നവോത്ഥാന പ്രസ്ഥാനങ്ങൾ|navothana prasthanangal|calicut university fyugp third sem mdc malayalam — Transcript
Full transcript
- 0:00നമസ്കാരം സുഹൃത്തുക്കളെ കാലിക്കറ്റ്
- 0:02യൂണിവേഴ്സിറ്റി എഫ് വൈ യുജിപി മൂന്നാം
- 0:04സെമസ്റ്റർ എംഡിസി മലയാളം ബിഎ ബിഎസ്സി
- 0:07ബികോം എല്ലാ വിദ്യാർത്ഥികൾക്കും കോമൺ ആയി
- 0:09പഠിക്കാനുള്ള കേരള നവോത്ഥാനം എന്ന
- 0:11മോഡ്യൂളിൽ നമ്മൾ നവോത്ഥാന പ്രസ്ഥാനങ്ങളെ
- 0:14കുറിച്ചാണ് ഇന്ന് പഠിക്കാൻ പോകുന്നത്
- 0:16അതായത് ഇന്ന് നമ്മൾ മെയിൻ ആയിട്ട്
- 0:17എസ്എൻഡിപി സാധുജന പരിപാലന സംഘം എൻഎസ്എസ് ഈ
- 0:21പ്രസ്ഥാനങ്ങളൊക്കെ രൂപീകൃതമായതിന്റെ
- 0:23സാഹചര്യവും അതിനുവേണ്ടി പ്രവർത്തിച്ച
- 0:24വ്യക്തികളെയും അവരുടെ പ്രവർത്തനങ്ങളും
- 0:26എല്ലാം നമുക്ക് നോക്കാം കേട്ടോ അപ്പോ
- 0:29എസ്എൻ ഡി പി യോഗം അറിയാലോ എസ്എൻ
- 0:32ശ്രീനാരായണ ഡി പി ധർമ്മ പരിപാലന യോഗം
- 0:36ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഈഴവരെ
- 0:39സർക്കാർ ജോലികളിൽ പരിഗണിക്കണം എന്നത്
- 0:41ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി
- 0:44സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയൽ ഡോക്ടർ
- 0:46പൽപു ആഗ്രഹിച്ച പോലുള്ള മാറ്റങ്ങൾ ഒന്നും
- 0:49കൊണ്ടുവന്നില്ല അതായത്
- 0:52മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ ഒക്കെ
- 0:54നിങ്ങൾ കേട്ടിട്ടുണ്ടാവും മലയാളി
- 0:55മെമ്മോറിയൽ അതായത് തിരുവിതാങ്കൂറിലുള്ള
- 0:58സർക്കാർ ജോലി നമ്മൾ മലയാളികളെയും
- 1:00പരിഗണിക്കണം എന്ന് പറഞ്ഞുകൊണ്ടുണ്ടായ ഒരു
- 1:02നിവേദനമാണ് അന്നത്തെ മഹാരാജാവിന്
- 1:04കൊടുത്തത് അപ്പോൾ പിന്നെ നാലഞ്ചു വർഷം
- 1:06കഴിഞ്ഞിട്ട് ഈഴവ മെമ്മോറിയൽ വന്നു ഈഴവ
- 1:09മെമ്മോറിയൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ
- 1:10ഇതേപോലെുള്ള ഒരു നിവേദനമാണ് ഡോക്ടർ
- 1:13പൽപുവിന്റെ നേതൃത്വത്തിൽ അതായത്
- 1:14തിരുവിതാങ്കൂറിലെ ഈ സർക്കാർ ജോലികളിലൊക്കെ
- 1:16ഈഴവന്മാരെയും പരിഗണിക്കണം എന്ന്
- 1:18പറഞ്ഞുകൊണ്ടുള്ളതാണ് അതായത് പിന്നെ
- 1:20താഴ്ന്ന ജാതിക്കാര് പഠിച്ചിട്ടോ പിന്നെ
- 1:24പഠിക്കാൻ അവസരം കൊടുക്കുന്നില്ല ഇനി
- 1:25പഠിച്ചു കഴിഞ്ഞാൽ തന്നെ എന്താ പിന്നെ
- 1:27അവിടുത്തെ ഇവിടുത്തെ ഗവൺമെന്റ്
- 1:28ജോലികളിലൊന്നും ഇവരുടെ ജാതി ഇതായതുകൊണ്ട്
- 1:30മാത്രം പ്രവേശനം കൊടുക്കുന്നില്ല അങ്ങനെ
- 1:32ഈഴവരെ സർക്കാർ ജോലികളിൽ പരിഗണിക്കണം
- 1:34എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി
- 1:36സമർപ്പിക്കപ്പെട്ടതാണ് എന്താ ഈഴവ
- 1:38മെമ്മോറിയൽ എന്നാൽ അതിന് നേതൃത്വം കൊടുത്ത
- 1:40ഡോക്ടർ പാൽപു ആഗ്രഹിച്ചതുപോലെയുള്ള
- 1:42മാറ്റങ്ങൾ ഒന്നും കൊണ്ടുവരാൻ അതിന്
- 1:43പറ്റിയില്ല അങ്ങനെ ഈഴവ മഹാസഭ എന്ന പേരിൽ
- 1:46ഒരു സംഘടന ഉണ്ടാക്കി ശക്തമായ പ്രക്ഷോഭ
- 1:48പരിപാടികൾ ആരംഭിക്കാനുള്ള ശ്രമം നടത്തി
- 1:50നോക്കി അതും വിജയിച്ചില്ല അതായത്
- 1:53പ്രത്യേകിച്ച് ഡോക്ടർ പൽപുവിനെ കുറിച്ച്
- 1:55പറയുമ്പോൾ അദ്ദേഹത്തിന് എൻട്രൻസ്
- 1:56എഴുതിയിട്ട് നാലാം റാങ്കോ മറ്റോ
- 1:57കിട്ടിയിട്ട് അദ്ദേഹം ജാതി അതായതുകൊണ്ട്
- 2:00അദ്ദേഹത്തെ എന്ത് ചെയ്തില്ല അഡ്മിഷൻ
- 2:01കൊടുത്തില്ല അങ്ങനെ അദ്ദേഹം മദ്രാസ്
- 2:03സർക്കാരിന്റെ കീഴിൽ പോയിട്ട് പിന്നെ
- 2:05മെഡിക്കൽ വിദ്യാഭ്യാസം ഒക്കെ
- 2:06പൂർത്തിയാക്കി വന്നപ്പോഴത്തേക്ക് നാട്ടിൽ
- 2:08ജോലിയും കൊടുത്തില്ല ജാതി അതായതുകൊണ്ട്
- 2:10അപ്പോൊ അദ്ദേഹം ഈഴവ മെമ്മോ മുറിയിൽ
- 2:12സമർപ്പിച്ചിട്ടൊന്നും വലിയ റിസൾട്ട്
- 2:13ഉണ്ടായില്ല എല്ലാ പിന്നെ ഈഴവന്മാരെയും
- 2:16സർക്കാർ ജോലികളിൽ പരിഗണിക്കണം എന്നുള്ള
- 2:17ആയി ബന്ധപ്പെട്ടിട്ട് നിവേദനം
- 2:19കൊടുത്തിട്ടും പരിഹാരം ഉണ്ടായില്ല അങ്ങനെ
- 2:21എന്ത് ചെയ്തു മാറ്റങ്ങൾ കൊണ്ടുവരാൻ
- 2:22വേണ്ടിയിട്ട് ഈഴവ മഹാസഭ എന്ന പേരിൽ ഒരു
- 2:24സംഘടന ഉണ്ടാക്കി പ്രക്ഷോഭ പരിപാടികൾ ആരംഭി
- 2:27ആരംഭിക്കാനുള്ള ശ്രമവും നടത്തി
- 2:28നോക്കിയിട്ട് അതും വിജയിച്ചില്ല അപ്പോൾ
- 2:30അങ്ങനെ ഇരിക്കുകയാണ് ഒരു ആധ്യാത്മിക
- 2:32ആചാര്യനെ കേന്ദ്രത്തിൽ നിർത്തിയുള്ള
- 2:34സമുദായ പരിഷ്കരണ പ്രവർത്തനത്തിനാണ്
- 2:36ഇന്ത്യയിൽ വിജയസാധ്യത എന്ന് സ്വാമി
- 2:38വിവേകാനന്ദൻ പൽപുവിനെ ഉപദേശിക്കുന്നത്
- 2:40ഇങ്ങനെ സംഭവിച്ചത്തേക്ക് ഈഴവ മെമ്മോറിയൽ
- 2:42സമർപ്പിച്ചു വലിയ റിസൾട് ഇല്ല ഈഴവ മഹാസഭ
- 2:45സ്ഥാപിച്ചു വലിയ റിസൾട് ഇല്ല
- 2:46അങ്ങനെയിരിക്കെ സ്വാമി വിവേകാനന്ദൻ ഡോക്ടർ
- 2:48പൽപുവിനോട് പറഞ്ഞു ഒരു ആധ്യാത്മിക
- 2:50ആചാര്യനെ
- 2:52നിങ്ങൾ എന്ത് ചെയ്യാ മുന്നിൽ നിർത്തുക
- 2:54അങ്ങനെ ഉള്ള സമരങ്ങൾക്കാണ് ഇവിടെ
- 2:56വിജയസാധ്യത എന്ന് പറഞ്ഞു പറഞ്ഞുകൊടുത്തു
- 2:57അങ്ങനെ നാരായണഗുരുവിന്റെ സാമൂഹ്യ ഇടപെടലും
- 3:00ജാതിവിരുദ്ധ പ്രവർത്തനങ്ങളും
- 3:01മനസ്സിലാക്കിയ പൽപു അദ്ദേഹത്തെ ചെന്ന്
- 3:04കാണുകയും അനാചാര ദൂരീകരണത്തിനും അവകാശ
- 3:06പോരാട്ടങ്ങൾക്കുമായി ഒരു സംഘടന എന്ന ആശയം
- 3:09സ്വാമിയുടെ മുന്നിൽ വെക്കുകയും ചെയ്തു
- 3:10അങ്ങനെയാണ് നമ്മുടെ ഡോക്ടർ പൽപു
- 3:12ശ്രീനാരായണ ഗുരുവിനെ പോയി കണ്ടിട്ട്
- 3:14നമുക്ഒരു സംഘടന വേണം അനാചാരങ്ങൾ
- 3:16ഇല്ലാണ്ടാക്കാനും അവകാശ സമരത്തിനും വേണ്ടി
- 3:18ഒരു സംഘടന വേണമെന്ന് പറയുന്നത് ഞാൻ
- 3:20നേരത്തെ ശ്രീനാരായണ ഗുരു പഠിപ്പിക്കുമ്പോൾ
- 3:22പറഞ്ഞിട്ടുണ്ട് അരുവിപ്പുറം
- 3:24ക്ഷേത്രഭരണത്തിനായി രൂപീകരിച്ച സംഘടനയുടെ
- 3:26പ്രത്യേക യോഗം ചേർന്ന് പുതിയ
- 3:28പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അതാണ്
- 3:30ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന എസ്എൻ
- 3:33ഡിപി യോഗം. ഞാൻ നേരത്തെ ശ്രീനാരായണ ഗുരു
- 3:35പറയുമ്പോൾ പറഞ്ഞില്ലേ വാവൂട്ട് യോഗം വന്നു
- 3:37പിന്നെ അരുവിപ്പുറം ക്ഷേത്രയോഗായൊക്കെ
- 3:38പറഞ്ഞില്ലേ അങ്ങനെ അരുവിപ്പുറം
- 3:40ക്ഷേത്രഭരണത്തിനായി രൂപീകരിച്ച സംഘടനയുടെ
- 3:42ഒരു പ്രത്യേക യോഗം ചേർന്നിട്ട് പുതിയ
- 3:44പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു അതാണ്
- 3:46ശ്രീനാരായണ ധർമ്മ പരിപാലന യോഗം എന്ന
- 3:48എസ്എൻഡിപി യോഗം ഓക്കേ കമ്പനി നിയമം
- 3:52അനുസരിച്ച് അന്നത്തെ കമ്പനി നിയമം
- 3:54അനുസരിച്ച് നിയമാവലി തയ്യാറാക്കി 1903ൽ
- 3:57പുതിയ സംഘടന രജിസ്റ്റർ ചെയ്തു എസ്എൻഡിപി
- 4:00ദെൻ മഹാകവി കുമാരനാശാൻ സംഘടനയുടെ ആദ്യസേ
- 4:03സെക്രട്ടറിയായി സംഘടനയുടെ ആശയ
- 4:05പ്രചാരണത്തിനായി വിവേകോദയം എന്ന പേരിൽ ഒരു
- 4:07മാസികയും ആരംഭിച്ചു ഇമപോർട്ടന്റ് ആണ്
- 4:09മിക്കവാറും സംഘടനകൾക്ക് മാസികകൾ
- 4:11പഠിക്കാനുണ്ട് പ്രസിദ്ധീകരണങ്ങൾ
- 4:12പഠിക്കാനുണ്ട് അപ്പോൊ മഹാകവി കുമാരനാഷാൻ
- 4:15എന്ത് ചെയ്തു സംഘടനയുടെ ആദ്യ
- 4:17സെക്രട്ടറിയായി ഏത് എസ്എൻഡിപിയുടെ
- 4:20പിന്നെയോ സംഘടനയുടെ ആശയപ്രചരണത്തിനായി
- 4:22വിവേകോദയം എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു
- 4:24എസ്എൻഡിപി യോഗത്തിന്റെ ആദ്യകാല
- 4:26പ്രവർത്തനങ്ങൾ ഈഴവരുടെ ഉദ്ധാരണത്തിൽ
- 4:29കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു
- 4:30അപ്പോ എസ്എൻഡിപി യോഗം ആദ്യകാലം ചെയ്ത
- 4:32പ്രവർത്തനങ്ങൾ ഈഴവരെ ഉദ്ധരിപ്പിക്കുക
- 4:35എന്നതി എന്നത്
- 4:37എന്നതിനു വേണ്ടിയിട്ടായിരുന്നു സമൂഹത്തിലെ
- 4:38ഈഴവരെ മുന്നോട്ടേക്ക് കൊണ്ടുവരുക
- 4:40എന്നുള്ളത് വേണ്ടിയിട്ടാണ് ആദ്യകാലം
- 4:42പ്രവർത്തിച്ചത് ആദ്യകാല പ്രവർത്തനങ്ങൾ
- 4:44ഈഴവരുടെ ഉദ്ധാരണത്തിന് ഉദ്ധാരണത്തിൽ
- 4:47കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു
- 4:49യോഗത്തിൽ ജാതിമതഭേദം നോക്കാതെ ആളുകളെ
- 4:51ചേർക്കാവുന്നതാണ് എന്ന് 1926 ൽ സ്വാമിജി
- 4:54തന്നെ ഒരു സന്ദേശം പുറപ്പെടുവിച്ചു അപ്പോ
- 4:56അങ്ങനെ ഈഴവരിൽ മാത്രം ഒതുങ്ങി പോകണ്ട
- 4:58എല്ലാ വിഭാഗത്തിന്റെ ഉന്നമനത്തിലും
- 4:59നമുക്ഇത് ഉപയോഗിക്കാം എന്നുള്ളതായിരുന്നു
- 5:01സ്വാമിജിയുടെ ശ്രീനാരായണ ഗുരുസ്വാമിയുടെ
- 5:04ദർശനം എന്ന് പറയുന്നത് പിൽക്കാലത്ത് തന്റെ
- 5:06മനസ്സിൽ ഉണ്ടായിരുന്ന സങ്കൽപങ്ങളിൽ നിന്ന്
- 5:08എസ്എൻഡിപി യോഗം വിട്ടുപോകുന്നതായി
- 5:10അദ്ദേഹത്തിന് മനസ്സിലായി ഗുരു വിചാരിച്ച
- 5:12വഴിക്കല്ല എസ്എൻഡിപി പോയത് അതിന്റെ വേദന
- 5:141916 മെയ് 22ന് ഡോക്ടർ പൽപുവിന അയച്ച ഒരു
- 5:17കത്തിൽ പ്രതിഫലിക്കുന്നുണ്ട് ശ്രീനാരായണ
- 5:18ഗുരു ഡോക്ടർ പൽപുവിന് അയച്ച ഒരു കത്തിൽ
- 5:20പറയുകയാണ് എന്താ യോഗത്തിന്റെ നിശ്ചയങ്ങൾ
- 5:22എല്ലാം നാം അറിയാതെ പാസാകുന്നതുകൊണ്ടും
- 5:24യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ
- 5:26സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
- 5:28യോഗത്തിന് ജാതിയാഭിമാനം വർദ്ധിച്ചു
- 5:30വരുന്നതുകൊണ്ടും മുൻപേ തന്നെ മനസ്സിൽ
- 5:32നിന്ന് വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽ
- 5:34നിന്നും പ്രവർത്തിയിൽ നിന്നും യോഗത്തെ
- 5:36വിട്ടിരിക്കുന്നു എന്ന് നാരായണഗുരു പൽപൂന
- 5:39അയച്ച കത്തിൽ ഉണ്ടായിരുന്നു എന്ന്
- 5:40വെച്ചുകഴിഞ്ഞാൽ നാരായണഗുരു വിചാരിച്ച
- 5:42രീതിയിൽല്ല ഈ സംഘടന പോയത് പിൽക്കാലത്ത്
- 5:45കൂടുതലും ഈപിന്നെ ഈഴവജാതിയെ
- 5:47കേന്ദ്രീകരിച്ചുകൊണ്ട്തന്നെ മുന്നോട്ടു
- 5:49പോയി എന്നുള്ളതും പല കാര്യങ്ങളും
- 5:50പാസാകുന്നത് ഗുരു അറിയുന്നില്ല
- 5:52അങ്ങനെയൊക്കെയുള്ള പ്രശ്നങ്ങൾ കൊണ്ട്
- 5:53എഴുതിയ കത്തിലുള്ള വരികളാട്ടോ അത് ഓക്കേ
- 5:56ഇനി നമുക്ക് അടുത്ത സംഘടന പഠിക്കാം സാധുജന
- 5:58പരിപാലന സംഘം വാക്ക് നോക്കൂ എന്തൊരു
- 6:00ബ്യൂട്ടിഫുൾ ആണ് സാധുജനങ്ങളെ
- 6:02പരിപാലിക്കാനുള്ള സംഘം അയ്യം കാളിയാട്ടോ
- 6:04നേതാവ് ഇതൊക്കെ വൺ വേർഡിന് എങ്ങനെയും
- 6:07ചോദിക്കാം പിഎസ്സി പരീക്ഷക്കൊക്കെ ആവശ്യം
- 6:09വരും സാധുജന പരിപാലന സംഘം ഇന്ത്യ
- 6:11സ്വതന്ത്രമാകുമ്പോഴും വലിയൊരു വിഭാഗം ജനത
- 6:13അതസ്ഥിതരായി ദുരിതം അനുഭവിക്കുന്നത് കാണാം
- 6:15ശരിയല്ലേ അഹോരാത്രം പണിയെടുത്താലും
- 6:18പട്ടിണിയായിരുന്നു അവർക്ക്ഇരുപതാം
- 6:20നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ
- 6:21എന്ന്വെച്ചാൽ ദശകം 10 20ആം നൂറ്റാണ്ട്
- 6:23എന്ന് പറയുമ്പോൾ 1900ൽ 190 20 കാലഘട്ടമാണ്
- 6:26പറയുന്നത് പരിതാപകരമായ
- 6:29സാമൂഹ്യ അവസ്ഥയിലായിരുന്നു അവർ
- 6:31പണിയിടങ്ങളിൽ മണ്ണിൽ കുഴികുത്തി അതിൽ
- 6:33ഇലവെച്ചായിരുന്നു ഇവർക്ക് ഭക്ഷണം
- 6:35നൽകിയുന്നത് മനസ്സിലായോ അതായത് ഇവർക്ക്
- 6:37നല്ല പ്ലേറ്റ് പോലും ഭക്ഷണം കൊടുക്കൂല്ല
- 6:39മണ്ണ് കുഴികുത്തി അതിൽ ഇല വെക്കും
- 6:40എന്നിട്ട് ഭക്ഷണം കൊടുക്കും എന്നിട്ട് അവർ
- 6:42കഴിച്ചു കഴിഞ്ഞാൽ ആ കുഴിങ്ങ് മൂടികളയും
- 6:43അത്രയും വലിയ ജാതീയമായ
- 6:45പ്രശ്നങ്ങളായിരുന്നു ഇവിടെ പൊതുവഴികളിൽ
- 6:47ഇവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു
- 6:49അയ്യങ്കാളി പറയുമ്പോൾ നമ്മൾ വില്ലു വണ്ടി
- 6:50സമരം പറഞ്ഞത് ഓർമ്മയില്ലേ രോഗബാധിതരെ
- 6:52ഡോക്ടർമാർ തൊട്ടു പരിശോധിക്കില്ല ജാതിയുടെ
- 6:54അടയാളമായ കല്ലുമാലകൾ കഴുത്തിൽ അണിഞ്ഞു
- 6:57അതും നമ്മൾ അവിടെ പറഞ്ഞിട്ടുണ്ട് നടക്കാൻ
- 6:59സ്ത്രീ അതായത് കഴുത്തിൽ അണിഞ്ഞ നടക്കാൻ
- 7:01സ്ത്രീകൾ നിർബന്ധിതരായി അരക്കു മുകളിലും
- 7:03മുട്ടിനു താഴെയും വസ്ത്രം ധരിക്കരുത്
- 7:05ആലോചിച്ചു നോക്കൂ അരക്കു മുകളിലും
- 7:06മുട്ടിനു താഴെയും വസ്ത്രം ധരിക്കാൻ
- 7:08പാടില്ല അപ്പോ മാറുപോലും മറക്കാനുള്ള
- 7:10അവകാശമില്ല വിദ്യാഭ്യാസം പാടില്ല പഠിക്കാൻ
- 7:12പാടില്ല എന്നിങ്ങനെ മനുഷ്യത്വരഹിതമായ
- 7:14ഒട്ടേറെ ചട്ടങ്ങൾ അവരുടെ ജീവിതം
- 7:16ദുരിതമയമാക്കി
- 7:18ഈ ദളിത് ജനതയുടെ ഉന്നമനം ലക്ഷ്യം വെച്ച്
- 7:211907ൽ നോട്ട് ദി ഇയർ 1907ൽ അയ്യങ്കാളിയുടെ
- 7:25നേതൃത്വത്തിൽ രൂപീകൃതമായ സംഘടനയാണ് സാധുജന
- 7:28പരിപാലന സംഘം സംഘടന രൂപീകരിച്ചുകുറ കുറഞ്ഞ
- 7:30കാലം കൊണ്ട് തന്നെ 17000 കുട്ടികളെ
- 7:32സ്കൂളിൽ ചേർത്ത് പഠിപ്പിക്കാൻ അവസരം
- 7:34ഒരുക്കി അപ്പം ഇത്രയും വലിയ
- 7:35പ്രശ്നങ്ങളിലൂടെ കടന്നുപോയ ദളിത് ജനതയെ
- 7:37മുന്നോട്ടേക്ക് കൊണ്ടുവരാൻ വേണ്ടി
- 7:38അയ്യങ്കാളിയുടെ നേതൃത്വത്തിൽ തുടങ്ങിയ
- 7:40സംഘടനയാണ് സാധുജന പരിപാലന സംഘം എന്ന്
- 7:42പറയുന്നത് ഈ സംഘടന തുടങ്ങിയിട്ട്
- 7:44രൂപീകരിച്ചിട്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ
- 7:4715000 കുട്ടികളെ സ്കൂളിൽ ചേർത്ത്
- 7:48പഠിപ്പിക്കാൻ അവസരമൊരുക്കി പുലയ
- 7:50സ്ത്രീകളുടെ കല്ലയും മാലയും
- 7:52ബഹിഷ്കരിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം
- 7:53കൊടുത്തു അവരുടെ ജാതി അടയാളമായിട്ട്
- 7:55വെച്ചുകൊണ്ടിരുന്നതാണല്ലോ അത് വഴി
- 7:56നടക്കാനുള്ള അവകാശം നേടിയെടുത്തു
- 7:58നിങ്ങൾക്ക് അറിയാം വില്ലു തിവണ്ടി സമരം ഈ
- 8:00പിന്നെ സാർജന പരിപാലന സംഘം ഒക്കെ
- 8:02വരുന്നതിനു മുമ്പാണ് 1893 ആണ് എന്നാലും
- 8:04പിന്നെ ഈ സംഘടനഒക്കെ രൂപീകരിച്ചിട്ട്
- 8:06സംഘടനയുടെ ഒക്കെ പ്രവർത്തന ഫലമായിട്ട്
- 8:09നടക്കാൻ വഴി നടക്കാനുള്ള അവകാശം
- 8:10നേടിയെടുത്തു ക്രിസ്തുമതം സ്വീകരിച്ച
- 8:12പുലയരുടെ ഞാൻ പറഞ്ഞല്ലോ ഈ തായ്ന്ന
- 8:14വിഭാഗത്തിലുള്ള ആളുകൾ അന്ന്
- 8:16ക്രിസ്തുമതത്തിലേക്കൊക്കെ
- 8:17മാറിയിട്ടുണ്ടായിരുന്നു കാരണം അവിടെ
- 8:18ചെന്നാൽ ജാതിയ പ്രശ്നമില്ല അപ്പോ
- 8:20ക്രിസ്തുമതം സ്വീകരിച്ച പുലയരുടെ സംഘടന
- 8:23അഥവാ ചേരമർ സഭ ഇതിനിടയിൽ
- 8:25രൂപീകൃതമായിട്ടുണ്ട് ക്രമേണ സാലുജന
- 8:27പരിപാലന സംഘം ക്ഷീണിതമായി അതിന്റെ
- 8:28പ്രവർത്തനങ്ങൾ എന്തായി ലോ ആയി ഡൗൺ ആയി
- 8:311937 ആയപ്പോഴേക്കും പുലയരുടെ ഒരു പ്രത്യേക
- 8:34സംഘടന വേണമെന്ന് താല്പര്യം സാർജന പരിപാലന
- 8:37സംഘത്തിലെ പ്രവർത്തകിടയിൽ നിന്ന് ഉയർന്നു
- 8:38വരികയും 1942ൽ പുലയ മഹാസഭ സ്ഥാപിതമാവുകയും
- 8:43ചെയ്തു അപ്പോ ഇങ്ങനെ പോയ സാർജന പരിപാലന
- 8:44സംഘം ഒരു 1937 ആകുമ്പോഴത്തേക്ക് അതിലുള്ള
- 8:47പുലയരുടെ ഭാഗത്തുനിന്ന് വന്നു എന്ത്
- 8:49പുലയർക്ക് വേണ്ടി മാത്രം ഒരു സംഘടന
- 8:51വേണമെന്ന് അങ്ങനെ 1942 ൽ പുലയ മഹാസഭ
- 8:54സ്ഥാപിതമാവുകയും ചെയ്തു സാർജന പരിപാലന
- 8:56സംഘം പിന്നീട് അതിൽ ലയിക്കുന്നതാണ്
- 8:58കാണുന്നത് ഓക്കേ ഓക്കെ സർവജന പരിപാലന
- 9:00സംഘത്തിന്റെ പ്രവർത്തനം ഇങ്ങനെ ക്ഷീണിച്ചു
- 9:02ക്ഷീണിച്ചു വന്ന് പിന്നെ ഈ പുലയ മഹാസഭയിൽ
- 9:04ലയിക്കുകയാണ് ഉണ്ടായത് ഇനി നമുക്ക് ഈ
- 9:06വീഡിയോയിൽ പഠിക്കാനുള്ള
- 9:08അടുത്ത സംഘടനയാണ് ഏത് എൻഎസ്എസ് എൻ എസ്എസ്
- 9:12എൻഎസ്എസ് എന്ന് പറയുമ്പോൾ നായർ സർവീസ്
- 9:14സൊസൈറ്റി ഇന്ന് നിങ്ങൾ സ്കൂളിൽ പഠിക്കുന്ന
- 9:16അല്ലെങ്കിൽ സ്കൂളിൽ നിങ്ങൾ അംഗമായിട്ടുള്ള
- 9:18എൻഎസ്എസ് നാഷണൽ സർവീസ് സ്കീം അത് മഹാത്മാ
- 9:20ഗാന്ധിയുടെ ജന്മദിനത്തിന് 1969ൽ ആന്
- 9:23തോന്നുന്നു നിലവിൽ വന്നതാണ് പക്ഷേ നമ്മൾ
- 9:24ഇവിടെ പഠിക്കുന്ന എൻഎസ്എസ് നായർ സർവീസ്
- 9:26സൊസൈറ്റി ഓക്കേ അന്നോളം സാമ്പത്തികമായും
- 9:29ജാതിശ്രേണിയിലും മുൻബന്തിയിൽ നിന്ന നായർ
- 9:32സമുദായം 19താം നൂറ്റാണ്ട് അവസാനിക്കും
- 9:34മുൻപ് സാമൂഹികമായും സാമ്പത്തികമായും
- 9:36പിന്നോട്ടടിക്കുന്നത് കാണാം. ഓക്കേ അതുവരെ
- 9:39അവര മുമ്പിലായിരുന്നു പക്ഷേ ഒരു 1890
- 9:41ലാസ്റ്റ് ഒക്കെ ആയപ്പോഴത്തേക്ക് അവര
- 9:42എന്തായി അവര ബാക്കോട്ടേക്ക് പോയി
- 9:44നായന്മാര് ദെൻ നാടുകാഴികൾ പടയാളികൾ
- 9:48രാജസേവകർ എന്നിങ്ങനെ ആദ്യകാലത്ത്
- 9:50രാജഭരണവുമായി ഒട്ടിച്ചേർന്ന ജനതയായിരുന്നു
- 9:52അവര് അവർക്കിടയിൽ പുടവകൊട താലികെട്ട്
- 9:55കല്യാണം തിരണ്ടുകുളി കല്യാണം തുടങ്ങി
- 9:57ഒട്ടേറെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും
- 9:59രൂ മൂലമായിരുന്നു ഇതിലൂടെക്കെ ഒരുപാട്
- 10:01സമുദായത്തിന്റെ പൈസയും നഷ്ടപ്പെട്ടിരുന്നു
- 10:03ട്ടോ ദൂർത്താണ് ദൂർത്തും സ്വത്തു
- 10:05തർക്കങ്ങളും തുടർന്നുള്ള കോടതി
- 10:06വ്യവഹാരങ്ങളുംപല പല കുടുംബങ്ങളെയും
- 10:08ദരിദ്രമാക്കി ദരിദ്രരാക്കി പല
- 10:10ആചാരത്തിന്റെ പേരിലും എന്ത് ചെയ്യും
- 10:12ഒരുപാട് ദൂർത്തടിക്കും പിന്നെയോ സ്വത്തു
- 10:14തർക്കങ്ങൾ ഉണ്ടായി അങ്ങനെ പിന്നെ കോടതി
- 10:16വ്യവഹാരങ്ങൾ വന്നു കേസായി പല
- 10:18കുടുംബങ്ങളെയും ഇത് ദരിദ്രരാക്കി സമുദായ
- 10:20നവീകരണ ശ്രമങ്ങൾക്ക് തുടക്കമിട്ടത്
- 10:22ചട്ടമ്പി സ്വാമികളാണ് നോക്കണേ സമുദായത്തെ
- 10:24പുതുക്കാനുള്ള ഇങ്ങനെ പോയാൽ ശരിയാവില്ല
- 10:27അപ്പോ സമുദായത്തെ പുതുക്കാനുള്ള കാര്യങ്ങൾ
- 10:29ചെയ്തത് ആരാണ് ചട്ടമ്പി സ്വാമികളാണ്
- 10:31പിന്നീട് മലയാളിസഭ കേരളീയ നായർ സമാജം
- 10:33തുടങ്ങിയ സംഘടനകൾ ഇക്കാര്യത്തിൽ ഇടപെട്ടു
- 10:35തുടങ്ങിയെങ്കിലും വലിയ ചലന ഉണ്ടാക്കാൻ
- 10:38അവക്ക് കഴിഞ്ഞില്ല ഓക്കേ അപ്പ നായർ
- 10:41സമുദായത്തിന്റെ ഉന്നമനത്തിന്
- 10:42വേണ്ടിയിട്ടാണ് ഇത് വന്നിട്ടുള്ളത് ഓക്കേ
- 10:43ഗോപാലകൃഷ്ണ ഗോഗലെ നിങ്ങൾ ദേശീയ ചരിത്രം
- 10:46പഠിക്കുമ്പോൾ നിങ്ങൾക്ക് അറിയായിരിക്കും
- 10:47അദ്ദേഹത്തിന്റെ ഒരുപി സംഘടനയായിരുന്നു
- 10:50സർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റി ഇന്ത്യയുടെ
- 10:52സർവന്റ്മാരുടെ സൊസൈറ്റി സെർവൻസ് ഓഫ്
- 10:54ഇന്ത്യ സൊസൈറ്റി എന്ന സംഘടനയുടെ പ്രവർത്തന
- 10:56മാതൃക പിന്തുടർന്ന് ഇതിന്റെ പേര് നോക്കൂ
- 10:57നായർ സർവീസ് സൊസൈറ്റി ല്ലേപിന്നെ
- 11:00ഗോപാലകൃഷ്ണ ഗോഗലേക്ക് സെർവൻസ് ഓഫ് ഇന്ത്യ
- 11:02സൊസൈറ്റി അതിന്റെ ആ സംഘടനയുടെ പ്രവർത്തന
- 11:04മാതൃക പിന്തുടർന്നിട്ടാണ് 19 14 ഒക്ടോബർ
- 11:0731ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ
- 11:10നായർ സർവീസ് സൊസൈറ്റി പ്രവർത്തനം
- 11:12ആരംഭിക്കുന്നത് അപ്പോ എൻഎസ്എസിന്റെ പ്രധാന
- 11:14നേതാവ് ആരാണ് മന്നത്ത് പത്മനാഭൻ
- 11:16അദ്ദേഹത്തിന്റെ ബർത്ത്ഡേ നമുക്ക് ലീവില്ലേ
- 11:18ജനുവരി 2 എസ് മന്നം ജയന്തി എന്ന്
- 11:21കേട്ടിട്ടുണ്ടാവും മന്നത്ത് പത്മനാഭന്റെ
- 11:23നേതൃത്വത്തിൽ നായർ സർവീസ് സൊസൈറ്റി
- 11:24പ്രവർത്തനം ആരംഭിച്ചു കെ കേളപ്പൻ
- 11:26പ്രസിഡന്റ് ആയിരുന്നു മന്നത്ത് പത്മനാഭൻ
- 11:28സെക്രട്ടറിയായി ഐത്തോഛാടന പ്രവർത്തനങ്ങൾ
- 11:31ഐത്തങ്ങളെ ഉച്ഛാടനം ചെയ്യുക ഐത്തത്തെ
- 11:33അശുദ്ധി അതിനെ ഇല്ലാണ്ടാക്കാനുള്ള
- 11:35പ്രവർത്തനങ്ങൾ എൻഎസ്എസ് ഏറ്റെടുത്തു.
- 11:36സമുദായത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം
- 11:39ബഹുഭാര്യത്വം കുറെ ഭാര്യമാർ ഉണ്ടാവുക.
- 11:41ബഹുഭാർത്തത്വം കുറെ ഭർത്താക്കന്മാർ
- 11:42ഉണ്ടാവുക തുടങ്ങിയവ നിയമപരമായി തന്നെ
- 11:44അവസാനിപ്പിക്കുന്നതിന് നായർ സർവീസ്
- 11:46സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ കൂടി
- 11:48കാരണമായി. ഓക്കേ വിദ്യാഭ്യാസം ആരോഗ്യം
- 11:51തുടങ്ങിയ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ
- 11:54ആരംഭിച്ചു. ഇത്രയാണ് എൻഎസ്എസിനെ കുറിച്ച്
- 11:57പറയാനുള്ളത്. അപ്പോൾ ഈ വീഡിയോ നമുക്ക്
- 11:58ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത്.
- 11:59അടുത്ത വീഡിയോയിൽ ബാക്കി പഠിക്കാനുള്ള
- 12:01സംഘടനകളുമായി ബന്ധപ്പെട്ട് നമുക്ക്
- 12:03സംസാരിക്കാം കേട്ടോ. അപ്പൊ വീണ്ടും കാണാം.
- 12:05താങ്ക്യൂ.
About this transcript
This page contains the full transcript of നവോത്ഥാന പ്രസ്ഥാനങ്ങൾ|navothana prasthanangal|calicut university fyugp third sem mdc malayalam by M2 MENTOR, generated from the public captions YouTube serves with the video. The transcript has 1,388 words across 349 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.