ബഷീറിന്റെ മൊഞ്ചത്തികൾ| Drama | Malayalam Pallikkoodam | KLIBF 3rd Edition | Vaikom Mohammed Basheer — Transcript
Full transcript
- 0:02[സംഗീതം]
- 0:08ഒരു നാടകമാണ് ബഷീറിന്റെ മൊഞ്ചത്തികൾ
- 0:10ബേപ്പൂർ സുൽത്താന്റെ പ്രിയ സ്ത്രീ
- 0:12കഥാപാത്രങ്ങൾ സൃഷ്ടാവിനെ തേടിയെത്തുന്നു
- 0:15മലയാളം പള്ളിക്കൂടവും കോട്ടൻഹിൽ സ്കൂൾ
- 0:17മലയാളം ക്ലബ്ബും ചേർന്നാണ് ബഷീറിന്റെ
- 0:20മൊഞ്ചത്തികൾ
- 0:21അവതരിപ്പിക്കുന്നത് പുതിയ കാലത്തിനു വേണ്ട
- 0:23അറിവും ആത്മവിശ്വാസവും സ്വയം പര്യാപ്തതയും
- 0:27ആർജ്ജിച്ചവരാണ് കുഞ്ഞിപ്പാതവും സൈന നബയും
- 0:30സുഹറയും പാത്തുമ്മയും എല്ലാം സ്ത്രീ
- 0:33സ്വാതന്ത്ര്യം സ്വപ്നം കാണുന്ന നാരായണിയും
- 0:35ഭാർഗവിക്കുട്ടിയും വിദ്യാഭ്യാസത്തിന്റെ
- 0:37പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ആയിഷയും
- 0:40ലിംഗനീതിക്കായി ശബ്ദിക്കുന്ന സാറാമയും
- 0:42ബഷീറിനൊപ്പം അരങ്ങിലെത്തുന്നു
- 0:45അന്ധവിശ്വാസങ്ങളുടെ ഇരുട്ടിൽ നിന്നും
- 0:47തിരിച്ചറിവിന്റെ പുതുവെളിച്ചത്തിലേക്ക്
- 0:49കുഞ്ഞുതാച്ചുമ്മ അടക്കമുള്ള പഴയ തലമുറയെ
- 0:51ബഷീർ നയിക്കുന്നു ഇതാണ് നാടകത്തിന്റെ
- 0:54പ്രമേയം നിങ്ങൾ ഏവരെയും ഈ നാടകത്തിലേക്ക്
- 0:57സ്വാഗതം ചെയ്യുന്നു
- 0:58[സംഗീതം]
- 1:08നാടകം ആരംഭിക്കുന്നു ബഷീറിന്റെ
- 1:10മൊഞ്ചത്തികൾ
- 1:12[സംഗീതം]
- 1:21എൻറെ പ്രിയപ്പെട്ട പാട്ട് സൈഗളിന്റെ
- 1:24മാസ്മരികമായ ശബ്ദം അല്ല ആരാ ഇത് നമ്മുടെ
- 1:29ബഷീർ അല്ലേ വരി ഇരിക്ക് ഞാനൊരു ചായ
- 1:33എടുക്കാം എന്തൊക്കെയാ ബഷീറെ വിശേഷം ജീവിതം
- 1:38യൗവനതീക്ഷ്ണവും ഹൃദയം
- 1:40പ്രേമസ്വരബലവുമായ ഒരു സുന്ദരകാലത്ത്
- 1:43ഞാൻ സൃഷ്ടിച്ച എൻറെ പ്രിയ കഥാപാത്രങ്ങൾ
- 1:46ഇപ്പോൾ എന്ത് ചെയ്യുന്നു എന്നറിയാൻ
- 1:48എനിക്ക് ആഗ്രഹമുണ്ട്
- 1:50എൻറെ കഥാപാത്രങ്ങൾ എന്നെ കാണാൻ ഇങ്ങോട്ട്
- 1:53വരാമെന്നാണ് പറഞ്ഞിരിക്കുന്നത്.
- 1:55എന്താ ഒരു ശബ്ദം ദാ നോക്കി ആരൊക്കെയാ
- 2:00വരുന്നതെന്ന് ഹാഹാഹാ
- 2:03ഹോഹോഹോ ഹാഹാ
- 2:07ഹോഹോഹോ ഗുത്തിനി
- 2:10ഹാരിതലിത്താപ്പോ സഞ്ചിരി ബാലികുട്ടാപ്പി
- 2:14ഹാരിത
- 2:17മാണിക്കലിഞചല്ലോ
- 2:21സങ്കലപാഹിനതൂരിപി ഗുത്തിനി ഹാരികലി
- 2:25ത്താപ്പോ സഞ്ചിരി ബാലികുട്ടാപ്പി
- 2:29ഹാരിത
- 2:31മാണിക്യലിഞചല്ലോ സങ്കലപാഹിനതൂരിപി
- 2:35[സംഗീതം]
- 2:38ഹാഹാ ഹോഹോഹോ
- 2:41ഹാഹാ
- 2:44[സംഗീതം]
- 2:51ഹോഹോഹോ അയ്യോ യക്ഷി ആരും പേടിക്കണ്ട ഇത്
- 2:56നമ്മുടെ ഭാർഗവി കുട്ടിയാ വരൂ
- 2:58ഭാർഗവിക്കുട്ടി എടി കുഞ്ഞിപ്പാത്തൂ
- 3:01കുഞ്ഞിപ്പാത്തൂാ
- 3:03റബ്ബേ ദേ ഉമ്മ വരണു റബ്ബുൽ ആലമീനായ
- 3:08തമ്പുരാനെ നിക്കാഹ് കഴിക്കാൻ പോണ പെണ്ണാണ്
- 3:11ഈ കാഫിറീങ്ങളുടെ കൂടെ
- 3:13സ്വറപറഞ്ഞിരിക്കാണ് എന്റെ
- 3:15കുഞ്ഞുത്താച്ചുമ്മ അവർ സ്വതന്ത്രമായി
- 3:17നടക്കട്ടെ കാലമൊക്കെ മാറിയില്ലേ ഇത് കണ്ടാ
- 3:21ഇതാണ് ഭാഗ്യമറക് ചുമ്മാ ഉണ്ടാകുമോ ഇവളെ
- 3:26ഉടമക്കാരിന്റെ പുന്നാര മോളുടെ പുന്നാര
- 3:29മോളാ എന്റെ ഉപ്പുപ്പാക്കേ ഒരു ആന
- 3:31ഉണ്ടായിരുന്നു വലിയൊരു
- 3:34കൊമ്പനാന ഒന്ന് ചുമ്മാ തിരു ഉമ്മ ഈ
- 3:37പയംപുരാണം അന്റെ ഉപ്പുപ്പാന്റെ വലിയ
- 3:40കൊമ്പനാന വെറും കുയ്യാനയാന്ന് ഇപ്പോ
- 3:42എല്ലാവർക്കും അറിയാം ബഷീർ എഴുതിയ കഥ ഞങ്ങൾ
- 3:45എല്ലാവരും വായിച്ചിട്ടുണ്ട്
- 3:47ഓ ഒരു കുയ്യാന അത് അസലുള്ള ആനയായിരുന്നു
- 3:52പിന്നെഎ എന്റെ ആനയെ കുറ്റം പറയുന്ന
- 3:54കൂട്ടക്കാര് കൂടിയില്ലെങ്കിലും
- 3:55കുഞ്ഞിപ്പാത്തൂന്റെ നിക്കാഹ് നടക്കും ഇവളെ
- 3:59അനുമക്കാരിന്റെ പുന്നാര മോളുടെ പുന്നാര
- 4:02മോളാ എന്റെ ഉപ്പൂപ്പാക്കേ ഒരു ആന
- 4:04ഉണ്ടായിരുന്നു വലിയൊരു
- 4:07കൊമ്പനാന നിങ്ങൾ ഇവിടെ ഇരിക്കും ഉമ്മാ
- 4:10ഇവർക്കൊക്കെ പറയാനുള്ളത് നിങ്ങൾക്കും
- 4:12കേൾക്കേണ്ടേ ദാ ഉമ്മാ ചായ എന്നെ അറിയുമോ
- 4:16ഉമ്മാ ഞാൻ സൈനബ മുച്ചിയിട്ട് കളിക്കാരന്റെ
- 4:19മകൾ ഞമ്മന്റെ ബാപ്പ മുച്ചിയിട്ട് കളിച്ചും
- 4:22പല പല പല ജോലികൾ ചെയ്തും കുറെ
- 4:24കാശുണ്ടാക്കി. എന്തിനാണെന്നോ നമ്മെ
- 4:27നിക്കാഹ് കഴിപ്പിക്കാൻ. എന്നിട്ട് നമ്മൾ
- 4:30കെട്ടിയതോ ബാപ്പ മണ്ടേ മുത്തപ്പാനെ
- 4:33വിളിച്ച് ആക്ഷേപിക്കുന്നു മുത്തപ്പാനെ
- 4:35പക്ഷേ ബാപ്പക്ക് ഇഷ്ടമല്ലായിരുന്നെങ്കിലും
- 4:38സൈനബക്ക് മുത്തുപ്പാനെയും
- 4:40മുത്തുപ്പായ്ക്ക് സൈനബയെയും
- 4:43പെരുത്തഷ്ടമായിരുന്നു നാരായണി പറഞ്ഞത്
- 4:45ശരിയാ മുത്തപ്പായ്ക്ക് നമ്മളെയും നമുക്ക്
- 4:48മുത്തപ്പാനെ മതിയായിരുന്നു പക്ഷേ ഇപ്പോ
- 4:52നമുക്കൊരു തോന്നൽ എന്നെ നിക്കാഹ്
- 4:54കഴിപ്പിക്കാൻ ബാപ്പ സ്വരകൂട്ടിയ
- 4:56കാശുകൊണ്ട് നമ്മളെ പഠിപ്പിച്ചാൽ
- 4:58മതിയായിരുന്നു
- 4:59എന്നാൽ നമ്മൾ നല്ല ബുദ്ധിയും വിവരവും ഉള്ള
- 5:01ആളായനെ നല്ല ശേലില പത്രാസോടെ
- 5:05ജീവിക്കുയായിരുന്നു അതെ അതെ ഈ സ്ത്രീധനം
- 5:08എന്ന ഏർപ്പാടിനെ തന്നെ ഞാൻ കഠിനമായി
- 5:11വെറുക്കുന്നു എല്ലാ സമുദായത്തിലും ഉണ്ട് ഈ
- 5:13ഏർപ്പാട് അതുപോലെ ഈ ജാതി മതം ഇതൊന്നും
- 5:18ഹൃദയങ്ങൾക്കിടയിൽ മതിലുകൾ ഉണ്ടാക്കരുത്
- 5:21നിങ്ങൾക്കറിയാമോ ഞങ്ങളുടെ മക്കളെ ഒരു
- 5:23മതത്തിലും പെടുത്താതെ വളർത്താനാണ് കേശവൻ
- 5:26നായറും ഞാനും തീരുമാനിച്ചത്
- 5:29വിശ്വാസത്തെയോ മതത്തെയോ കുറിക്കുന്ന
- 5:31ഒന്നും മക്കളുടെ പേരിൽ പോലും
- 5:34ഉണ്ടാകരുതെന്ന് സാറാമക്കും കേശവൻ
- 5:36നായർക്കും
- 5:38നിർബന്ധമായിരുന്നു ഇവരുടെ ആദ്യത്തെ
- 5:40തങ്കക്കുട്ടന്റെ പേരറിയില്ലേ എന്റെ സുഹറാ
- 5:43അത് ആർക്കാ അറിയാത്തത്
- 5:47ആകാശമിഠായി എടാ മോനെ
- 5:50ആകാശമിഠായി നീ എവിടെയാടാ
- 5:54ആകാശമിഠായി ഒന്ന് നിർത്തോ ഒരുആകാശ മിഠായി
- 5:57നിങ്ങൾ ആരെങ്കിലും എന്റെ ആടിന്
- 5:59കന്യാവെള്ളം കൊടുത്തോ ഇജ്ജ അതിനെ ഒന്ന്
- 6:01തറയ നിർത്തി വന്ന നേരം മുതൽ ഒക്കത്ത്
- 6:04വെച്ചുകൊണ്ടിരിക്കുയാണ്
- 6:06എന്റെ റബ്ബേ തറയ നിർത്താനാ പെരുത്ത
- 6:09വികൃതിയാ നിങ്ങടെ തുണിയും കൂടി കടിച്ചു
- 6:12തിന്നു ഉമ്മാ വാ ഫാത്തിമ ഫാത്തിമയുടെ
- 6:15ആടിന് കഴിക്കാനുള്ളത് ഞാൻ തരാം
- 6:18സാറാമ്മ നേരത്തെ പറഞ്ഞത് ശരിയാ ഒരു
- 6:21മതിലുകൾക്കും മനുഷ്യരെ വേർതിരിക്കാൻ
- 6:24പറ്റരുത് ഒരു മതിലിന്റെ ഇരുവശത്തും മായി
- 6:27പരസ്പരം കാണാതെ സ്നേഹം പങ്കിടാമെന്ന് ഞാൻ
- 6:32മനസ്സിലാക്കിയിട്ടുണ്ട് പക്ഷേ ഒടുവിൽ ആ
- 6:35മതിൽകെട്ടിനകത്ത്
- 6:36ഞാൻ തനിച്ചായി നാരായണീ നാരായണീ എന്ന്
- 6:40നീട്ടിയുള്ള വിളി കേൾക്കാതായപ്പോൾ ഞാൻ
- 6:43ഒരുപാട് സങ്കടപ്പെട്ടു ഉണങ്ങിയ ഒരു കമ്പ്
- 6:47ആകാശത്തേക്ക് വീണ്ടും വീണ്ടും ഇറഞ്ഞ്
- 6:49എന്റെ കൈകൾ കുഴഞ്ഞുപോയി പക്ഷേ ഞാൻ
- 6:53തളർന്നുപോയില്ല ആത്മവിശ്വാസം
- 6:55നഷ്ടപ്പെട്ടില്ല
- 6:57പക്ഷേ ഇന്നത്തെ തലമുറ അങ്ങനെയാണോ
- 7:01പ്രത്യേകിച്ച്
- 7:02പെൺകുട്ടികൾ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു
- 7:05പ്രശ്നങ്ങൾ പോലും
- 7:07നേരിടാനആകാതെ ജീവിതം തന്നെ
- 7:10അവസാനിപ്പിക്കുന്നു അതെ ആത്മഹത്യ ഒന്നിനും
- 7:14പരിഹാരമല്ലെന്ന് ഇന്നത്തെ കുട്ടികൾ
- 7:16മനസ്സിലാക്കണം ജീവിത പ്രശ്നങ്ങളെ സധൈര്യം
- 7:19നേരിട്ട് മുന്നോട്ടു പോകണം
- 7:21ഭാർഗവികുട്ടിയുടെ കഥ കേൾക്കാൻ
- 7:23ഞങ്ങൾക്കെല്ലാം ആഗ്രഹമുണ്ട് ഭാർഗവികുട്ടി
- 7:26എങ്ങനെയാ ഈ കിണറ്റിൽ വീണത്? വീണതല്ല.
- 7:29എന്നെ ഈ പൊട്ടക്കിണറ്റിലേക്ക്
- 7:31തള്ളിയിട്ടതാണ്. ആത്മാവിൽ ഒരുപാട്
- 7:33സ്വപ്നങ്ങളുമായി ജീവിച്ച ഒരു പാവം
- 7:35പെൺകുട്ടിയായിരുന്നു ഞാൻ. പാട്ടും
- 7:38നൃത്തവുമായിരുന്നു എന്റെ ജീവൻ. എന്റെ
- 7:40ചിലങ്കകളുടെ നാദത്തിൽ വേദികൾ
- 7:43ഉണരുമായിരുന്നു ഒരുനാളിൽ എനിക്കൊരു
- 7:45സമ്മാനം കിട്ടി. രക്ത നക്ഷത്രം പോലെ കടും
- 7:48ചുമപ്പായ ഒരു പൂവ് അതൊരു ഹൃദയമായിരുന്നു
- 7:51എനിക്ക് ലഭിച്ച സ്നേഹവും അംഗീകാരവും
- 7:54ആയിരുന്നു പക്ഷേ എന്റെ സന്തോഷം
- 7:56നീണ്ടുനിന്നില്ല. എന്റെ എല്ലാ
- 7:58സ്വപ്നങ്ങളും തകർത്തെറിയപ്പെട്ടു. ഇരുട്ടു
- 8:01നിറഞ്ഞ ഈ പൊട്ടക്കിണറ്റിൽ
- 8:03വീണുപിടയാനായിരുന്നു എന്റെ വിധി. വഴിയിൽ
- 8:05ഓരോരോ കാലടി ശബ്ദം കേൾക്കുമ്പോഴും ഈ
- 8:08പൊട്ടക്കിണറ്റിൽ നിന്നുള്ള മോചനം
- 8:10കാത്തുകാത്തിരിക്കുകയായിരുന്നു ഞാൻ.
- 8:12നിങ്ങൾ എനിക്ക് സമ്മാനിച്ചത് ഒരു പുതിയ
- 8:14ജീവിതമാണ്. അതെ ജീവിതത്തിന്റെ
- 8:17വെളിച്ചത്തിന് എന്തൊരു
- 8:19വെളിച്ചം. അല്ല കുഞ്ഞു പാത്തമ്മക്ക്
- 8:22ഒന്നും പറയാനില്ലേ?
- 8:24ഒന്നുമറിയാത്ത ബുദ്ധൂസ് ആയിരുന്നു ഞാൻ
- 8:27മുടി ചെയ്യകയാൽ കാഫറച്ച ആകുമെന്നും
- 8:29മുല്ലപ്പൂക്കൾ വെച്ചാൽ തലയിൽ എബിലീസ്
- 8:32കേറുമെന്ന് വിശ്വസിച്ച വെറും ബുദ്ധൂസ്
- 8:35ഉച്ചത്തിൽ വർത്തമാനം പറയാനും കൂട്ടുകാര
- 8:37മുത്ത് കളിക്കാനും എനിക്ക് പേടിയായിരുന്നു
- 8:40അടക്കവും ഒതുക്കവും ഇല്ലാത്തവൾ ആകുമോ എന്ന
- 8:42പേടി വഴി മഴുതനങ്ങ എന്നുപോലും ശരിക്കക്
- 8:46പറയാൻ എനിക്കറിയില്ലായിരുന്നു എന്റെ
- 8:48കയ്യിൽ ബാലപാഠവും നോട്ടുപുസ്തകവും തന്നെ
- 8:51എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചത്
- 8:53ആയിഷയും നിസാർ
- 8:55അഹ്മദുമാണ് അറിവാണ് വിദ്യാഭ്യാസമാണ്
- 8:58നമുക്ക് വേണ്ടത് ഇന്ന് പെൺകുട്ടികൾ
- 9:01നേരിടുന്ന ചൂഷണങ്ങൾ അതിക്രമങ്ങൾ എന്നിവ
- 9:03നേരിടാൻ നമുക്ക് വിദ്യാഭ്യാസം കൂടിയേ തീരൂ
- 9:07കുഞ്ഞിപ്പാത്തു എന്ന പഴയ ആളയെ അല്ല
- 9:10ആത്മവിശ്വാസമുള്ള പുതിയ കുഞ്ഞിപ്പാത്തു
- 9:12ആണ് പക്ഷേ പെണ്ണുങ്ങളുടെ പര്യായമാണ്
- 9:15ബുദ്ധൂസ് എന്ന ബഷീർ എഴുതിയതിൽ എനിക്ക്
- 9:17എതിർപ്പുണ്ട് ഞാൻ പഠിക്കാൻ
- 9:19മിടുക്കിയായിരുന്നു പക്ഷേ എന്റെ
- 9:22കൂട്ടുകാരനായിരുന്ന മജീദ് അങ്ങനെയല്ല
- 9:24അവനായിരുന്നു സ്കൂളിലെ മണ്ട ശിരോമണി
- 9:27ഒന്നൊന്ന് എത്രയാണെന്ന് ചോദിച്ചപ്പോൾ അവൻ
- 9:30എന്താ പറഞ്ഞതെന്ന് അറിയാമോ ഉമ്മിനി ബാല്യം
- 9:33ഒന്ന് ഞങ്ങൾ സ്ത്രീകളുടെ തലയിൽ
- 9:37നിലാവെളിച്ചമാണെന്നും ഈ ബഷീർ
- 9:39എഴുതിയിട്ടുണ്ട് എന്റെ മധുരസുരബിലമായ
- 9:42സുന്ദര നിലാവെളിച്ചമേ പാത്തുമ്മയുടെ ആട്
- 9:45അഥവാ പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു കഥയും
- 9:48ഞാൻ എഴുതിയിട്ടുണ്ട് അല്ലേ പാത്തുമ്മ
- 9:51അതെ അതെ
- 9:52ഞാനും എഴുതാനും വായിക്കാനും
- 9:55പഠിച്ചിട്ടില്ല പക്ഷേ ഞാൻ കുടുംബത്തിനു
- 9:57വേണ്ടി അധ്വാനിച്ചു എന്റെ ആടായിരുന്നു
- 10:00എന്റെ എല്ലാം അതിന് കഞ്ഞവെള്ളം കൊടുത്തോ
- 10:02എന്നാ എപ്പോഴും അന്വേഷിക്കാറ്
- 10:05വിശക്കുമ്പോൾ ബഷീറികാക്കാന്റെ
- 10:07പുസ്തകങ്ങളൊക്കെ എന്റെ ആട് സാപ്പിടും
- 10:09എന്റെ ആടൊന്ന് പറട്ടെ അപ്പ എന്റെ
- 10:12കുടുംബത്തിലെ കഷ്ടപ്പാട് എല്ലാം
- 10:13മാറുമെന്ന് ഞാൻ കരുതി എന്റെ ആടായിരുന്നു
- 10:16എന്റെ
- 10:17പ്രതീക്ഷ പാത്തുമ്മയുടെ ആട് ഒരു
- 10:20പ്രതീകമാണ് സ്ത്രീകൾ
- 10:22സ്വയം പര്യാപ്തത നേടുന്നതും പ്രധാനമാണ്
- 10:25അപ്പോൾ തർക്കം വേണ്ട ആരും ആരെയും
- 10:28കളിയാക്കി ചിരിക്കണ്ട ബുദ്ധൂസ്
- 10:31മണ്ടശിരോമണി എന്നൊന്നും ഇനി കുട്ടികളെ
- 10:33കളിയാക്കി വിളിക്കാൻ പാടില്ല
- 10:35എല്ലാവരുടെയും കഴിവുകൾ വ്യത്യസ്തമല്ലേ അത്
- 10:38നമ്മൾ തിരിച്ചറിയണം ഇത് ലിംഗനീതിയുടെ
- 10:42കാലമാണ് ആൺകുട്ടി എന്നോ പെൺകുട്ടി എന്നോ
- 10:44വ്യത്യാസമില്ലാതെ കുട്ടികൾക്ക് കളിക്കാനും
- 10:47പഠിക്കാനും ഒക്കെ പറ്റണം അറിവ് മാത്രമല്ല
- 10:51നമ്മുടെ സൈനബയെ പോലെ സാമ്പത്തിക സുരക്ഷയും
- 10:54ഓരോ പെൺകുട്ടിയും നേടണം അല്ലേ സൈനബ അത്
- 10:58ശരിയാ ആഗ്രഹത്തിനൊത്ത് പഠിക്കാൻ
- 11:00പറ്റിയില്ലെങ്കിലും എന്റെ കുടുംബത്തിന്
- 11:02വേണ്ട വരുമാനം ഈ ചായക്കടയിൽ നിന്ന്
- 11:04ഉണ്ടാക്കാൻ എനിക്ക് പറ്റുന്നുണ്ട് എന്റെ
- 11:06കുഞ്ഞിപ്പാത്തു അന്നോട് ഞാൻ പറഞ്ഞാ
- 11:09നിക്കാഹ് കഴിക്കാൻ പോണ പെണ്ണുങ്ങൾ ചായ
- 11:11അനത്താനും കഞ്ഞി വെക്കാനും
- 11:14പഠിക്കണമെന്ന് നിക്കാഹ് അല്ല ഉമ്മ
- 11:16പെൺകുട്ടികളുടെ ലക്ഷ്യം എനിക്ക് കോളേജിൽ
- 11:19പഠിക്കണം വലിയ പരീക്ഷകൾ ജയിക്കണം പഠിച്ചു
- 11:22വലുതായി നല്ല ജോലി നേടണം ഒരു കൊമ്മനാനയോളം
- 11:26വലിയ സ്വപ്നങ്ങൾ ഉണ്ട് എനിക്ക് സ്വന്തം
- 11:28കാലിൽ നിന്നിട്ട് മതി എനിക്ക് നിക്കാഹ്
- 11:31കുഞ്ഞുപ്പാത്തുമ്മയെ പഠിപ്പിച്ചതുപോലെ
- 11:34നമ്മുടെ സൈനബയെയും ആയിഷ്ക്ക്
- 11:36പഠിപ്പിച്ചൂടെ തീർച്ചയായും വിദ്യാഭ്യാസം
- 11:39എന്നാൽ വെറും അറിവുണ്ടാക്കാൻ മാത്രമല്ല
- 11:42നമ്മുടെ ആത്മവിശ്വാസവും മനശക്തിയും
- 11:44വർദ്ധിപ്പിക്കുന്നതും ഏറെ പ്രധാനമാണ്
- 11:47അറിവ് നേടുന്നതിനോടൊപ്പം നമ്മുടെ
- 11:48പെൺകുട്ടികൾ സൈനബെ പോലെ സ്വന്തം കാലിൽ
- 11:51നിൽക്കാൻ പ്രാപ്തരാകട്ടെ അവർ വീടിനും
- 11:54നാടിനും വെളിച്ചം നൽകുന്നവരാകട്ടെ
- 11:56സമൂഹത്തിൽ ആത്മാഭിമാനത്തോടെ തലയുയർത്തി
- 11:59നമുക്ക് മുന്നേറാം നാലു ചുറ്റുമുയരുന്ന
- 12:02മതിലുകൾക്കപ്പുറത്ത് ഞങ്ങളെ
- 12:03കാത്തിരിക്കുന്ന ഒരു ലോകമുണ്ട് ആകാശം
- 12:06മുട്ടുന്ന പ്രതീക്ഷകളിലേക്ക് ഉയർന്നു
- 12:08പറക്കാനുള്ള സ്വാതന്ത്ര്യമാണ് ഞങ്ങൾ
- 12:10സ്വപ്നം കാണുന്നത് ചിറകു കരിഞ്ഞാലും
- 12:13ചിതയിൽ എരിഞ്ഞാലും ഈ വെളിച്ചം അണയാതെ
- 12:16ഞങ്ങൾ സൂക്ഷിക്കും വരും തലമുറയിലെ
- 12:18പെൺകുട്ടികൾക്കായി
- 12:20തിരിച്ചറിവിന്റെ ഈ വെളിച്ചത്തിന് എന്തൊരു
- 12:22വെളിച്ചം സ്ത്രീശക്തിയുടെ ഈ പൊതു
- 12:25വെളിച്ചത്തിന് എന്തൊരു
- 12:28വെളിച്ചം ബുദ്ധിനി
- 12:31ഹാരികലിത്താപ്പോ സഞ്ചിരി ബാലികുട്ടാപ്പി
- 12:35ഹാരിത
- 12:38മാണിക്യലിഞചല്ലോ
- 12:39സങ്കലപാഹന തൂലിപി
- 12:44ഹാഹാ ഹോഹോഹോ
- 12:47ഹാഹാ ഹോഹോഹോ
- 12:51[സംഗീതം]
- 12:57തോജാ ഇതെല്ലാം ഒരു
- 13:00സ്വപ്നമായിരുന്നോ അതോ നിങ്ങളും ഞാനും എന്ന
- 13:03യാഥാർഥ്യത്തിൽ നിന്നും ഒടുവിൽ ഞാൻ
- 13:05മാത്രമായി അവശേഷിച്ചതോ വിസ്മൃതിയിൽ
- 13:08ലയിച്ചുപോയ ഇന്നലകളിൽ എനിക്കേറെ
- 13:10പരിചിതരായവർ എൻറെ പ്രിയ കഥാപാത്രങ്ങൾ എൻറെ
- 13:14പ്രിയപ്പെട്ട പെൺകുട്ടികൾ പോയിക്കഴിഞ്ഞു
- 13:16ഭൂതകാലത്തു നിന്ന് ഒരു സ്വപ്നം പോലെ
- 13:18കടന്നുവന്ന് ഇപ്പോൾ അവർ എങ്ങോട്ടാണ് ആവോ
- 13:21പോയത് വർത്തമാനകാലത്തിന്റെ വക്കത്തു
- 13:23നിൽക്കുന്ന തിളക്കമുള്ള
- 13:25ഭാവിയിലേക്കോ മാറ്റത്തിന്റെ കാലൊച്ചകൾ ഇതാ
- 13:28അടുത്തടുത്തു വരുന്നു അനർഘ നിമിഷം ഈ
- 13:32പെൺകുട്ടികളെ കാത്തിരിക്കുന്നത്
- 13:34പ്രതീക്ഷയുടെ
- 13:36ആത്മവിശ്വാസത്തിന്റെ സ്വയംപര്യാപ്തതയുടെ
- 13:38ഉജ്ജ്വലമായ ഭാവിയാണ് നമുക്ക് ഒന്നിച്ച്
- 13:41ഇവരെ യാത്രയാക്കാം എല്ലാവർക്കും മംഗളം
- 13:44ശുഭം
- 13:46[സംഗീതം]
About this transcript
This page contains the full transcript of ബഷീറിന്റെ മൊഞ്ചത്തികൾ| Drama | Malayalam Pallikkoodam | KLIBF 3rd Edition | Vaikom Mohammed Basheer by Kerala Legislature International Book Festival, generated from the public captions YouTube serves with the video. The transcript has 1,044 words across 296 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.