YouTube2Text

BUSINESS REGULATIONS | CONTRACT OF AGENCY | IMPORTANT TOPICS | BCOM BBA | CALICUT — Transcript

by Juraz - Enhance Your Commerce Skills With Us · 2,074 words · 491 segments · language en · Watch on YouTube

Full transcript

  1. 0:02എല്ലാവർക്കും ജുറാസ് കൊമേഴ്സിന്റെ
  2. 0:04പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം ഇന്ന്
  3. 0:06നമ്മൾ ഡിസ്കസ് ചെയ്യുന്നത് ബിസിനസ്
  4. 0:09റെഗുലേഷൻസ് ബികോം ബിബിഎ തേർഡ് സെമസ്റ്റർ
  5. 0:12സബ്ജക്റ്റിലെ കോൺട്രാക്ട് ഓഫ് ഏജൻസി എന്ന്
  6. 0:15പറയുന്ന ഒരു ചാപ്റ്റർ ആണ് ഒരുപാട്
  7. 0:17ക്വസ്റ്റ്യൻസ് ചോദിക്കുന്ന ഒരു ചാപ്റ്റർ
  8. 0:19ആണ് കോൺട്രാക്ട് ഓഫ് ഏജൻസി കോൺട്രാക്ട്
  9. 0:21ഓഫ് ഏജൻസിയിലെ ഇംപോർട്ടന്റ് ടോപ്പിക്സ്
  10. 0:23ആണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഓരോ സെക്ഷൻ
  11. 0:26ആയിട്ട് തന്നെ നമുക്ക് ഡിസ്കസ് ചെയ്യാം ടു
  12. 0:28മാർക്കിന് എന്തൊക്കെ ക്വസ്റ്റ്യൻസ്
  13. 0:30ചോദിക്കും ഫൈവ് മാർക്കിന് എന്തൊക്കെ
  14. 0:31ആയിരിക്കും അതുപോലെ എസ്സേ ആയിട്ട് ഈ ഒരു
  15. 0:34ചാപ്റ്ററിൽ നിന്ന് എന്തൊക്കെ ആയിരിക്കും
  16. 0:35ചോദിക്കുക ആദ്യം നമുക്ക് ടു മാർക്ക്
  17. 0:38സെക്ഷനിലേക്ക് പോകാം ടു മാർക്കിന് വേണ്ടി
  18. 0:41ആദ്യം ഏജൻസി എന്താണെന്ന് പഠിച്ചു വെക്കണം
  19. 0:44ഏജൻസി ഏറ്റവും സിമ്പിൾ ആയിട്ട് ഇങ്ങനെ
  20. 0:46മനസ്സിലാക്കി വെച്ചോളൂ ദി കോൺട്രാക്ട്
  21. 0:48വിച്ച് ക്രിയേറ്റ്സ് ദി റിലേഷൻഷിപ്പ്
  22. 0:51ബിറ്വീൻ പ്രിൻസിപ്പൽ ആൻഡ് ഏജന്റ് ഈസ് നോൺ
  23. 0:54ആസ് ഏജൻസി
  24. 0:56പ്രിൻസിപ്പളും ഏജന്റും തമ്മിലുള്ള
  25. 0:58റിലേഷൻഷിപ്പ് ക്രിയേറ്റ് ചെയ്യുന്ന
  26. 1:01കോൺട്രാക്ടിനെയാണ് കോൺട്രാക്ട് ഓഫ് ഏജൻസി
  27. 1:03എന്ന് പറയുന്നത് പ്രിൻസിപ്പളും ഏജന്റും
  28. 1:06തമ്മിലുള്ള റിലേഷൻഷിപ്പ് ക്രിയേറ്റ്
  29. 1:09ചെയ്യുന്നു ആ ഒരു പോയിന്റ് ഓർത്തുവെക്കുക
  30. 1:11അതായത് ദി കോൺട്രാക്ട് വിച്ച് ക്രിയേറ്റ്
  31. 1:14റിലേഷൻഷിപ്പ് ബിറ്റ്വീൻ പ്രിൻസിപ്പിൾ ആൻഡ്
  32. 1:16ഏജന്റ് അപ്പൊ മൂന്ന് കാര്യം ഓർത്തുവെക്കുക
  33. 1:19ഒന്ന് ഇതൊരു കോൺട്രാക്ട് ആണ് അത്
  34. 1:21ക്രിയേറ്റ് ചെയ്യുന്ന റിലേഷൻഷിപ്പ്
  35. 1:23പ്രിൻസിപ്പളും ഏജന്റും തമ്മിലാണ്
  36. 1:26അടുത്തതാണ് ഏജന്റ് ഏജന്റും ഹു ഈസ് ആൻ
  37. 1:30ഏജന്റ് ടു മാർക്ക് ക്വസ്റ്റ്യൻ കാണാറുണ്ട്
  38. 1:32ഏജന്റ് ഈസ് എ പേഴ്സൺ ഹൂ ആക്ട്സ് ഓൺ ബിഹാഫ്
  39. 1:36ഓഫ് അനദർ പേഴ്സൺ മറ്റൊരു വ്യക്തിക്ക്
  40. 1:40വേണ്ടിയിട്ട് ആക്ട് ചെയ്യുകയാണെങ്കിൽ
  41. 1:43മറ്റൊരു വ്യക്തിക്ക് വേണ്ടിയിട്ട്
  42. 1:44പ്രവർത്തിക്കുകയാണെങ്കിൽ ആ വ്യക്തിയെ
  43. 1:46നമുക്ക് ഏജന്റ് എന്ന് പറയാം മറ്റൊരു
  44. 1:48വ്യക്തിയുടെ ബിസിനസ്സിന് വേണ്ടിയിട്ടോ
  45. 1:50മറ്റു കാര്യങ്ങൾക്ക് വേണ്ടിയിട്ടോ വേറൊരു
  46. 1:52വ്യക്തി പ്രവർത്തിക്കുകയാണെങ്കിൽ
  47. 1:54അദ്ദേഹത്തിനെയാണ് നമ്മൾ ഏജന്റ് എന്ന്
  48. 1:56പറയുന്നത് അപ്പൊ ഏജന്റ് ഈസ് എ പേഴ്സൺ
  49. 1:58അദ്ദേഹം ഒരു വ്യക്തിയാണ്
  50. 2:00ആക്ട്സ് അദ്ദേഹം പ്രവർത്തിക്കുന്നത് ഓൺ
  51. 2:02ബിഹാഫ് ഓഫ് അനദർ പേഴ്സൺ മറ്റൊരു
  52. 2:05വ്യക്തിക്ക് വേണ്ടി അപ്പോൾ ഏജന്റ്
  53. 2:07എന്താണെന്ന് ചോദിക്കുമ്പോൾ അനദർ പേഴ്സൺ
  54. 2:10എന്ന് പറയുന്ന ആ ഒരു വാക്ക് അവിടെ
  55. 2:11ഉണ്ടായിരിക്കണം മറ്റൊരു വ്യക്തിക്ക്
  56. 2:13വേണ്ടിയിട്ട് ആക്ട് ചെയ്യുന്നു അവരെയാണ്
  57. 2:15നമ്മൾ ഏജന്റ് എന്ന് പറയുന്നത് ദെൻ സബ്
  58. 2:18ഏജന്റ് മറ്റൊരു ടു മാർക്ക് ക്വസ്റ്റ്യൻ
  59. 2:21ആണ് ഹു ഈസ് സബ് ഏജന്റ് സബ് ഏജന്റ് ഈസ് എ
  60. 2:25പേഴ്സൺ എംപ്ലോയ്ഡ് ആൻഡ് ആക്ടിങ് അണ്ടർ ദി
  61. 2:29കൺട്രോൾ ഓഫ് ഒറിജിനൽ ഏജന്റ് ഒറിജിനൽ
  62. 2:32ഏജന്റിന്റെ കൺട്രോളിൽ ജോലി ചെയ്യുകയും
  63. 2:35പ്രവർത്തിക്കുകയും ചെയ്യുന്ന മറ്റൊരു
  64. 2:38ഏജന്റിനെയാണ് സബ് ഏജന്റ് എന്ന് പറയുന്നത്
  65. 2:41ഓൾറെഡി ഒരു ഏജന്റ് ഉണ്ടായിരിക്കും
  66. 2:43അദ്ദേഹത്തിനെ നമ്മൾ ഒറിജിനൽ ഏജന്റ് എന്ന്
  67. 2:45പറയുന്നു ആ ഒരു ഒറിജിനൽ ഏജന്റിന്റെ
  68. 2:48കൺട്രോളിൽ ആക്ട് ചെയ്യുകയും വർക്ക്
  69. 2:50ചെയ്യുകയും ചെയ്യുന്ന മറ്റൊരു
  70. 2:52വ്യക്തിയെയാണ് നമ്മൾ സബ് ഏജന്റ് എന്ന്
  71. 2:54പറയുന്നത് ക്ലിയർ സബ് ഏജന്റ് ഈസ് എ പേഴ്സൺ
  72. 2:58എംപ്ലോയ്ഡ് ആൻഡ് ആക്ടിങ് അണ്ടർ ദി കൺട്രോൾ
  73. 3:01ഓഫ് ഒറിജിനൽ ഏജന്റ്
  74. 3:04ദെൻ ഈ ഒരു മൊഡ്യൂളിൽ നിന്ന് ചോദിക്കാൻ
  75. 3:06സാധ്യതയുള്ള മറ്റൊരു ടു മാർക്ക്
  76. 3:08ക്വസ്റ്റ്യൻ ആണ് സബ്സ്റ്റിറ്റ്യൂട്ടഡ്
  77. 3:10ഏജന്റ് ഓർ കോ ഏജന്റ് രണ്ടു ചോദിച്ചാലും
  78. 3:12സെയിം മീനിങ് ആണ് എ പേഴ്സൺ അപ്പോയിന്റഡ്
  79. 3:16ബൈ ദി ഒറിജിനൽ ഏജന്റ് വിത്ത് ദി
  80. 3:18പ്രിൻസിപ്പൽ നോളഡ്ജ് ആൻഡ് കൺസെൻറ് ടു
  81. 3:21ഹാൻഡിൽ എ സ്പെസിഫിക് പാർട്ട് ഓഫ് ഏജൻസിസ്
  82. 3:25ബിസിനസ് ഒരു ഏജൻസി കോൺട്രാക്ടിലെ ഒരു
  83. 3:28പ്രത്യേക ഭാഗം മാത്രം ചെയ്യാൻ
  84. 3:30വേണ്ടിയിട്ട് പ്രിൻസിപ്പളിന്റെ
  85. 3:32സമ്മതത്തോടെയും അറിവോടെയും കൂടി ഒറിജിനൽ
  86. 3:35ഏജന്റ് മറ്റൊരു ഏജന്റിനെ അപ്പോയിന്റ്
  87. 3:37ചെയ്യുന്നതിനെയാണ് സബ്സ്റ്റിറ്റ്യൂട്ടഡ്
  88. 3:39ഏജന്റ് അല്ലെങ്കിൽ കോ ഏജന്റ് എന്ന്
  89. 3:42പറയുന്നത് അപ്പൊ ഒറിജിനൽ ഏജന്റ്
  90. 3:46പ്രിൻസിപ്പളിന്റെ നോളഡ്ജ് ആൻഡ് കൺസെന്റോട്
  91. 3:48കൂടി ഒരു സ്പെസിഫിക് പാർട്ട് ഹാൻഡിൽ
  92. 3:51ചെയ്യാൻ വേണ്ടിയിട്ട് പുതിയൊരു ഏജന്റിനെ
  93. 3:53അപ്പോയിന്റ് ചെയ്യുകയാണെങ്കിൽ ആ ഒരു
  94. 3:55ഏജന്റിനെയാണ് സബ്സ്റ്റിറ്റ്യൂട്ടഡ് ഏജന്റ്
  95. 3:58എന്ന് പറയുന്നത് ഈ ഒരു ചാപ്റ്ററിൽ ടു
  96. 4:01മാർക്കിന് സാധാരണയായിട്ട് ഒരു നാലഞ്ചു
  97. 4:03വർഷത്തെ ക്വസ്റ്റ്യൻ നമ്മൾ റെഫർ
  98. 4:06ചെയ്തിട്ടുണ്ട് അപ്പൊ ഇത്രയും
  99. 4:07ക്വസ്റ്റ്യൻസ് ആണ് കണ്ടുവരുന്നത് ഏജന്റ്
  100. 4:10എന്താണ് സബ് ഏജന്റ് എന്താണ്
  101. 4:12സബ്സ്റ്റിറ്റ്യൂട്ടഡ് ഏജന്റ് എന്താണ്
  102. 4:14ഏജൻസി എന്താണെന്ന് ഇത്രയുമാണ് രണ്ടു
  103. 4:16മാർക്കിന് വേണ്ടി നിങ്ങൾ ഈ മൊഡ്യൂളിൽ
  104. 4:18നിന്ന് പ്രധാനമായിട്ടും പഠിച്ചു
  105. 4:20വെക്കേണ്ടത് അപ്പൊ നമുക്ക് ആദ്യം
  106. 4:21ഒന്നുകൂടെ അത് നോക്കാം ഏജൻസി ഏജൻസി എന്ന്
  107. 4:25പറഞ്ഞാൽ ക്രിയേറ്റ് റിലേഷൻഷിപ്പ്
  108. 4:26ബിറ്റ്വീൻ പ്രിൻസിപ്പൽ ആൻഡ് ഏജന്റ് ദെൻ
  109. 4:30ഏജന്റ് എന്ന് പറഞ്ഞാൽ ഹൂ ആക്ട് ഓൺ ബിഹാഫ്
  110. 4:33ഓഫ് അനദർ പേഴ്സൺ ദെൻ സബ് ഏജന്റ് എന്ന്
  111. 4:36പറഞ്ഞാൽ എംപ്ലോയ്ഡ് ആൻഡ് ആക്ടിങ് അണ്ടർ ദി
  112. 4:38കൺട്രോൾ ഓഫ് ഒറിജിനൽ ഏജന്റ്
  113. 4:40സബ്സ്റ്റിറ്റ്യൂട്ടർ ഏജന്റ് എന്ന് പറഞ്ഞാൽ
  114. 4:42കോ ഏജന്റ് ആണ് ഒറിജിനൽ ഏജന്റ്
  115. 4:44പ്രിൻസിപ്പളിന്റെ നോളഡ്ജ് ആൻഡ് കൺസെന്റോട്
  116. 4:47കൂടി ഒരു സ്പെസിഫിക് പാർട്ട് ഹാൻഡിൽ
  117. 4:49ചെയ്യാൻ വേണ്ടിയിട്ട് അപ്പോയിന്റ്
  118. 4:50ചെയ്യുന്ന ഏജന്റ് ആണ് കോ ഏജന്റ് ഇനി
  119. 4:53നമുക്ക് ഏജൻസി മൊഡ്യൂളിലെ ഫൈവ് മാർക്ക്
  120. 4:56സെക്ഷൻസ്
  121. 4:57നോക്കാം ഇതിൽ ഏറ്റവും ഇമ്പോർട്ടന്റ്
  122. 5:00ആയിട്ടുള്ള ഒരു ഫൈവ് മാർക്ക് ക്വസ്റ്റ്യൻ
  123. 5:01ആണ് എസ്സെൻഷ്യൽസ് ഓഫ് എ കോൺട്രാക്ട് ഓഫ്
  124. 5:04ഏജൻസി എസ്സെൻഷ്യൽ എന്ന് പറഞ്ഞാൽ
  125. 5:06എസ്സെൻഷ്യൽ എലമെന്റ് ആണ് ഫീച്ചർ ആണ്
  126. 5:09ക്യാരക്ടറിസ്റ്റിക്സ് ആണ് ഏജൻസിയുടെ
  127. 5:11ഫീച്ചേഴ്സ് ചോദിച്ചാലും എസ്സെൻഷ്യൽസ്
  128. 5:13ചോദിച്ചാലും ഇംപോർട്ടൻസ് ചോദിച്ചാലും
  129. 5:15ഒക്കെ നിങ്ങൾ എഴുതേണ്ടത് ഈ ആറ് പോയിന്റ്
  130. 5:17ആണ് ഓരോ പോയിന്റും നമുക്ക് നോക്കാം നെയിം
  131. 5:20ഓഫ് എ റിലേഷൻ ആൻ അഗ്രിമെൻറ് കോമ്പിറ്റൻസി
  132. 5:24ഓഫ് പ്രിൻസിപ്പൽ ഇൻറെൻഷൻ ഓഫ് ദി ഏജന്റ്
  133. 5:27കൺസിഡറേഷൻ നോട്ട് നെസറി ആൻഡ് ഫ്രീ
  134. 5:30കൺസെന്റ് അപ്പൊ ഞാൻ ഓരോ പോയിന്റ്
  135. 5:32പറയുമ്പോഴും ഈ വീഡിയോ കാണുന്നതോടൊപ്പം ഈ
  136. 5:34പോയിന്റും കൂടെ നിങ്ങളൊന്ന് റിവൈസ് ചെയ്ത്
  137. 5:36ബൈഹാർട്ട് ചെയ്തിടുക നെയിം ഓഫ് എ റിലേഷൻ
  138. 5:39അഞ്ച് മാർക്കിനാണ് ചോദിക്കുന്നതെങ്കിൽ
  139. 5:41നിങ്ങൾ ഈ അഞ്ച് പോയിന്റ് അല്ലെങ്കിൽ ഈ ആറ്
  140. 5:44പോയിന്റ് എഴുതിയാൽ മാത്രം പോരാ ഏജൻസി
  141. 5:46എന്താണെന്നും ഏജന്റ് എന്താണെന്നും ആദ്യം
  142. 5:48ഒരു ഇൻട്രൊഡക്ഷൻ കൊടുക്കണം അതിനുശേഷം
  143. 5:51എസ്സെൻഷ്യൽ ഓഫ് എ കോൺട്രാക്ട് ഓഫ് ഏജൻസി
  144. 5:53എന്ന് പറഞ്ഞ് ഈ സ്ക്രീനിൽ കാണുന്ന പോലെ
  145. 5:55ആറ് പോയിന്റ്സ് എഴുതുക അതിനുശേഷം നിങ്ങൾ
  146. 5:58ഇതിലെ ഓരോ പോയിന്റ്സ്
  147. 6:00ടു ഓർ ത്രീ ലൈനിൽ യുവർ ഓൺ വേർഡ്സ്
  148. 6:02നിങ്ങളുടേതായ രീതിയിൽ എക്സ്പ്ലനേഷൻ
  149. 6:05കൊടുക്കുക എക്സ്പ്ലനേഷൻ പക്കാ പെർഫെക്റ്റ്
  150. 6:07കറക്റ്റ് ആവണം എന്നൊന്നുമില്ല പക്ഷേ
  151. 6:09അതുമായിട്ട് ബന്ധപ്പെട്ട ഒരു രണ്ടുമൂന്നു
  152. 6:11വരിയിൽ നിങ്ങൾ അത് ഉൾക്കൊള്ളിക്കുക ഓക്കേ
  153. 6:14എങ്കിൽ മാത്രമേ നിങ്ങൾക്ക് അഞ്ച് മാർക്ക്
  154. 6:15കിട്ടൂ ഈ ആറ് പോയിന്റ് മാത്രമാണ് എഴുതി
  155. 6:18വെക്കുന്നതെങ്കിൽ രണ്ട് മാർക്കിൽ കൂടുതൽ
  156. 6:20നിങ്ങൾക്ക് കിട്ടാൻ യാതൊരു ചാൻസും ഇല്ല
  157. 6:22അതുകൊണ്ടുതന്നെ എസ്സേ ഷോർട്ട് എസ്സേ
  158. 6:24എഴുതുമ്പോൾ എല്ലാ പോയിന്റ്സിനും നിങ്ങൾ
  159. 6:26എക്സ്പ്ലനേഷൻ കൊടുക്കുക എക്സ്പ്ലനേഷൻ
  160. 6:29കൊടുക്കുക എന്ന് പറയുമ്പോൾ നിങ്ങൾ അത്
  161. 6:31റൈറ്റ് ആയിട്ട് കറക്റ്റ് എക്സ്പ്ലനേഷൻ
  162. 6:33അറിയാത്തവരാണെങ്കിൽ പോലും എന്തെങ്കിലും
  163. 6:35ഒരു ടു ഓർ ത്രീ ലൈൻ ആ ടേമുമായിട്ട്
  164. 6:37ബന്ധപ്പെട്ട കാര്യങ്ങൾ ഇൻക്ലൂഡ് ചെയ്യാൻ
  165. 6:39ശ്രമിക്കുക റൈറ്റ് ഓക്കേ നമുക്ക് ഓരോ
  166. 6:42എസ്സെൻഷ്യൽ എലമെന്റും ഡീറ്റെയിൽഡ് ആയിട്ട്
  167. 6:44നോക്കാം നെയിം ഓഫ് എ റിലേഷൻ എന്ന് പറഞ്ഞാൽ
  168. 6:47ഒരു കോൺട്രാക്ട് ഓഫ് ഏജൻസിയിൽ രണ്ടാളുകൾ
  169. 6:50ആയിരിക്കും ആ ഒരു റിലേഷൻ ഉണ്ടായിരിക്കുക
  170. 6:53ഏജന്റും പ്രിൻസിപ്പളും ആൻ അഗ്രിമെൻറ്
  171. 6:56കോൺട്രാക്ട് ഓഫ് ഏജൻസി എന്ന് പറയുന്നത്
  172. 6:59ഏജന്റ് അതുപോലെ പ്രിൻസിപ്പലും തമ്മിലുള്ള
  173. 7:02ഒരു അഗ്രിമെൻറ് ആണ് ഒരു കരാറാണ്
  174. 7:04കോമ്പിറ്റൻസി ഓഫ് പ്രിൻസിപ്പൽ
  175. 7:07പ്രിൻസിപ്പലിന് ഒരു കോൺട്രാക്റ്റിൽ എന്റർ
  176. 7:10ചെയ്യണമെങ്കിൽ അല്ലെങ്കിൽ ഒരു ഏജൻസിയിൽ
  177. 7:12എന്റർ ചെയ്യണമെങ്കിൽ കുറച്ചു കോമ്പിറ്റൻസി
  178. 7:14ഉണ്ട് അത് ഫുൾഫിൽ ചെയ്താൽ മാത്രമാണ്
  179. 7:16അല്ലെങ്കിൽ ആ ഒരു കപ്പാസിറ്റി ഉണ്ടെങ്കിൽ
  180. 7:18മാത്രമേ ഒരു പ്രിൻസിപ്പളിന് ആ ഒരു
  181. 7:20കോൺട്രാക്റ്റിൽ എന്റർ ചെയ്യാൻ
  182. 7:23സാധിക്കുകയുള്ളൂ ഇൻറെൻഷൻ ഓഫ് ദി ഏജൻറ് ഒരു
  183. 7:26ഏജൻസി കോൺട്രാക്റ്റിൽ എന്റർ ചെയ്യുമ്പോൾ
  184. 7:29ഏജന്റിന്റെ ഇൻറെൻഷൻ ലക്ഷ്യം പ്യുവർ
  185. 7:32ആയിരിക്കണം ഒരു കള്ളത്തരത്തോടെയോ
  186. 7:34അല്ലെങ്കിൽ ഒരു ദുരുദ്ദേശത്തോട് കൂടെയോ
  187. 7:35ഒരു ഏജന്റ് ഒരു കോൺട്രാക്റ്റിൽ ഓഫ്
  188. 7:38ഏജൻസിയിൽ എന്റർ ചെയ്യാൻ പാടില്ല കൺസിഡറേഷൻ
  189. 7:41നോട്ട് നെസറി നമുക്കറിയാം ഒരു
  190. 7:43കോൺട്രാക്ടിന് വേണ്ട എസ്സെൻഷ്യൽ എലമെന്റ്
  191. 7:45ആണ് കൺസിഡറേഷൻ എന്നാൽ കോൺട്രാക്ട് ഓഫ്
  192. 7:48ഏജൻസിയിൽ കൺസിഡറേഷൻ കൺസിഡറേഷൻ എന്ന്
  193. 7:50പറഞ്ഞാൽ എന്താ സംതിങ് ഇൻ റിട്ടേൺ
  194. 7:52അത്തരത്തിലുള്ള ഒരു എക്കണോമിക് ബെനഫിറ്റ്
  195. 7:54എന്തിൽ വരേണ്ടതില്ല കോൺട്രാക്ട് ഓഫ്
  196. 7:56ഏജൻസിയിൽ എന്റർ ചെയ്യുമ്പോൾ വരേണ്ടതില്ല
  197. 7:58ദെൻ ഫ്രീ കൺസെന്റ് രണ്ടു വ്യക്തികളുടെയും
  198. 8:01ഉപയസമ്മതപ്രകാരം ആയിരിക്കണം കോൺട്രാക്ട്
  199. 8:03ഓഫ് ഏജൻസിയിൽ ഏർപ്പെടേണ്ടത് ഏജന്റിന്റെയും
  200. 8:06പ്രിൻസിപ്പലിന്റെയും പൂർണ്ണ സമ്മതത്തോട്
  201. 8:08കൂടി ആയിരിക്കണം കോൺട്രാക്ട് ഓഫ് ഏജൻസിയിൽ
  202. 8:13ഏർപ്പെടേണ്ടത് ഈ മൊഡ്യൂളിലെ മറ്റൊരു ഫൈവ്
  203. 8:16മാർക്ക് ക്വസ്റ്റ്യൻ ആണ് ക്രിയേഷൻ ഓഫ്
  204. 8:18ഏജൻസി ഹൗ ടു ക്രിയേറ്റ് ഏജൻസി അല്ലെങ്കിൽ
  205. 8:21എക്സ്പ്ലെയിൻ എ നോട്ട് ഓൺ ക്രിയേഷൻ ഓഫ്
  206. 8:24ഏജൻസി എങ്ങനെയാണ് ഒരു ഏജൻസി കോൺട്രാക്ട്
  207. 8:27ഉണ്ടാവുന്നത് ക്രിയേറ്റ് ചെയ്യുന്നത്
  208. 8:30നിർമ്മിക്കുന്നത് ആറ് പോയിന്റ് ആണ്
  209. 8:32ഓർത്തുവെക്കേണ്ടത് ഏജൻസി ബൈ എക്സ്പ്രസ്
  210. 8:35അഗ്രിമെൻറ് ഏജൻസി ബൈ ഇംപ്ലൈഡ് അഗ്രിമെൻറ്
  211. 8:39ഏജൻസി ബൈ എസ്റ്റോപ്പൽ ഏജൻസി ബൈ ഹോൾഡിങ്
  212. 8:43ഔട്ട് ഏജൻസി ബൈ നെസസിറ്റി ആൻഡ് ഏജൻസി ബൈ
  213. 8:48റാറ്റിഫിക്കേഷൻ ഓർ എമർജൻസി
  214. 8:53ഏജൻസി ബൈ എക്സ്പ്രസ് അഗ്രിമെൻറ്
  215. 8:56റിട്ടേൺ ഓർ സ്പോക്കൺ വേർഡ്സ് പ്രകാരം ഒരു
  216. 8:59വ്യക്തി മറ്റൊരു വ്യക്തിയെ ഏജന്റ് ആയിട്ട്
  217. 9:01അപ്പോയിന്റ് ചെയ്യുകയാണെങ്കിൽ അതായത്
  218. 9:04റിട്ടേൺ ആയിട്ട് ഒരു ലെറ്റർ എഴുതിയോ
  219. 9:07അല്ലെങ്കിൽ സ്പോക്കൺ വേർഡ്സിലൂടെ പരസ്പരം
  220. 9:09സംസാരിച്ചുകൊണ്ടോ ഒരു വ്യക്തി മറ്റൊരു
  221. 9:11വ്യക്തിയെ ഏജന്റ് ആയിട്ട് അപ്പോയിന്റ്
  222. 9:14ചെയ്യുകയാണെങ്കിൽ അതിനെയാണ് ഏജൻസി ബൈ
  223. 9:17എക്സ്പ്രസ് അഗ്രിമെൻറ് എന്ന് പറയുന്നത്
  224. 9:20ഏജൻസി ബൈ ഇംപ്ലൈഡ് അഗ്രിമെൻറ് എന്ന്
  225. 9:22പറഞ്ഞാൽ ചില സർക്കംസ്റ്റൻസിൽ അല്ലെങ്കിൽ
  226. 9:24ചില കേസിൽ ഒന്നും പറയാതെ തന്നെ ഒരു
  227. 9:27വ്യക്തി മറ്റൊരു വ്യക്തിയുടെ ഏജന്റ്
  228. 9:29ആയിട്ട് മാറും
  229. 9:30അത്തരത്തിൽ സാഹചര്യത്തിൽ ഉള്ള ഏജൻസി
  230. 9:33ക്രിയേഷനെയാണ് ഇംപ്ലൈഡ് അഗ്രിമെൻറ് എന്ന്
  231. 9:35പറയുന്നത് അതിൻറെ ഭാഗമായിട്ട് വരുന്നതാണ്
  232. 9:38ഏജൻസി ബൈ എസ്റ്റോപ്പിൽ ഹോൾഡിങ് ഔട്ട്
  233. 9:40നെസസിറ്റി എല്ലാം ഏജൻസി ബൈ എസ്റ്റോപ്പിൽ
  234. 9:44എന്ന് പറഞ്ഞാൽ ഒരു വ്യക്തിയുടെ കണ്ടക്ട്
  235. 9:46അല്ലെങ്കിൽ ആക്ട് മറ്റൊരു വ്യക്തിയെ
  236. 9:48അയാളുടെ ഏജന്റ് ആയിട്ട്
  237. 9:49വിശ്വസിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും
  238. 9:51ചെയ്താൽ അങ്ങനെ ഒരു തേർഡ് പാർട്ടിക്ക്
  239. 9:53തോന്നുകയും കൂടെ ചെയ്താൽ അതിനെയാണ് നമ്മൾ
  240. 9:55എന്ത് പറയുന്നത് ഏജൻസി ബൈ എസ്റ്റോപ്പൽ
  241. 9:58എന്ന് പറയുന്നത് ദെൻ ഏജൻസി ബൈ ഹോൾഡിങ്
  242. 10:01ഔട്ട് ഏജൻസി ബൈ ഹോൾഡിങ് ഔട്ട് എന്ന്
  243. 10:03പറഞ്ഞാൽ ഒരു പാർട്ടി മറ്റൊരു പാർട്ടിയുടെ
  244. 10:06അല്ലെങ്കിൽ പ്രിൻസിപ്പളിന്റെ എന്തെങ്കിലും
  245. 10:08ആക്ട് മറ്റൊരു വ്യക്തിയെ
  246. 10:09തോന്നിപ്പിക്കുകയാണ് വേറൊരു പാർട്ടി
  247. 10:11ചെയ്യുന്ന കാര്യങ്ങൾ ഈ പ്രിൻസിപ്പളിന്
  248. 10:13വേണ്ടി ഉള്ളതാണ് എന്ന് അതിനെയാണ് ഏജൻസി ബൈ
  249. 10:16ഹോൾഡിങ് ഔട്ട് എന്ന് പറയുന്നത് ദെൻ ഏജൻസി
  250. 10:19ബൈ നെസസിറ്റി ചില എമർജൻസി കേസിൽ ഒരു
  251. 10:22വ്യക്തി മറ്റൊരു വ്യക്തിക്ക് വേണ്ടിയിട്ട്
  252. 10:23എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കും
  253. 10:25അത്തരം സാഹചര്യത്തിനെയാണ് ഏജൻസി ബൈ
  254. 10:28നെസസിറ്റി എന്ന് പറയുന്നത്
  255. 10:30ഇനി നമുക്ക് ലാസ്റ്റ് പാർട്ടിലേക്ക് പോകാം
  256. 10:33ഈ ഒരു മൊഡ്യൂളിൽ ചോദിക്കാൻ സാധ്യതയുള്ള
  257. 10:37ടെൻ മാർക്ക് സെക്ഷൻ ആണ് വരുന്നത് 10
  258. 10:40മാർക്കിന് ഈ മൊഡ്യൂളിൽ നിന്ന് എന്തൊക്കെ
  259. 10:42ആയിരിക്കും ചോദിക്കുക സ്ഥിരമായിട്ട്
  260. 10:44ചോദിക്കുന്ന ഒരു ക്വസ്റ്റ്യൻ ഉണ്ട് വാട്ട്
  261. 10:46ആർ ദി റൈറ്റ്സ് ആൻഡ് ഡ്യൂട്ടീസ് ഓഫ് ആൻ
  262. 10:48ഏജന്റ് ഒരു ഏജന്റിന്റെ റൈറ്റ്സും
  263. 10:51ഡ്യൂട്ടീസും
  264. 10:53എന്തൊക്കെയാണ് ആദ്യം നമുക്ക് റൈറ്റ്സ് ഓഫ്
  265. 10:56ആൻ ഏജന്റ് നോക്കാം ബിഫോർ ദാറ്റ് റൈറ്റ്സ്
  266. 10:58ആൻഡ് ഡ്യൂട്ടീസ് ഓഫ് ആൻ ഏജന്റ് എസ്ഐ
  267. 11:01ചോദിക്കുകയാണെങ്കിൽ ആദ്യം ഏജന്റ്
  268. 11:03എന്താണെന്ന് എഴുതുക ഏജൻസി കോൺട്രാക്ട്
  269. 11:06എന്താണെന്ന് എഴുതുക അതിനുശേഷം റൈറ്റ്സും
  270. 11:09ഡ്യൂട്ടീസും എഴുതുക ഓരോന്നിനും
  271. 11:11എക്സ്പ്ലനേഷൻ കൊടുക്കണം പോയിന്റിന് ഞാൻ
  272. 11:14ഇവിടെ പോയിന്റ്സ് മാത്രമേ
  273. 11:15കൊടുത്തിട്ടുള്ളൂ നിങ്ങൾക്ക് ഈസി ആയിട്ട്
  274. 11:16പഠിക്കാൻ വേണ്ടിയിട്ട് കാരണം എക്സ്പ്ലനേഷൻ
  275. 11:18ആരും ഡീറ്റെയിൽഡ് ആയിട്ട് ഇരുന്ന്
  276. 11:19പഠിക്കില്ല പോയിന്റ്സ് ആണ് പഠിക്കുക അപ്പൊ
  277. 11:21ഈ പോയിന്റ്സ് ഈ ഒരു വീഡിയോ
  278. 11:23കാണുന്നതോടൊപ്പം തന്നെ ബൈഹാർട്ട് ചെയ്യുക
  279. 11:25സിമ്പിൾ ആക്കിയിട്ടുണ്ട് പോയിന്റ്സ്
  280. 11:27റൈറ്റ് ഓഫ് ആൻ ഏജന്റ് ഏജന്റിന്റെ റൈറ്റ്സ്
  281. 11:30ആണ് റൈറ്റ് ടു
  282. 11:32റെമ്യൂണറേഷൻ ഏജൻറ് പ്രിൻസിപ്പലിന്
  283. 11:35വേണ്ടിയിട്ട് എന്തൊക്കെ വർക്സ് ആണോ ചെയ്തു
  284. 11:37കൊടുക്കുന്നത് അതിനൊക്കെ വേദനം
  285. 11:39കിട്ടാനുള്ള അല്ലെങ്കിൽ റെമ്യൂണറേഷൻ
  286. 11:41കിട്ടാനുള്ള അധികാരം
  287. 11:43ഏജന്റിനുണ്ട് റൈറ്റ് ടു കോമ്പൻസേഷൻ
  288. 11:48റൈറ്റ് ടു കോമ്പൻസേഷൻ എന്ന് പറഞ്ഞു
  289. 11:50കഴിഞ്ഞാൽ ഒരു ഏജൻസി കോൺട്രാക്റ്റിൽ
  290. 11:54ഏജന്റിന് കോമ്പൻസേഷൻ ലഭിക്കാനുള്ള ഒരു
  291. 11:57റൈറ്റ് ഉണ്ട് റൈറ്റ് ടു കോമ്പൻസേഷൻ എന്ന്
  292. 11:59പറഞ്ഞാൽ പറഞ്ഞാൽ ആ ഒരു ഏജൻസി
  293. 12:01കോൺട്രാക്റ്റില് ഏതെങ്കിലും തരത്തിലുള്ള
  294. 12:04നഷ്ടപരിഹാരം അങ്ങനെയുള്ള കാര്യങ്ങൾ
  295. 12:06കിട്ടാനുള്ള
  296. 12:08ഒരു ഒരു റൈറ്റ് ഏജന്റിനുണ്ട് റൈറ്റ് ടു
  297. 12:12കോമ്പൻസേഷൻ അടുത്തതാണ്
  298. 12:15റൈറ്റ് ടു
  299. 12:17ഇൻഡംനിഫിക്കേഷൻ റൈറ്റ് ടു ഇൻഡംനിഫിക്കേഷൻ
  300. 12:19എന്ന് പറഞ്ഞു കഴിഞ്ഞാലും ഒരു നഷ്ടപരിഹാരം
  301. 12:22ലഭിക്കാനുള്ള ആ ഒരു റൈറ്റ് അല്ലെങ്കിൽ ഒരു
  302. 12:25അധികാരം ഉണ്ട് എന്നാണ് പറയുന്നത് അതുപോലെ
  303. 12:28റൈറ്റ് ടു ലീൻ വരുന്നുണ്ട് അതേപോലെതന്നെ
  304. 12:30റൈറ്റ് ടു റീട്ടെയ്നർ അതുപോലെ റൈറ്റ് ടു
  305. 12:33സ്റ്റോപ്പേജ് ഓഫ് ഗുഡ്സ് ഇനി നമുക്ക്
  306. 12:35ഓരോന്നും ഡീറ്റെയിൽഡ് ആയിട്ട് നോക്കാം
  307. 12:37റൈറ്റ് ടു റെമ്യൂണറേഷൻ എന്ന് പറഞ്ഞാൽ ഒരു
  308. 12:40ഏജന്റിന് പ്രിൻസിപ്പലിന് വേണ്ടിയിട്ട്
  309. 12:42എന്തെങ്കിലും ഒരു വർക്ക് ചെയ്തു കഴിഞ്ഞാൽ
  310. 12:44ആ ചെയ്തിട്ടുള്ള
  311. 12:46വർക്കിനുള്ള വേദനം ലഭിക്കാനുള്ള ആ ഒരു
  312. 12:49അവകാശം ഉണ്ട്
  313. 12:51ദെൻ റൈറ്റ് ടു
  314. 12:53കോമ്പൻസേഷൻ റൈറ്റ് ടു കോമ്പൻസേഷൻ എന്ന്
  315. 12:56പറഞ്ഞു
  316. 12:57കഴിഞ്ഞാൽ ഇന്ത്യൻ കോൺട്രാക്ട് ആക്ട്
  317. 13:00പ്രകാരം ഏജന്റിന് എന്തെങ്കിലും ഒരു
  318. 13:02ഇഞ്ചുവറി സംഭവിച്ചു അത് പ്രിൻസിപ്പളിന്റെ
  319. 13:05വർക്ക് ചെയ്യുമ്പോഴാണ് ഇഞ്ചുവറി
  320. 13:07സംഭവിച്ചതെങ്കിൽ ആ സംഭവിച്ച ഇഞ്ചുവറിക്ക്
  321. 13:10കോമ്പൻസേഷൻ ലഭിക്കാനുള്ള അധികാരം
  322. 13:13ഏജന്റിനുണ്ട് റൈറ്റ് ടു ഇൻഡംനിഫിക്കേഷൻ
  323. 13:17റൈറ്റ് ടു ഇൻഡംനിഫിക്കേഷൻ എന്ന് പറയുമ്പോൾ
  324. 13:20ഒരു
  325. 13:21ഏജന്റിന് പ്രിൻസിപ്പൽ ചെയ്ത എന്തെങ്കിലും
  326. 13:24ഒരു പ്രിൻസിപ്പളിന്റെ അധികാരത്തോടുകൂടി
  327. 13:26ചെയ്ത എന്തെങ്കിലും ഒരു കാര്യത്തിന്
  328. 13:30നഷ്ടപരിഹാരം ലഭിക്കാനുള്ള അധികാരമുണ്ട്
  329. 13:33ദെൻ റൈറ്റ് ടു ലീൻ ഒരു ഗുഡ്സ് അല്ലെങ്കിൽ
  330. 13:36പ്രോപ്പർട്ടീസ് ഏതെങ്കിലും ഇമ്മൂവബിൾ ഓർ
  331. 13:38മൂവബിൾ പ്രോപ്പർട്ടീസ് ഏജന്റിന്
  332. 13:41പ്രിൻസിപ്പളിന്റെ അടുത്തു നിന്ന്
  333. 13:42ലഭിക്കാനുള്ള അവകാശമുണ്ട്
  334. 13:44റൈറ്റ് ടു റീട്ടെയ്നർ എന്ന് പറഞ്ഞു
  335. 13:46കഴിഞ്ഞാൽ അഡ്വാൻസ് ആയിട്ട് അല്ലെങ്കിൽ
  336. 13:49എക്സ്പെൻസോ സംഭവിച്ചാൽ അത് റെമ്യൂണറേഷൻ
  337. 13:53അഡ്വാൻസസിന്റെ ഒക്കെ രൂപത്തിൽ കിട്ടാനുള്ള
  338. 13:56അവകാശം ഉണ്ട് റൈറ്റ് ടു സ്റ്റോപ്പേജ് ഓഫ്
  339. 13:59ഗുഡ്സ്
  340. 14:00അതായത് ഗുഡ്സ് കൊടുക്കുന്നത്
  341. 14:02നിർത്തിവെക്കാനുള്ള അവകാശവും
  342. 14:05ഏജന്റിനുണ്ട് ഇനി ഏജന്റിന്റെ ഡ്യൂട്ടീസ്
  343. 14:09നോക്കാം ഡ്യൂട്ടി ഇൻ കണ്ടക്റ്റിങ്
  344. 14:12പ്രിൻസിപ്പൽ ബിസിനസ് പ്രിൻസിപ്പലിന്റെ
  345. 14:14ബിസിനസ് നടത്തി പോരാനുള്ള ഒരു ഡ്യൂട്ടി
  346. 14:19ഏജന്റിനുണ്ട് ഡ്യൂട്ടി ടു ആക്ട് വിത്ത്
  347. 14:21സ്കിൽ ആൻഡ് ഡെലിജൻസ്
  348. 14:23ഉത്സാഹത്തോടുകൂടിയും നല്ല സ്കില്ലോട്
  349. 14:25കൂടിയും ആ ഒരു പ്രിൻസിപ്പളിന്റെ വർക്ക്
  350. 14:27ചെയ്യാനുള്ള ഡ്യൂട്ടി ഏജന്റിനുണ്ട്
  351. 14:30ഡ്യൂട്ടി ടു റെന്റർ അക്കൗണ്ട്സ് എല്ലാ
  352. 14:32അക്കൗണ്ടുകളും കൃത്യമായി മെയിൻ
  353. 14:34ചെയ്യാനുള്ള ഡ്യൂട്ടി ഏജന്റിനുണ്ട്
  354. 14:36ഡ്യൂട്ടി ടു കമ്മ്യൂണിക്കേറ്റ് ബിസിനസ്സിൽ
  355. 14:38നടക്കുന്ന മുഴുവൻ കാര്യങ്ങളും
  356. 14:40കൃത്യസമയത്ത് അപ്ഡേറ്റഡ് ആയിട്ട്
  357. 14:42പ്രിൻസിപ്പളുമായി കമ്മ്യൂണിക്കേറ്റ്
  358. 14:44ചെയ്യുക എന്ന് പറയുന്നത് ഏജന്റിന്റെ
  359. 14:45ഡ്യൂട്ടിയാണ് ഡ്യൂട്ടി നോട്ട് ഡെലിഗേറ്റ്
  360. 14:48ഹിസ് അതോറിറ്റി
  361. 14:49ഏജന്റിന്റെ അധികാര കൈമാറ്റം
  362. 14:51നടത്താതിരിക്കുക എന്ന് പറയുന്നത്
  363. 14:53ഏജന്റിന്റെ ഡ്യൂട്ടിയാണ് ഡ്യൂട്ടി ഓൺ
  364. 14:55ടെർമിനേഷൻ ഓഫ് ഏജൻസി എന്തെങ്കിലും ഒരു
  365. 14:58ആവശ്യം വന്നു കഴിഞ്ഞാൽ കഴിഞ്ഞാൽ
  366. 15:00അല്ലെങ്കിൽ ഒരു വ്യക്തമായ കാരണം
  367. 15:01ഉണ്ടെങ്കിൽ ആ ഏജൻസി അവസാനിപ്പിക്കാനുള്ള
  368. 15:04ഒരു ഡ്യൂട്ടി കൂടെ ഏജന്റിനുണ്ട് ഇതാണ്
  369. 15:07ഡ്യൂട്ടീസ് ആൻഡ് റൈറ്റ്സ് ഓഫ് ഏജന്റ്
  370. 15:10ഇറ്റ്സ് വെരി ഇംപോർട്ടന്റ് ഫോർ യുവർ ടെൻ
  371. 15:12മാർക്ക് ക്വസ്റ്റ്യൻ ഓർ എസ്സേ അപ്പൊ
  372. 15:14റൈറ്റ് ഓഫ് ആൻ ഏജന്റ് വേഗം പഠിച്ചോളൂ
  373. 15:17റൈറ്റ് ടു റെമ്യൂണറേഷൻ റൈറ്റ് ടു
  374. 15:19കോമ്പൻസേഷൻ റൈറ്റ് ടു ഇൻഡംനിഫിക്കേഷൻ
  375. 15:22റൈറ്റ് ടു ലീൻ റൈറ്റ് ടു റീട്ടെയ്നർ
  376. 15:24റൈറ്റ് ടു സ്റ്റോപ്പേജ് ഓഫ് ഗുഡ്സ്
  377. 15:26ഡ്യൂട്ടി എന്തൊക്കെയാണ് പ്രിൻസിപ്പളിന്റെ
  378. 15:28ബിസിനസ് കണ്ടക്ട് ചെയ്യുക ഉത്സാഹത്തോടെയും
  379. 15:31സ്കില്ലോടും കൂടി ഡ്യൂട്ടി ചെയ്യുക
  380. 15:32അക്കൗണ്ട്സുകൾ റെണ്ടർ ചെയ്യുക ആവശ്യമായ
  381. 15:35കാര്യങ്ങൾ പ്രിൻസിപ്പലുമായിട്ട്
  382. 15:36കമ്മ്യൂണിക്കേറ്റ് ചെയ്യുക അധികാര
  383. 15:38കൈമാറ്റം നടത്താതിരിക്കുക ആവശ്യമെങ്കിൽ ആ
  384. 15:41ഒരു ഏജൻസി കോൺട്രാക്ട്
  385. 15:44നിർത്തലാക്കുക ഇനി ഈ ഒരു മൊഡ്യൂളിൽ
  386. 15:46നിന്നും എസ്സേ ആയിട്ട് ചോദിക്കാനുള്ള
  387. 15:49ചോദിച്ചിട്ടുള്ള ഒരു ഏരിയ ആണ് ടെർമിനേഷൻ
  388. 15:53ഓഫ് ഏജൻസി എങ്ങനെ ഒരു ഏജൻസി
  389. 15:56അവസാനിപ്പിക്കാം
  390. 15:59രണ്ട് രീതിയിൽ രീതിയിൽ ഒരു കോൺട്രാക്ട്
  391. 16:01ഓഫ് ഏജൻസി അവസാനിപ്പിക്കാം ഒന്ന്
  392. 16:05ടെർമിനേഷൻ ബൈ ആക്ട് ഓഫ് പാർട്ടീസ്
  393. 16:08പ്രിൻസിപ്പലിന്റെയും
  394. 16:09ഏജന്റിന്റെയും ആക്ടിലൂടെ ടെർമിനേഷൻ
  395. 16:12ക്യാൻസൽ ചെയ്യാം ടെർമിനേഷൻ ബൈ ഓപ്പറേഷൻ
  396. 16:14ഓഫ് ലോ നിയമപ്രകാരവും നമുക്ക് എന്ത്
  397. 16:17ചെയ്യാം ഒരു കോൺട്രാക്ട് ഓഫ് ഏജൻസി
  398. 16:20അവസാനിപ്പിക്കാം ആദ്യം നമുക്ക് ടെർമിനേഷൻ
  399. 16:23ബൈ ആക്ട് ഓഫ് പാർട്ടീസ് മൂന്ന് രീതിയിലാണ്
  400. 16:26ബൈ ദി
  401. 16:28അഗ്രിമെൻറ് അഗ്രിമെൻറ് പ്രകാരം
  402. 16:32പ്രിൻസിപ്പലും ഏജന്റും തമ്മിലുള്ള
  403. 16:34അഗ്രിമെൻറ് പ്രകാരം കോൺട്രാക്ട്
  404. 16:36അവസാനിപ്പിക്കാം ബൈ ദി റിവോക്കേഷൻ
  405. 16:40അസാധുവാക്കാം ബൈ റിനോൺസിയേഷൻ ഓഫ് ഏജൻസി
  406. 16:44ഉപേക്ഷിക്കാം അഗ്രിമെൻറ് പ്രകാരം
  407. 16:46ഒഴിവാക്കാം റിവോക്കേഷൻ അസാധുവാക്കാം
  408. 16:50റിനൗൺസിയേഷൻ ഉപേക്ഷിക്കാം അപ്പൊ മൂന്ന്
  409. 16:52പോയിന്റ് ഓർത്തുവെക്കുക ബൈ ദി അഗ്രിമെൻറ്
  410. 16:55ബൈ ദി റിവോക്കേഷൻ ബൈ റിനൗൺസിയേഷൻ ഇനി
  411. 16:58ടെർമിനേഷൻ ബൈ ദി ഓപ്പറേഷൻ ഓഫ് ലോ ഒന്ന്
  412. 17:01കംപ്ലീഷൻ ഓഫ് ബിസിനസ് എന്ത് ബിസിനസ്സിനു
  413. 17:04വേണ്ടിയിട്ടാണോ ഏജന്റും പ്രിൻസിപ്പലും ഒരു
  414. 17:06കോൺട്രാക്റ്റിൽ ഏർപ്പെട്ടത് ആ ബിസിനസ്
  415. 17:09കഴിഞ്ഞു അങ്ങനെയെങ്കിൽ ആ കോൺട്രാക്ട്
  416. 17:11എന്ത് ചെയ്യാം അവസാനിപ്പിക്കാം ഇനി
  417. 17:13എക്സ്പയറി ഓഫ് ടൈം ഒരു പ്രിൻസിപ്പളും
  418. 17:16ഏജന്റും അഞ്ചു കൊല്ലത്തേക്കാണ് ഒരു
  419. 17:17കോൺട്രാക്റ്റിൽ ഏജൻസി കോൺട്രാക്റ്റിൽ
  420. 17:20ഏർപ്പെട്ടത് അഞ്ചു വർഷം കഴിഞ്ഞാൽ ആ
  421. 17:22കോൺട്രാക്ട് അവസാനിപ്പിക്കും അത് ടൈം
  422. 17:24എക്സ്പയറി ആയതുകൊണ്ടാണ് ഡെത്ത് ഓർ
  423. 17:27ഇൻസാനിറ്റി പ്രിൻസിപ്പലിനോ
  424. 17:30ഏജന്റിനോ മരിച്ചുപോവുകയോ അല്ലെങ്കിൽ
  425. 17:32പ്രിൻസിപ്പളോ ഏജന്റോ ഇൻസാൻ ആവുക
  426. 17:35ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് മാനസിക
  427. 17:38സ്വാസ്ഥ്യങ്ങൾ ആർക്കെങ്കിലും
  428. 17:39ഉണ്ടാവുകയാണെങ്കിൽ ആ കോൺട്രാക്ട്
  429. 17:41അവസാനിപ്പിക്കാം നിയമപ്രകാരം ഇൻസോൾവെൻസി
  430. 17:44ഓഫ് ദി പ്രിൻസിപ്പൽ പ്രിൻസിപ്പൽ
  431. 17:46പാപ്പരാവുകയാണ് കോടതി വിധിക്കുകയാണ്
  432. 17:48ഇൻസോൾവെന്റ് ആണെന്ന് അദ്ദേഹത്തിൻറെ കയ്യിൽ
  433. 17:50ഒരു പൈസയും ഇല്ല എന്ന് അങ്ങനെയാണെങ്കിൽ ആ
  434. 17:53കോൺട്രാക്ട് അവസാനിപ്പിക്കും ഡിസ്ട്രക്ഷൻ
  435. 17:56ഓഫ് ദി സബ്ജക്ട് മാറ്റർ എന്ത് സബ്ജക്ട്
  436. 17:58മാറ്റർ വെച്ച് കൊണ്ടാണോ പ്രിൻസിപ്പലും
  437. 18:00ഏജന്റും കോൺട്രാക്റ്റിൽ ഏർപ്പെട്ടത് ആ
  438. 18:03സബ്ജക്ട് മാറ്റർ നശിച്ചുപോയി
  439. 18:05അങ്ങനെയാണെങ്കിൽ പിന്നെ ആ കോൺട്രാക്ട്
  440. 18:07നിലനിൽക്കില്ല ഡിസല്യൂഷൻ ഓഫ് ദി കമ്പനി
  441. 18:09കമ്പനി പിരിച്ചുവിട്ടു പിന്നെ ആ
  442. 18:11കോൺട്രാക്ട് നിലനിൽക്കില്ല പ്രിൻസിപ്പൽ
  443. 18:13ബിക്കമിങ് ആൻ അലൈൻ എനിമി പ്രിൻസിപ്പൽ ഒരു
  444. 18:16അലൈൻ എനിമി ആയി മാറുകയാണ് അതായത് ഒരു
  445. 18:19ശത്രു രാജ്യത്തെ ആളായി മാറുകയാണ് ഇപ്പൊ
  446. 18:21ഇന്ത്യയുടെ ശത്രു രാജ്യങ്ങൾ
  447. 18:22ഉണ്ടായിരിക്കും അങ്ങനെ ഒരു രാജ്യത്തെ
  448. 18:24പ്രിൻസിപ്പൽ നമ്മുടെ രാജ്യത്ത് നിന്ന് ഒരു
  449. 18:26ഏജന്റ് വന്നു അങ്ങനെയാണെങ്കിൽ അത്
  450. 18:28തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ആ കോൺട്രാക്ട്
  451. 18:30അവസാനിപ്പിക്കും ഇതൊക്കെ എസ്സേ ചോദിച്ചാൽ
  452. 18:32നിങ്ങൾക്ക് സിമ്പിൾ ആയിട്ട് എഴുതാൻ
  453. 18:34പറ്റുന്നതാണ് ചിലപ്പോൾ നിങ്ങൾ ഈ വീഡിയോ
  454. 18:35കേട്ടതിനുശേഷം ആയിരിക്കും ഇത് ഇത്ര
  455. 18:36സിമ്പിൾ ആണോ എന്ന് മനസ്സിലാക്കിയത്
  456. 18:38ഉണ്ടാവുക അപ്പൊ നിങ്ങൾക്ക് നമ്മുടെ
  457. 18:40വീഡിയോസ് യൂസ്ഫുൾ ആണെങ്കിൽ നിങ്ങൾ നമ്മുടെ
  458. 18:42ചാനൽ ഇതുവരെ സബ്സ്ക്രൈബ്
  459. 18:43ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണം
  460. 18:45അതോടൊപ്പം തന്നെ നിങ്ങൾ വീഡിയോസിന്റെ
  461. 18:47കമന്റ്സ് മനസ്സിലാകുന്നുണ്ടെങ്കിൽ നമ്മൾ
  462. 18:49കൂടുതൽ മൊഡ്യൂൾസ് ചെയ്യും കമന്റ്സ് കമൻറ്
  463. 18:51ബോക്സിൽ പോസ്റ്റ് ചെയ്യുക അപ്പൊ നമുക്ക്
  464. 18:52ഒന്നുകൂടെ ടെർമിനേഷൻ ഓഫ് ഏജൻസി നോക്കാം
  465. 18:55ഒരു കോൺട്രാക്ട് ഓഫ് ഏജൻസി എങ്ങനെയാണ്
  466. 18:58അവസാനിപ്പിക്കുക എന്നതാണ് ഇതിൽ പറയുന്നത്
  467. 19:00ആക്ട് ഓഫ് പാർട്ടീസ് പ്രകാരം അഗ്രിമെൻറ്
  468. 19:03റിവോക്കേഷൻ റിനോൺസിയേഷൻ അഗ്രിമെൻറ് എന്ന്
  469. 19:05പറഞ്ഞാൽ പരസ്പര സമ്മതത്തോടുകൂടി രണ്ട്
  470. 19:08പാർട്ടീസിന്റെയും റിവോക്കേഷൻ എന്ന്
  471. 19:10പറഞ്ഞാൽ ആ ഒരു കോൺട്രാക്ട്
  472. 19:11അസാധുവാക്കുകയാണ് റിനോൺസിയേഷൻ എന്ന്
  473. 19:14പറഞ്ഞാൽ ആ കോൺട്രാക്ട്
  474. 19:16ഉപേക്ഷിക്കുകയാണ് നിയമപ്രകാരം നമുക്ക്
  475. 19:19ഏഴോളം രീതിയിൽ ഒരു കോൺട്രാക്ട്
  476. 19:20അവസാനിപ്പിക്കാം ഒന്ന് കംപ്ലീഷൻ ഓഫ്
  477. 19:23ബിസിനസ് ബിസിനസ് കംപ്ലീറ്റ് ആയി
  478. 19:25കോൺട്രാക്ട് അവസാനിപ്പിക്കുന്നു എക്സ്പയറി
  479. 19:27ഓഫ് ടൈം അഗ്രിമെന്റിൽ ഏർപ്പെട്ട വർഷം
  480. 19:30പൂർത്തിയാകുന്നു കോൺട്രാക്ട്
  481. 19:32അവസാനിപ്പിക്കുന്നു ഡെത്ത് ഓർ ഇൻസാനിറ്റി
  482. 19:34പ്രിൻസിപ്പളിനോ ഏജന്റിനോ മരണം
  483. 19:36സംഭവിക്കുന്നു അല്ലെങ്കിൽ മാനസിക
  484. 19:38അസ്വാസ്ഥ്യം ഉണ്ടാകുന്നു ഇൻസോൾവെൻസി
  485. 19:41പ്രിൻസിപ്പളിന് പാപ്പരാകുന്നു ഡിസ്ട്രക്ഷൻ
  486. 19:44ഓഫ് സബ്ജക്ട് മാറ്റർ കോൺട്രാക്റ്റിൽ
  487. 19:46ഏർപ്പെട്ട ആ ഒരു സബ്ജക്ട് മാറ്റർ
  488. 19:47നശിച്ചുപോകുന്നു കമ്പനി ഡിസല്യൂഷൻ
  489. 19:50പൂട്ടുന്നു
  490. 19:52പ്രിൻസിപ്പൽ ഒരു ശത്രു രാജ്യത്തെ ആളായി
  491. 19:54മാറുന്നു താങ്ക്യൂ

About this transcript

This page contains the full transcript of BUSINESS REGULATIONS | CONTRACT OF AGENCY | IMPORTANT TOPICS | BCOM BBA | CALICUT by Juraz - Enhance Your Commerce Skills With Us , generated from the public captions YouTube serves with the video. The transcript has 2,074 words across 491 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.