EXPOSING ➡️ മദ്രസ പീഡനം പറഞ്ഞാൽ 'വംശീയവാദി'യോ? ഒരു Gen Z കോളർ #KOYAcalling #LondonMandan — Transcript
Full transcript
- 0:00നുണ ഒക്കെ നമ്മൾ ഇനി ചറപറാ
- 0:02പറഞ്ഞുകൊണ്ടിരിക്കാൻ പോവുകയാണ്. ഒരു
- 0:03വെരിഫിക്കേഷൻ ഇനി നമ്മൾ നടത്താൻ
- 0:04പോകുന്നില്ല.
- 0:07ഹായ്, ആരിഫ് ഹുസൈൻ ഡിബങ്ക് ചാനലിലേക്ക്
- 0:09സ്വാഗതം. വിമർശനത്തിലെ പക്ഷപാതവും
- 0:12കാപട്യവും.
- 0:13വേറെ ഉത്തരം ഇരിക്കുന്നത്
- 0:14മൂവ് ആ
- 0:14അതാണ് ഇതാണ് എന്ന് പറഞ്ഞു. അതായത് ഇതിന്
- 0:16മറുപടി കൊടുക്കാനില്ല. പിന്നെ ഈ
- 0:17അവരെല്ലാവരും ഈ മതത്തിനെ ഡിഫൻഡ് ചെയ്യാൻ
- 0:19ഇറങ്ങി. അതായത്
- 0:21എല്ലാ മതത്തിലും പ്രശ്നങ്ങൾ ഉണ്ട്. പക്ഷേ
- 0:23എല്ലാ മതത്തിനെയും ഒരുപോലെ വിമർശിക്കണം.
- 0:24ഏറ്റവും ആദ്യം എന്ന് പറഞ്ഞാൽ എല്ലാ
- 0:25മതത്തിനെയും ഒരുപോലെ വിമർശിക്കണം. അതാണ്
- 0:27യഥാർത്ഥ യുക്തിവാദം എന്ന് പറഞ്ഞാൽ. അൾട്രാ
- 0:29വോക്ക് ഒരു കുട്ടിയാണ്.
- 0:30ആ
- 0:31അപ്പോ ഞാൻ പറഞ്ഞു
- 0:32എല്ലാ മതങ്ങളിലും പ്രശ്നങ്ങൾ ഉണ്ടെന്നും
- 0:35ഒരു ഇസ്ലാം വിരോധി എന്ന നിലയിൽ എല്ലാ
- 0:37മതങ്ങളെയും ഒരുപോലെ വിമർശിക്കണം എന്നുമാണ്
- 0:39അയാൾ വാദിക്കുന്നത്. എല്ലാ മതങ്ങളെയും
- 0:42ഒരുപോലെ വിമർശിക്കണം എന്ന് പറയുന്ന ഇയാൾ
- 0:44യഥാർത്ഥത്തിൽ ചെയ്യുന്നത് ഇസ്ലാം മറ്റിനെ
- 0:46മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിദ്വേഷ
- 0:49പ്രചാരണമാണ്. നിഷ്പക്ഷതയുടെ മുഖം മൂടി
- 0:51അണിഞ്ഞുകൊണ്ട് ഇസ്ലാം മറ്റിനെ മാത്രം
- 0:53ആക്രമിച്ച് മാർക്കറ്റ് കണ്ടെത്തുന്ന ഒരു
- 0:56സെയിൽസ്മാന്റെ തന്ത്രമാണ് ഇയാൾ
- 0:57പയറ്റുന്നത്. ഇത്തരത്തിലുള്ള ഇസ്ലാം
- 0:59വിരുദ്ധരുടെ കാപട్యం വ്യക്തമാക്കുന്ന ഈ
- 1:02വീഡിയോ കാണുക.
- 1:03ഇപ്പോ ത്തെ ഇസ്ലാമിക വിമർശനം എന്ന് പറഞ്ഞു
- 1:04കഴിഞ്ഞാൽ അതിന് ഏറ്റവും ഞാൻ ഒരു
- 1:05സെയിൽസ്മാൻ ആണ്. ഞാൻ ഇപ്പോൾ ഒരു
- 1:06പ്രോഡക്റ്റ് വിൽക്കാൻ വേണ്ടി ഞാൻ
- 1:07ബാസിലിന്റെ അടുത്ത് വന്നതാണ്.
- 1:09ഇപ്പോ ഇപ്പോ ത്തെ ഇസ്ലാമിക വിമർശകർ ഒരു
- 1:10പ്രോഡക്റ്റ് ആയിട്ട് ഇപ്പോൾ നിങ്ങളുടെ
- 1:11അടുത്തേക്ക് വന്നിരിക്കുകയാണ്. നിങ്ങൾ
- 1:12ഇസ്ലാമിക വശത്ത് നിന്ന് സംസാരിക്കുന്ന
- 1:13ആളാണ് ആ ഒരു മുന്നിൽ വെച്ചിട്ട്.
- 1:15ഇവർ കൊടുന്നു വെച്ച പ്രോഡക്റ്റിനെ
- 1:16കുറിച്ചിട്ട് ഇവർ ഒരു അക്ഷരം
- 1:18സംസാരിക്കുന്നില്ല. ഇവർ പറയുന്നത് മുഴുവన్
- 1:20നിങ്ങളുടെ അടുത്തുള്ള പ്രോഡക്റ്റിനെ
- 1:21പറ്റിയിട്ടാണ്.
- 1:22മറ്റേ പ്രോഡക്റ്റ് ശരിയല്ല.
- 1:22ആ പ്രോഡക്റ്റ് ശരിയല്ല. അത് ശരിയല്ല
- 1:24ശരിയാണ്. അപ്പോ അങ്ങനെ നമ്മൾ ഇപ്പോൾ
- 1:25മാർക്കറ്റിൽ ഒരു നമ്മൾ ചെന്ന് പറഞ്ഞു
- 1:27കഴിഞ്ഞാൽ എന്താ ഇത് കേൾക്കുന്നവർ എന്താ
- 1:28വിചாரിക്കുക?
- 1:29സ്വന്തം ആശയത്തെ കുറിച്ച നന്മ ഒന്നും
- 1:30പറയാനില്ല. അത് ഡിഫൻഡ് ചെയ്യാനും ഇല്ല.
- 1:32ഇല്ല ഇല്ല ഇല്ല അതിനെ കുറിച്ച് ഒന്നും
- 1:33പറയാനില്ല.
- 1:33സമയത്ത് ഒക്കെ നമ്മൾ ആവർത്തിച്ച്
- 1:35പറഞ്ഞതാണ്. എന്ന് വെച്ചാൽ ശരി ഇസ്ലാമിനെ
- 1:36എതിരെയുള്ള വിമർശനങ്ങൾ ഞങ്ങൾ കൈകാര്യം
- 1:37ചെയ്തോളാം. അതിനെ [തൊണ്ട ശരിയാക്കുന്നു]
- 1:38എല്ലാത്തിനും ഞങ്ങൾക്ക് മറുപടിയുണ്ട്.
- 1:39പക്ഷെ നിങ്ങൾക്ക് ഒരു ആശയം ഉണ്ടല്ലോ
- 1:40യുക്തിവാദം എന്നോ നിരീശ്വര വാദം എന്നോ
- 1:42നാസ്തിക വാദം എന്നോ എന്ത് പേരിട്ടാലും ആ
- 1:43ഒരു ആശയം നിങ്ങൾക്ക് ഡിഫൻഡ് ചെയ്യണ്ടേ?
- 1:45അത് ശരിയാണെന്ന് നിങ്ങൾ
- 1:45വിശ്വസിക്കുന്നില്ലേ? അതിനെക്കുറിച്ച്
- 1:46ഞങ്ങൾക്ക് കുറച്ച് ചോദ്യങ്ങൾ ചോദിക്കാം
- 1:47ദൈവം ഉണ്ട് എന്നുള്ളതിന് തെളിവുണ്ടോ
- 1:48അല്ലെങ്കിൽ നിങ്ങൾക്ക് ധാർമികത
- 1:49നിർവചിക്കാൻ പറ്റുമോ? അത് ചോദിക്കുമ്പോൾ
- 1:50അതൊന്നും വേണ്ട അതിനൊക്കെ ഞങ്ങൾക്ക് ചർച്ച
- 1:52ചെയ്യാൻ കഴിയില്ല. ഞങ്ങൾ നിങ്ങൾ അതിനെ
- 1:53കുറിച്ച് പറയൂ.
- 1:54അതെ അതെ [പൊട്ടിച്ചിരി] അപ്പോ അത് അത്ര
- 1:55അങ്ങനത്തെ ഒരു സെയിൽസ്മാൻ മാർക്കറ്റിൽ
- 1:57എത്തിയാൽ അവസ്ഥ എന്തായിരിക്കും?
- 1:58ഭീകരവാദം നിർവചനങ്ങളിലെ
- 2:01ഭരിക്കുന്ന ഒരു രാജ്യത്ത് നിന്ന്
- 2:02വിളിക്കാൻ പറ്റുമോ എന്ന് ചോദിച്ചു
- 2:03ഉം
- 2:04അതിന് മറുപടി ഇല്ല. അതൊരു സമീകരണം നടത്താൻ
- 2:06നോക്കി. പിന്നെ ടെററിസം
- 2:08എന്താ ഹിന്ദു ടെററിസം, ഇസ്ലാമിക് ടെററിസം
- 2:10എല്ലാം ഒന്നാണെന്നുള്ള രീതിയിൽ സമീകരണം
- 2:12നടത്താൻ നോക്കി. അപ്പോൾ ഞാൻ പറഞ്ഞു അതായത്
- 2:15വേൾഡിൽ ഇത്രയും
- 2:16ടെറർ ഓപ്പറേഷൻസ് നടക്കുന്നുണ്ട്
- 2:18കുട്ടി സ്റ്റഡി ക്ലാസ്സിൽ ഒക്കെ വളരെ
- 2:20ലോകത്ത് മറ്റ് നിരവധി ഭീകരാക്രമണങ്ങൾ
- 2:22നടക്കുന്നുണ്ടെന്നും അതിന്റെ കണకులు
- 2:24അവതരിപ്പിക്കാനുമാണ് അയാൾ ശ്രമിച്ചത്.
- 2:26ഭീകരാക്രമണങ്ങളുടെ കണക്കുകൾ നിരത്തുമ്പോൾ
- 2:28ലോകത്ത് നടക്കുന്ന സ്റ്റേറ്റ്
- 2:30ടെററിസത്തെയും തീവ്ര ഹൈന്ദവ സംഘടനകൾ
- 2:32നടത്തുന്ന അക്രമങ്ങളെയും ഇയാൾ
- 2:34സൗകര്യപൂർവ്വം മറച്ചു പിടിക്കുകയാണ്.
- 2:36ലോകത്ത് പല ഇടങ്ങളിലും മുസ്ലീങ്ങൾ
- 2:38ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ അതിനെ
- 2:40ഭീകരവാദമായി കണക്കാക്കാത്ത
- 2:41ഇരട്ടത്താപ്പിനെ കുറിച്ച് അബ്ദുള്ള ബാസിൽ
- 2:44വ്യക്തമാക്കുന്നത് നോക്കുക.
- 2:45അതിനു മുമ്പിൽ ഇസ്ലാം ആണെന്ന് വെച്ചിട്ട്
- 2:47ഇവർ കണക്ക് പറയുന്നുണ്ടല്ലോ അതിനോടുള്ള
- 2:49ഒന്ന് പ്രതികരണം എന്ന് പറഞ്ഞാൽ നന്നായി
- 2:51ഇൻഷാ അള്ളാ ഇത് പിന്നെ ഒരുപക്ഷേ ഇത്
- 2:53കാണുമ്പോൾ പല ആളുകൾക്കും തോന്നാൻ
- 2:55സാധ്യതയുള്ള ഒരു ചോദ്യം കൂടിയാണ് അതായത്
- 2:57ചാറ്റ് ജിപിടിയുടെ മുമ്പിൽ ചോദിച്ച്
- 2:59വയലന്റ് റിലീജിയൻ എന്ന് പറയിക്കാൻ
- 3:01ശ്രമിച്ചു അതൊക്കെ പാളിപ്പോയി പക്ഷേ
- 3:03എന്നാലും ഇവർ തീവ്രവാദത്തിൽ മുസ്ലീങ്ങളാണ്
- 3:06മുന്നിൽ എന്ന ഒരു കണക്ക് പറയുന്നില്ലേ
- 3:07എന്നുള്ളതാണ് ചോദ്യം. അപ്പോൾ അതിൽ
- 3:09ഒന്നാമത് മനസ്സിലാക്കേണ്ടത് ഈ ചാറ്റ്
- 3:10ജിപിടിയുമായി ബന്ധപ്പെട്ട് ഇപ്പോൾ
- 3:11നടന്നിട്ടുള്ള ഈ ഒരു സംഭവം ആയിട്ട്
- 3:13ബന്ധപ്പെട്ടുകൊണ്ട് ഇവർ കൊടുത്ത കണക്ക്
- 3:15പോന്നപ്പോൾ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഒരു
- 3:17പേപ്പർ ആണ്. അത് നേരത്തെ പറഞ്ഞതുപോലെ ഒരു
- 3:19റൈറ്റ് വിങ് കാര ഉണ്ടാക്കിയിട്ടുള്ളത്
- 3:21അതായത് മുസ്ലീങ്ങളെ ഡെമോണൈസ് ചെയ്യാൻ അവർ
- 3:23തന്നെ ഉണ്ടാക്കിയിട്ടുള്ള അതായത് പിന്നെ
- 3:25യൂറോപ്പിലെ ബിജെപി എന്ന് ഓർമ്മിച്ചാൽ മതി
- 3:27അല്ലെങ്കിൽ യൂറോപ്പിലെ സംഘപരിവാർ എന്ന്
- 3:29പറയുന്നതാണ് നമുക്ക് പെട്ടെന്ന്
- 3:30മനസ്സിലാക്കാൻ നല്ലത്. യൂറോപ്പിലെ
- 3:32സംഘപരിവാർ ഇവിടെ ഉള്ള സംഘപരിവാർ എങ്ങനെ
- 3:34ആയിരിക്കും പേപ്പേഴ്സ് ഇറക്കുക അല്ലെങ്കിൽ
- 3:36അവർ എങ്ങനെ ആയിരിക്കും സ്റ്റഡീസ്
- 3:36ഉണ്ടാക്കുക. സ്വാഭാവികമായിട്ടും അവര്
- 3:38പറയുന്ന കുറച്ച് നറേറ്റീവ്സ് ഉണ്ട് അത്
- 3:40എന്താണെന്ന് ചോദിച്ചാൽ ഇവിടെയുള്ള
- 3:41മുസ്ലീങ്ങൾ എന്ന് പറയുന്നത് ആഭ്യന്തര
- 3:43ശത്ruക്കളാണ് അതുപോലെ തന്നെ മുസ്ലീങ്ങളും
- 3:45കമ്മ്യൂണിസ്റ്റുകാരും മിഷണറിമാരും ഇവര്
- 3:48ഇന്ത്യയുടെ ആഭ്യന്തര ശത്ruക്കളാണ്
- 3:49എന്നുള്ളതാണ് അവരുടെ ഐഡിയോളജി.
- 3:50സ്വാഭാവികമായിട്ടും ആ ആഭ്യന്തര ശത്ruക്കൾ
- 3:52പ്രശ്ണക്കാരാണ് എന്ന് സ്ഥാപിക്കാൻ വേണ്ടി
- 3:54അവർ പലതും ചെയ്യും.
- 3:56ഈവൻ ഏതു വരെ എന്ന് ചോദിച്ചാൽ ഗുജറാത്ത്
- 3:57കലാപത്തിന് പോലും കാരണം ഉണ്ടാക്കിയ
- 3:59ആൾക്കാരാണ് സംഘപരിവാർ എന്ന് പറയുന്നത്
- 4:00ഇതേപോലെ യൂറോപ്പിലുള്ള കുറച്ച്
- 4:02സംഘപരിവാറുകാർ, സംഘപരിവാർ എന്നുള്ള
- 4:04സംഘടനയല്ല, മറിച്ച് അവിടെയുള്ള റൈറ്റ്
- 4:07വിംഗുകാർ അവിടെ ഉള്ള അവരുടെ നരേറ്റീവ്
- 4:10പുഷ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ള
- 4:11കുറച്ച് സ്റ്റഡീസാണ് ഈ പറഞ്ഞ സംഭവങ്ങൾ
- 4:13എന്ന് പറയുന്നത്. കാരണം അവർക്ക് അവരുടെ
- 4:15അവിടെയുള്ള പിന്നെ വാദം എന്താണ്? അത്
- 4:17യൂറോപ്പിനെ നശിപ്പിക്കാൻ വരുന്നത് ഇസ്ലാം
- 4:19ആണ്. അതുകൊണ്ട് മുസ്ലിങ്ങളെയും
- 4:20ഇസ്ലാമിനെയും ഇവിടുന്ന് കെട്ടി
- 4:21കെട്ടിക്കണം. ഇതാണ് യൂറോപ്പിലുള്ള പിന്നെ
- 4:24റൈറ്റ് വിംഗിന്റെ മൊത്തത്തിലുള്ള ഐഡിയോളജി
- 4:26എന്ന് പറയുന്നത്. സ്വാഭാവികമായിട്ടും
- 4:27അതിനുവേണ്ടി അവർ എന്ത് ചെയ്യും അതിന്റെ
- 4:28അതിന്റെതായ കണക്കുകൾ ഉണ്ടാക്കും. അതാണ്
- 4:31ഇവർ ഉദ്ധരിച്ച കണക്കുമായി ബന്ധപ്പെട്ട
- 4:32കൊണ്ടുള്ളത്. രണ്ടാమത്തത് ഇനി ഈ ഗ്ലോബൽ
- 4:34ടെററിസം ഇൻഡക്സ് അതുപോലെ തന്നെ
- 4:36ടെററിസ്റ്റ് സംഘടനകൾ ചില ആൾക്കാർ ഒക്കെ
- 4:38നമ്മുടെ ഒക്കെ ഈ കമന്റ് ബോക്സിൽ ഒക്കെ
- 4:39ഇങ്ങനെ പിന്നെ കോപ്പി പേസ്റ്റ് ചെയ്യും.
- 4:42ഏറ്റവും കൂടുതൽ ടെററിസ്റ്റ് സംഘടനകൾ
- 4:44ഏതാണ്? അല്ലെങ്കിൽ ടെററിസ്റ്റ്
- 4:45അറ്റാക്കുകൾ നടക്കുന്നത് എന്തിന്റെ
- 4:46പേരിലാണ് എന്നൊക്കെ ചോദിച്ചുകൊണ്ട്. ഇതിൽ
- 4:48ഏറ്റവും പ്രധാനമായിട്ട് നമ്മൾ
- 4:49മനസ്സിലാക്കേണ്ടത് എന്ന് വെച്ചാൽ ഈ
- 4:50ടെററിസം ഇൻഡക്സ് അല്ലെങ്കിൽ ടെററിസ്റ്റ്
- 4:52സംഘടനകളായി ലിസ്റ്റ് ചെയ്യപ്പെടുക
- 4:53എന്നൊക്കെ പറയുന്നത് ഓരോ ഗവൺമെന്റുകൾ
- 4:56അതിനെ ടെററിസ്റ്റ് സംഘടനയായി ഡെസിഗ്നേറ്റ്
- 4:59ചെയ്യുമ്പോഴാണ് അതിന്റെ കണക്കിലേക്ക് അത്
- 5:00വരുക.
- 5:01ഉദാഹരണത്തിന് അപ്പോൾ നമ്മൾ ടെററിസ്റ്റ്
- 5:03സംഘടന എന്ന് പറയുമ്പോൾ നമ്മൾ അൽഖായിദ,
- 5:05ഐസിസ് അതുപോലെ തന്നെ ബോക്കോ ഹറാം
- 5:07ഇങ്ങനെയുള്ള കുറെ സംഘടനകൾ നമ്മൾ നമ്മുടെ
- 5:09മുമ്പിലേക്ക് വരും. അപ്പോൾ അവരൊക്കെ
- 5:11തീർച്ചയായും അവരെല്ലാം തീവ്രവാദ
- 5:12സംഘടനകളാണ്. കാരണം എന്താ? അത്
- 5:15പ്രത്യേകിച്ച് ഇത് കൂടുതൽ ഉള്ളത് സിറിയ
- 5:17അതുപോലെയുള്ള മിഡിൽ ഈസ്റ്റേൺ
- 5:17രാജ്യങ്ങളിലും അതുപോലെതന്നെ ആഫ്രിക്കൻ
- 5:19രാജ്യങ്ങളിലുമാണ്.
- 5:20ഉള്ള ഗവൺമെന്റുകൾ അതായത് മുസ്ലിം
- 5:21ഗവൺമെന്റുകൾ തന്നെ എന്ത് ചെയ്തിട്ടുണ്ട്
- 5:23അതായത് ഇസ്ലാമിക് അല്ലെങ്കിൽ മുസ്ലിം
- 5:24ഗവൺമെന്റുകൾ തന്നെ ഇവരെ ടെററിസ്റ്റ്
- 5:26സംഘടനയായി ഡെസിഗ്നേറ്റ് ചെയ്തിട്ടുണ്ട്.
- 5:28അതുകൊണ്ട് തന്നെ ഇവരെ ഇനി ഒരാളെ കൊന്നാലും
- 5:30അത് എന്ത് ചെയ്യും
- 5:31ഈ ടെററിസം എന്നുള്ളതിന്റെ കണക്കിലേക്ക്
- 5:33പെടും. എന്നാൽ മറുഭാഗത്ത് നമുക്ക് കാണാൻ
- 5:36സാധിക്കുന്നത് എന്ന് വെച്ചാൽ മുസ്ലിം
- 5:37സംഘടനകൾ പ്രത്യേകിച്ച് മിഡில் ഈസ്റ്റിലും
- 5:38ആഫ്രിക്കയിലും ഒക്കെ നടത്തുന്നത് ഇത്തരം
- 5:40ഓരോ കുറ്റ കൃത്യവും ഇസ്ലാമിന്റെ
- 5:43അല്ലെങ്കിൽ ഈ ഇസ്ലാമിക് ടെററിസ്റ്റ്
- 5:45അല്ലെങ്കിൽ ഇസ്ലാമിസ്റ്റ് ടെററിസ്റ്റ്
- 5:47എന്നൊക്കെ പറഞ്ഞുകൊണ്ട് അതിന്റെ
- 5:48കോളത്തിലേക്ക് എണ്ണം ചേർക്കപ്പെടും.
- 5:50എന്നാൽ മറുഭാഗത്ത് നമ്മൾ കാണുന്നത് എന്താ
- 5:52വെച്ചാൽ വേറെയും ഒരുപാട് സംഘടനകളുണ്ട്.
- 5:54ഉദാഹരണത്തിന് ക്രൈസ്തവ പിന്നെ ആയുധ സംഘടന
- 5:57എടുത്തു നോക്കുക ആണെന്നുണ്ടെങ്കിൽ കെകെകെ
- 5:59എന്ന് പറയുന്ന ഒരു സംഘടന നമുക്ക്
- 6:00അമേരിക്കയിൽ പ്രവർത്തിക്കുന്നതായിട്ട്
- 6:01കാണാൻ സാധിക്കും. ഒരു ഒരു തീവ്രവാദ ഭീകര
- 6:03സംഘടനയാണ്. അതുപോലെതന്നെ ലോഡ്സ്
- 6:05ആർമി എന്ന് പറഞ്ഞുകൊണ്ടുള്ള ഐറിഷ്
- 6:07റിപ്പബ്ലിക്കൻ ആർമി എന്ന് പറഞ്ഞുകൊണ്ടുള്ള
- 6:09ഇങ്ങനെയുള്ള ഒരുപാട് സംഘടനകൾ നമുക്ക് പല
- 6:11ഇടങ്ങളിലായിട്ട് അയർലൻഡിൽ അതുപോലെ തന്നെ
- 6:13യൂറോപ്പിൽ അതുപോലെ തന്നെ അമേരിക്കയിൽ
- 6:16ലാറ്റിൻ അമേരിക്കയിൽ ഇങ്ങനെ പല
- 6:17സ്ഥലങ്ങളിലായി കൊണ്ട് പ്രത്യേകിച്ച്
- 6:19നൈജീരിയയിൽ ആഫ്രിക്കയിലൊക്കെ ഒരുപാട്
- 6:21ഇത്തരത്തിലുള്ള സംഘടനകൾ കാണാൻ സാധിക്കും.
- 6:23പക്ഷേ അവിടെയുള്ള ഒരു പ്രശ്നം എന്താണെന്ന്
- 6:24വെച്ചാൽ അവിടെ പലപ്പോഴും ഈ സെക്കുലർ
- 6:26എന്നൊക്കെ പറയുന്ന അല്ലെങ്കിൽ റൈറ്റ് വിങ്
- 6:27അങ്ങനെയുള്ള ഗവൺമെന്റുകളോ ഒക്കെ
- 6:29ആയതുകൊണ്ട് തന്നെ ഇപ്പോൾ ഈ കെ കെ കെ പോലും
- 6:31എന്തല്ല ഒരു ടെററിസ്റ്റ് സംഘടനയായി
- 6:34ഡെസിഗ്നേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട്
- 6:35അവർ ആളുകളെ കൊല്ലും പക്ഷേ കൊല്ലുന്നത്
- 6:37എന്തായിരിക്കും എന്തെങ്കിലും ആഭ്യന്തര
- 6:40ആഭ്യന്തരമായ പ്രശ്നം ആഭ്യന്തരമായ
- 6:42ഏറ്റുമുട്ടல் എന്ന് പറഞ്ഞു കൊണ്ടാണ്
- 6:43അതിന്റെ കണക്കുകൾ ഉണ്ടാവുക.
- 6:45അതേപോലെ തന്നെ ഇപ്പോൾ ഉദാഹരണത്തിന്
- 6:46ഹിന്ദുത്വ ടെററിസ്റ്റ് ഗ്രൂപ്പുകൾ ഇപ്പോൾ
- 6:48ഒരുപാട് എണ്ണം
- 6:49ഇസ്ലാമിക പ്രമാണങ്ങളും തീവ്രവാദവും
- 6:52യഥാർത്ഥ വസ്തുത
- 6:53കാര്യങ്ങളാണ് അവർ മിസ് ഇന്റർപ്രെറ്റ്
- 6:54ചെയ്യുന്നതാണെന്ന് പറഞ്ഞു.
- 6:55ഉം
- 6:56അപ്പോൾ ഞാൻ ചോദിച്ചു
- 6:57അപ്പോൾ ഇവർ പറയാൻ തുടങ്ങി ഇത് മതത്തിന്റെ
- 6:58പ്രശ്നമല്ല മതത്തെ അവർ മിസ് ഇന്റർപ്രെറ്റ്
- 7:00ചെയ്യുന്നു അപ്പോൾ ഞാൻ പറഞ്ഞു
- 7:02മതം 100% എടുക്കുന്നവരാണ് പോയി പൊട്ടി
- 7:04തെറിക്കുന്നത്.
- 7:05ഉം
- 7:05നമ്മൾ കേരളത്തിൽ ഉള്ളവരൊക്കെ അല്ലെങ്കിൽ
- 7:07ഇന്ത്യയിൽ ഉള്ളവരൊക്കെ എന്ന് പറഞ്ഞാൽ
- 7:08അല്ലെങ്കിൽ എവിടെ ആയാലും ലോകത്തുള്ള
- 7:10മുസ്ലീങ്ങൾ ഒക്കെ
- 7:12ഇത് മിയർ പിടിച്ചടിക്കുന്നവരാണ്
- 7:13മതത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന്
- 7:15എതിരാളிகள் പറഞ്ഞപ്പോൾ മതം പൂർണ്ണമായി
- 7:18പിൻപറ്റുന്നവരാണ് തീവ്രവാദികളായി
- 7:20മാറുന്നതെന്നും സാധാരണ മുസ്ലീങ്ങൾ അങ്ങനെ
- 7:22അല്ലെന്നും അയാൾ വാദിച്ചു.
- 7:24മതം 100% അനുസരിക്കുന്നവരാണ്
- 7:26തീവ്രവാദികളായി മാറുന്നതെന്ന് അയാളുടെ
- 7:28വാദം. ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതയിൽ
- 7:31നിന്നോ അല്ലെങ്കിൽ മനഃപൂർവ്വം ആയ
- 7:33ദുർവ്യാഖ്യാനത്തിൽ നിന്നോ ഉണ്ടായതാണ്.
- 7:35ആദരണീയനായ പ്രവാചകൻ മുഹമ്മദ് നബി
- 7:37പഠിപ്പിച്ച ഇസ്लाम സമാധാനത്തിന്റെ
- 7:39മതമാണ്.
- 7:40പരിശുദ്ധ ഖുർആൻ അൽ മാഇദ സൂറത്തിലെ 32 ആം
- 7:43വചനത്തിൽ അല്ലാഹു അസന്ദിഗ്ധമായി
- 7:45പ്രഖ്യാപിക്കുന്നത് നോക്കുക.
- 7:46മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയിൽ
- 7:49കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും
- 7:51ഒരു മനുഷ്യനെ കൊലപ്പെടുത്തിയാൽ അവൻ മുഴുവൻ
- 7:54മനുഷ്യരെയും കൊലപ്പെടുത്തിയവന്
- 7:55തുല്യനാകുന്നു.
- 7:56ഒരു മനുഷ്യന്റെ ജീവൻ രക്ഷിച്ചവൻ മുഴുവൻ
- 7:58മനുഷ്യരുടെയും ജീവൻ രക്ഷിച്ചവന്
- 8:00തുല്യനാകുന്നു.
- 8:01ഈ വചനം മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം
- 8:04ഒരു അലംഘനীয়മായ നിയമമാണ്.
- 8:06ഇസ്ലാമിലെ യുദ്ധനിയമങ്ങൾ പോലും അത്യന്തം
- 8:08മാനുഷികമാണ്. യുദ്ധത്തിൽ ഏർപ്പെടാത്ത
- 8:10സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും
- 8:12ഉപദ്രവിക്കരുതെന്നും, ആരാധനാലയങ്ങൾ
- 8:14തകർക്കരുത് എന്നും കൃത്യമായ നിർദ്ദേശങ്ങൾ
- 8:17ആദരണീയനായ പ്രവാചകൻ നൽകിയിട്ടുണ്ട്.
- 8:19സമാധാനപരമായ സാഹചര്യത്തിൽ അമുസ്ലിംകളോട്
- 8:22നന്മയോടും നീതിയോടും കൂടി പെരുമാറാനാണ്
- 8:25മതം അനുശാസിക്കുന്നത്.
- 8:26സൂറത്ത് അൽ മുംതഹനയിലെ എട്ടാം വചനത്തിൽ
- 8:29അല്ലാഹു പറയുന്നു.
- 8:30മതകാര്യത്തിൽ നിങ്ങളോട് യുദ്ധം
- 8:31ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളിൽ
- 8:33നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും
- 8:35ചെയ്യുന്നവരോடு നന്മ ചെയ്യുന്നതും നീതി
- 8:37കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല.
- 8:40തീർച്ചയാ ആയും അല്ലാഹു നീതി
- 8:41കാണിക്കുന്നവരെ സ്നേഹിക്കുന്നു.
- 8:43തീവ്രവാദം നടത്തുന്നവർ യഥാർത്ഥത്തിൽ
- 8:45ഇസ്ലാമിക പ്രമാണങ്ങളെ കാറ്റിൽ പറത്തുകയാണ്
- 8:47ചെയ്യുന്നത്. അവർക്ക് രാഷ്ട്രീയമായ
- 8:49താല്പര്യങ്ങൾ ഉണ്ടാകാം. എന്നാൽ അവർ
- 8:51ചെയ്യുന്ന നീചമായ പ്രവർത്തികൾക്ക്
- 8:53ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.
- 8:55ഒരു ഡ്രൈവർ ട്രാഫിക് നിയമങ്ങൾ ലംഘിച്ച്
- 8:57അപകടമുണ്ടാால் അതിന് ട്രാഫിക് നിയമങ്ങളെ
- 9:00അല്ല മറിച്ച് ആ ഡ്രൈവറെ ആണ് കുറ്റം
- 9:02പറയേണ്ടത്. അതുപോലെ നാമമാത്ര മുസ്ലിംകളായ
- 9:05ചിലർ നടത്തുന്നത് ക്രൂരതകൾക്ക് ഉത്തരവാദി
- 9:07ഇസ്ലാം എന്ന ദർശനമല്ല. ഇസ്ലാം എന്നത് ഒരു
- 9:10ജീവിതചര്യയാണ്. അതൊരു വ്യക്തിയുടെ
- 9:12സ്വഭാവത്തെയും പെരുമാറ്റത്തെയും
- 9:13സംസ്രിക്കാനാണ് ലക്ഷ്യം വെക്കുന്നത്.
- 9:15യഥാർത്ഥത്തിൽ മതം മുറുകെ പിടിക്കുന്ന ഒരു
- 9:17മുസ്ലിം അയൽവാസി പട്ടിണി കിടക്കുമ്പോൾ
- 9:19വയറു നിറച്ചു ഉണ്ണാൻ പാടില്ല എന്ന്
- 9:21വിശ്വസിക്കുന്നവനാണ്. മറ്റുള്ളവർക്ക് ഗുണം
- 9:23ചെയ്യുന്നവനാണ് നിങ്ങളിൽ ഉത്തമൻ എന്നാണ്
- 9:25പ്രവാചകൻ പഠിപ്പിച്ചത്. അക്രമവും
- 9:27അരാജകത്വവും പടർത്തുന്നവർ ഇസ്ലാമിൻ്റെ
- 9:29ശത്ruക്കളാണ്. ഇസ്ലാം എന്നത് കേവലം ഒരു
- 9:31പേരല്ല. മറിച്ച് അത് പ്രവർത്തിയിലൂടെ
- 9:33തെളിയിക്കേണ്ട ഒന്നാണ്. വഴിയിലെ തടസ്സങ്ങൾ
- 9:36നീക്കം ചെയ്യുന്നത് പോലും വിശ്വാസത്തിന്റെ
- 9:37ഭാഗമാണെന്ന് പഠിപ്പിച്ച ഒരു മതത്തെ
- 9:39എങ്ങനെയാണ് തീവ്രവാദത്തിന്റെ ഉറവിടമായി
- 9:41ചിത്രീകരിക്കാൻ കഴിയുക? ഇത്തരത്തിലുള്ള
- 9:43വിമർਸ਼ਨങ്ങൾ ഇസ്ലാമിനെ ലോകത്തിന് മുന്നിൽ
- 9:46അപകീർത്തിപ്പെടുത്താൻ വേണ്ടി
- 9:47കെട്ടിച്ചമച്ചവ മാത്രമാണ്.
- 9:48ജനസംഖ്യയും ഭീകരവാദ കണക്കുകളും
- 9:51കമ്പാരിറ്റീവിൽ കുറവാണ് ഏത് മുസ്ലിംസ്.
- 9:53ഉം
- 9:53[തൊണ്ട ശരിയാക്കുന്നു]
- 9:53അതായത് ഒരു
- 9:55രണ്ട് ബില്യൺ എങ്ങാണ്ടേ ഉള്ളൂ ആൾക്കാര്
- 9:56അല്ലേ?
- 9:56അതെ
- 9:57അത്രയേ ഉള്ളൂ.
- 9:57ഉം
- 9:58അപ്പോ
- 9:59നമ്മളൊരു
- 10:00ബേസിക് എക്കണോമിക്സ് നോക്കുകയാണെങ്കിൽ
- 10:01അല്ലെങ്കിൽ ഒരു സ്റ്റാറ്റിസ്റ്റിക്സ്
- 10:02നോക്കുകയാണെങ്കിൽ പ്രോബബിലിറ്റി
- 10:04പറയുകയാണെങ്കിൽ
- 10:04ഉം
- 10:05ഒരു 40 ശതമാനം അല്ല ഒരു 30 ശതമാനം
- 10:08മുസ്ലിംകൾ ഉണ്ടെന്ന് കൂട്ടാം. 40 ശതമാനം
- 10:09ക്രിസ്ത്യാനികൾ
- 10:10ഉം
- 10:10ലോകത്ത് മുസ്ലിംകളുടെ എണ്ണം ഏകദേശം
- 10:12രണ്ട് ബില്യൺ ആണെന്നും
- 10:14ജനസംഖ്യാനുപാതികമായി നോക്കിയാൽ
- 10:16ഭീകരാക്രമണങ്ങളിൽ അവരുടെ പങ്കാളിത്തം
- 10:18ഇത്രത്തോളം ഉയരാൻ പാടില്ലെന്നും അയാൾ
- 10:20കണക്കുകകൾ നിരത്തി വാദിക്കുന്നു.
- 10:22ലോകത്തെ ഭീകര സംഘടനകളെ തരം
- 10:24തിരിക്കുന്നതിലും കണക്കുകകൾ പുറത്തു
- 10:25വിടുന്നതിലും വലിയ രാഷ്ട്രീയ
- 10:27താൽപ്പര്യങ്ങളുണ്ട്.
- 10:28മുസ്ലിം നാമധാരികൾ ചെയ്യുന്ന അക്രമങ്ങളെ
- 10:30മാത്രം ഭീകരവാദം എന്ന് വിളിക്കുകയും
- 10:32മറ്റുള്ളവയെ ആഭ്യന്തര കലാപങ്ങൾ എന്ന പേരിൽ
- 10:35ലഘൂകരിക്കുകയും ചെയ്യുന്ന രീതിയാണ്
- 10:36നിലവിലുള്ളത്.
- 10:38ഇതിന്റെ യാഥാർത്ഥ്യം അബ്ദുള്ള ബാസിൽ
- 10:39വ്യക്തമാക്കുന്നത് കാണുക.
- 10:40ഇതൊക്കെ ഇങ്ങനെ പിന്നെ കോപ്പി പേസ്റ്റ്
- 10:43ചെയ്യും. ഏറ്റവും കൂടുതൽ ടെററിസ്റ്റ്
- 10:45സംഘടനകൾ ഏതാണ്? അല്ലെങ്കിൽ ടെററിസ്റ്റ്
- 10:46അറ്റാക്കുകൾ നടക്കുന്നത് എന്തിന്റെ
- 10:48പേരിലാണ് എന്നൊക്കെ ചോദിച്ചുകൊണ്ട്. ഇതിൽ
- 10:49ഏറ്റവും പ്രധാനമായിട്ട് നമ്മൾ
- 10:50മനസ്സിലാക്കുന്നത് എന്ത വെച്ചാൽ ഈ ടെററിസം
- 10:52ഇൻഡക്സ് അല്ലെങ്കിൽ ടെററിസ്റ്റ്
- 10:53സംഘടനകളായി ലിസ്റ്റ് ചെയ്യപ്പെടുക
- 10:54എന്നൊക്കെ പറയുന്നത് ഓരോ ഗവൺമെന്റുകൾ
- 10:57അതിനെ ടെററിസ്റ്റ് സംഘടനയായി ഡെസിഗ്നേറ്റ്
- 11:00ചെയ്യുമ്പോഴാണ് അതിന്റെ കണക്കിലേക്ക് അത്
- 11:01വരുക.
- 11:03ഉദാഹരണത്തിന് അപ്പോ നമ്മൾ ടെററിസ്റ്റ്
- 11:05സംഘടന എന്ന് പറയുമ്പോൾ നമ്മൾ അൽഖായിദ,
- 11:06ഐസിസ് അതുപോലെ തന്നെ ബോക്കോ ഹറാം
- 11:09ഇങ്ങനെയുള്ള കുറെ സംഘടനകൾ നമ്മൾ നമ്മുടെ
- 11:11മുൻപിലേക്ക് വരും. അപ്പോ അവരൊക്കെ
- 11:12തീർച്ചയായും അവരെല്ലാം തീവ്രവാദ
- 11:14സംഘടനകളാണ്. കാരണം എന്താ? അത്
- 11:16പ്രത്യേകിച്ചും ഇത് കൂടുതൽ ഉള്ളത് സിറിയ
- 11:18അതുപോലെയുള്ള മിഡിൽ ഈസ്റ്റേൻ
- 11:19രാജ്യങ്ങളിലും അതുപോലെ തന്നെ ആഫ്രിക്കൻ
- 11:20രാജ്യങ്ങളിലുമാണ്.
- 11:21ഉള്ള ഗവൺമെന്റുകൾ അതായത് മുസ്ലിം
- 11:23ഗവൺമെന്റുകൾ തന്നെ എന്ത് ചെയ്തിട്ടുണ്ട്
- 11:24അതായത് ഇസ്ലാമിക് അല്ലെങ്കിൽ മുസ്ലിം
- 11:26ഗവൺമെന്റുകൾ തന്നെ ഇവരെ ടെററിസ്റ്റ്
- 11:27സംഘടനയായി ഡെസിഗ്നേറ്റ് ചെയ്തിട്ടുണ്ട്.
- 11:30അതുകൊണ്ട് തന്നെ ഇവരെ ഇനി ഒരാളെ കൊന്നാലും
- 11:32അത് എന്ത് ചെയ്യും? ഈ ടെററിസം
- 11:33എന്നുള്ളതിന്റെ കണക്കിലേക്ക് പെടും.
- 11:35എന്നാൽ മറുഭാഗത്ത് നമുക്ക് കാണാൻ
- 11:37സാധിക്കുന്നത് എന്ത വെച്ചാൽ മുസ്ലിം
- 11:38സംഘടനകൾ പ്രത്യേകിച്ചും മിഡിൽ ഈസ്റ്റിലും
- 11:40ആഫ്രിക്കയിലും ഒക്കെ നടത്തുന്ന ഇത്തരം ഓരോ
- 11:42കുറ്റ കൃത്യവും ഇസ്ലാമിന്റെ അല്ലെങ്കിൽ ഈ
- 11:46ഇസ്ലാമിക് ടെററിസ്റ്റ് അല്ലെങ്കിൽ
- 11:47ഇസ്ലാമിസ്റ്റ് ടെററിസ്റ്റ് എന്നൊക്കെ
- 11:49പറഞ്ഞുകൊണ്ട് അതിന്റെ കോളത്തിലേക്ക് എണ്ണം
- 11:51ചേർക്കപ്പെടും. എന്നാൽ മറുഭാഗത്ത് നമ്മൾ
- 11:53കാണുന്നത് എന്ത വെച്ചാൽ വേറെയും ഒരുപാട്
- 11:55സംഘടനകളുണ്ട്. ഉദാഹരണത്തിന് ക്രൈസ്തവ
- 11:57പിന്നെ അസായുധ സംഘടന എടുത്തു
- 11:59നോക്കുകയാണെന്നുണ്ടെങ്കിൽ കെ കെ കെ എന്ന്
- 12:00പറയുന്ന ഒരു സംഘടന നമുക്ക് അമേരിക്കയിൽ
- 12:02പ്രവർത്തിക്കുന്നതായിട്ട് കാണാൻ
- 12:03സാധിക്കും. ഒരു തീവ്രവാദ ഭീകര സംഘടനയാണ്.
- 12:05അതുപോലെ തന്നെ ലോർഡ്സ് റെസിസ്റ്റൻസ് ആർമി
- 12:07എന്ന് പറഞ്ഞു കൊണ്ടുള്ള ഐറിഷ്
- 12:09റിപ്പബ്ലിക്കൻ ആർമി എന്ന് പറഞ്ഞു
- 12:10കൊണ്ടുള്ള ഇങ്ങനെയുള്ള ഒരുപാട് സംഘടനകൾ
- 12:12നമുക്ക് പല ഇടങ്ങളിലായിട്ട് അയർലൻഡിൽ
- 12:14അതുപോലെതന്നെ യൂറോപ്പിൽ അതുപോലെതന്നെ
- 12:16അമേരിക്കയിൽ ലാറ്റിൻ അമേരിക്കയിൽ ഇങ്ങനെ
- 12:18പരസ്പരങ്ങളായിക്കൊണ്ട് പ്രവർത്തകർ
- 12:20പ്രത്യേകിച്ച് നൈജീരിയയിൽ
- 12:21ആഫ്രിക്കയിലൊക്കെ ഒരുപാട് ഇത്തരത്തിലുള്ള
- 12:23സംഘടനകൾ കാണാൻ സാധിക്കും. പക്ഷേ
- 12:24അവിടെയുള്ള പ്രശ്നം എന്താണെന്ന് വെച്ചാൽ
- 12:25അവിടെ പലപ്പോഴും ഈ സെക്കുലർ എന്നൊക്കെ
- 12:27പറയുന്ന അല്ലെങ്കിൽ റൈറ്റ് വിങ്
- 12:29അങ്ങനെയുള്ള ഗവൺമെന്റുകളോ ഒക്കെ
- 12:30ആയതുകൊണ്ട് തന്നെ ഈ കെ കെ കെ പോലും
- 12:32എന്തല്ല ഒരു ടെററിസ്റ്റ് സംഘടനയായി
- 12:35ഡെസിഗ്നേറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട്
- 12:37അവർ ആളുകളെ കൊല്ലും പക്ഷേ കൊല്ലുന്നത്
- 12:38എന്തായിരിക്കും എന്തെങ്കിലും ആഭ്യന്തര
- 12:41ആഭ്യന്തരമായ പ്രശ്നം ആഭ്യന്തരമായ
- 12:43ഏറ്റുമുട്ടல் എന്ന് പറഞ്ഞുകൊണ്ടാണ്
- 12:44അതിന്റെ കണക്കുകൾ ഉണ്ടാവുക.
- 12:46അതേപോലെ തന്നെ ഇപ്പോൾ ഉദാഹരണത്തിന്
- 12:48ഹിന്ദുത്വ ടെററിസ്റ്റ് ഗ്രൂപ്പുകൾ ഇപ്പോൾ
- 12:50ഒരുപാട് എണ്ണം നമുക്ക് ഓരോ ദിവസം ഓരോ
- 12:51പേരിലാണ് അത് വരിക.
- 12:53ശ്രീരാം സേന ബജ്റംഗ്ദൾ പിന്നെ ആർഎസ്എസ്
- 12:56അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞ് പല
- 12:57ഓരോന്നും ഓരോ ദിവസത്തിൽ ഇപ്പോൾ പശുവിന്റെ
- 12:59പേരിലുള്ള കൊലപാതകം ഓരോരുത്തരും ഓരോ സംഘടന
- 13:01ഉണ്ടാക്കിയിട്ടാണ് ചെയ്യുക. അപ്പോൾ
- 13:03ഇതൊക്കെ എന്താണ് ഈ പറഞ്ഞതുപോലെ മതത്തിന്റെ
- 13:05പേരിൽ തന്നെയുള്ള അക്രമങ്ങളാണ്. പക്ഷേ
- 13:07അതൊന്നും എന്തല്ല ഈ പറഞ്ഞ ബജ്റംഗ്ദൾ
- 13:09ആകട്ടെ ശ്രീരാം സേന ആകട്ടെ ഇങ്ങനെയുള്ള
- 13:11സംഘടനകൾ ആകട്ടെ ഒന്നും ടെററിസ്റ്റ്
- 13:13സംഘടനയായിട്ട് എന്ത് ചെയ്തിട്ടില്ല
- 13:15പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്
- 13:17തന്നെ ഇവർ നടത്തുന്ന കൂട്ട കൊലപാതകങ്ങളും
- 13:19അതുപോലെതന്നെ ഇവൻ ഗുജറാത്ത് കലാപം നടന്നു
- 13:21അതുപോലെതന്നെ ഡൽഹി കലാപം നടന്നു
- 13:23ഇങ്ങനെയുള്ള പല സ്ഥലങ്ങളിലും പല കലാപങ്ങൾ
- 13:24നടന്നു പല സ്ഥലങ്ങളിലും ആയിരങ്ങൾ വരെ
- 13:26കൊല്ലപ്പെട്ടു. പക്ഷേ അതൊന്നും
- 13:28ടെററിസ്റ്റ് അറ്റാക്കുകളിൽ കൊല്ലപ്പെട്ട
- 13:30ആളുകളുടെ കണക്കിൽ വരുമോ ഇല്ല.
- 13:32അപ്പോൾ അതൊക്കെ ആഭ്യന്തര പിന്നെ കലാപങ്ങൾ
- 13:35അതുപോലെതന്നെ പ്രാദേശികമായ സംഘടനകൾ
- 13:37ആൾക്കൂട്ട കൊലപാതകങ്ങൾ ഇപ്പോൾ നമ്മുടെ
- 13:39മീഡിയയിൽ ഒക്കെ ഉള്ള കുറെ വാർത്തകൾ
- 13:40ഉണ്ടാവും ഇങ്ങനെയുള്ള
- 13:41[തൊണ്ട ശരിയാക്കുന്നു] കുറെ പേരുകളിലാണ്
- 13:43എന്ത് ചെയ്യുന്നത് ഇത് വരുന്നത്. ഇനി
- 13:44അതേപോലെ തന്നെ ബുദ്ധ സംഘടനകൾ എടുത്തു
- 13:46നോക്കുകയാണെന്നുണ്ടെങ്കിൽ ഇപ്പോൾ പിന്നെ
- 13:48969 എന്ന് പറയുന്ന മ്യാൻമറിലൊക്കെ ഉള്ള
- 13:51പിന്നെ ബുദ്ധ ഭീകര സംഘടനകൾ അശ്വിൻ
- 13:54വിരാതുവിന്റെ സംഘടന അതുപോലെതന്നെ മറ്റു പല
- 13:56അറാക്കൻ ആർമി എന്നൊക്കെ പറഞ്ഞിട്ടുള്ള പല
- 13:58ബുദ്ധ ഭീകര സംഘടനകൾ ഉണ്ട്. അവരൊന്നും
- 14:00എന്ത് ചെയ്തിട്ടില്ല ഭീകর സംഘടനകളായി
- 14:02ഡെസിഗ്നേറ്റ് ചെയ്തിട്ടില്ല.
- 14:03അതുകൊണ്ടുതന്നെ അവരൊക്കെ ആളുകളെ
- 14:05കൊല്ലുന്നുണ്ട് പക്ഷേ അതൊന്നും എന്തല്ല
- 14:06ഭീകര വാദത്തിന്റെ കണക്കുകളിൽ പെടില്ല.
- 14:09ഓക്കേ പിന്നെ ഇത് ഇപ്പോൾ ഇതിൽ വളരെ ക്ലിയർ
- 14:12ആണ് അതായത് മുസ്ലിം പേരുള്ളവർ നടത്തിയാൽ
- 14:14മാത്രമേ അത് ഭീകര അക്രമങ്ങളായിട്ട് എന്ത്
- 14:16ചെയ്യുകയുള്ളൂ ലിസ്റ്റ് ചെയ്യുകയുള്ളൂ
- 14:19അപ്പോൾ ഈ കണക്ക് ടാലിയിൽ
- 14:21ഭീകരവാദം എന്ന പദത്തിന്റെ രാഷ്ട്രീയ
- 14:23പരിണാമം
- 14:25[പൊട്ടിച്ചിരി]
- 14:25അത തന്നെ
- 14:27അത തന്നെ പറയുന്ന പിന്നെ ഈ 1900
- 14:30കഴിഞ്ഞാണ് ടെററിസം ഇങ്ങനെ പോപ്പുലർ ആയി
- 14:32വരുന്നത് എന്ന് പറഞ്ഞത് അതൊരു
- 14:34കമ്മിക്കോ ആണ്
- 14:36ഒരു 1900 കഴിഞ്ഞാണ്
- 14:38അല്ല 1900 കഴിഞ്ഞാണ് ഈ ടെററിസം ഒക്കെ
- 14:41ഇത്രയും പോപ്പുലർ ആയത് അപ്പ അതിനു മുന്നേ
- 14:43ടെററിസം
- 14:4419 ആം നൂറ്റാണ്ടിന് ശേഷമാണ് ഭീകരവാദം എന്ന
- 14:47വാക്ക് പ്രചാരത്തിലായതെന്നും അതിനു മുമ്പ്
- 14:49ഇത്തരം പ്രവർത്തികൾ
- 14:50ഉണ്ടായിരുന്നില്ലെന്നുമാണ് അയാൾ
- 14:51വാദിക്കുന്നത്
- 14:53ഭീകരവാദം എന്ന പദം 19 ആം നൂറ്റാണ്ടിന്
- 14:55ശേഷമാണ് പ്രചാരത്തിലായ എന്ന വാദത്തിലൂടെ
- 14:58ഇസ്ലാമിന്റെ ചരിത്രത്തെ
- 14:59അപകീർത്തിപ്പെടുത്താനാണ് അയാൾ
- 15:01ശ്രമിക്കുന്നത്
- 15:02എന്നാൽ ചരിത്രപരമായി നോക്കിയാൽ അധിനിവേശ
- 15:05ശക്തികൾ തങ്ങളുടെ ക്രൂരതകളെ
- 15:06മറച്ചുപിടിക്കാൻ വേണ്ടി പടച്ചുവിട്ടതാണ്
- 15:08ഇത്തരം ലേബലുകൾ
- 15:10ഭീകരവാദം എന്ന വാക്കിന്റെ പ്രയോഗത്തിന്
- 15:12മുൻപും ലോകത്ത് ക്രൂരമായ അക്രമങ്ങൾ
- 15:14നടന്നിട്ടുണ്ട്
- 15:16കുരിശു യുദ്ധങ്ങളുടെയും
- 15:17കൊളോണിയലിസത്തിന്റെയും കാലത്ത്
- 15:19ലക്ഷക്കണക്കിന് മനുഷ്യരാണ് കൊല
- 15:20ചെയ്യപ്പെട്ടത്
- 15:22അന്നൊന്നും അതിനെ ഭീകരവാദം എന്ന് ആരും
- 15:24വിളിച്ചില്ല
- 15:25ഇസ്ലാമിന്റെ ആവിർഭാവ കാലത്ത് ആറാം
- 15:27നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും നടന്ന
- 15:29യുദ്ധങ്ങളെ ഭീകരവാദമായി
- 15:31ചിത്രീകരിക്കുന്നത് ചരിത്ര വിഡ്ഢിത്തമാണ്
- 15:34അന്നു നടന്നത് അടിച്ചമർത്തപ്പെട്ടവരുടെ
- 15:36മോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ
- 15:37ആയിരുന്നു
- 15:39സ്വന്തം വിശ്വാസം സംരക്ഷിക്കാനും
- 15:40അടിമത്തത്തിൽ നിന്ന് മോജിതരാകാനും
- 15:42വേണ്ടിയുള്ള ആത്മരക്ഷാപരമായ യുദ്ധങ്ങൾ
- 15:44ആയിരുന്നു അവ
- 15:46അതിനെ ആധുനിക കാലത്തെ തീവ്രവാദവുമായി
- 15:48താരതമ്യം ചെയ്യുന്നത് വലിയൊരു
- 15:50വൈരുദ്ധ്യമാണ്
- 15:51ഭീകരവാദം എന്ന പദം പലപ്പോഴും സാമ്രാജ്യ
- 15:54ശക്തികൾ തങ്ങൾക്ക് കീഴ്പ്പെടാത്തവരെ
- 15:56അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഒരു ആയുധം
- 15:58കൂടിയാണ്
- 15:5919 ആം നൂറ്റാണ്ടിന് ശേഷം ഭീകരവാദം എന്ന
- 16:02വാക്ക് പ്രചാരത്തിലായതിലൂടെ ഇസ്ലാമിനെ
- 16:04പ്രതിക്കൂട്ടിൽ നിർത്താമെന്നത് വെറും
- 16:06വ്യാമോഹം മാത്രമാണ്
- 16:07ചരിത്രത്തിൽ ഉടനനീളം ഇസ്लाम നീതിക്കും
- 16:10സമാധാനത്തിനും വേണ്ടിയാണ്
- 16:11നിലകൊണ്ടിട്ടുള്ളത്
- 16:13പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് നടന്ന
- 16:15യുദ്ധങ്ങളിൽ പോലും സിവിൽ എൻമാരുടെ
- 16:16സംരക്ഷണം ഉറപ്പാക്കിയിരുന്നു.
- 16:19അന്നത്തെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ
- 16:20എണ്ണം ആധുനിക കാലത്തെ ഒരു ചെറിയ
- 16:22യുദ്ധത്തിൽ കൊല്ലപ്പെടുന്നവരെക്കാൾ വളരെ
- 16:24കുറവാണ്.
- 16:25മനുഷ്യ ജീവൻ വിശുദ്ധമായി കണക്കാക്കുന്ന
- 16:27ഒരു മതം എങ്ങനെയാണ് പണ്ട് തീവ്രവാദം
- 16:30നടത്തി എന്ന് പറയാൻ കഴിയുക?
- 16:32ഇയാൾ ഉന്നയിക്കുന്ന ഇത്തരം വാദങ്ങൾ
- 16:34യഥാർത്ഥത്തിൽ ഇസ്ലാം ഫോബിയ വളർത്താൻ
- 16:36വേണ്ടിയുള്ളതാണ്.
- 16:37ചരിത്രത്തെ വളച്ചൊടിച്ചും പ്രമാണങ്ങളെ
- 16:39ദുർവ്യാഖ्याനം ചെയ്തും സാധാരണക്കാരെ
- 16:42തെറ്റിദ്ധരിക്കാനാണ് ഇത്തരം വിമർശകർ
- 16:44ശ്രമിക്കുന്നത്.
- 16:45എന്നാൽ വസ്തുതകൾ പരിശോധിക്കുന്ന
- 16:47ഏതൊരാൾക്കും ഇസ്ലാം നൽകുന്ന
- 16:48സമാധാനത്തിന്റെയും നീതിയുടെയും സന്ദേശം
- 16:51മനസ്സിലാക്കാൻ സാധിക്കും.
- 16:53പദപ്രയോഗങ്ങളിലെ മാറ്റങ്ങൾ കൊണ്ട് ചരിത്ര
- 16:55സത്യങ്ങളെ മായ്ച്ചു കളയാൻ ഇയാൾക്ക്
- 16:57കഴിയില്ല.
- 16:58ഇസ്ലാം എന്നും വിവേചന രഹിതമായ
- 17:00സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും
- 17:02പക്ഷത്താണ് നിലകൊള്ളുന്നത്.
- 17:04ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക്
- 17:06ചെയ്യൂ. ആരിഫ് ഹുസൈൻ ഡീബങ് ചാനൽ
- 17:07സബ്സ്ക്രൈബ് ചെയ്യൂ, ഷെയർ ചെയ്യൂ. മറ്റൊരു
- 17:09വീഡിയോയുമായി വീണ്ടും കാണാം.
- 17:12നുണയൊക്കെ നമ്മൾ ഇനി ചറപറാ
- 17:13പറഞ്ഞുകൊണ്ടിരിക്കാൻ പോവുകയാണ്. ഒരു
- 17:14വെരിഫിക്കേഷൻ ഇനി നമ്മൾ നടത്താൻ
- 17:15പോകുന്നില്ല.
About this transcript
This page contains the full transcript of EXPOSING ➡️ മദ്രസ പീഡനം പറഞ്ഞാൽ 'വംശീയവാദി'യോ? ഒരു Gen Z കോളർ #KOYAcalling #LondonMandan by Arif Hussain DEBUNKED, generated from the public captions YouTube serves with the video. The transcript has 2,134 words across 587 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.