YouTube2Text

Nilanadiyude ganithakendram part 1|നിളാനദിയുടെ ഗണിതകേന്ദ്രം|calicut university fyugp third sem bsc — Transcript

by M2 MENTOR · 1,780 words · 452 segments · language en · Watch on YouTube

Full transcript

  1. 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്
  2. 0:02വൈ യുജിപി മൂന്നാം സെമസ്റ്റർ ബിഎസ്സി
  3. 0:04വിദ്യാർത്ഥികളുടെ എംഡിസി മലയാളം നിളാ
  4. 0:08നദിയുടെ ഗണിതകേന്ദ്രം പള്ളിയറ ശ്രീധരൻ
  5. 0:11പള്ളിയാറ ശ്രീധരൻ രചിച്ചിട്ടുള്ള നിളാ
  6. 0:13നദിയുടെ ഗണിതകേന്ദ്രം എന്ന് പറയുന്ന ഒരു
  7. 0:15ശാസ്ത്രസംബന്ധിയായ ലേഖനമാണ് ഈ ക്ലാസിൽ
  8. 0:18നമ്മൾ പഠിക്കാൻ പോകുന്നത് കുറച്ചു
  9. 0:21ബുദ്ധിമുട്ട് തോന്നാം ശ്രദ്ധിച്ചിരിക്കാം
  10. 0:23മനസ്സിലാകുംട്ടോ
  11. 0:25നിളാ നദിയുടെ ഗണിതകേന്ദ്രം പള്ളിയറ
  12. 0:28ശ്രീധരൻഗണിത ഗശാസ്ത്ര ചരിത്രത്തിലെ
  13. 0:30ഒരുപക്ഷേ ലോകചരിത്രത്തിലെ ഏറ്റവും മികച്ച
  14. 0:33കണ്ടുപിടുത്തമാണ് പൂജ്യം എന്ന സംഖ്യ അപ്പോ
  15. 0:35ഈ ലേഖനത്തിൽ ഉടനീളം ശരിക്കും നമ്മൾ
  16. 0:38ഗണിതശാസ്ത്രം എന്ന് പറയുമ്പോഴത്തേക്കും
  17. 0:40നമ്മുടെ മനസ്സിൽ കുറെ ഫോറിൻ
  18. 0:43ശാസ്ത്രജ്ഞരാണ് മനസ്സിൽ വരുക അല്ലേ
  19. 0:45ഒരുപാട് പുറത്തുള്ള ആൾക്കാരാണ് നമ്മൾ
  20. 0:46പഠിക്കുന്ന ഏത് സീരീസും ഇംഗ്ലീഷുകാരുടെ
  21. 0:48പേരിലാണ് നമ്മുടെ മനസ്സിലേക്ക് വരിക പക്ഷേ
  22. 0:50ഈ ലേഖനം വായിച്ചു കഴിയുമ്പോൾ ശരിക്കും ഈ
  23. 0:51ലേഖനം ഒരു അനിവാര്യതയാണ് ആവശ്യമാണ് നമ്മൾ
  24. 0:55പണ്ടുമുതലേ പഠിച്ചു വെച്ചതുപോലെ ഫോറിനിൽ
  25. 0:57നിന്ന് മാത്രമല്ല മാക്സ് വന്നിട്ടുള്ളത്
  26. 0:59നമ്മുടെ നാട്ടിൽ നിന്ന് നമ്മുടെ കേരളത്തിൽ
  27. 1:01നിന്ന് ഒരുപാട് മാത്തമാറ്റിഷ്യൻസ്
  28. 1:02ഉണ്ടായിരുന്നു എന്നുള്ളത് ഈ ലേഖനം പഠിച്ചു
  29. 1:04കഴിയുമ്പോഴത്തേക്കും നമുക്ക് മനസ്സിലാകും
  30. 1:05ട്ടോ ഓക്കേ അപ്പം ഗണിതശാസ്ത്ര
  31. 1:08ചരിത്രത്തിലെ ഒരുപക്ഷേ ലോകചരിത്രത്തിലെ
  32. 1:10ഏറ്റവും മികച്ച കണ്ടുപിടുത്തമാണ് പൂജ്യം
  33. 1:12എന്ന സംഖ്യ ഈ അത്ഭുത പ്രതിഭാസം
  34. 1:14കണ്ടുപിടിച്ചത് ഇന്ത്യക്കാര ആണെങ്കിലും
  35. 1:16ഇന്ത്യക്കാരുടെ കണ്ടുപിടിത്തം വെറും
  36. 1:17പൂജ്യമാണെന്നാണ് ഭൂരിപക്ഷം പേരുടെയും
  37. 1:20ധാരണയും വിശ്വാസവും മനസ്സിലായോ പൂജ്യം
  38. 1:22ഇല്ലാണ്ട് മാത്സ് ഇല്ലല്ലോ പക്ഷേ ആ പൂജ്യം
  39. 1:25കണ്ടെത്തിയത് നമ്മൾ ഇന്ത്യക്കാരാണെങ്കിലും
  40. 1:26പലരും പറയുന്നു എന്ത് ഇന്ത്യക്കാരുടെ
  41. 1:28കണ്ടുപിടുത്തം വെറും പൂജ്യം മാത്രമാണെന്ന്
  42. 1:30പറയും. ആധുനിക കമ്പ്യൂട്ടർ നമ്മുടെ
  43. 1:32ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും
  44. 1:34പൂജ്യത്തിന് കമ്പ്യൂട്ടറിലുള്ള സ്വാധീനവും
  45. 1:36പൂജ്യത്തിന്റെ കണ്ടുപിടുത്തത്തോടെ ഗണിതവും
  46. 1:38തദ്വാര ശാസ്ത്രവും എത്ര പുരോഗമിച്ചു
  47. 1:40എന്നും മനസ്സിലാക്കിയാൽ പൂജ്യത്തിന്റെ
  48. 1:42പ്രാധാന്യം മനസ്സിലാകും അതായത് നമ്മൾ
  49. 1:45നമ്മൾ ഇന്ത്യക്കാരാണ് പൂജ്യം
  50. 1:46കണ്ടുപിടിച്ചത് പലരും പറയും നമ്മൾ
  51. 1:48അപമാനിക്കാൻ നിങ്ങൾ വെറും പൂജ്യമല്ലേ
  52. 1:50കണ്ടുപിടിച്ചിട്ടുള്ളൂ എന്നുള്ളത് പക്ഷേ
  53. 1:51മോഡേൺ കമ്പ്യൂട്ടർ സയൻസും അതുപോലെതന്നെ ആ
  54. 1:53കമ്പ്യൂട്ടർ സയൻസ് വഴി ഉണ്ടായിട്ടുള്ള
  55. 1:55ആധുനിക ശാസ്ത്രങ്ങൾ എന്തുതന്നെ നോക്കി
  56. 1:57കഴിഞ്ഞാലും പൂജ്യത്തിന്റെ വില നമുക്ക്
  57. 1:58മനസ്സിലാകും സിമ്പിളി കമ്പ്യൂട്ടറിൽ
  58. 2:00ബേസിക് എന്താണ് ബൈനറി ഡിജിറ്റ് ആയിരിക്കും
  59. 2:03ല്ലേ ബിറ്റ് എന്ന് പറയുന്നത് ആ ബൈനറി
  60. 2:05ഡിജിറ്റ് എന്ന് പറയുന്നത് ശരിക്കും ആ
  61. 2:06ബൈനറി രണ്ടെണ്ണം ഏതാണ് സീറോയും വണ്ും ആണ്
  62. 2:08നിങ്ങൾക്കറിയാം അപ്പോ കമ്പ്യൂട്ടറിന്റെ
  63. 2:10ജീവാത്മാവും പരമാത്മാവുമായി
  64. 2:12പ്രവർത്തിക്കുന്നത് രണ്ടേ രണ്ട്
  65. 2:13അക്കങ്ങളാണ് പൂജ്യവും ഒന്നും സീറോ ആൻഡ് വൺ
  66. 2:15അതിലുള്ള സീറോ നമ്മൾ ഇന്ത്യക്കാരാ
  67. 2:17കണ്ടുപിടിച്ചത് എന്നാണ് നമ്മൾ പറഞ്ഞു
  68. 2:18വരുന്നത് അതറിയില്ലേ നിങ്ങൾക്ക് സീറോയും
  69. 2:20വണ്ും കുറിച്ച് കമ്പ്യൂട്ടറിൽ എല്ലാം ആ
  70. 2:22സിസ്റ്റത്തിന് മനസ്സിലാകണമെങ്കിൽ സീറോ വൺ
  71. 2:23ഫോർമാറ്റിലേക്ക് ആക്കി കൊടുക്കണം അല്ലേ
  72. 2:25എത്ര കോടി സംഖ്യകളെയും സീറോ വൺ എന്നീ
  73. 2:27രണ്ട് അക്കങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്താം
  74. 2:30ഈ ആശയമാണ് കമ്പ്യൂട്ടറിനെ പൂജ്യവുമായി
  75. 2:32ബന്ധിപ്പിക്കുന്നത് ഭാരതീയരുടെ
  76. 2:34കണ്ടുപിടിത്തമായ പൂജ്യത്തെ പറ്റി
  77. 2:36ഭാരതീയർക്ക് അഭിമാനമില്ല എന്നത്
  78. 2:37നിർഭാഗ്യകരമാണ് നമ്മളുടെ കണ്ടുപിടുത്തമായ
  79. 2:40പൂജ്യത്തെ പറ്റി നമുക്ക് അഭിമാനമില്ല
  80. 2:41എന്ന് പറയുന്നത് ശരിക്കും നിർഭാഗ്യകരമാണ്
  81. 2:43പക്ഷേ നമ്മളുടെ കണ്ടുപിടുത്തമായ ആ സീറോ
  82. 2:45ആണ് കമ്പ്യൂട്ടറിൽ ഏതു കാര്യത്തിലും വേണ്ട
  83. 2:49രേഖപ്പെടുത്താൻ വേണ്ടി എടുക്കുന്ന ബൈനറി
  84. 2:50സിസ്റ്റത്തിൽ നമ്മുടെ സീറോയും
  85. 2:51അതുപോലെതന്നെ വണ്ണും ആണ് ഉള്ളത്എന്ന്
  86. 2:53മനസ്സിലാക്കുക അപ്പോ നമ്മൾ ചില്ലറക്കാരല്ല
  87. 2:55ഇനി മുന്നോട്ടേക്ക് പോകുന്നതിനനുസരിച്ച്
  88. 2:56കുറെ മലയാളി മാത്തമാറ്റിഷ്യൻസിനെ നമുക്ക്
  89. 2:58കാണാംട്ടോ
  90. 2:59നമ്മുടെ ഈ നിർഭാഗ്യം ഏത് നിർഭാഗ്യം
  91. 3:01നമ്മുടെ നമ്മളുടെ കണ്ടുപിടുത്തത്തെ
  92. 3:03കുറിച്ച് നമുക്ക് അഭിമാനമില്ല എന്ന്
  93. 3:05പറയുന്ന നിർഭാഗ്യം നമ്മുടെ ഈ നിർഭാഗ്യം ഈ
  94. 3:07കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല
  95. 3:09ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനപരമായ
  96. 3:11സംഖ്യകൾക്ക് ഇപ്പോൾ ഉപയോഗിക്കുന്ന
  97. 3:13സംസ്കൃതത്തിലുള്ള പേരുകൾ മേധാതിഥി എന്ന
  98. 3:16ഭാരതീയ ഋഷിവര്യൻ നൽകിയിട്ടുള്ളതാണ്
  99. 3:18സമയത്തിന്റെ ഏറ്റവും ചെറിയ ഏകകമായ നാനോ
  100. 3:21സെക്കൻഡ് ഈ അടുത്ത കാലത്താണ്
  101. 3:23കണക്കാക്കിയത് പക്ഷേ നൂറ്റാണ്ടുകൾക്ക്
  102. 3:25മുമ്പ് തന്നെ ഈ സമയത്തിന് ഏതാണ്ട്
  103. 3:27തുല്യമായ ഇലവം എന്ന ഏകകം യൂണിറ്റ് ഭാരതീയർ
  104. 3:30ഉപയോഗിച്ചിരുന്നു. മനസ്സിലാകുന്നുണ്ടോ?
  105. 3:32നമ്മൾ മോഡേൺ ഫിസിക്സിലും മാക്സിലും
  106. 3:34പഠിക്കുന്ന നാനോ സെക്കൻഡ് ഈ അടുത്താ
  107. 3:35കണ്ടുപിടിച്ചിട്ടുണ്ടാവുക. പക്ഷേ ഇതിനും
  108. 3:36എത്രയോ മുമ്പ് ഈ ചെറിയ സമയത്ത്
  109. 3:39സൂചിപ്പിക്കുന്ന ഇലവം എന്ന് പറയുന്ന
  110. 3:41യൂണിറ്റ് അഥവാ ഏകകം ഭാരതീയർ
  111. 3:43ഉപയോഗിച്ചിരുന്നോ മൂന്ന് ഇളയ താമര ഇലകൾ
  112. 3:46എന്താ ഇലവം നോക്കിയേ നിങ്ങൾ മൂന്ന് ഇളയ
  113. 3:49താമര ഇലകൾ അട്ടിവെച്ച് കൈവേഗമുള്ള ഒരാൾ
  114. 3:53ആഞ്ഞു കുത്തുമ്പോൾ സൂചിയുടെ മുന ഒരു ഇലയിൽ
  115. 3:56നിന്ന് മറ്റേ ഇലയിലേക്ക് പോകാൻ എടുക്കുന്ന
  116. 3:58സമയമാണ് ഒരു ഇലവം നോക്കൂ എത്രയും ഈ
  117. 4:01മൈന്യൂട്ട് നമ്മൾ പറയുന്ന ഈ നാനോ സെക്കൻഡ്
  118. 4:04എന്നൊക്കെ പറയുന്ന പോലത്തെ
  119. 4:05സംഭവംായിരിക്കല്ലേ അത് മൂന്ന് താമര ഇല
  120. 4:06ഇങ്ങനെ അട്ടിക്ക് വെച്ചിട്ട് നല്ല സ്പീഡിൽ
  121. 4:09കുത്താൻ പറ്റുന്ന ഒരാള എടുത്ത്
  122. 4:10കുത്തുമ്പോൾ ഒരു ഇലയിൽ നിന്ന് അടുത്ത
  123. 4:12ഇലയിലേക്ക് ആയുന്ന് പോകുന്ന ആ സമയം നാനോ
  124. 4:14സെക്കൻഡ് എന്ന് പറയുന്നതുപോലെ അതാണ് ഇലവം
  125. 4:16എന്ന് പറയുന്നത് ഈ നാനോ സെക്കൻഡ്
  126. 4:17കോൺസെപ്റ്റ് വരുന്നതിൽ എത്രയോ മുമ്പ്
  127. 4:19നമ്മൾ അത് ഉപയോഗിച്ചിരുന്നു എന്നുള്ളതാണ്
  128. 4:20പക്ഷേ പിന്നെ പബ്ലിക്കിലേക്ക്
  129. 4:22വരുമ്പോഴേക്കും നമ്മുടെ പേര് എവിടെയും
  130. 4:24കേൾക്കുന്നില്ല എന്താ കാര്യം നമ്മൾ തന്നെ
  131. 4:25അത് ഉയർത്തിപ്പിടിച്ചു നടക്കുന്നില്ല
  132. 4:26അതുകൊണ്ട് തന്നെ പുരാതന ഭാരതീയരുടെ
  133. 4:29സൂക്ഷ്മത നമ്മെ അത്ഭുതപ്പെടുത്തും
  134. 4:31ശരിയല്ലേ ഭൂമിയുടെ ആകർഷണ സിദ്ധാന്തത്തെ
  135. 4:33പറ്റി 12ണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ
  136. 4:35ജീവിച്ചിരുന്ന ഭാസ്കരാചാര്യരുടെ സിദ്ധാന്ത
  137. 4:38ശിരോമണി എന്ന
  138. 4:41ഗ്രന്ഥത്തിൽ എങ്ങനെ പറയുന്നുണ്ട് ആകൃഷ്യ
  139. 4:45ശക്തിച്ച മഹീതയാൽ സ്വാഭിമുഖം സ്വശക്തിയാ
  140. 4:49അതായത് ഭൂമി തന്റെ സ്വന്തം ശക്തികൊണ്ട്
  141. 4:51വസ്തുക്കളെ ആകർഷിക്കുന്നു എന്ന്
  142. 4:53വ്യക്തമായി പറഞ്ഞിട്ടുണ്ട് പക്ഷേ
  143. 4:55ഭാസ്കരാചാര്യർക്കും നൂറ്റാണ്ടുകൾക്ക് ശേഷം
  144. 4:57ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന സർ ഐസക്
  145. 4:59ന്യൂട്ടൺ ആകർഷണ സിദ്ധാന്തം
  146. 5:01കണ്ടുപിടിച്ചതാണെന്നാണ് ഒരു ആപ്പിൾ കഥയുടെ
  147. 5:04മേമ്പൊടിയോടെ നാം ഇപ്പോഴും പഠിക്കുന്നതും
  148. 5:06പഠിപ്പിക്കുന്നതും അതായത് നമ്മുടെ
  149. 5:07ഗ്രാവിറ്റേഷൻ തിയറി നമ്മൾ ഈ ഒരു ആപ്പിൾ
  150. 5:09തലയിൽ ആപ്പിൾ വീണപ്പോൾ ചിന്തിച്ചു എന്ന്
  151. 5:11പറയുന്നത് ഐസക് ന്യൂട്ടൺ ആണ് അതിന്റെ
  152. 5:12ക്രെഡിറ്റ് കൊടുത്തിരിക്കുന്നത് അതിനും
  153. 5:13എത്രയോ മുമ്പ് വേറൊരു വാക്കിൽ വേറൊരു
  154. 5:16ഭാഷയിൽ വേറൊരു പോയിന്റ് ഓഫ് വ്യൂവിൽ ഇവിടെ
  155. 5:17എന്ത് ചെയ്തിട്ടുണ്ട് പറഞ്ഞു പോയിട്ടുണ്ട്
  156. 5:19എന്നുള്ളതാണ് ഗണിതശാസ്ത്രത്തിന്റെ ഒരു
  157. 5:21പ്രധാന ശാഖയാണ് എന്ത് കാൽക്കുലസ്
  158. 5:23അറിയാല്ലോ സയൻസ് പഠിക്കുന്ന
  159. 5:24വിദ്യാർത്ഥികളോടാണ് ഞാൻ സംസാരിക്കുന്നത്
  160. 5:26അതുകൊണ്ട് കുറച്ചു പറഞ്ഞാൽ മതിയെന്ന്
  161. 5:27തോന്നുന്നു നിങ്ങൾക്ക് കൂടുതൽ
  162. 5:28മനസ്സിലായിക്കൊള്ളും എന്നാണ് എന്റെ
  163. 5:29വിശ്വാസം ഗണിതശാസ്ത്രത്തിന്റെ ഒരു പ്രധാന
  164. 5:31ശാഖയാണ് എന്ത് കാൽക്കുലസ് അത്
  165. 5:33കണ്ടുപിടിച്ചത് ഇംഗ്ലണ്ടുകാരനായ ഐസക്
  166. 5:35ന്യൂട്ടൺ ആണോ ജർമൻകാരനായ ലിബിനിസ് ആണോ
  167. 5:38എന്ന കാര്യത്തിൽ വലിയ തർക്കം
  168. 5:39ഉണ്ടായിരുന്നു ഒടുവിൽ ഇത് പരിശോധിച്ച് ഒരു
  169. 5:42തീരുമാനത്തിൽ എത്താൻ ഒരു കമ്മിറ്റി വരെ
  170. 5:44രൂപീകരിക്കപ്പെട്ടു ഐസക് ന്യൂട്ടൺ ആണ്
  171. 5:46കാൽക്കുലസ് കണ്ടുപിടിച്ചത് എന്ന് വിധി
  172. 5:47എഴുതപ്പെട്ടു ഐസക് ന്യൂട്ടനെ
  173. 5:49പിന്തുണക്കുന്നവരെ കൂടുതൽ കമ്മിറ്റിയിൽ
  174. 5:51ഉൾപ്പെടുത്തി സ്ഥാപിച്ചെടുത്തതാണെന്ന്
  175. 5:52പറയപ്പെടുന്നു നോക്ക് ഐസക് ന്യൂട്ടൺ ആണോ
  176. 5:55ഇനി അല്ലെങ്കിൽ ലിബ്നിസ് ആണോ കാൽക്കുലസ്
  177. 5:57കണ്ടെത്തിയത് എന്നുള്ള ചർച്ച വന്നു വലിയ
  178. 5:59തർക്കായി അപ്പോ അതിനുവേണ്ടി കമ്മിറ്റി
  179. 6:01രൂപീകരിച്ചു എന്നിട്ട് എല്ലാവരും
  180. 6:02തെരഞ്ഞെടുത്തു ആരെ ഐസക് ന്യൂട്ടനെ ഐസക്ക്
  181. 6:04ന്യൂട്ടനെ പിന്തുണക്കുന്നവരെ കൂടുതൽ
  182. 6:07ആൾക്കാരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ട്
  183. 6:09സ്ഥാപിച്ചെടുത്തതാണെന്ന് വരെ
  184. 6:10പറയപ്പെടുന്നു. ഏതായാലും ഇവർ
  185. 6:11ജീവിച്ചിരുന്നതിനും രണ്ട് നൂറ്റാണ്ട്
  186. 6:13മുമ്പ് കൊച്ചുകേരളത്തിൽ സംഗമ ഗ്രാമ മാധവൻ
  187. 6:17കലനശാസ്ത്രം എന്ന പേരിൽ കാൽക്കുലസിന്റെ
  188. 6:19ആശയങ്ങൾ കണ്ടെത്തിയിരുന്നു. കലനശാസ്ത്രം
  189. 6:21എന്ന പേരിനോട് വളരെ സാമ്യമുള്ള പേരാണ്
  190. 6:25കാൽക്കുലസ് എന്നത് യാദൃശ്ചികമാണ്.
  191. 6:27കലനശാസ്ത്രം കാൽക്കുലസ് പേര് തമ്മിൽ ഒരു
  192. 6:29ബന്ധം കാണുന്നില്ലേ അപ്പോൊ ഈ കാൽക്കുലസ്
  193. 6:31ന്യൂട്ടൺ ആണോ ഇനി അല്ല ലിമിനിസ് ആണോ
  194. 6:33എന്നുള്ള ചർച്ചയൊക്കെ നടന്നു ന്യൂട്ടൺ
  195. 6:34ആണെന്ന് അംഗീകരിച്ചു എന്ന് പറയുമ്പോൾ
  196. 6:35ഇവരൊക്കെ ജനിക്കുന്നതിന്റെ
  197. 6:36നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ
  198. 6:38ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു
  199. 6:39കാലനശാസ്ത്രം എന്നുള്ള പേരിൽ അതാ
  200. 6:40പറയുന്നത് പക്ഷേ നമ്മളെക്കുറിച്ച് നമുക്ക്
  201. 6:42തന്നെ ഒരു അഭിമാനം ഇല്ലാത്തതുകൊണ്ട് നമ്മൾ
  202. 6:44ഇത് പറഞ്ഞു നടക്കുന്നില്ല നമ്മൾ
  203. 6:45മറ്റുള്ളവർ പറയുന്ന വെസ്റ്റേൺ മാത്രം
  204. 6:47നമ്മൾ എന്ത് ചെയ്യുന്നു ഉൾക്കൊള്ളുന്നു
  205. 6:48എന്നുള്ളതാണ് ഓക്കേ പിന്നെ കലനശാസ്ത്രം
  206. 6:52എന്ന പേരിനോട് വളരെ സാമ്യമുള്ള പേരാണ്
  207. 6:53കാൽക്കുലസ് എന്നത് യാദൃശ്ചികമാണ് ഇതുപോലെ
  208. 6:56നീലകണ്ട സോമയാജിയുടെ തന്ത്രസംഗ്രഹത്തിലും
  209. 6:59കൃതിയാട്ടോ തന്ത്രസംഗ്രഹത്തിലും പുതുമന
  210. 7:01ചോമാതിരിയുടെ കരണ പദ്ധതിയിലും
  211. 7:03കാൽക്കുലസിന്റെ ആശയങ്ങൾ കാണാം എന്തായാലും
  212. 7:06കാൽക്കുലസ് ആദ്യം കണ്ടുപിടിച്ചത്
  213. 7:08കേരളീയരാണ് ഇക്കാര്യം പക്ഷേ കേരളീയരായ
  214. 7:10ഭൂരിപക്ഷം പേർക്കും അറിയില്ല അതാണ് അതാണ്
  215. 7:13അതിന്റെ പ്രശ്നം അതുകൊണ്ട്തന്നെ നമ്മൾ ഇത്
  216. 7:14ഉയർത്തിപ്പിടിച്ച് നടക്കുന്നൊന്നുമില്ല
  217. 7:15അതുകൊണ്ട് എപ്പോഴും പബ്ലിക്കിലേക്ക്
  218. 7:17വരുമ്പോൾ ക്രെഡിറ്റ് ഒക്കെ മറ്റുള്ളവർ
  219. 7:18കൊണ്ടുപോയി ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ
  220. 7:20നമുക്ക് സെൽഫ് റെസ്പെക്ട് വേണം
  221. 7:21സുഹൃത്തുക്കളെ അതാ പറയാനുള്ളത്
  222. 7:23അതില്ലാത്തതുകൊണ്ടാണ് നമ്മളുടെ
  223. 7:24കണ്ടുപിടുത്തങ്ങൾ എല്ലാം വേറെ ആളുകളുടെ
  224. 7:26പേരിൽ പോയത് ക്രിസ്തുവർഷം 1300 നും 1600
  225. 7:30നും ഇടയിലുള്ള കാലം കേരളത്തിൽ
  226. 7:32ഗണിതശാസ്ത്രത്തിന്റെ സുവർണ്ണ
  227. 7:34കാലമായിരുന്നു നോക്കണേ 1300 നും 1600 നും
  228. 7:37ഇടയിലുള്ള കാലം കേരളത്തിൽ
  229. 7:39ഗണിതശാസ്ത്രത്തിന്റെ സുവർണ്ണകാലമായിരുന്നു
  230. 7:41ഇപ്പോൾ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
  231. 7:43ആൻഡ് ആസ്ട്രോണമി അഥവാ നിളാ സ്കൂൾ ഓഫ്
  232. 7:45മാത്തമാറ്റിക്സ് ആൻഡ് അസ്ട്രോണമി
  233. 7:47എന്നറിയപ്പെടുന്ന സുവർണ്ണകാലം
  234. 7:49ഭാരതപ്പുഴ ഈ നിള എന്ന് പറഞ്ഞു കഴിഞ്ഞാൽ
  235. 7:51ഭാരതപ്പുഴയുടെ മറ്റൊരു പേരാട്ടോ ഭാരതപ്പുഴ
  236. 7:54എന്നറിയപ്പെടുന്ന നിളാ നദിയുടെ സമീപദേശ
  237. 7:56ദേശങ്ങളിൽ വികസിച്ചതുകൊണ്ടാണ് നിളാ സ്കൂൾ
  238. 7:58ഓഫ് മാത്തമാറ്റിക്സ് എന്ന് അറിയപ്പെടാൻ
  239. 8:00ഇടയായത് കാരണം ആ ഒരു മാത്തമാറ്റിഷ്യൻസ്
  240. 8:02ഒക്കെ ഇതിനു ചുറ്റും ഈ നദിക്ക് ചുറ്റു
  241. 8:04ആയിരുന്നു അതുകൊണ്ടാണ് അങ്ങനെ
  242. 8:05പറയുന്നത്ട്ടോ ഇതൊരു സംഘടനയോ സ്ഥാപനമോ
  243. 8:07അല്ല ഒരുകൂട്ടം ഗണിതശാസ്ത്രജ്ഞരുടെ ഗണിത
  244. 8:10സഞ്ചയത്തിനുള്ള പേരാണ് ഏത് നിള സ്കൂൾ ഓഫ്
  245. 8:12മാത്തമാറ്റിക്സ് ആൻഡ് അസ്ട്രോണമി എന്ന്
  246. 8:14പറയുന്നത് ഓക്കേ
  247. 8:16ദെൻ ആര്യഭ പറയുന്നത്
  248. 8:18മനസ്സിലാകുന്നുണ്ടല്ലോ അങ്ങനെ പറയാൻ കാരണം
  249. 8:19ഈ നിള ഭാരതപ്പുഴയുടെ
  250. 8:21ചുറ്റുവട്ടത്തായിരുന്നു ഇവര
  251. 8:22എന്നുള്ളതുകൊണ്ടാട്ടോ ആര്യഭടൻ
  252. 8:24ഭാസ്കരാചാര്യർ ശ്രീധരൻ, വരാഹ മിഹിരൻ
  253. 8:28തുടങ്ങിയ ഗണിത പ്രതിഭകളുടെ നേതൃത്വത്തിൽ
  254. 8:30വികസിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ഗണിതശാസ്ത്ര
  255. 8:32പൈതൃകത്തിന് വിദേശാക്രമണം മൂലം വലിയ നാശം
  256. 8:35സംഭവിക്കാൻ ഇടയായി കേട്ടോ. ആര്യഭടനും
  257. 8:37ഭാസ്കരാചാര്യനും ശ്രീധരും ശ്രീധരനും വരാഹ
  258. 8:40മിഹരനും ഒക്കെ പോലെയുള്ള ഗണിതശാസ്ത്ര
  259. 8:42പ്രതിഭകളുടെ മാത്തമാറ്റിഷ്യൻസിന്റെ
  260. 8:44നേതൃത്വത്തിൽ വികസിച്ചുകൊണ്ടിരുന്നതാണ്
  261. 8:45നമ്മുടെ ഇന്ത്യൻ ഗണിതശാസ്ത്ര പൈതൃകം. ഇത്
  262. 8:47വിദേശികൾ ഇങ്ങോട്ട് ആക്രമണം
  263. 8:49നടത്തിയപ്പോഴത്തേക്കും അതിന് വലിയ നാശം
  264. 8:50സംഭവിച്ചു എന്നുള്ളതാണ്. പ്രത്യേകിച്ചും
  265. 8:52ഉത്തരേന്ത്യയിലാണ് നാശം നേരിട്ടത് നോർത്ത്
  266. 8:54ഇന്ത്യയിൽ. പക്ഷേ കേരളത്തിൽ
  267. 8:56ഗണിതശാസ്ത്രത്തിന്റെ വികാസത്തിന് പ്രശ്നം
  268. 8:58ഒന്നും ഉണ്ടായിട്ടില്ല. ഹരിദത്തൻ
  269. 9:00ഗോവിന്ദസ്വാമി തുടങ്ങി ധാരാളം പേർ
  270. 9:02ഗണിതത്തിന് മികച്ച സംഭാവന നൽകുകയുണ്ടായി.
  271. 9:05ഒരു കേരളീയനാണെന്ന് വിശ്വസിക്കപ്പെടുന്ന
  272. 9:07ആര്യഭടന്റെ ഗ്രഹങ്ങളുടെ സ്ഥാനത്തെ
  273. 9:09പറ്റിയുള്ള കണ്ടുപിടിത്തത്തിന്
  274. 9:10ന്യൂനതയുണ്ടെന്ന് ഹരിതത്തൻ മനസ്സിലാക്കി.
  275. 9:13ഈ ആര്യഭടൻ എന്ന് പറയുന്ന ആള് കേരളീയനാണ്
  276. 9:16എന്നാണ് അനുമാനിക്കപ്പെടുന്നത്. ഒരു
  277. 9:18കേരളീയനാണെന്ന് വിശ്വസിക്കപ്പെടുന്ന
  278. 9:20ആര്യഭടന്റെ ഗ്രഹം. എന്താ അങ്ങനെ ഒരു
  279. 9:22ഉറപ്പില്ലാത്തത് എന്ന് ചോദിച്ചു കഴിഞ്ഞാൽ
  280. 9:23നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആളുകളല്ലേ
  281. 9:24അപ്പോ അവരുടെ ബർത്തും ഡെത്തും ബർത്ത്
  282. 9:26പ്ലേസും കാര്യങ്ങളും ഒന്നും അത്രത്തോളം
  283. 9:28രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവില്ല
  284. 9:29അതുകൊണ്ടാട്ടോ അപ്പോൊ
  285. 9:31എന്താ നമ്മൾ പറഞ്ഞത് ഒരു കേരളീയനാണെന്ന്
  286. 9:34വിശ്വസിക്കപ്പെടുന്ന ആര്യഭടന്റെ
  287. 9:35ഗ്രഹങ്ങളുടെ സ്ഥാനത്തെ പറ്റിയുള്ള
  288. 9:37കണ്ടുപിടുത്തത്തിന് ന്യൂനതയുണ്ടെന്ന്
  289. 9:39ഹരിതത്തൻ മനസ്സിലാക്കി ആര്യഭടൻ പ്രവചിച്ച
  290. 9:42സ്ഥാനത്തല്ല ഗ്രഹങ്ങളുടെ സ്ഥാനം എന്നത്
  291. 9:44മതപരമായ ചടങ്ങുകൾക്ക് പ്രശ്നങ്ങൾ
  292. 9:46സൃഷ്ടിച്ചു പ്രശ്നങ്ങൾ സൃഷ്ടിച്ചു
  293. 9:48ഹരിതത്തൻ ഇതിന് പരഹിതം എന്ന പേരിൽ പേരിൽ
  294. 9:51ാണ് പരിഹാരം നിർദ്ദേശിച്ചത് ഹരിദത്തൻ
  295. 9:53ഗോവിന്ദസ്വാമി കൃഷ്ണാചാര്യർ സൂര്യദേവൻ
  296. 9:56തലക്കുളത്ത് ഭട്ടതിരി തുടങ്ങി അനേകം
  297. 9:58പേരുടെ ശ്രമഫലമായി കേരളത്തിലെ ഗണിതപഠനം
  298. 10:00കോട്ടം വരാത്ത രീതിയിൽ മുന്നോട്ടു
  299. 10:02പോയിക്കൊണ്ടിരുന്നു നേരത്തെ
  300. 10:03സൂചിപ്പിച്ചതുപോലെ ക്രിസ്തുവർഷം 1300 നും
  301. 10:061600 നും ഇടയിൽ കേരളത്തിൽ ഗണിതത്തിന്റെ
  302. 10:08സുവർണ്ണകാലമായിരുന്നു ഈ സുവർണ്ണകാലത്തിന്
  303. 10:10ആരംഭം കുറിച്ചത് സംഗമഗ്രാമ മാധവൻ എന്ന
  304. 10:13ഗണിത മനീഷി ആയിരുന്നു വലിയ
  305. 10:15മനുഷ്യനായിരുന്നു ട്ടോ മനസ്സിലാകുന്നില്ലേ
  306. 10:17കാര്യങ്ങൾ ഈ ലേഖനംൊക്കെ നമ്മൾ ഒറ്റടിക്ക്
  307. 10:20നോക്കുമ്പോൾ എന്തോ ഭയങ്കര ടഫ് ആണെന്ന്
  308. 10:22തോന്നും പക്ഷേ ഓരോന്നും വായിച്ച് വായിച്ച്
  309. 10:23വായിച്ചു വരുമ്പോഴത്തേക്ക് നമ്മുടെ
  310. 10:25മനസ്സിലുള്ള എല്ലാ ടഫ് ആയിട്ടുള്ള
  311. 10:27സാധനങ്ങളും ഇങ്ങനെ അയഞ്ഞ് അയഞ്ഞ് അയഞ്ഞ്
  312. 10:28വരുന്നത് കാണാം നമ്മൾ കുറച്ച് ക്ഷമ
  313. 10:30കാണിച്ചാൽ മാത്രം മതി ഇരുന്ന്
  314. 10:31വായിക്കാനുള്ള ഒരു ക്ഷമ മാധവനെ പറ്റിയും
  315. 10:33കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ
  316. 10:35പറ്റിയും ലോകത്തിനോ നമുക്ക് തന്നെയോ
  317. 10:37വേണ്ടത്ര അറിവ് ലഭിച്ചിരുന്നില്ല
  318. 10:38മദ്രാസിലെ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ
  319. 10:40സിവിൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന ഒരു
  320. 10:42ഇംഗ്ലീഷുകാരൻ ചാൾസ് എം വിഷ് കേരളത്തിൽ
  321. 10:45ഗണിതം വികസിച്ചിരുന്ന സ്ഥലങ്ങൾ
  322. 10:48സന്ദർശിക്കുകയുണ്ടായി. ഏതാണ്ട് 200
  323. 10:51വർഷങ്ങൾക്ക് മുമ്പായിരുന്നു ഈ സന്ദർശനം.
  324. 10:53കേരളത്തിലെ കൊച്ചു ഗ്രാമങ്ങളിൽ
  325. 10:54ഉണ്ടായിട്ടുള്ള ഗണിത വികാസം അദ്ദേഹത്തെ
  326. 10:56അത്ഭുതപ്പെടുത്തുകയുണ്ടായി.
  327. 10:58ഫോറിൻ ആള് വന്നിട്ട് പറയുകയാണ് കേരളത്തിലെ
  328. 11:00കൊച്ചു ഗ്രാമത്തിൽ മാക്സിൽ ഇത്രയും
  329. 11:01വികാസമോ വാവ കണ്ടെത്തിയ വിവരങ്ങൾ
  330. 11:04ഉൾപ്പെടുത്തി അദ്ദേഹം ഒരു പ്രദർശനം തന്നെ
  331. 11:06സംഘടിപ്പിച്ചു. 1832 ഡിസംബർ 15ന്
  332. 11:10പ്രദർശനത്തിന്റെ ഉദ്ഘാടനവും നടത്തി.
  333. 11:12ധാരാളം പേർ പ്രദർശനം കാണാൻ എത്തിയെങ്കിലും
  334. 11:14അർഹിക്കുന്ന രീതിയിലുള്ള വില
  335. 11:16മനസ്സിലായില്ല എന്നതാണ് സത്യം. 1834 ൽ
  336. 11:19അദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്റെയും
  337. 11:21അയർലൻഡിന്റെയും റോയൽ ഏഷ്യാറ്റിക് സൊസൈറ്റി
  338. 11:24എന്ന ജേർണലിൽ തന്റെ ഓൺ ദഹിന്ദു
  339. 11:27ക്വാഡ്രേച്ചർ ഓഫ് ദിസർക്കിൾ ആൻഡ് ദി
  340. 11:29ഇൻഫിനിറ്റ് സീരീസ് ഓഫ് ദിപോസിഷൻ ഓഫ്
  341. 11:32ദിസർcംസർcം
  342. 11:34toു ദിഡയമീറ്റർ എക്സിബിറ് ഇഫ സൂത്രാസ്ദര
  343. 11:42സംഗ്രഹം യുക്തിഭാഷ
  344. 11:44കരണ പദ്ധതി ആൻഡ് ആ സദ്രത്നമാല എന്ന തന്റെ
  345. 11:49ലേഖനം പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തിലൂടെ
  346. 11:52അദ്ദേഹം കേരള സ്കൂൾ ഓഫ്
  347. 11:53മാത്തമാറ്റിക്സിന്റെ മാത്തമാറ്റിക്സിനെ
  348. 11:55പറ്റി വിദേശിയെ അറിയിച്ചു. അങ്ങനെ അദ്ദേഹം
  349. 11:57കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കേരളത്തിൽ
  350. 11:59ഇതൊക്കെ ഉണ്ട് എന്നുള്ള കാര്യങ്ങൾ എന്ത്
  351. 12:01ചെയ്തു ആ ലേഖനത്തിലൂടെ അദ്ദേഹം വിദേശികളെ
  352. 12:03അറിയിച്ചു എന്നുള്ളതാണ്. പക്ഷേ ഈ ലേഖനവും
  353. 12:06എന്ത് ചെയ്തില്ല? വേണ്ടത്ര
  354. 12:07ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ
  355. 12:09നൂറ്റാണ്ടിനുശേഷം ഭാരതത്തിലെ ചില
  356. 12:11ഗണിതശാസ്ത്ര പണ്ഡിതന്മാർ ഈ ലേഖനം
  357. 12:13ശ്രദ്ധിക്കുകയും കൂടുതൽ പഠനങ്ങൾ
  358. 12:14നടത്തുകയും ചെയ്തു. സിടി രാജഗോപാൽ കെ എസ്
  359. 12:17ശുക്ല ടി എസ് കുപ്പണ്ണശാസ്ത്രി ടി എ
  360. 12:20സരസ്വതി അമ്മ ആർ സി ഗുപ്ത കെ വി ശർമ്മ
  361. 12:24രാമവർമ്മ തമ്പുരാൻ അഖിലേശ്വര അയ്യർ പി കെ
  362. 12:27കോരു എന്നിവർ അവരിൽ പ്രധാനികളാണ് അപ്പോ
  363. 12:29അവര് എന്ത് ചെയ്തു ഈ പറഞ്ഞ ആളുകളൊക്കെ
  364. 12:31എന്ത് ചെയ്തു എന്ന് വെച്ചു കഴിഞ്ഞാൽ ഈ
  365. 12:32ലേഖനം ശ്രദ്ധിക്കുകയും കൂടുതൽ പഠനങ്ങൾ
  366. 12:34നടത്തുകയും ചെയ്തുകള അതിലൂടെയൊക്കെ എന്താ
  367. 12:36അതായത് കേരളത്തിൽ മാത്തമാറ്റിക്സിൽ
  368. 12:38ഇത്രയും പുരോഗതി ഉണ്ട് എന്ന് ആളുകളെ
  369. 12:40അറിയിക്കാൻ പറ്റി എന്നുള്ളതാണ്
  370. 12:41കേരളത്തിന്റെ മഹത്തായ ഗണിത പൈതൃകം
  371. 12:43വിദേശീയരെയും സ്വദേശീയരെയും
  372. 12:44പരിചയപ്പെടുത്തുന്ന ഇംഗ്ലീഷുകാരനായിരുന്ന
  373. 12:47ചാൾസ് എം വിഷ് വഹിച്ച പങ്ക് നിസ്തുലമാണ്
  374. 12:50കേരളത്തിൽ ഇത്രത്തോളം മാത്സിൽ പാരമ്പര്യം
  375. 12:52ഉണ്ട് എന്നുള്ളത് ലോകത്തെ അറിയിക്കാൻ
  376. 12:54വേണ്ടി ചാൾസം വിഷ് എന്ന് പറയുന്ന
  377. 12:55ഇംഗ്ലീഷുകാരൻ നന്നായിട്ട് കഷ്ടപ്പെട്ടു
  378. 12:57ഭാരതീയരുടെ ശ്രദ്ധയിൽ പെടുത്താൻ അദ്ദേഹം
  379. 12:59പരമാവധി ശ്രമിച്ചെങ്കിലും ആരും വില
  380. 13:02കൽപ്പിച്ചില്ല എന്നത് വളരെ നിർഭാഗ്യകരമാണ്
  381. 13:04അതുകൊണ്ടാണ് നമ്മൾ ഇപ്പോഴും കാൽക്കുലസ്
  382. 13:06ഒക്കെ ഐസക് ന്യൂട്ടന്റെ പേരിൽ പഠിച്ചു
  383. 13:08വരുന്നത് ഇല്ലെങ്കിൽ നമ്മുടെ പേരുകൾ
  384. 13:09കിട്ടിയനെ നമുക്ക് ഈ ഇതിനിടയിൽ ഒരു
  385. 13:11തമാശയുണ്ട് കേട്ടോ പലതും ഇങ്ങനെയുള്ള
  386. 13:13ലേഖനങ്ങൾ വായിക്കുമ്പോഴാണ് നമ്മുടെ കണ്ണ്
  387. 13:14തുറക്ക പെടാ ഞാൻ ചിലപ്പോഴൊക്കെ ഈ സയൻസ്
  388. 13:18ക്ലാസ്ഒക്കെ എടുക്കുന്ന സമയത്ത്
  389. 13:19കെമിസ്ട്രിയുടെ ക്ലാസ്ഒക്കെ ചെറിയ
  390. 13:20കുട്ടികൾക്ക് എടുക്കുന്ന സമയത്ത് കുട്ടികൾ
  391. 13:22എന്നോട് ചോദിക്കാറുണ്ട് അതെന്താ സാറെ ഈ
  392. 13:24പിന്നെ ജിമിരിവാൻ വിച്ച് മെന്റലി ഫാദർ ഓഫ്
  393. 13:27പീരിയോഡിക് ടേബിൾ അതുവല്ല ബാബു എന്നോ
  394. 13:29ബാബുരാജു എന്നോ ശങ്കരൻ കുട്ടി എന്നോ
  395. 13:31ആണെങ്കിൽ നമുക്ക് പഠിക്കാൻ എത്ര
  396. 13:32എളുപ്പമായനെ അപ്പോൾ ചിരിച്ചുകൊണ്ട് ചില
  397. 13:33കുട്ടികളെങ്കിലും പറയും നമ്മുടെ നാട്ടിൽ
  398. 13:35ഒന്നും കണ്ടുപിടിച്ചില്ലന്നേ അതുകൊണ്ടാ
  399. 13:36നമ്മൾ റജിസ്റ്റൻ പേരൊക്കെ പഠിക്കേണ്ടി
  400. 13:37വരുന്നത് പക്ഷേ ഈ ലേഖനം ഒക്കെ
  401. 13:39പഠിക്കുമ്പോൾ നമ്മൾ മനസ്സിലാക്കണം നമ്മുടെ
  402. 13:41നാട്ടിൽ ഇതൊന്നും
  403. 13:41കണ്ടുപിടിക്കപ്പെടാഞ്ഞിട്ടല്ല ഇതൊന്നും
  404. 13:43നമ്മുടെ നാട്ടിലുള്ള ഉള്ളതിന പുറമേ
  405. 13:45കൊണ്ടുവരാനുള്ള സെൽഫ് റെസ്പെക്ട് നമുക്ക്
  406. 13:47ഇല്ലാണ്ടട് പോയി അല്ലെങ്കിൽ നമ്മുടെ
  407. 13:48നാട്ടിലുള്ള മറ്റ് അനേകം പ്രശ്നങ്ങളിൽ
  408. 13:50ഇതുപോലെയുള്ള ശാസ്ത്ര പുരോഗതി
  409. 13:51മുങ്ങിപ്പോയി ശ്രദ്ധ കിട്ടിയില്ല
  410. 13:53അതുകൊണ്ടാ അല്ലാണ്ട് നമ്മൾ
  411. 13:54കഴിവില്ലാത്തവരായിട്ടല്ല കേട്ടോ അതായത്
  412. 13:56നമ്മളുടെ കഴിവിനെ ഉയർത്തികൊണ്ടുവരാനുള്ള ആ
  413. 13:59ഒരു ടാലന്റ് ഉണ്ടല്ലോ അത് മറ്റെന്തെല്ലാമോ
  414. 14:01സാമൂഹ്യ പ്രശ്നങ്ങളിൽ മുങ്ങിപ്പോയതാ ഓക്കേ
  415. 14:03ഇത്ര വിലപ്പെട്ട വിവരങ്ങൾ
  416. 14:04ലഭ്യമാക്കുന്നതിന് സേവനം നൽകിയതിൽ നാം
  417. 14:06പ്രത്യേകിച്ചും കേരളീയർ ചാൾസ് എം വിഷനോട്
  418. 14:09അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു കാരണം
  419. 14:10അദ്ദേഹമാണല്ലോ ഇതടെ എത്തിച്ചത് കേരളീയർ
  420. 14:12ഇപ്പോഴും ഈ സുവർണ്ണ കാലത്തെ പറ്റി
  421. 14:14ബോധവാന്മാ ല്ല എന്നത് ഒരു ദുഃഖസത്യമാണ്
  422. 14:17നിളാ നദിയുടെ സമീപത്തുള്ള സംഗമ
  423. 14:20ഗ്രാമത്തിലാണ് മാധവൻ ജീവിച്ചിരുന്നത് ഈ
  424. 14:22ഗ്രാമം ഇപ്പോഴത്തെ ഇരിങ്ങാലക്കുടയാണെന്ന്
  425. 14:24നിളയുടെ ഏകദേശം 50 കിലോമീറ്റർ തെക്ക്
  426. 14:26ഭാഗത്ത് ഭാരതപ്പുഴയുടെ അപ്പ
  427. 14:28ഇരിങ്ങാലക്കുടയാണെന്ന്
  428. 14:29അനുമാനിക്കപ്പെടുന്നു നിള സ്കൂളിൽ പെട്ട
  429. 14:31ഗണിത പ്രതിഭകളിൽ പ്രധാനികൾ താഴെ
  430. 14:33പറയുന്നവരാണ് നമ്മൾ പറഞ്ഞല്ലോ നിള സ്കൂൾ
  431. 14:35ഓഫ് മാത്തമാറ്റിക്സ് ഉണ്ട്
  432. 14:36മാത്തമാറ്റിക്സ് ആൻഡ് ആസ്ട്രോണമി അതിൽ
  433. 14:38പെട്ട പ്രധാനപ്പെട്ട ആളുകളെ കുറിച്ച്
  434. 14:39പറയുകയാണ് ഒന്ന് സംഗമഗ്രാമ മാധവൻ രണ്ട്
  435. 14:43പരമേശ്വരൻ നമ്പൂതിരി മൂന്ന് നീലകണ്ഡ
  436. 14:46സോമയാജി അതേപോലെതന്നെ
  437. 14:48നാലാമത്
  438. 14:50ജേഷ്ഠദേവൻ അഞ്ച് ബ്രഹ്മദത്തൻ ആറ്
  439. 14:54ശങ്കരവാര്യർ ഏഴ് തൃക്കണ്ടിയൂർ
  440. 14:56അച്യുതപ്പിശാരടി എട്ട് പുതുമന സോമയാജി
  441. 14:59ഒൻപത് കടത്തനാട്ട് ശങ്കരവർമ്മ ഇത്രയും
  442. 15:02പേരെകുറിച്ച് കൂടിയാണ് നമുക്ക് ഈ ഒരു
  443. 15:04ലേഖനത്തിൽ പറയാനുള്ളത് എന്താണ് ഇവരുടെ
  444. 15:06പ്രത്യേകത എന്താണ് അതായത് നിളാസ്കൂളിൽ
  445. 15:08പെട്ട ഗണിത പ്രതിഭകളിൽ പ്രധാനപ്പെട്ടവരാണ്
  446. 15:10ഇവര ട്ടോ അപ്പോ അവർ എന്തൊക്കെ സംഭാവനകളാണ്
  447. 15:12നമുക്ക് തന്നഎന്ന് നോക്കാം അപ്പോ നമുക്ക്
  448. 15:14ക്ലാസ്സിന ഒരു ഓർഡർ വേണ്ടതുകൊണ്ട് ഈ
  449. 15:15ഇൻട്രോ ഈ വീഡിയോയിലും അതേപോലെതന്നെ ഇനി
  450. 15:17പറയാനുള്ള ഒൻപത് പേരെ കുറിച്ച് നമുക്ക്
  451. 15:18അടുത്ത വീഡിയോയിലും ചെയ്യാം അപ്പോൊ
  452. 15:20വീണ്ടും കാണാം താങ്ക്യൂ

About this transcript

This page contains the full transcript of Nilanadiyude ganithakendram part 1|നിളാനദിയുടെ ഗണിതകേന്ദ്രം|calicut university fyugp third sem bsc by M2 MENTOR, generated from the public captions YouTube serves with the video. The transcript has 1,780 words across 452 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.