കഥയുടെ കുരുക്ക്-ഇ പി രാജഗോപാലൻ#രചനയും സാഹിത്യപഠനവും#AEC2#Kannur university#first sem — Transcript
Full transcript
- 0:00നമസ്കാരം എല്ലാ പ്രിയപ്പെട്ടവർക്കും പാഠം
- 0:02ഒന്നിക്കുന്ന നിങ്ങളുടെയൂ ചാനലിലേക്ക്
- 0:04സ്വാഗതം മക്കളെ നമ്മൾ ഇന്ന് പഠിക്കുന്നത്
- 0:07കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നമ്മുടെ
- 0:09ബിഎസ്സിയുടെ ഒന്നാം സെമസ്റ്റർ എഎസി
- 0:11ടുവിനകത്തുള്ള നമ്മുടെ ലേഖനവുമായി
- 0:14ബന്ധപ്പെട്ടിട്ടുള്ള കഥയുടെ കുരുക്ക് എന്ന
- 0:16ഒരു ഭാഗമാണ് ആ പേര് കേൾക്കുമ്പോൾ തന്നെ
- 0:19നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടാകും
- 0:20കഥയുമായി ബന്ധപ്പെട്ട ആശയലോകത്തെ പറ്റി
- 0:23കഥകൾ എങ്ങനെയാണ് മനുഷ്യരുടെ ജീവിതത്തെ
- 0:25സ്വാധീനിക്കുന്നത് എന്നുള്ളതിനെ പറ്റി
- 0:27കൃത്യമായ നിരീക്ഷണം നടത്തിക്കൊണ്ട്
- 0:29മലയാളത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട
- 0:30എഴുത്തുകാരൻ ഇപ്പോ രാജഗോപാലൻ മാഷ്
- 0:32എഴുതിയിട്ടുള്ള ഒരു ലേഖനമാണ് കഥയുടെ
- 0:35കുരുക്ക്. നമുക്കറിയാം നമ്മൾ പല ആളുകളോടും
- 0:37പല സന്ദർഭങ്ങളിലും പറയുന്ന കഥകൾ
- 0:39എങ്ങനെയാണ് നമുക്ക് കുരുക്കായി മാറുന്നത്?
- 0:42എങ്ങനെയാണ് കഥകൾ നമ്മളെ നിയന്ത്രിക്കുന്ന
- 0:44അല്ലെങ്കിൽ നമ്മളെ പലതരത്തിലും ഒതുക്കി
- 0:47കളയുന്ന ചിലപ്പോൾ നമ്മളെ തന്നെ വല്ലാത്ത
- 0:49രീതിയിൽ റെസ്ട്രേറ്റഡ് ആക്കി മാറ്റുന്ന
- 0:51ഒന്നായി മാറുന്നത് എന്നൊക്കെ നമുക്ക് വളരെ
- 0:53കൃത്യമായി അറിയാവുന്നതാണ്. അത്തരത്തിൽ
- 0:55കഥകൾ എങ്ങനെ കുരുക്കായി മാറുന്നു
- 0:58എന്നുള്ളതിനെ പറ്റിയിട്ടുള്ള കൃത്യമായ
- 1:00ബോധ്യമാണ് ഈ ഒരു ലേഖനം നമുക്ക് നൽകുന്നത്
- 1:03നമ്മൾ അധികം സമയം കളയുന്നില്ല
- 1:06ലേഖനത്തിലേക്ക് വരിക ഇപി രാജഗോപാലൻ കഥയുടെ
- 1:09കുരുക്ക് അതായത് ഇവിടെ പറയുന്നത് രാമൻ
- 1:12എന്ന ഒരു മനുഷ്യന്റെ കഥയാണ് രാമൻ ഒരു
- 1:14വെറുമൊരു കൃഷിക്കാരൻ ആയിരുന്നില്ല
- 1:16ചുറ്റുമുള്ളവരെ പറ്റിയുള്ള എന്താണ്
- 1:18ആലോചനകളും അദ്ദേഹം എപ്പോഴും കൃഷി
- 1:20ചെയ്തിരുന്നു എന്നാണ് പറഞ്ഞത് അത്
- 1:21എപ്പോഴും തന്റെ ചുറ്റിലുമുള്ള ആളുകളെ
- 1:23പറ്റി ആലോചിച്ച കൊണ്ടേയിരിക്കുന്ന ഒരു
- 1:25വ്യക്തിയാണ് രാമൻ ഒരിക്കൽ നമുക്കറിയാം
- 1:27പണ്ടത്തെ കാലത്തെ കേരളത്തിന്റെ അവസ്ഥ
- 1:29എന്ന് പറയുന്നത് ഏതു പെണ്ണിനെയും എപ്പോ
- 1:31വേണമെങ്കിലും എന്താണ് കേറി പിടിക്കാവുന്ന
- 1:34ബലാത്സനം ചെയ്യാവുന്ന പീഡിപ്പിക്കാൻ
- 1:36പറ്റാവുന്ന രീതിക്ക് അകത്തേക്കായിരുന്നു
- 1:38പഴയകാലത്ത് കേരളത്തിന്റെ അവസ്ഥ എന്ന്
- 1:40പറയുന്നത് അങ്ങനെ ജന്മി അല്ലെങ്കിൽ ഭൂ
- 1:43ഉടമകൾ ഏത് പെണ്ണിന്റെ നേർക്കും അവരുടെ
- 1:45ഉടലധികാരം എന്നാ നമ്മൾ പറയാ പ്രയോഗിക്കാൻ
- 1:48പോയ സമയത്ത് നടക്കുന്ന ഒരു കഥയാണ്
- 1:50യഥാർത്ഥത്തിൽ ഇവിടെ പറയുന്നത് ഒരിക്കൽ ഈ
- 1:52ജന്മി എന്താണ്
- 1:54അവിടെ ചെറുവത്തൂർ നാട്ടിലുള്ള ഒരു വലിയ
- 1:56ജന്മി കുടുംബമായിട്ടുള്ള താഴെക്കാട്ടുമായി
- 1:58ബന്ധപ്പെട്ട് നടക്കുന്ന ഒരു കഥയാണ്
- 1:59രാമന്റെ ബന്ധത്തിലുള്ള ഒരു പെൺകുട്ടി
- 2:02ഒരിക്കൽ കുളിക്കാൻ വേണ്ടി ചെന്ന സമയത്ത്
- 2:05ജന്മിയുമായി ബന്ധപ്പെട്ട താഴെക്കാട്ടു
- 2:07മനയിലുള്ള ഒരാൾക്ക് ഈ പെൺകുട്ടിയെ കണ്ട്
- 2:08ഭയങ്കര ഇഷ്ടപ്പെട്ടു അപ്പോൾ ഇയാൾ എന്ത്
- 2:11ചെയ്തു കുളിക്കാൻ പോയി ഈ പെൺകുട്ടിയെ
- 2:12കുളപ്പരയിൽ ചെന്നുകൊണ്ട് അവളെ ശാരീരികമായി
- 2:14ബലമായി കീഴ്പ്പെടുത്താനും പീഡിപ്പിക്കാനും
- 2:16ബലാത്സംഗം ചെയ്യാനും വേണ്ടി ശ്രമിച്ചു.
- 2:18പാവം അന്നത്തെ കാലത്തെ എല്ലാ
- 2:20പെൺകുട്ടികൾക്കും ചെയ്യാൻ
- 2:21അറിയാവുന്നതുപോലെ അവൾക്ക് കരഞ്ഞു പിടിച്ചു
- 2:22നിൽക്കുക എന്നുള്ള ഒറ്റ വഴി മാത്രമേ
- 2:24ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവള് എന്താണ്
- 2:26കരയുന്ന കേട്ടിട്ട് നമ്മുടെ രാമൻ അവിടെ
- 2:28ഓടിയെത്തുകയും ഈ ജന്മിയുടെ ആളായിട്ടുള്ള
- 2:31ഇയാളെ നല്ലൊരു അടി കൊടുക്കുകയും ചെയ്തു.
- 2:33അത് ജന്മി അറിഞ്ഞു സ്വാഭാവികമായും
- 2:35ജന്മിക്ക് വേദനയാകും ജന്മിയുടെ
- 2:36ശിങ്കരയാണ്. അങ്ങനെ ജന്മി തീരുമാനിച്ചു
- 2:38രാമനെ കഥ കഴിക്കണം. ഇവിടെ ഉദ്ദേശിക്കുന്ന
- 2:41കഥ എന്ന് പറയുന്നത് കൊന്നു കളയണം എന്നുള്ള
- 2:43കഥയാണ്. അങ്ങനെ രാമനെ കൊല്ലാൻ വേണ്ടി
- 2:45ആളുകളെയാക്കി രാമൻ ഒരു ദിവസം കള്ള്
- 2:48കുടിക്കാൻ വേണ്ടി എപ്പോഴും പോകാറുള്ള
- 2:50അടുത്തുള്ള കള്ള് ഷാപ്പിലേക്ക് പോയ
- 2:52സമയത്ത് ഇവൻ എന്ത് ചെയ്തു രാമന്റെ അതായത്
- 2:54ഇവരുടെ ഗുണ്ടകൾ ജന്മിയുടെ ഗുണ്ടകൾ രാമന്റെ
- 2:57കഴുത്തിൽ എന്താണ് കുരുക്കിട്ട് കയറിന്റെ
- 2:59കുരുക്കിട്ട് മുറുക്കി പക്ഷേ
- 3:01ബലവാനായിരുന്ന രാമൻ ആ കുരുക്കുകളെ എല്ലാം
- 3:03എന്താണ് എറിഞ്ഞു പൊട്ടിച്ചുകൊണ്ട് എന്താണ്
- 3:06സ്വതന്ത്രനായി അവിടെ നിന്ന് ഓടി
- 3:08രക്ഷപ്പെടുന്നതിനിടയിൽ തന്റെ
- 3:09കയ്യിലുണ്ടായിരുന്ന അരയിൽ ഉണ്ടായിരുന്ന
- 3:11ഒരു കത്തി എടുത്തിട്ട് നേരെ മുന്നിൽ കണ്ട
- 3:13ഈ ബലവാനെ കുത്തി കൊന്നിട്ടാണ് പോകുന്നത്
- 3:16പിന്നീട് പറയുന്നത് നാടുവിടേണ്ടി വരുന്ന
- 3:18രാമന്റെ അവസ്ഥയാണ് കാരണം കൊലപാതകയാണ് അതും
- 3:21കൊന്നിട്ടുള്ളത് ജന്മിയുടെ സ്വന്തം
- 3:22ആളെയാണ് കേസ് എങ്ങനെ വരും എത്ര ശിക്ഷ
- 3:24കിട്ടും എന്നൊക്കെ നമുക്ക് ഊഹിക്കാൻ
- 3:26പറ്റും എന്നറിയുള്ളൂ അങ്ങനെ രാമൻ എന്ത്
- 3:28ചെയ്യുന്നു പിന്നെ ഓടി രക്ഷപ്പെടുകയാണ്
- 3:31മംഗലാപുരത്തേക്കാണ് പോകാനുള്ള പ്ലാൻ
- 3:33ഉണ്ടായിരുന്നത് തന്റെ ഭാര്യയിനെയും
- 3:34ഭാര്യയെയും ഉച്ചിരിയേനെയും മോനെയും ഒക്കെ
- 3:36കരിവള്ളൂർ ഉള്ള മാമന്റെ വീട്ടിലേക്ക്
- 3:38വിട്ടിട്ടാണ് ഇയാൾ രക്ഷപ്പെടാൻ വേണ്ടി
- 3:39പോകുന്നത് അന്ന് അങ്ങനെ ട്രെയിൻ കയറാനുള്ള
- 3:41ധൈര്യം പോലുമില്ല ആളുകൾ പിടിച്ചാലോ അങ്ങനെ
- 3:44ട്രെയിൻ കയറി ഒരുപാട് ഓടുവഴികളിലൂടെ ഒക്കെ
- 3:46കടന്ന് നാലഞ്ചു പുഴകളൊക്കെ കടന്ന് രാമൻ
- 3:48മംഗലാപുരത്ത് എത്തിയും അവിടുന്ന് നഗരം
- 3:50വിട്ട് നഗരത്തിൽ ആകുമ്പോൾ ചിലപ്പോൾ
- 3:51ചെക്കിങ്ങും പോലീസും ഒക്കെ വരാൻ
- 3:53സാധ്യതയുണ്ട് നഗരം വിട്ട്
- 3:54ഗ്രാമപ്രദേശത്തേക്ക് ഹള്ളിയിലെത്തി അവിടെ
- 3:57ഒരു ലോഡ്ജ് മുറിയിൽ താമസിക്കാൻ വേണ്ടി
- 3:58തുടങ്ങി നമ്മുടെ രാമൻ സ്വാഭാവികമായും
- 4:01അവിടെ താമസിക്കുമ്പോൾ പ്രത്യേകിച്ച്
- 4:02ഒറ്റക്ക് താമസിക്കുമ്പോൾ നമുക്കറിയാലോ
- 4:04നമ്മളൊക്കെ ഒറ്റപ്പെട്ടു പോയാൽ ഒരു
- 4:05മനുഷ്യനോട് പോലും നമ്മുടെ കഥകൾ ഇപ്പോ ഫോൺ
- 4:07ഒക്കെ ഉണ്ട് എന്നാലും ഒറ്റപ്പെടുമ്പോൾ
- 4:09എത്രത്തോളം വേദനയാണെന്ന് നമുക്കറിയാം
- 4:11അങ്ങനെ നമ്മള നമ്മുടെ രാമൻ ഒറ്റപ്പെട്ടു
- 4:13പോവുകയാണ്. ഈ ഒറ്റപ്പെട്ടു പോകുമ്പോൾ
- 4:14രാമന്റെ മനസ്സിൽ നിറയെ പല കഥകൾ ഇങ്ങനെ
- 4:16വന്ന് തട്ടിമുട്ടിക്കൊണ്ട് പോയിക്കൊണ്ടേ
- 4:18ഇരിക്കുകയാണ്. അതിലൊരു കഥ താൻ ഒരു
- 4:20കൊലപാതകയായതിന്റെ പിന്നിലുള്ള കഥ. അങ്ങനെ
- 4:22ഭാര്യയെയും മക്കളെയും ഉപേക്ഷിക്കേണ്ടി
- 4:24വന്നതിന്റെ കഥ. താൻ എങ്ങനെയാണ്
- 4:25ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തന്റെ
- 4:27ഭാര്യയെ അറിയിക്കാൻ പറ്റാത്ത അവസ്ഥ.
- 4:29ഇങ്ങനെയുള്ള അവസ്ഥകളെ പറ്റിയാണ് പിന്നീട്
- 4:32പറയുന്നത്. ശരിക്കു പറഞ്ഞാൽ രാമൻ ഇപ്പോൾ
- 4:34ഉറങ്ങുന്നത് പോലും കുറെ കഥകളാൽ
- 4:36വീർപ്പുമുട്ടുന്ന ഒരു മുറിയിലാണ് എന്ന്
- 4:37വേണമെങ്കിൽ പറയാം എന്നാണ് പറയുന്നത്.
- 4:39പിന്നെയോ നമ്മൾ എപ്പോഴും നമ്മളെ
- 4:41തലക്കകത്ത് ഭാരം കൂടുമ്പോൾ ഇത്
- 4:43ആരോടെങ്കിലും പറയണമെന്ന് നമ്മൾ
- 4:44വിചാരിക്കില്ലേ അതുപോലെ രാമനും
- 4:46ആഗ്രഹമുണ്ട് ഇത് ആരോടെങ്കിലും ഒക്കെ
- 4:47പറയണമെന്ന് പക്ഷേ രാമൻ അതിഥന് സാധിക്കില്ല
- 4:50കാരണം സത്യം അറിഞ്ഞാൽ ഇയാൾ കൊലപാതകിയാണ്
- 4:52എന്ന് അറിഞ്ഞ മാത്രയിൽ
- 4:53ഒറ്റിക്കൊടുക്കപ്പെടാൻ വളരെയധികം സാധ്യത
- 4:55ഉള്ളതുകൊണ്ട് തന്നെ രാമൻ അതന്
- 4:57ശ്രമിക്കുന്നില്ല അങ്ങനെ ഒരു ദിവസം
- 4:59കഥയ്ക്ക് നമുക്കറിയാം എല്ലാ കഥകൾക്കും
- 5:01അധികാലം മറ്റുള്ള ഒരാളുടെ ചെവിട്ടിൽ
- 5:03എത്താതെ നിൽക്കാനൊന്നും പറ്റില്ല അതുപോലെ
- 5:04തന്നെയാണ് രാമൻ്റെ അവസ്ഥ രാമൻ്റെ
- 5:06കഥയ്ക്കും അങ്ങനെ മറ്റൊരാൾ അറിയാതെ അവിടെ
- 5:09താമസിക്കാൻ വേണ്ടി പറ്റിയില്ല പെട്ടെന്ന്
- 5:11ഒരു ആള് തൊട്ടടുത്ത റൂമിൽ താമസിക്കാൻ
- 5:13വേണ്ടി വന്നു. അപ്പോൊ അദ്ദേ മലയാളിയാണ്.
- 5:15മംഗലാപുരത്താണ് ഉള്ളത്. കേരളത്തിലല്ല
- 5:18മലയാളിയെ കണ്ടപ്പോ തന്നെ രാമന്
- 5:19സന്തോഷമായി. അപ്പോ രാമന് ആഗ്രഹമുണ്ട്
- 5:21തന്റെ കഥ എങ്ങനെയെങ്കിലും ഇയാളോട് പറയണം.
- 5:23പക്ഷെ പറഞ്ഞു കഴിഞ്ഞാൽ പ്രശ്നമാകുമല്ലോ
- 5:24അധികം എന്ന് പറഞ്ഞാൽ ഇയാൾ
- 5:25ഒറ്റിക്കൊടുത്താലോ. അങ്ങനെ നമ്മുടെ രാമൻ
- 5:28ആദ്യം ഒന്നും മിണ്ടാണ്ടിരുന്നത്. അപ്പോൾ
- 5:29ഇവന് മനസ്സിലായി ഇയാൾ അധികം മിണ്ടാത്ത
- 5:30ആളാണെന്ന് മനസ്സിലായി. അങ്ങനെ കുറെ
- 5:32സന്ദർഭങ്ങളിൽ തന്റെ ഉള്ളിലെ കഥ പറയണമെന്ന്
- 5:34വിചാരിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.
- 5:36പിന്നീട് പുതിയതായി വന്ന ആള് ഇയാളുമായി
- 5:39അടുക്കാൻ വേണ്ടി തുടങ്ങി. അയാള് പല പല
- 5:41കഥകളും രാമന് പറഞ്ഞു കൊടുക്കാൻ വേണ്ടി
- 5:43തുടങ്ങി. തനിക്ക് നാട്ടിലുള്ള മകനെയും
- 5:45ഭാര്യയെയും ഒക്കെ വിട്ടുപിരിഞ്ഞ്
- 5:47ഇങ്ങോട്ടേക്ക് വരേണ്ട അവസ്ഥയൊക്കെ രാമനോട്
- 5:49പറയുന്ന സമയത്ത് രാമന് തോന്നി ഇത് എൻറെ
- 5:51കഥയുമായി ബന്ധമുണ്ടല്ലോ ദുഃഖിതരുടെ ഐക്യം
- 5:54എന്ന ഒരു ആശയം തന്നെ നമ്മുടെ ഈ ലേഖനത്തിൽ
- 5:56പറയുന്നുണ്ട്. എന്റെ കഥ ഇങ്ങനെ
- 5:57തന്നെയാണല്ലോ അതുപോലെത്തെ കഥയല്ലേ ഇയാളും
- 5:59പറയുന്നത്. അപ്പോ പിന്നെ എനിക്ക് എന്താ
- 6:00ഇയാളോട് എന്റെ കഥ പറഞ്ഞാൽ നമ്മുടെ കഥകൾ
- 6:02തമ്മിൽ ബന്ധമുണ്ടല്ലോ എന്ന് രാമൻ
- 6:04വിചാരിക്കുകയും അങ്ങനെ ദുഃഖിതരുടെ ഐക്യം
- 6:06എന്ന ഒരു സംഭവം അവിടെ പ്രവർത്തിച്ച
- 6:08സമയത്ത് ഇയാൾ എന്ത് ചെയ്തു ഇയാളുടെ
- 6:10സ്വന്തം കഥ ഇയാളോട് ഈ വന്നിട്ടുള്ള
- 6:12രാമന്റെ കഥ ഇയാളോട് പറഞ്ഞു കൊടുക്കുകയാണ്
- 6:14പക്ഷേ അവിടെയാണ് ട്വിസ്റ്റ് എന്താണ് ആ
- 6:17കേട്ട ഉടനെ തന്നെ പോലീസുകാരൻ പറയുകയാണ്
- 6:19നിന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു യു ആർ
- 6:20അണ്ടർ അറസ്റ്റ് എന്നിട്ടോ പോലീസിനെ
- 6:22പറ്റിച്ച് എന്താണ് കയറാം അല്ലെങ്കിൽ
- 6:24പറ്റിച്ച് ജീവിക്കാമെന്ന് നീ വിചാരിച്ചോ
- 6:27കത്തിയുണ്ടെടാ ഇപ്പോഴും നിന്റെ കയ്യിൽ
- 6:28എന്ന് ഈ രാമനോട് പോലീസുകാരൻ
- 6:30ചോദിക്കുന്നതോടുകൂടി സത്യം പറഞ്ഞാൽ അവിടെ
- 6:33രാമന്റെ കഥ കഴുകയാണ്. രാമനെ കൊന്നു
- 6:35കളയാനായിരുന്നു ജന്മി കരുതിയത് എങ്കിൽ
- 6:37രാമൻ എന്ന മനുഷ്യന്റെ ജീവിതം തന്നെ
- 6:39ശരിക്ക് അതോടെ തീരുകയാണ്. അല്ലേ
- 6:40നാടുകടത്തുന്നു പോലീസ് അറസ്റ്റ്
- 6:42ചെയ്യുന്നു ഭാര്യയെയും മക്കളെയും
- 6:43ഒരിക്കലും കാണാൻ പറ്റാതാകുന്നു. അങ്ങനെ
- 6:45കഥകൾക്ക് പലതരത്തിലുള്ള അർത്ഥതലങ്ങൾ ഉണ്ട്
- 6:48എന്നാണ് ആര് പറയുന്നത്? ഇവിടെ ഈ ഭാഗത്ത്
- 6:51രാമൻ തന്നെ പറയുന്നത്. അല്ലേ?
- 6:52സ്വാതന്ത്ര്യത്തിന്റെ ഉപാധിയായിരുന്നു
- 6:54കഥകൾ എങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം
- 6:56എന്റെ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന
- 6:58എന്റെ ജീവിതം തന്നെ ഇല്ലാതാക്കുന്ന
- 6:59ഒന്നായി കഥ മാറി എന്നുള്ളതാണ്. അപ്പോൊ
- 7:01സ്വാതന്ത്ര്യത്തെ സംബന്ധിച്ച്
- 7:02പറയുകയാണെങ്കിൽ നമുക്കറിയാം ഇപ്പ കാൺപൂരിൽ
- 7:04നടക്കുന്ന താന്തിയോ തത്തോപ്പി നടത്തിയ
- 7:06അല്ലെങ്കിൽ ജാൻസിയിൽ റാണി ലക്ഷ്മിബായി
- 7:08നമ്മുടെ ജാൻസിയിലാണ് നടത്തിയ സമരം ഇവിടെ
- 7:10ദണ്ടി കടപ്പുറത്ത് അല്ലേ നടത്തിയ ഉപ്പ്
- 7:12സത്യാഗ്രഹം ഒക്കെ നമ്മൾ അറിയുന്നത് പല
- 7:14കഥകളിലൂടെയാണ് അല്ലേ നമ്മുടെ കണ്ണൂരിലുള്ള
- 7:16അല്ലെങ്കിൽ കേരളത്തിൽ നടന്ന സമരം നമ്മൾ
- 7:17മറ്റൊരു സംസ്ഥാനത്ത് പോയി അറിയുമ്പോൾ ആ കഥ
- 7:19നമ്മുടെ അടുത്ത് എത്തുമ്പോൾ അന്ന്
- 7:20നമുക്കും സമരം ചെയ്യണം ബ്രിട്ടീഷുകാർ
- 7:22ഇവിടുന്ന് വായിക്കണം എന്നുള്ള ഒരു തോന്നൽ
- 7:24നമ്മുടെ ഉള്ളിൽ ഉണ്ടാകും അങ്ങനെ ഉണ്ടായ
- 7:26തോന്നലിൽ നിന്നാണ് പലപ്പോഴും
- 7:27സ്വാതന്ത്ര്യസമരം ഇന്ത്യയുടെ പല
- 7:28ഭാഗങ്ങളിലേക്കും എത്തിയിട്ടുള്ളത്
- 7:30അങ്ങനെയുള്ള കഥകൾക്ക് ഇപ്പോൾ രാമനെ
- 7:32സംബന്ധിച്ചിടത്തോളം അങ്ങനെ കൊല്ലുന്ന അല്ല
- 7:34രാമനെ തന്നെ ഇല്ലാണ്ടാക്കുന്ന ഒന്നായി ഈ
- 7:36കഥകൾ മാറുകയാണ് പിന്നീട് താഴോട്ടേക്ക്
- 7:39എത്തുമ്പോൾ പറയുന്നത് അവസാന ഭാഗത്ത് കഥകൾ
- 7:41പലപ്പോഴും എന്താണ് ജനങ്ങൾക്ക് കുരുക്കായി
- 7:44മാറുന്നു ഇവിടെ രാമൻ പ്രത്യേകിച്ച് അല്ലേ
- 7:46ഭരണകൂടത്തിന് എതിരായി സംസാരിച്ചു കഴിഞ്ഞാൽ
- 7:48നമ്മൾെല്ലാവരും ഇതേ അവസ്ഥയിലേക്ക്
- 7:49എത്തിക്കുവാൻ കെൽപുള്ള ഭരണകൂടം ഇപ്പോൾ
- 7:52ഉണ്ട് എന്നുള്ളതിന്റെ സൂചനയാണ് അവിടെ
- 7:54പറയുന്നത് സത്യം പറഞ്ഞാൽ ജന്മിക്കെതിരെ
- 7:56ജന്മിയുടെ ആളെയാണ് രാമൻ ഉപദ്രവിച്ചത് രാമൻ
- 7:59വെറുതെ പോയി നടന്നു നടന്നു പോകുന്ന
- 8:00വഴിക്ക് വാട രണ്ട് തരാം എന്ന് പറഞ്ഞിട്ട്
- 8:01വിളിച്ചിട്ട് പോയതൊന്നുമല്ല രാമനെ
- 8:03ഉപദ്രവിക്കാനുള്ള കാരണം എന്താണ് തോന്ന്സം
- 8:05കാണിച്ചുകൊണ്ടാണ് അങ്ങനെ തോന്നിയാസം
- 8:07കാണിച്ച ആളെ ചൂണ്ടിക്കാണിക്കുന്ന ആളുകളെ
- 8:09പോലും തെറ്റുകാരാക്കുന്ന അല്ലെങ്കിൽ
- 8:11ഭരണകൂടം എന്ത് ചെയ്താലും നീ ഒന്നും
- 8:12ചോദിക്കാൻ വരണ്ടടാ എന്നുള്ള ഒരു സമീപനം
- 8:15സ്വീകരിക്കുന്ന ആളുകളെ പറ്റിയാണ്
- 8:17യഥാർത്ഥത്തിൽ അവസാന ഭാഗത്ത് എഴുത്തുകാരൻ
- 8:19പറയുന്നത് അല്ലേ ശരിക്ക് പറഞ്ഞാൽ നാട്ടിലെ
- 8:21കള്ള് ഷാപ്പിൽ വെച്ച് നടക്കുന്ന ഒരു കഥ ആ
- 8:22കഥയുടെ കുരുക്കഴിക്കുമ്പോ ആ കഥ എന്തായി
- 8:25മാറുന്നു ആ കഥയുടെ വീർപ്പ് മുട്ടൽ കൊണ്ട്
- 8:27ആ കുരുക്കഴിക്കുമ്പോൾ ആ കഥ രാമന് തന്നെ
- 8:29എന്താണ് ഉരുക്കായി മാറുന്നു എന്നുള്ളതാണ്
- 8:32അല്ലേ രഹസ്യ പോലീസുകാരൻ തന്ത്രപരമായ കഥ
- 8:34ഇവന്റെ കയ്യിലൂടെ എടുക്കുകയാണ് പലപ്പോഴും
- 8:36കഥ ഇങ്ങനെയാണ് അധികകാലം ഒന്നും അതിന്
- 8:38പുറത്തുവരാതെ നിൽക്കാൻ വേണ്ടി പറ്റൂല്ല കഥ
- 8:40പലപ്പോഴും ശിക്ഷയാവും അതേപോലെതന്നെ കഥ
- 8:42പലപ്പോഴും മോചനമാകും ചില കാര്യങ്ങളിൽ
- 8:44നിന്ന് നമ്മളെ മോചിപ്പിക്കാൻ
- 8:46സന്തോഷിപ്പിക്കാൻ സ്വാതന്ത്രത്തിൽ
- 8:47എത്തിക്കാൻ ഒക്കെ കഥ സഹായിക്കും പക്ഷേ
- 8:49രാമനെ സംബന്ധിച്ചിടത്തോളം ഇവിടെ എന്താണ്
- 8:52ദുഃഖിതരുടെ ഐക്യം നമുക്ക് ഇപ്പോ ഒരു
- 8:54സങ്കടം ഉണ്ടെന്ന് വിചാരിച്ചോ അപ്പോ ആ
- 8:55സങ്കടം നമ്മൾ നമ്മള ഒരു സുഹൃത്തിനോട്
- 8:56പറയുന്നു ഇവിടെ അനക്കൊന്നും പഠിക്കാൻ
- 8:58പറ്റുന്നില്ല അല്ലെങ്കിൽ നമ്മൾ അത് മാത്രം
- 8:59മാത്രം ഊഹിച്ചാൽ മതി അല്ല ഓർമിച്ചാൽ മതി
- 9:01അപ്പോ നമ്മുടെ സുഹൃത്തുക്കളോട്
- 9:01അനക്കൊന്നും പഠിക്കാൻ പറ്റുന്നില്ല എന്ന്
- 9:03കേൾക്കുമ്പോൾ എന്താണ് അത് രണ്ടും ബാലൻസ്
- 9:04ആവും അപ്പോ എന്റെ മാത്രം പ്രശ്നമല്ലല്ലേ
- 9:06അതുപോലെ തന്നെയാണ് കഥകൾ നമുക്ക് ആവാത്ത
- 9:08കാര്യം മറ്റൊരാളും അതേ സങ്കടം
- 9:10അനുഭവിക്കുന്നത് എന്ന് അറിയുമ്പോൾ നമുക്ക്
- 9:11തോന്നുന്നത് അത് ബാലൻസിംഗ് ആകും ആ
- 9:13രീതിയിലാണ് രാമൻ കഥകൾ പറഞ്ഞു
- 9:14കൊടുത്തിട്ടുണ്ട് കഥ പറഞ്ഞത് ശാ കഥ രാമന്
- 9:17തന്നെ കുറുക്കായി മാറുകയാണ് പിന്നെ ഈ
- 9:19ലേഖനത്തിന്റെ ഏറ്റവും അവസാന ഭാഗത്ത്
- 9:21പറയുന്നതാണ് ഏറ്റവും വലിയ ട്വിസ്റ്റ്
- 9:22ഇതിനകത്ത് പറയുന്ന രാമൻ സഖാവ് ആരുടെയാണ് ആ
- 9:26എവി കുഞ്ഞുവിന്റെ അച്ഛനാണ് ആരാണ് എവി
- 9:29കുഞ്ഞമ്പു എന്ന് ചോദിച്ച കേരളത്തിലെ
- 9:31ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിൽ ഒരാളായ
- 9:32കരിവള്ളൂരിന്റെ കർഷക സമരം നയിച്ചുകൊണ്ട്
- 9:35വിപ്ലവകരമായി എന്താണ് കരിവള്ളൂരിന്റെ
- 9:37പോരാട്ട ഭൂമിയിൽ ഏറ്റവും എന്താണ് പോരാട്ടം
- 9:40നിറഞ്ഞ ശബ്ദമായി മാറിയ വ്യക്തിയാണ് ആര്
- 9:43എവി കുഞ്ഞും അദ്ദേഹത്തിന്റെ അച്ഛനാണ് രാമൻ
- 9:45സ്വാഭാവികമായും നമ്മൾ പറയില്ലേ ചോര അല്ലേ
- 9:47വിപ്ലവത്തിന്റെ ബോധ്യം ആ ബോധ്യം രാമൻ
- 9:49ഉണ്ടായതുകൊണ്ടാണല്ലോ തോന്യാസം കാണിച്ച ആളെ
- 9:51രാമൻ അടിക്കാൻ വേണ്ടി പോയതും മറ്റോടെ
- 9:53കൊന്നിട്ട് പോയതൊക്കെ സ്വാഭാവികമായും
- 9:55എന്താണ് അങ്ങനെ ജീവിച്ച ആ കഥകൾ കേട്ട ആ
- 9:58ചോര പിറന്ന ഒരു മനുഷ്യന് അനീതിയോട്
- 10:00പ്രതികരിക്കാതിരിക്കാൻ ആവില്ല ഒരു കഥയും
- 10:03അവസാനിപ്പിക്കാൻ ആവില്ല എന്ന് പറയുമ്പോൾ
- 10:05തെറ്റുകൾക്കെതിരെയാണ് രാമൻ വിരലുയർത്തിയത്
- 10:07ആ രാമന്റെ മകനായ എവി കുഞ്ഞമ്പുവും
- 10:10സ്വാഭാവികമായും അതേ എന്താണ്
- 10:12തെറ്റുകൾക്കെതിരെ വിരൽ ചൂടാൻ വേണ്ടി
- 10:13പഠിക്കും അങ്ങനെയാണ് രാമൻ
- 10:16ചെയ്തതുപോലെതന്നെ എവി കുഞ്ഞമൂഹവും
- 10:17ജന്മിത്വത്തിന്റെ ദുഷ്പ്രവണതകൾക്കെതിരെ
- 10:19കരുവള്ളൂർ സമരത്തിന് ആഞ്ഞടിച്ച കാറ്റായി
- 10:21മാറിയത് ഇവിടെ ഒന്നുമില്ല യഥാർത്ഥത്തിൽ
- 10:24കഥകൾ എങ്ങനെയാണ് മനുഷ്യന് കുരുക്കായി
- 10:26മാറുന്നത് അതിനെ എങ്ങനെയാണ് നമ്മുടെ
- 10:28നമ്മുടെ എപി രാജഗോപാലൻ കഥയുടെ കുരുക്ക്
- 10:30എന്ന ലേഖനത്തിൽ പറയുന്നത് എന്ന് ചോദിച്ചാൽ
- 10:32നമ്മൾ ഈ പറഞ്ഞിട്ടുള്ള ഭാഗം ഈ കഥയുമായി
- 10:34ബന്ധപ്പെടുത്തി എഴുതുക മാത്രമേ വേണ്ടു
- 10:36ഓക്കെ താങ്ക്യൂ
About this transcript
This page contains the full transcript of കഥയുടെ കുരുക്ക്-ഇ പി രാജഗോപാലൻ#രചനയും സാഹിത്യപഠനവും#AEC2#Kannur university#first sem by Padam onnu പാഠം ഒന്ന് , generated from the public captions YouTube serves with the video. The transcript has 1,351 words across 319 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.