Premalu Team Interview | Mamitha Baiju | Naslen | Girish AD | Show Time | Cue Studio — Transcript
Full transcript
- 0:00അല്ല മനസ്സിലായി നിങ്ങൾ
- 0:03പറഞ്ഞിരുന്നത് ആ കോൺഫ്ലിക്റ്റ് ഒക്കെ
- 0:05നിങ്ങൾ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്
- 0:08അല്ലാതെ അല്ലാതെ പേഴ്സണൽ കോൺഫ്ലിക്റ്റ്
- 0:11അല്ല ഞാൻ പറഞ്ഞത് അല്ല ഞാൻ ചൂടായതല്ല ഞാൻ
- 0:13സീരിയസ് ആയിട്ട് പറഞ്ഞത് ഞാൻ
- 0:18ചൂടായതൊന്നുമല്ല അവരെ ഇംപ്രസ്സ് ചെയ്യാൻ
- 0:20പഴം എടുത്ത് അവർ ഇംപ്രസ്സ് ആവുകയില്ല ഈ
- 0:22സാധനം പൊട്ടുകയും ചെയ്യും
- 0:25ഞാൻ ആവുകയും ചെയ്യും അതാ അതാ
- 0:28നടക്കുകയുള്ളൂ മുഖത്ത് നോക്കി പറയും
- 0:30നമ്മളുടെ
- 0:33കുറവ് ക്രിഞ്ച് എടാ ഇത് ചെറിയ
- 0:37ക്രിഞ്ച് നമുക്ക് അങ്ങനെ ഒരു സ്പേസ്
- 0:40തരുന്നുണ്ട് ഗിരീഷേട്ടൻ ഇപ്പൊ നമ്മളുടെ
- 0:43ക്യാരക്ടർ ക്രിഞ്ച് പറയാൻ ഞാൻ ഇങ്ങനെയാണ്
- 0:46പറഞ്ഞത് ഇനി ആ സിനിമ പരിപാടി വിട് എന്നാണ്
- 0:49പറഞ്ഞത് അപ്പൊ ഇവള് വിചാരിച്ചു സിനിമ
- 0:51എന്നുള്ള സ്വപ്നമേ നീ ഉപേക്ഷിച്ചു കരിയർ
- 0:53അവസാനിപ്പിക്കും അതിന്റെ ബാക്കി ഇവിടെ
- 0:56വിഷയത്തിൽ നിന്ന് അതെ അതെ നമുക്ക്
- 1:01ഇടാം അല്ല അതല്ല അത് മ്യൂസിക്
- 1:05ഡയറക്ടർസിന്റെ അടുത്ത് പറഞ്ഞാൽ ഹാർമോണിയം
- 1:06എടുത്ത്
- 1:11[സംഗീതം]
- 1:16തലക്കടിക്കും ഗിരീഷേഡി മമിത ബൈജു നസ്ലൻ
- 1:21മൂന്നു പേരാണ് ക്യൂ സ്റ്റുഡിയോയിൽ
- 1:22നമസ്കാരം നമസ്കാരം നമസ്കാരം അപ്പൊ ഇതിന്റെ
- 1:26ട്രെയിലറിന്റെ ഫസ്റ്റ് ഷോട്ട് വെച്ച്
- 1:27തുടങ്ങാം സംവിധായകനോട് ആദ്യം ചോദിക്കാം
- 1:29അല്ലേ
- 1:30ട്രെയിലറിന്റെ ഫസ്റ്റ് ഷോട്ട് ഒരു
- 1:32മണിരത്നം ഫ്രെയിമിലാണ് തുടങ്ങുന്നത് അല്ലേ
- 1:35ഒരു അലൈപ്പായത് അല്ലെങ്കിൽ ഓക്കേ കണ്മണി
- 1:37റെഫറൻസ് ഒക്കെ ഉള്ള ഒരു ഫ്രെയിമില്
- 1:38ട്രെയിൻ ഇങ്ങനെ പാസ് ചെയ്യുന്നത് ആ ഓക്കേ
- 1:40ട്രെയിൻ ഇങ്ങനെ പാസ്സ് ചെയ്യുമ്പോൾ
- 1:41അസ്ലിന്റെ മുഖം കാണിക്കുന്ന ഒരു
- 1:43ഫ്രെയിമിലാണ് ഈ ആ ഷോട്ട് ട്രെയിലറിൽ ആ
- 1:46ഷോട്ടിൽ നിന്ന് തുടങ്ങാം എന്നുള്ളത് ആരുടെ
- 1:48ഐഡിയ ശരിക്കും അജ്മൽ സാബ് ഐഡിയ ആണോ അതോ
- 1:49അജ്മൽ സാബിന്റെ സത്യം പറഞ്ഞാൽ എനിക്കത്
- 1:53അറിയില്ല അത് അജ്മൽ ആണ് ഫുൾ കട്ട് ചെയ്തത്
- 1:55കട്ട് ചെയ്തു കഴിഞ്ഞിട്ടാണ് ഞാൻ
- 1:58കണ്ടേക്കുന്നത് ട്രെയിലർ അജ്മലിനോട് കട്ട്
- 2:01ചെയ്യാൻ പറഞ്ഞിട്ട് കട്ട് ചെയ്ത് കണ്ടതാണ്
- 2:03കണ്ടതിൽ ഒന്ന് രണ്ട് സാധനങ്ങൾ അതും
- 2:06മാറ്റിയിട്ടില്ല അന്ന് തോന്നിയായിരുന്ന
- 2:09ഒരു കറക്ഷൻ അല്ലാതെ വേറൊന്നും നമ്മൾ
- 2:12പറഞ്ഞിട്ടുമില്ല ഒക്കെ ജീവൻ സാർ ചെയ്തതാണ്
- 2:15ഈ ആദ്യത്തെ പടം തണ്ണീർ മത്തനിൽ
- 2:17തണ്ണീർമത്തൻ നോക്കുകയാണെങ്കിൽ ഇപ്പൊ
- 2:19മാത്യൂവിനെക്കാട്ടിലും കൂടുതൽ ഫാൻ
- 2:21ഫോളോവിങ് വന്നത് നസ്രൻ ചെയ്ത
- 2:23കഥാപാത്രത്തിനാണ് ആ ചിരിയും പിന്നെ ആ
- 2:25എക്സ്പ്രഷൻ ഒക്കെ രണ്ടാമത്തെ സിനിമ സൂപ്പർ
- 2:28ശരണിനെ നോക്കുകയാണെങ്കിലും
- 2:29ശരണ്യെക്കാട്ടിലും കൂടുതൽ സോഷ്യൽ
- 2:31മീഡിയയിലൊക്കെ ട്രെൻഡ് ആയത് ഈ സോനാരെ
- 2:33എന്നുള്ള ക്യാരക്ടറാ ഈ രണ്ടുപേരെയും
- 2:35പ്ലേസ് ചെയ്തിട്ടാണല്ലോ മൂന്നാമത്തെ സിനിമ
- 2:37വരുന്നത് അങ്ങനെയാണെങ്കിൽ ഇതിൽ
- 2:38ഞങ്ങൾക്കായിരിക്കില്ല ഞങ്ങളുടെ കൂടെ
- 2:41ഉള്ളവർക്കായിരിക്കും
- 2:42അടുത്തത്
- 2:45അങ്ങനെയല്ല അല്ല അവര് അവര് പോപ്പുലർ
- 2:48ആയതുകൊണ്ട്
- 2:49അവരെ അങ്ങനെ ഇപ്പൊ മറ്റു ലീഗൽ ഒക്കെ
- 2:53അഭിനയിച്ച്
- 2:55ഭയങ്കര സൗത്ത് ഇന്ത്യയിൽ തന്നെ
- 2:58അറിയപ്പെടുന്ന ഒരു ഇതായിട്ട് അങ്ങനെ അല്ല
- 3:00അത്
- 3:01[സംഗീതം]
- 3:02ഓരോ പടം വരുമ്പോൾ നമുക്ക് മനസ്സിൽ
- 3:05തോന്നുന്ന ഫസ്റ്റ് ഒരു
- 3:08ഇതുണ്ടാവുമല്ലോ ആ ഇന്ന ആള് എന്നുള്ള ഒരു
- 3:10ഇതുണ്ടാമല്ലോ ആ ഒരു കൺസെപ്റ്റ്
- 3:13വെച്ചിട്ടാണ് അപ്പൊ ഒരു ഏർലി 20 അപ്പൊ
- 3:15നിങ്ങൾക്ക് ഈ പടം കാണുമ്പോൾ അറിയാം പടം
- 3:17കണ്ടിട്ട് ഇപ്പൊ നോക്കൂ ഇപ്പൊ നസ്ലിന്
- 3:20പകരം വേറെ ആരെ ആരെയായിരിക്കും ഇതില്
- 3:22പ്ലേസ് ചെയ്യാൻ പറ്റുക പ്ലേസ് ചെയ്യാൻ
- 3:24എനിക്ക് പറ്റുന്നില്ല നിങ്ങൾക്ക് പറ്റുമോ
- 3:26എന്ന് എനിക്കറിയാം അല്ല കാണുമ്പോൾ അങ്ങനെ
- 3:28തന്നെ ആയിരിക്കും അത് അങ്ങനെ എന്ത് ചെയ്തു
- 3:30അങ്ങനെ നിങ്ങൾക്ക് എങ്ങനെയാ കാരണം
- 3:31നിങ്ങളിപ്പോ നസ്ലൻ ഒക്കെ തണ്ണീർമത്തൽ
- 3:34വരുമ്പോൾ അധികമൊന്നും സിനിമയെ പറ്റി
- 3:36അറിയുന്നില്ല പെർഫോം ചെയ്യുന്നത് എങ്ങനെ
- 3:38അറിയത്ത അറിയാത്ത ഒരാളാണല്ലോ അപ്പൊ അതിൽ
- 3:40ഫുൾ ഇപ്പൊ ഗിരീഷേട്ടനെ ട്രസ്റ്റ് ചെയ്ത്
- 3:43അങ്ങോട്ട് ചെയ്യുക എന്നുള്ള പരിപാടിയാണ്
- 3:44അതെ അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം വീണ്ടും
- 3:46ഒരു ബാക്ക് ടു സ്കൂൾ പോകുമ്പോൾ ഒരുപറ്റം
- 3:48സിനിമകളുടെ ഒരു എക്സ്പീരിയൻസ് കൂടെ ആണല്ലോ
- 3:50പോകുന്നത് അല്ല എനിക്കും ഗിരീഷേട്ടന്റെ
- 3:51ഒപ്പം വർക്ക് ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്
- 3:53അപ്പൊ ഈ സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക്
- 3:55എനിക്ക് ചെയ്താൽ കൊള്ളാവുന്ന ഒരു
- 3:57ക്യാരക്ടർ ആണ് ചെയ്തു കഴിഞ്ഞാൽ എനിക്ക്
- 3:59എന്റെ ഗ്രാഫിൽ ഉയർച്ച ഉണ്ടാകുന്ന ഒരു
- 4:01ക്യാരക്ടർ ആണെന്ന് ഞാൻ
- 4:02വിശ്വസിക്കുന്നുണ്ട് അപ്പൊ എന്തുകൊണ്ട്
- 4:04ഞാൻ നോ പറയണം അല്ലെങ്കിൽ എനിക്ക് അതൊരു
- 4:08നല്ല
- 4:10എന്റെ ഫിലിം കരിയറിൽ അതൊരു നല്ല പരിപാടി
- 4:14ആയിട്ട് വരാൻ ചാൻസ് ഉള്ള ഒരു ക്യാരക്ടർ
- 4:16ആണെന്ന് തോന്നിയിട്ടാണ് ഞാൻ പിന്നെ
- 4:18ഗിരീഷേട്ടന്റെ ഒപ്പം വർക്ക് ചെയ്യുക ഇതിൽ
- 4:20ഉള്ള കാസ്റ്റ് ആണെങ്കിലും ക്രൂ ആണെങ്കിലും
- 4:22ഞങ്ങൾ ഇതിനു മുമ്പും വർക്ക്
- 4:23ചെയ്തിട്ടുള്ളതാണ് അപ്പൊ ആ ഒരു ഫ്രണ്ട്സ്
- 4:25സോണിൽ നിന്ന് വർക്ക് ചെയ്യുന്നത് ഭയങ്കര
- 4:27വേറൊരു എക്സ്പീരിയൻസ് ആണ് അതൊരു എന്താ
- 4:30നമുക്ക് ഒരു തരത്തിലുള്ള ഇപ്പൊ നമ്മൾ
- 4:33മോശമാണ് ചെയ്യുന്നതെങ്കിൽ അയ്യോ അത്
- 4:35അലമ്പാണ് ഇത് ക്രിഞ്ച് ആണെന്ന് അതെ അതെ
- 4:38അതെ മുഖത്ത് നോക്കി പറയും നമ്മളുടെ കുറവ്
- 4:43ചെയ്യിപ്പിക്കും എടാ ഇത് ചെറിയ
- 4:48ക്രിഞ്ച് അപ്പൊ അതാണ് എനിക്ക് ഇനിയും
- 4:52വർക്ക് ചെയ്യാൻ എനിക്ക് താല്പര്യമുണ്ട്
- 4:54ഗിരീഷേട്ടന് അപ്പൊ ഇതൊക്കെ എങ്ങനെയാ
- 4:56അങ്ങനെ ക്രിഞ്ച് ആണെങ്കിൽ പെട്ടെന്ന്
- 4:57ക്രിഞ്ച് ആണെന്നൊക്കെ പറഞ്ഞ് അങ്ങനെ
- 4:59വിമർശിക്കുന്ന ആളാണോ
- 5:01അതെ അതായത് നമുക്ക് അങ്ങനെ ഒരു സ്പേസ്
- 5:05തരുന്നുണ്ട് ഗിരീഷേട്ടൻ ഇപ്പൊ നമ്മളുടെ
- 5:08ക്യാരക്ടർ റിഞ്ച് പറയാനും അതായത്
- 5:11വിത്തൗട്ട് എനി ഓക്വേർഡ്നെസ്സ് ഒരു
- 5:13ഓക്വേർഡും
- 5:14അല്ലാതെ ആ അതായത് ചേട്ടാ ഇങ്ങനെയൊന്നും
- 5:17ചെയ്തു അങ്ങനെയൊന്നും അങ്ങനെ അത് ഞാൻ
- 5:20ഇപ്പൊ എനിക്ക് അങ്ങനെ ചോദിക്കാൻ പറ്റും
- 5:21എന്നോട് പറഞ്ഞിട്ടൊക്കെ ഉണ്ട് അല്ല
- 5:23അങ്ങനെയല്ല അങ്ങനെയല്ല ഹാർഷ്
- 5:26ആയിട്ടല്ലട്ടോ അങ്ങനത്തെ രീതിയിൽ
- 5:27ഒന്നുമല്ല ഇപ്പൊ അത് നമുക്ക് മനസ്സിൽ
- 5:29വളർത്തുന്ന രീതിയിലല്ല അതെ അതെ അതെ അതെ
- 5:32കാര്യം പറയാം അതായത് അതെ അതെ എന്ത് എന്ത്
- 5:34വേണമെങ്കിലും നമുക്ക് ചോദിക്കാം നമ്മൾ
- 5:36വളർത്തുന്ന രീതിയിൽ ഉദ്ദേശിക്കും ഇവര്
- 5:39വളർത്തുന്ന രീതിയിൽ അത് എടുക്കും അല്ല
- 5:42അങ്ങനെ ഉണ്ടായിട്ടില്ല പക്ഷെ ഒന്നോ രണ്ടോ
- 5:43പ്രാവശ്യം മമ്മതിക്ക് അങ്ങനെ എന്തോ ഓ അത്
- 5:46അങ്ങനെ പണ്ട് സൂപ്പർ സ്റ്റാറിന്റെ
- 5:48ഓഡിഷന്റെ സമയത്താണ് ഓഡിഷൻ അല്ലല്ലേ
- 5:51ഓഡിഷന്റെ സമയത്ത് ഓഡിഷൻ അല്ല റിഹേഴ്സൽ
- 5:54പോലത്തെ നടന്നപ്പോൾ അത് എന്താണെന്ന്
- 5:57വെച്ചാൽ ഗിരീഷേട്ടന്റെ അല്ല ഇവൾക്ക് വേറെ
- 5:59വേറെ രീതിയിൽ മനസ്സിലായോ അത് വർക്കിംഗ്
- 6:01സ്റ്റൈൽ എനിക്കറിയില്ല ഗിരീഷേട്ടൻ എന്താ
- 6:03ഉദ്ദേശിക്കുന്നത് എന്ന് എനിക്ക്
- 6:04മനസ്സിലാകാതെ വന്നപ്പോഴത്തേനും ആ ഒരു
- 6:06പ്രശ്നം ഉണ്ടായിരുന്നു പക്ഷേ പിന്നെ
- 6:07സൂപ്പർ ശരണ്യ ത്രൂ ആണ് ഞാൻ ഗിരീഷേട്ടന്റെ
- 6:10വർക്കിംഗ് സ്റ്റൈൽ എല്ലാം
- 6:11മനസ്സിലാക്കിയതും ഇപ്പം പ്രേമം ലുവിലേക്ക്
- 6:13വരുമ്പോഴത്തേനും അതിൽ കുറച്ചുകൂടി നല്ല
- 6:16നന്നായിട്ട് ബെറ്റർ ആയ ബെറ്റർ ആയി എന്ന്
- 6:18എനിക്ക് തോന്നുന്നുണ്ട് അല്ലേ ഗിരീഷേട്ടാ
- 6:20ആ പിന്നെ അയ്യോ ഞാൻ വേറെ എന്താ
- 6:23ആലോചിച്ചു
- 6:25അതെ അല്ല ഞാൻ ആ കാര്യം ആലോചിച്ചു പോയതാണ്
- 6:28സൂപ്പർ ശരണ്യ അല്ലേ ആ ഞാൻ മീറ്റർ കൂട്ടി
- 6:31കൂട്ടി ചെയ്തത് കൊണ്ട് അല്ലല്ലോ കൂട്ടി
- 6:33ചെയ്തതൊന്നുമല്ല
- 6:34അത് എന്തോ ഞാൻ പറഞ്ഞത് ഇവക്ക് വേറെ
- 6:37രീതിയിൽ അതായത് ഞാൻ പറഞ്ഞത് അല്ല ഇത്രേ
- 6:40ഉള്ളൂ വാക്ക് ഇതാണ് ഞാൻ പറഞ്ഞു നീ
- 6:43സിനിമയിൽ സിനിമയിൽ അഭിനയിക്കുന്ന
- 6:45പോലെയുള്ള അഭിനയം നിർത്തും എന്നാണ് ഞാൻ
- 6:47പറഞ്ഞത് അപ്പൊ ഞാൻ അതാണ് എന്റെ ഉദ്ദേശം
- 6:49അതായത് സിനിമയിൽ അഭിനയിക്കുന്ന പോലെ
- 6:50അഭിനയിക്കൽ നിർത്തും എന്ന് ഞാൻ ഞാൻ
- 6:52ഇങ്ങനെയാണ് പറഞ്ഞത് എടി നീ ആ സിനിമ
- 6:54പരിപാടി വിട് എന്നാണ് പറഞ്ഞത് അപ്പൊ ഇവള്
- 6:56വിചാരിച്ചു സിനിമ എന്നുള്ള സ്വപ്നമേ നീ
- 6:59ഉപേക്ഷിച്ചു കരിയർ അവസാനിപ്പിക്കും അങ്ങനെ
- 7:01ഞാൻ പറഞ്ഞത് സിനിമയിൽ അഭിനയിക്കുന്ന
- 7:03പോലുള്ള അഭിനയം മതിയാക്കിയിട്ട് കുറച്ചും
- 7:05കൂടി റിയലിസ്റ്റിക് ആയി പെർഫോം ചെയ്ത്
- 7:07റിയൽ ആയിട്ട് ചെയ്യാൻ പറഞ്ഞത് ഇവൾക്ക്
- 7:09വേറെ ഇത് എനിക്കറിയാനുള്ളതല്ല ഞാൻ ഇങ്ങനെ
- 7:11പറഞ്ഞിട്ട് ഞാൻ പോയി അപ്പൊ കുറച്ചു
- 7:14കഴിഞ്ഞപ്പോൾ ദാ ദാ
- 7:18ഇറക്കടിച്ചിരിക്കുന്നു അപ്പോഴാണ് ചോദിച്ചു
- 7:20പറഞ്ഞു കഴിഞ്ഞപ്പോൾ പിടിച്ചു വന്നപ്പോൾ
- 7:21ഇതാണ് സംഭവം പിന്നെ ഞാൻ പിന്നെ ഞാൻ അപ്പൊ
- 7:25അത് ആക്ച്വലി ഗിരീഷേട്ടൻ പറഞ്ഞു
- 7:27കഴിഞ്ഞിട്ട് പിന്നെ എനിക്കത് ഡാർക്ക്
- 7:29ആയിരുന്നു ഗിരീഷേട്ടന്റെ അസിസ്റ്റൻസിന്
- 7:31തന്നെ മനസ്സിലായി എന്നോട് പറഞ്ഞു അതെ
- 7:33അപ്പൊ ഗിരീഷേട്ടൻ അപ്പൊ അവര് വന്നിട്ട്
- 7:35എന്നോട് പറഞ്ഞു അതായത് ഗിരീഷേട്ടൻ ഇതാണ്
- 7:37ഉദ്ദേശിച്ചത് നീ ഇങ്ങനെയാണ് എടുത്തത്
- 7:39എന്ന് നമുക്ക് മനസ്സിലായി പക്ഷേ ഇതാണ്
- 7:40ഉദ്ദേശിച്ചത് അപ്പോഴേ എനിക്ക്
- 7:42മനസ്സിലായിരുന്നില്ല അത് കഴിഞ്ഞിട്ട്
- 7:43പിന്നെ അടുത്ത അതായത് ലഞ്ച് ബ്രേക്ക് ആയി
- 7:45അപ്പോഴത്തേനും ലഞ്ച് ബ്രേക്ക് കഴിഞ്ഞു
- 7:46വന്നപ്പോഴത്തേക്കും ഇവള് എന്തോ ഇങ്ങനെ
- 7:49എനിക്ക് കരച്ചിൽ വന്നു ആ പിന്നെ
- 7:51അങ്ങനെയല്ല
- 7:53ഇവളെന്തോ അതായത് ബേസിക്കലി എനിക്ക് വിഷമം
- 7:55വന്നത് എന്താണെന്ന് വെച്ചാൽ ഗിരീഷേട്ടൻ
- 7:57പറഞ്ഞു തരുന്നത് എനിക്ക്
- 7:58മനസ്സിലാകുന്നില്ലല്ലോ എന്ന്
- 7:59ഓർത്തിട്ടുള്ളൂ ഒരു ഇതായിരുന്നു
- 8:00കമ്മ്യൂണിക്കേറ്റ് അതെ അതെ അല്ലാതെ അത്
- 8:02പറഞ്ഞതുകൊണ്ടല്ല എനിക്ക് അപ്പൊ തന്നെ അവര്
- 8:04അത് ക്ലിയർ ആക്കി തന്നായിരുന്നു പക്ഷേ
- 8:06ചേട്ടൻ ഉദ്ദേശിക്കുന്നത് എന്താണ് ഇപ്പൊ
- 8:08എനിക്കത് ചെയ്യാൻ പറ്റിയില്ല അതാണ് എന്റെ
- 8:10ആകെപ്പാടെ കിട്ടുന്ന ഒരു സ്പേസ് അപ്പൊ
- 8:13ഗിരീഷേട്ടൻ പറഞ്ഞു തരുന്നത് എനിക്ക്
- 8:15മനസ്സിലായില്ല അത് എനിക്ക് പെർഫോം ചെയ്യാൻ
- 8:17പറ്റും ആ ഒരു കുറച്ചു മണിക്കൂറിനുള്ളിൽ
- 8:18പെർഫോം ചെയ്യാൻ പറ്റിയില്ല എന്നുണ്ടെങ്കിൽ
- 8:20ചിലപ്പോൾ ഈ ക്യാരക്ടർ എനിക്ക് കിട്ടിയ
- 8:21കിട്ടിയേക്കാൻ ചാൻസ് ഇല്ലായിരിക്കും അപ്പൊ
- 8:23അതുകൊണ്ട് ആ ഒരു ടെൻഷനും ഒക്കെ
- 8:25ഉണ്ടായിരുന്നു എനിക്ക് അപ്പൊ അത്
- 8:26കഴിഞ്ഞിട്ട് ലഞ്ച് ബ്രേക്ക് കഴിഞ്ഞ്
- 8:28വന്നിട്ട് ഒരു സെഷനും കൂടെ പോയി
- 8:30കഴിഞ്ഞപ്പോഴത്തേക്കും ഗിരീഷേട്ടാ
- 8:31ഇങ്ങനത്തെ പരിപാടി വരട്ടെ എന്ന്
- 8:32പറഞ്ഞപ്പോൾ അല്ല ഞാൻ ഒരിക്കലും അങ്ങനെ ഒരു
- 8:34ആർട്ടിസ്റ്റിന്റെ അടുത്ത് അങ്ങനെ പറയാൻ
- 8:36ആഗ്രഹിക്കുന്ന ഒരാളല്ലല്ലോ നീ സിനിമാ
- 8:38അഭിനയം നിർത്തും എന്നൊക്കെ പറഞ്ഞു അത്
- 8:40ഒരിക്കലും ഒരാളുടെ അടുത്തും ഞാൻ നല്ല
- 8:42ഒരാളും പറയാൻ പറയരുത് പറയരുത് എന്നാണ്
- 8:45ആഗ്രഹിക്കുന്നത് അപ്പൊ അങ്ങനെ നമ്മൾ പറഞ്ഞ
- 8:47ഒരു സാധനം കിട്ടി എന്ന് പറയുമ്പോൾ ഞാൻ
- 8:48ഡാർക്ക് ആയി അതിലും വലിയ ഡാർക്ക് ഞാൻ അത്
- 8:51പിന്നീടാണ് എനിക്ക് മനസ്സിലായത് ഈ
- 8:53പരിപാടിയൊക്കെ കഴിഞ്ഞാൽ പിന്നെ ആണെന്ന്
- 8:54തോന്നുന്നത് എനിക്ക് മനസ്സിലായത് സംഭവം
- 8:56ആള് ഡാർക്ക് അപ്പൊ ഞാൻ വിചാരിച്ചു
- 8:58ഇനിയിപ്പോ ഞാനിപ്പോ
- 9:00അഭിനയം ഇങ്ങനെ ഓവർ ആയിട്ട് ഇങ്ങനെ അത്
- 9:03ചെയ്ത് ചെയ്യും എന്ന് പറഞ്ഞതിന്റെ ഡാർക്ക്
- 9:04ആണോ എന്ന് വിചാരിച്ചു പിന്നെയാണ് എനിക്ക്
- 9:06വന്നിട്ട് നമ്മുടെ ഒരു എഡി വന്നിട്ട്
- 9:08പറഞ്ഞത് ഇങ്ങനെ ആയിരിക്കും സംഭവം
- 9:10അതുകൊണ്ടാണ് ഡാർക്ക് ആയിട്ട് പറഞ്ഞത് ആ
- 9:12അപ്പോഴേക്കും പരിപാടിയൊക്കെ കഴിഞ്ഞു
- 9:14കഴിഞ്ഞു അവിടുന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ
- 9:16തന്നെ ഗിരീഷേട്ടൻ അന്ന് രാത്രി മെസ്സേജ്
- 9:18അയച്ചു നീ ചെയ്യുന്ന കഥാപാത്രം സോനാ
- 9:20എന്നാണ് അതിന് പ്രിപ്പയർ ചെയ്തു തരേ നീ
- 9:22കുറച്ച് കൊച്ചി സ്ലാം ഒക്കെ പഠിച്ചു
- 9:24വെച്ചേ അത് കഴിഞ്ഞിട്ടല്ലേ അല്ലല്ല
- 9:27അതിനൊക്കെ അതൊക്കെ കഴിഞ്ഞിട്ടാണ് അല്ല
- 9:30സംഭവം നടക്കുന്നത് അല്ലല്ലോ
- 9:37അല്ലല്ലേ അതിന്റെ ബാക്കി ഇവിടെ
- 9:41നിന്ന് അതെ നമുക്കത് വിടാം ഓഡിഷൻ വിടാം
- 9:46ഇത് പറയുമ്പോൾ ഇപ്പൊ സൂപ്പർ ശരണ്യ
- 9:48സിനിമയിൽ ഞാൻ ആക്ച്വലി
- 9:55അഭിനയിച്ചിട്ടുണ്ട് അല്ല അതല്ല അത് ദൈവമേ
- 9:58സത്യങ്ങളൊക്കെ
- 10:00അങ്ങനെയല്ല
- 10:04അത് പറയട്ടെ അത് അതായത് തൃശ്ശൂർ
- 10:07എൻജിനീയറിങ് കോളേജിലാണ് ഷൂട്ട് ചെയ്തത്
- 10:08അപ്പൊ ഞാൻ ആ സമയത്ത് കോളേജിൽ
- 10:10പഠിക്കുകയായിരുന്നു അപ്പൊ കോവിഡ് സമയത്താ
- 10:12ഷൂട്ട് വന്നേ അതെ അതെ അതെ അപ്പൊ ഇങ്ങനെ
- 10:14ഒരു സിവിൽ ട്രീയുടെ ഫ്രണ്ടിൽ വെച്ച ഒരു
- 10:16ഷോട്ട് ഉണ്ട് ഈ വരുൺ ധാരിയും അർജുൻ
- 10:18അശോകനും കൂടെ ഒരു കോളേജ്
- 10:20ഫെസ്റ്റിന്റെ അപ്പൊ ഇങ്ങനെ കുറച്ച് ലോ
- 10:22ആംഗിളിലാണ് നിൽക്കുന്നത് അപ്പൊ ഞാൻ ഈ
- 10:23ഷൂട്ട് കാണാൻ വന്നപ്പോൾ ഒരു പുള്ളി എന്നെ
- 10:25വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു
- 10:26നിങ്ങൾക്കൊന്ന് അവിടെ നിൽക്കാൻ പറ്റുമോ
- 10:27ബാക്ഗ്രൗണ്ടിൽ ഈ ട്രീ ആണ് അപ്പൊ
- 10:29ആയിരിക്കും അല്ലെങ്കിൽ ഫിലിപ്പ്
- 10:31ആയിരിക്കും ആരോ ഒരാൾ വന്ന് നിൽക്കാൻ
- 10:32പറഞ്ഞു അപ്പൊ ഞാൻ ഭയങ്കര സന്തോഷത്തിൽ ഞാൻ
- 10:34നിന്ന് അപ്പൊ അതായത് ഈ സിവിൽ ട്രീയുടെ
- 10:36തിട്ടിന്റെ താഴെയാണ് ഞാൻ നിൽക്കുന്നത്
- 10:38അപ്പൊ പുള്ളി എന്നോട് പറഞ്ഞു ഈ തെട്ടിന്റെ
- 10:40മേലെ കേറി നിൽക്കാൻ പറഞ്ഞു അപ്പൊ ഞാൻ
- 10:41വിചാരിച്ചു ലോ ആംഗിൾ ആണല്ലോ അപ്പൊ എന്റെ
- 10:42മുഖം കുറച്ചുകൂടെ കാണണം എന്നിട്ട് പടം
- 10:44വന്നപ്പോൾ ഈ ഭാഗത്ത് താഴെ എന്റെ പാന്റ്
- 10:46മാത്രമാണ് കാണുന്നത് പടത്തിൽ ഞാൻ ഉണ്ട് ആ
- 10:48പാന്റ് മാത്രമാണ് കാണുന്നത് അപ്പൊ ആ
- 10:50സമയത്തൊക്കെ ഞാൻ ശ്രദ്ധിച്ചത് ഈ ഗിരീഷേടി
- 10:53അല്ല അവിടെ ആക്ഷൻ കട്ട് ഒക്കെ പറയുന്നത്
- 10:55പോലും ഈ ചീഫ് അസിസ്റ്റന്റ് ഡയറക്ടറാണ്
- 10:57അവിടെ അത്രയും കുറച്ചുകൂടി അപ്പൊ എന്റെ
- 10:59ഫ്രണ്ട്സ് ഒക്കെ ചോദിക്കും ഇതിന്റെ
- 11:00സംവിധായകൻ ആരാണെന്നൊക്കെ ആക്ഷൻ കട്ട്
- 11:02ഒക്കെ അങ്ങനെ തന്നെ ഒരു ടോക്ക് അവിടെ
- 11:04നടന്നല്ലേ അവരൊക്കെ ചോദിക്കാറുണ്ട് ഇത്
- 11:07സംവിധായകൻ അപ്പൊ എനിക്കറിയാം എനിക്ക് സി
- 11:08പിസി ഒക്കെ ഫോളോ ചെയ്യുന്നത് കൊണ്ട്
- 11:09എനിക്ക് മുഖം അറിയാതെ കൊണ്ട് ഞാൻ പറയും
- 11:11അതല്ല ആക്ഷൻ കട്ട് വിളിക്കുന്ന ആളല്ല
- 11:13പുള്ളിയുടെ പുറകെ മോണിറ്ററിന്റെ
- 11:15ഫ്രണ്ടിലായിരുന്നു ഗിരീഷേട്ടൻ
- 11:16നിൽക്കുന്നത് അപ്പൊ ആ പുള്ളിയാണ്
- 11:16സംവിധായകൻ എന്നൊക്കെ പറഞ്ഞത് ഈ ഉൾവലിഞ്ഞ
- 11:19കഥാപാത്രം ഇങ്ങനെയാണെന്ന് പറഞ്ഞിട്ട്
- 11:20അപ്പൊ ഇവരൊക്കെ ഭയങ്കര വിമർശിക്കുന്ന
- 11:22ഒരാളാണ് ഗിരീഷ് എഡി എന്നൊക്കെ
- 11:24പറയുന്നുണ്ടല്ലോ
- 11:26ധിക്കാറേ ഉള്ള കാര്യം ഇവര് ഇതൊക്കെയാണ്
- 11:32ഞങ്ങൾ പറഞ്ഞത് അവര്
- 11:33വളച്ചൊടിച്ചു അല്ല ഇവര് അത്രയും
- 11:35സത്യസന്ധമായി ക്രിഞ്ചായെങ്കിൽ ക്രിഞ്ച്
- 11:38ആണെന്നൊക്കെ പറയുന്ന ഒരാളാണ് അല്ലല്ല അത്
- 11:39കൂട്ടുകാരുടെ അടുത്ത് പറയണം കൂട്ടുകാരുടെ
- 11:41അടുത്ത് നമ്മൾ പറയുമല്ലോ അപ്പൊ ആ മോഡിൽ
- 11:45നമുക്ക് എന്തും പറയാലോ അതല്ലാതെ ഒരു ആക്ടർ
- 11:49പ്രൊഫഷണൽ ആക്ടർ വന്നിട്ട് ഇപ്പൊ നമുക്ക്
- 11:51അഭിനയിച്ചത് നമുക്ക് പോകാം എന്ന് തോന്നി
- 11:53കഴിഞ്ഞാൽ നമ്മൾ എത്രത്തോളം അവരെ കംഫർട്ട്
- 11:56ആക്കിയിട്ട് ചേട്ടാ ഒന്നുകൂടി പോകാം
- 11:58അല്ലെങ്കിൽ ജയിച്ചു ഇത് അല്ല എന്നുള്ള
- 12:01രീതിയിലൊക്കെ പോകാനാണ് നമ്മൾ ശ്രമിക്കുക
- 12:04കാരണം നമുക്കറിയാം ഇത് ഈ മുഖത്ത് നോക്കിയ
- 12:08കാര്യം പറയുന്ന ആൾക്കാരെ എനിക്ക് അത്ര
- 12:10വലിയ താല്പര്യം ഇല്ലാത്ത ആളാണ് അത് എന്ന്
- 12:12വെച്ചാൽ മുഖത്തൊക്കെ കൂട്ടുകാരാണെങ്കിൽ
- 12:14ഓക്കെയാണ് എന്തും പറയാനുള്ള ഇതുള്ള
- 12:17കൂട്ടുകാരാണെങ്കിൽ ഓക്കെയാണ് എനിക്ക് പല
- 12:19സമയത്തും എന്റെ കൂടെ ഇവരൊക്കെ എനിക്ക്
- 12:23അങ്ങനെയാണ് അപ്പൊ എനിക്ക് പറയാം എന്തും
- 12:27എന്നുള്ള സംഭവത്തിലേക്ക് പോകാം അപ്പൊ
- 12:29അവർക്ക് നമ്മളെയും കളിയാക്കും അവര് അങ്ങനെ
- 12:31ഒരു ഇതാണ് അതല്ലാതെ ഇപ്പൊ വേറെ ഒരു ഇപ്പൊ
- 12:35ഇപ്പൊ ഈ മമിതയുടെ അന്നത്തെ കേസ് പറയുമ്പോൾ
- 12:37മമിത എനിക്ക് അറിയില്ല അത് അത്ര
- 12:39അറിയില്ലല്ലോ അപ്പൊ അങ്ങനെ എനിക്ക്
- 12:41പറയാനുള്ള സ്പേസും ഇല്ല അങ്ങനെയൊക്കെയാണ്
- 12:43എനിക്ക് അല്ല ഞാൻ അങ്ങനെ അങ്ങനെ ഒരു ടെറർ
- 12:46എനിക്ക് അല്ല ബ്രോ കണ്ടിട്ടുണ്ടാവുമല്ലോ
- 12:48എനിക്ക് ഞാൻ അവിടെ ആ സമയത്ത് എനിക്ക്
- 12:52മറ്റേ ക്രൗഡ് വന്ന കാരണം എനിക്ക് മൈക്കിൽ
- 12:54കൂടെ എനിക്ക് മൈക്ക് കുറച്ച് പ്രശ്നമാണ്
- 12:56മൈക്കിൽ കൂടെ വിളിക്കാൻ അന്ന് മൈക്ക്
- 12:58ക്രൗഡ് ഉള്ള കാരണം മൈക്ക് വേണം അപ്പൊ
- 13:00അസോസിയേറ്റിനെ കൊണ്ടാണ്
- 13:01വിളിപ്പിക്കുന്നതും പരിപാടികളൊക്കെ അതുവരെ
- 13:04പ്രശ്നമുള്ള ആളാണ് ഞാൻ പറഞ്ഞത് നേരെ
- 13:06ഓപ്പോസിറ്റ് ആണ് ശരിക്കും
- 13:10പറഞ്ഞാൽ അത്യാവശ്യം നല്ല ഇൻട്രോവേർട്ടും
- 13:13ചൈവും ഒക്കെ ആയിട്ടുള്ള
- 13:15ശ്യാം പുഷ്കരൻ ഒരു വീഡിയോ ഇൻസ്റ്റയിൽ
- 13:18ഇട്ടിട്ടുണ്ടായിരുന്നു ഈ വിഷ്ണു വിജയിന്റെ
- 13:20സ്റ്റുഡിയോയിൽ പോകുന്ന അപ്പൊ അതില്
- 13:22അതിലിങ്ങനെ ശ്യാം പുഷ്കരൻ ഡയറീസ് എന്നുള്ള
- 13:24രീതിയിൽ ആ റീലിൽ പറയുന്നുണ്ട് ഈ രാഗം ഏതാ
- 13:26വേണ്ടത് എന്നൊക്കെ ഗിരീഷ് അപ്പൊ
- 13:28ഗിരീഷേട്ടൻ ഒക്കെ അങ്ങനെ സ്പെസിഫിക്
- 13:30ആയിട്ട് പറയുന്നുണ്ട് പിന്നെ അപ്പൊ
- 13:32അത്രയും സ്പെസിഫിക് ആയിട്ടൊക്കെ മ്യൂസിക്
- 13:33ഡയറക്ടർ ഇല്ല അതൊരു തമാശക്ക് ഇതായതല്ലേ
- 13:36നമ്മൾ
- 13:39വെറുതെ രാഗം ഒക്കെ മ്യൂസിക് ഡയറക്ടർസിന്റെ
- 13:42അടുത്ത് പറഞ്ഞാൽ ഹാർമോണിയം എടുത്ത്
- 13:45തലക്കടിക്കാവുന്ന
- 13:47അവർക്ക് അല്ല എനിക്കറിയാവുന്നിടത്തോളം
- 13:51അതല്ല മ്യൂസിഷ്യൻസ് ഒക്കെ അങ്ങനെ അവരുടെ
- 13:53ഒരു നമ്മൾ അങ്ങനെ അല്ല അങ്ങനെയല്ല
- 13:56തലക്കടിക്കുന്നതല്ല അത് കുറച്ച് ഞാൻ
- 13:57ഇതാക്കി പറഞ്ഞതാണ് അല്ല അങ്ങനെ ആ
- 14:00പേടിക്കുന്നില്ല ആ അല്ല അങ്ങനെ
- 14:04അങ്ങനെയൊന്നുമല്ല അങ്ങനെയൊന്നുമല്ല
- 14:06ആ ഫിലിമിന്റെ മ്യൂസിക് പരിപാടികൾ
- 14:09നടക്കുന്നതേ അങ്ങനെയൊന്നുമല്ല എനിക്ക്
- 14:11ഇങ്ങനത്തെ ഒരു രാഗത്തിന്റെ ഒരു പാട്ട്
- 14:12വേണം എന്നുള്ളതല്ല അതല്ല അത് അവര് അവരുടെ
- 14:16ഒരു കോൾ ഉണ്ട് അതില് അത് കേൾപ്പിച്ച്
- 14:18നമ്മളെ തരുമ്പോ നമുക്ക് അങ്ങനെയല്ല
- 14:22ഉദ്ദേശിച്ചത് ഇതിന്റെ മൂഡ് ഇങ്ങനെ
- 14:24ആയിരിക്കണം ഇങ്ങനെ ആയിരിക്കണം എന്നൊക്കെ
- 14:26പറയാം അതുകൊണ്ട് അതിനപ്പുറത്തേക്കുള്ള
- 14:29ഞാൻ ഒട്ടും ഓവർ സ്പെസിഫിക് ആയിട്ടുള്ള ആളെ
- 14:32അല്ല പിന്നെയും ഞാൻ എഡിറ്റിലും ഒക്കെയാണ്
- 14:35അഭിനയത്തിലും ഒക്കെയാണ് കുറച്ചും
- 14:36കൂടിയൊക്കെ ഒരു
- 14:39എന്റേതായിട്ട് കോൺഫിഡൻറ് കോൺഫിഡൻസ് ഇട്ട്
- 14:41പറയാറുള്ള സാധനങ്ങൾ ബാക്കിയുള്ള
- 14:43ടെക്നിക്കൽ കാര്യങ്ങളിലൊന്നും ഞാൻ അങ്ങനെ
- 14:45അഭിനയത്തിൽ എങ്ങനെ അങ്ങനെ ഒരു ഒരു ഈ
- 14:47ക്യാരക്ടറിനെ അത്രയും സ്പെസിഫിക്
- 14:48ആയിട്ടാണോ ഗിരീഷേട്ടൻ അങ്ങനെ ഫീഡ്
- 14:50തരുന്നത് എങ്ങനെയാ ഒരു ക്യാരക്ടർ
- 14:52ചെയ്യുമ്പോൾ ആ ഗിരീഷേട്ടൻ എന്താണ്
- 14:53ഉദ്ദേശിക്കുന്നത് ഗിരീഷേട്ടൻ എന്താണ്
- 14:54വേണ്ടതെന്ന് കറക്റ്റ് ആയിട്ട് പറഞ്ഞു തരും
- 14:56അപ്പൊ അത് ആക്ച്വലി നമ്മൾ റിഹേഴ്സൽ ചെയ്തു
- 15:00നോക്കുമ്പോഴത്തേനും ഈ പറഞ്ഞപോലെ ഒരു സാധനം
- 15:02ലോക്ക് ആവും അതാണ് പിന്നെ ചെയ്യാറ് ഈ
- 15:07നമ്മൾ ആദ്യം ഇപ്പൊ സംസാരിച്ചല്ലോ ഇപ്പൊ ഈ
- 15:09നസ്ലൻ ആയാലും തണ്ണീർമത്തനിൽ വരുമ്പോൾ ഫാൻ
- 15:12കുറച്ചുകൂടെ ശ്രദ്ധിക്കപ്പെടുന്നത്
- 15:14നസ്ലിന്റെ ക്യാരക്ടർ ആണ് അല്ലെങ്കിൽ
- 15:15സൂപ്പർ ശരണ്യ സൊനാരി ഒക്കെ ആണെന്നൊക്കെ
- 15:17ഇപ്പൊ ഇപ്പൊ അനശ്വര ആയാലും മാത്യൂ ആയാലും
- 15:20ഒക്കെ നിങ്ങളുടെ ഇടയിൽ ഒരു ഒരു ഭയങ്കര ഒരു
- 15:23ഇന്നർ സൗഹൃദം ഉണ്ട് എല്ലാം
- 15:24നിലനിൽക്കുന്നുണ്ടല്ലോ ഇതല്ലാതെ ഒരു ഒരു
- 15:27ഡീൽ ചെയ്യാൻ അവിടെ ഒരു ബുദ്ധിമുട്ടുണ്ട്
- 15:29ഒരു കോൺഫ്ലിക്റ്റ് ഡീൽ ചെയ്യാൻ ഒരു
- 15:30ബുദ്ധിമുട്ടുണ്ടോ എങ്ങനെയാണ് ഈ സോഷ്യൽ
- 15:31മീഡിയയിൽ നിന്ന് വരുന്ന ഫീഡ്ബാക്ക് അത്
- 15:33നമ്മൾ
- 15:34മനസ്സിലാക്കുമല്ലോ അത്
- 15:39മനസ്സിലാക്കാൻ മനസ്സിലായില്ല അതായത്
- 15:41സോഷ്യൽ മീഡിയയിൽ ഇപ്പൊ പല രീതിയിലാണ്
- 15:44ആൾക്കാര് ആ ക്യാരക്ടർ എടുക്കുന്നത് ത്രൂ
- 15:46ഔട്ട് സ്ക്രീൻ ടൈം ഉള്ള ആൾക്കാർ
- 15:48ആയിരിക്കില്ല ചിലപ്പോൾ സോഷ്യൽ മീഡിയയിൽ
- 15:49ഭയങ്കര ഫാൻ ഫോളോവിങ് വരുന്നത് അല്ലേ
- 15:51മനസ്സിലായി നിങ്ങൾ
- 15:54പറഞ്ഞിരുന്നു ആ കോൺഫ്ലിക്റ്റ് ഒക്കെ
- 15:56നിങ്ങൾ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്
- 15:57അല്ലാതെ
- 16:00അല്ലാതെ പേഴ്സണൽ കോൺഫ്ലിക്റ്റ് അല്ലേ ഞാൻ
- 16:02പറഞ്ഞത് അല്ല ചൂടായതല്ല ഞാൻ സീരിയസ്
- 16:05ആയിട്ട് പറഞ്ഞാൽ ഇതിപ്പോ എനിക്ക്
- 16:07തോന്നിയിട്ടില്ല എനിക്ക് അവനേക്കാളും
- 16:09അല്ലെങ്കിൽ അപ്രീസിയേഷൻ കിട്ടിയിട്ടുണ്ട്
- 16:12എല്ലാവരും ഒരേപോലെ ആ സിനിമയാണ് ആൾക്കാര്
- 16:15ഏറ്റെടുത്തിരിക്കുന്നത് സത്യം പറഞ്ഞു
- 16:17കഴിഞ്ഞാൽ അതില് ഇഷ്ടം കൂടുതൽ എനിക്ക്
- 16:20കിട്ടിയിട്ടുണ്ടെന്ന് എനിക്ക്
- 16:21തോന്നുന്നില്ല ഈക്വലി അല്ല ഇത് വൺസ് ഈ
- 16:25സിനിമ റിലീസ് ആയി കഴിഞ്ഞാൽ പിന്നെ നമ്മൾ
- 16:27അവിടെ ചെന്നിട്ട് എക്സ്പ്ലെയിൻ
- 16:29ചെയ്യുന്നതിലൊന്നും ഒരു കാര്യമൊന്നുമില്ല
- 16:30ഞാൻ ഇതാണ് ഉദ്ദേശിച്ചത് അതാണ്
- 16:31ഉദ്ദേശിച്ചത് ആൾക്കാർക്ക് എന്താണ്
- 16:32കിട്ടിയത് എന്നുള്ളതാണ് സിനിമ റിലീസ് ആയാൽ
- 16:35പിന്നെ അത് പ്രേക്ഷകരുടെയാണ് പ്രേക്ഷകർ
- 16:37എന്ത് പറയുന്നു അതാണ് സിനിമ
- 16:39അതിനപ്പുറത്തേക്ക് ഞാൻ അതാണ്
- 16:41ഉദ്ദേശിച്ചിരുന്നത് എന്ന് പറഞ്ഞിട്ട്
- 16:43അതാണ് ഉദ്ദേശിച്ചത് അത് അവർക്ക്
- 16:44മനസ്സിലായിട്ടില്ല എന്താണ് ഉദ്ദേശിച്ചത്
- 16:46എന്നുണ്ടെങ്കിൽ അത് മനസ്സിലായി അവർക്ക്
- 16:47മനസ്സിലായ ഒരു കാര്യമുണ്ട് അതേ പ്രേക്ഷകർ
- 16:49എടുക്കുകയുള്ളൂ അതേ പ്രേക്ഷകർ പറയുകയുള്ളൂ
- 16:51അതിൽ എനിക്ക് തെറ്റൊന്നും തോന്നിയിട്ടില്ല
- 16:53അത്
- 16:54തിരുത്താനും പോണത് നല്ലൊരു ഇതാണെന്ന്
- 16:58തോന്നിയിട്ടില്ല അതുകൊണ്ട് നമ്മൾ അതിൽ
- 17:01നിന്ന് മാക്സിമം ഒഴിഞ്ഞു നടക്കുക മാക്സിമം
- 17:04വള്ളി പിടിക്കാതിരിക്കുക എന്നുള്ളതാണ്
- 17:06ഞങ്ങൾ അതൊന്നും ചർച്ച പോലും ചെയ്തിട്ടില്ല
- 17:08ചർച്ചയൊക്കെ ചെയ്തിട്ടുണ്ട് പക്ഷെ അവിടെ
- 17:11പോയിട്ട് ഞാനും മാത്യൂവും തമ്മിൽ അതെ
- 17:13അങ്ങനെ ഞാനും മാത്യൂവും ഇപ്പൊ അനേശ്വര്യം
- 17:15ഇതൊക്കെ ആണെങ്കിലും മമിത ഒക്കെ ആണെങ്കിലും
- 17:17ബേസിക്കലി നമുക്കിടയിൽ ഒരു
- 17:19അണ്ടർസ്റ്റാൻഡിങ് ഉണ്ട് ഇന്ന ക്യാരക്ടർ
- 17:20കുറച്ചു പേർക്ക് ഈ ഒരു ക്യാരക്ടറോടാണ്
- 17:23കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്നത്
- 17:24കുറച്ചു പേർക്ക് ഈ ഒരു ക്യാരക്ടർ
- 17:25ആയിരിക്കും കൂടുതൽ ഇഷ്ടപ്പെടുക
- 17:26അങ്ങനെയുള്ള പേഴ്സണൽ കോൺഫ്ലിക്റ്റ് ഞാൻ
- 17:28കോൺഫ്ലിക്റ്റ് എന്ന് പറഞ്ഞത് ആൾക്കാർ
- 17:30എടുക്കുന്ന ഫീഡ്ബാക്കിൽ തരുന്ന കോൺഫിഡൻസ്
- 17:32അഭിപ്രായം പറയാൻ
- 17:37പറ്റില്ലല്ലോ ഒക്കെ
- 17:42നിങ്ങൾ ഈ ട്രെയിലർ ലോഞ്ചില് പ്രേമലുവിന്റെ
- 17:46ട്രെയിലർ ലോഞ്ച് ലുലു മോളിൽ നടന്നപ്പോൾ
- 17:48നസ്റ്റൻ പറഞ്ഞിരുന്നു ഈ സിനിമ അതായത് ഇത്
- 17:52ഭയങ്കര കോൺഫിഡൻസ് ഉണ്ട് ഈ സിനിമയിൽ അപ്പൊ
- 17:54നിങ്ങള് രണ്ടുപേരുടെ അല്ലെങ്കിൽ കുറച്ചു
- 17:56പേരുടെ അഭിപ്രായങ്ങൾ വെച്ച് ഈ സിനിമയ്ക്ക്
- 17:58പോകരുത് അത് അല്ല മറ്റുള്ളവരുടെ അഭിപ്രായം
- 18:01മുൻപ് നിങ്ങള് ഈ സിനിമ കാണാൻ നോക്കണം
- 18:04എന്നാണ് ഈ ട്രെയിലർ ഒക്കെ കണ്ടിട്ട്
- 18:05നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ
- 18:07തീർച്ചയായിട്ടും ഇത് ശരിക്കും ഉണ്ടോ
- 18:08ഇങ്ങനെ അഭിപ്രായങ്ങൾ വെച്ചിട്ട് ഒരു ഒരു
- 18:11സിനിമ ഹിറ്റ് ഓർ ഫ്ലോപ്പ് ആവാനുള്ള ഒരു
- 18:13ഒരു വേറൊരാൾക്കാരുടെ അഭിപ്രായം
- 18:15വെച്ചിട്ടാണ് പോകുന്നത് എന്നൊക്കെ
- 18:16തോന്നുന്നത് അല്ല ഒരിക്കലും അല്ല റിവ്യൂ
- 18:18അതിലൊരു ഒരു ഘടകം ആവുന്നില്ല റിവ്യൂ
- 18:21പറയുന്നത് ഒരാളുടെ മോശം സിനിമ ആവുന്നത്
- 18:24കൊണ്ടാണ് മോശം റിവ്യൂ വരുന്നത് അല്ലേ
- 18:26ഇപ്പൊ പൂർവ്വം ഒരു നല്ല സിനിമ
- 18:31നന്നായിട്ട് പോകുന്ന ഒരു സിനിമ ഒരാൾ
- 18:32ഇന്നിപ്പോ റിവ്യൂ എഴുതി തുലച്ചേക്കാം
- 18:35അങ്ങനെ കരുതി ഒന്നും സിനിമ തുലക്കാൻ
- 18:38ഒന്നും പറ്റില്ല ആ ഒറ്റപ്പെട്ട റിവ്യൂ
- 18:40അല്ലേ അത് പറഞ്ഞത് ഒരാൾ അവിടെ
- 18:43സംസാരിക്കുന്നത് അല്ലാതെ ഒരു കൂട്ടം
- 18:44ആൾക്കാർ മോശമാണെങ്കിൽ എല്ലാവരും ഒരുമിച്ച്
- 18:46മോശം എന്ന് പറയുമല്ലോ ഒന്നോ രണ്ടോ
- 18:49പേരല്ലല്ലോ ഒരുമിച്ച് മോശം എന്ന് പറയും
- 18:50അപ്പൊ അത് റിഫ്ലക്ട് ചെയ്യും അത്
- 18:53നല്ലതാണെങ്കിൽ എല്ലാവരും ഒരുമിച്ച്
- 18:54നല്ലതാണെന്ന് പറയും ചിലവർ ഇപ്പൊ
- 18:56മനപ്പൂർവ്വം വേണമെങ്കിൽ അതിന് മോശമാണെന്ന്
- 18:58പറഞ്ഞേക്കാം അത് പക്ഷെ അത് ബാധിക്കുമോ
- 19:00എന്ന് എനിക്ക് ചിലവർക്ക് ചിലവരുടെ
- 19:02ടേസ്റ്റ് അതായിരിക്കില്ല അപ്പൊ അവർക്ക്
- 19:03അത് ബോറിങ് ആയിട്ട് തോന്നിയേക്കാം അത്
- 19:06ഒരാളുടെ ഒപ്പീനിയൻ ആണല്ലോ എന്ന് വെച്ച്
- 19:08നമ്മുടെ പടം ഫ്ലോപ്പ് ആവുക ഹിറ്റ് അത്
- 19:11അതിനെ ഡിപെൻഡ് ചെയ്തിട്ടല്ല ഇരിക്കുന്നത്
- 19:14ഈ പെട്ടെന്നാണല്ലോ ഈ സ്റ്റാർഡം വരുന്നത്
- 19:17അതായത് നസ്ലി വർക്ക് അതായത് തണ്ണീർ
- 19:22പെട്ടെന്ന് പറഞ്ഞാൽ ഞാൻ പറയുന്നത് ഏജ്
- 19:23വൈസ് ചെറിയൊരു പ്രായത്തിലാണല്ലോ
- 19:25കുറച്ചുകൂടെ സ്റ്റാർഡം വരുന്നത് ഇതിനെ ഡീൽ
- 19:28ചെയ്യുക ഇതിനെ ഒരു മെച്വർ ആയിട്ട് ഇതിനെ
- 19:30കാണുക എന്നൊക്കെ പറഞ്ഞ ഒരു ഭയങ്കര
- 19:32റെസ്പോൺസിബിലിറ്റി അല്ലേ അതിൽ വലിയ തല
- 19:33വെക്കാതിരുന്നാൽ തന്നെ പകുതി പ്രശ്നം
- 19:35തീർന്നു ഞാൻ വലിയൊരു സ്റ്റാർ ആണ്
- 19:37അല്ലെങ്കിൽ എനിക്ക് ഇത്രയും എന്നെ ഇത്രയും
- 19:39പേർക്ക് അറിയാം എന്നുള്ള ആ ഒരു തലക്കരം
- 19:42ഇല്ലാതിരുന്നു കഴിഞ്ഞാൽ തന്നെ പകുതി
- 19:44പ്രശ്നം തീരും എന്നാണ് എനിക്ക്
- 19:46തോന്നുന്നത് അങ്ങനെ ഒരു ഡിസൈൻ ഉണ്ടോ
- 19:48നെസ്റ്റിനും ഇപ്പൊ കരിയർ ഡിസൈൻ എന്നൊക്കെ
- 19:50പറഞ്ഞ് അങ്ങനെ ഒരു പ്ലാനിങ്ങും
- 19:51പരിപാടികളും ഒക്കെ ഉണ്ടോ തീർച്ചയായിട്ടും
- 19:53എന്റെ ഗ്രാഫ് മേളിലോട്ടാണ് ഞാൻ
- 19:56ഉദ്ദേശിക്കുന്നത് ഇനി ഫിലിം കരിയറിൽ
- 19:59ഞാൻ ചെയ്യുന്ന പടങ്ങളും പ്രൊജക്ടുകളും
- 20:01എന്റെ കരിയർ ഗ്രാഫ് ഉയർത്തുന്ന
- 20:03രീതിയിലുള്ള പ്രൊജക്റ്റ് ചെയ്യണം
- 20:04എന്നുള്ളതാണ് എന്റെ ആഗ്രഹം ഐ മീൻ ഈ
- 20:07മാത്യൂസ് ഒക്കെ ഇപ്പൊ ലിയോ ചെയ്യുമ്പോൾ
- 20:09ഭയങ്കര അവിടെ ഒരു ഹൈപ്പിഡ് ആക്ടർ
- 20:11ആവുകയാണല്ലോ സൗത്ത് ഇന്ത്യ മുഴുവൻ നോക്കി
- 20:12കാണുന്ന ഒരു ആക്ടർ ആവുകയാണല്ലോ അങ്ങനെ
- 20:14സൗത്ത് ഇന്ത്യയും ഇൻഡസ്ട്രിയും അങ്ങനെ
- 20:16സൗത്ത് വേറെയും നോക്കുന്നുണ്ടോ എനിക്ക്
- 20:19ഇതുവരെ അങ്ങനെ അങ്ങനത്തെ പ്രൊജക്ടുകൾ
- 20:22ഇവിടെ ഇവിടെ അങ്ങനെയുള്ള പ്രൊജക്ടുകൾ
- 20:24ചെയ്ത് അങ്ങനെ ഒരു പാൻ പാൻ സൗത്ത് ആക്ടർ
- 20:27ആവാൻ ആഗ്രഹമുണ്ടോ അതാണോ ചോദിക്കുന്നത്
- 20:30ഇല്ല എനിക്ക് എനിക്ക് എന്റെ എന്റെ അടുത്ത്
- 20:32വരുന്ന സബ്ജെക്ടുകൾ അല്ലെങ്കിൽ എനിക്ക്
- 20:34ഇഷ്ടപ്പെടുന്ന സബ്ജെക്ടുകൾ ചെയ്യുക
- 20:36ആൾക്കാരെ എന്റർടൈൻ ചെയ്യുക ആൾക്കാര്
- 20:41എന്താണ് എന്തായാലും എന്ത് ജോണർ ആയാലും
- 20:44ആൾക്കാർ അത് എന്റർടൈൻ ചെയ്യുക നമ്മുടെ
- 20:46ക്യാരക്ടർ നമുക്ക് ചെയ്യാൻ പുൾ ഓഫ്
- 20:48ചെയ്യാൻ പറ്റുന്ന ക്യാരക്ടർ ചെയ്യാൻ
- 20:49പറ്റുക ഇതേപോലെ നമുക്ക് അതിൽ ഗുണം
- 20:51ഉണ്ടാവുക ഫ്യൂച്ചറിൽ ഇതൊക്കെ ഇതൊക്കെയാണ്
- 20:54ഞാൻ നോക്കി കാണുന്നത് അല്ലാതെ ഒരു വലിയൊരു
- 20:57സ്റ്റാർ ആവണം എന്നുള്ള
- 21:00ആഗ്രഹമൊന്നുമില്ല ഇപ്പൊ ഈ തണ്ണീർമത്തനിൽ
- 21:03ആദ്യം നമ്മൾ ഏജ് വൈസ് കൺസിഡർ
- 21:06ചെയ്യുകയാണെങ്കിൽ അതിന്റെ ടൈം ലൈൻ
- 21:06നോക്കുകയാണെങ്കിൽ ആദ്യം ഈ കുട്ടികളെ
- 21:08വെച്ചിട്ടാണ് ചെയ്തത് പ്ലസ് ടു പ്ലസ് വൺ
- 21:10ഇതില് സൂപ്പർ ശരണ്യയിലേക്ക് വരുമ്പോൾ
- 21:12കോളേജ് വിദ്യാർത്ഥികളെ വെച്ചിട്ട് തേർഡ്
- 21:14സിനിമയിലേക്ക് വരുമ്പോൾ അത് ജോലി കിട്ടിയ
- 21:17കുറച്ചു പേരെ വെച്ചിട്ട് ഇതൊരു ഒരു
- 21:20വിമർശനം കൂടി ആയിട്ട് ഇങ്ങനെ സോഷ്യൽ
- 21:22മീഡിയയിൽ ഡിസ്കസ് ചെയ്യപ്പെടുന്നുണ്ട്
- 21:26അതായത് അതായത് ഒരേ ക്യാരക്ടേഴ്സ് ഇങ്ങനെ
- 21:30ആദ്യം അവരെ എസ്റ്റാബ്ലിഷ് ചെയ്ത് അവരെ ഒരു
- 21:32ഫാൻ ഫോളോവിങ്ങിലേക്ക് ആക്കി അവരെ തന്നെ
- 21:34വീണ്ടും എടുത്ത് രണ്ടാം സിനിമയിൽ ഇട്ടു
- 21:36മൂന്നാം സിനിമയിൽ ഇട്ടു എന്ന് കൈൻഡ് ഓഫ്
- 21:37അങ്ങനത്തെ പരിപാടിയാണ് ഇതിപ്പോ ഒരു
- 21:39ആക്ടറിനെ സംബന്ധിച്ച് ടൈപ്പ് കാസ്റ്റ്
- 21:41ചെയ്യുന്ന പോലെ ആണല്ലോ ഒരു സംവിധായകനെ
- 21:43സംബന്ധിച്ച് ഇങ്ങനെ പറയുമ്പോൾ എനിക്ക്
- 21:45അങ്ങനെ ഈ പറഞ്ഞപോലെ അതിൽ ഞാൻ അത്ര ബോധർ
- 21:49ചെയ്യാറില്ല ബോധർ ചെയ്താൽ എന്താ സംഭവം
- 21:51എന്ന് വെച്ചുകഴിഞ്ഞാൽ ഞാൻ കുറച്ചു പേർക്ക്
- 21:53ഇംപ്രസ്സ് ചെയ്യാൻ വേണ്ടിയിട്ട് പടം
- 21:54എടുക്കേണ്ടി വരും ഓർഗാനിക് ആയി അവിടെ
- 21:56നടക്കില്ല ഇല്ല ഇല്ല അവരെ ഇംപ്രസ്സ്
- 21:58ചെയ്യാൻ പടം എടുത്ത് അവര് ഇംപ്രസ്സ്
- 22:00ആവുകയില്ല ഈ സാധനം പൊട്ടുകയും ചെയ്യും
- 22:03ഞാൻ ആവുകയും ചെയ്യും അതാ അതേ
- 22:06നടക്കുകയുള്ളൂ അല്ലാണ്ട് അത് പലർക്കും ഞാൻ
- 22:09അത് കണ്ടിട്ടുണ്ട് അതിപ്പോ നമ്മുടെ ഇത്
- 22:13ഒരു പടം
- 22:15വിജയിപ്പിക്കുന്നത് ഉള്ള കാര്യം പറയാം ഇത്
- 22:17അല്ല സത്യം എന്റെ പേര്
- 22:21കണ്ടിട്ടല്ല ഭൂരിഭാഗം ആൾക്കാരും വരുന്നത്
- 22:24അപ്പൊ എനിക്ക് ഞാൻ വിചാരിച്ചാലും മാറ്റാൻ
- 22:26കഴിയാത്ത കുറെ സാധനങ്ങൾ അതിലുണ്ടാവും അതിൽ
- 22:28ഇപ്പൊ ഞാൻ ബോധേടായിട്ട് ഞാൻ ഇനി
- 22:30മനപ്പൂർവ്വം എന്റെ സ്റ്റൈൽ ഒക്കെ
- 22:32അങ്ങോട്ട് മാറ്റിപ്പിടിച്ച് വേറെ ഇവരെ ഞാൻ
- 22:35ഈ പ്രൂവ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു
- 22:38കഴിഞ്ഞാൽ പണി പാളാനാണ് സാധ്യത നമുക്ക്
- 22:40ഇഷ്ടപ്പെട്ട ഒരു സാധനം ചെയ്യാം
- 22:42എന്നുള്ളതിലാണ് ഞാൻ ഇരിക്കുന്നത് എനിക്ക്
- 22:44ആ ഇത് കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ട് ഇത്
- 22:46ചെയ്യാം എന്ന് തീരുമാനിച്ച് ചെയ്യുകയല്ലേ
- 22:49അല്ലാണ്ട് നമുക്ക് പ്രത്യേകിച്ച് അതിൽ ഒരു
- 22:51താല്പര്യവുമില്ല പക്ഷേ ഇത് ചെയ്തു
- 22:53കഴിഞ്ഞാൽ എന്നെ കുറച്ചു പേര് എന്നെ
- 22:56എടുത്ത് പൊക്കി വെക്കും എന്ന്
- 22:58വിചാരിച്ചിട്ട് ഒരു എനിക്ക് തന്നെ
- 23:00താല്പര്യം ഇല്ലാണ്ട് ഒരു സാധനം
- 23:03ചെയ്യുന്നതിനേക്കാളും എനിക്ക്
- 23:05താല്പര്യമായിട്ട് ബാക്കിയുള്ള
- 23:06കാര്യങ്ങളൊക്കെ ബാക്കി പടങ്ങളൊക്കെ വിട്ടോ
- 23:09നിങ്ങൾ ഈ പടം എന്നുള്ള രീതിയിൽ അങ്ങനെ
- 23:11കാണണം എന്നാണ് ഞാൻ വിചാരിക്കുന്നത് അങ്ങനെ
- 23:13ആയിരിക്കും ഭൂരിഭാഗം ആളുകളും കാണുന്നത്
- 23:16എനിക്കറിയില്ല എനിക്കറിയില്ല ഒരു ഇപ്പൊ
- 23:18ഒരു തിയേറ്ററിൽ ഫുൾ ഹൗസ് തിയേറ്ററിൽ അതിൽ
- 23:20എത്രപേർക്ക് ഇവരുടെ ഈ സംവിധായകനെ
- 23:23ആലോചിച്ചുകൊണ്ട് പടത്തേക്ക് വരുന്നു
- 23:25എന്നുള്ളത് എനിക്ക് എനിക്ക് തോന്നുന്നില്ല
- 23:28അത് വളരെ കുറവാണ് ആൾക്കാരെ ഉള്ളൂ അതില്
- 23:31ഒന്നുകിൽ ഇപ്പൊ വലിയ സ്റ്റാർസ് ആണെങ്കിൽ ആ
- 23:33സ്റ്റാർസിനെ കാണാനായിരിക്കും വരുന്നത്
- 23:35അല്ലെങ്കിൽ കേട്ട് കേൾവി നല്ല പടമാണെന്ന്
- 23:38അറിഞ്ഞിട്ട് വരുന്നതായിരിക്കും അല്ലാതെ
- 23:39ഇന്ന സംവിധായകന്റെ മൂന്നാമത്തെ പടമാണ് അവൻ
- 23:41ഇതിൽ വെറൈറ്റി കാണിച്ചില്ലെങ്കിൽ ഞാൻ ഈ
- 23:44പടത്തിൽ തമാശ ഉണ്ടെങ്കിലും ചിരിക്കില്ല
- 23:46എന്നൊന്നും പറഞ്ഞ് ഒരാളും വരില്ല അല്ല
- 23:49അതാണ്
- 23:51എനിക്ക് ഇതോടെ അല്ല ഇപ്പൊ ചോദിച്ചതിൽ
- 23:54പറയാനുള്ളത് അങ്ങനെയാണ് അതിനെക്കുറിച്ച്
- 23:56അത് ബോധർ
- 23:57ചെയ്യാതിരിക്കേണ്ടതാണ് അല്ല അത് പറഞ്ഞത്
- 24:00കറക്റ്റ് ആണ് സ്കൂൾ കോളേജ് ഇപ്പൊ കോളേജ്
- 24:04കഴിഞ്ഞിട്ടുള്ള കാലഘട്ടം അല്ല അതൊക്കെ
- 24:06അതും ഇതെല്ലാം ഡിഫറെൻറ് ഡിഫറെൻറ്
- 24:08പടങ്ങളായിട്ട് തന്നെ നിൽക്കുന്നുണ്ട്
- 24:10അതാണ് ഒരു അല്ല അതും നിയമം മൂലം നിരോധിച്ച
- 24:12കേസ് ഒന്നും അല്ലല്ലോ
- 24:14അങ്ങനെ എടുക്കാൻ പാടില്ല എന്നൊന്നും
- 24:16ഇല്ലല്ലോ ഓരോരുത്തരും എല്ലാവരും അവരവരുടെ
- 24:18ഇഷ്ടത്തിനുള്ള പടങ്ങൾ എടുക്കും എടുക്കും
- 24:21ഭാവന സ്റ്റുഡിയോസ് ആസ് എ പ്രൊഡക്ഷൻ ഹൗസ്
- 24:24അവരുടെ ഇടപെടൽ എന്ന് ഞാൻ പറയുമ്പോൾ
- 24:26നെഗറ്റീവ് ആയിട്ടല്ല ഒരു ക്രിയേറ്റീവ്
- 24:28കോൺട്രിബ്യൂഷനും കൂടെ ഉള്ള രീതിയിൽ
- 24:29രീതിയിലാണ് അത് എങ്ങനെയാണ് ശരിക്കും
- 24:30അവരുടെ ആ പ്രോസസ്സ് എങ്ങനെയാണ് അവിടെ
- 24:32പിച്ച് ചെയ്യുന്നു അവിടെ പ്രോജക്റ്റ്
- 24:34നടക്കുന്നു കാരണം ഭാവന സ്റ്റുഡിയോ
- 24:35എന്നുള്ള ഒരു ബാനറും കൂടെ ഇപ്പൊ ആൾക്കാർ
- 24:37നോക്കുന്നുണ്ടല്ലോ മമ്മൂട്ടി കമ്പനി
- 24:39എന്നൊരു സ്റ്റുഡിയോ അല്ലെങ്കിൽ ഭാവന പോലെ
- 24:41ഒരു ടിപ്പിക്കൽ പിച്ചിങ് പോലെയല്ല അതിന്റെ
- 24:45ഒരു ഇതുണ്ടായിരുന്നത് കാരണം അവര് മുൻപേ
- 24:48പറഞ്ഞിട്ടുണ്ട് പടം ചെയ്യാം എന്നുള്ള
- 24:50രീതിയിൽ
- 24:50പറഞ്ഞിട്ടുണ്ടായിരുന്നു
- 24:52ദിലീഷേട്ടൻ ആണ് എന്റെ അടുത്ത് ചോദിച്ചത്
- 24:55എന്തെങ്കിലും ഉണ്ടെങ്കിൽ പുള്ളിയുടെ
- 24:57ഡിമാൻഡ് വേറെ ആയിരുന്നു ഇന്ന അപ്പൊ ബേസിൽ
- 25:01ജോസഫ് നസറി ആ അങ്ങനെ വെച്ചിട്ട്
- 25:05ചെയ്യാനുള്ള എന്തെങ്കിലും പടമുണ്ടോ
- 25:06എന്നാണ് ചോദിച്ചത് ആ അവരെ വെച്ചിട്ട്
- 25:08ചെയ്യാൻ പറ്റിയ വല്ല പരിപാടി ഉണ്ടോ
- 25:10എന്നാണ് ചോദിച്ചത് നമ്മൾ പറഞ്ഞു അതില്ല
- 25:12നമ്മുടെ കയ്യിൽ വേറൊരു സാധനം ഉണ്ട് അത്
- 25:14കേട്ട് നോക്കാൻ പറഞ്ഞിട്ട് അങ്ങനെ
- 25:16കേട്ടതാണ് അപ്പൊ അവർക്ക് അത് ഓക്കേ അത്
- 25:18കൊള്ളാം എന്ന് തോന്നി അപ്പൊ നമ്മൾ
- 25:20ലാസ്റ്റ് ഇങ്ങനെയാണ് ഇവരാണെന്ന് പറഞ്ഞു
- 25:22അപ്പൊ അവര് അത് ഇത് അപ്പൊ ഞാൻ പിന്നെ ഞാൻ
- 25:26ആലോചിച്ചു അതിനി രണ്ടു വർഷമായി അപ്പൊ
- 25:28ഇനിയിപ്പോ അപ്പൊ ഇതില്ലെങ്കിൽ ഇത് ഒരു
- 25:31ബേസിൽ ജോസഫ് നസറിയ ആക്കി ഒരു ഏർലി 30
- 25:36അതിലേക്ക് സ്വാപ്പ് ചെയ്യാം അങ്ങനെ അത്
- 25:38അങ്ങനെ ഒരു സാധ്യതയൊക്കെ
- 25:39ആലോചിച്ചായിരുന്നു ഇങ്ങനെ ഞാൻ അപ്പൊ
- 25:41നമ്മുടെ കയ്യിൽ ഉള്ളത് ഇതാണ് അപ്പൊ
- 25:43അങ്ങനെയൊക്കെ ആലോചിച്ചായിരുന്നു അപ്പൊ
- 25:44പിന്നെ അത് അതായത് ഈ കഥയെ തന്നെ അങ്ങനെ ഈ
- 25:47കഥ അല്ലായിരിക്കും അത് കഥയൊക്കെ മാറും ഈ
- 25:50സെറ്റപ്പ് ഫ്രെയിം തന്നെ ആയിരിക്കും അപ്പൊ
- 25:54അങ്ങനെയൊക്കെ ആലോചിച്ചായിരുന്നു
- 25:55ആലോചിച്ചുള്ളൂ അത് ഒന്നും ഇതായിരുന്നില്ല
- 25:57പിന്നെ എനിക്ക് തോന്നി അത് വർക്ക് ഔട്ട്
- 25:59ആവില്ല അത് അങ്ങനെ ചെയ്തു കഴിഞ്ഞാൽ അത്
- 26:01വർക്ക് ഔട്ട് ആവില്ല എന്ന് എനിക്ക് തന്നെ
- 26:03തോന്നി അപ്പൊ നമുക്ക് ഇത് തന്നെ ചെയ്യാം
- 26:06എന്നുള്ള ഒരു ഇതിലേക്ക് എത്തി അങ്ങനെ
- 26:09അങ്ങനത്തെ ഒരു ഇതായിരുന്നു അപ്പൊ ഇപ്പൊ
- 26:11ശ്യാമേട്ടൻ ആയാലും ശ്യാം ചേട്ടൻ ആയിട്ടാണ്
- 26:14ഞാൻ കൂടുതൽ കമ്പനി കമ്മ്യൂണിക്കേഷൻ
- 26:16ഉള്ളതും കമ്പനി ഉള്ളതും ശ്യാം ചേട്ടൻ
- 26:18ആയിട്ടാണ് അപ്പൊ ശ്യാം ചേട്ടൻ പണ്ട് തന്നെ
- 26:20ശ്യാം ചേട്ടന് നമ്മുടെ പരിപാടികൾ ഭയങ്കര
- 26:22ഇഷ്ടമുള്ളതായിട്ട് പുള്ളി പറഞ്ഞിട്ടുണ്ട്
- 26:23അപ്പൊ സൂപ്പർ സ്റ്റാറിനയുടെ പാട്ടൊക്കെ
- 26:25അന്നാണ് പുള്ളിയെ ഞാൻ ആദ്യമായിട്ട്
- 26:26കാണുന്നത് പാട്ടൊക്കെ ഇറങ്ങിയപ്പോൾ പുള്ളി
- 26:28എന്നെ വിളിച്ച്
- 26:30ഫ്ലാറ്റിലൊക്കെ വെച്ച് അങ്ങനെ കുറെ നേരം
- 26:32സംസാരിച്ച് അപ്പൊ ഒന്നും പടത്തിനെ
- 26:33കുറിച്ചൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല
- 26:35അപ്പൊ അങ്ങനെ അപ്പൊ അപ്പൊ നമ്മൾ നമ്മുടെ
- 26:37ഒരു പരിപാടി നമ്മുടെ ഫ്ലേവറിലുള്ള ഒരു
- 26:40പരിപാടി അവർക്ക് ചെയ്യാം എന്നുള്ള
- 26:42രീതിയിലായിരുന്നു കാര്യങ്ങൾ നമ്മൾ
- 26:44എഴുതിവെച്ചതിനെ ആൾട്ടർ ചെയ്യാനൊന്നും അവർ
- 26:46ഇഷ്ടപ്പെടുന്ന ആൾക്കാരല്ല
- 26:48അതായത് അതിനുപകരം ഇത് എഴുത് അല്ലെങ്കിൽ
- 26:52അങ്ങനെ അങ്ങനെ അത് ചെയ്യാൻ പറ്റില്ല അതാണ്
- 26:54അത് അവർക്കും അറിയാം അവര് ക്രിയേറ്റീവ്
- 26:56ആയിട്ടുള്ള ആൾക്കാരാണ് അപ്പൊ അങ്ങനെ
- 26:57ഇങ്ങനെ പറയാറുണ്ട് അതായത് മറ്റേ ആ സീനിന്
- 27:01ഒരു ഇതില്ല അല്ലെങ്കിൽ ആ സീൻ ആവശ്യമുണ്ടോ
- 27:03എന്നൊന്ന് ആലോചിച്ച് നോക്ക് അല്ലെങ്കിൽ
- 27:06അങ്ങനെയൊക്കെയുള്ള ഇതുകൾ പറയും അല്ലെങ്കിൽ
- 27:08ഇപ്പൊ മറ്റേതൊന്ന് റീറൈറ്റ് ചെയ്താൽ
- 27:10നല്ലതായിരിക്കും മറ്റേ സാധനങ്ങൾ അപ്പൊ
- 27:12നമ്മൾ അതിനനുസരിച്ച് റീറൈറ്റ് ചെയ്യുക
- 27:14അങ്ങനെയൊക്കെയുള്ള ഇത്
- 27:15സ്ക്രിപ്റ്റിങ്ങിന്റെ ഒരു ഡ്രാഫ്റ്റില്
- 27:18അങ്ങനെ ഒരു ഇതുണ്ടായിട്ടുണ്ട് അതല്ലാണ്ട്
- 27:21ഷൂട്ടിങ്ങിലൊക്കെ ഷൂട്ടിങ്ങിൽ അവര്
- 27:25വരികയില്ലായിരുന്നു നമ്മുടെ ഇതിൽ തന്നെ
- 27:27അതും എനിക്കും ഭയങ്കര ബുദ്ധിമുട്ടാണ് അത്
- 27:29അത് ഇപ്പൊ നമുക്ക് അങ്ങനെ ഫീൽ ചെയ്യും
- 27:32ചിലപ്പോൾ അവര് വരുന്നത് ഇതിനൊന്നും
- 27:33ആയിരിക്കില്ല എങ്കിലും എനിക്ക് അങ്ങനെ ഫീൽ
- 27:35ചെയ്യും ഇപ്പൊ ഒരാൾ നമ്മളെ ഇങ്ങനെ ജഡ്ജ്
- 27:37ചെയ്തുകൊണ്ടിരുന്നു കഴിഞ്ഞാൽ നമുക്കൊന്നും
- 27:38ചെയ്യാൻ ഡിസ്റ്റർബ്ഡ് ആവും ആ നമ്മളെ ജഡ്ജ്
- 27:41ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുള്ള തോന്നൽ
- 27:43അവര് ജഡ്ജ് ചെയ്യാൻ ആയിരിക്കില്ല വരുന്നത്
- 27:44അപ്പൊ അങ്ങനെ അത് അവർക്ക് അറിയാമായിരുന്നു
- 27:46അതുകൊണ്ട് അവര് മനപ്പൂർവം ബോധേട്ടൻ ആ
- 27:49ഏരിയയിലേക്ക് വന്നിട്ടില്ല ശ്യാമേട്ടനാണ്
- 27:51പിന്നെ ഒന്ന് രണ്ട് ദിവസം അവിടെ വന്നു
- 27:53നിന്നായിരുന്നു അപ്പൊ നസ്ലിന്റെ ആയാലും
- 27:55ഇനി ഇമ്മീഡിയറ്റ് റിലീസ് പ്രേമം അത്
- 27:57കഴിഞ്ഞിട്ടുള്ള പരിപാടികൾ എങ്ങനെയാണ് കാതൽ
- 27:59എന്ന് പറഞ്ഞ ഗിരീഷേട്ടന്റെ പടം
- 28:01ചെയ്തിട്ടുണ്ട് അത് പോസ്റ്റ് പ്രൊഡക്ഷൻ
- 28:04നടക്കുന്നുണ്ട് പിന്നെ ഷൂട്ട് തുടങ്ങാൻ
- 28:06പോകുന്നേയുള്ളൂ ഖാലിദ് റഹ്മാൻ ഡയറക്ട്
- 28:08ചെയ്യുന്ന ഒരു സിനിമ അതാണ് മമിതയുടെ
- 28:11എങ്ങനെയാണ് ഇനിയും പ്രേമം കഴിഞ്ഞാൽ ഇനി
- 28:13അടുത്തത് റെബൽ എന്ന് പറഞ്ഞ ഒരു തമിഴ്
- 28:16സിനിമ റിലീസ് ആവുന്നുണ്ട് മാർച്ച് 22 ന്
- 28:19അപ്പൊ അതേ ഉള്ളൂ അത് ജി വി പ്രകാശ്
- 28:21സാറിന്റെ കൂടെയാണ് അപ്പൊ താങ്ക്യൂ
- 28:24താങ്ക്യൂ സോ മച്ച് ഫെബ്രുവരി ഒമ്പതിനാണ്
- 28:26പ്രേമൂർ റിലീസ് എല്ലാവിധ ആശംസകളും
- 28:28താങ്ക്യൂ സോ മച്ച്
- 28:30[സംഗീതം]
About this transcript
This page contains the full transcript of Premalu Team Interview | Mamitha Baiju | Naslen | Girish AD | Show Time | Cue Studio by Cue Studio, generated from the public captions YouTube serves with the video. The transcript has 3,334 words across 755 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.