YouTube2Text

കൃഷിഗീത|krishigeeta|calicut university fyugp third sem mdc malayalam science — Transcript

by M2 MENTOR · 1,458 words · 387 segments · language en · Watch on YouTube

Full transcript

  1. 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി
  2. 0:02എഫ്വൈ യുജിപി മൂന്നാം സെമസ്റ്റർ എംഡിസി
  3. 0:05സയൻസ് വിദ്യാർത്ഥികളുടെ എംഡിസി മലയാളം
  4. 0:07കേരള സമൂഹവും ശാസ്ത്രജ്ഞാന പാരമ്പര്യവും
  5. 0:10എന്ന പേപ്പറിലെ രണ്ടാമത്തെ മൊഡ്യൂൾ
  6. 0:12ഹരിതകേരളം ഹരിത കേരളത്തിൽ വരുന്ന കൃഷിഗീത
  7. 0:16എന്ന് പറയുന്ന ഗ്രന്ഥത്തെ കുറിച്ചുള്ള
  8. 0:18പാഠഭാഗമാണ് ഈ വീഡിയോയിൽ നമ്മൾ നോക്കാൻ
  9. 0:20പോകുന്നത് ഈ കൃഷിഗീത എന്ന് പറയുന്നത് ഒരു
  10. 0:23ഗ്രന്ഥത്തിന്റെ പേരാണ് അതായത് കേരളത്തിലെ
  11. 0:26കൃഷിയെ കുറിച്ച് പറയുന്ന എങ്ങനെ കൃഷി
  12. 0:28ചെയ്യണം മണ്ണ് എങ്ങനെ ഒരുക്കണം എന്തൊക്കെ
  13. 0:30ആയുധങ്ങൾ വേണം തുടങ്ങിയ തുടങ്ങിയ കൃഷിയെ
  14. 0:32കുറിച്ച് പറയുന്ന ആദ്യ ഗ്രന്ഥമാണ്
  15. 0:34കേരളത്തിലെ കൃഷിരീതികളെ കുറിച്ച് പറയുന്ന
  16. 0:36ആദ്യ ഗ്രന്ഥമാണ് ഏത് കൃഷിഗീത ആ ഗ്രന്ഥത്തെ
  17. 0:39പരിചയപ്പെടാൻ നമുക്കുണ്ട് ട്ടോ അപ്പോൊ
  18. 0:40നമുക്ക് നേരെ ക്ലാസ്സിലേക്ക് കടക്കാം
  19. 0:42കൃഷിഗീത
  20. 0:44കേരളത്തിൽ നിലനിന്നു പോന്ന കാർഷിക
  21. 0:46വിജ്ഞാനത്തിന്റെ അവശേഷിപ്പാണ് കൃഷിഗീത
  22. 0:49എന്ന പുസ്തകം ഓക്കേ കേരളത്തിൽ
  23. 0:51നിലനിന്നുപോന്ന കാർഷിക വിജ്ഞാനം അതാണ് ഈ
  24. 0:54ഗ്രന്ഥം നമുക്ക് തരുന്നത് കൃഷിയെകുറിച്ച്
  25. 0:57വാമൊഴി വഴക്കത്തിലൂടെ പ്രചരിച്ചിരുന്ന
  26. 0:59വൈജ്ഞാനിക വിവരങ്ങൾ സംഗ്രഹിച്ചാണ് കൃഷിഗീത
  27. 1:02എന്ന കൃതി രചിച്ചിരിക്കുന്നത് കൃഷിഗീത
  28. 1:04എന്ന് പറയുന്ന കൃതി എങ്ങനെയാണ്
  29. 1:06രചിച്ചിരിക്കുന്നത് കൃഷിയെക്കുറിച്ച്
  30. 1:07വാമൊഴി വഴക്കത്തിലൂടെ അതായത് പറഞ്ഞു
  31. 1:09പറഞ്ഞു വാമൊഴി പറഞ്ഞു പറഞ്ഞ്
  32. 1:11പണ്ടുകാലത്തൊക്കെ വിവരങ്ങൾ അങ്ങനെയാണല്ലോ
  33. 1:13ഓരോ ജനറേഷനും ഇങ്ങനെ അടുത്ത ജനറേഷൻ പറഞ്ഞു
  34. 1:15കൊടുക്കുകയാണ് അപ്പോ കൃഷിയെകുറിച്ച്
  35. 1:16വാമൊഴി വഴക്കത്തിലൂടെ പ്രചരിച്ചിരുന്ന
  36. 1:19വൈജ്ഞാനിക വിവരങ്ങൾ സംഗ്രഹിച്ചാണ് കൃഷിഗീത
  37. 1:22എന്ന കൃതി രചിച്ചിരിക്കുന്നത് അങ്ങനെ
  38. 1:23പറഞ്ഞു പറഞ്ഞു വന്നിട്ടുള്ള അറിവുകളെ
  39. 1:25പുസ്തകമാക്കി ഇറക്കിയിരിക്കുന്നതാണ്
  40. 1:26കൃഷിഗീത അനുഭവങ്ങളിലൂടെ കർഷകർ
  41. 1:29പഠിച്ചെടുത്ത കാർഷിക വിജ്ഞാനത്തിന്റെ
  42. 1:31ശേഖരണമാണ് 1999ൽ
  43. 1:34ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥം
  44. 1:36മനസ്സിലായോ 1999ൽ ഒന്നാം പതിപ്പായിട്ട്
  45. 1:39പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം എന്താണ്
  46. 1:42എക്സ്പീരിയൻസിലൂടെ കർഷകർ പഠിച്ചെടുത്ത
  47. 1:44കാർഷിക വിജ്ഞാനത്തിന്റെ ശേഖരണമാണ്
  48. 1:47കൃഷിഗീതയെ കുറിച്ച് കേരളത്തിൽ മിത്തുകൾ
  49. 1:49പ്രചരിക്കുന്നുണ്ട് മിത്തറിയാലോ
  50. 1:50പുരാവൃത്തം കെട്ടുകഥ അപ്പോ കൃഷിഗീതഗീതയെ
  51. 1:53കുറിച്ച് ഒരുപാട് മിത്തുകൾ ഒരുപാട്
  52. 1:54കെട്ടുകഥകൾ പുരാവൃത്തങ്ങൾ ഇങ്ങനെ
  53. 1:56പ്രചരിക്കുന്നുണ്ട് പരശുരാമന്റെ
  54. 1:58കേരളോൽപത്തി പുരാവൃത്തമാണ് അതിന്റെ
  55. 2:00അടിസ്ഥാനം പരശുരാമന്റെ കേരളോൽപത്തി കഥ
  56. 2:02അറിയില്ലേ കേരള ഉൽപത്തി കേരളം എങ്ങനെ
  57. 2:05ഉണ്ടായി പരശുരാമൻ മഴു എറിഞ്ഞിട്ടാണ് കേരളം
  58. 2:07ഉണ്ടായ എന്നുള്ള ആ ഒരു കഥയഉണ്ടല്ലോ അപ്പോൊ
  59. 2:08പരശുരാമന്റെ കേരളോൽപത്തി പുരാവൃത്തമാണ്
  60. 2:11അതിന്റെ അടിസ്ഥാനം ദാനമായി കിട്ടിയ ഇടത്ത്
  61. 2:13കൃഷി തുടങ്ങുന്നതിനുള്ള മാർഗങ്ങൾ
  62. 2:15ഉപദേശിച്ചു തരണമെന്ന് പരശുരാമനോട്
  63. 2:18പറയുന്നതിലൂടെയാണ് കേരളോൽപത്തി പുരാവൃത്തം
  64. 2:20കൃഷിഗീതയുമായി ചേർത്തു നിർത്താൻ
  65. 2:22ശ്രമിക്കുന്നത് അതായത് ഈ കൃഷിഗീത എന്ന്
  66. 2:24പറയുന്ന കൃതി എടുക്കുമ്പോൾ അതിൽ
  67. 2:26പരശുരാമനോട് ആളുകൾ പറയുന്ന രീതിയിൽ ഇതൊരു
  68. 2:28കൃഷിഗീത ഗീതമായിട്ടാ ഉള്ളൂ കേട്ടോ അപ്പൊ
  69. 2:31പിന്നെ അതായത് ഒരു പാട്ട് രൂപത്തിലാണ്
  70. 2:33ഇതിൽ കാണാൻ പറ്റുക അതിലൂടെ ഈ പറഞ്ഞ
  71. 2:35കാര്യങ്ങളെല്ലാം എങ്ങനെയാണ് കേരളത്തിൽ
  72. 2:37കൃഷി ചെയ്യേണ്ടത് എന്തൊക്കെ വിഭവങ്ങൾ
  73. 2:38ഇവിടെ ഉണ്ട് എന്തൊക്കെ വസ്തുക്കൾ ഉണ്ട്
  74. 2:40തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞു പോകും
  75. 2:42അപ്പോൊ ശരിക്കും ഇതില് പരശുരാമന്റെ
  76. 2:45കേരളോൽപത്തി പുരാവൃത്തം ഉണ്ടല്ലോ അത് ഇതിൽ
  77. 2:48പറയുന്നുണ്ട് എങ്ങനെ എന്നറിയോ പിന്നെ
  78. 2:51അതായത് ദാനമായി കിട്ടിയ ഇടത്ത് കൃഷി
  79. 2:54തുടങ്ങുന്നതിനുള്ള മാർഗങ്ങൾ ഉപദേശിച്ചു
  80. 2:56തരണമേ എന്ന് പരശുരാ രാമനോട് പറയുന്നുണ്ട്
  81. 2:58ഈ കൃതിയിൽ. അതിലൂടെയാണ് കേരളോൽപത്തി
  82. 3:00പുരാവൃത്തം കൃഷി ഗജഗീതയുമായി ചേർത്തു
  83. 3:02നിർത്താൻ ശ്രമിക്കുന്നത്. കൃഷിയിലെ
  84. 3:04വൈവിധ്യങ്ങളെ കുറിച്ചും വൈചിത്രങ്ങളെ
  85. 3:06കുറിച്ചും കൃഷി ഗീത ചർച്ച ചെയ്യുന്നു.
  86. 3:09എന്ന് പറയുമ്പോൾ വിത്തുകൾ, ഭൂപ്രകൃതി,
  87. 3:11കാലപ്രകൃതി, വിള വൈവിധ്യം, അല്ലേ?
  88. 3:13എന്തൊക്കെ ടൈപ്പ് ക്രോപ്പ്സ് ഉണ്ടാകും? കള
  89. 3:15നിവാരണം. കള എന്ന് പറഞ്ഞാൽ എന്താടോ? നമ്മൾ
  90. 3:17ഈ നെല്ലൊക്കെ കൃഷി ചെയ്യുമ്പോൾ ഏത് കൃഷി
  91. 3:19ചെയ്യുമ്പോഴും ആ കൃഷിയുടെ ഇടയിൽ വേണ്ടാത്ത
  92. 3:21കുറെ ചെടികൾ വളരൂല്ലേ? അതായത് നമ്മൾ
  93. 3:23നമ്മുടെ ചെടിക്ക് കൊടുക്കുന്ന വളമൊക്കെ
  94. 3:24അത് വലിച്ചുകൊണ്ട് പോകും. അതിനെയാണ് കള
  95. 3:26എന്ന് പറയുക. അപ്പൊ അതിനെ ഇല്ലാണ്ടാക്കുക
  96. 3:27കളനിവാരണം വളപ്രയോഗം പണിയായുധങ്ങൾ ഉഴവ്
  97. 3:31മാടുകൾ അല്ലേ
  98. 3:33ഉഴവുമാടുകൾ അറിഞ്ഞൂടെ നിങ്ങൾക്ക് അതായത് ഈ
  99. 3:35ഭൂമി ഇളക്കണം ഇളക്കിയാലിയാല്ലേ അതിൽ
  100. 3:37നമുക്ക് കൃഷി ചെയ്യാൻ പറ്റൂ അതിനു വേണ്ടി
  101. 3:38ഉപയോഗിക്കുന്ന മാടുകൾ ഈ കാളയൊക്കെ
  102. 3:40വെച്ചിട്ട് നിങ്ങൾ മാണിക്യം പഠിച്ചത്
  103. 3:41ഓർമ്മയില്ലേ ഫസ്റ്റ് സെമസ്റ്ററിൽ ദെൻ കൃഷി
  104. 3:44മുഹൂർത്തങ്ങൾ തുടങ്ങി കൃഷിയുമായി
  105. 3:46ബന്ധപ്പെട്ട സകല കാര്യങ്ങളും കൃഷിഗീത
  106. 3:48ചർച്ച ചെയ്യുന്നുണ്ട് പ്രാചീനകാലം
  107. 3:50മുതൽക്കെ ഇന്ത്യയിൽ കൃത്യമാർന്ന കാർഷിക
  108. 3:52സംസ്കാരം നിലനിന്നിരുന്നു പ്രാചീനകാലം
  109. 3:54മുതലേ ഇന്ത്യയിൽ കൃത്യമാർ കാർഷിക സംസ്കാരം
  110. 3:57നിലനിന്നിരുന്നു ദ്രാവിഡവും അനാര്യവുമായ
  111. 3:59പദമാണ് അരിശി അതായത് ഈ പിന്നെ ഇന്ത്യയിൽ
  112. 4:05ഇങ്ങോട്ടേക്ക് ആര്യന്മാരുടെ അധിനിവേശം
  113. 4:07ഉണ്ടായല്ലോ അല്ലേ അതും ശരിക്കും ഈ
  114. 4:09കൃഷിഗീതയിൽ പറയുന്നുണ്ട് പറയുന്ന എന്ന്
  115. 4:10പറയുന്നതിനേക്കാൾ അതിന്റെ സ്വാധീനം ഉണ്ട്
  116. 4:12അപ്പോ ശരിക്കും ഏറ്റവും
  117. 4:13ദ്രാവിഡമായിട്ടുള്ള
  118. 4:14അനാര്യമായിട്ടുള്ള പദമാണ് അരിശി ഇത് അരിയെ
  119. 4:18സൂചിപ്പിക്കുന്നു തമിഴിലൊക്കെ ഇപ്പോഴും
  120. 4:19അരിക്ക് അരിശി എന്ന് തന്നെയല്ലേ പറയാ
  121. 4:21മലബാറിൽ കൃഷിരീതിയോട് ബന്ധപ്പെട്ട് അനേകം
  122. 4:24ആചാരങ്ങൾ നടക്കുന്നതിനെകുറിച്ച് വിദേശികൾ
  123. 4:26രേഖപ്പെടുത്തിയിട്ടുണ്ട് മലബാറിലെ കൃഷി
  124. 4:29രീതിയോട് ബന്ധപ്പെട്ടിട്ട് അനേകം ആചാരങ്ങൾ
  125. 4:31നടക്കുന്നുണ്ട് മലയാളക്കരയിലെ നെൽകൃഷിയെ
  126. 4:33കുറിച്ച് വിദേശികൾ അത്ഭുതം കലർന്ന ഭാഷയിൽ
  127. 4:35എഴുതുന്നുണ്ട് അതായത് മലബാറിലെ നെൽകൃഷി
  128. 4:38അത്രയും ഫേമസ് ആണ് ഇങ്ങോട്ടേക്ക് വന്ന
  129. 4:40പിന്നെ വിദേശികൾൊക്കെ ഇതിനെക്കുറിച്ച്
  130. 4:42അത്ഭുതത്തോടെ എഴുതുന്നുണ്ട് ഡോക്ടർ കേണൽ
  131. 4:44അലക്സാണ്ടർ വാക്കർ 1820ൽ ഭാരതീയ
  132. 4:47കൃഷിയെകുറിച്ച് പഠനം നടത്തിയപ്പോൾ
  133. 4:49ഇന്ത്യയിലെ മൊത്തത്തിലുള്ള കൃഷിയെകുറിച്ച്
  134. 4:50അദ്ദേഹം പഠനം നടത്തിയപ്പോൾ അലക്സാണ്ടർ
  135. 4:52വാക്കർ ഉദാഹരണമായി എടുത്തത് മലബാർ
  136. 4:54ആയിരുന്നു ഇവിടുത്തെ കൃഷി അത്രയും ഫേമസ്
  137. 4:56ആയിരുന്നു കേട്ടോ അദ്ദേഹത്തിന്റെ
  138. 4:57കണ്ടത്തലുകളിൽ നിന്ന് പറഞ്ഞ വാക്കുകൾ
  139. 5:00ഇപ്രകാരമായിരുന്നു മലബാറിലെ കൃഷിക്ക്
  140. 5:02അവരുടെ പുരാതന ചരിത്രത്തോളം പഴക്കമുണ്ട്
  141. 5:04നമ്മൾ മലബാറിന്റെ മലബാറിലെ കൃഷിക്ക്
  142. 5:06നമ്മുടെ പുരാതന ചരിത്രത്തോളം പഴക്കമുണ്ട്
  143. 5:08അത് അവരുടെ പ്രിയപ്പെട്ട ജോലിയാണ്
  144. 5:10മലബാറികളുടെ അവരുടെ ജീവിതരീതിയോടുള്ള
  145. 5:13ആസക്തി തന്നെയാണ് കൃഷിയോടും സ്ഥലത്തോടും
  146. 5:16അവർക്കുള്ളത് മനസ്സിലായോ നമ്മുടെ ലൈഫ്
  147. 5:18സ്റ്റൈലിനോട് നമുക്കുള്ള ആസക്തി തന്നെയാണ്
  148. 5:19കൃഷിയിനോടും അതുപോലെതന്നെ സ്ഥലത്തോടും
  149. 5:21ഉള്ളത് എന്നാണ് പറയുന്നത് വിദേശികൾ നമ്മളെ
  150. 5:23കൊണ്ട് പറഞ്ഞതാട്ടോ കൃഷിയെകുറിച്ചുള്ള
  151. 5:25സംഭാഷണമാണ് ഇവർക്ക് ഏറ്റവും ഇഷ്ടം
  152. 5:27മാത്രമല്ല ഇവർ കൃഷി കാര്യങ്ങളിൽ നല്ല
  153. 5:29നൈപുണ്യമുള്ളവരുമാണ് മലബാറികളെ കുറിച്ചാണ്
  154. 5:32ഇന്ത്യ ഒരു കാർഷിക രാജ്യവും കാർഷിക
  155. 5:34അനുബന്ധ വ്യവസായ രാഷ്ട്രവും ആയിരുന്നു
  156. 5:36മനസ്സിലായോ ഇന്ത്യ ഒരു കാർഷിക
  157. 5:38രാജ്യമായിരുന്നു ഇവിടെ മെയിൻ
  158. 5:38കൃഷിയായിരുന്നു കാർഷിക അനുബന്ധ വ്യവസായം
  159. 5:41അതുമായിരുന്നു കൃഷിയുമായി ബന്ധപ്പെട്ട
  160. 5:43വ്യവസായം ഇപ് ഉദാഹരണത്തിന് പഞ്ചസാര
  161. 5:45വ്യവസായം ആലോചിക്കുക അത് നടക്കണമെങ്കിൽ
  162. 5:47അതിന്റെ ഈ ഫാക്ടറിയുടെ അടുത്തുതന്നെ
  163. 5:49കരിമ്പ് വേണ്ടേ കരിമ്പ് പടങ്ങൾ വേണം അപ്പോ
  164. 5:51കൃഷിയുമായി അനുബന്ധിച്ചുള്ള വ്യവസായം
  165. 5:53കാർഷിക അനുബന്ധ വ്യവസായ രാഷ്ട്രവും
  166. 5:55ആയിരുന്നു കൃഷി എന്നത് ഇന്ത്യക്കാർക്ക്
  167. 5:57ഒരു ജീവിതചര്യയായിരുന്നു
  168. 5:591889ൽ ഡോക്ടർ ജോൺ അഗസ്റ്റസ് വോൾക്കർ
  169. 6:02ഇംഗ്ലണ്ടിലെ റോയൽ അഗ്രികൾച്ചറൽ
  170. 6:05സൊസൈറ്റിക്ക് വേണ്ടി തയ്യാറാക്കിയ
  171. 6:07റിപ്പോർട്ടിലെ ഒരു വരി ഇപ്രകാരമായിരുന്നു
  172. 6:09നോക്കണേ ഇന്ത്യയിലെ കൃഷി സമ്പ്രദായം
  173. 6:11മഹത്തരമാണ് അതിൽ എന്തെങ്കിലും
  174. 6:13തകരാറുണ്ടെങ്കിൽ അത് അനുയോജ്യ
  175. 6:14ഉപകരണങ്ങളുടെ ഭൗതിക ഉപകരണങ്ങളുടെയും ഭൗതിക
  176. 6:18ഘടകങ്ങളുടെയും കുറവുകൊണ്ട് മാത്രം
  177. 6:20സംഭവിക്കുന്നതാണ് ഒരു വിദേശി ഇവിടെ
  178. 6:21വന്നിട്ട് പിന്നെ പഠിച്ചിട്ട് പറയുകയാണ്
  179. 6:23നമുക്ക് നമുക്ക് കൃഷി നമ്മുടെ കൃഷി
  180. 6:24ഭയങ്കരമാണ്. മഹത്തരമാണ്. എന്തെങ്കിലും
  181. 6:26കുറവുണ്ടെങ്കിൽ അത് നമ്മുടെ കുറവല്ല.
  182. 6:27പിന്നെയോ വേണ്ട ഉപകരണങ്ങൾ കിട്ടാത്തകൊണ്ടോ
  183. 6:29അല്ലെങ്കിൽ ഭൗതിക സാഹചര്യങ്ങൾ
  184. 6:30കിട്ടാത്തുകൊണ്ടോ മാത്രമാണ്. ഓരോ വിത്തും
  185. 6:32കൃഷി ചെയ്യുന്നതിനെക്കുറിച്ചും
  186. 6:34വിളവെടുപ്പ് സമ്പ്രദായത്തെകുറിച്ചും
  187. 6:35ജലസേചനത്തെകുറിച്ചും മണ്ണിന്റെ
  188. 6:37സ്വഭാവത്തെകുറിച്ചും കാലാവസ്ഥയെകുറിച്ചും
  189. 6:39ഇടവിളകളെ കുറിച്ചും ആവർത്തന
  190. 6:41കൃഷിയെകുറിച്ചും ഇന്ത്യക്കാർക്ക്
  191. 6:43കൃത്യമാറുന്ന അറിവുണ്ട്. പ്രകൃതിയെ ചൂഷണം
  192. 6:46ചെയ്യാതെ പ്രകൃതിയോട് ചേർന്ന കൃഷി
  193. 6:47പാരമ്പര്യമാണ് ഇന്ത്യൻ ജനതയുടേത് അല്ലേ
  194. 6:49പ്രകൃതിയെ ചൂഷണം ചെയ്യാണ്ട് പ്രകൃതിയോട്
  195. 6:51ചേർന്ന കൃഷി പാരമ്പര്യമാണ് ഇന്ത്യൻ
  196. 6:53ജനതയുടേത് കൃഷിഗീത എന്ന പഴയ മലയാള
  197. 6:55ഗീതത്തിൽ ഞാൻ പറഞ്ഞു കൃഷിഗീത ഈ പുസ്തകം
  198. 6:57ഗീതമായിട്ടാണ് പഴയ മലയാള ഗീതത്തിൽ ഇത്തരം
  199. 7:00വിവരങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്
  200. 7:02ആര്യാധിനിവേശ പശ്ചാത്തലത്തിൽ ഞാൻ
  201. 7:04പറഞ്ഞല്ലോ ആര്യന്മാർ ഇന്ത്യയിലേക്ക്
  202. 7:06അധിനിവേശം നടത്തി പണ്ട് അതിന്റെ
  203. 7:07പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ് കൃഷിഗീത
  204. 7:10എന്ന് പറയപ്പെടുന്നു അതിന്റെ പിന്നെ
  205. 7:11ബാഗ്രൗണ്ടിലാണ് കൃഷിഗീത എന്ന്
  206. 7:13പറയപ്പെടുന്നു കൃഷിഗീതയിൽ ആര്യാധിനിവേശ
  207. 7:15പശ്ചാത്തലം തുടക്കത്തിൽ തന്നെ
  208. 7:17സൂചിപ്പിക്കുന്നുണ്ട് ഈ കൃതിയുടെ
  209. 7:18തുടക്കത്തിൽ തന്നെ ആര്യന്മാരുടെ
  210. 7:19അധിനിവേശത്തിന്റെ പശ്ചാത്തലം
  211. 7:21സൂചിപ്പിക്കുന്നുണ്ട് എന്നുള്ളതാണ്
  212. 7:23കേരളത്തിൻറെ ഉലപത്തി പുരാണവുമായി
  213. 7:25ബന്ധപ്പെട്ട പുരാവൃത്ത സൂചനയോടെയാണ് ഈ
  214. 7:27പാട്ട് ആരംഭിക്കുന്നത് ഞാൻ പറഞ്ഞല്ലോ
  215. 7:28പരശുരാമന്റെ കഥ അപ്പോ കേരളം എങ്ങനെ
  216. 7:30രൂപപ്പെട്ടു എന്നുള്ള അതുമായി ബന്ധപ്പെട്ട
  217. 7:33പുരാവൃത്തം മിത്ത് അതിന്റെ സൂചനയോടെയാണ് ഈ
  218. 7:36പാട്ട് ആരംഭിക്കുന്നത് ധാന്യങ്ങളുടെ
  219. 7:38നാമഭേദങ്ങളും ധന്യന്മാർക്കുള്ള
  220. 7:40മൂലഫലങ്ങളും കാലവും വിതപ്പാനും നടുവാനും
  221. 7:44ചാലവേ കൃഷി ചെയ്യും പ്രകാരവും നിൻ തിരുവടി
  222. 7:46കൽപ്പിച്ചരുളേണം
  223. 7:48ഞാൻ പറഞ്ഞു ഇത് ഗീതമായിട്ടാണ് ഉള്ളത്ന് ഈ
  224. 7:50ചൊല്ലിയതിന്റെ അർത്ഥം നിങ്ങൾക്ക്
  225. 7:51കേൾക്കുമ്പോൾ തന്നെ കുറെ
  226. 7:52മനസ്സിലായിട്ടുണ്ടാകും അതായത് പരശുരാമനിൽ
  227. 7:54നിന്നും ദാനം ലഭിച്ച ഭൂമിയിൽ എങ്ങനെയാണ്
  228. 7:57കൃഷി ആരംഭിക്കേണ്ടത് എന്നാണ് ഈ വരികളിലൂടെ
  229. 7:59ബ്രാഹ്മണർ ചോദിക്കുന്നത് ഞാൻ പറഞ്ഞല്ലോ
  230. 8:01പരശുരാമനിൽ നിന്ന് ദാനം ലഭിച്ച ഭൂമി എന്ന്
  231. 8:03പറയുമ്പോൾ ആ പരശുരാമന്റെ കേരള ഉൽപത്തി കഥ
  232. 8:05ഇവിടെ പറഞ്ഞു പോകുന്നു അപ്പോ അദ്ദേഹം
  233. 8:07സൃഷ്ടിച്ചതാണ് കേരളമെങ്കിൽ അദ്ദേത്തിൽ
  234. 8:08നിന്ന് ദാനം കിട്ടിയതാണല്ലോ ഈ ഭൂമി അവിടെ
  235. 8:10എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് എന്ന്
  236. 8:11ചോദിക്കുകയാണ് ബ്രാഹ്മണര ഇതിനുള്ള
  237. 8:13മറുപടിയായി കേരളത്തിലെ വിവിധ ദേശങ്ങളിൽ
  238. 8:15നിലനിന്ന കാർഷിക വിളകളെ കുറിച്ചും കൃഷി
  239. 8:17രീതികളെ കുറിച്ചുള്ള വിശദമായ വിവരണം
  240. 8:19പരശുരാമൻ നൽകുന്നുണ്ട് ഈ കൃതിയിൽ
  241. 8:21മനസ്സിലായോ എങ്ങനെയാണ് എന്താണ്
  242. 8:22വിതക്കേണ്ടത് നടേണ്ടത് ഏത് കാലത്താണ്
  243. 8:25ചെയ്യേണ്ടത് എന്നൊക്കെയാണല്ലോ ആ വരിയിൽ
  244. 8:26വന്നത് അപ്പോ അതിന് കൃത്യമായ മറുപടി
  245. 8:28അടുത്ത വരിയിൽ ആര് കൊടുക്കുന്നുണ്ട്
  246. 8:29പരശുരാമൻ കൊടുക്കുന്നുണ്ട് കൃഷിഗീതയുടെ
  247. 8:31ഒന്നാം ഘണ്ഡത്തിൽ ഉള്ളടങ്ങിയിരിക്കുന്ന
  248. 8:33ജൈവവൈവിധ്യത്തിന്റെ സൂചനകളിൽ നിന്നും
  249. 8:36പരമ്പരാഗതമായി നിലവിലുണ്ടായിരുന്ന
  250. 8:38നാട്ടറിവുകളെ ക്രോഡീകരിക്കുകയും
  251. 8:39പുനരവതരിപ്പിക്കുകയും മാത്രമാണ്
  252. 8:41കൃഷിഗീതാകാരം ചെയ്തിട്ടുള്ളത് എന്ന്
  253. 8:43വ്യക്തമാണ് മനസ്സിലായോ പരമ്പരാഗതമായിട്ട്
  254. 8:45വാമൊഴിയായിട്ട് പറഞ്ഞുവന്ന അറിവുകൾ
  255. 8:46ആയിരുന്നു അതൊന്ന് ക്രോഡീകരിക്കുകയാണ്
  256. 8:48എഴുതിയാൾ ചെയ്തിട്ടുള്ളത് കാരണം
  257. 8:50കേരളത്തിൻറെ പ്രാദേശിക വൈവിധ്യങ്ങൾക്ക്
  258. 8:52അനുസരിച്ചുള്ള വിത്തുകൾ കൃഷിരീതികൾ എന്നിവ
  259. 8:55അധിനിവേശകർ ഒപ്പം കൊണ്ടുവന്നതാണ് എന്നത്
  260. 8:57യുക്തിസഹമല്ല ഇങ്ങോട്ടേക്ക് അധിനിവേശം
  261. 9:00നടത്താൻ പലരും വന്നപ്പോൾ ഇവിടുത്തെ കൃഷി
  262. 9:01അറിവും കാര്യങ്ങളും ഒന്നും അവര കൂടെ
  263. 9:03കൊണ്ടുവന്നതല്ല ഇവിടെ ഉണ്ടായിരുന്നതാ
  264. 9:04പാരമ്പര്യ വിളകളുടെ വൈവിധ്യത്തെ
  265. 9:06കുറിക്കുന്ന ഒന്നാം പാഠത്തിലെ ഈ വരികൾ
  266. 9:08എന്താ നാരങ്ങ ചെറുനാരങ്ങ മാതള നാരങ്ങ
  267. 9:11വടുകപ്പുളി നാരങ്ങ വലി നാരങ്ങ എത്ര മനോഹരം
  268. 9:14ഇല്ലി നാരങ്ങയും ഇളി നാരങ്ങ അങ്ങനെ
  269. 9:17നമുക്ക് ഇത്രയധികം നാരങ്ങകൾ ഉണ്ട്
  270. 9:18പാരമ്പര്യ വിളകളുടെ മനസ്സിലായോ വൈവിധ്യം
  271. 9:21എത്ര അധികംഉണ്ട് കുറിക്കുന്നു ഒന്നാം
  272. 9:23ഭാഗത്തിലെ ഈ വരികൾ ഞാനിപ്പോൾ പറഞ്ഞ വരികൾ
  273. 9:25കൃഷിഗീതയിൽ ഉള്ളത് എന്നപോലെ ഓരോ കാർഷിക
  274. 9:28വിഭവവും കൃത്യമായി വിവരിച്ചിരിക്കുന്നു ഈ
  275. 9:30കൃതിയിൽ ട്ടോ നമ്മുടെ നാട്ടിലുള്ള പലതും
  276. 9:32ഇന്ന് നോക്കിയാൽ നമുക്ക് കിട്ടില്ല പലതും
  277. 9:33പിന്നെ എന്തായിട്ടുണ്ടാവും ഇല്ലാതായി
  278. 9:35പോയിട്ടുണ്ടാവും കൃഷി ഇല്ലാതെ നമ്മൾ
  279. 9:37മിത്തന്ന മഹാത്ഭുതം പഠിക്കുമ്പോൾ
  280. 9:38പറഞ്ഞിട്ടുണ്ടല്ലോ ഒന്നാം പാദം
  281. 9:40അവസാനിക്കുമ്പോൾ ഇതിഭാർഗവീ ചരിതെ എന്ന്
  282. 9:42രേഖപ്പെടുത്തിയിട്ടുണ്ട് ഈ കൃതിയിൽ
  283. 9:44വാമൊഴിയായി പ്രചരിച്ച അറിവുകളുടെ
  284. 9:45ആര്യവൽക്കരണ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം
  285. 9:48സൂചനകൾ ട്ടോ കൃഷി രീതികളെ കുറിച്ചുള്ള
  286. 9:51ലഘുവിവരണത്തോടെയാണ് രണ്ടാം പാദം
  287. 9:53ആരംഭിക്കുന്നത് ഈ കൃതിയുടെ രണ്ടാം
  288. 9:54പാദത്തിൽ കൃഷി രീതികളെ കുറിച്ചുള്ള
  289. 9:56ലഘുവിവരണമാണ് തുടക്കം കൂടാതെ സമ്പത്ത്
  290. 9:58വ്യവസ്ഥയിൽ കൃഷിക്കുള്ള
  291. 9:59പ്രാധാന്യത്തെകുറിച്ചും കൃഷിക്കായി കരുതി
  292. 10:01വെക്കേണ്ട കോപ്പുകളെ കുറിച്ചും
  293. 10:02പരാമർശിക്കുന്നുണ്ട് നമ്മുടെ സമ്പത്ത്
  294. 10:04വ്യവസ്ഥയിൽ കൃഷിക്ക് എത്ര പ്രാധാന്യമുണ്ട്
  295. 10:05അതുപോലെ കൃഷിക്കായിട്ട് എന്തൊക്കെ
  296. 10:06ഉപകരണങ്ങൾ കരുതി വെക്കണം കൃഷിരീതികളെ
  297. 10:09കുറിച്ചുള്ള ഖണ്ഡം കാലിത്തൊഴുത്തിന്റെ
  298. 10:10നിർമിതിയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്
  299. 10:12തുടങ്ങുന്നത് കൃഷി രീതി തുടങ്ങ
  300. 10:14കുറിച്ചുള്ള ഗണ്ഡം എങ്ങനെയാണ്
  301. 10:15തുടങ്ങുന്നത് കാലിത്തൊഴുത്തിന്റെ
  302. 10:16നിർമ്മിതി എങ്ങനെ ഉണ്ടാക്കണം ഞാൻ പറഞ്ഞു
  303. 10:18കൃഷിയുമായി ബന്ധപ്പെട്ടുള്ള എല്ലാ
  304. 10:19കാര്യങ്ങളും ഈ കൃതിയിൽ കാണാം സ്വന്തമായി
  305. 10:21കൃഷി ഉപകരണങ്ങൾ വേണ്ടതിന്റെ ആവശ്യകതയെ
  306. 10:23കുറിച്ച് ചർച്ച ചെയ്യുന്നുണ്ട് ഒരു കർഷകൻ
  307. 10:24എന്തിന് സ്വന്തമായി കൃഷി ഉപകരണങ്ങൾ വേണം
  308. 10:26ഇത് ഉൽപാദന ഉപകരണങ്ങളുടെ ഉടമസ്ഥതയക്കുള്ള
  309. 10:28പ്രാധാന്യത്തെ കുറിക്കുന്നു
  310. 10:30ഉൽപാദിപ്പിക്കാൻ ആവശ്യമായ കൃഷി ഉപകരണങ്ങൾ
  311. 10:32നമുക്ക് ഉണ്ടാവേണ്ടതിന്റെ ആവശ്യത്തിനെയാണ്
  312. 10:33ഇത് കുറിക്കുന്നത് കാർഷിക ഉൽപന്നങ്ങളുടെ
  313. 10:35വിലയെകുറിച്ചും വിലക്കുറവ് മൂലം കർഷകൻ
  314. 10:37ഉണ്ടാകുന്ന കഷ്ടതകളെ കുറിച്ചും രണ്ടാം
  315. 10:40പാഠത്തിൽ പരാ പരാമർശിച്ചിട്ടുണ്ട് ഈ
  316. 10:41കൃഷിഗീതയുടെ കേരളോൽപത്തി പുരാവൃത്തത്തെ
  317. 10:44അടിസ്ഥാനമാക്കികൊണ്ടാണ് കൃഷിഗീതയിലെ മറ്റു
  318. 10:46മിത്തുകൾ സൃഷ്ടിക്കപ്പെടുന്നത്.
  319. 10:47കാലാവസ്ഥയുടെ സവിശേഷതകൾ വിവരിക്കുന്നത്
  320. 10:49ഇത്തരം മിത്തുകളിലൂടെയാണ്. ചോളചേര
  321. 10:52പാണ്യരാജാക്കന്മാർ അറിയാലോ
  322. 10:53ചോളരാജാക്കന്മാർ ചേര ചേരരാജാക്കന്മാര്
  323. 10:56പാണ്ഡ്യരാജാക്കന്മാര് ഇവര് ശിവനെ
  324. 10:58ധ്യാനിച്ച് വരം നേടിയ പ്രകാരമാണ്
  325. 11:00കേരളത്തിലെ കാലാവസ്ഥ ഇപ്രകാരമായത് എന്ന്
  326. 11:02ഇതിലുള്ള മിത്തിൽ പറയുന്നുണ്ട്. മൂന്നാം
  327. 11:05പാദത്തിൽ ഏതൊക്കെ വിത്തുകൾ അതായത് ഈ
  328. 11:07ബുക്കിന്റെ മൂന്നാം പാദത്തിൽ ഏതൊക്കെ
  329. 11:08വിത്തുകൾ ഏത് നാളിലും രീതിയിലുമാണ് കൃഷി
  330. 11:12ചെയ്യുന്നത് ഉചിതം എന്ന ചർച്ചയാണ് ഒപ്പം
  331. 11:15വ്യത്യസ്തമായ
  332. 11:17വിളകൾ അനുയോജ്യമായ മണ്ണിനങ്ങളെ കുറിച്ചും
  333. 11:20വിളകൾക്ക് അനുയോജ്യമായ മണ്ണിനങ്ങളെ
  334. 11:22കുറിച്ചും കൃഷി നശിപ്പിക്കുന്ന കളകളെ
  335. 11:24കുറിച്ചും പ്രതിപാദിക്കുന്നു കാടരിച്ചുള്ള
  336. 11:26കൃഷിയെകുറിച്ചും വിശദമായ ചർച്ച ഈ
  337. 11:28ഭാഗത്തുണ്ട് കൃഷിക്കാരന്റെ സംശയനിവാരണം ഈ
  338. 11:30അധ്യായത്തിന്റെ ഭാഗമാണ് വിത്തിന്റെ ഉണക്ക്
  339. 11:32വെള്ളത്തിന്റെ അളവ് വിത്തിന്റെ അളവ്
  340. 11:34ഞാറിന്റെ വളർച്ച കൊഴുത്തിന്റെ പാകം എന്നിവ
  341. 11:37കൃഷിഗീതയിലെ ഈ അധ്യായം ചർച്ച
  342. 11:38ചെയ്യുന്നുണ്ട് ഇത്രയൊക്കെ ആ അധ്യായത്തിൽ
  343. 11:40വരുന്നുണ്ട് നാലാം പാദത്തിൽ ഈ ബുക്കിന്റെ
  344. 11:43നാലാം പാദത്തിൽ ജ്യോതിഷ വിജ്ഞാനത്തെ
  345. 11:45കൃഷിയുമായി ബന്ധിപ്പിക്കുകയും
  346. 11:46കന്നുകാലികളെ കുറിച്ചുള്ള ഗുണദോഷ
  347. 11:49വിചാരണയുമാണ് ഇപ്പോ നാള് രാശി തി ഇതൊക്കെ
  348. 11:52അറിയില്ലേ നാള നോക്കുക രാശി നോക്കുക
  349. 11:55അതുപോലെതന്നെ ഒന്നാണ് തി ചന്ദ്രദിനവുമായി
  350. 11:57ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ തിഥി തുടങ്ങിയ
  351. 11:59ജ്യോതിഷ സംബന്ധമായ സമയങ്ങളിൽ വിത്ത്
  352. 12:02എറിഞ്ഞാലുള്ള ഗുണവും ദോഷവും
  353. 12:03വിവരിച്ചതിനുശേഷം ശേഷം കന്നുകാലിയുടെ
  354. 12:05ആരോഗ്യ ലക്ഷണവും ശരീരവടിവും
  355. 12:08പല്ലിനെകുറിച്ചും ഈ ഗണ്ഡത്തിൽ
  356. 12:09പരാമർശിക്കുന്നുണ്ട്
  357. 12:11ഇനി കൃഷി എന്ന ജീവിതവൃത്തിയെ ആത്മീയവും
  358. 12:14സാങ്കേതികവുമായ നിദർശനങ്ങൾ
  359. 12:16ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ ഒരു
  360. 12:17കാഴ്ചപ്പാടിൽ വീക്ഷിക്കുകയാണ്
  361. 12:19കൃഷിഗീതാകാരൻ ചെയ്യുന്നത് നാട്ടറിവുകളാണ്
  362. 12:21കൃഷിഗീതയുടെ സാങ്കേതിക വിജ്ഞാനത്തിന്
  363. 12:23അടിസ്ഥാനം എങ്കിലും ആര്യാധിനിവേശത്തിന്റെ
  364. 12:25ചട്ടക്കൂട്ടിൽ നിന്നാണ് ഈ ഗ്രന്ഥം
  365. 12:27എഴുതപ്പെട്ടത് പ്രത്യേകശാസ്ത്രപരമായും
  366. 12:29പുരാവൃത്തപരമായും ആര്യാധികാരത്തിന്റെ
  367. 12:31സ്വഭാവവിശേഷം ഗ്രന്ഥം പുലർത്തുന്നുണ്ട്
  368. 12:33എന്ന് പറഞ്ഞിട്ട് നമുക്ക് ഈ കൃഷിഗീതയെ
  369. 12:35കുറിച്ചുള്ള ചെറിയ പാഠം നമുക്ക്
  370. 12:36അവസാനിപ്പിക്കാം ട്ടോ അതായത്
  371. 12:38മനസ്സിലായല്ലോ കൃഷിയെ കുറിച്ചിട്ടുള്ള
  372. 12:39സമ്പൂർണ്ണ വിവരം അവിടെ ഉണ്ട്
  373. 12:40ആമൊഴിയായിട്ട് പാരമ്പര്യമായിട്ട് കേട്ട
  374. 12:42അറിവുകളാണ് ഉള്ളതെങ്കിലും
  375. 12:43ആര്യാധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്
  376. 12:44ഇതുള്ളത് അപ്പോ ഈ കൃതി വായിക്കുമ്പോൾ
  377. 12:46നമുക്ക് പാരമ്പര്യമായിട്ട് ഇവിടെയുള്ള
  378. 12:47കൃഷിയെകുറിച്ചും വിളവുകളെ കുറിച്ചും കൃഷി
  379. 12:50രീതിയെകുറിച്ചും ഒക്കെ അതുപോലെതന്നെ
  380. 12:52ജ്യോതിഷം കൃഷിയുമായി ബന്ധപ്പെട്ട
  381. 12:53ജ്യോതിഷത്തെ കുറിച്ചൊക്കെ നമുക്ക് ഈ
  382. 12:54കൃതിയിൽ കാണാൻ പറ്റും
  383. 12:55മനസ്സിലായിട്ടുണ്ടാകും എന്ന്
  384. 12:56വിചാരിക്കുന്നു ഇനി നമുക്ക് ഹോർത്തൂസ്
  385. 12:57മലബാറിക്സ് എന്ന് പറയുന്ന പ്രധാനപ്പെട്ട
  386. 12:59കൃതിയെകുറിച്ച് പഠിക്കണം അത് അടുത്ത
  387. 13:00ക്ലാസ്സിൽ നോക്കാം വീണ്ടും കാണാം താങ്ക്യൂ

About this transcript

This page contains the full transcript of കൃഷിഗീത|krishigeeta|calicut university fyugp third sem mdc malayalam science by M2 MENTOR, generated from the public captions YouTube serves with the video. The transcript has 1,458 words across 387 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.