ക്ലിപ്പ് കള്ളൻ പിടിയിൽ!! | Mallu Analyst — Transcript
Full transcript
- 0:00ഒരു ക്ലിപ്പ് കള്ളനെ കയ്യോടെ പൊക്കാൻ
- 0:02പോവുകയാണ് ശരിക്കും ശ്രദ്ധിച്ചോളൂ കേട്ടോ
- 0:03അതായത് മനുഷ്യന് സഹജമായി തന്നെ
- 0:04ധാർമികതയുണ്ട് മനുഷ്യന് സഹജമായി തന്നെ
- 0:06ധാർമികതയുണ്ട് ആ ധാർമികതയിൽ നിന്നും
- 0:08തെറ്റുമ്പോൾ തെറ്റുമ്പോൾ തിരിച്ചു
- 0:10വിളിക്കാനുള്ളതാണ് മതവും പിന്നെ
- 0:12മതഗ്രന്ഥങ്ങളും അതുകൊണ്ടുതന്നെ ഞാനിനി ഒരു
- 0:15നിരീശ്വരവാദിയായി കഴിഞ്ഞാൽ പിന്നെ എനിക്ക്
- 0:16ഇൻസിസ്റ്റ് ചെയ്യാതിരിക്കാൻ എന്നെ തടയാൻ
- 0:19ഒരു മാനദണ്ഡങ്ങളും ഇല്ല ഞാൻ ചിലപ്പോ
- 0:22ചെയ്യാം ഞാൻ ചിലപ്പോ ചെയ്യാസിനോട് എനിക്ക്
- 0:24പറയാനുള്ളത് നമ്മുടെ നാട്ടിലെ ഒരു മുസ്ലിം
- 0:26കുടുംബമോ ക്രിസ്ത്യൻ കുടുംബമോ ഹിന്ദു
- 0:27കുടുംബമോ ഒരു യുക്തിവാദി കുടുംബമോ
- 0:29എടുക്കുക കുടുംബങ്ങളിലെ രക്ഷിതാക്കളിൽ
- 0:30ആരും ഓരോ ദിവസവും കുട്ടികളെ വിളിച്ചു
- 0:32നിർത്തി. മോനെ നമ്മുടെ മതപുസ്തകത്തിൽ
- 0:33ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്. അതുകൊണ്ട്
- 0:34ദയവു ചെയ്ത് നീ നമ്മുടെ വീട്ടിലെ
- 0:35സ്ത്രീകളെ ഈ രീതിയിൽ കാണരുത് എന്ന്
- 0:37ഓർമിപ്പിക്കുന്നില്ല. അപ്പോ സ്ഥലം
- 0:38കാളമൂത്ര പ്രസംഗം ഇങ്ങനെ
- 0:39നടത്തികൊണ്ടിരിക്കുകയാണ്. ഇനി ഇദ്ദേഹം ഈ
- 0:41കട്ട് ചെയ്തതിന്റെ തൊട്ടടുത്ത മിനിറ്റിൽ
- 0:43അതേ പരിപാടിയിൽ ഞാൻ എന്താ പറയുന്നത്
- 0:45കേട്ടോളൂ ട്ടോ. ഇതാണ് കട്ട് ചെയ്തത്.
- 0:46നിരീശ്വരവാദിയായാൽ അപ്പോൾ തന്നെ ഇൻസസ്റ്റ്
- 0:48ചെയ്യും. അല്ലെങ്കിൽ നിരീശ്വരവാദികളൊക്കെ
- 0:48ഇൻസിസ്റ്റ് ചെയ്യുന്നവരാണ് എന്നല്ല ഞാൻ
- 0:50പറഞ്ഞത്. മറിച്ച് ഈ നിരീശ്വരവാദിയായി
- 0:52കഴിഞ്ഞാൽ ഞാൻ ഇൻസിസ്റ്റ് ചെയ്യാതിരിക്കാൻ
- 0:54എനിക്ക് മാനദണ്ഡം ഇല്ല എന്നാണ് പറഞ്ഞത്.
- 0:56വളരെ കൃത്യമായിട്ടാണ് പറഞ്ഞത്.
- 0:57നിരീശ്വരവാദിയായി കഴിഞ്ഞാൽ അവിടെ പ്രശ്നം
- 1:00ഈ ഭാഗം കട്ട് ചെയ്തു എന്നിട്ട് ഇദ്ദേഹം
- 1:03എന്നെ മോശമാക്കാൻ വേണ്ടി പറയുകയാണ്. ഇനി
- 1:04ഇവിടെ വളരെ കൃത്യമായിട്ട് ഇദ്ദേഹം പിന്നെ
- 1:06ചോദിക്കുന്നുണ്ട് മുസ്ലിങ്ങളും
- 1:07ക്രിസ്ത്യാനികളും എല്ലാവരും മതഗ്രന്ഥത്തിൽ
- 1:08ഞാൻ ഇദ്ദേഹം കാണിച്ച ഭാഗത്തെ ഞാൻ
- 1:10കൃത്യമായിട്ട് പറയുന്നുണ്ട്. എല്ലാവർക്കും
- 1:11സഹജമായി തന്നെ ധാർമികത ഉണ്ടാകും. ഇത്തരം
- 1:13വൃത്തികേടുകൾ സ്വന്തം അമ്മയോട്
- 1:14പെങ്ങളോടൊക്കെ മോശമായി അത്തരത്തിലുള്ള
- 1:16കാര്യങ്ങൾ തോന്നാതിരിക്കാൻ പറ്റുന്ന
- 1:18രൂപത്തിൽ ഒരു സഹജമായ ധാർമികത മനുഷ്യന
- 1:20ഉണ്ടാകും. പക്ഷേ ആ ധാർമികതക്ക്
- 1:21അപ്പുറത്തേക്കും മനുഷ്യൻ എന്ത് ചെയ്യും
- 1:23മോശമായ ചിന്തകൾ വരും. ആ മോശമായ ചിന്തകൾ
- 1:25വരുമ്പോൾ അത് തെറ്റാണ് കൃത്യമായി ഈ കാര്യം
- 1:28തെറ്റാകുന്നു ഈ കാര്യം ശരിയാകുന്നു എന്ന്
- 1:29പറയാൻ കൃത്യമായ മാനദണ്ഡം വേണം ആ മാനദണ്ഡം
- 1:32നിരീശ്വരവാദത്തിൽ ഇല്ല മതത്തിന് കൃത്യമായ
- 1:34മാനദണ്ഡം കൊടുക്കാൻ പറ്റും ഇതാണ് ഞാൻ
- 1:35പറഞ്ഞ പോയിന്റ് ആ പറഞ്ഞ പോയിന്റിനെയാണ്
- 1:37ഇടക്ക്ന്ന് കട്ട് ചെയ്തിട്ട് ഇങ്ങനെ
- 1:38അവതരിപ്പിച്ചിട്ടുള്ളത് ഇനി ഞാൻ
- 1:39നിരീശ്വരവാദത്തിന് മാനദണ്ഡം ഇല്ല എന്ന്
- 1:41പറയാൻ കാരണം എന്താ ഇതേ ചർച്ചയുടെ ഇദ്ദേഹം
- 1:43കട്ട് ചെയ്തതിന്റെ കുറച്ചു മുമ്പുള്ള ഭാഗം
- 1:47എന്തുകൊണ്ട് നിരീശ്വാ
- 1:48നിരീശ്വരവാദം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു
- 1:50ഒബ്ജക്റീവ് മൊറാലിറ്റി അല്ല അതിനെ
- 1:52സംബന്ധിച്ച് നിരീശ്വരവാദം എന്ന് പറഞ്ഞു
- 1:53കഴിഞ്ഞാൽ നമുക്ക് ഒന്നാമത്തെ കാര്യം നമ്മൾ
- 1:55ഏറ്റവും ബെറ്റർ ആയിട്ട് നമുക്ക്
- 1:56മുന്നോട്ട് പോകാൻ നമുക്ക് മറ്റുള്ളവർക്കും
- 1:58മുന്നോട്ട് പോകാൻ ഏറ്റവും വ്യാഖ്യാനാണ്
- 2:00വളരെ കൃത്യ
- 2:02ശരിയാണോ
- 2:05അങ്ങനെ ഒരുപാട്
- 2:10പറയാൻ പറ്റായില്ലേ അപ്പോ ഇൻസിസ്റ്റ്
- 2:12മാത്രമല്ല ഒരു കാര്യത്തെ പറ്റിയും
- 2:14തെറ്റാണെന്ന് പറയാനുള്ള ഒരു മാനദണ്ഡം ഈ
- 2:15നിരീശ്വരവാദത്തിൽ ഇല്ല ഇത് പറഞ്ഞതിനെ
- 2:18വെച്ചിട്ടാണ് ഞാൻ പറയുന്നത് കണ്ടോ
- 2:18നിരീശ്രവാദത്തിൽ ഒരു കാര്യവും
- 2:19തെറ്റാണെന്ന് പറയാൻ പറ്റില്ല നമ്മുടെ
- 2:21സഹജമായ ധാർമികത അപ്പുറത്തേക്ക്
- 2:22ആർക്കെങ്കിലും അത്ര വൃത്തികേടുകൾ
- 2:24തോന്നിയാൽ അത് തെറ്റാണെന്ന് പറയാനുള്ള
- 2:25മാനദണ്ഡം നിരീശ്വരവാദത്തിൽ ഇല്ല എന്ന്
- 2:27നിരീശ്വരവാദികൾ പറഞ്ഞത് വെച്ചിട്ട് ഞാൻ
- 2:29പറഞ്ഞ കാര്യത്തെ കട്ട് ചെയ്യാം തൊട്ടു
- 2:31മുമ്പുള്ളതും ശേഷമുള്ളതൊക്കെ കട്ട്
- 2:32ചെയ്തിട്ട് മൂപ്പര് അടിച്ചു വിടുകയാണ്
- 2:34അല്ലേ ഒന്ന് ആലോചിച്ചു നോക്കാക ഇത് കട്ട്
- 2:36ചെയ്യുമ്പോൾ ഇതിന്റെ തൊട്ടു മുമ്പുള്ളതും
- 2:37ശേഷമുള്ളതൊക്കെ ഇയാൾ കേട്ടിട്ടുണ്ടാവല്ലേ
- 2:39ഇച്ചിരി ഇന്റഗ്രിറ്റി ഇച്ചിരി സത്യസന്ധത
- 2:41ഒന്നുമില്ല എവിടെ ഇപ്പോ എന്റെ ഉമ്മയെ
- 2:44ലൈംഗികമായി അധിക്ഷേപിച്ചുകൊണ്ട് ആരിഫ്
- 2:45ഹുസൈൻ പോസ്റ്റ് ഇട്ടപ്പോൾ അതിനെ
- 2:47ന്യായീകരിക്കാൻ വന്ന ആളല്ലേ അപ്പോ അതൊക്കെ
- 2:48തന്നെ പ്രതീക്ഷിക്കുന്നുള്ളൂ ഏതായാലും
- 2:50നടക്കട്ടെ
- 2:51എതിർക്കേണ്ട കാര്യമില്ല ഈവനി ഇൻസസ് sexസ്
- 2:54if the are willing ലെറ്റ്ദം do
About this transcript
This page contains the full transcript of ക്ലിപ്പ് കള്ളൻ പിടിയിൽ!! | Mallu Analyst by Unmasking Anomalies, generated from the public captions YouTube serves with the video. The transcript has 401 words across 99 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.