Hortus malabaricus arivinte poonthottam|calicut university fyugp third sem bsc mdc malayalam — Transcript
Full transcript
- 0:00നമസ്കാരം സുഹൃത്തുക്കളെ കാലിക്കറ്റ്
- 0:02യൂണിവേഴ്സിറ്റി എഫ് വൈ യുജിപി മൂന്നാം
- 0:04സെമസ്റ്റർ സയൻസ് വിദ്യാർത്ഥികളുടെ എംഡിസി
- 0:06മലയാളം അതിൽ നമുക്ക് പഠിക്കാനുള്ള
- 0:09ഹോർത്തൂസ് മലബാറിക്യൂസ് അറിവിന്റെ
- 0:11പൂന്തോട്ടം ഹോർത്തൂസ് മലബാറിക്യൂസ്
- 0:13അറിവിന്റെ പൂന്തോട്ടം എന്ന കൃതി എന്ന ആ
- 0:15ഒരു ലേഖനം രചിച്ചിരിക്കുന്നത് ടിഎ
- 0:17ഉഷാകുമാരിയാണ് പഠിക്കാം കേരളത്തിന്
- 0:20സുപരിചിതമായ രണ്ട് ലാറ്റിൻ പദങ്ങളാണ്
- 0:23ഹോർത്തൂസ് മലബാറിക്കൂസ് ഈ പദങ്ങളെ
- 0:26മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയാൽ
- 0:28ഐമീൻ ട്രാൻസ്ലേറ്റ് ചെയ്താൽ മലബാർ
- 0:30പൂന്തോട്ടം ഹോർത്തൂസ് മലബാറിക്യൂസ് മലബാർ
- 0:33പൂന്തോട്ടം എന്നാണ് അർത്ഥം യഥാർത്ഥത്തിൽ
- 0:36അതൊരു പൂന്തോട്ടം അല്ല ഔഷധവിജ്ഞാനത്തിന്റെ
- 0:38കലവറയാണ് നമ്മൾ നേരത്തെ കഴിഞ്ഞ ക്ലാസ്സിൽ
- 0:40പറഞ്ഞല്ലോ ഹോർത്തൂസ് മലബാർക്യൂസ് മുഴുവൻ
- 0:42ഔഷധങ്ങളെ കുറിച്ചുള്ള വിജ്ഞാനമാണ് 1678
- 0:46മുതൽ 1693 വരെയുള്ള വർഷങ്ങൾക്കിടയിൽ 12
- 0:50വാല്യങ്ങളിലായി ലാറ്റിൻ ഭാഷയിൽ അച്ചടിച്ച്
- 0:53പ്രസിദ്ധീകരിക്കപ്പെട്ട സചിത്ര ഗ്രന്ഥമാണ്
- 0:55ചിത്രങ്ങളോട് കൂടിയ ഗ്രന്ഥമാണ് ചെടികളുടെ
- 0:57ഒക്കെ ചിത്രം വരച്ചു ചേർത്തിട്ടുണ്ട്
- 0:59ഓർത്തു മലബാറിക്സ് മനസ്സിലായോ 1678 മുതൽ
- 1:031693 വരെയുള്ള വർഷങ്ങൾക്കിടയിൽ 12
- 1:06വോളിയങ്ങളിലായി ലാറ്റിൻ ഭാഷയിൽ അച്ചടിച്ച്
- 1:08നമ്മൾ പറഞ്ഞല്ലോ ലാറ്റിനിൽ ആയതുകൊണ്ടാണ്
- 1:10അധികം ശ്രദ്ധ കിട്ടാണ്ട് പോയത് ലാറ്റിൻ
- 1:12ഭാഷയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ട
- 1:14സചിത്ര ഗ്രന്ഥമാണ് ചിത്രങ്ങളോടു കൂടിയ
- 1:16ഗ്രന്ഥമാണ്
- 1:17എന്താ ഹോർത്തൂസ് മലബാർക്യൂസ്
- 1:20വാക്കിന്റെ അർത്ഥം മലബാർ പൂന്തോട്ടം രണ്ട്
- 1:23മൂന്ന് നാല് അഞ്ച് 10 വാല്യങ്ങളിൽ 12
- 1:25ഉണ്ട് അതിൽ ഇപ്പറഞ്ഞ വാല്യങ്ങൾ രണ്ട്
- 1:27മൂന്ന് നാല് അഞ 10 വോളിയങ്ങളിൽ ഹോർത്തൂസ്
- 1:30ഇൻഡിക്കൂസ് മലബാറിക്സ് എന്നും
- 1:32രേഖപ്പെടുത്തിയിട്ടുണ്ട്. ഹോർത്തൂസ്
- 1:34മലബാറിക്സ് എന്ന് മാത്രമല്ല ഇതിന്റെ പേര്
- 1:35ഹോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്സ് എന്നും
- 1:37ഉണ്ട് എന്ന് വെച്ചുകഴിഞ്ഞാൽ ഈ ഇൻഡിക്കക്സ്
- 1:40ഇന്ത്യയെ സൂചിപ്പിക്കുന്നു ഇന്ത്യ
- 1:41രാജ്യത്തിലെ മലബാർ പൂന്തോട്ടം എന്നർത്ഥം
- 1:43ഓർത്തൂസ് മലബാറിക്സ് മലബാർ പൂന്തോട്ടം
- 1:45പോർത്തൂസ് ഇൻഡിക്കൂസ് മലബാറിക്സ് ഇന്ത്യ
- 1:47രാജ്യത്തെ മലബാർ പൂന്തോട്ടം ഓക്കേ
- 1:51ലോകത്തിലെ തന്നെ മറ്റൊരു ഗ്രന്ഥത്തിനും
- 1:53അവകാശപ്പെടാൻ കഴിയാത്ത സവിശേഷതകൾ
- 1:55പോർത്തൂസിനഉണ്ട് എന്ന് ലേഖിക പറയുകയാണ്
- 1:58ടിഎ ഉഷാകുമാരി പറയുയാണ് എന്താണ് മലയാള
- 2:01ലിപികളായ ആര്യ എഴുത്തും കോലയെഴുത്തും
- 2:03ഇതൊക്കെ മലയാള ലിപികളാണ് ട്ടോ
- 2:04ആര്യഎഴുത്തും കോലുത്തും ഒക്കെ ആദ്യമായി
- 2:07മുദ്രണം ചെയ്യപ്പെടുന്നതും അച്ചടി മശി
- 2:09പുരളുന്നതും പോർത്തൂസിലാണ് മലയാള ലിപി
- 2:11ആദ്യമായിട്ട് അച്ചടി അച്ചടിച്ചു വരുന്നത്
- 2:13ഈ പറയുന്ന ഗ്രന്ഥത്തിലാണ് അറബി മലയാളവും
- 2:15അറബി മലയാളം അറിയാല്ലോ കൊങ്കണി ഭാഷയും
- 2:18ആദ്യമായി അച്ചടി മശി പുരളുന്നതും
- 2:20പോർത്തൂസിൽ തന്നെയാണ് അപ്പം ആര്യത്ത്
- 2:22കോലയത്ത് ഇതൊക്കെ മലയാള ലിപികളാണ്
- 2:25പോർത്തൂസിൽ കാണാം അതുപോലെതന്നെ പിന്നെ
- 2:28മലയാള ലിപി അച്ചടിച്ചു വരുന്നത് ഇതിലാണ്
- 2:30അറബി മലയാളവും കൊങ്കിണി ഭാഷയും ആദ്യമായി
- 2:32അച്ചടി മശി പുരളുന്നതും ഹോർത്തോസിൽ
- 2:34തന്നെയാണ് ഗ്രന്ഥത്തിലെ വിവരണ ഭാഷ ലാറ്റിൻ
- 2:37ആണ് എന്നാൽ മനോഹരമായി വരച്ചു
- 2:39ചേർക്കപ്പെട്ട സസ്യങ്ങളുടെ പേരുകൾ ലാറ്റിൻ
- 2:42മലയാളം കൊങ്കണി അറബി മലയാളം എന്നീ നാലു
- 2:44ഭാഷകളിലായി രേഖപ്പെടുത്തിയിട്ടുണ്ട് ഈ
- 2:46കൃതിയുള്ളത് മൊത്തത്തിൽ ലാറ്റിനിൽ
- 2:48ആണെങ്കിലും വരച്ചു ചേർക്കപ്പെട്ട
- 2:49സസ്യങ്ങളുടെ പേര് ലാറ്റിനിലും
- 2:51മലയാളത്തിലും കൊങ്കണിയിലും അറബി
- 2:52മലയാളത്തിലും ഒക്കെ കാണാം ഓക്കേ കൂടാതെ
- 2:56ഹോർത്തൂസിന്റെ ഒന്നാം വോള ത്തിന്റെ ആദ്യ
- 2:58ഭാഗത്ത് ചേർത്തിട്ടുള്ള ആറ്
- 2:59സാക്ഷ്യപാത്രങ്ങളിൽ മൂന്നെണ്ണം ആര്യഎയത്ത്
- 3:02കോലയത്ത് കൊങ്കണി കൊങ്കണിയുടെ ദേവനാഗരി
- 3:04ലിപി നമ്മൾ സംസ്കൃതം ഹിന്ദി ഒക്കെ ഒരു
- 3:06ലിപിയില്ലേ എന്നിവയിലാണ് ഓക്കേ മലബാറിലെ
- 3:09നാട്ടുപച്ചയെയും ചെടിയറിവുകളെയും
- 3:12പാരമ്പര്യ ഔഷധരകൂട്ടുകളെയും
- 3:14ചികിത്സാവിധികളെയും ലോകസമക്ഷം
- 3:16അവതരിപ്പിച്ച ആദ്യത്തെ ആധികാരിക
- 3:18ഗ്രന്ഥമാണ് പോർത്തൂസ് മലബാറിക്സ് മലബാറിലെ
- 3:20നാട്ടുപച്ച ചെടിയെ കുറിച്ചുള്ള അറിവ്
- 3:23പാരമ്പര്യ ഔഷധകൂട്ടുകൾ ചികിത്സാവിധികൾ
- 3:25ഇതൊക്കെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിച്ച
- 3:27ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ് ഹോർത്തൂസ്
- 3:30മലബാറിക്കോസ്
- 3:31ഏഷ്യയിലെ തന്നെ ഒരു പ്രദേശത്തെ അതായത് ഈ
- 3:34ബുക്കിൽ മലബാറിനെ
- 3:36ഭൂപ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ച്
- 3:38പ്രസിദ്ധീകരിക്കപ്പെടുന്ന
- 3:40ആദ്യത്തെ ആധികാരിക ഗ്രന്ഥവും ഹോർത്തോസ്
- 3:44തന്നെ ഏഷ്യയിലുള്ള വേറെ ഒരു നാട്ടിലെ
- 3:45സസ്യജാലങ്ങളെ കുറിച്ചും ഇങ്ങനെ ഒരു
- 3:46ഗ്രന്ഥമില്ല റോമൻ വനദേവതയായ ഫ്ലോറ എന്ന
- 3:50പേരിൽ നിന്നും ആകാം ഈ വാക്കിന്റെ ഉത്ഭവം
- 3:53ഓക്കേ എന്ന് പറയുയാണ് ഹോർത്തൂസ്
- 3:55മലബാർക്യൂസ് ശരിക്കും പിന്നെ ഏഷ്യയിലെ
- 3:59തന്നെ ഒരു പ്രദേശത്തെ കുറിച്ചിട്ടുള്ള
- 4:01പിന്നെ
- 4:03ഒരു ഭൂപ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ച്
- 4:05പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ
- 4:06ആധികാരിക ഗ്രന്ഥമാണ് റോമൻ വനദേവതയായ ഫ്ലോറ
- 4:09എന്ന പേരിൽ നിന്നും ആകാം ഈ ബാക്കിന്റെ
- 4:12ഉത്ഭവം എന്ന് നിരീക്ഷിക്കപ്പെടുന്നു.
- 4:13മലബാറിൽ വളരുന്ന ചെടികളെ കുറിച്ചും
- 4:16ഔഷധപ്രയോഗങ്ങളെ കുറിച്ചുമുള്ള സചിത്ര
- 4:18വിവരണങ്ങളാണ് പ്രധാനമായും ഗ്രന്ഥത്തിൽ
- 4:20ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൊച്ചിയിലെ
- 4:21ഡച്ച് ഗവർണർ ആയിരുന്ന ഹെൻറി കാൻഡരി ആൻഡ്
- 4:23വാൻരീഡ് ആണ് ഗ്രന്ഥത്തിന്റെ കർത്താവ്
- 4:26ഗ്രന്ഥരചനക്ക് ആവശ്യമായ ഔഷധവിജ്ഞാനം
- 4:28പകർന്നു നൽകിയ പ്രസിദ്ധ മലയാളി വൈദ്യൻ
- 4:30ഇട്ടി അച്ുതനും ഇതൊക്കെ ഞാൻ വെറുതെ പറഞ്ഞു
- 4:32പോകുയാണ് കാരണം എന്താണെന്ന്
- 4:33വെച്ചുകഴിഞ്ഞാൽ നമ്മൾ ഇതിന്റെ ബേസിക്
- 4:34ക്ലാസ്സിൽ ഇതൊക്കെ പറഞ്ഞിട്ടുണ്ട്
- 4:36കൊല്ലാടൻ എന്ന കുടുംബസ്ഥാന പേരിൽ
- 4:37അറിയപ്പെട്ടിരുന്ന ഇട്ടി അച്ുതൻ വൈദ്യരെ
- 4:39കുറിച്ച് ഗ്രന്ഥത്തിന്റെ ഒന്നാം
- 4:41വാല്യത്തിൽ മുദ്രണം ചെയ്തിട്ടുള്ള നാല്
- 4:43സാക്ഷ്യപത്രങ്ങളിൽ
- 4:44രേഖപ്പെടുത്തിയിട്ടുണ്ട് വൈദ്യരെ
- 4:45കുറിച്ചൊന്നും ഞാൻ പറയണ്ടല്ലോ ഡീറ്റെയിൽ
- 4:46ആയിട്ട് അദ്ദേഹത്തിന്റെ ചേർത്തല
- 4:47കുടുംബത്തിനെ കുറിച്ച് വരെ ഇതിന്റെ ബേസിക്
- 4:49ക്ലാസിൽ നമ്മൾ കഴിഞ്ഞ വീഡിയോയിൽ
- 4:50പറഞ്ഞതാണ്. ഗ്രന്ഥരചനക്ക് ആവശ്യമായ ചെടികൾ
- 4:53ശേഖരിക്കുന്നത് പ്രധാനമായും മലബാറിന്റെ
- 4:55വിവിധ ഭാഗങ്ങളിൽ നിന്നാണ്. ചെടികളുടെ
- 4:57ചിത്രങ്ങൾ വരച്ചെടുക്കുന്നതും തന്റെ
- 4:59ഔഷധവിജ്ഞാനം ഇട്ടി അച്ുതൻ വൈദ്യർ വാമൊഴി
- 5:02മലയാളത്തിൽ പകർന്നു നൽകുന്നതും കയ്യഴുത്തു
- 5:04പ്രതിയായി തയ്യാറാക്കുന്നതും പ്രധാനമായും
- 5:06കൊച്ചിയിലെ ഡേവിഡ് ഹാളിൽ വെച്ചും
- 5:07കയ്യെഴുത്ത് പ്രതി പോർച്ചുഗീസ് ഡച്ച്
- 5:09ലാറ്റിൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയത്
- 5:11കൊച്ചിയിൽ വെച്ചുമാണ് ഓക്കേ എന്നാൽ
- 5:14യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന നെതർലാൻഡിന്റെ
- 5:15തലസ്ഥാനമായ ആംസ്റ്റർഡാമിൽ വെച്ചാണ്
- 5:17കയ്യെഴുത്ത് പ്രതിയുടെ എഡിറ്റിംഗ് മുദ്രണം
- 5:19അച്ചടി എന്നിവ നിർവഹിക്കപ്പെട്ടത്
- 5:21അവിടുന്നാണ് അച്ചടിച്ചു വരുന്നത് ആ
- 5:22കാലഘട്ടത്തിലെ വൈജ്ഞാനിക ഭാഷയായിരുന്നു
- 5:25ലാറ്റിൻ
- 5:26ഓർത്തൂസിൽ പരാമർശിക്കുന്ന സസ്യനാമങ്ങൾ
- 5:28എല്ലാം അന്ന് നിലവിലുണ്ടായിരുന്ന
- 5:30പ്രാദേശിക മലയാളം പേരുകളിലാണ്
- 5:32അച്ചടിക്കപ്പെട്ടിട്ടുള്ളത് ഇതൊക്കെ നമ്മൾ
- 5:33നേരത്തെ പറഞ്ഞതാ എല്ലാ ഭാഷകൾക്കും
- 5:35ഉള്ളതുപോലെ മലയാളത്തിനും രണ്ടു വകഭേദങ്ങൾ
- 5:37ഉണ്ട് വാമൊഴിയും വരമൊഴിയും വാമൊഴി വായിൽ
- 5:40നിന്ന് വരുന്ന മൊഴി അതായത് പറയുന്ന രൂപം
- 5:42വരമൊഴി വരക്ക് അല്ലെങ്കിൽ എഴുതുന്ന രൂപം
- 5:44റൈറ്റിംഗ് ഫോം അപ്പോ മലയാളത്തിനും രണ്ടും
- 5:46ഉണ്ടല്ലോ നമ്മൾ പറയുന്ന സംസാരത്തിൽ
- 5:48അല്ലല്ലോ എഴുതുക ആ ഭാഷയിൽ അല്ലല്ലോ എഴുതുക
- 5:50രണ്ടും രണ്ടാണ് ഇട്ടി അച്ുതൻ വൈദ്യർ
- 5:52പറഞ്ഞു കൊടുത്ത ചെടികളുടെ വാമൊഴി
- 5:53പേരുകളെയും പാരമ്പര്യ
- 5:54ചികിത്സാരീതികളെയുംാണ് ഇമ്മാനുവൽ കർണീറോ
- 5:57പോർച്ചുഗീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി
- 5:59എഴുതിയത് നമ്മൾ പറഞ്ഞല്ലോ ഇട്ടിച്ചുതൻ
- 6:01പറഞ്ഞു കൊടുത്തട് അദ്ദേഹം
- 6:01പോർച്ചുഗീസിലേക്ക് എഴുതി പിന്നെ പല
- 6:03ഭാഷകളിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തു വന്ന
- 6:04കാര്യം അവസാനം മലയാളത്തിലേക്ക് എത്തിയ
- 6:06നമ്മൾ പറഞ്ഞു ഡച്ചുകാരുടെ
- 6:07കേരളത്തിലേക്കുള്ള വരവിനു മുമ്പുള്ള 175
- 6:10വർഷക്കാലം കൊച്ചിയിൽ ആധിപത്യം സ്ഥാപിച്ച
- 6:12പോർച്ചുഗീസുകാർക്ക് മലയാളഭാഷ
- 6:14വശമുണ്ടായിരുന്നു ഇത് നമ്മൾ പറയാത്ത
- 6:17കാര്യമാണ് നോക്കാം ഡച്ചുകാരുടെ
- 6:19കേരളത്തിലേക്കുള്ള വരവിനു മുമ്പുള്ള
- 6:21കേരളത്തിലേക്ക് എങ്ങനെയാണോ വിദേശികൾ
- 6:22വന്നത് ഏതാ ഓർഡർ അത് നിങ്ങൾ പിഡിഎഫ് എന്
- 6:25ഓർത്തു വെച്ചാൽ മതി ട്ടോ. പി
- 6:26പോർച്ചുഗീസുകാര് ആദ്യം പോർച്ചുഗീസുകാരാണ്
- 6:28ഇവിടെ വന്നത്. ഡി ഡച്ചുകാര് പിന്നെ
- 6:30ഡച്ചുകാര് വന്നു. ഇംഗ്ലീഷുകാര് എഫ്
- 6:33ഫ്രഞ്ചുകാര് അങ്ങനെയാണ് ഇങ്ങോട്ടേക്ക്
- 6:35വന്ന അധിനിവേശത്തിന്റെ ഒരു ക്രോണോളജിക്കൽ
- 6:37ഓർഡർ എന്ന് പറയുന്നത്. അപ്പോൊ ഡച്ചുകാര്
- 6:39കേരളത്തിലേക്ക് വരുന്നതിനു മുമ്പുള്ള 175
- 6:41വർഷക്കാലം കൊച്ചിയിൽ ആധിപത്യം സ്ഥാപിച്ചത്
- 6:44ആരാണ്? പോർച്ചുഗീസുകാരാണ്. കാരണം
- 6:45പോർച്ചുഗീസ് വന്നിട്ടാ ഡച്ച് വരുന്നത്
- 6:47പിഡിഇഎഫ് അതാണ് നമ്മുടെ കോഡ്. ഈ
- 6:49പോർച്ചുഗീസുകാർക്ക് മലയാളഭാഷ നല്ല വശം
- 6:51ഉണ്ടായിരുന്നു. നാട്ടുകാർക്കും
- 6:53പോർച്ചുഗീസ് പരിചിതമായിരുന്നു. കാരണം അവർ
- 6:55അത്രയും കാലം അവിടെ ഭരിച്ചല്ലോ ഇട്ടി
- 6:57അച്ുതൻ വൈദ്യരുടെ ചെടിയറിവുകൾ ആദ്യം
- 6:59പോർച്ചുഗീസിലേക്ക് മാറ്റി. തുടർന്ന് ഡച്ച്
- 7:01ഒടുവിൽ ലാറ്റിൻ എന്നീ ഭാഷകളിലേക്ക്
- 7:03പരിഭാഷപ്പെടുത്തിയാണ് 12 വോളിയങ്ങളിലായി
- 7:05മലബാറിന്റെ പാരമ്പര്യ ഔഷധവിജ്ഞാനത്തെ
- 7:08ലോകസമക്ഷം അവതരിപ്പിക്കുന്നത് ലോകത്തിന്റെ
- 7:09മുമപിൽ അവതരിപ്പിക്കുന്നത് മലയാളം
- 7:11പോർച്ചുഗീസ് ഡച്ച് ഭാഷകളിൽ
- 7:13തയ്യാറാക്കപ്പെട്ട കയ്യെഴുത്ത് പ്രതികൾ
- 7:15പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല
- 7:17ഹോർത്തൂസ് മലബാർ ക്യൂസ് മലയാളം
- 7:19പതിപ്പിന്റെ ഒന്നാം വോളിയം പ്രവേശികയിൽ
- 7:22ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ചെടികളുടെ
- 7:23പ്രത്യേകതകളെ കുറിച്ചുള്ള ഡോക്ടർ കെ എസ്
- 7:26മണിലാലിന്റെ അഭിപ്രായം ശ്രദ്ധേയമാണ് ഈ
- 7:28ഡോക്ടർ കെ എസ് മണിലാൽ കാലിക്കറ്റ്
- 7:30യൂണിവേഴസിറ്റി പ്രൊഫസർ ആയിരുന്നു.
- 7:31അദ്ദേഹമാണ് ഇതിനെ അവസാനം മലയാളത്തിലേക്ക്
- 7:33മാറ്റുന്നത് കേട്ടോ. അപ്പോൊ ഓർത്തൂസ്
- 7:34മലബാർക്യൂസ് മലയാളം പതിപ്പിന്റെ ഒന്നാം
- 7:36വോളിയം പ്രവേശികയിൽ ഗ്രന്ഥത്തിൽ
- 7:38പരാമർശിക്കുന്ന ചെടികളുടെ പ്രത്യേകതകളെ
- 7:40കുറിച്ചുള്ള ഡോക്ടർ കെ എസ് മണിലാലിന്റെ
- 7:42അഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹം എന്താ
- 7:44പറയുന്നേ ഈ ഗ്രന്ഥത്തെക്കുറിച്ച് ഇതിൽ
- 7:46പരാമർശിച്ചിരിക്കുന്ന ചെടികളുടെ മലയാള
- 7:48ഭാഷാഭേദങ്ങൾ 17 ആം നൂറ്റാണ്ടിൽ ബാൻഡ്രൈഡ്
- 7:51താമസിച്ചിരുന്ന കൊച്ചിയിൽ തദ്ദേശീയർ
- 7:53ഉപയോഗിച്ചിരുന്നവയാണ് അതായത് ഈ ബുക്കിൽ
- 7:56പറയുന്ന സസ്യങ്ങളുടെ പേരുകളിൽ 17ാം
- 7:59നൂറ്റാണ്ടിൽ ബാൻഡ്രൈഡ് താമസിച്ചിരുന്ന
- 8:00കൊച്ചിയിൽ തദ്ദേശീയർ അവിടുത്തെ നാട്ടുകാർ
- 8:02ഉപയോഗിച്ചിരുന്നവയാണ് ഈ പേരുകൾ പലതും
- 8:04ഇന്ന് പ്രചാരത്തിൽ ഇല്ലാത്തതോ രൂപഭേദം
- 8:06വന്നവയോ ആണ് ഇത് നമ്മൾ മുമ്പ്
- 8:07പറഞ്ഞിരുന്നു തദ്ദേശീയർക്ക് പോലും
- 8:09തിരിച്ചറിയാനാക്കാത്ത വിധം മാറിയ പേരുകളും
- 8:11ഇതിൽ പെടുന്നു ശരിയല്ലേ നമ്മൾ പണ്ട്
- 8:12ഉപയോഗിക്കുന്ന എന്ന പല പേരുകളും
- 8:14ഇന്നുണ്ടാവില്ല. അതേസമയം ഇന്നും മാറാതെ
- 8:17നിലനിൽക്കുന്ന പേരുകളും ഉണ്ട്. എന്നാൽ
- 8:19ഇവയിൽ പലതും ഏകദേശം മൂന്നേകാൽ നൂറ്റാണ്ട്
- 8:21മുമ്പ് ഉദ്ദേശിച്ചിരുന്ന ചെടികളുടെ
- 8:22പേരുകളായി അല്ല ഇന്ന് അറിയപ്പെടുന്നത്
- 8:25അതുകൊണ്ട് ട്ടോ അതായത് ചില പേരുകൾ
- 8:27ചെടികളുടെ പേരുകൾ നോക്കുമ്പോൾ ഇന്ന് നമ്മൾ
- 8:29പറയുന്ന പേരുകൾ തന്നെയാണ് പക്ഷേ ഇന്ന്
- 8:30നമ്മൾ ഉദ്ദേശിക്കുന്ന ചെടിക്ക്
- 8:31ആയിരുന്നില്ല പണ്ട് ആ പേര് ഓക്കേ മലബാറിലെ
- 8:34ചെടികളുടെ പേരുകൾ പോർച്ചുഗീസിൽ നിന്ന്
- 8:36ഡച്ച് ഭാഷയിലേക്കും തുടർന്ന്
- 8:38ലാറ്റിനിലേക്കും പരിഭാഷപ്പെടുത്തുകയും
- 8:40എഴുതുകയും ചെയ്യുന്നതിനിടയിൽ പല
- 8:42വാക്കുകൾക്കും അർത്ഥവ്യത്യാസം സംഭവിച്ചു
- 8:44ഉറപ്പായിട്ടും സംഭവിക്കുല്ലോടോ പല
- 8:45ഭാഷയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുമ്പോൾ
- 8:46അർത്ഥവ്യത്യാസം സംഭവിക്കും ഇതിനെ
- 8:48ഇതിനെക്കുറിച്ച് ഡോക്ടർ മാണിലാൽ ഹോർത്തൂസ്
- 8:49മലയാളം പതിപ്പിന്റെ ഒന്നാം വാല്യത്തിലെ
- 8:51പ്രവേശികയിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു.
- 8:53എങ്ങനെ വിവിധങ്ങളായ ഭാഷകളിലേക്കുള്ള
- 8:56വിവർത്തനങ്ങൾക്കിടയിൽ പല വാക്കുകളും
- 8:57വികൃതമാവുകയോ അത് വ്യത്യാസം വരുകയോ
- 8:59ഉണ്ടായിട്ടുണ്ട്. യൂറോപ്പിൽ ഉള്ളവരുടെ
- 9:01നാവിനും ചെവിക്കും വഴങ്ങാത്ത പല
- 9:03വാക്കുകൾക്കും ഇതുമൂലം ഇതുമൂലം രൂപമാറ്റം
- 9:06വന്നിട്ടുണ്ട്. ഇത്തരത്തിൽ വികലമായ
- 9:07അർത്ഥവ്യത്യാസമുള്ള വാക്കുകൾ അടങ്ങിയതാണ്
- 9:10പുസ്തകത്തിൽ കൊടുത്തിരിക്കുന്ന റോമൻ
- 9:11ലിപിയിലുള്ള വാക്കുകൾ മനസ്സിലായോ? അത്
- 9:13നിങ്ങൾക്ക് സിമ്പിളി
- 9:14ഊഹിക്കാവുന്നതേയുള്ളൂ. മലയാളം
- 9:16പോർച്ചുഗീസിലേക്ക് പിന്നെ ഡച്ച് ലാറ്റിൻ
- 9:18അങ്ങനെ കുറേ ഭാഷയിൽ നിന്ന് കറങ്ങി
- 9:19തിരിഞ്ഞ് അവസാനം മലയാളത്തിലേക്ക്
- 9:21എത്തുമ്പോൾ പല വാക്കുകളും
- 9:22മാറിപ്പോയിട്ടുണ്ടാവും പിന്നെ അതുമല്ല ഈ
- 9:24മലയാളത്തിലുള്ള പല സസ്യനാമങ്ങളും
- 9:25നാമങ്ങളും യൂറോപ്യന്മാർ ഉച്ചരിക്കുമ്പോൾ
- 9:27അവരുടെ ടോണിലേക്ക് മാറി നമ്മൾ ഇംഗ്ലീഷ്
- 9:29പറയുമ്പോൾ നമ്മൾ മലയാളം ടേസ്റ്റിലല്ലേ
- 9:30നമ്മൾ ഇംഗ്ലീഷ് പറയുക അതേ അവസ്ഥ തന്നെ
- 9:32ട്ടോ ആംസ്റ്റർഡാമിലും ലേഡനിലും വെച്ച് ഈ
- 9:36മലയാള ലിപികൾ പകർത്തി എഴുതിയവർ മലയാള
- 9:38ഭാഷയെ കുറിച്ചോ ലിപിയെ കുറിച്ചോ തികച്ചും
- 9:40അജ്ഞരുമായിരുന്നു എന്നും ഡോക്ടർ മണിലാൽ
- 9:42അഭിപ്രായപ്പെടുന്നു അതായത് ഈ മലയാള
- 9:43വാക്കുകൾ ആംസ്റ്റർഡാമിൽ വെച്ചിട്ട്
- 9:44പകർത്തി എഴുതിയ ആളുകൾ ഉണ്ടല്ലോ അവർക്ക്
- 9:46മലയാള ഭാഷ അറിയില്ലായിരുന്നു അതിപ്പോ
- 9:48നമ്മൾ പറയുന്ന ടൂണിൽ പലപ്പോഴും
- 9:49കിട്ടിയഎന്ന് വരില്ലല്ലോ അങ്ങനെ
- 9:51സസ്യനാമങ്ങൾ പലപ്പോഴും മാറിപ്പോയിട്ട് വരെ
- 9:53ഉണ്ട് എന്നാണ് പറഞ്ഞുവരുന്നത് ഓക്കേ മലയാള
- 9:56ലിപിയുടെയും ഭാഷയുടെയും
- 9:57പരിണാമത്തെകുറിച്ച് അറിവുള്ള ഒരാൾക്ക്
- 9:59മാത്രമേ പരിഭാഷ സാധ്യമാകൂ എന്ന അവസ്ഥ
- 10:01ഇതുമൂലം സംജാതമായി ലാറ്റിൻ ഭാഷയിലെ
- 10:04മൂലകൃതിയിൽ നിന്ന് മറ്റു ഭാഷകളിലേക്ക്
- 10:06ഹോർത്തൂസിനെ പരിഭാഷപ്പെടുത്താൻ മലയാള
- 10:08ഭാഷയിലും ലാറ്റിൻ ഭാഷയിലും ഉള്ള
- 10:09പരിജ്ഞാനവും സസ്യവർഗീകരണ ശാസ്ത്രത്തിൽ
- 10:12ടാക്സോണമി ടാക്സോണമിയിൽ നല്ല വിവരം
- 10:14അവഗാഹവും കേരളത്തിലെ സസ്യജാതികളെ
- 10:16കുറിച്ചുള്ള അറിവും അനിവാര്യമായിരുന്നു
- 10:18മനസ്സിലായോ ഈ ഹോർത്തോസ് മലബാർക്കിസ് എന്ന്
- 10:20പറയുന്ന കൃതി വേറൊരു ഭാഷയിലേക്ക്
- 10:21മാറ്റണമെങ്കിൽ ഇവിടുത്തെ ഭാഷ പഠിക്കണം ഏതു
- 10:24ഭാഷയിലാണോ ആദ്യം ഉള്ളത് അത് പഠിക്കണം
- 10:26ഇവിടുത്തെ സസ്യങ്ങളെ കുറിച്ചുള്ള കൃത്യമായ
- 10:28അറിവും കാര്യങ്ങളും ഒക്കെ ഉണ്ടാവണം
- 10:29എന്നാലേ നല്ല രീതിയിൽ ട്രാൻസ്ലേറ്റ്
- 10:31ചെയ്യാൻ പറ്റൂ പുസ്തകത്തെ ലാറ്റിനിലുള്ള
- 10:34മൂലകൃതിയിൽ നിന്ന് ഇംഗ്ലീഷ് ജർമൻ ഫ്രഞ്ച്
- 10:37ഡച്ച് ഓസ്ട്രിയൻ തുടങ്ങിയ ഭാഷകളിലേക്ക്
- 10:39വിവർത്തനം ചെയ്യാൻ നടത്തിയ ശ്രമങ്ങൾ
- 10:41എല്ലാം പരാജയപ്പെടുകയാണ് ഉണ്ടായത്
- 10:42ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താൻ
- 10:44ശ്രമിച്ചത് നൂറോളം പ്രമുഖ ശാസ്ത്രജ്ഞരാണ്
- 10:46ആ ദൗത്യത്തിൽ അവരെല്ലാം പൂർണമായി
- 10:48പരാജയപ്പെടുകയായിരുന്നു
- 10:501774ൽ ജോൺ ഹിൽ എന്ന ശാസ്ത്രജ്ഞൻ
- 10:53ഹോർത്തൂസിന്റെ ലാറ്റിനിലുള്ള ഒന്നാം
- 10:55വോളിയം ചെടികളുടെ ശാസ്ത്രീയ നാമങ്ങൾ
- 10:57ചേർത്ത് ലണ്ടൻ എഡിഷൻ എന്ന പേരിൽ
- 10:59പുനർപ്രസിദ്ധിരിക്കുകയുണ്ടായി
- 11:00ഹോർത്തൂസിന്റെ ആറു മുതൽ 12 വരെയുള്ള
- 11:02വോളിയങ്ങൾ എഡിറ്റ് ചെയ്ത അബ്രഹാം
- 11:04വാൻപൂട്ടിന് ഗ്രന്ഥത്തിന്റെ ആദ്യത്തെ
- 11:06രണ്ടു വാല്യങ്ങൾ മാത്രമേ ഡച്ച്
- 11:08ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ
- 11:09സാധിച്ചുള്ളൂ അങ്ങനെ കുറെ റിസ്കി എലമെന്റ്
- 11:11ആണ് കാരണം നിങ്ങൾ ആലോചിച്ചു നോക്കൂ
- 11:13ഇവിടുത്തെ മലബാർ ഔഷധ സസ്യങ്ങളെ കുറിച്ച്
- 11:15പറയാം എന്ന് പറയുമ്പോൾ അത് വേറൊരു
- 11:16നാട്ടുകാരൻ ഇതുമായി ഒരു ബന്ധവും ഇല്ലാത്ത
- 11:18ഒരാൾക്ക് എങ്ങനെ ട്രാൻസ്ലേറ്റ് ചെയ്യാൻ
- 11:19പറ്റും കാരണം ഒരു ടേമും ഇവര മുമ്പേ
- 11:22കേട്ടതായിരിക്കില്ല ഹോർത്തൂസ്
- 11:24മലബാറിക്കൂസ് 12 വാല്യങ്ങളും വിവർത്തനം
- 11:26ചെയ്യപ്പെടാൻ മൂന്നേകാൽ നൂറ്റാണ്ട്
- 11:28കാത്തിരിപ്പാണ് വേണ്ടിവന്നത് ഏകദേശം 325
- 11:31കൊല്ലം 325 330 കൊല്ലം കൊണ്ടാണ് ആ 12
- 11:34വോളിയങ്ങളും നമുക്ക് ട്രാൻസ്ലേറ്റ് ചെയ്ത്
- 11:35കിട്ടിയത് എന്ന്വെച്ചാൽ ഒരേ ടീം അത്രയും
- 11:38കൊല്ലം ഇരുന്നു എന്നല്ല ട്ടോ ചിലര
- 11:40ഇതിലേക്ക് മാറ്റി ഇപ്പോ പോർച്ചുഗീസിലേക്ക്
- 11:42മാറ്റി കുറേ കാലം കഴിഞ്ഞിട്ട് പിന്നെ ചിലര
- 11:43ഡച്ചിലേക്ക് പിന്നെ ലാറ്റിനിലേക്ക് പിന്നെ
- 11:46കുറെ കഴിഞ്ഞപ്പോഴത്തേക്ക് ഇംഗ്ലീഷിലേക്ക്
- 11:47പിന്നെ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്
- 11:49അങ്ങനെ കാലങ്ങൾ എടുത്തിട്ടുള്ള പ്രോസസ്
- 11:51ആണന്നുള്ളതാണ് ട്ടോ. പോർത്തൂസ് മലബാർസ് 12
- 11:53വോളിയങ്ങളും വിവർത്തനം ചെയ്യപ്പെടാൻ
- 11:54മൂന്നേകാൽ നൂറ്റാണ്ട് കാത്തിരിപ്പാണ്
- 11:56വേണ്ടിവന്നത്. ഗ്രന്ഥത്തിൽ
- 11:57പരാമർശിക്കപ്പെടുന്ന സസ്യങ്ങളെ
- 11:59ശേഖരിക്കുകയും തിരിച്ചറിയുകയും അവയെ
- 12:01വ്യാഖ്യാനങ്ങളും ശാസ്ത്രീയ നാമങ്ങളും
- 12:03സഹിതം ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും
- 12:05പരിഭാഷപ്പെടുത്താൻ കഴിയുകയും ചെയ്ത
- 12:07ലോകത്തിലെ ഏക ശാസ്ത്രജ്ഞനാണ് ഡോക്ടർ കെ
- 12:09എസ് മണിലാൽ നമ്മൾ നേരത്തെ
- 12:10അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു മൂലകൃതി
- 12:12ലാറ്റിനിൽ ആയതുകൊണ്ട് 10 വർഷത്തെ നിരന്തര
- 12:14പരിശ്രമത്തിലൂടെ ആ ഭാഷ അദ്ദേഹം
- 12:15പഠിച്ചെടുത്തു ലാറ്റിനിൽ നിന്നുള്ള
- 12:17ഇംഗ്ലീഷ് പരിഭാഷ 2003 ലും ഇംഗ്ലീഷിൽ
- 12:19നിന്നുള്ള മലയാളം പരിഭാഷ 2008ലും അദ്ദേഹം
- 12:22നിർവഹിക്കുകയും ചെയ്തു കേരള സർവകലാശാലയാണ്
- 12:25രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്
- 12:27ഇംഗ്ലീഷും മലയാളവും 330 വർഷങ്ങൾക്ക് മുൻപ്
- 12:30തന്നെ യൂറോപ്പിന് സുപചരിതമായിരുന്ന ഒരു
- 12:32കൃതിയെ വീണ്ടും മലയാളത്തിലേക്ക്
- 12:34പരിഭാഷപ്പെടുത്തുക വഴി ചരിത്രപരമായ ഒരു
- 12:36ദൗത്യം പൂർത്തിയാക്കുകയാണ് ഡോക്ടർ കെ എസ്
- 12:38മണിലാൽ ചെയ്തത് അതിനെക്കുറിച്ച്
- 12:40ഗ്രന്ഥത്തിൻറെ മലയാളം പതിപ്പിൽ
- 12:42പതിപ്പിന്റെ ഒന്നാം വാല്യത്തിലെ
- 12:43പ്രവേശികയിൽ അദ്ദേഹം വിശദീകരിക്കുന്നത്
- 12:45ഇങ്ങനെ അദ്ദേഹം പറയുന്നത് എന്താണ് ഈ മലയാള
- 12:47പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു
- 12:49വൃത്തം പൂർത്തീകരിക്കപ്പെടുകയാണ് ഏത്
- 12:50വൃത്തം ആദ്യം മലയാളത്തിൽ വാമൊഴിയായിട്ട്
- 12:53ഇട്ടിട്ട അശുതൻ വൈദ്യർ ഒക്കെ പറഞ്ഞു
- 12:54കൊടുത്ത കാര്യമല്ലേ ഇത് അത്
- 12:55പോർച്ചുഗീസിലേക്ക് പോയി അവിടുന്ന്
- 12:57ഡച്ചിലേക്ക് മാറി ലാറ്റിനിലേക്ക് പോയി
- 12:59പിന്നെ ഇംഗ്ലീഷിലേക്ക് പോയി പിന്നെയും
- 13:00തിരിച്ചടുത്തേക്ക് എത്തി മലയാളത്തിലേക്ക്
- 13:02തന്നെ എത്തി എന്ന വൃത്തം പൂർണമാക്കുവാൻ
- 13:05330 വർഷം വേണ്ടിവന്നിരിക്കുന്നു
- 13:07വിസ്മൃതിയിൽ ആണ്ട് മറവിയിൽ ആണ്ട്
- 13:10അപ്രാപ്യമായി നഷ്ടപ്പെട്ടുപോയ നമ്മുടെ
- 13:12തന്നെ സ്വത്തായ മലയാളികളുടെ പുരാതന
- 13:13പാരമ്പര്യ വൈവിധ്യശാസ്ത്ര വിജ്ഞാനം ഈ
- 13:15മലയാളം പതിപ്പിൽ കൂടി നമുക്ക് വീണ്ടും
- 13:17ലഭ്യമായിരിക്കുകയാണ് മനസ്സിലായോ ആദ്യം
- 13:19മലയാളത്തിൽ പറഞ്ഞു കൊടുത്തിട്ടല്ലേ
- 13:20പോർച്ചുഗീസിലേക്ക് മാറ്റുന്നേ പിന്നെ അത്
- 13:22ഡച്ചിൽ പോയി ലാറ്റിനിൽ പോയി ഇംഗ്ലീഷിൽ
- 13:24പോയി മലയാളത്തിലേക്ക് എത്തുമ്പോഴത്തേക്ക്
- 13:26മറന്നുപോകുമായിരുന്ന നമ്മുടെ ആ ഒരു
- 13:27പാരമ്പര്യ വൈദ്യശാസ്ത്ര വിജ്ഞാനത്തെ നമ്മൾ
- 13:29തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് എന്ന്
- 13:31ആര് പറയുന്നു നമ്മുടെ കെ എസ് മണിലാൽ
- 13:35പറയുന്നു അദ്ദേഹമാണ് മലയാളത്തിലേക്ക്
- 13:36വിവർത്തനം ചെയ്തത് ഇത്രയമാണ് ഈ ഒരു ലേഖനം
- 13:39മനസ്സിലായിട്ടുണ്ടാകും എന്ന്
- 13:40വിചാരിക്കുന്നു ഓർത്തോസ് മലബാറിക്സ്
- 13:41അറിവിന്റെ പൂന്തോട്ടം ബൈ ടിഎ ഉഷാകുമാരി
- 13:43അടുത്ത ക്ലാസ്സിൽ പുതിയൊരു
- 13:44ടോപ്പിക്കുമആയിട്ട് വീണ്ടും കാണാം
- 13:46താങ്ക്യൂ
About this transcript
This page contains the full transcript of Hortus malabaricus arivinte poonthottam|calicut university fyugp third sem bsc mdc malayalam by M2 MENTOR, generated from the public captions YouTube serves with the video. The transcript has 1,570 words across 411 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.