YouTube2Text

നവോത്ഥാന പ്രസ്ഥാനങ്ങൾ|navothana prasthanangal|calicut university fyugp third sem mdc malayalam — Transcript

by M2 MENTOR · 1,682 words · 458 segments · language en · Watch on YouTube

Full transcript

  1. 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി
  2. 0:02എഫ്വൈ യുജിപി മൂന്നാം സെമസ്റ്റർ എംഡിസി
  3. 0:04മലയാളം ബിഎ ബിഎസ്സി ബികോം എല്ലാവർക്കും
  4. 0:06കോമൺ ആയിട്ടുള്ള കേരള നവോത്ഥാനത്തിലെ
  5. 0:09സംഘടനകളെ കുറിച്ച് നവോഥാന പ്രസ്ഥാനങ്ങളെ
  6. 0:12കുറിച്ചാണ് നമ്മൾ പഠിക്കുന്നത് ഈ
  7. 0:13വീഡിയോയോടുകൂടി ഈ ടോപ്പിക് അവസാനിക്കും
  8. 0:15നമുക്ക് ഈ വീഡിയോയിൽ നാല് പ്രസ്ഥാനങ്ങളെ
  9. 0:17കുറിച്ച് നോക്കണം ആദ്യം യോഗക്ഷേമസഭ
  10. 0:21യോഗക്ഷേമസഭ നിങ്ങൾക്ക് അറിയായിരിക്കും ഞാൻ
  11. 0:23വിടി ഭട്ടതിരിപ്പാട് പറഞ്ഞ സമയത്ത്
  12. 0:25പറഞ്ഞിട്ടുണ്ട് മെൻഷൻ ചെയ്തിട്ടുണ്ട്
  13. 0:26നമ്പൂതിരി സമുദായത്തിന് ഇടയിൽ
  14. 0:28വന്നിട്ടുള്ളതാട്ടോ അപ്പം
  15. 0:30ജാതിശ്രേണിയിൽ ഏറ്റവും മുകളിലായിരുന്നു
  16. 0:32ബ്രാഹ്മണര അല്ലേ എങ്കിലും സ്ത്രീകളും
  17. 0:35അഫന്മാരും അനുഭവിച്ച ജീവിതം
  18. 0:36ദുരിതപൂർണ്ണമായിരുന്നു നമ്മൾ അവിടെ
  19. 0:38പറഞ്ഞില്ലേ സ്ത്രീകളുടെ പ്രശ്നം
  20. 0:40അപ്പന്മാര് നമ്പൂതിരി കുടുംബത്തിലെ
  21. 0:42അനിയന്മാരുടെ പ്രശ്നം അവിടെ പറഞ്ഞിരുന്നു
  22. 0:44ദെൻ വേലി സംബന്ധം എന്നിങ്ങനെ രണ്ടുതരം
  23. 0:47വിവാഹരീതികൾ നമ്പൂതിരി സമുദായത്തിൽ
  24. 0:48ഉണ്ടായിരുന്നു ഓക്കേ മൂത്തമകൻ മാത്രം
  25. 0:51സ്വന്തം ജാതിയിൽ നിന്ന് വേളി കഴിക്കും
  26. 0:53അഫന്മാർ അനിയന്മാർ ഇതര ജാതികളിലെ
  27. 0:55സ്ത്രീകളുമായി സംബന്ധത്തിൽ ഏർപ്പെടുകയും
  28. 0:57ചെയ്യുമായിരുന്നു ഞാൻ വിശദീകരിക്കുന്നില്ല
  29. 0:59അവിടെ പറഞ്ഞിട്ടുണ്ട് വീട്ടി
  30. 1:00വട്ടതിരിപ്പാട് പറയുമ്പോൾ അവർക്ക്
  31. 1:02സ്വജാതിയിൽ നിന്ന് വിവാഹം അനുവദിച്ചില്ല
  32. 1:04അഫന്മാർക്ക് അനിയന്മാർക്ക് കടമകളില്ലാത്ത
  33. 1:06പിതൃത്വമായിരുന്നു സംബന്ധത്തിലെ
  34. 1:08അപ്പന്റെത് കുട്ടികളെ ജനിപ്പിക്കുക
  35. 1:10എന്നേയുള്ളൂ അവർക്ക് യാതൊരു
  36. 1:11ഉത്തരവാദിത്വവും ഇല്ല സംബന്ധത്തിലെ
  37. 1:13കുട്ടികൾക്ക് സാധാരണ നിലയിലുള്ള പിതിർ
  38. 1:15പുത്ര പുത്രി ബന്ധത്തിന്റെ ആനന്ദങ്ങൾ
  39. 1:16ഒന്നും ലഭിച്ചിരുന്നില്ല തിരിച്ചും അങ്ങനെ
  40. 1:18തന്നെ അച്ഛനും എന്ത് ചെയ്തിട്ടില്ല
  41. 1:20മക്കളുടെ സ്നേഹം കിട്ടിയിട്ടില്ല മക്കളെ
  42. 1:22ജനിപ്പിക്കുന്നു പോരുന്നു അത്രയേ അവിടെ
  43. 1:23ഉത്തരവാദിത്വം ഉണ്ടായിരുന്നുള്ളൂ പിന്നെ
  44. 1:25സ്ത്രീകൾക്ക്
  45. 1:27അക്ഷരാർത്ഥത്തിൽ തന്നെ അന്തർജന ജനങ്ങളായി
  46. 1:29ജീവിക്കേണ്ടി വന്നു നമ്പൂതിരി
  47. 1:30സ്ത്രീകളെയാണ് അന്തർജനങ്ങൾ എന്ന് പറയുക
  48. 1:32അക്ഷരാർത്ഥത്തിൽ അന്തർജനങ്ങളായിട്ട്
  49. 1:33ജീവിക്കേണ്ടി വന്നു അതായത് അവിടുന്ന്
  50. 1:35പുറത്തേക്ക് പോകാൻ പറ്റിയില്ല ദെൻ അവരുടെ
  51. 1:37വിവാഹം സ്വജാതിയിൽ നിന്ന് മാത്രമായി
  52. 1:39പരിമിതപ്പെടുത്തിയിരുന്നു അതായത്
  53. 1:40സ്ത്രീകൾക്ക് സ്വജാതിയിൽ നിന്ന് സ്വന്തം
  54. 1:42ജാതിയിൽ നിന്ന് കല്യാണം കഴിക്കാൻ പറ്റൂ
  55. 1:43നമ്പൂതിരി സ്ത്രീകൾക്ക് എന്നാൽപിന്നെ
  56. 1:45നമ്പൂതിരിമാരിൽ മൂത്ത ആണിന് മാത്രമേ അതേ
  57. 1:47ജാതിയിൽ നിന്ന് കല്യാണം കഴിക്കും കഴിക്കാൻ
  58. 1:49പറ്റൂ അങ്ങനെ വരുമ്പോഴത്തേക്കും എന്താവും
  59. 1:50സ്ത്രീകൾ മൊത്തം ബാക്കിയാകും ഒരേ
  60. 1:52നമ്പൂതിരി തന്നെ ഒരുപാട് സ്ത്രീകളെ
  61. 1:53കല്യാണം കഴിക്കും പ്രായം ചെന്ന നമ്പൂതിരി
  62. 1:55ചിലപ്പോൾ ചെറിയ പ്രായത്തിലുള്ള
  63. 1:56കുട്ടിയായിരിക്കും കല്യാണം കഴിക്കുക
  64. 1:58അവരുടെ വിവാഹം സ്വജാതിയിൽ നിന്ന്
  65. 2:00മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
  66. 2:02കുടുംബത്തിലെ മൂത്ത പുരുഷൻ മാത്രം
  67. 2:03സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുന്നത്
  68. 2:05കൊണ്ടുണ്ടാകുന്ന വരന്മാരുടെ കുറവ്
  69. 2:07പരിഹരിച്ചത് ബഹുഭാര്യത്വത്തിലൂടെയാണ്
  70. 2:09ഒരുപാട് കല്യാണം കഴിക്കും പുറമേക്ക് മേനി
  71. 2:11നടിച്ചിരുന്ന ഔനത്യം ഒന്നും ഇവർക്ക്
  72. 2:13ആർക്കും ജീവിതത്തിൽ അനുഭവപ്പെട്ടിട്ടില്ല
  73. 2:15എന്നർത്ഥം നമ്പൂതിരി സമുദായത്തിന്റെ
  74. 2:17ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെട്ട
  75. 2:19സംഘടനയാണ് യോഗക്ഷേമസഭ
  76. 2:21ഓക്കേ വിദ്യാഭ്യാസം ധർമ്മാചരണം
  77. 2:24സാമ്പത്തികം തുടങ്ങിയ മേഖലകളിൽ എല്ലാം
  78. 2:26ഫലപ്രദമായി ഇടപെടാൻ ഉദ്ദേശിച്ചാണ് 1908ൽ
  79. 2:30യോഗക്ഷേമസഭ എന്ന സംഘടന നിലവിൽ വന്നത്
  80. 2:32എന്തിനു വേണ്ടിയിട്ടാണ് വിദ്യാഭ്യാസ
  81. 2:34പ്രവർത്തനം നടത്താൻ ധർമ്മാചരണം
  82. 2:35സാമ്പത്തികം ഇതിനെകുറിച്ചൊക്കെ ഇതിലൊക്കെ
  83. 2:37പ്രവർത്തിക്കാൻ വേണ്ടിയിട്ടാണ് യോഗക്ഷമ
  84. 2:39സഭയുടെ ആദ്യകാലത്തെ പ്രവർത്തനങ്ങൾ പ്രമേയം
  85. 2:41പാസാക്കുക പോലുള്ള കാര്യങ്ങളിൽ ഒതുങ്ങി
  86. 2:44ആയിരുന്നെങ്കിലും ആദ്യം ജസ്റ്റ് പ്രമേയം
  87. 2:47റെസല്യൂഷൻ പാസാക്കുക എന്നുള്ളത് മാത്രമേ
  88. 2:48ഉണ്ടായിരുന്നുള്ളൂ പക്ഷേ പിന്നീട്
  89. 2:50നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ സ്വയം
  90. 2:52നവീകരണത്തിന് വേണ്ടി വളരെ ഫലപ്രദമായി
  91. 2:54ഇടപെടുവാൻ സഭ ശ്രമിച്ചു ഒരുപാട്
  92. 2:56ദുരാചാരങ്ങൾ ഉണ്ട് കമ്മ്യൂണിറ്റിയിൽ
  93. 2:58അതിനെയൊക്കെ എന്ത് ചെയ്യാൻ ഒഴിവാക്കാൻ സഭ
  94. 3:00ശ്രമിച്ചു എന്നുള്ളതാണ്
  95. 3:01നമ്പൂതിരിമാർക്കിടയിൽ ഇംഗ്ലീഷ്
  96. 3:03വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള
  97. 3:04ശ്രമങ്ങൾ ആരംഭിച്ചു യോഗക്ഷേമസഭയുടെ
  98. 3:07നേതാക്കളിൽ ആദ്യം ഓർക്കേണ്ട പേര് കൂറൂർ
  99. 3:09ഉണ്ണി നമ്പൂതിരിപ്പാടിന്റെതാണ് സമുദായ
  100. 3:11അംഗങ്ങൾ ആധുനിക വിദ്യാഭ്യാസം നേടുന്നതിനും
  101. 3:13വാണിജ്യ വ്യവസായിക രംഗങ്ങളിൽ
  102. 3:15കടന്നുവരുന്നതിനും സഭാപ്രവർത്തനം കൊണ്ട്
  103. 3:17സാധിച്ചു ആശയങ്ങൾ പ്രചരിപ്പിക്കാനായി
  104. 3:19യോഗക്ഷേമം ഉണ്ണി നമ്പൂതിരി എന്നീ
  105. 3:21പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു നോക്കണേ
  106. 3:23ഇവിടെ രണ്ട് പ്രസിദ്ധീകരണം യോഗക്ഷേമം
  107. 3:25ഉണ്ണി നമ്പൂതിരി അവിടെ എസ്എൻഡിപി
  108. 3:27പഠിച്ചപ്പോൾ വിവേകോദയം സാധുജന പരിപാലന
  109. 3:29സംഘം സാധുജനപരിപാ പാലിനി എന്ന് പറയുന്ന
  110. 3:31ഒരു പ്രസിദ്ധീകരണമാണ് അതിന്റെത് ഇവിടെ
  111. 3:34യോഗക്ഷേമം ഉണ്ണി നമ്പൂതിരി എന്നീ
  112. 3:36പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. ഉണ്ണി
  113. 3:37നമ്പൂതിരി ആദ്യം മാസികയായും മീൻസ്
  114. 3:39മാസത്തിൽ ഒരിക്കൽ മന്തിലി പിന്നീട്
  115. 3:41വാരികയായിട്ട് വാരത്തിൽ ആഴ്ചയിൽ ഒരിക്കൽ
  116. 3:43വീക്കിലി അങ്ങനെയാണ് പുറത്തിറങ്ങിയത്
  117. 3:45ഇഎംഎസ് ഒഎംസി നമ്പൂതിരിപ്പാട് തുടങ്ങിയവർ
  118. 3:48നേതൃനിരയിലേക്ക് കടന്നു വന്നതോടെ മുറജപം
  119. 3:50അവസാനിപ്പിക്കൽ എന്നവച്ചാൽ അന്നത്തെ ഒരു
  120. 3:51ആചാര ദെൻ വിധവാവിവാഹം ഭർത്താവ് മരിച്ചുപോയ
  121. 3:55വിധവകളെ വീണ്ടും കല്യാണം കഴിപ്പിക്കുന്ന
  122. 3:57പരിപാടി സജാതീയ വിവാഹം സ്വന്തം ജാതിയിൽ
  123. 3:59തന്നെ കല്യാണം കഴിക്കുക സ്ത്രീകളുടെ
  124. 4:01വിദ്യാഭ്യാസംദെൻ
  125. 4:04വൃദ്ധ വിവാഹ നിരോധനംഘോഷ
  126. 4:07ദോശ ബഹിഷ്കരണം എന്നിവ അവരുടെ അജണ്ടയായി
  127. 4:09മാറി ഇത്രയൊക്കെയാണ് യോഗക്ഷേമ സഭയെ
  128. 4:11കുറിച്ച് നമ്പൂതിരി സമുദായത്തിന്റെ
  129. 4:13ഉന്നമനത്തിന് വേണ്ടിയിട്ടാണ് വന്നത് ട്ടോ
  130. 4:15ഇനി നമുക്ക് പറയാനുള്ളത് ഏതാണ് സഹോദര
  131. 4:17പ്രസ്ഥാനമാണ് സഹോദര പ്രസ്ഥാനം എന്ന്
  132. 4:19പറയുമ്പോൾ നമുക്ക് സഹോദരൻ അയ്യപ്പനെയാണ്
  133. 4:21ഓർമ്മ വരുക സഹോദരൻ അയ്യപ്പന്റെ
  134. 4:24നേതൃത്വത്തിൽ ആരംഭിച്ച ജാതിവിരുദ്ധ
  135. 4:25സംഘടനയാണ് സഹോദര പ്രസ്ഥാനം ജാതിവിരുദ്ധത
  136. 4:28ജാതി പ്രശ്നം ഇല്ലാണ്ടാക്കുക അക്കാലത്ത്
  137. 4:31ഭക്ഷണം കഴിക്കുന്നതിൽ പോലും ജാതീയമായ
  138. 4:33വിവേചനങ്ങൾ ഉണ്ടായിരുന്നു ജാതിശ്രേണിയുടെ
  139. 4:35ക്രമത്തിലാണ് ഭക്ഷണം കഴിക്കാനുള്ള പന്തികൾ
  140. 4:37നിശ്ചയിച്ചത്. മേൽജാതിക്കാർക്ക് ഇവിടുന്ന്
  141. 4:39ഭക്ഷണം താഴെയുള്ള ആൾക്കാർക്ക് ഇവിടുന്ന്
  142. 4:40ഭക്ഷണം അങ്ങനെ തീണ്ടലുള്ളവരെ
  143. 4:42ഒരേ പന്തിയിൽ ഇരിക്കാൻ അനുവദിച്ചില്ല.
  144. 4:44മിശ്രഭോജന സമരങ്ങളിലൂടെ അദ്ദേഹം
  145. 4:46ജാതിവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ
  146. 4:48ശ്രമിച്ചു. എന്ന് വെച്ചു കഴിഞ്ഞാൽ ഇദ്ദേഹം
  147. 4:49എന്ത് ചെയ്തു എന്ന് വെച്ചു കഴിഞ്ഞാൽ എല്ലാ
  148. 4:50ജാതിക്കാരെയും ഒന്നിച്ചിരുത്ത് ഭക്ഷണം
  149. 4:52കഴിച്ചു മിശ്ര ഭോജനം ഒന്നിച്ചിരുത്തി
  150. 4:53ഇരുത്തി കഴിച്ചു. അങ്ങനെ ആ ജാതിവിരുദ്ധ
  151. 4:55മെസ്സേജസ് കൊടുക്കാൻ ശ്രമിച്ചു.
  152. 4:57യാഥാസ്ഥിതികർ അറിയാല്ലോ ഞാൻ ഏതൊക്കെയോ
  153. 5:00വീഡിയോയിൽ പറഞ്ഞിട്ടുണ്ട് യാഥാസ്ഥതികർ
  154. 5:01പുരോഗതി ആഗ്രഹിക്കാത്ത ആളുകൾ പാഞചന്മാര്
  155. 5:04യാഥാസ്ഥിതികർ അദ്ദേഹത്തെ സമൂഹൃഷ്ടനാക്കി
  156. 5:06പ്രഖ്യാപിക്കുകയും ക്രൂരമായി
  157. 5:07മർദ്ധിക്കുകയും ചെയ്തു മിശ്രഭോജനം
  158. 5:09നടത്തിയതിന്റെ പേരിൽ അദ്ദേഹത്തെ മാറ്റി
  159. 5:10നിർത്തി മർദ്ധിച്ചു ശ്രീനാരായണ ഗുരുവിനെ
  160. 5:12അടുത്ത ഗുരുവിനെ അടുത്ത ശിഷ്യരിൽ
  161. 5:14ഒരാളായിരുന്നു സഹോദരൻ അയ്യപ്പൻ ഗുരുവിന്റെ
  162. 5:17അടുത്ത ശിഷ്യരിൽ ഒരാളായിരുന്നു അയ്യപ്പൻ
  163. 5:19മനുഷ്യരുടെ മതം വേഷം ഭാഷ മുതലായവ
  164. 5:21എങ്ങനെയിരുന്നാലും അവരുടെ ജാതി
  165. 5:23ഒന്നായതുകൊണ്ട് മനുഷ്യജാതി ല്ലേ വിവാഹവും
  166. 5:26പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു
  167. 5:28ദോഷവുമില്ല എന്ന സന്ദേശം നാരായണഗുരു
  168. 5:30സഹോദരന്റെ ആവശ്യപ്രകാരം എഴുതി കൊടുത്തതാണ്
  169. 5:33ഇതിൻറെ നൂറുകണക്കിന് കോപ്പികൾ അയ്യപ്പൻ
  170. 5:35പ്രചരിപ്പിച്ചു അദ്ദേഹം തന്റെ ആശയങ്ങൾ
  171. 5:37പ്രചരിപ്പിക്കാനായി സഹോദരൻ എന്ന പേരിൽ ഒരു
  172. 5:39മാസിക ആരംഭിച്ചുട്ടോ സഹോദരൻ അയ്യപ്പന്റെ
  173. 5:41മാസിക സഹോദരൻ അപ്പോ സഹോദര പ്രസ്ഥാനം
  174. 5:44ചെയ്തത് എന്താണെന്ന് മനസ്സിലായല്ലോ മെയിൻ
  175. 5:45ആയിട്ട് ജാതിവിരുദ്ധ സമരങ്ങളാണ്
  176. 5:47ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ
  177. 5:48അവകാശമില്ലാതിരുന്ന സമയത്ത് മിശ്രഭോജനം
  178. 5:50നടത്തി എല്ലാവരെയും ഒന്നിച്ചിരുന്ന്
  179. 5:52ഭക്ഷണം കഴിച്ചു എന്നുള്ളതാണ് ശ്രീനാരായണ
  180. 5:54ഗുരുവിന്റെ ശിഷ്യനായിരുന്നു നമ്മുടെ
  181. 5:55സഹോദരൻ അയ്യപ്പൻ അദ്ദേഹത്തിന്റെ മാസികയാണ്
  182. 5:57ഏത് സഹോദരൻ
  183. 5:59ഇനി മിഷനറി പ്രവർത്തനങ്ങളാണ് നമുക്ക് ഇനി
  184. 6:01അടുത്തതായിട്ട് പഠിക്കാനുള്ളത് മിഷണറി
  185. 6:03പ്രവർത്തനം എന്ന് പറയുമ്പോൾ ഞാൻ നേരത്തെ
  186. 6:05പറഞ്ഞപോലെ ഏതോ വീഡിയോയിൽ ഞാൻ മെൻഷൻ ചെയ്തു
  187. 6:07പോയിട്ടുണ്ട് എന്നാലും നമുക്ക് ഡീറ്റെയിൽ
  188. 6:08ആയിട്ട് നോക്കാം ഒരു പ്രദേശത്തെ
  189. 6:10മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനോ
  190. 6:12വിദ്യാഭ്യാസം സാക്ഷരത സാമൂഹികനീതി ആരോഗ്യ
  191. 6:16സംരക്ഷണം സാമ്പത്തിക വികസനം തുടങ്ങിയ
  192. 6:18സേവനങ്ങൾ നൽകുന്നതിനോ വേണ്ടി
  193. 6:20അയക്കപ്പെടുന്ന മതവിഭാഗത്തിലെ അംഗമാണ്
  194. 6:22മിഷനറി ആരാണ് മിഷണറി ഒരുനാ നാട്ടിൽ
  195. 6:26മതവിശ്വാസം പ്രോത്സാഹിപ്പിക്കാൻ
  196. 6:28വേണ്ടിയിട്ട് അതുപോലെതന്നെ വിദ്യാഭ്യാസം
  197. 6:30സാക്ഷരത സോഷ്യൽ ജസ്റ്റിസ് സാമൂഹ്യനീതി
  198. 6:32ആരോഗ്യ സംരക്ഷണം സാമ്പത്തിക വികസനം
  199. 6:34തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനോ
  200. 6:37നൽകുന്നതിനോ നൽകുന്നതിനു വേണ്ടിയിട്ട്
  201. 6:39അയക്കപ്പെടുന്ന മതവിഭാഗത്തിലെ അംഗമാണ് ആര്
  202. 6:42മിഷണറി കേരളത്തിൽ മിഷണറി പ്രവർത്തനങ്ങൾ
  203. 6:45ഏറിയ പങ്കും ക്രിസ്തു
  204. 6:46മതപ്രചരണാർത്ഥമായിരുന്നു
  205. 6:47അപ്പോ ഇവിടെ വന്ന മിഷണറിമാർ മെയിൻ ആയിട്ട്
  206. 6:49ഇവിടെ ക്രിസ്തുമതം പ്രചരിപ്പിക്കാനാണ്
  207. 6:51നോക്കിയത് മതപ്രചാരണമാണ് മുഖ്യ
  208. 6:53ലക്ഷ്യമെങ്കിലും ആധുനിക കേരളം
  209. 6:55രൂപപ്പെടുന്ന അവരുടെ പ്രവർത്തനങ്ങൾക്ക്
  210. 6:56വലിയ പങ്കുണ്ട്. അപ്പോൊ ഇവിടെ ക്രിസ്ത്യൻ
  211. 6:58മിഷണറിമാർ ഇവിടെ വന്നത് ക്രിസ്ത്യൻ മതം
  212. 7:00പ്രചരിപ്പിക്കാൻ ആണെങ്കിലും ഇന്നത്തെ
  213. 7:02കേരളം രൂപീകരിച്ചതിൽ അവർക്ക് വലിയ
  214. 7:04പങ്കുണ്ട് കാരണം അവര് ജാതിയും മതവും
  215. 7:06നോക്കാണ്ട എല്ലാവർക്കും വിദ്യാഭ്യാസം
  216. 7:07കൊടുത്തു. ഇവിടെ ഉണ്ടായിരുന്ന സ്കൂളുകളിൽ
  217. 7:09ഇന്ന ജാതികൾക്കെ പഠിക്കാൻ
  218. 7:10പറ്റുമായിരുന്നുള്ളൂ. താഴ്ന്ന ജാതികളിൽ
  219. 7:12പലർക്കും വിദ്യാഭ്യാസം നിരോധിച്ചിരുന്നു.
  220. 7:14എന്നാൽ ക്രിസ്ത്യൻ മിഷണറിമാർ വന്നിട്ട്
  221. 7:15എല്ലാവർക്കും വിദ്യാഭ്യാസം കൊടുത്തു അപ്പോ
  222. 7:16അവര മതം പ്രചരിപ്പിക്കാനാണ് വന്നതെങ്കിലും
  223. 7:18അതിലൂടെ ഇന്നത്തെ കേരളം രൂപപ്പെടാനുള്ള
  224. 7:20വലിയ സാഹചര്യം അവർ ഒരുക്കിയിട്ടുണ്ട്
  225. 7:22എന്ന് മനസ്സിലാക്കുക. അപ്പം അവരുടെ
  226. 7:24പ്രവർത്തനങ്ങൾക്ക് അതായത് ഇന്നത്തെ കേരളം
  227. 7:26രൂപപ്പെടുന്നതിൽ അവരുടെ പ്രവർത്തനങ്ങൾക്ക്
  228. 7:28വലിയ പങ്കുണ്ട് പ്രത്യേകിച്ച്
  229. 7:29വിദ്യാഭ്യാസം സാമൂഹിക പരിഷ്കരണം അച്ചടി
  230. 7:32എന്നിവയിൽ അതും ക്രിസ്ത്യൻ മിഷണറിമാർ
  231. 7:33ഇവിടെ ഒരുപാട് പ്രസ് തുടങ്ങിയിട്ടുണ്ട്
  232. 7:35കേട്ടോ പതിനാറാം നൂറ്റാണ്ടിൽ
  233. 7:37പോർച്ചുഗീസുകാർ മലബാറിൽ എത്തിയത് മുതൽ
  234. 7:39കത്തോലിക്ക മിഷണറിമാരുടെ സാന്നിധ്യം ഇവിടെ
  235. 7:41ഉണ്ടായിരുന്നു പിന്നീട് ബ്രിട്ടീഷ്
  236. 7:42ഭരണകാലത്താണ് പ്രൊട്ടസ്റ്റന്റ്
  237. 7:44മിഷണറിമാരുടെ പ്രവർത്തനം കേരളത്തിൽ
  238. 7:45ശക്തിപ്പെട്ടത് അപ്പം പതിനാറാം
  239. 7:47നൂറ്റാണ്ടിൽ പോർച്ചുഗീസുകാര മലബാറിൽ
  240. 7:48എത്തിയത് മുതൽ ഇവിടെ കത്തോലിക്ക മിഷണറിമാർ
  241. 7:51ഉണ്ടായിരുന്നു മനസ്സിലായോപിന്ന പിന്നീട്
  242. 7:53ബ്രിട്ടീഷ് ഭരണകാലത്താണ് പ്രൊട്ടസ്റ്റന്റ്
  243. 7:54മിഷണറിമാര് ഇങ്ങോട്ടേക്ക് വരുന്നത്.
  244. 7:56കേരളത്തിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ
  245. 7:58വളർച്ചയിൽ മിഷണറിമാരുടെ പങ്ക്
  246. 8:00നിർണായകമാണ്. ജാതിമത ലിംഗ
  247. 8:02വ്യത്യാസമില്ലാതെ പ്രവേശനം നൽകുന്ന
  248. 8:04വിദ്യാലയങ്ങളുമായിരുന്നു അവർ സ്ഥാപിച്ചത്.
  249. 8:05ജാതിയോ മതമോ ആണോ പെണ്ണോ എന്നൊന്നും
  250. 8:07നോക്കാണ്ട എല്ലാവർക്കും വിദ്യാഭ്യാസം
  251. 8:09കൊടുത്തു. ഇംഗ്ലീഷ് മലയാളഭാഷാ
  252. 8:10വിദ്യാഭ്യാസം ഇംഗ്ലീഷ് മലയാള ഭാഷാ
  253. 8:12വിദ്യാഭ്യാസം വ്യാപകമാക്കുന്നതിന് അവരുടെ
  254. 8:15ഇടപെടലിലൂടെ കഴിഞ്ഞു. കേരളത്തിൽ
  255. 8:17നിലനിന്നിരുന്ന ജാതിവ്യവസ്ഥ അടിമത്തം
  256. 8:19തീണ്ടൽ തൊടിയില് തുടങ്ങിയ സാമൂഹിക
  257. 8:21തിന്മകൾക്കെതിരെ മിഷനറിമാ മിഷണറിമാർ
  258. 8:24നിലകൊള്ളുകയും ദളിതർ ഉൾപ്പെടെയുള്ള
  259. 8:26പിന്നോക്ക വിഭാഗക്കാർക്കും വിദ്യാഭ്യാസം
  260. 8:28നൽകി മുഖ്യധാരയിലേക്ക് അവരെ സാമൂഹികമായി
  261. 8:30ഉയർത്താൻ ശ്രമിക്കുകയും ചെയ്തു അപ്പോ അതാ
  262. 8:32പറഞ്ഞത് മിഷണറിമാർ ഇവിടെ മതം
  263. 8:33പ്രചരിപ്പിക്കാനാണ് വന്നതെങ്കിലും
  264. 8:35അവരിലൂടെ നമുക്ക് കിട്ടിയത് വലിയ
  265. 8:37വിദ്യാഭ്യാസ പുരോഗതിയാണ് അവർ സ്കൂൾ
  266. 8:38തുറന്നിട്ട് ജാതിയോ മതമോ ആണോ പെണ്ണോ മീൻ
  267. 8:41ടെൻഡർ ഒന്നും നോക്കാണ്ട എല്ലാവർക്കും
  268. 8:42വിദ്യാഭ്യാസം കൊടുത്തു മലയാളം അക്ഷരം
  269. 8:46ആദ്യമായി മലയാളം അക്ഷരങ്ങൾ ആദ്യമായി
  270. 8:48അച്ചടി മശി പുരണ്ടത് കേണൽ വാൻറേഡ് 1678
  271. 8:51നും 1693 നും ഇടയിൽ ആംസ്റ്റർഡാമിൽ നിന്ന്
  272. 8:55അച്ചടിപ്പിച്ച പോർത്തൂസ് മലബാറിക്യൂസ്
  273. 8:57എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിലാണ്. അതെ
  274. 8:59മലയാളം അച്ചടി ആദ്യമായിട്ട് അച്ചടിച്ചു
  275. 9:01വരുന്നത് മലയാള വാക്ക് അച്ചടിച്ചു
  276. 9:03വരുന്നത് പോർത്തൂസ് മലബാറിക്യൂസ് എന്ന്
  277. 9:05പറയുന്ന ഗ്രന്ഥത്തിലാണ് മലബാറിലെ പൂന്തോഷം
  278. 9:07മലബാറിലെ ഔസരസസ്യങ്ങളെ കുറിച്ചുള്ള ഒരു
  279. 9:09ഗ്രന്ഥമാണ് അത് അത് ആരാണ് കേർണൽ വാൻഡ്രീഡ്
  280. 9:121678 നും 693 നും ഇടയിൽ ആംസ്റ്റർഡാമിൽ
  281. 9:16നിന്ന് അച്ചടിച്ചതാണ് ആ പുസ്തകം അതിലാണ്
  282. 9:18മലയാള ലിപി ആദ്യമായിട്ട് മലയാളം അക്ഷരങ്ങൾ
  283. 9:21ആദ്യമായിട്ട് അച്ചടിച്ചു വരുന്നത് ട്ടോ
  284. 9:23പൂർണമായും മലയാള അക്ഷരങ്ങൾ ഉപയോഗിച്ച്
  285. 9:25അച്ചടിച്ച ആദ്യ പുസ്തകം ക്ലമന്റ്
  286. 9:27പാതിരിയുടെ സംക്ഷേപ വേദാർത്ഥമാണ് അതായത് ഈ
  287. 9:30ഹോർത്തോസിൽ ഒരുപാട് ഭാഷകളഉണ്ട് അതിൽ
  288. 9:32മലയാളം വന്നുഎന്നേയുള്ളൂ എന്നാൽ പൂർണമായും
  289. 9:34കംപ്ലീറ്റ് ആയിട്ട്
  290. 9:38മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് അച്ചടിച്ച
  291. 9:40ആദ്യത്തെ പുസ്തകം എന്താണ് ക്ലമന്റ്
  292. 9:41പാതിരിയുടെ സംക്ഷേപ വേദാർത്ഥമാണ് അത്
  293. 9:43റോമിൽ നിന്നാണ് പ്രിന്റ് ചെയ്തത് ഞാൻ
  294. 9:45പറയുന്നത് മനസ്സിലാകുന്നുണ്ട് അപ്പോ ഈ ഒരു
  295. 9:46നമ്മുടെ പുസ്തക പ്രസിദ്ധീകരണത്തിനും
  296. 9:48വിദ്യാഭ്യാസത്തിനും ഒക്കെ മിഷണറിമാരും
  297. 9:51ഒക്കെയായി ബന്ധപ്പെട്ടിട്ട് ഒരുപാട് ബന്ധം
  298. 9:52ഉണ്ട് എന്നുള്ളതാണ് പറയുന്നത് നമ്മുടെ
  299. 9:54ഇന്നത്തെ കേരളം രൂപീകരിക്കുന്നതിൽ അവർ
  300. 9:56ഒരുപാട് പങ്കുവഹിച്ചിട്ടുള്ള ഉണ്ട്
  301. 9:57എന്നുള്ളതാണ്
  302. 9:591821ൽ കോട്ടയത്ത് സിഎം എസ് പ്രസ്
  303. 10:01സ്ഥാപിച്ച റെവറന്റ് ബെഞ്ചമിൻ ബെയലി
  304. 10:031821ലആണ് കോട്ടയത്ത് സിഎം എസ് പ്രസ്
  305. 10:05സ്ഥാപിക്കുന്നത് ആര് ബെഞ്ചമിൻ ബെയലി
  306. 10:08കേരളത്തിൽ മലയാളം അച്ചടിക്ക് അദ്ദേഹമാണ്
  307. 10:10തുടക്കമിടുന്നത് കേരളത്തിൽ അച്ചടിച്ച
  308. 10:11ആദ്യത്തെ മലയാള പുസ്തകം ഈ പ്രസ്സിൽ നിന്ന്
  309. 10:14പ്രസിദ്ധീകരിച്ച ചെറുപൈതങ്ങൾക്ക്
  310. 10:15ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്ന്
  311. 10:18പരിഭാഷപ്പെടുത്തിയ കഥകൾ എന്ന
  312. 10:19ബാലസാഹിത്യകൃതിയാണ് ഏത് കേരളത്തിൽ
  313. 10:22അച്ചടിച്ചത് ഇതുവരെ അച്ചടിച്ചതൊക്കെ
  314. 10:23പുറത്തു നിന്നായിരുന്നു വൈകാതെ മലയാളത്തിൽ
  315. 10:25ബൈബിൾ പരിഭാഷകൾ നികണ്ടുക്കൾ വ്യാകരണ
  316. 10:27ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങൾ എന്നിവ
  317. 10:29അച്ചടിച്ചത് ഭാഷയക്കും സാഹിത്യത്തിനും
  318. 10:31വലിയ സംഭാവനയായി ഹേർമൻ ഗുണ്ടർട്ട്
  319. 10:34മലയാളത്തിലെ ആദ്യത്തെ നിഖണ്ടവും വ്യാകരണ
  320. 10:36ഗ്രന്ഥവും തയ്യാറാക്കി കൂടാതെ മലയാളത്തിലെ
  321. 10:38ആദ്യകാല പത്രങ്ങളായ രാജ്യസമാചാരം
  322. 10:40പശ്ചിമോദയം എന്നിവ അദ്ദേഹം
  323. 10:41പ്രസിദ്ധീകരിച്ചു മലയാളത്തിലെ ആദ്യത്തെ
  324. 10:43പത്രമാണ് രാജ്യസമാചാരം 1847 കൂടെതന്നെ
  325. 10:45അതിന്റെ പിന്നാലെ വന്നതാണ് പശ്ചിമോദയം
  326. 10:47ഇതൊക്കെ നമ്മുടെ ഹെർമൻ ഗുണ്ടർട്ട്
  327. 10:49പ്രസിദ്ധീകരിച്ചാണ് ആശുപത്രികളും
  328. 10:51ഡിസ്പെൻസറികളും സ്ഥാപിച്ചുകൊണ്ട്
  329. 10:52മിഷണറിമാർ ആതുര ശുശ്രൂഷ രംഗത്തും
  330. 10:56ആതുര ശുശ്രൂഷ രംഗത്ത വലിയ സംഭാവനകൾ നൽകി
  331. 10:59അപ്പോ വിദ്യാഭ്യാസം മാത്രമല്ല
  332. 11:00ഹോസ്പിറ്റലും മറ്റും സ്ഥാപിച്ചിട്ട് എന്ത്
  333. 11:02ചെയ്തു അവര് പിന്നെ ഇതേപോലെ പിന്നെ ആതുര
  334. 11:06ശുശ്രൂഷ രംഗത്തും മെഡിക്കൽ രംഗത്തും അവർ
  335. 11:08എന്ത് ചെയ്തു ഒരുപാട് സംഭാവനകൾ നൽകി
  336. 11:10കേരളത്തിലെ മിഷനറി പ്രവർത്തനങ്ങൾ
  337. 11:11മതപ്രചരണത്തിനപ്പുറം സാമൂഹികവും
  338. 11:14സാംസ്കാരികവുമായ ഒരു വലിയ നവോത്ഥാനത്തിന്
  339. 11:16വഴിയൊരുക്കി ഇത് കേരളത്തിൻറെ ആധുനിക
  340. 11:18വൽക്കരണത്തിൽ വലിയ പങ്കുവഹിച്ചു
  341. 11:19എന്നുള്ളതാണ് വിദ്യാഭ്യാസ മേഖലയിലും
  342. 11:21സാമൂഹിക പരിഷ്കരണത്തിലും ശ്രദ്ധ
  343. 11:23കേന്ദ്രീകരിച്ച ലണ്ടൻ മിഷൻ സൊസൈറ്റി
  344. 11:25അങ്ങനെ കുറെ സംഘങ്ങൾ ഉണ്ടായിരുന്നു നമ്മൾ
  345. 11:26മിഷനറി പ്രവർത്തനം പറയുമ്പോൾ ഓരോ
  346. 11:28നാട്ടിലും ഓരോ ടീം ആയിരുന്നു. അപ്പോൾ
  347. 11:29വിദ്യാഭ്യാസ മേഖലയിലും സാമൂഹിക
  348. 11:31പരിഷ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച എൽ
  349. 11:33എംഎസ് ലണ്ടൻ മിഷൻ മിഷണറി സൊസൈറ്റി അത്
  350. 11:36സൊസൈറ്റിക്ക് തിരുവിതാങ്കൂർ കൊച്ചി
  351. 11:37മേഖലകളിൽ സ്വാധീനം ഉണ്ടായിരുന്നു. ഇനി
  352. 11:39വേറെയുണ്ട് മിഷണറി സൊസൈറ്റികൾ കോട്ടയം
  353. 11:41ആസ്ഥാനമാക്കി പ്രവർത്തിച്ച ചർച്ച് മിഷൻ
  354. 11:43സൊസൈറ്റി സിഎംഎസ് സിഎംഎസ് പ്രസ് പറഞ്ഞല്ലോ
  355. 11:46കോട്ടയം. സൊസൈറ്റിയും സാമൂഹ്യ
  356. 11:48പരിഷ്കരണത്തിന് പ്രാധാന്യം നൽകിയിരുന്നു.
  357. 11:50ബാസിൽ മിഷൻ എന്ന് പറയുന്നത് മലബാർ
  358. 11:52മേഖലയിലാണ് പ്രധാനമായും പ്രവർത്തിച്ചത്.
  359. 11:53അങ്ങനെ ഓരോ മേഖലയിലും ഓരോ മിഷണറി സംഘം
  360. 11:55പ്രവർത്തിച്ചിരുന്നു എന്നുള്ളതാണ്.
  361. 11:57വിദ്യാഭ്യാസ സ്ഥാപനങ്ങളും അച്ചടിശാലകളും
  362. 11:59സ്ഥാപിക്കുന്നതിൽ ഇവർക്ക് വലിയ
  363. 12:00പങ്കുണ്ടായിരുന്നു. ഇത്രയാണ് നമുക്ക്
  364. 12:02മിഷനറി പ്രസ്ഥാനത്തെക്കുറിച്ച്
  365. 12:04പറയാനുള്ളത്. മനസ്സിലായിട്ടുണ്ടാകും എന്ന്
  366. 12:06വിചാരിക്കുന്നു. ഇനി നമുക്ക് പഠിക്കാനുള്ള
  367. 12:07അവസാന സംഘടന കേരള മുസ്ലിം ഐക്യസംഘം. കേരള
  368. 12:10മുസ്ലിം ഐക്യസംഘം മുസ്ലിങ്ങൾക്കിടയിലെ
  369. 12:13തർക്കങ്ങൾ പരിഹരിക്കാനായി
  370. 12:151922ൽ
  371. 12:17കൊടുങ്ങല്ലൂരിനടുത്തെ അടുത്ത എറിയാട്
  372. 12:19വെച്ച് നിഷ്പക്ഷ സംഘം എന്ന പേരിൽ ഒരു
  373. 12:22സംഘടനയ്ക്ക് രൂപം നൽകി എന്തിനാ ഈ നിഷ്പക്ഷ
  374. 12:24സംഘം വന്നത് 1922ല പിന്നെ
  375. 12:26മുസ്ലിങ്ങൾക്കിടയിലുള്ള തർക്കം
  376. 12:27പരിഹരിക്കാനാണ് കെ എം മൗലവി ഹമദാനി തങ്ങൾ
  377. 12:30ഇകെ മൗലവി എന്നിവരാണ് നേതൃത്വം നൽകിയത്
  378. 12:33ഏതിന് നിഷ്പക്ഷ സംഘത്തിന് വൈകാതെ ഈ സംഘടന
  379. 12:36വിപുലീകരിച്ച് മുസ്ലിം ഐക്യസംഘം എന്ന
  380. 12:38സംഘടനയായി മുസ്ലിങ്ങൾക്കിടയിൽ ആധുനിക
  381. 12:40വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനും
  382. 12:42അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും
  383. 12:44എതിരെ സമൂഹത്തെ സജ്ജരാക്കുന്നതിനും സംഘടന
  384. 12:46നിരന്തരം പരിശ്രമിച്ചു. അങ്ങനെ ഈ വന്ന
  385. 12:48നിഷ്പക്ഷ സംഘമാണ് എന്തായത് വിപുലീകരിച്ച്
  386. 12:51മുസ്ലിം ഐക്യസംഘം എന്ന സംഘടനയാകുന്നത്
  387. 12:53ഓക്കേ ഇനി എന്താ ഇവർ ചെയ്തത് മെയിൻ
  388. 12:56ആയിട്ട് മുസ്ലിങ്ങൾക്കിടയിൽ ആധുനിക
  389. 12:58വിദ്യാഭ്യാസം പ്രചരിപ്പിക്കുക അത്
  390. 12:59മാത്രമല്ല അന്ധവിശ്വാസങ്ങൾക്കും
  391. 13:00അനാചാരങ്ങൾക്കും എതിരെ സമൂഹത്തെ
  392. 13:02സാജരാക്കുക ഇതിനു വേണ്ടിയിട്ടാണ് സംഘടന
  393. 13:04പ്രവർത്തിച്ചത് പതിനാറാം നൂറ്റാണ്ട് മുതൽ
  394. 13:06ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ
  395. 13:08ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ
  396. 13:10അടുത്ത 10 20 കൊല്ലം വരെ കേരള മുസ്ലിങ്ങൾ
  397. 13:13രാഷ്ട്രീയമായും സാമ്പത്തികമായും
  398. 13:15സാംസ്കാരികമായും വിദ്യാഭ്യാസപരമായും
  399. 13:17പിന്നോക്ക അവസ്ഥയിലായിരുന്നു. അപ്പോൊ ഒരു
  400. 13:191910 20 30 കാലഘട്ടത്തിലൊക്കെ കേരള
  401. 13:22മുസ്ലിങ്ങൾ വളരെ ബാക്ക് ആയിരുന്നു. എങ്ങനെ
  402. 13:23രാഷ്ട്രീയമായും സാമ്പത്തികമായും
  403. 13:25സാംസ്കാരികമായിട്ടും
  404. 13:26വിദ്യാഭ്യാസപരമായിട്ടും ഒക്കെ. 1921ലെ
  405. 13:28മലബാർ കലാപം മുസ്ലിം സമുദായത്തിൽ
  406. 13:30അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു.
  407. 13:31ഇൻസെക്യൂരിറ്റി വന്നു. ഈ സാഹചര്യത്തിൽ
  408. 13:33മുസ്ലിങ്ങൾക്കിടയിൽ സ്വയം നവീകരണത്തിന്റെ
  409. 13:35സാഹചര്യം ഒരുക്കാൻ മുസ്ലിം ഐക്യസംഘത്തിന്
  410. 13:37കഴിഞ്ഞു.
  411. 13:39ദെൻ വക്കം മൗലവിയുടെ അധ്യക്ഷതയിൽ 1923ൽ
  412. 13:43കൊടുങ്ങല്ലൂരിൽ ചേർന്ന ഒന്നാം വാർഷിക
  413. 13:44സമ്മേളനത്തിൽ ഈ സംഘത്തിന്റെ ഒന്നാം വാർഷിക
  414. 13:46സമ്മേളനത്തിൽ കെ എം മൗലവിയും സിരി സാഹിബും
  415. 13:49എഴുതി തയ്യാറാക്കിയ ഭരണഘടനയ്ക്ക് അംഗീകാരം
  416. 13:51നൽകി 1924 ൽ കേരള ജംഇയ്യത്തുൽ ഉലമ എന്ന
  417. 13:55പണ്ഡിതസഭ രൂപീകരിച്ചു അനിസ്ലാമിക പ്രവണതകൾ
  418. 13:58അതായത് ഈ ഇസ്ലാം മത വിശ്വാസികൾക്കിടയിൽ
  419. 14:00തന്നെ കുടുങ്ങിയിട്ടുള്ള അനി അനിസ്ലാമിക
  420. 14:02പ്രവണതകൾ ഐത്തബോധം അന്ധവിശ്വാസം
  421. 14:05അനാചാരങ്ങൾ തുടങ്ങിയവയിൽ നിന്നും
  422. 14:06ഇസ്ലാമിനെ മുക്തമാക്കുക സ്ത്രീ
  423. 14:08വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക
  424. 14:10മലബാർ സമരത്തിൽ ആക്രമിക്കപ്പെട്ടവരെ
  425. 14:12സഹായിക്കുക മറ്റു സമുദായ അംഗങ്ങൾക്ക്
  426. 14:14ഇസ്ലാമിനെ പരിചയപ്പെടുത്തുക എന്നിവ
  427. 14:16ഐക്യസംഘത്തിന്റെ പ്രധാന
  428. 14:17ലക്ഷ്യങ്ങളായിരുന്നു ഇസ്ലാമിനെതിരെ
  429. 14:19നിരന്തരം പ്രചരണങ്ങൾ നടത്തുന്ന ക്രിസ്ത്യൻ
  430. 14:21ആര്യസമാജങ്ങളെ ചെറുക്കുക എന്നതും മുഖ്യ
  431. 14:23കടമയായി അവർ കണ്ടു ഐക്യസംഘം പ്രവർത്തനങ്ങൾ
  432. 14:27പ്രധാനമായും സമ്പന്നരായ
  433. 14:28മധ്യവർഗ്ഗത്തിനിടയിലും മിഡിൽ ക്ലാസിന്റെ
  434. 14:30ഇടയിലും പാശ്ചാത്യ വിദ്യാഭ്യാസം
  435. 14:32നേടിയവരിലുംമാണ് പ്രചരിച്ചിരുന്നത് ഐക്യ
  436. 14:35സംഘം രൂപീകരണ ശേഷമുള്ള ഒരു ദശകത്തിൽ
  437. 14:37അധികംപ
  438. 14:39വർഷത്തിലധികം വർഷം മുസ്ലിം ജനതക്കിടയിൽ
  439. 14:42ഏറെ സംവാദങ്ങൾ നടന്ന കാലമാണ്
  440. 14:44പാരമ്പര്യവാദികളും
  441. 14:45പഴയ ആചാരങ്ങളും വിശ്വാസങ്ങളും ആയിട്ട്
  442. 14:47പോകുന്ന പാരമ്പര്യവാദികളും
  443. 14:49നവീകരണവാദികളുമായി സമൂഹത്തിൽ ഒരു പിളർപ്പു
  444. 14:51രൂപപ്പെട്ടു ഐക്യസംഘത്തെ പ്രതിരോധിക്കാൻ
  445. 14:53സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ
  446. 14:55സുന്നി സംഘടന പിറന്നു 1934ൽ
  447. 14:59ഐക്യസംഘം
  448. 15:01പിരിച്ചുവിട്ടു എങ്കിലും അതുയർത്തിയ
  449. 15:03മുദ്രാവാക്യങ്ങളും ആശയങ്ങളും പിൽക്കാലത്ത്
  450. 15:05മറ്റു പല മുസ്ലിം മത സാമൂഹ്യ രാഷ്ട്രീയ
  451. 15:07വിദ്യാഭ്യാസ സംഘടനകളെയും
  452. 15:08സ്വാധീനിക്കുകയുണ്ടായി
  453. 15:10ഓക്കെ ഇത്രയമാണ് നമുക്ക് കേരള മുസ്ലിം
  454. 15:12ഐക്യ സംഘത്തെ കുറിച്ച് പറയാനുള്ളത്
  455. 15:13ഇതോടുകൂടി നവോഥാന പ്രസ്ഥാനം എന്ന് പറയുന്ന
  456. 15:15ഈ ടോപ്പിക്ക് ഇവിടെ അവസാനിപ്പിക്കുകയാണ്
  457. 15:17പുതിയ ക്ലാസ്സിൽ പുതിയ ടോപ്പിക്കുമആയിട്ട്
  458. 15:18വീണ്ടും കാണാം താങ്ക്യൂ

About this transcript

This page contains the full transcript of നവോത്ഥാന പ്രസ്ഥാനങ്ങൾ|navothana prasthanangal|calicut university fyugp third sem mdc malayalam by M2 MENTOR, generated from the public captions YouTube serves with the video. The transcript has 1,682 words across 458 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.