YouTube2Text

നവോത്ഥാന പ്രസ്ഥാനങ്ങൾ |3rd sem MDC malayalam |B. Com& BBA & BA& Bsc |@malayalistalks3518 ) — Transcript

by Malayali's Talks🌍📖 · 1,108 words · 305 segments · language en · Watch on YouTube

Full transcript

  1. 0:00[സംഗീതം]
  2. 0:00ഹായ് ഡിയേഴ്സ് വെൽക്കം ടു മലയാളീസ് ടോക്സ്
  3. 0:04ഹലോ ഡിയേഴ്സ് വെൽക്കം ബാക്ക് ടു മൈ ചാനൽ
  4. 0:07കാലിക്കറ്റ് യൂണിവേഴ്സിറ്റി തേർഡ്സം
  5. 0:08എംഡിസി മലയാളത്തിലെ ബികോം ബിബിഎ ബിഎ
  6. 0:11ബിഎസ്സി തുടങ്ങിയിട്ടുള്ള എല്ലാ
  7. 0:13കോഴ്സുകളിലും ഒരു മൊഡ്യൂൾ വരുന്നത്
  8. 0:15നവോഥാനത്തെ കുറിച്ചാണ് അപ്പോൊ ഇന്ന് നമ്മൾ
  9. 0:17എടുക്കാൻ പോകുന്നത് നവോഥാന പ്രസ്ഥാനങ്ങൾ
  10. 0:19എന്ന് പറഞ്ഞിട്ടുള്ള ഒരു ടോപ്പിക് ആണ്
  11. 0:22അപ്പോ നമ്മുടെ പ്രശസ്തരായ നവോഥാന
  12. 0:24നായകന്മാരുടെ നേതൃത്വത്തിൽ ഉയർന്നുവന്ന
  13. 0:27പ്രസ്ഥാനങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്
  14. 0:29അപ്പ ആദ്യമായിട്ട് നമ്മുടെ ചാനൽ
  15. 0:30കാണുന്നവരുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ
  16. 0:32മറക്കരുത്. ഇതിന്റെയ എല്ലാം നോട്സ് ഞാൻ
  17. 0:34ടെലഗ്രാം ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
  18. 0:36ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുക്കാം.
  19. 0:37അതുപോലെതന്നെ നിങ്ങൾക്ക് ക്ലാസുകൾ
  20. 0:39ഏതെങ്കിലും ആവശ്യമാണെന്നുണ്ടെങ്കിൽ പ്ലേ
  21. 0:40ലിസ്റ്റിന്റെ ലിങ്കും ഡിസ്ക്രിപ്ഷനിൽ
  22. 0:41കൊടുക്കുന്നുണ്ട്. ഓക്കേ അപ്പൊ നമുക്ക്
  23. 0:43ക്ലാസ്സ് സ്റ്റാർട്ട് ചെയ്യാം. ആദ്യം
  24. 0:46തന്നെ പറയാൻ പോകുന്നത് എസ്എൻഡിപി ആണ്.
  25. 0:48എസ്എൻഡിപി. ശ്രീനാരായണ ധർമ്മ പരിപാലന യോഗം
  26. 0:51കേരളത്തിൻറെ നവോഥാന ചരിത്രത്തിൽ
  27. 0:53ചരിത്രപ്രതിഷ്ഠ നടത്തിയ നവോഥാന നേതാവാണ്
  28. 0:56ശ്രീനാരായണഗുരു അദ്ദേഹം 19 33ലാണ്
  29. 1:00എസ്എൻഡിപി ആരംഭിച്ചത് അതുപോലെതന്നെ
  30. 1:03വിദ്യാലയങ്ങളും വ്യവസായങ്ങളും ഒക്കെയാണ്
  31. 1:05ഒരു ജനതയെ ഉദ്ധരിപ്പിക്കാൻ ആവശ്യമുള്ളത്
  32. 1:08എന്ന് മനസ്സിലാക്കിയിട്ടുള്ളത് ഇദ്ദേഹമാണ്
  33. 1:11ആ ഒരു തിരിച്ചറിവാണ് ഈ ഒരു എസ്എൻഡിപിയുടെ
  34. 1:14രൂപീകരണത്തിലേക്ക് ഗുരുവിനെ നയിച്ചത്
  35. 1:17തിരുവിതാങ്കൂർ കമ്പനി നിയമപ്രകാരമാണ്
  36. 1:19ശ്രീനാരായണ ധർമ്മ പരിപാലന യോഗം
  37. 1:21സ്ഥാപിതമാകുന്നത് സംഘടിച്ചു ശക്തരാവുക
  38. 1:24വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നതായിരുന്നു
  39. 1:27യോഗത്തിന്റെ പ്രധാനമുദ് ദ്രാവാക്യം
  40. 1:29എസ്എൻഡിപിയുടെ മുഖപത്രമായിട്ട്
  41. 1:31കുമാരനാശാന്റെ നേതൃത്വത്തിൽ വിവേകോദയം
  42. 1:34മാസിക പുറത്തിറക്കി യോഗം കേരളത്തിൽ
  43. 1:37വരുത്തിയ പരിഷ്കാരങ്ങളും പുരോഗതിയും
  44. 1:39നമുക്ക് അത്ഭുതം വഹിപ്പിക്കുന്ന
  45. 1:41രീതിയിലായിരുന്നു ആചാര പരിഷ്കാരം
  46. 1:43അന്ധവിശ്വാസ ദുരീകരണം വിദ്യാഭ്യാസ പ്രചരണം
  47. 1:46ഇവയിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്
  48. 1:48ജനങ്ങളിൽ സംഘടനയുടെ പ്രാധാന്യത്തെ പറ്റി
  49. 1:51ബോധം വളർത്താനും യോഗത്തിന്റെ
  50. 1:53പ്രവർത്തനങ്ങൾ ഉപകരിച്ചു എസ്എൻഡിപിക്ക്
  51. 1:55ശേഷം വന്നിട്ടുള്ള നവോഥാന പ്രസ്ഥാനങ്ങളാണ്
  52. 1:58ഈ യോഗ ക്ഷേമസഭ സാധുജന പരിപാലന യോഗം
  53. 2:00എൻഎസ്എസ് എന്നിവയൊക്കെ ഐത്തത്തിന്റെ
  54. 2:03ഉന്മൂലനം താഴ്ന്നവർക്ക് വിദ്യാലയങ്ങളും
  55. 2:05സർക്കാർ സർവീസിനും പ്രവേശനം ഇവയക്ക്
  56. 2:07വേണ്ടിയിട്ടായിരുന്നു യോഗം പോരാടിയത്
  57. 2:09സ്ത്രീ വിദ്യാഭ്യാസത്തിലും യോഗത്തിൻറെ
  58. 2:11ശ്രദ്ധ പതിഞ്ഞു എസ്എൻഡിപിയുടെ ആദ്യ
  59. 2:14അധ്യക്ഷൻ എന്ന് പറയുന്നത് ശ്രീനാരായണ
  60. 2:16ഗുരുദേവനും ആദ്യത്തെ സെക്രട്ടറി മഹാകവി
  61. 2:19കുമാരനാശാനും ആയിരുന്നു കേരളത്തിൻറെ
  62. 2:21സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിൽ
  63. 2:23കൃത്യമായി ഇടപെട്ട ഒരു സംഘടനയാണ്
  64. 2:25എസ്എൻഡിപി അടുത്തതായിട്ട് പറയാൻ പോകുന്നത്
  65. 2:28സാധുജന പരിപാലന സംഘം ഇന്ത്യ
  66. 2:31സ്വതന്ത്രമാകുമ്പോഴും വലിയൊരു വിഭാഗം ജനത
  67. 2:34അതസ്ഥിതരായി ദുരിതം അനുഭവിക്കുന്നത് കാണാം
  68. 2:37അഹോരാത്ര പണിയെടുത്താലും
  69. 2:38പട്ടിണിയായിരുന്നു അവർക്ക ഉണ്ടായിരുന്നത്
  70. 2:41ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ
  71. 2:43ദശകങ്ങളിലെ പരിതാപകരമായ
  72. 2:44സാമൂഹ്യാവസ്ഥയായിരുന്നു
  73. 2:46പണിയിടങ്ങളിൽ മണ്ണിൽ കുഴികുത്തി
  74. 2:48ഇലവെച്ചായിരുന്നു അവർക്ക് ഭക്ഷണം നൽകിയത്
  75. 2:50പൊതുവഴികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടു
  76. 2:53രോഗബാധിതരെ ഡോക്ടർമാർ തൊട്ടു
  77. 2:55പരിശോധിക്കില്ല ജാതിയ അടയാളമായ കല്ലു
  78. 2:57മാലകൾ കഴുത്തിൽ അണിഞ്ഞു അങ്ങനെ നടക്കാനാണ്
  79. 3:00സ്ത്രീകൾ നിർബന്ധിതരായത് അരക്കു മുകളിലും
  80. 3:02മുട്ടിനു താഴെയും വസ്ത്രം ധരിക്കരുത്
  81. 3:04പുതിയ വസ്ത്രങ്ങൾ മണ്ണുപുരട്ടി
  82. 3:06അഴുക്കാക്കി ധരിക്കണം വിദ്യാഭ്യാസം
  83. 3:08പാടില്ല എന്നിങ്ങനെ മനുഷ്യത്വരഹിതമായ
  84. 3:10ഒരുപാട് ചട്ടങ്ങൾ അവരുടെ ജീവിതം
  85. 3:12ദുരിതമയമാക്കി ഈ ഒരു ജനതയുടെ ഉന്നമനം
  86. 3:15ലക്ഷ്യം വെച്ചുകൊണ്ട് 1907ല
  87. 3:17അയ്യങ്കാളിയുടെ നേതൃത്വത്തിൽ രൂപീകൃതമായ
  88. 3:20സംഘടനയാണ് സാധുജന പരിപാലന സംഘം ഈ ഒരു സംഘം
  89. 3:23രൂപീകരിച്ച് കുറഞ്ഞ കാലം കൊണ്ടുതന്നെ
  90. 3:2517യ000 കുട്ടികളെ സ്കൂളിൽ ചേർ ചേർു
  91. 3:27പഠിപ്പിക്കാൻ അവസരമൊരുക്കി അതുപോലെതന്നെ
  92. 3:30പുലയ സ്ത്രീകളുടെ കല്ലും മാലയും
  93. 3:31ബഹിഷ്കരിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം
  94. 3:33കൊടുത്തു വഴി നടക്കാനുള്ള അവകാശം
  95. 3:35നേടിയെടുത്തു ക്രമേണ സാധുജന പരിപാലന സംഘം
  96. 3:39ക്ഷീണിതമായി 1937 ആയപ്പോഴേക്കും പുലയരുടെ
  97. 3:42ഒരു പ്രത്യേക സംഘടന വേണമെന്ന താല്പര്യം
  98. 3:45സാധുജന പരിപാലന സംഘത്തിലെ
  99. 3:47പ്രവർത്തകർക്കിടയിൽ നിന്ന്തന്നെ
  100. 3:48ഉയർന്നുവന്നു അങ്ങനെ 1942ൽ പുലയ മഹാസഭ
  101. 3:52സ്ഥാപിതമായി സാധുജന പരിപാലന സംഘം പിന്നീട്
  102. 3:54അതിൽ ലയിക്കുന്നതാണ് സഭ എന്ന്
  103. 3:56പറഞ്ഞുകഴിഞ്ഞാൽ ജാതി ഏറ്റവും
  104. 3:58മുകളിലായിരുന്നു ബ്രാഹ്മണര എങ്കിലും
  105. 4:01സ്ത്രീകൾക്കും അഫന്മാർക്കും അനുഭവിച്ച
  106. 4:04ജീവിതം എന്ന് പറയുന്നത്
  107. 4:05ദുരിതപൂർണ്ണമായിരുന്നു
  108. 4:06വേലി സംബന്ധം എന്നിങ്ങനെ രണ്ടുതരം വിവാഹ
  109. 4:09രീതികളാണ് നമ്പൂതിരി സമുദായത്തിൽ
  110. 4:11ഉണ്ടായിരുന്നത് അഫൻ നമ്പൂതിരിമാർ എന്ന്
  111. 4:13പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്പൂതിരി
  112. 4:14സമുദായത്തിലെ മൂത്ത മക്കൾ ഒഴിച്ചുള്ളൊക്കെ
  113. 4:17അപ്പൻ നമ്പൂതിരിമാരാണ് അപ്പോൊ ഇതിലെ മൂത്ത
  114. 4:19മക്കൾക്ക് മാത്രമാണ് വിവാഹം ചെയ്യാനുള്ള
  115. 4:22അനുവാദം ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ള
  116. 4:24അപ്പൻ നമ്പൂതിരിമാര പറഞ്ഞു കഴിഞ്ഞാൽ മറ്റു
  117. 4:25ജാതിക സ്ത്രീകളായിട്ട് സംബന്ധത്തിൽ
  118. 4:27ഏർപ്പെടുക അതായിരുന്നു ചെയ്തിരുന്നത്
  119. 4:29കടമകളില്ലാത്ത ഒരു പിതിർത്തായിരുന്നു
  120. 4:31സംബന്ധത്തിലെ അപ്പൻ നമ്പൂതിരിയുടേത്
  121. 4:33സംബന്ധത്തിലെ കുട്ടികൾക്ക് സാധാരണ
  122. 4:35നിലയിലുള്ള പിതൃപുത്ര അല്ലെങ്കിൽ പുത്രി
  123. 4:37ബന്ധത്തിന്റെ ആനന്ദങ്ങൾ ഒന്നും
  124. 4:39ലഭിച്ചിരുന്നില്ല തിരിച്ചും അങ്ങനെ തന്നെ
  125. 4:40അതായത് അച്ഛൻ എന്നുള്ള ആ ഒരു സ്നേഹവോ
  126. 4:43അല്ലെങ്കിൽ ആ ഒരു കടമയൊന്നും
  127. 4:50സംബന്ധമായി ബന്ധപ്പെട്ടുണ്ടായിരുന്ന
  128. 4:52കുട്ടികൾക്ക് കിട്ടിയിരുന്നില്ല എന്നാണ്
  129. 4:53പറയുന്നത് സ്ത്രീകൾ അന്തർജനങ്ങളായി തന്നെ
  130. 4:56ജീവിക്കേണ്ടി വന്നു കാരണം അവർക്ക് അവരെ
  131. 4:59സംബന്ധിച്ചിടത്തോളം അവർക്ക് സ്വന്തം
  132. 5:01ജാതിയിൽ നിന്നേ വിവാഹം കഴിക്കാൻ പാടു
  133. 5:03അങ്ങനെ വരുമ്പോൾ ഓരോ കുടുംബത്തിലും മൂത്ത
  134. 5:06മകൻ മാത്രമാണല്ലോ സ്വന്തം ജാതിയിൽ നിന്ന്
  135. 5:08വിവാഹം കഴിക്കാൻ പാടുള്ളൂ അപ്പോ അങ്ങനെ
  136. 5:09ഒരു അവസ്ഥ വന്നപ്പോൾ എന്താ ഉണ്ടായത് എന്ന്
  137. 5:11വെച്ചുകഴിഞ്ഞാൽ അവിടെ ബഹുഭാര്യാർത്ഥം
  138. 5:12എന്നുള്ള ഒരു അനാചാരം അവിടെ ഉണ്ടായി
  139. 5:14എന്നാണ് പറയുന്നത് കാരണം കൂടുതൽ
  140. 5:17ബാക്കിയുള്ളവർക്കൊന്നും സ്വന്തം ജാതിയിൽ
  141. 5:18നിന്ന് വിവാഹം കഴിക്കാൻ പാടില്ല എന്ന്
  142. 5:19വരുമ്പോൾ എന്തുണ്ടാവും അവിടെ ആണുങ്ങളുടെ
  143. 5:21എണ്ണം കുറവാണ് ഉണ്ടാവുക അപ്പോ അങ്ങനെ
  144. 5:23വരുമ്പോഴാണ് ഈ ബഹുഭാര്യാർത്ഥം വന്നത്
  145. 5:25നമ്പൂതിരി സമുദായത്തിന്റെ ഉന്നമനം ലക്ഷ്യം
  146. 5:27വെച്ച് രൂപീകരിച്ച ഒരു സംഘടനയാണ്
  147. 5:29യോഗക്ഷേമസഭ വിദ്യാഭ്യാസം ധർമ്മാചരണം
  148. 5:32സാമ്പത്തികം ഈ മേഖലകളിലൊക്കെ ഫലപ്രക്ഷകാല
  149. 5:36സംഘടനയ
  150. 5:37പോലുള്ള കാര്യങ്ങൾ ഒതുങ്ങി പിന്നീട്
  151. 5:39നിലനിന്നിരുന്ന ദുരാചാരങ്ങൾക്കെതിരെ സ്വയം
  152. 5:42നവീകരണത്തിനു വേണ്ടി വളരെ ഫലപ്രദമായിട്ട്
  153. 5:45അവർ ഇടപെട്ടു നമ്പുതിരിമാർക്കിടയിൽ
  154. 5:47ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു
  155. 5:49അതുപോലെതന്നെ യോഗക്ഷേമസഭയുടെ നേതാക്കളിൽ
  156. 5:52ആദ്യം ഓർക്കേണ്ട പേര് കുറൂർ ഉണ്ണി
  157. 5:54നമ്പൂതിരിപ്പാടിന്റെയാണ്. സമുദായ അാംഗങ്ങൾ
  158. 5:56ആധുനിക വിദ്യാഭ്യാസം നേടാനും വാണിജ്യ
  159. 5:59വ്യവസായ രംഗങ്ങളിൽ കടന്നുവരാനും
  160. 6:01സഭാപ്രവർത്തനം കൊണ്ട് സാധിച്ചു. ആശയങ്ങൾ
  161. 6:03പ്രചരിപ്പിക്കാൻ വേണ്ടിയിട്ട് യോഗക്ഷേമം
  162. 6:05ഉണ്ണി നമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങൾ
  163. 6:07കൂടി ഉണ്ടായിരുന്നു.
  164. 6:14ഇവരുടെ ഈ ഒരു സംഘടനയിലൂടെ വിധവാ വിവാഹം
  165. 6:17സജാതീയ വിവാഹം സ്ത്രീകളുടെ വിദ്യാഭ്യാസം
  166. 6:20വൃദ്ധ വിവാഹ നിരോധനം ഘോഷബഹിഷ്കരണം
  167. 6:22എന്നിവയൊക്കെ അവരുടെ പ്രധാന അജണ്ടയായിട്ട്
  168. 6:25കൂട്ടിച്ചേർത്തു എന്നാണ് പറയുന്നത് അപ്പ
  169. 6:27ഇതാണ് യോഗക്ഷേമസഭ എന്ന സാമൂഹ്യ നവോഥാന
  170. 6:31പ്രസ്ഥാനം
  171. 6:32എൻഎസ്എസ് എന്നത് നായർ സർവീസ് സൊസൈറ്റി ആണ്
  172. 6:35അതായത് പണ്ടുകാലത്ത് സാമ്പത്തികമായിട്ടും
  173. 6:37ജാതിശ്രേണിയിലും മുൻബന്തിയിൽ നിന്ന നായർ
  174. 6:39സമുദായംൊതാം നൂറ്റാണ്ട് അവസാനിക്കും മുമപ്
  175. 6:42സാമൂഹ്യമായും സാമ്പത്തികായും
  176. 6:44പിന്നിലേക്കായി നാടുവാഴികൾ പടയാളികൾ
  177. 6:46രാജ്യസേവകര ഇങ്ങനെ ആദ്യകാലത്ത്
  178. 6:49രാജ്യഭരണമായിട്ട് ഒട്ടിച്ചേർന്ന ഒരു
  179. 6:50ജനതയായിരുന്നു ഈ നായന്മാർ എന്ന് പറയുന്നത്
  180. 6:52അപ്പോ അവർക്കിടയിൽ പുടവ കൊടുക്കുക
  181. 6:54താലികെട്ട് കല്യാണം തിരണ്ടകുളി കല്യാണം
  182. 6:56തുടങ്ങി ഒരുപാട് അനാചാരങ്ങളും
  183. 6:57അന്ധവിശ്വാസങ്ങളും ഒരുപാട് ഉണ്ടായിരുന്നു
  184. 7:00അതുമാത്രമല്ല ദൂർത്തും സ്വത്ത്
  185. 7:01തർക്കങ്ങളും തുടർന്നുള്ള കോടതി
  186. 7:03വ്യവഹാരങ്ങളും പല കുടുംബങ്ങളെയും
  187. 7:04ദരിദ്രരാക്കുന്ന ഒരു അവസ്ഥ വരെ ഉണ്ടായി ഈ
  188. 7:07നായർ സർവീസ് സൊസൈറ്റി 1914ല മന്നത്ത് പമ
  189. 7:11നാഭന്റെ നേതൃത്വത്തിലാണ് സ്ഥാപിതമാകുന്നത്
  190. 7:13അതിനു മുമ്പ് തന്നെ നായർ സംഘടനകളുടെ
  191. 7:15ഏകോപനം നടന്നിട്ടുണ്ട് അതായത് മലയാളി സഭ
  192. 7:18കേരളീയ നായർ സമാജം അങ്ങനെ കുറെ സംഘടനകൾ
  193. 7:20ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ട് അപ്പോ
  194. 7:22ഇവരുടെയൊക്കെ ഭിന്നിപ്പോടെയാണ് ഈ എൻഎസ്എസ്
  195. 7:24രൂപീകരിച്ചത് ഗോപാലകൃഷ്ണ ഗോഖലയുടെ സെർവൻസ്
  196. 7:27ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടനയുടെ
  197. 7:29പ്രവർത്തന മാതൃക പിന്തുടർന്നിട്ടാണ് ഈ
  198. 7:32എൻഎസ്എസ് രൂപീകരിച്ചത് അതുപോലെ അതിന്റെ
  199. 7:34പ്രവർത്തനം ആരംഭിച്ചതൊക്കെ അതിനുശേഷമാണ്
  200. 7:36കെ കേളപ്പൻ പ്രസിഡന്റും മന്നത്ത് പത്മനാഭൻ
  201. 7:39സെക്രട്ടറിയായി ഐത്താച്ചോടന പ്രവർത്തനം
  202. 7:41എൻഎസ്എസ് ഏറ്റെടുത്തു. അതുപോലെതന്നെ
  203. 7:43സമുദായത്തിൽ നിലനിന്നിരുന്ന മരുമക്കത്തായം
  204. 7:45ബഹുഭാര്യാത്വം ബഹുഭർതൃത്വം ഇവയൊക്കെ
  205. 7:48നിയമപരമായി തന്നെ അവസാനിപ്പിക്കുന്നതിന് ഈ
  206. 7:50എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ
  207. 7:52കാരണമായിട്ടുണ്ട്.
  208. 7:53അടുത്ത വിദ്യാഭ്യാസം എന്ന് പറയുന്നത്
  209. 7:55സഹോദരസ്ഥാപനങ്ങൾ
  210. 7:56കേരളത്തിലെ നവോത്ഥാന ചരിത്രത്തിലേക്ക്
  211. 7:59വളരെയധികം സംഭാവന നൽകിയിട്ടുള്ള ഒരു
  212. 8:01നേതാവാണ് സഹോദരൻ അയ്യപ്പൻ
  213. 8:03ജാതിവിവേചനത്തിനെതിരെ
  214. 8:05പോരാടിയിട്ടുള്ള ഇദ്ദേഹം പത്രപ്രവർത്തകൻ
  215. 8:08സാമൂഹ്യ പരിഷ്കർത്താവ് രാഷ്ട്രീയ നേതാവ്,
  216. 8:11ഭരണാധികാരി കവി എന്നീ നിലകളിൽ
  217. 8:13പ്രസിദ്ധനാണ്. സഹോദരൻ അയ്യപ്പൻ
  218. 8:15മുന്നോട്ടുവെച്ച ആശയമാണ് സഹോദര
  219. 8:17പ്രസ്ഥാനമായിട്ട് മാറിയത്. നിരീശ്വരവാദ
  220. 8:20ചിന്തകളും ജാതിനിർമാർജന ആശയങ്ങളും സഹോദര
  221. 8:24പ്രസ്ഥാനത്തിന്റെ അകക്കാമ്പ് അതായത്
  222. 8:26പ്രധാന ആശയമായിട്ട്
  223. 8:27പ്രവർത്തിക്കുന്നുണ്ട്. നാരായണഗുരുവിന്റെ
  224. 8:29ആശയങ്ങളാണ് അയ്യപ്പന്റെ
  225. 8:31പ്രവർത്തനങ്ങളൊക്കെ
  226. 8:31നിയന്ത്രിച്ചിട്ടുണ്ടായിരുന്നത്.
  227. 8:33മനുഷ്യരെ മനുഷ്യരിൽ നിന്നും
  228. 8:34വേർത്തിരിക്കുന്ന ജാതി സമ്പ്രദായം
  229. 8:36മാറ്റണമെങ്കിൽ ആശയപ്രചരണം കൊണ്ട് പറ്റില്ല
  230. 8:39ഇത് അയ്യപ്പ മനസ്സിലാക്കി ആശയത്തിന്റെ
  231. 8:42പ്രയോഗവൽക്കരണം എന്ന നിലയിൽ
  232. 8:43മിശ്രഭോജനത്തിലേക്ക് അദ്ദേഹം സഞ്ചരിച്ചു
  233. 8:461917 പകൽ രണ്ടു മണിക്ക് ചെറായിൽ വെച്ച്
  234. 8:49നടത്തിയ മിശ്രഭോജനത്തിനെതിരെ വലിയ
  235. 8:51പ്രത്യാഘാതങ്ങൾ ഉണ്ടായി എങ്കിലും സഹോദരൻ
  236. 8:54അയ്യപ്പൻ ജാതിവ്യവസ്ഥക്കെതിരെ
  237. 8:55കലഹിച്ചുകൊണ്ടേയിരുന്നു എന്നാണ് പറയുന്നത്
  238. 8:58ജാതിവിരുദ്ധ ആശയങ്ങൾ സമാഹരിക്കുന്ന
  239. 9:00പത്രമാണ് സഹോദരൻ അയ്യപ്പന്റെ സഹോദരൻ പത്രം
  240. 9:03ഇതും 1917ലആണ് പുറത്തിറങ്ങുന്നത് ഇതാണ്
  241. 9:07സഹോദര പ്രസ്ഥാനം എന്ന് പറയുന്നത്
  242. 9:15അടുത്തതായിട്ട് വരുന്നത് മിഷണറി
  243. 9:17പ്രവർത്തനാണ് കേരളീയ ചരിത്രത്തിലെ
  244. 9:19മിഷണറിമാരുടെ അച്ചടിയുടെ സാവത്രിക
  245. 9:22വൽക്കരണം കേരളത്തിൽ സാധ്യമാക്കുന്നത്
  246. 9:24മിഷറിമാരാണ് അതുപോലെതന്നെ ഈ മിഷണറിമാർ
  247. 9:28അച്ചടി കൊണ്ടുവന്നത് എങ്ങനെയെന്ന്
  248. 9:29വെച്ചുകഴിഞ്ഞാൽ ഈ പോർച്ചുഗീസ് ചക്രവർത്തി
  249. 9:31ജസ്യൂട്ടി പാതിരിമാർ സുവിശേഷ പ്രചരണത്തിനു
  250. 9:33വേണ്ടിയിട്ട് അച്ചടിയന്ത്രം നൽകി. ഇവര്
  251. 9:36അബ്ബിസീനിയയിലേക്ക് ക്രിസ്തുമത
  252. 9:38പ്രചരണാർത്ഥം അച്ചടിയന്ത്രമായിട്ട്
  253. 9:40സഞ്ചരിക്കുമ്പോൾ ആ ഒരു കപ്പൽ കാറ്റിലും
  254. 9:42കോളിലും പെട്ടു അങ്ങനെ ഗോവൻ തീരത്തോട്
  255. 9:45അടുപ്പിക്കേണ്ടി വന്നു. ഇങ്ങനെ
  256. 9:46അവിചാരിതമായ ഒരു ചരിത്രം അച്ചടിയുടെ
  257. 9:48പിന്നിലുണ്ട്. ആധുനിക മലയാളം അച്ചടി
  258. 9:51കേരളത്തിൽ ആരംഭിക്കുന്നത് ബെഞ്ചമിൻ ബെയലി
  259. 9:53ആണ്. അതുപോലെതന്നെ ആധുനിക രീതിയിലുള്ള
  260. 9:57ആദ്യത്തെ മലയാളം ഇംഗ്ലീഷ് നിഖണ്ട്
  261. 9:59നിർമ്മിച്ചത് കേരളത്തിന്റെ അച്ചടിയെ
  262. 10:01നിയന്ത്രിച്ച പ്രധാന മിഷനറി ആയാണ്
  263. 10:03ഇദ്ദേഹത്തെ അറിയപ്പെടുന്നത് കൂടാതെ ഹെർമൻ
  264. 10:06ഗുണ്ടർട്ട് തയ്യാറാക്കിയ മലയാള വ്യാകരണവും
  265. 10:08അദ്ദേഹത്തെ തലശ്ശേരിയിൽ സ്ഥാപിച്ച
  266. 10:10പ്രസ്സും അച്ചടിയുടെ വഴികളിൽ പ്രധാനമാണ്
  267. 10:12കേരളത്തിലെ ആദ്യകാല മാസികളായി
  268. 10:14ജ്ഞാനനിക്ഷേപം പശ്ചിമോദയം ഇവയൊക്കെ
  269. 10:16നിയന്ത്രിച്ചത് മിഷണറിമാരായിരുന്നു
  270. 10:19വിദേശികളുടെ ഇന്ത്യയിലേക്കുള്ള
  271. 10:20വരവിനൊപ്പമാണ് വിദേശ മിഷണറിമാരുടെ വരവ്
  272. 10:23ഉണ്ടായത്. അപ്പ മലയാളഭാഷയക്കും
  273. 10:25സാഹിത്യത്തിനും വളരെയധികം സംഭാവന
  274. 10:26നൽകിയിട്ടുള്ള ഒരു മിഷണറിയാണ്
  275. 10:33അർണോസ് പാതിരി എന്ന് പറയുന്നത്
  276. 10:36അതുപോലെതന്നെ മിഷണറി സംഘത്തിന്റെ വരവോടെ
  277. 10:38മലയാളത്തിലെ പാതിരി മലയാളം എന്നൊരു ശാഖ
  278. 10:40തന്നെ രൂപപ്പെട്ടു അടുത്തൊരു പ്രസ്ഥാനം
  279. 10:43കേരള മുസ്ലിം ഐക്യസംഘമാണ് കേരള
  280. 10:45ചരിത്രത്തിലെ നവോഥാന മുന്നേറ്റങ്ങളുടെ
  281. 10:47ഭാഗമായിട്ട് രൂപപ്പെട്ട ഒരു സംഘടനയാണ്
  282. 10:49കേരള മുസ്ലിം ഐക്യസംഘം 1922 കൊടുങ്ങല്ലൂർ
  283. 10:53കേന്ദ്രീകൃതമായിട്ട് രൂപംകൊണ്ടു 1934 വരെ
  284. 10:57നിലനിന്നു. കേരളത്തിൽ രൂപീകരിച്ചിട്ടുള്ള
  285. 11:00ആദ്യത്തെ മുസ്ലിം സംഘടനയാണ് കേരള മുസ്ലിം
  286. 11:02ഐക്യസംഘം. കേരളത്തിലെ മുസ്ലിം
  287. 11:04നവോഥാനങ്ങൾക്ക് നേതൃത്വം നൽകിയ മക്തി
  288. 11:07തങ്ങൾ, ഷൈഖ് ഹമദാദി വക്കം മൗലവി ഇവരുടെ
  289. 11:10പ്രവർത്തനങ്ങളാണ് ഈ ഒരു സംഘത്തിൻറെ
  290. 11:12രൂപീകരണത്തിലേക്ക് നയിച്ചത് 1923ൽ മുസ്ലിം
  291. 11:16ഐക്യം എന്ന പേരിൽ ഒരു മാസിക മലയാളത്തിൽ
  292. 11:19പ്രസിദ്ധീകരിക്കുകയുണ്ടായി
  293. 11:20അറബി മലയാള ലിപിയിൽ അൽ ഇർഷാദ് അൽ ഇസ്ലാഹ്
  294. 11:24എന്നിങ്ങനെ രണ്ടു മാസികകൾ
  295. 11:26പ്രസിദ്ധീകരിച്ചു കേരളത്തിലെ
  296. 11:28മുഹമ്മദീയരുടെ സാമൂഹ്യ രാഷ്ട്രീയ നവീകരണം
  297. 11:31ആയിരുന്നു കേരള മുസ്ലിം ഐക്യസംഘം
  298. 11:33ഏറ്റെടുത്ത് നടപ്പിലാക്കിയത്.
  299. 11:35ഓക്കെ ഡിയേഴ്സ് ഇതോടുകൂടി നമ്മുടെ
  300. 11:37ഇന്നത്തെ ക്ലാസ് അവസാനിച്ചിരിക്കുകയാണ്.
  301. 11:39നമ്മുടെ ഈ ചാപ്റ്റർ അവസാനിച്ചു. സംശയം
  302. 11:41ഉണ്ടെങ്കിൽ കമന്റിലൂടെ ചോദിക്കാം. അപ്പോ
  303. 11:43എല്ലാവരും നമ്മുടെ ചാനലിനെ സപ്പോർട്ട്
  304. 11:44ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം. താങ്ക്യൂ
  305. 11:45ഫോർ വാച്ചിങ്.

About this transcript

This page contains the full transcript of നവോത്ഥാന പ്രസ്ഥാനങ്ങൾ |3rd sem MDC malayalam |B. Com& BBA & BA& Bsc |@malayalistalks3518 ) by Malayali's Talks🌍📖, generated from the public captions YouTube serves with the video. The transcript has 1,108 words across 305 segments, with the original timestamps preserved so you can click any line to jump to that moment in the embedded player.

What you can do with it

Use the transcript to take notes, quote the speaker, build a study guide, generate a summary with ChatGPT or Claude via the YouTube Summary tool, or export it as a timed subtitle file with YouTube to SRT. You can also re-open it in the transcriber to translate the transcript into 100+ languages.

Free YouTube transcript tool

YouTube2Text is a free YouTube transcript generator — no signup, no daily limit. Paste any YouTube link and get the full transcript instantly, with timestamps, click-to-jump, translation to 100+ languages, AI prompts for ChatGPT, Claude, and Gemini, and exports to TXT, SRT, VTT, or Markdown.