Ivar Vivahitharayal Serial Today Full Episode ഭൂമി വന്നു ഞെട്ടി അഞ്ജന — Transcript
Full transcript
- 0:00ഇവർ ഭദ്രായിൽ സീരിയലിലെ അജയും ആൽഫ്രഡും
- 0:02സംസാരിക്കാട്ടോ. നീ എന്തിനാ ഇങ്ങനെ ടെൻഷൻ
- 0:04ആവുന്നേ? പിന്നെ ഞാൻ ടെൻഷൻ അടിക്കാതെ ഭൂമി
- 0:07ഒന്നും പറയേണ്ടേ പോയതേ വിളിച്ചിട്ട്
- 0:08കിട്ടുന്നുമില്ല അവൾക്ക് എന്തെങ്കിലും
- 0:09പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ
- 0:10പോരായിരുന്നോ? ആൽഫ്രഡ് വീണ്ടും ചിരിക്കും.
- 0:13തന്നെ പെട്ടെന്ന് അടുത്തെ ഭാര്യാഭിനയം
- 0:15മതിയാക്കി നിർത്തി പോയതാ. നീ അതല്ലേ
- 0:17ചിന്തിക്കുന്നേ? അതല്ലേ നിന്റെ ഭയം എടാ
- 0:19അവൾ അഭിനയം നിർത്തി നിന്നെ വിട്ടു
- 0:21പോവില്ല. ആ ഭയം നിനക്ക് വേണ്ട. ഇവിടെ
- 0:22എന്ത് സംഭവിച്ചാലും അവൾത് സഹിച്ചു
- 0:24നിൽക്കും. അത്രക്ക് മെന്റൽ പവർ ഉള്ള
- 0:25കുട്ടിയാ ഭൂമി. പിന്നെ ഒരു തീരുമാനം
- 0:27എടുത്ത് വലതുകാലി വെച്ചാ ഇങ്ങോട്ട് വന്നത്
- 0:29അത് കഴിയും വരെ അവള ഇവിടെ ഉണ്ടാവും.
- 0:30അവളുടെ അമ്മയെ ജയിലിൽ നിന്ന്
- 0:31പുറത്തിറക്കാതെ അവൾ ഇവിടുന്ന് പോവില്ല
- 0:33ജയ്. പിന്നെ ഇപ്പോ പോയതോ? ആൽഫ്രഡ് പറയും
- 0:35നീ മണ്ടം പോലീസിനെ പോലെ ചിന്തിക്കല്ലേ
- 0:37ചോദിക്കല്ലേ. അവൾ അവളുടെ വീട്ടിൽ
- 0:38പോയതായിരിക്കും. മനസ്സൊന് ശാന്തമായാൽ
- 0:40തിരിച്ചു വരും. തിരിച്ചു വരും. നീ
- 0:41ധൈര്യമായിട്ട് ഇരിക്ക്. എങ്കിൽ ഞാൻ
- 0:42പോട്ടെ. ആ പിന്നെ ഇന്ന് കള്ളനെ
- 0:44പിടിക്കാനൊന്നുമില്ല. അത് അവിടെ തന്നെ
- 0:45ഇരിക്കാണോ? ശരിട്ടോ എന്ന് പറഞ്ഞ് ആൽഫ്രഡ്
- 0:48പോകും. അജയ് ആണെങ്കിൽ വീണ്ടും ടെൻഷനിലാ.
- 0:50അങ്ങനെ ആൽഫ്രഡ് പുറത്തിറങ്ങുന്ന സമയത്ത്
- 0:52ഭവാനി വന്നു വിളിക്കും. എന്താ ആന്റി
- 0:54നയനയുടെ വല്ല വിവരമുണ്ടോ? ആൽഫ്രഡ് പറയും
- 0:56ഇല്ല ആന്റി. അജയുടെ മനസ്സിൽ ഇപ്പോഴും നയന
- 0:58ഉണ്ടോ? ആൽഫ്രഡ് ഞെട്ടിപ്പോകും.
- 0:59അതിനെക്കുറിച്ച് എനിക്കറിയില്ല.
- 1:01നിനക്കെല്ലാം അറിയാം. നീ അവന്റെ
- 1:02മനസ്സാക്ഷി സൂക്ഷിപ്പുകാരൻ അല്ലേ. അത്
- 1:04പിന്നെ കുറെ കാലായിലെ കാത്തിരിക്കുന്നേ.
- 1:06അവൾ വന്നില്ലല്ലോ. അജയ് അവളെ മറന്നു
- 1:08കാണും. അപ്പോ അവനി പറയും ഞാൻ നിന്റെ
- 1:09മനസ്സറിയാൻ വേണ്ടി ചോദിച്ചതാ അജയ നാനയനെ
- 1:11മറന്നിട്ടൊന്നുമില്ല അവൻ അവളെ ഒരിക്കലും
- 1:13മറക്കാനും പറ്റില്ല ആൽഫ്രഡോക്കും അത്
- 1:15ആന്റിക്ക് എങ്ങനെ അറിയാം എനിക്കറിയാം
- 1:16ഇപ്പോഴും അവനെ നാനോടുള്ള സ്നേഹത്തിലെ ഒരു
- 1:18കുറവുമില്ല എന്നിട്ടും അവൻ എന്തുകൊണ്ടാ
- 1:20ഭൂമി വിവാഹം കഴിച്ചത് ആൽഫ്രഡ് അങ്ങ് ഷോക്
- 1:22ആകും ഇതൊക്കെ ഭവനി ശ്രദ്ധിക്കുംട്ടോ അല്ല
- 1:24നാനയെ മാത്രമേ വിവാഹം കഴിക്കൂ വേറെ ആരെയും
- 1:26കഴിക്കില്ല വിവാഹം കഴിക്കില്ല എന്ന് പറഞ്ഞ
- 1:28അവൻ നാനയെ മാത്രം മനസ്സിൽ കൊണ്ട്
- 1:29നടക്കുന്നവൻ എന്തുകൊണ്ടായിരിക്കും ഭൂമിയെ
- 1:31വിവാഹം ചെയ്തത് അത് പിന്നെ അത് ആ ഭാവനി
- 1:34പറയും എന്റെ ചോദ്യത്തിനുള്ള മറുപടി പറ
- 1:36ആൽഫ്രഡ് പറയും ഞാൻ നേരത്തെ പറഞ്ഞല്ലോ നയൻ
- 1:38ഇനി തിരിച്ചു വരില്ലെന്ന് അവൻ
- 1:40കരുതിക്കാണും ഈ മറുപടി തൃപ്തികര അല്ലല്ലോ
- 1:42ആൽഫ്രഡ് ഉത്തരം ശരിയല്ലല്ലോ ആൽഫ്രഡ് പറയും
- 1:44ഉത്തരം ശരിയല്ലെങ്കിൽ മാർക്ക് ഇടണ്ട
- 1:46ടീച്ചറെ ഈ ചോദ്യത്തിനുള്ള ഉത്തരം ആൽഫ്രഡ്
- 1:48എന്ന കുട്ടിക്ക് നന്നായിട്ട് അറിയാം
- 1:49എന്നിട്ടും കരുതികൂട്ടി തെറ്റിച്ചിരിക്കുാ
- 1:51ശരി ഉത്തരം പറ ആൽഫ്രഡ് പറയും ദാ ബെല്ല
- 1:53അടിച്ചു സ്കൂൾ വിട്ടു അപ്പോ നാളെ കാണാം
- 1:55ടീച്ചറെ എന്ന് പറഞ്ഞ് ആൽഫ്രഡ് പോകും ഭവാനി
- 1:56ചിന്തിക്കും കള്ളനാ അവൻ പെരും കള്ളൻ ഞാൻ
- 1:59പെട്ടിച്ചോളാം അതിനുശേഷം പിന്നീട്
- 2:00കാണിക്കുന്നതേ ഭൂമി സത്യദാസിന്റെ വീട്ടിൽ
- 2:02വന്നിരിക്കാ ട്ടോ എന്നിട്ട് പണ്ട് അവിടെ
- 2:04വന്നു നിന്നപ്പോൾ ഉണ്ടായിരുന്ന
- 2:05കാര്യങ്ങളൊക്കെ ഓർക്കും ശേഷം അകത്തേക്ക്
- 2:07കയറും അങ്ങനെ അങ്ങനെ ഹോളിൽ എത്തുമ്പോൾ
- 2:08ഉണ്ടാകും സത്യദാസ് മുകളിൽ നിന്ന് ഇറങ്ങി
- 2:09വരുന്നേ ഭൂമിയെ കാണുന്നതും ദേഷ്യം
- 2:11ഇരട്ടിയാവും അവിടെ വന്നാൽ മിണ്ടാതെ
- 2:13നിൽക്കും ഭൂമി ഒന്നും മിണ്ടാതെ ആകുമ്പോൾ
- 2:14നീ എന്തിനാ വന്നേ ഒന്ന് കാണാൻ സംസാരിക്കാൻ
- 2:17സത്യദാസ് ചോദിക്കും കുടിക്കാൻ
- 2:18എന്തെങ്കിലും വേണോ കോഫിയോ അങ്ങനെ
- 2:19എന്തെങ്കിലും ഒന്നും വേണ്ട എന്താ
- 2:21സംസാരിക്കാനുള്ളേ എന്നെ വെറുക്കരുതേ
- 2:22എന്നോട് ക്ഷമിക്കണം ഓ ഇത് പറയാനാണോ നീ
- 2:25ഇത്രയും ദൂരം വന്നേ ഇതിനുള്ള മറുപടി ഞാൻ
- 2:27നേരത്തെ തന്നതാണല്ലോ അപ്പോ നിനക്ക് ഈ
- 2:28വീടും പരിസരവും ഒക്കെ ഓർമ്മയുണ്ടോ ഭൂമി
- 2:30അറിയും മറക്കാൻ പറ്റുമോ ഞാൻ
- 2:32ഓർക്കായിരുന്നു എന്തിനാ ഞാൻ നിന്നെ ഇവിടെ
- 2:34ഒരു ദിവസം വിളിച്ചു കൊണ്ടുവന്ന്
- 2:35താമസിപ്പിച്ചേ ഉം മറുപടി മറുപടി പറയൂ
- 2:37ഭൂബിജ എന്നോടുള്ള സ്നേഹം കൊണ്ട് ഏതുതരം
- 2:40സ്നേഹം ഭൂമി അറിയും ഒരു അച്ഛന് മകളോടുള്ള
- 2:42സ്നേഹം ആണല്ലോ എന്റെ മകൾ അഭിരാമിയോടുള്ള
- 2:45സ്നേഹം അഭിരാമി ആയിരുന്നു നീ എനിക്ക്
- 2:46നിനക്ക് ഞാൻ ആരായിരുന്നു ഭൂമി അറിയും
- 2:49അച്ഛനെ പോലെ ആയിരുന്നു അച്ഛനോട്
- 2:50ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എനിക്ക്
- 2:51വേറെ വഴി ഇല്ലായിരുന്നോ മനപ്പൂർവ്വം
- 2:53വേദനിപ്പിക്കണംഎന്ന് കരുതി ചെയ്തതല്ല
- 2:55മനപ്പൂർവ്വം അല്ലാതെ ഒരാൾക്കും ഇത്ര
- 2:57ആഴത്തിൽ മുറിവേൽപ്പിക്കാൻ പറ്റില്ല ഇത് നീ
- 2:59മനപ്പൂർവ്വം ചെയ്തത് തന്നെയാണ് ഞാൻ നിന്റെ
- 3:01വിഷമം കേട്ടു നിന്റെ കാര്യങ്ങളിൽ ഇടപെട്ടു
- 3:03എന്റെ മകളെ പോലെ കണ്ടു ഒടുക്കം നീ
- 3:05എന്നെയും എന്റെ കുടുംബത്തെയും ഇരുത്തി
- 3:06തീയിലേക്ക് എന്നപോലെ തള്ളിയിട്ടു അറിയോ
- 3:08വിവാഹമണ്ഡലത്തിൽ നിന്ന് വന്നതിനുശേഷം
- 3:10നാട്ടിലേക്ക് ഇറങ്ങിയിട്ടില്ല ഞാൻ തല
- 3:12കുനിച്ചു നടക്കാൻ വയ്യ മകളായി അഭിനയിച്ച്
- 3:14ഭൂമിച്ച എന്നെ ശരിക്കും
- 3:15മുതലെടുക്കുകയായിരുന്നു സാർ അപ്പോ ആ
- 3:17സത്യദാസ് പറയും അങ്ങനെ തന്നെയാ എന്റെ
- 3:19സ്നേഹവും നീ മുതലെടുത്തു വിശ്വാസവും
- 3:21എന്നോടുള്ള അടുപ്പം മുതലെടുത്തിട്ടാ നീ
- 3:22എന്റെ കുടുംബത്തിലേക്ക് കയറി വന്നത് ഭൂമി
- 3:24അറിയാം അല്ല ആരെയും മുതലെടുത്തിട്ടില്ല
- 3:26ആരെയും ചതിക്കാൻ വേണ്ടിയല്ല ഞാൻ ഇത്
- 3:28ചെയ്തത് സത്യദാസ് സോറി നിൻറെ വിശദീകരണം
- 3:30കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ല
- 3:31ഞാനിപ്പോൾ സമ്പന്ന കുടുംബത്തിലേക്ക് കയറി
- 3:33പറ്റാൻ നീ വിദഗ്തമായി ചിന്തിച്ചിട്ടുണ്ട്
- 3:35ചായക്കടക്കാരി നിന്നും തമ്പുരാട്ടിയുടെ
- 3:37വേഷം കെട്ടാനുള്ള കൊതി പൂതി അതാണ് ഇതിന്
- 3:40നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത്
- 3:41അജയുടെ ഭാര്യയായി എൻറെ കുടുംബത്തിൽ കയറി
- 3:43പറ്റാനുള്ള എന്ത് യോഗ്യതയാ നിനക്കുള്ളത്
- 3:45ഭൂമിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല
- 3:47മതി സാർ എനിക്ക് സഹിക്കാൻ
- 3:49പറ്റുന്നതിനപ്പുറമാ ഇത് സത്യദാസ് പറയും
- 3:51എനിക്ക് സഹിക്കാൻ പറ്റുന്നതിനപ്പുറാ നീ
- 3:53ചെയ്തത് ഇതൊക്കെ ദാ നീ എന്നെകൊണ്ട്
- 3:54പറയിപ്പിച്ചതാ ഇനി നീ വീട്ടിലേക്ക് വരരുത്
- 3:56എനിക്കിനി ഇങ്ങനെ ഒരു മകളില്ല പ്ലീസ്
- 3:58എന്ന് പറഞ്ഞ് ഇറങ്ങി പോകാൻ പറയും ഭൂമി
- 4:00അങ്ങ് ഷോക് ആയി പോകും ഭൂമി പറയും ഞാൻ
- 4:02ദുരാഗ്രഹിയല്ല മാളികലയിൽ ജീവിക്കണം
- 4:04എന്നുള്ള ആഗ്രഹവും ഇല്ല ഞാൻ എങ്ങനെയുള്ള
- 4:05പെണ്ണ ആണെന്ന് സാറിനെ നന്നായിട്ട് അറിയാം
- 4:07എന്നിട്ടും സാർ എന്തിനാ ഇങ്ങനെയൊക്കെ
- 4:09പറയുന്നേ ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും
- 4:10ഞാൻ ചെയ്തിട്ടില്ല സാർ ഒരു ദിവസം സാറിന്
- 4:12അത് മനസ്സിലാകും മനപ്പൂർവം അല്ലെങ്കിലും
- 4:14ഞാൻ സാറിന് വേദന ഉണ്ടാക്കിയില്ലേ അതിന്
- 4:16ഞാൻ സാറിനോട് ക്ഷമ ചോദിക്കുന്നു എന്നോട്
- 4:18ക്ഷമിക്ക് എന്ന് പറഞ്ഞ് മുട്ടുകുത്തിന്ന്
- 4:20കാലിൽ തൊടുമ്പോൾ സത്യദാസ് മാറി നിൽക്കും
- 4:22ഏയ് സത്യദാസ് മൈൻഡ് ചെയ്യുന്നില്ല ഭൂമി
- 4:24കരഞ്ഞുകൊണ്ട് എണീക്കും ഞാൻ വന്നത് ഇതിനാ
- 4:26കണ്ടു ക്ഷമ ചോദിച്ചു പോട്ടെ സാർ സത്യദാസ്
- 4:29മൈൻഡ് ചെയ്യാണ്ട് നിൽക്കും ഭൂമി
- 4:30കരഞ്ഞുകൊണ്ട് അവിടുന്ന് ഇറങ്ങി വരും പോകാൻ
- 4:32നേരം ഭൂമി തിരിഞ്ഞു നിന്നിട്ട് പറയും ഇനി
- 4:34വീട്ടിലേക്ക് വരരുത് ഇങ്ങനെ ഒരു മകൾ
- 4:36ഇല്ലെന്ന് സാർ പറഞ്ഞല്ലോ ഇനി ഈ മകൾ വരില്ല
- 4:38സാർ സാറിന്റെ മകളെ അഭിരാമി വരാനായി ഞാൻ
- 4:41പ്രാർത്ഥിക്കാം അത്രയും പറഞ്ഞ് ഭൂമി
- 4:42അവിടുന്ന് ഇറങ്ങി കാറിൽ കേറി പോവാട്ടോ
- 4:44പിന്നെ കാണിക്കുന്നത് സൗഭാഗ്യപുരത്ത്
- 4:46മുത്തശ്ശി ഇങ്ങനെ വിഷമിച്ചിരിക്കാ അപ്പോ
- 4:48അഞ്ജനയും ഭവാനിയും വരും മുത്തശ്ശി അറിഞ്ഞോ
- 4:50ഈ വീട്ടിലെ ഒരു കാര്യവും ഇപ്പോ ഞാൻ
- 4:52അറിയുന്നില്ല പതിയെ പതിയെ ഞാൻ ഒരു
- 4:54മൂലയിലാകും അപ്പോ മുത്തശ്ശി ശരിക്കും
- 4:56അറിഞ്ഞില്ല അല്ലേ ആ ഭൂമി പോയി ഭൂമി
- 4:59പോയെന്നോ എങ്ങോട്ട് അഞ്ജന പറയും അവളുടെ
- 5:01വീട്ടിലേക്ക് മുത്തശി പറയും അത് സാധാരണ
- 5:04കാര്യമല്ലേ അതിനെന്താ സന്തോഷിക്കാനുള്ളത്
- 5:06ഭവാനി പറയും അമ്മേ അവൾ എന്നന്നേക്കാ ഈ
- 5:08വീട് വിട്ടു പോയെന്ന് അജയുടെ ജീവിതത്തിൽ
- 5:09ഇനി അവൾ ഉണ്ടാവില്ല മുത്തശി പറയും ഷോ
- 5:12എന്തൊക്കെയാ മോളെ നിങ്ങൾ പറയുന്നേ അഞ്ജന
- 5:14പറയും സത്യം ഇഷ്ടപ്പെട്ട് കെട്ടിക്കൊണ്ടു
- 5:16വന്നതല്ലേ അവൻ ഇത്രയും പെട്ടെന്ന്
- 5:17തെറ്റിപ്പിരിഞ്ഞോ അഞ്ജന പറയും
- 5:18വൈകയാണെങ്കിലും എന്റെ കണ്ണീരിൽ അവൾ കണ്ടു
- 5:20അതാ പോയത് എനിക്കൊന്നും മനസ്സിലാകുന്നില്ല
- 5:23അഞ്ജന പറയും സംശയിക്കേണ്ട മുത്തശ്ശിയെ അവൾ
- 5:25പോയി കഴിഞ്ഞു എന്തായാലും അങ്ങനെ
- 5:26സംഭവിച്ചെങ്കിൽ നന്നായി ദൈവമോളുടെ
- 5:28പ്രാർത്ഥന കേട്ടല്ലോ എന്തൊക്കെയാണെങ്കിലും
- 5:30നിന്റെ കണ്ണീര് കണ്ട് പോകാനുള്ള മനസ്സ്
- 5:31അവൾ കാണിച്ചല്ലോ വിവാഹബന്ധം വേണ്ടെന്ന്
- 5:33വെച്ചു പോയ സ്ഥിതിക്ക് എന്തെങ്കിലും
- 5:35നഷ്ടപരിഹാരം അവൾക്ക് കൊടുക്കണം.
- 5:36ഭവാനിക്കും അതൊക്കെ വേണോ? മുത്തശി പറയും
- 5:38വേണം മോളെ സ്വന്തമായി ഭൂമിയോ വീടോ
- 5:40ഇല്ലാത്ത പെണ്ണല്ലേ അവള് ഒരു 10 സെന്റ്
- 5:43അതിലൊരു വീടും വെച്ചു കൊടുക്കാം. അഞ്ചന
- 5:45പറയും മുത്തശിയുടെ ഇഷ്ടം പോലെ എന്തായാലും
- 5:46സന്തോഷമായി അതിലേറെ സമാധാനം. ഞങ്ങൾ
- 5:48കുടുംബക്ഷേത്രത്തിൽ പോയിട്ട് വരാം
- 5:50പ്രാർത്ഥന ഫലിച്ചല്ലോ മുത്തശ്ശി പറയും
- 5:52പോയിട്ട് വാ മക്കളെ. അങ്ങനെ അവര അവിടുന്ന്
- 5:53പോകാൻ തുടങ്ങുമ്പോൾ മുത്തശ്ശിയും
- 5:54പ്രാർത്ഥിക്കും. അനുപമയും പോകാൻ റെഡിയായി
- 5:57വന്നിട്ടുണ്ട് ട്ടോ. കാർ അവിടെ
- 5:58റെഡിയാട്ടോ. അങ്ങനെ അവര്
- 6:00ക്ഷേത്രത്തിലേക്ക് പോകാൻ തുടങ്ങാട്ടോ. ഓ
- 6:01ഇനിയും വൈകിയെ നാളെ അടിക്കും എന്നും
- 6:03പറഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോൾ ഉണ്ടാകും കാർ
- 6:05അങ്ങോട്ട് വരുന്നേ ഇത് ഭൂമിയുടെ കാറല്ലേ
- 6:07അവര് ഞെട്ടിപ്പോകും ഓമയെ കാണുന്നതും അഞ്ജന
- 6:09ഷോക്കാവും അഞ്ജന പറയും ഓ അപ്പോ അവൾ
- 6:11എന്നെന്നേക്കുമായി ഈ വീട് വിട്ടു പോയതല്ലേ
- 6:13ഗുഡ് മോർണിംഗ് അല്ല മേടവും മോളും നാത്തൂനു
- 6:16ഒക്കെ എങ്ങോട്ടാ ക്ഷേത്രത്തിലേക്കാണോ അല്ല
- 6:18കണ്ടിട്ട് അങ്ങനെ തോന്നി ഭവാനിക്കും നീ
- 6:19എന്തിനാടി ഇങ്ങോട്ട് വന്നത് ഭൂമി അറിയും
- 6:21എന്തിനാടി വന്നതെന്നോ ഞാൻ ഇനി ഇവിടെയല്ലേ
- 6:23താമസിക്കേണ്ടത് ഞാൻ ഇവിടുത്തെ പുന്നാര
- 6:25മരുമകളല്ലേ ഇതെന്റെ ഭർത്താവിന്റെ വീടല്ലേ
- 6:27ഭവാനിക്കും അഞ്ജനക്കും ഒന്നും
- 6:28ഇഷ്ടപ്പെടുന്നേ ഞാൻ എന്നന്നേക്കുമായി ഈ
- 6:30വീട് വിട്ടു പോയി പോയഎന്നാണോ നിങ്ങൾ
- 6:31കരുതിയത് അങ്ങനെ എനിക്ക് പോകാൻ പറ്റുമോ
- 6:33എന്റെ ഭർത്താവിനെ വിട്ട് എനിക്ക് പോകാൻ
- 6:34പറ്റുമോ മേടം എനിക്ക് അദ്ദേഹത്തെ ഒരു
- 6:36നിമിഷം പോലും കാണാതിരിക്കാൻ ആവുന്നില്ല ഈ
- 6:38സമയം വരെ ഞാൻ എങ്ങനെയാ കഴിച്ചു കൂട്ടിയ
- 6:39എന്ന് അറിയോ എന്ന് പറഞ്ഞു കറിവരും
- 6:41അനുപമക്കും ആരോടും പറയാതെ നീ എങ്ങോട്ട്
- 6:43പോയതാ ഭൂമി അറിയ ഞാൻ എന്റെ വീട്ടിൽ പോയതാ
- 6:45ദാ ഈ ഡ്രസ്സ് ഒക്കെ എടുക്കാൻ പോയതാ ഓ ഞാൻ
- 6:47എന്റെ ഭർത്താവിനെ ഉപേക്ഷിച്ച് വീട് വിട്ടു
- 6:49പോയി എന്ന് കരുതി അല്ലേ നിങ്ങൾ സോറി അഞ്ജന
- 6:51എനിക്കങ്ങനെ പോകാൻ പറ്റില്ല അഞ്ജനക്ക്
- 6:53ദേഷ്യം കൂടി വരും അവിടെയാട്ടോ ഈ ഭാഗം
- 6:55കഴിയുന്നത് നെക്സ്റ്റ് പാർട്ടിലെ അജയ്
- 6:57ഭൂമിയെ ചോദ്യം ചെയ്യുന്നൊക്കെ ഉണ്ട്ട്ടോ
- 6:58അങ്ങനെ ആ ഭാഗത്തിൽ കേട്ട് കാത്തിരിക്കാൻ
- 7:00റിവ്യൂ ഇഷ്ടപ്പെട്ട ലൈക് ചെയ്യുക
- 7:01സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
- 7:02താങ്ക്യൂ
About this transcript
This page contains the full transcript of Ivar Vivahitharayal Serial Today Full Episode ഭൂമി വന്നു ഞെട്ടി അഞ്ജന by Serial Review, generated from the public captions YouTube serves with the video. The transcript has 1,074 words across 232 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.