ഇറ്റിറ്റി പുള്ള്/Kannur BsC module 3 — Transcript
Full transcript
- 0:00നമസ്കാരം ശിവ ടീച്ചന്റെ മലയാളം
- 0:01ക്ലാസ്സിലേക്ക് സ്വാഗതം നമസ്കാരം ശിവ
- 0:04ടീച്ചറിന്റെ മലയാളം ക്ലാസ്സിലേക്ക്
- 0:05സ്വാഗതം നമുക്കിന്ന് കണ്ണൂർ
- 0:06യൂണിവേഴ്സിറ്റിയുടെ ബി എസ്സി കോഴ്സിന്റെ
- 0:08മോഡ്യൂൾ ത്രീയിലേക്ക് കടക്കാം ആദ്യ രണ്ട്
- 0:10മോഡ്യൂളുകളും പഠിപ്പിച്ച് അപ്ലോഡ്
- 0:12ചെയ്തിട്ടുണ്ട് പല വീഡിയോസിന്റെയും കൂടെ
- 0:14മിക്കവാറുമുള്ള എല്ലാ വീഡിയോകളുടെയും കൂടെ
- 0:16നോട്ട് കൂടെ ആഡ് ചെയ്തിട്ടുണ്ട്
- 0:17നമുക്കിന്ന് ലേഖന ഭാഗമായ മൂന്നാമത്തെ
- 0:20മോഡ്യൂളിലേക്ക് കടക്കാം ഇതിലെ ആദ്യത്തെ
- 0:22ലേഖനം ഇറ്റിറ്റി പുള്ള് അതായത് തിത്തിരി
- 0:25പക്ഷി എന്നൊക്കെ നമ്മൾ വിളിക്കുന്ന ഈ നാടൻ
- 0:27ഒരു പക്ഷി ഉണ്ടല്ലോ അതിൻറെ പേരിനെ
- 0:29കുറിച്ച് അല്ലെങ്കിൽ തന്റെ ജീവിതത്തിൽ ആ
- 0:32പക്ഷിയുടെ സ്ഥാനം എന്താണെന്ന് എൻ പ്രഭാകരൻ
- 0:34എന്ന മുൻ കോളേജ് അധ്യാപകനും
- 0:36എഴുത്തുകാരനുമായ വ്യക്തിയുടെ ഒരു ലേഖനമാണ്
- 0:39നമ്മൾ ആദ്യം പഠിക്കുന്നത് അപ്പൊ അദ്ദേഹം
- 0:421987ൽ പുലിജന്മം എന്ന അദ്ദേഹത്തിൻറെ
- 0:44നാടകത്തിന് മികച്ച കേരള സാഹിത്യ കേരള
- 0:48സംഗീത സാഹിത്യ അക്കാദമിയുടെ കേരള സംഗീത
- 0:50നാടക അക്കാദമിയുടെ പുരസ്കാരം
- 0:53ലഭിച്ചു 1988 ൽ ചെറുകാടിന്റെ പേരിലുള്ള
- 0:57അവാർഡ് പിന്നെ കേരള സാഹിത്യ അക്കാദമി
- 0:59അവാർഡുകൾ ലഭിച്ചു 2006 ൽ മികച്ച
- 1:02ചലച്ചിത്രത്തിനുള്ള
- 1:03ദേശീയ പുരസ്കാരം നേടിയ പുലിജന്മം എന്നുള്ള
- 1:06സിനിമയുടെ തിരക്കഥ അദ്ദേഹത്തിന്റെ
- 1:08പുലിജന്മം എന്ന നാടകത്തിൽ നിന്ന്
- 1:09എടുത്തതാണ് അപ്പൊ ഇത്രയും കാര്യങ്ങളാണ്
- 1:12അദ്ദേഹത്തെക്കുറിച്ച് നമുക്ക് പറയാനുള്ളത്
- 1:14അപ്പൊ ഇവിടെ ഇറ്റിറ്റി പുള്ള് എന്നുള്ളത്
- 1:16അദ്ദേഹത്തിൻറെ ബ്ലോഗിന്റെ പേരാണ് ബ്ലോഗ്
- 1:18എഴുത്ത് ഇപ്പോൾ സാഹിത്യകാരന്മാരുടെ ഇടയിൽ
- 1:20വളരെയധികം ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന
- 1:22ഒന്നാണല്ലോ അപ്പൊ അത്തരത്തിൽ ഒരു
- 1:23ബ്ലോഗിന്റെ പേരായി അദ്ദേഹം ഈ തിത്തിരി
- 1:26പക്ഷിയുടെ പേര് അല്ലെങ്കിൽ ഇറ്റിറ്റി ഫുൾ
- 1:28എന്ന് മറ്റു നാടുകളിൽ വിളിക്കുന്ന ഈ ജീവി
- 1:30യുടെ ഈ പക്ഷിയുടെ പേര് തെരഞ്ഞെടുത്തതിന്റെ
- 1:32പിന്നിലെ ആ ഒരു കാരണമാണ് അദ്ദേഹം ഈ
- 1:35ലേഖനത്തിൽ വിവരിക്കുന്നത്
- 1:37ഇറ്റിറ്റിപ്പുള്ള് എന്റെ കുട്ടിക്കാലത്തെ
- 1:39പക്ഷിയാണ് വാർദ്ധക്യത്തിലേക്ക് നീണ്ടു ഈ
- 1:41പക്ഷിയുമായുള്ള ആത്മബന്ധം എനിക്കിതിനെ
- 1:43വലിയ ഇഷ്ടമാണ് ഈ ഒരു പക്ഷി 57 ആമത്തെ
- 1:46വയസ്സിൽ ഒരു ബ്ലോഗ് തുടങ്ങുന്ന കാര്യം
- 1:48ആലോചിച്ചപ്പോൾ അതിന് എന്ത് പേരിടണമെന്ന്
- 1:50ഞാൻ നോക്കിയപ്പോൾ എന്റെ മനസ്സിലേക്ക്
- 1:51പെട്ടെന്ന് ഓടിയെത്തിയത് ഇറ്റിറ്റി പുള്ള്
- 1:53എന്ന
- 1:55പേരാണ് ആ സമയത്ത് ഞാൻ പ്ലാവിലെ അത്
- 1:58കൊച്ചുവാസികൾ എഴുതി വന്നിരുന്ന ആത്മ
- 1:59സ്വന്തം നാട്ടിൽ നിന്ന് എന്ന പരമ്പരയിലെ
- 2:02കുറിപ്പുകളിൽ കുറച്ചെണ്ണം ഫയലിൽ നിന്ന്
- 2:04എടുത്ത് ഞാൻ ബ്ലോഗിലേക്ക് പ്രവേശിച്ചു
- 2:06അങ്ങനെ 2010 ജൂലൈ 17 ആം തീയതി രാത്രി
- 2:099:16ന് ഞാനും ബ്ലോഗ് എഴുത്തിലേക്ക്
- 2:12ഭൂലോകത്തിലേക്ക് പ്രവേശിച്ചു ഭൂലോകം
- 2:14എന്നുള്ളത് അതിന്റെ ഡോട്ട് കോം ആണല്ലോ
- 2:16ഭൂലോകം ഡോട്ട് കോമ ലേക്ക് ഞാൻ പ്രവേശിച്ചു
- 2:19അപ്പൊ ഇന്ദുചൂടൻ എന്ന കേരളത്തിലെ പ്രശസ്ത
- 2:22പക്ഷി നിരീക്ഷകൻ മണൽ കോഴികളുടെ കൂട്ടത്തിൽ
- 2:25ഉൾപ്പെടുത്തി വിവരിച്ചിരിക്കുന്ന
- 2:26പക്ഷിയാണ് തിത്തിരി പക്ഷി അല്ലെങ്കിൽ
- 2:28ഇറ്റിറ്റി പുള്ള് ഹൈസ്കൂൾ
- 2:30വിദ്യാർത്ഥിയായിരിക്കെ
- 2:34കേരളത്തിലെ കേരളത്തിലെ പക്ഷികൾ എന്ന
- 2:37പുസ്തകം ആദ്യം വായിച്ചപ്പോൾ തന്നെ എനിക്ക്
- 2:39ഇക്കാര്യം പിടി കിട്ടിയെങ്കിലും പിഴവ്
- 2:41പറ്റി പോയേക്കുമോ എന്ന പേടിയിൽ പിന്നീട്
- 2:43ഒരിക്കൽ വീട്ടിലെ നാട്ടിൽ അറിയപ്പെടുന്ന
- 2:46ഒരു പ്രഗൽഭ പക്ഷി നിരീക്ഷകൻ ഉണ്ടായിരുന്നു
- 2:48അദ്ദേഹത്തിന്റെ പേര് വിസി ബാലകൃഷ്ണൻ
- 2:49ചെറുകുന്ന് എന്നാണ് അദ്ദേഹം
- 2:50അറിയപ്പെടുന്നത് അദ്ദേഹത്തോട് ചോദിച്ചാണ്
- 2:53ഞാൻ ഈ പക്ഷിയുടെ കാര്യങ്ങൾ
- 2:54ഉറപ്പുവരുത്തിയത് അപ്പൊ കണ്ണൂർ ജില്ലയിലെ
- 2:56പ്രശസ്തമായ മാടായിപ്പാറ എന്ന് പറയുന്ന ഒരു
- 2:59പാറപ്പരപ്പുണ്ട് അതിനടുത്തായിരുന്നു എന്റെ
- 3:01വീട് അപ്പൊ എൽ പി സ്കൂൾ പഠിക്കുമ്പോൾ
- 3:03തന്നെ എനിക്ക് ഇറ്റിറ്റി പുൾ എന്റെ നിത്യ
- 3:05സഹവാസി ആയിരുന്നു ഇറ്റിറ്റി ഇറ്റിറ്റി
- 3:08എന്ന് കരഞ്ഞു വിളിച്ചു നടക്കുന്നത്
- 3:10കൊണ്ടായിരിക്കും ഈ പക്ഷിക്ക് ഇങ്ങനെ ഒരു
- 3:13പേര് വന്നത് പ്രകൃതിയിലെ പാറക്കൂട്ടങ്ങൾ
- 3:16ആയിരുന്നു ഇദ്ദേഹത്തിൻറെ ഈ പക്ഷികളുടെ
- 3:17മികച്ച എന്നത്തെയും താമസ സ്ഥലം ആകാശം
- 3:22മൂടിക്കെട്ടി കിടക്കുന്ന സന്ധ്യകളിൽ ഞാൻ
- 3:23പാറപ്പുറത്തൂടെ നടക്കുമ്പോൾ ഈ പക്ഷിയുടെ
- 3:25കരച്ചിൽ കേട്ട് എന്റെ ഉള്ള്
- 3:26വെന്തിട്ടുണ്ട് ബ്ലോഗിന് പേര് നൽകിയതിനു
- 3:29പിന്നിലാണ് ഞാൻ ഇറ്റിറ്റി പുളിനെ കുറിച്ച്
- 3:31കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വെച്ചത് കാരണം
- 3:33എന്റെ ഉത്തരവാദിത്വമാണ് എന്റെ ബ്ലോഗിന് ആ
- 3:35പക്ഷിയുടെ പേര് എഴുതി കൊടുത്തിട്ട്
- 3:37അതിന്റെ കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കേണ്ടത്
- 3:38എന്റെ ഉത്തരവാദിത്വം ആയിട്ട് എനിക്ക്
- 3:40തോന്നി കേരളത്തിലെ പക്ഷികൾ അത്
- 3:42ഇന്ത്യചൂടിന്റെ പുസ്തകമാണ് പിന്നെ നസീർ
- 3:44അഞ്ജുവിന്റെ വീട്ടുവളപ്പിലെ പക്ഷികൾ എന്നീ
- 3:46പുസ്തകങ്ങളിൽ നിന്നൊക്കെ എനിക്ക്
- 3:47ഇന്റർനെറ്റിൽ നിന്നൊക്കെ ആയിട്ട് ഈ
- 3:49പക്ഷിയുടെ വിവരങ്ങൾ
- 3:51ലഭിച്ചു ബാറ്റിൽഡ് ലാപ്പിങ് എന്നാണ്
- 3:53ഇറ്റിറ്റി പുളിന്റെ ഇംഗ്ലീഷിലെ പേര് ഇത്
- 3:55രണ്ടുതരത്തിലുണ്ട് ചുവപ്പും മഞ്ഞയും ഇനി
- 3:58ചുവപ്പിന്റെ പ്രത്യേകതകളാണ് പറയുന്നത്
- 3:59പറയുന്നത് കാണാൻ കൂടുതൽ ഭംഗിയുള്ളത്
- 4:01ചുവപ്പാണ് പിറ്റേറ്റിപ്പുള്ളിന്റെ തല
- 4:03കഴുത്ത് മാറിടം ചിറകിന്റെ അരികുകൾ വാലറ്റം
- 4:06എന്നിവ കറുപ്പാണ് കൊക്കിന് ചുവപ്പ് നിറവും
- 4:09കൊക്കിന്റെ അറ്റത്തിന് കറുപ്പ് നിറവുമാണ്
- 4:11നീണ്ടു മെലിഞ്ഞ കാലുകളുടെ നിറം മഞ്ഞയും
- 4:13കണ്ണിന്റെ അടുത്തുനിന്ന് തുടങ്ങി
- 4:15കഴുത്തിന്റെ വശങ്ങളിൽ കൂടെ ഉടലിന്റെ
- 4:17അടിവശത്തെ വെള്ളയിൽ ചേരുന്ന ഒരു വെള്ള
- 4:19പട്ടയും ഉണ്ട് കണ്ണുകളുടെ ചുറ്റുമായി
- 4:21അവിടെ നിന്ന് തന്നെ തുടർച്ചയായി
- 4:22പറ്റിക്കിടക്കുന്നതും എന്നാൽ
- 4:24ഇരുവശത്തേക്ക് ഉയർന്നു കാണാവുന്ന ഒരു
- 4:26മാംസപിണ്ഡം പോലെ ഒരു
- 4:28ഭാഗമുണ്ട് ചെങ്കൾ തിരിക്ക് ഇത് ചുവപ്പും
- 4:31അതായത് ചെങ്കണ്ണിൽ നിന്നുള്ള അതിന്
- 4:33ചുവപ്പ് കളറാണ് അതിന്റെ ഇവിടത്തെ
- 4:34മാംസപിണ്ഡം പിന്നെ മഞ്ഞക്ക് ഇത്
- 4:37മഞ്ഞയുമാണ് ഇതിന്റെ മഞ്ഞയുടെ കരച്ചിലിന്
- 4:39വ്യത്യാസമുണ്ട് അപ്പൊ അദ്ദേഹം
- 4:40ഇതിനെക്കുറിച്ച് പഠിക്കുകയാണ് അതിന്റെ
- 4:42കരച്ചിൽ ഗിയോ കിയോ എന്നാണെന്നാണ് അദ്ദേഹം
- 4:44പറയുന്നത് ചെങ്കണ്ണി പുള്ളിയുടെ ഇറ്റിറ്റി
- 4:47എന്നുള്ള കരച്ചിലിന് അപ്പൊ
- 4:51നീലകണ്ഠൻ
- 4:53അദ്ദേഹത്തിൻറെ കിക്ക് ടിറ്റി ടു ഐ ടിഐ
- 4:56എന്നൊക്കെ പല ശബ്ദം കൊടുത്തിട്ടുണ്ട് ഡിഡ്
- 4:59യു ഡൂ ഇറ്റ് ഡിഡ് യു ഡൂ ഇറ്റ് എന്നാണ്
- 5:01ചിലര് ഇംഗ്ലീഷുകാർ അതിന്റെ ഈ കരച്ചിലിനെ
- 5:04വ്യാഖ്യാനിച്ചിട്ടുള്ളത് അപ്പൊ ഈ പക്ഷിയെ
- 5:06കുറിച്ച് മഹാഭാരത കഥയിലും പറയുന്നുണ്ട്
- 5:08അതായത് തറയിൽ ചെറിയ കുഴി കുഴിച്ച് അതിൽ
- 5:10ചെറിയ കല്ലുകൾ ഇട്ടിട്ട് അതിനകത്താണ് ഈ
- 5:12തിരി പക്ഷി മുട്ടയിടുന്നത് അപ്പൊ എന്റെ
- 5:14മുട്ടയിൽ തട്ടാതെ പോ എന്റെ മുട്ടയിൽ
- 5:16തട്ടാതെ പോ എന്ന് നിലവിളിച്ച് കുരുക്ഷേത്ര
- 5:18യുദ്ധഭൂമിയിൽ നടന്നതായിട്ട് പറന്നു
- 5:20നടന്നതായിട്ട് ഈ പക്ഷിയെ കുറിച്ച്
- 5:22പറയുന്നുണ്ട് അപ്പോൾ കാലാൾ പടയും ആനയും
- 5:25ഒക്കെ ഓടി നടക്കുന്ന കുതിരയൊക്കെ ഓടി
- 5:26നടക്കുന്ന യുദ്ധഭൂമിയിൽ എങ്ങനെയാണ് തന്റെ
- 5:28കുഞ്ഞുങ്ങളുടെ തന്റെ മുട്ട എങ്ങനെ ആണ്
- 5:30സംരക്ഷിക്കുക അങ്ങനെ ഈ പക്ഷി നിലവിളിച്ചു
- 5:32നടന്നതായിട്ടും ഓടി നടന്ന ഒരു ആനയുടെ
- 5:34കഴുത്തിൽ തൂക്കിയിരുന്ന കുടമണി ഈ
- 5:37മുട്ടകളുടെ പുറത്ത് ചെന്ന് വീണതായിട്ടും
- 5:39പറയുന്നുണ്ട് അതവിടെ മുട്ടയുടെ ഒരു
- 5:41സംരക്ഷണ കവചം അവിടെ ഉണ്ടാകുന്നു അപ്പോൾ
- 5:43ഇവിടെ ലേഖനകർത്താവ് പറയുന്നു ഇത്രയും
- 5:45കഥാപാത്രങ്ങൾ സൃഷ്ടിച്ച് ഇത്രയും വലിയൊരു
- 5:47ഇതിഹാസം എഴുതിയ വ്യാസൻ അതിനിടയിലും തന്റെ
- 5:50കൃതിയിൽ ഇറ്റിറ്റി പുള്ളി ഒരു സ്ഥാനം നൽകി
- 5:52എന്നുള്ളതാണ് അവിടെ പറയുന്നത് അപ്പൊ ഈ
- 5:55പാവം പക്ഷിയുടെ വേദനയ്ക്ക് ഇടം നൽകിയ
- 5:57വ്യാസനെ എത്രവട്ടം സ്മരിച്ചാലാണ് മതി വരുക
- 6:00ഇനി മഹാഭാരതത്തിൽ തന്നെ ഇറ്റിറ്റി
- 6:02പുളിന്റെ വേറൊരു കഥയുണ്ട് ത്ാവ് എന്നൊരു
- 6:04രാജാവ് ഉണ്ടായിരുന്നു ഇന്ദ്രനുമായിട്ട്
- 6:05കഠിനമായ ശത്രുതയിലായ ത്ാവ് ഇന്ദ്രനെ
- 6:08നശിപ്പിക്കുന്നതിനായിട്ട് ഒരു മകനെ
- 6:10സൃഷ്ടിച്ചു വിശ്വരൂപൻ എന്ന പേര്
- 6:12നൽകപ്പെട്ടവന് മൂന്ന് തലകൾ ഉണ്ടായിരുന്നത്
- 6:14കൊണ്ട് അവൻ തൃശരസ് എന്നാണ് അറിയപ്പെട്ടത്
- 6:16ത്രിശിരസ്സ് ചെറുപ്പത്തിൽ തന്നെ അതിഘോരമായ
- 6:19തപസ്സ് തുടങ്ങി അപ്പൊ ഇത് കണ്ട് പേടിച്ച്
- 6:21ഇന്ദ്രൻ ഈ തപസ്സ് മുളക്കാൻ ആയിട്ട്
- 6:23ദേവാംഗനന്മാരെ അയച്ചു പിന്നെ അതിൽ
- 6:26പരാജയപ്പെട്ടപ്പോൾ ഇന്ദ്രൻ തന്നെ
- 6:28ഐരാവതത്തിന്റെ പുറത്തു കയറി വജ്രായുധം
- 6:30കൊണ്ട് ഇയാളെ കൊന്നുവീഴ്ത്തി അയാൾക്ക്
- 6:32വീണ്ടും ജീവൻ വരുമോ തൃശ്ശൂരസിന് വീണ്ടും
- 6:34ജീവൻ വരുമോ എന്ന് ഭയന്ന് ഇന്ദ്രൻ ഒരു
- 6:36തച്ചനെ അയച്ച് അദ്ദേഹത്തിന്റെ മൂന്ന്
- 6:38തലകളും അറുത്തു തലകൾ നിലത്തുവീണ ഉടൻ അവയിൽ
- 6:42നിന്ന് മൂന്ന് പക്ഷികൾ ഉണ്ടായി അതായത്
- 6:45വേദം ചൊല്ലി സോമപാനം സോമപാനം മദ്യപാനം
- 6:48ചെയ്ത തലയിൽ നിന്ന് കപില പക്ഷികളും കേവല
- 6:51മദ്യപാനം നടത്തിയ തലയിൽ നിന്ന് കലിപിംഗ
- 6:54പക്ഷികളും ഈ ലോകമെല്ലാം വീക്ഷിച്ച തലയിൽ
- 6:57നിന്ന് ഇത്തിരി പക്ഷികളും അതായത് ദാർശനിക
- 6:59ചിന്തയിൽ നിന്ന് എന്നാണ് ഈ പക്ഷികൾ
- 7:01ഉണ്ടായതെന്ന് ഏതിൽ പറയുന്നുണ്ട്
- 7:02മഹാഭാരതത്തിൽ പറയുന്നുണ്ട് ഇറ്റിറ്റി
- 7:05പുള്ളുകൾ ബ്രഹ്മജ്ഞാനം നേടിയ ദാർശനികരുടെ
- 7:07പരമ്പരയിൽ പെടുന്നവയാണെന്നാണ് മറ്റൊരു കഥ
- 7:10വൈശമ്പായനൻ യാജ്ഞവൽക്കൻ എന്നീ
- 7:12മഹർഷിമാരുമായി ബന്ധപ്പെട്ടതാണ് ഈ കഥ
- 7:14വൈശമ്പായനൻ തനിക്ക്
- 7:17യാദൃശ്ചികമായ സംഭവിച്ച ബ്രഹ്മഹത്യ പാപം
- 7:19തീർക്കാനായി ചില കർമ്മങ്ങൾ അനുഷ്ഠിക്കാൻ
- 7:22ശിഷ്യന്മാരോട് പറഞ്ഞു താൻ ഒറ്റയ്ക്ക്
- 7:24കർമ്മങ്ങൾ അനുഷ്ഠിച്ച് ഗുരുവിന്റെ പാപം
- 7:26തീർത്തുകൊള്ളാം എന്നും മറ്റാരും ഇതിന്
- 7:28മെനക്കെടേണ്ട എന്നും യാജ്ഞ വൽക്കാൻ പറഞ്ഞു
- 7:30ഈ അഹങ്കാരം വൈശംഭായന് സഹിച്ചില്ല അപ്പോൾ
- 7:32പഠിച്ച വേദമെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ട്
- 7:34പോകണമെന്ന് യാജ്ഞവൽക്കൻ വൈശംപായനോട്
- 7:37പറഞ്ഞപ്പോൾ വൈശം ശർദ്ദിച്ചു വീഴ്ത്തി
- 7:39എന്നാണ് പറയുന്നത് അങ്ങനെ ശർദ്ദിച്ച
- 7:41ഭാഗങ്ങൾ മുഴുവൻ തിത്തിരി പക്ഷികൾ
- 7:44അദ്ദേഹത്തിൻറെ മറ്റു ശിഷ്യന്മാർ ഈ സമയത്ത്
- 7:46തിരി പക്ഷികളായിട്ട് വന്ന് ഇതെല്ലാം
- 7:47കൊത്തി തിന്നു അന്നുമുതൽ വൈശമായന മുനിയുടെ
- 7:50പാരമ്പര്യത്തിലുള്ള യജുർവേദത്തെ കൈത്തരീയ
- 7:53ശാഖ എന്ന് വിളിക്കാൻ ഇടയായി രാമായണത്തിലും
- 7:56തിത്തിരി പക്ഷിയുടെ സാന്നിധ്യമുണ്ട് രാമനെ
- 7:58കീഴിറങ്ങണമെന്നും ലങ്കയർ നാശത്തിൽ നിന്ന്
- 8:00രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള
- 8:02ലക്ഷ്മണന്റെ സന്ദേശവുമായി ലങ്കയിൽ
- 8:04തിരിച്ചെത്തി രാമന്റെ ചൈതന്യത്തെയും
- 8:06വാനരസേനയുടെ വീര്യങ്ങളെയും ഒക്കെ
- 8:08വാഴ്ത്തിപ്പാടിയ ശൂഖൻ എന്ന ദൂതനോട്
- 8:11രാവണന്റെ ഒരു മറുപടിയുണ്ട് നീ തിത്തിരി
- 8:13പക്ഷിയെ പോലെയാണ് തന്റെ കുഞ്ഞുങ്ങൾക്ക്
- 8:16മേൽ ആകാശം പൊട്ടി വീഴുമെന്ന് ഭയപ്പെടുന്ന
- 8:18തിരി പക്ഷിയെ പോലെ പാവം ആ പക്ഷി അതിന്റെ
- 8:21തല കവചമാക്കി പക്ഷികളെ കുഞ്ഞ് അതിന്റെ
- 8:23കുഞ്ഞുങ്ങളെ രക്ഷിക്കാൻ നോക്കുന്നു ആകാശം
- 8:25എന്തെങ്കിലും പൊട്ടി വീഴുമോ അതായത് രാമൻ
- 8:27എന്തെങ്കിലും വന്ന് എന്നെ ഇവിടെ കൊല്ലുമോ
- 8:29എന്നാണ് അവിടെ ചോദിക്കുന്നത്
- 8:30പാഴ് വാക്കുകൾ കൊണ്ട് നീ എന്നെ
- 8:32പേടിപ്പിക്കാൻ
- 8:33ശ്രമിക്കരുത് ഈ സന്യാസിമാർ അതായത്
- 8:36പൂജാകർമ്മങ്ങളുമായി കഴിയുന്ന രാമനും
- 8:38കൂട്ടുകാരും വിചാരിച്ചാൽ എന്നെ എന്താണ്
- 8:40ചെയ്യാൻ കഴിയുന്നത് അപ്പൊ ഇങ്ങനെ നമ്മുടെ
- 8:42മഹാഭാരതത്തിൽ ആയാലും രാമായണത്തിലായാലും ഈ
- 8:44പക്ഷിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്
- 8:46ഐസ്ലാൻഡിൽ വേറൊരു കഥ പ്രചാരത്തിലുണ്ട്
- 8:48ഇറ്റിറ്റ് പുള്ളിന്റെ കരച്ചിലിൽ അതിന്റെ
- 8:50വിളിയിൽ ഐശ്വര്യം എന്ന അർത്ഥം വരുന്ന ഒരു
- 8:52വാക്കാണ് ചേർന്നിരിക്കുന്നത് എന്ന്
- 8:54ഐസ്ലാൻഡിലെ കഥയിൽ പറയുന്നു ബൈബിളിൽ
- 8:57പറയുന്നത് യേശുദേവൻ കുട്ടിയായിരുന്നപ്പോൾ
- 9:00സബത്ത് ദിവസം കുറച്ച് പക്ഷികളെ ഉണ്ടാക്കി
- 9:03കളിച്ചെന്നും അത് ആചാരത്തിന് വിരുദ്ധമാണ്
- 9:06ശബത്ത് വിശുദ്ധമായി ഒന്നും ചെയ്യാതെ
- 9:09പ്രവർത്തി എടുക്കാത്ത ദിവസമാണ് അപ്പൊ അത്
- 9:10കണ്ട് പുരോഹിതന്മാർ അത് പൊട്ടിച്ചു കളഞ്ഞു
- 9:12പരീശന്മാർ അത് പൊട്ടിച്ചു കളഞ്ഞു അപ്പൊ
- 9:15യേശുദേവൻ തന്റെ കൈ ആ പൊട്ടിച്ചു കളഞ്ഞ
- 9:17പക്ഷികളുടെ രൂപത്തിന്റെ മുകളിൽ വെച്ചപ്പോൾ
- 9:19അവയ്ക്ക് തിത്തിരി പക്ഷികളായിട്ട് അവ
- 9:21മാറുകയും ചെയ്തു എന്നാണ് പറയുന്നത്
- 9:23ഓർക്കുമ്പോൾ തന്നെ എനിക്ക്
- 9:25കോരിത്തിരിപ്പുണ്ട് അത് ഞാൻ പേര്
- 9:27കൊടുത്തിരിക്കുന്ന ബ്ലോഗിന്റെ
- 9:28കാരണക്കാരനായ പക്ഷിയുടെ മേൽ യേശുദേവന്റെ
- 9:31കൈകൾ പതിഞ്ഞില്ല
- 9:36യേശുദേവന്റെ യേശുദേവൻ ജന്മം നൽകിയ പക്ഷികൾ
- 9:39കന്യാമറിയം വീടിനിടയിൽ ഇരുന്ന്
- 9:41തുന്നുന്നതിനിടയിൽ അവരുടെ കൃതികൾ
- 9:42മോഷ്ടിച്ചു കളഞ്ഞു എന്നൊരു ആരോപണം ഉണ്ട്
- 9:44അത് ഏതോ ഇഷ്ടന്മാർ കരുതിക്കൂട്ടി ഈ പാവം
- 9:46പക്ഷികളുടെ മേൽ വെച്ച് കെട്ടിയതാണെന്ന്
- 9:48തീർച്ചയാണ് അപ്പൊ ഈ പക്ഷികൾ ഐ ഡോണ്ട് ഡൂ
- 9:51ഇറ്റ് ഐ ഡോണ്ട് ഡൂ ഇറ്റ് എന്ന് പറഞ്ഞ്
- 9:53കരഞ്ഞു നിലവിളിച്ചു പോകുന്നതിന്റെ കാരണം
- 9:54ഇത്തരത്തിലുള്ള ആരോപണങ്ങൾ ആയിരിക്കും
- 9:56എന്ന് പറയുന്നു ഇത്തിരി പക്ഷി ആകാശത്തെ
- 9:59ഭയം പക്ഷേ അതിന് മനുഷ്യന് ഭയങ്കര ഭയമാണ്
- 10:02ഒരു മനുഷ്യജീവി കണ്ണിൽ പെട്ടാൽ കാട്ടിൽ
- 10:04മുഴുവൻ ബഹളം വെച്ച് മറ്റുള്ളവരെ
- 10:06അറിയിക്കുക എന്നുള്ളത് ഈ തിത്തിരി
- 10:08പക്ഷിയുടെ ഒരു കടമയാണ് അതുകൊണ്ട്
- 10:09തമിഴ്നാട്ടിൽ ഈ പക്ഷിക്ക് ആൾക്കാട്ടി
- 10:12എന്നാണ് പേര് അതായത് ആളിനെ കാണിച്ച് ആളിനെ
- 10:14കണ്ടാൽ ഉടനെ ഇത് ബഹളം
- 10:16വെക്കും പിന്നെ മാത്രമല്ല വേറൊരു കാര്യം
- 10:19ഇത് ഇറ്റിറ്റി എന്ന് ശബ്ദം ഉണ്ടാക്കി
- 10:20ആളുകളെ ആകർഷിക്കുന്നത് തന്റെ മുട്ട
- 10:23ഇരിക്കുന്ന സ്ഥലത്തുനിന്ന് ആളുകളുടെ
- 10:24ശ്രദ്ധ മാറ്റി കൊണ്ടുപോകാനാണ് അപ്പൊ
- 10:26ആരെങ്കിലും മനുഷ്യർ അവിടെ എത്തിയാൽ തന്റെ
- 10:28മുട്ട ഇരിക്കുന്ന സ്ഥലത്തിന്
- 10:29അടുത്തെത്തിയാൽ ഇത് ഇറ്റിറ്റി എന്ന്
- 10:31കരഞ്ഞുകൊണ്ട് മുന്നിലേക്ക് പറക്കും അപ്പൊ
- 10:33ആളുകൾ അതിന്റെ ഒപ്പം പോകും അങ്ങനെ
- 10:34പോകുമ്പോൾ മുട്ട സുരക്ഷിതമായി ഇവിടെ
- 10:36ഇരിക്കുകയും ചെയ്യും അപ്പൊ ഷേക്സ്പിയർ
- 10:40തന്റെ കൃതിയിൽ ഇതിനെക്കുറിച്ച്
- 10:41പറയുന്നുണ്ട് തിത്തിരി പക്ഷി കരയുന്നത്
- 10:43ബഹളം വെക്കുന്നത് സ്വന്തം കുഞ്ഞുങ്ങളുടെ
- 10:45രക്ഷയ്ക്കാണ് അപ്പൊ കുഞ്ഞുങ്ങൾ ഉള്ളിടത്തു
- 10:47നിന്ന് ദൂരെ അത് പറന്നെത്തും അപ്പൊ
- 10:49മനുഷ്യരുടെ ശ്രദ്ധ അങ്ങോട്ടേക്ക് പോകും
- 10:51അപ്പൊ ഇങ്ങനെ ഒരു കഥാപാത്രം കോമഡി ഓഫ്
- 10:54എറേഴ്സ് എന്ന അദ്ദേഹത്തിന്റെ നാടകത്തിൽ
- 10:55അദ്ദേഹം ഇങ്ങനെ ഒരു കഥാപാത്രത്തിനെ കൊണ്ട്
- 10:57പറയിച്ചു ഫാർ ഫ്രം ഹെർ നെസ്റ്റ് ദ ലാപ്പ്
- 11:00വിങ് ക്രൈസ് എവേ അതായത് അതിന്റെ നെസ്റ്റിൽ
- 11:02നിന്ന് വളരെ ദൂരെയാണ് ഈ പക്ഷി കരയുന്നത്
- 11:07ഷേക്സ്പിയർ ഹാംലെറ്റില് ഈ മുട്ട
- 11:09പൊട്ടിച്ച് പുറത്തുവരുന്ന പക്ഷിയെ
- 11:11കണ്ടിട്ട് ഇത്തിരി പക്ഷി
- 11:12കണ്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു മുട്ട
- 11:14കിടക്കുന്നിടത്ത് മനുഷ്യർ ആരെങ്കിലും
- 11:15മറ്റു ജീവികൾ എത്തിയാൽ ഈ പക്ഷികൾ
- 11:16ഇറ്റിറ്റി എന്ന് വിളിച്ചുകൊണ്ട് മുൻപോട്ട്
- 11:18പോകും എന്നിട്ട് അവരിങ്ങനെ മിണ്ടാതെ
- 11:20നിൽക്കും അപ്പൊ പക്ഷിയെ പിടിക്കാൻ
- 11:21പറ്റുമെന്ന് കരുതി മനുഷ്യർ അങ്ങോട്ട്
- 11:22ചെല്ലും അപ്പൊ അത് വീണ്ടും പറന്ന് അങ്ങനെ
- 11:24മനുഷ്യരെ കബളിപ്പിക്കാറുണ്ടെന്നും
- 11:28പറയും ചോസ് പാർലമെന്റ് ഓഫ് ഫോഴ്സില് ദ
- 11:32ഫോഴ്സ് ലാപ്പിങ് ലാപ്പിങ് ഫുൾ ഓഫ് ട്രഷറി
- 11:36ഇറ്റിറ്റ് പുള്ളികളുടെ കൂട്ടത്തെ
- 11:38പരാമർശിക്കുന്ന ഒരു സമൂഹനാമം മായം മറിമായം
- 11:41വഞ്ചന എന്നൊക്കെയാണ് അതായത് ഇവര് നമ്മളെ
- 11:43കബളിപ്പിക്കുന്നു അവരുടെ കുഞ്ഞുങ്ങളെ
- 11:45സംരക്ഷിക്കാൻ വേണ്ടി നമ്മുടെ ശ്രദ്ധ
- 11:47ദൂരേക്ക് ആകർഷിക്കുന്നു എന്നുള്ള പേരിലാണ്
- 11:48ഇറ്റിറ്റി പുള്ളി വഞ്ചന എന്ന പേര് വന്നത്
- 11:52അപ്പൊ അടുത്ത കാലത്ത് മരിച്ച ആംഗലയ കവി
- 11:54ജോൺ ജോൺ ഹീത്ത് സ്റ്റെപ്പ്സ്
- 11:56അദ്ദേഹത്തിന്റെ കവിതയിൽ ഇത്തിരി
- 11:58പക്ഷികളുടെ സ്വഭാവത്തിൽ
- 12:00നന്മയെ പറ്റി എഴുതിയത് ഇങ്ങനെ
- 12:02പരാമർശിക്കുന്നു ഇത്തിരി പക്ഷികൾ എന്നാൽ
- 12:04പൂരിനം കൗശലമാണ് ആദിമവും
- 12:07ആത്മസമർപ്പണാത്മകവുമായ കൗശലം അവരിലുള്ളത്
- 12:10വഞ്ചനയല്ല കൗശലമാണ് അത് അവരുടെ ആത്മാവിനെ
- 12:12സമർപ്പിച്ചു അവരുടെ കുഞ്ഞുങ്ങളെ
- 12:14രക്ഷിക്കാനായിട്ട് അവർ കാണിക്കുന്ന ഒരു
- 12:17കൗശലമാണെന്ന് പറയുന്നു അപ്പൊ എല്ലാ
- 12:19ജീവിക്കും ഉള്ളതുപോലെ കുഞ്ഞുങ്ങളുടെ
- 12:20കാര്യത്തിൽ ഏറ്റവും അധികം ശ്രദ്ധയുള്ള
- 12:23പക്ഷിയാണിത് കുഞ്ഞുങ്ങളുടെ രക്ഷക്കായിട്ട്
- 12:25അദ്ദേഹം ഒരു പക്ഷി നിരീക്ഷകൻ ഇവരുടെ ഒരു
- 12:28വേല പറഞ്ഞിരിക്കുന്നത് എങ്ങനെയാണെന്ന്
- 12:29നോക്കൂ കൊടും വേനലിൽ തിത്തിരി പക്ഷി
- 12:31മുട്ടയും കുഞ്ഞുങ്ങളെയും
- 12:32സംരക്ഷിക്കാറുണ്ട് വേലേറ്റ് മുട്ടകൾ
- 12:34ഉണങ്ങി പോകാം കുഞ്ഞുങ്ങൾ ദാഹജലം കിട്ടാതെ
- 12:37ചത്തുപോകും അപ്പൊ ഇതിന് അമ്മയും അച്ഛനും
- 12:39അടുത്ത ജലാശയത്തിൽ പോയി അവരുടെ വയർ അതിൽ
- 12:42മുക്കും എന്നിട്ട് തിരിച്ച് നനഞ്ഞ
- 12:45എന്നിട്ട് അങ്ങനെ പറന്ന് നനഞ്ഞ വയർ
- 12:47മുട്ടകളുടെ മുകളിൽ അമർത്തിവെച്ച് മുട്ടയെ
- 12:49തണുപ്പിക്കും മുട്ട വിരിഞ്ഞു വരുന്ന
- 12:52കുഞ്ഞുങ്ങളുടെ ദാഹവും അവർ അകറ്റുന്നത്
- 12:54അങ്ങനെയാണ് അവരുടെ ശരീരം വെള്ളത്തിൽ
- 12:55മുക്കിയിട്ട് അന്ന് ആ കുട്ടികൾക്ക്
- 12:57ശരീരത്തിൽ നിന്നുള്ള വെള്ളം കുടിക്കാനുള്ള
- 12:59ഒരു സന്ദർഭം
- 13:01കൊടുത്തു ഉദരം ജലാശയത്തിൽ നിന്ന് വരുന്ന
- 13:05മുക്കിവരുന്ന രക്ഷിതാക്കളെ നനഞ്ഞ
- 13:06തൂവലുകളിൽ നിന്നാണ് കുട്ടികൾ വെള്ളം
- 13:08കുടിച്ച് ദാഹം അകറ്റുന്നതെന്ന് പക്ഷി
- 13:10കേരളത്തിലെ അബ്ദുള്ള പലേരി മാതൃഭൂമി
- 13:13അച്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയിട്ടുണ്ട്
- 13:15പാറപ്പുറത്തായാലും മറ്റെവിടെയായാലും
- 13:17തുറന്ന സ്ഥലത്ത് ചെറിയ ചരൽക്കല്ലുകളും
- 13:19മണൽക്കെട്ടുകളും കൊണ്ടാണ് കിറ്റിപ്പുൾ
- 13:21കൂണൊരുക്കുന്നത് അപ്പൊ കൂടും പരിസരവും
- 13:24ഒക്കെ കണ്ടാൽ പെട്ടെന്ന് മനസ്സിലാവാതെ
- 13:25എനിക്ക് എന്നാലും
- 13:26ഇരപിടിയന്മാരായ ജീവികളുണ്ട് പിന്നെ
- 13:28മനുഷ്യരുണ്ടല്ലോ ഇവരിൽ നിന്ന് നിന്നൊക്കെ
- 13:30തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക
- 13:31എന്നുള്ളതാണ് ഇവരുടെ ഏറ്റവും വലിയ പണി
- 13:34പിന്നെ ഇറ്റിറ്റി പുളികളുടെ സ്ത്രീ
- 13:36പക്ഷികൾ
- 13:38ഏക ഭർത് വൃതക്കാരാണ് അപ്പൊ ഇവര് മാർച്ച്
- 13:42ഏപ്രിൽ മെയ് മാസങ്ങളിലാണ് മുട്ടയിടുന്നത്
- 13:44അപ്പൊ മുട്ട വിരിയുമ്പോൾ തലയിൽ
- 13:46മുട്ടത്തോടുമായിട്ട് നടക്കുന്നത് ഈ
- 13:48പക്ഷിയുടെ ഒരു വിഡ്ഢിത്തം ആയിട്ടൊക്കെ
- 13:51കണക്കാക്കിയിട്ടുണ്ട് നൃത്ത രംഗത്ത്
- 13:53ഇറ്റിറ്റി പുള്ളിന്റെ ശബ്ദവും ചലനവും
- 13:54അനുകരിച്ചത് ശ്രീലങ്കയിലെ ചില നൃത്തവിഭാഗം
- 13:57ഉണ്ടല്ലോ അതില് 18 ഉപവിഭാഗം ഭാഗങ്ങളിൽ
- 14:00ഒന്നായ കിരള വണ്ണമ എന്നുള്ളതിനകത്ത്
- 14:03ഇറ്റിറ്റി പുള്ളിന്റെ ശബ്ദവും
- 14:05ചലനങ്ങളുമാണ്
- 14:07ഉൾപ്പെടുത്തിയിരിക്കുന്നത് ഇനി ചില
- 14:08വിശ്വാസങ്ങളാണ് ഇതിന്റെ മുട്ട
- 14:10വിഷജ്വരത്തിന് ആസ്മയ്ക്ക് നല്ലതാണെന്ന്
- 14:13പറയുന്നുണ്ട് പിന്നെ മഹാരാഷ്ട്രയിൽ ഉള്ള
- 14:15ആൾക്കാർ വിശ്വസിക്കുന്നത് ഇത് കഴിച്ചാൽ
- 14:18ഉറക്കമില്ലായ്മക്ക് കാരണമാകും ഇതിന്റെ
- 14:20മുട്ട അതുകൊണ്ട് അവർ അത്
- 14:21കഴിക്കാറില്ല പിന്നെ ഇറാഖിൽ ഇതിന്റെ ഈ
- 14:24പക്ഷിയുടെ പേര് തത്വ എന്നാണ് അവിടെ
- 14:26നാട്ടുവൈദ്യർ ഇതിന്റെ മുട്ട മരുന്ന്
- 14:28ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് പിന്നെ
- 14:30ഇതിന്റെ മാംസം ശബ്ദാർത്ഥങ്ങൾ പെട്ടെന്ന്
- 14:32നമുക്ക് ഗ്രഹിക്കാനും അഗ്നിബലം ദേഹബലം
- 14:34ശുക്ലം ഇവയൊക്കെ വർദ്ധിപ്പിക്കാനും
- 14:36സഹായിക്കുമെന്ന് വൈദ്യമഠം ചെറിയ നാരായണൻ
- 14:39നമ്പൂതിരി
- 14:41എഴുതിയിട്ടുണ്ട് ഉയർന്ന സ്ഥലങ്ങളിൽ തിരി
- 14:44പക്ഷിയിൽ മുട്ടയിടുന്നത് നല്ല മഴ വരാൻ
- 14:46പോകുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു
- 14:48രാജസ്ഥാനിൽ പിന്നെ ഇതിന്റെ മുട്ടയിടുന്ന
- 14:50ഇടം നോക്കി മഴയുടെ അളവ് കണ്ടുപിടിക്കാൻ
- 14:52ആകുമെന്ന് ഗുജറാത്തുകാര് പറയാറുണ്ട്
- 14:55ഇത്തിരി പക്ഷി താഴ്ന്ന സ്ഥലത്താണ്
- 14:56മുട്ടയിടുന്നതെങ്കിൽ മഴ കുറയും ഉയർന്ന
- 14:58സ്ഥലത്താണെങ്കിൽ മഴ പോകും
- 15:00രാത്രി സമയത്ത് ഈ ചിറ്റിപ്പുൾ വീടിനുള്ളിൽ
- 15:02ഒച്ചവെച്ചാൽ ചീത്ത വാർത്ത കേൾക്കേണ്ടി
- 15:04വരുമെന്ന് മഹാരാഷ്ട്രക്കാർ പറയുന്നു പക്ഷേ
- 15:06കർഷകർ അവിടെ ഈ പക്ഷിയെ തന്നെ
- 15:08കൂട്ടരായിട്ടാണ്
- 15:10കണക്കാക്കുന്നത് നില ഉഴുന്ന സമയത്ത്
- 15:12ഇതിന്റെ കൂട് നിലത്ത് കണ്ടാൽ അവർ നില
- 15:14ഉഴാതെ പോകും പിന്നെ തിത്തിരി പക്ഷി
- 15:17ഉറങ്ങുന്നതിനെക്കുറിച്ച് മലാർന്നു കിടന്ന്
- 15:19കാല് മുകളിലോട്ട് നിവർത്തി വെച്ചാണ്
- 15:20ഉറങ്ങുന്നത് എന്നൊരു വിശ്വാസമുണ്ട് ആ
- 15:22വിശ്വാസത്തിൽ നിന്നും തിരിസെ ആസ്മാൻ തമാ
- 15:25ജായേക അതായത് തിത്തിരി പക്ഷിക്ക് ആകാശത്തെ
- 15:28താങ്ങി നിർത്താൻ ആവുമോ എന്നൊരു
- 15:30ചൊല്ലുണ്ടായത് തങ്ങളുടെ
- 15:32കഴിവിനപ്പുറത്തുള്ള പണിയെടുക്കുന്നവരെ
- 15:34ഉദ്ദേശിച്ചാണ് ഈ
- 15:35ചൊല്ലുണ്ടാക്കിയിരിക്കുന്നത് അമേരിക്കയിലെ
- 15:37പേലോ ഇന്ത്യൻസ് ഇതിനെ ഈ പക്ഷി അവരുടെ
- 15:40കാവലാളായിട്ടാണ് കാണുന്നത് സുനി
- 15:42ഗോത്രവംശജർ അവരുടെ പ്രാർത്ഥനാ ദണ്ഡുകൾ
- 15:45ഇതിന്റെ തൂവലുകൾ ചേർത്ത് കെട്ടും അതായത്
- 15:47യുദ്ധത്തിന് പോകുന്നതിനു മുമ്പ് ഈ
- 15:48പക്ഷിയുടെ അനുഗ്രഹം അവർ
- 15:50വാങ്ങാറുണ്ട് അപ്പൊ ലോകത്തിൽ പലയിടത്തും ഈ
- 15:53പക്ഷിയുണ്ട് തെക്കേ അമേരിക്കയിൽ സദേൺ
- 15:55ലാപ്പിങ് എന്നാണ് ഇത് അറിയപ്പെടുന്നത്
- 15:57അവരുടെ ചിറകിനടിയിലും മുള്ള് ഉണ്ട് അപ്പൊ
- 16:00ഇരപിടിയന്മാരെ മറ്റു പക്ഷികളിൽ നിന്ന്
- 16:02രക്ഷപ്പെടാനും ഉള്ളവർ ഉപയോഗിക്കുന്നുണ്ട്
- 16:04കുറേയിൽ ഈ പക്ഷിയുടെ പേര് ടെറോ എന്നാണ്
- 16:07കുറേയുടെ ലാസ്റ്റ് ടെറോസ് എന്ന പേരായ
- 16:09റെഗ്ബി ടീമിന്റെ രക്ഷാകവചം ആയിട്ട് ഈ
- 16:12പക്ഷിയുടെ ചിത്രം ഉപയോഗിക്കുന്നു അപ്പൊ
- 16:14ഇവര് പാവങ്ങൾ ആണെങ്കിലും ചില വിഡ്ഢിതങ്ങൾ
- 16:16കാണിക്കാറുണ്ടെന്ന് പറയുന്നു അതായത് റെയിൽ
- 16:18പാളങ്ങൾക്ക് ഇടയിലുള്ള സ്ഥലമുണ്ടല്ലോ
- 16:20അവിടെ മുട്ടയിട്ടിട്ട് ഇവര് പറന്നുപോകും
- 16:23ട്രെയിൻ വരുമ്പോൾ എന്നിട്ട് ട്രെയിൻ പോയി
- 16:25കഴിഞ്ഞിട്ട് വന്നിരുന്ന് വീണ്ടും
- 16:27അടയിരിക്കാറുണ്ട് അപ്പൊ സദാസമയവും ലോകത്ത്
- 16:29ഉൽക്കണ്ടയോടെ നോക്കി കാണുന്ന പക്ഷിയാണ്
- 16:32ഇറ്റിറ്റി പുൾ അപ്പൊ എന്റെ പ്രകൃതം അപ്പൊ
- 16:35ഈ എൻ പ്രഭാകരൻ എന്ന ലേഖൻ തന്നിലേക്ക്
- 16:37തിരിച്ചുവരുന്നു എന്റെ പ്രകൃതവും ഏതാണ്ട്
- 16:39ഇറ്റിറ്റി പുള്ളിന്റെത് പോലെയാണ് അതിന്
- 16:42അനന്തമാണ്
- 16:44അശരണാബോധം വേവലാതി എപ്പോഴും ഉണ്ട്
- 16:46എനിക്കും അതുണ്ട് എനിക്ക്
- 16:47ആരുമില്ലെന്നുള്ള ചിന്തയുണ്ട് എനിക്ക്
- 16:49വേവലാതി ഉണ്ട് അപ്പൊ എനിക്ക് ചിലപ്പോൾ
- 16:51വിഡ്ഢിത്തം കലർന്ന സാഹസികത ഞാൻ ചെയ്യും ഈ
- 16:54റെയിൽവേ റെയിലിന്റെ പാളത്തിന്റെ ഇടയിൽ
- 16:56മുട്ടയിടുന്നത് പോലത്തെ ഇറ്റിറ്റ്
- 16:58പുള്ളിനെ പോലെ ഞാൻ ചിലപ്പോൾ വിഡ്ഢിത്തം
- 17:00കറന്റ് സാഹസികത ചെയ്യും പിന്നെ മലർന്നു
- 17:02കിടന്ന് ആകാശത്തെ താങ്ങുന്ന പോലെ നല്ല
- 17:04കിടപ്പ് അത് എനിക്കുണ്ട് ഞാൻ എടുത്താൽ
- 17:06പൊങ്ങാത്ത ചില പണികൾ ഞാൻ ഏറ്റെടുക്കും
- 17:08അതുകൊണ്ട് ഒരു ബ്ലോഗ് തുടങ്ങുമ്പോൾ എന്റെ
- 17:10സ്വഭാവവുമായി ബന്ധപ്പെട്ട ഒരു പക്ഷിയുടെ
- 17:11പേര് കൊടുക്കുക എന്നുള്ളതിന്റെ അടുത്താണ്
- 17:13ഞാൻ ഇറ്റിറ്റി പുൾ എന്ന പേര്
- 17:15കൊടുക്കുന്നത്
About this transcript
This page contains the full transcript of ഇറ്റിറ്റി പുള്ള്/Kannur BsC module 3 by Pachamarathanal Learn with Sheeba Tr, generated from the public captions YouTube serves with the video. The transcript has 1,964 words across 475 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.