YouTube2Text

ഖുർആനും സയൻസും #faisalthondiyil # #youtubeshorts #islamcommunity #isalm #muslim #youtubeshorts #love — Transcript

by Faisal Thondiyil · 217 words · 56 segments · language en · Watch on YouTube

Full transcript

  1. 0:00ഖുർആൻ സയന്റിഫിക് ആണെന്ന് ഞാൻ തെളിയിച്ചു
  2. 0:02തരാം. സയൻസ് ചന്ദ്രന് സ്വന്തമായിട്ട്
  3. 0:04തിളങ്ങാൻ ഒന്നും പറ്റൂല. അത് സൂര്യൻറെ
  4. 0:05വെളിച്ചം തട്ടി തിളങ്ങുകയാണ് ചെയ്യുന്നത്.
  5. 0:07ഖുർആൻ 10:5 സൂര്യനെ പ്രകാശിപ്പിക്കുന്ന
  6. 0:10വെളിച്ചം ആയിട്ടും ചന്ദ്രനെ
  7. 0:11പ്രതിഫലിപ്പിക്കുന്ന വെളിച്ചവും ആക്കിയത്
  8. 0:13[സംഗീതം] അവനാണ്. സയൻസ് എല്ലാ ജീവികളും
  9. 0:15വെള്ളത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്.
  10. 0:16ഖുർആൻ 21:30. നമ്മൾ എല്ലാ ജീവികളെയും
  11. 0:18വെള്ളത്തിൽ നിന്നാണ്
  12. 0:19ഉണ്ടാക്കിയിരിക്കുന്നത്. സയൻസ് [സംഗീതം]
  13. 0:20ശുദ്ധ വെള്ളവും ഉപ്പും വെള്ളവും
  14. 0:22പെട്ടെന്ന് ഒന്നാകൂല. ഇനി ഖുർആൻ 55:19
  15. 0:24[സംഗീതം]
  16. 0:2520 രണ്ട് വെള്ളവും ഉപ്പുവെള്ളം ശുദ്ധ
  17. 0:27വെള്ളത്തിനെയും നമ്മൾ ഒന്നിച്ചു വിടാൻ
  18. 0:29വിട്ടിട്ടു എന്നിട്ടും അത്
  19. 0:30കൂടിച്ചേരായിക്കും. സയൻസ് [സംഗീതം]
  20. 0:32ഇരുമ്പി ഭൂമിയത്താൾ ഒന്നുമല്ല അത്
  21. 0:34ബഹിരാകാശത്തു നിന്ന് വന്നതാണ്. ഇനി ഖുർആൻ
  22. 0:36[സംഗീതം] 57:25.
  23. 0:38നമ്മൾ ഭൂമിയിലേക്ക് ഇരുമ്പിറക്കി
  24. 0:40കൊടുത്തു. മനുഷ്യർക്ക് ഒരുപാട് ഉപകാരപ്രദം
  25. 0:42വാങ്ങുന്ന വളരെ ശക്തവുമായിട്ടുള്ള സയൻസ്
  26. 0:44[സംഗീതം] പ്രപഞ്ചം
  27. 0:45വലുതായിക്കൊണ്ടിരിക്കുന്നു. ഖുർആൻ 51:47.
  28. 0:48നമ്മൾ പ്രപഞ്ചത്തെ വളരെ ശക്തിയോടെയാണ്
  29. 0:50നമ്മൾ ഉണ്ടാക്കിയത്. അതിനെ [സംഗീതം]
  30. 0:51വികസിപ്പിച്ചുകൊണ്ടിരിക്കുകയും
  31. 0:52ചെയ്യുന്നു. സയൻസ് നമ്മൾ ആകാശത്തോട്ട്
  32. 0:54പോകുംതോറും നമ്മുടെ നെഞ്ചിൽ ഒരു ടൈറ്റ്
  33. 0:56ഫീൽ ചെയ്യും. ബിക്കോസ് ഓഫ് അന്തരീക്ഷ വായു
  34. 0:58ഇനി ഖുർആൻ ആ 125 [സംഗീതം]
  35. 1:00ൽ പറയുന്ന ഒരു കാര്യമുണ്ട്. അതായത് നമ്മൾ
  36. 1:02ആകാശത്തോട്ട് പോകുംതോറും നമ്മുടെ നെഞ്ചിൽ
  37. 1:04അടഞ്ഞ മാതിരെയും പിന്നെ [സംഗീതം] ശ്വാസം
  38. 1:06മുട്ടുന്ന പോലെ നമുക്ക് തോന്നുമെന്ന്.
  39. 1:08ഉണ്ടായിട്ട് റബ്ബില്ല എന്ന് പറഞ്ഞു
  40. 1:09നടക്കുന്നവരുണ്ട്. ഇവരോടൊന്നും ഒന്നും
  41. 1:11പറഞ്ഞിട്ട് കാര്യമില്ല. ഇനി ചിലവരൊക്കെ
  42. 1:13പറയുന്നുണ്ട് ഖുർആനിൽ ഡൈനോസറിനെ കുറിച്ച്
  43. 1:15പറഞ്ഞിട്ടില്ലല്ലോ. [സംഗീതം] അപ്പോൊ
  44. 1:16എന്തിനാ ഞാൻ വിശ്വസിക്കേണ്ട ആവശ്യമെന്ന്.
  45. 1:17ഞാൻ നിങ്ങൾക്ക് ഒരു കാര്യം പറഞ്ഞു തരാം.
  46. 1:19ഇതിന്റെ [സംഗീതം] ഇതിന്റെ ഇംഗ്ലീഷ്
  47. 1:21ടെസ്റ്റ് ആണ് പ്ലസ് വണ്ണിത്തെ. ഇതിൽ
  48. 1:22എന്തുകൊണ്ടാണ് ഹിസ്റ്ററി പറയാത്തത്?
  49. 1:23എന്തുകൊണ്ടാണ് ഫിസിക്സ് [സംഗീതം]
  50. 1:24പറയാത്തത്? ബിക്കോസ് ഓഫ് ദിസ് ലാംഗ്വേജ്
  51. 1:27ബുക്ക്. അതേപോലെ തന്നെയാണ്. ഖുർആൻ ഒരു
  52. 1:29എന്ത് പുസ്തകമാണ്? റിലീജിയസ് [സംഗീതം]
  53. 1:31ബുക്കാണ്. അപ്പോ അതിനനുസരിച്ച് കാണുക. ഇനി
  54. 1:33ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാൻ
  55. 1:34താല്പര്യം ഉള്ളവർക്ക് ഫോളോ ചെയ്തു കൂടെ
  56. 1:36കൂടാം.

About this transcript

This page contains the full transcript of ഖുർആനും സയൻസും #faisalthondiyil # #youtubeshorts #islamcommunity #isalm #muslim #youtubeshorts #love by Faisal Thondiyil, generated from the public captions YouTube serves with the video. The transcript has 217 words across 56 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.