YouTube transcript (Kpe5Vk_aSuI) — Transcript
Full transcript
- 0:00ഇന്നത്തെ ക്ലാസ്സ് സ്പെഷ്യൽ ആണ്. കാരണം ഈ
- 0:02ലെസൺ ക്വസ്റ്റ്യൻസിനു വേണ്ടി
- 0:04മാത്രമുള്ളതാണ്. ഇതിനു മുൻപ് പല
- 0:06ക്ലാസുകളിലും നമ്മൾ ചോദ്യങ്ങൾ
- 0:07കണ്ടിട്ടുണ്ട്. പക്ഷേ ഈ ഒരു ലെസണിൽ ഞാൻ
- 0:10എല്ലാതരം ക്വസ്റ്റ്യൻസും ഇൻക്ലൂഡ്
- 0:12ചെയ്തിട്ടുണ്ട്. ഈ ചോദ്യങ്ങൾ ഉണ്ടാക്കാൻ
- 0:13പലപ്പോഴും പേടി വരാൻ കാരണം എന്താണ്
- 0:15നിങ്ങൾക്ക് പലതരത്തിലുള്ള വാക്കുകൾ
- 0:17ഉപയോഗിക്കേണ്ടി വരും അല്ലേ ഡു ഡസ് ഡിഡ്
- 0:19പിന്നെ ഹാസ് ഹാവ് ഈസ് വാസ് അങ്ങനെ കുറെ
- 0:23വാക്കുകളുണ്ട്. പിന്നെ ചില മോഡൽ വെർബ്സും
- 0:25ചിലപ്പോൾ യൂസ് ചെയ്യേണ്ടി വരില്ലേ ക്ാൻ
- 0:27ഷുഡ് വിൽ മസ്റ്റ് ഒക്കെ ഇതൊക്കെ എപ്പോഴാണ്
- 0:30ഉപയോഗിക്കേണ്ടത് എന്നാണ് സംശയം തോന്നുക
- 0:32പിന്നെ ചിലപ്പോൾ ഈ ക്വസ്റ്റ്യൻസിന്റെ
- 0:34നെഗറ്റീവ് ഫോമും വരാറുണ്ട് ഇതെല്ലാം
- 0:37ശരിയായിട്ട് ഉപയോഗിക്കാൻ ഇന്ന് നമുക്ക്
- 0:38പഠിക്കാം അതിനു മുൻപ് കഴിഞ്ഞ ക്ലാസ്സിലെ
- 0:40ഹോംവർക്ക് നമുക്കൊന്ന് ചെക്ക് ചെയ്യാം
- 0:42ഇതിൽ ആദ്യത്തെ ക്വസ്റ്റ്യൻ ഉണ്ടല്ലോ
- 0:43നിന്റെ ബാഗ്സ് നിലത്ത് വെക്കൂ എന്നുള്ളത്
- 0:46അവിടെ എനിക്കൊരു കാര്യം പറയാനുണ്ട് അവിടെ
- 0:48നമുക്ക് വേണമെങ്കിൽ പുട്ട് യുവർ ബാഗസ് ഡൗൺ
- 0:51ഓൺ ദ ഫ്ലോർ എന്നും പറയാം അല്ലെങ്കിൽ
- 0:54ഡൺ യുവ ബാഗ ദ ഫോർ എന്നും ആവാം രണ്ടും
- 0:56ഗ്രമാറ്റിക്കലി ശരിയാണ് പക്ഷേ
- 0:58കേൾക്കുമ്പോൾ ആ ഒരു നാച്ചുറൽ ആയിട്ട്
- 1:01തോന്നുന്നതും പറയാൻ കുറച്ചുകൂടെ ഫ്ലോ
- 1:03കിട്ടുന്നതും പുട്ട് യുവ ബാസ് ഡൺ ഓൺ ദ ഫോർ
- 1:06എന്ന് പറയുമ്പോഴാണ് അതാണ് കുറച്ചുകൂടെ
- 1:08നല്ലത് പിന്നെ അടുത്ത രണ്ട് ക്വസ്റ്റ്യൻസ്
- 1:11നോക്കൂതേഡ് ക്വസ്റ്യനിൽ ഷീറാഇഫ്
- 1:14ഓഹസ് എന്ന് പറയണം അവിടെ ഹർ എന്ന് പറഞ്ഞാൽ
- 1:17പോരാട്ടോ പിന്നെ ഇവിടെ റാൻ ഇൻു
- 1:19എന്നുള്ളതിനു പകരം ബം ഇൻു എന്നും പറയാം
- 1:21ഇനി ഇന്നത്തെ ക്ലാസ് ക്ലാസ് തുടങ്ങാം വളരെ
- 1:23സിമ്പിൾ ആയ ക്വസ്റ്റ്യൻസ് ആണ് നമ്മൾ ആദ്യം
- 1:25കാണുന്നത് കേട്ടോ ഇത് നോക്കൂ നിങ്ങൾ
- 1:28എവിടെയാണ് ഇത് എപ്പോഴും നമ്മൾ
- 1:30ചോദിക്കാറുള്ളതരം ഒരു ചോദ്യമല്ലേ നിങ്ങൾ
- 1:33എവിടെയാണ് ചോദ്യം കേട്ടല്ലോ എവിടെയാണ്
- 1:36എന്നാണ് പറഞ്ഞത് അപ്പോ അവിടെ നമ്മൾ
- 1:38ചോദിക്കുന്നത് വെർ ആർ യു എന്നാണ് എവിടെ
- 1:42എന്നുള്ളതുകൊണ്ട് വെർ വന്നു പിന്നെ
- 1:44എവിടെയാണ് എന്നല്ലേ ചോദിച്ചത് അവിടെ നമ്മൾ
- 1:47ആം ഈസ് ആർ എന്തെങ്കിലും യൂസ് ചെയ്യേണ്ടി
- 1:49വരും പ്രസന്റ് ടെൻസ് ആയതുകൊണ്ട് അപ്പോ
- 1:51ഇവിടെ നിങ്ങൾ നിങ്ങൾ യു ആണ് അവിടെ
- 1:53സബ്ജക്റ്റ് ആയിട്ട് വരുന്നത് അതുകൊണ്ടാണ്
- 1:56നമ്മൾ വേർ ആർ പറഞ്ഞത് വേർ ആർ യു പക്ഷേ
- 1:59ചോദ്യം ഇങ്ങനെ ആയിരുന്നെങ്കിലോ നിങ്ങൾ
- 2:01ഇന്നലെ എവിടെയായിരുന്നു
- 2:03ചോദ്യം കേട്ടപ്പോ തന്നെ മനസ്സിലായില്ലേ
- 2:05പാസ്റ്റ് ടെൻസ് ആണ് പറയുന്നത്എന്ന് അപ്പോ
- 2:06അവിടെ എന്താ നമ്മൾ ഉപയോഗിക്കുക പാസ്റ്റ്
- 2:08ടെൻസ് വരുമ്പോൾ വാസ് അല്ലെങ്കിൽ വേർ
- 2:10ഉപയോഗിക്കണം കാരണം എവിടെ ആയിരുന്നു
- 2:13എന്നാണ് ചോദിച്ചത് അതുകൊണ്ട് വാസ് ഓർ വേർ
- 2:15ആണ് വരേണ്ടത് അപ്പോ ഇവിടെയും
- 2:17നിങ്ങളെകുറിച്ച് ആയതുകൊണ്ട്വർ
- 2:20വേർ യു
- 2:22യസ്റർഡേ എവിടെയായിരുന്നു എന്ന്വയുസ്ഡേ
- 2:26അപ്പോ രണ്ടട് വെറും തമ്മിലുള്ള
- 2:28സ്പെല്ലിങ്ങിന്െ ഡിഫറൻസ് ആദ്യം നോക്കണം
- 2:30പറയുന്നതിനും വ്യത്യാസമുണ്ട്വ
- 2:33യു യസ്റർഡേ ഇനി അടുത്ത ചോദ്യം എന്താണ്
- 2:36ശബ്ദം അപ്പോ ഒരു ബഹളത്തെ കുറിച്ചാണ് നമ്മൾ
- 2:39പറയുന്നതെങ്കിൽ അവിടെ നമുക്ക് നോയ്സ് എന്ന
- 2:41വാക്ക് ഉപയോഗിക്കാം നേരെ മറിച്ച്
- 2:43എന്തെങ്കിലും ഒരു പ്രത്യേക സ്വരമാണ്
- 2:44ഉദ്ദേശിക്കുന്നതെങ്കിൽ സൗണ്ട് എന്ന് പറയാം
- 2:46കേട്ടോ ഇവിടെ ഞാൻ ബഹളമാണ്
- 2:47ഉദ്ദേശിക്കുന്നത് എന്ന് ഇരിക്കട്ടെ അപ്
- 2:49എന്ത് ചോദിക്കും എന്താണ് എന്ത് എന്നല്ലേ
- 2:51ചോദ്യം അപ്പോ വാട് ഈസ് ദ നോയ്സ് ആ ശബ്ദം
- 2:56വാട് ഈസ് ദാറ് നോയ്സ് അപ്പോ ഈ നോയ്സ്
- 2:59എന്ന് പറയുന്നത് നമുക്ക് എണ്ണാൻ പറ്റുന്ന
- 3:00ഒന്നല്ല അതുകൊണ്ടുതന്നെ ഇവിടെ നമ്മൾ
- 3:02ഒരിക്കലും ആർ ഉപയോഗിക്കില്ല വാട്ട് ഈസ്
- 3:06ദാറ്റ് നോയ്സ് ഇനി അടുത്ത ചോദ്യം നിങ്ങൾ
- 3:08നോക്കൂ ഇന്നലെ രാത്രി എന്തായിരുന്നു ആ
- 3:10ശബ്ദം കേട്ടത് ഇന്നലെ രാത്രി നമ്മൾ ഒരു
- 3:14ശബ്ദം കേട്ടിരുന്നു അത് എന്തായിരുന്നു
- 3:16എന്നാണ് ചോദിക്കുന്നത് അപ്പോ ഇവിടെ നമ്മൾ
- 3:18പാസ്റ്റ് ടെൻസ് ആണ് ഉപയോഗിക്കേണ്ടത്
- 3:20പിന്നെ ഞാൻ സാധാരണ നമ്മൾ സംസാരിക്കുന്ന
- 3:22രീതിയിലാണ് ഇവിടെ ഈ മലയാളം സെന്റൻസ്
- 3:24കാണിച്ചിരിക്കുന്നത് പക്ഷേ ഇത് ഇങ്ങനെ
- 3:26തന്നെ ഓരോ വാക്കായിട്ട് ഇംഗ്ലീഷിലേക്ക്
- 3:28നമുക്ക് ട്രാൻസ്ലേറ്റ് ചെയ്യാൻ പറ്റില്ല
- 3:30അങ്ങനെ ചെയ്താൽ അത് ഇംഗ്ലീഷ്
- 3:32സ്വാഭാവികമായിട്ട് പറയുന്ന രീതി ആവില്ല
- 3:34അപ്പോ അതുകൊണ്ട് ഒരിക്കലും നമ്മൾ
- 3:35ട്രാൻസ്ലേഷൻ നിൽക്കരുത് അപ്പോ ഈ ഒരു
- 3:38അർത്ഥം കിട്ടാൻ എങ്ങനെ നമ്മൾ നാച്ചുറൽ
- 3:40ആയിട്ട് ഇംഗ്ലീഷിൽ ചോദിക്കും എന്നല്ലേ
- 3:41നോക്കുന്നത് നമ്മൾ ഇവിടെ എന്തു
- 3:43പറയുംവസ്ദനോയ്സ്
- 3:45ലാസ്റ് നൈറ്റ് അതായത് തലേരാത്രി ഇന്നലെ
- 3:48രാത്രി ആകേ കേട്ട ശബ്ദം എന്തായിരുന്നു
- 3:51എന്ന് പാസ്റ്റ് ടെൻസ് വന്നതുകൊണ്ട്
- 3:52വാട്ട്വാസ് ദാറ്റ് നോയ്സ് ലാസ്റ് നൈറ്റ്
- 3:55എന്ന് ചോദിച്ചാൽ മതി അടുത്തത് നിങ്ങൾ
- 3:57ഉച്ചക്ക് എന്താ കഴിക്കാറ് അതായത് സാധാരണ
- 4:00പതിവായിട്ട് നിങ്ങൾ ഉച്ചക്ക് എന്താണ്
- 4:02കഴിക്കാറുള്ളത് എന്നാണ് ചോദിക്കുന്നത്
- 4:03അല്ലേ സാധാരണ നമ്മൾ ചോദിക്കുമ്പോൾ ആ
- 4:05നിങ്ങൾ എന്നുള്ളത് ചോദിക്കണംഎന്ന്
- 4:07പോലുമില്ല ഉച്ചക്ക് എന്താ കഴിക്കാറ്
- 4:09എന്നല്ലേ ചോദിക്കുയുള്ളൂ പക്ഷേ
- 4:10അണ്ടർസ്റ്റുഡ് ആണ് അത് നിങ്ങളോടാണ്
- 4:12ചോദിക്കുന്നത്എന്ന് ഈ ചോദ്യം എങ്ങനെയാ
- 4:14നമ്മൾ ചോദിക്കുകവാട്ട്
- 4:15ഡു യു ഈറ്റ് ഫോർ ലഞ്ച് ഊണിന് ഉച്ചക്ക്
- 4:19ലഞ്ച് സാധാരണ എന്താ കഴിക്കാന്നല്ലേ വാട്ട്
- 4:22ഡു യു ഈറ്റ് ഫോർ ലഞ്ച് അപ്പോ പതിവായിട്ട്
- 4:25എന്താണ് കഴിക്കാറുള്ളത് എന്നാണ്
- 4:27ഉദ്ദേശിക്കുന്നത് അതുകൊണ്ടാണ് ഇവിടെ നമ്മൾ
- 4:29ഈ ഡു ചേർത്ത് പറഞ്ഞത് കാരണം ഇങ്ങനെയുള്ള
- 4:32കാര്യങ്ങളെകുറിച്ച് പറയുമ്പോൾ നമ്മൾ അവിടെ
- 4:34പ്രസന്റ് സിമ്പിൾ ടെൻസ് ആണ് യൂസ്
- 4:35ചെയ്യുന്നത് ആ ടെൻസിൽ കാര്യങ്ങൾ പറയുമ്പോൾ
- 4:38നമ്മൾ ക്വസ്റ്റ്യൻസ് ഉണ്ടാക്കാൻ ഡു
- 4:40അല്ലെങ്കിൽ ഡസ് ആഡ് ചെയ്യണം അപ്പോ ഇവിടെ
- 4:43നിങ്ങളെകുറിച്ചല്ലേ ചോദിച്ചത് അതുകൊണ്ട്
- 4:44ഡു വരുംവാട് ഡു യു ഈറ്റ് ഫോർ ലഞ്ച് പക്ഷേ
- 4:48ഇവിടെ കുറച്ചുകൂടെ നാച്ചുറൽ ആയിട്ട്
- 4:50തോന്നുക വാട്ട് യു ഹാവ് ഫോർ ലഞ്ച് എന്ന്
- 4:53ചോദിക്കുമ്പോഴാണ്. ഞാൻ ഇവിടെ ഈറ്റ്
- 4:54എന്നിങ്ങനെ കാണിക്കാൻ ഒരു കാരണമുണ്ട്.
- 4:56അടുത്ത ക്വസ്റ്റ്യൻ കാണുമ്പോൾ നിങ്ങൾക്ക്
- 4:58മനസ്സിലാകും. അപ്പോൊ ആ വ്യത്യാസം
- 4:59നിങ്ങൾക്ക് ക്ലിയർ ആവാനാണ് ഞാൻ ഈറ്റ്
- 5:01എന്ന് ഇവിടെ ആദ്യം കാണിച്ചത്. പക്ഷേ ഞാൻ
- 5:02തന്നെ പറയുയാണ് ഒരു ബെറ്റർ വേ ഇങ്ങനെ
- 5:05പറയുന്നതാണ്. വാട്ട് യു ഹാവ് ഫോർ ലഞ്ച്
- 5:07ഹാവ് ഉപയോഗിക്കുന്നതാണ് നല്ലത്. ഒരു
- 5:09മീലിന്റെ കാര്യമല്ലേ പറയുന്നത് അതുകൊണ്ട്
- 5:11പക്ഷേ അടുത്ത ചോദ്യം നോക്കൂ നിങ്ങൾ എന്താ
- 5:14കഴിക്കുന്നത് അതായത് ഇപ്പോ എനിക്ക് കാണാം
- 5:16നിങ്ങൾ എന്തോ കഴിച്ചുകൊണ്ടിരിക്കുന്നത്
- 5:18അതാ ചോദിക്കുന്നത് നിങ്ങൾ എന്താ
- 5:19കഴിക്കുന്നത് എന്ന് അവിടെ ഞാൻ ചോദിക്കുക
- 5:22വാട്ട് ആർ യു ഈറ്റിങ് എന്നാണ് ഇങ്ങനെ
- 5:26ചോദിക്കുമ്പോൾ വാട്ട് ആർ യു ഹാവിങ് എന്ന്
- 5:28ചോദിക്കുന്നതിലും നല്ലത് വാട്ട് ആർ യു
- 5:31ഈറ്റിങ് എന്ന് ചോദിക്കുന്നതാണ് മനസ്സിലായോ
- 5:33അപ്പോ കണ്ടോ പതിവായിട്ട് സ്ഥിരമായിട്ട്
- 5:35ചെയ്യുന്ന ഒരു കാര്യത്തെകുറിച്ച്
- 5:36ചോദിക്കാൻവാഡയു
- 5:38ഈറ്റ് ഇപ്പോ എന്താ കഴിക്കുന്നത് എന്ന്
- 5:40ചോദിക്കാൻ വാട്ട് ആർ യു ഈറ്റിങ് വ്യത്യാസം
- 5:43മനസ്സിലായല്ലോ അടുത്ത രണ്ട് ചോദ്യങ്ങൾ
- 5:45നോക്കാം നീ എന്താ കരഞ്ഞത് അപ്പോ മുൻപത്തെ
- 5:48എന്തോ കാര്യമാണ് ചോദിക്കുന്നത് ഇന്നലെന്നോ
- 5:51അല്ലെങ്കിൽ രണ്ടു ദിവസം മുൻപന്നോ ഒന്നും
- 5:53ഞാൻ പറഞ്ഞിട്ടില്ല പക്ഷെ ക്ലിയർ ആണല്ലോ
- 5:54പാസ്റ്റ് ടെൻസ് ആണെന്ന് അപ് എന്
- 5:55ചോദിക്കുംവൈഡി
- 5:58യു ക്രൈ ഇവിടെ മലയാളത്തിൽ എന്താണ് എന്നേ
- 6:01ചോദിച്ചുള്ളൂ നീ എന്താ കരഞ്ഞത് എന്നേ
- 6:03ചോദിക്കുന്നുള്ളൂ ഉദ്ദേശിക്കുന്നത്
- 6:05കാരണമാണ് എന്തുകൊണ്ടാണ് കരഞ്ഞത് എന്നാണ്
- 6:07ഉദ്ദേശി ഉദ്ദേശിക്കുന്നല്ലേ അതാ ഞാൻ
- 6:09പറഞ്ഞത് ഇവിടെ എന്ത് എന്ന് കണ്ടിട്ട് ഉടനെ
- 6:11തന്നെ നമ്മൾ വാട്ട് അല്ലല്ലോ യൂസ് ചെയ്യു
- 6:13അപ്പോ ആ സെൻസ് നമുക്കുണ്ട് അത് അങ്ങനെ
- 6:15നാച്ചുറൽ ആയിട്ട് ഇംഗ്ലീഷിൽ പറയാനാണ് ഞാൻ
- 6:17ആവശ്യപ്പെട്ടത് ഇവിടെ നമ്മൾ ചോദിക്കുവൈഡി
- 6:20യു ക്രൈ പാസ്റ്റ് ടെൻസ് ആയതുകൊണ്ട് ഡിഡ്
- 6:22കൊണ്ടുവന്നുവൈഡി
- 6:24യു ക്രൈ മനസ്സിലാക്കേണ്ടത് ഈഡി
- 6:28ഉപയോഗിക്കുമ്പോൾ അത് കഴിഞ്ഞ് പിന്നെ
- 6:30ക്രൈഡ് വേണ്ടഡിഡ് കണ്ടല്ലോ അത് പാസ്റ്റ്
- 6:33ടെൻസ് അവിടെ വന്നു കഴിഞ്ഞുഡിഡ് അത്
- 6:35കഴിഞ്ഞിട്ട് പിന്നെ ക്രൈഡ് കൂടെ വേറൊരു
- 6:37ഒരു ഇഡി ആഡ് ചെയ്യണ്ടവൈ ഡിഡ് യു ട്രൈ എന്ന
- 6:39ചോദ്യം പക്ഷേ ഇത് നോക്കൂ നീ എന്താ
- 6:42കരഞ്ഞുകൊണ്ടിരുന്നത് അതായത് ഇവിടെയും നീ
- 6:44എന്തുകൊണ്ടാണ് കരഞ്ഞുകൊണ്ടിരുന്നത്
- 6:47പാസ്റ്റ് ടെൻസ് ആണ് പക്ഷേ പാസ്റ്റിൽ ഒരു
- 6:50കാര്യം തുടർന്നുകൊണ്ടിരുന്ന കാര്യമാണ്
- 6:52ചോദിച്ചത് കുറച്ചു നേരമായിട്ട് ഒരാൾ
- 6:54കരഞ്ഞത് നമ്മൾ കണ്ടു എന്ന് വിചാരിക്കൂ
- 6:56അതിനെകുറിച്ചാ നമ്മൾ ചോദിക്കുന്നത് മുൻപ്
- 6:58നമ്മൾ കണ്ടപ്പോൾ അയാൾ
- 6:59കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഇനി
- 7:00എന്തുകൊണ്ടാണ് അങ്ങനെ കരഞ്ഞുകൊണ്ടിരുന്നത്
- 7:02എന്നാ ചോദിക്കുന്നത് അപ്പോ എന്ത്
- 7:04ചോദിക്കുംവൈവ
- 7:07യ ക്രയിങ് അവിടെവൈഡി യു ക്രൈ അല്ലവൈവ
- 7:12യു ക്രയിങ് അവിടെ ഐഎൻജി വരണം അത്
- 7:15മാത്രമല്ല ഐഎൻജി വന്നപ്പോൾ പിന്നെ ഡിഡ്
- 7:17അല്ല വരുവ
- 7:19യു ആണല്ലോ അവിടെ സബ്ജക്റ്റ്
- 7:20അതുകൊണ്ടാണ്വൈവ
- 7:22യു ക്രയിങ് നമ്മൾ വീട്ടിലേക്ക് തിരിച്ചു
- 7:24കയറി വരുമ്പോൾ കുട്ടികൾ വീട്ടിൽ ആകെ
- 7:27കുഴച്ചു മറിച്ചിട്ടിരിക്കുന്നത് കണ്ടാൽ
- 7:28നിങ്ങൾ എന്തു പറയും നിങ്ങൾ എന്താണ്
- 7:30ചെയ്തിരിക്കുന്നത് എന്ന് ചോദിക്കും അല്ലേ
- 7:32നിങ്ങൾ എന്താ ചെയ്തത് എന്നല്ല
- 7:34ചോദിക്കുന്നേ നിങ്ങൾ എന്താണ് ചെയ്തിരിക്ക
- 7:36ചോദിക്കും അല്ലേ അവിടെ അങ്ങനെയുള്ള
- 7:39ക്വസ്റ്റ്യൻസ് വരുമ്പോൾ നമ്മൾ ഇങ്ങനെ
- 7:40ചോദിക്കുവാഹ
- 7:43യു ഡൺ നിങ്ങൾ എന്ത് ചെയ്തു എന്ന്
- 7:46ചോദിക്കാൻ വാഡ യു ഡൂ എന്ന് ചോദിച്ചാൽ
- 7:48മതിയായിരുന്നു പക്ഷ ഇവിടെ അങ്ങനെയല്ല
- 7:49നിങ്ങൾ എന്താണ് ഈ ചെയ്തിരിക്കുന്നത് അവര്
- 7:52ജസ്റ്റ് മുമപ് ചെയ്തു കഴിഞ്ഞു നമ്മൾത്
- 7:54കാണുകയാണല്ലോ അതിന്റെ റിസൾട്ട് കാണുകയാണ്
- 7:56വീടാകെ മെസ് ആയി കിടക്കുന്നത് അതുകൊണ്ടാ
- 7:58നമ്മൾ ചോദിക്കുന്നത് വാട്ട് ഹാവ് യു ഡൺ
- 8:00അപ്പോ അവിടെ നമ്മൾ ഉപയോഗിച്ചത് പ്രസന്റ്
- 8:02പെർഫെക്റ് ടെൻസ് ആണ്വാഹവയു
- 8:06ഡൺ ഡൺ എന്ന് പറയുന്നത് ഡുവിന്റെ
- 8:08മൂന്നാമത്തെ ഫോം ആണ് പാസ്റ്റ്
- 8:09പാർട്ടിസിപ്പിൾ ഫോം അതാണ് യൂസ്
- 8:11ചെയ്യുന്നത് ഹാവിന്റെ കൂടെ ആവിത്ര ഫോം
- 8:14യൂസ് ചെയ്തു അപ്പോ വാട്ട് ഹാവ് യു ഡൺ ഇനി
- 8:16അടുത്ത ക്വസ്റ്റ്യൻ കാണുമ്പോൾ നിങ്ങൾക്ക്
- 8:18ഒരു വ്യത്യാസം മനസ്സിലാകും ഞാൻ വരുന്നതിനു
- 8:20മുൻപ് നീ എന്താണ് ചെയ്തിരുന്നത് അപ്പോ
- 8:23ഇവിടെ നമ്മൾ രണ്ടു കാര്യങ്ങളെ കുറിച്ച്
- 8:25പറയുന്നില്ലേ ഞാൻ ഇപ്പോ വന്നു ഈ
- 8:27വരുന്നതിനു മുൻപ് നീ എന്താണ്
- 8:30ചെയ്തിരുന്നത് എന്നാണ് ചോദിക്കുന്നത്
- 8:31ഇവിടെ നമ്മൾ പറയുവാഹാഡ്
- 8:34യുഡൺ
- 8:35ബിഫോർ ഐ കം ഞാൻ വരുന്നതിനു മുൻപ് ബിഫോർ ഐ
- 8:38കംവഹാഡ
- 8:40യുഡൺ അപ്പോ ആദ്യം നടന്ന കാര്യമല്ലേ നീ
- 8:43എന്തോ ചെയ്തിരുന്നു എന്നുള്ളത് അവിടെ
- 8:45നമ്മൾ ഉപയോഗിച്ചത് കണ്ടോവയൺ അല്ലവഹാഡയൺ
- 8:49അവിടെ നമ്മൾ പാസ്റ്റ് പെർഫെക്റ്റ് യൂസ്
- 8:51ചെയ്തുവയൺ ബിഫോർ കം ഇനി നമ്മൾ കാണാൻ
- 8:54പോകുന്ന രണ്ടു മൂന്ന് ചോദ്യങ്ങൾ നമ്മൾ
- 8:56നേരത്തെ ഒരു ലെസണൽ ഈ പാറ്റേൺ
- 8:58കണ്ടിട്ടുള്ളതാണ് നോക്കൂ മീറ്റിം ആര്
- 9:01അറ്റൻഡ് ചെയ്യും അതായത് നമുക്ഒരു മീറ്റിം
- 9:04ഉണ്ട് അത് ആര അതിൽ പങ്കെടുക്കും ആര
- 9:06അറ്റൻഡ് ചെയ്യും എന്നാണ് ചോദിക്കുന്നത്
- 9:08അപ്പോ ആര് അറ്റൻഡ് ചെയ്യും എന്ന്
- 9:11ചോദിക്കുമ്പോൾ അവിടെ വിൽ ആണ്
- 9:14ചോദ്യമായിട്ട് വരുക അപ്പോ എന്താ ചോദിക്കുക
- 9:17ആര് എന്നാണ് ക്വസ്റ്റ്യൻ വേർഡ് വരേണ്ടത്
- 9:19അല്ലേഹ വരണംഹവിൽ
- 9:22അറ്ൻ ദ മീറ്റിംഹവിൽ
- 9:24അറ്റൻ ദ മീറ്റിംഹവിൽ
- 9:27അറ്ൻ ദ മീറ്റിം പക്ഷേ ഇതേ അർത്ഥം കിട്ടാൻ
- 9:30നുക്ക് വേറൊരു തരത്തിലും ചോദിക്കാം ആരാണ്
- 9:33മീറ്റിം അറ്റൻഡ് ചെയ്യാൻ പോകുന്നത് ഓക്കേ
- 9:36അപ്പോൊ അവിടെ അതിനെക്കുറിച്ച് നമ്മൾ ഒരു
- 9:38പ്ലാൻ ഒക്കെ ഇട്ടിട്ടുണ്ടെങ്കിൽ ആളുകൾക്ക്
- 9:40അറിയാമല്ലോ ഇന്ന ഇന്ന ആളുകളാണ് ആ
- 9:41മീറ്റിംഗ് പോയി അറ്റൻഡ് ചെയ്യാ എന്നുള്ളത്
- 9:43അതാ ചോദിക്കുന്നത് ആരാണ് മീറ്റിം് അറ്റൻഡ്
- 9:45ചെയ്യാൻ പോകുന്നത് അവിടെയും ഫ്യൂച്ചറിലെ
- 9:48കാര്യമാണ് നമ്മൾ ചോദിക്കുന്നത് അപ്പോ
- 9:49ഇങ്ങനെ വരുംഹ ഈസ്ഗോയിങ്ടു അറ്റൻ ദ
- 9:53മീറ്റിംഹ ഈസ്ഗോയിങ്ടു അൻ ദ മീറ്റിം
- 9:56അവിടെഹവിൽ അറ്റൻ പോലെ തന്നെ ഫ്യൂച്ചർ
- 9:59ടെൻസ് ആണ് പക്ഷേ വേറൊരു രീതിയിൽ പറഞ്ഞുഹ
- 10:01ഈസ്ഗോയിങ് ടു അറ്റൻ ദ മീറ്റിം ആരാണ് എന്നെ
- 10:04സഹായിക്കാൻ പോകുന്നത് ഹൂ ഈസ് ഗോയിങ് ടു
- 10:07ഹെൽപ് മി മനസ്സിലായോ ഇനി ഇതേപോലെ
- 10:10കുറച്ചുകൂടി വ്യത്യാസമുള്ള ഒരു ചോദ്യം
- 10:12ആരാണ് മീറ്റിം് അറ്റൻഡ് ചെയ്യുന്നത് എപ്പോ
- 10:17ഇന്നത്തെ കാര്യമല്ല മീറ്റിം് വരാൻ
- 10:18പോകുന്നേ ഉള്ളൂ ഫ്യൂച്ചറിലെ കാര്യമ
- 10:20പറയുന്നത് പക്ഷേ മീറ്റിങ്ങിന് പോകാൻ
- 10:22പോകുന്ന ആളുകൾ എന്തെങ്കിലും അതിനുള്ള
- 10:24തയ്യാറെടുപ്പുകളും അറേഞ്ച്മെൻസും ഒക്കെ
- 10:25ചെയ്തിട്ടുണ്ടെങ്കിൽ നമുക്ഇങ്ങനെ
- 10:26ചോദിക്കാം ആരാണ് മീറ്റിംഗ് അറ്റൻഡ്
- 10:29ചെയ്യുന്നത് അവിടെ ചോദിക്കുകഹ ഈസ്
- 10:31അറ്റൻഡിങ് ദമീറ്റിങ്
- 10:33നൗ അല്ലട്ടോ ഇപ്പോഴല്ല പിന്നീടാണ് പക്ഷേ
- 10:36ചോദിച്ചത് എങ്ങനെയാണ്ഹ ഈസ് അറ്റൻഡിങ് ദ
- 10:39മീറ്റിം അപ്പോ ഇത് നിങ്ങൾ എങ്ങനെ
- 10:40ചോദിക്കും നിങ്ങൾ മാനേജറിനെ എപ്പോ മീറ്റ്
- 10:44ചെയ്യും അതായത് എപ്പോ കണ്ട്
- 10:45സംസാരിക്കുംഎന്ന് മീറ്റ് ചെയ്യാ എന്ന്
- 10:47വെച്ചാൽ അതാണല്ലോ ഉദ്ദേശിക്കുന്നത് നിങ്ങൾ
- 10:49മാനേജറെ എപ്പോ മീറ്റ് ചെയ്യും എങ്ങനെ
- 10:52ചോദിക്കും ചെയ്യും എന്നല്ലേ വന്നേ
- 10:54അപ്പോവെൻവിൽ
- 10:57യു മീറ്റ് ദ മാനേജർ എപ്പോൾ എന്ന്
- 11:00ചോദിച്ചതുകൊണ്ട് സമയത്തെകുറിച്ചുള്ള
- 11:02ചോദ്യം വരുമ്പോൾവെൻ ആണ് ചോദിക്കുകവെൻ വിൽ
- 11:05യു മീറ്റ് ദ മാനേജർ പക്ഷേ ചോദ്യം
- 11:07ഇങ്ങനെയാണെങ്കിലോ നിങ്ങൾ എപ്പോഴാണ്
- 11:09മാനേജറെ മീറ്റ് ചെയ്യാൻ പോകുന്നത്
- 11:13പോകുന്നത് അവിടെ നമുക്ക് ഗോ അത് വരണം
- 11:16അല്ലേ അപ് എങ്ങനെ ചോദിക്കുംവെൻ ആർ
- 11:18യുഗോയിങ് ടു മീറ്റ് ദ മാനേജർ അവിടെ യു
- 11:22നിങ്ങളോടാണ് ചോദ്യം അതുകൊണ്ട്വൻ
- 11:25ആർ യു ഗോയിങ് ടു മീറ്റ് ദ മാനേജർ അവിടെ
- 11:28ഈസ് യു എന്ന് നമ്മൾ പറയില്ലല്ലോ യു അല്ലേ
- 11:30സബ്ജക്റ്റ് സോ ആർ ഉപയോഗിച്ചു വെൻ ആർ യു
- 11:33ഗോയിങ് ടു മീറ്റ് ദ മാനേജർ ഇനി ഇങ്ങനെ ഒരു
- 11:35സിറ്റുവേഷൻ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങൾ
- 11:37ഒരു ബാങ്കിന്റെയോ അല്ലെങ്കിൽ ഏതെങ്കിലും
- 11:39ഒരു ഓഫീസിന്റെ മുൻപിൽ വെച്ച് ഒരാളെ
- 11:40കാണുകയാണ് അല്ല അവിടുന്ന് ഇറങ്ങി വരുന്നതാ
- 11:42കാണുന്നത് അപ്പോ ചിലപ്പോ നമ്മൾ അയാളോട്
- 11:44ഇങ്ങനെ ചോദിച്ചേക്കാം നിങ്ങൾ ഇവിടെയാണോ
- 11:45ജോലി ചെയ്യുന്നത് എന്ന് അപ്പോ അവിടെ നമ്മൾ
- 11:48ജോലിയെ കുറിച്ചാ ചോദിച്ചത് അല്ലേ ഈ ജോലി
- 11:50എന്ന് പറയുന്നത് പെർമനന്റ് ആയിട്ടുള്ള ഒരു
- 11:52കാര്യമല്ലേ മാറ്റമില്ലാത്ത കാര്യമല്ലേ
- 11:54അപ്പോ അങ്ങനെയുള്ള കാര്യങ്ങളെകുറിച്ച്
- 11:55ചോദിക്കാൻ നമ്മൾ ഡു അല്ലെങ്കിൽ ഡസ്
- 11:58ഉപയോഗിക്കേണ്ടി വരും പിന്നെ ഈ ചോദ്യം
- 12:00നിങ്ങൾ ശ്രദ്ധിച്ചോ നിങ്ങൾ നിങ്ങൾ
- 12:02എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ഞാൻ
- 12:04ചോദിച്ചില്ല നിങ്ങൾ ഇവിടെയാണോ ജോലി
- 12:07ചെയ്യുന്നത് എന്നാണ് ചോദിച്ചത് അതുകൊണ്ട്
- 12:09എവിടെ എന്നുള്ളതിന്റെ ആ ഒരു വർ എന്നുള്ള
- 12:11ചോദ്യം ഇവിടെ വരേണ്ട കാര്യമില്ല പക്ഷെ
- 12:13എങ്ങനെയാ ചോദ്യം തുടങ്ങുക ഡു യു വർക്ക് ഹർ
- 12:17ആണോ അല്ലയോ അതാണ് എനിക്ക് അറിയേണ്ടത്
- 12:19അപ്പോ ഇവിടെ എസ് അല്ലെങ്കിൽ നോ ആയിരിക്കും
- 12:21നമുക്ക് ആൻസർ ആയിട്ട് കിട്ടുന്നത്
- 12:22മനസ്സിലായോ അപ്പോ ഇതൊരു യെസ് അല്ലെങ്കിൽ
- 12:24നോ ആ ടൈപ്പ് വരുന്ന ഒരു ക്വസ്റ്റ്യൻ ആണ്
- 12:26കേട്ടോ ഡു യു വർക്ക് ഹർ അപ്പോ
- 12:28മനസ്സിലായല്ലോ സ്ഥിരമായിട്ടുള്ള
- 12:30കാര്യങ്ങളെ കുറിച്ച് ചോദിക്കാൻ നമ്മൾ ഡു
- 12:32അല്ലെങ്കിൽ ഡസ് ഉപയോഗിക്കും പ്രസന്റ്
- 12:33സിമ്പിൾ ടെൻസ് വന്നതുകൊണ്ട് പക്ഷെ അടുത്ത
- 12:36ചോദ്യം നോക്കൂ നമ്മൾ ഒരാളോട്
- 12:38ചോദിക്കുകയാണ് നിങ്ങൾ ഇന്ന് ജോലി
- 12:40ചെയ്യുന്നുണ്ടോ എന്ന് അപ്പോ അവിടെ നമ്മൾ
- 12:43ഇന്നത്തെ കാര്യം മാത്രമാണ് ചോദിക്കുന്നത്
- 12:44പെർമനന്റ് ആയിട്ടുള്ള ഒരു കാര്യമല്ല
- 12:46ടെമ്പറി ആയിട്ടുള്ള ഒരു കാര്യത്തെകുറിച്ച്
- 12:48ചോദിക്കുകയാണ് ഇന്ന് അല്ലെങ്കിൽ ഈ ആഴ്ച
- 12:49നിങ്ങൾ ജോലി ചെയ്യുന്നുണ്ടോ അങ്ങനെയൊക്കെ
- 12:51ചോദിക്കുമ്പോൾ ഡു ഡസ് ഒന്നും വേണ്ട അവിടെ
- 12:53ഇങ്ങനെ ചോദിച്ചാൽ മതി ആർ യു വർക്കിങ് ടുഡേ
- 12:57ഇന്നത്തെ കാര്യം മാത്രമാണ് ആർ യു വർക്കിങ്
- 13:00ടുഡേഅപ് അപ്പോ ആ രണ്ട് ചോദ്യങ്ങളും
- 13:01തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക്
- 13:02മനസ്സിലായല്ലോ എപ്പോഴാണ് ഡു
- 13:04ഉപയോഗിക്കുന്നത് എപ്പോഴാണ് ആർ വെച്ച്
- 13:06ചോദ്യം തുടങ്ങിയത് എന്ന് കണ്ടല്ലോ അപ്പോ ആ
- 13:08രണ്ടാമത്തെ ക്വസ്റ്റ്യനിൽ കണ്ടല്ലോ ആ യു
- 13:10കഴിഞ്ഞിട്ട് വർക്കിങ് ഈസ് അല്ലെങ്കിൽ ആർ
- 13:14ഒക്കെ ഇങ്ങനെ ഉപയോഗിക്കുമ്പോൾ അത്
- 13:15കഴിഞ്ഞിട്ട് ഐഎൻജി വരണം ആർ യു വർക്കിങ്
- 13:17ടുഡേ എന്ന് വരണം അങ്ങനെയാണെങ്കിൽ ഈ ചോദ്യം
- 13:20നമ്മൾ എങ്ങനെ ചോദിക്കും നിങ്ങൾ ഇന്നലെ
- 13:22ജോലി ചെയ്തോ അപ്പോ ഇന്നലത്തെ കാര്യമാണ്
- 13:24പാസ്റ്റിലെ കാര്യമാ ചോദിക്കുന്നത് അവിടെ
- 13:26ഡു ഡസ് ഒന്നും പറ്റില്ല ഡിഡ് വെച്ചാണ്
- 13:29ചോദ്യം തുടങ്ങുക എങ്ങനെ വരുംഡി യു വർക്
- 13:33യസ്റർഡേ ഇന്നലെ യസ്റർഡേഡി
- 13:36യു വർക് യസ്റർഡേ അപ്പോ ഇവിടെയും കണ്ടല്ലോ
- 13:39നമ്മളഒരു ഡബ്ലുഎച്ച് ക്വസ്റ്ൻ വേർഡ് അവിടെ
- 13:41ഉപയോഗിച്ചിട്ടില്ല അതായത്വെൻ വാട്ട്
- 13:44ഒന്നും വരുന്നില്ല ചെയ്തോ ഇല്ലയോ ഇന്നലെ
- 13:47ജോലി ചെയ്തോ ഇല്ലയോ എന്ന് മാത്രം അറിഞ്ഞാൽ
- 13:48മതി അതുകൊണ്ടാണ് ഡിഡ് വെച്ച് ചോദ്യം
- 13:50തുടങ്ങിയത് പിന്നെ വേറൊരു കാര്യം
- 13:52ശ്രദ്ധിക്കാനുള്ളത് ഡിഡ് യു വർക്ക്
- 13:56മാത്രമേ ഉള്ളൂ വർക്ഡ് ഇല്ല ഇഡി ഇല്ല അവിടെ
- 13:59കാരണം ഡിഡ് വന്നല്ലോ അത് പാസ്റ്റ്
- 14:01ടെൻസിൽല്ലേ നമ്മൾ ഡിഡിനെ കൊണ്ടുവന്നത്
- 14:03പാസ്റ്റ് ടെൻസ് ആണ് കാണിക്കാൻ പിന്നെ ഡിഡ്
- 14:06യു വർക് വേണ്ട ഡിഡ് യു വർക്ക് യസ്റ്റർഡേ
- 14:08മാത്രം മതി ഇനി ഈ ചോദ്യം നോക്കൂ ഞാൻ
- 14:11വിളിച്ചപ്പോൾ നിങ്ങൾ ജോലി
- 14:13ചെയ്യുകയായിരുന്നു
- 14:15ജോലി ചെയ്യുകയായിരുന്നു അത് പാസ്റ്റ്
- 14:18ടെൻസ് ആണ് പക്ഷേ കണ്ടിന്ൂസ് ടെൻസ ആണ്
- 14:21എന്ത് ചോദിക്കുംവർ
- 14:23യുവർക്കിങ്വ
- 14:25കോൾഡ ഞാൻ വിളിച്ചപ്പോൾവൻ ഐ കോൾഡവയ
- 14:29കോൾഡ അവിടെ കണ്ടോ എന്താ വന്നിരിക്കുന്നത്
- 14:31എന്ന് യു ആണ് പാസ്റ്റ് ടെൻസ് വരണം
- 14:33അതുകൊണ്ട്വയക്കി
- 14:36എന്തുകൊണ്ടാണ് ഡിഡ് യു വർക്ക് എന്ന്
- 14:37ചോദിക്കാത്തെ ജോലി ചെയ്യുകയായിരുന്നു
- 14:40എന്നാണ് നുക്ക് ചോദിക്കേണ്ടത്സവർ
- 14:43ഉപയോഗിക്കണംവയക്കിവ
- 14:45കോൾഡ ഇനി വേറൊരു ടൈപ്പ് ക്വസ്ൻ അവരുടെ
- 14:48വീട്ടിൽ ആവശ്യത്തിന് ഇടമുണ്ടോ എന്നാണ്
- 14:50നമ്മൾ ചോദിക്കുന്നത് എവച്ചാ
- 14:52ഉദ്ദേശിക്കുന്നത് എന്താണ് അവരുടെ വീടിന്
- 14:53വേണ്ടത്ര വലുപ്പമുണ്ടോ ആവശ്യത്തിന് സ്പേസ്
- 14:55ഉണ്ടോ എന്നാണ് ചോദിക്കുന്നത് അതായത്
- 14:58അവരുടെ വീട് ആവശ്യത്തിന് സ്പേഷ്യസ് ആണോ
- 15:01എന്ന് മനസ്സിലായോ അങ്ങനെ പറയുമ്പോൾ
- 15:02നമുക്ക് പെട്ടെന്ന് ആ ഒരു ഇംഗ്ലീഷിൽ അത്
- 15:04ഫോം ചെയ്യുന്ന രീതി കിട്ടും അവരുടെ വീട്
- 15:07വേണ്ടത്ര സ്പേഷസ് ആണോ എന്നാണ്
- 15:09ചോദിക്കുന്നത് അപ്പോ അവിടെ എങ്ങനെ
- 15:10ചോദിക്കുംദർ
- 15:13ഹൗസ് അവരുടെ വീടാണല്ലോ ഈസ്ദർ ഹൗസ് സ്പേഷസ്
- 15:17ഇനഫസ്പേഷസ്
- 15:19ഇനഫ ഇനഫ് എന്ന് വെച്ചാൽ മതി എന്നല്ല
- 15:21വേണ്ടത്ര എന്നൊരു അർത്ഥമാണ് ഇവിടെ
- 15:23കിട്ടുന്നത് ഈദർ ഹൗസ് സ്പേഷസ് ഇനഫ അപ്പ
- 15:25ഇവിടെ മലയാളത്തിൽ ആ ചോദ്യം കണ്ടോ അവരുടെ
- 15:28വീട് അവിടെ ആവശ്യത്തിന് ഇടമുണ്ടോ എന്നാണ്
- 15:30നമ്മൾ മലയാളത്തിൽ എഴുതിയതെങ്കിലും
- 15:32ഉദ്ദേശിക്കുന്നത് അവരുടെ വീട് ആവശ്യത്തിന്
- 15:33സ്പേഷ്യസ് ആണോ എന്നാണ് അങ്ങനെ ആലോചിക്കണം
- 15:36എങ്കിൽ മാത്രമേ ഈ ക്വസ്റ്റ്യൻ നമുക്ക്
- 15:37ശരിയായിട്ട് കിട്ടുുള്ളൂ ഇവിടെ നമ്മൾ ഡു
- 15:40വെച്ച് ഒന്നുമല്ല ചോദിക്കേണ്ടത് ഈസ്ദർ
- 15:42ഹൗസ് സ്പേഷസ് ഇന അടുത്തത് നോക്കൂ നിന്റെ
- 15:45അച്ഛനും അമ്മയും വീട്ടിൽ ഉണ്ടോ അവിടെയും
- 15:48വീട്ടിൽ ഉണ്ടോ എന്നാണ് ചോദ്യം പക്ഷേ
- 15:51ഉദ്ദേശിക്കുന്നത് അവരിപ്പോ വീട്ടിൽ
- 15:54പ്രസന്റ് ആണോ എന്നാണ് അല്ലേ അപ്പോ അവിടെ
- 15:57എന്ത് ചോദിക്കും ആർ യുവർ പേരന്സ് അറ്റ്
- 16:00ഹോം എന്ന് ചോദിച്ചാൽ മതി. ആർ ദേ അറ്റ് ഹോം
- 16:03ഒരു വീട്ടിലുണ്ടോ? ആർ യുവർ പേരൻസ് അറ്റ്
- 16:06ഹോം ഇതാണ് ഞാൻ പറഞ്ഞത് പലപ്പോഴും നമുക്ക്
- 16:09മലയാളത്തിൽ നമ്മൾ പറയുന്ന അതേ രീതിയിൽ
- 16:11ഇംഗ്ലീഷിൽ ചോദിച്ചാൽ കിട്ടില്ല അപ്പോ
- 16:13നമ്മൾ അർത്ഥം മനസ്സിലാക്കി നമ്മൾത്
- 16:15ഇംഗ്ലീഷിൽ ഇംഗ്ലീഷിൽ നാച്ചുറൽ ആയിട്ട്
- 16:17പറയാൻ ശ്രമിക്കുക അയോ പേരൻസ് അറ് ഹോ എന്ന്
- 16:20ചോദിക്കാം ഇത് കണ്ടല്ലോ നിങ്ങൾ
- 16:21എപ്പോഴെങ്കിലും പാരിസിൽ പോയിട്ടുണ്ടോ
- 16:24എന്നാണ് ചോദിക്കുന്നത് പോയോ എന്നല്ല
- 16:26പോയിട്ടുണ്ടോ എന്ന് അപ്പോ അങ്ങനെ ഒരു
- 16:29എക്സ്പീരിയൻസ് നിങ്ങൾക്ക് ഉണ്ടോ എന്നല്ലേ
- 16:31ചോദിക്കുന്നേ അവിടെ നമ്മൾ ഹാവ് വെച്ചാണ്
- 16:34ചോദ്യം തുടങ്ങണ്ടത്ഹവയു
- 16:36എവർ ബീൻ ടു പാരിസ്ഹയ
- 16:40എവർ ഗോൺ വേണ്ടട്ടോ ഗോൺ എന്ന് വെച്ചാൽ
- 16:42നിങ്ങൾ അങ്ങോട്ട് പോയി എന്ന് മാത്രമേ
- 16:44അർത്ഥം ആകുന്നുള്ളൂ ഇവിടെ നമ്മൾ
- 16:45ഉദ്ദേശിക്കുന്നത് നമ്മളിപ്പോ പാരിസിൽ ആ
- 16:48സ്ഥലം കാണാൻ വേണ്ടി പോയിട്ടുണ്ടെങ്കിൽ
- 16:49അവിടെ സ്ഥിരം താമസിക്കില്ലല്ലോ അവിടുന്ന്
- 16:51തിരിച്ചു വരില്ലേ അതാണ് ഇവിടെ
- 16:52ഉദ്ദേശിക്കുന്നത് പോയിട്ട് തിരിച്ചു വന്നോ
- 16:54എന്നല്ലേ മീൻ ചെയ്യുന്നത് അതുകൊണ്ടാണ്
- 16:55ഹാവ് യു എവർ ബീൻ ടു പാരിസ് എന്ന്
- 16:58ചോദിക്കുന്നത് അപ്പോ ആ ഒരു അനുഭവം
- 17:00നമ്മൾക്ക് ഉണ്ടോ അവിടെ യാത്ര ചെയ്തതിന്റെ
- 17:02ആ എക്സ്പീരിയൻസ് ഉണ്ടോ എന്നല്ലേ പറയുന്നേ
- 17:04സോ ഈ പാറ്റേൺ ഉപയോഗിക്കണം ഹാവ് യു എവർ ബീൻ
- 17:07ടു പാരിസ് എപ്പോഴെങ്കിലും അതിനാണ് എവർ
- 17:10ചോദിച്ചത് ഇനി ഇങ്ങനെ ചോദിക്കണമെങ്കിലോ
- 17:12നിങ്ങൾ ഇപ്പോ ഫോൺ ചാർജ് ചെയ്യാൻ
- 17:14വെച്ചേക്കുകയാണ് അപ്പോ ഞാൻ ചോദിക്കുകയാണ്
- 17:16നിങ്ങളുടെ ഫോൺ ഫുള്ളി ചാർജഡ് ആയിട്ടുണ്ടോ
- 17:19ചാർജ് മുഴുവൻ കയറിയിട്ടുണ്ടോ എന്ന്
- 17:21ചോദിക്കണമെങ്കിൽ അവിടെ നമ്മൾ ഫോണിനെ
- 17:24കുറിച്ചാണ് ചോദിക്കുന്നത്
- 17:25നിങ്ങളെകുറിച്ചല്ല അപ്പോ യു അല്ല
- 17:27അവിടുത്തെ സബ്ജക്ട് യുവർ ഫോൺ ആണ്
- 17:30സബ്ജക്റ്റ് നിങ്ങളുടെ ഫോൺ നമ്മൾ
- 17:32അതിനെകുറിച്ചല്ലേ പറയുന്നേ അപ്പോ അപ്പോ
- 17:33ഹാസ് ആണോ ഹാവ് ആണോ ഉപയോഗിക്കേണ്ടത്
- 17:35ഒരുപാട് പേർക്ക് തെറ്റിപ്പോകുന്ന ഒരു
- 17:37സ്ഥലമാണിത് യോ എന്ന് കണ്ടാൽ അപ്പോ തന്നെ
- 17:39യു ആണല്ലോ എന്നർത് ഹാവ് പറയും അല്ല ഹാസ്
- 17:42യുവർ ഫോൺ ചാർജഡ് ഫുളി എന്ന് ചോദിക്കാം
- 17:45അതായത് ഫോൺ ഫുൾ ആയിട്ട് ചാർജഡ് ആയോ എന്ന്
- 17:49ഹാസ് യുവർ ഫോൺ ചാർജഡ് ഫുളി ഇനി നമുക്ക്
- 17:52കുറച്ച് നെഗറ്റീവ് ക്വസ്റ്റ്യൻസ് കാണാം
- 17:54നിനക്ക് ഐസ്ക്രീം ഇഷ്ടമല്ലേ എങ്ങനെ
- 17:57ചോദിക്കും ഇഷ്ടമാണോ എന്ന് ചോദിക്കാൻ ഡു യു
- 17:59ലൈക് എന്ന് ചോദിച്ചാൽ മതി അല്ലേ ഇഷ്ടമല്ലേ
- 18:02എങ്ങനെ ചോദിക്കും ഡോണ്ട് യു ലൈക് ഡു യു
- 18:05ലൈക്കിന്റെ നെഗറ്റീവ് ഡു നോട്ട് യു ലൈക്
- 18:07അതിന്റെ ഷോർട്ട് ഫോം ആണ് ഡോണ്ട് യു ലൈക്
- 18:10ഐസ്ക്രീം ഡോണ്ട് യു ലൈക് ഐസ്ക്രീം എങ്കിൽ
- 18:14അടുത്തത് നോക്കിയേ നിനക്ക് മൂവി
- 18:16ഇഷ്ടമായില്ലേ നിങ്ങൾ രണ്ടുപേര് ഒരുമിച്ച്
- 18:18ഒരു മൂവി കണ്ടട് ഇറങ്ങി വരുമ്പോൾ നിങ്ങൾ
- 18:20മറ്റോളോട് ചോദിക്കുകയാണ് കണ്ടു കഴിഞ്ഞു
- 18:22മൂവി മൂവി ഇഷ്ടമായില്ലേ ഇഷ്ടപ്പെട്ടില്ലേ
- 18:26എന്നാ ചോദിക്കുന്നേ അവിടെ പാസ്റ്റ് ടെൻസ്
- 18:28വരണം അപ്പോ ഡിഡ് അല്ലേ വരേണ്ടത് അതിന്
- 18:30നെഗറ്റീവ് ഇഷ്ടമായോ എന്നല്ല ഇഷ്ടമായില്ലേ
- 18:33ഡിന് യു ലൈക് ദമൂവിഡിന്ഡിന്
- 18:37യു ലൈക് ദമൂവി എന്ന് ചോദിക്കാം ഈ ക്വസ്റ്ൻ
- 18:40കണ്ടോ അവർ ഇതുവരെ എത്തിയില്ലേ അതായത്
- 18:43എത്തിയിട്ടില്ലേ എന്നാണ് ഉദ്ദേശിക്കുന്നത്
- 18:45നെഗറ്റീവ് ക്വസ്റ്യൻ ആണ് അപ് എന്താ
- 18:47ചോദിക്കുഹവിൻ
- 18:49ദ റൈവറ്റ്
- 18:52ഇതുവരെ ഇനിയും എന്നൊരു അർത്ഥം കിട്ടാൻ
- 18:55എറ്റ് ആഡ് ചെയ്യണം അവർ ഇതുവരെ എത്തിയില്ലേ
- 18:58റൈറ്റ് അപ്പോ ഇവിടെ നിങ്ങൾക്ക്
- 19:00തോന്നിയേക്കാംറീ എന് ഉപയോഗിച്ചുകൂടെന്ന്
- 19:03സാധാരണ നമ്മൾ ഈ റീച്ഡ ഉപയോഗിക്കുമ്പോൾ അത്
- 19:06കഴിഞ്ഞിട്ട് അവര എവിടെ എത്തി എന്നുള്ള ആ
- 19:08ഒരു വേർഡ് കൂടെ ഇവിടെ വന്നിട്ടുണ്ടാവണം
- 19:11എവച്ചാൽഹവിദറദ
- 19:14സ്റേഷൻ അവര സ്റ്റേഷനിൽ എത്തിയില്ലേ അങ്ങനെ
- 19:17ചോദിക്കണമെങ്കിൽ റീച്ച് ഉപയോഗിക്കാം പക്ഷെ
- 19:18വെറുതെ ഏതെങ്കിലും ഒരു സ്ഥലത്ത്
- 19:20എത്തിയില്ലേ എന്ന് ജനറൽ ആയിട്ട് പറയാൻ റൈഡ
- 19:22ആണ് കുറച്ചുകൂടെ നല്ലത് കുറച്ചുകൂടെ
- 19:23നാച്ചുറൽ ആ ഒരു വെർബ് യൂസ്
- 19:25ചെയ്യുന്നതാണ്ഹവിദൈവറ്റ്
- 19:28എന്ന് ചോദിക്കാം ഇവിടെ പക്ഷെ അടുത്ത
- 19:30വ്യത്യാസംഉണ്ട് ട്രെയിൻ ഇനിയും പോയില്ലേ
- 19:33അതായത് ഇതുവരെ പോയിട്ടില്ലേ എന്നാണ്
- 19:35ചോദിക്കുന്നത് അപ്പോ ഇവിടെ ട്രെയിനിനെ
- 19:37കുറിച്ചാണ് പറയുന്നത് ട്രെയിൻ എന്ന്
- 19:38പറയുമ്പോൾ അത് സിംഗുലർ ആണ് ഇവിടെ യു
- 19:40ഒന്നുമല്ല ട്രെയിൻ ആണ് സബ്ജക്റ്റ് അപ്പോ
- 19:42ഹാസ് ഉപയോഗിക്കണം അപ്പോ ഞാൻ പറഞ്ഞല്ലോ
- 19:45നെഗറ്റീവ് ക്വസ്റ്ൻ ആണ് എന്താ
- 19:47വരേണ്ടത്ഹാസന്ദട്രൻ
- 19:50ലെഫ്റ്റ് എറ്റ് ഇതുവരെ ട്രെയിൻ
- 19:53പോയിട്ടില്ലേഹാസന്ദട്രൻ
- 19:56ലെഫ്റ്റ് എറ്റ് അപ്പോ പോവുക ഒരു
- 19:59സ്ഥലത്തുനിന് വിട്ടു പോവുക എന്നുള്ളതിന്
- 20:01നമ്മൾ ലീവ് ഉപയോഗിക്കുമല്ലോ ആ ലീവിന്റെ
- 20:04മൂന്നാമത്തെ ഫോം വെർബ് ത്രീ ഫോം ആണ്
- 20:06ലെഫ്റ്റ് അതാണ് യൂസ് ചെയ്തത് അതുപോലെ
- 20:08ആദ്യത്തതിലും നമ്മൾ ഹാവ് കഴിഞ്ഞിട്ട്
- 20:10അറൈവഡ് എന്ന് പറയുന്നത് അതിന്റെ വെർബ്
- 20:12ത്രീ ഫോം പാസ്റ്റ് പാർട്ടിസിപ്പിൾ ആണ അത്
- 20:14ഓർത്തേക്കണം അപ്പോ ഇവിടെ ഹാസ്ന് ദ ട്രെയിൻ
- 20:16ലെഫ്റ്റ് ഇതേപോലെ വേറൊരണ്ണം നിങ്ങൾ
- 20:19രണ്ടുപേരും ഇതിനു മുൻപ് കണ്ടിട്ടില്ലേ
- 20:21അതായത് ഇതിനു മുൻപ് നിങ്ങൾ മീറ്റ്
- 20:24ചെയ്തിട്ടില്ലേ എന്നാണ് ചോദിക്കുന്നത്
- 20:25കാണുക എന്ന് വെച്ചാൽ സി എന്നുള്ള
- 20:27അർത്ഥമല്ലട്ടോ കണ്ട്
- 20:28പരിചയപ്പെട്ടിട്ടില്ലേ അങ്ങനെ അപ്പോ ഇവിടെ
- 20:30എന്ത് ചോദിക്കുംഹവിന്
- 20:32യു ബോമെറ്റ്
- 20:34ബിഫോർമീറ്റ്
- 20:35എന്നുള്ളതിന്റെ വെർബ് ത്രീ ഫോം ആണ് മെറ്റ്
- 20:38അതാണ് വന്നത്ഹ യട അല്ലെങ്കിൽഹ യബോമെറ്റ്
- 20:42ബിഫോർ ഇനി നമ്മൾ കുറച്ച് മോഡൽ വെർബ്സ്
- 20:45വെച്ച് വരുന്ന തരം ക്വസ്റ്ൻആ കാണുന്നത്
- 20:47അപ്പോ ഇങ്ങനെ എനിക്ക് ചോദിക്കണമെങ്കിൽ
- 20:49എന്ത് പറയും നിങ്ങൾ നീ എന്നെ സഹായിക്കുമോ
- 20:53എങ്ങനെ ചോദിക്കും സഹായിക്കുമോ
- 20:56വിൽ യു ഹെൽപ് മി എന്ന് ചോദിക്കും അല്ലേവിൽ
- 20:59യു ഹെൽപ് മി നീ എന്നെ സഹായിക്കില്ലേ
- 21:02അവിടെയാണെങ്കിലോവ
- 21:04യു ഹെൽപ് മി വോണ്ട് എന്താന്ന് നിങ്ങൾക്ക്
- 21:06ഓൾറെഡി അറിയാം വിൽ നോട്ട് അതിന്റെ ഷോർട്ട്
- 21:09ഫോം ആണ് അതിന്റെ കൺട്രാക്ഷൻ ആണ്വ അപ്പോവ
- 21:14യു ഹെൽപ് മി എന്ന് വച്ചാൽ നീ എന്നെ
- 21:15സഹായിക്കില്ലേ എന്നാണ് മനസ്സിലായോ ഇനി
- 21:18അടുത്തത് നോക്കൂ നിനക്ക് ഞാൻ പറയുന്നത്
- 21:20കേൾക്കാൻ പറ്റുന്നുണ്ടോ കേൾക്കാൻ
- 21:23സാധിക്കുന്നുണ്ടോ അവിടെ എങ്ങനെ ചോദിക്കും
- 21:25ക്ാൻ യു ഹർ മി ഇവിടെയും കണ്ടോ നിനക്ക്
- 21:28എന്നെ എന്നെ കേൾക്കാൻ പറ്റുന്നുണ്ടോ
- 21:29എന്നായിരിക്കല്ലേ ചിലപ്പോൾ നമ്മൾ സാധാരണ
- 21:31ചോദിക്കുക നിനക്ക് ഞാൻ പറയുന്നത് കേൾക്കാൻ
- 21:33പറ്റുന്നുണ്ടോ പക്ഷെ അവിടെ ഇംഗ്ലീഷിൽ ഞാൻ
- 21:35പറയുന്നത് അതൊന്നും വേണ്ട ക്ാൻ യു ഹർ മി
- 21:38മാത്രം മതി പക്ഷേ ഇവിടെ നിനക്ക് ഞാൻ
- 21:40പറയുന്നത് കേൾക്കാൻ പറ്റുന്നില്ലേ എന്ന്
- 21:42ചോദിക്കണമെങ്കിലോ അവിടെ ക്വസ്റ്റ്യൻ
- 21:44നെഗറ്റീവ് ആയി അല്ലേ പറ്റുന്നുണ്ടോ
- 21:46എന്നല്ല പറ്റുന്നില്ലേ അപ്പോ ഈ ക്ാനിന്റെ
- 21:48നെഗറ്റീവ് ഫോം യൂസ് ചെയ്യണം അതെന്താണ്
- 21:51canനോട് പക്ഷെ അതിന്റെ ഷോർട്ട് ഫോം യൂസ്
- 21:53ചെയ്യാം നമുക്ക് യുഹർ മിക്ാ
- 21:56യുഹർ മി നിനക്ക് കാണാൻ പറ്റുന്ന
- 21:59കായുസമ
- 22:00നിനക്ക് സഹായിക്കാൻ സാധിക്കില്ലേകാ യു
- 22:03ഹെൽപ് മി അങ്ങനെ ചോദിക്കും ഇതേപോലെ വേറൊരു
- 22:06നെഗറ്റീവ് ക്വസ്റ്ൻ നീ നാളെ സ്കൂളിൽ
- 22:08വരില്ലേവയകം
- 22:09ടു സ്കൂൾ ടുമറോവ
- 22:12യു കം ടു സ്കൂൾ ടുമറോ ഊണ് ഉടനെ
- 22:15തയ്യാറാവില്ലേ ഊണ് വേഗം റെഡി ആവില്ലേ
- 22:18എന്നാണ് ചോദിക്കുന്നത് അവിടെ എന്ത്
- 22:20ചോദിക്കുംവ ലഞച് ബി റെഡി സൂൺ ഇവിടെ ഞാൻ
- 22:25ചോദിച്ചത് തയ്യാറാവില്ലേ എന്നാണ് ആവുക
- 22:28ആവില്ലേ അവിടെയാണ് നമ്മൾ ഈ ബി
- 22:31കൊണ്ടുവരുന്നത് റെഡി ആവില്ലേ എന്ന് അപ്പോ
- 22:33അവിടെ ബി റെഡി എന്നുള്ളത് വരണംവലച്ബറെഡിസൺ
- 22:38അപ്പോ അയാൾ നമ്മളോട് ദേഷ്യപ്പെടില്ലേ ഒച്ച
- 22:40എടുക്കില്ലേ എന്ന് ചോദിക്കണമെങ്കിൽവഹിഷ
- 22:43അസ് എന്ന് ചോദിക്കാംവഷ
- 22:46സ് പക്ഷേ ഇനി ഇങ്ങനെ ചോദിക്കണമെങ്കിലോ
- 22:48അയാൾ ഇത് കേൾക്കുമ്പോൾ അപ്സെറ്റ് ആവില്ലേ
- 22:51എന്നാണെങ്കിൽവബ
- 22:53അപ്സെറ്റ് എന്ന് ചോദിച്ചാൽ മതി അവിടെ
- 22:55അപ്സെറ്റ് ആകില്ലേ എന്ന് അപ്പോവുണ്ട് ഹി
- 22:58ബി അപ്സെറ്റ് എന്ന് ചോദിക്കും അപ്പോ
- 23:00എങ്ങനെയാണ് അവിടെ നമ്മൾ ആ ബി
- 23:01കൊണ്ടുവരുന്നത് എന്ന് മനസ്സിലായല്ലോ
- 23:03എന്തെങ്കിലും ഒരു കാര്യം ആകില്ലേ ആ ഒരു
- 23:05അർത്ഥം കിട്ടണമെങ്കിൽ ബി അവിടെ
- 23:06വരേണ്ടിവരും ഇനി വേറൊരു ടൈപ്പ് നെഗറ്റീവ്
- 23:09ക്വസ്റ്റ്യൻ നമ്മൾ നോക്കാൻ പോവുയാണ് അപ്പോ
- 23:10നമ്മുടെ അടുത്ത ഒരു ബൈക്ക്
- 23:11ഇരിക്കുന്നുണ്ട് അത് കാണിച്ചുകൊണ്ട് നമ്മൾ
- 23:13ഒരാളോട് ചോദിക്കുകയാണ് ഇത് നിന്റെ ബൈക്ക്
- 23:15അല്ലേ എന്ന് അപ്പോ ഈ അടുത്തിരിക്കുന്നതിനെ
- 23:18കാണിക്കുകയാണോ നമ്മൾ ഇത് എന്നുള്ളത്
- 23:20പറഞ്ഞുണ്ട് അപ് അവിടെ എങ്ങനെയാ ചോദിക്കുക
- 23:23ദിസ് യുവർ ബൈക് എന്ന് ചോദിക്കാം ദിസ് യുവർ
- 23:26ബൈക്അല്ലിങ്
- 23:28ദിസ് ബൈക് യോസ് അങ്ങനെയും ചോദിക്കാട്ടോ
- 23:30രണ്ടും പോസിബിൾ ആണ് ഇവിടെ ബൈക് ആണ്
- 23:33ഇവിടുത്തെ സബ്ജക്റ്റ് യു അല്ല ബൈക് ആണ്
- 23:35യുവർ ബൈക്ക് ബൈക്ക് സബ്ജക്റ്റ്
- 23:37ആയതുകൊണ്ടാണ് ഇസന്റ് യൂസ് ചെയ്തത് ഇവിടെ
- 23:40ആറിന് അല്ല വരേണ്ടത് യുവർ ബൈക്ക് പക്ഷേ
- 23:42അടുത്ത ഒരു വ്യത്യാസമുണ്ട് കുറച്ചു
- 23:44ദൂരെയായിട്ട് കുറച്ചു പുസ്തകങ്ങൾ
- 23:45ഇരിക്കുന്നുണ്ട് അപ്പോ അതാണ് ഞാൻ ഇവിടെ
- 23:47ചൂണ്ടി കാണിക്കുന്നത് അവ നിന്റെ
- 23:49പുസ്തകങ്ങൾ അല്ലേ എന്നാ ചോദിക്കുന്നത്
- 23:51അപ്പോ മലയാളത്തിൽ അങ്ങനെയല്ലേ നമ്മൾ
- 23:53ഒന്നിൽ കൂടുതൽ സാധനങ്ങൾ ദൂരെ ഇരുന്നാൽ
- 23:55നമ്മൾ അവ എന്നല്ലേ പറയുക അതാണ് ഞാൻ ഇവിടെ
- 23:56പറഞ്ഞത് അവ നിന്റെ ബുക്സ് അല്ലേ എന്ന്
- 23:58അവിടെ എങ്ങനെ ചോദിക്കും നമ്മൾ ഇവിടെ
- 24:00ചോദിക്കുന്നത് നിന്നെകുറിച്ചല്ല നിന്റെ
- 24:02പുസ്തകങ്ങളെ കുറിച്ചാണ് ഇവിടെ പുസ്തകങ്ങൾ
- 24:05പ്ലൂറൽ ആണ് ഒന്നി കൂടലില്ലേ അതുകൊണ്ട് ആറ
- 24:07വരണം അല്ല യു ഉള്ളതുകൊണ്ടല്ലോട്ടോ ഇവിടെ
- 24:09ആർജി യൂസ് ചെയ്തത് എങ്ങനെ ചോദിക്കും ആദോസ്
- 24:13യ ബുക്സ് മനസ്സിലായോ അവ അതിനാണ് നമ്മൾ
- 24:16ഇംഗ്ലീഷിൽ ദോസ് പറയുന്നത് ഇവിടെ
- 24:17അടുത്തുള്ള കുറച്ചധികം സാധനങ്ങൾ ആണെങ്കിൽ
- 24:19ഇവ അതിന നമ്മൾ ദീസ് എന്ന് പറയുമായിരുന്നു
- 24:22ഇത് ദോസ് ആദോസ് യ ബുക്സ് ഇനി നമുക്ക് മോഡൽ
- 24:26വരുന്നതരം ഡബ്ലു എച്ച് ക്വസ്റ്റ്യൻസ് ആണ്
- 24:28കാണേണ്ടത് ഡബ്ലുഎച്ച് ക്വസ്റ്ൻസ് എന്ന്
- 24:30വെച്ചാൽ ആ ക്വസ്റ്റ്യൻ തുടങ്ങുന്നത്
- 24:32ഡബുഎച്ച് വേർഡ് വെച്ചിട്ടായിരിക്കും ഹ
- 24:34വാട്ട് വൈവർ പോലെയുള്ള വാക്കുകൾ പിന്നെ ആ
- 24:38ക്വസ്റ്യനിൽ മോഡൽ വെർബ്സ് കാണും
- 24:40നിങ്ങൾക്ക് അറിയാലോ മോഡൽ വെർബ്സ്
- 24:41എന്താണെന്ന് ക്ാൻ കുഡ് വിൽ ഷുഡ മസ്റ്റ്
- 24:44അതൊക്കെയാണ് മോഡൽ വെർബ്സ് അപ്പോ ആദ്യത്തെ
- 24:46ചോദ്യം ഇതാണ് എന്റെ ചോദ്യത്തിന് ആർക്ക്
- 24:49ഉത്തരം പറയാൻ സാധിക്കും അല്ലെങ്കിൽ കഴിയും
- 24:53എന്നാണ് ചോദിക്കുന്നത് അപ്പോ ആർക്ക്
- 24:55സാധിക്ക എന്ന് പറയുന്നതുകൊണ്ട് ക്ാൻ
- 24:57വരണമല്ലോ അവിടെ എങ്ങനെയാ ചോദിക്കുകഹ canൻ
- 25:00ആസർമൈ ക്വസ്ൻഹാൻ
- 25:03ആസർമൈ ക്വസ്ൻ ഇനി ചോദ്യം
- 25:06ഇങ്ങനെയായിരുന്നെങ്കിലോ എൻറെ ചോദ്യത്തിന്
- 25:09ആര് ഉത്തരം പറയും
- 25:12അവിടെ വിൽ വരും ല്ലേഹവിൽ ആൻസർ മൈ ക്വസ്റ്ൻ
- 25:16എന്നാണ് അവിടെ ചോദിക്കുക വ്യത്യാസം കണ്ടോ
- 25:18ആ മോഡൽ വെർബ് വന്നപ്പോൾ ആ ചോദ്യത്തിന്റെ
- 25:20ഒരു അർത്ഥം തന്നെ മാറിയില്ലേ ആര ഉത്തരം
- 25:22പറയുംഹവിൽ ആൻസർ ആർക്ക് ഉത്തരം പറയാൻ
- 25:24സാധിക്കും ഹാൻ ആൻസർ ഇനി നമ്മൾ ഒരു
- 25:27ബോക്സുമായിട്ട് എങ്ങോട്ടെങ്കിലും
- 25:28വന്നിരിക്കുകയാണ്. നമ്മൾ ചോദിക്കുകയാണ്
- 25:30ഞാൻ ഈ ബോക്സ് എവിടെ വെക്കണം അവിടെ എന്താ
- 25:33ചോദിക്കേണ്ടത് എവിടെ വെക്കണം എവിടെ
- 25:36എങ്ങോട്ട് പോകണം അങ്ങനെയൊക്കെയുള്ള കാര്യം
- 25:38പറയാൻ ഷുഡ് ആണ് യൂസ് ചെയ്യുക എന്ത്
- 25:41പറയുംവഷുഡ
- 25:43പുട്ട് ദിസ് ബോക്സ് നേരത്തെ നമ്മൾ
- 25:45കണ്ടല്ലോ ഈ പുട്ട് എന്ന് പറയുമ്പോൾ ഇട്ടു
- 25:47കളയാ എന്നല്ല അർത്ഥം വരുന്നത് കേട്ടോവഷുഡ
- 25:50പുട്ട് ദിസ് ബോക്സ് എവിഡേ അപ്പോ ക്വസ്റ്ൻ
- 25:53വേഡ്വർ ആണ്
- 25:55ദി ബോക്സ് എങ്കിൽ ഇനി അടുത്ത ചോദ്യം ഒന്ന്
- 25:57നോക്കൂ എവിടെയാണ് ഞാൻ ഈ ഡോക്യുമെൻറ്സ്
- 26:00സമർപ്പിക്കേണ്ടത് എന്നാണ് ചോദിക്കുന്നത്
- 26:02ചോദ്യത്തിലുള്ള വ്യത്യാസം നിങ്ങൾ കണ്ടോ
- 26:04ഇവിടെ ഞാൻ ഈ ഡോക്യുമെൻറ്സ് ഞാൻ എവിടെ
- 26:06സമർപ്പിക്കണം എന്നല്ല ചോദിച്ചത്
- 26:08അങ്ങനെയാണെങ്കിൽ ഷുഡ്
- 26:09ഉപയോഗിക്കാമായിരുന്നു പക്ഷ ഇവിടെ ഞാൻത്
- 26:10എവിടെയാണ് സമർപ്പിക്കേണ്ടത് എന്നാണ് ഇവിടെ
- 26:13എന്താ പറയേണ്ടത്വമസ്
- 26:16ഐ സബമിറ്റ്ദീ
- 26:18ഡോക്ുമെൻസ് ഈ ഡോക്യുമെൻറ്സ് എന്ന്
- 26:20പറഞ്ഞില്ലേ അപ്പോ ഡോക്യുമെൻസ് ഉണ്ട്
- 26:22ഒന്നിൽ കൂടുതൽ ഉണ്ട് അതുകൊണ്ട് ദിസ്
- 26:24ഉപയോഗിച്ചാൽ പോരാ അതിന്റെ പ്ലൂറൽ ആണ് ദീസ്
- 26:27ഇവിടെ അടുത്തുള്ളത് ദീസ് അപ്പോവ മസ്റ്റ് ഐ
- 26:31സബമിറ്റ് ദീസ് ഡോക്ുമെൻസ് എന്ന് ചോദിക്കും
- 26:34അടുത്തത് നിനക്ക് സൈക്കിൾ ചവിട്ടാൻ
- 26:36പറ്റുമോ സൈക്കിൾ ചവിട്ടാൻ കഴിയുമോ എന്നാ
- 26:38ചോദിക്കുന്നത് അവിടെ ക്ാൻ ഉപയോഗിച്ചാൽ
- 26:40പോരെക്ാൻ യു റൈഡ എബൈസിക്കിൾക്ാൻ
- 26:43യു റൈഡ എബൈസിക്കിൾ സൈക്കിൾ ചവിട്ടുക
- 26:47അതിനാണ് നമ്മൾ റൈഡ് എന്ന വാക്ക്
- 26:48ഉപയോഗിക്കുന്നത് ക്ാൻ യു റൈഡ് എബൈസിക്കിൾ
- 26:51കുട്ടിയായിരുന്നപ്പോൾ നിനക്ക് സൈക്കിൾ
- 26:52ഓടിക്കാൻ പറ്റുമായിരുന്നോ അപ്പോ ഇപ്പോ
- 26:54പറ്റുമോ എന്നല്ല പാസ്റ്റിൽ ഇത് ചെയ്യാൻ
- 26:57നിനക്ക് സാധിക്കുമായിരുന്നു എന്ന് അവിടെ
- 27:00നമ്മൾ ക്ാനിന്റെ പാസ്റ്റ് ടെൻസ് ആയ കുഡ ആ
- 27:02ഫോം ഉപയോഗിക്കണം എന്ത്
- 27:04ചോദിക്കുംകുയറൈഡസക്കിൾവയർ
- 27:07കിഡ കുട്ടിയായിരുന്നപ്പോൾ പറഞ്ഞില്ലേ
- 27:09നമ്മൾ നേരത്തെ ഇത് കണ്ടിട്ടുണ്ട് ഒരു
- 27:11ലെസണൽ ഇത്കുഡയറൈഡസൈക്കിൾവയർ
- 27:14കിഡ അടുത്തത് ഒരു സിമപിൾ ചോദ്യം ഒരു
- 27:17ഉപകാരം ചെയ്യാൻ പറ്റുമോ ഒരു ഉപകാരം
- 27:19ചെയ്യാൻ സാധിക്കുമോ ഒരാളോടാ നമ്മൾ
- 27:21ചോദിക്കുന്നത് ഞാനിവിടെ മനപ്പൂർവ ഇങ്ങനെ
- 27:23പറഞ്ഞതാണ് പലപ്പോഴും നമ്മളിങ്ങനെ നിങ്ങൾ
- 27:25എന്നൊരു വാക്ക് പോലും അവിടെ മലയാളത്തിൽ
- 27:27പറയില്ല പക്ഷേ ഇംഗ്ലീഷിൽ നമ്മൾഅത് പറയാതെ
- 27:29പറ്റില്ല നിങ്ങൾ അവിടെ അണ്ടർസ്റ്റുഡ് ആണ്
- 27:31അവിടെ എന്താ പറയുകാൻ യുഡ മി എഫവർ ഉപകാരം
- 27:35ചെയ്യുക അതിനാണ് ക്ാൻ യു ഡൂമീ എഫവർ എന്ന്
- 27:38ചോദിക്കുന്നത് അവിടെ ക്ാൻ വെച്ചല്ലേ
- 27:40ചോദിച്ചത് പക്ഷേ ഇതേ കാര്യം നമുക്ക്
- 27:42കുറച്ചുകൂടെ പൊളൈറ്റ് ആയിട്ട്
- 27:43ചോദിക്കണമെങ്കിൽ അവിടെയും നമുക്ക് കുഡ്
- 27:46യൂസ് ചെയ്യാം അപ്പോ നേരത്തെ നമുക്ക്
- 27:48ഉണ്ടായിരുന്ന ഒരു എബിലിറ്റിയെ കുറിച്ച്
- 27:49പറയാൻ മാത്രമല്ല കുഡ് യൂസ് ചെയ്യുന്നത്
- 27:52ഇങ്ങനെ ഇങ്ങനെ ഇപ്പോ ചെയ്യ ചോദിക്കുന്ന
- 27:54ഒരു കാര്യം അത് കുറച്ചുകൂടെ പൊളൈറ്റ്
- 27:56ആയിട്ട് ഒരു കാര്യം റിക്വസ്റ്റ് ചെയ്യാൻ
- 27:57നമ്മൾ കുഡ് യൂസ് ചെയ്യും കുഡ യു ടു മി എ
- 28:00ഫവർ എന്ന് ചോദിക്കും പരിചയമില്ലാത്ത
- 28:01ഒരാളോട് വളരെ റെസ്പെക്റ്ോടെ ചോദിക്കുന്ന
- 28:04രീതിയാണ്ത് പൊളൈറ്റ് ആയിട്ട് കുഡ യുഡ മി
- 28:06ഫവർ എന്ന് നിനക്ക് നേരത്തെ വരാൻ പറ്റുമോ
- 28:09സാധിക്കുമോ നേരത്തെ വരാൻ ക്ാൻ യു കം ി ഈസി
- 28:14അല്ലേ ഇത് ക്ാൻ യു കം ി ഇനി നീ നേരത്തെ
- 28:17വരുമോ അവിടെവിൽ
- 28:20യു കം ി വരുമോ എന്ന് ചോദിക്കാൻ അത്
- 28:23ഫ്യൂച്ചറിലെ കാര്യം ചോദിക്കല്ലേ
- 28:24എപ്പോഴെങ്കിലും പിന്നീട് വരുമോ എന്ന് വിൽ
- 28:27യു കം ഏർലി ഇനി ഞാൻ കാണിക്കാൻ പോകുന്ന
- 28:29രണ്ട് ക്വസ്റ്റ്യൻസ് തമ്മിലുള്ള വ്യത്യാസം
- 28:30നിങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കണം കേട്ടോ
- 28:33ആദ്യത്തെ ഈസിയാണ് ഞാൻ ചോദിക്കുന്നത്
- 28:35ഇങ്ങനെയാണ് നമ്മൾ അയാളോട് ചോദിച്ചാൽ അയാൾ
- 28:37നമ്മളെ സഹായിക്കുമോ എന്ന് അപ്പോ അവിടെ
- 28:39എങ്ങനെ ചോദിക്കും അയാൾ നമ്മളെ സഹായിക്കുമോ
- 28:42എന്നല്ലേ ചോദിക്കുന്നേവിൽ ഹെൽപ് സ്ഫിം
- 28:46നമ്മൾ അയാളോട് ചോദിച്ചാൽ ഇഫ ആസ് ഹിം അപ്പോ
- 28:49വന്നത് കണ്ടോവിൽഹിഹെ
- 28:51അസ്
- 28:53സ് കണ്ടല്ലോ അത് ഇനി എനിക്ക്
- 28:55ചോദിക്കേണ്ടത് ഇങ്ങനെയാണ് അതായത് ഇയാളോട്
- 28:59നമ്മൾ ചോദിക്കാൻ സാധ്യതയില്ല കാരണം
- 29:01നമുക്കറിയാം ഇയാൾ ചോദിച്ചാലും ഒരു സഹായവും
- 29:03ചെയ്യാത്ത ആളാണെന്ന് അതുകൊണ്ട് ചോദിക്കാൻ
- 29:06വേണമെങ്കിൽ ഇത് നടക്കാൻ പോകുന്ന കാര്യമേ
- 29:08ഉള്ളൂ ഇനിയും ചാൻസ് ഉണ്ട് ചോദിക്കാൻ പക്ഷെ
- 29:10ചോദിക്കില്ല എന്ന് എനിക്ക് നന്നായിട്
- 29:11അറിയാം എങ്കിലും ഞാൻ വെറുതെ അങ്ങനെ ഒന്ന്
- 29:14സങ്കൽപ്പിച്ച് ഇമാജിൻ ചെയ്തു നോക്കുകയാണ്
- 29:17നമ്മൾ അയാളോട് ചോദിച്ചിരുന്നെങ്കിൽ അയാൾ
- 29:19നമ്മളെ സഹായിക്കുമായിരുന്നു എന്ന് അപ്പോ
- 29:21ഇതൊക്കെ കേൾക്കുമ്പോൾ നിങ്ങൾ
- 29:22വിചാരിക്കരുത് ഇത് കഴിഞ്ഞു പോയ
- 29:23കാര്യമാണെന്ന് അല്ല കഴിഞ്ഞിട്ടില്ല
- 29:25ഇപ്പോഴും അയാൾ അവിടെ ഉണ്ട് നമുക്ക്
- 29:26വേണമെങ്കിൽ ചോദിക്കാം പക്ഷെ
- 29:27ചോദിക്കില്ലഎന്ന് നമുക്ക് ഓൾമോസ്റ്റ്
- 29:29ഉറപ്പാണ് ഷുവർ ആണ് നമുക്ക് അവിടെ നമ്മൾ
- 29:31എങ്ങനെ ചോദിക്കും എന്അറിയാമോവഹെ
- 29:34സ്ഫ
- 29:36ചോദിച്ചിരുന്നെങ്കിൽ ചോദിക്കുകയാണെങ്കിൽ
- 29:39ചോദിക്കില്ല എന്ന് ഉറപ്പാണ്
- 29:40അങ്ങനെയാണെങ്കിൽവഹെ
- 29:42സ്ഫ
- 29:44രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായോ ഈ
- 29:46രണ്ടാമത്തെ ചോദ്യം നമുക്ക് ഒരുപാട് അങ്ങനെ
- 29:48ആവശ്യം വരുന്നതല്ല പക്ഷേ ഈ ചോദ്യം
- 29:50ആരെങ്കിലും ചോദിച്ച നിങ്ങൾ കേട്ടാൽ
- 29:52അല്ലെങ്കിൽ എവിടെയെങ്കിലും വായിച്ചാൽ ഇതിന
- 29:54അർത്ഥം എന്താണെന്ന് മനസ്സിലാക്കണം ഈ
- 29:55രണ്ടാമത്തതിൽ നമ്മൾ ആ പാസ്റ്റ് ടെൻസ്
- 29:57കാണുമ്പോൾ ഇതെന്തോ കഴിഞ്ഞു പോയ
- 29:58കാര്യത്തെകുറിച്ചാണെന്ന് വിചാരിക്കരുത്
- 29:59കേട്ടോ അടുത്തത് നോക്കൂ ഞാൻ ആ ജോലിക്ക്
- 30:02അപേക്ഷിക്കണോ അത് ചെയ്യണോ എന്ന് നമ്മൾ
- 30:05ഒരാളോട് ഒരു ഉപദേശം പോലെ ചോദിക്കുകയാണല്ലോ
- 30:07അപ് അവിടെ എന്ത് ചോദിക്കുംഷുഡഅഫോദജോബ
- 30:11ഞാൻ അപ്ലൈ ചെയ്യണോഷുഡഅഫോദ
- 30:15ജോബ നമ്മൾ ആരും നിർബന്ധിച്ചില്ലല്ലോ അപ്
- 30:17അവിടെ മസ്റ്റിന്റെ ഒന്നും
- 30:18ആവശ്യമില്ലഷുഡഅജോബൾ
- 30:20നിങ്ങൾക്ക് വേണ്ടി കാത്തു നിൽക്കണോ ഇങ്ങനെ
- 30:22നമ്മൾ ചോദിക്കാറില്ലേ അവിടെയും ഷുഡ്
- 30:24വെച്ച് ചോദിച്ചാൽ മതിഷുഡവിവെറ്റ്
- 30:26ഫോർ യുഷുഡ
- 30:28വെറ്റ് ഫോർ യു നിങ്ങൾക്ക് വേണ്ടി അതാണ്
- 30:31ഫോർ യുഷുഡവി വെയിറ്റ് ഫോർ യു ഞാനിത് ഇന്ന്
- 30:35തീർക്കേണ്ടതുണ്ടോ അതായത് നമ്മളഒരു ഓഫീസിൽ
- 30:38വർക്ക് പ്ലേസിൽ നമ്മൾ ചോദിക്കുന്ന ഒരു
- 30:40ചോദ്യമാണ് ഇത് ഞാൻ ഇന്ന് ഫിനിഷ് ചെയ്യേണ്ട
- 30:41കാര്യം ഉണ്ടോന്ന് ഈ ജോലി ഈ ടാസ്ക് അപ്
- 30:44അവിടെ എങ്ങനെയാ ചോദിക്കുക ചെയ്യേണ്ടതുണ്ടോ
- 30:47എന്നാണ് ചോദിച്ചത് തീർക്കേണ്ടതുണ്ടോ എന്ന്
- 30:50തീർക്കണോ എന്നല്ല അല്ലേ അപ്പോൊ അവിടെ
- 30:52നമുക്ക് നമ്മൾ കുറച്ചുകൂടെ ഫോഴ്സ്ഡ് ആണ് ആ
- 30:54ഒരു കാര്യം ചെയ്യാൻ അതായത് കുറച്ച്
- 30:56നിർബന്ധിതരാണ് നമ്മളത് ചെയ്യാൻ ആ അർത്ഥം
- 30:58വരുന്നതുകൊണ്ട് നമുക്ക് ഇവിടെ ഇങ്ങനെ
- 31:00ചോദിക്കാം doു ഐഹടുഫിനിഷ് ദിസ് ടുഡേ doഐ
- 31:04have ടുഫിനിഷ് ദിസ്ടുഡേ
- 31:07doു ഐഹടു നമ്മൾ നേരത്തെഹടു കണ്ടിട്ടില്ലേ
- 31:11എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ നമ്മൾ
- 31:12നിർബന്ധിതരാകുമ്പോൾ ഐഹടു doഇഐ haveടുവക്
- 31:16ടുഡേ എന്നൊക്കെ പറയില്ലേ അതാണിത് doഐ
- 31:18haveടുഫിനിഷദടുേ
- 31:20പക്ഷേ ഇത് കുറച്ചുകൂടെ ഫോർമൽ ആയിട്ട്
- 31:22ചോദിക്കണമെങ്കിൽ നമുക്ക് മസ്റ്റ് വെച്ചും
- 31:24ചോദിക്കാം മസ്റ്റ് ഐ ഫിനിഷ് ദിസ് ടുഡേ
- 31:27പക്ഷ ഇതിങ്ങനെ നമ്മൾ സാധാരണ ഡെയിലി ലൈഫിൽ
- 31:30കേൾക്കുന്നത് കുറവായിരിക്കും ഇങ്ങനെ
- 31:32മസ്റ്റ് വെച്ച് ചോദിക്കുന്നത് കൂടുതൽ
- 31:33നമ്മൾ ഈ ഹാവ് ടു വെച്ചാ ചോദിക്കുക അപ്പോ ഐ
- 31:36ആയതുകൊണ്ടാണ് ഡു ഐ ഹാവ് ടു അവിടെ ഡസ് ഐ
- 31:39ഹാവ് ടു വരില്ലല്ലോ ഡു ഐ ഹാവ് ടു നേരെ
- 31:42മറിച്ച് അവൾ ആയിരുന്നെങ്കിൽഡസ് ഷി ഹാവ് ടു
- 31:45എന്ന് പറയുായിരുന്നു അവിടെയും ഷീ കഴിഞ്ഞാൽ
- 31:47ഹാവ് ടു തന്നെ വരും പക്ഷേഡസ്
- 31:49വരണംഷിഹടുഫിനിഷ്
- 31:51ദ ടുഡേ എന്ന് ചോദിക്കും ചിലപ്പോൾ നമ്മൾ
- 31:53മറ്റുള്ളവരുടെ ഇഷ്ടങ്ങളെ കുറിച്ച്
- 31:54ചോദിക്കില്ലേ ഏതാണ് കൂടുതൽ ഇഷ്ടം
- 31:56നിങ്ങൾക്ക് ചായയാണോ കാപ്പിയാണോ കൂടുതൽ
- 31:58ഇഷ്ടം അങ്ങനെയൊക്കെ ചോദിക്കുമല്ലോ അപ്പോ
- 32:00അത് ഇംഗ്ലീഷിൽ ചോദിക്കാൻ ഈ പ്രഫറൻസസിനെ
- 32:03കുറിച്ച് ഇംഗ്ലീഷിൽ ചോദിക്കാൻ പല
- 32:05രീതികളുണ്ട് അതാണ് നമ്മൾ ഇനി കാണാൻ
- 32:07പോകുന്നത് അപ്പോ അങ്ങനെയുള്ള കുറച്ു
- 32:08ക്വസ്റ്റ്യൻസ് നമുക്ക് നോക്കാം ആദ്യത്തെ
- 32:10ചോദ്യം ഇതാണ് നിങ്ങൾക്ക് ചോക്ലേറ്റ് ആണോ
- 32:13വെനില ആണോ കൂടുതൽ ഇഷ്ടം എന്ന് അപ് അവിടെ
- 32:16എങ്ങനെ ചോദിക്കാംഡുയു പ്രിഫർ ചോക്ലറ്റ്
- 32:19ഓ വനില എന്ന് ചോദിക്കാംഡയപ്രഫർ
- 32:23യുപ്രഫർ ചോക്ലേറ്റ് ഓ വനില പിന്നെ ഇവിടെ
- 32:26നുക്ക് വേണമെങ്കിൽ ഇങ്ങനെും ചോദിക്കാം
- 32:27കേട്ടോഡുയുലൈക് ചോക്ലേറ്റ് ഓ വനില മോർ
- 32:30അങ്ങനെയും ചോദിക്കാം പക്ഷേ അതിലും കൂടുതൽ
- 32:33നാച്ചുറൽ ആയിട്ടുള്ളത് ആദ്യം കണ്ട
- 32:35ക്വസ്റ്യൻ ആണ്ഡയുപ്രഫർ ചോക്ലേറ്റ് ഓ വനില
- 32:38എന്ന് പിന്നെ ആ ഒരു ക്വസ്റ്യൻറെ ആൻസർ
- 32:40എങ്ങനെയിരിക്കും നിങ്ങൾ പറയുക എനിക് ഇതാണ്
- 32:42ഞാൻ കൂടുതൽ പ്രിഫർ ചെയ്യുന്നത് എന്ന്
- 32:43എങ്ങനെ പറയും ഐ പ്രിഫർ ചോക്ലേറ്റ് ടു വനില
- 32:47എന്ന് പറയണം ദാൻ അല്ല അവിടെ
- 32:49ഉപയോഗിക്കേണ്ടത് അതായത് കൂടുതൽ എന്ന്
- 32:50പറയാൻ ഐ പ്രിഫർ ദിസ് ദാൻ അല്ല ഐ പ്രിഫർ
- 32:53ചോക്ലേറ്റ് ടു വനില അങ്ങനെയാണ് പറയേണ്ടത്
- 32:56കേട്ടോ ഈ പ്രിഫർ വരുമ്പോൾ എപ്പോഴും ടു ആണ്
- 32:58അതിന്റെ കൂടെ യൂസ് ചെയ്യുക ഇനി അടുത്ത
- 33:00ക്വസ്റ്റ്യൻ നിനക്ക് പുറത്തു പോകുന്നതാണോ
- 33:02വീട്ടിൽ തന്നെ ഇരിക്കുന്നതാണോ കൂടുതൽ
- 33:04ഇഷ്ടം ഏതാണ് പ്രിഫർ ചെയ്യുന്നത് എന്നല്ലേ
- 33:06ചോദിക്കുന്നത് അപ്പോ അവിടെ ആ പ്രിഫർ യൂസ്
- 33:08ചെയ്ത എങ്ങനെയാ ക്വസ്റ്ൻ ചോദിക്കുഡയു
- 33:10പ്രിഫർ ഗോവിങ് ഔട്ട് ഓ സ്റ്റേ ഹോംഡയു
- 33:14പ്രിഫർ ഗോവിങ് ഔട്ട് ഓ സ്റ്റേ ഹോം അപ്പോ
- 33:17അവിടെ കണ്ടല്ലോ യു പ്രിഫർ കഴിഞ്ഞിട്ട്
- 33:19ഐഎൻജി ഫോം വന്നു അല്ല യു പ്രിഫർ ഗോവിങ്
- 33:21ഔട്ട് എന്ന് പറഞ്ഞു പക്ഷേ വേണമെങ്കിൽ
- 33:23എനിക്ക് ഇങ്ങനെ പറയാം യു പ്രിഫർ ടു ഗോ
- 33:26ഔട്ട് ഓ സ്റ്റേ ഹോം അപ്പോടുഗോ
- 33:29ഔട്ട് ആ ഒരു ഫോമും യൂസ് ചെയ്യാം പ്ലസ്
- 33:32ഇൻഫിനിറ്റി ഫോം അതും യൂസ് ചെയ്യാം പ്രിഫർ
- 33:34കഴിഞ്ഞിട്ട് ഇതെല്ലാം കൂടാതെ വേറൊരു രീതി
- 33:37കൂടെ ഉണ്ടന്ന് പറയാം അത് കുറച്ചുകൂടി
- 33:38അഡ്വാൻസ്ഡ് ആണ് അവിടെ നമുക് ഇങ്ങനെ
- 33:40പറയാംവഡയറഗോ
- 33:42ഔട്ട് ഓ സ്റേഹോവഡ
- 33:45യുറാദർ അതായത് ഏതാണ് നിങ്ങൾക്ക് കൂടുതൽ
- 33:47ഇഷ്ടം എന്നാണ് അവിടെ
- 33:48ഉദ്ദേശിക്കുന്നത്വയറഗോ
- 33:51out സ്റ്റേഹോ അവിടെവയറടുഗോ
- 33:55ഔട്ടടു വേണ്ടടു ഇല്ലാത്ത ഇൻഫിനിറ്റീവ് ഫോം
- 33:57ബർ ഇൻഫിനിറ്റീവ് ആണ് യൂസ് ചെയ്യുന്നത് ഗോ
- 34:00ഔട്ട് ഓ സ്റ്റേഹോ അങ്ങനെയാണ്
- 34:02ചോദിക്കേണ്ടത് എങ്കിൽ അടുത്ത ചോദ്യം
- 34:04നിങ്ങൾ ഒന്ന് പറഞ്ഞു നോക്കൂ നിങ്ങൾക്ക്
- 34:05സിറ്റിയിൽ കഴിയുന്നതാണോ അതോ
- 34:07നാട്ടിൻപുറത്ത് കൺട്രി സൈഡിൽ കഴിയുന്നതാണോ
- 34:09ഇഷ്ടം എങ്ങനെ ചോദിക്കുംഡയുപ്രഫർ
- 34:13ലിവിങ് ഇദ സിറ്റി ഓർ ഇദ കൺട്രിസൈഡ ഡയു
- 34:16പ്രിഫർ ലിവിങ് ഇൻ ദ സിറ്റി ഓ ഇദ കൺട്രിസൈ
- 34:20ഇതോ അതോ എന്ന് ചോദിക്കണല്ലോ അതുകൊണ്ടാണ്
- 34:22നമ്മൾവിടെ പറഞ്ഞത് അല്ലെങ്കിൽ വച്ച്
- 34:26എങ്ങനെ ചോദിക്കും
- 34:29ഇസിറ്റി കട്ിസൈഡ
- 34:33അവിടെ ലിവി ഇല്ല സിറ്റി കട്സൈഡ അപ് ഇതോ
- 34:38നമ്മൾ ഇപ്പോ കാണോ അതോ പിന്നെ കണ്ടാൽ മതിയോ
- 34:41പിന്നെ മതിയോഷുമനർ
- 34:45കണ്ട അവിടെയും നമ്മൾ ആ ചോയ്സ് ആണ്
- 34:47പറയുന്നത്ഷുഡ വിമീറ്റ് നൗ ഓർ ലേറ്റർ
- 34:50ലേറ്റർ എന്ന് വെച്ചാൽ പിന്നീട് മതിയാവും
- 34:51ഇപ്പോ വേണോ പിന്നീട് വേണോഷുവി മീറ്റ് നൗ
- 34:54ഓർ ലേറ്റർ നീ കാറിനാണോ അതോ ബസ്സിനാണോ
- 34:57വരുന്നത് ആർ യു കമിങ് ബൈ കാർ ഓ ബൈ ബസ് ആർ
- 35:01യു കമി നീ വരുന്നത്
- 35:02വന്നുകൊണ്ടിരിക്കുകയാണല്ലോ അതുകൊണ്ടാണ് ആർ
- 35:04യു ഉപയോഗിച്ചത് നമ്മൾ ആദ്യം കണ്ടതുപോലെ ആർ
- 35:06യു കമിങ് ബൈ കാർ ഓ ബൈ ബസ് കാറിൽ എന്നല്ല
- 35:10കാറിനാണോ ബസിനാണോ ഏതാണ് വരുന്ന ആ രീതി
- 35:14അതാണ് നമ്മൾ ബൈ ഉപയോഗിച്ചത് ആർ യു കമി ബൈ
- 35:16കാർ ഓ ബൈ ബസ് അപ്പോ ഇന്നത്തെ ലെസണിൽ നമ്മൾ
- 35:19ഒരുപാട് തരം ക്വസ്റ്റ്യൻസ് കവർ ചെയ്തു
- 35:22ഇതിനെയെല്ലാം ബേസ് ചെയ്ത് ഞാൻ ചോദ്യങ്ങൾ
- 35:24ചോദിക്കുമ്പോൾ അവിടെ ഒന്നും രണ്ടും
- 35:25ഒന്നുമല്ല അഞ്ച് ക്വസ്റ്റ്യൻസ് ഉണ്ട്
- 35:27ഏതാന്ന് നോക്കൂ ആദ്യത്തേത് അവർക്ക്
- 35:29സന്തോഷംആവില്ലേ
- 35:31അവർക്ക് സന്തോഷംആകില്ലേ എന്നാണ്
- 35:33ചോദിക്കുന്നത് അപ്പോ ആവുക എന്നുള്ള ഒരു
- 35:36അർത്ഥം വരാൻ എന്താണ് ഉപയോഗിക്കേണ്ടത് ഒരു
- 35:38ഒരു പ്രത്യേക ഒരു വെർബ് യൂസ് ചെയ്യന്ന്
- 35:40ഞാൻ പറഞ്ഞിരുന്നു ആലോചിച്ചു നോക്കൂ
- 35:42രണ്ടാമത്തത് നിനക്ക് ചായയാണോ കാപ്പിയാണോ
- 35:44കൂടുതൽ ഇഷ്ടം അവിടെ എങ്ങനെയാ ചോദിക്കുക
- 35:47ആലോചിക്കൂ മൂന്ന് നിന്റെ വീട് സ്കൂളിന്റെ
- 35:50അടുത്താണോ നിന്റെ വീട് സ്കൂളിന് അടുത്താണോ
- 35:54അപ് അവിടെ നമ്മൾ ചോദിക്കുന്നത്
- 35:55നിന്നെക്കുറിച്ചല്ല നിന്റെ
- 35:57വീടിനെകുറിച്ചാണ് അത് ഓർത്തേക്കണേ
- 35:59അടുത്തത് നിങ്ങൾ എപ്പോഴെങ്കിലും ബസ്
- 36:01ഓടിച്ചിട്ടുണ്ടോ നിങ്ങൾ എപ്പോഴെങ്കിലും
- 36:04ബസ് ഓടിച്ചിട്ടുണ്ടോ
- 36:07എങ്ങനെ ചോദിക്കും ഇനി അവസാനത്തെ
- 36:10ക്വസ്റ്റ്യൻ ഞാൻ കുട എടുക്കണോ മഴ പെയ്യാൻ
- 36:13പോകുന്ന പോലെ തോന്നുന്നുണ്ടോ അതുകൊണ്ട്
- 36:14ചോദിക്കുകയാണ് ഞാൻ കൊട എടുക്കണോ എന്ന്
- 36:17അപ്പോൊ ഈ ചോദ്യങ്ങളെല്ലാം നിങ്ങൾ
- 36:18നന്നായിട്ട് ആലോചിച്ച് സംശയം
- 36:20തോന്നുന്നുണ്ടെങ്കിൽ ആ ഒരു പ്രത്യേക
- 36:22പാർട്ട് ഒന്നുകൂടെ കണ്ട് സംശയം ക്ലിയർ
- 36:24ചെയ്തിട്ട് ആൻസർ ചെയ്യൂ എന്നിട്ട്
- 36:25പോസ്റ്റ് ചെയ്യു ട്ടോ അപ്പോൊ ഇനി അടുത്ത
- 36:28ലെസണിൽ ഇതുപോലെ ഹെൽപ്ഫുൾ ആയിട്ടുള്ള ഒരു
- 36:29ടോപ്പിക്ക ആയിട്ട് തന്നെ ഞാൻ വരാം അതുവരെ
- 36:32എല്ലാവരും പഠിച്ചു കഴിഞ്ഞത് പ്രാക്ടീസ്
- 36:34ചെയ്യാൻ നോക്കുക പിന്നെ ഈ വീഡിയോ
- 36:36നിങ്ങൾക്ക് ഇഷ്ടമായാൽ പറയണ്ടല്ലോ ഞാൻ
- 36:38പ്രത്യേകിച്ച് ലൈക്ക് ചെയ്യണം ഇത്
- 36:40ഉപകാരപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കിൽ
- 36:41അവർക്ത് ഷെയർ ചെയ്തു കൊടുക്കാൻ വേണ്ട ട്ടോ
- 36:43ഇനി നമുക്ക് അടുത്തതിൽ കാണാം അതുവരെ ബൈ
- 36:45ബൈ.
About this transcript
This page contains the full transcript of YouTube transcript (Kpe5Vk_aSuI) , generated from the public captions YouTube serves with the video. The transcript has 4,364 words across 949 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.
What you can do with it
Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.
Free YouTube transcript tool
YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.