Calicut university fyugp third sem mdc malayalam bsc module 1 — Transcript
Full transcript
- 0:00നമസ്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ്
- 0:02വൈ യുജിപി മൂന്നാം സെമസ്റ്റർ ബിഎസ്സി
- 0:04എംഡിസി മലയാളം
- 0:07അതിലെ ഒന്നാമത്തെ മോഡ്യൂളിൽ തുടക്കം കുറെ
- 0:10ബേസിക് കാര്യങ്ങൾ പറയുന്നുണ്ടല്ലോ ആ നിളാന
- 0:12നദിയുടെ ഗണിതകേന്ദ്രം എന്ന് പറയുന്ന
- 0:14ലേഖനത്തിലേക്ക് എത്തുന്നതിനു മുമ്പ്
- 0:15കുറച്ു ബേസിക് കാര്യങ്ങൾ പറയുന്നുണ്ട്
- 0:17അതാണ് ഈ വീഡിയോയിൽ നോക്കുന്നത് അതായത്
- 0:19കേരളത്തിൻറെ പ്രാചീന വിജ്ഞാന സംസ്കാരം
- 0:22കേരളത്തിൻറെ പ്രാചീന വിജ്ഞാന സംസ്കാരം
- 0:24കുറച്ചധികം കാര്യങ്ങൾ ഇതിൽ വരുന്നുണ്ട്
- 0:26നോക്കാം മധ്യകാല കേരളം വിജ്ഞാനഉൽപാദ
- 0:30ത്തിന്റെയും വിതരണത്തിന്റെയും
- 0:31വിദ്യാർജനത്തിന്റെയും സക്രിയവും
- 0:33ഊർജ്ജസ്വലവുമായ കാലഘട്ടമായിരുന്നു
- 0:35ഒന്നുമില്ല മധ്യപാല കേരളം കേരളത്തിന്റെ
- 0:38ചരിത്രം നോക്കുമ്പോൾ മിഡീവൽ പീരീഡ് എന്ന്
- 0:39പറയുന്നത് വിജ്ഞാനം ഉൽപാദിപ്പിക്കുന്ന
- 0:42കാര്യത്തിലും അത് ഡിസ്ട്രിബ്യൂട്ട്
- 0:43ചെയ്യുന്ന കാര്യത്തിലും ഒക്കെ എന്താണ്
- 0:44വളരെ ആക്ടീവ് ആയി നിന്ന കാലഘട്ടമായിരുന്നു
- 0:47ആചാര മര്യാദകളുടെയും ജാതിശ്രേണിയുടെയും
- 0:50പരിമിതികൾക്ക് അകത്തു നിന്നുകൊണ്ട്തന്നെ
- 0:52വിജ്ഞാന സമൂഹം എന്ന നിലയിൽ കേരളം
- 0:54ആർജ്ജിച്ച വികാസം ശ്രദ്ധേയമാണ് ആ
- 0:56സമയങ്ങളിൽ കേരളം ഒരു വിജ്ഞാന സമൂഹം എന്ന
- 0:59രീതിയിൽ ഒരുപാട് മുന്നോട്ടു വന്നു ഏകദേശം
- 1:02ഒമപതാം നൂറ്റാണ്ട് മുതൽ പതിനാറാം
- 1:03നൂറ്റാണ്ട് വരെയുള്ള കാലഘട്ടമാണ് മധ്യകാല
- 1:06കേരളം എന്ന് പ്രതിപാദിക്കപ്പെടുന്നത്
- 1:08ഭൗതികവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങളുടെ
- 1:11പ്രബുദ്ധമായ ചരിത്രം ഈ കാലഘട്ടത്തിന്
- 1:14അവകാശപ്പെടാനുണ്ട്
- 1:16ഗ്രന്ഥപാണ്ഡിത്യം ജ്യോതിശാസ്ത്രം
- 1:19ഗണിതശാസ്ത്രം വൈദ്യം ലോഹശാസ്ത്രം തുടങ്ങിയ
- 1:22മേഖലകളിൽ വേരൂന്നിയ ശാസ്ത്രീയ ചിന്തയുടെ
- 1:25ഒരു സവിശേഷ പാരമ്പര്യത്തിന് കേരളം
- 1:27സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നു
- 1:29കേരളത്തിൻറെ മുഖ്യധാരാ വിജ്ഞാന
- 1:31പാരമ്പര്യത്തെ രണ്ട് ധാരകളായും
- 1:33മനസ്സിലാക്കാം ആദ്യത്തേത് വിജ്ഞാന ഉൽപാദനം
- 1:36നിർവഹിക്കുന്ന പണ്ഡിതരുടെയും
- 1:38ശാസ്ത്രജ്ഞരുടെയും പ്രവർത്തനങ്ങളാണ്
- 1:40ഗ്രന്ഥരചന സംവാദം തുടങ്ങിയ ശാസ്ത്ര
- 1:43വ്യവഹാരങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും
- 1:45കൂട്ടിച്ചേർക്കലുകളും നിർവഹിക്കുന്നു
- 1:47മറുവശത്ത് അതായത് രണ്ടാമത്തേത്
- 1:49അധ്യയനത്തിലൂടെ അധ്യാപക വിദ്യാർത്ഥി സമൂഹം
- 1:52വിജ്ഞാനത്തിന്റെ വിതരണം നടത്തുകയും
- 1:54നാട്ടുഭാഷയിലേക്ക് വ്യാഖ്യാനങ്ങളും
- 1:56വിവർത്തനങ്ങളും നിർവഹിക്കുകയും ചെയ്യുന്നു
- 1:59ഈ രണ്ടു ധാരകളുടെയും സാമാന്യമായ
- 2:02പരിചയപ്പെടലാണ് ഈ പാഠഭാഗത്തിൽ വിഭാവനം
- 2:04ചെയ്യുന്നത് ജസ്റ്റ് ഒരു ഇൻട്രോ ഉള്ളതാണ്
- 2:06നമുക്ക് എന്താണ് ഈ പാഠത്തിൽ നമ്മളോട്
- 2:09പറയുന്നത് എന്നുള്ളത് ആദ്യം തന്നെ നമുക്ക്
- 2:11നോക്കാം ആദ്യകാല കേരളീയ വിദ്യാഭ്യാസം
- 2:15എന്ന് പറഞ്ഞു കഴിഞ്ഞാൽ കുറെ ശാലകൾ ഗുരുകുല
- 2:17പാരമ്പര്യം കളരി കുടിപ്പള്ളിക്കൂടം ഒക്കെ
- 2:19ഉണ്ടല്ലോ അതിനെകുറിച്ചാണ് പറയാൻ പോകുന്നത്
- 2:22കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക്
- 2:24സംഘകാലത്തോളം പഴക്കമുണ്ട് അത്രയും പഴയതാണ്
- 2:27എഴുത്തും വായനയും ജാതികേന്ദ്രിതമായ
- 2:30കേന്ദ്രിതമായി നിർവഹിക്കപ്പെട്ട ഒരു
- 2:32ചരിത്രം കേരളത്തിനുണ്ട് ഇന്ത്യ ജാതിക്കാരെ
- 2:34പഠിക്കാൻ പാടില്ല ഇന് ജാതിക്കാരെ പഠിക്കാൻ
- 2:36പാടുള്ളൂ അങ്ങനെയൊക്കെ എങ്കിലും
- 2:37ജാതിശ്രേണികളുടെ അതിർത്തികൾ മറികടക്കുന്ന
- 2:40താരതമ്യനെ ഉൾച്ചേർക്കൽ സ്വഭാവമുള്ള കളരികൾ
- 2:44പോലുള്ള വിദ്യാകേന്ദ്രങ്ങളും കേരളത്തിൽ
- 2:46കാണാം എല്ലാവർക്കും പഠിക്കാൻ
- 2:48പറ്റിയിട്ടുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു
- 2:50ഇന്നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ
- 2:53തുടക്കം ശാലകളിൽ നിന്നാണ് എന്ന്
- 2:55നിരീക്ഷിക്കപ്പെടുന്നു നമ്മുടെ നാട്ടിലെ
- 2:56വിദ്യാഭ്യാസായ തുടക്കം ശാലകളിൽ
- 2:59നിന്നാണെന്ന് പറയുന്നു എന്തായിരുന്നു
- 3:01ശാലകൾ പെരുമാൾ വായിച്ച കാലം മുതൽ തന്നെ
- 3:04ആശയ ഉൽപാദനത്തിന്റെയും പ്രസാരണത്തിന്റെയും
- 3:07പ്രമുഖ സ്ഥാപനം ക്ഷേത്രങ്ങളോട് ചേർന്നു
- 3:09നിൽക്കുന്ന ശാലകൾ ആയിരുന്നു
- 3:11ക്ഷേത്രങ്ങളോട് ചേർന്നിട്ടാണ് ശാലകൾ
- 3:12ഉണ്ടാവുക ശാലകൾ മുഖ്യമായും വേദപാഠശാലകൾ
- 3:16ആയിരുന്നു വേദമാണ് അവിടെ പഠിപ്പിച്ചത്
- 3:18അതുകൊണ്ടുതന്നെ അവ ബ്രാഹ്മണർക്ക്
- 3:19മാത്രമുള്ളതായിരുന്നു ശാലകൾ ബ്രാഹ്മണർക്ക്
- 3:22മാത്രമുള്ളതായിരുന്നു ഈ വേദം അവരെ
- 3:24പഠിക്കാവ എന്നുള്ള നിയമംഒക്കെ
- 3:25ഉണ്ടായിരുന്നല്ലോ ശാലകളുടെ പാഠ്യ
- 3:27പദ്ധതിയിൽ വൈദികജ്ഞാനത്തിനു പുറമേ
- 3:29അശ്വവിദ്യ അതായത് കുതിര കുതിര പഠിക്കുക
- 3:32എന്നുള്ളത് ജാലവിദ്യ ഗഡ്ഗവിദ്യ ഗഡഗ എന്ന്
- 3:35പറഞ്ഞാൽ വാള എന്നാട്ടോ അർത്ഥം എന്നിങ്ങനെ
- 3:37പല വിദ്യകളും ഉൾപ്പെട്ടിരുന്നു ശാലകളുടെ
- 3:40നടത്തിപ്പിന്റെ ചുമതല
- 3:41ക്ഷേത്രങ്ങൾക്കായിരുന്നു പക്ഷേ
- 3:42കഷ്ടകാലത്തിന് ബ്രാഹ്മണർക്ക് മാത്രമേ
- 3:44പ്രവേശനം ഉണ്ടായിരുന്നുള്ളൂ
- 3:46ഓക്കേ രണ്ടാം ചേര സാമ്രാജ്യകാലത്ത് ഉന്നത
- 3:50വിദ്യാഭ്യാസ കേന്ദ്രങ്ങളായി നാല്
- 3:52ശാലകളായിരുന്നു ഉണ്ടായിരുന്നത് കാന്തള്ളൂർ
- 3:54ശാല പാർത്തിവപുരം ശാലമൂഴി കോഴിക്കുളംശാല
- 3:57തിരുവല്ലാശാല എന്നിവയായിരുന്നു അവ ആലേഖ്യം
- 4:01ഗീതം വാദ്യം നാടകാഭിനയം നൃത്തം നാട്യം
- 4:06ജ്യോതിഷം ഇന്ദ്രജാലം തുടങ്ങിമതപ്പിലേറെ
- 4:09വിഷയങ്ങൾ കാന്തള്ളൂർ ശാലയിൽ
- 4:10പാഠ്യവിഷയമായിരുന്നു ഇത് ജസ്റ്റ് വായിച്ചു
- 4:13പോകുമ്പോൾ തന്നെ കിട്ടുന്നില്ലേ യെസ്
- 4:14രണ്ടാം ചേര സാമ്രാജ്യ കാലത്ത് ഉന്നത
- 4:16വിദ്യാഭ്യാസ കേന്ദ്രങ്ങളായിട്ട് നാല്
- 4:17ശാലകളായിരുന്നു ഉണ്ടായിരുന്നത് അതിൽ ഒരു
- 4:19ശാലയായിരുന്നു കാന്തള്ളൂർ ശാല അപ്പോൾ
- 4:21അവിടെ എന്തൊക്കെയാണ് ഉണ്ടായിരുന്നത്
- 4:22പഠിക്കാൻ എന്നൊക്കെയാണ്
- 4:23കൊടുത്തിരിക്കുന്നത് സർവ്വ കലകളിലും
- 4:25വേദങ്ങളിലും മതങ്ങളിലും ഉൾക്കൊണ്ടിരുന്ന
- 4:27സാംസ്കാരിക അംശങ്ങൾ പഠിപ്പിക്കുകയും
- 4:29പ്രചരിപ്പിക്കുകയും ചെയ്തിരുന്നു ഇത്
- 4:31തക്ഷശിലയിൽ ഏതിന് തുല്യമായിരുന്നു അത്രേ
- 4:35തക്ഷശിലയിൽ ഉള്ളതുപോലെ തന്നെ ആയിരുന്നു
- 4:36നളന്ത തക്ഷശില ഒക്കെ കേട്ടിട്ടുണ്ടാവില്ലേ
- 4:38അക്കാലത്ത് വിദ്യ സമൂഹത്തിൽ
- 4:41മേൽത്തട്ടിലുള്ളവർക്ക് പദവി നേടാനും നേടിയ
- 4:43പദവി നിലനിർത്താനും വേണ്ടിയുള്ളതായിരുന്നു
- 4:45ശാലകളുടെ ക്ഷേത്രകേന്ദ്രീകൃതവും
- 4:47സാമുദായികവുമായ പഴയകാല സമ്പ്രദായം ക്രമേണ
- 4:51മാറിട്ടോ കുറേ സമയം എടുത്തിട്ട് അത് മാറി
- 4:53ഇനി അടുത്തത് ഗുരുകുല പാരമ്പര്യം എന്താണ്
- 4:56ഗുരുകുല സമ്പ്രദായത്തെ കുറിച്ചൊക്കെ
- 4:57നിങ്ങൾ ചെറുതായിട്ട് കേട്ടിട്ടുണ്ടാവും
- 4:59അധ്യാപനം പൂജയും അധ്യയനം ഉപാസനയുമായി
- 5:02കണക്കാക്കിയിരുന്ന കാലഘട്ടത്തിന്റെ
- 5:04സൃഷ്ടിയാണ് ഗുരുകുലം എന്ന സങ്കലപം
- 5:07അധ്യാപനം നടത്തുക എന്ന് പറഞ്ഞു കഴിഞ്ഞാൽ
- 5:09അധ്യാപനം എന്ന് പറയുന്നത് പൂജയാണ് അധ്യയനം
- 5:12പഠനം ക്ലാസ് എന്ന് പറയുന്നത് ഒരു
- 5:13ഉപാസനയാണ് സേവനമാണ് എന്നൊക്കെ
- 5:16കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിന്റെ
- 5:17സൃഷ്ടിയാണ് ഗുരുകുലം എന്ന സങ്കലപം ഈ
- 5:19സമ്പ്രദായത്തിൽ ഗുരുവിനെ കേന്ദ്രീകരിച്ചും
- 5:22ആശ്രയിച്ചു ആയിരുന്നു വിദ്യാഭ്യാസം
- 5:24ഗുരുകുലം ഗുരുവിനെ കേന്ദ്രീകരിച്ചും
- 5:26ആശ്രയിച്ചുമാണ് വിദ്യാഭ്യാസം ശിഷ്യൻ
- 5:27തീർത്തും ഗുരുവിന് ദാസ്യപ്പെടുന്ന
- 5:29രീതിയായിരുന്നു എന്ന് വച്ചാൽ ഗുരു
- 5:31പറയുന്നതെല്ലാം ശരി അതാണ് ഈ
- 5:33സമ്പ്രദായത്തിൽ നിലനിന്നിരുന്നത് സാഹിത്യം
- 5:36ശാസ്ത്രം ജ്യോതിഷം സിദ്ധാന്തങ്ങൾ കല
- 5:38എന്നിങ്ങനെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ
- 5:40കേന്ദ്രങ്ങളായിരുന്നു ഗുരുകുലങ്ങൾ കൂടാതെ
- 5:43ചില ഗുരുകുലങ്ങളിൽ വൈദ്യം ഗണിതം തുടങ്ങി
- 5:46ഒറ്റ വിഷയങ്ങളിലും അധ്യയനം നടത്തിയിരുന്നു
- 5:50ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് ഭാരതീയ
- 5:53വിജ്ഞാന പദ്ധതികളുടെയും നാട്ടുഭാഷ
- 5:55ഗ്രന്ഥങ്ങൾ രൂപപ്പെട്ടത് ഓക്കേ കൂടല്ലൂർ
- 5:58മന ദേശമംഗലത്ത് വാര്യം കുറ്റിപ്പുറം
- 6:00കോവിലം കൊടുങ്ങല്ലൂർ കോവിലകം കവിയൂർ
- 6:04ഊരാച്ചേരി ഗുരുകുലം തുടങ്ങിയവ കേരളത്തിലെ
- 6:07പ്രധാനപ്പെട്ട ഗുരുകുലങ്ങളാണ്
- 6:08വ്യാകരണത്തിന് പേരുകേട്ട
- 6:10ഗുരുകുലമായിരുന്നു കൂടല്ലൂർ മന ഒടുവിലത്തെ
- 6:12ഗുരുകുലമായി കണക്കാക്കുന്നത് പുന്നശ്ശേരി
- 6:14മനയാണ് അങ്ങനെ കുറെ ഗുരുകുലങ്ങൾ ഇവിടെ
- 6:16ഉണ്ടായിരുന്നു ഗുരുക്കളിൽ ഊന്നികൊണ്ടുള്ള
- 6:18വിദ്യാഭ്യാസമായിരുന്നു അവിടെ ട്ടോ ദെൻ
- 6:20കളരി കളരി എന്ന് പറഞ്ഞാൽ പഴയകാലത്ത്
- 6:23ദേശങ്ങൾ തോറും കളരികൾ ഉണ്ടായിരുന്നു
- 6:25ആദ്യകാലത്ത് അവ ആയോധനകല പഠിപ്പിക്കുന്നവ
- 6:28മാത്രമായിരുന്നില്ല നമ്മുടെ മനസ്സിൽ ഇപ്പോ
- 6:29കളരി എന്ന് പറയുമ്പോൾ ആ വാള വെച്ചിട്ടുള്ള
- 6:31ആ ഒരു ആയോധന കല മാത്രമല്ലേ മനസ്സിൽ
- 6:33വരുന്നത് പക്ഷേ അങ്ങനെയല്ല ആദ്യകാലത്ത് അവ
- 6:35ആയോധന കല മാർഷൽ ആർട്സ് പഠിപ്പിക്കുന്നവ
- 6:38മാത്രം ആയിരുന്നില്ല പിന്നെയോ മറിച്ച്
- 6:39ജ്യോതിഷം വൈദ്യം പോലുള്ളവ കൂടി കളരിയിൽ
- 6:42പഠിപ്പിച്ചിരുന്നു ശാലകളുടെയും
- 6:44ഗുരുകുലങ്ങളുടെയും പരിഷ്കരിക്കപ്പെട്ട
- 6:46രൂപങ്ങളിൽ ഒന്നായിരുന്നു കളരി ഓക്കേ ഓരോ
- 6:49കളരിയുടെയും അധിപൻ അവിടുത്തെ
- 6:51ഗുരുക്കന്മാരായിരുന്നു ഏഴുതരം വിദ്യ
- 6:53അഭ്യസിക്കുന്ന അഭ്യസിക്കുന്ന ഇടങ്ങളെയും
- 6:55അക്കാലത്ത് കളരി എന്ന് പറഞ്ഞിരുന്നു.
- 6:58ഏഴുതരം വിദ്യ അഭ്യസിക്കുന്ന സ്ഥലങ്ങളും
- 6:59എന്താണ് കളരികളായിരുന്നു. പിന്നീട് ഇവ
- 7:02കളരി പയറ്റ് അഭ്യസന കേന്ദ്രങ്ങളായി
- 7:04ചുരുങ്ങി ട്ടോ. ഈ ആയോധന കലയിലേക്ക്
- 7:06ചുരുങ്ങി. കേരളത്തിലെ കളരി
- 7:07പാരമ്പര്യത്തിന് ബുദ്ധമതവുമായിട്ടുള്ള
- 7:09ബന്ധം പലതരത്തിൽ ചർച്ച
- 7:11ചെയ്യപ്പെട്ടിട്ടുണ്ട്. ഓക്കേ, ഇനി
- 7:13എന്തായിരുന്നു കുടിപ്പള്ളിക്കൂടം.
- 7:14മുൻകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന
- 7:16പാഠശാലയായിരുന്നു കുടിപ്പള്ളിക്കൂടം. ആശാൻ
- 7:19പള്ളിക്കൂടം എഴുത്തുപള്ളി എന്നൊക്കെ ഇവ
- 7:21അറിയപ്പെട്ടിരുന്നു. നിലത്തെഴുത്ത്
- 7:23ആശാന്മാരായിരുന്നു നടത്തിപ്പുകാർ
- 7:25നിലത്തെഴുത്ത് ആശാന്മാരായിരുന്നു
- 7:27നടത്തിപ്പുകാര് മണലിലായിരുന്നു എഴുത്ത്
- 7:29അഭ്യസിച്ചിരുന്നത് മണലിലാണ് എഴുതുക
- 7:31തുടർന്ന് താളിയോലകളും ഉപയോഗിച്ചിരുന്നു
- 7:34കുടിപ്പള്ളിക്കൂടം ബുദ്ധമത
- 7:35സ്വാധീനത്തിന്റെ ഭാഗമായ ഭാഗമായാണ്
- 7:38അറിയപ്പെടുന്നത് ഓക്കേ ഇനി നമുക്ക്
- 7:42കേരളീയ വൈജ്ഞാനികതയെ കുറിച്ച് ഒരു അവലോകനം
- 7:45നടത്താം അതായത് കേരളത്തിൽ
- 7:46എന്തൊക്കെയായിരുന്നു എന്തൊക്കെ കാര്യങ്ങളെ
- 7:47കുറിച്ചുള്ള അറിവാണ് നമുക്ക് ഇവിടെ
- 7:49ഉണ്ടായിരുന്നത് എന്നുള്ളതാണ് ആദ്യം
- 7:50വാസ്തുവിദ്യ നോക്കാം
- 7:52ഭാരതത്തിന്റെ പരമ്പരാഗത കെട്ടിട നിർമ്മാണ
- 7:55രീതിയാണ് വാസ്തുശാസ്ത്രം
- 7:56എന്നറിയപ്പെടുന്നത് നിങ്ങൾ
- 7:57കേട്ടിട്ടുണ്ടാവും ഏതൊരു വീടൊക്കെ
- 7:59പറയുമ്പോഴും നമുക്ക് അതിന്റെ വാസ്തു
- 8:00നോക്കണംെങ്കിൽ അങ്ങനെ അങ്ങനെ കുറെ
- 8:02കാര്യങ്ങൾ കേട്ടിട്ടുണ്ടാവില്ലേ അപ്പോ
- 8:03ഭാരതത്തിന്റെ പരമ്പരാഗത കെട്ടിട നിർമ്മാണ
- 8:05രീതിയാണ് വാസ്തുശാസ്ത്രം
- 8:07എന്നറിയപ്പെടുന്നത് കേവലം കെട്ടിട
- 8:09നിർമ്മാണത്തിന്റെ സാങ്കേതികതയക്ക്
- 8:10ഉപരിയായി ഭൂപ്രകൃതിയും കാലാവസ്ഥയും
- 8:13എല്ലാമായി കൂട്ടിയിണക്കിയാണ് ഈ ശാസ്ത്രം
- 8:16വികസിച്ചിട്ടുള്ളത് കേരളം കർണാടകത്തിലെ
- 8:18തൊളുനാട് പ്രദേശത്തിന്റെ ചില ഭാഗങ്ങൾ
- 8:20എന്നിവിടങ്ങളിൽ കാണപ്പെടുന്ന സവിശേഷമായ
- 8:22വാസ്തുവിദ്യാ രീതിയാണ് കേരള വാസ്തുവിദ്യ
- 8:27എന്ന് പറയുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന
- 8:30മൂന്ന് ക്ഷേത്ര ശൈലികളിൽ ഒന്നായ ദ്രാവിഡ
- 8:34വാസ്തുവിദ്യയുടെ ഭാഗമാണ് കേരള വാസ്തുവിദ്യ
- 8:37ഓക്കേ ദ്രാവിഡ വാസ്തുവിദ്യയുടെ ഭാഗമാണ്
- 8:39കേരള വാസ്തുവിദ്യ വാസ്തുവിദ്യ എന്ന്
- 8:41പറയുമ്പോൾ ഒരു കെട്ടിട നിർമ്മാണവുമായി
- 8:42ബന്ധപ്പെട്ടത് ട്ടോ തന്ത്രസമുച്ചയം
- 8:45തച്ചുശാസ്ത്രം മനുഷ്യാലയ ചന്ദ്രിക
- 8:47ശിലപരത്നം എന്നീ കൃതികളുടെ എല്ലാം
- 8:49സ്വാധീനം കേരള കേരള വാസ്തുവിദ്യയിൽ
- 8:51പ്രകടമാണ് ആകൃതികളിൽ കൃതികളിലൊക്കെ
- 8:54പറയുന്ന കാര്യങ്ങൾ കേരള വാസ്തുവിദ്യയിൽ
- 8:56നമുക്ക് കാണാം ഓക്കേ മനുഷ്യാലയ ചന്ദ്രിക
- 8:58ഒരു കേരളീയ കൃതിയായാണ് കരുതപ്പെടുന്നത്
- 9:01ഇന്ത്യൻ വാസ്തുവിദ്യാജ്ഞാനത്തിനൊപ്പം
- 9:03ഇസ്ലാമികവും ക്രൈസ്തവവും ജൂതവുമായ
- 9:06വാസ്തുവിദ്യ അഭിരുചികളും കേരളത്തിൻറെ
- 9:08തദ്ദേശീയ വാസ്തുവിദ്യാ ശൈലിയിൽ
- 9:09സംയോജിക്കപ്പെട്ടിരിക്കുന്നു
- 9:11ഓക്കേ ഇതൊക്കെ കൂടിക്കലർന്നിരിക്കുന്നു
- 9:14ബുദ്ധ ജൈന വാസ്തുവിദ്യയുടെ സ്വാധീനവും
- 9:17കേരളീയ വാസ്തുശാസ്ത്രത്തിൽ പ്രകടമാണ്
- 9:19കേരളത്തില കെട്ടിട നിർമാണത്തിൽ അല്ലെങ്കിൽ
- 9:21വാസ്തുശാസ്ത്രത്തിൽ ഇതൊക്കെ
- 9:23കൂടികളർന്നിട്ടുണ്ട് വാസ്തുശാസ്ത്രം
- 9:25മാനസാര മായാമതം തുടങ്ങിയവ കേരള
- 9:28വാസ്തുവിദ്യയുടെ ആദ്യകാല ഗ്രന്ഥങ്ങളാണ്
- 9:30ഓക്കേ കേരളീയ ക്ഷേത്ര വാസ്തുവിദ്യയുടെ
- 9:33സാങ്കേതികതയും അനവധി മൗലിക സവിശേഷതകൾ
- 9:36പുലർത്തുന്നുണ്ട് ശ്രീകോവിൽ നമസ്കാരമണ്ഡപം
- 9:39നാലമ്പലം ചുറ്റമ്പലം കൂത്തമ്പലം തുടങ്ങി
- 9:42കേരളീയ ക്ഷേത്രങ്ങൾക്ക് തനതായ ഘടനയും
- 9:44വാസ്തുശാസ്ത്രവും ഉണ്ട് ഓക്കേ
- 9:46മനസ്സിലാകുന്നുണ്ടാവല്ലോ ഇതൊന്നും അധികം
- 9:48പറയണ്ട എന്ന് തോന്നുന്നു വായിക്കുമ്പോൾ
- 9:49തന്നെ മനസ്സിലാകുന്നുണ്ടാവും എന്ന്
- 9:50വിചാരിക്കുന്നു. ഇവരുടെ എല്ലാം ഉറവിടം
- 9:52ബുദ്ധ ജൈന മതങ്ങളാണെന്ന് കരുതപ്പെടുന്നു.
- 9:54കേരളത്തിൻറെ ക്ഷേത്രവാസ്തുവിദ്യ
- 9:56പ്രധാനമായും മൂന്ന് ഘട്ടങ്ങളായി
- 9:58തിരിക്കപ്പെട്ടിട്ടുണ്ട്. പാറയിൽ കൊത്തിയ
- 10:00ക്ഷേത്രങ്ങൾ നാലമ്പലം ശ്രീകോവിൽ മുതലായവ.
- 10:03അടിസ്ഥാന ഘടനയോടു കൂടിയ ക്ഷേത്രങ്ങൾ എന്ന
- 10:05ആദ്യ രണ്ട് ഘട്ടങ്ങൾക്ക് ശേഷം വിശദാംശങ്ങൾ
- 10:08കൂട്ടിച്ചേർത്ത് വിപുലീകരിച്ച് സങ്കീർണവും
- 10:10സവിശേഷവുമായ ക്ഷേത്ര നിർമ്മാണത്തിലേക്ക്
- 10:12കേരളീയ വാസ്തുവിദ്യ വിദ്യ ശൈലിപരമായി
- 10:15വികസിക്കുന്നുണ്ട്. ഈ അവസാനഘട്ടത്തിൽ
- 10:17സംയുക്ത ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതും
- 10:19കാണാം. അലങ്കാരങ്ങളായ മോൾഡിങ്ങുകൾ
- 10:22ശിലപങ്ങള് ചിത്രങ്ങൾ എന്നിവയും ഇസ്ലാമിക
- 10:24പള്ളികൾ പരിശോധിക്കുകയാണെങ്കിൽ
- 10:27എന്നിവയും കേരളീയ വാസ്തുവിധിയിൽ
- 10:29ഉൾപ്പെടുത്താവുന്നതാണ്. കേരളത്തിലെ
- 10:30ഇസ്ലാമിക പള്ളികൾ പരിശോധിക്കുകയാണെങ്കിൽ
- 10:33അറബി ശൈലിയോ വടക്കേ ഇന്ത്യൻ ശൈലിയോ
- 10:35അന്ധമായി പിന്തുടരാതെ പ്രാദേശികവും
- 10:37മൗലികവുമായ വാസ്തുശാസ്ത്രം
- 10:39പിന്തുടരുന്നതായി കാണാം. ക്രിസ്ത്യൻ
- 10:40പള്ളികളിലും ഇതേവിധം സങ്കലനത്തിൽ
- 10:42നിന്നുണ്ടായ മൗലികത കാണാം. ഓക്കേ അതായത്
- 10:45ഇസ്ലാം മതം ക്രിസ്തുമതം എന്നൊക്കെ
- 10:46പറയുമ്പോൾ കേരളത്തിലേക്ക് വന്നതാണ്. അപ്പം
- 10:48അവരുടെ പിന്നെ കെട്ടിടങ്ങളിൽ പള്ളികളിൽ
- 10:52ഒക്കെ ആയിക്കഴിഞ്ഞു കഴിഞ്ഞാലും ഇവിടുത്തെ
- 10:53ആ ഒരു വാസ്തുവിദ്യ കാണാനുണ്ട് ഓക്കേ
- 10:57ദെൻ പിന്നെ കേരളീയ ജ്യോതിശാസ്ത്ര സംസ്കാരം
- 11:01കേരളത്തിൽ ഇനി അടുത്തത് അതാണ് പറയാൻ
- 11:03പോകുന്നത് കേരളീയ ജ്യോതിശാസ്ത്ര സംസ്കാരം
- 11:06കേരളത്തിൽ ക്ഷേത്രാധിഷ്ഠിത ജ്യോതിശാസ്ത്രം
- 11:08മധ്യകാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു
- 11:11കൃത്യമായ കൾഡർ സംവിധാനങ്ങളുടെയും അനുഷ്ഠാന
- 11:13സമയങ്ങളുടെയും ആവശ്യകത ഗണിത
- 11:15ജ്യോതിശാസ്ത്രത്തിന്റെ വികാസത്തിലേക്ക്
- 11:17നയിക്കുകയാണ് നയിക്കുകയാണ് ഉണ്ടായത്
- 11:20അങ്ങനെ ക്ഷേത്രങ്ങൾ ഒരർത്ഥത്തിൽ ആത്മീയവും
- 11:22ശാസ്ത്രീയവുമായ പഠനത്തിന്റെ
- 11:24കേന്ദ്രങ്ങളായി മാറി ക്ഷേത്രങ്ങൾ
- 11:25ഒരർത്ഥത്തിൽ ആത്മീയവും ശാസ്ത്രീയവുമായ
- 11:28പഠനത്തിന്റെ കേന്ദ്രങ്ങളായി മാറി അവിടെ
- 11:30ജ്യോതിഷം ആചാരപരമായ ആവശ്യങ്ങൾക്ക്
- 11:32മാത്രമല്ല സമയക്രമീകരണത്തിനും
- 11:34കാലാനുസൃതമായ ആസൂത്രണത്തിനും വേണ്ടി
- 11:36പഠിപ്പിക്കപ്പെട്ടു സൂര്യനാണ്
- 11:38പ്രപഞ്ചകേന്ദ്രം എന്ന സങ്കൽപം ആദ്യം
- 11:40മുന്നോട്ടുവെച്ച ആര്യഭടൻ
- 11:43വടശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവർ
- 11:47കേരള
- 11:48ജ്യോതിശാസ്ത്ര പ്രമുഖരാണ് കൂടാതെ
- 11:50നിളാതീരത്തെ ഗണിത ജ്യോതിശാസ്ത്ര
- 11:52പണ്ഡിതരുടെ കൂട്ടായ്മ ഏറെ
- 11:54നിർണായകമായിരുന്നു കഴിഞ്ഞ വീഡിയോയിൽ നമ്മൾ
- 11:55അവരെ കുറിച്ച് പറഞ്ഞതാണ് നക്ഷത്രങ്ങൾ
- 11:57പഞ്ചാംഗം സൂര്യ ചന്ദ്ര ഗ്രഹണ കാലങ്ങൾ
- 11:59തുടങ്ങി അനവധി മേഖലകളിൽ കേരളീയ ഭാരതീയ
- 12:02ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിട്ടുണ്ട് ഇനി
- 12:04നമുക്ക് പറയാനുള്ളത് മഹോദയപുരവും
- 12:06ജ്യോതിശാസ്ത്ര പാരമ്പര്യവും
- 12:09മക്കോടൈ അല്ലെങ്കിൽ കൊടുങ്ങല്ലൂർ എന്നും
- 12:11അറിയപ്പെടുന്ന മഹോദയപുരം അപ്പം മക്കോടൈ
- 12:14എന്ന് പറഞ്ഞാലും കൊടുങ്ങല്ലൂർ എന്ന്
- 12:16പറഞ്ഞു കഴിഞ്ഞാലും എന്താണ് നമ്മുടെ
- 12:17മഹോദയപുരം എന്ന് പറഞ്ഞു കഴിഞ്ഞാലും ഒന്ന്
- 12:19തന്നെയാണ് മധ്യകാല കേരളത്തിലെ ചേരമാൻ
- 12:22പെരുമാൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു
- 12:24ഈ കൊടുങ്ങല്ലൂർ അഥവാ മഹോദയപുരം
- 12:26ജ്യോതിശാസ്ത്ര നിരീക്ഷണവും കണക്കുകൂട്ടലും
- 12:28ഉൾപ്പെടെ രാഷ്ട്രീയ അധികാരം വ്യാപാരം
- 12:31സംസ്കാരം ഭൗതിക പ്രവർത്തനങ്ങൾ എന്നിവയുടെ
- 12:33ഒരു പ്രധാന കേന്ദ്രമായി ഇത് ഉയർന്നുവന്നു
- 12:36ചേരഭരണാധികാരികളുടെ
- 12:37രക്ഷാകർത്വത്തിൽ മഹോദയപുരം ഹിന്ദു ബുദ്ധ
- 12:41ജൈന പിന്നീട് മുസ്ലിം പാരമ്പര്യങ്ങൾ
- 12:43ഒന്നിച്ചു നിലകൊള്ളുന്ന ഒരു
- 12:45കോസ്മോപൊളിറ്റൻ നഗരമായി മാറി അറബി ലോകം
- 12:48ചൈന യൂറോപ്പ് എന്നിവയുമായി
- 12:51നഗരത്തിന് വിപുലമായ വ്യാപാരബന്ധങ്ങൾ
- 12:53ഉണ്ടായിരുന്നു ഈ നഗരത്തിന് ഇത് ശാസ്ത്രീയ
- 12:55വിജ്ഞാനം ഉൾപ്പെടെയുള്ള സാംസ്കാരിക
- 12:57കൈമാറ്റങ്ങൾക്ക് സഹായകമായി കുലശേഖര
- 12:59കാലത്താകട്ടെ കേരളത്തിലെ ക്ഷേത്രങ്ങളിൽ
- 13:01കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും
- 13:04ആരംഭിച്ചു ക്ഷേത്രശിലപകലയും ചിത്രരചനയും
- 13:07ഇതേ കാലഘട്ടത്തിൽ വികാസം നേടി
- 13:09ക്ഷേത്രങ്ങളോട് ചേർന്നുള്ള പാഠശാലകൾ പലതും
- 13:12എന്ന് വെച്ചാൽ കാന്തള്ളൂർ ശാല
- 13:13പാർത്തിവപുരം ശാല നേരത്തെ പറഞ്ഞില്ലേ
- 13:15തിരുവല്ലാശാല മൂഴിക്കുളം ശാല തുടങ്ങിയവ
- 13:17അത് വളരെ പ്രസിദ്ധമായി. ഗുരുകുല
- 13:19സമ്പ്രദായത്തിൽ ഊന്നിയ ഈ ശാലകളിലെ
- 13:21വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും
- 13:23സൗജന്യമായിരുന്നു. ഈ വിധം വിജ്ഞാനത്തിന്റെ
- 13:26ഉൽപാദനത്തിലും വിതരണത്തിലും
- 13:27കൈമാറ്റത്തിലും ഊന്നിയ സാംസ്കാരിക പരിസരം
- 13:30മഹോദയപുരത്തെ ഒരു വിജ്ഞാന കേന്ദ്രമായി
- 13:32പരിവർത്തിപ്പിക്കുന്നതിൽ നിർണായക
- 13:34പങ്കുവഹിച്ചു അങ്ങനെ നമ്മുടെ മഹോദയപുരം
- 13:36അഥവാ കൊടുങ്ങല്ലൂർ എന്തായി ഒരു വിജ്ഞാന
- 13:38കേന്ദ്രമായിട്ട് മാറുകയാണ് ഓക്കേ
- 13:41ജ്യോതിശാസ്ത്രം ജ്യോതിഷം ഗണിതശാസ്ത്രം
- 13:44അനുഷ്ഠാനശാസ്ത്രങ്ങൾ എന്നിവയെ
- 13:46പരിപോഷിപ്പിച്ച പണ്ഡിതരുടെയും
- 13:49ക്ഷേത്രാധിഷ്ഠിത വിദ്യാഭ്യാസ
- 13:50സമ്പ്രദായങ്ങളുടെയും ആസ്ഥാനം
- 13:52കൂടിയായിരുന്നു മഹോദയപുരം മഹോദയപുരത്തും
- 13:55പരിസരങ്ങളിലുംമുള്ള ക്ഷേത്രങ്ങൾ
- 13:57പ്രത്യേകിച്ച് കൊടുങ്ങല്ലൂർ ഭഗവതി
- 13:59ക്ഷേത്രം മതപരമായ കേന്ദ്രങ്ങൾ മാത്രമല്ല
- 14:02കലണ്ടർ നിർമ്മാണം സമയം കണക്കാക്കൽ
- 14:04ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ എന്നിവയുടെയും
- 14:06സ്ഥലങ്ങളായി എന്നിവയുടെയും സ്ഥലങ്ങളായും
- 14:08പ്രവർത്തിച്ചു കേരളത്തിലെ
- 14:10ശാസ്ത്രചിന്തയുടെ വികാസത്തിൽ
- 14:11പ്രത്യേകിച്ച് ജ്യോതിശാസ്ത്രത്തിൽ
- 14:13മഹോദയപുരം നിർണായക നിർണായകമായ
- 14:15പങ്കുവഹിച്ചുട്ടോ ചില ചരിത്രകാരന്മാരും
- 14:18പണ്ഡിതരും ചേര കാലഘട്ടത്തിൽ മഹോദയപുരത്ത്
- 14:21ആദ്യകാല ജ്യോതിശാസ്ത്ര നിരീക്ഷണശാ ശല
- 14:24പ്രവർത്തിച്ചിരുന്നതായി
- 14:25അഭിപ്രായപ്പെടുന്നുണ്ട്. എഡി ഒൻപതാം
- 14:27നൂറ്റാണ്ടിൽ മഹോദയപുരത്ത്
- 14:28സ്ഥാപിക്കപ്പെട്ടതായി കരുതുന്ന ഈ
- 14:30വാനനിരീക്ഷണ കേന്ദ്രം ഭാരത ഉപഭൂഖണ്ഡത്തിലെ
- 14:33ആദ്യ ആധികാരിക വാനനിരീക്ഷണ കേന്ദ്രമായാണ്
- 14:36വിലയിരുത്തപ്പെടുന്നത് ചേര
- 14:38ചക്രവർത്തിമാരിൽ ജ്യോതിശാസ്ത്ര പണ്ഡിതൻ
- 14:40എന്ന് പേരുകേട്ട സ്ഥാനുരവിവർമ്മനാണ് ഈ
- 14:42കേന്ദ്രത്തിന്റെ സ്ഥാപകൻ നക്ഷത്ര
- 14:44ബംഗ്ലാവിന്റെ ആവിർഭാവത്തോടുകൂടി നക്ഷത്ര
- 14:47ബംഗ്ലാവ് വന്നതോടുകൂടി മഹോദയപുരം
- 14:50ജ്യോതിശാസ്ത്രത്തിന്റെ പ്രധാന കേന്ദ്രമായി
- 14:52അറിയപ്പെട്ടു ആര്യഭടന്റെ ജ്യോതിശാസ്ത്ര
- 14:54തത്വങ്ങളെ പ്രാമാണ്യമായി കരുതി
- 14:56പ്രവർത്തിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന
- 14:59ഈ വാനനിരീക്ഷണ കേന്ദ്രം മുഖേന നഗരത്തിന്റെ
- 15:01വിവിധ ഭാഗങ്ങളിൽ സമയം അറിയിക്കുന്നതിനുള്ള
- 15:05ഏർപ്പാടുകൾ രാജധാനിയിൽ ഒരുക്കിയിരുന്നു
- 15:07അത്രേ വാനനിരീക്ഷണ കേന്ദ്രം സ്ഥിതി
- 15:09ചെയ്തിരുന്നു എന്ന അനുമാനം നിരവധി
- 15:11നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്
- 15:13കേരളത്തിലെ ശ്രദ്ധേയനായ ഗണിതശാസ്ത്രജ്ഞനും
- 15:16ജ്യോതിശാസ്ത്രജ്ഞനുമായ ശങ്കരനാരായണന്റെ
- 15:18ഒൻപത്പ നൂറ്റാണ്ടിലെ ലഘുഭാസ്കരീയ
- 15:21വ്യാഖ്യാനം എന്ന കൃതിയിൽ അവിടെ
- 15:23സ്ഥാപിച്ചിരുന്ന സൂക്ഷ്മ യന്ത്രങ്ങളെ
- 15:24കുറിച്ചുള്ള പരാമർശങ്ങളും ഈ കാലഘട്ടത്തിൽ
- 15:26അവിടെ നടത്തിയ നിരീക്ഷണങ്ങളെയും
- 15:28കണക്കുകൂട്ടലുകളെയും സൂചിപ്പിക്കുകയും
- 15:30ചെയ്യുന്നു. മഹോദയപുരത്തും പരിസര
- 15:32പ്രദേശങ്ങളിലുംമുള്ള ക്ഷേത്രങ്ങൾക്ക്
- 15:33കൃത്യമായ കലണ്ടർ ജ്യോതിഷ കണക്കുകൂട്ടലുകൾ
- 15:36തുടങ്ങിയ പ്രായോഗിക ആവശ്യങ്ങൾ
- 15:38ഉണ്ടായിരുന്നു. പ്രത്യേകിച്ച് ശുഭ സമയങ്ങൾ
- 15:40അഥവാ മുഹൂർത്തങ്ങൾ ഗ്രഹണങ്ങൾ അറുതികൾ
- 15:42എന്നിവ നിർണയിക്കുന്നതിന് അടിസ്ഥാന
- 15:44നിരീക്ഷണ ഉപകരണങ്ങളുടെയും നിരീക്ഷണ
- 15:47നിയമങ്ങളുടെയും ഉപയോഗം നിർദ്ദേശിക്കുന്ന
- 15:50ആകാശഗോളങ്ങളുടെ വ്യവസ്ഥാപിതമായ നിരീക്ഷണം
- 15:52ഇതിന് ആവശ്യമായിരുന്നു. ഒരു
- 15:54നിരീക്ഷണാലയത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ
- 15:57ഒന്നും നിലനിൽക്കുന്നില്ലെങ്കിലും
- 15:59അതായത് നിരീക്ഷണത്തിന് ഉപയോഗിച്ച
- 16:01സ്ഥലത്തിന്റെ അവശിഷ്ടങ്ങൾ ഒന്നും
- 16:02നിലനിൽക്കുന്നില്ലെങ്കിലും ഭൗതിക ഉൽപാദനം
- 16:04ക്ഷേത്രാധിഷ്ഠിത ശാസ്ത്രരീതികൾ എന്നിവ
- 16:06സജീവമായിരുന്ന ഒരു ജ്യോതിശാസ്ത്ര
- 16:08സംസ്കാരത്തിന്റെ നിലനിൽപ്പിലേക്ക്
- 16:09മഹോദയപുരം വിരൽ ചൂടുന്നു എന്ന്
- 16:11വെച്ചുകഴിഞ്ഞാൽ അന്ന് മഹോദയപുരം സജീവമായ
- 16:14ഒരു ജ്യോതിശാസ്ത്ര
- 16:15പിന്നെ സംസ്കാരമുള്ള സ്ഥലമായിരുന്നു എന്ന്
- 16:18നമുക്ക് മനസ്സിലാകുന്നു എന്നുള്ളതാണ് ഇനി
- 16:20കേരളീയ ഗണിതത്തെ കുറിച്ചുള്ള സാമാന്യ
- 16:23അവലോകനം നിളാ നദിയുടെ ഗണിത കേന്ദ്രം എന്ന്
- 16:25പറയുന്ന ലേഖനത്തിൽ നമ്മൾ ഡീൽ ആയിട്ട്
- 16:26പഠിച്ചിട്ടുണ്ട്
- 16:28കേരളീയ ഗണിതം സാമാന്യ അവലോകനം ആദ്യകാല
- 16:32കേരളീയ ഗണിത ജ്യോതിശാസ്ത്രജ്ഞർ
- 16:34ആരെല്ലാംായിരുന്നു എന്നതിനെകുറിച്ച്
- 16:36കേട്ടുകേൾവികളും ഐതീഹ്യങ്ങളും
- 16:37അഭ്യൂഹങ്ങളും മാത്രമാണുള്ളത്
- 16:39ആരൊക്കെയായിരുന്നു ഇവിടെ അത്ര വലിയ
- 16:41മാത്തമാറ്റിഷ്യൻസ് അല്ലെങ്കിൽ
- 16:43അസ്ട്രോണമിസ്റ്റ് എന്നൊക്കെയുള്ള
- 16:44കാര്യത്തിൽ നമുക്ക് കുറെ കേട്ടുകേൾവിും
- 16:45കാര്യങ്ങളും ഒക്കെയാണ്ഉള്ളത് ഏതാണ്ട് സിഇ
- 16:47കോമൺ ഇറ 300 നടുത്ത് ജീവിച്ചതായി
- 16:50കണക്കാക്കുന്ന വരരുചിയുടെ കാലം മുതൽക്കാണ്
- 16:53കേരളീയ ഗണിതശാസ്ത്ര ചരിത്രം പൊതുവിൽ
- 16:55ആരംഭിക്കുന്നത് വിക്രമാദിത്യ സദസ്സിലെ
- 16:57പ്രധാനിയായിരുന്ന അദ്ദേഹം കേരളം
- 16:59സന്ദർശിച്ചിരിക്കാം എന്നും കടവയാദി അക്ക
- 17:02സമ്പ്രദായം അതായത് അക്ഷരങ്ങൾക്ക് പകരം
- 17:03അക്കം കൊടുക്കുന്ന സമ്പ്രദായമാണ് അദ്ദേഹം
- 17:05വിഭാവനം ചെയ്തത് ആവാമെന്നും
- 17:07കരുതപ്പെടുന്നു പറയിപെറ്റ പന്തിരകുലം
- 17:09പോലുള്ള കേരളീയ ഐതീഹ്യങ്ങളിലൂടെ പറയിപെറ്റ
- 17:12പന്തിരികുലം ഒക്കെ അറിയില്ലേ നിങ്ങൾക്ക് ഈ
- 17:14പെരുന്തച്ചഛന്റെയും നാരായണത്ത്
- 17:15ഭ്രാന്തന്റെയും ഒക്കെ പേരൻസിന്റെ കഥ അപ്പോ
- 17:18പറയിപെറ്റ പന്തിരുകുലം പോലുള്ള കേരളീയ
- 17:21ഐതീഹ്യങ്ങളിലൂടെ വരരുചി
- 17:23കേരളവുമായി ഘാടമായ ബന്ധം ഉണ്ടായിരുന്നതായി
- 17:26ചിത്രീകരിക്കപ്പെടുന്നുണ്ട് ഒരുപക്ഷേ
- 17:27ഉത്തരേന്ത്യയിൽ അഥവാ ഉജ്ജയനി
- 17:30ഉത്തരേന്ത്യയിൽ ജനിച്ച അദ്ദേഹം ദീർഘകാലം
- 17:32കേരളത്തിൽ പലയിടങ്ങളിലും
- 17:34താമസമാക്കിയിരുന്നിരിക്കാം
- 17:35പാറ്ക് അടുത്തുള്ള പാറ്നക്ക് അടുത്തുള്ള
- 17:38കുസുമപുരത്തിൽ ജനിച്ചു എന്നും അതല്ല
- 17:40തെക്കേ ഇന്ത്യയിൽ ജനിച്ചു എന്നും
- 17:42കരുതപ്പെടുന്ന ആര്യഭടൻ ഏകദേശം സിഇ 476
- 17:45കോമണീറ ആദ്യകാല കേരളീയ ഗണിതശാസ്ത്രജ്ഞരിൽ
- 17:48ഒരാളായി പരിഗണിക്കപ്പെടാറുണ്ട് അദ്ദേഹം
- 17:50രചിച്ച ആര്യഭടിയത്തിന് ആര്യഭടൻ രചിച്ച
- 17:52ആര്യഭടീയം എന്ന കൃതിക്ക് ഏറ്റവു അധികം
- 17:55പ്രചാരം വന്നിട്ടുള്ളത് കേരളത്തിലാണ് ഭൂമി
- 17:57സ്വയം അതിൻറെ അച്ചുതണ്ടിൽ
- 17:59പൂർവ്വാഭിമുഖമായി കറങ്ങുന്നു
- 18:01നക്ഷത്രങ്ങളും സൂര്യനും ഭൂമിക്ക് ചുറ്റും
- 18:03ഭ്രമണം ചെയ്യുകയല്ല എന്ന് ലോകശാസ്ത്ര
- 18:05ചരിത്രത്തിൽ ആദ്യം പ്രഖ്യാപിച്ചത്
- 18:07ആര്യഭടനാണ് ആര്യഭടന് ശേഷം ആയിരത്തോളം
- 18:10വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് പാശ്ചാത്യ
- 18:12ജ്യോതിശാസ്ത്രജ്ഞനായ കോപ്പർ നിക്കസ് ഇത്
- 18:14കണ്ടുപിടിക്കുന്നത് ഗ്രഹങ്ങളുടെ ഭ്രമണപദം
- 18:16വൃത്തങ്ങൾഅല്ല
- 18:18പിന്നെയോ ദീർഘവൃത്തങ്ങൾ ആണെന്ന്
- 18:20കണ്ടുപിടിച്ചതും ആര്യഭടൻ ആയിര
- 18:22യോഹന്നാ സ്കെപ്പ്ലർ ആണെന്ന് പാശ്ചാത്യ
- 18:25ചരിത്രങ്ങൾ അവകാശപ്പെടുന്നു പൈ എന്ന
- 18:27ജാമിതീയ സ്ഥിരാംഗത്തിന്റെ മൂല്യം നാല്
- 18:30ദശാംശ സ്ഥാനം വരെ ആര്യപടൻ കൃത്യമായി
- 18:32ഗണിച്ചിട്ടുണ്ട് പൈ അറിയില്ലേ 3.14
- 18:35ദെൻ സിഇ 683ൽ ഇയർ ആണ് പറഞ്ഞത്
- 18:38ജീവിച്ചിരുന്ന ഹരിതത്തൻ മറ്റൊരു പ്രധാന
- 18:40കേരള ഗണിത ശാസ്ത്രജ്ഞനാണ് പരഹിത ഗണിത
- 18:43സമ്പ്രദായം പ്രചരിപ്പിച്ച അദ്ദേഹം കടവയാദി
- 18:46സമ്പ്രദായത്തിന്റെയും പ്രചാരകനായിരുന്നു
- 18:48ഗണിതം ജ്യോതിശാസ്ത്രം ജ്യോതിഷം എന്നീ
- 18:50മൂന്ന് ശാഖകളിലും പ്രഗൽഭനായിരുന്ന
- 18:53തലക്കുളത്ത് കോവിഡ് ഭട്ടതിരി
- 18:55വരാഹമിഹിരന്റെ ബൃഹത് ജാതകത്തിലെ ആദ്യപ
- 18:58അധ്യായങ്ങളുടെ ഭാഷ്യമായ ദശാധ്യായി രചിച്ചു
- 19:02ശങ്കരനാരായണൻ എന്ന ഗണിതജ്യോതി ശാസ്ത്രജ്ഞൻ
- 19:04കുലശേഖര രാജവംശത്തിലെ സ്ഥാനുരവിവർമ്മയുടെ
- 19:07ശാസ്ത്ര സദസ്സ് അംഗമായിരുന്നു.
- 19:09കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്തിരുന്ന
- 19:11ഇന്ത്യയിലെ ആദ്യ വാനനിരീക്ഷണാലയത്തിലെ
- 19:13പ്രമുഖ ശാസ്ത്രജ്ഞനായിരുന്നു
- 19:15ശങ്കരനാരായണൻ.
- 19:16ലഘുഭാസ്കരീയ വിവരണം ആണ് അദ്ദേഹത്തിൻറെ
- 19:19പ്രധാന ഗ്രന്ഥം. തുടർന്ന് സംഗമഗ്രാമ
- 19:22മാധവനും അദ്ദേഹത്തിൻറെ പിൻഗാമികളും
- 19:24ശിഷ്യന്മാരുമായ ഗണിതശാസ്ത്രജ്ഞർ കേരളീയ
- 19:27ഗണിത വികാസത്തിന് നിർണായക സംഭാവനകൾ നൽകി.
- 19:311825ൽ ജയവാറൻ രചിച്ച കേരള സങ്കലിതം
- 19:36എന്ന ഗ്രന്ഥമാണ് കേരളീയ ഗണിത സംഭാവനകളെ
- 19:38പാശ്ചാത്യ ലോകത്തിന് ആദ്യമായി
- 19:40പരിചയപ്പെടുത്തിയത് ബീജഗണിതം
- 19:42ക്ഷേത്രഗണിതം തുടങ്ങി അനവധി മേഖലകളിൽ
- 19:45കേരളം നൽകിയ ഗണിതശാസ്ത്ര സംഭാവനകൾ അറബികൾ
- 19:48വഴിയോ ജെസ്യൂട്ട് പാതിരിമാർ വഴിയോ
- 19:50കച്ചവടക്കാർ വഴിയോ യൂറോപ്പിൽ
- 19:52എത്തിയിരിക്കാമെന്നും 15ചാം നൂറ്റാണ്ടിലെ
- 19:54കേരളീയ ഗണിതജ്ഞരുടെ ഭൗതിക
- 19:56കണ്ടുപിടിത്തങ്ങൾ പിൽകാല പാശ്ചാത്യ
- 19:58ഗണിതവികാസത്തിന് കാരണമോ പ്രേരണയോ ആയിട്ടു
- 20:01ഉണ്ടാകാമെന്നും നിരീക്ഷിക്കപ്പെടുന്നു
- 20:02നോക്കൂ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ
- 20:04കണ്ടെത്തിയ സാധനം ഇവിടെ കച്ചവടത്തിൽ വന്ന
- 20:06പലരും ആയിട്ട് യൂറോപ്പിലേക്ക്
- 20:08പോയിട്ടുണ്ടാവാം ആശയം അങ്ങനെ അവിടുന്ന്
- 20:10പിന്നെ അതിൽ അവര് പുരോഗതി
- 20:11കണ്ടുപിടിച്ചിട്ട് അവരുടെ പേരിൽ
- 20:12അറിയപ്പെടാൻ തുടങ്ങി എന്നൊക്കെ നമുക്ക്
- 20:13വേണമെങ്കിൽ മനസ്സിലാക്കാം ട്ടോ ഇനി
- 20:15നമുക്ക് പറയാനുള്ളത് കേരള സ്കൂൾ ഓഫ്
- 20:18അസ്ട്രോണമി ആൻഡ് മാത്തമാറ്റിക്സ്
- 20:19ഇതിനെകുറിച്ച് ഡീറ്റെയിൽ ആയിട്ട് നമ്മൾ ആ
- 20:22ഒരു ലേഖനത്തിൽ പഠിച്ചിട്ടുണ്ട്
- 20:24കുഴപ്പമില്ല നമുക്ക് ജസ്റ്റ് ഒന്ന്
- 20:25മനസ്സിലാക്കാം തൃശ്ശൂർ ആലത്തൂർ തിരൂർ
- 20:27തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കേരള
- 20:29സ്കൂൾ ഓഫ് അസ്ട്രോണമി ആൻഡ്
- 20:30മാത്തമാറ്റിക്സിന്റെ അതായത് ഗണിത
- 20:32ജ്യോതിശാസ്ത്ര സ്കൂൾ ആവിർഭാവമാണ് മധ്യകാല
- 20:34കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭൗതിക
- 20:36വികാസങ്ങളിൽ ഒന്ന് 14
- 20:39നൂറ്റാണ്ടുകൾക്കിടയിൽ അഭിവൃദ്ധി പ്രാപിച്ച
- 20:40ഈ വിദ്യാലയം ഗണിതത്തിനും
- 20:42ജ്യോതിശാസ്ത്രത്തിനും നിർണായക സംഭാവനകൾ
- 20:44നൽകിയ പണ്ഡിതന്മാരുടെ ഒരു നിരയെ
- 20:46സൃഷ്ടിച്ചു അവരിൽ ഏറ്റവും പ്രമുഖൻ കേരള
- 20:48സ്കൂളിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന
- 20:50സംഗമഗ്രാമത്തിലെ മാധവനായിരുന്നു
- 20:52ന്യൂട്ടനും ലേബനിസിനും നൂറ്റാണ്ടുകൾക്ക്
- 20:55മുമ്പ് കാൽക്കുലസ് പോലുള്ള ആശയങ്ങൾക്ക്
- 20:56അടിത്തറപാകിയതിന്റെ ബഹുമതി
- 20:58അദ്ദേഹത്തിനുണ്ട് ത്രികോണമിതി
- 21:00പ്രവർത്തനങ്ങൾക്കായി അനന്തമായ ശ്രേണി
- 21:01വിപുലീകരണങ്ങൾ പൈയുടെ ഏകദേശ കണക്കുകൾ
- 21:06ശ്രദ്ധേയമായ കൃത്യതയോടെ ഗ്രഹനിലകൾ
- 21:08കണക്കാക്കുന്നതിനുള്ള രീതികൾ എന്നിവ മാധവൻ
- 21:10വികസിപ്പിച്ചെടുത്തു ഇത് ഡീറ്റെയിൽ
- 21:11ആയിട്ട് പറയണമെന്നില്ല കാരണം നമ്മൾ ആ
- 21:13ലേഖനത്തിൽ ഡീറ്റെയിൽ ആയിട്ട്
- 21:14പഠിച്ചിട്ടുണ്ട് ഈ ആശയങ്ങൾ പിന്നീട്
- 21:16നീലകണ്ഡ സോമയാജി ജ്യേഷ്ഠദേവൻ ശങ്കരവാര്യർ
- 21:18തുടങ്ങിയ പിൻഗാമികൾ വിശദീകരിച്ചു
- 21:20പരമ്പരാഗത ഇന്ത്യൻ ഗ്രഹനിലയുടെ മാതൃകകൾ
- 21:22പരിഷ്കരിക്കുകയും സൂര്യകേന്ദ്ര മാതൃകയെ
- 21:25കുറിച്ചുള്ള അതായത് സൂര്യനെ
- 21:26കേന്ദ്രമാക്കിയിട്ടുള്ള മാതൃകയെ
- 21:27കുറിച്ചുള്ള സങ്കൽപനം മുന്നോട്ടു
- 21:28വെക്കുകയും ചെയ്ത തന്ത്രസംഗ്രഹം എന്ന
- 21:30നീലകണ്ഠന്റെ കൃതി നിരീക്ഷണത്തിന്റെയും
- 21:32സിദ്ധാന്തത്തിന്റെയും സംയോജനമാണ്.
- 21:34ജ്യേഷ്ഠദേവന്റെ യുക്തിഭാഷ. അത് മലയാളത്തിൽ
- 21:37എഴുതാണ്. ഗണിതശാസ്ത്ര നടപടിക്രമങ്ങളും
- 21:39അവയുടെ പിന്നിലെ യുക്തിയും ഉൾക്കൊള്ളുന്ന
- 21:41ആദ്യ ഗ്രന്ഥങ്ങളിൽ ഒന്നാണ്. ഇനി നമ്മൾ
- 21:43കുറെ നേരമായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്ന
- 21:44കടവയാതി സമ്പ്രദായം എന്താണെന്ന് നോക്കാം.
- 21:47കേരളീയൻ എന്ന് കരുതപ്പെടുന്ന ആര്യഭടന്റെ
- 21:49ആര്യഭടീയത്തിൽ പ്രയോഗിച്ചിരിക്കുന്നതും
- 21:52അതുകൊണ്ടുതന്നെ ഒരുപക്ഷേ കേരളത്തിൽ
- 21:53ജന്മമെടുത്ത എന്ന് കരുതപ്പെടുന്നതുമായ ഒരു
- 21:55അക്ഷരസംഖ്യാ സമ്പ്രദായമാണ് തടവയാതി. ഒരു
- 21:59അക്ഷര സംഖ്യാ സമ്പ്രദായം അതായത് കേരളത്തിൽ
- 22:01വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ
- 22:03സമ്പ്രദായത്തിന് പരൽപേര് എന്നുകൂടി
- 22:05പേരുണ്ട്. എന്താ പരൽപേര് സംഖ്യകളെ
- 22:08സൂചിപ്പിക്കുവാൻ വാക്കുകൾ ഉപയോഗിക്കുക
- 22:10അല്ലെങ്കിൽ വാക്കുകളെ സൂചിപ്പിക്കുവാൻ
- 22:12സംഖ്യകളെ ഉപയോഗിക്കുക തിരിച്ചും മറിച്ചും
- 22:14എന്നതാണ് ഈ സമ്പ്രദായത്തിൽ ചെയ്യുന്നത്.
- 22:16മലയാളം അക്ഷരങ്ങളിൽ ഓരോന്നിനും പൂജ്യം
- 22:18മുതൽ ഒൻപത് വരെയുള്ള സംഖ്യാവില കൽപ്പിച്ചു
- 22:20നൽകി അതിനനുസരിച്ച് വാക്കുകൾക്ക്
- 22:22വിലയിടുന്ന ഏർപ്പാടാണ് കടപയാതി. അതായത് ക
- 22:25എന്ന അക്ഷരത്തിന് ഒന്നാം നമ്പർ ഘ രണ്ട് ഘ
- 22:28മൂന്ന് ആ രീതിയിൽ നമ്പർ ഇടുക അങ്ങനെ നമ്പർ
- 22:32ഇട്ടിട്ട് നമ്മൾ അതിനനുസരിച്ചിട്ട് എന്ത്
- 22:34ചെയ്യുക എന്ന് വെച്ചു കഴിഞ്ഞാൽ
- 22:36വാക്കുകൾക്ക് വിലയിടുക എല്ലാ
- 22:38സ്വരാക്ഷരങ്ങൾക്കും പൂജ്യം എന്ന് വില
- 22:40നൽകുക വ്യഞ്ജനങ്ങളിൽ ക മുതൽ ഞ വരെയുള്ള
- 22:43അക്ഷരങ്ങളും ച മുതൽ ഞ വരെയുള്ള
- 22:45അക്ഷരങ്ങളും ചേർത്ത് ഒന്നു മുതൽ പൂജ്യം
- 22:47വരെ വില നൽകുക ഇതേവിധം ഡ വർഗ്ഗങ്ങൾക്കും ത
- 22:50വർഗ്ഗങ്ങൾക്കും അക്ഷരങ്ങളാണ് വില നൽകുക
- 22:53പവർഗത്തി ഒന്നു മുതൽ അഞ്ചു വരെ വില നൽകിയ
- 22:56ശേഷം യ മുതൽ ര വരെയുള്ള പത്ത
- 22:58അക്ഷരങ്ങൾക്കും യഥാക്രമം വില നൽകുക
- 23:00റായ്ക്ക് പൂജ്യം എന്നും വിലയിടുക ഇതാണ്
- 23:02കടവയാദിയിലെ അക്ഷരങ്ങളും അവയുടെ മൂല്യം
- 23:05പേറുന്ന സംഖ്യകളും തമ്മിലുള്ള ബന്ധം ഈ
- 23:07സമ്പ്രദായപ്രകാരം വാക്കുകൾക്ക് വില
- 23:09നൽകുന്നതിന്
- 23:11ഓരോ വാക്കിലെയും ഓരോ അക്ഷരങ്ങളുടെയും വില
- 23:13ചേർത്ത് എഴുതി തിരിച്ചിട്ടാൽ മതിയാകും ഇനി
- 23:16നേരത്തെ പരൽപേര് പറഞ്ഞില്ലേ അതായത്
- 23:18പ്രാചീന ഇന്ത്യയിൽ സംഖ്യകളെ
- 23:19സൂചിപ്പിക്കുവാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന
- 23:21രീതിയാണ് പരൽപേര് എന്ന് പറയുന്നത് കേരള
- 23:23കേരളത്തിലാണ് ഇതേറെ പ്രചാരത്തിൽ
- 23:25ഉണ്ടായിരുന്നത് ഇതനുസരിച്ച് ആയുരാരോഗ്യ
- 23:27സൗഖ്യം എന്നത്ഒഏഴഒരഒപ
- 23:30എന്ന സംഖ്യയെ കുറിക്കുന്നു ആ
- 23:32രീതിയായിരുന്നു ഇതെന്ന് മാത്രം
- 23:33മനസ്സിലാക്കിയാൽ മതി നമ്മൾ നമ്പർ
- 23:35ഇടാനൊന്നും നമുക്കില്ല മധ്യകാല
- 23:37കേരളത്തിന്റെ ശാസ്ത്രീയ സംസ്കാരത്തിന്റെ
- 23:39സവിശേഷതകളാണ് ഇനി സിദ്ധാന്തത്തിന്റെയും
- 23:41പ്രയോഗത്തിന്റെയും സംയോജനം ഗണിതശാസ്ത്രം
- 23:43അമൂർത്തമായിരുന്നില്ല മറിച്ച്
- 23:45ജ്യോതിശാസ്ത്രം കലണ്ടർ നിർമ്മാണം
- 23:47വാസ്തുവിദ്യ വൈദ്യശാസ്ത്രം തുടങ്ങിയ
- 23:49പ്രായോഗിക ആവശ്യങ്ങളുമായി
- 23:51ബന്ധപ്പെട്ടിരിക്കുന്നു അതായത് മാത്സ്
- 23:52എന്ന് പറയുന്നത് മാത്തമാറ്റിക്സ് എന്ന്
- 23:54പറയുന്നത് അബ്സ്ട്രാക്ട് അല്ലെങ്കിൽ
- 23:56നമുക്ക് വെറു ഒരു ഐഡിയ മാത്രമായിരുന്നില്ല
- 23:58അത് ജ്യോതിശാസ്ത്രം കൾഡർ ഉണ്ടാക്കുക
- 24:00വാസ്തുവിദ്യ വൈദ്യശാസ്ത്രം പോലെയുള്ള
- 24:02പ്രായോഗിക പ്രാക്ടിക്കൽ ആവശ്യങ്ങൾക്കും
- 24:03ആയിട്ടും അത് ബന്ധപ്പെട്ടിരുന്നു
- 24:05എന്നുള്ളതാണ് ഇനി പ്രാദേശിക ഭാഷയുടെ
- 24:07ഉപയോഗം മലയാളത്തിൽ എഴുതപ്പെട്ട യുക്തിഭാഷ
- 24:09പോലുള്ള കൃതികൾ ശാസ്ത്രീയ ആശയങ്ങളുടെ
- 24:10വിപുലമായ കൈമാറ്റം അനുവദിച്ചു ജാതിയും
- 24:13അറിവും ബ്രാഹ്മണ പണ്ഡിതന്മാർ ഉന്നത
- 24:15ശാസ്ത്രസ്ഥാപനങ്ങളിൽ ആധിപത്യം
- 24:16പുലർത്തിയിരുന്നെങ്കിലും കരകൗശല മേഖല
- 24:18ലോഹശാസ്ത്രം പ്രായോഗികശാസ്ത്രം എന്നിവയിൽ
- 24:21ബ്രാഹ്മണേതര സമൂഹങ്ങളുടെ പങ്കാളി
- 24:23തെളിവുകളുണ്ട് ബ്രാഹ്മണര അല്ലാത്ത ആളുകളും
- 24:25പങ്കെടുത്തിട്ടുണ്ട് എന്നുള്ളതാണ്
- 24:27തദ്ദേശീയ ചട്ടക്കൂടുകളിലൂടെ വളർന്നുവന്ന
- 24:29പ്രാദേശിക ശാസ്ത്ര പാരമ്പര്യത്തിന്റെ
- 24:31മൗലിക സഞ്ചയമാണ് മധ്യകാല കേരളത്തിൽ ഉള്ളത്
- 24:34തദ്ദേശീയ ചട്ടക്കൂടുകളിലൂടെ വളർന്നുവന്ന
- 24:36പ്രാദേശിക ശാസ്ത്ര പാരമ്പര്യത്തിന്റെ
- 24:38മൗലിക സഞ്ചയം കേരള സ്കൂൾ ഓഫ്
- 24:41മാത്തമാറ്റിക്സ് ആൻഡ് അസ്ട്രോണമി ആയുർവേദ
- 24:43പാരമ്പര്യങ്ങൾ ക്ഷേത്രാധിഷ്ഠിതമായ
- 24:45ജ്യോതിശാസ്ത്ര പഠനം എന്നിവ പ്രകൃതിയോടും
- 24:47പ്രപഞ്ചത്തോടും സൂക്ഷ്മവും യുക്തിസഹവുമായി
- 24:50ഇടപഴകിയ ഒരു വൈജ്ഞാനിക സമൂഹത്തെ
- 24:52പ്രതിഫലിപ്പിക്കുന്നു ഇന്ത്യയിലെ
- 24:53ശാസ്ത്രീയ അന്വേഷണം പാശ്ചാത്യ സ്വാധീനത്തെ
- 24:56മാത്രം ആശ്രയിക്കുന്നത് അല്ലെന്നും
- 24:57തദ്ദേശീയമായ വേരുകളുള്ള ഒന്നാണെന്നും
- 24:59കേരളത്തിന്റെ മധ്യകാല വൈജ്ഞാനിക ചരിത്രം
- 25:01സാക്ഷ്യപ്പെടുത്തുന്നു. എന്വെച്ചാൽ
- 25:03നമുക്ക് ഈ ശാസ്ത്രീയപരമായ അറിവ് പുറമേ
- 25:05നിന്ന് പാശ്ചാത്യരുടെ അടുത്തുനിന്ന്
- 25:06കിട്ടിയത് മാത്രമല്ല ഇവിടെയും ഉണ്ട്
- 25:07എന്നുള്ളതാണ് പറയുന്നത് ഇത്രയാണ് ഇതിന്റെ
- 25:10തുടക്കം ഇനി നിളാ നദിയുടെ ഗണിത കേന്ദ്രം
- 25:12എന്ന് പറഞ്ഞിട്ട് പള്ളിയാറ ശ്രീധരന്റെ
- 25:13ലേഖനമാണ് പഠിക്കാനുള്ളത് അത് ഓൾറെഡി നമ്മൾ
- 25:15ചെയ്തു കഴിഞ്ഞതാണ് വീഡിയോ അപ്പം അതോടുകൂടി
- 25:17ഒന്നാമത്തെ മൊഡ്യൂൾ അവസാനിക്കും പുതിയ
- 25:19ക്ലാസ്സിൽ നമുക്ക് പുതിയ
- 25:20ടോപ്പിക്കുമആയിട്ട് വീണ്ടും കാണാം
- 25:21താങ്ക്യൂ
About this transcript
This page contains the full transcript of Calicut university fyugp third sem mdc malayalam bsc module 1 by M2 MENTOR, generated from the public captions YouTube serves with the video. The transcript has 2,431 words across 695 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.