YouTube2Text

kannur MDC sem 3 Module 3 — Transcript

by Pachamarathanal Learn with Sheeba Tr · 1,259 words · 374 segments · language en · Watch on YouTube

Full transcript

  1. 0:00നമസ്കാരം ശ്രീമിച്ച മലയാളം ക്ലാസിലേക്ക്
  2. 0:02സ്വാഗതം നമുക്ക് കണ്ണൂർ
  3. 0:04യൂണിവേഴ്സിറ്റിയുടെ സെമസ്റ്റർ ത്രീ
  4. 0:05ബിഎസ്സി എംഡിസി മലയാളം കേരള ആധുനികതയുടെ
  5. 0:09മൂന്നാമത്തെ മോഡ്യൂളിലേക്ക് പോകാം
  6. 0:12പൊതുമണ്ഡല രൂപീകരണം എന്നുള്ളതാണ്
  7. 0:13മൂന്നാമത്തെ മോഡ്യൂൾ അതിന് പൊതുമണ്ഡലംിലെ
  8. 0:17സാംസ്കാരിക സന്ദർഭങ്ങൾ എന്ന് പറഞ്ഞാൽ
  9. 0:2019താം നൂറ്റാണ്ടിലെ ജനജീവിതത്തെ
  10. 0:22ജാതീയമായിട്ടും
  11. 0:24തൊഴിൽപരമായിട്ടും
  12. 0:25വേർതിരിക്കപ്പെട്ടതായിരുന്നു 19താം
  13. 0:26നൂറ്റാണ്ടിലെ വ്യക്തിക്കായിരുന്നില്ല
  14. 0:29പ്രാധാന്യം
  15. 0:30ജാതിക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു
  16. 0:33പലർക്കും ഞാൻഎന്ന് പോലും പല
  17. 0:34ജാതിക്കാർക്കും പറയാൻ പറ്റില്ല അടിയൻ അറാൻ
  18. 0:37എന്നൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത് അപ്
  19. 0:39ബ്രിട്ടീഷ് കോളനി വൽക്കരണം നടന്ന സമയത്ത്
  20. 0:41കിട്ടിയ ഇംഗ്ലീഷ് വിദ്യാഭ്യാസം
  21. 0:43വിദ്യാഭ്യാസത്തിനുള്ള പ്രചരണം കൂടുതൽ
  22. 0:46സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള
  23. 0:47പ്രാധാന്യം ഇതൊക്കെ ഇന്ന് കാണുന്ന
  24. 0:50രീതിയിലുള്ള മനുഷ്യന്റെ ചിന്താഗതിയെ
  25. 0:51ബാധിച്ചു
  26. 0:54മനുഷ്യൻ എന്ന് പറയുന്ന ഒരു ആശയം പോലും
  27. 0:56ഇക്കാലത്താണ് രൂപപ്പെടുന്നത് അതുവരെ ജാതി
  28. 0:59തിരിച്ചള വ്യവസ്ഥകളും കുറ്റ വിചാരണകളും
  29. 1:02ഒക്കെ നടക്കുമ്പോൾ മനുഷ്യത്വത്തിന്
  30. 1:04പ്രാധാന്യം ഉണ്ടായിരുന്നു
  31. 1:07എല്ലാ മനുഷ്യരും നിയമത്തിന്
  32. 1:08തുല്യരാണെന്നുള്ള നില വന്നു രാജാവ് പ്രജ
  33. 1:11എന്നുള്ള അതായിരുന്നു രാജഭരണം ആകുമ്പോൾ
  34. 1:12നമ്മളെല്ലാം പ്രജകളാണ് അത് മാറി പൗരൻ ജനം
  35. 1:16എന്നൊരു
  36. 1:18നില കൈവന്നു
  37. 1:20രാജ്യാധിപത്യത്തിനു പകരം ജനാധിപത്യം
  38. 1:22നിലവിൽ വന്നു നാടുവാഴികൾ ഭരിക്കുന്ന
  39. 1:25നാട്ടുരാജ്യങ്ങൾ മാറി കേരളം രൂപം
  40. 1:27കൊള്ളുന്നത് അങ്ങനെയാണ്
  41. 1:31അക്കാലത്ത് കേരളത്തിൽ പ്രചാരത്തിലിരുന്ന
  42. 1:33പത്രങ്ങളും പുതുതായി രചിക്കപ്പെട്ട
  43. 1:35കാവ്യങ്ങളും ഈ പ്രവർത്തനത്തെ അതായത് പുതിയ
  44. 1:38പ്രവർത്തനത്തെ കൂടുതൽ പൊരുതപ്പെടുത്തും
  45. 1:42അതായത് മനുഷ്യനായി മനുഷ്യനെ
  46. 1:44ഗണിക്കുന്നതിന്റെ ആവശ്യത സാഹിത്യം കൂടുതൽ
  47. 1:46ഊന്നി
  48. 1:48ജാതി നവീകരണ പ്രസ്ഥാനങ്ങൾ പുതിയ സമൂഹത്തെ
  49. 1:51സൃഷ്ടിക്കാൻ കാരണം ശ്രീനാരായണ ഗുരുവിനെ
  50. 1:54പോലുള്ള ആൾക്കാരുടെ ശ്രമങ്ങൾ കൊണ്ട്
  51. 1:56ജാതിക്ക് അതീതമായ മനുഷ്യൻ ഒന്നാണ എന്നഒരു
  52. 1:58ചിന്തയിലേക്ക് മനുഷ്യർ എത്തി
  53. 2:00ചുരുക്കത്തിൽ
  54. 2:02ദൈവ അല്ലെങ്കിൽ രാജകേന്ദ്രീകൃതമായിരുന്ന
  55. 2:06ദൈവത്താൽ കേന്ദ്രീകൃതമായിരുന്നത്
  56. 2:07വേദകാലത്താണ് പിന്നെ രാജാവാൽ
  57. 2:10കേന്ദ്രീകൃതമായിരുന്ന സമൂഹം പിന്നീട്
  58. 2:12ജനകേന്ദ്രീകൃതമായി
  59. 2:14മാറി
  60. 2:16അങ്ങനെ പൊതുസമൂഹം രൂപപ്പെട്ടതിനെയാണ്
  61. 2:18നവോഥാനം എന്ന് വിളിക്കുന്നത് എന്നാൽ
  62. 2:22പൊതുവേ അധിനിവേശാധുനികത
  63. 2:24അതായത് കൊളോണിയൽ മോഡേണിസം ആണ് എന്ന്
  64. 2:26പറയുന്നത്
  65. 2:29ജാതീയമായ വേർതിരിവുകൾ
  66. 2:31ഇല്ലാതാക്കാൻ ബ്രിട്ടീഷുകാരുടെ ആധിപത്യം
  67. 2:34നമ്മളെ കുറെയേറെ സഹായിച്ചു
  68. 2:36ചായക്കടകൾ മുടിവെട്ട് കടകൾ തുടങ്ങിയ
  69. 2:38സ്ഥാപനങ്ങൾ വന്നപ്പോൾ അവിടെയിരുന്ന്
  70. 2:41ദേശീയതയെകുറിച്ചും പുതുമയെകുറിച്ചും
  71. 2:42ആധുനികതയെ കുറിച്ചുംഒക്കെ ജനങ്ങൾക്ക്
  72. 2:44സംസാരിക്കാൻ കഴിഞ്ഞു
  73. 2:48യൂർഗൻ ഹേബർമാസ് എന്നൊരു ജർമൻ തത്വചിന്തകൻ
  74. 2:52പൊതുമണ്ഡലം എന്ന സബ്ജയിലൂടെയാണ് ഈ ആശയത്തെ
  75. 2:55അവതരിപ്പിക്കുന്നത് അപ്പോൾ ജാതി മാത്രം
  76. 2:58കണ്ടിരുന്ന ആളുകളിൽ നിന്ന് മനുഷ്യരിലേക്ക്
  77. 3:00ഇറങ്ങി വരുന്ന ഒരു അവസ്ഥ
  78. 3:04ഇനി അച്ചടി സമൂഹത്തെ
  79. 3:07ആധുനികവൽക്കരിക്കുന്നതിൽ ഏറ്റവും പ്രധാന
  80. 3:09പങ്കുവയിച്ച ഒന്നാണ് അച്ചടി ബൈബിൾ പോലുള്ള
  81. 3:12ആധുനിക അപൂർവ്വമായ മതഗ്രന്ഥങ്ങൾ
  82. 3:14മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു
  83. 3:16അച്ചടിക്കപ്പെട്ടു നമ്മുടെ ഭാഷയിൽ
  84. 3:18അല്ലെങ്കിൽ വിവിധ ഭാഷകളിൽ
  85. 3:19അച്ചടിക്കപ്പെട്ടു
  86. 3:21അതെ തുടർന്ന് അച്ചടിയെ മതപൗരോഹിത്യം
  87. 3:24പ്രചരണത്തിനായി ഉപയോഗിക്കുകയാണ്
  88. 3:27അച്ചടി മുന്നേ തുടങ്ങിയെങ്കിലും
  89. 3:29പത്രങ്ങളിലൂടെയാണ് അച്ചടി ജനകീയമായത്
  90. 3:321847ൽ ഹെർമൻ ഗുണ്ടർ നേതൃത്വത്തിൽ
  91. 3:35രാജ്യസമാചാരം പത്രം ആരംഭിച്ചു
  92. 3:38ഇതേ വർഷം തന്നെയാണ് തലശ്ശേരിയിൽ നിന്ന്
  93. 3:41ജോർജ് ഫ്രെഡറിക് മുള്ളറിന്റെ നേതൃത്വത്തിൽ
  94. 3:43പശ്ചമോദയം പത്രവും ആരംഭിക്കുന്നത് മിഷണറി
  95. 3:47പ്രവർത്തനത്തിന്റെ ജനകീയ തലമായിട്ടാണ് ഈ
  96. 3:50അച്ചടിയെ കാണുന്നത് 948ൽ ബെഞ്ചമിൻ
  97. 3:53ബേലിയുടെ നേതൃത്വത്തിൽ ജ്ഞാനനിക്ഷേപം എന്ന
  98. 3:56പത്രം ഇറങ്ങി.
  99. 3:58അപ്പോ ജ്ഞാനനിക്ഷേപത്തിന്റെ പ്രധാന
  100. 4:00പ്രമേയം മതപരമായിരുന്നു എങ്കിലും
  101. 4:02ലോകവാർത്തകൾക്കും സാഹിത്യത്തിന് ഇതിൽ
  102. 4:04സ്ഥാനം ഉണ്ടായിരുന്നു.
  103. 4:07മലയാളമത്രം പശ്ചിമതാരകം കേരള ദർപ്പണം
  104. 4:10വിദ്യാവിനോദിനി ഇങ്ങനെയുള്ള
  105. 4:12പത്രങ്ങളായിരുന്നു പിന്നീട് ഇറങ്ങിയത്
  106. 4:14ഇതൊന്നും ദിനപത്രങ്ങൾ ആയിരുന്നില്ല
  107. 4:16ആഴ്ചകളിലോ മാസങ്ങളിലോ ആണ് ഇത്
  108. 4:18പ്രസിദ്ധീകരിച്ചിരുന്നത് അപ്പോ ഇതൊക്കെ
  109. 4:20വായിച്ച് പൊതുബോധം ഉൾക്കണ്ട ഒരു സമൂഹമാണ്
  110. 4:23പിന്നെ കേരളത്തിൽ ഉണ്ടായത് അപ്പോ
  111. 4:25കേരളത്തിൽ അച്ചടി വ്യാപകമായെങ്കിലും
  112. 4:27കുറച്ച് പേര് മാത്രമാണ് പൊതുവായനയിലേക്ക്
  113. 4:30എത്തിയത് പൊതുവായന എന്ന ഘടകത്തിനുള്ള
  114. 4:32പ്രാധാന്യം വായനശാലകളെ
  115. 4:34കേന്ദ്രീകരിച്ചുകൊണ്ടുള്ള
  116. 4:36വായന രീതിയായിരുന്നു
  117. 4:40പുതുതായി രൂപം കൊണ്ട സ്ഥാപനങ്ങളായ
  118. 4:41ചായക്കടകളും ബാർബർ ഷോപ്പുകളും കടകളും
  119. 4:44ഒക്കെ
  120. 4:46സ്ഥാനം പിടിച്ചു പിന്നീട് അച്ചടിജ്ഞാനം
  121. 4:49വിതരണം ചെയ്യപ്പെട്ടത് ഇതിലൂടെയാണ്
  122. 4:51പത്രവാസികൾ കൂടാതെ പുസ്തകങ്ങളും പുതിയ
  123. 4:54രീതി രീതി നമ്മളെ മുന്നിലേക്ക്
  124. 4:57നയിക്കുകയാണ്
  125. 4:59സുബ്രഹ്മണ്യ അയ്യരുടെ
  126. 5:02തിരുവിതാങ്കൂർ ചരിത്രം വൈക്കത്ത്
  127. 5:04പാച്ചുപോത്തതിന്റെ തിരുവിതാങ്കൂർ ചരിത്രം
  128. 5:07ഇവയൊക്കെ പ്രധാനപ്പെട്ടത്
  129. 5:10മലയാളഭാഷയുടെ ശാസ്ത്ര വിജ്ഞാനം രചിക്കാൻ
  130. 5:14കഴിയും എന്ന് തെളിയിച്ച പുസ്തകമാണ് ഫോൺ
  131. 5:17ഫ്രോൺ മേയറുടെ പ്രകൃതിശാസ്ത്രം ഇതെല്ലാം
  132. 5:20കേരളത്തെ രൂപപ്പെടുത്താൻ സഹായിച്ചു
  133. 5:23അപ്പോഴ എഴുത്തച്ചഛന ശ്രീ മഹാഭാരതം
  134. 5:25കിളിപ്പാട്ട് 1862 ലാണ്
  135. 5:27അച്ചരിക്കപ്പെടുന്നത് അതോടുകൂടി
  136. 5:29സാഹിത്യത്തിൽ
  137. 5:30വായനക്കാരുടെ എണ്ണം കൂടി വിദ്യാഭ്യാസം
  138. 5:35ജാതി അധിഷ്ഠിത വിദ്യാഭ്യാസമാണ് ആദ്യം
  139. 5:3819താം നൂറ്റാണ്ടിൽ വരെ നിലനിന്നിരുന്നത്
  140. 5:42ജോത്സ്യം വൈദ്യം തച്ചുശാസ്ത്രം പ്രകടനകലകൾ
  141. 5:45ഇതൊക്കെയാണ് പാരമ്പര്യ വിജ്ഞാനം
  142. 5:47കുടിപ്പള്ളിക്കൂടത്തിലൂടെ മറ്റും
  143. 5:49അഭ്യസിച്ചിരുന്നത് ഇംഗ്ലീഷുകാരുടെ
  144. 5:50കാലഘട്ടത്തിൽ അവർ അവിടുത്തെ ഇവിടുത്തെ
  145. 5:52വിഭവങ്ങൾ കടത്തുന്നതിനുവേണ്ടി പുതിയ
  146. 5:55സമ്പ്രദായങ്ങൾ നടപ്പാക്കുകയാണ് ചെയ്തത്
  147. 5:57പുതിയതരം ജോലികൾ അവയക്ക് ആവശ്യമായ
  148. 6:00സമ്പ്രദായംഒക്കെ നടപ്പാക്കപ്പെട്ടു
  149. 6:031835ലെ മെക്കാളയുടെ പ്രശസ്തമായ മിനിറ്റ്
  150. 6:06ഓർക്കാം
  151. 6:09ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ആവശ്യമായ
  152. 6:10ഗുമസ്ഥരെ സൃഷ്ടിച്ചെടുക്കാനുള്ള
  153. 6:12ശ്രമമായിരുന്നു
  154. 6:14തിരുവിതാങ്കൂറിൽ ആദ്യമേ സ്കൂൾ ആരംഭിച്ചത്
  155. 6:16റാണി ഗൗരി പാർവതിവായുടെ കാലത്താണ് 1819ലെ
  156. 6:21വിളംബരത്തിലൂടെ തുടങ്ങിയവർണ
  157. 6:24സ്കൂളുകൾ ആണ് തിരുവിതാങ്കൂറിൽ ആധുനിക
  158. 6:26വിദ്യാഭ്യാസം ആരംഭിക്കാൻ കാരണമായത്
  159. 6:29ഇതിനവരെ പ്രേരിപ്പിച്ച നഗർകോല
  160. 6:31അടിസ്ഥാനമാക്കി പ്രവർത്തിച്ച മിഷണറി
  161. 6:33സംഘമാണ്
  162. 6:34കൊച്ചിയിൽ 1818ൽ തന്നെ കേണൽ മൺരോന്റെ
  163. 6:37നേതൃത്വത്തിൽ 33 മലയാളം പള്ളിക്കൂടങ്ങൾ
  164. 6:41മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതായിട്ട്
  165. 6:43കരുതപ്പെടുന്നു
  166. 6:46പാരമ്പര്യ
  167. 6:48വിജ്ഞാനങ്ങളിലെ പലതും സ്വാഭാവികമായി
  168. 6:51മുഖ്യധാരയിൽ നിന്ന് മാറ്റപ്പെടുകയ മലബാറിൽ
  169. 6:531848ൽ ബാസൽ മിഷൻ
  170. 6:57ബാസൽ യുവ ഇഞ്ചിക്കൽ മിഷൻ സ്കൂളുകൾ
  171. 7:00ആരംഭിച്ചു.
  172. 7:01ഇനി സാഹിത്യം അതായത് ഔധുനിക സാഹിത്യത്തിലെ
  173. 7:04എഴുത്തച്ചഛനും ചെറശ്ശേരിയും ഒക്കെ
  174. 7:06ആദ്യകാലത്തെ ഉണ്ടായിരുന്നെങ്കിൽ ആധുനിക
  175. 7:08സാഹിത്യത്തിൽ കൂടുതലും പ്രാചീന
  176. 7:11സാഹിത്യരൂപമായ നാടകം പല കൈവഴികളിലൂടെ
  177. 7:13പുതുക്കപ്പെട്ടു. തമിഴ് സംഗീത നാടകം
  178. 7:16സംസ്കൃത നാടക തർജ്ജമ യൂറോപ്യൻ നാടകങ്ങളും
  179. 7:18മലയാളത്തിൽ അതുവരെ ഉണ്ടായിരുന്ന പ്രതി
  180. 7:20പ്രകടന കലാരൂപങ്ങളെ
  181. 7:22അതിവർത്തിച്ചുകൊണ്ടുള്ള
  182. 7:25ജനകീയമാക്കികൊണ്ടുള്ളതായിരുന്നു
  183. 7:27വെള്ളരി നാടകങ്ങൾ എന്ന ഒരു പ്രയോഗം
  184. 7:29തന്നെയുണ്ട് കൊഴുത്ത് കഴിഞ്ഞ വെള്ളരി
  185. 7:31പാഠങ്ങളിൽ കളിക്കുന്ന നാടകങ്ങൾ
  186. 7:32ആയതുകൊണ്ടാണ് നാടകങ്ങളെ വെള്ളരി
  187. 7:35നാടകങ്ങളാണ് വിളിച്ചത്
  188. 7:39അപ്പോ ആധുനിക പൂർവ്വ സാഹിത്യം പൊതുവേ
  189. 7:41രാജാവിനെയോ ദൈവത്തെയോ പ്രധാന
  190. 7:42കഥാപാത്രമായിട്ടാണ് എഴുതപ്പെട്ടത്
  191. 7:45സാധാരണ മനുഷ്യരും മനുഷ്യരുടെ ചിന്തകളും
  192. 7:47ഒക്കെ പ്രധാന പ്രമേയങ്ങളായി വരുന്നു
  193. 7:49സാഹിത്യത്തിൽ കാല്പനികതയ്ക്ക് കൂടുതൽ
  194. 7:51പ്രാധാന്യം വരുന്നു കുമാരനാശന്റെ വീണപൂവ്
  195. 7:54ഒരു പൂവിനെ പ്രധാന കഥാപാത്രമാക്കി ഒരു
  196. 7:56മനുഷ്യന് തുല്യമാക്കി എഴുതിയ കൃതിയാണ്
  197. 8:00അതുപോലെ ആശാൻ അതുകൊണ്ടാണ് ഈ ആധുനികത
  198. 8:02കടന്നുവന്നതുകൊണ്ടാണ് മഹാകാവ്യം
  199. 8:03എഴുതാതിരുന്നത് നോവലാണ് ദേശരാഷ്ട്ര
  200. 8:06രൂപീകരണത്തിന്റെ പ്രധാന ചാലകശക്തി അപ്പോ
  201. 8:10അന്നത്തെ സാമൂഹശാസ്ത്രകാരന്മാരും
  202. 8:13സാഹിത്യകാരന്മാരും ഒക്കെ നോവലിൽ
  203. 8:15ഉണ്ടാക്കിയ നോവൽ സമൂഹത്തിൽ ഉണ്ടാക്കിയ
  204. 8:17മാറ്റത്തെകുറിച്ച് വ്യക്തമായി പറയാം
  205. 8:20ബെങ്കിം ചന്ദ്ര ചാറ്റർജി യുടെ ആനന്ദമടവ
  206. 8:23ഒക്കെ സ്വാതന്ത്ര്യ സമരവുമായി
  207. 8:24ബന്ധപ്പെട്ടതാണ്.
  208. 8:27മലയാളത്തിൽ സിവി രാമൻപിള്ളയുടെ
  209. 8:30മാർത്തണ്ടവർമ്മ ധർമ്മരാജ തുടങ്ങിയ നോവലുകൾ
  210. 8:33ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്
  211. 8:41അതുപോലെ ജീവചരിത്രം ചെറുകഥ നോവൽ
  212. 8:44യാത്രാവിവരണ നിരൂപണം ഇതൊക്കെ സാഹിത്യ
  213. 8:47മണ്ഡലത്തെ കൂടുതൽ മനോഹരമാക്കാൻ സാധ്യമാണ്
  214. 8:53കേരളത എന്നൊരു ഭാവന എന്നുള്ളതാണ് അടുത്തത്
  215. 8:56കേരളീയത കേവലം ഭാവനയായിട്ട് ഒടുങ്ങുമോ
  216. 8:59എന്നുള്ളതാണ് നമുക്ക് ചിന്തിക്കേണ്ടത്
  217. 9:012000 വർഷങ്ങൾക്ക് മുമപ് പേരുകേട്ട നാടാണ്
  218. 9:03കേരളം ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ
  219. 9:06ഭാഗമായി ഇന്ന് 1956 രൂപം കൊണ്ട
  220. 9:09കേരളത്തിന്റെ കേരള സംസ്ഥാനം പുതിയതാണ്
  221. 9:11പക്ഷേ പണ്ട് കണ്ടിരുന്നത് ചേരളം എന്നത്
  222. 9:15ചേര രാജാക്കന്മാർ ഭരിച്ചതുകൊണ്ടാണ്
  223. 9:17ചേരഎന്നും ആ പേരാണ് കേരളായി മാറിയതെന്നും
  224. 9:19കേരനിരകൾ നിറഞ്ഞതുകൊണ്ടാണ് കേരളം എന്നായി
  225. 9:22മാറിയ എന്നും പറയപ്പെടുന്നു
  226. 9:25ഇന്ത്യുടെ വേഷത്ത കേരളത്തിലെ വേഷങ്ങൾ
  227. 9:27അതായത് 19താം നൂറ്റാണ്ടിലാണ് രാജാ
  228. 9:30രവിവർമ്മയുടെ പെയിന്റിങ്ങുകൾ
  229. 9:31വരക്കപ്പെടുന്നത് പുരാണത്തിലെ ദേവതകള
  230. 9:34എല്ലാം അതുവരെ ഭാവന ചെയ്യാത്ത രീതിയിൽ
  231. 9:36രവിവർമ്മ വരച്ചു നഗ്ന ശരീര വർണ്ണനകൾ
  232. 9:40ധാരാളം ഉണ്ടായിരുന്നു എന്നാൽ മുമ്പ്
  233. 9:42എന്നാൽ ദേവി സ്തുതികളിലൊക്കെ
  234. 9:44അങ്ങനെയായിരുന്നു നഗ്ന ശരീരവർണന പക്ഷെ
  235. 9:46രവിവർമ്മ ദേവി ചിത്രങ്ങൾക്കെല്ലാം സാരി
  236. 9:50വേഷമാക്കി വരച്ചു വിദ്യാഭ്യാസവുമായി
  237. 9:52ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ നടത്തി.
  238. 9:56വിദ്യാഭ്യാസ പ്രവർത്തനം അയ്യങ്കാളി
  239. 9:59പൊയ്കയിൽ അപ്പച്ചൻ കുമാരനാശൻ ഇവരുടെ
  240. 10:01നേതൃത്വത്തിൽ നടന്നില്ലായിരുന്നെങ്കിൽ
  241. 10:02ഇങ്ങനെ എല്ലാവർക്കും വിദ്യാഭ്യാസം നേടാൻ
  242. 10:04കഴിയുമോ ആയിരുന്നു എന്നൊരു ചിന്തയും
  243. 10:06കൂടെയുണ്ട്.
  244. 10:07ഇനി അദ്ദേഹം നടത്തിയ മറ്റൊരു സമരമാണ്
  245. 10:09കല്ലുമാല സമരം അതായത് മാറുമറക്കാൻ
  246. 10:12അനുവാദമില്ലാത്ത സ്ത്രീകൾ കല്ലുമാലകൾ
  247. 10:15ധരിച്ച് മാറുമറച്ചിരുന്നു അപ്പോ അത്
  248. 10:16പൊട്ടിച്ചെറിഞ്ഞിട്ട്
  249. 10:19തുണി ധരിക്കണം എന്നുള്ളതായിരുന്നു അയങ്കളി
  250. 10:22പറഞ്ഞത് നായന്മാര വരെ മേൽവസ്ത്രം
  251. 10:26ധരിച്ചിരുന്നാൽ ആ സ്ത്രീകൾ ബ്രാഹ്മണർ
  252. 10:28വരുമ്പോൾ അടുത്ത് മാറ്റണം എന്നഒരു നിയമം
  253. 10:29ഉണ്ടായിരുന്നു
  254. 10:31അപ്പോ അത് ഒരു ജാതിയുടെ അധികാര
  255. 10:33പ്രയോഗങ്ങളിൽ ഒന്നായിരുന്നു എന്ന്
  256. 10:35പറയുന്നത് ഉടമയുടെ യുടെ കേവലമായ സ്വത്ത്
  257. 10:37മാത്രമല്ല അവന്റെ ആത്മാവിന് മേലും
  258. 10:39ശരീരത്തിന് മേലും ഉള്ള ഒരു അടിമ ഒരു
  259. 10:43ഉടമ്പടിയാണെന്നാണ് പറഞ്ഞിരുന്നത്. അപ്പ
  260. 10:46മാല ബഹിഷ്കരിച്ച് ബ്ലൗസ് ധരിച്ചത് ഒരു
  261. 10:48ചെറിയ സംഗതിയൊന്നുമല്ല.
  262. 10:521800 കളിലാണ് എൽ എം എസ്കാര് തെക്കൻ
  263. 10:56തിരുവതാംകൂറുള്ള മിഷനറി പ്രവർത്തനം
  264. 10:57നടത്തുന്നത്. അപ്പോ അതിലേക്ക്
  265. 10:58ആകർഷിക്കപ്പെട്ടവരാണ് ചാന്നാൻ.
  266. 11:01അവര വിദ്യാഭ്യാസം സംഭവിച്ച് സിലോണിൽ പോയി
  267. 11:03പൈസ സമ്പാദിച്ച് ജീവിതം ഭദ്രമാക്കാം
  268. 11:06എന്നവര ചിന്തിച്ചു അങ്ങനെ അപ് പോയികൽ
  269. 11:08അപ്പച്ചൻ പറഞ്ഞ ഒരു വാക്യം വളരെ
  270. 11:10പ്രധാനമാണ് ഇത്രയും ബുദ്ധിമുട്ടുകൾ
  271. 11:12അനുഭവിച്ചിട്ട് നമ്മുടെ കാരണവന്മാർക്ക്
  272. 11:13തൂങ്ങിച്ചാവാൻ പോലും തോന്നിയില്ലല്ലോ
  273. 11:15എന്നാണ് അദ്ദേഹം പറഞ്ഞത്
  274. 11:17അടിമത്വത്തിൽ നിന്ന് മോചനം നേടുന്നത്
  275. 11:19മിഷണറി പ്രവർത്തനത്തിലൂടെയാണ്
  276. 11:23ആലമൂട്ടിൽ ചാന്നാനാണ് ആദ്യമായിട്ട് കാർ
  277. 11:25മേടിച്ചത് എന്ന് പറയുന്നുണ്ട്
  278. 11:28ആലമൂട്ടിൽ ചാന്നാനും മഹാരാജാവിന് മാത്രമേ
  279. 11:30അന്ന് കാറുള്ള കാർ ഓടിക്കുന്നത് നായരാണ്
  280. 11:35ഡ്രൈവർ അമ്പലത്തിന്ു മുമ്പിൽ കൂടെ കാർ
  281. 11:36ഓടിച്ചു പോകും ചാന്നാൻ പാടം നീന്തി അക്കര
  282. 11:39കയറും ഇത് കേരളത്തിൽ നടന്ന സംഭവമാണ്
  283. 11:43മഹാരാഷ്ട്രയിൽ ഈ സമയത്ത് അവര നടക്കുമ്പോൾ
  284. 11:46തുപ്പാൻ വേണ്ടി ഒരു പാത്രം കെട്ടി
  285. 11:47തൂക്കിയിട്ട് നടക്കുയായിരുന്നു കഴുത്തിൽ
  286. 11:49അപ്പോ അതുകൊണ്ട്തന്നെ അവര ജാതി
  287. 11:50തിരിച്ചറിയുമായിരുന്നു കല്ലും മാലയും
  288. 11:52അതുപോലെ അടിമത്വത്തിന്റെ ചിഹ്നമായിരുന്നു
  289. 11:57അതുപോലെ ചാന്നർ സ്ത്രീകൾ മേൽകൊണ്ട്
  290. 12:01മാറുപറക്കാൻ നടത്തിയ സമരത്തെകുറിച്ചും
  291. 12:03പറയുന്നു
  292. 12:05കല്ലും മാലയും ധരിച്ചിരുന്ന ഒരാൾ അത്
  293. 12:06മാറ്റി ബ്ലൗസ് ഇടുമ്പോൾ വസ്ത്രം മാറ്റുല്ല
  294. 12:08നടക്കുന്നത് മൊത്തത്തിൽ അവരെ കാണുന്ന
  295. 12:10ആളുടെ കാഴ്ചയും സ്വന്തം കാഴ്ചയും
  296. 12:12ബാധിക്കും
  297. 12:14ആദ്യം ഒരു ദേശീയ വിപ്ലവകാരിയായ മനുഷ്യൻ
  298. 12:18ടികെ മാധവനാണ് അപ്പോ അദ്ദേഹത്തിന്റെ
  299. 12:21ഭാര്യക്ക് ബ്ലൗസ് ഇടണം എന്ന് പറഞ്ഞ
  300. 12:23അദ്ദേഹം ബ്ലൗസ് വാങ്ങിച്ചു കൊടുത്തു അപ്പോ
  301. 12:26മാധവന്റെ ഭാര്യ ബ്ലൗസ് ധരിച്ചിരുന്നപ്പോൾ
  302. 12:28അമ്മ അവരെ ഭീകരമായി മർധിച്ചു
  303. 12:30എന്നാണ് പറയുന്നത് പയങ്കളിയുടെ
  304. 12:33പ്രവർത്തനഫലമായിട്ട് ജാതി ചിന്തകൾ വെടിഞ്ഞ
  305. 12:36മനുഷ്യൻ കല്ലും മാലയും മാറ്റി
  306. 12:38വസ്ത്രമിട്ട് ഭക്ഷണം നല്ല പാത്രങ്ങളിൽ
  307. 12:42കഴിച്ചു വിദ്യാഭ്യാസം ചെയ്തു
  308. 12:47യോജനകൾക്കരണത്തിന് ഊർജ്ജ
  309. 12:48സ്രോതസ്സായിരുന്നു അയങ്കാളി പിന്നെ
  310. 12:50ശ്രീനാരായണഗുരു
  311. 12:54നമ്മൾ ക്രിസ്തുമഹത്തിന്റെ
  312. 12:55പരിവർത്തനത്തോടൊന്നും അയങ്കാളി വലിയ
  313. 12:57പ്രാധാന്യം കൽപ്പിച്ചിരുന്നില്ല
  314. 13:00അയങ്കാളിയെ പ്രജാസഭ മെമ്പർ ആയിട്ട്
  315. 13:02തിരഞ്ഞെടുത്തു അതിൽ അദ്ദേഹം ആദ്യമായിട്ട്
  316. 13:04പ്രസംഗിച്ചപ്പോൾ
  317. 13:06എന്നെ തിരഞ്ഞെടുത്തതിൽ രാജാവിനോട്
  318. 13:08നന്ദിയുണ്ട് എന്ന് പറഞ്ഞിട്ട് പുതുവൽ ഭൂമി
  319. 13:12പുലയരുടെ പേരിൽ പതിക്കുന്നതിന സംബന്ധിച്ച്
  320. 13:14കഴിഞ്ഞ യോഗത്തിൽ എടുത്ത നടപടികളെ കുറിച്ച്
  321. 13:16കൂടുതൽ കാര്യങ്ങൾ പറയണമെന്നാണ്
  322. 13:18ആവശ്യപ്പെട്ടത്
  323. 13:22നവോധാന പ്രക്രിയയിൽ ഏറ്റവും പങ്കുവഹിച്ച
  324. 13:24കേരളത്തിലെ പ്രധാനയായ വ്യക്തിയായിരുന്നു
  325. 13:26അയ
  326. 13:28ഇനി നമുക്ക് മൂന്നാമത്തെ മോഡിയൽ ഉള്ളത്
  327. 13:30ഭക്ഷണത്തിലെ സമൂഹം കേരളീയ ഭക്ഷണരീതികൾ
  328. 13:33എന്നതാണ് കേരളത്തിലെ ജാതിയാചാരങ്ങളും
  329. 13:37ഭക്ഷണങ്ങളും ഒക്കെ പറയുമ്പോൾ വിലയം
  330. 13:38ലോഗന്റെ പുസ്തകത്തിൽ മലയാളികൾ ഭൂരിപക്ഷം
  331. 13:41മാംസ മത്സ്യ പൊക്കുകളാണ് എന്ന്
  332. 13:45പറയുന്നുണ്ട് നെല്ല് പാകം ചെയ്തതായിരി
  333. 13:48മുതലായവക്ക്
  334. 13:49മുതലായ ഒരു ആഹാരമേ ഉപയോഗിക്കുന്നു എന്നും
  335. 13:52പറയുന്നു ഭക്ഷണത്തിൽ ജാതിയമായ വ്യത്യാസം
  336. 13:54ഉണ്ടായിരുന്നു പല ജാതിക്കാർ
  337. 13:56ഒരുമിച്ചിരുന്ന ആഹാരം കഴിക്കില്ല പിന്നെ
  338. 14:00നമ്പൂതിരിയോട് സംസാരിക്കുമ്പോൾ നായർ ആഹാരം
  339. 14:04എന്ന് പറയാൻ പാടില്ല പകരം കരിക്കാടി എന്ന്
  340. 14:06പറയണം ഉണ്ടും ഉണ്ടയും പുട്ടും ഒക്കെ
  341. 14:10ഈഴവന്റെ വകയാണ് ഈഴവ പുട്ടിന് നമ്പൂതിരി
  342. 14:13കൊടുത്ത പേര് കണ്ടിയപ്പം എന്നാണ്
  343. 14:16അല്ലെങ്കിൽ കമ്പതൂറി എന്നാണ്
  344. 14:19പോർച്ചുഗീസുകാരുടെയഒക്കെ അല്ലെങ്കിൽ
  345. 14:20വിനീഷ്യന്കാരുടെയഒക്കെ വരവോടുകൂടിയാണ്
  346. 14:23മാംസഭക്ഷണം കേരളിയുടെ മേശയിൽ ഇടം
  347. 14:26പിടിച്ചത്
  348. 14:29ജാതി ആചാരങ്ങൾ പാലിക്കാതിരുന്നാൽ സാമൂഹ്യ
  349. 14:33ഭൃഷ്ട കൽപ്പിക്കും എന്നൊരു ഭയം
  350. 14:34എല്ലാവർക്കും ഉണ്ടായിരുന്നു തമിഴ്
  351. 14:37ബ്രാഹ്മണരുടെ രീതിയിലുള്ള സദ്യ എല്ലാവരും
  352. 14:39കഴിക്കണം എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്
  353. 14:42അദ്ദേഹത്തിന്റെ വാവൂട്ട് യോഗത്തിലും
  354. 14:45ഇങ്ങനെ ഒരുതരം ഭക്ഷണശൈലിയാണ് അദ്ദേഹം
  355. 14:47സ്വീകരിച്ചത് രണ്ടാമത്തെ യോണ്ടിലും
  356. 14:49മിശ്രഭോജനത്തെ കുറിച്ച് പറയുന്നുണ്ട്
  357. 14:50പലജാതിക്കാരും ഒരുമിച്ചിരുന്ന ആഹാരം
  358. 14:52കഴിക്കുന്ന രീതി
  359. 14:56പൊതുക്കിണർ
  360. 14:57സ്ഥാപിച്ചിട്ട് മുന്തിരിക്കിണർ എന്നുള്ള
  361. 15:00പേര് കൊടുത്തത് ഇതൊക്കെ രണ്ടാമത്തെ
  362. 15:02യൂണിറ്റിലും ഈ കാര്യങ്ങൾ പറയുന്നുണ്ട്
  363. 15:05മിശ്രഭോജന
  364. 15:07രീതി അതായത് പല ജാതിക്കും ഒരുമിച്ചിരുന്ന
  365. 15:09നാഗരം കഴിക്കുന്ന രീതിയെകുറിച്ച്
  366. 15:11പറയുന്നത്
  367. 15:13ഇതൊക്കെയാണ് കേരളത്തിലെ ഭക്ഷണശീലം തൊട്ട്
  368. 15:16എത്രയോ മാറ്റങ്ങൾ ഉൾക്കൊള്ളുമ്പോഴാണ്
  369. 15:18കേരളീയ സമൂഹത്തിന് ജനാധിപത്യ സമൂഹമായി
  370. 15:21മാറാൻ കഴിയുന്നത് ഇതിന്റെ ആശയം
  371. 15:23ശ്രദ്ധിക്കുക
  372. 15:24നിങ്ങൾക്ക് ആവശ്യമുള്ള നോട്ട് ഇതിൽ നിന്ന്
  373. 15:26തന്നെ മാപാടൊക്കെ തയ്യാറാക്കാം. അടുത്ത
  374. 15:28ക്ലാസിൽ കാണുന്നത വരെ സ്നേഹത്തോടെ

About this transcript

This page contains the full transcript of kannur MDC sem 3 Module 3 by Pachamarathanal Learn with Sheeba Tr, generated from the public captions YouTube serves with the video. The transcript has 1,259 words across 374 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.