YouTube2Text

കഥയുടെ കുരുക്ക്Kannur Bsc module 3 — Transcript

by Pachamarathanal Learn with Sheeba Tr · 656 words · 163 segments · language en · Watch on YouTube

Full transcript

  1. 0:00നമസ്കാരം ശിവ ടീച്ചന്റെ മലയാളം
  2. 0:02ക്ലാസ്സിലേക്ക് സ്വാഗതം നമുക്കിന്ന്
  3. 0:03കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിഎസ്സി
  4. 0:05പാഠപുസ്തകത്തിലെ മോഡ്യൂൾ മൂന്നിലെ അവസാന
  5. 0:07ലേഖനത്തിലേക്ക് കടക്കാം കഥയുടെ കുരുക്ക്
  6. 0:10എന്ന ഇ പി രാജഗോപാലിന്റെ ലേഖനമാണിത്
  7. 0:13ഇദ്ദേഹം കേരള സാഹിത്യ അക്കാദമി അവാർഡ്
  8. 0:16ചെറുകാട് അവാർഡ് കേരള സംഗീത നാടക നാടക
  9. 0:19അക്കാദമി
  10. 0:20പുരസ്കാരം എന്നിവ നേടിയ ഒരു ഇംഗ്ലീഷ്
  11. 0:23അധ്യാപകനാണ് അദ്ദേഹത്തിൻറെ കഥയുടെ
  12. 0:25കുരുക്ക് എന്ന ലേഖനം ആണ് നമ്മൾ
  13. 0:27അടുത്തതായിട്ട് പഠിക്കാൻ പോകുന്നത് അപ്പൊ
  14. 0:30രാമൻ വെറുമൊരു കൃഷിക്കാരൻ ആയിരുന്നില്ല
  15. 0:32ചുറ്റുമുള്ളവരെ കുറിച്ചുള്ള ആലോചനകളും ആ
  16. 0:34ചെറുപ്പക്കാരൻ കൃഷി ചെയ്തിരുന്നു
  17. 0:36ചുറ്റുപാടിനെ കുറിച്ചുള്ള ആലോചനയ്ക്ക്
  18. 0:38ജന്മത്വത്തിലേക്കാണ് അവൻറെ അവസാനം
  19. 0:40ചെന്നെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ
  20. 0:43ആദ്യകാലമാണ് ജന്മിക്ക് മണ്ണിനുമേൽ
  21. 0:46മാത്രമല്ല പെണ്ണിനുമേലും ഉടലിനുമേലും
  22. 0:48അധികാരം
  23. 0:50ഉണ്ടായിരുന്നു ആണുങ്ങളുടെ ഉടലുകളെ
  24. 0:52ശരീരങ്ങളെ കുടിയാന്മാരും കയ്യാളുകളും
  25. 0:54ആക്കി നിർത്തുമ്പോൾ പെണ്ണിന്റെ ഉടലിനെ
  26. 0:57ആചാരം പറഞ്ഞ് ബലം കൊണ്ട് അവര് അവരുടെ
  27. 1:00ഇഷ്ടത്തിന് ഉപയോഗിച്ചു രാവും പകലും
  28. 1:02ജന്മിത്വം ഈ ഭൂമിയിൽ അല്ലെങ്കിൽ ഈ നാട്ടിൽ
  29. 1:05ഉണ്ടായിരുന്നു നാട്ടിലെ വലിയൊരു ജന്മി
  30. 1:07കുടുംബം താഴക്കാട് എന്ന് പറയുന്ന
  31. 1:08കുടുംബമാണ് രാമൻറെ ബന്ധത്തിലുള്ള ഒരു
  32. 1:11പെൺകുട്ടി കുളിക്കാൻ ചെന്നതാണ്
  33. 1:12താഴക്കാട്ട് മനയിലെ ഒരു
  34. 1:15ചെറുപ്പക്കാരന് അവളുടെ മേൽ ആഗ്രഹം തോന്നി
  35. 1:18കുളപ്പുരയിൽ ചെന്ന് തൻറെ ഉടലിന്റെ അധികാരം
  36. 1:21അവൻ കൈ നടപ്പിലാക്കാൻ ശ്രമിച്ചു പെൺകുട്ടി
  37. 1:24എതിർത്തു കരഞ്ഞു രാമൻ അത് കേൾക്കുന്നു
  38. 1:26ഓടിയെത്തിയ ജന്മി നമ്പൂരി പയ്യനെ കടുത്ത
  39. 1:29വാക്കുകളിൽ ശാസിക്കുന്നു അപ്പൊ
  40. 1:31പാരമ്പര്യത്തിന് നിരക്കാത്ത ഒരു
  41. 1:33ആക്രോശമായിരുന്നു അത് ആ മാത്രയിൽ തന്നെ
  42. 1:36ജന്മി തീരുമാനിക്കുന്നു രാമൻറെ കഥ
  43. 1:38കഴിക്കണം പതിവായി പോകാറുള്ള കളർ ഷാപ്പിൽ
  44. 1:41വെച്ച് ജന്മിയുടെ ആൾക്കാർ എല്ലാം
  45. 1:42ബലവാന്മാരാണ് രാമൻറെ കഴുത്തിൽ കയറിട്ട്
  46. 1:44കുരുക്കി രാമൻറെ കൈബലം ആ കയറിനെ
  47. 1:47പൊട്ടിച്ചു പ്രതികാരത്തിനായി തങ്ങളുടെ
  48. 1:49നേരെ വന്ന രാമനെ കണ്ട് ബലവാന്മാർ
  49. 1:51ഓടിപ്പോയി എങ്കിലും അതിൽ ഒരുത്തനെ രാമന്
  50. 1:54പിടികിട്ടി അവനെ കയ്യിൽ ഉണ്ടായിരുന്ന
  51. 1:57കത്തിയെടുത്ത് അയാൾ
  52. 1:58കുത്തി എന്നിട്ട് ഭാര്യ ഉച്ചിരയെയും ഒരു
  53. 2:02വയസ്സുള്ള മകനെയും അമ്മാവന്റെ വീട്ടിൽ
  54. 2:04എത്തിച്ചിട്ട് രാത്രിയിൽ തന്നെ രാമൻ നാട്
  55. 2:06വിട്ടു അപ്പൊ മംഗലാപുരത്ത് റെയിൽവേ
  56. 2:09സ്റ്റേഷനിലേക്കാണ് അയാൾ പോകുന്നത്
  57. 2:10കൂടുവഴികളിലൂടെ മംഗലാപുരത്ത്
  58. 2:12എത്തി നഗരം വിട്ട് ഒരു ഗ്രാമപ്രദേശത്ത്
  59. 2:15ഒരു പണി കിട്ടി അവിടെ ഒരു ചെറിയ ഇടം
  60. 2:17ഉണ്ടായി അപ്പൊ അവിടെ രാമൻ താമസിക്കുകയാണ്
  61. 2:20ഒരൊറ്റ കഥയെ കുറിച്ചുള്ള ആലോചന
  62. 2:23മാത്രമായിരിക്കണം തന്റെ കൃത്യം
  63. 2:25കൈയൊഴിയേണ്ടി വന്ന കുടുംബ ജീവിതം മകനും
  64. 2:27ഭാര്യയും അനുഭവിക്കുന്ന പ്രയാസം ഒരു
  65. 2:29വിവരവും കിട്ടുന്നില്ല
  66. 2:30അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്ന്
  67. 2:32മനസ്സിൽ പല ആഖ്യാന രൂപങ്ങൾ ഉണ്ടാകുന്നു
  68. 2:35അപ്പൊ ഈ കഥയ്ക്ക് കേൾവിക്കാൻ പാടില്ല
  69. 2:37തന്നോട് തന്നെ കഥ പറഞ്ഞ് അവശനായി
  70. 2:39ഇരുന്നിരിക്കണം രാമൻ അപ്പൊ പ്രവാസം എന്ന്
  71. 2:41പറഞ്ഞാൽ അതൊരു ഒളിവ് ജീവിതമാണ് കഥ
  72. 2:43പൊതിഞ്ഞു വെക്കണം അല്ലെങ്കിൽ
  73. 2:45ഒറ്റിക്കൊടുക്കപ്പെടും എന്നാൽ കഥയ്ക്ക്
  74. 2:46അങ്ങനെ കഴിയാൻ ആവില്ല അത് നിർമാതാവിൽ
  75. 2:48തന്നെ കിടക്കില്ല അപ്പൊ
  76. 2:50കഥ മറ്റൊരാൾ രാമൻറെ അടുക്കൽ എത്തുന്നു
  77. 2:53അയാളിലേക്ക് കഥ എത്തുന്നു തൻറെ കൂടെയുള്ള
  78. 2:56കഥ തൻറെ സ്വന്തം കഥയാണെന്നും അത് ആഖ്യാനം
  79. 2:59അപകടം ചെയ്യൂ എന്ന് രാമന് മനസ്സിലായി
  80. 3:02എന്നാലും അയാൾ ആ കഥയുടെ ഒരു തുണ്ടും
  81. 3:04പുറത്തു കാണിച്ചില്ല അജ്ഞാതവാസമായിട്ട്
  82. 3:07അയാൾ തുടർന്നു അപ്പൊ പുതുതായിട്ട് വന്ന
  83. 3:09ആളും മൗനിയായിട്ട് കാണപ്പെട്ടു അയാളുടെ
  84. 3:11മറ്റൊരു കഥയുണ്ടെന്ന് രാമന് തോന്നി അപ്പൊ
  85. 3:13അടക്കിവെച്ച സങ്കടത്തിന്റെ ഉടമയ്ക്ക്
  86. 3:15അതേപോലെ സങ്കടമുള്ള വേറൊരാളിനെ കാണുമ്പോൾ
  87. 3:17മനസ്സിലാകും ഒരുനാൾ പണി കഴിഞ്ഞ് വെറുതെ
  88. 3:19ഇരിക്കുമ്പോൾ
  89. 3:21രാമൻ മറ്റേയാളുടെ സങ്കടത്തെ പറ്റി
  90. 3:23ചോദിച്ചു ഒരു കേൾവിക്കാരൻ ഉണ്ടെന്നുള്ള
  91. 3:26വെമ്പൽ കൊണ്ട് മറ്റേയാൾ അത് പറയാൻ
  92. 3:29തയ്യാറായി അപ്പൊ പുതുതായി വന്ന ആളിനെ പോലെ
  93. 3:32അല്ലല്ലോ രാമൻ രാമൻ വിട്ടുപിരിയേണ്ടി വന്ന
  94. 3:34ഭാര്യയെ കുറിച്ചും മകനെക്കുറിച്ചും
  95. 3:36നാട്ടിൽ നടത്തിയ കൊലപാതകത്തെക്കുറിച്ചും
  96. 3:38പറയേണ്ടിവരും അങ്ങനെ അവസാനം മനസ്സിൻറെ
  97. 3:41നിയന്ത്രണം വിട്ടപ്പോൾ രാമൻ തൻറെ കഥ
  98. 3:43പറഞ്ഞു അപ്പോൾ ഈ നാട്ടിലെ കാര്യങ്ങൾ
  99. 3:46പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വളരെ പെട്ടെന്ന്
  100. 3:48രാമൻറെ കയ്യിൽ കയറിപ്പിടിച്ച് കേൾവിക്കാരൻ
  101. 3:51പറഞ്ഞു നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു
  102. 3:53പോലീസിനെ പറ്റിച്ച് കൂടിക്കളയാം എന്ന്
  103. 3:55വിചാരിച്ചു അല്ലേടാ ആ കത്തി ഇപ്പോഴും
  104. 3:56ഉണ്ടോടാ മടിയിൽ അതായത് കൂടെ വന്നുകൂടിയ
  105. 3:59ജോലിക്കാരൻ
  106. 4:00പോലീസുകാരനായിരുന്നു കുറച്ചു ദിവസത്തെ
  107. 4:02അടുപ്പം കൊണ്ട് ഇയാൾക്ക് സ്വന്തം കഥ
  108. 4:03അയാളോട് പറയണമെന്ന് തോന്നിയ ആ നിമിഷത്തെ
  109. 4:06അയാൾ അപ്പോൾ അറിയാതെ ശപിച്ചു അതോടെ രാമൻറെ
  110. 4:08ജീവിതം തീർന്നു കോടതി വിചാരണ നടത്തി
  111. 4:10ആൻഡമാൻ ദ്വീപിലേക്ക് രാമനെ നാടുകടത്തി
  112. 4:13അപ്പൊ കഥയിൽ കുരുക്കിട്ടാണ് നിയമം രാമനെ
  113. 4:16പിടിച്ചത് അപ്പൊ സ്വന്തം കഥ പറഞ്ഞിട്ടാണ്
  114. 4:18പോലീസുകാരൻ രാമൻറെ കഥ
  115. 4:21പുറത്തെടുത്തത് അപ്പൊ രാമനെ കൊണ്ട് കഥ
  116. 4:23പറയിക്കുന്ന രീതിയിൽ അത്രയധികം സ്ട്രോങ്ങ്
  117. 4:25ആയിട്ട് മറ്റേയാൾ കഥ പറഞ്ഞതുകൊണ്ട് രാമനും
  118. 4:28കഥ പറയുന്നു
  119. 4:30അപ്പൊ കഥനം വിമോചനകരമല്ല ചിലപ്പോൾ
  120. 4:32അസുഖകരമായ ഒരു അറിവാണ് ക്യാച്ചിങ്
  121. 4:35സ്റ്റോറി ക്യാപ്റ്റിവേറ്റിംഗ് നറേഷൻ
  122. 4:36എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഇതിനകത്തുണ്ട്
  123. 4:38ജനങ്ങൾ വളർത്തിക്കൊണ്ടുവന്ന ഏത് അതിജീവന
  124. 4:41ഉപാധിയും ജനങ്ങൾക്ക് നേരെ തന്നെ
  125. 4:43ഉപയോഗിക്കാം എന്ന് ഭരണകൂടത്തിന് അറിയാം
  126. 4:46ദുഃഖിതനായി തോന്നിച്ച ആളിന്റെ കഥ
  127. 4:48കേൾക്കുന്ന രാമൻ തൻറെ ദുഃഖത്തെയും
  128. 4:51തിരിച്ചറിയുകയും അത് പറയാനായി
  129. 4:53ശ്രമിക്കുകയും ചെയ്യുമ്പോൾ ആണല്ലോ അയാൾ
  130. 4:54പിടിയിൽ
  131. 4:55അകപ്പെടുന്നത് അപ്പൊ ദുരിതം കൊണ്ട്
  132. 4:57ഒരേപോലെ ആയവർ എന്നുള്ളത് ഒരു സാമൂഹ്യ
  133. 5:02ദർശനമാണ് അപ്പൊ ആഖ്യാനം എന്നുള്ളത്
  134. 5:05ഭരണകൂടം പലപ്പോഴും ദുഷ്ടതയുടെയും
  135. 5:08കൗശലത്തിന്റെയും അടയാളമായിട്ട്
  136. 5:09ഉപയോഗിക്കാറുണ്ട് അപ്പൊ ഇതിലെ രാമൻ സഖാവ്
  137. 5:12എ
  138. 5:13വി ഇതിലെ രാമൻ സഖാവ് എ വി കുഞ്ഞമ്പുവിന്റെ
  139. 5:17അച്ഛനാണ് കേരളത്തിലെ ആദ്യത്തെ
  140. 5:18കമ്മ്യൂണിസ്റ്റുകാരിൽ ഒരാളാണ് എ വി
  141. 5:21കുഞ്ഞമ്പു അയാളുടെ അച്ഛനാണ് ഈ രാമൻ
  142. 5:24കരിവള്ളൂർ സമരം നയിച്ച ആളാണ് എ വി
  143. 5:27കുഞ്ഞമ്പു ജന്മിത്വത്തിന്റെ
  144. 5:30വ്യക്തികൾക്കെതിരെ ജന്മ ദീർഘമായി പൊരുതാൻ
  145. 5:32ബന്ധുക്കൾ പറഞ്ഞറിഞ്ഞ കഥയും അച്ഛൻറെ കഥയും
  146. 5:35അതിലെ കഥനത്തിന്റെ വിപരീത പരിണാമവും എവിയെ
  147. 5:39പ്രേരിപ്പിച്ചിട്ടുണ്ടാവാതിരിക്കില്ല ഒരു
  148. 5:40കഥയും അവസാനിപ്പിക്കാൻ ആവില്ല എന്നാണ് എവി
  149. 5:43തെളിയിച്ചത് അപ്പൊ ആ കഥ പറഞ്ഞ് രാമനെ
  150. 5:46പോലീസ് പിടിച്ചു കൊണ്ടുപോയി രാമൻറെ മകൻ
  151. 5:48രാമൻറെ മകൻ സഖാവായി കെ വി കുഞ്ഞമ്പു എന്ന
  152. 5:52പേരിൽ കേരളത്തിലെ ആദ്യത്തെ
  153. 5:54കമ്മ്യൂണിസ്റ്റ്
  154. 5:55പ്രവർത്തകനായി കമ്മ്യൂണിസ്റ്റ്
  155. 5:57പ്രവർത്തകന്മാരിൽ ഒരാളായി
  156. 5:58ജന്മിത്വത്തിനെതിരെ
  157. 6:00ദീർഘകാലം പൊരുതുകയാണ് അപ്പൊ ഒരിക്കലും ഒരു
  158. 6:02കഥയും ഒരു ഭരണകൂടത്തിനും അവസാനിപ്പിക്കാൻ
  159. 6:04ആവില്ല എന്നുള്ളതിന്റെ ലക്ഷണമാണ് രാമൻറെ
  160. 6:07മകനായ എ വി കുഞ്ഞമ്പു നമുക്ക് നൽകുന്നത്
  161. 6:11അപ്പൊ അടുത്ത ക്ലാസ്സിൽ ഇത്
  162. 6:12ശ്രദ്ധിച്ചല്ലോ അടുത്ത ക്ലാസ്സിൽ
  163. 6:13കാണുന്നതുവരെ സ്നേഹത്തോടെ ശിവ ടീച്ചർ

About this transcript

This page contains the full transcript of കഥയുടെ കുരുക്ക്Kannur Bsc module 3 by Pachamarathanal Learn with Sheeba Tr, generated from the public captions YouTube serves with the video. The transcript has 656 words across 163 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.