത്തിനോട് വഴക്കിടുന്നു എന്ന്
- 29:17പറയുമ്പോഴത്തേക്ക് ഇവരും ചാരന്മാര്
- 29:19തന്നെയാണ് എന്നിട്ട് എന്തെങ്കിലും ഒരു
- 29:21പിന്നെ ഇതിനെകുറിച്ചിട്ടുള്ള ഒരു അറിവ്
- 29:23കിട്ടാഞ്ഞിട്ട് സ്വാമിയെ
- 29:24പ്രകോപിപ്പിക്കുന്നതാന്ന് ഇദ്ദേഹത്തിന്
- 29:25തോന്നുവാണ് ഓക്കേ എന്ന് ഇദ്ദേഹത്തിന്
- 29:27തോന്നുവാണ്
- 29:30ദെൻ ചൈനക്കാരുടെ കണ്ടുപിടുത്തങ്ങൾ നമ്മുടെ
- 29:32വഴി അല്ലെന്ന് കുറച്ചു കുറച്ചു ദിവസം
- 29:33കൊണ്ട്തന്നെ താൻ മനസ്സിലാക്കി എന്ന്
- 29:35സ്വാമി പറഞ്ഞു മരിക്കാതിരിക്കാനുള്ള
- 29:37മരുന്ന് അന്വേഷിക്കുകയാണ് അവിടുത്തെ
- 29:38ആൽക്കമിസ്റ്റുകൾ സാൻസുമിയാവോയുടെ മരണത്തെ
- 29:41വെല്ലുന്ന മരുന്നുകൾ കുടിക്കാവുന്ന സ്വർണം
- 29:43പരീക്ഷിച്ച അനേകം രാജകുടുംബാംഗങ്ങൾ
- 29:45അകാലചരമ അടഞ്ഞിട്ടുണ്ട് അത് പരീക്ഷിച്ചു
- 29:48നോക്കിയിട്ട് മരിച്ചു പോയവരുണ്ട് ആരും
- 29:50മരിക്കുന്നില്ലഎന്നതുകൊണ്ട് ആ മരുന്ന്
- 29:51അനാവശ്യമാണെന്ന അഭിപ്രായം തന്നെയായിരുന്നു
- 29:53നാണുവിനും ചട്ടമ്പിക്കും എന്താ
- 29:55പെർസ്പെക്റീവ് ആരും മരിക്കുന്നില്ല
- 29:57അതുകൊണ്ടുതന്നെ മരിക്കാതിരിക്കാനുള്ള
- 29:58മരുന്നിന്റെ ആവശ്യമില്ല നോക്കൂ
- 30:01രസവിദ്യാന്വേഷി ആയതുകൊണ്ട് മാത്രം
- 30:03ചക്രവർത്തിമാരുടെ പീഡനങ്ങൾ ഏറ്റുവാങ്ങിയ
- 30:05അലക്സാണ്ടർ
- 30:07സെത്തോണിനെ അനുസ്മരിച്ചുകൊണ്ടുള്ള
- 30:09മാഗ്നസിന്റെ കത്ത് അയ്യാസ്വാമി തന്റെ
- 30:11നിർമ്മാണ പരീക്ഷണശാല തുടങ്ങിയ അന്ന്
- 30:13തന്നെയാണ് എത്തിയത് ഓക്കേ നിർമ്മാണ
- 30:15പരീക്ഷണശാല തുടങ്ങിയ അന്ന്തന്നെ ലാബ്
- 30:18തുടങ്ങിയ അന്ന് തന്നെയാണ് ആ കത്ത്
- 30:20എത്തിയത് എന്തിനെകുറിച്ചാ അതിൽ പറയുന്ന
- 30:21മാഗ്നസ് രസവിദ്യ അന്വേഷി ആയതുകൊണ്ട്
- 30:23മാത്രം ചക്രവർത്തിമാരുടെ പീഡനങ്ങൾ
- 30:26ഏറ്റുവാങ്ങിയ ആളാണ് അലക്സാണ്ടർ സെത്തോൺ
- 30:27അതിനെകുറിച്ചുള്ള അദ്ദേഹത്തെ
- 30:29ഓർമ്മിപ്പിച്ചുകൊണ്ടുള്ള കത്ത്
- 30:30മാഗ്നസിന്റെ കത്ത് അയ്യാ സ്വാമി തന്റെ
- 30:33നിർമ്മാണ പരീക്ഷണശാല തുടങ്ങി അന്ന്
- 30:35തന്നെയാണ് എത്തിയത്. കാരണം ഇത്
- 30:36കണ്ടുപിടിച്ചു കഴിഞ്ഞാൽ അപകടമുണ്ട്. പലരും
- 30:38വന്ന് കൊന്നും കളഞ്ഞേക്കാം. കാരണം അത്രയും
- 30:39വലിയൊരു അറിവല്ലേ ഇദ്ദേഹത്തിന്റെ
- 30:40കയ്യിലുള്ളത്. സ്വർണം ഉണ്ടാക്കാനുള്ള
- 30:43ദിവ്യമരുന്ന് നിർമ്മിക്കാൻ ഒരു കലണ്ടറും
- 30:45പദ്ധതിയും അവർക്കിടയിൽ രൂപപ്പെട്ടതായി
- 30:48അതിൽ നിന്ന് ഞാൻ അറിഞ്ഞു. കൊല്ലവർഷത്തിലെ
- 30:51കൃത്യമായ ഒരു ദിവസം തിരുവിതാംകോട്ടെ
- 30:52അയ്യാസ്വാമിയുടെ പരീക്ഷണശാലയിൽ രസവിദ്യ
- 30:54യാഥാർത്ഥ്യമാകുമെന്ന് മാഗ്നസിന്
- 30:56അറിയാമായിരുന്നു. മരിക്കാതിരിക്കാനുള്ള
- 30:58മരുന്ന് കണ്ടെത്തുന്ന ആളായിരിക്കും
- 31:00അവസാനത്തെ ദൈവവും വിശഗ്വരനും ഡോക്ടറും
- 31:02അതുപോലെ അല്ലെങ്കിൽ അവസാനത്തെ
- 31:04ആൽക്കമിസ്റ്റ് ആയ നിങ്ങൾ രസവിദ്യ
- 31:06കണ്ടെത്തിയേ തീരൂ അയാൾ പറഞ്ഞു അത്
- 31:08അവസാനിക്കുന്നില്ല വിജയിക്കുന്ന
- 31:10രസവിദ്യാന്വേഷികളുടെ എണ്ണം ഒരു
- 31:12തുടർച്ചയാണ് ശരീരത്തിൽ തൈലം പുരട്ടി
- 31:13ഒഴിഞ്ഞുകൊണ്ട് അയ്യാസ്വാമി വിയോജിച്ചു
- 31:16സാധാരണ ഇന്നാട്ടുകാർ ചെയ്യുന്നതിന്
- 31:17വിരുദ്ധമായി നക്ഷത്രങ്ങളുടെ സഞ്ചാരം
- 31:19അനുസരിച്ച് സമയം ഗണിക്കാതെ ഒരു ദിനം
- 31:21അർദ്ധരാത്രിക്കാണ് അയ്യാസ്വാമി
- 31:23പരീക്ഷണശാലയിൽ പ്രവേശിച്ചത് അപ്പോ
- 31:25ഇതിനുവേണ്ടി സ്വർണം ഉണ്ടാക്കാനുള്ള
- 31:26പരീക്ഷണത്തിന് ആയിട്ട് കേറി എന്നാണ്
- 31:28പറയുന്നത് പ്രവേശിച്ചത്. പ്രതീക്ഷിക്കാത്ത
- 31:30നേരം അയാൾ അങ്ങോട്ട് കടന്നുചെന്നു.
- 31:32മനുഷ്യഗന്ധത്തോടും സാമീപ്യത്തോടും
- 31:34സ്വാഭാവികമായ രീതിയിൽ പ്രതികരിക്കുന്ന
- 31:36ചെടികളെ തേടിക്കൊണ്ട് വടക്കുകിഴക്കുള്ള
- 31:38ചതുപ്പുകളിൽ പര്യടനം നടത്തുകയായിരുന്നു
- 31:40അപ്പോൾ ചൈനക്കാരൻ. ലോഹങ്ങളുടെയും
- 31:42വസ്തുക്കളുടെയും വിനിമയ മൂല്യവും മൺസൂൺ
- 31:44കാച്ചിന്റെ ഗതിയും മാറ്റിക്കൊണ്ട്
- 31:46അയ്യാസ്വാമി അത്ഭുതകരമായത്
- 31:47കണ്ടുപിടിക്കുമെന്ന് എനിക്കപ്പോൾ ഉറപ്പു
- 31:49തോന്നി എങ്കിലും. ഇപ്പോൾ കണ്ടുപിടിക്കും
- 31:51അയ്യാസ്വാമി എന്ന് ഇദ്ദേഹത്തിന്
- 31:53തോന്നിയെങ്കിലും അതിനുള്ള
- 31:54സൂത്രവാക്യങ്ങളുടെ അഗ്രം പോലും കാണാൻ
- 31:56കഴിഞ്ഞില്ല കണ്ടുപിടിക്കാൻ ഇദ്ദേഹത്തിന്
- 31:58പറ്റുന്നില്ല ഈ ഐഡിയ എന്താന്ന് ഇയാൾക്ക് ഈ
- 31:59ചാരന് എങ്ങനെ നോക്കിയിട്ടും കിട്ടുന്നില്ല
- 32:01തീയുടെ കണ്ടത്തൽ പോലെ അത് നിർണായകവും
- 32:03അപകടകരവും നിയന്ത്രിച്ചു നിർത്തേണ്ടതും
- 32:05ആണെന്ന് ആണെന്നും ഞാൻ ചിന്തിച്ചു സുലഭമായ
- 32:07ഇരുമ്പിനെ പോലും സ്വർണമാക്കുന്ന ധാരാളം
- 32:09കിട്ടുന്ന ഒരു ലോഹമാണല്ലോ ഇരുമ്പ് അതിനെ
- 32:11പോലും സ്വർണ്ണമാക്കുന്ന രസവിദ്യ
- 32:13ആരംഭിച്ചത് അറിഞ്ഞ് രാജ്യത്തിന്റെ പല
- 32:14ഭാഗങ്ങളിൽ നിന്നും അർദ്ധനഗ്നരായ ജനം
- 32:16എത്തിതുടങ്ങി അന്നത്തെ ഇവിടുത്തെ വസ്ത്ര
- 32:19സംസ്കാരം ഒക്കെ ഇതിൽ വരുന്നുണ്ട് ട്ടോ
- 32:20അതായത് പിന്നെ ഈ ഇരുമ്പിനെ
- 32:22സ്വർണ്ണമാക്കുന്ന വിദ്യ അയ്യാസ്വാമി
- 32:24ചെയ്യുന്നുണ്ട് എന്നുള്ള ന്യൂസ്
- 32:25കിട്ടിയിട്ട് രാജ്യത്തിന്റെ പല
- 32:26വൈക്കുംനിന്നും ആളുകൾ ഇത് കാണാൻ വേണ്ടി
- 32:27എത്തി. വിരൂപങ്ങളായ വലിയ മുലകൾ ധരിച്ച
- 32:30മലബാറിലെ സ്ത്രീകൾ അസഹനീയ കാഴ്ചയാണ്
- 32:32അന്നത്തെ മാറിമറക്കാൻ പറ്റാത്ത
- 32:34അവസ്ഥയൊക്കെ അതിലൂടെ വന്നു പോകുന്നു.
- 32:35ദിവസങ്ങൾക്കകം തന്നെ ആശ്രമവും
- 32:37പരിസരഭാഗങ്ങളും വലിയ ജനാവലിയെ കൊണ്ട്
- 32:39നിറഞ്ഞു. ആളുകൾ മൊത്തം അങ്ങോട്ടേക്ക്
- 32:41വന്നു ഇങ്ങനെ എങ്ങനെയാണ് ഈ ഇരുമ്പ്
- 32:43വെച്ചിട്ട് സ്വർണം ഉണ്ടാക്കുന്നത് എന്ന്
- 32:44കാണാൻ വേണ്ടി തോളിൽ നൂൽ ധരിക്കുന്ന ഒരു
- 32:46പറ്റം വലിയൊരു ഗൃഹത്തിൽ പാർപ്പുറപ്പിച്ചു
- 32:49തോളിൽ നൂൽ ധരിക്കുന്ന ഒരു പറ്റം വലിയൊരു
- 32:51ഗൃഹത്തിൽ പാർപ്പുറപ്പിച്ചു. നമ്പൂതിരിമാരെ
- 32:53കുറിച്ച് ആയിരിക്കാം. ദെൻ ഇടയ്ക്ക്
- 32:55ആകാംക്ഷാഭരിതരായി
- 32:57സ്വാമിയുടെ പരീക്ഷണശാലയിലേക്ക്
- 32:58എത്തിനോക്കിയതും ശേഷിച്ച സമയം സംസാരിച്ചും
- 33:01തോടിലോ കുളത്തിലോ അനേകം തവണ കുളിച്ചും
- 33:04ആൾക്കാർ സമയം പോക്കി ധാരാളം ഇരുമ്പ്
- 33:06സാധനങ്ങൾ ഉപയോഗശൂന്യമായതും നല്ലതും
- 33:08മാരകരായുധങ്ങൾ ഉൾപ്പെടെ ചിലത് കരുതിയി
- 33:10ചിലർ കരുതിയിരുന്നു രാജാവിന്റെ
- 33:12പ്രതിനിധികളും ഏതാനും നാൾക്കകം അവിടെ
- 33:14തമ്പടിച്ചു രാജാവിന്റെ പ്രതിനിധികൾ വരെ
- 33:16അവിടെ തമ്പടിച്ചു കാരണം എന്തിനാ
- 33:18ഇദ്ദേഹംപിന്നെ ഇരുമ്പിൽ നിന്ന് സ്വർണം
- 33:20ഉണ്ടാക്കുന്നുണ്ട് എന്നുള്ള ന്യൂസ്
- 33:21കേട്ടിട്ട് അതെങ്ങനെയാെന്ന് അറിയണമല്ലോ
- 33:22ഇക്കാര്യങ്ങൾ ഒന്നും ഗൗര ഗൗരവത്തിൽ
- 33:24എടുക്കാത്തതുപോലെ തോന്നിപ്പിച്ചുകൊണ്ട്
- 33:25നാണുവും ചട്ടമ്പിയും പതിവ് ദിനചര്യകളിൽ
- 33:27മുഴുകി ജനങ്ങളാകട്ടെ അവരെ
- 33:29ഗൗനിച്ചിരുന്നില്ല പരീക്ഷണശാലയുടെ ആകാശ
- 33:32ആകാശത്തിൽ മൂന്ന് അതായത് ലാബിന്റെ
- 33:35ഇത്ഉണ്ടാക്കുന്ന ഇദ്ദേഹം ഇത് ഉണ്ടാക്കുന്ന
- 33:36ലാബിന്റെ ആകാശത്തിൽ മൂന്ന് ചുരക്കാത്ത
- 33:38തൊണ്ടിൽ കൊള്ളുന്ന അത്രയും വലിപ്പമുള്ള
- 33:40മഴത്തുള്ളികൾ ആസന്ന ഭാവിയിലേക്ക്
- 33:41ആഞ്ഞുപെയ്തു ഭൂമിയിലേക്ക് ഭാരം അമർത്താതെ
- 33:45നിന്ന് ഗരാവസ്ഥയിൽ തന്നെ ലോഹങ്ങൾ
- 33:46ഇണചേർന്നു അപ്പോൾ ലോഹങ്ങൾ ഉരുക്കി
- 33:49ഉണ്ടാക്കാൻ പോവാ എല്ലാ കാലത്തേക്കുമായി
- 33:50ശാന്തമായ അഗ്നിപർവ്വത മുഖത്ത് മാത്രം
- 33:53കാണുന്ന എന്ന തരം മെർക്കുറിയുടെ
- 33:54തന്മാത്രകൾ അവയിലേക്ക് പറ്റിച്ചേരുകയും
- 33:56രൂപം മാറ്റുകയും ചെയ്തു. വലിയൊരു
- 33:59ശില്പമായി മാറിയ അന്തരീക്ഷം അത്
- 34:01ചിലപ്പോഴൊക്കെ ഒഴുകി നടന്നു.
- 34:02സ്വർണോൽപാദനത്തിനുള്ള അത്ഭുത മരുന്നിനെ
- 34:04കാത്തിരിക്കുന്ന ആൾക്കൂട്ടത്തിന്റെ ക്ഷമ
- 34:06ദിവസംതോറും കുറഞ്ഞു വന്നു. ആളുകൾ ഇങ്ങനെ
- 34:08കാത്തു കാത്തു നിക്ക ഇപ്പോൾ മനസ്സിലാകും
- 34:09എങ്ങനെയാണ് ഗോൾഡ് ഉണ്ടാക്കുന്നത്
- 34:10എന്നുള്ളത്. എന്റെ ജോലി ചിലപ്പോൾ അവർ
- 34:12ലഘൂകരിച്ചേക്കാനും ഒരുപക്ഷേ
- 34:13സങ്കീർണമാക്കാനും സാധ്യതയുണ്ടെന്ന്
- 34:15ഇദ്ദേഹം പറയുകയാണ്. കാരണം ഇദ്ദേഹത്തിന് ആ
- 34:16വിവരം കിട്ടണം പറ്റിയാൽ കൊല്ലണം. അപ്പം
- 34:18ചിലപ്പോൾ എന്റെ ജോലി അവർ
- 34:19സങ്കീർണമാക്കിയേക്കാം കോംപ്ലിക്കേറ്റഡ്
- 34:21ആക്കാം ചിലപ്പോൾ എളുപ്പാക്കാം മരുന്ന്
- 34:23കണ്ടെത്തുന്ന നിമിഷം തന്നെ അയ്യാസ്വാമിയെ
- 34:24അവർ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ
- 34:27ഭാഗിക്കുകയും മരുന്ന് ഒരു തുള്ളിയുടെ
- 34:29എട്ടിലഒന്ന് എന്ന കണക്കിനെങ്കിലും
- 34:31വിഭജിച്ചെടുക്കുകയും ചെയ്യും മരുന്നിന്റെ
- 34:33കാൽഭാഗമെങ്കിലും നേടാനായാൽ വൻവിജയം
- 34:35എന്നറിഞ്ഞ് ഞാൻ അതിനുള്ള തന്ത്രങ്ങൾ
- 34:37മെനഞ്ഞു അതെങ്കിലും കിട്ടിയാൽ മതി പലവിധ
- 34:40ദ്രവ്യങ്ങളും പരീക്ഷണശാലയിലേക്ക് കടന്നു
- 34:41പോയിക്കൊണ്ടിരുന്നു ക്ഷോഭങ്ങളും
- 34:43വിസ്ബോഡനങ്ങളും ഇല്ലാതെ വിരുദ്ധ വസ്തുക്കൾ
- 34:45നെയ്തു ചേർന്നു പദാർത്ഥങ്ങളുടെ വരവും
- 34:47പരീക്ഷണശാലയുടെ വായുമണ്ഡലവും
- 34:48ഒന്നടങ്ങിയപ്പോൾ ഒരു വസ്തു മാത്രം അതിനോട്
- 34:51ചേരണമെന്ന അവസ്ഥയിലായി. അതായത് എല്ലാ
- 34:53കാര്യും സ്വർണം ഉണ്ടാക്കാൻ വേണ്ടിയിട്ട്
- 34:54ഏകദേശം എല്ലാ കാര്യവുമായി ഇനി ഒരു
- 34:55വസ്തുവും കൂടി അതിന്റെ കൂടെ ചേരണം.
- 34:57താഴ്ന്ന ലോഹങ്ങളെ സ്വർണമാക്കുന്ന ചേരുവ
- 34:59പൂർണ്ണമാകാൻ ഒരു അമൂല്യ വസ്തു അതിൽ
- 35:01ലയിക്കണമെന്ന സൂചന ജനക്കൂട്ടത്തിനിടയിൽ
- 35:03പരന്നു ഒരു കാര്യം കൂടി വേണം എന്നാലേ ഈ
- 35:05ലോഹങ്ങളെ സ്വർണമാക്കാൻ പറ്റൂ അവർ
- 35:06ജാഗ്രതയോടെ ഏറ്റവും അറ്റത്ത് ബുദ്ധി
- 35:08നഷ്ടപ്പെട്ട പോലെ നിന്നു അപ്പോൾ
- 35:10നാണുവിനോടും ചട്ടമ്പിയോടുമായി അയ്യാസ്വാമി
- 35:12പറഞ്ഞു ഇനി നിങ്ങളാണ് ഇതിൽ ലയിക്കേണ്ടത്
- 35:15നാണുവിനോടും ചട്ടമ്പിയോടും പറയുകയാണ് ഇനി
- 35:17നിങ്ങളാണ് ഇതിൽ ലയിക്കേണ്ടത് എന്നാലേ
- 35:19ഇതിന് ഇത് അമൂല്യ സ്വർണമായിട്ട് മാറൂ
- 35:21അവരുടെ മുഖത്താകട്ടെ വിസ്മയമില്ലാത്ത ചിരി
- 35:24പടർന്നു അപ്രതീക്ഷിതമായ ഒരു
- 35:26അന്ത്യത്തിന്റെ അസംതൃപ്തിയോടെ ജനം പലവഴി
- 35:28പിരിഞ്ഞു. കാരണം അവര ആരും വിചാരിച്ചില്ല
- 35:30ഇങ്ങനെ ഒരു സംഭവം ഉണ്ടാകും എന്നുള്ളത്.
- 35:32അപ്പൊ ഇപ്പോൾ സ്വർണം ഉണ്ടാക്കുന്നത്
- 35:33പഠിക്കാെന്ന് വിചാരിച്ച് വന്ന
- 35:34ആളുകളായിരുന്നു. അവർക്ക് അവരുടെ മുമ്പിൽ
- 35:37നിന്നാണ് പറയുന്നത് എന്ത് ഇനി ഈ
- 35:38മനുഷ്യരാണ് ഇതിൽ ലയിക്കേണ്ടത് എന്ന്.
- 35:39അപ്പോൊ എല്ലാരും പിരിഞ്ഞു. അവർക്ക്
- 35:41അസംതൃപ്തരായി പിരിഞ്ഞു. ചിലർ പിന്നെയും
- 35:43ശങ്കിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ
- 35:45തലയിൽ കൈവെച്ച് നിലത്തിരുന്നു പോയി.
- 35:47എന്തിനാ ഇയാൾ വന്നേ എങ്ങനെയാണ് ഈ സ്വർണം
- 35:49ഉണ്ടാക്കുന്നത് എന്നുള്ളത് പഠിക്കാൻ
- 35:51വേണ്ടിയിട്ടും പറ്റിയ ഇയാളെ തട്ടാൻ
- 35:52വേണ്ടിയിട്ടും അല്ലെങ്കിൽ കൊല്ലാൻ
- 35:53വേണ്ടിയിട്ടാണ് വന്നത്. എന്നാല ഇതാണ്
- 35:55പരിപാടി എന്ന് കണ്ടപ്പോഴത്തേക്ക് തലയിൽ കൈ
- 35:58വെച്ച് നിലത്തിരുന്നു പോയി. മനുഷ്യന്മാർ
- 36:00അതിൽ ലയിക്കണം എന്നാണ് പറയുന്നത് എൻറെ
- 36:01ജീവിതത്തിൻറെ മറ്റൊരു ഘട്ടവും ഇതുപോലെ
- 36:04പൂർണമായി പതിരായിട്ടില്ല ഓക്കേ ഇങ്ങനെ
- 36:07ഇതായി പോയിട്ടില്ല അതേസമയം തന്നെ ഭൂമിയുടെ
- 36:10മറുവശത്ത് മാഗ്നസ് ഒരു വലിയ കുപ്പി
- 36:12വിസ്കിയുമായി രസവിദ്യയുടെ കണ്ടെത്തൽ
- 36:15ആഘോഷിക്കുകയായിരുന്നു
- 36:16ഏകാന്തമായി മുറിയിൽ നിന്ന് പുറത്തിറങ്ങി
- 36:18രാജപാതയിൽ നിന്ന് അയാൾ ഒറ്റയ്ക്ക് ആർപ്പ്
- 36:20വിളിച്ചു വളരെ കാലങ്ങൾ കൂടി അതിർത്തി
- 36:22പ്രദേശത്തേക്ക് ഒരു കുതിരസവാരി നടത്തിയാലോ
- 36:24എന്ന് ആലോചിച്ചു പക്ഷേ അപ്പോഴേക്കും
- 36:26ചാരന്മാർ അയാളെ പിടിച്ചു കെട്ടുക തന്നെ
- 36:27ചെയ്തു പിന്നീട് ഒരു മർദ്ദനമുറയിൽ
- 36:29ഇരുട്ടിൽ ചോദ്യം ചെയ്യലിന് മറുപടിയായി
- 36:31ആൽബർട്ട്സ് മാഗ്നസ് എന്ന വൈദികനായ
- 36:34ആൽക്കമിസ്റ്റ് ഇങ്ങനെ വിളിച്ചുകൂപി വിഡ്
- 36:35ികളായ നീചരെ അയാൾ മനുഷ്യരെ സ്വർണമാക്കുന്ന
- 36:38വിദ്യയാണ് കണ്ടെത്തിയത് അപ്പോ ഇദ്ദേഹം
- 36:41ലോഹങ്ങളെ ചീപ്പ് ലോഹങ്ങളെ സ്വർണമാക്കും
- 36:44എന്നുള്ള വിദ്യ കണ്ടെത്തിയിട്ടുണ്ട് എന്ന്
- 36:45ലോകത്തൊട്ടാകെ പിന്നെ അറിയുകയും ആ വിവരം
- 36:48ഇങ്ങ് കിട്ടാൻ പറ്റുമെങ്കിൽ അദ്ദേഹത്തെ
- 36:50കൊന്നുകളയാൻ ദൂതൻ അയക്കുകയും ദൂതൻ
- 36:52ഇവിടുന്ന് കഷ്ടപ്പെട്ട് സ്പൈ വർക്ക്
- 36:54ചെയ്യുകയും ഒക്കെ ചെയ്തിട്ടും അവസാനം
- 36:55നോക്കുമ്പോൾ എന്താണ് അവര് വിഡ് ികളായ
- 36:58നിജരെ അയാൾ മനുഷ്യരെ സ്വർണമാക്കുന്ന
- 37:00വിദ്യയാണ് കണ്ടെത്തിയത് രണ്ട് ആശയങ്ങൾ
- 37:02കണ്ടോ നിങ്ങൾ മെറ്റീരിയലിസ്റ്റിക്
- 37:04ആയിട്ടുള്ള ഒരു ചിന്ത അവിടെ എന്നാൽ
- 37:06അതിനപ്പുറത്തോട്ട് പിന്നെ മനുഷ്യന്റെ
- 37:08മാനസിക തലത്തിൽ ചിന്തിക്കുന്ന ഒരു ചിന്ത
- 37:10ഇവിടെ മനുഷ്യന്റെ നവോത്ഥാനം അല്ലെങ്കിൽ
- 37:13നവോത്ഥാന വഴിക്ക് ചിന്തിക്കുന്ന ചിന്ത
- 37:14ഇവിടെ അപ്പോ ശരിക്കും ഈ നവോത്ഥാന
- 37:16കാലഘട്ടത്തെ ശരിക്ക് അവതരിപ്പിക്കുകയാണ്
- 37:18ആവിഷ്കരിക്കുകയാണ് ഈ ഒരു കഥ ഞാൻ
- 37:20പറഞ്ഞതിനേക്കാളും കൂടുതൽ നിങ്ങൾക്ക് ഈ
- 37:22കഥയിൽ കണ്ടെത്താനും ഉണ്ടാകും
- 37:23മനസ്സിലാക്കാനും ഉണ്ടാവും നിങ്ങൾക്ക്
- 37:24മനസ്സിലാകുന്ന കൂടുതൽ കാര്യങ്ങൾ താഴെ
- 37:25കമന്റ് ചെയ്യൂട്ടോ അപ്പോ നമുക്ക് അടുത്ത
- 37:27വീഡിയോയിൽ വീണ്ടും കാണാം താങ്ക്യൂ.
About this transcript
This page contains the full transcript of Rasavidhyayude charithram|calicut university fyugp third sem malayalam mdc bsc by M2 MENTOR, generated from the public captions YouTube serves with the video. The transcript has 4,270 words across 1,115 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.