നവോത്ഥാന നായകർ|navothana nayakar|calicut university fyugp third sem mdc malayalam — Transcript
Full transcript
- 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്
- 0:02വൈ യുജിപി മൂന്നാം സെമസ്റ്റർ എംഡിസി
- 0:04മലയാളം ബിഎ ബിഎസ്സി ബികോം എല്ലാ
- 0:06വിദ്യാർത്ഥികൾക്കും പഠിക്കാനുള്ള നവോത്ഥാന
- 0:08നായകരിൽ ശ്രീ നാരായണഗുരു കഴിഞ്ഞ ക്ലാസ്സിൽ
- 0:10നമ്മൾ പഠിക്കുകയുണ്ടായി ഇനി നമുക്ക്
- 0:12ചട്ടമ്പി സ്വാമികളെ കുറിച്ച് പഠിക്കാം
- 0:14ആരായിരുന്നു ചട്ടമ്പി സ്വാമികൾ സ്വാമികൾ
- 0:17എന്ന് കേൾക്കുമ്പോൾ ഒരുപാട് പേരാണെന്ന്
- 0:18വിചാരിക്കേണ്ട ഒരൊറ്റ ആള് തന്നെയാണ് ട്ടോ
- 0:20ബഹുമാനാർത്ഥം വിളിക്കുന്നതാണ് നമ്മുടെ
- 0:22സാമൂഹിക നവോത്ഥാനത്തിൽ നിർണായക
- 0:24പങ്കുവഹിച്ച ആത്മീയ ആചാര്യനായിരുന്നു
- 0:27ചട്ടമ്പിസ്വാമികൾ ആത്മീയ ആചാര്യനായിരുന്നു
- 0:29നവോഥാന
- 0:31നവോത്ഥാനത്തിൽ സാമൂഹിക നവോഥാനത്തിൽ വലിയ
- 0:33പങ്കുവയിച്ച ആളാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ
- 0:35പേര് നോട്ട് ചെയ്തു വെച്ചോളൂ അയ്യപ്പൻ
- 0:37എന്നായിരുന്നു 1853
- 0:40ഓഗസ്റ്റ് 25നാണ് ഇദ്ദേഹം ജനിച്ചത്
- 0:43ഓഗസ്റ്റ് മാസവും നവോത്ഥാന നായകരും തമ്മിൽ
- 0:45നല്ല ബന്ധമുണ്ട് കേട്ടോ ഇനി അടുത്ത
- 0:46അയ്യങ്കാളി ഓഗസ്റ്റ് 28 ആണ് അപ്പോ 1853
- 0:50ഓഗസ്റ്റ് മാസം 25നാണ്
- 0:53ഇദ്ദേഹം ജനിച്ചത് കുട്ടിക്കാലത്ത് കുഞ്ഞൻ
- 0:55എന്ന ഓമന പേരിലാണ് അറിയപ്പെട്ടിരുന്നത്
- 0:57ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ പേര്
- 0:58കുഞ്ഞൻ എന്നായിരുന്നു അച്ഛൻ താമരശ്ശേരി
- 1:00വാസുദേവ ശർമ്മ അമ്മ നങ്കാദേവി പിതാവിൻറെ
- 1:03കുടുംബത്തിൽ നിന്ന് പോലും ജാതി അവഗണന
- 1:05ഏൽക്കുക എന്നത് സംബന്ധത്തിൽ പിറക്കുന്ന
- 1:07കുഞ്ഞുങ്ങളുടെ നിയോഗമായിരുന്നു സംബന്ധം
- 1:09എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ നമ്പൂതിരി
- 1:11സമുദായത്തിലുള്ള ആണുങ്ങളിൽ മൂത്ത പുത്രന്
- 1:14മാത്രമേ അതേ ജാതിയിൽ നിന്ന് കല്യാണം
- 1:16കഴിക്കാൻ പറ്റൂ ഇളയ പുത്രന്മാരെ അപ്പന്മാർ
- 1:19എന്നാണ് വിളിക്കുക അപ്പോ അപ്പന്മാർക്ക്
- 1:20അതേ ജാതിയിൽ നിന്ന് നമ്പൂതിരിയിൽ നിന്ന്
- 1:22തന്നെ കല്യാണം കഴിക്കാൻ പറ്റില്ല അപ്പൊ
- 1:23അവര് എന്ത് ചെയ്യും എന്ന് പറഞ്ഞു കഴിഞ്ഞാൽ
- 1:24നായർ തത്തറവാഴിൽ ഒക്കെ പോയിട്ട് സംബന്ധം
- 1:26കൂടും അവിടെ കുട്ടികളെ ഉൽപാദിപ്പിക്കും
- 1:27പക്ഷേ ആ കുട്ടികളിൽ ഒന്നും
- 1:29യാതൊരു ഉത്തരവാദിത്വും ഇവർക്ക്
- 1:31ഉണ്ടാവില്ലായിരുന്നു അവര പോകും വരും
- 1:32അത്രയേ ഉള്ളൂ അപ്പോ അങ്ങനെ ജനിക്കുന്ന
- 1:34കുട്ടികളും എന്തായിരിക്കും വല്ലാണ്ട്
- 1:36പിന്നെ വിഷമങ്ങളൊക്കെ അനുഭവിച്ചിട്ടാണല്ലോ
- 1:38വളർന്നിട്ടുണ്ടായിരിക്കുക അപ്പോ അതാണ്
- 1:40ഇവിടെ പറഞ്ഞുവരുന്നത് കേട്ടോ അപ്പം
- 1:43പിതാവിൻറെ കുടുംബത്തിൽ നിന്ന് പോലും ജാതിയ
- 1:45അവഗണന ഏൽക്കുക എന്നത് സംബന്ധത്തിൽ
- 1:47പിറക്കുന്ന കുഞ്ഞുങ്ങളുടെ നിയോഗമായിരുന്നു
- 1:49കുട്ടിക്കാലത്ത് തന്നെ ജാതീയമായ
- 1:50ഉച്ചനീചത്വങ്ങൾ സ്വന്തം ജീവിതം കൊണ്ട്
- 1:52അനുഭവിച്ചിട്ടുണ്ടാവണം കുഞ്ഞൻപിള്ള അതായത്
- 1:54നമ്മുടെ ചട്ടമ്പി സ്വാമികൾ താൻ
- 1:56അനുഭവിക്കുന്ന ജാതിപീഠകൾ കീജാതി ിലേക്ക്
- 1:59സംക്രമിപ്പിക്കുക അക്കാലത്തെ സ്വാഭാവിക
- 2:01രീതിയായിരുന്നു ഞാൻ പറഞ്ഞ റാഗിങ്
- 2:02സൈക്കോളജി മേലെ നിന്ന് കിട്ടുന്നത്
- 2:04താഴേക്ക് കൊടുക്കുക അപ്പോ ഒരു വിഭാഗം
- 2:06അനുഭവിക്കുന്നത് അടുത്ത താഴെയുള്ള
- 2:08വിഭാഗത്തിന് കൊടുക്കുക എന്ന് പറയുന്നത്
- 2:09അന്നത്തെ ഒരു രീതിയായിരുന്നു എന്നാൽ
- 2:11സ്വന്തം മനസ്സിൽ ജാതിഭൂതത്തിന് അദ്ദേഹം
- 2:13ഇടം കൊടുത്തില്ല മനസ്സിലായോ ഇദ്ദേഹം കുറെ
- 2:15തൊട്ടുമേലെയുള്ളവരിൽ നിന്ന്
- 2:16അനുഭവിക്കേണ്ടി വന്നു എന്ന്
- 2:17വിചാരിച്ചിട്ട് താഴെയുള്ള ആളുകളെ
- 2:18ആക്രമിക്കാൻ ഇദ്ദേഹം പോയിട്ടില്ല
- 2:20അതുകൊണ്ടുതന്നെ കുഞ്ഞന്റെ കളിച്ചങ്ങാതിമാർ
- 2:22പലരും കീഴാള വിഭാഗത്തിൽ പെട്ടവരായിരുന്നു
- 2:24ഓക്കേ വളരെ ദരിദ്രമായിരുന്നു ബാല്യകാല
- 2:28സാഹചര്യങ്ങൾ അദ്ദേഹത്തിന് ചെറുപ്രായത്തിൽ
- 2:30ഔപചാരിക വിദ്യാഭ്യാസം ഫോർമൽ എഡ്യുക്കേഷൻ
- 2:32നേടാൻ പോലും കഴിഞ്ഞിരുന്നില്ല അച്ഛന്റെയും
- 2:35അയൽവാസികളായ കുട്ടികളുടെയും
- 2:36സഹായത്തോടെയാണ് അക്ഷരാഭ്യാസം അദ്ദേഹം
- 2:38നേടിയത് 15 വയസ്സുള്ളപ്പോൾ പേട്ടയിൽ
- 2:41രാമൻപിള്ള ആശാന്റെ പാഠശാലയിൽ
- 2:43അദ്ദേഹത്തിന്റെ ഗുരുവിന്റെ പേര് പഠിച്ചു
- 2:44വെച്ചോളൂ പേട്ടയിൽ രാമൻപിള്ള ആശാൻ 15
- 2:47വയസ്സ് ഉള്ളപ്പോൾ പേട്ടയിൽ രാമൻപിള്ള
- 2:49ആശാന്റെ പാഠശാലയിൽ ചേർന്ന കുഞ്ഞിനെ ആശാൻ
- 2:52പാഠശാലയിലെ ചട്ടമ്പിയാക്കി എന്ന് വെച്ച
- 2:54ഇന്നത്തെ ക്ലാസ് ലീഡർ അങ്ങനെയാണ് ചട്ടമ്പി
- 2:57എന്നുള്ള പേര് വരുന്നത്. ഇതോടെ
- 2:58കുഞ്ഞൻപിള്ള ചട്ടമ്പി എന്നറിയപ്പെടാൻ
- 3:00തുടങ്ങി. പാഠശാല വിട്ടിട്ടും ചട്ടമ്പി
- 3:03എന്ന സ്ഥാനപ്പേര് അദ്ദേഹത്തെ
- 3:04വിട്ടുപോയില്ല. എങ്ങനെ ഈ പേര് വന്നു എന്ന്
- 3:06മനസ്സിലായോ?
- 3:08താനും മറ്റു കീഴാള ജനതയും അനുഭവിക്കുന്ന
- 3:10ബ്രാഹ്മണ ആധിപത്യത്തെ ചോദ്യം ചെയ്താണ്
- 3:12അദ്ദേഹം പൊതുരംഗത്ത് ശ്രദ്ധേയനായത്.
- 3:14അദ്ദേഹം ബ്രാഹ്മണ ആധിപത്യത്തെ എന്ത്
- 3:16ചെയ്തു? ചോദ്യം ചെയ്തു.
- 3:17ജാതിവിവേചനത്തോടുള്ള എതിർപ്പിനു പുറമേ
- 3:20വിദ്യാഭ്യാസം സാർവ്വത്രികമാക്കണമെന്നും
- 3:22സ്ത്രീ പുരുഷ സമത്വം
- 3:23സാധ്യമാക്കണമെന്നുമുള്ള ആശയങ്ങൾ
- 3:25ചട്ടമ്പിസ്വാമികൾ മുന്നോട്ടു വെച്ചു.
- 3:26അദ്ദേഹം ഈ പറഞ്ഞ ജാതിവിവേചനത്തിനെതിരെ
- 3:29മാത്രമല്ല സംസാരിച്ചത് പിന്നെയോ
- 3:30വിദ്യാഭ്യാസം എല്ലാവർക്കും കിട്ടണം.
- 3:32സ്ത്രീ പുരുഷ സമത്വം ഉണ്ടായിരിക്കണം
- 3:33എന്നൊക്കെയുള്ള ആശയങ്ങൾ അദ്ദേഹം
- 3:35മുന്നോട്ടു വെച്ചു. മതം തത്വശാസ്ത്രം
- 3:38ചരിത്രം വ്യാകരണം ഗ്രാമർ വൈദ്യം മെഡിസിൻ
- 3:42തുടങ്ങിയവയിലുള്ള ജ്ഞാനം ഇതിലൊക്കെ
- 3:43അദ്ദേഹത്തിന് അറിവുണ്ട് പിന്നെയോ
- 3:45യോഗയിലുള്ള അറിവ് യോഗയിലും അറിവുണ്ട്
- 3:47ധ്യാനം മെഡിറ്റേഷൻ ലളിത ജീവിതം എന്നിവ
- 3:50ജനങ്ങൾക്ക് ആദരവ് ജനിപ്പിച്ചു. അവർ
- 3:52അദ്ദേഹത്തെ കുഞ്ഞൻപിള്ള സ്വാമി എന്നും
- 3:54പിൽക്കാലത്ത് ഈ കുഞ്ഞൻപിള്ള ആണല്ലോ
- 3:56ചട്ടമ്പി ലീഡർ ചട്ടമ്പി സ്വാമികൾ എന്നും
- 3:59വിളിച്ചു മതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾ
- 4:01ഉപയോഗിച്ച് മതത്തിനുള്ളിലെ അനാചാരങ്ങളെയും
- 4:04ജാതിവിവേചനങ്ങളെയും വിമർശിക്കാൻ അദ്ദേഹം
- 4:06ശ്രമിച്ചു മനസ്സിലായോ മതത്തിന്റെ അടിസ്ഥാന
- 4:09പ്രമാണങ്ങൾ ഉപയോഗിച്ചിട്ട് അതായത് ഈ
- 4:11മതങ്ങളുടെ ഒന്നും ബേസിക് ആയിട്ടുള്ള
- 4:12പ്രമാണങ്ങൾ പൊതുവേ മനുഷ്യത്വ വിരുദ്ധം
- 4:14ഒന്നും ആയിരിക്കില്ല അത് ജനങ്ങൾ
- 4:15കൊണ്ടുവന്നിട്ട് അപ്ലൈ ചെയ്യുമ്പോഴാണ്
- 4:17മനുഷ്യത്വ വിരുദ്ധമായിട്ട് വരാറുള്ളത്
- 4:19അപ്പോ അദ്ദേഹം എന്ത് ചെയ്തു ബേസിക്
- 4:21ആയിട്ടുള്ള
- 4:22പിന്നെ പ്രമാണങ്ങൾ ഉപയോഗിച്ചിട്ട്
- 4:24മതത്തിനുള്ളിലെ അനാചാരങ്ങളെയും
- 4:25ജാതിവിവേചനങ്ങളെയും ഒക്കെ വിമർശിക്കുകയാണ്
- 4:28അദ്ദേഹം ചെയ്തത് ആധ്യാത്മിക വിഷയങ്ങൾ
- 4:31സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന
- 4:32തരത്തിൽ മലയാളത്തിൽ അവതരിപ്പിക്കാനാണ്
- 4:34അദ്ദേഹം ശ്രമിച്ചത് ഈ ആത്മീയ
- 4:35കാര്യങ്ങളൊക്കെ പൊതുവേ സാധാരണക്കാർക്ക്
- 4:37മനസ്സിലാകുന്ന ഭാഷയിൽ കിട്ടില്ല
- 4:39സംസ്കൃതത്തിലൊക്കെ ഉണ്ടാവുക അപ്പോ അദ്ദേഹം
- 4:40സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന
- 4:42ഭാഷയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു
- 4:43അത്തരത്തിൽ മലയാളത്തിൽ രചിക്കപ്പെട്ട ആദ്യ
- 4:45കൃതികളാണ് വേദാധികാര നിരൂപണം അദ്വൈത
- 4:48ചിന്താ പദ്ധതി തുടങ്ങിയവ ഇദ്ദേഹത്തിന്റെ
- 4:49കൃതികളാണ് ഓക്കേ ഇങ്ങനെ ഇങ്ങനെ ആളുകളെ
- 4:52പഠിപ്പിക്കാൻ വേണ്ടിയിട്ട് ഉപയോഗിച്ചതാണ്.
- 4:54ക്രിസ്ത്യൻ സൂഫി വിശ്വാസങ്ങളെ കുറിച്ചും
- 4:56അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നു. ആദിഭാഷ,
- 4:59പ്രാചീന മലയാളം, വേദാധികാര നിരൂപണം,
- 5:01അദ്വൈത ചിന്താ പദ്ധതി, ക്രിസ്തുമതസാരം,
- 5:04ക്രിസ്തുമത ഛേദനം, ജീവകാരുണ്യ നിരൂപണം
- 5:06എന്നിവ കൃതികളിൽ ചിലതാണ്. ഇദ്ദേഹത്തിൻറെ
- 5:08കൃതികളാണ്. ഏതൊക്കെയാണ് പറഞ്ഞത്? നമ്മൾ
- 5:10ആദ്യം പറഞ്ഞ വേദാധികാര നിരൂപണം അദ്വൈത
- 5:13ചിന്താ പദ്ധതി അതിനുപുറമേ ആദിഭാഷ പ്രാചീന
- 5:16മലയാളം വേദാധികാര നിരൂപണം അദ്വൈത ചിന്താ
- 5:19പദ്ധതി ക്രിസ്തുമതസാരം ക്രിസ്തുമത ഛേദനം
- 5:22ജീവകാരുണ്യ നിരൂപണം എന്നിവയൊക്കെ
- 5:24ഇദ്ദേഹത്തിന്റെ കൃതികളിൽ ചേതാണ് ഇനി
- 5:26നമുക്ക് പഠിക്കാം മഹാത്മ അയ്യങ്കാളി
- 5:29ചട്ടമ്പി സ്വാമികളുടെ സ്വാമികളെ കുറിച്ച്
- 5:30പറയാനുള്ള കാര്യങ്ങൾ അവസാനിക്കുന്നു
- 5:32അയ്യങ്കാളി അയ്യങ്കാളി എന്ന് കേൾക്കുമ്പോൾ
- 5:34നമ്മുടെ മനസ്സിൽ ഒരു ഫയർ വരും ല്ലേ അതെ
- 5:37അദ്ദേഹത്തിനെ വിശേഷിപ്പിച്ചതാണ് മഹാത്മ
- 5:39എന്നുള്ള പേര് അപ്പോ മഹാത്മ അയ്യംകാളി
- 5:40അയ്യങ്കാളി എന്നൊക്കെ പറയുമ്പോൾ അത്രയും
- 5:42ധീരനായ പോരാളിയായിരുന്നു. നോക്കാം നമുക്ക്
- 5:44പ്രത്യേകമായി പറയുമ്പോൾ പുലയ
- 5:45വിഭാഗത്തിന്റെ ഉന്നമനത്തിന്
- 5:47വേണ്ടിയിട്ടാണ് അദ്ദേഹം പ്രവർത്തനങ്ങൾ
- 5:48നടത്തിയത്. അതസ്ഥരുടെ ഇടയിൽ നിന്നും
- 5:51ഉദിച്ചുയർന്നു വന്ന സമുദായ നവീകരണ
- 5:53പ്രവർത്തകനാണ് അയ്യങ്കാളി കണ്ടോ? അതായത്
- 5:55പുലയ വിഭാഗത്തിൽ നിന്നാണ് അദ്ദേഹം
- 5:56ഉയർന്നുവരുന്നത്. 1863 ഓഗസ്റ്റ് മാസം 28
- 6:00നാണ് അദ്ദേഹം ജനിച്ചത്. ഓഗസ്റ്റ് 28
- 6:02അയ്യങ്കാളി ജയതി നമുക്ക് ലീവ്
- 6:03കിട്ടാറുണ്ട്. ജന്മസ്ഥലം തിരുവനന്തപുരം
- 6:06ജില്ലയിലെ വെങ്ങാനൂർ ആണ്. ഈ ജന്മസ്ഥലം
- 6:08ഒക്കെ പഠിച്ചു വെക്കണേ ഡേറ്റും വേണം 1863
- 6:11ഓഗസ്റ്റ് 28 തിരുവനന്തപുരം ജില്ലയിലെ
- 6:13വെങ്ങാനൂർ അച്ഛൻ അയ്യൻ അമ്മമാല
- 6:17നാരായണഗുരുവിൻറെ പ്രവർത്തനങ്ങളിൽ നിന്ന്
- 6:19ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളിൽ
- 6:21നിന്ന് അദ്ദേഹം ആവേശം ഉൾക്കൊള്ളുന്നുണ്ട്
- 6:23ദെൻ 1907ൽ സാധുജന പരിപാലന സംഘം സ്ഥാപിച്ചു
- 6:28സാധുജന പരിപാലന സംഘം ഇനി ഡീറ്റെയിൽ
- 6:30ആയിട്ട് പിന്നെ പഠിക്കാനുണ്ട് പറയാം ട്ടോ
- 6:31ഇദ്ദേഹം സ്ഥാപിച്ച സംഘടനയാണ് ആ പേര് തന്നെ
- 6:33നോക്കൂ സാധുജനങ്ങളെ പരിപാലിക്കാനുള്ള സംഘം
- 6:371911 ഡിസംബർ അഞ്ചിന് മഹാത്മ അയ്യങ്കാളിയെ
- 6:40തിരുവിതാങ്കൂർ ശ്രീമൂലം പ്രജാസഭ മെമ്പറായി
- 6:43നാമനിർദ്ദേശം ചെയ്തു. വലിയൊരു കൂട്ടായ്മ
- 6:45ആയിരുന്നു ട്ടോ അത്. 1941 ജൂൺ 18ട്ടആം
- 6:48തീയതിയാണ് അദ്ദേഹം മരിക്കുന്നത്. ഇനി
- 6:50അദ്ദേഹം എന്തൊക്കെയാണ് നമുക്ക് വേണ്ടി
- 6:51ചെയ്തത് എന്ന് നമുക്ക് നോക്കാം.
- 6:52അയ്യങ്കാളിക്ക് എഴുത്തും വായനയും പഠിക്കാൻ
- 6:55അവസരം കിട്ടിയിരുന്നില്ല. കുട്ടിക്കാലത്തെ
- 6:56കുറിച്ച് പറയുകയാണ് അദ്ദേഹത്തിന് എഴുത്തും
- 6:58വായനയും പഠിക്കാൻ അവസരം
- 7:00കിട്ടിയിരുന്നില്ല. വിദ്യാഭ്യാസമാണ് തന്റെ
- 7:02സമുദായം ഉയർന്നുവരാൻ അത്യാവശ്യമായ ഇന്ധനം
- 7:04എന്ന കാര്യത്തിൽ അയ്യങ്കാളിക്ക് ഒരു
- 7:06സംശയവും ഇല്ലായിരുന്നു. ഹി വാസ് ജീനിയസ്
- 7:08കാരണം അദ്ദേഹത്തിന് വിദ്യാഭ്യാസം
- 7:09കിട്ടിയിട്ടില്ല എന്നിട്ടും അദ്ദേഹം
- 7:11മനസ്സിലാക്കി എന്ത് തന്റെ സമുദായം ഉയർന്നു
- 7:13വരണമെങ്കിൽ അതിന് എന്ത് വേണം വിദ്യാഭ്യാസം
- 7:15വേണം അതാണ് ഇന്ധനം എന്ന് അദ്ദേഹം
- 7:17മനസ്സിലാക്കി സമുദായത്തിൽ നിന്ന് 10
- 7:19ബിരുതധാരികൾ എങ്കിലും ഉണ്ടാവണമഎന്നത്
- 7:20അദ്ദേഹത്തിൻറെ ജീവിത അഭിലാഷമായിരുന്നു
- 7:22അദ്ദേഹം ജനിച്ചു വളരുന്ന ബാക്കിയുള്ളവർ
- 7:25ആക്രമിക്കുന്ന ഈ സമുദായത്തിൽ നിന്ന് 10
- 7:28ഡിഗ്രിക്കാരെങ്കിലും വേണം എന്നുള്ളത്
- 7:29അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു
- 7:30അതിനുവേണ്ടി അദ്ദേഹം നിരന്തരം
- 7:32പ്രവർത്തിച്ചു 1904ൽ വെങ്ങാനൂരിൽ
- 7:35ദളിതർക്കായി പണിത പള്ളിക്കൂടം അന്ന്
- 7:37രാത്രി തന്നെ സവർണർ തീയിട്ട് നശിപ്പിച്ചു.
- 7:40അതായത് ഈ ദളിതർക്ക് സ്കൂളുകളിൽ അഡ്മിഷൻ
- 7:43കൊടുക്കില്ലല്ലോ ജാതിക്കാർക്ക് അപ്പോ ഇവര്
- 7:45അവർക്ക് വേണ്ടി പണിതു ഒരു പള്ളിക്കൂടം അത്
- 7:47അന്ന് രാത്രി തന്നെ മേലാളന്മാർ വന്ന്
- 7:49നശിപ്പിച്ചു കളഞ്ഞു നോക്കണേ 1904 എന്ന്
- 7:52പറയുമ്പോൾ ഒരു 100 120 വർഷമേ ആയിട്ടുള്ളൂ
- 7:55ഇവിടുത്തെ അവസ്ഥ എന്തായിരുന്നു എന്ന്
- 7:56ആലോചിച്ചു നോക്കൂ അപ്പോ
- 7:58അക്ഷരാഭ്യാസത്തിനുള്ള അവകാശം നേടാൻ
- 8:00തങ്ങളുടെ അധ്വാനശേഷിയെ അയ്യങ്കാളി
- 8:02സമർത്ഥമായി വിനിയോഗിച്ചു അതായത് ഇവര് ജോലി
- 8:05ചെയ്യുമല്ലോ പാഠത്തിൽ ജോലി ചെയ്യലാണല്ലോ
- 8:07ഇവരുടെ പരിപാടി അപ്പോ അതിനെ ഇവര് പഠിപ്പ്
- 8:09കിട്ടാൻ വേണ്ടിട്ട് ഉപയോഗിക്കുകയാണ്
- 8:11എങ്ങനെയാന്നറിയമോ പാഠമില്ലെങ്കിൽ
- 8:13പാഠത്തേക്കില്ല എന്ന ആശയം
- 8:14മുന്നോട്ടുവെച്ച് കേരളത്തിലെ ആദ്യത്തെ
- 8:16കർഷക തൊഴിലാളി പ്രക്ഷോഭം കാർഷിക
- 8:19പണിമുടക്ക് സമരം ആരംഭിച്ചു നോക്കൂ ആ
- 8:21ഡയലോഗ് പാഠമില്ലെങ്കിൽ ഞങ്ങൾ
- 8:24പാഠത്തേക്കില്ല ഇവരാണ് പാഠത്തിൽ കൃഷി
- 8:26ചെയ്യേണ്ടത് ഇവരെ കൊണ്ടാണ്
- 8:27ചെയ്യിപ്പിച്ചുകൊണ്ടിരുന്നത് ഞങ്ങളുടെ
- 8:28മക്കൾക്ക് പാഠമില്ലെങ്കിൽ വിദ്യാഭ്യാസം
- 8:30തരുന്നില്ലെങ്കിൽ ഞങ്ങളുടെ സ്കൂളിൽ നിങ്ങൾ
- 8:31കത്തിക്കുകയാണെങ്കിൽ ഞങ്ങൾ പാഠത്തേക്കില്ല
- 8:33അതൊക്കെ നിങ്ങൾ ആ ഡയലോഗ് കേൾക്കുമ്പോൾ
- 8:34നമുക്ക് രോമാഞ്ചം വരും ആത്മവിശ്വാസം വരും
- 8:37പക്ഷേ ആ ഡയലോഗ് ഒക്കെ എടുക്കുമ്പോൾ
- 8:39അല്ലെങ്കിൽ ആ തീരുമാനം എടുക്കുമ്പോൾ അത്
- 8:40എന്തൊരു ടഫ് ആയിരുന്നിരിക്കണം കാരണം
- 8:42അവർക്ക് ആകെ വരുമാനം ആ പാഠത്തിൽ പോയാലേ
- 8:44കഞ്ഞി കുടിച്ചു പോകാൻ പറ്റൂ എന്നാൽ
- 8:45വിദ്യാഭ്യാസം തന്നിട്ടില്ലേ ഞങ്ങൾ
- 8:47അങ്ങോട്ടേക്ക് ഇറങ്ങില്ല എന്ന് പറയാനുള്ള
- 8:48ധൈര്യം നോക്കൂ പട്ടിണി കിടന്ന്
- 8:50മരിക്കേണ്ടി വരില്ലേ സമരത്തിന്റെ
- 8:52ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായി 1907ൽ
- 8:55പുലയക്കുട്ടികൾക്ക് പള്ളിക്കൂടത്തിൽ
- 8:57പ്രവേശനം അനുവരിച്ചുകൊണ്ടുള്ള
- 8:58ഉത്തരവുണ്ടായി
- 9:00ഓക്കേ അവർക്ക് പ്രവേശനം
- 9:02അനുവരിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി ഈ
- 9:03ഉത്തരവ് നടപ്പാക്കൽ അത്ര
- 9:05എളുപ്പമായിരുന്നില്ല സവർണർ കടുത്ത
- 9:06എതിർപ്പുയർത്തി ഉത്തരവുണ്ടായിട്ട് എന്താ
- 9:08കാര്യം അത് നമുക്ക്
- 9:10പിന്നെ പ്രാക്ടിക്കൽ ആക്കാൻ പറ്റണ്ടേ
- 9:11പറ്റിയില്ല പലപ്പോഴും പറ്റണത്ര
- 9:13എളുപ്പമായിരുന്നില്ല കാരണം എന്താണ സവർണർ
- 9:15അത്രയും വലിയ പ്രശ്നം ഉണ്ടാക്കി പഞ്ചമി
- 9:17എന്ന പുലയ പെൺകുട്ടിക്ക് ഒരു കുട്ടിയുടെ
- 9:18പേരാ പഞ്ചമി പ്രവേശനം നൽകിയ ഊരൂട്ടമ്പലം
- 9:21സ്കൂൾ അന്ന് രാത്രി തന്നെ തീവെച്ച്
- 9:23നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട്
- 9:24പ്രതികരിച്ചത് അപ്പോ 197ല
- 9:27പുലയകുട്ടികൾക്ക് പള്ളിക്കൂടത്തിൽ
- 9:28പ്രവേശനം അനുവരിച്ചുകൊണ്ട് ഉത്തരം ഉണ്ടായി
- 9:31അപ്പം സവർണർ എതിർത്തു പഞ്ചമി എന്ന്
- 9:34പറയുന്ന ഒരു പുലയ പെൺകുട്ടിക്ക് പിന്നെ
- 9:36ഊരൂട്ടമ്പലം സ്കൂളിൽ അഡ്മിഷൻ കൊടുത്ത
- 9:37അന്ന് രാത്രി തന്നെ സവർണറി വന്നിട്ട്
- 9:39എന്ത് ചെയ്തു? തീ വെച്ച് നശിപ്പിച്ചു
- 9:40കളഞ്ഞു. എന്തു ഉത്തരം വന്നു സ്കൂൾ തന്നെ
- 9:42നശിപ്പിച്ചു കളഞ്ഞു. എന്ത് ഉത്തരവ് വന്നു
- 9:44കഴിഞ്ഞാലും ഞങ്ങൾ ഇതൊന്നും അംഗീകരിക്കില്ല
- 9:45എന്നുള്ള ആ ഒരു മനസ്ഥിതിയാണ്.
- 9:47തിരുവിതാങ്കൂർ ശ്രീമൂല പ്രജാസഭയിൽ
- 9:49അംഗമായപ്പോൾ വിദ്യാഭ്യാസ
- 9:50സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ
- 9:52ഇടപെടലിനെ തുടർന്ന് വെങ്ങന്നൂർ പുതുവൽ
- 9:54വിളാകം മലയാളം പ്രൈമറി സ്കൂൾ സ്ഥാപിതമായി.
- 9:57ഹരിജൻ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്
- 9:59നേടിയെടുക്കാനും പ്രതിമാസം മൂ രൂപ
- 10:01സ്കോളർഷിപ്പ് എല്ലാ മാസവും മൂ രൂപ
- 10:03സ്കോളർഷിപ്പ് അനുവദിപ്പിക്കാനും
- 10:06അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം ചെയ്ത
- 10:07വിദ്യാഭ്യാസ പ്രവർത്തനങ്ങളാട്ടോ ദളിതർക്ക്
- 10:10പൊതുവഴിയിൽ ഇനി അദ്ദേഹത്തിന്റെ ജീവിതം
- 10:12പറയുമ്പോൾ നമുക്ക് ഏറ്റവും മോട്ടിവേറ്റിങ്
- 10:14ആയിട്ടുള്ള ഒരു സമരമാണ് പറയാൻ പോകുന്നത്
- 10:15വില്ലുവണ്ടി യാത്ര 1893
- 10:18അത് കേട്ടോളൂ വില്ലുവണ്ടിയിൽ യാത്ര ചെയ്തു
- 10:20വില്ലുവണ്ടി യാത്ര ദളിതർക്ക് പൊതുവഴിയിൽ
- 10:22സഞ്ചാരം നിരോധിക്കപ്പെട്ടിരുന്നു
- 10:24പൊതുവഴിയിലൂടെ താഴ ജാതിക്കാര പോകാൻ
- 10:25പാടില്ല എന്നായിരുന്നു സഞ്ചാരത്തിന്
- 10:27കാളവണ്ടിയോ മറ്റോ ഉപയോഗിക്കാൻ
- 10:28പാടില്ലായിരുന്നു അതൊക്കെ മേലാളർക്ക്
- 10:30ഉപയോഗിക്കാനുള്ളതാണ് പോലും അവർണർക്ക്
- 10:32യാത്ര നിരോധിക്കപ്പെട്ട വഴിയിലൂടെ അവർണർ
- 10:34നടക്കാൻ പാടില്ല എന്ന് പറയുന്ന വഴിയിലൂടെ
- 10:36നിഷേധിക്ക പെട്ട വില്ലുവെച്ച കാളവണ്ടിയിൽ
- 10:38അത് അവർ ഉപയോഗിക്കാൻ പാടില്ല എന്നാണ്
- 10:40പറഞ്ഞത് അത് എടുത്തിട്ട് എന്ത് ചെയ്തു
- 10:42അണിയാൻ അനുവാദമില്ലാത്ത വെളുത്ത മല്ലു
- 10:44മുണ്ടുമുടുത്ത് അതായത് മേലാളന്മാർക്ക്
- 10:46മാത്രം മേലാളന്മാർ മാത്രം ഉടുത്തിരുന്ന
- 10:48ടൈപ്പ് മുണ്ടുടുത്ത് അദ്ദേഹം തന്റെ സമുദായ
- 10:50അംഗങ്ങൾക്കൊപ്പം നടത്തിയ യാത്ര പിന്നീട്
- 10:52വില്ലുവണ്ടി യാത്ര എന്ന് പ്രസിദ്ധമായി
- 10:551893 വില്ലുവണ്ടി യാത്ര വില്ലുവണ്ടി
- 10:57കീഴാളർ ഉപയോഗിക്കാൻ പാടില്ല പൊതുവഴിയിലൂടെ
- 10:59സഞ്ചരിക്കാൻ പാടില്ല നല്ല വസ്ത്രം
- 11:01ധരിക്കാൻ പാടില്ല ഇതിനെയൊക്കെ ഇതിനൊക്കെ
- 11:04എതിരെ അദ്ദേഹം ഇതൊക്കെ ചെയ്തുകൊണ്ട് ഒരു
- 11:05യാത്രയങ്ങ് നടത്തി
- 11:07തങ്ങളെ അപ്പോ മേലാളന്മാര് കായികമായിട്ട്
- 11:09നേരിടാൻ വന്നു അടിക്കാൻ വന്നു അപ്പോ
- 11:11ഭീഷണിപ്പെടുത്തി ഓടിച്ചു അവരെയൊക്കെ
- 11:13തങ്ങളെ കായികമായി തടയാൻ വരുന്ന സവർണരെ
- 11:15കായികമായി തന്നെ നേരിടുക എന്നതായിരുന്നു
- 11:17അയ്യങ്കാളിയുടെ നയം അതിനായി അനുയായികൾക്ക്
- 11:19കളരി പരിശീലനം നൽകിയിരുന്നു മാന്യമായ
- 11:22വസ്ത്രം ധരിക്കാനുള്ള ദളിതരുടെ
- 11:23അവകാശത്തിന്
- 11:25വേണ്ടി നടത്തിയ പരിശ്രമങ്ങളെ സവർണർ
- 11:27കയ്യൂക്ക് കൊണ്ട് നേരിട്ടു
- 11:30തുടർന്ന് അനുയായികളോട് കൊല്ലത്തെ പീരങ്കി
- 11:32മൈതാനത്ത് സമ്മേളിക്കാൻ അയ്യങ്കാളി
- 11:34ആവശ്യപ്പെട്ടു അതായത് മേലാളന്മാര
- 11:35വല്ലാണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ
- 11:37അനുയായികളോട് പീരങ്കി മൈതാനത്തിൽ
- 11:39സമ്മേളിക്കാൻ എല്ലാരും വരാൻ പറഞ്ഞു
- 11:41മീറ്റിംഗ് കൂടാൻ പറഞ്ഞു ജാതീയതയുടെ
- 11:43അടയാളമായ കഴുത്തിലെ കല്ലയും മാലയും അതായത്
- 11:45കഴുത്തിൽ നല്ല ആഭരണങ്ങൾ ഇടാൻ
- 11:47ഗീജാതിക്കാർക്ക് അവകാശം ഉണ്ടായിരുന്നില്ല
- 11:48അവർ എപ്പോഴും എന്ത് ധരിച്ചോളണം കല്ലയും
- 11:50മാലയും മോശം ആഭരണങ്ങൾ ധരിച്ചോളണം അത്
- 11:52ഉപേക്ഷിക്കാനുള്ള ആഹ്വാനം സ്ത്രീകൾ
- 11:54ആവേശത്തോടെ സ്വീകരിച്ചു അയ്യങ്കാളി പറഞ്ഞു
- 11:55നിങ്ങൾ അത് ഉപേക്ഷിക്കണം നിങ്ങളെ
- 11:57താഴ്ത്തികെട്ടാനുള്ള വഴിയാണ് അവർക്കറിയാം
- 11:58നിങ്ങൾ അത് ഉപേക്ഷിക്കണം അപ്പോ അവരെ
- 12:00അനുസരിച്ചു സ്വീകരിച്ചു അതാണ് കല്ലുമാല
- 12:02സമരം എന്ന് അറിയപ്പെടുന്ന 1915ലെ സമരം
- 12:05മനസ്സിലായോ അപ്പോൊ അയ്യംകാളി പറയുമ്പോൾ
- 12:07വില്ലുവണ്ടി യാത്ര 1893 കല്ലുമാല സമരം
- 12:101915 പിന്നെ ഉരുട്ടമ്പല ലെവൽ അങ്ങനെ കുറെ
- 12:13പറയാനുണ്ട് ട്ടോ ഓക്കെ ഇത്രയും നമുക്ക്
- 12:15ചുരുക്കി മനസ്സിലാക്കാം അയ്യങ്കാളിയെ
- 12:17കുറിച്ച് ഇനി നമുക്ക് അടുത്തതായിട്ട് ഈ
- 12:19വീഡിയോയിൽ പറയാനുള്ളത് വിടി
- 12:20ഭട്ടതിരിപ്പാട് കൂടിയാണ് അപ്പ വിടി
- 12:22ഭട്ടതിരിപ്പാട് കൂടി പറഞ്ഞിട്ട് നമുക്ക് ഈ
- 12:24വീഡിയോ അവസാനിപ്പിക്കാം ട്ടോ വിടി
- 12:25ഭട്ടതിരിപ്പാട് ഞാൻ ആദ്യം തന്നെ പറയട്ടെ
- 12:27നമ്പൂതിരി സമുദായത്തിൽ നിന്ന് വന്ന നവോഥാന
- 12:30നായകനാണ് അപ്പം ഈ നമ്പൂതിരി വിഭാഗത്തിൽ
- 12:32പെട്ട എല്ലാവരും മോശക്കാരാണെന്നൊന്നും
- 12:34ഒരിക്കലും പറയാൻ പറ്റില്ല കാരണം ഏതു
- 12:35വിഭാഗത്തിലും ഉണ്ടാവും നല്ലവരും ഏതു
- 12:37വിഭാഗത്തിലും ഉണ്ടാവും മോശക്കാരും ഒക്കെ
- 12:39ഇപ്പ വിടി ഭട്ടതിരിപ്പാടിനെ പോലെയുള്ള
- 12:41ആളുകളാണ് നമ്പൂതിരി വിഭാഗത്തിലുള്ള
- 12:44പ്രശ്നങ്ങളൊക്കെ മാറ്റിയിട്ട്
- 12:45ഉന്നമനത്തിനായിട്ട് പ്രവർത്തിപ്പിച്ച
- 12:47വ്യക്തി നമ്മൾ ഒരു വിഭാഗത്തെയും ഒരാളെയും
- 12:50അല്ലെങ്കിൽ ഒരു കൂട്ടായ്മയെയും ഒരിക്കലും
- 12:52നമ്മൾ എന്ത് ചെയ്യരുത് അടച്ച
- 12:53ആക്ഷേപിക്കരുത് എല്ലാ കൂട്ടത്തിലും ഉള്ള
- 12:55പ്രശ്നക്കാരുണ്ട് എല്ലാ കൂട്ടത്തിലും
- 12:56നല്ലവരുണ്ട് എല്ലാ കൂട്ടത്തിലും ലോകം
- 12:58നന്നാവണമെന്ന് ആഗ്രഹിക്കുന്നവരുണ്ട് എല്ലാ
- 13:00കൂട്ടത്തിലും ആളുകൾ നശിച്ചു പോട്ടെ എന്ന്
- 13:01വിചാരിക്കുന്നവരുണ്ട് ഇതൊക്കെ ചില
- 13:03വ്യക്തികളുടെ ഗ്രൂപ്പ് ഓഫ് പീപ്പിൾസിന്റെ
- 13:04മാത്രം കാര്യമാണ് ഒരിക്കലും ഒരു
- 13:06വിഭാഗത്തെയോ ഒരു കൂട്ടായ്മയെയോ ഒരിക്കലും
- 13:08ഒരു കാരണവശാലും നമ്മൾ അടച്ച ആക്ഷേപിക്കാൻ
- 13:10പാടുള്ളതല്ല ദെൻ വിടി ഭട്ടതിരിപ്പാട് വിടി
- 13:14ഭട്ടതിരിപ്പാട് എന്ന വെള്ളിത്തിരുത്തി
- 13:15താഴത്തെ മനയിൽ രാമൻ ഭട്ടതിരിപ്പാട് 1896
- 13:19മാർച്ച് മാസം 26നാണ് ജനിച്ചത് അച്ഛൻ
- 13:23തുപ്പൻ നമ്പൂതിരി അമ്മ അങ്കമാലി കിടങ്ങൂർ
- 13:25കൈപ്പള്ളി ഇല്ലത്ത് ഇട്ടിച്ചിരി അന്തർജനം
- 13:28പാരമ്പര്യമായുള്ള വേദവിദ്യാഭ്യാസത്തിനു
- 13:30ശേഷം പാരമ്പര്യമായിട്ട് അദ്ദേഹം എന്ത്
- 13:32ചെയ്തു വേദം പഠിച്ചിട്ടുണ്ട് നമ്പൂതിരി
- 13:34സമുദായത്തിലൊക്കെ ജനിച്ചല്ലേ ആ
- 13:38മുണ്ടുമുഖ ശാസ്താ ക്ഷേത്രത്തിൽ പൂജാരിയായി
- 13:41അദ്ദേഹം അവിടെ വെച്ച് ഒരു ഈഴവ ബാലികയുടെ
- 13:44സഹായത്തോടെ മലയാള അക്ഷരാഭ്യാസം നേടി
- 13:46നോക്കൂ പാരമ്പര്യമായിട്ട് അദ്ദേഹം വേദം
- 13:47പഠിച്ച പക്ഷേ അക്ഷരാഭ്യാസം ഇല്ല എന്നിട്ട്
- 13:49വലിയ പ്രായമായിട്ടുണ്ട് അദ്ദേഹത്തിന്
- 13:51പിന്നെ പൂജാരിയായിട്ടൊക്കെ നിൽക്കുക
- 13:52അന്നേരം ഒരു ചെറിയ ഈഴവ ബാലികയിൽ നിന്നാണ്
- 13:55അദ്ദേഹം അക്ഷരം പഠിച്ചു തുടങ്ങുന്നത്
- 13:57കണ്ടോ ഒരു ഗുരു എന്ന് പറയുമ്പോൾ ആ
- 13:58ഗുരുവിന് പ്രായമൊന്നുമില്ല എനിക്ക്
- 14:00നിങ്ങളുടെ അടുത്തൊന്നും പഠിക്കാം
- 14:01നിങ്ങൾക്ക് എന്റെ അടുത്തൊന്നും പഠിക്കാം
- 14:02അതൊക്കെ നമുക്ക് ഇതിലൂടെ ഈ ജീവിതങ്ങളിലൂടെ
- 14:04നമുക്ക് മനസ്സിലാകണം കേട്ടോ. ദെൻ
- 14:06അതിനുശേഷം അദ്ദേഹം ഇംഗ്ലീഷ് പഠിച്ചു.
- 14:08പുരോഗമന ആശയങ്ങളാൽ പ്രചോദിതനായി സാമൂഹ്യ
- 14:11നവീകരണം തന്റെ ലക്ഷ്യമായി തിരിച്ചറിഞ്ഞു
- 14:13സൊസൈറ്റിയെ നവീകരിക്കണം. അതാണ് എന്റെ
- 14:15ലക്ഷ്യമെന്ന് അദ്ദേഹം മനസ്സിലാക്കി.
- 14:16ശാന്തിപ്പണി ഉപേക്ഷിച്ചു. അമ്പലത്തിലെ
- 14:18ശാന്തിപ്പണി ഉപേക്ഷിച്ചു. വിദ്യാർത്ഥി
- 14:20എന്ന പേരിൽ ഒരു മാസിക തുടങ്ങി. അദ്ദേഹം
- 14:21തുടങ്ങിയ മാസികയാണ് വിദ്യാർത്ഥി. ദേശീയ
- 14:23പ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ 1921ൽ
- 14:25അലഹാബാദ് കോൺഗ്രസിൽ അലഹാബാദ് വച്ച
- 14:28അലഹാബാദിലുള്ള നടന്ന സമ്മേളനത്തിൽ അദ്ദേഹം
- 14:30പങ്കെടുത്തു ദേശീയ പ്രസ്ഥാനത്തിൽ. എസ്
- 14:32ഇതിനായി കപ്പൽ യാത്ര ചെയ്തതിന്റെ പേരിൽ
- 14:34സമുദായ ഭ്രഷ്ട് നേരിടേണ്ടി വന്നു അപ്പൊ ഈ
- 14:36കോൺഗ്രസിൽ പങ്കെടുക്കാൻ വേണ്ടിയിട്ട്
- 14:37കപ്പൽ യാത്ര നടത്തിയതിന് സമുദായം
- 14:40ഭ്രഷ്ടാക്കി പുറത്താക്കി ട്ടോ അതൊക്കെ
- 14:43പലർക്കും പലതും നിഷേധിക്കപ്പെട്ട
- 14:45കാലഘട്ടമായിരുന്നു എന്ന് മനസ്സിലാക്കുക
- 14:47ഇനി അന്തർജനങ്ങളുടെയും അഫന്മാരുടെയും
- 14:49ആരാണ് അഫൻ ഞാൻ നേരത്തെ പറഞ്ഞു നമ്പൂതിരി
- 14:51കുടുംബത്തിലെ മൂത്ത മകൻ ഒഴികെയുള്ള പുരുഷ
- 14:53സന്താനങ്ങൾ ജീവിതദുരിതം ഉൾപ്പെടെയുള്ള
- 14:55സമുദായത്തിലെ അനാചാരങ്ങൾക്കെതിരായുള്ള
- 14:57സമരം ആരംഭിച്ചു അതായത് ഈ നമ്പൂതിരി
- 15:01സമുദായത്തിലെ എന്തായിരുന്നു മെയിൻ പ്രശ്നം
- 15:03നമ്പൂതിരിയിലുള്ള മൂത്ത ആണുങ്ങൾക്ക്
- 15:05മാത്രമേ ആ കുടുംബത്തിൽ നിന്ന് ഐ മീൻ
- 15:06നമ്പൂതിരി സമുദായത്തിൽ നിന്ന് കല്യാണം
- 15:08കഴിക്കാൻ പറ്റൂ താഴെയുള്ളവരെ അനിയന്മാരെ
- 15:09അപ്പന്മാർ എന്നാണ് വിളിക്കുക അവർക്ക്
- 15:11സ്വജാതിയിൽ നിന്ന് കല്യാണം കഴിക്കാൻ
- 15:12പറ്റില്ല അവര് നായര തറവാടിലൊക്കെ
- 15:14സംബന്ധത്തിന് പോണം അതാണെങ്കിൽ ഒരു
- 15:16വല്ലാത്തൊരു ജീവിതമാണ് അപ്പോ ഇനി അന്തർജനം
- 15:19നമ്പൂതിരി സ്ത്രീകളെയാണ് അന്തർജനം എന്ന്
- 15:20പറയുക ഇങ്ങനെ വരുമ്പോ ഉള്ള പ്രശ്നം
- 15:22എന്താണെന്ന് അറിയോ ഈ മൂത്ത ആൺകുട്ടിക്ക്
- 15:23മാത്രമേ അതേ സമുദായത്തിൽ നിന്ന് കല്യാണം
- 15:25കഴിക്കാൻ പറ്റൂ അപ്പോ ഈ സമുദായത്തിലെ
- 15:27സ്ത്രീകൾക്ക് വേറെ സമുദായത്തിൽ കല്യാണം
- 15:28കഴിച്ചും കൂടാ അങ്ങനെ വരുമ്പോൾ സ്ത്രീകൾ
- 15:30മൊത്തം ബാക്കിയാവില്ലേ ഒരാക്കല്ലേ കല്യാണം
- 15:32കഴിക്കാൻ പറ്റുന്നുള്ളൂ അങ്ങനെ വരുമ്പോൾ
- 15:34ഒരേ നമ്പൂതിരി തന്നെ ഒരുപാട് പേരെ കല്യാണം
- 15:36കഴിക്കും 10 60 വയസ്സായിട്ടുള്ള നമ്പൂതിരി
- 15:37ചിലപ്പോൾ 15 വയസ്സുള്ള കുട്ടികളെ ഒക്കെ
- 15:39കല്യാണം കഴിക്കും അങ്ങനെ വരുമ്പോൾ ഈ
- 15:40നമ്പൂതിരി അന്തർജനം പെൺകുട്ടി ചെറിയ
- 15:42പ്രായത്തിലെ വിധവയാകും അയാൾ മരിച്ചു
- 15:44പോയിട്ട് അങ്ങനെ അന്തർജനങ്ങളുടെയും
- 15:45അതുപോലെ ഈ അനിയന്മാരുടെ അപ്പന്മാരുടെയും
- 15:47ജീവിതം ഭയങ്കര പ്രശ്നമായിരുന്നു അതിനൊക്കെ
- 15:50എതിരെ അനാചാരങ്ങൾക്കെതിരെയൊക്കെ ഇദ്ദേഹം
- 15:52സമരം ആരംഭിച്ചു കുടുംബമ മുറിക്കുക കുടുംബം
- 15:54അറിയാലോ ഞാൻ കഴിഞ്ഞ സെമസ്റ്ററിൽ ഒക്കെ
- 15:56നമ്മൾ ഒരു കവിത എടുക്കുമ്പോൾ ഒക്കെ
- 15:58പറഞ്ഞിട്ടുണ്ട് അവരുടെ ഒരു സിംബൽ ആയിട്ട്
- 16:00വെച്ചു പോകുന്നതാണ് കുടുംബം മുറിക്കുക
- 16:01മിശ്ര ഭോജനം എന്ന് വെച്ചാൽ എല്ലാവരും കൂടി
- 16:03ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക സംബന്ധ
- 16:05ബഹിഷ്കരണം അതായത് ഞാൻ പറഞ്ഞല്ലോ ഈ സംബന്ധം
- 16:07അപ്പന്മാര് നാത്തറവാട്ടിലൊക്കെ പോയിട്ട്
- 16:09കല്യാണം കഴിക്കുന്നത് കല്യാണം എന്നും
- 16:10പോലും പറയാൻ പറ്റില്ല സംബന്ധ ബഹിഷ്കരണം ആ
- 16:12സംബന്ധം എന്ത് ചെയ്യാ ഇല്ലാണ്ടാക്കുക
- 16:13വിധവാ വിവാഹം ഭർത്താവ് മരിച്ചുപോയ വിധവകളെ
- 16:16വീണ്ടും കല്യാണം കഴിപ്പിക്കുക ഞാൻ
- 16:17പറഞ്ഞല്ലോ ചെറിയ പ്രായത്തിലുള്ള കുട്ടികൾ
- 16:18വിധവകളാകും ഈ ഒരാൾ തന്നെ ഇത്രയും പേരെ
- 16:20കല്യാണം കഴിക്കുമ്പോൾ അവര മരിച്ചു
- 16:22പോകുമ്പോൾ വിധവകളാകും അവരെ വീണ്ടും
- 16:23കല്യാണം കഴിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ
- 16:25ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം
- 16:27കൊടുത്തു നമ്പൂതിരി സ്ത്രീക്ക് ഇതര
- 16:29ജാതികളിൽ ഉള്ളവരു ായോ അഫന്മാരുമായോ വിവാഹം
- 16:32അനുവദനീയമായിരുന്നില്ല നോക്കൂ ഞാൻ പറഞ്ഞു
- 16:34തന്നെ ഇതാ പറയുന്നു നമ്പൂതിരി സ്ത്രീക്ക്
- 16:35ഇതര ജാതികളിൽ ഉള്ളവരുമായോ അഫന്മാരുമായോ
- 16:38അതായത് നമ്പൂതിരിയിലെ തന്നെ അനിയന്മാര്
- 16:39വിവാഹം അനുവദനീയമായിരുന്നില്ല നമ്പൂതിരി
- 16:41സ്ത്രീയെ തന്നെ വിവാഹം കഴിച്ചുകൊണ്ട്
- 16:43സജാതീയ വിവാഹം എന്ന ആശയം അഫനായ ബിടി
- 16:46സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി
- 16:47അതായത് ബിടി ഭട്ടതിരിപ്പാണ് ഒരു അപ്പനാണ്
- 16:50അനിയനാണ് മൂത്ത ആളല്ല അപ്പോ അദ്ദേഹത്തിന്
- 16:53ഈ സ്വജാതി നിന്ന് കല്യാണം കഴിച്ചുല്ലോ
- 16:55പക്ഷേ അദ്ദേഹം കഴിച്ചു എന്നിട്ട് ആ
- 16:56സ്വജാതിയ വിവാഹം എന്ന ആശയം അപ്പനായ
- 16:58വിട്ടിട്ടി സ്വന്തം ജീവിതത്തിൽ
- 17:00പ്രാവർത്തികമാക്കി നമ്പൂതിരി സമുദായത്തിലെ
- 17:02ആദ്യത്തെ വിധവാ വിവാഹം വിധവാ വിവാഹം
- 17:04ഭർത്താവ് മരിച്ചുപോയ സ്ത്രീയെ വീണ്ടും
- 17:06കല്യാണം കഴിപ്പിക്കാം അദ്ദേഹത്തിൻറെ
- 17:07ഭാര്യയുടെ സഹോദരി ഐസിപി നമ്പൂതിരിയുടെ
- 17:10സഹോദരി ഉമാ അന്തർജനവും എംആർ ബിയും
- 17:12തമ്മിലാണ് ഭാര്യയുടെ മറ്റൊരു സഹോദരി
- 17:15പ്രിയദത്തയെ കല്ലാട്ട് കൃഷ്ണൻ വിവാഹം
- 17:17കഴിച്ചു വീട്ടിയുടെ സഹോദരി പാർവ്വതി
- 17:19വിവാഹം കഴിച്ചത് രാഘവ പണിക്കരയാണ് ഈ
- 17:21വിവാഹങ്ങൾക്കെല്ലാം നേതൃത്വം നൽകിയത്
- 17:23എന്താണ് വിട്ടിയാണ് അടുക്കളയിൽ നിന്ന്
- 17:25അരങ്ങത്തേക്ക് എന്ന നാടകം എഴുതി
- 17:27അവതരിപ്പിച്ചു നമ്മുടെ വിടി
- 17:28വട്ടതിരിപ്പാട് ഇമപോർട്ടന്റ് ആണ് ട്ടോ
- 17:30അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
- 17:31സ്ത്രീകളോടാണ് വെറുതെ അടുക്കളയിൽ
- 17:32ഒതുങ്ങികൂടാതെ അരങ്ങത്തേക്ക് വാ
- 17:34സ്റ്റേജിലേക്ക് വാ എന്ന നാടകം എഴുതി
- 17:36അവതരിപ്പിച്ചു സമുദായ പരിഷ്കരണാർത്ഥം
- 17:38സമുദായത്തെ പരിഷ്കരിക്കാൻ വേണ്ടി അദ്ദേഹം
- 17:40കഥകളും ലേഖനങ്ങളും എഴുതി വെസ്റ്റ്
- 17:42കോസ്റ്റ് പബ്ലിക്കേഷൻ എന്ന
- 17:43പ്രസിദ്ധീകരണശാല പ്രസ് തുടങ്ങി കണ്ണീരും
- 17:46കിനാവും അദ്ദേഹത്തിന്റെ കൃതികൾ പറയുയാണ്
- 17:47കർമ്മവിഭാഗം ഇത് രണ്ടും അദ്ദേഹത്തിന്റെ
- 17:49ആത്മകഥകളാണ് അടുക്കളയിൽ നിന്ന്
- 17:51അരങ്ങത്തേക്ക് അദ്ദേഹം എഴുതിയ നാടകമാണ്
- 17:53രജനീരംഗം അദ്ദേഹം എഴുതിയ കഥാസമാഹാരമാണ്
- 17:55കഥകളുടെ കൂട്ടമാണ് സത്യം എന്നത് ഇവിടെ
- 17:58മനുഷ്യനാകുന്നു വെടിവട്ടം കാലത്തിന്റെ
- 18:00സാക്ഷി, ജീവിതസ്മരണകൾ, പോമ്പഴി എന്നിവ
- 18:03അദ്ദേഹത്തിന്റെ കൃതികളാണ്. ഇത്രയമാണ്
- 18:04നമുക്ക് വിടി ഭട്ടതിരിപ്പാടിനെ കുറിച്ച്
- 18:06പറയാനുള്ളത്. ഇനി നമുക്ക് സനാവുള്ള മത്തി
- 18:08തങ്ങൾ, വക്കം മൗലവി പൊയ്കയിൽ അപ്പച്ചൻ,
- 18:10കുരിയാക്കോസ് ഏലിയാസ്, ചാവറ അഥവാ ചാവറ
- 18:12അച്ഛൻ ഇത്രയും പേരെ കുറിച്ച് നമുക്ക്
- 18:13അടുത്ത വീഡിയോയിൽ നോക്കാം. സോ വീണ്ടും
- 18:15കാണാം താങ്ക്യൂ.
About this transcript
This page contains the full transcript of നവോത്ഥാന നായകർ|navothana nayakar|calicut university fyugp third sem mdc malayalam by M2 MENTOR, generated from the public captions YouTube serves with the video. The transcript has 2,176 words across 550 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.