YouTube2Text

YouTube transcript (I3eHNu4QkAw) — Transcript

1,157 words · 321 segments · language en · Watch on YouTube

Full transcript

  1. 0:01ഡിയർ സ്റ്റുഡൻസ് വെൽക്കം ടു ലേണസ് വേൾഡ്
  2. 0:03ഇൻ ദിവ എക്സാം ഓറിയത് മാക് ക്വസ്ൻ വി ആസ
  3. 0:08ഇരഡക്ഷൻ ടു ലാഗ്വേജ് ലിങ്വിസ്റ്റി എഫജിപി
  4. 0:11സെമസ്റ്റർഫ കാലിക്കറ്റ്
  5. 0:12യൂണിവേഴ്സിറ്റിവാട്
  6. 0:15ആർ ദട മെയിൻ ടൈപ്സ് ഓഫ് ലാംഗ്വേജ്
  7. 0:17ക്ലാസിഫിക്കേഷൻ
  8. 0:20ഭാഷാവർഗീകരണത്തിന്റെ രണ്ട് പ്രധാന തരങ്ങൾ
  9. 0:23ഏതെല്ലാമാണ്
  10. 0:27മെയിൻ ടൈപ്സ് ആർ
  11. 0:30ജനോളജിക്കൽ ക്ലാസിഫിക്കേഷൻ ആ ടൈപോളജിക്കൽ
  12. 0:34ക്ലാസിഫിക്കേഷൻ
  13. 0:36വാട് ഈസ് ജനോളജിക്കൽ ക്ലാസിഫിക്കേഷൻ
  14. 0:38ഗ്രൂപ്പ് ലാംഗ്വേജസ് അക്കോഡിങ് ടുദർ
  15. 0:40ഹിസ്റ്റോറിക്കൽ ഒറിജിൻ ആൻഡ കോൺ ആൻസസ്
  16. 0:43ജനോളജിക്കൽ ക്ലാസിഫിക്കേഷൻ എന്ന് പറഞ്ഞാൽ
  17. 0:45ഭാഷകളുടെ ചരിത്രപരമായ ഉത്ഭവവും പൊതുവായ
  18. 0:48പൂർവിക ബന്ധവും അടിസ്ഥാനമാക്കി ഭാഷകളെ
  19. 0:51തരംതിരിക്കുന്ന രീതിയാണ്
  20. 0:54ടൈപ്പോളജിക്കൽ ക്ലാസിഫിക്കേഷൻ എന്ന്
  21. 0:56പറഞ്ഞാൽ ഭാഷകളുടെ
  22. 0:58ഗ്രൂപ്പ്സ് ലാംഗ്വേജസ് അക്കോഡിങ് ടുദർ
  23. 1:01ഗ്രാമാറ്റിക്കൽ ആൻഡ് സ്ട്റ സിമിലാരിറ്റീസ്
  24. 1:04ഭാഷകളുടെ വ്യാകരണപരവും ഘടനാപരവുമായ
  25. 1:07സാമയങ്ങൾ അടിസ്ഥാനമാക്കി ഭാഷകൾ
  26. 1:09തരന്നിരിക്കുന്ന രീതിയാണ്വ
  27. 1:12ആർ ദത്രീ മേജർ പീരഡസ് ഇൻ ദ ഹിസ്റ്റി ഓഫ്
  28. 1:15ഇംഗ്ലീഷ് ഇംഗ്ലീഷ് ഭാഷ ചരിത്രത്തിലെ
  29. 1:17മൂന്ന് പ്രധാന കാലഘട്ടങ്ങൾ ഏതെല്ലാമാണ്ത്ര
  30. 1:20മേജർ പീരഡസ് ഇദ ഹിസ്റ്റി ഓഫ് ഇംഗ്ലീഷ് ആർ
  31. 1:22ഓൾഡ് ഇംഗ്ലീഷ്
  32. 1:254ഫട
  33. 1:28എഡി മിഡിൽ ഇംഗ്ലീഷ്തഹ്
  34. 1:31ടുഫ എഡി മോഡേൺ ഇംഗ്ലീഷ്തഫ00 എഡി ഓൺവേഡ്സ്
  35. 1:37ഈ പീരിയഡ് റസ ഇപോ ചസ് ഇൻ ഇംഗ്ലീഷ്
  36. 1:39വൊക്കാബുലറി ഗ്രാമർ പ്രൊനൻസിയേഷൻ ആൻഡ്
  37. 1:41യൂസേജ് ഓൾഡ് ഇംഗ്ലീഷ്
  38. 1:44അതുപോലെ മിഡിൽ ഇംഗ്ലീഷ് അതുപോലെ മോഡേൺ
  39. 1:48ഇംഗ്ലീഷ് ഇതാണ് മൂന്ന് കാലഘട്ടം ഈ ഓരോ
  40. 1:50കാലഘട്ടത്തിലും ഇംഗ്ലീഷ് ഭാഷയുടെ
  41. 1:52പദസമ്പത്ത് വ്യാകരണം ഉച്ചാരണം പ്രയോഗം
  42. 1:55എന്നിവയിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ
  43. 1:56സംഭവിച്ചു
  44. 1:58വാട് ഈസ് ഗ്രേറ്റ് വൽ ഷിഫ്റ്റ് എന്താണ്
  45. 2:01ഗ്രേറ്റ് വൽ ഷിഫ്റ്റ് വൽ ഷിഫ്റ്വാമർചon
  46. 2:07ഓല ഇഷ്ബweസെറച
  47. 2:17of diffബweൻ ഇംഗ്ലീഷ് സ്പെല്ലി ആൻഷൻ ടുഡേ
  48. 2:21ഇംഗ്ലീഷ് ഭാഷയിലെ
  49. 2:30ലോങ്ങ് വവൽസിന്റെ ഉച്ചാരണത്തിൽ ഉണ്ടായ
  50. 2:33വലിയ മാറ്റത്തെയാണ് ഗ്രേറ്റ് വവൽ ഷിഫ്റ്റ്
  51. 2:36എന്ന് വിളിക്കുന്നത് 15ാം നൂറ്റാണ്ടിനും
  52. 2:3817 ാം നൂറ്റാണ്ടിനും ഇടയിലാണ് പ്രധാനമായും
  53. 2:41ഈ മാറ്റം സംഭവിച്ചത് പല വാക്കുകളുടെയും
  54. 2:43അക്ഷരരൂപം പഴയതുപോലെ നിലനിന്നെങ്കിലും
  55. 2:46അവയുടെ ഉച്ചാരണം മാറി ഇന്നത്തെ ഇംഗ്ലീഷ്
  56. 2:48അക്ഷര വിന്യാസവും ഉച്ചാരണവും തമ്മിലുള്ള
  57. 2:51വ്യത്യാസങ്ങൾക്ക് ഇതൊരു പ്രധാന കാരണമാണ്വ
  58. 2:54മക്കോള മിനിറ് ഓൺ എഡുക്കേഷൻ എന്തായിരുന്നു
  59. 2:57മെക്കോളസ് മിനിറ്റ് ഓൺ എഡുക്കേഷൻ
  60. 3:00മെക്കോളസ് മിനിറ്റ് ഓൺ എുക്കേഷൻ വാസ് ഇരബൈ
  61. 3:03തോമസ് ബാബി മക്കളോ sup ഇഷ്മം ഓയർ എുക്കേഷൻ
  62. 3:08ഇന്ത്യുക്കൾ
  63. 3:11secഷtion ഓഇന്ത് ഇഷ്c
  64. 3:15to
  65. 3:17popലation incre ഇഷ് എുക്കേഷൻ
  66. 3:21തോമസ് ബാബിം മക്കോള 835 ൽ അവതരിപ്പിച്ച
  67. 3:25വിദ്യാഭ്യാസ നയനിർദ്ദേശമാണ് മെക്കുളാസ്
  68. 3:28മെഡ്സ് ഓൺ എജുക്കേഷൻ. ഇന്ത്യയിലെ ഉന്നത
  69. 3:30വിദ്യാഭ്യാസത്തിന്‍റെ മാധ്യമമായ
  70. 3:31ഇംഗ്ലീഷിനെ
  71. 3:32പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന്റെ
  72. 3:33പ്രധാന ലക്ഷ്യം. ഇംഗ്ലീഷ് വിദ്യാഭ്യാസം
  73. 3:35നേടിയ ഒരു ചെറിയ വിഭാഗം ഇന്ത്യക്കാരിലൂടെ
  74. 3:38അറിവ് വിശാലമായ ജനവിഭാഗങ്ങളിലേക്ക്
  75. 3:40എത്തിക്കാം എന്നത് നിർദ്ദേശിച്ചു. ഇതിലൂടെ
  76. 3:42ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ
  77. 3:44പ്രാധാന്യം വർദ്ധിച്ചു.
  78. 3:46വസ്ദ ഇമപോർട്ടൻസ് ഓഫ് ദ പ്രിന്റി
  79. 3:48ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ഇംഗ്ലീഷ് ഭാഷ
  80. 3:50ചരിത്രത്തിലെ അച്ചടിയന്ത്രത്തിന്റെ
  81. 3:52പ്രാധാന്യം എന്താണ് വിലയം ക്ാസ്റൻഇരഡ്യൂസ്
  82. 3:55ദപ്രിപ് ഇ
  83. 3:591476
  84. 4:06ഓഫ് ഇംഗ്ലീഷ്
  85. 4:08ഇൻഷറൺ ഇംഗ്ലീഷ്
  86. 4:11ഇര
  87. 4:14സ്പെല്ലി വിലയം കാക്സ്റ്റൻ 1476ൽ
  88. 4:18ഇംഗ്ലണ്ടിൽ അഴച്ചടിയന്ത്രം അവതരിപ്പിച്ചു.
  89. 4:20ഇതിലൂടെ പുസ്തകങ്ങൾ കൂടുതൽ ആളുകൾക്ക്
  90. 4:23ലഭ്യമാവുകയും ഇംഗ്ലീഷിന്റെ പൊതുവായ
  91. 4:24എഴുത്തുരൂപം വികസിക്കുകയും ചെയ്തു. ലണ്ടൻ
  92. 4:27ഭാഷാഭേദത്തിന് എഴുത്തു ഭാഷയിൽ കൂടുതൽ
  93. 4:29സ്വാധീനം ലഭിച്ചു അച്ചടിയന്ത്രം സാക്ഷര
  94. 4:31വർദ്ധിപ്പിക്കുന്നതിനും ഇംഗ്ലീഷ്
  95. 4:33അക്ഷരവിന്യാസം ഏകീകരിക്കുന്നതിനും
  96. 4:35സഹായിച്ചു
  97. 4:37ഡിഫറൻഷറ്റ് ബിറ്weൻ ഫിക്സ് ആൻഡ് ഫണോളജി
  98. 4:40ഫണ്ടിക്സും ഫണോളജിയും തമ്മിലുള്ള
  99. 4:42വ്യത്യാസം എന്താണ്ഫിസിക്കൽ
  100. 4:44ആസ്പഇcഷtion
  101. 4:48andപസഫോളജിഫഷൻ
  102. 4:52ഓവി ലാവേജ്
  103. 4:54എന് പറഞ്ഞാൽ സംസാരശബ്ദങ്ങൾ ളുടെ പ്രൊഡക്ഷൻ
  104. 4:58ഉൽപാദനം ഭൗതിക സവിശേഷതകൾ അവയെ കേൾക്കുകയും
  105. 5:01ഗ്രഹിക്കുകയും ചെയ്യുന്ന രീതി എന്നിവ
  106. 5:03പഠിക്കുന്നു ഫണോളജി ഒരു ഭാഷയിലെ ശബ്ദങ്ങൾ
  107. 5:06എങ്ങനെ പ്രവർത്തിക്കുന്നു എങ്ങനെ
  108. 5:08ക്രമീകരിക്കപ്പെടുന്നു എന്നിവ
  109. 5:09പഠിക്കുന്നുവാട്
  110. 5:11ഈസ് ദ ഡിഫറൻസ് ബിറ്weൻലാ ഡയലക്ലാും
  111. 5:14ഡയലക്റ്ും തമ്മിലുള്ള വ്യത്യാസം
  112. 5:16എന്താണ്ലാവേജ്
  113. 5:17കമ്യൂണിക്കേഷൻ സിസ്റ്റംഷയബൈ സ്പീച്
  114. 5:19കമ്യൂണിറ്ിഡക്
  115. 5:21വറൈറ്റി ഓഫ് ലാലാവ് യബൈസ് ഗ്രൂപ്പ് ഓഫ്
  116. 5:24പീപ്പിൾ [ചീറ്റുന്നു]
  117. 5:25ഡിഫർ പ്രസഷൻ വക്കാബുലറി ആൻഡ ഗ്രാമർ ഭാഷ
  118. 5:29എന്ന് പറയുന്നത് ഒരു ഭാഷസമൂഹം ആശ
  119. 5:31വിനിമയത്തിനായി ഉപയോഗിക്കുന്ന സമ്പൂർണ്ണ
  120. 5:32ആശയവിനിമയ സംവിധാനമാണ് ഡയലക്റ്റ് ഒരു
  121. 5:35പ്രത്യേക പ്രദേശത്തെയോ സാമൂഹിക
  122. 5:37വിഭാഗത്തെയോ ആളുകൾ ഉപയോഗിക്കുന്ന
  123. 5:40ഭാഷയുടെ പ്രത്യേക രൂപമാണ് ഉച്ചാരണം
  124. 5:42പദസമ്പത്ത് വ്യാകരണം എന്നിവയിൽ
  125. 5:45ഭാഷാഭേദങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകാം
  126. 5:49സോഷയോലിവിസ്റ്റിക്സ്
  127. 5:50സോഷ്യൽ ലിങ്വിസ്റ്റിക് ബ്രാഞ്ച് ഓഫ്
  128. 5:52ലിവിസ്റ്റിഡറിലേഷൻ
  129. 5:54ലാവേജ് ആൻഡ സൊസൈറ്റി എക്സാമിൻ ഫാക്ട
  130. 5:58റീജിയൻ ഏജ് സോഷ്യൽ ക്ലാസ് ഒക്ുപേഷൻ ആൻഡ്
  131. 6:01കൾച്ചർ ഇൻഫുൻസ് ലാംഗ്വേജ് യൂസ് ഭാഷയും
  132. 6:04സമൂഹവും തമ്മിലുള്ള ബന്ധം പഠിക്കുന്ന
  133. 6:06ഭാഷാശാഖയാണ് സാമൂഹിക ഭാഷാ
  134. 6:10പ്രദേശം
  135. 6:11പ്രായം സാമൂഹിക പദവി തൊഴിൽ സംസ്കാരം
  136. 6:14തുടങ്ങിയ ഘടകങ്ങൾ ഭാഷപ്രയോഗത്തെ എങ്ങനെ
  137. 6:16സ്വാധീനിക്കുന്നു എന്നത് പഠിക്കുന്നുദവാ
  138. 6:19ഈസ് ോഗാസ്ഗാസ്ജോഗ്രഫിക്ക
  139. 6:25distribച്ചർ
  140. 6:31diffപ്ation വക്കാബറി ഓ ഗ്രാമർ ഒരു
  141. 6:34പ്രത്യേക ഭാഷാപരമായ സവിശേഷതയുടെ
  142. 6:37ഭൂമിശാസ്ത്രപരമായ വ്യാപ്തി കാണിക്കുന്ന
  143. 6:39അതിർത്തിരേഖയാണ് എസോഗ്ലോസ്
  144. 6:41ഉച്ചാരണം പദസമ്പത്ത് വ്യാകരണം എന്നിവയിലെ
  145. 6:45പ്രാദേശിക വ്യത്യാസങ്ങൾ തിരിച്ചറിയാൻ
  146. 6:47ഭാഷാസ്ത്രജ്ഞര ഇത് സഹായിക്കുന്നുവ ഈസ്
  147. 6:50ലിംഗവഫ്രാങ്കലി
  148. 6:52കോലാവ് യബൈ
  149. 6:54diffഹicവി
  150. 6:57one ഇംഗ്ലീഷ് isഗോബൽ ഓ യ ബിസിനസ് എുക്കേഷൻ
  151. 7:02സയൻസ് ആൻഡ് ഡിപ്ലോമസി വ്യത്യസ്ത മാതൃഭാഷകൾ
  152. 7:05സംസാരിക്കുന്ന ആളുകൾ പരസ്പരം ആശമയം
  153. 7:07നടത്താൻ ഉപയോഗിക്കുന്ന പൊതുഭാഷയാണ് ലിംഗോ
  154. 7:09ഫ്രാങ്ക് വിദ്യാഭ്യാസം വ്യാപാരം ശാസ്ത്രം
  155. 7:13തുടങ്ങിയ മേഖലകളിൽ ഇംഗ്ലീഷ് ഒരു ആഗോള
  156. 7:15പൊതുഭാഷയായി ഉപയോഗിക്കുന്നുവ
  157. 7:17ഈസ്പിജിൻപിഫൈകോക്
  158. 7:20ലാവേജ്വസ്പക്
  159. 7:22diffവേജ
  160. 7:25deവelക്കലേage
  161. 7:30of കമ്യൂണിറ്ി വ്യത്യസ്ത ഭാഷകൾ
  162. 7:32സംസാരിക്കുന്ന ആളുകൾക്ക് പരസ്പരം
  163. 7:34ആശവിന്മയം നടത്തേണ്ടി വരുമ്പോൾ
  164. 7:35രൂപപ്പെടുന്ന ലളിതമായ സമ്പർഗ്ഗ ഭാഷയാണ്
  165. 7:38പിടിജൻ വ്യാപാരം പോലുള്ള പ്രായോഗിക
  166. 7:40ആവശ്യങ്ങൾക്കായി ഇത് വികസിക്കുന്നു
  167. 7:42തുടക്കത്തിൽ ഇതൊരു സമൂഹത്തിൻറെ മാതൃഭാഷ
  168. 7:45ആയിരിക്കില്ലവരോൾക്ലാവലപദ
  169. 7:52first ഓ കമ്യൂണിറ്ിley
  170. 7:55and gratic sിസ്റം and can be യഫവ റഞ്ച്
  171. 7:58ഓഫ് കമ്യൂണക്കേറ്റീവ് പർപസ് ഒരു പിരിജീൻ
  172. 8:01ഭാഷ ഒരു സമൂഹത്തിലെ കുട്ടികളുടെ ആദ്യ
  173. 8:03ഭാഷയായി മാറുകയും തലമുറകളിലൂടെ
  174. 8:05വികസിക്കുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന
  175. 8:07പൂർണ്ണ വികസിത ഭാഷയാണ് ക്രിയോൾ ഇതിന്
  176. 8:10സ്ഥിരമായ പദസമ്പത്തും വ്യാകരണ സംവിധാനവും
  177. 8:12ഉണ്ടായിരിക്കും വിവിധ ആശയന്മയ
  178. 8:14ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കാംവ
  179. 8:17സിൻറാക്സ്സിന്റാക്സ്
  180. 8:19ഈസ് ദ ബ്രാഞ്ച് ഓഫ് ലിങ്വിസ്റ്റിവേ
  181. 8:22ടഫോസ് ക്ോസ് ആസെന്റൻസ്ഇപദ
  182. 8:25ഗ്രമാറ്റിക്കൽ റൂൾസ് ഗവണ സെന്റ സ്ക്ർ
  183. 8:28വാക്കുകൾ എങ്ങനെ ക്രമീകരിച്ച് ഫ്രേസസ്
  184. 8:31ക്ലോസസ് സെന്റൻസ് എന്നിവര രൂപീകരിക്കുന്നു
  185. 8:33എന്ന് പഠിക്കുന്ന ഭാഷാശാഖയാണ് സിന്റാക്സ്
  186. 8:38വാക്യങ്ങളുടെ ഘടന നിയന്ത്രിക്കുന്ന
  187. 8:40വ്യാകരണ നിയമങ്ങളെ ഇത് വിശദീകരിക്കുന്നുവ
  188. 8:46ഈ ക്ോസ്ക് ഗ്രയകസപ്
  189. 8:51സ്റ്റുഡൻസ് കംറ് ദ അസൈമെന്റ് സബ്ജക്
  190. 8:53സ്റ്റുഡൻസ് പ്രഡിക്കേറ്റ് കംപ്ലീറ്ഡ ദ
  191. 8:55അസൈമെന്റ്
  192. 8:56ക്ലോസ് എന്ന് പറഞ്ഞാൽ ഒരു സബ്ജക്റ്ും ഒരു
  193. 8:58പ്രെഡിക്കേറ്റ് ഉൾക്കൊള്ളുന്ന ഒരു വ്യാകരണ
  194. 9:02ഘടകമാണ് ക്ലോസ് ഉദാഹരണം പറയുാണെങ്കിൽദ
  195. 9:05സ്റ്റുഡൻസ് കംപ്ലീറ്ഡ ദ അസൈൻമെന്റ്
  196. 9:07സബ്ജക്റ്റ് ആയിട്ട് വരുന്നത് സ്റ്റുഡൻസ്
  197. 9:08വിദ്യാർത്ഥികളാണ് പ്രെഡിക്കേറ്റ് ആയിട്ട്
  198. 9:10വരുന്നത് കംപ്ലീറ്റഡ് ദ അസൈൻമെന്റ്
  199. 9:12അസൈൻമെന്റ് പൂർത്തിയാക്കി എന്നുള്ളതാണ്
  200. 9:16ഡിഫറൻസ് ബിറ്weൻ ഡീപ് സ്ട്രക്ച്ചർ ആൻഡ്
  201. 9:17സർഫസ് സ്ട്രച്ചർഡ
  202. 9:20re to the under organization and
  203. 9:22gratical relationhip of a sentence
  204. 9:25surface strucure refers to the actual
  205. 9:27for the sentence expressed for example
  206. 9:30the teacher expon and exp by the teacher
  207. 9:33have diffent surface for but express
  208. 9:35clക്സ്റേറ് റിലേഷൻഷിപ്സ്ഡ
  209. 9:39സ്ട്രക്ച്ചർ എന്ന് പറയുന്നത് ഒരു
  210. 9:40വാക്യത്തിന്റെ അടിസ്ഥാനപരമായ ഘടനയെയും
  211. 9:42വ്യാകരണ ബന്ധങ്ങളെയും സൂചിപ്പിക്കുന്നു
  212. 9:44സർഫേസ് സ്ട്രക്ച്ചർ എന്ന് പറയുന്നത് ഒരു
  213. 9:46വാക്യം യഥാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന
  214. 9:47ഭാഷരൂപത്തെ സൂചിപ്പിക്കുന്നു ഉദാഹരണം
  215. 9:50പറയുയാണെങ്കിൽ ദ ടീച്ചർ എക്സ്പ്ലൈൻ ദ ലെസൺ
  216. 9:52അധ്യാപകൻ പാഠം വിശദീകരിച്ചു. ദ ലെസൺ വാസ്
  217. 9:55എക്സ്പ്ലയൻ ബൈ ദ ടീച്ചർ. പാഠം അധ്യാപകനാൽ
  218. 9:58വിശദീകരിക്കപ്പെട്ടു.
  219. 10:00ഈ രണ്ടു വാക്യങ്ങൾക്കും വ്യത്യസ്തമായ
  220. 10:02ഉപരിതല ഘടനയാണുള്ളത് എന്നാൽ ഇവ
  221. 10:04പ്രകടിപ്പിക്കുന്ന അടിസ്ഥാനപരമായ
  222. 10:05അർത്ഥബന്ധം ഏറെക്കുറെ ഒരേപോലെയാണ്വ
  223. 10:10ഈസ് മക്രോലിവിസ്റ്റിക്സ്മോരോലിവിസ്റ്റിക്
  224. 10:12ബോഡി ഓഫ് ലാലേജ് ആറേationിവി സൊസൈറ്റി
  225. 10:16കൾച്ചർദ humanമൈദinൻ ബയോളജി and historyക
  226. 10:21with diff ഓ hum ല
  227. 10:24ഭാഷയും സമൂഹം
  228. 10:27സാംസ്കാരം മനുഷ്യന്റെ മനസ്
  229. 10:30ജീവശാസ്ത്രം ചരിത്രം തുടങ്ങിയ
  230. 10:32മേഖലകളുമായുള്ള അതിന്റെ ബന്ധത്തെയും
  231. 10:35വിശാലമായി പഠിക്കുന്ന സമീപനമാണ്
  232. 10:37മാക്രോലിവിസ്റ്റിക്സ് വിശാല ഭാഷശാസ്ത്രം
  233. 10:40മനുഷ്യജീവിതത്തിന്റെ വിവിധ മേഖലകളുമായി
  234. 10:42ഭാഷ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്
  235. 10:43ഇത് പരിശോധിക്കുന്നുവ
  236. 10:45ഈസ് ഗ്രാഫമിക്സ്
  237. 10:48ഗ്രാഫിക്സ് സ്റ്റഡി ഓഫ് റൈറ്റി സിസ്റം
  238. 10:50ആവിഷൻ ഓഫ് ലാഗ്വേജ് എക്സമെ സ്പെല്ലി
  239. 10:54പ്രൻസഷൻ പേഷൻ ആ
  240. 10:58എഴുത്തു സംവിധാ നങ്ങളെയും ഭാഷയുടെ
  241. 11:00ദൃശ്യമായ പ്രതിനിധാനത്തെയും പഠിക്കുന്ന
  242. 11:02ശാഖയാണ് ഗ്രാഫമിക്സ് ലിപിശാസ്ത്രം
  243. 11:05അക്ഷരങ്ങൾ ചിഹ്നങ്ങൾ അക്ഷരവിന്യാസം
  244. 11:08വിരാമചിഹ്നങ്ങൾ വിവിധ ലിപികൾ എന്നിവ ഇതിൽ
  245. 11:10പഠിക്കുന്നുവ ആർ ദ മേജർ എലമെൻസ് ഓഫ്
  246. 11:13കമ്മ്യൂണിക്കേഷൻ ആശയ വിനിമയത്തിന്റെ
  247. 11:16പ്രധാന ഘടകങ്ങൾ എന്തെല്ലാമാണ് മേജർ എലമൻസ്
  248. 11:18ഓഫ് കമ്യൂണിക്കേഷൻ ആസെ മെസേജ് ചാനൽ റസീവർ
  249. 11:21ഫീഡ്ബാക് നോയ്സ് ആൻകറ്സെക്റ്
  250. 11:23മെസേജ് chനൽക്റവഫ
  251. 11:27ഫബാക്ഷോസ് whher the message is undസ്നോസ്
  252. 11:30ക്രേറ്സ് ബരിയസ് ടു കമ്യൂണക്കേഷൻ
  253. 11:32ആശയവിനിമയത്തിന്റെ പ്രധാന ഘടകങ്ങൾ ഫസ്റ്റ്
  254. 11:35വൺ ഈസ് സെന്റർ അയക്കുന്ന ആള് ആരാണോ
  255. 11:38സന്ദേശം അയക്കുന്നത് അയാൾ മെസ്സേജ്
  256. 11:41സന്ദേശം കൈമാറുന്ന ആശയം അല്ലെങ്കിൽ വിവരം
  257. 11:44ചാനൽ സന്ദേശം കൈമാറുന്ന മാർഗം ഏത്
  258. 11:47രീതിയിലാണ് നമ്മൾ മെസ്സേജ് കൈമാറുന്നത്
  259. 11:50ലെറ്റർ ആയിട്ടാണോ എന്ത് രീതിയിലാണ്
  260. 11:53എന്നുള്ളത് ദെൻ റിസീവർ സ്വീകർത്താവ്
  261. 11:56അതായത് മെസ്സേജ് കിട്ടുന്ന ആള സന്ദേശം
  262. 11:59സ്വീകരിക്കുന്ന വ്യക്തി ഫീഡ്ബാക്ക്
  263. 12:01സന്ദേശം സ്വീകരിച്ച് അയാൾ നൽകുന്ന
  264. 12:03പ്രതികരണം നോയ്സ് എന്ന് പറഞ്ഞാൽ ഒരു
  265. 12:05ലാംഗ്വേജ് സോറി ഒരു കമ്മ്യൂണിക്കേഷൻ
  266. 12:07ബാരിയർ ആണ് അതായത് ഒരു ആശയന്മയ തടസ്സാണ്
  267. 12:11കോൺടെക്സ്റ്റ് സന്ദർഭം ആശയന്മയം നടക്കുന്ന
  268. 12:14സാഹചര്യം അയക്കുന്ന ആൾ സന്ദേശം
  269. 12:16സൃഷ്ടിക്കുകയും ഒരു ചാനലിലൂടെ
  270. 12:19റിസീവറിലേക്ക് എത്തിക്കുകയും ചെയ്യുന്നു
  271. 12:21ഒരു ഫീഡ്ബാക്ക്
  272. 12:23അതായത് റിസീവർ ഫീഡ്ബാക്ക്
  273. 12:26തിരിച്ചയക്കുന്നു അതായത് അയാൾ അയച്ച
  274. 12:29മെസ്സേജ് മനസ്സിലായോ എന്ന് തിരിച്ചറിയാൻ
  275. 12:31സഹായിക്കുന്നു
  276. 12:33ഇതൊക്കെയാണ് ഘടകങ്ങൾ ഈ എൻകോഡിങ് എൻകോഡിസ്
  277. 12:37ഓകി ഡഫസിംൾജക്റ്
  278. 12:42മെസേജ്
  279. 12:44സെർഫകവ
  280. 12:46ഡവേൺ
  281. 12:50എൻകോഡിങ് എന്ന് പറഞ്ഞാൽ ചിന്തകൾ ആശയങ്ങൾ
  282. 12:53വികാരങ്ങൾ എന്നിവയെ വാക്കുകൾ ചിങ്ങ
  283. 12:55അടയാളങ്ങൾ ആംഗ്യങ്ങൾ എന്നിവയാക്കി മാറ്റി
  284. 12:58സന്ദേശം രൂപപ്പെടുത്തുന്ന പ്രക്രിയയാണ്
  285. 13:00എൻകോഡിങ് എന്ന് പറയുന്നത് ഇത് സന്ദേശം
  286. 13:03അയക്കുന്ന ആളാണ് നിർവഹിക്കുന്നത് സെന്റർ
  287. 13:05ആണ് എൻകോഡിങ് നടത്തുന്നത് ഉദാഹരണം ഒരു
  288. 13:08അധ്യാപകൻ പാഠം വിശദീകരിക്കുമ്പോൾ തന്റെ
  289. 13:10ആശയങ്ങളെ വാക്കുകളാക്കി മാറ്റുന്നുവ
  290. 13:13ഈസ് ഡികോഡിങ്സ്
  291. 13:15ഓപ്മെസെർബറകോഡിവസ്
  292. 13:23മീനി ഓ മെസേജ്
  293. 13:26റിസീവർ ആണ് ഡീകോഡിങ് ചെയ്യുന്നത് അതായത്
  294. 13:29തനിക്ക് ലഭിച്ച സന്ദേശത്തിന്റെ അർത്ഥം
  295. 13:32വ്യാഖ്യാനിച്ച് മനസ്സിലാക്കുന്ന
  296. 13:33പ്രക്രിയയാണ് ഡീകോഡിങ് ഇത് സന്ദേശം
  297. 13:35സ്വീകരിക്കുന്ന ആളാണ് നിർവഹിക്കുന്നത്
  298. 13:37സന്ദേശം ശരിയായി മനസ്സിലാക്കാൻ ഡീകോഡിങ്
  299. 13:39സഹായിക്കുന്നുവ
  300. 13:40ഈസ് നോയ്സ് ഇൻ കമ്മ്യൂണിക്കേഷൻ ആശമയത്തിൽ
  301. 13:43നോയ്സ് എന്താണ് നോയ്സ് reടു എനിിഇവി
  302. 13:48കമ്യൂണിക്കേഷൻ പ്രോസസ്സ്ഇമബഫിക്കൽ
  303. 13:50സൈക്കോളജിക്കൽ ഫിസിയോളജിക്കൽ കൾച്ചറൽ ലൗഡ്
  304. 13:53സൗണ്സ് ടയർഡ്നെസ്സ് ആൻഡ് ലാംഗ്വേജ്
  305. 13:55ഡിഫറൻസസ് ആർ എക്സാമ്പിൾസ് ഓഫ് നോയ്സ്.
  306. 13:58ആശയവിന്മയ പ്രക്രിയയിൽ തടസ്സം
  307. 14:00സൃഷ്ടിക്കുന്ന ഏതൊരു ഘടകത്തെയും നോയ്സ്
  308. 14:02എന്ന് വിളിക്കുന്നു. നോയ്സ് എന്ന് പറഞ്ഞാൽ
  309. 14:04ശബ്ദം ഫിസിക്കൽ നോയ്സ് ആകാം ചുറ്റുമുള്ള
  310. 14:08വലിയ ശബ്ദങ്ങൾ ആകാം അല്ലെങ്കിൽ
  311. 14:09സൈക്കോളജിക്കൽ നോയ്സ്
  312. 14:12സമൃദ്ദം ഉലുകണ്ട തുടങ്ങിയിട്ടുള്ള
  313. 14:14പ്രശ്നങ്ങൾ ആകാം ഫിസിയോളജിക്കൽ നോയ്സ്
  314. 14:17ക്ഷീണം പോലുള്ള ശാരീരിക അവസ്ഥകൾ ആകാം
  315. 14:20കൾച്ചറൽ നോയ്സ് സാംസ്കാരിക വ്യത്യാസങ്ങൾ
  316. 14:22മൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണകൾ ആകാം വലിയ
  317. 14:25ശബ്ദങ്ങളെ മാനസിക സമൃദ്ദം ക്ഷീണം ഭാഷ
  318. 14:28വ്യത്യാസങ്ങൾ എന്നിവ ആശയവിനിമത്തിൽ
  319. 14:30തടസ്സങ്ങൾ സൃഷ്ടിക്കാം അതാണ് നോയ്സ് എന്ന്
  320. 14:32പറയുന്നത്
  321. 14:33താങ്ക്യൂ.

About this transcript

This page contains the full transcript of YouTube transcript (I3eHNu4QkAw) , generated from the public captions YouTube serves with the video. The transcript has 1,157 words across 321 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.