YouTube2Text

YouTube transcript (AdQf0zU_ZO0) — Transcript

872 words · 232 segments · language en · Watch on YouTube

Full transcript

  1. 0:00[സംഗീതം]
  2. 0:00ഹായ് ഡിയേഴ്സ് വെൽക്കം ടു മലയാളീസ് ടോക്സ്
  3. 0:05ഹലോ ഡിയേഴ്സ് വെൽക്കം ബാക്ക് ടു മൈ ചാനൽ
  4. 0:06കാലിക്കറ്റ് യൂണിവേഴ്സിറ്റി തേർഡ് സെം
  5. 0:08ബിഎസ്സി എംഡിസി മലയാളത്തിലെ ഇന്ന്
  6. 0:10എടുക്കാൻ പോകുന്ന ചാപ്റ്ററിന്റെ പേര്
  7. 0:12ശാസ്ത്രം സാഹിത്യ രചനകളിൽ എന്നതാണ് അപ്പ
  8. 0:15ഇതൊരു ലേഖനമാണ് അപ്പോ ഇതിന്റെ സമ്മറി ആണ്
  9. 0:17ഞാൻ എടുക്കുന്നത് ആദ്യമായിട്ട് നമ്മുടെ
  10. 0:19ചാനൽ കാണുന്നവർ ഉണ്ടെങ്കിൽ സബ്സ്ക്രൈബ്
  11. 0:21ചെയ്യാൻ മറക്കരുത് നോട്ട്സ് വേണ്ടവർക്കും
  12. 0:23ക്ലാസ് വേണ്ടവർക്കും ലിങ്ക്
  13. 0:24ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്നുണ്ട് ശാസ്ത്രം
  14. 0:26സാഹിത്യ രചനകളിൽ എന്ന ഈ ഒരു ലേഖനം
  15. 0:29എഴുതിയിരിക്കുന്നത് ഷിജു സാംവർഗീസ് ആണ്
  16. 0:33അപ്പോൾ നമ്മുടെ ഈ പേര് പോലെതന്നെ
  17. 0:35മലയാളത്തിലെ സാഹിത്യരചനകളിലെ ശാസ്ത്രം
  18. 0:38പ്രത്യക്ഷപ്പെടുന്നതിന്റെ
  19. 0:40ചരിത്രപരമായിട്ടുള്ള വിശകലനമാണ് ഈ ഒരു
  20. 0:42ലേഖനത്തിൽ കൊടുത്തിരിക്കുന്നത് 19താം
  21. 0:45നൂറ്റാണ്ടിലെ ആധുനിക പ്രക്രിയകളുടെ
  22. 0:47തുടർച്ചയായിട്ടാണ് ശാസ്ത്രം നമ്മുടെ
  23. 0:49ചിന്തയുടെയും വ്യവഹാരത്തിന്റെയും ഒക്കെ
  24. 0:51ഭാഗമാകുന്നത് ഈ ഒരു സന്ദർഭത്തിലാണ്
  25. 0:54മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ
  26. 0:56വ്യവഹാരങ്ങൾ രൂപം കൊള്ളുന്നത് അതായത് ഈ
  27. 0:59ഒരു നമ്മുടെ ശാസ്ത്രം നമ്മുടെ
  28. 1:01ചിന്തയുടെയും നമ്മുടെ വ്യവഹാരത്തിന്റെ
  29. 1:02ഒക്കെ ഭാഗമാകുന്ന സന്ദർഭത്തിൽ അപ്പോഴാണ്
  30. 1:05മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ
  31. 1:07വ്യവഹാരങ്ങൾ രൂപം കൊണ്ടത് അതുകൊണ്ടുതന്നെ
  32. 1:09മലയാളത്തിലെ ആദ്യകാല സാഹിത്യ രചനകൾ മുതൽ
  33. 1:12ശാസ്ത്രം എന്ന് പറയുന്നത്
  34. 1:14പ്രത്യക്ഷമായിട്ടും പരോക്ഷമായിട്ടും
  35. 1:15എല്ലാം കടന്നുവന്നിട്ടുണ്ട് ഇപ്പ ഇന്ദുലേഖ
  36. 1:18നമ്മുടെ മലയാളത്തിലെ ലക്ഷണമൊത്ത നോവലാണ്
  37. 1:20ഇന്ദുലേഖയിലെ കറുത്തേട നമ്പൂതിരി
  38. 1:22നൂൽനൂൽപ്പ് കമ്പനിയെ കുറിച്ച് അത്ഭുതം
  39. 1:24കൂറുന്ന സന്ദർഭം ഒരു ഉദാഹരണംായിട്ട് പറയാം
  40. 1:27മലയാള സാഹിത്യരച ജനകളിലെ ഈ ഒരു ശാസ്ത്രം
  41. 1:30പ്രത്യക്ഷപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണം
  42. 1:32ആയിട്ടാണ് ഇവിടെ പറയുന്നത് ഇത്തരത്തിൽ
  43. 1:35മലയാളത്തിൽ ആദ്യകാലം മുതൽ തന്നെ ശാസ്ത്രം
  44. 1:37ഏതൊക്കെ വിധത്തിൽ മലയാള സാഹിത്യത്തിൽ
  45. 1:39കടന്നുവന്നു എന്നത് വളരെ വിശദമായി തന്നെ
  46. 1:43അവതരിപ്പിക്കുകയാണ് ഈ ഒരു ലേഖനത്തിലൂടെ
  47. 1:46ചെയ്തിരിക്കുന്നത്
  48. 1:48ബാബു ചെറിയാൻ ജനറൽ എഡിറ്റർ ആയിട്ടുള്ള
  49. 1:51വാക്കിലെ ലോകങ്ങൾ അച്ചടി മലയാളത്തിന്റെ
  50. 1:53200 വർഷങ്ങൾ എന്ന കൃതിയിലെ സയൻസും അച്ചടി
  51. 1:56ആധുനികതയും ശാസ്ത്ര ശാസ്ത്രസംവാദത്തിന്റെ
  52. 1:59കേരളീയ സാമൂഹ്യ ചരിത്രം എന്ന ലേഖനത്തിൽ
  53. 2:01ഒരു ഭാഗമാണ് നിങ്ങൾക്ക് പഠിക്കാനായിട്ട്
  54. 2:03തന്നിരിക്കുന്നത് ശാസ്ത്രസാങ്കേതിക സൂചനകൾ
  55. 2:06പരാമർശിക്കുന്ന കഥകൾ ശാസ്ത്രീയ യുക്തിയെ
  56. 2:09ആധാരമാക്കുന്ന രചനകൾ ശാസ്ത്രം
  57. 2:12പ്രമേയമാകുന്ന കേരളശാസ്ത്ര സാഹിത്യ
  58. 2:14പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഉണ്ടായ രചനകൾ
  59. 2:172ണ്ടായിരത്തിനു ശേഷം മുഖ്യധാരാ
  60. 2:19സാഹിത്യത്തിനകത്ത് കടന്നുവന്ന സയൻസ്
  61. 2:21ഫിക്ഷൻ രചനകൾ തുടങ്ങിയിട്ടുള്ള രചനകളെ
  62. 2:24കുറിച്ചൊക്കെ ഈ ലേഖനത്തിൽ
  63. 2:25പരിചയപ്പെടുത്തുന്നുണ്ട് മലയാളത്തിലെ
  64. 2:27ആദ്യത്തെ ചെറുകഥകളിൽ ഒന്നായിരുന്നു
  65. 2:29വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ ദ്വാരക.
  66. 2:331893ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു
  67. 2:36കഥയാണിത്. ഒരു ശാസ്ത്രകലപിത കഥയാണ്
  68. 2:39എന്നാണ് ഇത് ഷിജു വർഗീസ് ചൂണ്ടി
  69. 2:41കാണിക്കുന്നത് സ്വപ്നരൂപത്തിലുള്ള ഈ
  70. 2:43കഥയിലെ കഥാകാരൻ ഹിമവാൻ എന്ന കപ്പലിലെ
  71. 2:45രണ്ടാം എൻജിനീയർ ആണ് മനസ്സിലായല്ലോ അതായത്
  72. 2:48ദ്വാരക എന്ന കഥയിലെ സ്വപ്നരൂപത്തിലാണ് ഈ
  73. 2:51കഥ രചിച്ചിരിക്കുന്നത് അതിലെ കഥാകാരൻ
  74. 2:53എന്ന് പറയുന്നത് ഹിമവാൻ എന്ന കപ്പലിലെ
  75. 2:55രണ്ടാം എൻജിനീയർ ആണ് ഏഡൻ നഗരത്തിൽ നിന്ന്
  76. 2:58ബോംബെയിലേക്ക് കടലിനടിയിലൂടെ
  77. 3:01കമ്പിത്തപാല് നടത്താൻ വേണ്ടി കമ്പി
  78. 3:03ഇടുന്നതിനിടയിൽ കമ്പി ബോംബ്ക്ക്
  79. 3:06അടുത്തുവെച്ച് മുറിഞ്ഞു പോകുന്നതും അത്
  80. 3:08നന്നാക്കാനായി ജലമജ്ജ്ജകവചത്തിൽ
  81. 3:11കയറി വെള്ളക്കാരനായ മുഖ്യ
  82. 3:13എൻജിനീയർക്കൊപ്പം കടലിനടിയിൽ പോയപ്പോൾ
  83. 3:16അടിത്തട്ടിൽ ഒരു ഗർത്തത്തിൽ വീഴുകയും
  84. 3:18അവിടെ വെച്ച് കൃഷ്ണഅവതാരത്തിനു ശേഷം കടലിൽ
  85. 3:21മുങ്ങിപ്പോയ ദ്വാരക
  86. 3:22കണ്ടെത്തുന്നതുമായിട്ടാണ് ഇവിടെ കഥ
  87. 3:24കൊടുത്തിരിക്കുന്നത് പാശ്ചാത്യമായശാ
  88. 3:26ശാസ്ത്രസാങ്കേതിക വിദ്യകളുടെ സഹായത്തോടെ
  89. 3:28തന്നെ നഷ്ടമായിട്ടുള്ള ഒരു സുവർണ്ണ
  90. 3:31ഭൂതകാലത്തെ കണ്ടെത്തുന്ന ശാസ്ത്രബോധം
  91. 3:34തീരെയില്ലാത്ത ഇന്ത്യൻ ബുദ്ധിജീവിയെ ഈ
  92. 3:36കഥയിൽ കാണാം ഇക്കാലത്തുണ്ടായിട്ടുള്ള
  93. 3:38അപസർപ്പക കഥകളുടെ ആധാരമായി പ്രവർത്തിച്ചത്
  94. 3:42ശാസ്ത്രീയ യുക്തിയെ കുറിച്ചുള്ള
  95. 3:43വ്യവഹാരമാണെന്ന് ലേഖകൻ
  96. 3:45അഭിപ്രായപ്പെടുന്നുണ്ട്
  97. 3:46മേനോക്കിയെ കൊന്നതാര് വേങ്ങയിൽ കുഞ്ഞിരാമൻ
  98. 3:49നായർ എഴുതിയതാണ് മലയാളത്തിലെ ആദ്യ
  99. 3:51അപസർപ്പക നോവലായ ഭാസ്കർ മേനോന്റെ അപ്പൻ
  100. 3:54തമ്പുരാൻ എന്ന കഥ അതുപോലെ ഒരു കൊലക്കേസ്
  101. 3:57എന്ന കഥ അങ്ങനെ നിരവധി കഥകൾ ഇതിന്
  102. 4:00ഉദാഹരണമായിട്ട് പറയുന്നുണ്ട് അതായത് ആ
  103. 4:02കാലത്തിന്റെയ അപസർപ്പക കഥകളാണ് ഇതൊക്കെ
  104. 4:05അപ്പൊ ഇതിന്റെ ആധാരായി പ്രവർത്തിച്ച
  105. 4:06ശാസ്ത്രീയ യുക്തിയാണ് എന്നതിന്റെ
  106. 4:08ഉദാഹരണമായിട്ടാണ് ഈ ഒരു കഥകൾ
  107. 4:10പറഞ്ഞിരിക്കുന്നത് പിന്നെ എസ് ടി
  108. 4:12റെഡ്ഡിയാരുടെ വിദ്യാഭിവർദ്ധിനി പ്രസ്
  109. 4:15പുരാണ കൃതികളെ കൂടാതെ വൈദ്യ ജ്യോതിഷ
  110. 4:18സംബന്ധിയായ പുസ്തകങ്ങളും ക്രിമിനൽ കേസ്
  111. 4:20പുസ്തകങ്ങളും
  112. 4:21പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.
  113. 4:22യുക്തിവാദ പ്രസ്ഥാനങ്ങൾ ശക്തമാകുന്നതിനു
  114. 4:25മുമപേ മലയാളിയെ യുക്തിയുടെ വഴിയിലൂടെ
  115. 4:27സഞ്ചരിക്കാൻ പരിശീലിപ്പിച്ചത് ഈ അപസർപ്പക
  116. 4:30സാഹിത്യമാണെന്നാണ് ഷിജു അലക്സ്
  117. 4:32നിരീക്ഷിക്കുന്നത്
  118. 4:34ഇതാണ് അപസർപ്പക കൃതികളെ കുറിച്ച്
  119. 4:36പറയുന്നത് ഇനി 1950 80 കാലഘട്ടം ആ
  120. 4:39കാലഘട്ടത്തിൽ സയൻസ് ഫിക്ഷൻ കൃതികൾ വന്നു
  121. 4:42അതിൽ എടുത്തു പറയേണ്ട ഒരു സാഹിത്യകാരിയാണ്
  122. 4:44ദുർഗ്ഗാപ്രസാദ് അവരുടെ സയൻസ് ഫിക്ഷൻ
  123. 4:47സ്വഭാവമുള്ള അപസർപ്പക നോവലുകൾ ഇക്കാലത്ത്
  124. 4:50ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക്
  125. 4:51വിവർത്തനം ചെയ്യപ്പെട്ടു ഉദാഹരണം വെളുത്ത
  126. 4:54ചെകുത്താൻ മൃത്യുകിരണം ചെമന്ന കൈപ്പത്തി
  127. 4:57എന്നീ നോവലുകൾ ഇതിനായിട്ട് പറയാം ഇതൊന്നും
  128. 5:00കൂടാതെ യുക്തിയും സാങ്കേതിക വിദ്യയും
  129. 5:02ഉപയോഗിച്ച് കേസ് അന്വേഷിക്കുകയും അമാനുഷിക
  130. 5:05ശക്തികളെ കീഴടക്കുകയും ചെയ്യുന്ന
  131. 5:06ഡിക്ടറക്ടീവ് കഥാപാത്രങ്ങളെയും ഇവർ
  132. 5:08സൃഷ്ടിച്ചു ബ്രാൻ സ്റ്റോക്കറുടെ ഡ്രാക്കുള
  133. 5:11രക്തരലക്ഷസ് എന്ന പേരിൽ 1960 കളിൽ
  134. 5:13മാതൃഭൂമി ആഴ്ച പദപ്പിൽ ഇത്
  135. 5:14പ്രസിദ്ധീകരിക്കപ്പെട്ടു അതുപോലെതന്നെ
  136. 5:16നാഗവള്ളി ആർഎസ് കുറുപ്പിന്റെ ആണും പെണ്ണും
  137. 5:19അതൊക്കെ ഇതിലെ ശ്രദ്ധേയമായ കൃതികളാണ്
  138. 5:21സയൻസ് ഫിക്ഷൻ അപസർപ്പക സ്വഭാവമുള്ള കോമിക്
  139. 5:25പുസ്തകങ്ങൾ 1970 മുതൽ ഇംഗ്ലീഷ് തമിഴ്
  140. 5:28ഭാഷകളിൽ നിന്നും വിവർത്തനം
  141. 5:29ചെയ്യപ്പെടുണ്ടായി കണ്ണാടി വിശ്വനാഥൻ
  142. 5:32മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോയും
  143. 5:34ആദ്യത്തെ സയൻസ് ഫിക്ഷൻ ആക്ഷർ ത്രില്ലർ
  144. 5:36കോമിക് സീരീസുമായ സിഐഡി മൂസ രചിച്ചു സിഐഡി
  145. 5:40മൈക്കൾ സിഐഡി മഹേഷ് തുടങ്ങിയ കൃതികളും
  146. 5:42പിന്നീട് അദ്ദേഹത്തിന്റെതായിട്ട് പുറത്തു
  147. 5:43വന്നിട്ടുണ്ട് 1980 കളിൽ കേരളശാസ്ത്ര
  148. 5:46സാഹിത്യ പരിഷത്ത് സയൻസ് ഫിക്ഷനിലേക്ക്
  149. 5:48കടന്നുവന്നു എന്നാൽ അപസർപ്പക ഹോറർ
  150. 5:51ചേരുവുകൾ ഒഴിവാക്കി ലക്ഷണമൊത്ത സയൻസ്
  151. 5:53ഫീക്ഷണ നിർവചിക്കാനാണ് പരിഷത്ത്
  152. 5:55ശ്രമിച്ചത് എസ് ശിവദാസിന്റെ രാഗം താളം
  153. 5:58സ്വപ്നം പി ആർ മാധവ പണിക്കരുടെ
  154. 6:00കൽക്കത്തേനിയം തുടങ്ങിയവക്ക്
  155. 6:02ഉദാഹരണായിട്ട് പറയുന്നുണ്ട്രയത്തിനു
  156. 6:04ശേഷമുള്ള ഘട്ടത്തിലെ സയൻസ് ഫിക്ഷൻ
  157. 6:06മലയാളത്തിൽ കൂടുതൽ സ്വീകരിക്കപ്പെട്ടു
  158. 6:08സൈബർ ഇടത്തെ പറ്റി എം ജി ബാബു രചിച്ച
  159. 6:11ആമത്താഴും പാസ്വേർഡും നിർമ്മിത ബുദ്ധിയെ
  160. 6:14കുറിച്ചുള്ള ഇപി ശ്രീകുമാറിന്റെ മാറാമുദ്ര
  161. 6:16തുടങ്ങിയ നോവലുകൾഒക്കെ ഈ ഘട്ടത്തിൽ
  162. 6:18ഉണ്ടായിട്ടുള്ളവയാണ് സയൻസ് ഫിക്ഷൻക
  163. 6:20കഥകളുടെ വിവർത്തനങ്ങൾ ഉണ്ടാകുന്നതും
  164. 6:22ഡിറ്റക്ടീവ് നോവലുകൾ കൂടുതലായി
  165. 6:24എഴുതപ്പെടുന്നതും എല്ലാം സാമകാലിക
  166. 6:26ഘട്ടത്തിന്റെ സവിശേഷതയായിട്ടാണ് ഷിജു
  167. 6:28അലക്സ ചൂണ്ടികാണിക്കുന്നത് ഇരുപതാം
  168. 6:31നൂറ്റാണ്ടിന്റെ മലയാള സാഹിത്യത്തിൽ
  169. 6:33ശാസ്ത്രസാങ്കേതിക വികാസത്തോടും
  170. 6:35ആധുനികീകരണത്തോടും പലതരം സമീപനങ്ങൾ കാണാം
  171. 6:38ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എം എൻ
  172. 6:40പാലൂരിന്റെ വിമാനത്താവളത്തിൽ ഒരു കവി എൻ
  173. 6:43വി കൃഷ്ണവാര്യരുടെ ബസ്സിൽ
  174. 6:44തുടങ്ങിയിട്ടുള്ള കവിതകൾ ധാരാളമായിട്ട്
  175. 6:46എഴുതപ്പെട്ടു പാരിസ്ഥിതിക ബോധത്തിന്റെ
  176. 6:49പക്ഷത്തു നിന്നുകൊണ്ട് ശാസ്ത്രസാങ്കേതിക
  177. 6:51വിദ്യകളിൽ ഊന്നിയ ആധുനികീകരണത്തെയും
  178. 6:53വിമർശിക്കുന്ന രചനകൾ ഈ കാലത്ത്
  179. 6:55ഉണ്ടായിട്ടുണ്ട് മുഖ്യധാര
  180. 6:57എഴുത്തുകാരുടെയും നിരൂപകരുടെയും
  181. 6:59ഭാവനാപരമായിട്ടുള്ള പ്രതിസന്ധി ഇതിൽ
  182. 7:01ഉണ്ടായിരുന്നു എന്ന് ഷിജി അലക്സ്
  183. 7:03തിരിച്ചറിഞ്ഞു അതിന് അതിലംഘിച്ചത്
  184. 7:05മലയാളത്തിലെ ഡിറ്റക്ടീവ് ഹൊറർ സയൻസ്
  185. 7:08ഫിക്ഷൻ ജനപ്രിയ രചനകളാണ് ഇതും അദ്ദേഹം
  186. 7:10നിരീക്ഷിക്കുന്നു മുഖ്യധാര സാഹിത്യത്തിൽ
  187. 7:12ശാസ്ത്രകലപിത കഥകളുടെ സവിശേഷതകൾ
  188. 7:14പ്രത്യക്ഷപ്പെടുന്നത് 90കൾ മുതലാണ് സി
  189. 7:17രാധാകൃഷ്ണൻ മേതിൽ എന്നിവരുടെ രചനകൾ അതിൽ
  190. 7:20പ്രധാനപ്പെട്ടവയാണ് സൈബർ കഥകൾ എന്ന ഒരു
  191. 7:23രാർ തന്നെരണ്ടായിരത്തിനു ശേഷം മലയാളത്തിൽ
  192. 7:26ഉണ്ടായി എം നന്ദകുമാറിന്റെ വാർത്താളി
  193. 7:28അതുപോലെ എം മുകുന്ദന്റെ നൃത്തം തുടങ്ങിയവ
  194. 7:31ഇതിൽ പ്രധാനപ്പെട്ടവയാണ്
  195. 7:33പ്രമേയം യുക്തിചിന്ത സാങ്കേതിക വിധികളെ
  196. 7:35സംബന്ധിച്ച പരാമർശങ്ങൾ എന്നിങ്ങനെ പല
  197. 7:37തലത്തിലാണ് ശാസ്ത്രം സാഹിത്യരചനകളിൽ
  198. 7:40കടന്നുവന്നത് ശാസ്ത്രത്തെയും അതിന്റെ
  199. 7:42ഭാഗമായി ഉണ്ടായ സാങ്കേതിക
  200. 7:44മുന്നേറ്റങ്ങളെയും ഒരേസമയം
  201. 7:46പ്രതീക്ഷയോടെയും ആകുലതയോടെയും
  202. 7:48വീക്ഷിക്കുന്ന മലയാളി ളുടെ വൈരുദ്യ
  203. 7:50സ്വഭാവം എല്ലാ സാഹിത്യരചനകളിലും പ്രകടമാണ്
  204. 7:53ദ്വാരക പോലുള്ള കഥകളെ ശാസ്ത്ര സാങ്കേതിക
  205. 7:56വിദ്യകളെ ഉപരിപ്പ്ലവമായും ഉപകരണാത്മക
  206. 7:58യുക്തിയോടെയും സ്വീകരിക്കുന്നതിനെയാണ്
  207. 8:00സൂചിപ്പിക്കുന്നത് സയൻസ് ഫിക്ഷൻ എന്ന
  208. 8:02പ്രയോഗത്തെ അന്വർത്ഥമാക്കുന്ന രചനകൾക്ക്
  209. 8:05വലിയ പ്രേരണയായത് ശാസ്ത്ര സാഹിത്യ
  210. 8:07പരിഷത്താണ് സമകാലിക ഘട്ടത്തിൽ ശാസ്ത്രവും
  211. 8:10ശാസ്ത്രീയ ചിന്തയും കടന്നുവരുന്ന ഒരുപാട്
  212. 8:12സൃഷ്ടികൾ ഉണ്ടാകുന്നുണ്ട് അതേസമയം സയൻസിനെ
  213. 8:15പൂർണമായും ആസ്പദമാക്കുന്ന സയൻസ് ഫിക്ഷൻ
  214. 8:18സയൻസ് ഫിക്ഷൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ
  215. 8:19ശാസ്ത്ര കല്പിത കഥ എന്നർത്ഥം. ഈ ഒരു റാനർ
  216. 8:23മലയാളത്തിൽ ഇനിയും വികാസം
  217. 8:24പ്രാപിക്കേണ്ടതുണ്ട് എന്ന് പറയാം. ഇതാണ്
  218. 8:26നമ്മുടെ ചാപ്റ്റർ. അപ്പൊ ഈ ചാപ്റ്ററിൽ
  219. 8:29മുഴുവനായിട്ടും പറയുന്നത് നമ്മുടെ മലയാള
  220. 8:31സാഹിത്യത്തിൽ ഉണ്ടായിരുന്ന ശാസ്ത്ര രചനകളെ
  221. 8:33കുറിച്ചാണ്. അപ്പൊ അതിലെ ഓരോ
  222. 8:35വിഭാഗത്തിലുള്ള ഉദാഹരണങ്ങൾ
  223. 8:36കൊടുത്തിട്ടുണ്ടല്ലോ. അപ്പൊ അതിൽ ഒന്നോ
  224. 8:37രണ്ടെണ്ണം എല്ലാ വിഭാഗങ്ങളും ഉള്ള ഒന്നോ
  225. 8:39രണ്ടെണ്ണം പഠിച്ച് നന്നായി മനസ്സിലാക്കി
  226. 8:41വെക്കുക. അങ്ങനെ ചെയ്താൽ തന്നെ നമുക്ക്
  227. 8:42നല്ല മാർക്ക് സ്കോർ ചെയ്യാം. ഓക്കെ
  228. 8:44ഡിയേഴ്സ് ഇതോടുകൂടി ഇന്നത്തെ ക്ലാസ്സ്
  229. 8:46ഇവിടെ അവസാനിച്ചിരിക്കുകയാണ്. അപ്പോൊ
  230. 8:47എല്ലാവരും നമ്മുടെ ചാനലിനെ സപ്പോർട്ട്
  231. 8:48ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക താങ്ക്യൂ ഫോർ
  232. 8:50വാച്ചിങ്

About this transcript

This page contains the full transcript of YouTube transcript (AdQf0zU_ZO0) , generated from the public captions YouTube serves with the video. The transcript has 872 words across 232 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to choose a caption track available on the video.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, caption language selection, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.