YouTube2Text

Navothana nayakar|നവോത്ഥാന നായകർ|calicut university fyugp third sem mdc malayalam — Transcript

by M2 MENTOR · 2,569 words · 670 segments · language en · Watch on YouTube

Full transcript

  1. 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്
  2. 0:02ബൈ യുജിപി മൂന്നാം സെമസ്റ്റർ ബിഎ ബിഎസ്സി
  3. 0:04ബികോം എല്ലാവർക്കും പഠിക്കാനുള്ള എംഡിസി
  4. 0:07മലയാളം കേരള നവോത്ഥാനത്തില് ഈ വീഡിയോയിൽ
  5. 0:10നമ്മൾ തുടങ്ങുന്നത് മക്തി തങ്ങളെ
  6. 0:12കുറിച്ചാണ് മക്തി തങ്ങൾ എന്ന് പറയുന്ന
  7. 0:14നവോത്ഥാന നായകനെ കുറിച്ച് ഫുൾ പേര്
  8. 0:16സനാുള്ള മക്തി തങ്ങൾ എന്നാണ് പൊന്നാനിക്ക്
  9. 0:20അടുത്തുള്ള വെളിയങ്കോട് സെയ്ദ് അഹമ്മദ്
  10. 0:22തങ്ങളുടെയും ശരീഫ ബീവിയുടെയും മകനായി
  11. 0:24സനാുള്ള മത്തി തങ്ങൾ 1847ൽ
  12. 0:29ജനിച്ചു
  13. 0:301847ലാണ്
  14. 0:31മക്തി തങ്ങൾ ജനിക്കുന്നത് മലയാളം അറബിക്
  15. 0:35ഹിന്ദുസ്ഥാനി പേർഷ്യൻ തമി ഭാഷകളിൽ
  16. 0:37വിദഗ്ധനായിരുന്നു അദ്ദേഹം നോക്കൂ ഇത്രയും
  17. 0:40ഭാഷകൾ അറിയായിരുന്നു പാശ്ചാത്യ
  18. 0:42വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ
  19. 0:43സ്വീകരിച്ചു പുരോഗമിക്കാൻ മുസ്ലിം
  20. 0:45സമൂഹത്തെ ഉദ്ബോധിപ്പിച്ച പരിഷ്കരണവാദിയാണ്
  21. 0:47മക്തി തങ്ങൾ മുസ്ലിം സമുദായം അന്ന്
  22. 0:49ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെ ഒന്നും
  23. 0:51പ്രോത്സാഹിപ്പിച്ചിരുന്നില്ല അപ്പോ അവരോട്
  24. 0:52പറയുയാണ് നിങ്ങൾ എന്ത് ചെയ്യണം ഇംഗ്ലീഷ്
  25. 0:54വിദ്യാഭ്യാസം ഒക്കെ നേടണം പാശ്ചാത്യ
  26. 0:56വിദ്യാഭ്യാസം നേടണം എന്നാലേ നിങ്ങൾക്ക്
  27. 0:58പുരോഗതി ഉണ്ടാവു എന് എന്ന് പറഞ്ഞു കൊടുത്ത
  28. 0:59മഹാനാണ് സനാഉള്ള മക്തി തങ്ങൾ. ഇസ്ലാം
  29. 1:02നവീകരണത്തിനും മാതൃഭാഷയക്കും വേണ്ടി
  30. 1:05ധീരമായ നിലപാടുകൾ സ്വീകരിച്ചു. ഇസ്ലാമിനെ
  31. 1:08അന്ന് ഇവിടെ ഉണ്ടായിരുന്ന മുസ്ലിങ്ങളുടെ
  32. 1:10ജീവിതം പുതുക്കാൻ വേണ്ടിയിട്ട്
  33. 1:11നവീകരിക്കാൻ വേണ്ടിയിട്ടും. അത് മാത്രമല്ല
  34. 1:13മാതൃഭാഷയക്കും വേണ്ടിയിട്ട് ധീരമായ
  35. 1:15നിലപാട് എടുത്ത വ്യക്തിയാണ് സനാുള്ള മക്തി
  36. 1:18തങ്ങൾ. ബ്രിട്ടീഷ് സർക്കാരിൽ എക്സൈസ്
  37. 1:20ഇൻസ്പെക്ടർ ആയി നിയമിതനായെങ്കിലും
  38. 1:22പിന്നീട് ജോലി രാജിവെച്ചു. ഇത്രയും
  39. 1:24വിദ്യാഭ്യാസ ഇദ്ദേഹം ബ്രിട്ടീഷ്
  40. 1:26ഗവൺമെന്റിന്റെ കീഴിൽ എക്സൈസ് ഇൻസ്പെക്ടർ
  41. 1:28ആയിട്ട് ജോലി കിട്ടിയതാണ് പക്ഷേ പോസ്റ്റിം
  42. 1:30ആയതുമാണ് പിന്നീട് അദ്ദേഹം ജോലി രാജി
  43. 1:32വെക്കുകയാണ് ഉണ്ടായത് ഇസ്ലാമിനെ മാത്രമല്ല
  44. 1:36ഹിന്ദു ക്രിസ്തു മതങ്ങളെയും അദ്ദേഹം
  45. 1:38ആഴത്തിൽ പഠിച്ചിരുന്നു ശാസ്ത്രം യുക്തി
  46. 1:40തത്വചിന്ത തുടങ്ങിയവയും അദ്ദേഹത്തിന്
  47. 1:42പരിചിതമായ ജ്ഞാന പദ്ധതികൾ ആയിരുന്നു
  48. 1:44അദ്ദേഹത്തിന് ഇസ്ലാം ഭാഷയ്ക്ക് പുറമേ
  49. 1:46ഹിന്ദു ക്രിസ്തു മതങ്ങളെ കുറിച്ചൊക്കെ
  50. 1:48അദ്ദേഹം പഠിച്ചു അത് മാത്രമല്ല സയൻസ്
  51. 1:50യുക്തി തത്വചിന്ത ഫിലോസഫി ഈ
  52. 1:52കാര്യങ്ങൾഒക്കെ അദ്ദേഹത്തിന് ഭയങ്കര
  53. 1:53അറിവുണ്ടായിരുന്നു. അന്നത്തെ മുസ്ലിം
  54. 1:55സമുദായത്തിന് പൊതുവേ വിദ്യാഭ്യാസത്തിന്റെ
  55. 1:57ആവശ്യകതയെ പറ്റി ധാരണ ഉണ്ടായിരുന്നില്ല.
  56. 1:59ഞാൻ നേരത്തെ പറഞ്ഞല്ലോ എന്തിനാ
  57. 2:00പഠിക്കുന്നതെന്ന് അന്നത്തെ മുസ്ലിം
  58. 2:01സമുദായത്തിന് അറിയില്ലായിരുന്നു.
  59. 2:02പ്രസംഗങ്ങളിലൂടെയും ദിനപത്രങ്ങളിലെ
  60. 2:04ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും
  61. 2:06വിജ്ഞാനത്തിലൂടെയുള്ള സ്വയം
  62. 2:08നവീകരണത്തിന്റെ ആവശ്യകത സമുദായ അംഗങ്ങളെ
  63. 2:10അദ്ദേഹം ഓർമ്മിപ്പിച്ചു. അപ്പോൾ അദ്ദേഹം
  64. 2:12സമുദായത്തോട് പറയുകയാണ് മുസ്ലിം
  65. 2:13സമുദായത്തോട് പറയുകയാണ് നിങ്ങൾ വായിക്കണം.
  66. 2:15നിങ്ങൾ പ്രസംഗം കേൾക്കണം. അതായത് നിങ്ങൾ
  67. 2:17പഠിക്കണം വായിക്കണം നല്ല രീതിയിൽ പിന്നെ
  68. 2:20മുന്നോട്ടു പോകണമെങ്കിൽ എന്ത് വേണം
  69. 2:22വിദ്യാഭ്യാസം വേണം എന്ന് പറഞ്ഞു
  70. 2:23പഠിപ്പിച്ചു കൊടുത്തു നിരക്ഷരരായ മുസ്ലിം
  71. 2:25ജനതയെ വിദ്യാഭ്യാസം ഇല്ലാതിരുന്ന മുസ്ലിം
  72. 2:27ജനതയെ ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കാൻ
  73. 2:29ഏറെ സമയം ചെലവഴിച്ചു മനസ്സിലായോ ഈ
  74. 2:32നിരക്ഷരരായിരിക്കുമ്പോൾ വിദ്യാഭ്യാസം
  75. 2:34ഇല്ലാതിരിക്കുമ്പോൾ അത് ഏതു
  76. 2:35കാര്യത്തെക്കുറിച്ചാണെങ്കിലും
  77. 2:36തെറ്റായിട്ടാണ് പഠിച്ചു വെക്കുക ഇപ്പോ മതം
  78. 2:38തന്നെയാണെങ്കിലും മതം മനസ്സിലാക്കുമ്പോൾ
  79. 2:40തെറ്റായി മനസ്സിലാക്കി വെക്കും അത്
  80. 2:41ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും
  81. 2:43അപ്പോൾ നിങ്ങൾ നിരക്ഷരരായ മുസ്ലിം ജനതയെ
  82. 2:45ഇസ്ലാമിനെ കുറിച്ച് പഠിപ്പിക്കാൻ ഏറെ സമയം
  83. 2:47ചെലവഴിച്ചു മനസ്സിലായോ ദെൻ മതപഠനത്തിന്
  84. 2:50ആവശ്യമായ മദ്രസകൾ സ്ഥാപിക്കാൻ
  85. 2:51മുൻകൈയെടുക്കുകയും മുസ്ലിം
  86. 2:53സമുദായത്തിനുള്ളിലെ അന്ധവിശ്വാസങ്ങൾക്കും
  87. 2:55അനിസ്ലാമിക
  88. 2:57ആചാരങ്ങൾക്കും എതിരെ ബോധവൽക്കരണം
  89. 2:59നടത്തുകയും ചെയ്തു അതായത് അദ്ദേഹം എന്ത്
  90. 3:01ചെയ്തു മദ്രസകൾ സ്ഥാപിക്കാൻ വേണ്ടിയിട്ട്
  91. 3:03മുൻകൈ എടുത്തു പിന്നെയോ മുസ്ലിം
  92. 3:05സമുദായത്തിനുള്ളിൽ അന്ന് ഉണ്ടായിരുന്ന
  93. 3:06കുറെ അന്ധവിശ്വാസങ്ങൾ അതുപോലെതന്നെ
  94. 3:08ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ ഞാൻ പറഞ്ഞല്ലോ
  95. 3:10ഈ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് തന്നെ
  96. 3:12ഒരുപാട് ആചാരങ്ങൾ അല്ലാത്തത് കേറി
  97. 3:14വന്നിട്ടുണ്ടാകും അതിനൊക്കെ പിന്നെ എതിരെ
  98. 3:16അദ്ദേഹം ബോധവൽക്കരണം നടത്തി. അതിനുപുറമേ
  99. 3:19മത ഭൗതിക വിഷയങ്ങൾ സമന്വയിപ്പിച്ചുള്ള
  100. 3:21വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം
  101. 3:23ആരംഭിച്ചു. അപ്പം മതവിഷയങ്ങൾ മാത്രമല്ല
  102. 3:26ഭൗതിക വിഷയങ്ങളും ഒക്കെ
  103. 3:28സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ
  104. 3:30സ്ഥാപനങ്ങളും അദ്ദേഹം എന്ത്
  105. 3:31ചെയ്തിട്ടുണ്ട് ആരംഭിച്ചിട്ടുണ്ട്. ഞാൻ
  106. 3:33നേരത്തെ ശ്രീനാരായണ ഗുരുവിനെ കുറിച്ച്
  107. 3:34പറഞ്ഞപ്പോഴും പറഞ്ഞില്ലേ അമ്പലങ്ങൾ
  108. 3:36പണിഞ്ഞിട്ട് കൂടെ തന്നെ സ്കൂളും പണിയാം.
  109. 3:37ഇവിടെ സനാവുള്ള മത്തി തങ്ങൾ ആണെങ്കിൽ
  110. 3:39മദ്രസയിലേക്ക് ആളുകളെ എത്തിച്ചിട്ട് കൂടെ
  111. 3:42തന്നെ പിന്നെ സ്കൂളിൽ പഠിക്കേണ്ട
  112. 3:44കാര്യങ്ങളും ഒക്കെ പഠിപ്പിച്ചു കൊടുക്കുക.
  113. 3:45മനസ്സിലായില്ലേ വിദ്യാഭ്യാസ പ്രവർത്തനം
  114. 3:47തന്നെയാണ് ലക്ഷ്യം അറബിക്ക് പകരം
  115. 3:49മാതൃഭാഷയായ മലയാളത്തിലൂടെയാണ് ഇസ്ലാമിനെ
  116. 3:52പഠിച്ചെടുക്കേണ്ടത് എന്ന് അദ്ദേഹം കരുതി
  117. 3:55പടച്ചവനെ സംബന്ധിക്കുന്ന സകല അറിവുകളും
  118. 3:57ആരാധനാ മുറകളും പഠിപ്പിക്കുന്ന ഗുരുവായും
  119. 4:00ലൗകിക ആവശ്യങ്ങളെ നിറവേറ്റി തരുന്ന
  120. 4:02സഹായിയായും ഇരിക്കുന്നത് മാതൃഭാഷയായ
  121. 4:05മലയാളം ആകുന്നു എന്ന് വാദിച്ചു അദ്ദേഹം
  122. 4:07നോക്കൂ അതായത് നമ്മുടെ കാര്യങ്ങൾ എല്ലാം
  123. 4:09നേടി തരുന്നതും അത് മാത്രമല്ല നമുക്ക്
  124. 4:11ദൈവത്തെ അറിയാൻ വേണ്ടി നമ്മളെ
  125. 4:12സഹായിക്കുന്നതും നമ്മുടെ മാതൃഭാഷയാണ്
  126. 4:14എന്ന് അദ്ദേഹം പറഞ്ഞു മാതൃഭാഷയുടെ പോരാളി
  127. 4:16എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്
  128. 4:18മലയാളത്തിൽ വാർത്തകൾ എഴുതുകയും പുസ്തകങ്ങൾ
  129. 4:21പ്രസിദ്ധീകരിക്കുകയും സ്വന്തമായി അച്ചടി
  130. 4:23സംവിധാനം സ്ഥാപിക്കുകയും ചെയ്ത ആദ്യത്തെ
  131. 4:25മുസ്ലിമാണ് മത്തി തങ്ങൾ അദ്ദേഹം എന്തൊക്കെ
  132. 4:27ചെയ്തു മലയാളത്തിൽ വാർത്തകൾ എഴുതി
  133. 4:29പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു സ്വന്തമായി
  134. 4:31അച്ചടി സംവിധാനം സ്ഥാപിച്ചു ഇതൊക്കെ
  135. 4:32ചെയ്യുന്ന ആദ്യത്തെ മുസ്ലിമാണ് മത്തി
  136. 4:34തങ്ങൾ 1884ൽ അദ്ദേഹം എഴുതിയ കഠോര കുഠോരം
  137. 4:38കൃതിയുടെ പേരാട്ടോ ആ കൃതി മുസ്ലിങ്ങളെ
  138. 4:40മതപരിവർത്തിതരാക്കുന്ന ക്രിസ്ത്യൻ മിഷണറി
  139. 4:42പ്രവർത്തനങ്ങൾക്ക് നേരെയുള്ള പ്രതിരോധ
  140. 4:44ായിരുന്നു അതായത് ക്രിസ്ത്യൻ മിഷണറി
  141. 4:46സംഘങ്ങളെ അറിയാലോ അത് ഡീറ്റെയിൽ ആയിട്ട്
  142. 4:47പിന്നെ പഠിക്കാനുണ്ട് നമുക്ക് അന്നേരം
  143. 4:49ഡീറ്റെയിൽ ആയിട്ട് പറയാം മിഷണറി സംഘങ്ങൾ
  144. 4:50ഇവിടെ വരുകയും അവർ വിദ്യാഭ്യാസം കൊടുത്തു
  145. 4:53ഒരുപാട് അതിന്റെ കൂടെ മതപരിവർത്തനം
  146. 4:54മറ്റുള്ളവരെ ക്രിസ്ത്യാനിറ്റിയിലേക്ക്
  147. 4:56മാറ്റുക എന്നുള്ളതായിരുന്നു അവരുടെ
  148. 4:57ലക്ഷ്യം അപ്പോ അതിനെതിരെ ഒക്കെ ഇദ്ദേഹം
  149. 4:59എന്ത് ചെയ്തിട്ടുണ്ട്
  150. 4:59പ്രവർത്തിച്ചിട്ടുണ്ട് പക്ഷേ ഈ മിഷണറി
  151. 5:01സംഘങ്ങൾ വന്നതുകൊണ്ടാണ് നമുക്ക്
  152. 5:02വിദ്യാഭ്യാസപരമായിട്ട് അത്രയും പുരോഗതി
  153. 5:04ഉണ്ടായിരുന്നത് എന്നുള്ളത് ഒരു കാര്യമാണ്
  154. 5:06ട്ടോ ദെൻ ആദ്യഘട്ടത്തിൽ സ്ത്രീ
  155. 5:08വിദ്യാഭ്യാസത്തിന് എതിരായിരുന്നു അദ്ദേഹം
  156. 5:10ഈ മത്തി തങ്ങൾ ആദ്യകാലത്തിൽ പെൺകുട്ടികൾ
  157. 5:13പഠിക്കണ്ട എന്ന് പറഞ്ഞ അഭിപ്രായക്കാരൻ
  158. 5:14തന്നെ ആയിരുന്നു എന്നാൽ പിന്നീട്
  159. 5:15അഭിപ്രായം തിരുത്തുക മാത്രമല്ല അക്കാലത്തെ
  160. 5:17പൊതു നിലപാടിൽ നിന്ന് മാറി
  161. 5:19ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
  162. 5:20ഒരുമിച്ച് പഠിക്കാവുന്ന സ്കൂളുകൾ വേണമെന്ന
  163. 5:23വാദം ഉയർത്തുകയും ചെയ്തു ആദ്യകാലത്ത്
  164. 5:25അദ്ദേഹം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്
  165. 5:27എതിരായിരുന്നെങ്കിലും പിന്നീട് ആ നിലപാട്
  166. 5:28തിരുത്തിയിട്ട് ആൺകുട്ടികൾക്കും
  167. 5:30പെൺകുട്ടികൾക്കും ഒന്നിച്ചു പഠിക്കാനുള്ള
  168. 5:31മിക്സ്ഡ് സ്കൂൾ തന്നെ വേണമെന്നുള്ള
  169. 5:32ആശയത്തിലേക്ക് അദ്ദേഹം എത്തി നാരീ
  170. 5:34നരാഭിചാരി എന്ന കൃതി സ്ത്രീ
  171. 5:37വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയെ കുറിച്ചാണ്
  172. 5:39അദ്ദേഹത്തിൻറെ ആ ഒരു കൃതിയിൽ സ്ത്രീകൾ
  173. 5:41പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ്
  174. 5:43പറയുന്നത് ഓക്കേ ഇനി നമുക്ക്
  175. 5:45അടുത്തതായിട്ട് പഠിക്കാനുള്ള വ്യക്തിയാണ്
  176. 5:46വക്കം മൗലവി വക്കം അബ്ദുൽ ഖാദർ മൗലവി
  177. 5:50നോക്കാം വക്കം മൗലവി എന്ന് കേൾക്കുമ്പോൾ
  178. 5:52നമ്മുടെ മനസ്സിൽ ആദ്യം വരുക
  179. 5:53പത്രപ്രവർത്തകനാണ് നിർഭയനായ
  180. 5:55പത്രപ്രവർത്തകൻ ആരെയും പേടിയില്ലാത്ത
  181. 5:57പത്രപ്രവർത്തകൻ മുസ്ലിങ്ങളുടെ സാമൂഹിക
  182. 5:59സാംസ്കാരിക വളർച്ചയ്ക്ക് വേണ്ടി
  183. 6:01പ്രവർത്തിച്ച നവോത്ഥാന നായകൻ
  184. 6:02മുസ്ലിങ്ങളുടെ സാമൂഹിക സാംസ്കാരിക
  185. 6:04വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച
  186. 6:06നവോത്ഥാന നായകൻ എന്നീ നിലകളിൽ
  187. 6:08ചിരസ്മരണീയനാണ് വക്കം അബ്ദുൽ ഖാദർ മൗലവി
  188. 6:111873ൽ തിരുവന തിരുവനന്തപുരം ജില്ലയിലെ
  189. 6:14ചിറയൻകീഴ് താലൂക്കിൽ 187ത് ട്ടോ ഇവരൊക്കെ
  190. 6:17ജനിച്ചത് ഏകദേശം ഒരേ സമയം തന്നെയാണ് 187ത്
  191. 6:20തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ്
  192. 6:22താലൂക്കിൽ വക്കം എന്ന സ്ഥലത്ത് ജനിച്ചു
  193. 6:24കേരളത്തിന് പുറത്ത് വേരുകളുള്ള ഹാഷുബിയും
  194. 6:27അയരൂർ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞുമാണ്
  195. 6:29മാതാപിതാക്കൾ നാരായണഗുരുവുമായും സഹോദരൻ
  196. 6:32അയ്യപ്പനുമായും അടുത്ത ബന്ധമുണ്ടായിരുന്നു
  197. 6:34വക്കം മൗലവിക്ക് ഗാന്ധിജി അദ്ദേഹത്തെ
  198. 6:36ആഴത്തിൽ സ്വാധീനിച്ചിരുന്നു ഗാന്ധിജിുടെ
  199. 6:39ദർശനങ്ങൾൊക്കെ ഇദ്ദേഹത്തിന് ഭയങ്കര
  200. 6:40കാര്യമായിരുന്നു 1921ൽ ഒച്ചപ്പാലത്ത്
  201. 6:42നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഇദ്ദേഹം
  202. 6:44പങ്കെടുത്തിട്ടുണ്ട്. 1932 ലാണ് ഇദ്ദേഹം
  203. 6:47നിര്യാതനാകുന്നത്. ഇനി നോക്കാം
  204. 6:49ഇദ്ദേഹത്തിന്റെ കാര്യങ്ങൾ
  205. 6:50എന്തൊക്കെയാണെന്നുള്ളത്. അറബി,
  206. 6:51ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം,
  207. 6:54ഇംഗ്ലീഷ് ഭാഷകളിൽ വിശാരതനായിരുന്നു വക്കം
  208. 6:58അബ്ദുൽ ഖാദർ മൗലവി. ഈ ഭാഷകളൊക്കെ നല്ലപോലെ
  209. 7:00അറിയാമായിരുന്നു. ആധുനിക
  210. 7:02വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും,
  211. 7:04സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ
  212. 7:05പ്രാധാന്യവും മുൻനിർത്തി അദ്ദേഹം
  213. 7:07പ്രവർത്തിച്ചു. വിദ്യാർത്ഥികൾക്ക്
  214. 7:08തിരുവിതാങ്കൂരിലെ സ്കൂളുകളിൽ അറബി
  215. 7:10പഠിക്കാനുള്ള സൗകര്യം നേടിയെടുക്കാനും
  216. 7:12പെൺകുട്ടികൾക്ക് ഫീസ് ഇളവ്
  217. 7:14നേടിയെടുക്കാനും കഴിഞ്ഞു. 1905ൽ
  218. 7:18അദ്ദേഹം ആരംഭിച്ച സ്വദേശാഭിമാനി ഇതാണ്
  219. 7:20ഇദ്ദേഹത്തെക്കുറിച്ച് അറിയപ്പെടുന്ന
  220. 7:21ഏറ്റവും വലിയ കാര്യം 1905ൽ അദ്ദേഹം
  221. 7:23ആരംഭിച്ച പത്രമാണ് സ്വദേശാഭിമാനി
  222. 7:25രാഷ്ട്രീയ ഉള്ളടക്കം കൈകാര്യം ചെയ്ത
  223. 7:27വൃത്താന്ത പത്രമായിരുന്നു ഇത്
  224. 7:28പത്രപ്രവർത്തനത്തെ രാജ്യസേവനമായാണ്
  225. 7:30അദ്ദേഹം ഉൾക്കൊണ്ടത് കെ
  226. 7:32രാമകൃഷ്ണപിള്ളയായിരുന്നു ഈ പത്രത്തിന്റെ
  227. 7:34പത്രാധിപൻ അതുകൊണ്ടാണ് കെ രാമകൃഷ്ണപിള്ളയെ
  228. 7:36സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന്
  229. 7:38പറയുന്നത് അപ്പോ സ്വദേശാഭിമാനി
  230. 7:39രാമകൃഷ്ണപിള്ള എന്ന് നിങ്ങൾ
  231. 7:40കേട്ടിട്ടുണ്ടാവും അദ്ദേഹം ഈ പത്രത്തിന്റെ
  232. 7:42പത്രാധിപൻ ആയിരുന്നു ഓണർ ആരായിരുന്നു
  233. 7:44നമ്മുടെ വക്കം മൗലവി ആയിരുന്നു അപ്പ കെ
  234. 7:46രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യം
  235. 7:48സ്വദേശാഭിമാനിയെ മൂർച്ചയുള്ള പത്രമാക്കി
  236. 7:50മാറ്റി എന്വെച്ചു കഴിഞ്ഞാൽ രാഷ്ട്രീയ
  237. 7:52കാര്യങ്ങളൊക്കെ കൃത്യമായിട്ട് എഴുതി
  238. 7:53തിരുവിതാങ്കൂർ രാജഭരണത്തിന്റെ വീച്ചകളെ
  239. 7:55അന്നേരം ഭരിച്ചുകൊണ്ടിരുന്ന തിരുവിതാങ്കൂർ
  240. 7:57രാജഭരണത്തിന്റെ വീച്ചകളെ സ്വദേശാഭിമാനി
  241. 7:59രൂക്ഷമായി വിമർശിച്ചു ഇക്കാരണം കൊണ്ട്
  242. 8:02ദിവാൻ പി രാജഗോപാൽ ആചാരി 19പൽ പത്രം
  243. 8:06നിരോധിക്കുകയും പ്രസ് കണ്ടുകെട്ടുകയും
  244. 8:08ചെയ്തു കെ രാമകൃഷ്ണപിള്ള
  245. 8:10നാടുകടത്തപ്പെട്ടു ഇമ്പോർട്ടന്റ് ആട്ടോ
  246. 8:11ഇവിടന്ന് ചോദിക്കാം ഈ സ്വദേശാഭിമാനി
  247. 8:13പത്രത്തിന് എന്താ പറ്റിയ എന്നുള്ളത്
  248. 8:14തിരുവിതാകൂർ രാജഭരണത്തിന്റെ വീച്ചകളെ
  249. 8:16എന്ത് ചെയ്തു രൂക്ഷമായി വിമർശിച്ചു. കെ
  250. 8:18രാമകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ
  251. 8:19സ്വദേശാഭിമാനി. ഈ കാരണം കൊണ്ട്
  252. 8:21തിരുവിതാങ്കൂരിലെ ദിവാൻ പി രാജഗോപാലാചാരി
  253. 8:2319 10ല പത്രം നിരോധിച്ച് പ്രസ്സ്
  254. 8:26കണ്ടുകെട്ടി. എന്നിട്ട് രാമകൃഷ്ണപിള്ളയെ
  255. 8:28നാടുകടത്തി.
  256. 8:30ഇദ്ദേഹത്തിന്റെ ആത്മകഥയാണ് എന്റെ നാട്
  257. 8:32കടത്തൽ. ആരുടെ? സ്വദേശാഭിമാനി
  258. 8:34രാമകൃഷ്ണപിള്ളയുടെ. ദെൻ,
  259. 8:35അനാചാരങ്ങൾക്കെതിരെയായിരുന്നു
  260. 8:37അദ്ദേഹത്തിന്റെ മറ്റൊരു പ്രവർത്തന മേഖല.
  261. 8:38ആരുടെ? നമ്മുടെ മക്കം മൗലവിയുടെ.
  262. 8:40ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച്
  263. 8:42ബോധവൽക്കരിക്കാൻ ആരംഭിച്ച മുസ്ലിം അൽ
  264. 8:45ഇസ്ലാം ദീപിക എന്നീ പ്രസിദ്ധീകരണങ്ങൾ
  265. 8:47കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിലെ വലിയ
  266. 8:49നവോത്ഥാനത്തിൽ വലിയ പങ്കാണ് നിർവഹിച്ചത്.
  267. 8:52അപ്പം അതാണ് ഈ ഒരു സമൂഹം ഒരുപാട്
  268. 8:54തെറ്റുകളിലേക്ക് പോകുന്നത് ഈ പറയുന്ന
  269. 8:56ഇപ്പോ മതമായാലും ഇനി രാഷ്ട്രം ആയാലും
  270. 8:59എന്ത് പറയുന്ന മതമായാലും ഒക്കെ നമ്മൾ
  271. 9:01വായിക്കുന്ന പുസ്തകങ്ങൾ ആയാലും പറയുന്ന
  272. 9:03ബേസിക് കോൺസെപ്റ്റ് എന്താണെന്ന്
  273. 9:04മനസ്സിലാവാത്തത് കൊണ്ടാണ്
  274. 9:05പ്രശ്നങ്ങളിലേക്ക് പോകുന്നത്. ഈ മതങ്ങളുടെ
  275. 9:07ഒക്കെ ബേസിക് കോൺസെപ്റ്റ് പഠിച്ചു
  276. 9:09കഴിഞ്ഞാൽ എല്ലാ മതവും മനുഷ്യനെ പരസ്പരം
  277. 9:11സ്നേഹിക്കാനേ പഠിപ്പിക്കു. പക്ഷേ ഇത്
  278. 9:13ഓരോരുത്തര് കേറി വ്യാഖ്യാനിച്ചിട്ട്
  279. 9:14തെറ്റായി വ്യാഖ്യാനിച്ചിട്ട് പലപ്പോഴും
  280. 9:17മനുഷ്യന്മാർ തമ്മിൽ പോരടുക്കാൻ വരെ ഇതിനെ
  281. 9:19ഉപയോഗിക്കുന്ന അവസ്ഥയാണ് കാണാറുള്ളത്.
  282. 9:21അപ്പോ നമ്മുടെ മക്കം മൗലവി എന്താ ചെയ്തത്
  283. 9:23നോക്കൂ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളെ
  284. 9:25കുറിച്ച് ബോധവൽക്കരിക്കാൻ ആരംഭിച്ചു
  285. 9:28എങ്ങനെ ബോധവൽക്കരിച്ചു മുസ്ലിം അൽ ഇസ്ലാം
  286. 9:30ദീപിക എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ
  287. 9:32ഇത് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിൽ
  288. 9:35വലിയ പങ്കാണ് നിർവഹിച്ചത് അറബി മലയാളം
  289. 9:37ലിപിയിലാണ് അൽ ഇസ്ലാം അച്ചടിച്ചിരുന്നത്
  290. 9:39അറബി മലയാളം അറിയാലോ അറബി അക്ഷരങ്ങൾ
  291. 9:42പിന്നെ അതുപോലെതന്നെ മലയാളത്തിലുള്ളത്
  292. 9:44അറബിയിൽ എഴുത നമ്മൾ മംഗ്ലീഷ് ഒക്കെ
  293. 9:45എഴുുന്നതുപോലെ ഉറൂസ് നേർച്ചകളെയും
  294. 9:47ഉത്സവങ്ങളെയും അദ്ദേഹം വിമർശിച്ചിരുന്നു
  295. 9:49ഉള്ളടക്കം യാഥാസ്ഥിക വിഭാഗങ്ങൾ ളുടെ
  296. 9:51എതിർപ്പിന് കാരണമായതും ബഹിഷ്കരണ ആഹ്വാനം
  297. 9:53ഉണ്ടായതും അവയുടെ പ്രസിദ്ധീകരണത്തെ
  298. 9:55ബാധിച്ചു യാഥാസ്ഥിതികർ അതാ യാഥാസ്ഥികർ
  299. 9:57യഥാസ്ഥാനത്ത് സ്ഥിതി ചെയ്യുന്നവർ
  300. 9:58നിന്നെടുത്ത് തന്നെ നിൽക്കുന്നവർ അതായത്
  301. 10:00പുരോഗതി ആഗ്രഹിക്കാത്തവർ നമ്മുടെ ഇന്നത്തെ
  302. 10:03ഭാഷയിൽ പറഞ്ഞ തന്തവൈവ് അപ്പോൊ അങ്ങനെയുള്ള
  303. 10:05ആളുകൾ എന്ത് ചെയ്തു എന്ന് വെച്ചു കഴിഞ്ഞാൽ
  304. 10:08പിന്നെ ഇതിനെ എതിർത്തതുകൊണ്ട്തന്നെ പിന്നെ
  305. 10:11പ്രസിദ്ധീകരണത്തെ ഇത്
  306. 10:12ബാധിച്ചിട്ടുണ്ടായിരുന്നു സംഘടിച്ചു
  307. 10:14ശക്തരാവുക എന്ന ഗുരുവിന്റെ സന്ദേശം
  308. 10:16കൃത്യമായി ഉൾക്കൊണ്ട് നടപ്പാക്കിയ ആളാണ്
  309. 10:18വക്കം മൗലവി സംഘടിച്ച ശക്തരാവുക അത്
  310. 10:21ശ്രീനാരായണ ഗുരു പറഞ്ഞല്ലേ എല്ലാവരും
  311. 10:22ഗ്രൂപ്പായിട്ട് സംഘടിക്കുക എന്നിട്ട്
  312. 10:23ശക്തി നേടുക എന്ന ഗുരുവിന്റെ സന്ദേശം
  313. 10:26കൃത്യമായി ഉൾക്കൊണ്ട് നടപ്പാക്കിയ ആളാണ്
  314. 10:27വക്കം മൗലവി അദ്ദേഹം 1915ൽ തുടക്കമിട്ട
  315. 10:30ആലപ്പുഴ ലജനത്തുൽ മുഹമ്മദിയെയാണ്
  316. 10:33തിരുവിതാങ്കൂരിലെ ആദ്യ മുസ്ലിം സംഘടന
  317. 10:35നിലക്കാമുക്ക് മുസ്ലിം സമാജം ചിറയൻകീയ
  318. 10:37മുസ്ലിം സമാജം ഇസ്ലാം ധർമ്മ പരിപാലന സംഘം
  319. 10:40എസ്എൻഡിപിന്റെ മാതൃകയിൽ വന്നതാ മുസ്ലിം
  320. 10:43ഐക്യസംഘം അഖില തിരുവിതാങ്കൂർ മുസ്ലിം
  321. 10:45മഹാജനസഭ എന്നീ സംഘടനകളും അദ്ദേഹത്തിന്റെ
  322. 10:47സംഘാടന മികവിന്റെ ഫലമാണ് മക്കത്ത് സഹോദര
  323. 10:50സംഘത്തിന്റെ ശാഖ അദ്ദേഹം ആരംഭിച്ചു.
  324. 10:52സഹോദരൻ അയ്യപ്പന്റെ സഹോദര സംഘത്തിന്റെ ശാഖ
  325. 10:541931ൽ ഇസ്ലാമിയ പബ്ലിഷിങ് ഹൗസ്
  326. 10:57സ്ഥാപിച്ചു. ഇത്രയാണ് നമുക്ക് വക്കം
  327. 10:59അബ്ദുൽ ഖാദർ മൗലവിയെ കുറിച്ച്
  328. 11:01പറയാനുള്ളത്. മനസ്സിലായിട്ടുണ്ടാവുമല്ലോ.
  329. 11:03ഇനി നമുക്ക് പറയാനുള്ളത് പൊയ്കയിൽ
  330. 11:05അപ്പച്ചനെയാണ്. അതായത് പൊയ്കയിൽ അപ്പച്ചൻ
  331. 11:07ഒരുപാട് പേരിൽ അറിയപ്പെടുന്നുണ്ട്.
  332. 11:08പൊയ്കയിൽ അപ്പച്ചൻ, പൊയ്കയിൽ യോഹന്നാൻ,
  333. 11:10കുമാരഗുരുദേവൻ, പൊയ്കയിൽ ശ്രീകുമാര
  334. 11:13ഗുരുദേവൻ അങ്ങനെയൊക്കെ, എല്ലാം ഒരാൾ
  335. 11:14തന്നെയാണ്. അദ്ദേഹത്തിന് തന്നെ
  336. 11:15ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ കിട്ടിയ
  337. 11:18പേരുകളാണ് അതൊക്കെ നമുക്ക് പഠിക്കാം.
  338. 11:20നോക്കാം. അപ്പൊ പൊയ്കയിൽ അപ്പച്ചൻ
  339. 11:22പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ.
  340. 11:24അദ്ദേഹത്തിന്റെ ഒരു വരിയുണ്ട് ഏറ്റവും
  341. 11:26പ്രശസ്തമായത്. കാണുന്നില്ലോ ഒരു അക്ഷരവും
  342. 11:28എന്റെ വംശത്തെ പറ്റി കാണുന്നുണ്ട് അനേക
  343. 11:31വംശത്തിൽ ചരിത്രങ്ങൾ പൂർവ്വവംശത്തിന് കഥ
  344. 11:34എഴുതി വെച്ചിടാൻ പണ്ടിയൂരിയിൽ
  345. 11:36ഒരുവരുമില്ലാതെ പോയല്ലോ. മനസ്സിലായോ ഞാൻ
  346. 11:39ജനിച്ച വംശത്തിന്റെ കഥ ആരും എഴുതി വെച്ചത്
  347. 11:41കാണുന്നില്ല. ഞങ്ങളുടെ കഥ പറയാൻ ഇവിടെ
  348. 11:43ആരുമില്ലാതെ പോയല്ലോ. അപ്പോൾ ചരിത്രത്തിൽ
  349. 11:45നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യരെയാണ്
  350. 11:47അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
  351. 11:49അപ്പോൊ ഈ വരിയിലൂടെ സ്വന്തം സമുദായം
  352. 11:51അവഗണിക്കപ്പെട്ടതിനെ കുറിച്ച്
  353. 11:52തിരിച്ചറിവും പ്രതിഷേധവും രേഖപ്പെടുത്തിയ
  354. 11:54കുമാരഗുരുദേവൻ 1879ൽ പത്തനംതിട്ട
  355. 11:58ജില്ലയിലെ ഇരവിപേരൂരിൽ ഒരു ദളിത്
  356. 12:00കുടുംബത്തിലാണ് ജനിച്ചത് പൊയ്കയിൽ
  357. 12:01അപ്പച്ചൻ പൊയ്കയിൽ യോഹന്നാൻ എന്നീ
  358. 12:04പേരുകളിൽ എല്ലാം
  359. 12:07അറിയപ്പെടുന്നു പാരമ്പര്യമായി ഒരു സമ്പന്ന
  360. 12:10കുടുംബത്തിലെ അടിമപ്പണിക്കാരായിരുന്നു അവർ
  361. 12:12അദ്ദേഹത്തിന്റെ കുടുംബചരിത്രം പറയുകയാണ്
  362. 12:14പാരമ്പര്യമായിട്ട് ഒരു സമ്പന്ന
  363. 12:15കുടുംബത്തിലെ അടിമപ്പണിക്കാരായിരുന്നു
  364. 12:16അവര് അമ്മ കുഞ്ഞുളേച്ചി അച്ഛൻ പൊയ്കയിൽ
  365. 12:19കണ്ടൻ കൊമരൻ എന്നായിരുന്നു
  366. 12:21കുട്ടിക്കാലത്തെ പേര് ഈ കൊമരൻ
  367. 12:22എന്നൊക്കെയുള്ള പേര് ശരിക്കും കുമാരൻ
  368. 12:24എന്നുള്ള പേര് കുറച്ചുകൂടി
  369. 12:25വികൃതാക്കിയിട്ട് ഇടുന്നതായിരിക്കും അത്
  370. 12:26അതായത് ഞാൻ പറഞ്ഞല്ലോ നേരത്തെ ഈ താഴ്ന്ന
  371. 12:28ജാതിക്കാർക്ക് നല്ല വസ്ത്രം ധരിച്ചുകൂടാ
  372. 12:30പൊതുവഴിൽ കൂടെ നടന്നൂടാ നല്ല വാഹനം
  373. 12:32ഉപയോഗിച്ചൂടാ അങ്ങനെയൊക്കെയുള്ള
  374. 12:33പ്രശ്നങ്ങൾ പോലെ തന്നെ നല്ല പേരും ഇട്ടൂടാ
  375. 12:35കുമരൻ കുമാരൻ എന്നൊക്കെ പറഞ്ഞാൽ നല്ല
  376. 12:37പേരാണ് ക്ലാസ് പേരാണ് അപ്പോ അത് കുമരൻ
  377. 12:39ഒക്കെ പിന്നെ വളച്ചൊടിച്ച്
  378. 12:41നശിപ്പിച്ചിട്ടതായിരിക്കാം അത് അതേപോലെ
  379. 12:42ലക്ഷ്മി എന്നുള്ള പേരൊന്നും താഴ്ന്ന
  380. 12:44ജാതിക്കാര ഇടാൻ സമ്മതിക്കില്ല പിന്നെ
  381. 12:46നിങ്ങൾ ഈ പഴയ ജാതി പ്രശ്നം പറയുന്ന
  382. 12:47സിനിമയിൽ ഓരോ കഥ പാത്രത്തിന്റെ പേര് എലി
  383. 12:49പാറ്റ പിന്നെ തുള്ളൻ തവള എന്നൊക്കെ ഇട്ടത്
  384. 12:52കാണാം ആ രീതിയിൽ നല്ലൊരു പേര് പോലും
  385. 12:54ഇവർക്ക് ഇടാനുള്ള റൈറ്റ് അന്ന്
  386. 12:55ഉണ്ടായിരുന്നില്ല എന്നുള്ള ട്ടോ ഇനി കുമരൻ
  387. 12:58എന്നായിരുന്നു കുട്ടിക്കാലത്തെ പേര്
  388. 12:59കുമാരന്റെ വികൃത ഉച്ചാരണം ആകാം അത് അന്ന്
  389. 13:02ദളിതർക്ക് നല്ല പേരുകൾ പോലും
  390. 13:04പാടില്ലായിരുന്നു ലക്ഷ്മി ആവണം ലേച്ചി
  391. 13:06ആയത് അമ്മയുടെ പേര് കുഞ്ഞുളേച്ചി എന്നല്ലേ
  392. 13:08അത് ഒരുപക്ഷേ കുഞ്ഞുലക്ഷ്മി ആയിരിക്കാം
  393. 13:09അപ്പോൾ നല്ല പേര് ഉപയോഗിക്കാത്തതുകൊണ്ട്
  394. 13:11അതായിരിക്കും അങ്ങനെ ആയിട്ടുണ്ടാവുക
  395. 13:12ചെറുപ്പത്തിൽ ക്രൈസ്തവ മിഷണറിമാരുമായി
  396. 13:14അടുത്ത കൊമരന് അക്ഷരാഭ്യാസം നേടാൻ കഴിഞ്ഞു
  397. 13:16ഞാൻ പറഞ്ഞല്ലോ ക്രിസ്തീയ മിഷണറിമാര് ഇവിടെ
  398. 13:18വന്നിട്ട് കേരളത്തിലേക്ക് വന്നിട്ട് എന്ത്
  399. 13:20ചെയ്തു ഓരോ സംഘമായിട്ട് വരുകയാണ്
  400. 13:21ഇവിടെയുള്ള ആളുകൾക്ക് നല്ല വിദ്യാഭ്യാസം
  401. 13:23കൊടുത്തു പ്രധാന ഉദ്ദേശം മതപരിവർത്തനം
  402. 13:25മതംമാറ്റം തന്നെ ആയിരുന്നു എന്നാലും അവർ
  403. 13:27ചെയ്ത ഏറ്റവും വലിയ കാര്യം എന്ന്
  404. 13:28പറയുന്നത് ഇവിടെയുള്ള എല്ലാവർക്കും എന്ത്
  405. 13:30ചെയ്തു നല്ല വിദ്യാഭ്യാസം കൊടുത്തു അതായത്
  406. 13:32ജാതി നോക്കിയിട്ട് മാത്രം സ്കൂളിൽ
  407. 13:33ചേർത്തുകൊണ്ടിരുന്ന കാലത്ത് അവര്
  408. 13:35ക്രിസ്ത്യൻ മിഷണറിമാർ എന്ത് ചെയ്തു
  409. 13:37എല്ലാവർക്കും ജാതി നോക്കാതെ വിദ്യാഭ്യാസം
  410. 13:39കൊടുത്തു അപ്പോൾ കൊമേറിന് ക്രിസ്ത്യൻ
  411. 13:41മിഷണറിമാരാണ് എന്ത് കൊടുക്കുന്നത്
  412. 13:42വിദ്യാഭ്യാസം കൊടുക്കുന്നത് അക്ഷരാഭ്യാസം
  413. 13:44കൊടുക്കുന്നത് ജാതിവിവേചനത്തിൽ നിന്ന്
  414. 13:46രക്ഷപ്പെടാൻ മാർത്തോമാ സഭയിൽ ചേർന്ന്
  415. 13:47യോഹന്നാൻ എന്ന പേര് സ്വീകരിച്ചു ആ കാലത്ത്
  416. 13:49ഇവിടെ ഒരുപാട് മതപരിവർത്തനം വന്നിട്ടുണ്ട്
  417. 13:51അതായത് ഈ താന ജാതിയിൽ പെട്ടവര
  418. 13:53ക്രിസ്ത്യാനിറ്റിയിൽഒക്കെ ഒക്കെ മാറും
  419. 13:54കാരണം അവിടെയൊക്കെ ചെന്നു കഴിഞ്ഞാൽ ജാതി
  420. 13:55പ്രശ്നം വരുന്നില്ലല്ലോ അതുകൊണ്ട് അപ്പോ
  421. 13:57ജാതിവേദനത്തിൽ നിന്ന് രക്ഷപ്പെടാൻ
  422. 13:59മാർത്തോമ സഭയിൽ ചേർന്ന് യോഹന്നാൻ എന്ന
  423. 14:01പേര് സ്വീകരിച്ചു നമ്മുടെ കൊമരൻ ഓക്കേ
  424. 14:04അപ്പോ ഞാൻ പറഞ്ഞു നിങ്ങളോട് ഒരുപാട് പേര്
  425. 14:06അദ്ദേഹത്തിന് വരുന്നുണ്ട് പിന്നീട്
  426. 14:07ക്രിസ്തുമത ഉപദേശിയായി മാറി അപ്പോ അവിടെ
  427. 14:09ചേർന്ന് പഠിച്ചു അവസാനം ക്രിസ്തുമത
  428. 14:11ഉപദേശിയായിട്ട് അദ്ദേഹം മാറി എങ്കിലും
  429. 14:13സഭയക്കുള്ളിലെ ജാതീയമായ വിവേചനം ഉണ്ടെന്ന്
  430. 14:15തിരിച്ചറിഞ്ഞുഅങ്ങന അങ്ങനെയൊക്കെ ആണെങ്കിൽ
  431. 14:17അതായത് ഈ ജാതിയിൽ പെട്ടിട്ട് ഇദ്ദേഹം
  432. 14:19താഴ്ന്ന ജാതിയിൽ പെട്ടുപോയി വിദ്യാഭ്യാസം
  433. 14:21കിട്ടുന്നില്ല അങ്ങനെ ക്രിസ്ത്യൻ
  434. 14:22മിഷണറിമാരുടെ കൂടെ കൂടി അദ്ദേഹം
  435. 14:23വിദ്യാഭ്യാസം ഒക്കെ നേടി പിന്നെ
  436. 14:25ക്രിസ്തുമത ഉപദേശകനായിട്ടൊക്കെ അദ്ദേഹം
  437. 14:27പോയതാണ് പക്ഷേ അദ്ദേഹത്തിന് മനസ്സിലായി
  438. 14:29എന്താ സഭയക്കുള്ളിലും ജാതീയമായ വിവചനം
  439. 14:31ഉണ്എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു അദ്ദേഹം
  440. 14:33പുലർത്തിയ വിപ്ലവകരമായ ചില ആശയങ്ങൾ
  441. 14:35സഭയക്ക് താങ്ങാൻ കഴിയാത്തതായിരുന്നു
  442. 14:36അദ്ദേഹം പറഞ്ഞ ചില ആശയങ്ങൾ സഭയക്ക്
  443. 14:38താങ്ങാൻ പറ്റിയിരുന്നില്ല സഭയിൽ നിന്ന്
  444. 14:41പുറത്തുവന്ന് ബ്രദറൻ മിഷനിലും പിന്നീട്
  445. 14:43വേർപാട് സഭയിലും ചേർന്നെങ്കിലും താൻ
  446. 14:45പ്രതീക്ഷിച്ച സമത്വം അവിടെ ഒന്നുമില്ല
  447. 14:47എന്ന് തിരിച്ചറിഞ്ഞു ലോകത്ത്
  448. 14:48എല്ലായിടത്തും ഇതേ പ്രശ്നങ്ങൾ ഉണ്ട് എന്ന്
  449. 14:50അദ്ദേഹം തിരിച്ചറിയുകയാണ് മാരാമൻ
  450. 14:52മണൽപ്പുറത്ത് മതപരിവർത്തനത ദളിതരുടെ മതം
  451. 14:55മാറിയ ദളിതരുടെ ഒരു യോഗം ചേരുകയും ബൈബിളിൽ
  452. 14:58ഇന്നാട്ടിലെ അടിമകളുടെ വിമോചനത്തിനായി
  453. 15:00ഒന്നുമില്ലെന്ന് പറഞ്ഞ് ബൈബിൾ
  454. 15:01കത്തിക്കുകയും ചെയ്തു അപ്പം മതം മാറി
  455. 15:03ഇങ്ങോട്ടേക്ക് എത്തിയിട്ടുള്ള ദളിതന്മാര
  456. 15:05യോഗം ചേർന്നിട്ട് ഇവരെ ഇദ്ദേഹം എന്ത്
  457. 15:07ചെയ്തു എന്നറിയോ ഇദ്ദേഹത്തിന്റെ
  458. 15:07നേതൃത്വത്തിൽ ബൈബിൾ കത്തിച്ചു സവർണ
  459. 15:10ക്രൈസ്തവരുടെയും ഉയർന്ന ജാതിക്കാരുടെയും
  460. 15:12കായികമായ എതിർപ്പുകൾ തുടർന്നുണ്ടായി
  461. 15:14അദ്ദേഹത്തിനെ ഒരുപാട് പേര എതിർത്തു.
  462. 15:16യോഹന്നാൻ സ്വന്തമായി ഒരു ആത്മീയ പാതയും
  463. 15:19സാമൂഹിക ദർശനവും രൂപീകരിക്കാൻ
  464. 15:21തീരുമാനിച്ചു. അദ്ദേഹത്തിന്റെതായ ഒരു
  465. 15:22ടീമിനെ ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിച്ചു.
  466. 15:24ജാതിവിവേചനത്തിൽ നിന്നും അടിച്ചമർത്തലിൽ
  467. 15:26നിന്നും ദളിതരെ മോചിപ്പിക്കുക എന്ന
  468. 15:27ലക്ഷ്യത്തോടെ 1909ൽ അദ്ദേഹം പ്രത്യക്ഷ
  469. 15:31രക്ഷാ ദൈവസഭ പിആർഡിഎസ് സ്ഥാപിച്ചു. അപ്പോൊ
  470. 15:33പിആർ ഡിഎസ് സംഘടന പ്രത്യക്ഷ രക്ഷാ ദൈവസഭ
  471. 15:36പൊയ്കയിൽ യോഹന്നാന്റെതാണ് ശ്രീകുമാര
  472. 15:38ഗുരുദേവന്റെയാണ്. അദ്ദേഹം ജാതിവിവേചനത്തിൽ
  473. 15:41നിന്നും അടിച്ചമർത്തലിൽ നിന്നും ദളിതരെ
  474. 15:42മോചിപ്പിക്കാൻ വേണ്ടിയിട്ട് 199ല
  475. 15:461909 ൽ സ്ഥാപിച്ച സംഘടനയാണ് ഇതിന് ഒരു
  476. 15:49മതത്തിന്റെ സ്വഭാവമാണുള്ളത് പിആർഡിഎസ്സിന്
  477. 15:52ഒരു മതത്തിന്റെ സ്വഭാവമാണുള്ളത് കാരണം
  478. 15:54അതിന്റെ കീഴിൽ ആ സംഘടനയിൽ വിശ്വസിച്ച്
  479. 15:57കാര്യങ്ങൾ ചെയ്യാൻ ആളുകളുണ്ട് അദ്ദേഹം
  480. 15:59ശ്രീകുമാരഗുരുദേവൻ എന്ന് അറിയപ്പെടാൻ
  481. 16:00തുടങ്ങി ഇതിന്റെ ആളായിട്ട് ഓക്കേദെൻ
  482. 16:02പ്രത്യക്ഷ രക്ഷാ ദൈവസഭ വിശ്വാസികൾ
  483. 16:04അദ്ദേഹത്തെ ദൈവതുല്യനായി കരുതുന്നു അപ്പോ
  484. 16:06അതൊരു മതം പോലെ തന്നെ വളർന്നു
  485. 16:07എന്നുള്ളതാണ് ദളിതരുടെ സാമ സാമൂഹ്യ
  486. 16:09ഉന്നമനത്തിനു വേണ്ടി അദ്ദേഹം വിദ്യാലയങ്ങൾ
  487. 16:11സ്ഥാപിച്ചു ഭൂരഹിതരായ ഭൂമിയില്ലാത്ത
  488. 16:13ദളിതർക്ക് കൃഷിഭൂമി ലഭ്യമാക്കാൻ
  489. 16:15പ്രയത്നിച്ചു ഐത്തം തൊട്ടുകൂടായ്മ
  490. 16:17തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ ശക്തമായി
  491. 16:19നിലകൊണ്ടു ദളിതരുടെ
  492. 16:20വസ്ത്രവാതന്ത്ര്യത്തിനും ആരാധനാ
  493. 16:22സ്വാതന്ത്ര്യത്തിനും വേണ്ടി
  494. 16:23മുന്നിട്ടിറങ്ങി അനുയായികളെ വ്യവസായങ്ങളിൽ
  495. 16:26ഏർപ്പെടാൻ പ്രോത്സാഹിപ്പിച്ചു 1921 ലും
  496. 16:291931ലും ശ്രീമൂലം പ്രജാസഭയിലേക്ക് ആ
  497. 16:32സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം
  498. 16:33നിയമനിർമ്മാണ സഭയിൽ ദളിതരുടെ
  499. 16:35അവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു
  500. 16:38അദ്ദേഹത്തിന്റെ ജീവിതം ദളിത് സമൂഹത്തിന്റെ
  501. 16:40ഉന്നമനത്തിനും സാമൂഹിക നീയന്തിക്കും
  502. 16:42വേണ്ടിയുള്ള പോരാട്ടങ്ങൾക്കായി
  503. 16:43ഉഴിഞ്ഞുവെച്ചതായിരുന്നു
  504. 16:451939ൽ പൊഴുകയിൽ പൊയ്കയിൽ
  505. 16:47ശ്രീകുമാരഗുരുദേവൻ അന്തരിച്ചു അപ്പോൾ
  506. 16:49നോക്കൂ ഭയങ്കര ഒരുപാട് കാര്യങ്ങളുള്ള
  507. 16:53പിന്നെ എന്താണ് ഒരുപാട്
  508. 16:55സംഭവബഹുലമായിരുന്നു കുമാരഗുരുദേവന്റെ
  509. 16:57ജീവിതം പേര് തന്നെ എത്രയുണ്ടെന്ന് നോക്കൂ
  510. 16:59അപ്പോൾ നമ്മൾ ഒറ്റൊരു നോട്ടം
  511. 17:00നോക്കുകയാണെങ്കിൽ കുമാരഗുരുദേവൻ താഴ്ന്ന
  512. 17:02ജാതിയിൽ കുമരൻ എന്നുള്ള പേരിൽ ജനിക്കുന്നു
  513. 17:04അവിടെ ഭയങ്കര വിഭാഗീയതയായിരുന്നു പിന്നെ
  514. 17:06ക്രിസ്ത്യൻ മിഷണറിമാരുടെ സഹായത്തോടെ
  515. 17:08സഹായത്തോടെ അക്ഷരാഭ്യാസം നേടുന്നു
  516. 17:09ക്രിസ്ത്യാനിറ്റി സ്വീകരിക്കുന്നു
  517. 17:11യോഹന്നാൻ ആകുന്നു ബൈബിൾ ക്രിസ്ത്യൻ പിന്നെ
  518. 17:15ഉപദേശിയായിട്ട് മുന്നോട്ടു പോകുന്നു
  519. 17:16ക്രിസ്തുമത ഉപദേശിയായിട്ട് മുന്നോട്ടു
  520. 17:18പോകുന്നു പക്ഷേ അവിടെയും അസമത്വം
  521. 17:20ഉണ്ടെന്ന് കണ്ടെത്തിയിട്ട് അതിൽ നിന്ന്
  522. 17:21പുറത്തു വരുന്നു അങ്ങനെ കൺവേർട്ട്
  523. 17:22ആയിട്ടുള്ള ക്രിസ്ത്യാനികളെ തെളിത് പിന്നെ
  524. 17:25കൺവേർട്ട് ആയി ക്രിസ്ത്യൻ
  525. 17:26ആയിട്ടുള്ളവരൊക്കെ കൂട്ടിച്ചേർത്തിട്ട്
  526. 17:27ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബൈബിൾ
  527. 17:28കത്തിക്കുന്നു പിൽക്കാലത്ത് എന്ത്
  528. 17:29ചെയ്യുന്നു 1909 ൽ പ്രത്യക്ഷ രക്ഷാ ദൈവസഭ
  529. 17:32തുടങ്ങുന്നു പി ആർ ഡി എസ് ശ്രീ കുമാര
  530. 17:34ഗുരുദേവൻ എന്നറിയപ്പെടുന്നു ഇതൊരു മതം
  531. 17:36പോലെ മുന്നോട്ടു പോയി ഇദ്ദേഹത്തെ പിന്നെ ഈ
  532. 17:38ടീമിലുള്ള ആളുകൾ ദൈവതുല്യമായിട്ടാണ്
  533. 17:40കാണുന്നത്. അങ്ങനെ ദളിതരുടെ സാമൂഹ്യ
  534. 17:43ഉന്നമനത്തിന്ു വേണ്ടിയിട്ട് അദ്ദേഹം
  535. 17:44വിദ്യാലയങ്ങൾ സ്ഥാപിക്കുന്നു
  536. 17:45ഭൂമിയില്ലാത്തവർക്ക് ഭൂമി കൊടുക്കാൻ
  537. 17:47വേണ്ടി പ്രയത്നിക്കുന്നു ഐത്തം
  538. 17:48തൊട്ടുകൂടായ്മ ഈ ദുരാചരങ്ങൾക്കെതിരെ ഒക്കെ
  539. 17:50ശക്തമായിട്ട് നിലകൊള്ളുന്നു ഇതൊക്കെയാണ്
  540. 17:52നമ്മുടെ പൊയ്കയിൽ കുമാര ഗുരുദേവൻ ഓക്കേ
  541. 17:55ഇനി നമുക്ക് പഠിക്കാനുള്ള അവസാനത്തെ
  542. 17:57വ്യക്തിത്വം ചാവറ അച്ഛൻ ചാവറ അച്ഛൻ എന്ന്
  543. 17:59പറയുമ്പോൾ കുരിയാക്കോസ് ഏലിയാസ് ചാവറ
  544. 18:02പള്ളിയിൽ അച്ഛനായിരുന്നു അതായത്
  545. 18:03വൈദികനായിരുന്നു പുരോഹിതനായിരുന്നു സോ
  546. 18:06ചാവറ അച്ഛൻ കുരിയാക്കോസ് ഏലിയാസ് ചാവറ
  547. 18:09കുരിയാക്കോസ് ഏലിയാസ് ചാവറ കേരത്തി നവോഥാന
  548. 18:12പ്രക്രിയക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ
  549. 18:13ഒരാളാണ് കേരളത്തിലെ ആദ്യത്തെ തദ്ദേശീയ
  550. 18:16സന്യാസ സഭയുടെ അതായത് സിഎംഐ സിഎംഐ എന്ന്
  551. 18:18പറയുമ്പോൾ കാമലറ്റ് ഓഫ് മേരി
  552. 18:20ഇമാക്കുലേറ്റ് അല്ലേ അങ്ങനെയല്ലേ അത്
  553. 18:22കേരളത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസ
  554. 18:25സഭയാട്ടോ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം
  555. 18:28അദ്ദേഹം ക്രിസ്തീയ പുരോഹിതൻ ഞാൻ പറഞ്ഞു
  556. 18:30അച്ഛനായിരുന്നു സമുദായ പരിഷ്കർത്താവ്
  557. 18:32വിദ്യാഭ്യാസ പ്രവർത്തകനായിരുന്നു
  558. 18:33ജീവകാരുണ്യ പ്രവർത്തകൻ ഇന്നീ നിലകളിൽ
  559. 18:36എല്ലാം ശ്രദ്ധ നേടിയിട്ടുള്ള ആളാണ്
  560. 18:37കുരിയാക്കോസ് ചാവറ മറിയം ദമ്പതികളുടെ
  561. 18:39മകനായി
  562. 18:415 നോക്കണേ 1805 ഫെബ്രുവരി 10ന് ആലപ്പുഴ
  563. 18:44ജില്ലയിൽ കൈനഗരിയിലാണ് അദ്ദേഹം ജനിച്ചത്
  564. 18:47ഇടവകകളിലെല്ലാം
  565. 18:49സ്കൂളുകൾ ആരംഭിക്കാനും ജാതിമതഭേദമന്യ
  566. 18:51എല്ലാവർക്കും പ്രവേശനം നൽകാനും അദ്ദേഹം
  567. 18:53പരിശ്രമിച്ചു നോക്കൂ ഇടവകകളിൽ എല്ലാം
  568. 18:56സ്കൂളുകൾ ആരംഭിക്കാനും ജാതിമതഭേദമന്യ
  569. 18:58എല്ലാവർക്കും പ്രവേശനം നൽകാനും അദ്ദേഹം
  570. 19:00പരിശ്രമിച്ചു ദളിതരുടെ വിദ്യാലയ
  571. 19:02പ്രവേശനത്തിനു വേണ്ടി പ്രവർത്തിക്കുകയും
  572. 19:04ആർപ്പുക്കരയിൽ അവർക്കായി ഒരു സ്കൂൾ
  573. 19:05ആരംഭിക്കുകയും ചെയ്തു 1864ൽ കേരളത്തിലെ
  574. 19:08സുറിയാനി കത്തോലിക്കരുടെ വികാര ജനറൽ
  575. 19:10പദവിയിൽ ഇരിക്കുമ്പോൾ എല്ലാ
  576. 19:12പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ
  577. 19:13നിർബന്ധമാക്കികൊണ്ടുള്ള കല്പന
  578. 19:15പുറപ്പെടുവിച്ചു അതായത് പള്ളിയുടെ
  579. 19:16കൂടെയൊക്കെ എന്തുവരു വിദ്യാലയം വരുക
  580. 19:20പള്ളിയുടെ കൂടെ പള്ളിക്കൂടം സെയിം
  581. 19:21ആശയങ്ങളാട്ടോ ശ്രീനാരായണ ഗുരു
  582. 19:23അമ്പലത്തിന്റെ കൂടെ പിന്നെ വിദ്യാലയം ഇനി
  583. 19:26മത്തി തങ്ങൾ ഒക്കെ ആയിരുന്നെങ്കിൽ എന്താണ്
  584. 19:27മദ്രസയുടെ കൂടെ പിന്നെ ഇതും കൂടി
  585. 19:29പഠിപ്പിക്കുക ഭൗതികം കൂടി പഠിപ്പിക്കുക
  586. 19:31നമ്മുടെ ചാവറ അച്ഛൻ ആണെങ്കിലോ ആ പള്ളിയുടെ
  587. 19:33കൂടെ പള്ളിക്കൂടം ഇതുകൊണ്ടാണ് ഇവരൊക്കെ
  588. 19:35നവോത്ഥാന നായകരാകുന്നത് തന്റെ
  589. 19:37സമുദായത്തിന്റെയും തന്റെ നാടിന്റെയും
  590. 19:38തന്റെ മനുഷ്യരുടെയും പുരോഗ തിക്കായിട്ട്
  591. 19:40ഇവർ ഇങ്ങനെയൊക്കെയാണ് പ്രവർത്തിച്ചത്
  592. 19:41നിർബന്ധമാക്കികൊണ്ടുള്ള കല്പന
  593. 19:43പുറപ്പെടുവിച്ചു അതായത് വിദ്യാലയങ്ങൾ
  594. 19:44പള്ളികൾക്കൊപ്പം വിദ്യാലയങ്ങൾ
  595. 19:46നിർബന്ധമാക്കിയിട്ട് കോട്ടയത്തെ
  596. 19:47മാന്നാനത്ത് ഒരു സംസ്കൃത സ്കൂൾ തുടങ്ങി
  597. 19:50വീടുകളിൽ ഭക്ഷണത്തിനുള്ള അരി അളക്കുമ്പോൾ
  598. 19:52ഇത് ഭയങ്കര ഒരു സമ്പ്രദായം ട്ടോ അതായത്
  599. 19:55വീടുകളിൽ ഭക്ഷണത്തിനുള്ള അരി അളക്കുമ്പോൾ
  600. 19:57അതിൽ നിന്ന് ഒരു പിടി മാറ്റിവെച്ച്
  601. 19:58സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകിയിരുന്ന
  602. 20:00പിടിയരി സമ്പ്രദായം ആവിഷ്കരിച്ചു
  603. 20:01ഇമ്പോർട്ടന്റ് ആണ് രണ്ടു മാർക്കിനൊക്കെ
  604. 20:03ചോദിക്കാം എന്തായിരുന്നു പിടിയരി
  605. 20:04സമ്പ്രദായം കുരിയാക്കോസ് ഏലിയാസ് ചാവറ
  606. 20:06അഥവാ നമ്മുടെ ചാവറ അച്ഛൻ ആരംഭിച്ച ഒരു
  607. 20:08പദ്ധതിയായിരുന്നു വീടുകളിൽ ഫുഡ്
  608. 20:09ഉണ്ടാക്കാൻ അരി അളക്കുമ്പോൾ ഒരു പിടി
  609. 20:11മാറ്റിയിട്ട് സ്കൂളിലെ ഉച്ചക്കഞ്ഞിക്ക്
  610. 20:12വേണ്ടി ഡൊണേറ്റ് ചെയ്യുക ഇതായിരുന്നു
  611. 20:14പിടിയരി സമ്പ്രദായം നോക്കൂ നമ്മൾ ഏതൊക്കെ
  612. 20:17അവസ്ഥകളിലൂടെയാണ് നമ്മൾ കടന്നു
  613. 20:19വന്നിരുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ അവസ്ഥ
  614. 20:20എന്ന് പറയുമ്പോൾ ഏതൊരു കോപ്പറേഷൻ എന്തൊരു
  615. 20:22സഹകരണം ഇങ്ങനെ നമ്മൾ കൊണ്ടും കൊടുത്തും
  616. 20:24സ്നേഹിച്ചും ഷെയർ ചെയ്തുമാണ് നമ്മൾ ഇവിടം
  617. 20:26വരെ എത്തിയത് ഇവിടെ ജീവിക്കുന്ന ഓരോ
  618. 20:28മനുഷ്യനും ഇതൊന്നും നിങ്ങൾ പരീക്ഷക്ക്
  619. 20:30വേണ്ടി മാത്രം പഠിച്ചാൽ പോരാ നമ്മൾ
  620. 20:31നമ്മുടെ മുൻ തലമുറകൾ ഈ രീതിയിൽ ഭക്ഷണം
  621. 20:34കഴിക്കുന്ന സമയത്ത് ഒരു പിടി മാറ്റി
  622. 20:36സ്കൂളിലെ കുട്ടികൾക്ക് ആ സ്കൂളിലോ ജാതിമത
  623. 20:39ഭേദമന്യ എല്ലാ കുട്ടികളും
  624. 20:41പഠിച്ചുകൊണ്ടിരുന്നു അവർക്ക് വേണ്ടി
  625. 20:43പിന്നെ ഓരോ പിടി അരി ഷെയർ ചെയ്ത് ഷെയർ
  626. 20:45ചെയ്ത് അതിലൂടെ പഠിച്ചു വളർന്നവരുടെ പിൻ
  627. 20:47തലമുറക്കാരാണ് നമ്മൾ എന്ന് ആലോചിക്കണം
  628. 20:49അപ്പോൾ ഇവിടെ യാതൊരു വെറുപ്പിനും
  629. 20:51അല്ലെങ്കിൽ പരസ്പരമുള്ള യാതൊരു
  630. 20:53യുദ്ധത്തിനും ഇവിടെ വേദിയില്ല ഇവിടെ
  631. 20:54മനുഷ്യൻ പരസ്പരം സ്നേഹിക്കാനുള്ള വേദിയാണ്
  632. 20:57നമ്മുടെ പൂർവികര നമുക്ക് ഇതൊക്കെയാണ്
  633. 20:58കാണിച്ചു തന്നിട്ടുള്ളത് മനുഷ്യന്മാര്
  634. 21:00അവന്റെ ജാതിയോ നിറമോ വർണമോ മീൻ കളർ പിന്നെ
  635. 21:04ഒന്നും നോക്കാതെ ഉയരം കൂടിയവനാണോ
  636. 21:07കുറഞ്ഞവനാണോ ഇനി കാണാൻ കാണാൻ ഭംഗി ഉണ്ടോ
  637. 21:09ഇല്ലേ ഓരോരുത്തന്റെ പോയിന്റ് ഓഫ് വ്യൂ
  638. 21:10പോലെ ഇതൊന്നും നോക്കിയിട്ടല്ല എന്റെ കൈ
  639. 21:13മുറിഞ്ഞാൽ ചോര വരും നിന്റെ കൈ മുറിഞ്ഞാൽ
  640. 21:14ചോര വരും നമ്മളൊക്കെ ഒരേ ജാതിയാണ് എന്ന്
  641. 21:17പഠിപ്പിക്കാനുള്ള പാഠമാണ് നമ്മുടെ
  642. 21:19കഴിഞ്ഞുപോയ തലമുറ നമുക്ക് തന്നിട്ടുള്ളത്
  643. 21:20അപ്പോ ഇതൊക്കെ നിങ്ങൾ പരീക്ഷക്ക് വേണ്ടി
  644. 21:22മാത്രം പഠിച്ചാൽ പോരാ ലോകത്തുള്ള എല്ലാ
  645. 21:24മനുഷ്യന്മാരെയും ഒരുപോലെ കണ്ട്
  646. 21:25സ്നേഹിക്കാൻ നമ്മൾ ഓരോരുത്തർക്കും പറ്റണം
  647. 21:28ഈ പഠനങ്ങളൊക്കെ നമുക്ക് അതിനുള്ള ഊർജ്ജം
  648. 21:30തരണം ഓക്കേ ദെൻ മന്നാനം സെന്റ് ജോസഫ്
  649. 21:33പ്രസ് ജോസഫ് പ്രസ് സ്ഥാപിച്ചു ഇദ്ദേഹം
  650. 21:36നമ്മുടെ ചാവറ അച്ഛൻ നസ്രാണി ദീപിക എന്ന
  651. 21:38പത്രം അച്ചടിച്ചത് ഇവിടെയായിരുന്നു സ്ത്രീ
  652. 21:40ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം
  653. 21:42നേതൃത്വം നൽകി ആദ്യത്തെ തദ്ദേശീയ
  654. 21:44സന്യാസിനി സമൂഹം സിഎംസി തുടക്കമിടുന്നതിന്
  655. 21:47പങ്കുവഹിച്ചു കൂലിയില്ലാതെ ജോലി
  656. 21:49ചെയ്യേണ്ടിവന്ന ഊഴിയം എന്ന ചൂഷണം അതൊരു
  657. 21:51പരിപാടിയാണ് അതിലൂടെ ജോലി ചെയ്താൽ കൂലി
  658. 21:53കൊടുക്കണ്ട ഒരു ആചാരം പോലത്തെ പരിപാടി അത്
  659. 21:55അവസാനിപ്പിക്കാൻ ഇടപെട്ടു 1871 ജനുവരി
  660. 21:58മൂന്നിന് കൂനം മാവിൽ കുരിയാക്കോസ് ഏലിയാസ്
  661. 22:00അന്തരിച്ചു 2014 നവംബർ 23ന് ഫ്രാൻസിസ്
  662. 22:03മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി
  663. 22:05പ്രഖ്യാപിച്ചു അപ്പോ ഇപ്പോ വിശുദ്ധ ചാവറ
  664. 22:07അച്ഛനാണ്ട്ടോ അപ്പോ ചാവറ അച്ഛൻ ചാവറ
  665. 22:10കുരിയാക്കോസ് ഏലിയാസോടു കൂടി നമ്മളുടെ
  666. 22:13പിന്നെ നവോഥാന നായകർ എന്നുള്ള ടോപ്പിക്ക്
  667. 22:15ഇവിടെ അവസാനിപ്പിക്കുകയാണ് ഇനി നമുക്ക്
  668. 22:16നവോഥാന പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കണം
  669. 22:18അത് അടുത്ത വീഡിയോയിൽ നോക്കാം വീണ്ടും
  670. 22:19കാണാം താങ്ക്യൂ

About this transcript

This page contains the full transcript of Navothana nayakar|നവോത്ഥാന നായകർ|calicut university fyugp third sem mdc malayalam by M2 MENTOR, generated from the public captions YouTube serves with the video. The transcript has 2,569 words across 670 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.