YouTube2Text

പൊട്ടിത്തെറിച്ച് ഭൂമി Ivar Viahitharayal Serial Today Episode — Transcript

by Serial Review · 1,092 words · 232 segments · language en · Watch on YouTube

Full transcript

  1. 0:00ഇവർ വേദനയിലെ എപ്പിസോഡ് ഇന്ന്
  2. 0:01കിടിലനാട്ടോ. ഭൂമി വേസ്റ്റ് വാട്ടർ ഒരു
  3. 0:04ബക്കറ്റ് നിറയുക എന്നുള്ള ദേഷ്യത്തിൽ
  4. 0:06നിറക്കാട്ടോ. അനുപമയുടെയും അഞ്ജനയുടെയും
  5. 0:08അടുത്തേക്കാ പോക്ക്. അഞ്ജനയും അനുപമയും
  6. 0:10മുകളിൽ നിന്ന് ഇങ്ങനെ താഴേക്ക് നോക്കും.
  7. 0:12ഒരുപാട് സമയംഎടുത്ത് പണി വെട്ടാണ്. അവൾ ആ
  8. 0:15കാർ വൃത്തിയാക്കിയത്. അനുപമയക്ക് ആരും
  9. 0:17കണ്ടിട്ടുണ്ടാവില്ലല്ലോ. അഞ്ജന പറയും ഏയ്
  10. 0:19കണ്ടിരുന്നെങ്കിൽ ഒരു ഭൂകമ്പം ഉണ്ടാവേണ്ട
  11. 0:21സമയം കഴിഞ്ഞു. നമ്മൾ അവൾക്ക് സംശയം കാണോ?
  12. 0:23അഞ്ജന പറയും ഉറപ്പായിട്ടും. പക്ഷേ
  13. 0:24തെളിവില്ലല്ലോ. അതുകൊണ്ട്
  14. 0:26മിണ്ടാതിരുന്നോളൂ. എന്നോട് കളിച്ചാൽ
  15. 0:27ഇതുപോലെുള്ളത് കിട്ടും. അവളെ ഇവിടെ
  16. 0:29മനസമാധാനത്തോടെ കഴിയാൻ ഞാൻ അനുവദിക്കില്ല
  17. 0:31എന്ന് പറഞ്ഞ് സന്തോഷിച്ചു ചിരിച്ചു
  18. 0:33നിൽക്കാ അപ്പോഴാണ് ഭൂമി അങ്ങോട്ട്
  19. 0:34എത്തുന്നത് ഭൂമി അവിടെ വന്നു നിൽക്കുമ്പോൾ
  20. 0:36തന്നെ അതിലെ വേസ്റ്റിന്റെ സ്മെൽ വരും ട്ടോ
  21. 0:38എന്തൊരു നാറ്റാ ഇത് ഇവര് ഭൂമിയനെ
  22. 0:40കാണുന്നില്ല അപ്പോൊ ഭൂമി ഡീ എന്ന്
  23. 0:42വിളിക്കലും ഇവര് തിരിഞ്ഞു നോക്കുമ്പോൾ
  24. 0:44ഇവർക്ക് മാറി നിൽക്കാനുള്ള ഒരു സമയം
  25. 0:46കിട്ടുന്നില്ല അപ്പോഴേക്കും ഭൂമി ആ
  26. 0:47വേസ്റ്റ് വാട്ടർ ഇവരുടെ ദേഹത്തേക്ക്
  27. 0:48ഒഴിക്കും എന്താടി നീ കാണിച്ചത് എന്ന്
  28. 0:51പറഞ്ഞ വായ നോക്കാണേ അവര വേസ്റ്റ് ഒക്കെ
  29. 0:53എടുത്ത് കളയുന്നേ അമ്മേ മുത്തശി എന്താ
  30. 0:55മോളെ എന്താ പ്രശ്നം എന്ന് വെച്ച്
  31. 0:56അങ്ങോട്ട് മാധവൻ വരും മണം അടിക്കുമ്പോ
  32. 0:59എന്താത് അപ്പോഴേക്ക് സംഗീതയും ഭവാനിയും
  33. 1:01എത്തുട്ടോ അനുപമ പറയും ഭൂമി ഞങ്ങളുടെ
  34. 1:03മേത്തുകൂടെ വേസ്റ്റ് വാട്ടർ ഒഴിച്ചു
  35. 1:04അവരെല്ലാം ഞെട്ടും എന്തിനാ അങ്ങനെ ചെയ്തേ
  36. 1:06അഞ്ജന പറയും ഒരു കാര്യവുമില്ല അമ്മേ
  37. 1:07വെറുതെ അമ്മേ ഞങ്ങൾ ഇവിടെ
  38. 1:09സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ അവളെ
  39. 1:10വേസ്റ്റ് വാട്ടർ ഞങ്ങളുടെ തലയിൽ കൂടെ
  40. 1:11ഒഴിച്ചു ഭവാനി ഞെട്ടിപ്പോകും മാധവൻ
  41. 1:14ചോദിക്കും നിനക്കെന്താടി ഭ്രാന്താണോ
  42. 1:15ഭൂമിയാണെങ്കിൽ നല്ല ദേഷ്യത്തിലാ നിൽക്കണേ
  43. 1:17ഭവാനിക്ക് എന്ത് ധൈര്യത്തിലാടി എന്റെ
  44. 1:18മകളോട് ഇങ്ങനെ ചെയ്തേ അടിച്ചു നിന്നെ ഞാൻ
  45. 1:21ഭൂമി പറയും വേണ്ട സംഗീതക്കും ഭൂമി നീ ഇത്
  46. 1:23മനപ്പൂർവ്വം ചെയ്തതാണോ അറിയാതെ
  47. 1:24പറ്റിപ്പോയതാണോ ഭൂമി അറിയും അറിയാതെയല്ല
  48. 1:26ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ചെയ്തതാ അത്
  49. 1:28കേൾക്കുമ്പോൾ എല്ലാവരും ഞെട്ടിപ്പോകും.
  50. 1:29മാധവൻ പറയും അവൾ പറഞ്ഞിട്ടില്ലേ അവളുടെ
  51. 1:31ചെകിട്ട് നോക്കി ഒന്ന് കൊടുക്ക് സംഗീതേ
  52. 1:33ഭൂമി പറയും അമ്മേ ഞാൻ എന്തെങ്കിലും
  53. 1:34ചെയ്തിട്ടുണ്ടെങ്കിൽ അതിന് തക്കതായ
  54. 1:36കാരണമുണ്ട് ഞാൻ ആരെയും വെറുതെ
  55. 1:37ഉപദ്രവിക്കാറില്ല. അവരോട് പറയും നിങ്ങൾ
  56. 1:39ചെയ്തതിന് തക്കതായ മറുപടി തന്നതാണ് ഞാൻ
  57. 1:41എന്നോട് കളിക്കാൻ വരുന്നതിനു മുന്നേ രണ്ടു
  58. 1:42തവണ ആലോചിക്കണം. അനുഭമക്ക് ആകെ ഒരു പേടി
  59. 1:44ട്ടോ. അതും പറഞ്ഞ് ഭൂമി പോകുമ്പോൾ ഭവാനി
  60. 1:46അറിയ എന്തൊരു അഹങ്കാരമാ അവൾക്ക് സംഗീതേ
  61. 1:48നിങ്ങളുടെ മരുമകൾ എന്റെ മകളെ കൊല്ലാൻ
  62. 1:50തീരുമാനിച്ചിരിക്കാ. മരിക്കുന്നവരുടെ
  63. 1:51കൂട്ടത്തിൽ നിങ്ങളും മകളും ഉണ്ട്. മക്കൾ
  64. 1:53വാ എന്ന് പറഞ്ഞ് ഭവാനി അവരെ കൊണ്ടുപോകും.
  65. 1:55സംഗീതയോട് മാധവൻ ചോദിക്കും ഈ കുടുംബം
  66. 1:57കലക്കാൻ വേണ്ടിയാ അവളെ ഇങ്ങോട്ട് വന്നത്.
  67. 1:59അടിച്ചു പുറത്താക്ക വേണ്ട അഹങ്കാരി എന്റെ
  68. 2:01മകൾ ഉപദ്രവിച്ചവളെ ഞാൻ വെറുതെ വിടില്ല
  69. 2:03എന്ന് പറഞ്ഞു മാധവൻ അവിടന്ന് പോകും. സംഗീത
  70. 2:05ആകെ വിഷമത്തിലാവാ. അങ്ങനെ പിന്നീട് അവര
  71. 2:07ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു വരുംട്ടോ
  72. 2:08ഹോളിൽ ഒരു ചർച്ച നടക്കണേ. മാധവൻ പറയും
  73. 2:11ഇതൊക്കെ നിന്റെ വീട്ടില് ഇവിടെ നടക്കില്ല.
  74. 2:13ഇങ്ങനെയുള്ളവരെ ഇവിടെ വെച്ച്
  75. 2:14പൊറുപ്പിക്കില്ല. അഞ്ജനയുടെയും
  76. 2:15അനുപമയുടെയും ദേഹത്ത് മലിനജലം ഒഴിച്ചതിനെ
  77. 2:17നീ അവരോട് മാപ്പ് പറയണം. ഭൂമി പറയും അത്
  78. 2:19നടക്കാത്ത കാര്യമാണ്. മാപ്പ്
  79. 2:20പറഞ്ഞില്ലെങ്കിലേ അവർ തിരിച്ച് അതുപോലെ
  80. 2:22ചെയ്യും. നിന്റെ തലയിലും മലിനജലം ഒഴിക്കും
  81. 2:24ഒഴിപ്പിക്കും ഞാൻ ഭൂമി പറയും ഇത് രണ്ടും
  82. 2:26നടക്കില്ല. നിങ്ങൾ എന്റെ കാർ കണ്ടില്ലല്ലോ
  83. 2:28കുറച്ചു മുമ്പ് അത് എങ്ങനെയാ കിടന്നത്
  84. 2:29എന്നറിയോ? അതിനു മുകളിലേ ഇവര് മല്ലിജല
  85. 2:31ഒഴിച്ചു. ചെളി വെള്ളം ഒഴിച്ചു. ഇത്
  86. 2:33വേസ്റ്റ് പിന്നെയാണ്. ഇവിടെ മാലിന്യം
  87. 2:34നിക്ഷേപിക്കാൻ ഒരു ബോർഡും വെച്ചു. ഇത്
  88. 2:36കേൾക്കുമ്പോൾ എല്ലാവരും ഞെട്ടു. അനുപമ
  89. 2:38തലതായി തീർക്കും. അതിനുപകര ഞാൻ ഇവരോട് ഇത്
  90. 2:40ചെയ്തത്. അഞ്ജനയും അനുപമയും പറയും ഞങ്ങൾ
  91. 2:42അങ്ങനെ ചെയ്തിട്ടില്ല. അച്ഛാ ഞങ്ങൾ അങ്ങനെ
  92. 2:44ചെയ്യുമോ? ഭൂമി അറിയും കള്ളം പറയുന്നത്
  93. 2:46നിങ്ങളാ നിങ്ങൾ തന്നെയാ അത് ചെയ്തത്. ഭവന
  94. 2:47ചോദിക്കും എന്തും പറയാന്നാണോ തെളിവുണ്ടോ?
  95. 2:49ഭൂമി അറിയും തെളിവുണ്ട്. ഇത് കേൾക്കുമ്പോൾ
  96. 2:51അഞ്ജനയും അനുഭവമയും ഞെട്ടും. മാധവൻ
  97. 2:53ചോദിക്കും എന്താ തെളിവ്? അത് നീ കാണിക്ക്
  98. 2:55ഇവര അങ്ങനെ ചെയ്യുന്നത് ഒരാൾ കണ്ടിരുന്നു.
  99. 2:57ആരാ കണ്ടത്? ഭൂമി പറയും വിശ്വസിക്കാൻ
  100. 2:59പറ്റുന്ന ഒരാളാ. പക്ഷേ അവരുടെ പേര്
  101. 3:01പറയുന്നത് എനിക്ക് മനസ്സില്ല. ഭവനി പറയും
  102. 3:02ഇവൾ കള്ളം പറയാ ആരും കണ്ടിട്ടില്ല. ഇവര
  103. 3:05അങ്ങനെ ചെയ്താലല്ലേ കാണുള്ളൂ. സംഗീതം
  104. 3:06പറയും ഭൂമി കള്ളം പറയില്ല. അനുഭമക്ക്
  105. 3:08പിന്നെ ഞങ്ങളാണോ കള്ളം പറയുന്നേ
  106. 3:09അതുകൊള്ളാലോ സ്വന്തം മകളെക്കാളും വിശ്വാസം
  107. 3:11ഇന്നലെ വന്ന ഇവളെയാണോ അമ്മയ്ക്ക് ഭൂമി
  108. 3:13അറിയും നിങ്ങൾ എന്നെ വിശ്വസിക്കണം ഇവര്
  109. 3:15തന്നെയാ ചെയ്തത് ആ കാർ എനിക്ക്
  110. 3:16മറ്റെന്തിനേക്കാളും വിലപ്പെട്ടതാ എന്റെ
  111. 3:18അച്ഛന്റെ പ്രതിരൂപം അത് അതിൽ തൊട്ടാ ഞാൻ
  112. 3:20അവരെ വെറുതെ വിടില്ല മാധവൻ ചോദിക്കും അതിൽ
  113. 3:22തൊട്ടാൽ നീ എന്ത് ചെയ്യും തല്ലുോ അതോ
  114. 3:24ഇതുപോലെ മയലിനെ ജലം തലയിൽ കൂടെ ഒഴിക്കും
  115. 3:26ഭൂമിക്ക് ദേഷ്യം വരും ഞാൻ എങ്ങനെയാ
  116. 3:28പ്രതികരിക്കുന്നത്എന്ന് എനിക്കറിയില്ല
  117. 3:29ആരായാലും ഞാൻ വിടില്ല മാധവൻ പറയും ആ
  118. 3:31എങ്കിൽ അത് കാണണല്ലോ നിന്റെ കാറിലെ
  119. 3:33ചെളിവെള്ളം ഒഴിക്കുല്ല അത് തല്ലി
  120. 3:34പൊട്ടിക്കാൻ പോവാ എന്ന് പറഞ്ഞ മാധവന
  121. 3:36അടുന്ന് പോകുമ്പോൾ വേണ്ട എന്ന് ഭൂമി പറയും
  122. 3:38സംഗീതയും വിളിക്കുന്നുണ്ട് വേണ്ടാന്ന്
  123. 3:40ഭൂമിയും സംഗീതയും പിന്നാലെ പോകുമ്പോൾ
  124. 3:42ബാക്കി എല്ലാവരും അവർക്ക് പിന്നാലെ പോകും
  125. 3:45വേണ്ട അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ്
  126. 3:46ഭൂമിയും പിന്നാലെ പോകുന്നുണ്ട് മാധവൻ
  127. 3:48അവിടെ താഴെ കിടന്നിരുന്ന ഒരു വടി എടുത്ത്
  128. 3:50ഭൂമി പിന്നാലെ അവിടെ എന്നിട്ട് മുന്നിൽ
  129. 3:52ചെന്ന് ആ ഇരുമ്പിന്റെ ഒരു വടിയാട്ടോ അത്
  130. 3:55പിടിച്ചു വലിക്കും സംഗീതം ഇത് കണ്ട്
  131. 3:56ഞെട്ടി പോകുംട്ടോ വേണ്ട മാധവേട്ടാ ഭൂമി
  132. 3:59സമ്മതിക്കില്ല ഞാനിത് എന്ന് പറഞ്ഞു ഭൂമി ആ
  133. 4:01ഇരുമ്പ് വടി വാങ്ങിച്ച് പിടിച്ചു പറിച്ച്
  134. 4:04താഴേക്ക് ഇടുട്ടോ ഞാൻ പറഞ്ഞില്ലേ
  135. 4:06ഇതെനിക്ക് ഈ കാർ എനിക്ക് എന്റെ എല്ലാ
  136. 4:08അച്ഛന്റെ പ്രതീകമാ ഇതിൽ തൊട്ടാൽ പിന്നെ
  137. 4:10ഞാൻ മുന്നും പിന്നെ ഒന്നും നോക്കില്ല
  138. 4:11ആരാണെന്ന് നോക്കില്ല എന്തും ചെയ്യും ഞാൻ
  139. 4:13എന്തും ഭവാനിക്കും എന്താടി നീ കൊല്ലുമോ
  140. 4:16ഭൂമി പറയും എന്തും ചെയ്യും ഈ കാറിൽ
  141. 4:17തൊടുന്നതിനു മുന്നേ എന്റെ അച്ഛനെ ഓർക്കണം
  142. 4:19എന്നെ ഓർക്കണം മാധവൻ പറയും ഭയന്ന്
  143. 4:21പിന്മാറാണെന്ന് നീ കരുതണ്ട ഈ വീട്ടിലെ
  144. 4:23പ്രശ്നം ഒഴിവാക്കാൻ ഞാൻ തൽക്കാലം ഒന്നും
  145. 4:24ചെയ്യുന്നില്ല പിന്നെ ഒരു കാര്യം നിന്റെ ഈ
  146. 4:26സ്കൂട്ടറും കാറും ഈ വീട്ടിൽ കാണരുത് ഇത്
  147. 4:28ഇവിടുന്ന് എടുത്തു മാറ്റണം ഇല്ലെങ്കിൽ ഇത്
  148. 4:30രണ്ടും കത്തിക്കും ഞാൻ ഇത് കേൾക്കുമ്പോൾ ആ
  149. 4:32ഭൂമിയുടെ ദേഷ്യം ഇരട്ടിയാവുേ തുറിച്ചു
  150. 4:34നോക്കും അപ്പോഴേക്കും മാധവൻ അവിടുന്ന്
  151. 4:36പോകും ഭവാനി പറയും ഹോ മരുമകൾ പറഞ്ഞത്
  152. 4:38കേട്ടല്ലോ ഇങ്ങനെയാണെങ്കിൽ ഇവള എല്ലാരെയും
  153. 4:39കൊല്ലുമല്ലോ എന്ത് ധൈര്യത്തിലാ ഇവിടെ
  154. 4:41നിൽക്കാ സംഗീത എന്തൊന്നും മിണ്ടാത്തെ
  155. 4:43ഇപ്പോഴും ഇവളാണ് ശരിഎന്നാണോ എനിക്കൊന്നും
  156. 4:45പറയാനില്ല വാ മക്കളെ എന്ന് പറഞ്ഞു
  157. 4:46വിളിച്ചുകൊണ്ട് ഭവാനി അവിടുന്ന് പോകും
  158. 4:48സംഗീതക്കും എന്താ മോളെ ഇത് എന്തൊക്കെയാ
  159. 4:50ഇവിടെ നടക്കുന്നേ ഭൂമി പൊട്ടിക്കരയാണേ
  160. 4:52സംഗീത അവിടുന്ന് പോകും അതിനുശേഷം
  161. 4:54പിന്നെയാണ് കാണിക്കുന്നത് ഒരു ബാഗ്ഒക്കെ
  162. 4:56എടുത്ത് ഭവാനിയും അഞ്ജനയും വരു നിങ്ങൾ
  163. 4:58എങ്ങോട്ടാ എന്ന് സംഗീതം വെക്കുമ്പോൾ
  164. 5:00ഞാനല്ല ഇവൾ കുറച്ചു ദിവസത്തേക്ക് ഇവളുടെ
  165. 5:03വലിയച്ചഛന്റെ വീട്ടിൽ പോയി നിൽക്കുാ എന്താ
  166. 5:05മോളെ അഞ്ജന പറയും എനിക്ക് പേടിയാ അവൾ
  167. 5:07എന്നെ കൊല്ലും ആ ഭൂമി സംഗീത പറയും നീ
  168. 5:09ഇവിടുന്ന് മാറി നിൽക്കണ്ട ഇവിടെ തന്നെ
  169. 5:10നിന്നാൽ മതി അവൾ പറഞ്ഞത് കേട്ടില്ലേ
  170. 5:12സംഗീതയെ മാധവേട്ടനെക്കാളും ദേഷ്യം അവൾക്ക്
  171. 5:14അഞ്ജനയോടാണ് എന്റെ മോളെ അവൾ കൊല്ലും സംഗീത
  172. 5:18പറയും അപ്പോഴത്തെ ദേഷ്യത്തിൽ അവൾ പറഞ്ഞതാ
  173. 5:19അല്ലാണ്ട് ഭൂമി ആരെയും കൊല്ലൊന്നുമില്ല
  174. 5:21അവൾക്ക് അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ല
  175. 5:23പാവം അവളെ ഭവനി പറയും നിങ്ങൾ അങ്ങനെയല്ലേ
  176. 5:25പറയൂ അവൾ ശരിക്കും ആരാണെന്നുള്ള കാര്യം
  177. 5:27സംഗീതക്ക് പതിയെ മനസ്സിലാക്കിക്കോളും
  178. 5:28അഞ്ജന പറയും അപ്പച്ചി വേറെ ലോകത്താ
  179. 5:30മരുമകളെ മാത്രം മതി എന്നെയൊന്നും വേണ്ട
  180. 5:33ഞാൻ ഒരു ശല്യ ആവുന്നില്ല നിങ്ങൾ
  181. 5:34സുഖായിട്ട് ജീവിക്ക് എന്ന് പറഞ്ഞ് അഞ്ചന
  182. 5:36അവിടുന്ന് പോകും അങ്ങനെ കാറിൽ കയറാൻ
  183. 5:38നേരത്ത് ഭവാനിറെ ഞാൻ പറഞ്ഞത്
  184. 5:40ഓർമ്മയുണ്ടല്ലോ നിന്റെ വലിയഛൻ തിരിച്ചു
  185. 5:42വരുമ്പോൾ അങ്ങേർക്ക് ഏറ്റവും
  186. 5:43വെറുക്കപ്പെട്ടവളെ ഭൂമിയായിരിക്കണം നീ
  187. 5:45അയാളുടെ മനസ്സ് മാറ്റിയെടുക്കണം നീ അവളെ
  188. 5:47കൊന്നാൽ പോലും അയാൾ നിന്റെ കൂടെ നിൽക്കണം
  189. 5:49ആ രീതിയിൽ അദ്ദേഹത്തെ മാറ്റിയെടുക്കണം
  190. 5:51അമ്മ അതൊന്നും എന്നെ ഓർമ്മിപ്പിക്കണ്ട
  191. 5:53എല്ലാം എന്റെ മനസ്സിലുണ്ട് എന്നെ വലിയ
  192. 5:54ഇഷ്ടാ സ്നേഹം അത് വെച്ചാ ഞാൻ കളിക്കാൻ
  193. 5:56പോകുന്നത് ഞാൻ തിരിച്ചു വരുമ്പോൾ വലിയച്ഛൻ
  194. 5:58എങ്ങനെയുള്ള ആളായിരിക്കുന്ന അമ്മ കണ്ടോ
  195. 6:00ഇനി ഞാൻ പോയിട്ട് വരാം അമ്മേ എന്ന് പറഞ്ഞ്
  196. 6:02അഞ്ചന നടന്നു പോകും ഭൂമി എല്ലാം
  197. 6:03പുറത്തിരന്ന് കാണുന്നുണ്ട്ട്ടോ ഭവാനി
  198. 6:06ഭൂമിയെ കണ്ട് മനസ്സിൽ വിചാരിക്കും
  199. 6:07എല്ലാവരുടെയും മനസ്സിനിന്ന് നീ
  200. 6:08പൂർണമായിട്ട് പുറത്താവും അവരെല്ലാവരും
  201. 6:10നിന്നെ ഈ വീട്ടിൽ നിന്ന് പുറത്താക്കും
  202. 6:11അതിനുള്ള കളിയാ ഭവാനിയും മകളും
  203. 6:13കളിക്കുന്നത് അടുത്തു തന്നെ ഉണ്ടാവും
  204. 6:14അതിനുശേഷം ഈ ലോകത്തുനിന്ന് തന്നെ നിന്നെ
  205. 6:16ഞാൻ പറഞ്ഞയക്കും നീ നോക്കിക്കോ ഭൂമിയും
  206. 6:18ഭവാനിയും ഇങ്ങനെ നോക്കിയിരിപ്പുണ്ടേ
  207. 6:20അങ്ങനെ പതിയെ രാത്രി ആയിരിക്കും ആ ഭൂമി
  208. 6:22ഇപ്പോഴും അവിടെ തന്നെ ഇരിക്കുന്നേ അങ്ങനെ
  209. 6:24കുറച്ചു കഴിയുമ്പോൾ അജയ് അങ്ങോട്ട് വരും
  210. 6:25എന്താ ഭൂമി ഇവിടെ വന്നിരിക്കുന്നേ ഞാൻ
  211. 6:27അല്ലെങ്കിലും ഒറ്റയ്ക്കില്ലേ സാർ അജയ്ക്ക്
  212. 6:29എന്തെങ്കിലും പ്രശ്നമുണ്ടോ താൻ വാ അപ്പോ
  213. 6:31ഭൂമി പറയും ഇവിടെയുള്ളവർക്ക് സാറിനോട്
  214. 6:33ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാവും അതൊക്കെ
  215. 6:35കേൾക്ക് എന്നിട്ട് എന്നോട് വന്ന് പറ ഞാൻ
  216. 6:37പുറത്തേക്ക് പോണോ അകത്തേക്ക് വരണോ എന്ന്
  217. 6:38അജയ് ഒന്നും മനസ്സിലാവണ്ട നിൽക്കാ ചെല്ല്
  218. 6:41സാറെ അപ്പോ അജയ അടന്നു പോകും അങ്ങനെ അജയ
  219. 6:43അകത്തേക്ക് വരുമ്പോൾ തന്നെ അനുപമ കാണും
  220. 6:45ആഹാ അജയ് നീ വന്നോ ഇവിടെന്ന് എന്താ
  221. 6:47സംഭവിച്ചത് എന്അറിയോ എന്താ കാര്യം അപ്പോ
  222. 6:50അനുപമ പറയും അവളെ ചില്ലറക്കാരി അല്ല
  223. 6:52അവളുടെ യഥാർത്ഥ മുഖം ഞാനിന്ന് കണ്ടു അജയ്
  224. 6:55ഇത് കേൾക്കുമ്പോൾ തന്നെ ഞെട്ടി പോകണ്ടേ
  225. 6:57അവിടെയാണ് ഈ ഭാഗം കഴിയുന്നത് പിന്നീട്
  226. 6:58കാണിക്കുന്ന നെക്സ്റ്റ് പ്രമോലെ അജയ്
  227. 7:01എല്ലാം മനസ്സിലാക്കി ഭൂമിയനെ അകത്തേക്ക്
  228. 7:03കൊണ്ടുപോയി ഒരുമിച്ചിരന് ഫുഡ് ചില
  229. 7:05ഭാഗങ്ങളൊക്കെ ഉണ്ട് ട്ടോ. അപ്പൊ അതിനൊക്കെ
  230. 7:06ആയിട്ട് നമുക്ക് കാത്തിരിക്കാം. റിവ്യൂ
  231. 7:07ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സബ്സ്ക്രൈബ്
  232. 7:09ചെയ്യുക സപ്പോർട്ട്

About this transcript

This page contains the full transcript of പൊട്ടിത്തെറിച്ച് ഭൂമി Ivar Viahitharayal Serial Today Episode by Serial Review, generated from the public captions YouTube serves with the video. The transcript has 1,092 words across 232 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.