കയറ്റം വീണ്ടും കയറ്റം/Kannur Bsc Module 3 — Transcript
Full transcript
- 0:00മലയാളം ക്ലാസ്സിലേക്ക് സ്വാഗതം
- 0:01നമുക്കിന്ന് കണ്ണൂർ
- 0:03യൂണിവേഴ്സിറ്റിയുടെ മോഡ്യൂൾ ത്രീയിലേക്ക്
- 0:05കടക്കാം ബി എസ്സി പാഠപുസ്തകമായ രചന
- 0:08സാഹിത്യ പഠനവും എന്ന പുസ്തകത്തിലെ
- 0:10മൂന്നാമത്തെ യൂണിറ്റിലേക്ക് കടക്കാം
- 0:12മൂന്നാമത്തെ യൂണിറ്റ് ലേഖന ഭാഗമാണ് ഇതിലെ
- 0:14ഒരു സാഹിത്യ സഞ്ചാര വിവരണ സാഹിത്യ
- 0:17ഗ്രന്ഥമായ ഹിമവാന്റെ മുകൾത്തട്ടിൽ രാജൻ
- 0:19കാക്കനാടൻറെ ഹിമവാന്റെ മുകൾത്തട്ടിൽ എന്ന
- 0:23പുസ്തകത്തിന്റെ ഒരു ഭാഗമാണ് ഒരു പാഠമാണ്
- 0:25ഒരു അധ്യായമാണ് കയറ്റം വീണ്ടും കയറ്റം
- 0:29ഗുഹാമുഖത്ത് അകലുംതോറും മൂടൽ മഞ്ഞ് മാഞ്ഞു
- 0:32പൊയ്ക്കൊണ്ടിരുന്നു വെൺമേഘശകലങ്ങൾ വഴിയിൽ
- 0:34തങ്ങിനിന്നു അപ്പൊ ദൂരെ കാഴ്ചയിൽ ഈ
- 0:37അറിയല്ലോ ആകാശത്ത് നമ്മൾ
- 0:38ഹിമാലയത്തിലേക്കുള്ള യാത്ര എന്ന് പറഞ്ഞാൽ
- 0:41മോക്ഷയാത്രയാണ് ഓക്സിജനും പ്രാണവായുവും
- 0:44ഏറ്റവുമധികം കുറവുള്ള ആ ഭാഗത്തേക്ക്
- 0:46പോകുംതോറും ആകാശം നമ്മുടെ അടുത്തേക്ക്
- 0:48വരുന്ന ഒരു അനുഭവമാണ്
- 0:50ഉണ്ടാകുന്നത് അപ്പോൾ ആകാശത്തിൻറെ ആ ഒരു
- 0:53പുകമറക്കുള്ളിലൂടെ നടക്കുമ്പോൾ ലോലമായ
- 0:55പുകച്ചുരുളുകൾക്കുള്ളിലൂടെ താൻ
- 0:57നടക്കുകയാണെന്നാണ് ലേഖനകർത്താവിന് ചോദ്യം
- 1:00മൂന്നാമത്തെ തട്ടിൽ നിന്ന് നാലാമത്തെ
- 1:02തട്ടിൽ എത്തിയപ്പോൾ നല്ല വിശപ്പായിരുന്നു
- 1:04അപ്പൊ എനിക്ക് രാവിലെ ഞാൻ ഒരു
- 1:06കാട്ടുചോലയുടെ അരുവിയുടെ അടുത്ത്
- 1:07ചെന്നിരുന്നു കയ്യിൽ ഉണ്ടായിരുന്ന
- 1:09ബ്രെഡിന്റെ കവറിൽ നിന്ന് അഞ്ചാറ് റൊട്ടി
- 1:11എടുത്തു തിന്നു ഐസ് പോലെ അത്
- 1:13തണുത്തിരുന്നു അരുവിയിൽ നിന്ന് വെള്ളവും
- 1:14കുടിച്ചു അപ്പൊ ഹിമാലയ യാത്രയിൽ
- 1:16മിക്കവാറും യാത്രികർ അനുഭവിക്കുന്നത് ഈ
- 1:19ഭക്ഷ്യ ദൗർലഭ്യം ഇതുപോലത്തെ പ്രശ്നങ്ങളാണ്
- 1:21പക്ഷേ കയ്യിലുള്ള സാധനങ്ങൾ കഴിച്ച്
- 1:23വിശപ്പടക്കുക മാത്രമേ നിവർത്തിയുള്ളൂ
- 1:26നാലിൽ നിന്ന് അഞ്ചിലേക്കുള്ള കയറ്റം
- 1:28അതായത് ഹിമാലയത്തിന്റെ ഓരോ
- 1:29പാർശ്വഭാഗങ്ങളുടെ നമ്പറാണ് ഇത് അപ്പൊ
- 1:31ഓരോന്നിലേക്ക് കയറുതോറും കൂടുതൽ
- 1:33ബുദ്ധിമുട്ട്
- 1:35അനുഭവപ്പെടുന്നുണ്ട് അപ്പോൾ ഞാൻ ഒരു വളവ്
- 1:38തിരിഞ്ഞെത്തിയപ്പോൾ അതിവിശാലമായ ഒരു
- 1:40ദൃശ്യമാണ് എനിക്ക് കാണാൻ കഴിഞ്ഞത്
- 1:42നിരനിരയായി പൈൻമരക്കാടുകൾ അപ്പൊ അവയ്ക്ക്
- 1:45താഴെ കാട്ടരുവികൾ ഇങ്ങനെ കുത്തിയലിച്ചു
- 1:47പോകുന്നതിന്റെ ഒരു അഗാധതയുടെ ശബ്ദം
- 1:49കേൾക്കാം പിന്നെ ചെറിയ മലഞ്ചെരുവുകൾ
- 1:52കുന്നുകൾ അങ്ങനെ മനോഹരമായ പിന്നെ മഞ്ഞിൽ
- 1:54പൊതിഞ്ഞ ഹിമാലയത്തിന്റെ ശൃംഗങ്ങൾ ഇതൊക്കെ
- 1:58കാണാം അഞ്ചാമത്തെ തട്ടിൽ എത്തുന്നതിനു
- 2:01മുമ്പ് താഴെ നിന്ന് അകലെ മലനിരകളിൽ നിന്ന്
- 2:05ഒരാൾ താഴേക്ക് ഇറങ്ങി വരുന്നു അതായത് ഞാൻ
- 2:07മുകളിലേക്കാണ് പോകുന്നത് എന്ന് ലേഖകൻ
- 2:10പറയുന്നു അപ്പൊ മുകളിൽ നിന്ന് ഒരാൾ
- 2:11താഴോട്ട് ഇറങ്ങി വരുന്നു അയാൾ വളരെ
- 2:12ശ്രദ്ധയോടെയാണ് വരുന്നത് അപ്പൊ ഞാൻ
- 2:15ആണെങ്കിൽ ഒരു രാത്രിയും പകലും ആയിട്ട്
- 2:17ഒറ്റയ്ക്ക് ഏകനായിട്ട് നടക്കുകയാണ്
- 2:18എനിക്ക് അയാളെ കണ്ടപ്പോൾ വളരെ സന്തോഷം
- 2:20തോന്നി ജയ് തുങ്കനാഥ എന്ന് ഞാൻ വിളിച്ചു
- 2:23പറഞ്ഞു ജയ് ശിവ ശിവനെക്കുറിച്ച് തുങ്കനാഥ
- 2:26എന്നാണല്ലോ അവിടെ പറയുന്നത് അത്
- 2:27പറഞ്ഞപ്പോൾ അയാൾ തിരിച്ച് ജയ് കേദാർനാഥ
- 2:29എന്ന് തിരിച്ചു പറഞ്ഞു അപ്പൊ
- 2:31അടുത്തെത്തിയപ്പോഴാണ് അയാൾ ഒരു ഫോറിനർ
- 2:33ആണെന്ന് എനിക്ക് മനസ്സിലായത് അപ്പൊ
- 2:34അയാളുടെ നീണ്ട മുടി നല്ല നീണ്ട താടി
- 2:38ഇതെല്ലാം കാറ്റിൽ പറക്കുന്നു അയാൾ
- 2:40മുട്ടോളം എത്തുന്ന ഒരു വസ്ത്രമാണ്
- 2:42ധരിച്ചിരുന്നത് കഴുത്തിൽ രുദ്രാക്ഷ
- 2:44മാലയുണ്ട് ഒരു വലിയ ഭാണ്ഡം അയാളുടെ
- 2:47കഴുത്തിൽ മേലെ ചുമലിൽ ഉണ്ടായിരുന്നു
- 2:49എല്ലുന്തി കവിൾ ഒട്ടിപ്പോയ മുഖത്ത് പക്ഷേ
- 2:51ഭയങ്കരമായ ഒരു തീക്ഷ്ണമായ ഭാവം
- 2:55ഉണ്ടായിരുന്നു അനേകം ദിവസത്തെ യാത്രയുടെ
- 2:57ക്ലേശമാണ് ആ മുഖത്തുണ്ടായിരുന്നത് അപ്പൊ
- 2:59കുണ്ടിൽ ചാടിയ കണ്ണുകൾക്ക് ചുറ്റും കറുത്ത
- 3:02വളയങ്ങൾ വെളുത്ത് വിളറിയ ചർമ്മത്തിൽ
- 3:05ഇങ്ങനെ കറുത്ത ചില പാടുകൾ കണ്ടു മല കയറി
- 3:08മല ഇറങ്ങി വരുന്നവനോട് മല കയറി പോകുന്നവന്
- 3:11ഒരു അസൂയയാണ് തോന്നുക കാരണം എനിക്കിനി
- 3:13അത്രയും ദൂരം കയറാൻ ഉണ്ടല്ലോ ഇയാൾ ഇനി
- 3:15താഴെ എത്തിയല്ലോ എന്നൊരു ചിന്ത വരും
- 3:17അയാളോട് അസൂയ തോന്നിയില്ല എന്ന് മാത്രമല്ല
- 3:19അയാൾ കൂടെ കൊടുക്കാനുള്ള ഭക്ഷണം ആണല്ലോ
- 3:21ഞാൻ അല്പം മുമ്പ് നാലഞ്ച് റൊട്ടി
- 3:23തിന്നല്ലോ അതുകൂടെ ഉണ്ടായിരുന്നെങ്കിൽ
- 3:24എനിക്ക് കൊടുക്കാമായിരുന്നല്ലോ എന്ന്
- 3:25തോന്നി അത്രയ്ക്ക് അവശനായിരുന്നു അയാൾ
- 3:28അപ്പൊ അയാളുടെ അടുത്തേക്ക് കുറച്ചുകൂടി
- 3:30അടുത്തെത്തിയപ്പോൾ ഞാൻ ഇംഗ്ലീഷിൽ
- 3:31അഭിവാദ്യം ചെയ്തപ്പോൾ തിരിച്ചു ഗുഡ്
- 3:32മോർണിംഗ് സ്വാമിജി എന്ന് തന്നെ അയാൾ എന്നെ
- 3:35തിരിച്ച് അഭിവാദനം ചെയ്തു കേദാറിലേക്ക്
- 3:38ഇനി എത്ര നടക്കണം എന്ന് അയാൾ ചോദിച്ചു
- 3:40കൊതാറിൽ എത്തണമെങ്കിൽ ഇനി നാല്
- 3:43ദിവസമെങ്കിലും നടക്കണം എന്ന് ഞാൻ മറുപടി
- 3:45പറഞ്ഞു അപ്പൊ ഏതെങ്കിലും ഒരു തീർത്ഥാടന
- 3:48കേന്ദ്രത്തിലേക്ക് പോകുന്ന ഒരു പെരുവഴിയിൽ
- 3:50വച്ച് ആരെയെങ്കിലും കണ്ടാൽ അതിന്റെ ആ ഒരു
- 3:52തീർത്ഥാടന കേന്ദ്രത്തിലെ
- 3:53കേദാറിന്റെ ആ ഒരു മുഖ്യമൂർത്തിയുടെ പേര്
- 3:57പറഞ്ഞാണ് അഭിവാദ്യം ചെയ്യുക അക്കാര്യം ആ
- 4:00ധ്വരയ്ക്ക് അറിയില്ലെന്ന് തോന്നുന്നു സായി
- 4:02ഞാൻ ബദരിയിൽ നിന്ന് കാൽനടയായിട്ടാണ്
- 4:04വരുന്നത് ചമോളി വിട്ടതിനുശേഷം ഞാൻ
- 4:06ആദ്യമായിട്ട് കാണുന്ന ഒരു മനുഷ്യൻ
- 4:08നിങ്ങളാണ് അപ്പൊ സഞ്ചിയിൽ നിന്ന് ഞാൻ ഒരു
- 4:10ബീഡി തപ്പി എടുത്ത് വലിച്ചു ഒന്ന് ഞാൻ
- 4:12അയാൾക്കും കൊടുത്തു അല്പസമയത്തിന് ശേഷം ഈ
- 4:15സായിപ്പ് അയാൾ അയർലൻഡ് കാരനാണെന്നും
- 4:17ഇന്ത്യ ചുറ്റാൻ തുടങ്ങിയിട്ട്
- 4:18വർഷങ്ങളായെന്നും സായിപ്പിന്റെ പേര് ജോൺ
- 4:21എന്നാണ് അപ്പൊ അയാൾ സ്വന്തം നാട്ടിൽ വച്ച്
- 4:23ഒരു വൈദിക സെമിനാരിയിൽ
- 4:25പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഹിന്ദു പണ്ഡിതനെ
- 4:27കണ്ടുമുട്ടി അതേ തുടർന്ന് ഹിന്ദു
- 4:28മതത്തെക്കുറിച്ച് പഠിക്കാൻ ഇന്ത്യയിലെത്തി
- 4:30ഒരു ഗുരുവിനെ കണ്ടുപിടിക്കാൻ അലഞ്ഞു
- 4:32ഉജ്ജ്നിയിൽ നിന്ന് അയാൾക്ക് ഒരു ഗുരുവിനെ
- 4:34കിട്ടി അവിടെ രണ്ടു കൊല്ലം
- 4:37ചെലവഴിച്ചു നാട്ടിൽ പോയി
- 4:39മടങ്ങിയെത്തിയപ്പോഴേക്കും ഗുരു മരിച്ചു
- 4:41കഴിഞ്ഞിരുന്നു അപ്പൊ നേരെ കാശിയിലെത്തി
- 4:43സംസ്കൃത പഠനം നടത്തുകയാണ് ഇടയ്ക്ക്
- 4:45എന്തെങ്കിലും പണി ചെയ്യും അല്ലാത്ത
- 4:46സമയത്ത് ഭിക്ഷാടനം അപ്പൊ ഇത്തവണ ബദരിയും
- 4:49തുങ്കനാഥും കേദാർനാഥും മാത്രമാണ് അയാൾ
- 4:51സന്ദർശിക്കുന്നത് തലേദിവസം രാത്രിയിൽ അയാൾ
- 4:54തുങ്കനാഥിൽ എത്തി അവിടുത്തെ പൂജയൊക്കെ
- 4:56കഴിഞ്ഞ് ആഹാരം ഒക്കെ കൊടുത്തു കഴിഞ്ഞു
- 4:58പൂജാരിമാര് അപ്പൊ ആഹാരം ഒന്നും കിട്ടാതെ
- 5:00കൊടും തണുപ്പത്ത് അവിടെ
- 5:02കിടക്കുകയായിരുന്നു അപ്പൊ ഇന്ന് രാവിലെ മല
- 5:03ഇറങ്ങുകയാണ് അപ്പൊ അയാൾക്ക് എന്തെങ്കിലും
- 5:06കൊടുക്കണമെന്ന് എനിക്ക് തോന്നി ഇത്രയും
- 5:07കേട്ടപ്പോൾ സായിപ്പിന്റെ സ്വാമിക്ക്
- 5:09ചില്ലറ വല്ലതും വേണോ എന്ന് ചോദിച്ചു വേണ്ട
- 5:11പക്കൽ എന്റെ പക്കൽ ആവശ്യത്തിന് പണം
- 5:13ഉണ്ടെന്ന് സായിപ്പ് പറഞ്ഞു അപ്പൊ എനിക്ക്
- 5:15ആഹാരം നൽകിയ ബ്രാഹ്മണനെ പറ്റി ഞാൻ
- 5:17സായിപ്പിനോട് പറഞ്ഞു താഴേക്ക് ചെല്ലുമ്പോൾ
- 5:19ചിലപ്പോൾ ആഹാരം കിട്ടാൻ ചാൻസ് ഉണ്ടെന്ന്
- 5:20അപ്പൊ സായിപ്പ് എന്നോട് പറഞ്ഞത് ആ
- 5:23ഹിമാലയത്തിന്റെ മുകൾ ഭാഗം മുഴുവൻ
- 5:24മഞ്ഞുമൂടി കിടക്കുകയാണ് കയറുമ്പോൾ
- 5:26സൂക്ഷിക്കണം എന്നിട്ട് അയാളുടെ കയ്യിൽ ഒരു
- 5:28അറ്റം കൂർത്ത വടി ഉണ്ടായിരുന്നു അത് അയാൾ
- 5:30എനിക്ക് തന്നിട്ട് പറഞ്ഞു ഇത് ചിലപ്പോൾ
- 5:32നിങ്ങൾക്ക് ഉപകാരപ്പെടും
- 5:36ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ തുങ്കനാഥൻറെ
- 5:39ശിരസ്സ് അതായത് ഹിമാലയത്തിന്റെ ശിരസ്സ്
- 5:41മുഴുവൻ മഞ്ഞുകൊണ്ട് മൂടി കിടക്കുകയാണ്
- 5:43എത്ര ദൂരം മഞ്ഞ് കട്ട പിടിച്ചു
- 5:45കിടപ്പുണ്ടെന്ന് എനിക്കറിയില്ല എന്തായാലും
- 5:47യാത്രാക്ലേശം കൊണ്ട് വടികുത്തി ഇറങ്ങിയ ഈ
- 5:49മനുഷ്യൻറെ വടി വാങ്ങിച്ചു കൊണ്ട്
- 5:51പോകുന്നത് ശരിയല്ലല്ലോ വളരെ നന്ദി
- 5:53എനിക്കിത് ഇല്ലാതെ പൊയ്ക്കോളാം എന്നും
- 5:54പറഞ്ഞ് ഞാൻ നടന്നു അപ്പൊ അയാളുടെ മുഖത്ത്
- 5:57എന്തോ ആശങ്ക ഉണ്ടായിരുന്നതായിട്ട് എനിക്ക്
- 5:58തോന്നി
- 6:01നമുക്ക് വീണ്ടും കാണാം എന്ന് പറഞ്ഞ ഒരു
- 6:03യാത്ര അപ്പൊ ദൈവസഹായം ഉണ്ടെങ്കിൽ എന്ന്
- 6:05സായിപ്പ് തിരുത്തി എന്നിട്ട് മലയിറങ്ങി
- 6:07താഴ്വരയിലേക്ക് നടന്നു അപ്പൊ ഇതിനകത്ത്
- 6:10ഇദ്ദേഹം പറയുന്നു ഇതുപോലെ ജീവിതത്തിന്റെ
- 6:12പല തുറകളിൽ ഉള്ളവരെ ഞാൻ ഹിമാലയത്തിന്റെ
- 6:14പാന്ത പ്രദേശങ്ങളിൽ വെച്ച്
- 6:18കണ്ടുമുട്ടിയിട്ടുണ്ട് അപ്പൊ പാശ്ചാത്യരായ
- 6:20ആളുകളെ കുറിച്ച് ഇദ്ദേഹം പറയുന്നു അവർ ഒരു
- 6:22തീരുമാനം എടുത്താൽ അവർ അതിന്റെ പിന്നാലെ
- 6:23വളരെ വ്യക്തമായി ഇറങ്ങിത്തിരിക്കും അപ്പൊ
- 6:25ഇയാൾ തന്നെ രാജ്യത്തുനിന്ന് മറ്റൊരു
- 6:27മഹാരാജ്യത്തേക്ക് വന്ന് അവിടുത്തെ
- 6:28മതത്തെക്കുറിച്ചും സംസ്കാരം കുറിച്ച്
- 6:30പഠിക്കുകയാണ് പക്ഷേ ഇന്ത്യക്കാർ ഒരിക്കലും
- 6:32ഇങ്ങനെ ഒരു സംഭവത്തിന്റെ പുറകെ ഇറങ്ങി
- 6:34പുറപ്പെടാറില്ല അതിനു കാരണം അദ്ദേഹം
- 6:36പലരോടും തിരക്കിയപ്പോൾ ചിലര് പറഞ്ഞത്
- 6:38ഇന്ത്യക്കാരെ ഒരു മറ്റു രാജ്യത്തിൻറെ
- 6:40അടിമയായിരുന്ന രാഷ്ട്രം ആയതുകൊണ്ട് ഇവിടെ
- 6:42തീരുമാനം എടുക്കാൻ കഴിയുന്ന ഇന്ത്യക്കാർ
- 6:43വളരെ കുറവാണ് മറ്റൊരു
- 6:47കാരണം വൈദിക കാലഘട്ടം മുതൽ ഹൈന്ദവ
- 6:50ചിന്തയിൽ പരസ്പര വിരുദ്ധങ്ങളായ ആശയങ്ങൾ
- 6:53ഉണ്ട് അപ്പൊ അതാണോ ശരി ഇതാണോ ശരി എന്ന്
- 6:55തിരിച്ചു കണ്ടുപിടിക്കാൻ കഴിയാത്തതാണ്
- 6:57ഹൈന്ദവർക്ക് ഇത്തരത്തിൽ മറ്റൊരു
- 6:59സംസ്കാരത്തെക്കുറിച്ച് ഒക്കെ പഠിക്കാനുള്ള
- 7:00തീരുമാനം എടുക്കാൻ ഒരു യാത്ര പോകാൻ ഒരു
- 7:02തീരുമാനം എടുക്കാൻ കഴിയാത്തത് എന്ന് ചിലര്
- 7:05പറഞ്ഞിട്ടുണ്ട് അപ്പൊ ഞാൻ ഈ
- 7:07ഹിമാലയത്തിന്റെ അഞ്ചാമത്തെ മുകൾത്തട്ടിൽ
- 7:09ഇറങ്ങി എത്തി തിരിഞ്ഞു നോക്കിയപ്പോൾ
- 7:11സ്വാമിയുടെ ദൂരം ഒരു പൊട്ടുപോലെ താഴെ
- 7:13കണ്ടു പിന്നെ മുകളിലോട്ട് പൈൻ മരങ്ങളോ
- 7:16മറ്റു വൃക്ഷങ്ങളോ ഇല്ല പുല്ല് മാത്രമേ
- 7:19ഉള്ളൂ പുല്ലിലെല്ലാം നാല് ഇതളും പല
- 7:22നിറങ്ങളും ഉള്ള പൂക്കളാണ് അപ്പൊ അതിന്റെ
- 7:24ഇനി ഞാൻ എത്താൻ പോകുന്നത് തുങ്കനാഥ
- 7:26ക്ഷേത്രത്തിലേക്കാണ് അപ്പൊ അഞ്ചാമത്തെ
- 7:28തട്ടിലിരുന്ന് ഞാൻ കിമവലിന്റെ ശൃംഗങ്ങൾ
- 7:30നിരീക്ഷിച്ചു പൈൻമരക്കാടുകൾ പുൽച്ചെടികളെ
- 7:33പോലെയാണ്
- 7:35കാണപ്പെട്ടത് ഉരുണ്ട് കൂടുന്ന മേഘങ്ങൾ
- 7:37സൂര്യനെ മറക്കാൻ തുടങ്ങിയിരുന്നു ഇനി ഞാൻ
- 7:39അഞ്ചാമത്തെ കയറ്റത്തിൽ നിന്ന് ആറിലേക്ക്
- 7:41കയറുകയാണ് താമസിയാതെ അന്തരീക്ഷം മൂടൽ
- 7:44മഞ്ഞുകൊണ്ടും മേഘങ്ങൾ കൊണ്ടും മൂടി മഴ
- 7:45പെയ്യാൻ തുടങ്ങി ആദ്യമാദ്യം ചെറിയ
- 7:47തുള്ളികളായിരുന്നു പിന്നെ അതിഭയങ്കരമായ മഴ
- 7:50ശക്തമായ കാറ്റ് അപ്പൊ മുന്നിലുള്ള വഴി
- 7:53എനിക്ക് കാണാൻ പറ്റുന്നില്ല കുറച്ചുനേരം
- 7:56ഞാൻ ഒരു കല്ലിൽ പിടിച്ച് മഴ തീരുന്നത് വരെ
- 7:58നിൽക്കാം എന്ന് കരുതി മാത്രമല്ല പക്ഷേ
- 8:00മഴയും കാറ്റും കൂടുതൽ ശക്തി
- 8:03ആർജ്ജിക്കുകയാണ്
- 8:04ചെയ്തത് എനിക്കാണെങ്കിൽ ഒരിടത്തും കയറി
- 8:07നിൽക്കാൻ പറ്റും ഞാൻ നിൽക്കുന്നത് തുറസായ
- 8:09ഒരു
- 8:10പുൽമേട്ടിലാണ് പെട്ടെന്ന് ശ്വാസം
- 8:12മുട്ടുന്നതായിട്ട് എനിക്ക്
- 8:14തോന്നി ഇനി മുകളിൽ മുകളിലൂടെ നടക്കുന്നത്
- 8:18തികച്ചും അപകടകരമാണ് അല്പം ബാലൻസ്
- 8:20തെറ്റിയാൽ കാൽ വഴുതിരി നൂറുകണക്കിനടി
- 8:22താഴ്ചയിലേക്ക് വന്നു
- 8:23വീഴും അപ്പൊ കേറി ഞാൻ ഇങ്ങനെ നടക്കുമ്പോൾ
- 8:27തെന്നിപ്പോയാൽ പിടിക്കാൻ എനിക്കൊരു
- 8:28പാറക്കല്ല് പോലുമില്ല അയാൾ തന്നിരുന്നത്
- 8:31അപ്പോഴാണ് ആ സായിപ്പിന്റെ ഊന്നുവടിയുടെ
- 8:32കാര്യം ഓർമ്മയിൽ വരുന്നത് അയാൾ തന്ന
- 8:34ഊന്നുവടി ഉണ്ടായിരുന്നെങ്കിൽ അതിൻറെ
- 8:36കൂർത്ത മുന മഞ്ഞിൽ കുത്തി
- 8:38നടക്കാമായിരുന്നു ഇനി ഞാൻ മഞ്ഞിലൂടെ
- 8:40മുകളിലേക്ക് കയറിയാൽ എൻറെ ജീവൻ
- 8:42നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി ഞാൻ
- 8:43താഴോട്ട് ഇറങ്ങി അപ്പൊ ഞാൻ ചമോളയിലേക്ക്
- 8:47പോയാൽ ജീപ്പ് റോഡിലൂടെ ചമോളയിലേക്ക് പോയാൽ
- 8:50എൻറെ
- 8:52പിൻവാങ്ങലാണത് അപ്പൊ ഞാൻ പതിവില്ലാത്ത ഒരു
- 8:54ആശങ്ക എൻറെ മനസ്സിൽ വന്നു വീണ്ടും
- 8:56ഹിമക്കാറ്റ് ചീറിയടിച്ചു അപ്പൊ എന്റെ
- 8:58അവസാനം എവിടെയാണെങ്കിൽ ആയിക്കോട്ടെ എന്ന്
- 8:59ഞാൻ തീരുമാനിച്ചു എന്ന് വെച്ചു ഷൂ ഊരി ഞാൻ
- 9:01സഞ്ചിയിൽ
- 9:02വെച്ചു മഞ്ഞിലൂടെ ഞാൻ വീണ്ടും ചവിട്ടി
- 9:06മുകളിലേക്ക് കയറാൻ തുടങ്ങി കയറ്റം
- 9:09തുടങ്ങിയതോടെ മുമ്പുണ്ടായിരുന്ന ഭയം മാറി
- 9:11തെന്നിയാൽ കമിഴ്ന്നു വീഴണം
- 9:13എന്നുള്ളതായിരുന്നു എന്റെ
- 9:14ചിന്ത അപ്പൊ കമിഴ്ന്നു വീണാൽ താഴേക്ക്
- 9:17ഉരുണ്ട് വരുന്നതിന്റെ സ്പീഡ് കുറയും
- 9:20ഇടയ്ക്ക് ബാലൻസ് തെറ്റിക്കത്തക്ക രീതിയിൽ
- 9:22അതിശക്തമായി കൊടുങ്കാറ്റ് അടിച്ചു
- 9:24ഹിമകണങ്ങൾ ഊക്കോടെ ദേഹത്ത് വന്ന് പതിച്ചു
- 9:27അങ്ങനെ ആയാസപ്പെട്ട് ഞാനൊരു യാത്രയിലേക്ക്
- 9:30അങ്ങനെ
- 9:31നടക്കുകയാണ് അപ്പൊ ഞാൻ പിന്നിട്ട
- 9:34ജീവിതത്തിൽ ഓരോ രംഗങ്ങൾ എന്റെ മുന്നിൽ
- 9:35വന്നു ഞാൻ ജയിച്ചെന്ന് കരുതി അട്ടഹസിച്ച
- 9:38നിമിഷങ്ങൾ പരാജയപ്പെട്ടെന്ന് പറഞ്ഞ് ഞാൻ
- 9:40കരഞ്ഞ നിമിഷങ്ങൾ ഇതെല്ലാം എന്റെ
- 9:41മനസ്സിലേക്ക് വന്നു പരാജയത്തിന്റെ
- 9:44പ്രഹരമേറ്റ് ഞാൻ ദുഃഖിതനായിരുന്ന
- 9:46നിമിഷങ്ങളെ ഞാൻ ഓർത്തു ആരുമില്ലാതിരുന്ന
- 9:48എൻറെ ജീവിതത്തിലെ കാലഘട്ടങ്ങളെ കുറിച്ച്
- 9:50ഞാൻ ഓർത്തു കയറിയിട്ടും കയറിയിട്ടും
- 9:52കയറ്റം നീളുന്നില്ല കാലുകൾ മരവിച്ചു
- 9:54തുടങ്ങി മുകളിൽ മേഘപടലങ്ങൾ മാത്രമേ ഉള്ളൂ
- 9:57മേഘങ്ങൾക്ക് ഉയരെ മേഘങ്ങൾ അവയ്ക്കും മേലെ
- 10:00മേഘങ്ങൾ ഇപ്പോൾ തുങ്കനാഥ കൊടുമുടിയോ
- 10:02ക്ഷേത്രമോ ഒന്നും ദൃശ്യമല്ല മൂടൽ
- 10:04മഞ്ഞിന്റെയും മേഘത്തിന്റെയും കട്ടിയേറിയ
- 10:06ഒരു പുതപ്പിനുള്ളിൽ ഞാൻ അങ്ങനെ
- 10:08നിൽക്കുകയാണ് എൻറെ ശ്വാസം
- 10:09നിലയ്ക്കുന്നതായിട്ടും കണ്ണിൽ ഇരുട്ട്
- 10:11കയറുന്നതായിട്ടും എനിക്ക് തോന്നി എൻറെ
- 10:13കാല് ഭാരം കൂടി എനിക്ക് മുന്നോട്ടു
- 10:16നടക്കാൻ പറ്റാതെ ഞാൻ മുന്നോട്ടു ഇഴയുകയാണ്
- 10:18ചെയ്തത് ക്ഷേത്രം കണ്ടിന് കാണാനില്ല മുൻപ്
- 10:22ദർശിച്ചിട്ടുള്ള ക്ഷേത്രങ്ങൾ
- 10:23എവിടെ നാനാ പല പേരിലുമുള്ള ദേവാലയങ്ങളിലെ
- 10:27മൂർത്തികൾ എവിടെ പല തത്വങ്ങൾ അവിടെ എല്ലാം
- 10:30മായ ആയിരുന്നു എന്ന് തോന്നി ഒടുവിൽ ഞാൻ
- 10:33ഇഴഞ്ഞും നടന്നും തുങ്കനാഥ ക്ഷേത്രത്തിന്റെ
- 10:36കരിങ്കൽ പടികളിൽ പിടിച്ചു നിന്നപ്പോൾ
- 10:38എനിക്ക് എന്തോ ഒരു സിദ്ധി കൈവരിച്ചു എന്ന്
- 10:40തോന്നി അതായത് ഹിമാലയ യാത്ര എപ്പോഴും
- 10:43ജീവനും മരണത്തിനും ഇടയിലുള്ള ഒരു നൂൽപാലം
- 10:45ആണെന്നാണ് യാത്രികർ പറയുന്നത് ഏതു
- 10:47നിമിഷവും ചീറിയെത്തിക്കാവുന്ന ഒരു കാറ്റ്
- 10:50നമ്മളെ
- 10:51ഏതെങ്കിലും ഒരു അഗാധമായ ഒരു കുഴിയിലേക്ക്
- 10:54എടുത്തെറിഞ്ഞേക്കാം ചില സമയങ്ങളിൽ ഒരു
- 10:56ഹിമപാദം ഒരു കല്ല് ഉരുണ്ടുവന്ന് നമ്മുടെ
- 10:58തലയിലേക്ക് വീഴുക പാത ഇതൊക്കെ നമ്മുടെ
- 11:00ജീവനെ നഷ്ടപ്പെടുത്തിയേക്കാം പക്ഷേ
- 11:02ഇതെല്ലാം അതിജീവിച്ചു മുകളിലേക്ക്
- 11:04കയറുമ്പോൾ നമുക്ക് ലഭിക്കുന്ന ഒരുതരം
- 11:07ആത്മവിശ്വാസവും ഒരു കഴിവും ഉണ്ട് അത്
- 11:09ഈശ്വര അനുഗ്രഹമായിട്ടാണ് കരുതപ്പെടുന്നത്
- 11:11അപ്പൊ ഇതൊരു യാത്രാവിവരണമാണ് കഴിയുമെങ്കിൽ
- 11:14ഈ ഹിമവാന്റെ മുകൾത്തട്ടിൽ എന്ന പുസ്തകം
- 11:16വായിക്കാൻ നിങ്ങൾ ശ്രമിക്കുക അടുത്ത
- 11:18ക്ലാസ്സിൽ കാണുന്നതുവരെ സ്നേഹത്തോടെ ശീബ
- 11:20ടീച്ചർ
About this transcript
This page contains the full transcript of കയറ്റം വീണ്ടും കയറ്റം/Kannur Bsc Module 3 by Pachamarathanal Learn with Sheeba Tr, generated from the public captions YouTube serves with the video. The transcript has 1,282 words across 310 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.